എന്റെ ഇശോയെ എന്റെ അമ്മയുടെ ഓർമ്മ തിരിച്ചു കിട്ടാണേ ഇശോയെ എന്റെ അമ്മയുടെ കഫകേട്ടു മാറ്റി തരണേ ഓ എന്റെ ഇശോയെ എന്റെ അമ്മക്ക് എല്ലാം നോർമൽ ആകണേ എന്റെ ഇശോയെ എന്റെ അമ്മയുടെ എല്ലാ അസുഖവും നോർമൽ ആക്കി തരണേ ഇശോയെ 🙏🙏🙏🙏🙏🙏ആമ്മേൻ
എന്റെ കർത്താവായ ദൈവമേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവായ ദൈവമേ ഞാൻ പാപിയാണ് വാക്കലും പ്രവർത്തിയാലും ഒരുപാട് പാപം ചെയ്തു പോയി എന്നോട് ക്ഷമിക്കേണമേ എന്നെ സഹായിക്കാൻ അവിടുന്ന് ആരുമില്ല സഹായിക്കാൻ വരേണമേ ആമേൻ 🙏🙏🙏
ഈശോയെ എന്റെ ചുറ്റും സാത്താൻ പാളയമടിക്കുന്നു. അത് മനുഷ്യരൂപത്തിൽ എന്നെ ആക്രമിക്കുന്നു, ദൈവമേ ആ മനുഷ്യരോട് കരുണ തോന്നണേ, എന്റെ ദൈവമേ 🙏തമ്പുരാനെ എന്നെ അങ്ങയുടെ തൂവലുകൾ കൊണ്ട് സംരെക്ഷിക്കണേ 🙏ആമേൻ
പ്രാർത്ഥനാപൂർവ്വം യാചിയ്ക്കുന്നു എൻ്റെ ഭവനത്തിന് ശാന്തിയും സമാധാനവും ലഭിക്കുന്നതിനും മറ്റുള്ളവരെ എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതിനും ശത്രു പോരാട്ടങ്ങളിൽ നിന്ന് വിമുക്തിയ്ക്കുമായി പ്രാർത്ഥനയാ ചിയ്ക്കുന്നു ഈശോയുടെ നാമത്തിൽ അപേക്ഷിയ്ക്കുന്നു
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഞങ്ങളെ സഹായിക്കണമേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ തടസ്സം എല്ലാം മാറ്റിത്തന്നു അനുഗ്രഹിക്കേണമേ എല്ലാമക്കളുടെയും ദുഃഖംങ്ങളും ഈശോയ്ക്കു സമർപ്പിക്കുന്നു ഞങ്ങളെ എല്ലാ മക്കളെയും ഉയർത്തി അനുഗ്രഹിക്കേണമേ
ഞങ്ങൾക്ക് ഏറ്റവും വേഗന്ന് നല്ല വിലയ്ക്ക് രണ്ടു സ്ഥലവും വിൽപന നടത്തി തന്ന് എല്ലാ കടബാധ്യതകളും വീട്ടി തന്ന് ഞങ്ങളെ മകളായിരിക്കുന്ന നാട്ടിൽ കൊണ്ടുപോയി ഞങ്ങൾക്ക് നല്ല ഒരു വീടും സ്ഥലവും കടബാധ്യത ഇല്ലാതെ തന്ന് ഏറ്റവും വേഗത്തിൽ തന്ന് അനുഗ്രഹിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ മാതാവേ ഞാൻ വിദേശത്ത് പോകാൻവേണ്ടി നിൽക്കുകയാണ് പക്ഷേ ഓരോ തടസങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നിലുള്ള എല്ലാ തടസങ്ങളും മാറ്റി എന്നെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എല്ലാവർക്കും നല്ലത് വരുത്തേണമേ ആമ്മേൻ
യേശം അപ്പ വാവിയായ എന്റെ മേൽ കരുണയായി രി ക്കണമേ എന്റെ അപ്പൻ എന്നെ ഉപേക്ഷിക്കുകയില്ല എന്ന് വിശ്വസിക്കുന്നു ഭയ തോന്നണമേ നന്ദിയുള്ളവരായിരികുവാൾ സ് ഹായിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 11:31
എൻ്റെ യേശു അപ്പച്ചാ ഞാൻ ഒരു പാട് തെറ്റുകൾ ചെയ്തിരിക്കുന്നു. എന്നോട് ക്ഷമിച്ച് എൻ്റെ കുടുംബത്തെ അനു ഹിക്കേണമേ എൻ്റെ തെറ്റുകൾ നിമിത്തം എൻ്റെ കുടുംബത്തിലെ അനുഗ്രഹം മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നോട് ക്ഷമിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ
എൻ്റെ അപ്പാ..ഞാൻ അയോഗ്യ ആണ്.എൻ്റെ മോൻ മുടിയനായ പുത്രൻ്റെ അവസ്ഥയിൽ ആയിരുന്നു.ഒരുപാട് കണ്ണുനീരും പ്രാർത്ഥനയും ആയിട്ട് ഞാൻ വേദനിച്ചു.മുടിയനായ പുത്രൻ്റെ അവസ്ഥയിൽ അവൻ ഒരു ദിവസം കയറി വന്നു.ഇന്ന് അവൻ എൻ്റെ കൂടെ ഉണ്ട്.4 മാസം ആകാൻ പോകുന്നു.എൻ്റെ ദൈവമേ എൻ്റെ മകൻ ഇനിയും എന്നെയും എൻ്റെ കുടുംബത്തെയും വിട്ടു പോകാതെ കാത്തു കൊല്ലണമെ.😢
എന്റെ തടസങ്ങൾ മാറ്റി തരണമേ. എനിക്ക് സ്ഥിരം ആയിട്ടുള്ള ജോലി തരണമേ
എന്റെ ഇശോയെ എന്റെ 3 മക്കളെ സമർപ്പിക്കുന്നു അവരെ സൂക്ഷിക്കണമേ 🙏🙏
ഈശോയെ, പാപിയായ എന്നിൽ കനിയേണമേ, എന്റെ എല്ലാം നഷ്ടപ്പെട്ട ഈ അവസ്ഥ യിൽ ഇടപെടേണമേ 🌹🙏🌹
ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ... ഞാൻ വലിയ പാപിയാണ്... സഹായിക്കണമേ🙏🙏🙏
എന്റെ ദൈവമേ എന്റെ കുടുംബത്തെ അങ്ങ് നശിച്ചു പോകാൻ അനുവദിക്കരുതേ ആമേൻ 🙏
എന്റെ ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു
എന്റെ കർത്താവെ യജ്ന കേൾക്കണമേ 🙏
എന്റെ ഇശോയെ എന്റെ അമ്മയുടെ ഓർമ്മ തിരിച്ചു കിട്ടാണേ ഇശോയെ എന്റെ അമ്മയുടെ കഫകേട്ടു മാറ്റി തരണേ ഓ എന്റെ ഇശോയെ എന്റെ അമ്മക്ക് എല്ലാം നോർമൽ ആകണേ എന്റെ ഇശോയെ എന്റെ അമ്മയുടെ എല്ലാ അസുഖവും നോർമൽ ആക്കി തരണേ ഇശോയെ 🙏🙏🙏🙏🙏🙏ആമ്മേൻ
Amen🙏🙏🙏🙏
ഈശോയെ എൻ്റെ മകന് ഒരു ജോലി ലഭിക്കുന്നതിന് വേണ്ടി താഴ്മയായി അപേക്ഷിക്കുന്നു
ഈശോയേ ജോബിക്ക് ഒരു ജോലി ശരിയാക്കി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. ആമേൻ
അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണേ
Ente ഭർത്താവിന്റെ ദുശീലങ്ങളും ദുസ്വാഭാവവും മാറാൻ പ്രാർഥിക്കണമേ
എൻ്റെ ഈശോയെ എൻ്റെ സ്ഥല വില്പന തടസം മാറ്റി തരണമേ ഭവനം നല്കി അനുഗ്രഹിക്കണമേ🙏🙏
എൻ്റെ ഈശോ എൻ്റെ രണ്ടു മക്കളെയും അടിയുറച്ച ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ നാഥാ
Amen
എന്റെ കർത്താവായ ദൈവമേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവായ ദൈവമേ ഞാൻ പാപിയാണ് വാക്കലും പ്രവർത്തിയാലും ഒരുപാട് പാപം ചെയ്തു പോയി എന്നോട് ക്ഷമിക്കേണമേ എന്നെ സഹായിക്കാൻ അവിടുന്ന് ആരുമില്ല സഹായിക്കാൻ വരേണമേ ആമേൻ 🙏🙏🙏
ഈശോയെ എന്റെ രോഗപീഡ മാറ്റിതരണേ, വേദന മാറ്റിതരണേ, സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ 🙏🙏🙏
🙏🙏
ഈശോയെ എൻ്റെ കുടുംബത്തിൻ്റെ കടബാധിത നീക്കിതരണമേ സാമ്പത്തിക സുസ്ഥിരത നൽകി അനുഗ്രഹിക്കണമേ ഈശോയെ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ
Eeshoye ente thummalum mookkerichilum kannu chorichilum poornnamaayum sukhappeduthi karunayaakename
Ente eesoye Ente niyogangal sadhichu tharane joli tharane family enteyaduthu ethikane amen
അച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരാൻ ഈശോയോട് അപേക്ഷിക്കണേ
God bless❤❤amen
ഈശോയെ എന്റെ ചുറ്റും സാത്താൻ പാളയമടിക്കുന്നു. അത് മനുഷ്യരൂപത്തിൽ എന്നെ ആക്രമിക്കുന്നു, ദൈവമേ ആ മനുഷ്യരോട് കരുണ തോന്നണേ, എന്റെ ദൈവമേ 🙏തമ്പുരാനെ എന്നെ അങ്ങയുടെ തൂവലുകൾ കൊണ്ട് സംരെക്ഷിക്കണേ 🙏ആമേൻ
ഈശോയേ എൻ്റെ മകന് ഒരു ജോലി ശരിയാക്കി കൊടുക്കണമേ🙏🙏
❤ എന്റെകുടും ബത്തിന്റെ കടങ്ങളും❤ രോഗങ്ങളും മാറ്റണേ❤
എന്റെ ഈശോയേ ഞങ്ങളുടെ കുടുംബത്തിന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ🙏 അനുഗ്രഹം ചൊരിയണമേ🙏🙏🙏
എന്റെ കർത്താവേ എന്റെ കടബാത്യത മാറ്റിതരണേ
ഈശോയെ എൻ്റെ ജീവിത പങ്കാളിയെ എളിമപെടുത്തണമേ
എന്റെ ഈശോയെ എന്റെ അസുഖങ്ങൾ മാറ്റിതരണമോ
കർത്താവെ എന്റെ തകിടം മറഞ്ഞ ജീവിതത്തിൽ നിന്ന് എന്നെ കൈ തന്ന് കരകറ്റെണമേ 🙏ആമേൻ 🙏
Karthaaveeee kaakkename
ഈശോയെ ഞാൻ പാപി ആണ് ഈ പാപിയോട് കരുണ തോന്നി എന്റെ നിയോഗങ്ങൾ നൽകി അനുഗഹികണമേ
പ്രാർത്ഥനാപൂർവ്വം യാചിയ്ക്കുന്നു
എൻ്റെ ഭവനത്തിന് ശാന്തിയും സമാധാനവും ലഭിക്കുന്നതിനും മറ്റുള്ളവരെ എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതിനും ശത്രു പോരാട്ടങ്ങളിൽ നിന്ന് വിമുക്തിയ്ക്കുമായി പ്രാർത്ഥനയാ ചിയ്ക്കുന്നു
ഈശോയുടെ നാമത്തിൽ അപേക്ഷിയ്ക്കുന്നു
കടബാധ്യത മാറിക്കിട്ടുവാൻ പ്രാർത്ഥിക്കണം.
േജാലി ഇല്ലാതെ ഭാരപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു.
ഭവനം ഇല്ലാതെ ഭാരപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു.
+j
Amen🙏🏻🙏🏻🙏🏻
ഈശോയെ എന്റെ കടഭാരം മുഴുവൻമാറി സാമ്പത്തികമായി നല്ലനിലയിൽ ആകാനും സന്തോഷവും സമാധാനവും ഉണ്ടാകുവാനുംനല്ലൊരു ഭവനം ഉണ്ടാകുവാനും വഴിതുറക്കണമേ ആമേൻ ആമേൻആമേൻ 🙏🏻🙏🏻🙏🏻
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഞങ്ങളെ സഹായിക്കണമേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ തടസ്സം എല്ലാം മാറ്റിത്തന്നു അനുഗ്രഹിക്കേണമേ എല്ലാമക്കളുടെയും ദുഃഖംങ്ങളും ഈശോയ്ക്കു സമർപ്പിക്കുന്നു ഞങ്ങളെ എല്ലാ മക്കളെയും ഉയർത്തി അനുഗ്രഹിക്കേണമേ
ആമേൻ 🙏🏻🙏🏻🙏🏻
Thank you Lord all the protections You are provided for us .🙏🏻
ഈശോയെ കണ്ണിനു കാഴച്ച നൽകി അനുഗ്രഹിക്കണമേ amme mathave പിതാവായ ദൈവമേ 🙏
ഈശോയെഎന്റെ മകളുടെ പഠിക്കാൻ ഉള്ള മടി യെ എടുത്തു മാറ്റാണമേ
Amen
അമ്മ മാതാവ് ആമേൻ. കാക്കണേ 🕯️🙏🕊️✝️
Njan ബലഹീനണ് അമ്മേ അമ്മേ മാതാവേ ഈശോയെ പിതാവായ ദൈവമേ ഞാൻ അറിഞ്ഞോടും അറിയാതെയും തെറ്റ് ചെയ്തു അതെല്ലാം ക്ഷമിച്ചു എനിക്ക് kaninu കാഴ്ച തരണേ അമ്മേ ❤🙏🙏🙏🙏🥺
ദൈവമേ എന്റെ സാമ്പത്തിക സ്ഥിതി മാറ്റി തരണമേ ആമീൻ എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടണം സ്തോത്രം
ബഹുമാനപ്പെട്ട അച്ചാ ഞാൻ ഇപ്പോഴാ ചിന്തിക്കുന്നത് കണ്ണിൻ്റെ കാര്യം. നന്ദി അച്ചാ
ഞങ്ങൾക്ക് ഏറ്റവും വേഗന്ന് നല്ല വിലയ്ക്ക് രണ്ടു സ്ഥലവും വിൽപന നടത്തി തന്ന് എല്ലാ കടബാധ്യതകളും വീട്ടി തന്ന് ഞങ്ങളെ മകളായിരിക്കുന്ന നാട്ടിൽ കൊണ്ടുപോയി ഞങ്ങൾക്ക് നല്ല ഒരു വീടും സ്ഥലവും കടബാധ്യത ഇല്ലാതെ തന്ന് ഏറ്റവും വേഗത്തിൽ തന്ന് അനുഗ്രഹിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ മാതാവേ ഞാൻ വിദേശത്ത് പോകാൻവേണ്ടി നിൽക്കുകയാണ് പക്ഷേ ഓരോ തടസങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നിലുള്ള എല്ലാ തടസങ്ങളും മാറ്റി എന്നെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എല്ലാവർക്കും നല്ലത് വരുത്തേണമേ ആമ്മേൻ
എന്റെ ഈശോയെ എന്നേയും എന്റെ കുടുംബത്തെയും ഈശോയുടെ ഹൃദയത്തോട് ചേർത്ത് പിടിക്കണേ കൈ വെടിയരുതേ ആമേൻ 🙏❤️
ജോലി ഇല്ലാതിരിക്കുന്ന എല്ലാ മക്കളെയും പഠിക്കാൻ മടിയുള്ള എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ
ഈശോ നാഥാ എന്റെ മകനു വേണ്ടിയുള്ള നിവേദനം ഇന്ന് സാധിച്ചു തരേണമേ എന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്നു
ഈശോയെ ഒരു ജോബ് തരണമേ 🙏🙏
ഈശോയെ എന്റെ ആങ്ങളയ്ക്ക് മാനസാന്തരം നൽകണമേ. തെറ്റായ കൂട്ടുകെട്ടും, മദ്യപാനവും മാറ്റി കുടുംബ സമാധാനം നൽകണമേ.
യേശുവേ എൻറെ മൂന്ന് നിയോഗങ്ങൾ സ്വീകരിച്ചതിന് മേലുള്ള തടസ്സങ്ങളെ പൂർണമായും എടുത്തുമാറ്റി എനിക്ക് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ
ഈശോയെ എന്റെ കടഭാരം മുഴുവൻമാറി സാമ്പത്തികമായി നല്ലനിലയിൽ ആകാനും സന്തോഷവും സമാധാനവും ഉണ്ടാകുവാനുംനല്ലൊരു ഭവനം ഉണ്ടാകുവാനും വഴിതുറക്കണമേ ആമേൻ ആമേൻആമേൻ 🙏🏻🙏🏻🙏🏻
യേശു അപ്പ എന്റെ കുടുംബത്തിന്റെ മേൽ ഇടപെടണമേ, എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏
ഈശോ നാഥാ ഞാൻ പാപിയാണ് . എൻറെ നിവേദനം സാധിച്ചു തരേണമേ
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും പ്രാർത്ഥനാ ചൈതന്യവും നൽകണമേ എൻ്റെ ഈ യാചന സ്വീകരിക്കണമേ
Amma madave ente monte vevaham ttadasdam matte kodukename madave ente prathana kelkename madave❤
എന്റെ ഈശോയെ എന്റെ മമ്മിയുടെ ഇടത്തെ കാലിന്റെ വേദനയും പിടുത്തവും മാറ്റിക്കൊടുത്തു നടക്കാൻ അനുഗ്രഹിക്കണമേ. എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🏻
ഈശോയെ പാപികളായ ഞങ്ങളുടെ ഭവനത്തിൽ മേൽ കരുണയായിരിക്കണമേ ഞങ്ങളുടെ കട ബാദ്ധ്യതയിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കണമേ 🙏🙏
ഈശോയെ salary pass aki tharanama
യേശം അപ്പ വാവിയായ എന്റെ മേൽ കരുണയായി രി ക്കണമേ എന്റെ അപ്പൻ എന്നെ ഉപേക്ഷിക്കുകയില്ല എന്ന് വിശ്വസിക്കുന്നു ഭയ തോന്നണമേ നന്ദിയുള്ളവരായിരികുവാൾ സ് ഹായിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 11:31
കർത്താവെ ഞാൻ ഒരു വിധവയാണ് 17 വർഷമായി ഒറ്റപെട്ടു ജീവിച്ചു മടുത്തു അച്ഛാ എനിക് അനുയോജ്യമായ ജീവിത പങ്കാളിക്കുവേണ്ടി പ്രാർത്ഥിക്കണം ആമ്മേൻ
ഞാനും പാങ്ങൾ ചെയ്തതാണ് കർത്താവേ എന്നേയും കാത്ത് കൊളേണ വെ
അപ്പ പിതാവേ സഹായിക്കണമേ അനുഗ്രഹിക്കേണമേ 🙏
ഞാൻ വർഷങ്ങളായി Father ന്റെ വചനങ്ങൾ കേൾക്കുന്ന ആളാണ് എത്ര നല്ല വചനം Thank you Father 🙏❤️
കർത്താവെ കണ്ണിരോടെ പ്രാർ ത്ഥി ക്കുന്നു രക്ഷിണം.ആമ്മേൻ
Yesuve.. കുഞ്ഞിനെ അനുഗ്രഹിക്കണമേ
Jesus I Trust in you Have mercy on me and my family
എന്റെ യേശുവേ എനിക്ക് ktet പാസ്സാക്കി തരണേ കടബാധ്യത മറ്റേണ് ഒരു ഭവനം പണിയാൻ വഴി ഒരുക്കണേ
Pappaye Anugreghakane
യേശുവേ ഒരു പ്രത്യേക അവശ്യ തിനായി പ്രാർത്ഥിക്കുന്നു...തടസ്സങ്ങൾ മാറ്റി തരേണമേ...
Appacha njangale anugrahikkename🙏
Yesuvae nanni nanni nanni
എന്റെ മോൾക്ക് ഒരു ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു... ജോലി ഇല്ലാതെ നിൽക്കുന്ന എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
ഞങ്ങളുടെ, കുടുംബാംഗങ്ങളുടെ ജീവിതത്തിൽ വന്നു പോയ എല്ലാ പാവങ്ങളും കടങ്ങളും തെറ്റുകളും കുറവുകളും പൊറുത്തു തരേണമേ ആമ്മേൻ നാഥാ തകർന്നു പോകാൻ അനുവദിക്കരുതേ
ഈശോയെ എന്നിൽ കരുണ തോന്നണമേ 🙏🙏🙏🙏
കർത്താവേ അനുഗ്രഹിക്കണമേ ഞാൻ ന്നേ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് എനിക്ക് ഒരു വഴി കാണിച്ച് തരണേ😮
എൻ്റെ യേശു അപ്പച്ചാ ഞാൻ ഒരു പാട് തെറ്റുകൾ ചെയ്തിരിക്കുന്നു. എന്നോട് ക്ഷമിച്ച് എൻ്റെ കുടുംബത്തെ അനു ഹിക്കേണമേ എൻ്റെ തെറ്റുകൾ നിമിത്തം എൻ്റെ കുടുംബത്തിലെ അനുഗ്രഹം മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നോട് ക്ഷമിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ
കർത്താവേ എന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ. എല്ലാം സന്തോഷം ആക്കി മാറ്റി തരണമേ
എൻ്റെ സ്ഥാപനത്തിൽ നല്ല വർക്ക് ഉണ്ടാവണേ ഈശോയേ
Amen, പിതാവേ എന്റെ അസുഖം എല്ലാം മാറ്റി സുഖപ്പെടുത്തണേ. എന്റെ ജോലി ഒരു പുരോഗതി ഉണ്ടാകണം
Amen 🙏🙏🙏🙏🙏
Eeshoye ente asthamayude benthana azhikkaname. Zavioyude manasile shatrutha verode eduthu matti shodhara snehamkondu nirayikkaname Amen
Father good speechu 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻. God bless to all. ആമേൻ 🙏🏻🙏🏻🙏🏻
Njn agrehikunna aalkoppm vivahajeevithm.. Joli.. Samadhanamayi mathavintem eshowyudem anugrehathal oru jeevithm... amen
Kunjungal illathe njangalku kunjungale tharaneee eeshoyeee..😢🙏
ആമ്മേൻ
Amen
എൻ്റെ ജോജുന് ദൈവം ഉണ്ടെന്ന് ഒരു വലിയ ബോധ്യം ഈ നിമഷം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🌷🌹🌷🌹🙏
ഈശോയെ എനിക്കും, എന്റെ കുടുംബത്തിനും സമാദാനപരമായ ജീവിതം അനുഗ്രഹിക്കേണമേ ആമേൻ 🙏
Amen Amen Amen Amen Amen Amen Amen Amen Amen Stotrm Stotrm Stotrm Stotrm Stotrm Stotrm Stotrm
Hallelujah Hallelujah Hallelujah hallelujah
എൻ്റെ യേശുവേ എല്ലാം ഇടത്തിലും തോറ്റുപോകുവാന്നല്ലോ നിന്നോട് ഇത്രയും അടുത്തു നിന്നിട്ടും നീ എന്നെ കാണുന്നില്ലേ കർത്താവേ
എന്റെ ഈശോയെ എന്റെ ആൽബിമോന്റെ എടുത്താൽ പൊങ്ങാത്ത കടബാധ്യതയിൽ നിന്നും രക്ഷിക്കണമെ
Nan mahapapiyanu ente eshuve ennodu karuna thonnanqme.
ഭവനം ഇല്ലാത്തവക്ക് ആ സന്തോഷം നൽകി അനുഗ്രഹിക്കണമേ നാഥാ
Amen God bless you father 🙏🙏🙏
യേശു നാഥാ എനിക്ക് പാപ മോചനവും പശ്ചാത്താപവും നൽകേണമേ
യേശുവേ എന്റെ ഭർ താ വിനെ യും മക്കളെ യും മരുമകളേ യും അനു ഗ്രഹി കേണ്ണമേ 🌹🙏🙏🙏🙏🙏🙏
Karthaaveeee ente sahodharante maattathinu vendi prarthikku
Jesus I am a sinner have mercy on my family
എൻ്റെ അപ്പാ..ഞാൻ അയോഗ്യ ആണ്.എൻ്റെ മോൻ മുടിയനായ പുത്രൻ്റെ അവസ്ഥയിൽ ആയിരുന്നു.ഒരുപാട് കണ്ണുനീരും പ്രാർത്ഥനയും ആയിട്ട് ഞാൻ വേദനിച്ചു.മുടിയനായ പുത്രൻ്റെ അവസ്ഥയിൽ അവൻ ഒരു ദിവസം കയറി വന്നു.ഇന്ന് അവൻ എൻ്റെ കൂടെ ഉണ്ട്.4 മാസം ആകാൻ പോകുന്നു.എൻ്റെ ദൈവമേ എൻ്റെ മകൻ ഇനിയും എന്നെയും എൻ്റെ കുടുംബത്തെയും വിട്ടു പോകാതെ കാത്തു കൊല്ലണമെ.😢
7
എകെ കടബാധ്യത ഇപ്പോൾ തന്നെ നീക്കി തരണമേ. ആമ്മേൻ
ആമേൻ 🙏
ദൈവമേ നിന്നെ അറിഞ്ഞിട്ടും അറിയാത്തവളായി ജീവിച്ചു. ശിഷ്ടമുള്ള ജീവിതം അനുഗ്രഹമായി തീരാൻ ഇടയാകണേ. Amen🙏🌹❤️
ഞാൻ ബല ഹീനനാണ് വിടുതൽ തരണേ യേശു അപ്പാ 🙏🩷🙏
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ. ഉപജീവനമാർഗ്ഗ അനുഗ്രഹിക്കണം
Yesuve ente niyogangale sweekarikkane ente mone dhoorthaputrane sweekarichapole moneyum karuthivacha sammanam koduth anugrahikkane dicember 26 nu pradeekshikkatha reethiyil
ഈശോയെ ഞങ്ങളുടെ കുടുംബത്തിലും, മക്കളുടെ കുടുംബത്തിലും, കൊച്ചു മക്കളിലും,ബന്ധുമിത്രാതികളിലും, ബന്ധുക്കാരിലും, അങ്ങേ കൃപയാൽ, ശാന്തിയും, സമാധാനവും, ആരോഗ്യവും തന്ന് അനുഗ്രഹിക്കേണമേ. 🙏🙏❤️❤️ആമേൻ
എന്റെ കർത്താവേ എന്നെ കടത്തിൽ നിന്നും ലോണിൽ നിന്നും മോചിപ്പിക്കണമേ