കർത്താവാണ് എന്റെ ഇടയൻ|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 111

  • @AkshaAkshasgallery
    @AkshaAkshasgallery 4 วันที่ผ่านมา +67

    ഇതുപോലെ ഒരു അച്ഛനെ ഞങ്ങൾക്ക് നൽകിയ ദൈവമേ അങ്ങേക്ക് നന്ദി 🙏🏻

    • @nimishashabu3822
      @nimishashabu3822 4 วันที่ผ่านมา +2

      അതെ amen 🙏

    • @ajp1447
      @ajp1447 4 วันที่ผ่านมา

      Amen

    • @bincyantony3291
      @bincyantony3291 4 วันที่ผ่านมา

      അത് 🙏

    • @mollyyohannan6161
      @mollyyohannan6161 4 วันที่ผ่านมา

      തീർച്ചയായും

  • @Sarakutty-Carolsong
    @Sarakutty-Carolsong 4 วันที่ผ่านมา +31

    എന്റെ കർത്താവേ മാത്യു അച്ഛനെ അവിടുത്തെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ എല്ലാവരുടെയും മജ്ജയിലും മാംസത്തിലും തുളച്ചു കയറുന്ന ഇരുതലവാൾ മൂർച്ചയുള്ള അവിടുത്തെ വചനങ്ങൾ വിളമ്പിത്തരുന്ന അച്ഛനെ അനുഗ്രഹിക്കണമേ വിശുദ്ധമായത് നഷ്ടമാകാതെ അച്ഛനെ അനുഗ്രഹിക്കണമേ അച്ഛന്റെ എല്ലാം നിയോഗങ്ങളെയും നാഥാ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അച്ഛന്റെ എല്ലാ ശുശ്രൂഷ മേഖലകളെയും അവിടെ നാശീർവദിച്ച അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

    • @philominavarghese5651
      @philominavarghese5651 4 วันที่ผ่านมา +1

      ഓരോ വാക്കുകളും സത്യം. ദൈവം നമ്മുടെ അച്ഛനെയും അവിടെത്തെ ശുശ്രുഷകരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lissybaby7863
    @lissybaby7863 4 วันที่ผ่านมา +23

    എന്റെ ഈശോയേ അച്ചനീൽ കൂടി വചനങ്ങൾ കേൾക്കാൻ തന്ന കൃപയക്കായി ദൈവത്തിനു നന്ദി പറയുന്നു ദൈവംത്തിൽ ആശൃയിച്ച ജീവിക്കാൻ അനുവദിക്കുക ദൈവംമേ അച്ചന്റ ജീവിതം ത്തിന്റെ കഷ്ടം ങ്ങളിൽ ദൈവം എത്ര അനുഗ്രഹിച്ചു ഉയർത്തി അച്ചന്റെ സാക്ഷൃം കേട്ടപ്പോൾ വളരെ വേദനയോടെ കേട്ടു ദൈവം ത്തിന്റ ആശൃയിച്ഛ് പ്രാർത്ഥനായിൽകുടി വചനങ്ങൾ പറയാൻ ദൈവം കൊടുത്ത്അവസരത്തിന് നന്ദി പറയുന്നു അച്ചാ എനിക്ക് വേണ്ടിയും മക്കൾക്കും വേണ്ടി യും എല്ലാം വർക്കും വേണ്ടി പ്രാർത്ഥിക്കേണ

  • @thresiammajoseph1491
    @thresiammajoseph1491 4 วันที่ผ่านมา +8

    യേശുവേ അച്ഛനെ ഞങ്ങൾക്ക് തന്നതിനെ ഓർത്തു നന്ദി ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @christysunny4735
    @christysunny4735 4 วันที่ผ่านมา +15

    നസ്രാനായ ഈശോയേ ജലദോഷമായി ബുദ്ധിമുട്ടുന്ന കുഞ്ഞുമക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. അങ്ങ് വന്ന് ഞങ്ങളെ സൗഖ്യമാക്കേണമേ സൗഖ്യമാക്കേണമേ

  • @DaisyThomas-mz9hp
    @DaisyThomas-mz9hp 4 วันที่ผ่านมา +1

    Jesus Christ bless us with all happiness and solve my financial problems and peace in my family 🙏🙏

  • @JincyJincy-k6l
    @JincyJincy-k6l 3 วันที่ผ่านมา +5

    ഈശോയെ ഗ്യാസ് ട്രബിൾ മൂലം വിഷമിക്കുന്ന എന്നെ തൊട്ട് സുഖപ്പെടുത്താണമേ ഈശോയെ 🙏🙏

  • @AleyammaJoy-s3f
    @AleyammaJoy-s3f 4 วันที่ผ่านมา +6

    കർത്താവായ യേശുവേ അച്ഛന്റെ പ്രസംഗത്തിൽ കൂടി എന്നെ എന്റെ മക്കളെയും എന്റെ ഭവനത്തെയും നീ അനുഗ്രഹിക്കണമേ കർത്താവേ ഞാൻ ദൂരെയാണ് സംബന്ധിച്ചാണ് പ്രാർത്ഥിക്കുവാൻ എനിക്ക് കൃപ തരണം അത് സമർപ്പിച്ച എഴുതി വയ്ക്കുന്നതല്ല എനിക്ക് സാധിച്ചു തരണം കർത്താവേ

  • @mercysaju2030
    @mercysaju2030 4 วันที่ผ่านมา +9

    നസ്രായനായ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ. എന്റെ മോനെ സമർപ്പിക്കുന്നു.അവനെ ആത്മാവിനെ കൊണ്ട് നിറക്കണേ.

  • @minijoseph4569
    @minijoseph4569 4 วันที่ผ่านมา +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @lalusunny5208
    @lalusunny5208 4 วันที่ผ่านมา +5

    ദൈവമേ എനിക്കു തന്ന ജീവിതത്തിനു നന്ദി, സ്തോത്രം.

  • @katejulie6409
    @katejulie6409 4 วันที่ผ่านมา +8

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തന്ന്‌ എന്നെ അനുഗ്രഹിക്കണമേ

  • @LEO-pv7lh
    @LEO-pv7lh 3 วันที่ผ่านมา +1

    ഈശോയെ കുടുംബത്തിൽ സമാധാനം ഇല്ല ഈശോ അനുഗ്രഹിക്കണേ 🙏

  • @lalisuresh2719
    @lalisuresh2719 4 วันที่ผ่านมา +2

    👍🏻🙏🏻🙏🏻🙏🏻
    യേശുവേ എന്റെ രോഗം മാറ്റണമേ

  • @bindhurl5453
    @bindhurl5453 4 วันที่ผ่านมา +3

    അച്ചന്റെ പ്രാർത്ഥനയും വചനഘോഷണവും ആണ് ഇന്നും ജീവിക്കുവാൻ സഹായിക്കുന്നത്. അച്ചാ മറ്റുള്ളവരുടെ മുമ്പിൽ തല കുമ്പിട്ടു നിൽക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നും മോചനം തരേണമേ🙏🙏 ഞാൻ Society യിൽ അടയ്ക്കാനുള്ള പൈസ അടയ്ക്കാനുള്ള സാമ്പത്തിക വഴി തുറന്നു തരേണമേ. എന്നെ മരണത്തിൽ നിന്നും ഇന്നാളുവരെ നടത്തിയ ദൈവമേ ഇനിയും നടത്തണമേ🙏🙏🙏.

  • @manjusajisaji6229
    @manjusajisaji6229 4 วันที่ผ่านมา +3

    ഈശോയെ എന്റെ മോന്റെ പഠനതടസം മാറ്റി തരണമേ നന്നായി പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🏻

  • @sumapk7262
    @sumapk7262 4 วันที่ผ่านมา +1

    PraisetheLord🙏Amen❤️

  • @hemarosegonsalvas7714
    @hemarosegonsalvas7714 3 วันที่ผ่านมา

    ഈശോയെ 🙏🙏🙏

  • @SujaprasadElizabeth
    @SujaprasadElizabeth 2 วันที่ผ่านมา

    Thank you Jesus ..Hallelujah

  • @jasminelal3465
    @jasminelal3465 4 วันที่ผ่านมา +4

    ദൈവമെ അങ്ങയുടെ അനുഗ്രഹം നിറഞ്ഞ വചനവും നന്മയും എന്നും ഞങ്ങൾക്ക് പകർന്നു തരാൻ അനുഗ്രഹപ്പെട്ട മാത്യു അച്ഛന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ.. Amen

  • @albisaji8959
    @albisaji8959 3 วันที่ผ่านมา

    Ente eshoye preejoku oru joli koduthu anugrehikane karthave 🙏🙏🙏🙏

  • @annammako7508
    @annammako7508 4 วันที่ผ่านมา

    Mathew AchaneVendiPrathikkennu 🎉🎉🎉 aAmmen

  • @susanthomas4775
    @susanthomas4775 3 วันที่ผ่านมา

    യേശുവേ അക്ഷയ് മോന് പോകേണ്ട വഴി തുറക്കണമേ ആഷ്വിന് നല്ല ദൈവ ഭയമുള്ള ഒരു കുട്ടിയെ വേണം കുഞ്ഞു ങ്ങൾ കർത്താ വിനെ അറിയണം നാഥാ അപേക്ഷ കൈക്കൊള്ളണമേ ആമേൻ

  • @lijithomas4476
    @lijithomas4476 2 วันที่ผ่านมา

    Yeshuvey achanayum sahapravarthakarayum anugrahikkanay 🙏🏻

  • @vinusamwilson7011
    @vinusamwilson7011 4 วันที่ผ่านมา

    .Ente easoye makkale kripayude vachangalal nirakkanamae.avare anugrahikkanamae Thamburanae

  • @sisyappu9217
    @sisyappu9217 4 วันที่ผ่านมา

    എന്റെ അപ്പാ എന്റെ നടുവേദന മാറ്റി തരണമേ. MRI എടുക്കാൻ പറഞ്ഞു അത് എടുക്കാതെ എന്റെ വേദന മാറ്റിതരണമേ 🙏🙏

  • @JamesDevasia-mh9se
    @JamesDevasia-mh9se 4 วันที่ผ่านมา

    Amen hallelujah hallelujah hallelujah hallelujah

  • @raniantony1998
    @raniantony1998 4 วันที่ผ่านมา +1

    Yesuve nanni yesuve nanni yesuve 🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 4 วันที่ผ่านมา +2

    Eesoye🙏🙏🙏 kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey🙏🙏🙏🙏 eesoye angu thanna nanmakalkkokke enthoram paranjaalum theeraatha🙏 nandiyundu yesuve🙏🙏🙏🙏

  • @albingeorge8268
    @albingeorge8268 4 วันที่ผ่านมา +2

    Mathew അച്ചൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jessyroli3649
    @jessyroli3649 4 วันที่ผ่านมา

    Amme njagalkku vendi prarthikkane

  • @lalikarik
    @lalikarik 4 วันที่ผ่านมา

    Jesus please protect Our family and children and protect Our financial crisis Amen

  • @vkjacob62
    @vkjacob62 4 วันที่ผ่านมา

    Ende karthav ende samrekshakan

  • @vinojvs7427
    @vinojvs7427 4 วันที่ผ่านมา

    Eshoye.Amen.❤❤❤🙏🙏🙏

  • @Sanju.P.Kurian
    @Sanju.P.Kurian 4 วันที่ผ่านมา +1

    Thank you Jesus

  • @lalusunny5208
    @lalusunny5208 4 วันที่ผ่านมา

    യേശുവേ ഞങ്ങളുടെ നിയോഗങ്ങല്ലാഠ സ്വീകരിച്ച് ഞങ്ങൾക്കതുസാധിച്ചു തരേണമേ

  • @JoycyJoy-w3u
    @JoycyJoy-w3u 4 วันที่ผ่านมา

    Amen 🙏🏻 🙏🏻 🙏🏻

  • @ananyapm3352
    @ananyapm3352 5 วันที่ผ่านมา +2

    appaaa nammuda kashtapad okke matti anugrahikkanee🙏🙏🙏🙏

  • @sajinianil3532
    @sajinianil3532 4 วันที่ผ่านมา

    മാത്യു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @soumyasoumyan916
    @soumyasoumyan916 5 วันที่ผ่านมา +2

    ദൈവത്തിൽ ആശ്രയിക്കുന്നവർ ഉയരും ആമേൻ 🙏✝️🌹🕯️🌟

  • @alicemathew2815
    @alicemathew2815 4 วันที่ผ่านมา

    Godbless you in jesus name.. Acha

  • @mollyjose3019
    @mollyjose3019 4 วันที่ผ่านมา

    ഈശോയെ ഞങ്ങ ളെ യും വീണ്ട് യെ ടു ക്ക ണ മേ 🙏🙏

  • @ShajutmTm
    @ShajutmTm 4 วันที่ผ่านมา

    Eshoyee. .ngale kathuparylikunnathine nanny eshoyeee.....anugrahikaname

  • @elcygeorge8975
    @elcygeorge8975 4 วันที่ผ่านมา

    Praise The Lord.

  • @heavenofhome3439
    @heavenofhome3439 5 วันที่ผ่านมา +1

    എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... അമ്മേ മാതാവേ....

  • @johanvlog3686
    @johanvlog3686 4 วันที่ผ่านมา

    Amen 🙏🙏🙏

  • @rajeswariradha9094
    @rajeswariradha9094 4 วันที่ผ่านมา

    Ente Makane Anugrahikaname Njangalku vendi prarthikaname Achanum vendi njangal Ennum Prarthikarundu Anen

  • @leelammaisaac2441
    @leelammaisaac2441 4 วันที่ผ่านมา

    Aameen

  • @JinuSheba
    @JinuSheba 4 วันที่ผ่านมา

    Yesuve aniku achante aduthu poyi prarthana attend cheyan Anne anuvadikename....aniku...kananam...anugraham...vanganam ..

  • @jisnams6162
    @jisnams6162 4 วันที่ผ่านมา

    Enday eashoya enday prathanna kel kaname ammen enday eashoya njan Ora prsnum thil podukya njan enday echariya rayathil thanny njan orupadu vadna shhikunu enday eashoya ennay kathonay ammen 😢

  • @anilarobert3269
    @anilarobert3269 4 วันที่ผ่านมา

    എൻ്റെ ഈ ശോയെ ഭവനം അനുഗ്രഹിക്കണെ മക്കൾ അനുഗ്രഹിക്കണെ മോന് മാനസാന്തരവും ഒരു ജോലി കൊടുക്കണെ എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപതരണെ🙏🙏🙏

  • @BOSEKJOSE
    @BOSEKJOSE 3 วันที่ผ่านมา

    കര്‍ത്താവു സ്വന്തം ജനത്തിന്റെ ശക്‌തിയാണ്‌;
    തന്റെ അഭിഷിക്‌തനു സംരക്‌ഷണം നല്‍കുന്ന അഭയസ്‌ഥാനം അവിടുന്നാണ്‌.
    (സങ്കീര്‍ത്തനങ്ങള്‍ 28 : 8)
    🙏❤️🙏

  • @leelammaisaac2441
    @leelammaisaac2441 4 วันที่ผ่านมา

    Jeesus pleace protect our family

  • @MathewThottupurath
    @MathewThottupurath 4 วันที่ผ่านมา +2

    ഇന്ന് ജോലി ക്ക് വേണ്ടി ടെസ്റ്റ് എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമെ

  • @BOSEKJOSE
    @BOSEKJOSE 3 วันที่ผ่านมา

    കര്‍ത്താവ്‌ എന്റെ പ്രകാശവും രക്‌ഷയുമാണ്‌,
    ഞാന്‍ ആരെ ഭയപ്പെടണം?
    കര്‍ത്താവ്‌ എന്റെ ജീവിതത്തിനു കോട്ടയാണ്‌,
    ഞാന്‍ ആരെ പേടിക്കണം?
    (സങ്കീര്‍ത്തനങ്ങള്‍ 27 : 1)
    🙏❤️🙏

  • @sindhusunny3208
    @sindhusunny3208 4 วันที่ผ่านมา

    കർത്താവ് ആണ് എന്റെ ഇടയൻ.... ആമേൻ

  • @littyissac4172
    @littyissac4172 4 วันที่ผ่านมา +1

    Amen

  • @Veena.pranavVeena.pranav
    @Veena.pranavVeena.pranav 4 วันที่ผ่านมา

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @MolMone-ok6so
    @MolMone-ok6so 5 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🙏🙏

  • @RosyTitis
    @RosyTitis 4 วันที่ผ่านมา

    Ennil ninnu vannu poya veeshakal poruthu enne anugrahikkename idapedename. AMMEN

  • @lailalailavk163
    @lailalailavk163 4 วันที่ผ่านมา +1

    Amean 🙏🌹Amean 🙏🌹Amean 🙏🌹

  • @dundu608
    @dundu608 4 วันที่ผ่านมา +1

    🙇‍♀️🙇‍♀️🙇‍♀️

  • @JincyJhonson-m1l
    @JincyJhonson-m1l 4 วันที่ผ่านมา +2

    Karthaavaanu ente idayan enikku onninum kuravundavukayilla Psalms. 23:1

  • @tessytony1905
    @tessytony1905 5 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @annammako7508
    @annammako7508 4 วันที่ผ่านมา

    എന്റെ isoya എന്റെ മകന് visa Thadesam Matti Tharene Ammen

  • @joelvarghese9252
    @joelvarghese9252 4 วันที่ผ่านมา

    Jesus bless my son Joel Varghese get a good job and visa in Ireland Amen 🙏 🙌

  • @reshmiaunlr7875
    @reshmiaunlr7875 4 วันที่ผ่านมา

    Enikoru kunjine tharane yeshuvee😢

  • @sujashajan8463
    @sujashajan8463 4 วันที่ผ่านมา

    ഈശോയെ എനിക്കു ഒരു ജോലി തന്ന് അനുഗ്രഹിയ്കണമേ🙏

  • @JessyJob-ik2qo
    @JessyJob-ik2qo 3 วันที่ผ่านมา

    Mathew acha njan Ella aradhanayum,daily blessing ellam kanum, prarthikkum,leave nu varumbol avede varan Issoyae nadathi tharanae, enikku puthiyathaye it’s kalkurissuntae munpil varanam ,Achebe onnu kananam

  • @EdwinEdwin-y7m
    @EdwinEdwin-y7m 5 วันที่ผ่านมา +1

    Tisha, ❤❤❤❤❤

  • @sophiamichael7862
    @sophiamichael7862 4 วันที่ผ่านมา

    Acha please pray for my mother

  • @HelenaGeorge-si1pm
    @HelenaGeorge-si1pm 4 วันที่ผ่านมา +2

    അച്ഛാ എന്റെ മകൾ കാനഡയിൽ ഒരു വീട് വാങ്ങാൻ അഡ്വാൻസ് കൊടുത്ത്, ബാങ്ക് loan ശരി ആകാൻ കാത്തിരിക്കുകയാണ്. പ്രാർത്ഥിക്കണേ 🙏🙏🙏

  • @remanyr7996
    @remanyr7996 4 วันที่ผ่านมา

    Yesuve nale Hindi exam anee enne anugrahikkaname ammeen ❤❤

  • @renisaju2936
    @renisaju2936 4 วันที่ผ่านมา

    Fr please pray for my family and children praise the lord hallelujah from Bihar 🙏

  • @jessyantony4197
    @jessyantony4197 4 วันที่ผ่านมา

    ഈശോയെഅങ്ങയുടെകരങ്ങളിൽഎന്നെസമർപ്പിക്കുന്നുസൗഖൃത്തിനായ്പ്റാർത്തിക്കുന്നുവൻകുടലിനുംആമാശയത്തിലുംവന്നിട്ടുള്ളസകലവിധരോഗങളുംപൂണമായുംനീകിഅനുഗ്രഹികണമെ

  • @leelammaisaac2441
    @leelammaisaac2441 4 วันที่ผ่านมา

    Mathew achane dhaivam anugrahiccatte

  • @BOSEKJOSE
    @BOSEKJOSE 3 วันที่ผ่านมา

    ഭൃത്യന്‍ ചോദിച്ചു: നൂറ്‌ ആളുകള്‍ക്കായി ഇതു ഞാന്‍ എങ്ങനെ പങ്കുവയ്‌ക്കും? അവന്‍ ആവര്‍ത്തിച്ചു: കൊടുക്കുക, അവര്‍ ഭക്‌ഷിക്കട്ടെ. എന്തെന്നാല്‍, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു:അവര്‍ ഭക്‌ഷിക്കുകയും മിച്ചം വരുകയും ചെയ്യും.
    (2 രാജാക്കന്‍മാര്‍ 4 : 43)
    🙏❤️🙏

  • @joelvarghese9252
    @joelvarghese9252 4 วันที่ผ่านมา

    Jesus bless my son Joel Varghese get a driving license in Ireland

  • @SijiPrakash-s3n
    @SijiPrakash-s3n 4 วันที่ผ่านมา

    Ente easoye ente appaa swargghathhilum bomiyilum agghallatheku vvere arumillatto

  • @susancharly4063
    @susancharly4063 4 วันที่ผ่านมา +1

    ദൈവമേ അടിയങ്ങളുടെ നിയോഗങ്ങൾക്ക് മറുപടി തരണേ!

  • @mollyyohannan6161
    @mollyyohannan6161 4 วันที่ผ่านมา

    Acha ente mone nalloru vivaham nadakenme ennu achen prarthikename

  • @daisyvarghese2594
    @daisyvarghese2594 4 วันที่ผ่านมา

    എൻ്റെമകൻ്റെ കുടുംബജീവിതം സമാധാനം ഉള്ളതക്കനെ

  • @JessyJob-ik2qo
    @JessyJob-ik2qo 3 วันที่ผ่านมา

    Issoyae kathukollanae

  • @sajinianil3532
    @sajinianil3532 4 วันที่ผ่านมา

    ചാനലു കാരോട് ഒരു റിക്വസ്റ്റ്....Sehion t v ഇങ്ങനെ എഴുതി കാണിക്കുമ്പോൾ കണ്ണിനു പ്രശ്നം ആണ് അതൊന്നു മാറ്റിക്കൂടെ please 🙏🙏🙏🙏

  • @shinibiju8730
    @shinibiju8730 4 วันที่ผ่านมา

    Business uyarcha tharename sambathika bhudhimuttu mattitharename sthalam medichathil vazhi illa oru vazhi kittaname prarthikkaname

  • @bindhurl5453
    @bindhurl5453 4 วันที่ผ่านมา

    അച്ചാ എന്റെ ശബ്ദം നേരെയായി വരുന്നില്ല. എന്റെ sound അടപ്പ് തുടങ്ങിയിട്ട് മൂന്നു ദിവസം ആയി. ഞാൻ churchil Choiril പാടുന്ന വൃക്തിയാണ് എന്നാൽ എനിക്ക് 4 ദിവസം കൊണ്ട് Carol ശുശ്രൂക്ഷയിൽ പാടാൻ പറ്റുന്നില്ല. എന്റെശബ്ദം തിരികെ ലഭിക്കുന്നതിനും നന്നായിട്ട് പാടുന്നതിനും പ്രാർത്ഥിക്കാൻ പറ്റുന്നതിനു വേണ്ടി പ്രാർത്ഥിക്കണം അച്ചാ

  • @antonyvarghese7006
    @antonyvarghese7006 3 วันที่ผ่านมา

    വിശുദ്ധ കുർബാനയിൽപങ്കെടുക്കുമ്പോൾ ഒക്കെ അച്ഛനെ ഞാൻ ഓർക്കും

  • @vineethavijayan6746
    @vineethavijayan6746 4 วันที่ผ่านมา

    Bhayam mari pokaname,

  • @jomonjohn1696
    @jomonjohn1696 5 วันที่ผ่านมา +1

    ❤❤❤

  • @lijiraj1591
    @lijiraj1591 4 วันที่ผ่านมา

    Amen🙏🙏🙏🙏🙏🙏🙏

  • @ranidevadas4123
    @ranidevadas4123 3 วันที่ผ่านมา

    Ammen eshuve

  • @lincyshaju515
    @lincyshaju515 4 วันที่ผ่านมา

    Amen ❤❤❤❤❤❤❤

  • @bindhurl5453
    @bindhurl5453 4 วันที่ผ่านมา

    അച്ചന്റെ പ്രാർത്ഥനയും വചനഘോഷണവും ആണ് ഇന്നും ജീവിക്കുവാൻ സഹായിക്കുന്നത്. അച്ചാ മറ്റുള്ളവരുടെ മുമ്പിൽ തല കുമ്പിട്ടു നിൽക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നും മോചനം തരേണമേ🙏🙏 ഞാൻ Society യിൽ അടയ്ക്കാനുള്ള പൈസ അടയ്ക്കാനുള്ള സാമ്പത്തിക വഴി തുറന്നു തരേണമേ. എന്നെ മരണത്തിൽ നിന്നും ഇന്നാളുവരെ നടത്തിയ ദൈവമേ ഇനിയും നടത്തണമേ🙏🙏🙏.

  • @sheebavalsalan4294
    @sheebavalsalan4294 4 วันที่ผ่านมา

    Amen

  • @HelenaGeorge-si1pm
    @HelenaGeorge-si1pm 4 วันที่ผ่านมา

    Praise the Lord 🙏

  • @alicemathew2815
    @alicemathew2815 4 วันที่ผ่านมา

    Godbless you in jesus name.. Acha

  • @marydalcy9365
    @marydalcy9365 4 วันที่ผ่านมา

    🙏🙏🙏🙏🙏

  • @jacobgeorge7955
    @jacobgeorge7955 4 วันที่ผ่านมา

    ❤❤❤❤

  • @lillyshaji2531
    @lillyshaji2531 4 วันที่ผ่านมา

    Amen 🙏🙏🙏🙏🙏🙏

  • @SwapnaEdwin-do2dk
    @SwapnaEdwin-do2dk 4 วันที่ผ่านมา

    🙏🙏🙏🙏