ദൈവത്തിനു സ്തോത്രം ദൈവമേ ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞു പോയിട്ടുള്ളത് എന്നോടു ക്ഷമിച്ചു എനിക്കു മാപ്പ് നൽകണേ. ദൈവമേ എന്റെ നാക്കിനു അങ്ങു കടിഞ്ഞാൺ ഇടണേ നന്മകളാൽ നിറയ്ക്കണമേ. എനിക്കുള്ളതെല്ലാം എന്റെ ദൈവത്തിന്റെ അനുഗ്രഹവും ദാനവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിനു നന്ദി 🙏🙏❤❤
എന്റെ ഈശോയെ എന്റെ വായിൽ നിന്ന് ഒത്തിരി ശാപവാക്കുകൾ പറഞ്ഞിട്ടുണ്ട് ഈശോയെ എന്നോട് ക്ഷമിക്കണമേ എന്റെ ഈശോയെ ഇപ്പോൾ എന്റെ ജീവിതത്തിൽ ഒത്തിരി നിരാശയാണ് ഈശോയെ പ്രത്യാശ നൽകിയ എന്നെ അനുഗ്രഹിക്കണമേ അപ്പാ എന്നോട് കരുണയായിരിക്കേണമേ 🙏🏽
കർത്താവെ ഞാൻ അറിയാതെ പലപ്പോഴും അഹങ്കാരത്തിന്റെയും ശാപത്തിന്റെയും വാക്കുകൾ പറഞ്ഞിട്ടുണ്ട് എന്നോട് ക്ഷമിക്കണം. എന്റെ കുടുംബത്തോടു കരുണയായിരിക്കണമേ ആമേൻ ❤❤❤
എന്റെ ദൈവമേ ഞാൻ എന്റെ ജീവിതത്തിൽ ഇതെല്ലാം അറിയാതെ പറഞ്ഞിട്ടുണ്ട് 🙏🏻🙏🏻എന്നോട് ക്ഷമിക്കണേ ഇനിയുള്ള ജീവിതത്തിൽ നല്ലൊരു ജീവിതം നയിക്കുവാൻ idayyakkaname 🙏🏻🙏🏻എന്റെ നാവിനെ കടിഞ്ഞാൺ ഇട്ട് പൂട്ടണമേ 🙏🏻🙏🏻
യേശുവേ നന്ദി എന്നോടു ക്ഷമിക്കണമേ യേശുവേ ഞാൻ അറിഞ്ഞു അറിയാതെയും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നോടുക്ഷമിക്കണമേ ഈ വർഷം അവസാ സമയത്ത് പുതിയ വർഷ തുടങുന്ന സമയത്ത് ഈ 5 കാര്യങ്ങൾ പറയാതെ ഇരിക്കാൻ എൻ്റെ നാവിന് കടിഞ്ഞാൺ ഇടണമേ യേശുവേ എന്നെ സഹായിക്കണമേ
🙏🏽🙏🏽🙏🏽ആമേൻ ദൈവമേ പെട്ടന്നുള്ള ദേക്ഷ്യം വന്നപ്പോൾ ശപിച്ചു പോയ വാക്കുകൾ ക്ഷമിക്കണം കർത്താവെ അങ്ങനെ ഒന്നും ആർക്കു ഭവിക്കരുതേ എന്റെ ഭർത്താവിന്റ മദ്യപാനം മൂലം പെട്ടന്ന് ഉണ്ടായ ദേക്ഷ്യം വന്നപ്പോൾ പറഞ്ഞ ഒരു അനുഭവം എനിക്ക് ഉണ്ടായിരുന്നു എന്റെ ഭർത്താവ് ഇപ്പോൾ തളർന്നു പോയി മദ്യപാനം നിന്ന് ജോലിക്കു പോകുവാൻ കഴിയില്ല എന്റെ ചറിയ ഒരു ജോലി കൊണ്ട് ജീവിക്കുന്നു വാടക കൊടുക്കണം മരുന്ന് വേണം എല്ലാം വേണം കർത്താവു എങ്ങനയൊക്കെയോ നടത്തുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Praise The Lord!!! It was very good speech, very encouraging for every one who hear this. Like to hear more. Encouraging news, let us Bless every one, every thing is from God blessing!!!!❤❤🙏🙏🙏🌷🌷🌷
എന്റെ ദൈവമേ ഞാൻ എത്രയോ. പ്രാവശ്യം. അഹങ്കാരത്തിൽ. നിന്ന്., കുറ്റബോധത്തിൽ നിന്ന്, നിരാശ യിൽ. നിന്ന്, ശാപത്തിൽ നിന്ന് , വെറുപ്പിൽ നിന്ന്, എല്ലാം. ഞാൻ. പറഞ്ഞിട്ടുണ്ട്. കർത്താവേ. പിശാച് നു. എന്നിൽ. എന്റെ ഭവനത്തിൽ വാഴൻ. ഞാൻ. അവസരം. എന്റെ നാവിൽ. കൂടി ഞാൻ. കൊടുത്തിട്ടുണ്ട് എന്റെ കർത്താവേ . ഇനിയും. അങ്ങയുടെ വചനം. അരുൾ. ചെയ്ത. പ്രകാരമേ സംസാരിക്കു നാഥാ ഇത് ഞാൻ. അങ്ങയുടെ. സന്നിധിയിൽ. എടുക്കുന്ന. തീരുമാനം. മാണ് നാഥാ. പിശാച്ചിന് എന്നിൽ. കയറാനുള്ള എല്ലാവാതിലും. എന്റെ യേശു കർത്താവിന്റെ നാമത്തിൽ. ഞാൻ കൊട്ടി. അടക്കുന്നു. എന്റെ നാവിനെ കടിഞ്ഞാൺ ഇട്ടു അങ്ങ് നിയന്ത്രിക്കണം നാഥാ ആമേൻ.
യേശുവേ ഞാൻ പറഞ്ഞു പോയ എൻ്റെ വാക്കുകളെയോർത്ത് അങ്ങയോട് ക്ഷമ ചോദിക്കുന്ന അങ്ങ് കടിഞ്ഞാൺ ഇട്ട് എൻ്റെ നാക്കിനെ നിയന്ത്രക്കേണമേ
കർത്താവ് ഞങ്ങൾ പറഞ്ഞുപോയ എല്ലാ തെറ്റുകളും ഷെമിക്കേണമേ ആമ്മേൻ
ദൈവത്തിനു സ്തോത്രം ദൈവമേ ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞു പോയിട്ടുള്ളത് എന്നോടു ക്ഷമിച്ചു എനിക്കു മാപ്പ് നൽകണേ. ദൈവമേ എന്റെ നാക്കിനു അങ്ങു കടിഞ്ഞാൺ ഇടണേ നന്മകളാൽ നിറയ്ക്കണമേ. എനിക്കുള്ളതെല്ലാം എന്റെ ദൈവത്തിന്റെ അനുഗ്രഹവും ദാനവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിനു നന്ദി 🙏🙏❤❤
Same 😢
ആമേൻ
ആമീൻ
എൻ്റെ ജീവിതത്തിൽ ഇനിയും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകുവാൻ തക്കതായ സന്ദേശം ലഭിച്ചതിനായി ദൈവത്തിന് സ്തോത്രം ....
എന്റെ ഈശോയെ എന്റെ വായിൽ നിന്ന് ഒത്തിരി ശാപവാക്കുകൾ പറഞ്ഞിട്ടുണ്ട് ഈശോയെ എന്നോട് ക്ഷമിക്കണമേ എന്റെ ഈശോയെ ഇപ്പോൾ എന്റെ ജീവിതത്തിൽ ഒത്തിരി നിരാശയാണ് ഈശോയെ പ്രത്യാശ നൽകിയ എന്നെ അനുഗ്രഹിക്കണമേ അപ്പാ എന്നോട് കരുണയായിരിക്കേണമേ 🙏🏽
ഞാനൊരുപാട് നിരാശപ്പെട്ടിട്ടൊണ്ട് ഇനിയും ഞാനിരാശപ്പെടുകയില്ല ആമേൻ
എൻ്റെ യേശുവേ എൻ്റെ വേദനകൊണ്ട് ഞാൻ എൻ്റെ കുഞ്ഞു ങ്ങളെ ശാപവാക്കുകൾ പറഞ്ഞിട്ടുട്ട് എന്നോട് ക്ഷമിക്കണമെ തിരിച്ചെടുക്കണമെ അമ്മേൻ
എന്റേ ശുവെ എന്റെ നാവിനു ഒരു കടഞ്ഞാൻ ഇടണമെ🙏🙏🙏👌🙏
എന്റെ ദൈവമേ ഞാൻ
ചെയ്തു പോയ തെറ്റുകൾ ക്ഷമിക്കണമേ
അത് തിരുത്തി പുതിയ മനുഷ്യനായി ജീവിക്കാൻ
കൃപയും കരുണയും ദയയും സ്നേഹവും തരേണമേ. ആമേൻ
കർത്താവെ എന്റെ നാവിനു കടിഞ്ഞാൺ ഇടണമേ.. എന്റെ അധര കവാടത്തിനു.കാവൽ ഏർപ്പെടുത്തണമേ.ആമേൻ ❤❤❤❤❤
❤
കർത്താവെ ഞാൻ അറിയാതെ പലപ്പോഴും അഹങ്കാരത്തിന്റെയും ശാപത്തിന്റെയും വാക്കുകൾ പറഞ്ഞിട്ടുണ്ട് എന്നോട് ക്ഷമിക്കണം. എന്റെ കുടുംബത്തോടു കരുണയായിരിക്കണമേ ആമേൻ ❤❤❤
എന്റെ യേശുവേ എന്റെ നാവിനു കടിഞ്ഞാൺ ഇടണമേ 🙏🏻🙏🏻🙏🏻
ഈശോയെ എന്റെ നാവിനെ അങ്ങ് നിയന്ത്രിക്കണമേ Amen🙏🏻🙏🏻🙏🏻
എന്റെ ദൈവമേ ഞാൻ എന്റെ ജീവിതത്തിൽ ഇതെല്ലാം അറിയാതെ പറഞ്ഞിട്ടുണ്ട് 🙏🏻🙏🏻എന്നോട് ക്ഷമിക്കണേ ഇനിയുള്ള ജീവിതത്തിൽ നല്ലൊരു ജീവിതം നയിക്കുവാൻ idayyakkaname 🙏🏻🙏🏻എന്റെ നാവിനെ കടിഞ്ഞാൺ ഇട്ട് പൂട്ടണമേ 🙏🏻🙏🏻
❤❤❤❤❤
ഈശോയെ എൻ്റെ നകിൽ നിന്ന് വന്ന എല്ലാ തെറ്റുകൾക്ക് മാപ്പ് തരണമേ എൻ്റെ നക്കിനെ കടിഞ്ഞൻ ഇടനമേ
എന്റെ യേശുവേ എല്ലാം ക്ഷമിക്കുവാനും എല്ലാം മറക്കുവാനും എല്ലാവരെയും സ്നേഹിക്കുവാനും എനിക്ക് കൃപ തരണമേ അപ്പാ കരുണ തോന്നണമേ 🙏🏽❤🙏🏽
ദൈവമെ എൻ്റെ അഹങ്കാരചിന്തകൾ മാറ്റണമെ ക്ഷമ ചോദക്കുന്നു.
യേശുവേ നന്ദി എന്നോടു ക്ഷമിക്കണമേ യേശുവേ ഞാൻ അറിഞ്ഞു അറിയാതെയും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നോടുക്ഷമിക്കണമേ ഈ വർഷം അവസാ സമയത്ത് പുതിയ വർഷ തുടങുന്ന സമയത്ത് ഈ 5 കാര്യങ്ങൾ പറയാതെ ഇരിക്കാൻ എൻ്റെ നാവിന് കടിഞ്ഞാൺ ഇടണമേ യേശുവേ എന്നെ സഹായിക്കണമേ
ദൈവത്തിനു നന്ദിയും, സ്തുതിയും, മഹത്വവും, ആരാധനയും 🙏🏻🙏🏻🙏🏻
Thank you,Thank you Acha ammen❤
ഹല്ലേലുയ്യാ യേശുവേ സ്തോത്രം.എനിക്കു വേണ്ടതെല്ലാം അങ്ങയുടെ പദ്ധതി പ്രകാരം നൽകുന്ന ദൈവത്തിന് നന്ദി.🙏
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
എല്ലാം എൻ്റെ കൂടെ നിന്ന് എന്നെ സഹായിച്ച എൻ്റെ യേശുവായുടെ സാന്നിധ്യത്തിന് നന്ദി❤
എന്റെ യേശുവേ അങ്ങ് കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ
🙏🏽🙏🏽🙏🏽ആമേൻ ദൈവമേ പെട്ടന്നുള്ള ദേക്ഷ്യം വന്നപ്പോൾ ശപിച്ചു പോയ വാക്കുകൾ ക്ഷമിക്കണം കർത്താവെ അങ്ങനെ ഒന്നും ആർക്കു ഭവിക്കരുതേ എന്റെ ഭർത്താവിന്റ മദ്യപാനം മൂലം പെട്ടന്ന് ഉണ്ടായ ദേക്ഷ്യം വന്നപ്പോൾ പറഞ്ഞ ഒരു അനുഭവം എനിക്ക് ഉണ്ടായിരുന്നു എന്റെ ഭർത്താവ് ഇപ്പോൾ തളർന്നു പോയി മദ്യപാനം നിന്ന് ജോലിക്കു പോകുവാൻ കഴിയില്ല എന്റെ ചറിയ ഒരു ജോലി കൊണ്ട് ജീവിക്കുന്നു വാടക കൊടുക്കണം മരുന്ന് വേണം എല്ലാം വേണം കർത്താവു എങ്ങനയൊക്കെയോ നടത്തുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Entte isoye njagale anugrahichename amen🙏🙏🙏🙏🙏🙏🙏🙏
പിതാവേ എന്റെ നാവിനു കടിഞ്ഞാൺ നാവിനെ നിയന്ത്രിക്കണേ പരിശുദ്ധാത് ഹല്ലേലൂയാ സ്തോത്രം
Thank you Acha.Amen
Praise the lord Haleluyya karttave vegam varane parishuddalmave konde nirakkename anugrahikkename Stotrem 🙏🙏🙏🕯️❤️🌹🕯️🕯️🕯️🕯️🕯️🕯️
Eesoye സങ്കീർത്തനം 19 12. തിരുവചനം പോലെ എൻ്റെ ജീവിതം. വിശുദ്ധീകരിക്കാനമേ ആമ്മേൻ ത്രേസ്യാമ്മ
Praise The Lord!!! It was very good speech, very encouraging for every one who hear this. Like to hear more. Encouraging news, let us Bless every one, every thing is from God blessing!!!!❤❤🙏🙏🙏🌷🌷🌷
അറിഞ്ഞും അറിയാതെയും പറഞ്ഞതും ചിന്തിച്ചതും പ്രവത്തിച്ചതുമായ എല്ലാം ക്ഷമിച്ചു മാപ്പു തന്ന് അനുഗഹിക്കേണമെ
Amen amen hallelujah 🙌 praise the Lord ❤❤❤❤❤
ഈശോയെ എൻ്റെ നക്കിൽ നിന്ന് വന്ന തെറ്റുകൾ ക്ഷമിക്കണം ഈശോയെ
കൃപ തന്ന് അനുഗ്രഹിക്കണേ അപ്പ 🙏
എന്റെ ദൈവമേ ഞാൻ എത്രയോ. പ്രാവശ്യം. അഹങ്കാരത്തിൽ. നിന്ന്., കുറ്റബോധത്തിൽ നിന്ന്, നിരാശ യിൽ. നിന്ന്, ശാപത്തിൽ നിന്ന് , വെറുപ്പിൽ നിന്ന്, എല്ലാം. ഞാൻ. പറഞ്ഞിട്ടുണ്ട്. കർത്താവേ. പിശാച് നു. എന്നിൽ. എന്റെ ഭവനത്തിൽ വാഴൻ. ഞാൻ. അവസരം. എന്റെ നാവിൽ. കൂടി ഞാൻ. കൊടുത്തിട്ടുണ്ട് എന്റെ കർത്താവേ . ഇനിയും. അങ്ങയുടെ വചനം. അരുൾ. ചെയ്ത. പ്രകാരമേ സംസാരിക്കു നാഥാ ഇത് ഞാൻ. അങ്ങയുടെ. സന്നിധിയിൽ. എടുക്കുന്ന. തീരുമാനം. മാണ് നാഥാ. പിശാച്ചിന് എന്നിൽ. കയറാനുള്ള എല്ലാവാതിലും. എന്റെ യേശു കർത്താവിന്റെ നാമത്തിൽ. ഞാൻ കൊട്ടി. അടക്കുന്നു. എന്റെ നാവിനെ കടിഞ്ഞാൺ ഇട്ടു അങ്ങ് നിയന്ത്രിക്കണം നാഥാ ആമേൻ.
Eshoye savavakkukal ante navilninnum uyararuthe ❤🎉❤🎉
Hallelujah yesuve nanni yesuve sthuthi yesuve sthosthram yesuve aaradhana yesuve mahathwam❤❤❤❤❤❤❤❤❤❤❤
ഈശോയേ ക്ഷമിക്കാൻ ശക്തി തരണമേ
Esoye nanji kodi nanji achanilude bodyanjanjal 5hannathinu acjane anugrahikkename❤❤❤
Praise the lord 🙏 yeshuve angayude kaarunyam kondu maathramanu ente jeevitham ennu urachu viswaskkunnu enne angayude ishtathinu elimayode vishudhiyil jeevikkan anugrahikkename 🙏
Amen yeshuve Nanni ❤🙏🙏🙏🌹
ആമേൻ ആമേൻ ആമേൻ 🙏🙏🙏
Dyvam allam nanmakkayittanu cheyyunnatu 🎉🎉
ഗോഡ് ഈസ് ഗ്രേറ്റ് എനിക്ക് മാപ് തരണമേ ആമേൻ 🙏🏿🙏🏿🙏🏿
Thankyou lord❤❤❤....nee thannadhu mathramee ente lifil ullu...thank you Lord for everything
Amen hallelujah praise the Lord glory to Jesus I received healing for my family healing amen 🙏
ദൈവമേ തിൻമയിൽ നിന്ന് നാവിനെ സംരക്ഷിക്കാതിരുന്ന അവസരങ്ങളെ ഓർത്ത് മാപ്പ് ചോദിക്കുന്നു
Amen 🎉❤🎉❤🎉❤
Daivame nanni sthudhi aradhana mahathwam
Ende appappan parayarulladju,daivathideyum nigalude ellam sahayam kodum njagal sukamai.pokunnu.❤
Njan paranja thettugale shemeganeme. Kaarthave❤❤
My Jesus Njan paranja thettugale shemikkansme. Yeshuve Anugrehikkane
ദൈവമേ അറിയാതെ പറഞ്ഞു പോയ എല്ലാ വാക്കുകളും എന്നോട് ക്ഷമിക്കണമേ❤
All praise and glory to God 🙏🏼🙏🏼🙏🏼🌹🙏🏼
Amen 🙏 🙏 🙏 🙏 🙏. With prayers 🙏 ❤
Yesuve ente navilninnu vanna thettukal ennodu porukanname Elam ente arivillaymaysnu eniku vivaram tharename appa Amma
Deivame njanum tettukal paranjittundu, prevarthichittundu, karthave ente navine contro cheyaname, enne manasantharapeduthaname, enik anugraham taraname. Amen.
Njan thareumanam edutthu❤❤❤
എന്റെ കർത്താവ് എനിക്ക് തന്ന ഭിക്ഷയാണ് ഈ ജീവിതം കാരണം അവന്റെ നിഴൽ പോലും എനിക്ക് യോഗ്യയത ഇല്ലാത്തതാണ്
Amenkarthave aviduthe karunayal nirakename
Praise,the,Lord,amen.
Amen, Praise The Lord 🙏🙏🙏
Thank God. Nanni
Please forgive our sins. Praise the Lord Jesus. Ave Maria
ആമേൻ 🙏🙏🙏🌹
Praise the God ❤❤Amen
Deivame ente thettukal kshmiykaname. Puthiyavarsham eevakukalvonnum parayam idayakarthe karthave
Amen glory to JESUS 🙏🙏🙏
With prayers 🙏 ❤ 💖 and tears.
Ameen Ameen Amma ❤️🌹
നാഥാ ആമേൻ 🙏
Ante dyvam anne uyarthum nan visvasikkunnu ❤🎉
❤❤❤❤❤ karthava shamikanam amen hallalugha❤❤❤❤❤
Kochu marichoo poyal daivathinte danam ano?🎉🎉🎉🎉
Ammen🙏🙏🙏
Eshoye anne palarum veedanippichittunde anjilum avare kooduthalayi anugrahikkename
Yesuveee 🙏 ❤
Amen Amen Amen Amen Amen
hallelujah Hallelujah Hallelujah
stotrm Stotrm Stotrm Stotrm Stotrm ❤
ആമേൻ ആമേൻ ആമേൻ 🙏❤️❤️🙏🙏🙏🙏
ആമേൻ 🙏🙏🙏🙏
വിഷ്ണു എന്നെ സ്നേഹിച്ച് തിരിച്ചു വരണമേ
great words
Karthave ente naavineyum, pravarthikaleyum melulla ella niyanthranangaleyum karthavil samarppikkunnu. 🙏❤️🙏
ഹല്ലേലുയ 🙏🙏
Afsoletlly correct message brother God bless you
Karthave njagalude kadangalum papagalum shamikename samadhanam nalle name karunayayirikename aameen, 🙏🏻🙏🏻🙏🏻
Ente Navine control cheyyaname
Forgive my all sins now God in the Name of Lord Jesus Christ
Kuttavakkil ninnum onnum parayan edavarutharuthe 🎉❤🎉❤
Yeshuappa porukkename.
Amen ❤❤. 🙏🏻🙏
Amen. Amen. Thank u❤❤❤❤❤❤❤❤❤
All glory to our Lord Jesus Almighty 🙏🏻🙏🏻🙏🏻
Karthave navil ninn vannu poyath daivame ang mappakkanam 🙏🏻
Amen,Hallelujah
❤🙏
TanksGod
Fr please pray for my family
Amen amen
Amen Amen Amen🙏🙏🙏🙏
My son and i will live in the same place
Thanks
Amenameamen❤❤❤❤❤❤❤