ഇവാ നമ്മുടെ അനുഗ്രഹത്തെ നശിപ്പിക്കും|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 214

  • @resildajohn5774
    @resildajohn5774 3 วันที่ผ่านมา +19

    എൻ്റെ ഈശോയെ മക്കൾക്ക് ദിവ്യബലിയുടെ വില മനസിലാക്കി കൊടുക്കണമെ

  • @susheelasanthosh3419
    @susheelasanthosh3419 วันที่ผ่านมา

    എനിക്കുള്ളതെല്ലാം എന്റെ കർത്താവിന്റെ ദാനമാണ് ഞങ്ങളെ കാത്തു പരിപാലിക്കണമേ ആമേൻ

  • @LeslieLesliemorris
    @LeslieLesliemorris 3 วันที่ผ่านมา +17

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @BINUKMATHEW-jo7ts
    @BINUKMATHEW-jo7ts วันที่ผ่านมา +4

    ഇത്രയും നല്ല വചനം കേട്ട് ഓരോ ദിവസവും കഴിഞ്ഞു പോകാൻ ദൈവമേ അങ്ങ്‌ അനുഗ്രഹിക്കുന്ന കൃപക്ക് നന്ദി ❤❤❤

  • @binduthomas-yb8jp
    @binduthomas-yb8jp 3 วันที่ผ่านมา +15

    ദൈവമേ...കരുണയോടെ ഞങ്ങളുടെ കുടുംബത്തിലേക്ക് നോക്കണമേ

  • @soumyasoumyan916
    @soumyasoumyan916 3 วันที่ผ่านมา +18

    എനിക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനമാണ് ആമേൻ 🙏✝️🙏

  • @AnanduBalan-q2v
    @AnanduBalan-q2v 3 วันที่ผ่านมา +13

    അച്ഛന്റെ പ്രാർത്ഥന ഞാൻ യൂട്യൂബിൽ കാണുകയാണ് ഇത്രയും നല്ല കാര്യങ്ങൾ അച്ഛനിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി പറയുന്നു

  • @minuthoms
    @minuthoms 2 วันที่ผ่านมา

    Karthava Kripatharanamaa halaluya amen 🙏 amen 🙏 amen 🙏 amen amen 🙏 amen 🙏

  • @binduthomas-yb8jp
    @binduthomas-yb8jp 3 วันที่ผ่านมา +19

    ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഞാനും മക്കളും ഐശ്വര്യം പ്രാപിക്കും

  • @beenasabu9725
    @beenasabu9725 2 วันที่ผ่านมา

    ദൈവമേ എല്ലാം അവിടുത്തെ ദാനം ഞങ്ങളെയും . ഞങ്ങളുടെ മാതാപിതാക്കളെയും, മക്കളേയും, അനുഗ്രഹിക്കേണമേ........

  • @USHA-f8k
    @USHA-f8k 3 วันที่ผ่านมา +12

    യേശുവേ എല്ലാ മക്കളെയും അവിടുത്തെ കൃപയാൽ നിറക്കേണമേ 🙏
    ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @Pubg-uc6cx
    @Pubg-uc6cx 9 ชั่วโมงที่ผ่านมา +1

    Yeshuve ente makalku jermaniyil visa puthukan ulla thadasangal matti ethrayum vegam visa kittan anugrahikaname Amen🙏🏻 Hallelujah🙏🏻Amen🙏🙏🙏

  • @lintuantony1419
    @lintuantony1419 2 วันที่ผ่านมา

    കർത്താവെ അനുഗ്രഹിക്കണേ. Amen

  • @jamesjoseph283
    @jamesjoseph283 3 วันที่ผ่านมา +1

    എന്റെ ഈശോയേ രോഗത്തിൽ നിന്നും കടബാധ്യത യിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ

  • @jinolyck5052
    @jinolyck5052 3 วันที่ผ่านมา +2

    യേശുവേ ഈ വാക്കുകൾ ഒന്നും എന്നെ കൊണ്ട പറയിപ്പിക്കാതെ എൻ്റെ നാവിനെ കാക്കണമേ
    എല്ലാം ദൈവത്തിൻ്റെ ദാനം എന്ന് പറയാൻ കൃപ തരണമേ ആമേൻ🙏

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui 2 วันที่ผ่านมา +2

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ എന്റെ സകല പാപങ്ങളും പെറുത്ത് കാത്തു രക്ഷിച്ചനുഗ്രഹിക്കേണമേ🙏🙏🙏

  • @rosyjose7652
    @rosyjose7652 3 วันที่ผ่านมา +5

    മക്കൾക്കു നല്ല ബുദ്ധി കൊടുത്തു അനുഗ്രഹിക്കേണമേ, മാതാപിതാക്കൾക്കു മനസാന്ദ്രയും തന്നു ഞങ്ങൾ ളെ അനുഗ്രഹിക്കേണമേ തെറ്റുകുറ്റങ്ങൾ പൊറുകേണമേ 🙏🏼🙏🏼🙏🏼🙏🏼😭😭😭

  • @mercysaju2030
    @mercysaju2030 3 วันที่ผ่านมา +10

    ഈശോയെ ഞങ്ങളെ അങ്ങിലേക്ക് കൂടുതൽ അടുപ്പിക്കണനെ

  • @jamesjoseph283
    @jamesjoseph283 3 วันที่ผ่านมา +2

    എന്റെ ഈശോയേ ഞങ്ങളുടെ മക്കളെ ജീവിതം വഴി കാട്ടി അനുഗ്രഹിക്കണമേ

  • @Pubg-uc6cx
    @Pubg-uc6cx 9 ชั่วโมงที่ผ่านมา

    Dhaivame nalla chinthakal enill nirakaname Amen 🙏🏻🙏🏻🙏🏻

  • @VVA-n5q
    @VVA-n5q 3 วันที่ผ่านมา +2

    ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിച്ച അനുഗ്രഹിക്കണമേ ഈശോയെ നന്ദി

  • @honeythomas9313
    @honeythomas9313 2 วันที่ผ่านมา

    Yesuve ente jeevitham monte dhanamanu appaye.yesuve nanni yesuve sthothram.amen🙏🙏🙏

  • @AbishaAbisha-rh4mg
    @AbishaAbisha-rh4mg 2 วันที่ผ่านมา

    ഈശോയേ എന്നെ വീട്ടിലെ എല്ലാവർക്കും പരിശുദ്ധത്മാവിനേ നൽകണമേ

  • @christeenacardoz4708
    @christeenacardoz4708 2 วันที่ผ่านมา

    Halelluya Hallelluya Halleleya Halleluya Amen🙏🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 3 วันที่ผ่านมา +7

    യേശുവെ മോന് ഒരു ദൈവാനുഗ്രഹി മുള്ള ഒരു ജോലി കൊടുത്ത അനുഗ്രഹിക്കണെആമേൻ🙏

    • @lijijoseph427
      @lijijoseph427 2 วันที่ผ่านมา

      Kartave angrahikaname

  • @tessyjacob4619
    @tessyjacob4619 วันที่ผ่านมา

    ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ. എല്ലാം ഈശോയെ ദൈവത്തിന്റെ ദാനമല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lizzyjose9959
    @lizzyjose9959 2 วันที่ผ่านมา

    എൻ്റെ ഈശോയെ. എൻ്റെ സങ്കടങ്ങൾ തീർപ്പാക്കി തരേണമെ അമ്മേൻ

  • @JoycyJoy-w3u
    @JoycyJoy-w3u 3 วันที่ผ่านมา +4

    ദൈവമോ അനുഗ്രഹീകണം 🙏🙏🙏

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 21 ชั่วโมงที่ผ่านมา

    Very very blessed and precious words father 🙏🙏🙏🙏God bless you 🙏🙏amazing speech 🙏

  • @shruthieldho6645
    @shruthieldho6645 วันที่ผ่านมา +1

    Thank you Father for giving us good messages,I can change my life this day onwards I never use these Steps.. really I'm realizing now .. thank you Lord I'm listening to this Bible speech....I already used it in my life.. please god help me and give me an inner feeling

  • @LeslieLesliemorris
    @LeslieLesliemorris 3 วันที่ผ่านมา +5

    എന്റെ ദൈവമേ എന്റെ കുടുംബം രക്ഷിക്കപ്പെടണമേ എന്റെ മക്കൾക്കു ദൈവം നിച്ഛയിച്ചുട്ടുള്ള ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ ജീവിതത്തിൽ 26വർഷമായി തടസ്സം സഹനം മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ ദൈവമേ എല്ലാം നന്മക്കായി തീർക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @minuthoms
    @minuthoms 2 วันที่ผ่านมา

    Amen 🙏 amen 🙏 amen 🙏 halaluya 🙏 amen 🙏 amen 🙏 amen 🙏 amen 🙏 halaluya 🙏 please pray for my family members 🙏 praise the Lord amen 🙏 halaluya sthothram amen 🙏 halaluya 🙏

  • @lloydgomez7779
    @lloydgomez7779 3 วันที่ผ่านมา +1

    What a beautiful message ❤
    Thank you Jesus for this message....many of us hold such forms of grudges....thank you Jesus for the gift of Fr.Mathew...❤

  • @Betty-ve5po
    @Betty-ve5po 3 วันที่ผ่านมา

    Ente Eshoye ellam angayude danamanu🙏

  • @ShajutmTm
    @ShajutmTm 2 วันที่ผ่านมา

    Eshoyee. .nglude .kudumbathe......anugrahikanamee....

  • @gigimarytitus5978
    @gigimarytitus5978 วันที่ผ่านมา

    Praise the lord Amen 🙏❤️🌹

  • @rajeevani6234
    @rajeevani6234 3 วันที่ผ่านมา +2

    ഈശോയേ എല്ലാ തിന്മയിൽ നിന്നും വിടുതൽ നൽകണമേ 🙏🙏🙏

  • @v.krajani3056
    @v.krajani3056 3 วันที่ผ่านมา +3

    ഈശോയെ എന്റെ മോളുടെ എക്സാം കഴിഞ്ഞു.... അവൾക്ക് നല്ല മാർക്ക്‌ കിട്ടി ഉന്നത വിജയം കൊടുത്തു അനുഗ്രഹിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻

  • @rosilyalby
    @rosilyalby วันที่ผ่านมา +1

    ഈശോയെ മക്കൾക്കും ഭർത്താവിനും ഒരു ജോലി നല്കി അനുഗ്രഹിക്കണമെ❤❤❤❤

  • @minuthoms
    @minuthoms 2 วันที่ผ่านมา

    Amen 🙏 halaluya sthothram amen 🙏

  • @sheelashabu2387
    @sheelashabu2387 3 วันที่ผ่านมา +5

    മാതാവേ എന്റ് മക്കളുടെ ഭാവി നല്ല ജോലി നല്ല വിജയം നല്ല കഴിവ് നല്ല ഓർമ്മശക്തി നല്ല ദൈവഭയം കൊടുത്ത് അനുഗ്രഹിക്കണമേ shyju മോന് P. R ന്റെ പേപ്പർ വർക്ക് എത്രയും പെട്ടന്ന് ശരിയാക്കി കൊടുക്കണമേ മകന് P. R കൊടുത്ത് അനുഗ്രഹിക്കണമേ നല്ല ജോലി കണ്ടെത്തി കൊടുക്കണമേ നല്ല ഭാവി കൊടുക്കണമേ ഷാരോൺ മോൾക്കും പഠിക്കാനുള്ള കഴിവ് ജഞാനം അറിവ് ഓർമ്മശക്തിനല്ലവിജയം കൊടുത്ത് അനുഗ്രഹിക്കണമേ m ഭാവി കൊടുത്ത് അനുഗ്രഹിക്കണമേ എല്ലാവരെയും അനുഗ്രഹിക്കണമേ അമ്മേൾ🙏🙏🙏🙏

  • @johnsonapaul5182
    @johnsonapaul5182 วันที่ผ่านมา

    Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @tessyjacob4619
    @tessyjacob4619 วันที่ผ่านมา

    ഞങ്ങളുടെ മക്കൾക്ക്‌ ദൈവം ദൈവാനുഗ്രഹമുള്ള കുഞ്ഞിനെ തരും. ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @laisammajenet1283
    @laisammajenet1283 3 วันที่ผ่านมา

    Solve our financial problems and have mercy on us ammeen

  • @minuthoms
    @minuthoms 2 วันที่ผ่านมา

    Praise the Lord amen 🙏

  • @simraable
    @simraable วันที่ผ่านมา

    Hallelujah Amen 🙏🏼

  • @reenar7018
    @reenar7018 3 วันที่ผ่านมา +7

    എന്റെ മക്കൾക്ക് വിശ്വാസം നൽകണമേ

  • @Jomoljoseph-sj2hj
    @Jomoljoseph-sj2hj 2 วันที่ผ่านมา

    എന്റെ ഈശോയെ അറിവില്ലായ്മ് കൊണ്ട് എനിക്ക് പറ്റിയ തെറ്റുകൾ എന്നോട് ഷെമിക്കണമേ എന്റെ കുടുംബം നന്നായി പ്രാത്ഥി ക്കാൻ ഇടവരുത്തണമേദൈവമേ നിന്നെ വിശ്വസിച്ചു ജീവിക്കാൻ പരിശുദ്ധ ആന്മവേ എന്നിൽ നിറയണം 😭🙏🏻

  • @lissybaby7863
    @lissybaby7863 3 วันที่ผ่านมา +5

    എന്റെ ഈശോയേ ഇപ്പോൾ ദൈവം വചനങ്ങൾ അച്ഛനിൽ കൂടി കേൾക്കാൻ തന്ന കൃപയക്കായി ദൈവത്തിനു നന്ദി പറയുന്നു എന്റെ മനസ്സിൽഎപ്പോഴും നെഗറ്റീവ് ചിന്തയിൽ ഇരിക്കന്ന സമയത്ത് ദൈവം വചനങ്ങൾ കേൾക്കാൻ ഇടയാകും എപ്പോൾ മനസ്സിൽ ഒരു പോസിറ്റീവ് ചിന്ത വരും എല്ലാം വർക്കും

    • @josekuttys7280
      @josekuttys7280 วันที่ผ่านมา

      Entay Dyvavame nalla chinthakal nalkane Amen

  • @amritharah
    @amritharah 2 วันที่ผ่านมา

    Yesuve ang thannathallathe onnum ente jeevithathililla allam angayude dhanaman Nadha Amen

  • @anugeorge2037
    @anugeorge2037 2 วันที่ผ่านมา +1

    പ്രിയപ്പെട്ട അച്ചാ,
    എന്റെ മക്കൾ മറിയ, ജോസഫ് എന്നിവർ ദൈവഭയത്തിൽ വളരുവാനും, പഠനത്തിൽ താല്പര്യവും ഉത്സാഹവും ഉണ്ടാകുവാനും, പരീക്ഷയിൽ വിജയിക്കുവാനുമായി ദയവായി പ്രാർത്ഥിക്കണേ 🙏🙏🙏

  • @jijijacob4639
    @jijijacob4639 2 วันที่ผ่านมา

    Eashoye ente kudupathine anugrahikaname 2സാമൂവൽ7.29 🔥

  • @elsymohan5929
    @elsymohan5929 3 วันที่ผ่านมา +1

    ദൈവം തന്നതല്ലാതൊന്നും ഇല്ല എൻ്റെ ജീവിതത്തിൽ. ആമേൻ.

  • @aswathyipe3486
    @aswathyipe3486 วันที่ผ่านมา

    Amen Hallelujah 🙏

  • @LeslieLesliemorris
    @LeslieLesliemorris 3 วันที่ผ่านมา +56

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി ജീവിതത്തിൽ എല്ലാം തടസ്സം സഹനം മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

    • @florinsonkinnu8808
      @florinsonkinnu8808 3 วันที่ผ่านมา +2

      Ellam seriyakum

    • @shijivinu7303
      @shijivinu7303 3 วันที่ผ่านมา

      God bless you

    • @vineethasobin8875
      @vineethasobin8875 3 วันที่ผ่านมา

      🙏

    • @wheelstrack
      @wheelstrack 3 วันที่ผ่านมา

      എല്ലാം ശെരിയാകും, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ഞാനും പ്രാർത്ഥിക്കുന്നു 🙏

    • @kmgv3657
      @kmgv3657 3 วันที่ผ่านมา

      My prayers r also for you.God will not forsake you.

  • @SujaReji-v6m
    @SujaReji-v6m 2 วันที่ผ่านมา

    Amen.....Amen....🙏🙏🙏🌹🌹🌹

  • @sheilapereira2500
    @sheilapereira2500 3 วันที่ผ่านมา

    Thank you Father for this powerful message, pray for us to defet this evil habit, Sheila and Martin.

  • @shaJahan-n5y
    @shaJahan-n5y 2 วันที่ผ่านมา

    സഖാവേ എന്റെ അമ്മ മാതാവേ ഒരു മണിക്ക് തന്നെയാ പൈസ ചെയ്തു കിട്ടണം ഒരു മണിക്ക് തന്നെ സാധിച്ചു തന്നു ഒരു മണിക്ക് തന്നെ പൈസ കിട്ടണം എല്ലാ തടസ്സങ്ങളും മാറ്റി തരണേ

  • @reenatiju8536
    @reenatiju8536 3 วันที่ผ่านมา +1

    ദൈവമേ... ഞങ്ങളുടെ രണ്ട് സ്ഥലം വിൽക്കാൻ ദൈവമേ അവിടുന്ന് സഹായിക്കേണമേ🙏🏻🙏🏻🙏🏻🙏🏻

  • @benedictadsouza573
    @benedictadsouza573 3 วันที่ผ่านมา

    Amen o jesus❤

  • @padeenajithu4584
    @padeenajithu4584 2 วันที่ผ่านมา

    My Jesus, please bless our family with your holy spirit and please bless me to achieve this month my collection target officially.also bless my child Abhijith to get his PR soon at Canada

  • @MerlinMerlin-l1r
    @MerlinMerlin-l1r 2 วันที่ผ่านมา

    Esoye ennte kudubhathile bhuthimuttugel maattitharename. Thannathoke ninte dhanamanuth. Allethinum nandhi dhivame. Ennte manasinte control niyadhrikane. Enniku pettanu dhishiyam varuna swabhavam annu. Ennum kuda indavane. Oru veedu tharene. Sabhathikam ottum illa kayil. 34kollamayittu vadakakanu jeevikunath. Anugerhikaname naadha. Thettugel kshemikane porukane naadha. Amen 🙏🙏🙏🙏🙏🙏🙏

  • @soumyasoumyan916
    @soumyasoumyan916 3 วันที่ผ่านมา +2

    നല്ല talk അച്ചാ എന്റെ അമ്മ പണ്ട് നമ്മളെ മൂന്ന് പെണ്മക്കളെ കൊണ്ട് വീട്ടു ജോലി ചെയ്യാൻ പറയുമ്പോൾ ചിലപ്പോൾ നമ്മൾ തമ്മിൽ ചെയ്യാൻ വഴക്കിടും അമ്മ പോകുന്ന വീട്ടിൽ അനുഭവിക്കും എന്നൊക്കെ പറഞ്ഞു ശപിക്കും നല്ലത് പറയുമെങ്കിലും അമ്മക്ക് ഇങ്ങനെ ഒരു സ്വഭാവം ഉണ്ടായിരുന്നു നല്ല അടിയും തരുമായിരുന്നു. നമ്മുടെ കുഞ്ഞിനോടും പറഞ്ഞാൽ കേൾക്കാതിരിക്കുമ്പോൾ പറഞ്ഞിട്ടുണ്ട് ഈശോ ക്ഷമിക്കണേ 🙏✝️🙏ആമേൻ 🙏✝️🙏

  • @binduthomas-yb8jp
    @binduthomas-yb8jp 3 วันที่ผ่านมา +2

    ദൈവമേ..മോന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണം.വീട് നല്ല വിലക്ക് വിറ്റ് kittuvaanum പ്രാർത്ഥിക്കുന്നു

  • @Avemaria1001
    @Avemaria1001 3 วันที่ผ่านมา

    Esoye.allamakalayoum.anugrahikanamepadanathadasammattanamevijayamnalkaname.amen

  • @LeelaP-je8dl
    @LeelaP-je8dl 3 วันที่ผ่านมา +4

    ഇതെല്ലം ദൈവത്തെ മുറുകെ പിടിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവം തരുന്ന ദാനമാണ്... ദൈവമേ എളിമയോടെ ജീവിക്കുവാൻ അങ്ങ് വിശുദ്ധിരിക്കരിണമേ...
    കർത്താവേ അങ്ങ് തന്നിട്ട് ഉള്ളതെല്ലാം അങ്ങയുടെ ദാനമാണ്....
    ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ വന്നാലും സഹനങ്ങൾ വന്നാലും എളിമയോടെ ജീവിക്കുവാൻ അങ്ങ് സഹായിക്കേണമേ...
    ഈശോയേ ,, അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മകന്റെ എല്ലാ ഉദൃമങ്ങളെയും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ മകന്റെ എല്ലാ വഴികളിലും അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരിക്കണമേ ✝️🙏
    ദൈവമേ ഞാൻ എന്നെത്തന്നെ താഴ്ത്തി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു ഈശോയേ ഈ പാപിയായ എന്നോട് കരുണ തോന്നണമേ ഈശോയേ ഈ എളിയവളുടെ പ്രാർഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എല്ലാം സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏

    • @lijijoseph427
      @lijijoseph427 2 วันที่ผ่านมา +1

      Kartave karuna tonnaname

  • @laisammajenet1283
    @laisammajenet1283 3 วันที่ผ่านมา

    Bless our family members and have mercy on us ammeen

  • @soumyasoumyan916
    @soumyasoumyan916 3 วันที่ผ่านมา +3

    ഇതെല്ലാം എന്റെ അമ്മ നമ്മെ പഠിപ്പിച്ചിട്ടു അമ്മ ക്കു ഇപ്പോൾ വെറുപ്പ് ആണ് അമ്മയിൽ മാനസാന്തരം ഉണ്ടാകണേ ആമേൻ 🙏✝️🙏

  • @AncyAntony-j5m
    @AncyAntony-j5m 3 วันที่ผ่านมา +2

    ഈശോയെ എന്നെ sahayikkename എൻ്റെ മകനും ഭർത്താവിന് മാനസാന്തരം

  • @AnithaJilson
    @AnithaJilson 6 ชั่วโมงที่ผ่านมา

    Kazhinja varsham 2023 l Octbr l nadathiya 31 dhivasathe vimala hrithaya prethistayil njan thamburan samarpicha oru niyogamayirunu swanthamayit oru veedum veed vekanulla sthalavum.... A prarthana kazhinj 4 masathinullil enik oru rubhapolum chilavillathe 4 send sthalavum athiloru veedum nalla thambhuran enik nalgi anugrahichu.... 👏👏 Eshoye ninak orayiram koodi nanniiii

  • @anilashaji7938
    @anilashaji7938 2 วันที่ผ่านมา +1

    Guard our tongue from evil things. Blessings are on the way. 🙏⛪🙏⛪

  • @binduthomas-yb8jp
    @binduthomas-yb8jp 3 วันที่ผ่านมา +6

    എപ്പോഴും അസുഖം മൂലം കഷ്ടപ്പെടുന്ന മോൾക്ക് നല്ലൊരു ജീവിതം കൊടുത്ത് അനുഗ്രഹിക്കണം

  • @binutank
    @binutank 3 วันที่ผ่านมา +1

    Yeshu ve അച്ഛനെ അനുഗ്ഗ്രഹിക്കണേ 🙏🙏🙏🙏

  • @anithasanthosh5001
    @anithasanthosh5001 3 วันที่ผ่านมา

    Jhanum ante kudumbavum anugrahikkappedum. Amen🙏🙏🙏

  • @poojavshaji7593
    @poojavshaji7593 3 วันที่ผ่านมา +1

    Enik inn vere kittiye ellam devathint ദാനം anu
    Yesuve appa ullam kayil sukshikaname 🙏🙏

  • @lillykuttykurian4776
    @lillykuttykurian4776 3 วันที่ผ่านมา +5

    Uk, യിൽ ഉള്ള മകനെ ഒരു ഇന്റർവ്യൂ വിൽ വിജയിച്ചേ ജോലിക്ക് എടുകേണമേ, അവന്റെ ആവശ്യം നിറവേറ്റി സഹായി കേണമേ 🙏🙏🙏🙏

  • @anjuvarghese2772
    @anjuvarghese2772 3 วันที่ผ่านมา

    Yeshuvee madhavee ente husband nu nalla tension anu joli karyagalem kurichum pinne veed pani nadakunnud athine kurichum athellam Matti nalla reedhiyil ellam bangi ayi nadakanayit kripa choriyaneee🙏

  • @jothisaji4982
    @jothisaji4982 3 วันที่ผ่านมา +1

    Praise the Lord for this enlightened message .

  • @shijisunil5969
    @shijisunil5969 3 วันที่ผ่านมา

    ഈശോയെ എന്റെ ജീവിതപങ്കളിയുടെ മുട്ടിന്റെ വേദന മാറ്റിതരണേ

  • @jijijacob4639
    @jijijacob4639 2 วันที่ผ่านมา

    കര്‍ത്താവേ swargam tharaname

  • @laisathomas374
    @laisathomas374 2 วันที่ผ่านมา

    Sthalam vittu kadam veettan daivame angrahikkane... Amen

  • @sunandal6465
    @sunandal6465 2 วันที่ผ่านมา +1

    ഈശോയെ 30 ന് നടക്കുന്ന LGS എക്‌സാമിന് 80 ൽ കൂടുതൽ മാർക്ക്‌ വാങ്ങാനും ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണേ

  • @lincyselmon8850
    @lincyselmon8850 3 วันที่ผ่านมา +1

    Amen. Hallelujah...

  • @SheebaJ-cl9rt
    @SheebaJ-cl9rt 11 ชั่วโมงที่ผ่านมา

    Amma mathavee eysovee nanny

  • @blackandwhitemediaindia
    @blackandwhitemediaindia 3 วันที่ผ่านมา +1

    Praise the Lord.....................

  • @omaskeralakitchen6097
    @omaskeralakitchen6097 วันที่ผ่านมา

    Amen Halleluah 🙏🙏🙏❤❤❤

  • @minutoms472
    @minutoms472 2 วันที่ผ่านมา

    Hallelujah

  • @poulymohankumar7091
    @poulymohankumar7091 3 วันที่ผ่านมา

    Amen amen nanni deivame nanni deivame halleluaiah halleluaiah 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤💖💖💖💖

  • @joiseyjoseph992
    @joiseyjoseph992 3 วันที่ผ่านมา

    Enthe pizha enthe pizha enthe valiya pizha. ithellam njan pararangittund. Pithave ee papi aaya ennod kshemikkenamee 😢😢😢
    Amen 🙏

  • @johncherian4394
    @johncherian4394 3 วันที่ผ่านมา +1

    Daivame.dthanamai.thannarogyathinumaussinum.nandi

  • @poojavshaji7593
    @poojavshaji7593 3 วันที่ผ่านมา +1

    1. Yesuve ent kadam ethrayum pettane maraname
    2. Enik dubai pokan pattaname march visiting visa athinu venda fund seri akkaname
    3. Ere prethishayode njan bumper eduthirikunathe
    4. Renji raj ent vila manasilaki thirich veraname.
    Yesuve renji ikke nallathe mathrame veruthave 🙏🙏🙏🙏🙏🙏
    Yesuve ent bhavanathe anugrahikaname 🙏🙏

  • @deepajosevjec5239
    @deepajosevjec5239 3 วันที่ผ่านมา

    ഈശോയേ എല്ലാ തിന്മയിൽ നിന്നും വിടുതൽ നൽകണമേ 🙏🙏🙏

  • @MariyammaJose-eq2ky
    @MariyammaJose-eq2ky วันที่ผ่านมา

    Amen 🙏 🙏 🙏

  • @poojavshaji7593
    @poojavshaji7593 3 วันที่ผ่านมา

    Oru vasa yogiyam ayye bhavanam
    Akki mattaname njan ippol thamasikune idam
    Yesuve
    Ellam devathint dhanam anu 🙏🙏

  • @poojavshaji7593
    @poojavshaji7593 3 วันที่ผ่านมา

    Sslc plus two exam ezhuthan pokune kujugale orthe prayer cheyyunu
    CA EXAM EZHUTHAN pokune ellavaryum orthe prayer cheyyunu

  • @minuthoms
    @minuthoms 2 วันที่ผ่านมา +1

    Halaluya amen 🙏 amen 🙏 amen 🙏

  • @merlinandrew9061
    @merlinandrew9061 3 วันที่ผ่านมา

    Praise the lord. Thank you jesus

  • @babucochin901
    @babucochin901 3 วันที่ผ่านมา

    യേശുവേ നന്ദി യേശുവേ
    ആരാധന

  • @poojavshaji7593
    @poojavshaji7593 3 วันที่ผ่านมา +1

    Exam ezhuthi result noki irikune ellavarum orthe prayer cheyyunu
    Sonia orthe prayer cheyyunu 🙏🙏

  • @Betty-ve5po
    @Betty-ve5po 3 วันที่ผ่านมา

    Ellam ente Daivathinte danamanu 🙏