കനക മുന്തിരികൾ - ഇഷാൻ ദേവ് | Kanaka munthirikal | Ishaan Dev

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 962

  • @ishaandev
    @ishaandev  4 ปีที่แล้ว +685

    കാണുന്നവർ നിങ്ങളുടെ സ്നേഹം subscribe ചെയ്തു കൂടെ സഹായിക്കണം .എന്നെപോലുള്ള കലാകാരന്മാരുടെ സന്തോഷവും ,വിജയവും നിങ്ങളുടെ വിരൽ തുമ്പിലാണ് .സ്നേഹം തരുന്ന ,ഇനിയും നന്നാവണം എന്ന് പറയുന്ന എല്ലാവരോടും കടപ്പാടുണ്ട് .നിങ്ങളുടെ പാട്ടുകാരൻ - @ഇഷാൻദേവ് ♥️♥️♥️ Luv u all 😘
    Give me your love as Subscribe too dear friends love - Ishaan Dev ♥️😘😘

  • @ishaandev
    @ishaandev  4 ปีที่แล้ว +1447

    Happy Mothers day- അമ്മ ഓർമയിൽ
    എനിക്ക് 16വയസുള്ളപ്പോൾ അമ്മക്ക് കാൻസർ ബാധിച്ചു 3ഓപ്പറേഷൻ കഴിഞ്ഞിരുന്ന. മുറിവുകളും വച്ച് രാവിലെ അടുക്കളയിൽ എനിക്കും പെങ്ങൾക്കും ആഹാരമുണ്ടാകുന്ന അമ്മയെയാണ് അവസാനം കണ്ടത്. അന്ന് അടുക്കളയിൽ പോയി അമ്മയോട് വഴക്കടിച്ചു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇത് അവസാന ദിവസമാണ് എന്ന് എനിക്ക് അറിയില്ലാരുന്നു . വേദനകളിൽ ഞങ്ങൾ എന്താകും എന്ന ആവലാതി മാത്രമായിരുന്നു അമ്മക്കെന്നും. മരിക്കുമ്പോൾ അമ്മക്ക് പ്രായം 36. ഇന്നാ സ്നേഹവും വിചാരവുമെല്ലാം ഓർക്കുമ്പോൾ ഉള്ളു കത്തും.. ഒരിക്കൽ ഞാൻ റേഡിയോ പാടിയത് മാത്രമാണ് അമ്മ കേട്ടിട്ടുള്ളത്.. അമ്മതന്നെയാണ് എന്റെ ആദ്യ ആരാധികയും.. എപ്പോഴും തമാശ പറയുന്ന ദേഷ്യക്കാരി .അച്ഛന്റെ പാട്ടിൽ മയങ്ങിയ കൂട്ടുകാരി. ഓർമകളിൽ അമ്മ ഇന്നും നീറുന്ന വേദനയാണ് എനിക്ക്.
    ലോകമെമ്പാടും ഉള്ള അമ്മമാർക്ക് മാതൃദിന ആശംസകൾ നേരുന്നു.. അമ്മക്ക്‌ പകരം ആരും ആകില്ല അതറിഞ്ഞ ഒരുവൻ 🙏
    "ഞാനുറങ്ങാൻ ഞാൻ ഉണരാൻ
    നോമ്പുനോറ്റ നെഞ്ചകമേ
    നെറുകയിലായ്‌ ഉമ്മ നൽകി
    ആരീരാരം ചൊന്നവളെ "

    • @namiharludba2820
      @namiharludba2820 4 ปีที่แล้ว +51

      മക്കൾക്കു വേണ്ടി ആരോഗ്യ ബലഹീനത വകവെക്കാതെ പരാതിയില്ലാതെ, ആയുസ്സ് തീരുന്നവരെ ഉരുകുന്ന ജീവിതം.

    • @samalbrite7891
      @samalbrite7891 4 ปีที่แล้ว +19

      Really sorry for u....Read this with real pain, jus wondering how much it would have affected you.....!!
      Thanks for the song btw...!!

    • @തരകൻഏഴുപൂന്നതരകൻ
      @തരകൻഏഴുപൂന്നതരകൻ 4 ปีที่แล้ว +2

      🥺💝💝💝😟😟💖💖💖🥺🥺🥺🥺

    • @livelike1937
      @livelike1937 4 ปีที่แล้ว +28

      ഒരായിരം അമ്മമാരുടെ സ്നേഹം ലഭിക്കട്ടെ bro...,.
      താങ്കളുടെ ഓരോ പാട്ടിനെയും അമ്മ അനുഗ്രഹിക്കട്ടെ എപ്പോഴും...
      താങ്കളുടെ സങ്കടത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു....

    • @vidhunvs7098
      @vidhunvs7098 4 ปีที่แล้ว +1

      Anum Enum yenum AMMAyanuu ellam ellam,Kuda ollapazhum ellengilum namuki jeevikyanum Uyarangalee kezhadakanum Aa Vakukalum, Snehavum,,Karuthalum,Opam ondayal mathi😇🙏Happy Mother's day to U Brother🥰Love ur Voice it's Beautiful 😘

  • @al-jusamarkv5378
    @al-jusamarkv5378 4 ปีที่แล้ว +362

    ഇഷാൻ ബ്രോ... നിങ്ങടെ വോയ്‌സിൽ "അനുരാഗ ലോല ഗാത്രി" കേൾക്കാൻ കൊതിയാവുന്നു.....♥️♥️♥️
    സപ്പോർട്ട് ചെയ്യുന്നവർ ലൈക്കിക്കോളൂ...👍👍👍

    • @apcarackal2217
      @apcarackal2217 2 ปีที่แล้ว

      അദ്ദേഹം പാടിയിട്ടുണ്ട്ട്ടോ.. യുട്യൂബിൽ തന്നെ ഉണ്ട്.. കേട്ടിട്ടില്ല എങ്കിൽ സെയിം സോങ് ടൈപ് ചെയ്തു നോക്കിയാല്‍ കിട്ടും.. Enjoy.. 😊👍🏽

  • @ismaili1783
    @ismaili1783 4 ปีที่แล้ว +344

    ഈ പാട്ടിന് ആകെ ഉള്ള പ്രശ്നം അത് തീർന്നു പോയി എന്നുള്ളതാണ് 💜💜💜

  • @honeysanthosh8211
    @honeysanthosh8211 4 ปีที่แล้ว +153

    ഏട്ടന്റെ songs കേൾക്കുമ്പോൾ എന്താ feel രാത്രി uragan കിടക്കുമ്പോൾ hdset വെച്ച് ഒന്ന് കേട്ടു നോക്ക് കണ്ണ് നിറയും 😍😍😍✌️✌️💓💓💓💓❤️❤️❤️❤️✌️✌️✌️👌👌👌👌👌👌👌😅😅😅

  • @al-jusamarkv5378
    @al-jusamarkv5378 4 ปีที่แล้ว +94

    ഡിസ്ക്രിപ്ഷനിലെ അമ്മയുടെ സ്റ്റോറി വായിച്ചപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു....
    എനിക്കും ഏറെക്കുറെ ഇതേ അവസ്‌ഥ തന്നെയാ... ഞാനും കുറച്ചൊക്കെ പാടാൻ ആഗ്രഹമുള്ള കൂട്ടത്തിലാ..
    പക്ഷെ, എന്റെ പാട്ട് കേൾക്കാൻ നിൽക്കാതെ എനിക്ക് 2 മാസം പ്രായമുള്ളപ്പോൾ തന്നെ ഉമ്മച്ചി പോയി...😔
    നേരിൽ കണ്ട ഓർമ്മ പോലും ഇല്ലാത്ത തീരാനഷ്ടം...
    എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ....💐💐💐

    • @aparnajyothisuresh632
      @aparnajyothisuresh632 4 ปีที่แล้ว +3

      Amma ningale ippolum kaanunnundaavum bro. Angane ishtamullavare vitt . poovaan pattilla.

    • @al-jusamarkv5378
      @al-jusamarkv5378 4 ปีที่แล้ว +1

      @@aparnajyothisuresh632
      Thank you.... Sis...💐

    • @aashhfarsa2132
      @aashhfarsa2132 4 ปีที่แล้ว +3

      nte ummayum same agelan poyath...enikaryam sangadam😔😔

    • @al-jusamarkv5378
      @al-jusamarkv5378 4 ปีที่แล้ว +2

      @@aashhfarsa2132
      അള്ളാഹു അവരേയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ...☪️

    • @aashhfarsa2132
      @aashhfarsa2132 4 ปีที่แล้ว +1

      @@al-jusamarkv5378 🙄insha allah

  • @dhanarajpulikkal9310
    @dhanarajpulikkal9310 4 ปีที่แล้ว +13

    ഉറക്കമില്ലാത്ത രാത്രികളിൽ വിദ്യാസാഗറിന്റെയും ഹരിഹരന്റെയും പാട്ടുകൾ കേട്ടുറങ്ങുന്ന ഞാൻ ഇപ്പോൾ ഇദ്ദേഹത്തിന്റെ പാട്ടുകൾ കൂടി കേൾക്കാൻ തുടങ്ങി എന്ത്ഫീലാണ് ചേട്ടാ ഒരുരക്ഷയുല്ല ❤️❤️

  • @jamsheerjasu2218
    @jamsheerjasu2218 4 ปีที่แล้ว +22

    ദിവസം ഒരു നേരമെങ്കിലും മുടങ്ങാതെ കഴിക്കുന്ന മരുന്നാണ് താങ്കളുടെ പാട്ടുകൾ... Addicted..... 😍😍😍

  • @shabeebkoloth
    @shabeebkoloth 4 ปีที่แล้ว +34

    കഴുത്തിൽ കിടക്കുന്ന Sennheiser HD-206 ന് ഒരു ലൈക്ക്.
    ഇഷാൻ ദേവിന് ഒരായിരം ലൈക്ക് ❤

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +49

    ആത്മാവിനെ തഴുകുന്ന ആലാപനം💕എന്തൊരു ഫീലാണ് കേൾക്കാൻ!

    • @ashiquekkashique506
      @ashiquekkashique506 4 ปีที่แล้ว

      😍

    • @rehimcv4049
      @rehimcv4049 4 ปีที่แล้ว

      ആത്മാവ് എന്ന ഒന്നില്ല. മനസ്സ്.... അത് ,അതാണ് ഉള്ളത്

  • @lioalgirl3298
    @lioalgirl3298 4 ปีที่แล้ว +45

    *അപ്പോ ഇന്ന് ഇത് കേട്ടിട്ട് ഉറങ്ങാം😌😌*
    *മനസ്സിൽ ഉള്ള നൊമ്പരങ്ങൾ മാറ്റി നിർത്താൻ ഇത് പോലുള്ള പാട്ടുകൾ ഒന്ന് കേട്ട മതി💕💕💕💕💕*

    • @sidhim8377
      @sidhim8377 4 ปีที่แล้ว +1

      നൊമ്പരങ്ങൾ മാറ്റി നിറുത്തുകയാണോ,
      അതോ അതിൽ ലയിച്ചു ചേരുകയാണോ...
      യഥാർത്ഥത്തിൽ സംഭവിക്കുന്നത്

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 21 วันที่ผ่านมา

      ഒന്ന് വീതം മൂന്ന് നേരം!

  • @maryjuliet5237
    @maryjuliet5237 4 ปีที่แล้ว +7

    ഷാൻ മോന്റെ അമ്മയ്ക്കക്ക് പ്രണാമം🪔🪔🪔🪔 കനകമുന്തിരികൾ🪔🪔🪔🪔🪔🪔🪔🪔🪔🪔🪔 എന്ന . Song ഇഷ്ടമായിരുന്ന അമ്മയ്ക്ക് സമർപ്പിക്കുന്നു.🪔🙏🪔❣️

  • @alliswellcool7007
    @alliswellcool7007 4 ปีที่แล้ว +37

    ലജ്ജാവതിയിൽ നോട്ട് ചെയ്തുവെച്ചതാണ് മച്ചാന്റെ വോയ്സ്..
    ഇന്നും ആ ഇഷ്ടം കൂടിക്കൊണ്ടേ ഇരിക്കുന്നു ❤️🔥

    • @shrf-edtz1728
      @shrf-edtz1728 4 ปีที่แล้ว +1

      ഞ്യാനും 🤩

    • @lazyhomemaker4379
      @lazyhomemaker4379 4 ปีที่แล้ว

      സത്യം... ഞാനും...

  • @PREMJITHNATESAN
    @PREMJITHNATESAN 3 ปีที่แล้ว +7

    എൻ്റെ പൊന്നു bro ...
    ഇങ്ങനെ ഉള്ളിലേക്കിറങ്ങിയിരുന്നു പാടല്ലേ ... തകർന്ന് പോവും .
    Love you bro .

    • @ishaandev
      @ishaandev  3 ปีที่แล้ว

      🥰🥰🥰🥰🥰🙏🙏🙏

  • @jijinji5675
    @jijinji5675 4 ปีที่แล้ว +57

    ഇശലിന്റെ ദേവൻ 🥰 ഇഷാൻ ദേവ് 😍♥️♥️♥️

  • @mohamedpurayangattil561
    @mohamedpurayangattil561 4 ปีที่แล้ว +11

    ഒറിജിനലിനെ വെല്ലുന്ന ഫീൽ. ആത്മാവിൽ തൊട്ട മനോഹരമായ ഒരു ആലാപനം. എത്ര തവണ കേട്ടെങ്കിലും മതി വരുന്നില്ല

  • @pavink666
    @pavink666 3 ปีที่แล้ว +17

    ചാറ്റൽ മഴ, രാത്രി 11മണി, മനസ്സ് ഈ പാട്ടിനൊപ്പവും, feel പറഞ്ഞറിയിക്കാൻ ആവില്ല, thank u brother

  • @albatross9379
    @albatross9379 4 ปีที่แล้ว +39

    ങ്ങളെ സൗണ്ട് ആണ് നമ്മളെ സ്ലീപ്പിങ് പിൽസ്😍😍😍😍

  • @ponnu783
    @ponnu783 4 ปีที่แล้ว +37

    Machande patt ayothond patt kelkathe like adichivar evide camon 😁😁😁😘😘😘😘😘

  • @nandhana.r6555
    @nandhana.r6555 ปีที่แล้ว +1

    ഇത് കേൾക്കാൻ നല്ലൊരു സുഖമുള്ള ഒരു പാട്ടാണ് നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ അതിമനോഹരമാണ് ഈ പാട്ട്

  • @saheehashanoob5747
    @saheehashanoob5747 2 ปีที่แล้ว +3

    ആത്മാവുകൊണ്ട് പാടുന്ന മനുഷ്യൻ

  • @praneeshperambra8815
    @praneeshperambra8815 9 หลายเดือนก่อน +1

    Legendary lyrics by gireesh puthenchery ❤❤

  • @SalluloiD
    @SalluloiD 4 ปีที่แล้ว +24

    രണ്ടു പേരും അറിയാത്ത എന്തോ ഒരു കാരണത്താൽ അകന്നുപോയ പ്രണയത്തിന്റെ മൂന്ന് വർഷത്തെ ഓർമകളെ വീണ്ടും തിരികെ നൽകി ഇഷാൻ ദേവ് നിങ്ങളുടെ ഈ വരികൾ 😊😊😊

  • @jagadeeshmn7643
    @jagadeeshmn7643 ปีที่แล้ว +2

    എന്താ പറയുക ഇങ്ങനെ കേട്ടിരുന്നു പോവുകയാണ്

  • @Nisa-wq3rk
    @Nisa-wq3rk 3 ปีที่แล้ว +6

    സഹോദരാ,..... എന്തൊരു മാസ്മരികതയാണ് നിങ്ങളുടെ ശബ്ദത്തിലും പിന്നെ ഈ പാട്ടിലും.....
    God bless you dear.....👍👍

  • @anumonpanumonp4828
    @anumonpanumonp4828 3 ปีที่แล้ว

    Ishel bay onnnalla orayiram vettm kettu parayan vakkukal elaa anth paranjalum at kurav ayi pokum... Soo great ammayude story vayihh manasil oru mull kuthi novunnna feel arunnn Daivam und koode Ammayum allaa Anugrahavum.....

  • @sherbaskp
    @sherbaskp 4 ปีที่แล้ว +19

    ❤️Perfect Singers ഒരുപാട് ഉണ്ടാകും...
    Soulful Singing എല്ലാവർക്കും കഴിയുന്ന ഒന്നല്ല. You Are Really Gifted.❤️

  • @sad_cherry_lilly
    @sad_cherry_lilly ปีที่แล้ว +1

    ഈ പാട്ടിന്റെ വരികളാണോ...സംഗീതമാണോ..അതോ ഇത് പാടുന്നവരുടെ സ്വരമാണോ...
    മനസ്സിൽ വിങ്ങലേൽപ്പിക്കാൻ പോന്ന എന്തോ ഒരു ശക്തി ഇതിനുണ്ട്..
    എപ്പോൾ കേട്ടാലും ഒരു നഷ്ടബോധം...ഒരു വിങ്ങൽ...പഴയ ഓർമ്മകൾ എല്ലാം ഒരുമിച്ച് വന്നു ഹേർട്ട് ബീറ്റ് നിന്ന് പോകുന്ന ഒരവസ്ഥ..
    Can't express by words...It's a divine feel...Just feel it...❤️🙌

  • @sajinmohammed2456
    @sajinmohammed2456 4 ปีที่แล้ว +3

    . എന്തൊരു ഫീൽ ആണ് ബ്രോ...... ഓരോ സോങ്ങും കേട്ടു കഴിയുമ്പോ അടുത്തത് എന്ന് വരുമെന്നുള്ള ആകാംക്ഷയാ..... ♥️♥️♥️♥️♥️♥️♥️
    ഈ സോങ്ങിന് ഡിസ്‌ലൈക്ക് അടിച്ച ആളിന്റെ മനസ്സ്... ഹോ അപാരം.....

  • @aswathyaswathy1326
    @aswathyaswathy1326 3 ปีที่แล้ว +1

    ഷാൻ ചേട്ടാ എനിക്ക് ee സോങ് കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി നല്ലയൊരു ഫിൽ ഉണ്ട് സൂപ്പർ 👌👌👌 എനിക്ക് അറിയാം ഏട്ടന്റെ amma മരിച്ചത് അന്ന് ഏട്ടന്റെ sis 10. പഠിക്കുന്നു തിരുവല്ലം സ്കുളിൽ അമ്മക്ക് പ്രേണമം 🙏🙏🙏

  • @btechmlxmediatips1669
    @btechmlxmediatips1669 4 ปีที่แล้ว +9

    എന്നാ feel ആ എന്റെ ചെക്കാ ........ വേണ്ട ട്ടോ ഞാൻ ഇവിടെ തന്നെ നിന്നോട്ടെ any way Super

  • @vrindhachandhranchandhran669
    @vrindhachandhranchandhran669 2 ปีที่แล้ว

    ഹൈ ഡിയർ ഇപ്പോൾ ആണ് ഇതൊക്കെ കേൾക്കാൻ സർഡശ്വരൻ അനുഗ്രഹിച്ചത് എല്ലാം ഒന്നിനൊന്നു മെച്ചം 🥰🥰🥰🥰❤️❤️❤️❤️ ചില വരികളും അതിന്റെ ഫീലിംഗ്സ് ഉം കണ്ണ് നിറയാൻ അനുവദിക്കുന്നതാണ് 😭😭എക്സല്ലാന്റ് ❤️

  • @praveenpp28
    @praveenpp28 4 ปีที่แล้ว +9

    രാത്രി എന്നാ ഫീലാ ഈ പാട്ട് കേൾക്കാൻ... Superb... 👌👌

  • @sajeeskitchenofficial
    @sajeeskitchenofficial หลายเดือนก่อน

    അതിനുശേഷം ഈ പാട്ടിന് ഭയങ്കര addict anu❤

  • @sulaimanam9695
    @sulaimanam9695 4 ปีที่แล้ว +25

    One of the best singer🎤 🎶 🎵 ❤️😍

  • @karthika4261
    @karthika4261 2 ปีที่แล้ว

    ഈ പാട്ട് കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും മാഷേ അത്രയും മനോഹരം

  • @shamlikchelari8807
    @shamlikchelari8807 4 ปีที่แล้ว +14

    കണ്ണടച്ച് കേട്ടാൽ മതി വരില്ല 💕💕

  • @ajeshkravi2957
    @ajeshkravi2957 3 ปีที่แล้ว +1

    Njan athyamayai oru like

  • @aashlysamuel3523
    @aashlysamuel3523 3 ปีที่แล้ว +3

    ആദ്യമായി ആണ് ഇത്രേം ഫീലോടെ ഒരു സോങ്ങ് കേൾക്കുന്നത് . Soothing voice😍😍😍

  • @unaiskizhunnila8992
    @unaiskizhunnila8992 ปีที่แล้ว

    പാതിരാ താരങ്ങളെ, എന്നോട് നീ മിണ്ടില്ലയോ.................. ❤❤❤❤❤❤

  • @sonymohanan5371
    @sonymohanan5371 3 ปีที่แล้ว +3

    എന്ത് feel ആണ് ikka പാട്ടിന് ❤️❤️❤️❤️❤️❤️❤️❤️
    ദൈവം ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ

  • @shibithashibithaat4040
    @shibithashibithaat4040 ปีที่แล้ว +1

    Evide engilum vechu ishsnine kananamennundu 😍😍😍 nighalude pattukalkku vallatha oru feel anu😍😍😍

  • @riyasakriyas5843
    @riyasakriyas5843 4 ปีที่แล้ว +20

    പപ്പയുടെ സ്വന്തം അപ്പൂസിലെ സ്നേഹത്തിൻ പൂഞ്ചോല, പാടുമോ pls

  • @sajeevanpb
    @sajeevanpb 4 ปีที่แล้ว +2

    വേണുഗോപാൽ പാടിയ എല്ലാ പാട്ടും ഇഷ്ടം ആണ്. All time fav. പക്ഷെ ഇത് വേറെ ഫീൽ ആണ്.. ഒറിജിനൽ ആൻഡ് കവർ 👌👌👌

    • @ABHILASH89287
      @ABHILASH89287 2 หลายเดือนก่อน

      എനിക്കും അങ്ങനെ തോന്നി 👌

  • @joffyzeb.13
    @joffyzeb.13 4 ปีที่แล้ว +7

    Great

  • @cptouch5827
    @cptouch5827 ปีที่แล้ว +2

    Super Song. Orupadu Ishttamayi🌹❤️🌹

  • @shamjeershamsu
    @shamjeershamsu 4 ปีที่แล้ว +9

    Daily ഒരെണ്ണം വച്ച്. അങ്ങനെ കിടന്നുറങ്ങാലോ 😘😘

  • @moralworld4261
    @moralworld4261 4 ปีที่แล้ว

    ഏശുദാസ് കഴിഞ്ഞാൽ എന്റെ സ്ഥാനം ഞാൻ ഇശാൻ ദേവ് എന്ന ജാഡയില്ലാത്ത പാവപ്പെട്ടവരെ സഹായിക്കുന്ന ആ വലീയ മനസ്സിന് കൊടുക്കുന്നു .
    ഏശുദാസേട്ടൻ കാരുണ്യപ്രവർത്തനം ചെയ്യുന്നതെനിക്കറിയല്ല പക്ഷെ അതൊരു ലജന്റാണ് ആ സീറ്റിലിരിക്കാൻ അതേയുള്ളൂ

  • @97470313524
    @97470313524 4 ปีที่แล้ว +3

    Waiting anu nigalude song kelkkan...

  • @user-lg1td5wv4n
    @user-lg1td5wv4n 3 ปีที่แล้ว

    അങ്ങനെ ഞാൻ ആദ്യമായി ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്തു.. നമ്മുടെ ഇഷാൻ ദേവിന്റ് song കേള്കാൻ അത്രേക്കും ഇഷ്ട്ടം..

  • @jamy-i8r
    @jamy-i8r 4 ปีที่แล้ว +6

    i mssgd u in mssngr to sing ths song...

  • @shibithashibithaat4040
    @shibithashibithaat4040 7 หลายเดือนก่อน +1

    Ethra kettalum mathi varathaa pattanithu🥰🥰

  • @honeysanthosh8211
    @honeysanthosh8211 4 ปีที่แล้ว +18

    ഏട്ടാ first cmt

  • @maneshem9430
    @maneshem9430 3 ปีที่แล้ว

    രെക്ഷ ഇല്ല god bles u എഴുതി ഇടുന്നത് അടിപൊളി അതു കൂടി വായിക്കുമ്പോൾ entho ഫീൽ wow god bles ഉള്ള ആൾ ആണ് ബ്രൊ

  • @aparnajyothisuresh632
    @aparnajyothisuresh632 4 ปีที่แล้ว +3

    Ayyoooooo nte favourite song 😍😍😍😍. Thank you Ishaan eettaaa..... It's so beautiful

  • @prempopz6656
    @prempopz6656 2 ปีที่แล้ว +1

    Ishaan dev chetta sooriyamanasm movie song padumo."" തരളിത രാവിൽ..... """

  • @manasamrk8121
    @manasamrk8121 4 ปีที่แล้ว +3

    Super ettaa❤️

  • @mariaagnes6619
    @mariaagnes6619 หลายเดือนก่อน

    കേൾക്കാൻ നല്ല ഫീൽ weldon Ishaan Dev

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +25

    കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
    ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ.. (2)
    സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..(2)
    വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു
    (കനക (2))
    പാതിരാ താരങ്ങളേ.. എന്നൊടു നീ മിണ്ടില്ലയൊ..(2)
    ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു.
    *1997 ലെ ഏറ്റവും നല്ല ചലച്ചിത്ര ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റിന്റെ അവാർഡ് ഗിരീഷ് പുത്തഞ്ചേരിക്ക് വാങ്ങിക്കൊടുത്ത ഗാനം*

    • @ashishtjose3010
      @ashishtjose3010 4 ปีที่แล้ว

      Movie etha bro

    • @uppoopanteradio922
      @uppoopanteradio922 4 ปีที่แล้ว +2

      @@ashishtjose3010 പുനരധിവാസം

    • @mmmmm-vx8jb
      @mmmmm-vx8jb 4 ปีที่แล้ว +3

      1997 അല്ല 1999 ആണ്, 1997ൽ കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്തിനാണ്

    • @DarthVader-ig6ci
      @DarthVader-ig6ci 3 ปีที่แล้ว +1

      വെറും 6 വരികൾ മാത്രം....😇 ഗിരീഷേട്ടൻ❤️❤️❤️

  • @archanachandran1531
    @archanachandran1531 3 ปีที่แล้ว +1

    Ishan dev എന്ന പാട്ടുകാരൻ എന്നും വ്യത്യസ്തൻ ആണെന്ന് എനിക്കു തോന്നാറിണ്ട്.... Bcz ഓരോ lyricsum ഫീൽ അല്ല ജീവിക്കയാണ് ശെരിക്കും ❤❤❤❤

  • @jyothisreek4901
    @jyothisreek4901 4 ปีที่แล้ว +3

    Shaan bro she is always near you ❤

  • @aydin12368
    @aydin12368 4 ปีที่แล้ว

    ചേട്ടനെ ഒരുപാടു ഒരുപാടു ഇഷ്ടം ആണു ദൈവം അനുഗ്രഹിക്കട്ടെ

  • @ooruthendi5362
    @ooruthendi5362 4 ปีที่แล้ว +4

    I Was wondering what happened to the previous upload of the same. Searched a lot. Finally it's here again.
    ♥️♥️♥️

  • @archanachandran1531
    @archanachandran1531 4 หลายเดือนก่อน

    ഇതുപോലുള്ള കലാകാരന്മാർ ഇല്ലെരുന്നുങ്കിൽ ഏറെ പേരും ഡിപ്രെഷൻ അടിച്ചു തീർന്നേനെ 🙏🏻

  • @krlakshmi78
    @krlakshmi78 4 ปีที่แล้ว +3

    My favorite.. 😍❤️

  • @ziyadmuhammed1828
    @ziyadmuhammed1828 4 ปีที่แล้ว +1

    ഏകാന്തതയിൽ മനസിന്റെ ഓർമകളെ ചികഞ്ഞെടുക്കാൻ അങ്ങയുടെ ഗാനങ്ങൾ എന്നെ വല്ലാതെ സഹായിക്കുന്നു thanks ishan

  • @aswathyjagadeesh6725
    @aswathyjagadeesh6725 4 ปีที่แล้ว +9

    ❤❤❤

  • @shibilaranganath2287
    @shibilaranganath2287 3 ปีที่แล้ว

    ഒരു പാട്ട് നിങ്ങളുടേത് കേട്ടാൽ ബാക്കി സോങ്‌സ് കൂടെ തിരഞ്ഞു പിടിച്ചു കേൾക്കാൻ തോന്നും...😍😍😍😍

  • @nisam7492
    @nisam7492 4 ปีที่แล้ว +4

    God blessed voice😍

  • @Nihar481
    @Nihar481 9 หลายเดือนก่อน

    ഇഷാൻ ദേവ് ,ആലാപനം വളരെ നന്നായി 🎉.മനസ്സിൽ ഒരു വിങ്ങൽ ..

  • @soniatharun
    @soniatharun 4 ปีที่แล้ว +3

    What an outstanding singing shanchetta....awesome...😍

  • @lubnaap5649
    @lubnaap5649 4 ปีที่แล้ว +2

    ഏറ്റ മുറിവുകൾ ഉണക്കുവാൻ.. നിങ്ങളുടെ ഗാനങ്ങൾ ധാരാളം ആണ് സഹോ 🖤പെരുത്തിഷ്ടം ❤️

  • @ugilesh
    @ugilesh 4 ปีที่แล้ว +4

    Ikka After Covid -19 Duty . U r songs are my stress breaker . Love u . Stay safe stay at home . Reply for me pleassssssssssssssaaaaaaaasaaaaa

    • @ishaandev
      @ishaandev  4 ปีที่แล้ว +5

      ugilesh tt Stay safe dear ♥️ Respct 4 u love from Redzone Chennai😘😘

  • @ashmilaharis1204
    @ashmilaharis1204 ปีที่แล้ว

    ഒത്തിരി ഒത്തിരി ഇഷ്ട്ടായി... പെട്ടന്ന് തീർന്നു പോയി കുറെ കൂടെ വേണായിരുന്നു

  • @REDROSE-nm7tt
    @REDROSE-nm7tt 11 หลายเดือนก่อน +8

    ഇപ്പോളും കേൾക്കുന്നവർ undo

  • @Sufiyan-c1n
    @Sufiyan-c1n 4 ปีที่แล้ว

    എന്ത്.. ഫീൽ... ട്ടാ... ഹോ ഒരു രക്ഷേമില്ല... ഇഷ്ടം...

  • @tominjohnson1479
    @tominjohnson1479 4 ปีที่แล้ว +3

    How can someone dislike this song?

  • @Nihar481
    @Nihar481 9 หลายเดือนก่อน

    ♥️അതിമധുരം ഗാനം ! ..നൊമ്പരമുണർത്തുന്നു

  • @priyatn1412
    @priyatn1412 ปีที่แล้ว +1

    A midnight star always hear you and touch your cheeks

  • @bijunas4601
    @bijunas4601 3 ปีที่แล้ว

    Aathmaavu koduthu paadi Ishaan.....ammakkyu pakaram aarumilla......nashttappettavarkk vedana thanne...God bless you 🙏...ente ishtta gaanam..Thanku for this lovely song.....

  • @arundas2932
    @arundas2932 3 ปีที่แล้ว

    ദിവസവും നിങ്ങളുടെ ഒരു പാട്ട് എങ്കിലും ഞാൻ കേൾക്കാറുണ്ട്..... ഒരെണ്ണം എന്ന് പറഞ്ഞു എന്നെ ഒള്ളു കേട്ടോ.... എന്തായാലും അതിൽ കൂടുതൽ കേള്‍ക്കാറുണ്ട്..... ❤️

  • @stancyboji4716
    @stancyboji4716 5 หลายเดือนก่อน

    ഇങ്ങനെകേട്ടിരുന്നു പോവാണ്. നല്ല ഫീലാണ് ❤❤❤❤

  • @shahanakhaleel893
    @shahanakhaleel893 3 ปีที่แล้ว

    Kanaka munthirikal... My fvrt ..... Innale live vannappol paadaamo ennu chodichirunnu.. but time kazhinhu poyi... Fbyil ninnum download cheythu. Ippozhum eppozhum kelkkumpol vallathoru nombaram.... Ishaanjiyude voice ❤️❤️❤️❤️❤️daivam ennum anugrahikkatte... Aameen👍👍👍❤️❤️❤️❤️

  • @ginukrishnar5296
    @ginukrishnar5296 3 ปีที่แล้ว +1

    Love u ishan.... ചില സമയം താങ്കളുടെ പാട്ടുകൾ പലതും ചെയ്യുന്നതിൽ നിന്നും പിന്തിരിരിപ്പിക്കാറുണ്ട്

  • @jenishgeorge8754
    @jenishgeorge8754 3 ปีที่แล้ว +1

    Njan karanju marikkano atho pattu nirthuvano 😭😭💔💔💔💓💓💖💖💖💜💜💛💚

  • @ssc8140
    @ssc8140 4 ปีที่แล้ว

    Bhaluchettane miss cheyyunnavarundo evareyellam eppoyum orumichalle kanare chilapo bhaluchettan eppam undenkil eppoyennapole eppoyum ningalude uyarchayil orupad santhoshichene allenkil addehavum e avasaram ningalumaye pankuvechene entho ningaleyellam kanumbol bhaluchettan vallathoru vingal...super sound sirnte ...👍🌹

  • @ഷാജിപാപ്പൻ-യ5മ
    @ഷാജിപാപ്പൻ-യ5മ 4 ปีที่แล้ว +1

    അടുത്തത് *അനുരാഗ ലോല രാത്രി* ട്രൈ ചെയ്യാമോ പ്ലീസ്...
    ഓരോ അപ്പ്ലോഡുകൾക്കും ആയി കാത്തിരിക്കുന്ന ഒരു ഹർഡ്‌കോർ ഫാൻ
    ഈ ആഗ്രഹം ഉള്ളവർ എല്ലാം ലൈക്കിക്കോ

  • @libymathew8375
    @libymathew8375 7 วันที่ผ่านมา

    God kayeeeoppu vacha singer othrii eshttaam mutha ummaaaa😍😍

  • @shanjalaludeen4789
    @shanjalaludeen4789 4 ปีที่แล้ว +1

    ഈ song ഒരു തവണ എങ്കിലും കേൾക്കാതെ ഉറങ്ങുന്ന ഒരു രാത്രി പോലും ഇല്ല ഇപ്പോൾ..
    Thank u ishaan💐💐

  • @sarfasshaz8465
    @sarfasshaz8465 4 ปีที่แล้ว

    എന്താ ഫീലിംഗ്
    പാതിരിയുടെ ഏകാന്തത യിൽ
    തന്റെ ദേഷ്യവും സ്നേഹവും സങ്കടവും എല്ലാം ഓർത്തു
    അതിലേക്ക് ലയിച്ചു
    ആസ്വദിച്ചു ആസ്വദിച്ചു swopna ലോകത്തേക്ക് ഇറങ്ങി ചെല്ലാൻ പറ്റിയ oru പാട്ട് 😍😍😍😍😍😍😍😍😍😍😍

    • @shameemokays5970
      @shameemokays5970 4 ปีที่แล้ว

      നോമ്പുകാലം ആയതുകൊണ്ട് ഇക്കയുടെ വോയിസ് ഒന്ന് രണ്ട് മാപ്പിളപ്പാട്ടുകൾ കേൾക്കാൻ വളരെ ആഗ്രഹമുണ്ട് ഒന്ന് ചെയ്യാമോ

    • @sarfasshaz8465
      @sarfasshaz8465 4 ปีที่แล้ว

      😲😲😳😳😳🙄

  • @jitheshtg1
    @jitheshtg1 3 ปีที่แล้ว +1

    നവമേഘമേ..... വർഷങ്ങളയി അതിന്റെ വീഡിയോ മൊബൈലിൽ സേവ് ആണ്.... സൂപ്പർ വോയിസ്‌

  • @jaseenak4788
    @jaseenak4788 3 ปีที่แล้ว +1

    Namichirikkunnu bro👏👏👏👍👍👍

  • @neetzzzme
    @neetzzzme 4 ปีที่แล้ว

    kurach munp remya nambeesante paat kettu onnum thoniyilla.(pls dnt mind remya) pettennu ith vannu... kettu. ee paaat ente kannu nirachu.wat a feel. no words...thank u.

  • @sajnashahidsajnashahid1703
    @sajnashahidsajnashahid1703 4 ปีที่แล้ว

    Venalkollum nerukilmelle nee thottu.............. Ishaan chetaaa super 👌🎶🎶🎶🎶

  • @dhanishapradeep3882
    @dhanishapradeep3882 ปีที่แล้ว +1

    Ishaanchetta super. 👏👏👏heart touching song

  • @sanamnoufal6490
    @sanamnoufal6490 3 ปีที่แล้ว

    നിങ്ങളെ പോലെ നിങ്ങൾ മാത്രേ ഉള്ളു..
    Mood off ആകുന്ന സാഹചര്യങ്ങളിലൊക്കെ എന്റെ വിരൽ തുമ്പ് തിരയുന്നതൊക്കെയും നിങ്ങളുടെ പേരിനായി ആണ്..
    എന്തോ ഒന്നുണ്ട് ishan ന്റെ പാട്ടിന്...
    പറയാൻ പറ്റാത്ത എന്തോ ഒന്ന് ❤️

  • @shafeekcool143
    @shafeekcool143 4 ปีที่แล้ว

    Ningalude paatukal eppo kettalum oru pratheka feel aanu.. 😔

  • @veena.a.bveena.a.b8853
    @veena.a.bveena.a.b8853 ปีที่แล้ว +1

    എത്രയോ മനോഹരമായ വരികളും സംഗീതവും

  • @favazismayil2904
    @favazismayil2904 3 ปีที่แล้ว +1

    പാട്ടുകൾ കേൾക്കാതെ ഒരു ദിവസം പോലും കടന്നുപോവാറില്ല....♥️♥️♥️♥️....ഒരുപാട് ഇഷ്ടം.....

  • @MoniMoni-cp8vn
    @MoniMoni-cp8vn ปีที่แล้ว

    Melody king sukamano puthiya songs cheyunduo waiting for your songs ishaan Etta laltten hits cheyumo old 90 hits😘😘😘