Omalale ninne orthu | ഓമലാളേ നിന്നെയോർത്ത് - Raaza Beegum

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • #RaazaBeegum #MalayalamRomanticSongs
    Omalale
    ഓമലാളെ നിന്നെയോർത്ത്
    കാത്തിരിപ്പിൻ സൂചിമുനയിൽ
    മമകിനാക്കൾകോർത്ത്കോർത്ത്
    ഞാന്‍ നിനക്കൊരുമാലതീർത്തു,
    ജീവിതത്തിൻ സാഗരത്തിൽ
    വിരഹ വേദനയും തുഴഞ്ഞ്
    കണ്ടതില്ലാ നിന്നെ മാത്രം
    കടലു നീയെന്നറിയുവോളം
    പ്രണയ മഴയുടെ നൂലിനറ്റം
    പട്ടമായ് ഞാൻ പാറി പാറി
    കണ്ടതില്ലാ നിന്നെയല്ലാ
    തൊന്നുമീ പ്രപഞ്ചത്തിൽ
    അസ്തമിക്കാൻ വെമ്പിനിൽക്കും
    സന്ധ്യയിൽ ഞാന്‍ കാത്തു നില്പൂ
    തെന്നലായ് നീ പുൽകുമെങ്കിൽ
    ചാർത്തിടാമീ ഹൃദയ മാല്യം
    Lyrics: Yoonus Salim
    Music: raaza razaq & Yoonus Salim
    Singing: Raaza Razaq & Imthiyas Beegum
    Set
    ഓമലാളെ നിന്നെയോർത്ത്‌
    As Your Ring Back Tone Now
    ---------------------------------------------------------------
    BSNLSE : SMS To 56700 BT 11687988
    BSNLNW : SMS To 56700 BT 7328299
    Airtel : Dial 5432117266442
    Idea : Dial 5678911687988
    Vodafone : Dial 53711687988
    Aircel : SMS TO 53000 DT 7328299
    Mtnl : SMS TO 56789 PT 11687988
    Set
    പ്രണയ മഴയുടെ
    As Your Ring Back Tone Now
    ---------------------------------------------------------------
    BSNLSE : SMS To 56700 BT 11687991
    BSNLNW : SMS To 56700 BT 7328300
    Airtel : Dial 5432117266288
    Idea : Dial 5678911687991
    Vodafone : Dial 53711687991
    Aircel : SMS TO 53000 DT 7328300
    Mtnl : SMS TO 56789 PT 11687991
    Set
    ജീവിതത്തിൻ സാഗരത്തിൽ
    As Your Ring Back Tone Now
    ---------------------------------------------------------------
    BSNLSE : SMS To 56700 BT 11687994
    BSNLNW : SMS To 56700 BT 7328301
    Airtel : Dial 5432117266403
    Idea : Dial 5678911687994
    Vodafone : Dial 53711687994
    Aircel : SMS TO 53000 DT 7328301
    Mtnl : SMS TO 56789 PT 11687994
    Set
    അസ്തമിക്കാൻ
    As Your Ring Back Tone Now
    ---------------------------------------------------------------
    BSNLSE : SMS To 56700 BT 11687958
    BSNLNW : SMS To 56700 BT 7328302
    Airtel : Dial 5432117266303
    Idea : Dial 5678911687958
    Vodafone : Dial 53711687958
    Aircel : SMS TO 53000 DT 7328302
    Mtnl : SMS TO 56789 PT 11687958
    For more videos & updates
    Facebook
    / raazabeegum
    Instagram
    ...
    TH-cam
    / raazthyaz
    Watsapp Group
    chat.whatsapp....
    Raaza & beegom
    Ghazal couple
    Contact: +919895086851

ความคิดเห็น • 3.6K

  • @muthalibdwaraka236
    @muthalibdwaraka236 4 ปีที่แล้ว +6406

    ഈ പാട്ടിനെ പ്രണയിക്കുന്ന സ്നേഹിതരുണ്ടെങ്കിൽ കൈ കൊട് 👍

  • @alkkaraj9278
    @alkkaraj9278 4 ปีที่แล้ว +2723

    മനസ്സിൽ ഒരായിരം വാക്കുകൾ അലയടിച്ചിട്ടും ഒരു വരിപോലും ഇവിടെ എഴുതാനാകാതെ കടന്നുപോയവരും ഉണ്ടാകില്ലേ.....

  • @zulziyatalkz545
    @zulziyatalkz545 4 ปีที่แล้ว +505

    കണ്ടതില്ല ... നിന്നെ മാത്രം കടലു നീയെന്നറിയുവൊളം .❣️ that lyrics....lvly😘🥰

  • @praveenkumarnaduvilveettil9837
    @praveenkumarnaduvilveettil9837 5 ปีที่แล้ว +305

    ഇന്ന് നേരിട്ട് ഈ പാട്ടു കേട്ടു...ഞങ്ങളുടെ കോളജിൽ ഇവർ എത്തിയിരുന്നു..ഒരു പോപ്പ് ആരാധകൻ ആണ് ഞാൻ.. ആദ്യമായാണ് ഒരു ഗസൽ മുഴുവനായും കേൾക്കുന്നത്...ഇത്രക്കും ടച്ച് ആവും എന്നു പ്രതീക്ഷിച്ചില്ല...😍😍😍😍😘😘😘

  • @riyapaallee
    @riyapaallee 5 ปีที่แล้ว +1876

    ഉറക്കം കിട്ടാത്ത രാത്രികളിൽ ഈ പാട്ടുമത്രമാണ് രക്ഷ , ഇയർ ഫോണിൽ ചെറിയ സൗണ്ടിൽ ഈ പാട്ടുകേൾക്കുന്ന ഫീൽ ഒന്ന് വേറെത്തെനെയാണ് 😴😴😍😍👍👍

  • @naturalphotography...6109
    @naturalphotography...6109 3 ปีที่แล้ว +207

    കേൾക്കുമ്പോൾ എവിടെയൊക്കെയോ നഷ്ട പ്രണയത്തിൻ്റെ ഓർമകൾ കടന്നു വരുന്ന ... ഗസൽ...... ഓർമകൾ..... മരണമില്ല..... എത്ര കണ്ണടച്ചിരുന്നു കേട്ടാലും മതിവരാത്ത ..... ഗസൽ....

  • @PratheekshaRaju
    @PratheekshaRaju 5 ปีที่แล้ว +274

    എവിടെയോ ഒരാൾ എന്നെ, ഓമലാളെ, മഴ ചാറും ഇടവഴിയിൽ ഇത് മൂന്നും അന്ന് കേട്ട നാൾ മുതൽ ഹൃദയത്തിൽ തറഞ്ഞു പോയ പാട്ടുകൾ ആണ് 🤗🤗

  • @123nishaaneesh7
    @123nishaaneesh7 5 ปีที่แล้ว +250

    മനോഹരമായ ആലാപനം.. പ്രണയമില്ലാത്തവർക്ക് പോലും താൻ ഒരു പ്രണയിനിയാണെന്നു തോന്നിപോകും. സൂപ്പർ.... സൂപ്പർ

    • @ekruuz4359
      @ekruuz4359 5 ปีที่แล้ว

      🙋‍♂️🙋‍♂️🤦‍♂️

    • @moonwalker2318
      @moonwalker2318 2 ปีที่แล้ว

      😍😜😜😜😊🙆

    • @shuhaibknl321
      @shuhaibknl321 2 ปีที่แล้ว

      Oo

    • @mohamedshareef539
      @mohamedshareef539 ปีที่แล้ว

      പ്രണയമില്ലാത്ത ആരെങ്കിലും ഉണ്ടാവുമോ 🙄🙄🙄

  • @anand2648
    @anand2648 8 หลายเดือนก่อน +72

    വിരഹ വേദനയോടെ ഇന്നാരെങ്കിലും കേൾക്കുന്നുണ്ടോ ❤️

  • @naf498
    @naf498 5 ปีที่แล้ว +728

    ഹാ... കഞ്ചാവിനാകുമോ ഇത്ര ലഹരി തരുവാൻ... ❤❤❤❤❤❤എജ്ജാതി

    • @ashiqnasar6171
      @ashiqnasar6171 4 ปีที่แล้ว +3

      Pinnalla😍

    • @shajinavas6232
      @shajinavas6232 4 ปีที่แล้ว +1

      ♥️♥️♥️♥️♥️👏👏👏👏👍👍👍

    • @shameemppm5040
      @shameemppm5040 4 ปีที่แล้ว +16

      Annave patti paranjal

    • @shameemppm5040
      @shameemppm5040 4 ปีที่แล้ว +2

      ,👽🍃🌿🌿🍀☘️

    • @amfirxmedia1078
      @amfirxmedia1078 4 ปีที่แล้ว +52

      Apo kanjavadichu keettu nokk
      Poli saanm***#
      Full On
      Full Power
      Full Vibe 🍃

  • @HANASAZEEZ
    @HANASAZEEZ 7 ปีที่แล้ว +520

    എത്ര തവണ കേട്ടാലും മതിവരാത്തതായിട്ടുണ്ട് ഇങ്ങളെ ഈ ഗാനം

    • @fisalkarukapadath6680
      @fisalkarukapadath6680 6 ปีที่แล้ว +3

      Hanas Azeez ഇവരുടെ ലൈവ് ഷോ കണ്ടതുമുതൽ ദിവസവും ഇഇഇ പാട്ടു കേള്കാതിരികരില്ല

    • @fathimathaizuu719
      @fathimathaizuu719 6 ปีที่แล้ว +2

      Hanas Azeez sathyaanu....nthu feel aanu...😍😍😍really awsme

    • @muhammedshafi2495
      @muhammedshafi2495 6 ปีที่แล้ว +1

      ഒരു പാട് ഇഷ്ട്ടപ്പെട്ടു

    • @subairsubi8002
      @subairsubi8002 6 ปีที่แล้ว

      Nice song

    • @anasmuhammed5267
      @anasmuhammed5267 6 ปีที่แล้ว

      ഒരുപാട് ഇഷ്ട്പെട്ടു.. ,😊😊

  • @happyvlogs2959
    @happyvlogs2959 4 ปีที่แล้ว +51

    പ്രണയിക്കുമ്പോൾ ഇടക്ക് കാണാൻ തോന്നും. പ്രണയം നഷ്ട്ട പെട്ടപ്പോൾ ഇ പാട്ടിനോട് പ്രണയം ഇടക്ക് വന്നു കേൾക്കാൻ

  • @Nisar920
    @Nisar920 4 ปีที่แล้ว +99

    ജീതത്തിൻ സാഗരത്തിൽ.. വിരഹ വേദനയും തുഴഞ്ഞ്... കണ്ടതില്ലാ നിന്നെ മാത്രം.. "കടല് നീയെന്നറിയുവോളം"...
    ഹൗ എജ്ജാതി പ്രയോഗം..👌👌👌
    ഒരു രക്ഷേല മക്കളെ 😘😘😘

  • @hariskt4356
    @hariskt4356 3 ปีที่แล้ว +94

    ഈ പാട്ട് കേൾക്കുമ്പോൾ ആണ് മനസ്സിൽ പ്രണയം മരിച്ചിട്ടില്ല എന്ന് മനസ്സിൽ ആയത്❤️❤️❤️❤️❤️

    • @SumaSuma-gy3sr
      @SumaSuma-gy3sr 10 หลายเดือนก่อน

      എന്റെ പ്രണയം മരിച്ചു 😢

  • @shahzaads62
    @shahzaads62 ปีที่แล้ว +25

    കണ്ടതില്ലാ നിന്നയല്ലാതൊന്നുമി പ്രപഞ്ചത്തിൽ
    ഒന്നുമീ പ്രപഞ്ചത്തിൽ
    ഓമലാളേ നിന്നെ ഓർത്ത്
    കാത്തിരിപ്പിൻ സൂചി മുനയിൽ
    മമ കിനാക്കൾ കോർത്ത് കോർത്ത്
    ഞാൻ നിനക്കൊരു മാല തീർത്തു
    ഞാൻ നിനക്കൊരു മാല തീർത്തു (2) Fav line 🥺❤️

  • @adithyapradeepck1111
    @adithyapradeepck1111 6 ปีที่แล้ว +65

    ഈ അടുത്താണ് ഇത് കേൾക്കാൻ ഇടയായത്... കേട്ടപ്പോ തൊട്ട്.. ഖൽബിൽ ഈ പാട്ടിന് ഒരു പ്രത്യേക സ്ഥാനം മാറ്റി വെച്ചു.. ഒരുപാട് ഇഷ്ടായി.. ❤

  • @vishnusankar7146
    @vishnusankar7146 6 ปีที่แล้ว +29

    എന്റെ പെന്നു ചേട്ട.. തകർത്തു... കലക്കി... കിടുക്കി... എവിടായിരുന്നു ഇത്ര കാലം.... ഉമ്മ... വാക്കുകളില്ല....

  • @interestinginformations7285
    @interestinginformations7285 3 ปีที่แล้ว +81

    പണ്ട് നാലായിരം views മാത്രം ഉണ്ടായിരുന്ന ആരും കേൾക്കാതെ ഇരുന്ന ഒരു കാലം ഈ ഗസലിനും ഉണ്ടായിരുന്നു.
    അന്നും ഞാൻ കണ്ടിരുന്നു

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 5 ปีที่แล้ว +84

    ഒരുപാട് തവണ കേട്ടിഷ്ടപ്പെട്ട പാട്ട് 😍😍👌👌.. കണ്ടതില്ല നിന്നെ മാത്രം ☺☺ നല്ല വരികൾ 🎶🎶🎶🎵🎵

    • @farhansha7816
      @farhansha7816 4 ปีที่แล้ว

      കാണാൻ ആഗ്രഹം ഉണ്ടോ 😍🤩🥰

    • @muneermuhemmad3649
      @muneermuhemmad3649 4 ปีที่แล้ว

      Kandathilla ninneyallathe ennalle?

  • @favasvp
    @favasvp 4 ปีที่แล้ว +73

    എന്റെ ഉറക്കമില്ലാത്ത രാത്രികളിൽ ഞാൻ തനിച്ചാവാറില്ല, എന്നോടൊപ്പം ഈ പാട്ടുമുണ്ടാവാറുണ്ട്. രാത്രി ലൈറ്റ് എല്ലാം ഓഫ് ചെയ്ത് മങ്ങിയ വെളിച്ചത്തിൽ ഇയർഫോൺ വെച്ച് ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.എന്നെപ്പോലെ മറ്റാരെങ്കിലും ?!

  • @Maggie-gc7bv
    @Maggie-gc7bv 2 ปีที่แล้ว +11

    *_നിന്നെ ഓർത്ത് ഇൗ പാട്ടുകേൾക്കുമ്പോൾ കിട്ടുന്ന ലഹരി..മറ്റൊന്നിനും തരാനാവില്ല🍂❤️_*

  • @JAZ_WORLD
    @JAZ_WORLD 4 ปีที่แล้ว +182

    *ഈ ഗാനം വിട്ട് എങ്ങും പോവാൻ തോന്നില്ല... എവിടേക്കെല്ലാമോ നമ്മെ കൊണ്ടുപോകുന്നു..ഒരിക്കൽ കൂടി ആ നിമിഷങ്ങൾ മനസിൽ കൂടി കടന്നു പോകുന്നു😓😓😓😓😓😓😓 എപ്പോഴൊക്കെ കൂടെ വേണമെന്ന് തോന്നിയോ....അന്നെല്ലാം നീ...😞😞😞😞*

  • @Gowrikshyam768-
    @Gowrikshyam768- 3 ปีที่แล้ว +59

    ഓരോ ദിവസവും പുതിയ ഒരു കമന്റ്‌ എങ്കിലും കൂടി വരുന്ന പാട്ട്....
    Vere leval song❤️❤️❤️

  • @rigus2202
    @rigus2202 2 ปีที่แล้ว +260

    ഈ 37-ആം വയസിൽ 15വർഷം പിന്നിലേക്ക് സഞ്ചരിച്ചു ഞാൻ ❤❤❤😄😄. പഴയ പൊടിമീശകാരനായി

    • @nsnsns4776
      @nsnsns4776 ปีที่แล้ว +3

      Currently podi meeshakkaranay

    • @spectraventure2125
      @spectraventure2125 ปีที่แล้ว +4

      22 VAYASIL PODIMEESHAYE VANNULLUU

    • @goodspirit5747
      @goodspirit5747 ปีที่แล้ว

      ​@@spectraventure2125മൈര് വരാത്തവരുമുണ്ട് പിന്നെ ആണോ പോടീ മീസ 🤣🤣

    • @SumaSuma-gy3sr
      @SumaSuma-gy3sr 10 หลายเดือนก่อน

      ഞാനും

  • @nisarpattupara9678
    @nisarpattupara9678 2 ปีที่แล้ว +7

    ഞാൻ എന്ന സംഗീതം ഇവിടെ തുടങ്ങുന്നു...
    ഓമലാളെ.........
    Wonderful song...
    Raza beegum

  • @machu6362
    @machu6362 5 ปีที่แล้ว +109

    കേൾക്കാൻ വൈകിപ്പോയി എവിടെയായിരുന്നു ഇത്രയും കാലം superrrrrrr. ❤️❤️❤️❤️❤️❤️❤️

  • @സഞ്ജു-സ8ത
    @സഞ്ജു-സ8ത 3 ปีที่แล้ว +5

    ഈ പാട്ടിൽ എനിക്ക് ഒത്തിരി ഒത്തിരി ഓർമ്മകൾ നൽകുന്നു.. ദിവസവും കേട്ടില്ലെങ്കിൽ ഒരു സുഖം കിട്ടില്ല.. miss..you.... 💞കണ്ടതില്ലാ നിന്നെയല്ലാതെ ഒന്നുമീ പ്രഭഞ്ചത്തിൽ... പ്രണയമഴയുടെ നൂലിനാറ്റം പട്ടമായ് ഞാൻ പാറി പാറി.... 😪😌💞🎧

  • @saifupolichuttoo8042
    @saifupolichuttoo8042 6 ปีที่แล้ว +139

    ഒരു രക്ഷ യും ഇല്ല, മാരകം, എവിടായിരുന്നു ഇത്ര കാലം, അറിയാൻ വൈകി പോയി,

    • @asiffarhan3427
      @asiffarhan3427 6 ปีที่แล้ว +2

      😍😘😘

    • @shyamayazir
      @shyamayazir 5 ปีที่แล้ว +5

      Othiri vaaikipoyi

    • @arshadmuthu991
      @arshadmuthu991 5 ปีที่แล้ว +2

      Same to

    • @sadiqalimt4848
      @sadiqalimt4848 5 ปีที่แล้ว +2

      അതെ,(31/1/19)ഇന്നലെ കേട്ടു ഇന്ന് സെർച് ചെയ്തു.

    • @femifoods4566
      @femifoods4566 5 ปีที่แล้ว +2

      Sharikum, orupaad vaikipoyi njnum

  • @കുട്ടാപ്പി-യ7വ
    @കുട്ടാപ്പി-യ7വ 4 ปีที่แล้ว +61

    പ്രണയ മഴയുടെ നൂലിനറ്റം
    പട്ടമായ്‌ ഞാൻ പാറി പാറി
    എജ്ജാതി വരികൾ 🔥

  • @അറബിക്കഥയിലെജിന്ന്́

    പ്രണയ മഴയുടെ നൂലിനറ്റം....
    ഇത് repeat ചെയ്ത് കേൾക്കുന്ന വരുണ്ടോ..💖🤩

  • @Shuhaibnan
    @Shuhaibnan 4 ปีที่แล้ว +129

    2020 ഏപ്രിലിന്റെ രാവുകളിൽ പാട്ടുകേട്ട് കണ്ണിനെ ഈറനണിയിച്ചവർ ഉണ്ടോ ? വാ മക്കളെ

  • @snehamullasnehidhan6146
    @snehamullasnehidhan6146 5 ปีที่แล้ว +4175

    ഇപ്പോഴും ഉണ്ടോ ഇ വഴി വരുന്നവർ
    Like അടിക്ക് മക്കളെ

    • @shafeerdubai8600
      @shafeerdubai8600 5 ปีที่แล้ว +14

      Ennum ithu vazhi vararund athrakum ishtaaaaaa😍😍😍R B

    • @fuadsaninet3285
      @fuadsaninet3285 5 ปีที่แล้ว +7

      2019😍

    • @shahulm2018
      @shahulm2018 5 ปีที่แล้ว +9

      ഈ വഴിക്ക് ഇപ്പോഴോ അപ്പോഴോ ഇല്ല സോദരാ. Only one root that is to feeling of soul.

    • @muhammedsinan2202
      @muhammedsinan2202 5 ปีที่แล้ว +4

      Ee vayi anganonnum marakkoonn thonnilla

    • @rafimuhammed1595
      @rafimuhammed1595 5 ปีที่แล้ว +2

      വന്നിരുന്നു ഇന്നും 😍

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 3 ปีที่แล้ว +80

    പ്രണയം അത് ദൈവികമാണ്. പവിത്രമാണ് അതാസ്വദിക്കാൻ നല്ലൊരു ഖൽബ് വേണം ആ ഖൽബ് തന്ന പ്രണയ നാഥനെ സ്തുതിക്കുന്നു

    • @muhammedshafeeq8788
      @muhammedshafeeq8788 3 ปีที่แล้ว +14

      എന്നാൽ ആ നാഥനെ തന്നെ പ്രണയിച്ചു നോക്കൂ ...

    • @freethinkerbutbeliever
      @freethinkerbutbeliever ปีที่แล้ว

      പ്രണയ നാഥനോ 🤔

    • @absarcp867
      @absarcp867 ปีที่แล้ว

      Oru pranayavum illatha njn ithokke kettu kettu
      Angane urangi pokum.
      Waste life ha ha ha.....

  • @futuretech1456
    @futuretech1456 6 ปีที่แล้ว +90

    ഇന്ന് കസിന്റെ കൂടെ കാറിൽ പോകുമ്പോഴാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്, ഒരു രക്ഷേം ഇല്ല മാഷേ .. , 18മാം വയസ്സിലെ ആദ്യ പ്രണയം ഇങ്ങനെ മനസ്സിലേക്ക് വന്നു

  • @minhajshan4864
    @minhajshan4864 5 ปีที่แล้ว +856

    ഒരു തരം പിരാന്ത് ആണ് ഈ പാട്ടിനോട്......... 💘💘💘💘💘

  • @habeebashaheer2780
    @habeebashaheer2780 3 ปีที่แล้ว +4

    കണ്ടതില്ലാ... നിന്നയല്ലാതൊന്നുമീ.. പ്രപഞ്ചത്തിൽ. ഒന്നുമീ പ്രപഞ്ചത്തിൽ
    Wow എജ്ജാതി ഫീൽ ❤️❤️❤️

  • @shibinxavier7297
    @shibinxavier7297 4 ปีที่แล้ว +20

    എത്ര കേട്ടിട്ടും മതിയാകുന്നില്ലല്ലോ കർത്താവെ ❤❤❤❤

  • @rafeekk7133
    @rafeekk7133 4 ปีที่แล้ว +1579

    കൊറോണ വൈറസ് ഭീഷണി നേരിടുമ്പോഴും ഈ വഴി വന്നവർ ആരെങ്കിലും ഉണ്ടോ ഗസൽ 😍😍

    • @niloofarayisha3546
      @niloofarayisha3546 4 ปีที่แล้ว +9

      ഏത് വേദനയിലും ഈ വരികൾ സുഖം തരുന്നതാണ്...... സർ

    • @vaseempanmana8261
      @vaseempanmana8261 4 ปีที่แล้ว +4

      ഉണ്ട് ബ്രോ

    • @fahadcraftart2431
      @fahadcraftart2431 4 ปีที่แล้ว +4

      😢😢

    • @innoos4063
      @innoos4063 4 ปีที่แล้ว +4

      Njanundeee😀

    • @aparnachikku6424
      @aparnachikku6424 4 ปีที่แล้ว +2

      Iam here bro

  • @jibijibin9394
    @jibijibin9394 ปีที่แล้ว +8

    അവളെക്കാൾ വലുതായിട്ട് ഒന്നും ഇല്ല... കൂടെ ഇല്ലെങ്കിൽ പോലും... 😅❤️

  • @nkk5363
    @nkk5363 5 ปีที่แล้ว +579

    എത്ര വട്ടം കേട്ടു എന്നതിനു കണക്കില്ല ..... എന്നാലും 2019 , ജൂണിൽ കേട്ടിരിക്കുന്നവർക്കു ലൈക്കാം ...

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +61

    ന്റെ പൊന്നോ....
    എവിടുന്നു കിട്ടുന്നു
    മനസ്സിൽ കൊള്ളുന്ന
    ഈ പ്രണയ വരികൾ
    😘😘😘😘😘😘😘😘😘

  • @nizarkolliyil-cw3jn
    @nizarkolliyil-cw3jn ปีที่แล้ว +8

    ഓർമ്മകൾ 35 വർഷം പിന്നിലേക്ക് പോകുന്നു. മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന pre degree കാലം.

  • @ajeeshkeezhillam7982
    @ajeeshkeezhillam7982 4 ปีที่แล้ว +5

    വാക്കുകൾ ഇല്ല! ഒരിക്കൽ ലിറിക്കയിൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ! അന്ന് ഇതിൻ്റെ പുറകിൽ ആരാണെന്ന് ഒത്തിരി അന്വഷിച്ചു ' കണ്ടെത്താനായില്ല. യാതൃശ്ചികമായി ഇപ്പോൾ കണ്ടെത്തി 😍🥰😍🥰😍🥰😍👌👌👌👌👌👌👌

  • @askan7ak428
    @askan7ak428 4 ปีที่แล้ว +8

    കണ്ടത്തില്ല നിന്നെ മാത്രം
    കടല് നീയെന്നറിയുവോളം uff! What a feel ❤️

  • @jaleelkayamkulam5681
    @jaleelkayamkulam5681 2 ปีที่แล้ว +4

    മനസ്സിന്റെ ഉള്ളിൽ .. മനോഹര ഓർമ്മകൾ ...
    ഓടിയെത്തുന്ന മധുരസംഗീതം..
    സൂപ്പർ ❤️🌹🎼🎻

  • @udayipupaapi7455
    @udayipupaapi7455 5 ปีที่แล้ว +6

    പ്രണയ മഴയുടെ നൂലിൻ അറ്റം പട്ടം ആയി ഞാൻ പാറി പാറി....മുടിഞ്ഞ ലഹരി ആയിട്ടുണ്ട് ........😍😍😍😍

  • @binalaviafsal6113
    @binalaviafsal6113 6 ปีที่แล้ว +4

    ഈ ഒരൊറ്റ ഗാനം കൊണ്ട് എല്ലാവരുടെയും ഹൃദയം കവർന്ന RAAZA&BEEGOM ഇങ്ങള് രണ്ടാളും ഒരു സംഭവാട്ടോ......

  • @poker.0_0
    @poker.0_0 3 ปีที่แล้ว +33

    *പ്രണയമഴയുടെ നൂലിനറ്റം*
    *പട്ടമായി ഞാൻ പാറി പാറി* ... 🌸🕊️

  • @arunrio5245
    @arunrio5245 4 ปีที่แล้ว +542

    2020 ഏപ്രിൽ ???
    എജ്ജാതി ഫീൽ 😘

    • @salmansalu9859
      @salmansalu9859 4 ปีที่แล้ว +3

      💯💯💯♥

    • @Vini-fq4br
      @Vini-fq4br 4 ปีที่แล้ว +1

      November last week✋

    • @azeezpm23
      @azeezpm23 4 ปีที่แล้ว +1

      December too

    • @nasnasubair6706
      @nasnasubair6706 4 ปีที่แล้ว +1

      ഡിസംബർ 6

    • @favazok3224
      @favazok3224 4 ปีที่แล้ว +1

      ഡിസംബർ 7

  • @Thwahmeppayur
    @Thwahmeppayur 6 ปีที่แล้ว +33

    റസാക്ക് ഭായി.
    പൊരിച്ചു.
    കേട്ടു മടിക്കാത്ത ഒരുപാട് ഗാനങ്ങൾ ഇനിയും വരട്ടെ

  • @dhasanum___vijayanum3862
    @dhasanum___vijayanum3862 ปีที่แล้ว +3

    എവിടേയോ ഒരുമിക്കാനാകാതെ ഇന്നും തിരികെ വരുമെന്ന് കാത്തുനിക്കുന്ന രണ്ടു പ്രേണയാത്മകൾ 💔

  • @indianfromcalicut2351
    @indianfromcalicut2351 4 ปีที่แล้ว +8

    ബാബുക്കയുടെ പാട്ട് പോലെ തോന്നുന്നു 😍😘
    ഒരു രക്ഷയുമില്ല എന്താ ഫീലിംഗ് 😢😢

  • @amirbinhameed8152
    @amirbinhameed8152 6 ปีที่แล้ว +47

    കണ്ടതില്ല നിന്നെ മാത്രം കടൽ നീയെന്ന അറിയുവോളം ......😍

  • @ajilmurali4323
    @ajilmurali4323 3 ปีที่แล้ว +7

    എന്താ ഫീൽ❤️ ഇതൊരു തരം ലഹരിയാണ്...

  • @Jeringeorgemusic
    @Jeringeorgemusic 4 ปีที่แล้ว +19

    മനോഹരമായ വരികൾ, മനോഹരമായ ഈണം, നന്നായി പാടി ...

  • @kichnaz66
    @kichnaz66 6 ปีที่แล้ว +59

    കോഴിക്കോടിന്റെ സ്വന്തം എം എസ് ബാബുരാജിന്റെ ഓർമകളിലേക്ക് എത്തിക്കുന്ന ഗാനം.

  • @najmaanwar1677
    @najmaanwar1677 4 ปีที่แล้ว +1

    വടകര മുതൽ ചെറുവത്തൂർ വരെ റാസയുടെ ഗസലും കേട്ട് വരികയാ'' '' എത്തിയത് അറിഞ്ഞതേ ഇല്ല.Vere level feeling'.. Tnx Raaza beegam

  • @mridula.p.m5231
    @mridula.p.m5231 4 ปีที่แล้ว +132

    ഹാ
    മഴ
    കട്ടൻ
    ഓമലാളേ ❣️
    അന്തസ്സ് ✨️

  • @anu73446
    @anu73446 7 ปีที่แล้ว +254

    കണ്ടതില്ലാ നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ, ഒന്നുമീ പ്രപഞ്ചത്തിൽ..

  • @അറക്കൽഅബു-പ8ച
    @അറക്കൽഅബു-പ8ച 3 ปีที่แล้ว +2845

    ഒരു ചാറ്റൽ മഴയും, ഒരു ഹൈറെഞ്ച് ഡ്രൈവും, ചെറിയ സൗണ്ടിൽ ഈ സോങ്ങും 😍

  • @fasalirshad2187
    @fasalirshad2187 4 ปีที่แล้ว +58

    രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഹെഡ്സെറ്റിൽ ഒരു മൂളൽ പോലെ കേൾക്കുന്ന ഗാനം 😴🎼😴

  • @alfuzmuni3448
    @alfuzmuni3448 2 ปีที่แล้ว +3

    എനിക്ക് ഉറങ്ങണേൽ ee പാട്ട് കൂടിയേ തീരു അത്രക്ക് addicted ആണ് 😘😘😘

  • @shameemchikodgfgfgfg
    @shameemchikodgfgfgfg 5 ปีที่แล้ว +81

    ഈ വരികൾ 100% ശരിയാ...
    കാത്തിരിക്കാൻ തുടങ്ങി 100 ദിവസം കഴിഞ്ഞു...
    ഇനിയും 100 ദിവസങ്ങൾ കാത്തിരിക്കാൻ ഒരു മടിയും ഇല്ല...
    (സ്നേഹിച്ച പെണ്ണിനെ അല്ല... സ്നേഹിക്കാൻ ഒരു പെണ്ണിനെ )

    • @rafimuhammed1595
      @rafimuhammed1595 5 ปีที่แล้ว +3

      ആശാനേ ഇവിടേം same

    • @hunaische4427
      @hunaische4427 5 ปีที่แล้ว +3

      ഇവിടെയും

    • @faruonline3251
      @faruonline3251 5 ปีที่แล้ว +2

      ivdem..

    • @abdulhashir666
      @abdulhashir666 5 ปีที่แล้ว +2

      ONV nte aregilum annoo...?
      Entha varikalude shakthi..... !

    • @c.p2211
      @c.p2211 4 ปีที่แล้ว +5

      അല്ലാഹു കണക്കാക്കിയാ time ആയിട്ടില്ല.....

  • @sachu974
    @sachu974 6 ปีที่แล้ว +5

    ഓരോ വരികളും ഹൃദയത്തിൽ തട്ടിയുള്ളത് ....എത്ര കേട്ടാലും മതിവരാത്തത്

  • @sahaledappatta5607
    @sahaledappatta5607 5 ปีที่แล้ว +17

    കേൾക്കാൻ വൈകിപ്പോയി.സംഭവം കിടിലം

  • @muhammadrashid8721
    @muhammadrashid8721 3 ปีที่แล้ว +1

    "കണ്ടതില്ല നിന്നെ മാത്രം കടലു നീയെന്നറിയുവോളം"...... മനോഹരമായ വരികൾ.

  • @selmak6307
    @selmak6307 4 ปีที่แล้ว +3

    ഇത് ഒരു ജിന്ന് ആണ് റബ്ബേ....
    😌😌😘😘

  • @Vibeswithrimnju
    @Vibeswithrimnju ปีที่แล้ว +173

    2023 ലും ഈ പാട്ടു കേൾക്കാൻ വേണ്ടി വന്നവർ അടി ലൈക്‌. എന്നും ഈ പാട്ടു മനസ്സിൽ നിന്ന് പോവില്ല

  • @sindhudaniel5845
    @sindhudaniel5845 2 ปีที่แล้ว +2

    വനിത വായിച്ചാണ് ഇവരെപ്പറ്റി അറിയുന്നത്. ഈ പാട്ട് ഇന്ന് മാത്രം എത്ര തവണ കേട്ടു എന്നറിയില്ല. 💞💞💞

  • @vivpinraj5577
    @vivpinraj5577 ปีที่แล้ว +3

    എത്ര കേട്ടാലും മതി വരാത്ത പട്ടും....ahh ശബ്തവും 💝💝

  • @bapz3084
    @bapz3084 6 ปีที่แล้ว +36

    എവിടെ ആയിരുന്നു ഇത്രയും നാൾ... 😄😄മച്ചാനെ നിങ്ങളെ വോയിസ് ഒരു രക്ഷയും ഇല്ല ട്ടോ ❤️❤️👌🏽

  • @Thomasmullerthegoat
    @Thomasmullerthegoat 3 ปีที่แล้ว +4

    വല്ലതും ഓർമ്മകൾ ആയി വരുന്നുണ്ടോ ഇത് കേട്ട് 😔

  • @empireofescobar4486
    @empireofescobar4486 3 ปีที่แล้ว +43

    ഈ പാട്ട് കേട്ടിട്ടു ഇല്ലാത്ത കാമുകിയെ ആലോചിച്ചു ടെൻഷൻ അടിക്കുന്ന ഞാൻ ...😌

  • @linovideoss
    @linovideoss 2 ปีที่แล้ว +7

    2:42 പ്രണയ മഴയുടെ നൂലിനറ്റം പട്ടം ആയി ഞാൻ പാറി പാറി..... ❤️😘

  • @abdulrasheedkattachirackal6027
    @abdulrasheedkattachirackal6027 2 ปีที่แล้ว +1

    റാസ താങ്കളുടെ ശബ്ദം ഒരു പാട് ഇഷ്ടമായി. പാട്ടും. 🌹

  • @sanaali9761
    @sanaali9761 4 ปีที่แล้ว +6

    Ethra thavana kettu ennathinu kanakillla.... ufff nthaa feeelll😍😍😍🥳🥳

  • @aymanayman-ov5tr
    @aymanayman-ov5tr 4 ปีที่แล้ว +6

    Eee song hed set vach full soundilitt kelkunnavaraarokkeyundd.......one of my favourite song😍👍

  • @santoshbabu1681
    @santoshbabu1681 3 ปีที่แล้ว +2

    ഈ മരണ ഫീൽ.... സഹിക്കാവുന്നതിലും അപ്പുറം..... 🌹രണ്ടു പേർക്കും...... കൂടെ നെഞ്ചിലേക്ക് ഒരു കല്ലെറിഞ്ഞു പോയ മുത്തിനും ❤

    • @musiclove4080
      @musiclove4080 3 ปีที่แล้ว

      th-cam.com/video/q1SjrZF3Vyo/w-d-xo.html

  • @aksababu9760
    @aksababu9760 2 ปีที่แล้ว +6

    അസ്തമിക്കാൻ വെമ്പി നിൽക്കും സന്ധ്യയിൽ ഞാൻ കാത്തുനിൽപ്പു
    തെന്നലായി നീ പുൽകുമെങ്കിൽ
    ചാർത്തിടം മി ഹൃദയമാലം
    എന്താലേ..... ഒരുപാടു അർത്ഥമുള്ള ഈ വരികൾ.... നിരാശയുടെ അവസാന നിമിഷം പോലും ഒരു കാറ്റായി നീ വരുമെങ്കിൽ നിന്നെ ചേർത്ത് പിടിക്കാം എന്ന്

  • @najishanaji-lm4ik
    @najishanaji-lm4ik 7 วันที่ผ่านมา

    ചൂട് ചായ കുടിക്കുന്നു, മഴ പെയ്യുന്നു,, ചെറിയ ശബ്‌ദത്തിൽ ഈ പാട്ട് കേൾക്കണം ❤️👌❤️

  • @തൃഷ്ണസുകേഷ്
    @തൃഷ്ണസുകേഷ് 4 ปีที่แล้ว +97

    2020ഇത് കേൾക്കാൻ വന്നവർ എല്ലാം ലൈക്കുക 🥰

  • @ktknadery1
    @ktknadery1 4 ปีที่แล้ว +195

    നനവ്‌ കിട്ടാതെ
    വേരുണങ്ങിപോയ
    പ്രണയമുണ്ടെന്നുള്ളിൽ...
    ഓർമ്മനീരിൻ തുള്ളി
    ഒരിറ്റ്‌ വീണാൽ മതി
    മുള പൊട്ടി, ഇലകൾ വന്ന്
    പുഷ്പിച്ച്‌.....
    അല്ലെ...മാണ്ട😀

    • @zackzooni8646
      @zackzooni8646 4 ปีที่แล้ว +1

      😁😂

    • @jabirc57
      @jabirc57 4 ปีที่แล้ว +2

      പൊളി ബ്രോ.... ബാക്കി പോരട്ടെ...😊

    • @nasrin_roseparavakkal5107
      @nasrin_roseparavakkal5107 4 ปีที่แล้ว +1

      ബാക്കി പറ

    • @sablusavad8993
      @sablusavad8993 4 ปีที่แล้ว +1

      ശേ ബാക്കി പോരട്ടെ

    • @aathifafid2745
      @aathifafid2745 3 ปีที่แล้ว

      😆😆

  • @shilpasgopi1117
    @shilpasgopi1117 ปีที่แล้ว +2

    ഇതെന്തൊരു പാട്ടാണ്...എത്ര വട്ടം കേട്ടു .ഒന്ന് മടുപ്പ് തോന്നുന്നുവില്ല.വേറൊരു പാട്ട് ഇത്രേം രസായിട്ട് കേക്കാനും പറ്റണില്ല.addict ആക്കി കളഞ്ഞു.

  • @shahadap6542
    @shahadap6542 4 ปีที่แล้ว +33

    2020 ൽ കേൾക്കാൻ വന്നവരുണ്ടോ? 😍😍

  • @100-fullonfullpower6
    @100-fullonfullpower6 2 ปีที่แล้ว +1

    പ്രണയം എപ്പോഴും നിഷ്കളങ്കമാണ്, കാണുന്നതിനോട് എല്ലാം അനുകമ്പയുണ്ടാകലാണ്, പ്രണയം എപ്പോഴും പ്രപഞ്ചത്തെ പോലും തോൽപ്പിക്കാൻ തക്ക ശക്തിയുള്ളതാണ്. ഭൂമിയുടെ നിലനിൽപ്പിന് നല്ല പ്രണയങ്ങൾ ഇനിയും ഉണ്ടാവണം. മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും സഹജീവികളും തമ്മിലും, മനുഷ്യനും കാടും തമ്മിലും, മനുഷ്യനും സമുദ്രവും തമ്മിലും പ്രണയങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം. പ്രണയത്തിനപ്പുറം മറ്റെന്താണ് ഭൂമിയിൽ ഇത്രയും മനോഹരമായിട്ടുള്ളത്.

  • @സൂര്യപുത്രി-റ7ബ
    @സൂര്യപുത്രി-റ7ബ 4 ปีที่แล้ว +7

    ഈ പാട്ട് നമ്മളെ പിടിച്ചു ഇരുത്തും അത്രക്ക് ശക്തി ഉണ്ട് 😍

  • @aparnachikku6424
    @aparnachikku6424 4 ปีที่แล้ว +4

    ningalkkengana inganokke paadan kazhiyunne aahaa endha feel
    enikku songsinodonnum thalparyam illayirunnu bt ninagal enne veezhthikkalanju chechi chettayi
    ippo full time ningalude oro songsum kandirikkuva
    veettil ullavar mental aayonnu choikkuva
    atha sathyam njan adddict aayippoyi ningalude feelum voisum okke kettu ippo ngt njan ithum ketta urangunne athrakku ishttama ningale

  • @vishnuraj2028
    @vishnuraj2028 3 ปีที่แล้ว +2

    ഇവരെ ന്റെ കയ്യിൽ കിട്ടിയ ഈ പാട്ട് പാടിപ്പിച്ചു കൊല്ലും ഞാൻ 😍

  • @dreamcatcher3791
    @dreamcatcher3791 3 ปีที่แล้ว +18

    Eppol ethu kelkkunavar undo 🙂

  • @jayankvAdukkam
    @jayankvAdukkam 6 ปีที่แล้ว +155

    എന്താണാവോ... ഇതു കേൾക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു കുപ്പിവളവീണുടഞ്ഞുചിതറുന്നതിന്റെ നൊമ്പരം...

  • @shahidhashahi2683
    @shahidhashahi2683 2 ปีที่แล้ว +2

    എനിക് ഈ സോങ് ഒരുപാട് ഇഷ്‌ടമാണ്
    ഞാൻ നിനക്ക് ഒരു മാല തീർത്ത്
    ഞാൻ നിനക്ക് ഒരു മാല തീർത്ത് ആ വരി ഒരു വേറെ ലവൽ ആണ്
    എന്ന് സ്വതം ഗസൽ 🥰🥰🥰

  • @fahadabdulmajeed3891
    @fahadabdulmajeed3891 ปีที่แล้ว +3

    ഖത്തറിൽ മഴ അസ്വാദിച്ചു കൊണ്ട് ശമാലിലേക്ക് ഒരു night drive! കൂടെ ഈ പാട്ടും!❤

  • @mohitha2403
    @mohitha2403 2 ปีที่แล้ว +4

    എന്റെ husbnd രാത്രികളിൽ ചെവിയിൽ പാടി തരാറുള്ള പാട്ട്

  • @shanthilalitha4057
    @shanthilalitha4057 2 ปีที่แล้ว +1

    ഓമലാളേ നിന്നെ ഓർത്തു കാത്ത് ഇരിപ്പ് സുചീമുനയിൽ... ഞാൻ നിനക്ക് ഒരു മാല കോർത്തു..❤️👌🌹👍💐🙏🏻

  • @fathima.ghanim22
    @fathima.ghanim22 4 ปีที่แล้ว +7

    I don't know how am addicted this song. I don't know how much time i hearing the same song💞❣️new generation pillaare gazal nte vazhiyil kodnna raaaza&beegum👏👏🙏✌️

  • @4062007
    @4062007 6 ปีที่แล้ว +15

    Male voice ഒരു രക്ഷയും ഇല്ല, സൂപ്പർ👍🏻female voice ഒന്നു കൂടി ഫീൽ വരാനുണ്ടെന്ന് തോന്നി പോവുന്നു.

  • @aslamkpl7016
    @aslamkpl7016 3 ปีที่แล้ว +2

    കണ്ടതില്ലാ നിന്നയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ ❤അല്ലാഹ്

  • @fathimasana4260
    @fathimasana4260 3 ปีที่แล้ว +3

    Woohh...what a feel...ee song nu addict ayavar undo???

  • @Fathima_918
    @Fathima_918 10 หลายเดือนก่อน

    ഇനി എത്ര പാട്ട് നമ്മുക്ക് ഇടയിൽ വന്നു പോയാലും ഇത് കേൾക്കുന്ന സുഖം കിട്ടില്ല ഓരോ വരിയിൽ സന്തോഷവും സങ്കടവും ഒരേ പോലെ വന്നു 🫠💔💓

  • @pirategaming586
    @pirategaming586 2 ปีที่แล้ว +12

    നല്ല മഴയത്ത് വീടിന്റെ ഉമ്മറത്തു ഒരു കട്ടൻകപിയുമായി ചാരുകസേരയിൽ ഇങ്ങനെ കിടക്കണം കൂടെ ഈ പാട്ടിൽ അവളെയും നിനച്ച് ❤😍