Mangalangalarulum | മംഗളങ്ങളരുളും | Ishaan Dev

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #മംഗളങ്ങളരുളും #ishaandev #mangalangalarulum
    Ishaan Dev Playlist - Spotify
    open.spotify.c...
    ഒരുപാട് നൊസ്റ്റാൾജിയ ഉള്ള പാട്ടാണ് ഏറെ ഇഷ്ടമുള്ള സംഗീത സംവിധായകനും .യൂണിവേഴ്സിറ്റി കോളേജ് പഠന കാലഘട്ടത്തിൽ കോളേജിൽ എന്നെ ഒരു പാട്ടുകാരനാക്കി മാറ്റിയത് ഒരു പരിപാടിക്ക് ഞാൻ ഈ പാട്ട് പാടിയതിൽ പിന്നെയാണ് .അന്നും ഇന്നും ഒരുപോലെ പാടാനും കേൾക്കാനും പാടികേൾപ്പിക്കാനും ഇഷ്ടമുള്ള ഗാനം .കേൾക്കും അഭിപ്രായം പറയുക ,ഷെയർ ചെയ്യുക .നിങ്ങളുടെ പ്രിയഗാനങ്ങൾക്കായി സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുക . Love you all 😘😘😘🆔
    Song Arranged , Sung by Ishaan Dev
    Mastered at TKA Studio ,Trivandrum
    Video by U S Deeksh
    Camera - Sreejith SJ
    Make up - Richu
    Thanks
    Rudra
    Sunil Dersh
    koshy
    Original Song
    Film - Kshanakkathu
    Music - Sharreth
    Lyrics - Kaithapram
    Singer - Yesudas
    Catch me in ♥️🆔
    ---------
    Facebook - / ishaandevofficial
    Instagram - / ishaandev_official
    Tiktok - / ishaandev_official
    For Business Collaborations Contact Mobile & WhatsApp +91-9884346878
    +971 52151439
    shaanmuzic@gmail.com
  • บันเทิง

ความคิดเห็น • 2.8K

  • @ishaandev
    @ishaandev  4 ปีที่แล้ว +665

    കേൾക്കുക , അഭിപ്രായം പറയുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയുക 🆔Love U all ♥️♥️😘😘😘

  • @buddiestravelthingsbyarun7527
    @buddiestravelthingsbyarun7527 3 ปีที่แล้ว +148

    കേൾക്കുമ്പോൾ അറിയാതെ ഒരു നൊമ്പരം, സ്വന്തം ആവില്ല എന്ന് അറിഞ്ഞോടും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു മയിൽപ്പീലി ഉണ്ട് എനിക്കും സൂര്യപ്രകാശം കണ്ടാൽ ചിലപ്പോൾ ആഗ്രഹിച്ചപോലെ ആയിലെങ്കിലോ എന്നോർത്ത് ആരോടും പറയാത്ത ജീവനെ പോലെ സ്നേഹിക്കുന്ന ഒരു സ്നേഹം..

  • @jith118
    @jith118 3 ปีที่แล้ว +21

    സങ്കടം വരുമ്പോൾ ഓടി വന്നു ഈ പാട്ട് കേൾക്കുന്നവർ ഓടി vannu1ലൈക്‌ ബട്ടൺ ഞെക്കി പൊട്ടിച്ചേ 🤩

  • @shameermullappilly
    @shameermullappilly ปีที่แล้ว +15

    ഒരു വല്ലാത്ത ഫീൽ ആണ്.....സങ്കടമാണോ....അതോ വേർപാടിന്റെ വേദനയാണോ....അതോ മറ്റു വല്ല വികാരമാണോ??? ഒന്നും പറയാനില്ല....superb......

  • @deepashanu4392
    @deepashanu4392 ปีที่แล้ว +30

    തങ്കു പാടിയത് കേട്ടപ്പോൾ ആണ് ഈ പാട്ടിനോട് ഇത്രയും പ്രണയം തോന്നിയത്

  • @nithingilly
    @nithingilly 3 ปีที่แล้ว +100

    തങ്കച്ചൻ ചേട്ടൻ പാടിയതിനു ശേഷം ഇഷ്ട്ടപെട്ടതാ പിന്നെ രാജേഷ് ചേട്ടന്റെ flute. Dhe ഇപ്പോൾ ഇഷാൻ ചേട്ടൻ 👌👌👌👌

    • @abhinavabh1692
      @abhinavabh1692 3 ปีที่แล้ว +3

      Athe thangu paadiyappo muthal thiranja song aan

    • @Angelruth35i854
      @Angelruth35i854 3 ปีที่แล้ว +1

      Njanum😍

    • @princemathew900
      @princemathew900 3 ปีที่แล้ว +1

      ഞാനും

    • @Buddys2170
      @Buddys2170 3 ปีที่แล้ว

      താങ്കച്ഛൻ അതെത് പാട്ട്കാരൻ 😔😁

    • @nitheesh9611
      @nitheesh9611 3 ปีที่แล้ว +1

      സത്യം ഞാനും

  • @abhilashdas4016
    @abhilashdas4016 3 ปีที่แล้ว +31

    തങ്കു പാടിയത് കേട്ടു ഒരുപാട് ഇഷ്ടം ആണ് ഈ song

  • @hafivlog9461
    @hafivlog9461 3 ปีที่แล้ว +39

    😔😢😢ഇഷാൻ ചേട്ടന്റെ പാട്ടുകൾ എന്നെപോലെ തിരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ
    പറഞ്ഞറിയിക്കാൻ പറ്റാത്ത കിടു വോയ്‌സ്
    ദൈവം അനുഗ്രഹിക്കട്ടെ

  • @priyaprasad6323
    @priyaprasad6323 3 ปีที่แล้ว +28

    മനസ്സിൽ ഒരുപാട് നോവ്‌ ഉള്ള ടൈം ഹെഡ് സെറ്റ് വച്ചു കേട്ടാൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എനിക് മാത്രം ആണോ😓

  • @mathewsw3599
    @mathewsw3599 ปีที่แล้ว +24

    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
    ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
    കാണാൻ മറന്നുപോയോ
    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    അനുരാഗമോലും കിനാവിൽ
    കിളി പാടുന്നതപരാധമാണോ
    ഇരുളിൽ വിതുമ്പുന്ന പൂവേ
    നീ വിടരുന്നതപരാധമായോ
    ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
    ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ
    നിഴലായ് നിലാവിൻ മാറിൽ വീഴാൻ
    വെറുതേയൊരുങ്ങുമ്പോഴും
    (മംഗളങ്ങളരുളും...)
    വരവർണ്ണമണിയും വസന്തം
    പ്രിയരാഗം കവർന്നേപോയ്
    അഴകിൻ നിറച്ചാന്തുമായിനിയും
    മഴവില്ലും അകലേ മറഞ്ഞു
    നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
    ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
    വിധിയെന്തിനാവോ വിലപേശുവാനായ്
    വെറുതേ നിറം മാറിവന്നൂ
    (മംഗളങ്ങളരുളും...)

  • @ancyanas5279
    @ancyanas5279 3 ปีที่แล้ว +26

    ഈ പാട്ടിന് ഇത്രയും സൗന്ദര്യം ഉണ്ടെന്ന് അറിഞ്ഞത് ഇപ്പോഴാണ്... എന്തൊരു സൗണ്ട് ആണ് സുഹൃത്തേ... പാട്ടിന്റെ ഫീലിന് പറ്റിയ സൗണ്ട്...ഇവിടെ ആരോ പറഞ്ഞ പോലെ...ഒന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും എന്തൊക്കെയോ നഷ്ടപെട്ട വേദന... ഒരു യാത്രയിൽ എങ്ങാനും ഹെഡ്സെറ്റ് വെച്ചിരുന്നാൽ പുറത്തെ കാഴ്ചകളും ഈ പാട്ടും കൂടി ആകുമ്പോൾ പരിസരം മറന്നു കണ്ണ് നിറയുമല്ലോ മാഷേ... 👌👌👌👌

  • @zairahzai
    @zairahzai 3 ปีที่แล้ว +7

    നഷ്ടമായതിനൊക്കെയും മധുരം കൂടുതലാണ് 🔥
    മണ്ണായി മാറുംവരെ അത് രുചിക്കാനാണ് ചിലർക്കു ഇഷ്ടം 😊💔

  • @harikumar7186
    @harikumar7186 3 ปีที่แล้ว +38

    സത്യം പറയാമല്ലൊ ഈ പാട്ട് മുൻപ് കേട്ടിട്ടുണ്ട് ആസ്വദിച്ചിട്ടുണ്ട്. പക്ഷെ സ്റ്റാർ മാജിക്കിൽ തങ്കു അനുവിനു വേണ്ടി പാടിയതു കേട്ടപ്പഴാണു വല്ലാതെ ഫീൽ ചെയ്തത് എന്തൊക്കെയൊ മനസിൽ കൂടി കടന്നു പോയി .ഇതും സൂപ്പർ

    • @royvarghese6497
      @royvarghese6497 3 ปีที่แล้ว +1

      സത്യം ബ്രോ 💞

    • @jaza7555
      @jaza7555 3 หลายเดือนก่อน +1

      സത്യം. ഞാനും comment idan vannath athaa. Aa video ethra thavana kandu ennariyillA. Athrak feel aayirunnu. Ithum poli 👌🏻

    • @sajeeshvm8589
      @sajeeshvm8589 3 หลายเดือนก่อน

      ആ പാട്ട് ഇതല്ല ബ്രോ 😂😂

  • @paruparuttyparu9737
    @paruparuttyparu9737 2 ปีที่แล้ว +26

    സ്നേഹിച്ച പെണ്ണ് സാഹചര്യങ്ങൾ കൊണ്ട് എന്നിൽനിന്നും അകന്നുപോയി ഇതുപോലുള്ള feel ചെയ്യുന്ന song എവിടുന്നുകേട്ടാലും കണ്ണ് നിറയും അറിയാതെ അങ്ങനെ എത്ര തവണ 😭😭😭

  • @srkpetstation848
    @srkpetstation848 4 ปีที่แล้ว +54

    ലോകം അറിയാതെ പോകുന്ന കലാകാരൻ.....
    ഇനിയും അതിമനോഹരമായ ഗാനം
    ആ നാവിൽ നിന്നും ഉയരാൻ ഇരിക്കുന്നു.......

  • @akhilvrajeev3728
    @akhilvrajeev3728 3 ปีที่แล้ว +60

    ഇതു എവിടെ കേട്ടാലും എനിക്ക് തങ്കച്ചനെ ആണ് ഓർമ വരുന്നത് തങ്കു ഇഷ്ടം സ്റ്റർമാജിക് 😍

    • @chinnujoyhb1718
      @chinnujoyhb1718 3 ปีที่แล้ว +1

      Yese👍💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ichumusodi275
      @ichumusodi275 3 ปีที่แล้ว +1

      Satyam 😍👍

    • @rajual9686
      @rajual9686 3 ปีที่แล้ว

      Sathyam

  • @athirarajeeshathi8375
    @athirarajeeshathi8375 3 ปีที่แล้ว +14

    കണ്ണു നിറയുന്നു.... മനസ്സിൽ എവിടെയോ ഒരു.....എങ്ങോ...എപ്പോഴോ നഷ്ടപ്പെട്ട ...... എന്തോ....................
    ആത്മാവിനെ സ്പർശിക്കുന്ന ഗാനവും...ശബ്ദവും........

  • @bijuuppumthara2505
    @bijuuppumthara2505 3 ปีที่แล้ว +11

    താങ്കളുടെ ശബ്ദത്തിൽ തന്നെ ഈ പാട്ടിന്റെ ആത്മാവുണ്ട്..... ഒരു പാടിഷ്ടം

  • @nirshadjamaludheen4237
    @nirshadjamaludheen4237 2 ปีที่แล้ว +17

    നഷ്ട പ്രണയത്തിന്റെ താഴ്‌വരയിലൂടെ നടന്നു നീങ്ങി യിട്ടുള്ള ഏതൊരാൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു സോങ് 🥺

  • @subindevks
    @subindevks 4 ปีที่แล้ว +239

    Ishan Dev ഫാൻസ്‌ ഇവിടെ ഞെക്കുക...!😍

  • @rashidarsha7451
    @rashidarsha7451 3 ปีที่แล้ว +26

    നമ്മുടെ തങ്കു ചേട്ടൻ പാടി തകർത്ത പാട്ട് 😜😜

  • @bennymohan1175
    @bennymohan1175 3 ปีที่แล้ว +74

    30 വർഷം മുൻപ് 17 ' വയസ്സ് അന്ന് ഇ. പാട്ട് സുപ്പർ ഹിറ്റ് ഇന്ന് 47 വയസ്സ് ഇ പാട്ട് കേട്ടപ്പോൾ വീണ്ടും 17 എന്താ ഫീൽ ഇന്നും സൂപ്പർ തന്നെ

    • @malayalam5221
      @malayalam5221 3 ปีที่แล้ว

      അന്ന് 7 വയസ് innuu........

    • @ShanBGLR
      @ShanBGLR 3 ปีที่แล้ว

      Music Director Sharreth was within 20 years of age when he composed this evergreen song.

  • @jaisonjay-xg4ss
    @jaisonjay-xg4ss 11 หลายเดือนก่อน +15

    ഞാൻ അൽപ്പം വെള്ളമടിക്കുന്ന കൂട്ടത്തിലാ,,, എന്താണെന്ന് അറിയില്ല ചെറുതായ് കഴിച്ചാൽ ഉടനെ ഈ പാട്ട് കേൾക്കണം കേൾക്കുമ്പോൾ കണ്ണ് നിറയും, വല്ലാത്ത ഇഷ്ട്ടം ഈ പാട്ടിനോട് 😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ArtistBablu-ui1pj
    @ArtistBablu-ui1pj 10 หลายเดือนก่อน +16

    ഈ പാട്ട് ഇങ്ങേരുടെ വോയ്സിൽ മാത്രേ കേട്ടിട്ടുള്ളൂ ഒറിജിനൽ കേൾക്കാൻ എന്തോ തോന്നാറില്ല ❤❤❤

  • @ayush_rjma0880
    @ayush_rjma0880 3 ปีที่แล้ว +15

    ആ പാട്ടിന്റെ സൗന്ദര്യം ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ പാടിയിരിക്കുന്നു..അതിമനോഹരം ❤️

  • @Aswintaug
    @Aswintaug 4 ปีที่แล้ว +85

    ഇൗ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആണ് 😥😞😞😥

    • @shadowthemalayali910
      @shadowthemalayali910 3 ปีที่แล้ว +1

      Athe eppo kettalum aa pidachil marilla

    • @blesson164
      @blesson164 3 ปีที่แล้ว +1

      Sathiym

    • @anuanu6091
      @anuanu6091 3 ปีที่แล้ว

      സത്യം,,, വല്ലാത്തൊരു അവസ്ഥ,,

    • @anuantony9990
      @anuantony9990 3 ปีที่แล้ว +1

      സത്യം ❤

  • @nisarshapattambi3989
    @nisarshapattambi3989 3 ปีที่แล้ว +19

    തങ്കച്ചൻ പാടി എന്നറിഞ്ഞു ആ എപ്പിസോഡ് തിരഞ്ഞു പോയവർ ഉണ്ടോ. But മുഴുവൻ കിട്ടീല

  • @കല്ലുപ്പ്മീഡിയ
    @കല്ലുപ്പ്മീഡിയ 3 ปีที่แล้ว +15

    മരണമെന്ന മൂന്നക്ഷരത്തിൽ ഒരാളെ തനിച്ചാക്കി ഒറ്റക്ക് മറ്റൊരു ലോകത്തിൽ പോയോളിച്ചു ഒരു കള്ളചിരിയോടെ നിലാവിനോപ്പം വന്നു വേദനിപ്പിക്കുവാൻ ഒരു രസം ആണല്ലേ...

  • @anmusicsvlogs7386
    @anmusicsvlogs7386 2 ปีที่แล้ว +34

    Nde amma enne vitt poit innek moonn day ayi😭😭😭😭😭nde ammayk njan padunnathil etavumishtamulla patanu ammayk vendi ennum njanith padum🙂🙂😭😭😭😔😔😔😔😔miss you amma love u😭😭😭😭😭😭😭

  • @anjulibhish6994
    @anjulibhish6994 3 ปีที่แล้ว +6

    ഈ പാട്ടിനു എന്തോ ഒരു വല്ലാത്ത feel ആണ്. കണ്ണുനനയാതെ ഈ പാട്ടു ഇതുവരെ എനിക്ക് കേൾക്കാൻ കഴിഞ്ഞിട്ടില്ല.

  • @souprnikasharath5355
    @souprnikasharath5355 ปีที่แล้ว +13

    ഒത്തിരി സ്നേഹിച്ചവർ ഒരു നിമിഷം വിട്ടു പോകുമ്പോഴുല്ല അവസ്ഥ 😭😭😭😭😭 എത്ര തവണ കേട്ടു എന്ന് എണ്ണി നോക്കിയില്ല 😢😢, പുറകോട്ട് കുറെ പോയി

  • @kadyadi
    @kadyadi 2 ปีที่แล้ว +11

    എന്നും പുതിയ viewers ഉണ്ട്‌ എന്നുള്ളതാണ് ഒരു സത്യം ❤️

  • @nadeeraadhi204
    @nadeeraadhi204 4 ปีที่แล้ว +1485

    രാത്രിയിൽ ഹെഡ്സെറ്റ് വച്ച് കണ്ണടച്ച് കിടന്നു കേട്ടാൽ അറിയാതെ കണ്ണിൽ നിന്നും വെള്ളം വരും

    • @joshyjoy6639
      @joshyjoy6639 3 ปีที่แล้ว +8

      😭

    • @ananthpv251990
      @ananthpv251990 3 ปีที่แล้ว +12

      സത്യം...... 😢

    • @nisarudheenmuhammed2378
      @nisarudheenmuhammed2378 3 ปีที่แล้ว +90

      അത് ഒരു അസുഖമാണ്..... എനിക്കും ഉണ്ടായിരുന്നു. പിന്നെ എന്തും അനുഭവിക്കാനുള്ളതാണ് അതിലുപരി ആസ്യദിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ അനുഗ്രഹം. അല്ലാതെ അതോർത്ത് സങ്കടപ്പെട്ടാൽ ജീവിതകാലം മുഴുവൻ സങ്കടപെടേണ്ടി വരും🤗🤷‍♂️🤗

    • @മലയാളശ്രീസിനിമ
      @മലയാളശ്രീസിനിമ 3 ปีที่แล้ว +9

      It's true

    • @anseenashyju2518
      @anseenashyju2518 3 ปีที่แล้ว +3

      Athe

  • @ancikabiju6939
    @ancikabiju6939 3 ปีที่แล้ว +10

    ഇഷാൻ ബ്രോ... ഇങ്ങൾടെ പാട്ടൊക്കെ കേൾക്കുന്ന ആളു തന്നെയാണ്.. ഒന്നു രണ്ടു ദിവസായി ഈ പാട്ടു ഇങ്ങനെ എന്നെ ചുറ്റിപറ്റി ഓടുന്നു... എന്തോ അപ്പൊ തുടങ്ങിയതാണ് ഇങ്ങൾടെ ഈ പാട്ടൊന്നു കേൾക്കാൻ... ചില സമയത്ത് വല്ലാത്തൊരു ഫീലും പ്രണയവും തോന്നും ഓരോ പാട്ടിനോടും... ഇന്നിപ്പോൾ ഈ പാട്ടു കേട്ടപ്പോൾ കിട്ടിയ ഫീൽ എന്താന്നു പറയാൻ അറിയുന്നില്ല. അത്രയ്ക്കും ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങി നില്ക്കുവാണ് ... ഒത്തിരി താങ്ക്സ്.. ഇനിയും ഒത്തിരി ഒത്തിരി പ്രതീക്ഷിക്കുന്നു... പിന്നെ ഇങ്ങൾടെ ഒരു നൂറാശകൾ.. സത്യം പറഞ്ഞാ ആ പാട്ടു നിങ്ങളിലൂടെയാആദ്യായിട്ട് കേട്ടേ എൻ്റെമ്മോ കിടു ഫീൽ..അതിപ്പോ എൻ്റെ റിങ്ങിംഗ് ട്യൂണും, caller ട്യൂണും ആണു...❤🥰😍🌹🙏❤❤❤❤❤❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻

    • @manjuck1536
      @manjuck1536 3 ปีที่แล้ว +2

      Sooper song nthoru feela nte kannu niranju pokunnu ❤️

    • @manjuck1536
      @manjuck1536 3 ปีที่แล้ว +2

      Yes nthoru feelanu ariyathe kannukal nirayum oru anathatham enikku feel cheyunnu kure divasamai ee songum oru noorasamsakaluma njan kelkkunnathu atrayum adicttai ee songinu

  • @praveenapanachiyil337
    @praveenapanachiyil337 4 ปีที่แล้ว +45

    സങ്കടത്തിലും, സന്തോഷത്തിലും ഏതവസ്ഥയിലും ഈ സ്വരം കൂട്ടിന് വേണമെന്ന അവസ്ഥയായ് 💓💓💓💓

    • @Krishnavlog-zp1tw
      @Krishnavlog-zp1tw 3 ปีที่แล้ว

      Ohhhhhh

    • @rinshadopkrinu6970
      @rinshadopkrinu6970 3 ปีที่แล้ว

      സത്യം ♥️😘😘😘😘💔🥰എനിക്കുംഇതില്ലാതെവയ്യാ

  • @jayanthiramalingam6521
    @jayanthiramalingam6521 3 ปีที่แล้ว +6

    ഈൗ പാട്ടിനെ ഇത്രയും ജീവൻ നൽകിയത് sirte voice ആണ് . Great sir.......

  • @rasheedmuhammedkutty9936
    @rasheedmuhammedkutty9936 2 ปีที่แล้ว +14

    സത്യം പറ ചേട്ടാ നിങ്ങൾക്കൊരു നഷ്ട പ്രണയം ഇല്ലേ .... 👍💚💚💛💛👍👍💛💛💛💛💚

  • @treesasonia8045
    @treesasonia8045 3 ปีที่แล้ว +8

    ഈ പാട്ട് ഇഷാൻ ന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ എന്താ ഫീൽ...... കേൾക്കുന്തോറും എന്തൊക്കെയോ നൊസ്റ്റാൾജിക് ഫീലിംഗ്സ് തോന്നുന്നുണ്ട്... U r really blessed ishan....🥰🥰🥰

  • @blackspider6009
    @blackspider6009 3 ปีที่แล้ว +29

    സ്റ്റാർ മാജിക് കണ്ടു വന്നവർ 👌 തങ്കു ഉയിര് 😍😍😍

  • @Navas8089873604
    @Navas8089873604 3 ปีที่แล้ว +10

    ഭൂതകാലത്തിന്റെ നനവാർന്ന ഓർമകളിൽ ഇന്നും കുത്തി നോവിക്കുന്ന ആ മുറിവിൽ ശാന്തമായി തലോടുന്ന കുളിർ കാറ്റിൻ ഈണം... 🔥So Beauty full singing, ദൈവം അനുഗ്രഹിക്കട്ടെ..🙌

  • @the.lost018
    @the.lost018 2 ปีที่แล้ว +18

    വിധിയെന്തിനാവോ വിലപേശുവാനായ് വെറുതേ നിറം മാറി വന്നൂ.. 😢😢

  • @777joban
    @777joban ปีที่แล้ว +16

    ഈ പാട്ടുകേട്ടപ്പോൾ തൊണ്ടയിൽ ചെറിയ വേദന പോലൊന്നു തോന്നിയവരുണ്ടോ....

    • @YourEnglishDosth
      @YourEnglishDosth ปีที่แล้ว

      ഉണ്ട് . നെഞ്ചിൽ ഒരു ഭാരവും 😒

  • @biginkichu3414
    @biginkichu3414 3 ปีที่แล้ว +8

    കേട്ടതാണ് എങ്കിൽപോലും പിന്നെയും വന്ന് കേൾക്കുന്നു എത്ര തവണ ഞാൻ കേട്ടു എന്ന് എനിക്ക് അറിയില്ല 🙏

  • @shalvinvlog2891
    @shalvinvlog2891 3 ปีที่แล้ว +9

    ഇഷാന്‍ ദേവിന് പാടാനും സംഗീതസംവിധാനം കൊടുക്കാനും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യാനും അഭിനയിക്കാനും അങ്ങനെ എത്രയെത്ര കഴിവുകളുണ്ട്. കോടികളില്‍ ചുരുക്കം ചിലര്‍ക്കു മാത്രം കിട്ടുന്ന കഴിവുകള്‍. നിറഞ്ഞ അഭിനന്ദനങ്ങള്‍.

  • @btechmlxmediatips1669
    @btechmlxmediatips1669 4 ปีที่แล้ว +17

    ഇഷാൻ - - - - - ........ so super എന്തിനാ ഇങ്ങനെ പാടി പാടി ......... എന്റെ മനസ്സ് നീ കൊണ്ട് പോകുന്നത് ..... like u dear

  • @mistmus3339
    @mistmus3339 10 หลายเดือนก่อน +14

    എന്തെങ്കിലും സങ്കടം വരുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്,
    അപ്പോൾ ഒന്നുകൂടി സങ്കടം കൂടിക്കിട്ടും 😜

  • @ponnusvlogs1492
    @ponnusvlogs1492 2 ปีที่แล้ว +25

    എന്നോട് സ്നേഹം പിടിച്ചു വാങ്ങി അവസാനം എന്നെ തനിച്ചാക്കി അവൾ പോയി.... മറ്റൊരാളുടെ സ്വന്തം ആയി.. എന്നാലും ഇപ്പോഴും നെഞ്ചിൽ ഒരു വിങ്ങൽ ആണ്... ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ ഓർത്തു പോകും

    • @sumayyashabeer1128
      @sumayyashabeer1128 2 ปีที่แล้ว +5

      നന്ദു... ജീവിതത്തിൽ ആരും ഉണ്ടാകില്ല.. നമുക്ക് നാം മാത്രേ ഉണ്ടാവുള്ളു stay with happy for ever ❤

    • @bindhucb8093
      @bindhucb8093 2 ปีที่แล้ว

      Bindhu

    • @fathimafm7581
      @fathimafm7581 2 ปีที่แล้ว

      സത്യമാണ്

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 4 ปีที่แล้ว +5

    ശരത്സാറിന്റെ ആദ്യസിനിമാഗാനം ഏറെനൊമ്പരപെടുത്തിയിട്ടുണ്ട് നേരത്തെയും, എന്നാൽ ഈഫീൽലൊന്നും രാജാവിൽനിന്നും കിട്ടിയതേയില്ല? ഒരുരക്ഷയുമില്ല അസാധ്യമായി പാടിതകർത്തു..പാതിരാമഴയെതോ എന്നഗാനംകൂടി കവർആയി പാടണമെന്നപേക്ഷിക്കുന്നു..അഭിനന്ദനങ്ങൾ സ്നേഹാദരങ്ങളോടെ..❤️❤️❤️

  • @naha444
    @naha444 3 ปีที่แล้ว +18

    ഈ പാട്ട് ഇത്ര ഹിറ്റ് ആക്കിയത് തങ്കച്ചൻ വിതുര ആണ്

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว +8

    ഈ പാട്ട്🙏 ആത്മാവിന്റെ ഉള്ളിലേക്ക് കടന്ന് വേദനിപ്പിക്കുന്നു 🙏🙏🙏 ഇങ്ങനെയൊക്കെ പാടിയാൽ 🙏 വേദനി ചിരിക്കുന്നവർ മരിച്ചുപോകും 🙏🙏🙏 അത്രയ്ക്ക് ഫീൽ ആണ് ഈ പാട്ട് ❤️❤️❤️❤️👌🙏🙏🙏🙏

  • @chalisseryworls82
    @chalisseryworls82 2 ปีที่แล้ว +24

    ഇപ്പോഴും കേക്കുന്നവർ ഉണ്ടോ 😀👌🏻🌹

    • @renukac9030
      @renukac9030 11 หลายเดือนก่อน

      Yes😢

  • @AADHIL.SATHEESH
    @AADHIL.SATHEESH ปีที่แล้ว +15

    ഞാൻ നവരാത്രി പരുവടിൽ പാടൻ പോക്കുന്ന പാട്ട് ലൈവ്❤❤പ്രാത്തികണെ❤

    • @AADHIL.SATHEESH
      @AADHIL.SATHEESH ปีที่แล้ว +1

      ISHAAN ചെട്ടനാണ് എൻ്റെ ഹീറൊ❤

    • @nis_muzic
      @nis_muzic ปีที่แล้ว +1

      Good lunch brother ❤

    • @smotpockervm1314
      @smotpockervm1314 ปีที่แล้ว

      Good

    • @spashas8374
      @spashas8374 11 หลายเดือนก่อน

      🙏🙏🙏

  • @jayeshcandranjayeshchandra5760
    @jayeshcandranjayeshchandra5760 3 ปีที่แล้ว +10

    ഒരുപാട് ഓർമകൾ തിരിച്ചു വന്നു

  • @aneeshaanu1952
    @aneeshaanu1952 5 หลายเดือนก่อน +7

    വിരഹം വേദന ആണ്.... എനിക്ക് വിരഹം വേദനയില്ല... ഇഷാൻ ചേട്ടൻ പാടിയപ്പോൾ എനിക്ക് കണ്ണ് നിറയുന്നു എന്താന്ന് അറിയില്ല.. എന്ത് വോയിസ്‌ ആണ് ചേട്ടാ നിങ്ങളുടേത്... എന്റെ മനസ്സിനെ അലിയിപ്പിക്കുന്നു ♥️♥️ love you

  • @jaimonvc2507
    @jaimonvc2507 11 หลายเดือนก่อน +9

    ഇന്നും ഞാൻ ഈ പാട്ട് കേൾക്കുന്നു... നിങ്ങളുടെ സ്വരം കേൾക്കാൻ വേണ്ടി മാത്രം..... നിങ്ങൾ ഒരു വല്ലാത്ത മനുഷ്യനാണ്... കരൾ അലിയുന്ന സ്വരം ❣️

  • @suharasalam2643
    @suharasalam2643 2 ปีที่แล้ว +11

    ഇഷ്ടപ്പെട്ട പട്ടുകളിൽ ഒന്ന് എത്രകേട്ടാലു പിന്നെയും കേൾക്കാൻ തോന്നും

  • @Deepamarkose
    @Deepamarkose 4 ปีที่แล้ว +12

    ഒരിക്കൽ ലൈവ്ൽ ishan ചേട്ടൻ വന്നപ്പോൾ ഒത്തിരി പ്രാവശ്യം ഞാനീ സോങ് പാടാൻ പറഞ്ഞു അവസാനം ഞാൻ ദേഷ്യം വന്നു പോയതാ..... എന്തായാലും ഇപ്പൊ പാടിയല്ലോ.... ഒരുപാട് ഒരുപാട് സന്തോഷം......... ❤️❤️❤️❤️❤️

  • @KarthikaThannickan
    @KarthikaThannickan 3 ปีที่แล้ว +23

    ഇഷാൻ ദേവ്‌ എന്ന ഗായകനെ ഇഷ്ടപ്പെടുന്നത്‌ ഈ പാട്ടുകളിലൂടെയാണു... രാത്രിയിൽ ഈ പാട്ട്‌ കേട്ടുകൊണ്ടൊന്ന് നടക്കുവാൻ ഇറങ്ങണം ...സ്വർഗ്ഗം ഭൂമിയിലേക്ക്‌ ഇറങ്ങി വരുന്നതു പോലെയാണു... മനസ്സിനുളളിൽ ഘനീഭവിച്ച നൊമ്പരങ്ങളൊക്കെ ആ പാട്ടിൽ അലിഞ്ഞില്ലാണ്ടാവും....
    സിനിമ: ക്ഷണക്കത്ത്‌
    വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി
    സംഗീതം: ശരത്ത്‌
    ആലാപനം:കെ.ജെ. യേശുദാസ്‌, കെ.എസ്‌. ചിത്ര.
    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
    ദീപാങ്കുരങ്ങൾ തൻ സ്നേഹാർദ്ര നൊമ്പരം
    കാണാൻ മറന്നുപോയോ
    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    അനുരാഗമോലും കിനാവിൽ
    കിളി പാടുന്നതപരാധമാണോ
    ഇരുളിൽ വിതുമ്പുന്ന പൂവേ
    നീ വിടരുന്നതപരാധമായോ
    ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
    ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ
    നിഴലായ് നിലാവിൻ മാറിൽ വീഴാൻ
    വെറുതേയൊരുങ്ങുമ്പോഴും
    (മംഗളങ്ങളരുളും...)
    വരവർണ്ണമണിയും വസന്തം
    പ്രിയരാഗം കവർന്നേപോയ്
    അഴകിൻ നിറച്ചാന്തുമായിനിയും
    മഴവില്ലും അകലേ മറഞ്ഞു
    നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
    ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
    വിധിയെന്തിനാവോ വിലപേശുവാനായ്
    വെറുതേ നിറം മാറിവന്നൂ
    (മംഗളങ്ങളരുളും...)
    ❤️
    KR

    • @anaswaram8781
      @anaswaram8781 3 ปีที่แล้ว +1

      nadakkan irangubol ear phone koode venam mattoru disturbancum illatha rathriyil thanutha kattettu...... that feel ippozhum njan aaswadikkunnu

    • @shibu4229
      @shibu4229 3 ปีที่แล้ว

      എന്റെ ഈ നാല്പത്തിയഞ്ചാമത്തെ വയസിലും ഈ കാലയളവിലുള്ള ഗാനങ്ങൾ എന്നെ ഇപ്പോഴും ഇരുപത്തിന്റ(age ) മികവിൽ ഞാൻ enjoy ചെയ്തു ജീവിക്കുന്നു. Soooooperrrr life ആണ് ദൈവം നമുക്ക് തന്നിട്ടുള്ളത്. മറ്റുള്ളവർക്ക് നന്മ ചെയ്തു. അടിച്ചു പൊളിച്ചു ജീവിക്കുക.

    • @shibu4229
      @shibu4229 3 ปีที่แล้ว

      @@anaswaram8781 sooooperrr.......

    • @KarthikaThannickan
      @KarthikaThannickan 3 ปีที่แล้ว

      @@shibu4229 😊❤️

    • @KarthikaThannickan
      @KarthikaThannickan 3 ปีที่แล้ว

      @@anaswaram8781 of course Sajitha, ear phone is must …❤️

  • @jithurajr5398
    @jithurajr5398 3 ปีที่แล้ว +6

    സ്റ്റാറ്റസുകളിൽ നിന്നും ഈ ശബ്ദത്തിനുടമയേ അന്വേഷിച്ച് ഇവിടെ വളരെ ലേറ്റ് ആയി എത്തിയ ഞാൻ.. അഡിക്ട് ആയി പോയി.
    എന്താ ഫീൽ ❤️❤️❤️❤️❤️

  • @annmariashaji1268
    @annmariashaji1268 ปีที่แล้ว +5

    ഇഷാൻ ഇത് ഞാൻ ഇപ്പോൾ ശരത് സാർ പാടുന്നത് കേട്ടു..... അദ്ദേഹത്തിന്റെ കോമ്പിനേഷൻ ആണല്ലേ .സൂപ്പർബ് ഇഷാൻ

  • @sunijayanudrx88
    @sunijayanudrx88 2 ปีที่แล้ว +9

    Ishan ഭാഗ്യം ഉള്ള ആൾ ആണ്, പാടാനുള്ള ഈ കഴിവ്, big സല്യൂട്ട്

  • @Navas8089873604
    @Navas8089873604 3 ปีที่แล้ว +8

    💔ഇപ്പോഴും കേൾക്കുന്നു ഇനിയും കേൾക്കണം കേൾക്കാൻ പറ്റുന്ന നാൾവരെ... 😞🍁

  • @Arunarun-pu4kz
    @Arunarun-pu4kz 3 ปีที่แล้ว +29

    *മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
    ദീപാങ്കുരങ്ങൾതൻ
    സ്നേഹാർദ്ര നൊമ്പരം
    കാണാൻ മറന്നുപോയോ.......
    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ*
    അനുരാഗമോലും കിനാവിൽ
    കിളി പാടുന്നതപരാധമാണോ
    ഇരുളിൽ വിതുമ്പുന്ന പൂവേ
    നീ വിടരുന്നതപരാധമായോ
    ഈ മണ്ണിലെങ്ങുമേ
    കാരുണ്യമില്ലയോ
    ഈ വിണ്ണിലെങ്ങുമേ
    ആലംബമില്ലയോ
    നിഴലായ് നിലാവിൻ മാറിൽ വീഴാൻ
    വെറുതേയൊരുങ്ങുമ്പോഴും
    (മംഗളങ്ങളരുളും...)
    വരവർണ്ണമണിയും വസന്തം...
    പ്രിയരാഗം കവർന്നേപോയ്
    അഴകിൻ നിറച്ചാന്തുമായി എൻ മഴവില്ലും അകലേ മറഞ്ഞു
    നിൻ അന്തഃരംഗമായ്
    ഏകാന്തവീഥിയിൽ
    ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
    വിധിയെന്തിനാവോ വിലപേശുവാനായ്
    വെറുതേ നിറം മാറിവന്നൂ
    (മംഗളങ്ങളരുളും...)

    • @AnuZVlogZLechuZVibeZ
      @AnuZVlogZLechuZVibeZ 3 ปีที่แล้ว

      Ella nalla pattinte thazhe comment njn nokkum
      Varikal nokki pattu kelkkan
      Thank u 💓

  • @seenatereesa7114
    @seenatereesa7114 3 ปีที่แล้ว +7

    ഒത്തിരി പ്രാവശ്യം കേട്ടിട്ടും മതിയാവുന്നില്ല സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @devarajakumartn9934
    @devarajakumartn9934 2 ปีที่แล้ว +9

    ഏകദേശം 30 വർഷം മുമ്പ് കണ്ട എൻ്റെ ഏറെ ഇഷ്ടം ❤️ഉള്ള പാട്ട്

  • @jancyxavier4024
    @jancyxavier4024 10 หลายเดือนก่อน +6

    എന്താ പകലു ഈ ഗാനത്തിനു വേറെ വല്ല ഫീലിങ്ങണോ തരുന്നത്. കണ്ണു നനയിച്ചിലെങ്കിലും മനസു നനയിക്കാൻഈ ഗാനത്തിനു സാധിക്കു.ന്നു. അതു തന്നെയാണ് ഈ ഗാനത്തിന്റെ വിജയം

  • @rajeshkrishna4126
    @rajeshkrishna4126 3 ปีที่แล้ว +4

    ... ഈ പാട്ട് കണ്ണടച്ച് കേൾക്കുമ്പോൾ നമ്മുടെ പഴയകാല ഓർമ്മകൾ കടന്നു വരും. ഇപ്പോഴും ഓർമ്മകളെ താലോലിക്കുന്നവർക്ക് കണ്ണു നിറയാതെ ഇത് കേൾക്കാനാവില്ല. 😢❤️

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 ปีที่แล้ว +11

    ഉറക്കം വരാത്ത രാത്രികളിൽ വേറെന്ത് വേണം 🥰🥰🥰

  • @shefeeksulthan3352
    @shefeeksulthan3352 3 ปีที่แล้ว +4

    Mr..ishaan..
    enne onnu konnu tharumo..
    inghane urugi urugi marikkaan vayya..
    adhondaa..
    endhu feel aanu bhai...
    hats off....
    💞💓💔💕💕💓💓💞💓💔💕💖💕💔💓💞💓💔💕💖💖💕💔💔💓💞💓💔💕💕💖💖💟💞💞💝💘💗💝💞💞💓💔💔💕💕💕💖💖💔💓💞💝💝💘💗💝💓💓💔💕💖💖💕💔💓💞💝💝💘💗

  • @വിന്ദുജമണികണ്ണ
    @വിന്ദുജമണികണ്ണ 2 ปีที่แล้ว +5

    Entha feel എത്ര കാലം കഴിഞ്ഞാലും ഈ പാട്ട് ഏത് ജനറേഷനും കേട്ട് ഇരുന്നുപോകും❤❤

  • @rajeshunni9493
    @rajeshunni9493 2 ปีที่แล้ว +10

    വരുന്നു..കേൾക്കുന്നു..കണ്ണിൽ വെള്ളം നിറയുന്നു.. റിപ്പീറ്റ് ❤️❤️❤️

  • @arpannunu6120
    @arpannunu6120 4 ปีที่แล้ว +29

    ഹായ് ഇഷാൻ,
    എൻ്റെ പേര് അനു
    എനിക്ക് നിന്നെ പോലെ ഒരു അനുജനെ കിട്ടിയിരുന്നെങ്കിൽ?
    നിനക്ക് എന്നും ദൈവം ദീർഘയുസ്സും പൂർണ്ണ ആരോഗ്യവും നൽക്കട്ടെ ഈ ചേച്ചിയുടെ പ്രർത്ഥന എന്നും എൻ്റെ അനിയൻ കുട്ടിക്ക് ഉണ്ടാവും

  • @tiktokbuddies7176
    @tiktokbuddies7176 4 ปีที่แล้ว +15

    പാട്ടുകളെ ശാന്തമായി തലോടാൻ കഴിയുന്ന ഇഷാൻ ..........thank you dear....

  • @shijuellathuparambilvijaya8361
    @shijuellathuparambilvijaya8361 3 ปีที่แล้ว +25

    ഇഷാൻ ദേവിൻ്റെ version ആണ് മനസ്സിനെ വളരെ സ്പർശിച്ചത്.

    • @manusreedharanmanusreedhar7121
      @manusreedharanmanusreedhar7121 3 ปีที่แล้ว

      സത്യം bro

    • @babluramzan8251
      @babluramzan8251 3 ปีที่แล้ว +1

      Correct ഇതിന്ടെ ഒറിജിനൽ ഞാൻ പോയി കേട്ടു വല്ല്യ ഫീലൊന്നും ഇല്ല പക്ഷെ ഇത് വേറെ ലെവൽ❤️❤️

  • @lijimol173
    @lijimol173 2 ปีที่แล้ว +7

    ഹോ ഈ പാട്ട് കേൾക്കുബോൾ ഉള്ള ഫീലിംഗ് എത്ര സുഖമാണ് കേട്ടിരിക്കാൻ സൂപ്പറായി പാടിഎന്റെ ഫേവറിറ്റ് സോങ് ആണ് ഇത് ഇനിയും ഒരുപാട് പാട്ടുകൾ ഇതുപോലെ പാടി ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @shahidharafeek7604
    @shahidharafeek7604 3 ปีที่แล้ว +5

    എത്ര കേട്ടാലും മതിവരാത്ത ശബ്ദവും ...... വരികൾ... 😍

  • @Deepamarkose
    @Deepamarkose 4 ปีที่แล้ว +4

    എന്റെ പൊന്നോ ഈ song full വേർഷൻ ഈ മുതലിന്റ ശബ്ദത്തിൽ കേൾക്കാൻ ചില്ലറക്കല്ല കാത്തിരുന്നത്...... ഒടുക്കത്തെ feel........ thankyou sooo much chettaaaaaaa 💕💕💕💕💕💕💕💕

    • @subindevks
      @subindevks 4 ปีที่แล้ว +1

      മ്യൂസിക് ഇഷ്ടമാണെങ്കിൽ എന്റെ ചാനൽ കൂടെ ഒന്നു സപ്പോർട്ട് ചെയ്യുമോ 🎤😍

  • @sobhinpsobharaj1834
    @sobhinpsobharaj1834 3 ปีที่แล้ว +13

    Star Magic il E Pattinoppam Thankachan @ Anu Situation Kandavarundo ?
    Onnum Nashtapedan illenkilum , Evideyo Endho Miss Ayipoyapoloke Thonnunnu . Nostu 🤗 .

  • @nikhilanyga2461
    @nikhilanyga2461 2 ปีที่แล้ว +6

    ഈ സോങ്ങ് കേൾക്കുമ്പോൾ മനസ്സ് എവിടെയൊക്കെ തട്ടി തടഞ്ഞു മാത്രമേ സഞ്ചരികുനുള്ളു.ഒരിക്കലും ശാന്തമായി മനസ്സ് സഞ്ചരികുനില്ല.എന്തൊക്കെയോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത നഷ്ടങ്ങൾ ഒളിഞ്ഞു കിടക്കുന്നു.

  • @joms4296
    @joms4296 3 ปีที่แล้ว +5

    ചില പാട്ടുകൾ വീഡിയോ ചേർത്ത് കാണുമ്പോൾ ആണ് ഫീൽ. എന്നാൽ ചില പാട്ടുകൾ കേൾക്കുമ്പോൾ തന്നെ വിഷ്വൽ നമ്മുടെ മസിൽ വരും. അതാണ് ഈ പാട്ട്

  • @anjup4273
    @anjup4273 3 ปีที่แล้ว +6

    ഒരു പാട് വോയ്‌സിൽ ഈ പാട്ട് കേട്ടു but ഇത്രയും feel വേറെ എവിടുന്നും കിട്ടിയില്ല 🔥🔥🔥🥰🥰🥰🥰🥰

  • @sajithabiju45tcr
    @sajithabiju45tcr 3 ปีที่แล้ว +8

    കേൾക്കാൻ എന്തു രസം ഞാൻ നല്ല ഫീൽ എത്ര കേട്ടാലും മതിയാകില്ല 👏👏👏👏

  • @hibarichuvlog1667
    @hibarichuvlog1667 3 ปีที่แล้ว +39

    സ്റ്റാർ മാജിക്കിൽ തങ്കച്ചൻ പാടിയ പാട്ട് ആണ്

  • @ElizabethSunny-dw6lp
    @ElizabethSunny-dw6lp 2 หลายเดือนก่อน +6

    എപ്പോ കേട്ടാലും ഒരേ ഫീലിംഗ് തരുന്ന ഒരു സൂപ്പർ സോങ്. മനസ്സിൽ എവിടോ ഒരുപാട് സങ്കടങ്ങൾ ഒളിഞ്ഞു കിടക്കുന്ന ഒരു തോന്നൽ ആണ് ഈ സോങ് കേൾക്കുമ്പോ. ❤❤❤

    • @monishamoni336
      @monishamoni336 2 หลายเดือนก่อน

      Eshaan ദേവിനെ ഇഷ്ട്ടം ❤️

  • @sunijayanudrx88
    @sunijayanudrx88 2 ปีที่แล้ว +7

    Ishaan, പാടാൻ ഉള്ള അനുഗ്രഹം ഉള്ള നിങ്ങൾ ഭഗവാൻ ആണ്, all the best

  • @christyvarghese5465
    @christyvarghese5465 3 ปีที่แล้ว +8

    star magic nammude thanku ee song paadiyitt und onnu kett nokk ❤️❤️❤️

  • @soundfocustechnosound9103
    @soundfocustechnosound9103 2 หลายเดือนก่อน +7

    ഒരു വീതം രാത്രി മാത്രം ദിവസവും കഴിക്കുന്നു ❤🙏🙏✨✨

  • @anmikaaami4805
    @anmikaaami4805 ปีที่แล้ว +11

    പ്രണയം ഉണ്ടോ, ഇല്ലയോ എന്നുള്ളത് ഒരു ചോദ്യമല്ല... ഒരാളോടെങ്കിലും മനസ്സുകൊണ്ടെങ്കിലും പ്രണയം തോന്നാത്തൊരാളും മനുഷ്യരായി ഈ ഭൂമിയിൽ ഇന്നേവരെ ഇല്ലെന്നുള്ളതാണ് ഉത്തരം... പ്രണയം ഏതൊരു വസ്തുവിനോടും തോന്നാം... അതിന്റെ ഭംഗിയും സൗകുമാര്യതയും ആസ്വദിക്കാമെങ്കിൽ.... 💖💖💖

  • @sidhiquep4213
    @sidhiquep4213 ปีที่แล้ว +8

    ഒരു രക്ഷയും ഇല്ല ബ്രോ... ശാന്തമായി തലോടും... 🫶ശാന്തമായി കേൾക്കുന്നു... എന്താ ഫീലിംഗ്... 🥰

  • @josmi9056
    @josmi9056 3 ปีที่แล้ว +9

    ഒരു പാട് പേരുടെ പ്രാർത്ഥനയും സ്നേഹവും സൗഹൃദവും പ്രണയവും ആരാധനയും ലഭിക്കുന്ന ഇഷാൻ ചേട്ടൻ വലിയ ഭാഗ്യവാൻ തന്നെ ... Love You ....

  • @namithapramod8184
    @namithapramod8184 3 ปีที่แล้ว +7

    ഈ song കേൾക്കുമ്പോൾ അറിയാതെ മനസ് വിങ്ങുന്നു.... ❤❤❤😍😍😍

    • @sonatramapuram20
      @sonatramapuram20 3 ปีที่แล้ว

      നമിത നമ്മളൊക്കെ
      ഒരേമനസിന്‌ ഉടമയാ
      പിന്നെ കൂട്ടിന് നഷ്ട പ്രണയം

    • @namithapramod8184
      @namithapramod8184 3 ปีที่แล้ว

      എനിക്ക് ഞാൻ സ്നേഹിച്ച ആളെ തന്നെ കിട്ടിയിട്ടുണ്ട്...

    • @raj1ness
      @raj1ness 3 ปีที่แล้ว

      @@namithapramod8184 🤣🤣🤣

  • @tropid_dusty_gaming3898
    @tropid_dusty_gaming3898 3 ปีที่แล้ว +5

    ഈ പാട്ട് സമ്മാനിക്കുന്ന ഒരു ഫീൽ അത് ഒന്ന് വേരേതന്നെയാണ് ..... ❤️❤️❤️❤️❤️❤️

  • @seemapradeep3604
    @seemapradeep3604 3 ปีที่แล้ว +8

    ഒറിജിനൽ ആയി പാടിയത് ആരാണോ അത് പോലെ കേൾക്കാൻ ആണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.പക്ഷെ നിങ്ങൾഅതുപോലെ തന്നെ യാണ്.നല്ല മധുരമുള്ള ശബ്ദം.

  • @jyothishelamkulam2320
    @jyothishelamkulam2320 ปีที่แล้ว +9

    ❤❤❤❤ 2023 സെപ്റ്റംബർ 20🎉🎉❤

  • @mohamedshihab5808
    @mohamedshihab5808 4 ปีที่แล้ว +7

    മറ്റുള്ളവർ പാടിയ പാട്ടുകൾ പാടാതെ , നല്ല ഗാനങ്ങൾ കണ്ടുപിച്ചു പാടാൻ ശ്രമിക്കുക . പുറത്തുവരാത്ത സിനിമ ഗാനങ്ങൾ , നല്ല കവിതകൾ, ലളിതഗാനങ്ങൾ ഇവയൊക്ക പാടി വൈവിധ്യം കൊണ്ടുവരുക . പുതിയ എഴുത്തുകാരുടെ സൃഷ്ടികളും പരിഗണിക്കുക ...all the best

    • @sudheeshkumar1420
      @sudheeshkumar1420 4 ปีที่แล้ว +2

      Lokam..thanne .mimicri..yalle..chetta....Corona...vacksin..polum..

    • @ashikthiruvathra28
      @ashikthiruvathra28 4 ปีที่แล้ว

      Ithoke mathinneer

  • @Viralvideos-qw5pb
    @Viralvideos-qw5pb 3 ปีที่แล้ว +42

    Star magic il thangu ee song padi kettappol serikkum feel അയി...

  • @TravelArtByRijoy
    @TravelArtByRijoy 3 ปีที่แล้ว +5

    ഇത്ര ഭംഗിയായി ഫീലോടെ ഈ പാട്ട് കേൾപ്പിച്ചു തന്നതിന് ഒരു പാട് നന്ദി

  • @anmikaaami4805
    @anmikaaami4805 ปีที่แล้ว +10

    ഈ പാട്ടിന്റെ feel നോടാണ് ഏവർക്കും പ്രണയം. 🥰

  • @rajeshkrishna4126
    @rajeshkrishna4126 2 ปีที่แล้ว +6

    എപ്പോൾ കേൾക്കുമ്പോഴും മനസ്സിൽ ഒരു വിങ്ങൽ ആണ് . മനസ്സിന്റെ ഉള്ളിൽ നഷ്ടബോധത്താൽ ഹൃദയം മുറിയുന്ന വേദനയാ ..
    കണ്ണീർ പൊഴിയുന്നു 💔💗😢😢😔

  • @sheejarani3080
    @sheejarani3080 3 ปีที่แล้ว +10

    കണ്ണ് നിറയുന്നു.... എന്തിനെന്ന് അറിയാതെ