ഉദയാർദ്രകിരണങ്ങൾ | Udayardra Kiranangal | Ishaan Dev

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2020
  • #ishaandev #udayardrakiranagal #ഉദയാർദ്രകിരണങ്ങൾ
    Spotify _ open.spotify.com/album/1CyAXZ...
    iTunes - itunes.apple.com/album/id15642...
    Apple Music - itunes.apple.com/album/id/1564...
    Udayaardra Kiranam -ഉദയാർദ്ര കിരണങ്ങൾ 🖤 ഇത് കേൾക്കാതെ പോകരുത്‌
    💞💞പൂട്ടിയിട്ട ദിനങ്ങളെ പാട്ടിലാക്കുക 💞💞💞
    The Magical Composition of Dr. L. Subramaniam 🙏
    Singer: Kavita Subramaniam
    കാണുമ്പൊൾ ഒക്കെ ആദ്യം ഞങ്ങൾ കേട്ട ഇഷ്ടപെട്ട പാട്ടുകൾ തമ്മിൽ കേൾപ്പിക്കുമായിരുന്നു ഞാനും ബാലു അണ്ണനും... അങ്ങനെ ഒരു ദിവസം അണ്ണൻ എന്നെ കേൾപ്പിച്ച പാട്ടാണ് ബാലു അണ്ണന്റെ പ്രിയപ്പെട്ട മ്യൂസിഷ്യൻ വയലിനിസ്റ്റ് 'എൽ സുബ്രമണ്യത്തിന്റെ' കോമ്പോസിഷൻ ആയ ഈ ഗാനം... അണ്ണന് ഒത്തിരി ഇഷ്ടം ഉണ്ടായിരുന്ന പാട്ട്... ❤️ @Balabhaskar Official
    "നിനക്ക് ഇത് ഉപകാരപെടും" എന്ന് പറഞ്ഞു എനിക്ക് ബാലു അണ്ണൻ ആദ്യം ആയി തന്ന ഗിഫ്റ് " എൽ സുബ്രമണ്യത്തിന്റെ Euphony:Indian Classical music" എന്ന ബുക്ക് ഇപ്പോഴും എന്റെ സ്റുഡിയോയിൽ ഉണ്ട്... സംഗീതത്തില് എന്നെ ഏറെ സ്വാധീനിച്ച ബുക്ക്.. കർണാടിക് സംഗീതം ഉപയോഗിച്ചു ലോകത്തിലെ വിവിധ സംഗീതവുമായി ബന്ധപ്പെടുത്തി ഉള്ള ബുക്ക് എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം വലുതാണ്...
    മറക്കാതെ അഭിപ്രായം പറയുക ,ഇഷ്ടായാൽ ഷെയർ& പേജ് ലൈക് ചെയ്യുക 💕
    Hear share and Comment🤗Like my page for more songs & Updates 🤗
    Quarantine Vibes from Chennai
    Catch me in ♥️🆔
    ---------
    Facebook - / ishaandevofficial
    Instagram - / ishaandev_official
    Tiktok - / ishaandev_official
  • บันเทิง

ความคิดเห็น • 1.9K

  • @ishaandev
    @ishaandev  4 ปีที่แล้ว +4180

    എന്റെ പാട്ടുകൾ ഇഷ്ടമുള്ള കൂട്ടുകാർ ഇത് കേൾക്കാതെ പോകരുത് , ഇത് എന്റെ ഒരു റിക്വസ്റ്റ് ആണ് ❤️

    • @SHADOW-ju4dh
      @SHADOW-ju4dh 4 ปีที่แล้ว +10

      ♥️♥️👍

    • @akhilmelute440
      @akhilmelute440 4 ปีที่แล้ว +61

      Engane kelkkathirikkan pattum ente ponnu chettaaa...
      Ningal namude muth alle 😍😍

    • @Swathyeditz133
      @Swathyeditz133 4 ปีที่แล้ว +65

      *ചേട്ടന്റെ പാട്ടു കേൾക്കാതെ പോകാൻ മലയാളികൾക്ക് കഴിയില്ല....ഫീൽ ഫുൾ സിംഗിംഗ്..* 🎵🎤👌👌💯😍😍👍👍👍

    • @aswanthlalkp282
      @aswanthlalkp282 4 ปีที่แล้ว +17

      ഒരുപാടിഷ്ടമാണ് പാട്ടുകൾ ❣️🎧

    • @lijomathew5488
      @lijomathew5488 4 ปีที่แล้ว +11

      Pakka selection..

  • @akhileshsoman6624
    @akhileshsoman6624 ปีที่แล้ว +98

    നിന്നെ ഒരുപാട് സ്നേഹിച്ചതാവാം... ഈ വരി മനസ്സിൽ❤👏👏👏 തട്ടിയവർ ലൈക്‌ 👍🏻

    • @lenyjohn9108
      @lenyjohn9108 ปีที่แล้ว

    • @renjithkumar1136
      @renjithkumar1136 หลายเดือนก่อน

      ആ വരി കാരണം പാട്ട് തേടി വന്ന ഞാൻ

  • @jineshpk5154
    @jineshpk5154 4 ปีที่แล้ว +381

    16 വർഷം വേണ്ടിവന്നു ഈ പാട്ടിനെ ജനങ്ങൾ ഏറ്റെടുക്കാൻ. ചാരംമുടികിടന്ന തീ ആളിപാടരുന്നതുപോലെ.

    • @bijilmpmp6549
      @bijilmpmp6549 3 ปีที่แล้ว +61

      നിങ്ങൾക്കു തെറ്റി ബ്രോ . എന്നെ പോലെ ഈ പാട്ടിനെ നെഞ്ചിലേറ്റി നടക്കുന്ന ഒരു പറ്റം ആൾക്കാരുണ്ട്

    • @deejasreejith1472
      @deejasreejith1472 3 ปีที่แล้ว +16

      Correct...ee ganam piranna nal muthal njan ere snehicha ganam

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 3 ปีที่แล้ว +4

      @@bijilmpmp6549 yzzz e patu nta kunjilea njn ketatha anu muthal inu vare iniyangatom njarepad nejiletikunuu

    • @bijilmpmp6549
      @bijilmpmp6549 3 ปีที่แล้ว +11

      @Deeja@Sreepriya ആഴത്തിൽ മുറിവേറ്റ നഷ്ട പ്രണയം ഉള്ളവരിൽ കൂടുതലും ഈ പാട്ടിനെ സ്നേഹിച്ചു പോകും

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 3 ปีที่แล้ว +3

      @@bijilmpmp6549 Aayirikam...varikal eenavum atrak thulachukalayan ithil nashtapranayam undakanamenilaaa...☺️

  • @haleemashanavas3334
    @haleemashanavas3334 4 ปีที่แล้ว +36

    എന്നും കേൾക്കാൻ വരുന്ന വർക്ക് ലൈക്കാനുള്ള നൂല്.. 😍

  • @arunvijayakumar5223
    @arunvijayakumar5223 4 ปีที่แล้ว +16

    ജീവിതത്തിൽ എവിടെയോ വച്ച് നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെ ഓർമകളിലേക്ക് മനസ്സ് അറിയാതെ പോകുന്നു.
    "നിന്നെ ഒരുപാട് സ്നേഹിച്ചത്കൊണ്ടാകും "

    • @Vadoori861
      @Vadoori861 3 ปีที่แล้ว

      Athe... Orkkunnu ippozhum...

  • @seenasiyad4335
    @seenasiyad4335 4 ปีที่แล้ว +257

    അറിയാത്ത മട്ടില്‍ നീ അകലേക്കു ചെന്നാലും
    നിഴലായി ഞാന്‍ നിന്റെ കൂടെ എത്തും
    ഇരുളിലും നിന്‍ ചിരി കാണുവാന്‍
    മാനത്തെ മണിവിളക്കില്‍ ഞാന്‍ തിരി കൊളുത്തും
    അത്രമേല്‍ ആശിച്ചു പോയതല്ലേ...❤️ Favourite ...superb👍👌😍

    • @diljithts5614
      @diljithts5614 4 ปีที่แล้ว

      😍😍😍❤❤❤😘😘😘😘

    • @samsonag194
      @samsonag194 4 ปีที่แล้ว

      Kidu...

    • @nidheeshp8138
      @nidheeshp8138 4 ปีที่แล้ว +1

      Seena siyad... എന്നാ ഫീൽ lyrics ആണല്ലേ... 😍😍😍👍

    • @rashankr9277
      @rashankr9277 3 ปีที่แล้ว

      😓🔥♥️

    • @praveenthomas9268
      @praveenthomas9268 3 ปีที่แล้ว

      🥰🥰

  • @DivyaVijayan88
    @DivyaVijayan88 4 ปีที่แล้ว +252

    എന്നും കേൾക്കാൻ വരുന്നവർ ഉണ്ടോ🎶❤❤

  • @user-og9st7tj2l
    @user-og9st7tj2l 2 ปีที่แล้ว +37

    ഇഷാൻ ചേട്ടാ ....എന്തിഷ്ടമാണോ നിങ്ങളുടെ ശബ്ദത്തെ ....❤️ അടുത്ത ജന്മത്തിൽ എന്റെ ജീവിതത്തിന് കൂട്ടായി വന്നെത്തുന്നയാൾക്ക് നിങ്ങളുടെ ശബ്ദം ദൈവം കൊടുക്കണേ❤️

  • @kunjumonkunju1004
    @kunjumonkunju1004 4 ปีที่แล้ว +76

    കുറേ കാലം കഴിയുമ്പോൾ ഈ അടച്ചുപൂട്ടലിനെ കുറിച്ചു ഓർമിക്കുമ്പോൾ അടച്ചു പൂട്ടലിനെ പാട്ടിലാക്കിയ ചേട്ടനെയും ഈ പാട്ടുകളെയും ഞാൻ ഉൾപ്പടെയുള്ള സംഗീതാസ്വാദകർ ഓർമിക്കുന്നുണ്ടാകും ♥️❣️♥️

  • @aniketh917
    @aniketh917 4 ปีที่แล้ว +179

    ഈ മനോഹരമായ ശബ്ദത്തിൽ ഏതു പാട്ടുപാടിയാലും.. എത്ര കേട്ടാലും മതിവരില്ല.... You r great singer... Ishan

    • @jenishgeorge8754
      @jenishgeorge8754 3 ปีที่แล้ว +3

      Nashttapranayam undalle..

    • @Sobesh562
      @Sobesh562 3 ปีที่แล้ว

      ജിഷ?

    • @Sobesh562
      @Sobesh562 3 ปีที่แล้ว +1

      എന്റെ ഓർമയാണ് ഇയാളുടെ പേര്.....

    • @sreelekhacp40
      @sreelekhacp40 2 ปีที่แล้ว

      വളരെ മനോഞമായ ആലാപനം അതിലേറെ മികവുറ്റ വരികൾ. ആത്മാവിനോളം ചെന്നെത്തുന്ന സംഗീതം 👌👌👌👌

    • @helenfernandez7190
      @helenfernandez7190 ปีที่แล้ว

      കടലോളം കണ്ണീർ വാർത്തിരുന്ന ഒരു നേരത്ത് മഞ്ഞുകണം പോലെ മനസ്സിലേയ്ക്ക് പെയ്തിറങ്ങി വന്ന ഗാനം ...

  • @Shefi000
    @Shefi000 4 ปีที่แล้ว +148

    ഇതിന് UN LIke അടിച്ചവർക്ക് ടപ്പ് ടപ്പ് ജാനകി പാടി കൊടുക്ക് ഇഷാൻ ചേട്ടാ.

  • @user-wm8ew6xw5i
    @user-wm8ew6xw5i 2 ปีที่แล้ว +7

    താങ്കളുടെ ഓരോ പാട്ടുകളും ഒരു വല്ലാത്ത മൂഡ് ആണ് അത് ഏറ്റവും കൂടുതൽ ഫീൽ ചെയ്യുന്നത് യാത്രകളിലും ഒറ്റക്കും ഇരിക്കുമ്പോളാണ് ഒത്തിരി ഇഷ്ടാണ് താങ്കളുടെ പാട്ടുകളും ശബ്ദവും ... ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +100

    ഉദയാര്‍ദ്ര കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
    വിരിയുന്ന താമരപ്പൂവു പോലെ
    കുളിര്‍കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍
    അണിയുന്ന തൈമുല്ല വള്ളി പോലെ
    ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
    ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
    നിന്നെ ഒരുപാടു സ്നേഹിച്ചതാവാം
    (ഉദയാര്‍ദ്ര കിരണങ്ങള്‍)
    അറിയാത്ത മട്ടില്‍ നീ അകലേക്കു ചെന്നാലും
    നിഴലായി ഞാന്‍ നിന്റെ കൂടെ എത്തും (2 )
    ഇരുളിലും നിന്‍ ചിരി കാണുവാന്‍
    മാനത്തെ മണിവിളക്കില്‍ ഞാന്‍ തിരി കൊളുത്തും
    അത്രമേല്‍ ആശിച്ചു പോയതല്ലേ
    (ഉദയാര്‍ദ്ര കിരണങ്ങള്‍)
    മൂടി വെയ്ക്കുമ്പോഴും കാറ്റില്‍ പരിമളം
    തൂവുന്ന കസ്തൂരിച്ചാറു പോലെ (2)
    പറയാതെ ഉള്ളില്‍ ഞാന്‍ ഒളിച്ചാലും
    അറിയാതെ ചിറകടിക്കുന്നെന്റെ മോഹം
    എന്റെ പകലന്തികള്‍ക്കു നീ ചന്തമല്ലേ

    • @musayyibslife3923
      @musayyibslife3923 4 ปีที่แล้ว +1

      ജിന്ന് ഇവിടെ ഉണ്ടായിരുന്നോ

    • @uppoopanteradio922
      @uppoopanteradio922 4 ปีที่แล้ว +1

      @@musayyibslife3923 😄 itharanu bro

    • @sajeevvasanthakumar4697
      @sajeevvasanthakumar4697 4 ปีที่แล้ว +13

      ഉദയാർക്ക കിരണങ്ങൾ എന്നാണ്.. ഉദയസൂര്യൻ്റെ കിരണങ്ങൾ

    • @drbalumahesh8571
      @drbalumahesh8571 4 ปีที่แล้ว +1

      Thanks bro

    • @sanalthomas4636
      @sanalthomas4636 3 ปีที่แล้ว

      Supper

  • @bisnaanuroop287
    @bisnaanuroop287 4 ปีที่แล้ว +81

    ഇഷാൻ പറയാതെ തന്നെ ഓരോ പാട്ടും എത്ര വട്ടം കേൾക്കാറുണ്ട് അത്രയ്ക്ക് ഇഷ്ടമാ നിങ്ങളുടെ പ്രണയം തുളുമ്പുന്ന ശബ്ദം love u man

    • @rimads7020
      @rimads7020 4 ปีที่แล้ว

      സത്യം.. ന്തൊരു ഫീൽ 😍🥰👌👌

    • @nishidhanishana9051
      @nishidhanishana9051 3 ปีที่แล้ว

      Nthoru sound aanu chetta vallathafeel aanu kelkumbo ariyathe kannuniranjupokum nashttapettath enthokeyo ormavarunoru feeling thank so much Ishan dev..... Ur absolutely good singer thanks for thiS gift

  • @varunnediyiripiil6394
    @varunnediyiripiil6394 ปีที่แล้ว +4

    പണ്ട് സ്കൂളിൽ പഠിക്കുന്ന ടൈമിൽ ദൂരദർശനിൽ രവിലെ മിക്കപ്പോഴും ഈ പാട്ട് കേൾക്കാറുണ്ട്.. 16-17 കൊല്ലം ആയി കാണും ഇപ്പൊ.. അന്ന് തൊട്ടു വല്ലാത്ത ഒരു ഇഷ്ടം ആണ് ഈ പാട്ട്...

  • @arundas2932
    @arundas2932 3 ปีที่แล้ว +14

    അത്രമേൽ ആശിച്ചു പോയതല്ലേ...... 😍😍😍😍
    Miss you vave...... ❤️

  • @abinrajkp9142
    @abinrajkp9142 4 ปีที่แล้ว +341

    പാടി കരയിപ്പിച്ചു കളഞ്ഞല്ലോ ബ്രോ😢😢ഈ വരികൾ അറിയാതെ കുറെ സെർച്ച് ചെയ്തു നടന്നിട്ടുണ്ട് ......ശരിക്കും മിസ്സ് ചെയ്യുന്നു 😢... ഒന്നും പറയാനില്ല അസാദ്യമായി പാടി ബ്രോ 🎵🎵🎵🎶🎶🎧

    • @soudafella7021
      @soudafella7021 4 ปีที่แล้ว +4

      ഞാനും കുറേ serch ചെയ്തു.. വരികൾ marannirunnu.. tone മാത്രം ഓർമയിൽ und

    • @gayathri.k.r5331
      @gayathri.k.r5331 4 ปีที่แล้ว +1

      @@soudafella7021 ഞാനും..

    • @manjupratheesh1228
      @manjupratheesh1228 4 ปีที่แล้ว +1

      Orupad search chytha song aanuu

    • @manjupratheesh1228
      @manjupratheesh1228 4 ปีที่แล้ว +1

      Super song...

    • @muhammedfaris4111
      @muhammedfaris4111 4 ปีที่แล้ว +1

      Njanum orupad thirajitund

  • @nayanasshamnad1753
    @nayanasshamnad1753 4 ปีที่แล้ว +44

    ഇൗ പാട്ട് കണ്ണടച്ച് ഒന്നു കേട്ടപ്പോൾ ഓർമ്മയിൽ എവിടെയോ മായാതെ നിൽക്കുന്ന ഓർമകൾ വീണ്ടും മുന്നിൽ വന്നു......... താങ്ക്സ് ചേട്ടാ

    • @Vishnudevan
      @Vishnudevan 2 ปีที่แล้ว

      Correctly Said ....We Travel With This Song To Our Past Most beautiful Memories .....He's a Magician ....

  • @dhanishapradeep3882
    @dhanishapradeep3882 ปีที่แล้ว +4

    ഒരു പാട് ഇഷ്ടമുള്ള പാട്ട്. ഒറിജിനലിനെക്കാളും ഇഷാൻചേട്ടൻ പാടിയതാണ് എനിക്ക് ഇഷ്ടമായത്. Ishaanchetta beautiful....❤️

  • @onfyyzxh7446
    @onfyyzxh7446 2 ปีที่แล้ว +4

    ഇഷാൻ നിങ്ങ്ങൾ എന്നെ പലപ്പോഴു കരയിപ്പിക്കുന്നു..... ദൈവാനുഗ്രഹം ഒത്തിരി ഉണ്ട്
    മുംതാസ് മലപ്പുറം... സൂപ്പർ ബ്രോ.....

  • @SalluloiD
    @SalluloiD 4 ปีที่แล้ว +7

    അറിയാത്ത മട്ടിൽ നീ അകലേക്ക്‌ ചെന്നാലും നിഴലായ് ഞാൻ നിന്റെ കൂടെയെത്തും😍😍

  • @aswanthlalkp282
    @aswanthlalkp282 4 ปีที่แล้ว +23

    നിന്നെ ഒരുപാട് സ്നേഹിച്ചുപോയി... എല്ലാം ഇപ്പൊ വെറും ഓർമ്മകളായി 🖤

    • @athulyaaj6575
      @athulyaaj6575 4 ปีที่แล้ว

      Nallath varanaa...just wait

  • @zulfisidique
    @zulfisidique 4 ปีที่แล้ว +5

    സ്നേഹിച്ചു സ്നേഹിച്ചു മതി
    മറന്നു നിൽകുമ്പോൾ ഓർക്കണം
    വെറും രണ്ടക്ഷരം ഉള്ള വാക്കുമതി
    നമ്മൾ മറന്ന് പോയെതെല്ലാം ഓർമ്മിപ്പിക്കാൻ😪😪
    ചതി.... !!
    പൊഴിയാൻ ആയിരുന്നു വെങ്കിൽ എന്തിനാ വിടരുന്നത് പൂവേ 💐 വേണ്ടായിരുന്നു ഒരുപാട് കേട്ട് ചങ്ക് കലങ്ങിയ സോങ് 🙏

  • @puthurfamili3253
    @puthurfamili3253 ปีที่แล้ว +1

    എത്ര പ്രാവശ്യം കേട്ടു എന്നു ചോദിച്ചാൽ മതി എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട് സങ്കടം വന്നാൽ ഞാൻ എപ്പോഴും കേൾക്കും 👌👌❤️❤️❤️❤️😘

  • @d.company5388
    @d.company5388 4 ปีที่แล้ว +15

    ഒരു പാട് സ്നേഹിച്ച് പോയി ഇൗ പാട്ടും
    ഇൗ പാട്ട് കേൾക്കുമ്പോൾ ഓർമ വരുന്ന കൊഴിഞ്ഞ് പോയ മധുര നിമിഷങ്ങളും
    പിന്നെ ഇൗ ആലാപനവും...♥️♥️♥️

  • @Swathyeditz133
    @Swathyeditz133 4 ปีที่แล้ว +23

    *ഈശ്വരൻ അനുഗ്രഹിച്ചു തന്ന വരദാനം....സംഗീതം* 😍

    • @kannancr2522
      @kannancr2522 4 ปีที่แล้ว

      Sir song ketu valare Nannayit ondu sirinte voice soothing ayitulla song selection

  • @ammuus9656
    @ammuus9656 3 ปีที่แล้ว +8

    "അറിയാത്ത മട്ടിൽ നീ അകലേക്ക്‌ ചെന്നാലും.. നിഴലായ് ഞാൻ നിന്റെ കൂടെയെത്തും"... കേൾക്കാൻ വൈകിപ്പോയി എന്നാലും ഇന്നലെ തൊട്ട് ഇവിടുണ്ട് 😘എന്ത് രസാ കേട്ടോണ്ടിരിക്കാൻ 😘👌😍

    • @sanalmadhav5463
      @sanalmadhav5463 3 ปีที่แล้ว +2

      വർഷങ്ങൾ ആയിട്ട് ഞാൻ ഇവിടെ ഉണ്ട് ishaan ചേട്ടന്റെ പുറകെ തന്നെ

  • @maryjuliet5237
    @maryjuliet5237 4 ปีที่แล้ว +18

    ഒരു നോക്കു നിൻ മുഖം കാണുമ്പോൾ ഞാനിത്ര തരളിതയാകുന്നതെന്തിനാവോ❣️👍❣️👍❣️👍❣️👍❣️ നിന്നെ ഒരു പാടു സ്നേഹിച്ചു പോയി🥰

  • @nihithaej1802
    @nihithaej1802 3 ปีที่แล้ว +3

    ഹൃദയത്തിലേക്ക് എടുക്കുവാണെ മാഷേ ..

  • @shymagireesh4695
    @shymagireesh4695 2 ปีที่แล้ว +3

    ഞാൻ ആദ്യം കേൾക്കുന്നു 🥰🥰 വാക്കുകൾ അലിഞ്ഞു പോകുന്ന പോലെ 🥰🥰..

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +3

    വേറെയൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന സംഗീതം.. അതൊക്കെ ഒരു കാലം...വല്ലാത്തൊരു ഫീൽ തന്നെ ഈ മനോഹര ഗാനം

  • @subinababusubinababu2986
    @subinababusubinababu2986 2 ปีที่แล้ว +4

    എല്ലാ ദിവസവും കേൾക്കും അത്രയ്ക്കുമിഷ്ട്ടമാണ് 🥰🥰❤❤❤

  • @ashrafcpr6292
    @ashrafcpr6292 4 ปีที่แล้ว +9

    എന്തരു feeling കേൾക്കാൻ....ദൈവം അനുഗ്രഹിച്ച വോയ്‌സ്... ഇനിയും പ്രെതീക്ഷിക്കുന്നു...

  • @josmijoy3585
    @josmijoy3585 4 ปีที่แล้ว +21

    Ente favorite songanu Thank you for signing ..

  • @priyakrishna1379
    @priyakrishna1379 3 ปีที่แล้ว +1

    പണ്ട് എനിക്ക് എത്ര കേട്ടാലും മതിവരാതെ ഉള്ള song ഒരുപാടു വർഷങ്ങൾക്കിപ്പുറം കേട്ടപ്പോൾ ഒരുപാട് പിറകിലേക്ക് ഓടി പോയ്‌ മനസ്സ്.. thaks🙏

  • @Parupiyasworld
    @Parupiyasworld 2 ปีที่แล้ว +5

    പ്രിയ ഇഷാൻ വളരെ മനോഹരം ആയ സോങ് അതും അതി മനോഹരം ആയി പാടി പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം.... ഒരുപാട് ഉയരത്തിൽ എത്തുവാൻ മനസ് നിറഞ്ഞ പ്രാർത്ഥന കൂടെ ഉണ്ട്

  • @user-bv2sd7kb3k
    @user-bv2sd7kb3k 3 ปีที่แล้ว +6

    Ishan dev fans😍

    • @ishaandev
      @ishaandev  3 ปีที่แล้ว +1

      Love ♥️♥️♥️🆔

    • @user-bv2sd7kb3k
      @user-bv2sd7kb3k 3 ปีที่แล้ว +1

      @@ishaandev sir ur amazing💐

  • @bibuvn
    @bibuvn 2 ปีที่แล้ว +7

    വാക്കുകളില്ല....അവാച്യം!!...👌
    പ്രിയ ഷാൻ...L Subrahmaniam സാറിൻ്റെ ഈ പാട്ട് നമുക്ക് നൽകിയ ചലച്ചിത്രകാരൻ കവിയൂർ ശിവപ്രസാദ് സാറിന് കൂടി ഒരു നന്ദി ക്രെഡിറ്റ് ആയി നൽകാൻ അഭ്യർത്ഥിക്കുന്നു...🙏🏼
    രമേശൻ സാറിൻ്റെ വരികൾ ഉദയാർക്ക കിരണങ്ങൾ എന്നാണോ എന്ന് ഒരു ചെറിയ സന്ദേഹം...🙏🏼

  • @binubaby8408
    @binubaby8408 3 ปีที่แล้ว +1

    ഈ പാട്ട് ഇറങ്ങിയപ്പോൾ മുതൽ ഭയങ്കര ഇഷ്ടമാണ്. അന്ന് ഇതൊക്കെ എന്ത് പാട്ട് എന്ന് ചോദിച്ച് കളിയക്കിയവരാണ് അധികവും🔥🔥🔥🔥🔥🔥

  • @sandhyababusandha9168
    @sandhyababusandha9168 2 ปีที่แล้ว +1

    എല്ലാ പാട്ടും വേർതിരിക്കാൻ കഴിയില്ല എനിക്ക് താങ്കളുടെ കഴിവ് love you

  • @9633kannan
    @9633kannan 4 ปีที่แล้ว +12

    കുറേ കാലം ആയി ഈ പാട്ടു കേട്ടിട്ട്, Beautiful❤️

  • @keerthanaravi1663
    @keerthanaravi1663 3 ปีที่แล้ว +3

    ഈ പാട്ട് എത്ര വട്ടം കേട്ടു എന്നറിയില്ല... ഓരോ വട്ടം കേൾക്കുമ്പോഴും ആദ്യമായി കേൾക്കുപോലെ ആണ്.. ഈ പാടിന് എന്തോ ഒരു ഇത് ഉണ്ട്..really addicted.. ഇതു കേൾക്കാതെ ഉറക്കം വരില്ലെന്നുള്ള അവസ്ഥയായി...

  • @riyaraju2498
    @riyaraju2498 4 ปีที่แล้ว +8

    എന്ത് രസാ കേൾക്കാൻ.. !❤️❤️😢heart touching 😢

  • @vsdivya
    @vsdivya 3 ปีที่แล้ว +1

    Enik bhayankara ishtam ulla oru song aanu ith..ishan chetante voice kude avumbo...ufff..thanks for selecting this song..😘😘😘😘😘😘😘😘😘😘😘♥️♥️♥️

  • @nikhilfci
    @nikhilfci 4 ปีที่แล้ว +9

    താങ്കളെ ഒരുപാട് സ്നേഹിച്ചു പോയി......❤️❤️

  • @aksharangal5394
    @aksharangal5394 2 ปีที่แล้ว +4

    എന്റെ പൊന്നോ എന്നാ voice ആണ് ഏട്ടാ.. ദൈവം അനുഗ്രഹിക്കട്ടെ 👍🏻❤

  • @sanmedia505
    @sanmedia505 3 ปีที่แล้ว +2

    ഈ പാട്ടു ഇപ്പോൾ തിരയാൻ കാരണം. ഈപാട്ടിനെ ഞാൻ എപ്പോഴും തിരയുകമായിരുന്നു. എന്റെ പ്രണയം. എനിക്ക് നഷ്ട്ടപെട്ടപ്പോൾ. ഞാൻ ഒരുപാട് ഗാനങ്ങൾ കേൾക്കുമായിരുന്നു. അതിൽ എനിക്ക് ഇഷ്ട്ടപെട്ട ഗാനങ്ങളിൽ ഒരുഗാനമാണ്. ഇത്. മറ്റൊന്ന്.« അകലുകയാണോ മറയുകയാണോ എന്നെ തനിച്ചാക്കി ». എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് ഇതാണ്.🙏🌹🌹

  • @bichubichu4487
    @bichubichu4487 4 ปีที่แล้ว +1

    എന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നു thank you... ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര. God bless u...

  • @vishnupallivathukkal8256
    @vishnupallivathukkal8256 4 ปีที่แล้ว +46

    മഴ ഞാൻ അറിഞ്ഞിരുന്നില്ല... pls sing this song

  • @JasminJasu-ps9jx
    @JasminJasu-ps9jx ปีที่แล้ว +5

    Ishan your voice.. 🔥 its magic...

  • @Aradhyammu123
    @Aradhyammu123 3 ปีที่แล้ว +2

    അറിയാത്ത മട്ടിൽ നീ അകലേക്ക് ചെന്നാലും നിഴലായ് ഞാൻ നിന്റെ കൂടെയെത്തും.. 😘😘😘😘

  • @santhoshmadavana2753
    @santhoshmadavana2753 3 ปีที่แล้ว +1

    വർഷങ്ങൾക്ക് മുൻപ് ചിത്രഗീതം പരിപാടിയിൽ ഈ പാട്ട് കേട്ടപ്പോൾ... ഇതിലെ വരികൾ കേട്ടപ്പോൾ....
    ഞാനും ഈ പാട്ടിനെ സ്നേഹിച്ചു പോയി....

  • @akhilmelute440
    @akhilmelute440 4 ปีที่แล้ว +10

    എന്റെ അണ്ണാ... എന്താ ഒരു ഫീൽ😍😍

  • @jithilraj9222
    @jithilraj9222 4 ปีที่แล้ว +5

    ഒരു രക്ഷയില്ല ചേട്ടാ അക്രമfeel

  • @tinukunjutinukunju5841
    @tinukunjutinukunju5841 3 ปีที่แล้ว +1

    ഒരിക്കൽ നഷ്ടപെടും എന്ന് അറിയാം. എന്നാലും ഒരുപാട് ഇഷ്ടം ആണ് പൊന്നു 💞 താങ്ക്സ് നൈസ് സോങ്.

  • @sajnanaji4608
    @sajnanaji4608 2 ปีที่แล้ว +1

    ഞാനും എന്റെ Partner ഉം... ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാളാണ് ഇശാൻ ചേട്ടൻ.....അതിലേറെ ഇഷ്ട്ടം ചേട്ടന്റെ പാട്ടുകളാണ്... ജീവന്റെ തുടിപ്പുകളാണ് ഓരോ പാട്ടും Amazing voice.. ❤️❤️❤️❤️ വാക്കുകളില്ല..especially ചില പാട്ടുകൾ 😍😍പടച്ചോനെ... ഖൽബ് ഇങ്ങനെ നിറയും.... ഇനീം ഒരുപാട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.. ❣️❣️❣️

  • @ashrafktm7979
    @ashrafktm7979 4 ปีที่แล้ว +5

    ഇഷാൻജി ...
    ഞാൻ കുവൈറ്റിൽ .. രാത്രി 11:30 . പാട്ട് കേട്ടു . ഉറങ്ങാൻ തോന്നുന്നില്ല .
    സുലളിതം .. അതി സുന്ദരം 🌹🌹

    • @manjuck1536
      @manjuck1536 3 ปีที่แล้ว

      Yes ee song atrayum feelanu tharunnathu kelkkumbol ariyathe nammude kannukal nirayum manasinullil oru vingalanu

  • @aadhi8904
    @aadhi8904 4 ปีที่แล้ว +5

    souline touch akuna reeethiyil ula singing .....amazing !

  • @prabinamullassery6586
    @prabinamullassery6586 4 ปีที่แล้ว +1

    ഇത് എത്ര തവണ കേട്ടു എന്നറിയില്ല 💞💞💞💞,അത്രയ്ക്കു മനോഹരം.താങ്കളുടെ വലിയ ഒരു ആരാധികയാണ് ഞാൻ 😊ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം ❤

  • @anishkkk4475
    @anishkkk4475 ปีที่แล้ว +2

    ആഹാ... കൂട്ടിച്ചേർക്കലുകളൊക്കെ എത്ര മനോഹരമായി ചെയ്തിരിക്കുന്നു.... ശ്രവണനാനന്ദകരം.... ♥♥♥♥♥♥

  • @sksnebz5634
    @sksnebz5634 4 ปีที่แล้ว +5

    ഇഷാൻ ചേട്ടോ request ഒന്നും ചെയ്യല്ലേ എല്ലാം അടിപൊളി അല്ലെ നുമ്മ കാണുന്നുണ്ട് കാണും സെലെക്ഷൻ കിടു അല്ലെ 👌👌👌😍😍😍😍

  • @achu-mb2bq
    @achu-mb2bq 4 ปีที่แล้ว +5

    One of ma favrt sng... Wat a feelll... Wat a beautiful voice...keep going.... All the very best and god blesss🙌❤️

  • @abdulnazeer6663
    @abdulnazeer6663 ปีที่แล้ว +2

    നിങ്ങളുടെ. എല്ലാ ഗാനങ്ങളും. സൂപ്പർ. ആണ്.... ❤️❤️❤️❤️❤️

  • @sajannr5456
    @sajannr5456 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ട് ഇടയ്ക്ക് ഇടയ്ക്ക് ഞാൻ ഇത് കേൾക്കാറുണ്ട് താങ്കൾ പാടു ബോൾ പ്രത്യേക ഫീലാണ്

  • @sujithasunil7225
    @sujithasunil7225 4 ปีที่แล้ว +7

    Wow.... സൂപ്പർ ലിറിക്കസ്.... സൂപ്പർ ഫീൽ.... പൂട്ടിയിട്ട ദിനങ്ങളെ പാട്ടിലാക്കിയ പാട്ടുകാരാ.... നിങ്ങളുടെ വോയ്‌സും സൂപ്പർ... 💐💐🌹🌹🌹🌹

    • @ashifThachampara
      @ashifThachampara 11 หลายเดือนก่อน

      ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
      വിരിയുന്ന താമരപ്പൂവു പോലെ
      കുളിര്‍കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍
      അണിയുന്ന തൈമുല്ല വള്ളി പോലെ
      ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
      ഞാനിത്ര തരളിതയാകുന്നതെന്തിനാവാം
      നിന്നെ ഒരുപാടു സ്നേഹിച്ചതാവാം
      ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
      വിരിയുന്ന താമരപ്പോവു പോലെ
      ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
      ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
      നിന്നെ ഒരുപാടു സ്നേഹിച്ചതാവാം
      അറിയാത്ത മട്ടില്‍ നീ അകലേക്കു ചെന്നാലും
      നിഴലായി ഞാന്‍ നിന്റെ കൂടെ എത്തും (2 )
      ഇരുളിലും നിന്‍ ചിരി കാണുവാന്‍
      മാനത്തെ മണിവിളക്കില്‍ ഞാന്‍ തിരി കൊളുത്തും
      അത്രമേല്‍ ആശിച്ചു പോയതല്ലേ
      ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
      വിരിയുന്ന താമരപ്പൂവു പോലെ
      ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
      ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
      നിന്നെ ഒരുപാടു സ്നേഹിച്ചതാവാം
      മൂടി വെയ്ക്കുമ്പോഴും കാറ്റില്‍ പരിമളം
      തൂവുന്ന കസ്തൂരിച്ചാറു പോലെ (2)
      പറയാതെ ഉള്ളില്‍ ഞാന്‍ ഒളിച്ചാലും
      അറിയാതെ ചിറകടിക്കുന്നെന്റെ മോഹം
      എന്റെ പകലന്തികള്‍ക്കു നീ ചന്തമല്ലേ
      ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
      വിരിയുന്ന താമരപ്പൂവു പോലെ
      കുളിര്‍കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍
      അണിയുന്ന തൈമുല്ല വള്ളി പോലെ
      ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
      ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
      നിന്നെ ഒരുപാടു സ്നേഹിച്ചതാവാം
      നിന്നെ ഒരുപാടു സ്നേഹിച്ചതാവാം
      Lyricist: എസ് രമേശൻ നായർ

  • @kingani8684
    @kingani8684 4 ปีที่แล้ว +10

    ശബ്ദം❤️❤️❤️❤️❤️
    മനോഹരം😍

  • @anishcs2634
    @anishcs2634 3 ปีที่แล้ว +1

    പെട്ടന്നു തീർന്നുപോയ്‌... നല്ല ഫീൽ ഉള്ള സോങ്.. 💓💓🎼🎼💓💓

  • @shijuishak
    @shijuishak 2 ปีที่แล้ว +2

    Wat a feel machaane ❤️❤️❤️

  • @remyaharidas8368
    @remyaharidas8368 4 ปีที่แล้ว +4

    One of my favorite songs...!!!
    Ufff!!!...varigal oru rakshayum illa le ❣️❣️❣️❣️❣️❣️❣️

  • @mannamanoj5501
    @mannamanoj5501 2 ปีที่แล้ว +5

    1M like, saaaaa…. Wow 😮 way of singing,tone and composition

  • @revathy.s4706
    @revathy.s4706 2 ปีที่แล้ว +1

    Sweet voice ...

  • @nkrishnapillai8299
    @nkrishnapillai8299 8 หลายเดือนก่อน

    പ്രിയ പെട്ട brother അങ്ങ യുടെ ഈ പാട്ട് കേട്ടപ്പോൾ . എന്താ പറയുക .പറയാൻ എനിക്ക് വാക്കുകൾ ഇല്ല. അത്ര മേൽ ആഴത്തിൽ മനസ്സിൽ തട്ടി.
    grea brother

  • @benseenak.p8929
    @benseenak.p8929 4 ปีที่แล้ว +3

    You have such a soothing voice sir... just melting on it.. Keep singing and waiting for more songs

  • @ajmalvml
    @ajmalvml 4 ปีที่แล้ว +3

    എല്ലാ പാട്ടുകളും കേൾക്കാറുണ്ട് ബ്രോ ...ഷാൻ ഉയിർ 😍😍😍🥰

  • @vinukeralamc
    @vinukeralamc 3 ปีที่แล้ว +1

    ഈ വരികൾക്ക് ഇത്ര മനോഹാരിതയോ ശെരിക്കും ഹൃദയം തൊടുന്നു ..... ♥️♥️♥️ ഒരുപാട് സ്നേഹത്തോടെ..... ♥️♥️♥️♥️

  • @muralidharan5696
    @muralidharan5696 4 หลายเดือนก่อน +2

    ഈ പാട്ട് പലരും ശ്രദ്ധിക്കാതെ പോയ പാട്ട്... പാടിയത് കവിത കൃഷ്ണാ മൂർത്തി

  • @reshustravelfood
    @reshustravelfood 3 ปีที่แล้ว +4

    Your voice , my favourite ...I am a great fan of you since my childhood 🥰🥰

  • @nadeermuhammed3637
    @nadeermuhammed3637 4 ปีที่แล้ว +7

    First ❤️

  • @shantophilip8066
    @shantophilip8066 2 ปีที่แล้ว +1

    വളരെ വ്യത്യസ്ത ഉള്ള സോങ്‌സ് സൂപ്പർ വരികൾ 👍👍👌👌👌👌ഒരുപാട് ഇഷ്ട്ടം സോങ്‌സ്

  • @jishnuks007
    @jishnuks007 3 ปีที่แล้ว

    എന്തൊരു ഫീൽ ആണ് ഷാൻ ചേട്ടാ ,,, വല്ലാത്തൊരു ഭാരം കേറി ഈ പാട്ട് തീർന്നപ്പോൾ ... ♥️♥️♥️

  • @user-vb5ci3pc1j
    @user-vb5ci3pc1j 4 ปีที่แล้ว +4

    ഒരു തൂവൽ സ്പർശനം 🌷🎇

  • @nishacu4656
    @nishacu4656 4 ปีที่แล้ว +6

    Extremely got into heavy workload ....just now saw this ..... soooooo relaxing........thank u Ishaan .....enna corona attack ndava enna tensionil ithokke ullu oraswasam ....daivam anugrahikate iyale......🙏

  • @anuragsekhar7888
    @anuragsekhar7888 6 หลายเดือนก่อน +1

    "Udayarkka" " kiranangal" ennalle sarikkulla lyrics....
    Ishan chettante voice, ee song manasine onnu thanuppichitt povullu❤❤❤

  • @lenyjohn9108
    @lenyjohn9108 ปีที่แล้ว +1

    @ishandev orupadu ishtamanu ee song.. kavitha madam padiya version daily kelkum... vallatha feel aaanu ee song.. superb...

  • @sabeenanishabnishab4337
    @sabeenanishabnishab4337 4 ปีที่แล้ว +3

    Magical voice♥

  • @francisdavid2580
    @francisdavid2580 4 ปีที่แล้ว +4

    Gud it's my favorite one bro.! 💓

  • @rajiprakash4663
    @rajiprakash4663 ปีที่แล้ว

    Superbbb👌

  • @karthika4261
    @karthika4261 2 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല മാഷേ നന്നായിട്ടുണ്ട്

  • @soumyakrishnaprasad3514
    @soumyakrishnaprasad3514 4 ปีที่แล้ว +8

    No words to express.. Voice and feel ❤️

  • @Abhijith-ci1xn
    @Abhijith-ci1xn 4 ปีที่แล้ว +7

    Back to some memories😍

  • @saneeshmusicworld9656
    @saneeshmusicworld9656 3 ปีที่แล้ว +1

    അറിയാത്തമട്ടിൽ നീ അകലേക്ക്‌ ചെന്നാലും നിഴലായി ഞാൻ നിന്റെ കൂടെയെത്തും... ❤❤❤love you my dear..❤❤❤

  • @razalcp8945
    @razalcp8945 ปีที่แล้ว +1

    എന്നാ ഫീലാ മുത്തേ supper ❤️❤️❤️❤️❤️

  • @ambhusandkaajuusworld324
    @ambhusandkaajuusworld324 4 ปีที่แล้ว +6

    It was my school time favourite ❤️

    • @Vishnudevan
      @Vishnudevan 2 ปีที่แล้ว

      Can You Say Which Movie /AlbumThis Song Is ....It will be helpful

  • @vijith8146
    @vijith8146 4 ปีที่แล้ว +3

    Feeling full ❤️💯

  • @rajeevrajendran6102
    @rajeevrajendran6102 4 ปีที่แล้ว

    Ohh superrrr broo

  • @omanasoman678
    @omanasoman678 2 ปีที่แล้ว +2

    Your Great Singer lShaan Sir

    • @omanasoman678
      @omanasoman678 2 ปีที่แล้ว

      Haa haa Entha feel Super

  • @sreelakshmiraj4001
    @sreelakshmiraj4001 4 ปีที่แล้ว +5

    Addctd to all ur songs❤️❤️❤️

  • @sreyadamodaran
    @sreyadamodaran 4 ปีที่แล้ว +4

    No words to explain the love for ur rendition, voice and feel 😍😌

  • @roshnipraju4955
    @roshnipraju4955 3 ปีที่แล้ว

    Adipwoli

  • @shantophilip8066
    @shantophilip8066 2 ปีที่แล้ว +2

    എന്താ ചേട്ടായി ഫിൽ എല്ലാം പൊളി സോങ്‌സ് ഇനിയും ഒരുപാട് സോങ്‌സ് തരണേ നല്ല വോയിസ്‌ ദൈവത്തിന്റെ അനുഗ്രഹം ഉള്ള കലാകാരൻ 🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👍