കിങ് of കൊത്ത കാരണം ഇപ്പൊ ദുൽകർ മലയാളം സിനിമ ചെയ്യുന്നില്ല 😂😅 കിങ് of കൊത്ത ഇറങ്ങും മുൻപ് മലയാള സിനിമയിലെ ഫസ്റ്റ് 300 കോടി എന്ന് പറഞ്ഞ dq fan ഉണ്ടായിരുന്നു പടം പൊട്ടിയത് ശേഷം അവനേം കണ്ടില്ല 🤣🤣🤣
Video ഇഷ്ടപ്പെട്ടില്ല. കാരണം :- നൈല ഉഷയുടെ character നെ കാണിച്ചതേ ഇല്ല . പിന്നെ ആ Epic scene mention ചെയ്തില്ല, മക്കളുടെ ജീവനേക്കാൾ പൂച്ചക്ക് പ്രാധാന്യം കൊടുത്ത മൃഗസ്നേഹിയായ അമ്മ.
@@alansunny7527 mee to. But ente friends aahnu ennechathichathu . Rdxinu pokan irunnatha but kgf level aahnu koppanu. Ennoke paranjittu poyatha... Padam kazhichapol king of kothayude end credit eduthu rip ennu njan instayil post cheythu athoke oru kaalam😡😡
നിങ്ങളെ കണ്ടില്ലല്ലോ എന്ന് ഇന്നലെ വൈകീട്ട് പറഞ്ഞതേയുള്ളു.. 2005ലെ രാജസേനൻ സെറിന്റെ "ഇമ്മിണി നല്ലൊരാൾ" എന്നൊരു കൾട് ക്ലാസ്സിക് സൈക്കോളജിക്കൽ ത്രില്ലെർ ഉണ്ട്... കണ്ട് നോക്കി 😁
His movies outside malayalam are really good like OK Kanmani, sita Ramam, Mahanadi, Chup, Karwan etc shows he knows about good script selection wonder why his script selections are weak off late in Malayalam
Sarath bro roast കൊള്ളാം😂😂 എങ്കിലും കുറച്ചുകൂടി വേണമായിരുന്നു അത്രയ്ക്ക് അത്രയ്ക്ക് hype കൊടുത്ത് നമ്മളെ പറ്റിച്ച സിനിമയാണ് 😢😔🥺 എന്തായാലും അഭിലാഷ് ജോഷി ഇതിനുശേഷം വേറെ സിനിമ ചെയ്തിട്ടില്ല ഇനിയെങ്ങാനും അവൻ വീണ്ടും കാട്ടവരാതം പടച്ചുവച്ചാൽ വിവരമറിയും
വായിൽ തോന്നിയത് വിളിച്ചു പറയാതെ ആശാനെ.. ഈ ലിസ്റ്റ് നോക്ക്. 1.Second show - HIT 2. Ustad Hotel- BLOCKBUSTER 3. Theevram- FLOP 4.ABCD- HIT 5. NPCB- HIT 6. Pattam Pole- FLOP 7. Salala Mobiles- FLOP 8. Vaayai Moodi Pesavum- HIT 9. Bangalore Days- BLOCKBUSTER 10. Vikramadithyan- HIT 11. Njan-HIT 12. 100 Days of Love-HIT 13. O Kadhal Kanmani- HIT 14. Charlie- SUPER HIT 15. Kali- SUPER HIT 16. Kammatti Paadam- SUPER HIT 17. Jomonte Suvisheshangal- SUPER HIT 18. CIA: Comrade in America-HIT 19. Solo- FLOP 20. Mahanati- BLOCKBUSTER 21. Karwaan-BREAK EVEN 22. Oru Yamandan Premakadha(Crap movie)-HIT 23. The Zoya Factor- FLOP 24. Varane Avashyamund- HIT 25. Kannum Kannum Kollaiyadithaal-HIT 26. Kurup-BLOCKBUSTER 27. Hey Sinamika- FLOP 28. Salute-OTT RELEASE 29. Sita Ramam- SUPER HIT 30. Chup- HIT 31. King of Kotha- FLOP Total =30 movies FLOPs=7 FLOP Percentage= 23%
@@rohitnair8331 I dont work at Dealership. I work at Mahindra & Mahindra Headquarters in Mumbai as Senior Manager and Head of Software Quality Assurance department.
Kollaam!!! Nalla adipoli Roast🔥🔥 If you are open to suggestions and requests, and also if you have the time, please roast CBI-5 - The [head without a] Brain Personally, I am craving for that one!!!
@@axxoaxx288 അതെ, സംവിധാനവും മ്യൂസിക്കും ആയിരിക്കും ആ സിനിമ ആളുകൾക്ക് ബോറടിക്കാതിരിക്കാൻ കാരണം...പിന്നെ മലയാളികൾക്ക് അത് വേറെ എവിടെയോ നടക്കുന്ന ഒരു കഥ...മലയാളത്തിൽ എടുത്തിരുന്നെങ്കിൽ മലയാളികൾ അതിനെ വലിച്ചു കീറിയനെ..
ഈ പടം ഫ്ലോപ്പ് ആവാൻ ദുൽകർ ഒരു കാരണമാണെന്ന് തോന്നിട്ടില്ല, പ്രധാന പ്രശ്നം ഡയലോഗ്സ് and story അണ്, ഈ പടം ആരു chythalum disaster ഉറപ്പാണ് പിന്നെ DQ ആയത് കൊണ്ടും dq കൊറേ തള്ളി പ്രമോഷൻ ച്യ്തത് കൊണ്ട് പടം financially safe ayi😂
@@rahulpalatel7006 നീ എന്തിനാ മോനെ എന്റെ എടുത്തു ചാടുന്നെ? ഇവിടെ ഞാൻ അടക്കം ആരും arm നെ പറ്റി പറഞ്ഞിട്ടില്ല, dq വിനെ താഴ്ത്തി tovino ne പോക്കാനാണ് ശ്രെമം എന്ന് ഉണ്ടെകിൽ അത് നടക്കട്ടെ 😂
@@nikhilnambiar1990 അതും high pr with mattu industry il പോയി abhinaycha popularity, vappede fans allam കുടി padam disaster avathe rekshapettu pinne dq oru average actor annennu thonittilla
ജോഷി മമ്മൂക്കക്ക് ബ്ലോക്ക്ബസ്റ്ററുകൾ കൊടുത്തു ജോഷിയുടെ മകൻ ദുൽകറിന് ആറ്റം ബോംബ് കൊടുത്തു 😂😂😂😂💪 ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയിട്ടേ താങ്കൾ വരാറുള്ളു എന്നറിയാം ഇനി വീഡിയോ ചെയ്യാൻ ഇത്ര ലേറ്റ് ആവല്ലേ ചേട്ടാ 😘😘😘😘
Sharath bro.. Video length koodum ennu paranju ningal chila karyangal mention cheyyathe irikkaruthu.. Especially ee videoyil Nyla Usha, Chemban nte character okke mention cheyyathe aa oru full satisfaction kitteella.. Quick roast videos Filmyshek, Reeload Roast channel okke irakkunnundu idakku idakku.. But ningalum Appooppan and Boys okke neelakurinji pookkunna frequencyil aanu video idunne.. So please ethra length aayalum no scene.. kandirikkum..
@@OUTSPOKENROAST Ee length okke parayunnavar enthelum okke kuttam kandupidikkande bro.. athinu parayunnatha.. ningalde video real aay ishtapedunnavarkku angane onnulla.. full on entertainer aayrkkum.. So aduthathu namukku polikkanam.. Waiting.. 😍☺️
Anyone! who has not watched king of kotha yet?
🙋♀️
Njan 😅
Me 🤣🤣
🙋🏻♀️
Me
കിങ് of കൊത്ത കാരണം ഇപ്പൊ ദുൽകർ മലയാളം സിനിമ ചെയ്യുന്നില്ല 😂😅
കിങ് of കൊത്ത ഇറങ്ങും മുൻപ് മലയാള സിനിമയിലെ ഫസ്റ്റ് 300 കോടി എന്ന് പറഞ്ഞ dq fan ഉണ്ടായിരുന്നു പടം പൊട്ടിയത് ശേഷം അവനേം കണ്ടില്ല 🤣🤣🤣
Rishad m rashi
നീയൊക്കെ സാൽമൺ കഴിച്ചിട്ടുണ്ടോടാ.. അതിന്റെ ചരിത്രം അറിയാമോടാ നിനക്കൊക്കെ 🔥🔥🔥
salmon is a emotion
അപ്പൂപ്പൻ ആൻഡ് ബോയ്സ് 😅😅
Govindraj wants to know your location...
ആ രണ്ട് കന്യാസ്ത്രീ പ്രേതങ്ങൾ ഏതാ?
@@rajeevcheruvally1207 chirikuna Gunda konatha veruthe
This week:🎉🎉🎉🎉
Apoon and the boys
Out spoken
Dum flicks
So glad to see Out Spoken chettan again ❤❤❤
Apooppante salmón Kand kili poyi irikkyaarnnu 😂
filmyshek as well
Winner : dumbflicks 😂😂🎉🎉
Filmysheykk
@@asmathut filimisheck upload video regular lee
രാജു എത്ര വലിയ don ആണെങ്കിലും അവൻ salmon കഴിച്ചിട്ടില്ല
Oru full salmon edukatte seta?🐟
😂
" ടീർക്കാൻ പട്ടുമെങ്കിൽ ടീർക്കെടാ " ഡീക്കു മെസ്സ് 🍭🍭🍭🍭🤣🤣🤣
Ee dialogue kok parayanam...chirich chaakum🤣🤣🤣🤣
@@madridista7374 ടീർക്കാൻ പറ്റുമെങ്കിൽ ടീർക്കട
ചാണകം സങ്കികൾ 😂
Bro your pfp🤣
ഈ സിനിമയുടെ ട്രെയിലർ തിയേറ്ററിൽ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി പാൻ ഇന്ത്യൻ ലെവലിൽ പൊട്ടുമെന്ന് 😂
😢😥 നീ കാരണം എനിക്ക് നഷ്ടപ്പെട്ട കളികളോർത്ത് വിഷമം ഉണ്ട്....😢😓
മലയാള സിനിമ ചരിത്രത്തിലെ മറക്കാനാകാത്ത ഡയലോഗ്👌
ആ കളി അല്ല ഈ കളി 😂😂
ഈ സിനിമയില് ആകെ സഹതാപം തോന്നിയത് jakes bejoy യോട് ആണ്. His one of the best work in 2023
ഫാൻസ് പിള്ളേരൊക്കെ ഓണം വെക്കേഷൻ കഴിഞ്ഞ് അവധിക്കാല അനുഭവം എഴുതിക്കൊണ്ടിരിക്കുവാ.. അതോണ്ട് നാളെ 4 മണി വരെ നീ രക്ഷപ്പെട്ടു..😌
😁😁
"Rajuvinte nashtapetta kalikal" ennoru kochu pusthakam erakkiyirunnel ithilum kooduthal paisa undaakkamayirinnu Abhilash joshikkum ,Dq num😂😂
😂😂😁
മാസങ്ങൾക്കുമുൻപ് വർഷങ്ങൾക്കുശേഷം ചെയ്യ്തിട്ടു മുങ്ങിയ ചേട്ടൻ മാസങ്ങൾക്കു ശേഷം വീണ്ടും വന്നു. Welcome back!
😂
🍼King of kindergarten🍭.......... 🔥🔥
Video ഇഷ്ടപ്പെട്ടില്ല. കാരണം :- നൈല ഉഷയുടെ character നെ കാണിച്ചതേ ഇല്ല . പിന്നെ ആ Epic scene mention ചെയ്തില്ല, മക്കളുടെ ജീവനേക്കാൾ പൂച്ചക്ക് പ്രാധാന്യം കൊടുത്ത മൃഗസ്നേഹിയായ അമ്മ.
അങനെ എല്ലാം പറയാൻ നിന്നാല് വിഡീയോ 25-30 മിനിറ്റ് വരെ ഒക്കെ പോകും . അപ്പൊ നിങ്ങളൊക്കെ തന്നെ പറയില്ലേ ലെങ്ത്ത് കൂടുതലാണെന്ന്
@@OUTSPOKENROASTMaama ningal 1 manikoor video ittalum kandirikum 🔥
@@OUTSPOKENROAST Length koodiyal njangal double happy 😁
@@OUTSPOKENROASTlength kudiyall pakuthivech pinne kanum
Aadyathe car nte advertisement ozhivakkiyal video length adjust cheyyarunnu
കഴിഞ്ഞ കൊല്ലം കോളേജിലെ ഓണം celebrationനു കയറാതെ പകരം പോയി കണ്ട സിനിമയാണ് അതും FDFS
😢😢😢😢😢
😂😂😂😂 njanum friends pokan irunnathaa ente otta nirabadham kond RDX poyi first day
@@alansunny7527 mee to. But ente friends aahnu ennechathichathu . Rdxinu pokan irunnatha but kgf level aahnu koppanu. Ennoke paranjittu poyatha... Padam kazhichapol king of kothayude end credit eduthu rip ennu njan instayil post cheythu athoke oru kaalam😡😡
@@alansunny7527very good decision
Ninakk angane thanne venam myr 😂
Boss and co fdfs poyi kanda le njan 😢😂
ഇത്രേം കാലം കാണാതായപ്പൊ ഞങ്ങടെ ആശാനെ Mahindra പൂട്ടി ഇട്ടിരിക്കുവായിരുന്നു എന്നാ വിചാരിച്ചത്.
കൊത്ത പോലെ ഒരു തൊലിഞ്ഞ പേരും നായകന് രാജു എന്ന ഓണക്ക മറ്റ് ഒരു പേരും ഇതെല്ലാം പൊട്ടെ നല്ല കഥയും സിനിമ അരുനെൽ കൊള്ളാം ആരുന്നനു
Apple Raju copy rights tharam 😅
നിങ്ങളെ കണ്ടില്ലല്ലോ എന്ന് ഇന്നലെ വൈകീട്ട് പറഞ്ഞതേയുള്ളു..
2005ലെ രാജസേനൻ സെറിന്റെ "ഇമ്മിണി നല്ലൊരാൾ" എന്നൊരു കൾട് ക്ലാസ്സിക് സൈക്കോളജിക്കൽ ത്രില്ലെർ ഉണ്ട്... കണ്ട് നോക്കി 😁
എൻ്റെ പൊന്നെ, aa പ്രാന്തോ 😂
Pand kanditund
@@OUTSPOKENROAST റോസ്റ്റ് വേണമെന്നുണ്ട് 😁
@@OUTSPOKENROASTnxt athu chaiye jayasurya movies kore ondu 😂
DQ.. ഈ സിനിമയോട് കൂടി മലയാള സിനിമയും വിട്ടിട്ടു നാട് വിട്ടു....ഇനിയെങ്കിലും അയാളെ കൊല്ലാതിരിക്കാമോ? 😀😀😀
Ithinu ശേഷം മുങ്ങിയത് ആണ് രായു 😂 ഇതുവരെ പൊങ്ങിയിട്ട് ഇല്ല 😂😅
His movies outside malayalam are really good like OK Kanmani, sita Ramam, Mahanadi, Chup, Karwan etc shows he knows about good script selection wonder why his script selections are weak off late in Malayalam
@@dr.umakrishnaprasad Thats why i mentioned he migrated to Andhra after this film 😂
നാട് വിട്ടോടി നെപോ നിക്കർ @@dr.umakrishnaprasad
മരിച്ചു കിടക്കുമ്പോഴും ചിരിച്ച് കിടക്കുന്ന വാടക കൊലയാളിയുടെ മനസ്സേ 😂😂😂😂
വീഡിയോ വർഷത്തിലൊന്ന്.
പ്രധാനമന്ത്രി അതിലും കൂടുതൽ പ്രാവശ്യം കേരളത്തിൽ വരുന്നുണ്ട്
കൊത്തക്കു കേറാതെ RDX ന് കേറി അതുകൊണ്ട് ഞാൻ രക്ഷപെട്ടു 😂😂😂
ദുൽക്കറിന് 100 കയ്യടി കിട്ടിയാൽ അതിൽ 10 എണ്ണം എനിക്കുള്ളതാ 😄
Ohh ath parayan vittu poyi. 😂 Aadyam ath manassil undarunnu. Scripting samayath marannu poyi😢
Ath aaru paranjatha?
@@abhilashs.s3582 Screenil kaanich krithyam pathaamathe secondil thatti pokunna pramod veliyanaadu
Epic kayyadi
Sarath bro roast കൊള്ളാം😂😂 എങ്കിലും കുറച്ചുകൂടി വേണമായിരുന്നു അത്രയ്ക്ക് അത്രയ്ക്ക് hype കൊടുത്ത് നമ്മളെ പറ്റിച്ച സിനിമയാണ് 😢😔🥺 എന്തായാലും അഭിലാഷ് ജോഷി ഇതിനുശേഷം വേറെ സിനിമ ചെയ്തിട്ടില്ല ഇനിയെങ്ങാനും അവൻ വീണ്ടും കാട്ടവരാതം പടച്ചുവച്ചാൽ വിവരമറിയും
Thank You. Video length 20 minutesil othukkan vendi kore karyangal okke ozhivakkendi vannu
Poochaye mention cheyathadhu mosham aayi...Adhu oru important character aayirunnu
Sheriyanu, parayan angane orupaadund. Pakshe video length vallathe koodunnu ennu chilar okke complaint pranjirunnu. Ath kond poocha case ozhivaakki
@@OUTSPOKENROASTavarodu pani nokkan para. Video pettanunonnum theerale ennu agrahikunu
😂
Btw ഇതിലെ bgm& interval block 💥
ജോഷി വല്ലോം എടുത്തിരുന്നേൽ ചിലപ്പോൾ 🙂👍🏻
Epo anghane aayo padam iranghunnathin munb dulqer fans paranjath epol joshy munnil nirthi makanan direct cheyyunanth ennan😂😂😂
ithile climax fight scenesum adipoli aanu. close contact fight sequence aanu. shooting scene okke nallathu thanne.
3:07 K U Thaara - Koothara 😹😹😹
😂
കിങ് ഓഫ് കൊട്ടതേങ്ങ 😂
13:37 dora reference...😽 Doraye thotaal raju adangi irikilla...
Kurunari moshtikkaruth
ആദ്യം സാൽമൻ്റെ ഹിസ്റ്ററി പഠിക്കട.........എന്നിട്ട് ഉണ്ടാക്കൂ നിലയും വിലയും
The roast we all wanted, Thank you Sarathetta ❤
Dq ന്റെ സിനിമകളിൽ 90% പരാജയം ആണ് പക്ഷേ PR വർക്ക് ചെയ്തു പാൻ ഇന്ത്യൻ സ്റ്റാർ എന്നൊക്കെ ലെവലിൽ പറഞ്ഞു വെച്ചിരിക്കുന്നു 😂
വായിൽ തോന്നിയത് വിളിച്ചു പറയാതെ ആശാനെ.. ഈ ലിസ്റ്റ് നോക്ക്.
1.Second show - HIT
2. Ustad Hotel- BLOCKBUSTER
3. Theevram- FLOP
4.ABCD- HIT
5. NPCB- HIT
6. Pattam Pole- FLOP
7. Salala Mobiles- FLOP
8. Vaayai Moodi Pesavum- HIT
9. Bangalore Days- BLOCKBUSTER
10. Vikramadithyan- HIT
11. Njan-HIT
12. 100 Days of Love-HIT
13. O Kadhal Kanmani- HIT
14. Charlie- SUPER HIT
15. Kali- SUPER HIT
16. Kammatti Paadam- SUPER HIT
17. Jomonte Suvisheshangal- SUPER HIT
18. CIA: Comrade in America-HIT
19. Solo- FLOP
20. Mahanati- BLOCKBUSTER
21. Karwaan-BREAK EVEN
22. Oru Yamandan Premakadha(Crap movie)-HIT
23. The Zoya Factor- FLOP
24. Varane Avashyamund- HIT
25. Kannum Kannum Kollaiyadithaal-HIT
26. Kurup-BLOCKBUSTER
27. Hey Sinamika- FLOP
28. Salute-OTT RELEASE
29. Sita Ramam- SUPER HIT
30. Chup- HIT
31. King of Kotha- FLOP
Total =30 movies
FLOPs=7
FLOP Percentage= 23%
Ath evidunne kittiya kanakkada oove 🤔
@@amaljose1704 ഇതിൽ ഹിറ്റ് എന്ന് താങ്കൾ പറഞ്ഞിരിക്കുന്ന പല മൂവിസും പരാജയങ്ങൾ ആണ്
Njn movie hitooo🤣🤣 ഒരാഴ്ച് polum ഓടaത movie അണ് 🤣@@amaljose1704
Absolutely right acting verum mosam annu😅😅😅
നിങ്ങൾ എവിടായിരുന്നു മനുഷ്യ... ഇങ്ങള് ഇല്ലാത്ത ഗ്യാപ്പിൽ ഇവിടെ രണ്ട് റോസ്റ്റിംഗ് ചാനെൽ കാർ വന്നു അവരുടെ റീച് high ആക്കി
അവരുടെ റീച്ച് അവർ ഹൈ ആക്കിക്കോട്ടെ , അതിനെന്താ. ഞാൻ എപ്പോ വന്നാലും കട്ട സപ്പോർട്ട് തരാൻ നിങ്ങളൊക്കെ ഉണ്ടല്ലോ. അത് മതി 😍 ❤️
ആരൊക്കെ??
മഹേന്ദ്രടെ Ad ഒക്കെ കിട്ടിയോ 😂😂😂😂😂😂
Congratulations 🔥🔥🔥🔥
He's working in mahindra
@@aravind-ravii think he works for a dealership that sells and services mahindra vehicles, big difference between them and working for mahindra…
he is part of Mahindra HQ in Pune.
@@rohitnair8331 I dont work at Dealership. I work at Mahindra & Mahindra Headquarters in Mumbai as Senior Manager and Head of Software Quality Assurance department.
@@OUTSPOKENROASTkoch galli 😺🤍
Outspoken out ൽ പോയിക്കഴിഞ്ഞാൽ പിന്നെ കുറേകാലം no spoken. Roasting അത് outspoken തന്നെ.
Kollaam!!! Nalla adipoli Roast🔥🔥
If you are open to suggestions and requests, and also if you have the time, please roast CBI-5 - The [head without a] Brain Personally, I am craving for that one!!!
Sure 👍
@@OUTSPOKENROAST Thank You 😊👍🏻🙏🏻
Haha രാജുവും രാധയും ഒക്കെ ഉണ്ടല്ലോ 😂
Thank you bro ❤️njn വർഷങ്ങൾക്കു ശേഷം video പറഞ്ഞിട്ടുണ്ടായിരുന്നുking of കൊത്ത ചെയ്യുമോന്ന്.
10:35 but Raju അങ്ങനല്ല 😂 oru Vineeth sreenivasan reference 😂
ഈ സിനിമ കാണാതെ ഇരുന്നത് നന്നായി ..ഇത് കണ്ടിട്ട് തന്നെ ചിരിച്ചു ഒരു വഴിയായി...😂😂😂
KGF okke ethaand ithu pole aanu enikku kandappo thonniyathu. athine okke pokki pidichu nadakkunnathu enthinaannu oru pidiyum illa.
@@axxoaxx288 അതെ, സംവിധാനവും മ്യൂസിക്കും ആയിരിക്കും ആ സിനിമ ആളുകൾക്ക് ബോറടിക്കാതിരിക്കാൻ കാരണം...പിന്നെ മലയാളികൾക്ക് അത് വേറെ എവിടെയോ നടക്കുന്ന ഒരു കഥ...മലയാളത്തിൽ എടുത്തിരുന്നെങ്കിൽ മലയാളികൾ അതിനെ വലിച്ചു കീറിയനെ..
@@axxoaxx288 Bro kgfmayi ano ee filmine compare cheyunnathu😂😂 kashtam thanne kgfnte valil kettan polum illa athukondanu ettu nilayil pottiyathum
Aduthadh unnimukundan nte marco 💣😂
Written & directed by haneef adeni
Haneef Adeni ee channelinte aiswaryam
Theatril poyi kandathaanu...annu chammi naari Mukkam abhilash Theatril ninnum irangi vannu...ente over-expectation aanu main reason, pinne padathil Ulla chila cringe kaaryangal, like thankachi paasam, poocha premam, dialogues, okke thanne...
padathil aake enikku thonniya positives:
*Jakes Bejoy's music and background scores
*cinematography
*Performance of Dancing rose Shabeer (kannan) and gokul Suresh
*extended cameos of Chemban Vinod and shammi Thilakan
*market fight scene and climax fight in the second half
Bakki ellla kaaryathilum, Padam oru valya 💣💥 aanu...
Director Prithviraj fan ആണോ? പണ്ട് പുള്ളിയെ ഐശ്വര്യ ലക്ഷ്മി രായപ്പനെന്ന് വിളിച്ചതിന് പകരമാണോ രാജുവേട്ടാ രാജുവേട്ടാന്ന് സിനിമ മുഴുവൻ പറയിക്കുന്നെ..
Aiswarya lexmi eppo vilichu rayappan ennh
ആദ്യ പടത്തോടെ അവസാന പടം ആക്കിയ കൊത്ത അഭിലാഷ് ജോഷി ക്ക് വിട. രാജു ഇപ്പൊ telugu gothalu.
Bro , വീഡിയോ പോര, പല മെയിൻ content um miss cheythu.പഴയ പവർ ഇല്ല.next video തകർക്കണം 👍👍
Ok 👍
Boss&Co vaikathe streaming varunnud enn kettu,Annan roast cheynam
സത്യവാങ്മൂലം: ഇനി അങ്ങോട്ട് മുടങ്ങാതെ നിരന്തരം നിർഭയം UPLOADS ഉണ്ടാവുന്നതാണ് 📃
Uvv 😂
നിങ്ങളുടെ analysis കൊള്ളാം കേട്ടോ
Thank You
ഈ പടം ഫ്ലോപ്പ് ആവാൻ ദുൽകർ ഒരു കാരണമാണെന്ന് തോന്നിട്ടില്ല, പ്രധാന പ്രശ്നം ഡയലോഗ്സ് and story അണ്, ഈ പടം ആരു chythalum disaster ഉറപ്പാണ് പിന്നെ DQ ആയത് കൊണ്ടും dq കൊറേ തള്ളി പ്രമോഷൻ ച്യ്തത് കൊണ്ട് പടം financially safe ayi😂
Thenga aanu.Nee “Ajayantey Randam Moshanam” kando?? Athil Tovino character aakaan vendi nannayittu pani eduthittundu.Athintey resultum avanu kitti.Dulqernu Loverboy mathram edukkaan ulla capacitye ullu.Athanu “King of Kotha” theliyichathu.
അത് ശരിയാ അവൻ ഒരു avg നടൻ. വാപ്പാന്റെ ഫാൻസ് ഒക്കെ ഉള്ളത് കൊണ്ട് എന്തോ സംഭവം ആണെന്നുള്ള ഹൈ PR ആയിരുന്നു. .... എല്ലാം കൂടി ഒറ്റ അടിക്കു കൊത്തയിൽ പോയി
@@rahulpalatel7006 നീ എന്തിനാ മോനെ എന്റെ എടുത്തു ചാടുന്നെ? ഇവിടെ ഞാൻ അടക്കം ആരും arm നെ പറ്റി പറഞ്ഞിട്ടില്ല, dq വിനെ താഴ്ത്തി tovino ne പോക്കാനാണ് ശ്രെമം എന്ന് ഉണ്ടെകിൽ അത് നടക്കട്ടെ 😂
@@nikhilnambiar1990 അതും high pr with mattu industry il പോയി abhinaycha popularity, vappede fans allam കുടി padam disaster avathe rekshapettu pinne dq oru average actor annennu thonittilla
Onnum venda. Aa kalki tovinode flop annu but arrum aa padathile tovide perofmmacine okkar illa cuz he was perfect mass hero aland nikkere polle alla
സ്യൂട്ട്കേസ് ലെസ്ലിയായി സൗബിനെ കണ്ടപ്പോൾ ചിരിച്ചൊരു വഴിയായി, മറ്റേ CBI 5 വിലെ വില്ലന്റെ റോൾ ഓർമ വന്നു 😂😂
The snap ❤🔥❤🔥❤🔥
ഹൃദയം ഒന്ന് rost ചെയുവോ....
നിറം, കസ്തൂരിമാൻ, തട്ടത്തിൻ മറയത്ത്, മലർവാടി കൂടി പറയ്
@@ketangeorgejames6931ഇതൊക്ക നല്ല സിനിമകൾ അല്ലെ എന്തിനാ റോസ്റ്റ് ചെയ്യണേ?
Salmon 3d roast cheyumo
Govindraj pidikkum....
Athinu aadyam salmon fishinte history ariyanam
അപ്പൂപ്പൻ ആൻഡ് ബോയ്സിൽ kandit കൊതി തീർന്നില്ല.. നിനക്കൊക്കെ കണ്ടത് തന്നെ വീണ്ടും കാണണം
Govindraj🔥🔥🔥🔥🔥
@@AdhilAzeez-rq4gr😂
appoppaneyum ningaleyum okke kaanumbo vallathoru aanandam..lol
അണ്ണാ, ഇതെവിടായിരുന്നു. പത്രത്തീ കൊടുക്കാൻ പോയതാ..
😂
@@behappy918 🤣🤣
ചെറിയ ഇടവേളയോ കാത്തിരിപ്പിനു പരിധിയില്ലേ 😢😢
This roasting missing the charm when compared to your earlier videos and it was very flat like the movie.
തുടക്കത്തിൽ ഞാൻ വിചാരിച്ചു ചേട്ടൻ ബൈജു എൻ നായർക്കു ഒരു ഭീക്ഷണി ആകുമെന്ന് 😂🤣
Finally back✨
8:10 Rajettan 😂
പാവം DQ, എന്ത് വരണ്ട നേരത്താണോ...😂
I couldn't watch more than twenty minutes of KoK. Last line was 😂😂😂.
Good to hear that Namaskaaram after a while...... ....
5:21 *Epic....!* 😂😂
എവടാര്ന്ന്... ഞാൻ മിനിഞ്ഞാന്ന് കൂടി നോക്കിയതെ ഒള്ളു
ഇത് ചെറിയ break അല്ല.ഒരു വലിയ break ആയി പോയല്ലോ.എന്തായാലും വന്നല്ലോ
😊😊😊😊
Ella videosum pole othilla 😢
Bro entho sound issue thonund. Chilambicha pole ulla effect ente phoneinte ano ennariyilla
Athalla, Hotel roomil vechanu ee video shoot cheytat. Ath kondaanu echo
ഏതോ ഒരു സിനിമയിൽ മണിച്ചേട്ടൻ കണ്ണൻബായി എന്ന ഒരു കാരക്ടർ ചെയ്തിട്ടുണ്ടല്ലോ
മത്സരം
pakshe ee padathile BGM 🔥🔥🔥
Katta waiting arunnu
ബ്രോ ബ്രോയുടെ ബനിയൻ എല്ലാം വീഡിയോയിലും ഉണ്ട് അതിനേകുറിച്ച് നമ്മുക്ക് ഒരു ഔട്ട് സ്പോക്കൺ വീഡിയോ ചെയ്യണം കമൻ്റ് നോക്കണമേ...
കള്ളം പറയരുത്. ആകെ രണ്ട് വീഡിയോയിലെ ഈ ടി ഷർട്ട് ഇട്ടിട്ടുള്ളു. തുളസി കാ ഹുക്കും പിന്നെ രാജു കാ മുക്കും !
തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ.😂😂😂
TH-cam ൻ്റെ സ്വന്തം രാജാവ്- ശരത്ത് ഭായി :"Roast ചെയ്യുവാൻ പറ്റുമെങ്കിൽ roast ചെയ്യടാ❤❤❤ "
Saw you at Kerala House, Mumbai last week at lunch time ! Apazhe orthu kure naalayallo videos kandittennu.. appazhanu ee item ! Polichu !
Aaha ennittentha vannu meet cheyyanjath. Njan punek pokunna vazhik panvel ethiyapo kerala meals kazhikkan oraagraham. Nere u turn adich navi mumbaik tirich vittu 😁
Bro... Please improve your video quality... Your presentation videos look like 360p even when I am watching in 1080p...content is good though...
Check my other videos in the channel. This is one off instance where camera focus is lost due to dim light in the room.
0:42 Smooth transition to the promotion 😂
ചേട്ടൻ വഴി തെറ്റി വന്നു വീഡിയോ ഇട്ടട്ടുണ്ടേ എല്ലാരും വാങ്കോ 😎❤️
അണ്ണൻ ഈ മാവേലി വരുന്നത് പോലെ ഇടയ്ക്കു വന്ന് പോകാതെ daily വീഡിയോ ചെയ്യാൻ ശ്രമിക്കു ബ്രോ 😅❤️
ടർബോ സിനിമ പരികണിക്കണം
*no one can replace dq🤣🔥*
Hii etta😍🥰
Hi
ജോഷി മമ്മൂക്കക്ക് ബ്ലോക്ക്ബസ്റ്ററുകൾ കൊടുത്തു
ജോഷിയുടെ മകൻ ദുൽകറിന് ആറ്റം ബോംബ് കൊടുത്തു 😂😂😂😂💪
ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയിട്ടേ താങ്കൾ വരാറുള്ളു എന്നറിയാം ഇനി വീഡിയോ ചെയ്യാൻ ഇത്ര ലേറ്റ് ആവല്ലേ ചേട്ടാ 😘😘😘😘
Aha eklavarum undello onam ayit
Appupan and the boys
Dumb flicks
Filmyshek
Reelod roast
Out spoken
ചത്തില്ലാരുന്നോ 😂
Enthikeyada ivade nadakanne ore azhchayil apoopan and the boysinte outspokente videos 💥💥💥💥💥
Sharath bro.. Video length koodum ennu paranju ningal chila karyangal mention cheyyathe irikkaruthu.. Especially ee videoyil Nyla Usha, Chemban nte character okke mention cheyyathe aa oru full satisfaction kitteella.. Quick roast videos Filmyshek, Reeload Roast channel okke irakkunnundu idakku idakku.. But ningalum Appooppan and Boys okke neelakurinji pookkunna frequencyil aanu video idunne.. So please ethra length aayalum no scene.. kandirikkum..
Sheri bro. Adutha thavana muthal lengthnte karyathil bothered aakunnilla. Parayanullathoke paranjitte poku 👍
@@OUTSPOKENROAST Ee length okke parayunnavar enthelum okke kuttam kandupidikkande bro.. athinu parayunnatha.. ningalde video real aay ishtapedunnavarkku angane onnulla.. full on entertainer aayrkkum.. So aduthathu namukku polikkanam.. Waiting.. 😍☺️
എത്ര നാളായി കണ്ടിട്ട്.. സുഖമാണോ bro ❤❤❤❤ തിരക്കിനിടയിലും ഈ കൂറ പടം കണ്ട് തീർക്കാൻ കാണിച്ച മനസ്🙏🙏🙏🙏🙏🙏
എന്റെ പൊന്നു കൂട്ടുകാരൻ ടിക്കറ്റ് എടുത്തു തരാം എന്നു പറഞ്ഞു അവൻ നിർബന്ധിച്ചു കേറി കണ്ട മയിരു സിനിമ 🙏
അണ്ണൻ വന്തിട്ടാങ്കെ😂❤
Movie 🤡 Bgm 🥵🔥💯
ഇടക്കുള്ള troll വിഡിയോ വേണമെന്നില്ല....
Mahindra Roxx white interior പകരം Black ആണ് Practical
Lower variantil Black aanu. Top end variantsil mathram aanu Cream color
വീഡിയോ സ്പീഡ് ആക്കി അപ്ലോഡ് ചെയ്യ് ബ്രോ... ചുരുങ്ങിയത് മാസത്തിൽ ഒന്നെങ്കിലും 😊
Bro video pala sthalathum focus out aayirinnathayi thonnni
Anyway the video was 🔥
Camera chathich aashaane…
സ്ഥിരം ഗ്യാങ്സ്റ്റർ മൂവി ക്ളീഷേകൾ ഒഴിവാക്കി പടത്തിന്റെ സ്ക്രിപ്റ്റ് കുറച്ചു കൂടെ നന്നാക്കിയിരുന്നെങ്കിൽ നല്ലൊരു ഗ്യാങ്സ്റ്റർ മൂവി ആക്കാമായിരുന്ന പടം
We got Mahindra roxx sponser on outspoken channel before GTA 6 😮😮😮
ആശാനെ എവിടായിരുന്നു 🥰supper edayilulla memes ഒക്കെ അടിപൊളിയ്.. 🎉🎉🎉😂😂😂😂😂
Thank u 🙏
കഞ്ചൻകുമാരന് രാഷട്രപതിയുടെ അവാർഡ് മാത്രം പോരാ അതും ക്കും മേലേ പഞ്ചായത്തു മെമ്പറിൻ്റെ അവാർഡ് കൊടുക്കണം