*Vinu ser നെയും Kailesh ser നെയും വച്ച് ഒരു പടം എടുത്തിട്ട് അവർക്ക് perform ചെയ്യാൻ space കൊടുക്കാതെ ഇന്നോ ഇന്നലെയോ വന്ന മോഹൻലാലിന് കൊറേ dialogues കൊടുത്തിട്ട് അവരെ അപമാനിച്ചാൽ പടം flop ആവാതിരിക്കോ ഞങ്ങൾ Vinu ser ഫാൻസും Kailesh ser ഫാൻസും അസ്വസ്ഥർ ആണ് 🥲🥲...*
ഇതുപോലത്തെ വൃത്തികെട്ട സ്ക്രിപ്റ്റ് ഒന്നും സെൻസർ ബോർഡിന് പ്രശ്നമല്ല എന്നത് ഞെട്ടിക്കുന്നു. പിന്നെ as usual, സൂപ്പർ താരമാണോ സാധാരണ താരമാണോ എന്നൊന്നും നോക്കാതെ സിനിമ നോക്കി റോസ്റ്റുന്ന നിങ്ങൾ തന്നെയാണ് താരം ✨️
ഏറ്റവും സങ്കടമായത്, ഇട്ടിമാണി ഇറങ്ങിയ ആ വർഷമായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയും ഇറങ്ങിയത്,,, എന്നിട്ട് പോലും ഒരു കഥയില്ലാത്ത ഇട്ടിമാണിക്ക് മികച്ച നടനുള്ള ആ വർഷത്തെ അവാർഡ് മോഹൻലാൽ കൊണ്ട് പോവുകയും ചെയ്തു,,കഷ്ട്ടം.. 🤦♂️🤦♂️🤦♂️അന്നത്തോടെ സിനിമ എന്ന കലയെ വെറുത്തു......
മോഹൻലാൽ എന്ന നമ്മുടെ അഭിമാനം ഇതുപോലെ കോമാളി ആയിപോകുന്നതിൽ വിഷമം ഉണ്ട്. ഒന്നുകിൽ സ്വയം തോന്നണം അല്ലെങ്കിൽ കൂടെ നിൽക്കുന്നവർ പറഞ്ഞു കൊടുക്കണം. മാസ് എന്നും കോമഡി എന്നും പറഞ്ഞു ഇത് പോലെ വിഡ്ഢി വേഷം ആറാടി ജനങ്ങളെ വെറുപ്പിക്കരുത് 🙏🙏
@@sirajumkd9011 ഷൈലോക്ക് ഒക്കെ തല്ലിപ്പൊളി പടം ആണ്.. മോഹൻലാലിന്റെ ആറാട്ട് കണ്ടിരിക്കാൻ പറ്റാത്ത പടം ആണെങ്കിൽ ഷൈലോക്കിനെ തള്ളുന്ന താങ്കൾ ആരാണ്.. മമ്മൂട്ടിയുടെ വൈറ്റ് വരെ സൂപ്പർഹിറ്റ് പടം എന്ന് അതിനു താഴെ എഴുതി വച്ചിരിക്കുന്ന വിഡ്ഢികളെ കാണാം അതിലും വലിയ തള്ള് ആണ് ഉട്ടോപ്യയിലെരാജാവ് താഴെ എന്നാൽ മോഹൻലാലിന്റെ ദൃശ്യത്തിനും യൂസഫലിയും താഴെ വന്ന് പൊട്ടാ എന്ന് വിളിക്കുന്ന അതിദാരുണമായ വിഡ്ഢികളും കോമാളികളെ യും മുകളിൽ പറഞ്ഞ ചങ്ങാതി ഉൾപ്പെടെ കാണാം.. താങ്കൾ തള്ളുന്ന മമ്മൂ കുട്ടനാടൻ ബോംബ് ഉൾപ്പെടെ എത്ര വളിച്ച പടങ്ങൾ ഇറക്കുന്നു.. പൊതുവേ മമ്മൂട്ടിക്കും മമ്മൂട്ടി ഫാന്സിനെയും വിചാരം ഏതു പടം ഇറക്കിയാലും മമ്മൂട്ടിയുടെ ആണെങ്കിൽ സൂപ്പർ അതേപടി മോഹൻലാൽ ഇറക്കിയാൽ ബോംബ് കഷ്ടം🤣🤣
@@sirajumkd9011 സല്യൂട്ട് അല്ലെങ്കിലും വളരെ നല്ല പടം ഒന്നുമല്ല താങ്കൾ കണ്ടോ പടം കണ്ടാൽ മനസ്സിലാകും എന്ത ടി ഗ്രേഡിങ് അവിടെ പിന്നെ മമ്മൂട്ടിയുടെ കോളിറ്റി ഇല്ലാത്ത പടങ്ങൾ പോലും സൂപ്പർ പടങ്ങൾ എന്ന് ഫാൻസ് പറയുന്നു നിങ്ങൾ അതിനു താഴെ ചെല്ല് പ്രത്യേകിച്ച് യൂട്യൂബിൽ വൈറ്റ് സിനിമയുടെ താഴെ കാലം തെറ്റി ഇറങ്ങിയ പടം ഇക്കാ സൂപ്പർ അങ്ങനെ തള്ളും മറിച്ച് മോഹൻലാൽ സിനിമ ആണെങ്കിൽ സ്പടികം ആണെങ്കിൽ പോലും അതിനു താഴെ നെഗറ്റീവുകൾ മാത്രമാണ് കൂടുതൽ നിങ്ങൾ ആദ്യം പോയി നോക്ക് പിന്നെ ഷൈലോക് ഇട്ടിമാണി മായി താരതമ്യം ചെയ്യുമ്പോൾ ശൈലോക്ക് പൊട്ട പടം തന്നെയാണ് എന്ന് താങ്കൾ മനസ്സിലാക്കുക.. എടുത്തുപറയാൻ ഉള്ള ഗുണം അവിടെ ഇല്ല പിന്നെ മമ്മൂട്ടി മോഹൻലാൽ ഫാൻ എന്നൊക്കെ പറഞ്ഞു തള്ളുന്ന താങ്കൾ നൈസായിട്ട് മമ്മൂട്ടിയുടെയും ദുൽഖറിനെയും പടങ്ങളെ സപ്പോർട്ട് ചെയ്യുന്നു.. സല്യൂട്ട് വലിയ ഗുണമൊന്നും എനിക്ക് തോന്നിയില്ല ഒരു ബിലോ ആവറേജ് പടം... പിന്നെ മോഹൻലാൽ സിനിമകൾ ഒരുവിധം എല്ലാം ദൃശ്യം, സ്പടികം ലൂസിഫർ ആയിരിക്കണം മമ്മൂട്ടി സിനിമകളെല്ലാം 10% ഉണ്ടെങ്കിൽ മാസ്റ്റർ പീസ്, ഷൈലോക്ക്, എബ്രഹാമിനെ സന്തതികൾ പോലും നൂറുകോടി അല്ലെങ്കിൽ ഈ മാസ്റ്റർപീസ് മധുര രാജ പോലുള്ള തല്ലിപ്പൊളി പടങ്ങളൊക്കെ എന്ത് കണ്ടിട്ടാണ് നൂറുകോടി ഫാൻസ് തള്ളുന്നത്.. മമ്മൂട്ടിയുടെയും ദുൽഖർ സൽമാനെയും ഏതു ചവറ ഇറങ്ങിയാലും ഏത് പടത്തിലെ കളക്ഷൻ റെക്കോർഡ് ഒരു ദിവസം കൊണ്ടു തന്നെ വെട്ടിക്കും. അതുകൂടാതെ നിങ്ങൾ ജസ്റ്റ് മമ്മൂട്ടിയുടെ സിനിമ ഇറങ്ങിയതിനു ശേഷം അല്ലെങ്കിൽ രണ്ടാമത്തെ ദിവസം ബുക്മൈഷോ നോക്കിയാൽ ഫുൾ പച്ച ആയിരിക്കും.. ഇതിന്റെ സ്ക്രീൻഷോട്ട് ഞാൻ മധുര രാജയുടെ സേവ് ചെയ്തു വെച്ചിട്ട് പോലും കുറെ വിഡ്ഢികൾ വിശ്വസിക്കുന്നില്ല... ഈ പറഞ്ഞ ആറാട്ട് എന്ന സിനിമയിൽ മോഹൻലാലിന് പകരം മമ്മൂട്ടി ആണെങ്കിൽ ആ പടം ഉൾപ്പെടെയുള്ളവർ നൂറുകോടി എന്ന തള്ളും അല്ലെങ്കിൽ താങ്കൾ കുഴപ്പമില്ലാത്ത പടമാണ് എന്നെങ്കിലും എഴുതും.. മറിച്ച് ലൂസിഫറിനെ താഴെ വന്ന് തല്ലിപ്പൊളി പടം എന്നും കുഞ്ഞനന്തൻ കട സൂപ്പർ ഹിറ്റും എന്നും എഴുതാനാണ് മമ്മൂട്ടി ഫാൻസ് പണി എന്ന് ഞാൻ പറയുന്നില്ല യൂട്യൂബിൽ വീഡിയോയുടെ താഴെ സിനിമകളുടെ താഴെ നോക്കൂ...
ഡബിൾ മീനിങ് ഡയലോഗ് പറയുക എന്നിട്ടു സ്ത്രീകളെ പുകഴ്ത്തി വേറെ രണ്ടു ഡയലോഗ് ഉം. ഈ വക സംവിധായകരും ഇതൊക്കെ ത്തിരിച്ചറിയാൻ പറ്റുന്ന നടന്മാരും ഉണ്ടായാലേ ഈ സദാചാര സമൂഹത്തിൽ നിന്നുള്ള മലയാള സിനിമ രക്ഷപ്പെടൂ..NB : വിശാലമായി ചിന്തിക്കുന്ന ന്യൂ ജെൻ ഉണ്ട് എന്നുള്ളത് ഒരാശ്വാസം. BTB കലക്ക് മച്ചാനെ 😍
2019le ഓണം ഓർമിപ്പിക്കല്ലേ അണ്ണാ ലാലേട്ടന്റെ കട്ട ഫാൻ ആയ എന്റെ അമ്മായിഅപ്പന്റെ ചീത്ത വരെ ഞാൻ കേട്ടു ഞാനാ എല്ലാരേം നിർബന്ധിച്ചു കൊണ്ടുപോയെ 😂😂അങ്ങനൊരു പണി കിട്ടിയ കൊണ്ട് ആറാട്ട് കാണാൻ കെട്ടിയോനും ഞാനും മാത്രമേ പോയുള്ളു.. ആറാട്ട് റോസ്സ്റ്റുമോ അണ്ണാ പ്ലീസ് 🙏🙏
Outspoken ❤️ എപ്പിസോഡിലെ സമയം കൂട്ടണമെന്ന് ഈ എളിയ ആരാധകന്റെ അപേക്ഷയാണ്.... 🙏 ശരത്ത് ചേട്ടനെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്.. അടുത്ത വീഡിയോക്ക് വേണ്ടി katta waiting 💕
I love saraths roast and work but at times I personally feel sarths roast can be underplayed with small time actors. Vinumohan as it is not an actor in limelight or doing well, He might be going through humiliation in the industry itself with strings of failure. Such harsh criticisms can be avoided from your end. Mohanlal and Mamooty deserves to be criticized being fantabulous actors they have been doing downgrade miserable films, continue to roast them so they start contributing only good films. If Vinumohan is given work by good directors he too can perform he does not get good opportunities hence the pathetic output. All the best sarath, forever your fan, this is constructive criticism kindly do not take otherwise. Even the late Jishnu was roasted once and is regretted to date after his death due to cancer.
Ettavum virodaabhaasam radhika sharathkumar was Mohanlal’s heroine in the 80s and now she is casted as a “ammachi” while Mohanlal is casted as someone young. Kashtam.
കണ്ടു കണ്ടു മടുത്തു അവസാനം വരെ കാണണ്ട എന്നു കരുതി പകുതിക്ക് വച്ചു കണ്ടു നിർത്തിയ സിനിമ...😶...ഇതു roast ചെയ്തു കാണാൻ ഒരു ആഗ്രഹം ഉണ്ടാരുന്നു അത് സാധിച്ചു😄
In the climax of "Arabiyum Ottakavm P Madhavan Nair-um" there's a scene where he cries and laughs at the same time ... A lot of emotions (sadness, happiness, relief, regret etc) comes and go within seconds..... It's hard to see such an amazing actor in such a pathetic stage now
ഈ പടം amazon prime il ഞാൻ കാണാൻ എടുത്തു പകുതി ആക്കി വച്ചിട്ട് കാലം കുറെ ആയി.. Prime ഇടക്കിടക്ക് ഓർമിപ്പിക്കാറുണ്ട്. Play ബട്ടൺ ഞെക്കാൻ മനസ്സങ്ങട് സമ്മതിക്കുന്നില്ല. നന്നായി. Praise the ലോർഡ്, 🙏
Iniyum unde 1 Mamangam 2 Aaratte 3 Marakkar 4 Neerali 5 Kuttanadan blog 6 Jack and Daniel 7 Odiyan 8 Parthan kanda paralokam 9 Mr MARUMAKAN 10 Sringalavelan
White Achadin Mamangam Vamanapuram bus root Lailaa O Lailaa Gangster Love in Singapore Ladies and Gentleman Mr. Marumakan Oru Small Family കൂടി ഒന്ന് പരിഗണിക്കാമോ
The reason why it was shot in china unnecessary was for targetting the Chinese audience, similarly the Chinese character in Marakkar was also with that intention, then came the problems with China which was a huge setback for ashirvad as they were looking for releasing in China and making a fortune.
ട്രെയിലർ കണ്ടപ്പോഴേ തീരെ പ്രതീക്ഷ തോന്നാത്തത് കൊണ്ട് തിയറ്ററിൽ പോയി തല വെക്കാത്ത പടമാണ് ഇട്ടിമാണി😂😂. റിലീസ് ആയ സമയത്ത് വന്ന കുറച്ച് Mixed responseഉം ഓണം സീസണും കാരണം സൂപ്പർഹിറ്റ് ആയി.
അവർ ഒട്ടും അഭിനയം അറിയാത്തവരാണെന്നു തോന്നിയിട്ടില്ല.. ഏതോ ഒരു ട്രോളനോ, റോസ്റ്റ് കാരനോ തുടങ്ങി വച്ചതാണ് അവരെ കളിയാക്കുന്ന ഈ പരിപാടി.. ട്രോള്ളിലൂടെയും റോസ്സ്ടിലൂടെയും അവരെ കണ്ടു ശീലിച്ചവർ പിന്നീട് ആ കണ്ണിലൂടെയേ അവരെ കാണൂ.. അവരും കലാകാരമാരാണ് ഇത്രമാത്രം കളിയാക്കപ്പെടാൻ അവരിലൊന്നും കാണുന്നില്ല
@@prathappanchami30 yes... ഒരു പ്രാവശ്യം വേവിച്ച പരിപ്പ് പിന്നെയും വേവിച്ചു വെറുപ്പിക്കുകയാണ് ട്രോളൻമാർ..... അവരും നടൻമാർ ആണ്.. ചില പ്രമുഖർ വെറുപ്പിച്ച അത്രയൊന്നും ഈ നടൻമാർ വെറുപ്പിച്ചിട്ടില്ല
ഒരു പടത്തിന് കഥ കേട്ടാൽ അത് ഊളത്തരം ആണ് എന്ന് തിരിച്ചറിയാൻ പോലും കഴിവില്ലാത്തവൻ ഒക്കെയാണ് സൂപ്പർസ്റ്റാർ ചമഞ്ഞ് നടക്കുന്നത്... എന്തു കോപ്രായം കാട്ടി കൂട്ടിയാലും പോയി കുന്തിച്ചിരുന്ന് കാണാൻ ഫാൻസുകൾ എന്ന് വെളിവില്ലാ ജന്മങ്ങൾ ഉണ്ടാകുമ്പോൾ ഏതു മരപ്പട്ടിയും തന്തകിളവനും പുട്ടിയിട്ട് കുന്തളിച്ചു നടക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല... എന്തൊരു നാ റിയ ലോകം
Ennalum Ittymani ammachide prayamulla Annammachi ye ketti nnu paranju kalanjallo😂😂..actually Radhika Sarathkumar is younger than Mohanlal in real life... pinne ittimanide character nu 30 vayasse ullu nnonnum parayallu 🙏... because ulla prayathekkal kuduthal lalettan nu ippol thonnunundu (Make up nokke oru paridhi illede? udayabhanu. jpeg)
Laletta ... Please act in one or two well scripted movies per year. That's enough...Stop this Big Boss and being Amma president. Concentrate on choosing good scripts🙏
ലാലേട്ടന്റെ new film Monster ലും ഉണ്ടെന്ന് തോന്നുന്നു.. എന്തിനാണോ എന്തോ ആ വധൂരിയെ ഇപ്പഴും മലയാളം സിനിമ (അല്ലേൽ വേണ്ട, അമ്മ സംഘടന എന്ന് പറയുന്നതാവും ശെരി) പൊക്കിവെച്ചോണ്ട് നടക്കുന്നത്.. എല്ലാ പടത്തിലും ഒരേ character തന്നെ.. പട്ടി ഷോ 😂
ഈ ചാനെലിൽ ഒരു വീഡിയോ വന്നു എന്ന് കാണുമ്പൊൾത്തന്നെ ഒരു വല്ലാത്ത ഉത്സാഹം ആണ്.. എന്റെ എത്രയോ ഫ്രണ്ട്സ് ഈ ചാനലിന്റെ ആരാധകരാണ്.. അടുത്ത വീഡിയോ ഒരുപാട് വൈകല്ലേ...
Very well roasted. You are actually doing a great job. Because roasting videos like this will clean the toxic content which these like movies have injected in the minds of a good number of people in our society.
ജഗതി ശ്രീകുമാറും തമിഴിലെ വിശാലും ഒക്കെ നവരസങ്ങൾ കാണിക്കുന്നത് നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട് അതെ പോലെ ലാലേട്ടനും ഈ ഫേസ് കൊണ്ട് നവരസങ്ങൾ കാണിക്കാമായിരുന്നു
കാമുകിയും ആയി തിയേറ്ററിൽ പോയി കണ്ട ആദ്യത്തെതും അവസാനത്തേതും ആയ സിനിമ😂
RIP 😅😅😅
Itukanda kaamuki techo ?
കാമുകി ജീവിച്ചിരിപ്പുണ്ടോ 😂😂😅🤣
അതിനു ശേഷം ഇട്ടിട്ടു പോയോ
കാമുകി അവനെ തേച്ചു. ആരായാലും തേച്ചു പോകും 😅😅😅
മാതൃസ്നേഹം വിളിച്ചോതാനായി സ്വന്തം അമ്മയുടെ ക്ലാസ്സ്മേറ്റിനെ കല്ല്യാണം കഴിച്ച ഒരു മദ്ധ്യ വയസ്ക്കന്റെ കഥ... അത് വേണ്ടാത്തൊരു കഥയാണ്... 🙏🏼🙏🏼🙏🏼😂😂😂
🤣
😂😂😂😂ലാലുണ്ണി
😂😂😂
വല്ലാത്തൊരു കഥ ♥️♥️♥️♥️♥️♥️
ഞാനും ഇത് കേട്ട് ചിരിച്ച് പോയി 🤣🤭
*Vinu ser നെയും Kailesh ser നെയും വച്ച് ഒരു പടം എടുത്തിട്ട് അവർക്ക് perform ചെയ്യാൻ space കൊടുക്കാതെ ഇന്നോ ഇന്നലെയോ വന്ന മോഹൻലാലിന് കൊറേ dialogues കൊടുത്തിട്ട് അവരെ അപമാനിച്ചാൽ പടം flop ആവാതിരിക്കോ ഞങ്ങൾ Vinu ser ഫാൻസും Kailesh ser ഫാൻസും അസ്വസ്ഥർ ആണ് 🥲🥲...*
😂
🤭
Namuku enna oru movement thudagiyaalo.
@@atwunz ente vayatil ninnu movement undavum mikyavarum
😅😅
ഇതുപോലത്തെ വൃത്തികെട്ട സ്ക്രിപ്റ്റ് ഒന്നും സെൻസർ ബോർഡിന് പ്രശ്നമല്ല എന്നത് ഞെട്ടിക്കുന്നു. പിന്നെ as usual, സൂപ്പർ താരമാണോ സാധാരണ താരമാണോ എന്നൊന്നും നോക്കാതെ സിനിമ നോക്കി റോസ്റ്റുന്ന നിങ്ങൾ തന്നെയാണ് താരം ✨️
Thank you 🙏
ലാലേട്ടനെ ഇങ്ങനെ ഒരു പൊട്ടനാക്കിയ കഴിഞ്ഞ കുറച്ചു വർഷങ്ങളെ ബോംബ് വീണ്ടും എടുത്ത് മിനുക്കി എടുത്ത് Out Spoken വീണ്ടും 🔥🔥😁😁
ഷൈലോക്ക് ബോംബ് റോസ്സ്റ്റിംഗ് കണ്ടാരുന്നോ 😄?
pottanakan ninnu koduthittalle.
@@sreekumars2170 ayyo jimmit fan nthe rothanam. Shylock ee valicha padathinu kaalum pethamaanu. 😂
@@sreekumars2170 അത് മറ്റൊരു ആറ്റം ബോംബ് 😝
@@atwunz mammad fanu അങ്ങനെ തോന്നും 😄
ഏറ്റവും സങ്കടമായത്,
ഇട്ടിമാണി ഇറങ്ങിയ ആ വർഷമായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയും ഇറങ്ങിയത്,,,
എന്നിട്ട് പോലും ഒരു കഥയില്ലാത്ത ഇട്ടിമാണിക്ക് മികച്ച നടനുള്ള ആ വർഷത്തെ അവാർഡ് മോഹൻലാൽ കൊണ്ട് പോവുകയും ചെയ്തു,,കഷ്ട്ടം.. 🤦♂️🤦♂️🤦♂️അന്നത്തോടെ സിനിമ എന്ന കലയെ വെറുത്തു......
2019ലെ ഓണത്തിന് രണ്ടര മണിക്കൂർ തടവും 250₹ പിഴയും അനുഭവിച്ച പാവം ഞാൻ 🥺🥺🥺🤒🤒🤒🤒🤧🤧🤧🥶🥶🥶🥶🥶
Metoo
😂😂😂😂
😄😄😂🤣🤣
😂😂😂😂
എന്റെ 130 പോയ് അവിട്ടം നാളിൽ ആണ് കണ്ടത്
The rarest collaboration ever - GALAXY STAR VINU MOHAN AND COOL STAR- KAILESH in one frame.
No way😐
If Shanky and deviji movie come all of them are out😪
@@bdxgamer2788 that is old gen rarest collaboration ever - now this new gen rarest collaboration
വലിയ ലാലേട്ടൻ ഫാൻ ആയ എന്റെ അച്ഛന് ഈ സിനിമ വെച്ച് കൊടുത്തിട്ട്, പാവം ഹെഡ്സെറ്റും ഫോണും എന്റെ കയ്യിൽ തന്നിട്ട് പോയ പോക്ക് ഇന്നും ഞാൻ ഓർക്കുന്നു.. 🤣
😂😂
😂😅😂😅
മോഹൻലാൽ എന്ന നമ്മുടെ അഭിമാനം ഇതുപോലെ കോമാളി ആയിപോകുന്നതിൽ വിഷമം ഉണ്ട്. ഒന്നുകിൽ സ്വയം തോന്നണം അല്ലെങ്കിൽ കൂടെ നിൽക്കുന്നവർ പറഞ്ഞു കൊടുക്കണം. മാസ് എന്നും കോമഡി എന്നും പറഞ്ഞു ഇത് പോലെ വിഡ്ഢി വേഷം ആറാടി ജനങ്ങളെ വെറുപ്പിക്കരുത് 🙏🙏
ഷൈലോക്ക് ലെ മമ്മൂട്ടി
@@jenharjennu2258 Bro shylock just kandirikelum cheyyaam ith athpole aano pullide pazhaya padangale pulli thanne ookiyapole undaayirunnu pinne over dialogue um kure unwanted characters um ullath parayalo nhan urangipoyi padam kandondirunnappo..
@@sirajumkd9011 ഷൈലോക്ക് ഒക്കെ തല്ലിപ്പൊളി പടം ആണ്..
മോഹൻലാലിന്റെ ആറാട്ട് കണ്ടിരിക്കാൻ പറ്റാത്ത പടം ആണെങ്കിൽ ഷൈലോക്കിനെ തള്ളുന്ന താങ്കൾ ആരാണ്..
മമ്മൂട്ടിയുടെ വൈറ്റ് വരെ സൂപ്പർഹിറ്റ് പടം എന്ന് അതിനു താഴെ എഴുതി വച്ചിരിക്കുന്ന വിഡ്ഢികളെ കാണാം
അതിലും വലിയ തള്ള് ആണ് ഉട്ടോപ്യയിലെരാജാവ് താഴെ
എന്നാൽ മോഹൻലാലിന്റെ ദൃശ്യത്തിനും യൂസഫലിയും താഴെ വന്ന് പൊട്ടാ എന്ന് വിളിക്കുന്ന അതിദാരുണമായ വിഡ്ഢികളും കോമാളികളെ യും മുകളിൽ പറഞ്ഞ ചങ്ങാതി ഉൾപ്പെടെ കാണാം..
താങ്കൾ തള്ളുന്ന മമ്മൂ കുട്ടനാടൻ ബോംബ് ഉൾപ്പെടെ എത്ര വളിച്ച പടങ്ങൾ ഇറക്കുന്നു..
പൊതുവേ മമ്മൂട്ടിക്കും മമ്മൂട്ടി ഫാന്സിനെയും വിചാരം ഏതു പടം ഇറക്കിയാലും മമ്മൂട്ടിയുടെ ആണെങ്കിൽ സൂപ്പർ അതേപടി മോഹൻലാൽ ഇറക്കിയാൽ ബോംബ്
കഷ്ടം🤣🤣
@@VijeeshP-lu1nu Ith thirichum badhakam aanu 😄 nhan athin eppaza shylok adipoli aanenn paranhe 🙄 nhan randum thammil nokumbo bedham shylok aanenne paranhollu pinne mammootyde anelum mohanlal nte anelum kollillel kollilla enn parayunna aala nhan Mammootty fans um mohanlal fans um randum kanaka... 🥴 white okke superhit enn paranha avan viddi enne nhan parayu.. ee aratt vann adipoli enn paranha thalliya mohanal fans dq nte salute vannappo disaster enn paranhit avare eduth ookiyath kandarno ? Appo randilum und kurach keedangal verum aradhana mathram aakumbaza kuzappam cinema premi koode aaya ellaam ulkollaan pattum...
@@sirajumkd9011 സല്യൂട്ട് അല്ലെങ്കിലും വളരെ നല്ല പടം ഒന്നുമല്ല താങ്കൾ കണ്ടോ പടം
കണ്ടാൽ മനസ്സിലാകും എന്ത ടി ഗ്രേഡിങ് അവിടെ
പിന്നെ മമ്മൂട്ടിയുടെ കോളിറ്റി ഇല്ലാത്ത പടങ്ങൾ പോലും സൂപ്പർ പടങ്ങൾ എന്ന് ഫാൻസ് പറയുന്നു നിങ്ങൾ അതിനു താഴെ ചെല്ല്
പ്രത്യേകിച്ച് യൂട്യൂബിൽ
വൈറ്റ് സിനിമയുടെ താഴെ കാലം തെറ്റി ഇറങ്ങിയ പടം ഇക്കാ സൂപ്പർ അങ്ങനെ തള്ളും
മറിച്ച് മോഹൻലാൽ സിനിമ ആണെങ്കിൽ സ്പടികം ആണെങ്കിൽ പോലും അതിനു താഴെ നെഗറ്റീവുകൾ മാത്രമാണ് കൂടുതൽ നിങ്ങൾ ആദ്യം പോയി നോക്ക്
പിന്നെ ഷൈലോക് ഇട്ടിമാണി മായി താരതമ്യം ചെയ്യുമ്പോൾ ശൈലോക്ക് പൊട്ട പടം തന്നെയാണ് എന്ന് താങ്കൾ മനസ്സിലാക്കുക..
എടുത്തുപറയാൻ ഉള്ള ഗുണം അവിടെ ഇല്ല
പിന്നെ മമ്മൂട്ടി മോഹൻലാൽ ഫാൻ എന്നൊക്കെ പറഞ്ഞു തള്ളുന്ന താങ്കൾ
നൈസായിട്ട് മമ്മൂട്ടിയുടെയും ദുൽഖറിനെയും പടങ്ങളെ സപ്പോർട്ട് ചെയ്യുന്നു..
സല്യൂട്ട് വലിയ ഗുണമൊന്നും എനിക്ക് തോന്നിയില്ല ഒരു ബിലോ ആവറേജ് പടം...
പിന്നെ മോഹൻലാൽ സിനിമകൾ ഒരുവിധം എല്ലാം ദൃശ്യം, സ്പടികം ലൂസിഫർ ആയിരിക്കണം മമ്മൂട്ടി സിനിമകളെല്ലാം 10% ഉണ്ടെങ്കിൽ
മാസ്റ്റർ പീസ്, ഷൈലോക്ക്, എബ്രഹാമിനെ സന്തതികൾ പോലും നൂറുകോടി
അല്ലെങ്കിൽ ഈ മാസ്റ്റർപീസ് മധുര രാജ പോലുള്ള തല്ലിപ്പൊളി പടങ്ങളൊക്കെ എന്ത് കണ്ടിട്ടാണ് നൂറുകോടി ഫാൻസ് തള്ളുന്നത്..
മമ്മൂട്ടിയുടെയും ദുൽഖർ സൽമാനെയും ഏതു ചവറ ഇറങ്ങിയാലും ഏത് പടത്തിലെ കളക്ഷൻ റെക്കോർഡ് ഒരു ദിവസം കൊണ്ടു തന്നെ വെട്ടിക്കും.
അതുകൂടാതെ
നിങ്ങൾ ജസ്റ്റ് മമ്മൂട്ടിയുടെ സിനിമ ഇറങ്ങിയതിനു ശേഷം അല്ലെങ്കിൽ രണ്ടാമത്തെ ദിവസം ബുക്മൈഷോ നോക്കിയാൽ ഫുൾ പച്ച ആയിരിക്കും..
ഇതിന്റെ സ്ക്രീൻഷോട്ട് ഞാൻ മധുര രാജയുടെ സേവ് ചെയ്തു വെച്ചിട്ട് പോലും കുറെ വിഡ്ഢികൾ വിശ്വസിക്കുന്നില്ല...
ഈ പറഞ്ഞ ആറാട്ട് എന്ന സിനിമയിൽ മോഹൻലാലിന് പകരം മമ്മൂട്ടി ആണെങ്കിൽ ആ പടം ഉൾപ്പെടെയുള്ളവർ നൂറുകോടി എന്ന തള്ളും
അല്ലെങ്കിൽ താങ്കൾ കുഴപ്പമില്ലാത്ത പടമാണ് എന്നെങ്കിലും എഴുതും..
മറിച്ച് ലൂസിഫറിനെ താഴെ വന്ന് തല്ലിപ്പൊളി പടം എന്നും കുഞ്ഞനന്തൻ കട സൂപ്പർ ഹിറ്റും എന്നും എഴുതാനാണ് മമ്മൂട്ടി ഫാൻസ് പണി എന്ന് ഞാൻ പറയുന്നില്ല യൂട്യൂബിൽ വീഡിയോയുടെ താഴെ സിനിമകളുടെ താഴെ നോക്കൂ...
The reference to "വല്ലാത്തൊരു കഥ" was simply lit 🎉🎉
വേണ്ടാത്തൊരു കഥ😆
Thanks
വല്ലാത്തൊരു കഥ 🥰🥰🥰🥰
Trueeeee
തുടക്കത്തിലെ ആ വല്ലാത്തൊരു കഥ റഫറൻസ് 😂🔥🔥
Athethu reference aanu..aryillathondu chodhichatah
@@swag1503 vallathoru katha asianet newsile oru program aan
@@swag1503 kidilan programme aanu...
ബാബു രാമചന്ദ്രൻ 🔥
😂❤️
ഡബിൾ മീനിങ് ഡയലോഗ് പറയുക എന്നിട്ടു സ്ത്രീകളെ പുകഴ്ത്തി വേറെ രണ്ടു ഡയലോഗ് ഉം. ഈ വക സംവിധായകരും ഇതൊക്കെ ത്തിരിച്ചറിയാൻ പറ്റുന്ന നടന്മാരും ഉണ്ടായാലേ ഈ സദാചാര സമൂഹത്തിൽ നിന്നുള്ള മലയാള സിനിമ രക്ഷപ്പെടൂ..NB : വിശാലമായി ചിന്തിക്കുന്ന ന്യൂ ജെൻ ഉണ്ട് എന്നുള്ളത് ഒരാശ്വാസം. BTB കലക്ക് മച്ചാനെ 😍
Thanks bro
ഏഷ്യാനെറ്റിന്റെ ഏറ്റവും നല്ല സിനിമക്കുള്ള അവാർഡ് കിട്ടിയ സിനിമയാണ് 😄😄😄😄
😁😁
🤣🤣💩💩
ഒരു പൊട്ടനേ മറ്റൊരു പൊട്ടനെ മനസ്സിലാക്കാൻ പറ്റു
Floweres mamangham moviekkum best movie award koduthille
ഏഷ്യാനെറ്റ് തന്നെ ഒരു ദുരന്തം ആണ് ബ്രോ
ഇട്ടി മാണി ഇന്ന് ചട്ടിയിൽ റോസ്റ്റ് 😆😅😅😅
Thottymaani roast
@@OUTSPOKENROASTArjun reddy roast cheyyamo ?
@@OUTSPOKENROAST lalettante aarattu onnu puzhungi edukkuvo
😂
@@vocallocus7660 😂😂
ലാലേട്ടന്റെ latest വധം ആറാട്ട് roasting വേണ്ടി കാത്തിരിക്കുന്നു 😂🙌
അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നേ ...
Secrent agent "X" 😝
"ആർ റാടുകയാണ് "💥
ഇന്നലെ കണ്ട്. ഇതെന്താ മോഹൻലാൽ tribute troll വീഡിയോ ഒരു സിനിമ ആക്കി എടുത്തു. ഉണ്ണികൃഷ്ണൻ ട്രോളന്മർക്ക് പഠിക്കുവാണെ.
@@achayanummakkalum81 vaa theeta vaa eeta vara vara vaaa
Plz Venda ... Aa padam kandu veruthu poyi annathe dhivasam
"അത് വേണ്ടതൊരു കഥയാണ്" 🤣🤣🤣
വല്ലാത്തൊരു കഥയും ഈ വേണ്ടാത്തൊരു കഥയും നമ്മുടെ favorite പരിപാടികൾ തന്നെ.... 🔥🔥🤩
Thank you
നിങ്ങൾ നോവിച്ചു വിട്ടത് ഏഷ്യാനെറ്റ് നെയാണ്.. കണ്ടറിയാം outspoken ഇനി എന്ത് സംഭവിക്കുമെന്ന് 🤭
ഈ സിനിമ സൂപ്പർ ഹിറ്റ് എന്ന് പറഞ്ഞു നടന്ന കുറെ എണ്ണം ഉണ്ടായിരുന്നു 🤣🤣
അതും പടം പ്ലാൻ ചെയ്യുന്ന തിനും വളരെ മുമ്പേ തന്നെ.... 😀😀
Njn mohanlal fan alla but ee padam hit ane ithinte koode irangiya LAD hit ane imbd il kidappund nokk
27 crore gross excluding streaming adhikam budget illathondu commercially hit
@@ansonjohn7963 antony 75 കോടി പോസ്റ്റർ ഇറകിയതോ ?
Theater hit aanu onam releas ayirunnu
ഈ വീഡിയോ പൊളിച്ചു. മറ്റൊരു വേണ്ടാത്ത കഥ ഉടനെ പ്രേതീക്ഷിക്കുന്നു 👍🏻👍🏻👍🏻
ആറാട്ട് കണ്ട് ക്ഷീണം മാറിയില്ല 😂 അപ്പോ വരുന്നു ഇട്ടിമാണി 😜😜😜
ഭീഷമ കണ്ടു മൂഞ്ചി ഇരിക്കുമ്പോൾ ആണ്
@@devil7291 bheeshma ku entha prblm nalla film ale. Aaraaatu ayitonm compare cheyale. 🤣
Sathyam .
@@dhanushramachandran7123 aa cinemayil sherikkum nayagan Soubin anne....
@@blacknight7643 karanjo 🤣🤣
2019le ഓണം ഓർമിപ്പിക്കല്ലേ അണ്ണാ ലാലേട്ടന്റെ കട്ട ഫാൻ ആയ എന്റെ അമ്മായിഅപ്പന്റെ ചീത്ത വരെ ഞാൻ കേട്ടു ഞാനാ എല്ലാരേം നിർബന്ധിച്ചു കൊണ്ടുപോയെ 😂😂അങ്ങനൊരു പണി കിട്ടിയ കൊണ്ട് ആറാട്ട് കാണാൻ കെട്ടിയോനും ഞാനും മാത്രമേ പോയുള്ളു.. ആറാട്ട് റോസ്സ്റ്റുമോ അണ്ണാ പ്ലീസ് 🙏🙏
I can understand
😄😄
@@OUTSPOKENROAST 😂😂 എനിക്കും
ആദ്യം ആയിട്ടാണ് ഒരു പടം കണ്ട് തീയേറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയത്.. കട്ട ലാലേട്ടൻ ഫാൻ ആയ ഞാൻ കരഞ്ഞു പോയി.. 😪😔
അങ്ങനെ പറയരുത് ലാലേട്ടന് ഒരിക്കലും തെറ്റ് പറ്റില്ല.. ലാലേട്ടന്റെ comedy super👍ayorunu😂ഇതിൽ 😂
Duplicate husband 😌 athaanu china bandham 😌😌 director's brilliance (osinu china trip kitty 🌝)
😂
ഏട്ടൻ സിദ്ധിക്കിനെ കാണുമ്പോ ഉള്ള ആ ചിരി ഭയങ്കര അരോചകാമായിരുന്നു, ചിരിയാണെങ്കി തീരുന്നുമില്ല 🥵🥵🥵🥵
അത് വേണ്ടാത്തൊരു കഥയാണ് 😆 Babu Ramachantran reference 👌🏽😆#vallathorukadha
ഒന്ന് "ആറാടുമോ" നിങ്ങൾക്ക് അഴിഞ്ഞാടാം.... 🤣👌🏻👌🏻👌🏻 ഏട്ടാ we are waiting 🔥😎
Last dialogue was the real punch:: Ithupole aanenkil Vintage A10 ini varandaa
" അമ്മയെ സ്നേഹിക്കുന്നവർ ഇട്ടിമാണി യെ കുറ്റം പറയില്ല " 🤣😂
നല്ല കഥയായിരുന്നു പക്ഷേ സംവിധാനം കൊള്ളില്ല
@@Gautham55_53 screenplay moonji.
@@Gautham55_53 writing nalla pwolin aarnn, Oscar level🙂
Aah ammaye kalyanam kazhikumbo atleast purogamanaparamaya oru karyam parayum ennelum vicharichu pakshe athum indayila
🤣🤣🤣🤣
Sivanum shakthiyum sernthaal mass daa😂😂😂😂
Athe 😂
@@OUTSPOKENROAST 😂😂
Vinuvum Kailuvum
സിനിമ കൈകാര്യം ചെയുന്ന വിഷയമൊക്കെ കൊള്ളാം... നല്ല പഴമയുണ്ട് 😆🤣🤣😆😆😆😆 നല്ല അടിപൊളി റോസ്റ്റ്... Thought provoking 🥰🥰🥰🥰
🤣
Thank you
Kailasinte intro scene appuppan and the boys roast chyth filmil ulla scene alle 😂😂
Ath pande FFC roast cheytha scene aan
2:55 u nailed it 😂😂😂😂
അത് വേണ്ടാത്തൊരു കഥ
ഇത് ഇട്ടിമാണി അല്ല തൊട്ടിമാണിയാ.... 😂😂
വേണ്ടാത്ത കഥ 🤣🤣🤣🤣 ഇട്ടിമാണി പൊട്ടിമാണിയായി 🤣🤣🤣🤣 അയ്യോ നല്ല രസം ആയിരുന്നു 👌👍അടിപൊളി
Thank You
16:58 that Entry 💥💥💥💥
Outspoken ❤️
എപ്പിസോഡിലെ സമയം കൂട്ടണമെന്ന് ഈ എളിയ ആരാധകന്റെ അപേക്ഷയാണ്.... 🙏 ശരത്ത് ചേട്ടനെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്.. അടുത്ത വീഡിയോക്ക് വേണ്ടി katta waiting 💕
Thanks a lot bro
E football choodilum...🔥 difficult to manage both...💥💪😁
I love saraths roast and work but at times I personally feel sarths roast can be underplayed with small time actors.
Vinumohan as it is not an actor in limelight or doing well, He might be going through humiliation in the industry itself with strings of failure. Such harsh criticisms can be avoided from your end.
Mohanlal and Mamooty deserves to be criticized being fantabulous actors they have been doing downgrade miserable films, continue to roast them so they start contributing only good films.
If Vinumohan is given work by good directors he too can perform he does not get good opportunities hence the pathetic output.
All the best sarath, forever your fan, this is constructive criticism kindly do not take otherwise.
Even the late Jishnu was roasted once and is regretted to date after his death due to cancer.
Well said👏👍
@@gooner_49 Happy you share the same opinion
Well said....
@@geethulekshmi6340 Thanks for sharing the same opinion
Absolutely. Good that you have written this
Already കരിഞ്ഞ് കേടുവന്ന സിനിമയെ വീണ്ടും എടുത്തു റോസ്റ്റ് ചെയ്യുന്നോ 😂
Ettavum virodaabhaasam radhika sharathkumar was Mohanlal’s heroine in the 80s and now she is casted as a “ammachi” while Mohanlal is casted as someone young. Kashtam.
0:35 it's not VINU MOHAN it's "GALAXY STAR VINU MOHAN"
കണ്ടു കണ്ടു മടുത്തു അവസാനം വരെ കാണണ്ട എന്നു കരുതി പകുതിക്ക് വച്ചു കണ്ടു നിർത്തിയ സിനിമ...😶...ഇതു roast ചെയ്തു കാണാൻ ഒരു ആഗ്രഹം ഉണ്ടാരുന്നു അത് സാധിച്ചു😄
😂😂😂😂
ഇനി എന്ത് കാണുമെന്നു ആലോചിച്ചിരിക്കുമ്പോ ദേ വരുന്നു നോട്ടിഫിക്കേഷൻ 💛
മനസിനക്കരെ വേറെ ലെവൽ ആയിരുന്നു 🥰🥰🥰🥰
പിന്നല്ല..
As always, ROCKING one Sarath!! 😊
Thank you
In the climax of "Arabiyum Ottakavm P Madhavan Nair-um" there's a scene where he cries and laughs at the same time ... A lot of emotions (sadness, happiness, relief, regret etc) comes and go within seconds.....
It's hard to see such an amazing actor in such a pathetic stage now
Very true. Ath vech nokkumpo this is really sad
Sathyam...I just saw that scene half n hour ago..same thought came into my mind
*ഇട്ടിമാണി മാസുമല്ല മനസ്സുമല്ല മരണ വെറുപ്പീറാണ് 🤣🤣🤣*
ഈ പടം amazon prime il ഞാൻ കാണാൻ എടുത്തു പകുതി ആക്കി വച്ചിട്ട് കാലം കുറെ ആയി.. Prime ഇടക്കിടക്ക് ഓർമിപ്പിക്കാറുണ്ട്. Play ബട്ടൺ ഞെക്കാൻ മനസ്സങ്ങട് സമ്മതിക്കുന്നില്ല. നന്നായി. Praise the ലോർഡ്, 🙏
Ahaa Arattu apo 25 min avumbo nirthulo😂😂😂
🤣അത് ഇന്നലെ ഇൻട്രോ സീൻ കഴിഞ്ഞപ്പോളെ pause ചെയ്തു
എവിടെയായിരുന്നു അണ്ണാ.
ഇത്തിരി താമസിച്ചായാലും വന്നല്ലോ അത് മതി
I think I liked this roast better than many of the recent ones. Almost as good as Sathya.
Thanks bro
Iniyum unde
1 Mamangam
2 Aaratte
3 Marakkar
4 Neerali
5 Kuttanadan blog
6 Jack and Daniel
7 Odiyan
8 Parthan kanda paralokam
9 Mr MARUMAKAN
10 Sringalavelan
Check Roast E01
@@OUTSPOKENROAST sorry dude njan athe edit cheythu
@@OUTSPOKENROAST Odiyan roast cheyyane please
@Ganesh Samir marakkar script is so boring and disgusting
മാധവൻ സാറിന്റെ entry, ഓഹ് രോമാഞ്ചം😍😍😍😍😍
Reference to "Vallatha oru kadha" adipoli... Videos r good bro... Keep up d good work...
White
Achadin
Mamangam
Vamanapuram bus root
Lailaa O Lailaa
Gangster
Love in Singapore
Ladies and Gentleman
Mr. Marumakan
Oru Small Family
കൂടി ഒന്ന് പരിഗണിക്കാമോ
അങ്ങനെ ഇട്ടിമാണിയേയും ഇട്ട് പൊരിക്കാൻ അണ്ണനെത്തി..😂⚡
The reason why it was shot in china unnecessary was for targetting the Chinese audience, similarly the Chinese character in Marakkar was also with that intention, then came the problems with China which was a huge setback for ashirvad as they were looking for releasing in China and making a fortune.
May be true. This makes sense
So the Chinese dude in that movie is not a real character 😶
ട്രെയിലർ കണ്ടപ്പോഴേ തീരെ പ്രതീക്ഷ തോന്നാത്തത് കൊണ്ട് തിയറ്ററിൽ പോയി തല വെക്കാത്ത പടമാണ് ഇട്ടിമാണി😂😂. റിലീസ് ആയ സമയത്ത് വന്ന കുറച്ച് Mixed responseഉം ഓണം സീസണും കാരണം സൂപ്പർഹിറ്റ് ആയി.
ഈ വിനു മോഹൻ അത്ര മോശം നടനൊന്നുമല്ല. തന്റെ രണ്ടാമത്തെ പടം സൈക്കിളിൽ അടിപൊളി പെർഫോമൻസ് ആയിരുന്നു. പുലിമുരുകനിലും നല്ല പെർഫോമൻസ് ആയിരുന്നു വിനു മോഹൻ.
Athinaara mosham enn paranjat. App njan paranjat onnum kettille? Cinemmakkaru kodukkatha mass intro and scene aa ee njaan koduthath
Ayyo pulumuragan patti ormippikkalle 🤣🤣
Cycle was nice, pulimurugan poor
ജോമോന്റെ സുവിശേഷങ്ങൾ
സത്യത്തിൽ വിനു മോഹനെയും കൈലാഷിനെയും ഒരു കോമാളി ആക്കി ചിത്രീകരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
സത്യം
Athinaaru komaali aakunnu? Apo todakkathil paranjatonnum kettille? Cinemakkaru kodukkaatha mass build up aa njan koduthat
അവർ ഒട്ടും അഭിനയം അറിയാത്തവരാണെന്നു തോന്നിയിട്ടില്ല.. ഏതോ ഒരു ട്രോളനോ, റോസ്റ്റ് കാരനോ തുടങ്ങി വച്ചതാണ് അവരെ കളിയാക്കുന്ന ഈ പരിപാടി.. ട്രോള്ളിലൂടെയും റോസ്സ്ടിലൂടെയും അവരെ കണ്ടു ശീലിച്ചവർ പിന്നീട് ആ കണ്ണിലൂടെയേ അവരെ കാണൂ.. അവരും കലാകാരമാരാണ് ഇത്രമാത്രം കളിയാക്കപ്പെടാൻ അവരിലൊന്നും കാണുന്നില്ല
@@prathappanchami30 yes... ഒരു പ്രാവശ്യം വേവിച്ച പരിപ്പ് പിന്നെയും വേവിച്ചു വെറുപ്പിക്കുകയാണ് ട്രോളൻമാർ..... അവരും നടൻമാർ ആണ്.. ചില പ്രമുഖർ വെറുപ്പിച്ച അത്രയൊന്നും ഈ നടൻമാർ വെറുപ്പിച്ചിട്ടില്ല
@@prathappanchami30 സത്യം
ഒരു പടത്തിന് കഥ കേട്ടാൽ അത് ഊളത്തരം ആണ് എന്ന് തിരിച്ചറിയാൻ പോലും കഴിവില്ലാത്തവൻ ഒക്കെയാണ് സൂപ്പർസ്റ്റാർ ചമഞ്ഞ് നടക്കുന്നത്... എന്തു കോപ്രായം കാട്ടി കൂട്ടിയാലും പോയി കുന്തിച്ചിരുന്ന് കാണാൻ ഫാൻസുകൾ എന്ന് വെളിവില്ലാ ജന്മങ്ങൾ ഉണ്ടാകുമ്പോൾ ഏതു മരപ്പട്ടിയും തന്തകിളവനും പുട്ടിയിട്ട് കുന്തളിച്ചു നടക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല... എന്തൊരു നാ റിയ ലോകം
Roast ആറാട്ട് അതു ഞാൻ ഇന്നു കണ്ടു എന്റെ 2:30 പോയി ലോക വധം 😂😂😂
Chirichu oopadu vannu mone 😂😂
Aarattu chala dangerous 😆
Sathyam
ഞാനും
തീർച്ചയായും outspoken ചേട്ടന് നല്ലൊരു suggestion aanu 😂🙌
Ennalum Ittymani ammachide prayamulla Annammachi ye ketti nnu paranju kalanjallo😂😂..actually Radhika Sarathkumar is younger than Mohanlal in real life... pinne ittimanide character nu 30 vayasse ullu nnonnum parayallu 🙏... because ulla prayathekkal kuduthal lalettan nu ippol thonnunundu (Make up nokke oru paridhi illede? udayabhanu. jpeg)
Asif Ali malayalathile ippozhathe top 10 leading actors il oral alle
ഇതിന്റെ കൂടെ ഇറങ്ങിയ brothersday, lad ഹോ ആ ഓണം ആയിരുന്നു ശരിക്കും പൊളി ഓണം 😒
😂
ഏഷ്യാനെറ്റ് ന്റെ ജനപ്രിയ ചിത്രത്തിനെ ആണ് നിങ്ങൾ റോസ്റ്റ് ചെയ്തത്...
😬😬
ലെ outspoken:അടുത്തതു നീ (ആറാട്ട് 💪💪🙏🙏😂😂)
17മിനുട്ട് മുൻപ് 15 view's 17 മിനുട്ട് കഴിഞ്ഞപ്പോൾ 1.5k views ഇങ്ങള് പൊളിക്ക് 💥
🥰❤️😍🙏
ഈ സിനിമ മുഴുവൻ കാണുവാനുള്ള ശേഷി എനിക്ക് ഇല്ലായിരുന്നു... ഇങ്ങനെ അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ ☺️☺️
Vannath ippozha arinje😣
Endaayaalum really needed it ❤
ഈ സിനിമ കണ്ടെപിന്നെ മോഹൻലാലിന്റെ ഇപ്പോളത്തെ ഏത് സിനിമ കണ്ടാലും അതിനത്തെ മുഖം ഓർമ്മവരും ഒള്ള മൂടും കൂടെപോവും 😏😐വീഡിയോ പൊളിച്ചു 😂😂
Laletta ... Please act in one or two well scripted movies per year. That's enough...Stop this Big Boss and being Amma president. Concentrate on choosing good scripts🙏
2019il Vallathoru Clash Aarnu
LAD, Ittimani, Brothers day uff🥵👨🦯👨🦯
Lad?
@@heckerjr4390 love action drama
ഇട്ടിമാണി കണ്ട സങ്കടം ഇതോടെ പോയി. നന്നായിട്ട് കുരുമുളക് ഒക്കെ ചേർത്ത് വറുത്ത് എടുത്തു. ആ ഹണി റോസിനെ എന്തിന് കൊണ്ട് വന്നോ എന്തോ 👀
ലാലേട്ടന്റെ new film Monster ലും ഉണ്ടെന്ന് തോന്നുന്നു.. എന്തിനാണോ എന്തോ ആ വധൂരിയെ ഇപ്പഴും മലയാളം സിനിമ (അല്ലേൽ വേണ്ട, അമ്മ സംഘടന എന്ന് പറയുന്നതാവും ശെരി) പൊക്കിവെച്ചോണ്ട് നടക്കുന്നത്.. എല്ലാ പടത്തിലും ഒരേ character തന്നെ.. പട്ടി ഷോ 😂
@@sajinjs just for A10's fun
@@sajinjs സത്യം 😂😂
Bigbrother
Man this is the best episode so far. Just on target👌😄
Thank you
ഈ ചാനെലിൽ ഒരു വീഡിയോ വന്നു എന്ന് കാണുമ്പൊൾത്തന്നെ ഒരു വല്ലാത്ത ഉത്സാഹം ആണ്.. എന്റെ എത്രയോ ഫ്രണ്ട്സ് ഈ ചാനലിന്റെ ആരാധകരാണ്.. അടുത്ത വീഡിയോ ഒരുപാട് വൈകല്ലേ...
Thanks bro. Vaikilla
Pwolich💗💗. Ini nammude mammokka yude MAMANGAM koodi cheyyane..😀
Onathine 2019il keralathil pottiya 3 bombukal
1 ittymaani
2 love action drama
3 brothers day
LAD arunnu കൂട്ടത്തിൽ ഭേദം
@@അമ്പത്തൂർസിങ്കം hai.....നിവിൻ ചേട്ടാ
ഓണം വിന്നർ LAD ആയിരുന്നു
Moonum hit anu
ningade aarattu review evide poyi?? kaananillallo
This is one of your best roast outspoken 🔥🔥
Thanks sara
അടിപൊളി റോസ്റ്റ് ബ്രോ🔥🔥ആ വല്ലാത്തൊരു കഥ ഉപമ മിന്നിച്ചു ❤️ബട്ട് കേരള മഞ്ഞ പട💛തോറ്റത് വിഷമം ഉണ്ടാക്കി 💔💔പൊരുതി തോറ്റു🔥💛
Vallathoru kadha????
@@luciferl2909 2:52 & 17:48 ✌️
അത് വേണ്ടാതൊരു കഥയാണ്😅🏃#vallathorukadhayanu
😂😂😂 ഒരിയ്ക്കലും ഇട്ടിമാണി ആകുമെന്ന് കരുതിയില്ല. ഞാനും ഈ പടം കണ്ടതാണേയ്. 😂😂😂 16:50 👌👌👌👌😂😂😂
Very well roasted. You are actually doing a great job. Because roasting videos like this will clean the toxic content which these like movies have injected in the minds of a good number of people in our society.
Thank you. Please subscribe and share too
@@OUTSPOKENROAST Done already 😌
6:30 Ividatthe "full chelavu ente vaka" ennulla dialogue edit cheythu maatthikkondulla Roastettan brilliance aarum kaanaathe pokaruthu!
Hahaha 🤣 kand pidich
ജഗതി ശ്രീകുമാറും തമിഴിലെ വിശാലും ഒക്കെ നവരസങ്ങൾ കാണിക്കുന്നത് നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട് അതെ പോലെ ലാലേട്ടനും ഈ ഫേസ് കൊണ്ട് നവരസങ്ങൾ കാണിക്കാമായിരുന്നു
ആറാട്ടിനെ കുറിച്ച് ഒരു വീഡിയോ cheyyavo
Download Probo & Earn Money:
probo-in.onelink.me/1kre/youtubeoutspokenroast
Ningalude blooper video idumo mama 😀
Roast dhamaka movie please
Cash deposit cheyano
@@ronysamsha4009 Venda.
Give me your referal
പട്ടിമാണി തീയേറ്ററിൽ പോയി കണ്ടിട്ട് പകുതി ആയപ്പോ ഞങ്ങൾ ഇറങ്ങിപോന്നു. തൊലിഞ്ഞ പടം. കട്ട waiting for
Roast of a10 ന്റെ Mr. Frod 2 (kovante തൂറാട്ട് )
Aarattu roasting vendi .. katta waiting 🔥😂😂😂
ഇത്രയും വലിയ അവരാതിച്ച പടം കാണാൻ വയ്യ കേൾക്കാൻ വയ്യ. ഞാൻ പാതിവഴിക്ക് നിർത്തിയിട്ട് പോകുന്നു മാഷേ
Njan outspoken machaante fan ❤❤❤❤❤🔥🔥🔥🔥🔥🤣🤣🤣🤣🤣
Ep 26 ജയറാം റിമിടോമി സിനിമ തിങ്കൾ മുതൽ വെള്ളി വരെ റോസ്റ്റ് ചെയ്യുമോ.
Class സാനം 😁😁👌 Antonyചായൻ intro പൊളിച്ചു!! Cudnt stop laughing 😂😂
ആറാട്ട് waiting... 🙏❤
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഒന്ന് റോസ്റ്റ് ചെയ്യൂ 😄😄
ഏട്ടന് പണി മതിയാക്കി വിശ്രമിക്കാനുള്ള സമയമായി എന്ന് വിശ്വസിക്കുന്നത് ഞാൻ മാത്രമാണോ...???
We Need Marakkar Arabikkadalinte Simham ROAST😁🔥!!
We need mamankam, white, cobra, street light
Nah we need arattu roast.
@@karthikeyankarthikeyan4405 laluniyude velipaatu aarattu angel john.laluni padakam
@@meghastarmeghstar5724 thappana, mission 90 days, dhrona, parole, venicile vyapari, vandhe matharam, guhante bombukal
@@shenivin6899 arattu roasting movie onnum alla average ann marakkarine katti kollam
Poli... Ithaaanu we are expecting these kind of roasting.. Bigbang
Thanks