അമ്മച്ചിയെ കാണുന്ന ടൈമിൽ ഒരു ജനൽ തുറന്നു കിടക്കുന്നുണ്ട്. But എന്നാൽ പോലും ആ ടൈമിൽ അടഞ്ഞു കിടക്കുന്ന മറ്റു രണ്ടു ജനലുകൾക്കുള്ളിൽ, കർട്ടൻ കാണാം. So പുറത്ത് നിന്നും അകം കാണാൻ പറ്റുന്ന ജനലുകൾ ആണ് അതെല്ലാം. അപ്പോൾ സിദ്ധാർത്തിനെ കാണാൻ കഴിയാത്തതിൽ അർത്ഥം ഇല്ലല്ലോ 🤔
Nazriya ammachiye kaanunna time il avide lite on aarnnu but sidharth ne kaanunna time il lite off aan chila janalukal lite ulla time il akath ullath kaanan pattum illathapol athra vyekthamay kaanan pattila
എനിക്ക് തോന്നിയ ഒരു കാര്യം പറയാം. . സൂക്ഷ്മദർശിനി എന്ന് എഴുതിയ title Cardil സൂക്ഷ്“മദർ“ശിനി. ഇതിൽ മദർ എന്നുള്ളത് ആ Binocularnte Centerl aan So ഇതിൽ മദർ എന്ന് ഉദ്ദേശിച്ചത് ആ തള്ളയെ ആയ്ക്കൂടേ👀
നസ്രിയ അമ്മച്ചിയെ കണ്ടു എന്ന് പറഞ്ഞ് antony, manuel നെ contact ചെയ്യുന്നുണ്ട്.. അപ്പോൾ ആ ഒരു window വഴി ഉള്ള safety കൂട്ടാൻ വേണ്ടി ആന്റണി manuel നെ വിളിച്ചതിനു ശേഷം cooling / dark film ആ ജനലിൽ use ചെയ്തതും ആകാം
@darkmatter4213 അതേ. നസ്രിയയുടെ വീട്ടിൽ നിന്നും നോക്കുന്ന സമയത്ത് ജനലിന്റെ നടുവിലെ ഒരു പാളി പുറത്തേക്ക് തുറന്ന് കിടക്കുക ആയിരുന്നു. പിറ്റേ ദിവസം ചെക്ക് ചെയ്യാൻ കയറുമ്പോൾ സിദ്ധാർത്ഥ് ജനൽ ഉള്ളിൽ നിന്നും അടച്ചിരിക്കുക ആയിരുന്നു. കൂളിംഗ്/അതേപോലെ എന്തെങ്കിലും സംവിധാനം ഉള്ള മിറർ ആണ് ജനലിന്റെ എങ്കിൽ ഉള്ളിൽ നിന്ന് അടച്ചിട്ടാൽ ഉള്ളിൽ വെട്ടം ഉണ്ടെങ്കിലും പുറത്തുനിന്ന് നോക്കുന്ന ആൾക്ക് ഉള്ളിൽ ഉള്ളത് കാണാൻ സാധിക്കില്ല. എന്നാൽ ഉള്ളിൽ നിൽക്കുന്ന സിദ്ധാർത്ഥ് ന് പുറത്തു നിൽക്കുന്ന നസ്രിയയെ കാണാം.
ഡയാനയുടെ social media posts കണ്ടയുടനെ പ്രിയയ്ക്ക് കാര്യങ്ങൾ മനസ്സിലായല്ലോ. അതു പോലെ വേറെ ധാരാളം പേർക്കും മനസ്സിലായിക്കാണും. ആ നിലയ്ക്ക് "ഇപ്പോൾ വീട്ടുകാർക്കേ അറിയൂ, ഇനി നാട്ടുകാർ അറിയും മുൻപ് അവളെ തീർക്കുക" എന്ന motive തന്നെ വിഡ്ഢിത്തം അല്ലേ?
Actually nasriyayude chr oru microbiologist alle???? Hence she is more used to aanu to microscopes and all....and minor detailsum note cheyyum...so angane yulla oru aspectil aayikkoode sookshmadarshini enna name?
@@MovieManiaMalayalam sidharth barathane priya nokkumbo aa janalil sun film otticha pole und. that means akathnn nokkiyal puram kaanum but purathnn nokkiyal akam kaaanilla.
Manual nu diana nerathe ayacha oru voice aayirikkum ath . Manual nte phonil loud speakeril aa voice play cheyth diana yude phonil whatsap voice aayi record cheyth ayachathakum.
Avl manualinu ayacha athe phone അല്ലെ... അതിൽ നിന്ന് അടുത്ത ആൾക്കും frwrd ചെയ്തു... അത്രെ ഉള്ളു... രണ്ടും orenumberil നിന്ന് അങ്ങോട്ട് ആയോണ്ട് frwrd എന്ന് കാണിക്കില്ല
Rerecord venda... Avl manualinu ayacha athe phone അല്ലെ... അതിൽ നിന്ന് അടുത്ത ആൾക്കും frwrd ചെയ്തു... അത്രെ ഉള്ളു... രണ്ടും orenumberil നിന്ന് അങ്ങോട്ട് ആയോണ്ട് frwrd എന്ന് കാണിക്കില്ല
പെങ്ങളുടെ ഫോൺ അല്ലെ... Avl ഒരിക്കൽ manualinu അയച്ചതാകും... Athe ഫോണിൽ നിന്ന് അവൻ കൂട്ടുമാരിക്ക് frwd ചെയ്തതും ആകും... Same whtzp ആയോണ്ട് frwrd എന്ന് കാണിക്കില്ല
Aa forward tag audio messageinnu varranjathuu enthaannu vechall..........oru audio forward cheythallee...... forwarded tag varrullooo.........aa audio share cheyan ulla option koodi und.....aghane cheyachaaa aa tag varrullaa......
If we use our already sent recorded audio to send to others there won't be any Forward or Copy mark!! So it's acceptable the fact that he sent her old casual voice to Nasriya.. Throwing stone to cat could also represent that he don't allow even a cat to his compound as he is super keen and careful about their plan!! Just a thought!!
എനിക്ക് മനസിലാകാത്തത് " എയർപോർട്ടിൽ യാത്ര തിരിച്ചത് എല്ലാരും കണ്ടല്ലോ 🙄. പിന്നെ വീട്ടിൽ വച്ചു എങ്ങനെ അമ്മ എണീറ്റു നിക്കുന്ന കണ്ട് നിന്ന അവളെ വാ പൊത്തി കൊല്ലും. അതുമല്ല അമ്മച്ചിനെ കിട്ടുന്നേനു മുൻപ് അവൾ ന്യൂയോർക് പോകാൻ ഇറങ്ങിലെ.
Poyavale thirichu varuthi... Ammachiyum vannu.. Ennitt konnu.. Ammachi madangipoyi.. ഇതിനൊന്നും സാക്ഷികൾ ഇല്ലാത്തോണ്ട് അവൾ അന്ന് പോയതാ പിന്നെ വന്നില്ല എന്ന് എല്ലാരും തെറ്റിദ്ധരിച്ചു
Ath may be itharam acids vaychalum urukatha type specially designed plastics aavum ath aa movieda first il kanikunundallo sidharth bharathan aa tank indakunath.
Voice message Egane Ayachu? marichha dayana😂 Ai voice oky whatsapp IL perfect ayi ayakkan patto? Voice change chythitt ayachal recording symbol alla varuka music pole ANU PLAY ആവുക.apo manasilavum വോയിസ് കേൾക്കുന്ന ആൾക്ക്. RECORDING VOICE അല്ല എന്ന് 😅
A voice message sent from the phone to someone is not shown as a forwarded message even if it is forwarded to someone else. Only messages that are forwarded to our phone will be displayed FORWARDED MESSAGE if we forward them again. Try yourself.
അമ്മച്ചിയെ കാണുന്ന ടൈമിൽ ഒരു ജനൽ തുറന്നു കിടക്കുന്നുണ്ട്.
But എന്നാൽ പോലും ആ ടൈമിൽ അടഞ്ഞു കിടക്കുന്ന മറ്റു രണ്ടു ജനലുകൾക്കുള്ളിൽ, കർട്ടൻ കാണാം. So പുറത്ത് നിന്നും അകം കാണാൻ പറ്റുന്ന ജനലുകൾ ആണ് അതെല്ലാം. അപ്പോൾ സിദ്ധാർത്തിനെ കാണാൻ കഴിയാത്തതിൽ അർത്ഥം ഇല്ലല്ലോ 🤔
Maybe ആ ഒരു റൂമിൽ മാത്രം film പിടിപ്പിച്ചതാവാം.. ബാക്കി റൂംസ് ഓക്കെ നോർമൽ windows ആവാം..
Nazriya ammachiye kaanunna time il avide lite on aarnnu but sidharth ne kaanunna time il lite off aan chila janalukal lite ulla time il akath ullath kaanan pattum illathapol athra vyekthamay kaanan pattila
ആ രാത്രിയിൽ അമ്മച്ചിയെ മറ്റുള്ളവർ കൊണ്ടു വരുമ്പോൾ ആരും കണ്ടില്ലേ? അമ്മച്ചിയും ഡയാനയും തിരിച്ചു വന്നു sitout വഴിയല്ലേ അകത്തു കേറേണ്ടത്..
Enta vtil angane ind road face cheyunna window il none can see from out side baaki rooms okke Normal windows aanu
ലൈറ്റ് on ആണേലും അല്ലേലും രണ്ടിടവും സെയിം വെളിച്ചം ഉണ്ട്. ഞാൻ പറഞ്ഞതും അവിടെ കുറച്ചു ഡാർക്ക് ആയി കാണിച്ചിരുന്നേൽ കൊള്ളാം എന്നായിരുന്നു.
അമ്മച്ചി കണ്ട് നസ്രിയ ഞെട്ടുന്ന ആ സീൻ മികച്ച തിയ്യറ്റർ എക്സ്പീരിയൻസ് ആണ് തന്നത് 🔥🔥
Yes. Njettippoyi. 😲
ഞാനും
@@MovieManiaMalayalam avde janal open aayathkondan nasriya ammachiye kanunnath...
2nd timil
Nasriya janalilude nokumbol aan ullil kanathe ad chilapo janalil cool undavam...
Njn pedich koovi poyi😢
Nasriya glassnte ullilude nokkumbol sidharth bharathan kand njettiyathum same aahn😮
എനിക്ക് തോന്നിയ ഒരു കാര്യം പറയാം. .
സൂക്ഷ്മദർശിനി എന്ന് എഴുതിയ title Cardil സൂക്ഷ്“മദർ“ശിനി. ഇതിൽ മദർ എന്നുള്ളത് ആ Binocularnte Centerl aan So ഇതിൽ മദർ എന്ന് ഉദ്ദേശിച്ചത് ആ തള്ളയെ ആയ്ക്കൂടേ👀
Athe oru vattathite ullill aane മദർ enne ezhuthiye
Wow
അത് ഡയറക്ടർ ബ്രില്ലിന്റ്സ് ൽ കഴിഞ്ഞ ദിവസം വന്നിരുന്നു
😂😂😂@@pradeepdon4698
👍👍
ഞാൻ ഈ സിനിമ യെ പറ്റി കുറച്ച് രംഗം നസ്രിയ യുടെ ചില മനറിസും ഓക്കേആലോചിച്ചു ഇരിക്കുക ആയിരിന്നു അപ്പോ ദേ movie mania വീഡിയോ യും ആയി വന്നു so happy ❤️❤️❤️
Thank you
14:00 Veroralude voice msg forward cheyyumbozh mathrame forward enn kanikkarullu. Nammal oralk ayacha voice msg veroralk ayakkumbol forward enn undavarillallo
Ok👍
നസ്രിയ അമ്മച്ചിയെ കണ്ടു എന്ന് പറഞ്ഞ് antony, manuel നെ contact ചെയ്യുന്നുണ്ട്.. അപ്പോൾ ആ ഒരു window വഴി ഉള്ള safety കൂട്ടാൻ വേണ്ടി ആന്റണി manuel നെ വിളിച്ചതിനു ശേഷം cooling / dark film ആ ജനലിൽ use ചെയ്തതും ആകാം
അമ്മച്ചിയെ നസ്രിയ കാണുമ്പോൾ ജനലിന്റെ നടിവിലത്തെ പാളി തുറന്ന് ആണ് കിടന്നിരുന്നത്. സിദ്ധാർത്ഥ് നെ കാണുന്ന സമയത്ത് ജനൽ മുഴുവൻ അടഞ്ഞു കിടക്കുക ആയിരുന്നു.
Ammachiye kndathinu pitte dvsm alle nasriya check cheyyyan kayarunnath
@darkmatter4213 അതേ. നസ്രിയയുടെ വീട്ടിൽ നിന്നും നോക്കുന്ന സമയത്ത് ജനലിന്റെ നടുവിലെ ഒരു പാളി പുറത്തേക്ക് തുറന്ന് കിടക്കുക ആയിരുന്നു. പിറ്റേ ദിവസം ചെക്ക് ചെയ്യാൻ കയറുമ്പോൾ സിദ്ധാർത്ഥ് ജനൽ ഉള്ളിൽ നിന്നും അടച്ചിരിക്കുക ആയിരുന്നു. കൂളിംഗ്/അതേപോലെ എന്തെങ്കിലും സംവിധാനം ഉള്ള മിറർ ആണ് ജനലിന്റെ എങ്കിൽ ഉള്ളിൽ നിന്ന് അടച്ചിട്ടാൽ ഉള്ളിൽ വെട്ടം ഉണ്ടെങ്കിലും പുറത്തുനിന്ന് നോക്കുന്ന ആൾക്ക് ഉള്ളിൽ ഉള്ളത് കാണാൻ സാധിക്കില്ല. എന്നാൽ ഉള്ളിൽ നിൽക്കുന്ന സിദ്ധാർത്ഥ് ന് പുറത്തു നിൽക്കുന്ന നസ്രിയയെ കാണാം.
@@KichuBasil07 ys seriyanuu
But appolum ammachiye kaanikkunna scenil baki randu janalinteyum ulvasham curtain kaanam. Aa janalukal adanju kidannittum ഉൾവശം കാണാം
@@MovieManiaMalayalamAth ullil light ullath kondallee ullil kanane
ഡയാനയുടെ social media posts കണ്ടയുടനെ പ്രിയയ്ക്ക് കാര്യങ്ങൾ മനസ്സിലായല്ലോ. അതു പോലെ വേറെ ധാരാളം പേർക്കും മനസ്സിലായിക്കാണും. ആ നിലയ്ക്ക് "ഇപ്പോൾ വീട്ടുകാർക്കേ അറിയൂ, ഇനി നാട്ടുകാർ അറിയും മുൻപ് അവളെ തീർക്കുക" എന്ന motive തന്നെ വിഡ്ഢിത്തം അല്ലേ?
No dear nasriya oru frndine contact cheyth avare contact cheyyanan shramikkunnath avar lesbian anenn parayunnilla allenkil ariyinnila
Ammachi parayunnund korch perokke arinju ennu...nanakkedu kondalle kollunne
Mm. ഫോട്ടോസ് നോക്കിയാൽ അവരുടെ റിലേഷൻസ് മനസിലാകും. കാരണം ആ adopt ചെയ്യാനുള്ള കുട്ടിയുടെ ഫോട്ടോയിൽ "new member" എന്നാണ് ക്യാപ്ഷൻ.. 👍👍👍
@@MovieManiaMalayalam Exactly. വെറും business partners മാത്രമല്ല എന്നത് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
But she had a private account isn't it?
Actually nasriyayude chr oru microbiologist alle???? Hence she is more used to aanu to microscopes and all....and minor detailsum note cheyyum...so angane yulla oru aspectil aayikkoode sookshmadarshini enna name?
Athe, QC analyst cheyyunnathum Microscopiloode check chayyal anh
It’s a tribute to “Rear Window” by Alfred Hitchcock
WhatsApp new update vech if we have sent a voice message to someone and the same voice message is forwarded to someone it wouldn’t show as forwarded.
Ryt ✅️
👍👍
Ath vere oru sender inte msg frwd chympo aanu..nammade msg thanne nammal vere oralkkk frwd chythaa..angane oru mentioning verillaaa
Correct.. Enikkappazhe anganeyan thonniyath... Ee reethiyil thanne diana gf n call cheyyumpol parayunnath kelkkam.. Ath pole avarkkarkkelm msg cheithath forward akkiyittindavum@@anjanasuresh5940
*Good observation bro* 👌🏻🧐
Thank you😍
Sidharthine kanunna scene il windows closed anu. But ammachiye kanunna scene il windowde oru paali open anu
But appozhum mattu randu janalakkullil curtain namukku kaanam
@@MovieManiaMalayalamActually athu randum randu side alle...Sidharth indarnna window appurathe side aanu...athil aanallo ithokke cheyyindarnne...may be athil cooling ottichu kanum
16:37 bro aa time janal open aahn sidharth barathan nikkumbo janal close aaahn.
Appo iruttathu enikku kannu kaananjathanu. Sorry
@MovieManiaMalayalam oke bro
@@MovieManiaMalayalam sidharth barathane priya nokkumbo aa janalil sun film otticha pole und. that means akathnn nokkiyal puram kaanum but purathnn nokkiyal akam kaaanilla.
Ammayee kanunna janalinte glass vere type anu ennu thiriyunund
Oru samshyam ammaye kanunna room nazriyayude vtl ninn nokkiyal kanam but nazriyaa kerunnath veedinte appuram vashathulla sun shadeil anu. Athengane shri akum
സിനിമ കണ്ടെങ്കിലും ഇങ്ങനത്തെ കാര്യങ്ങളൊന്നും മനസിലായില്ലായിരുന്നു......... താങ്കൾ എന്തായാലും അടിപൊളി ആണ് കെട്ടോ 👌👌
14:37 Bro, ath ammachiye kanda divasam jannal thurann kidakkuvalle.. Sookshichnokkiya kaanam..Middle window open aayitt kidakkuvaan... Athaan ptiya ammachiye kandath
But baki randu windows closed anu. Athiloode akathe curtains thelinju kaanam
@@MovieManiaMalayalam pinneed cheythathavum.. Avde nadakkunnath ariyaruthenn karuthiyitt
O mahn now i really got this film right …i was fully confused
😍😍
Manual nu diana nerathe ayacha oru voice aayirikkum ath . Manual nte phonil loud speakeril aa voice play cheyth diana yude phonil whatsap voice aayi record cheyth ayachathakum.
Most awaited video❤
Thank you😍
Nammal ayacha audio mattoralk ayakumbo..forward msg ennu kanikillallo..
👍
@@MovieManiaMalayalamyes kanikkum
Ee ammachimar villain aavunnathe thanne kandirikkan pedi aane
First ❤
😍
Which ott platform?
വേറൊരു ഫോണിൽ പ്ലേ ചെയ്ത് ദയാനയുടെ ഫോണിൽ റിക്കോർഡ് ചെയ്ത് അയച്ചാൽ പോരേ?
Yes. 👍👍
Avl manualinu ayacha athe phone അല്ലെ... അതിൽ നിന്ന് അടുത്ത ആൾക്കും frwrd ചെയ്തു... അത്രെ ഉള്ളു... രണ്ടും orenumberil നിന്ന് അങ്ങോട്ട് ആയോണ്ട് frwrd എന്ന് കാണിക്കില്ല
Angane forward cheythal aa green dot play cheyyumbo blue aavulla@@drpridhvipriyadarshini
Ennalum forwarded voice messages manasilavum... Ai app aavu.. Alle vere phone il ninnum play cheytgittundavum @@drpridhvipriyadarshini
Is this in ott
Yss
@AyishaSathar-q5c netflix ano
Manualn munp sis ayacha voice avasarathinu pattum pola re record cheyth ayachathavam
Yes. 👍
Rerecord enthina.. Forward cheythal pore
@@nithinm7391no forward cheythal athinte symbol indavum
Rerecord venda... Avl manualinu ayacha athe phone അല്ലെ... അതിൽ നിന്ന് അടുത്ത ആൾക്കും frwrd ചെയ്തു... അത്രെ ഉള്ളു... രണ്ടും orenumberil നിന്ന് അങ്ങോട്ട് ആയോണ്ട് frwrd എന്ന് കാണിക്കില്ല
@@drpridhvipriyadarshinityping...... എന്ന് കാണിക്കുന്ന പോലെ
voice recording enn kanikkande?
ഇല്ലേൽ പ്രിയയുടെ സൂക്ഷമ നിരീക്ഷിണം പാളിപ്പോവില്ലേ?
Ethu eppala OTT erangiee.telegram il onnum kanunnillalo
ഇതിൽ ജ്യൂസ് കുടിച് നസ്രിയ മാത്രം ഉറങ്ങി പോകാത്തപ്പോൾ തന്നെ ഒരു ഡൌട്ട് വരില്ലേ.... ലാസ്റ്റ് ആണ് പറയുന്നതെങ്കിലും
Nasriya urangi poyo illayo ennu suspense ittanu movie pokunnathu
👍
@@appuappuzz2309yes merin kudichathil mathram alle ammachi athu kalakkunne..nasriya varum ennu thalla expect cheythilla
നമ്മൾ അയച്ച വോയ്സ് മെസേജ് നമ്മൾ തന്നെ വേറെ ആർക്കെങ്കിലും അയച്ചാൽ അത് കോപ്പി/ഫോർവേർഡ് കാണിക്കില്ല
Aa voice msg veere fon il play cheythitt record adichu ayachaalum mathy...
Yes
@@MovieManiaMalayalamyes
പെങ്ങളുടെ ഫോൺ അല്ലെ... Avl ഒരിക്കൽ manualinu അയച്ചതാകും... Athe ഫോണിൽ നിന്ന് അവൻ കൂട്ടുമാരിക്ക് frwd ചെയ്തതും ആകും... Same whtzp ആയോണ്ട് frwrd എന്ന് കാണിക്കില്ല
Aa forward tag audio messageinnu varranjathuu enthaannu vechall..........oru audio forward cheythallee...... forwarded tag varrullooo.........aa audio share cheyan ulla option koodi und.....aghane cheyachaaa aa tag varrullaa......
👍
Mookkuthi sink l ninnn edukkunnathu enthaaanu mean cheyyunnathu???
അവളുടെ ശ്രദ്ധ, ബുദ്ധി ഒക്കെ ആകും
No . cinema title ne highlight cheyyunnu .. sookshma Darshini / means sookshmamayi darshikkunnaval, analysis cheyyunnaval
That indicates priya is soo sharp and observe everything very well
Nammal tanne oralk ayacha msg forward cheytal forwarded enu kanikillaa. Try it
Oru doubt ivar first floorile bathroom use cheyynond alle leak kanan ayath ground floor anel leak purathu kanillallo
താഴത്തെ ഫ്ലോർ ആവുമ്പോൾ ആർക്കും എപ്പോ വേണമെങ്കിലും വരാം... പിന്നെ ആ leak avar expect ചെയിത സംഭവം അല്ല...
Porathoon aarelum Varumbo first floor athepolethe avsthel kedakuanel dbt aakilee
Ott?? Platform
Ah tymil window middle opn arunnunnanu ente oru assumptionil 😊
Yes. 👍👍
മാങ്ങാ ത്തൊലി ..... ചിത്രം. 😃
Msg copy cheytha angane kaanikillalo forward anel kaanikkum
👍👍
Where to get this movie
Voice message thing i got confused because i noticed that 😅
Idk to type malayalam but im malayali😂
Bro please explain it i didnot understanding this movie
😔
Adhyam window open arnuu...second time window closed ayonda kanan pattanjeee
Ammachiye kanunnna room nasriyayude veedite side il ulla room aanu ennnal pne siddarth ne kanunnath veedinte appurathe vashathe room il aanu..
Yes. രണ്ട് room ആണ്. ഒന്നാണെന്നു പറഞ്ഞില്ലാലോ
Vere oru kaaryam thonniyade,manual assistantine vanne pediyoose vilikkunnade sister vannu enne paranjaane,but actually avar sisterine aane kaathu nilkkunnade pinne endinaane basil pedikkunnade?
If we use our already sent recorded audio to send to others there won't be any Forward or Copy mark!!
So it's acceptable the fact that he sent her old casual voice to Nasriya..
Throwing stone to cat could also represent that he don't allow even a cat to his compound as he is super keen and careful about their plan!! Just a thought!!
👍
The 2nd stone throwing theory is👏👏👏
എനിക്ക് മനസിലാകാത്തത് " എയർപോർട്ടിൽ യാത്ര തിരിച്ചത് എല്ലാരും കണ്ടല്ലോ 🙄. പിന്നെ വീട്ടിൽ വച്ചു എങ്ങനെ അമ്മ എണീറ്റു നിക്കുന്ന കണ്ട് നിന്ന അവളെ വാ പൊത്തി കൊല്ലും. അതുമല്ല അമ്മച്ചിനെ കിട്ടുന്നേനു മുൻപ് അവൾ ന്യൂയോർക് പോകാൻ ഇറങ്ങിലെ.
Movie onnudi kaanu... Air port lek poya avl ammachide video kandaan night thirich varunnath...
Airportil ethiyilla.
Poyavale thirichu varuthi... Ammachiyum vannu.. Ennitt konnu.. Ammachi madangipoyi.. ഇതിനൊന്നും സാക്ഷികൾ ഇല്ലാത്തോണ്ട് അവൾ അന്ന് പോയതാ പിന്നെ വന്നില്ല എന്ന് എല്ലാരും തെറ്റിദ്ധരിച്ചു
@@meghamegha9511yes thalla apara acting aarnnallo...theere vayya polum
@@akshithsudhakaran2652 കള്ള കെളവി 😂
Nazriyak msg ayakkanunath dianakk pakaram manuel anu but voice msg ayakkumbol dianayude soundil alle aychth. Athengane
Munnu Diana vere aarkkenkilum ayacha voice aanu Manuel priyakku forward cheyyunnath
മുറ സിനിമയിൽ ഒരു മിസ്റ്റെക് ഉണ്ട് ഫസ്റ്റ് ലോറി വന്ന് ഇടികുമ്പോൾ അത് എങ്ങനെ വിലമാർ അറിയുന്നത് അതിന്റ വീഡിയോ ഇടാമോ
👍
Bro 17 :10 anennu thoone aaa, bro ivide aa vitil ulla chillil sukshichu nokkiya kanam pinna a moorilulla vettam vechu rathri ayappol porathuninolla alku kananum sadikkum
1:20 എത്തിയ പോൾ വേറെ ഒരു വോയിസ് കേട്ടു 😂
Enikku 2 voice undu
@@MovieManiaMalayalam ഇടയിൽ വേറെ ഒരു വോയിസ് കട്ട ആയപോലെ
Ammachiyeaa kannumbo that window is kept opened
OTT release aayo?
S
Pinne kazhinja aazhcha vannathalle
@@Tropz_Noob link ayako bro pls
Aqua regin alla regia
Manuel ravile ezhunelkkbol msg kand njettunund. Ennit oodi poi parayunund diana thirich varunundenn. Athengane sheri avum dianaye ivar konnille
Diana ennalla അവള് വരുന്നുണ്ടെന്ന പറഞ്ഞത്... Diana ആണെന്ന് നമ്മളങ്ങ് ഊഹിച്ചതാ...
Aval newzealandkari varunnu ennanu parayunnath. Ath adithi varunna karyam parayunnadanu
Diana ennu parayunnilla. Avalu newzeland il ninnu varunnu. Athu Aditi anu.
But nammal Karuthum, Diana anennu. Athanu Script 🔥🔥🔥
Movie evde kanan pattum
Phonil kittum
Terbo tel
Ayach tharuvo bro?
Clear ayi parayoooo.
Phonil evde serch cheythal kittum
1:32 ലും കേട്ട് ആ same ശബ്ദം
😂
Ott ഇറങ്ങിയോ
Yes
Yes super movie
Eth ott platform aa
Erangeettilla...but nalla print leak aayind
OTT ഇറങ്ങിയോ bro?
Epppale erangi aloo
👍
Telagramil kitoo
Bro film till now OTT irangiyilla. 😄
@@Ashi-ty8ilyes
Tranquil aanu bro
Transquil alla 😅
👍👍
Udumb grill cheythe enthina 😂
Veettil valinju kerunna ellathinem kollum ennakum 😂
Pinne avarkku chilavillathe food kodukkallo
marco and mikahil connention entha oru video cheyy
Mikhail movie nokya madhi bro
Manassilavum
Marco kandilla. Kandittu cheyyam bro
Braking bad copy adi..😅😅😅😅😅😅
നിന്റെ വിവരം വരാൻ നോക്കി ഇരിക്കുവാരുന്നു
😂😂
Nki ondaya douts ellam clear ay😂
😍
Ath aqua regia alla( H2O2+H2SO4) solution aanu..
Dhrishyam pole motivation kodukkandallo ennu karudhi manapoorvam mattiyathanu...
Pls remove this comment
@@shahnasv.k2496no use bro, ith chat gpt yodum Google nodum choichal kittum🫠
@@shahnasv.k2496 🙄🙄
ആ വോയിസ് വേറെ ഒരു ഫോണിൽ ആക്കിയിട്ട് റെക്കോർഡ് ചെയ്താൽ പോരേ?
👍
Movie ott irangiyo?
Yes
@@mohammedhijaz5558 eth platform?
Ayach tharuvo bro
Telegram ill
എല്ലിനെ പോലും അലിയിപ്പിച്ചെടുക്കുന്ന മിഷ്രിധം, എന്ത് കൊണ്ട് അത് ഒഴിച്ചുവച്ച കന്നാസിനെ ഉരുക്കുന്നില്ല
😮
Entho prethyega type plastic urugilla breaking bad series il und crct
Ath may be itharam acids vaychalum urukatha type specially designed plastics aavum ath aa movieda first il kanikunundallo sidharth bharathan aa tank indakunath.
Bio components ne aan degenerate cheyyunnath. Chemical reaction nadannatt.
Ath teflon aan .
Teflon aqua regia l digest aavilla .
@MovieManiaMalayalam avde janal open aayathkondan nasriya ammachiye kanunnath...
2nd timil
Nasriya janalilude nokumbol aan ullil kanathe ad chilapo janalil cool undavam...
Ok👍👍
But ammachiye kaanikkumpol mattu randu janalinte akam, curtain kaanam ennu thonnunnu.
@@MovieManiaMalayalam ad chilapo pinneed angne cheythath avamallo
13:20 eppol anghna kaanikkilla forward message eann.. new whatsapp update 😅..
Ok. 👍
5:44 aqua regia ആണ് റെജിൻ അല്ല 😂
Ezhuthi kaanichalloM
Red tuni entina avde vchea??
Athile aanu amma olichu pokunne. So aa vazhi poyal arokke kaanum ennu
Ammachi alla paratta thalla
😂😂😂
Bro place
Alleppey
Ott vanno
👍
1 week ago vanno
Which platform @@MovieManiaMalayalam
Leaked print anu, but quality und.
@@melvin9340 No hd aanu
Porraa bro. Ottum pora
Voice message Egane Ayachu? marichha dayana😂 Ai voice oky whatsapp IL perfect ayi ayakkan patto? Voice change chythitt ayachal recording symbol alla varuka music pole ANU PLAY ആവുക.apo manasilavum വോയിസ് കേൾക്കുന്ന ആൾക്ക്. RECORDING VOICE അല്ല എന്ന് 😅
Athalle paranjathu, ee kadhayil angane varilla ennakum ennu
A voice message sent from the phone to someone is not shown as a forwarded message even if it is forwarded to someone else.
Only messages that are forwarded to our phone will be displayed FORWARDED MESSAGE if we forward them again.
Try yourself.
Diana arkkenkilum ayacha message forward cgeithath aayikkoode... Same phninn nammal ayacha message forward akkiyal forward nn kanikkillallo
Movie oru average aan🙏🙏
👍
Nalle ooola movie ..theatre poi kaanatte entayalm nannayi
6.02 eennittano e pottanmar athu toilet il ozhiche 😂
Vere enthu cheyyum. Veliyil kalanjal polum thelivu kittum. Ithu toliet wastil pokum
@ yeah 😁. Pinne Diane de phone Manuel face unlock cheythathu engane anu ?
Oru menaketta thalla villatthi...
Worst filmm
I made kanguva better ente chanelil video ond keri kand support aakuo 😊
👍👍
@MovieManiaMalayalam 😇😀
എവിടെ??
@@AD31...... ente channelil ond bro profile click cheyth nok😊
Ott vanno
Yes
@@kavyajames7497eth platformila