@@DumbFlicksഅന്ജലിയുടെയും, തേക്കിന്റെയും ഒക്കെ കാതൽ...... അതാണ് "the core " മലയാളം വാക്ക് കാതൽ. ................ പ്രേമത്തിനുള്ള തമിഴ് വാക്ക് കാതൽതന്നെയാണ്...... പക്ഷേ രണ്ടും വേറെ.
Maturity is when u realise that why u find certain things cringe is because u hate urself, and u can never seen urself in that situation. That's psychology, u can search on google.
ഈ വീഡിയോ കണ്ടപ്പോൾ ആണ് maturity വന്നത് എങ്കിൽ നിനക്ക് ഇതുവരെ maturity വന്നിട്ടില്ല..😂😂 ഉണ്ടായിരുന്നെങ്കിൽ ഈ പടം ക്രിഞ്ചാണെന്ന് നേരത്തെ തിരിച്ചറിഞ്ഞേനെ..😂😂
Worst moment was when he called darshana just after Nitya's delivery! Like WTH! Wife in labour pain...while husband shares the happy news with his ex! He should have been with Nitya trying to comfort her! They just normalized Arun meeting Darshana @ midnight where it's clear she's still not moved on! Darshana lost self-respect the moment she said she should've forgiven him back in first year!
imagine having to watch this in a bus on a wedding trip. it's like torture especially when you actively avoid movies like this and you have no options to stop listening 😭
@@mesonu5759Premalu is not a cringe romantic movie. It has comedy which VS movies lack. Comedy can become old after time passes, so freshness will perish.
Bro your observation were top notch man like 1) Glorifying Ragging 2) The way you observed how Pranavs character used selva and still is using his name to patti show 3) And how big a womanizer Pranavs character was And i guess you are an engineer by degree and you were good at it by those flow charts mate 😂😂
@legendkiller2313 hahaha 😂, I'm 20😁, njan 11 or 12 years old ill Asianet movies ill aahn niram full aayitt first time kaanunnath, and guess what, i hated it 🥲 and hridayam first time kandappozhum !!! Sorry, if you are offended by my comment,Enikk personally both movies um cringe aayittaan thonniyath😁!! Edit: but ee 2 movies inteyum songs ishtapettu!!
The worst part is Vineeth never made the character Arun who will regret in his past mistakes instead Vineeth made the character Darshana to question her own personality and self respect to prove "appu angane alla" Pathetic 😮💨😮💨😮💨😮💨😮💨
@@Sudeepchaithanya-k1r മണിരത്‌നത്തിന്റെ സാഹിത്യം ഒക്കെ നല്ല intense ആണു ... ആ സീനിനെ നല്ല പോലെ lift up ചെയ്യും ..ഇത് UP school ലെവെൽ.. പുകപറത്തിപായുന്ന കൽകരി വണ്ടി”🥲
ഈ cringe പടം എനിക്ക് ആദ്യം തൊട്ടേ ഇഷ്ടമല്ല... ഒപ്പം പ്രണവ് ന്റെ acting... ഇപ്പോഴെങ്കിലും ഇതും കൊണ്ട് വന്നല്ലോ bro... ഇനി അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കുന്നില്ല
ഹൃദയം കണ്ടു എല്ലാരും നല്ലതാണ് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പം ഉണ്ടെന്നു. വർഷങ്ങൾക് ശേഷം എല്ലാരും റോസ്റ്റ് ചെയ്തപ്പോ കുറച്ച് സമാധാനം കിട്ടി. ഇത് കണ്ടപ്പോ മുഴുവൻ ആയി 😂
@@hezza-wo4bj hridayavum varshangalk sheshavum kanatha orale ee 2 cinema ile pranav inte dialouges kelpichal 2 um oru cinema ile dialouge anenne vijarikku.. ore pole samsaram.. enth pari aanavo vineeth sreenivasan kanich kootunnath😂
Ente ponnooo annu ee koora padam kand enik ishtapetilla ennu paranjapol enthuvarunnu chilarokke paranjath? B tech kaark relate aakum enokke! oru b tech ece kaaran aayit thanne oru thengayum relate aayilla. pand koothara kandapol athanu relate aayath. Thank you bro for making this masterpiece roasting!!!!!!!!!!!!!!!!!!!
Thank you for making this. 15:49 was my permanent expression throughout the film. I hated this movie so much and was flabbergasted at how people were lapping it up. Glad that there are others who see the movie for what it is- a cringefest, no particular story and the ragging glorification was enraging honestly. Not to mention there was no redeeming quality in the main character.
Average malayalee audience nu eth mathi ,industry is focusing on below average malayale audience who makes fan clud for super hero’s Thts all urnowner 😂
Alex, but he proved so many other movies with acting, a bcd, ustd hotel, Charlie, Okke. Ivante asvasthha Athalla. Nee thulanam cheyyan nokkalle.. Kotha mosham padam Aayathu athinte script kondaanu.. Pinne nee pokki pidichu parayunna rocky bhai athilum valiya Cringe character aanu. Yuck.
Vineeth ശ്രീനിവാസൻ ന്റെ ഒരു ചെന്നൈ പാസവും, nepo kids ആയോണ്ട് മാത്രം അഭിനയിക്കാൻ തീരെ അറിയാത്തവരെ പിടിച്ച് കഷ്ടപ്പെട്ട് അഭിനയിപ്പിച്ച് ഉണ്ടാക്കിയ ഒരു തോൽവി പടം..
@@RobinsonCru_soe പടം ഹിറ്റ് ആയത് കുറെ cringe items ഇഷ്ടപെടുന്ന ആളുകൾ ഉള്ളതുകൊണ്ടും മോഹൻലാലിന്റെ fan base കാരണവും പിന്നെ songs ഒക്കെ കൊള്ളാവുന്നത് കൊണ്ടും. അല്ലാതെ അഭിനയ മികവ് കൊണ്ടൊന്നും അല്ല.
Being a Tamil guy...was very much hyped up looking at the trailer and the Chennai shades which he used often., But the music gave the soul which kept the movie not a boring one., This review is too late but was on point throughout.
Last message was so damn true 🔥 7yrs back njn ente ex nu nalla oru job kashtapett set aaki koduthu and Avan athil settle ayapo Avan enae thechu.. bakki 6yrs avan enod fake ayi nennu until I found out the nasty truths about him oru mega Arun version. Jeevitham kodutha ente jeevitham thanne nashipichu. N I'm still recovering from the trauma. So please don't waste your time on anyone else.. ellarum selfish aanu ee lokath.
I did feel this movie was overhyped. Your analysis is spot on man. I had reasons that you covered and you gave so many more reasons how this movie was glorifying narcissism, malevolence, casual relationship, selfishness and even cruelty. We live in such a scary world where lies with song dance appear so much better than the truth. These are making people narcissistic and lacking in empathy. However, we have been watching such cringe movies for a very long time, without discussing about it. Glad we have begun doing so. Subscribed!😊
Ee channel first kand thodangi appo thanne ella videos um kandu theerthu, athra adipoli aanu ❤️❤️, pinne waiting aayirunnu video ethaan, angane orennam kitti ❤❤❤
അപ്പൊ പടം കണ്ട് പകുതി ആയപ്പോ എനിക്ക് എഴുന്നേറ്റ് പോകാൻ തോന്നിയത് ശെരിയായിരുന്നു... പിന്നെ എല്ലാരും സൂപ്പറാ സൂപ്പറാ എന്ന് പറഞ്ഞപ്പോ അവസാനം എങ്കിലും എന്തേലും ഉണ്ടാകും എന്ന് വിചാരിച്ചു മാസ്കും വെച്ച് അവിടെ ഇരുന്ന് പുല്ല് 😂
ഹൃദയം, ഞാപകം ഈ സിനിമകൾ ഒക്കെ വിജയിപ്പിച്ച മലയാളികളുടെ വിചിത്രമായ മനസ്സ് അത് സമ്മതിച്ചേ മതിയാകു. ഇനിയും ഇത് പോലെത്തെ സിനിമകൾ ഇറക്കിയാൽ ഇനിയും വിജയിപ്പിക്കും അതാണ് ഇവിടത്തെ മലയാളികൾ 😂വല്ലാത്ത പൊട്ടന്മാർ തന്നെ😞അത് മുതലെടുക്കാൻ വിനീതിന് അറിയാം
അണ്ണൻ ജീവനോടെ ഉണ്ടായിരുന്നല്ലേ ഞാൻ കരുതി അണ്ണനെ ആരേലും തല്ലിക്കൊന്ന് കാണുമെന്ന്😌. And u think Vineeth sreenivasan padathil cringe undavilla enn😂. Thira and jacobinte swargarajyam was good bakki okke😂
Enik padam ishtayi. It was fun to watch nd was inspiring. Janichu schoolil poi college poi joli cheytu marichu...ingane paranjal ela manushyarudem life same anenu tonum. Variety venam enu paranju ndelum oke kanikan patilalo. Last 20years enala 100 varshamayitu college life love oke inganoke thane anu...bcs real lifeum anganoke thane anu
After only desi you are my fav youtuber in movie revisits. All your videos have repeat value. Watched all your videos. Pls do more videos consistently. You deserve more❤keep going 💪
Bro എന്താണ് എന്ന് അറിയില്ല ഇപ്പൊ നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ട് real life incidents vare എനിക് cleche ആയി തോന്നുന്നു....ഞാൻ കോളേജിൽ പോയ first day എല്ലാവരുടെയും introduction ഉണ്ടായിരുന്നു....അതിൽ ചില പിള്ളേരൊക്കെ അവരുടെ ആഗ്രഹങ്ങൾ ഒക്കെ പറയുന്നുണ്ടായിരുന്നു.... ഞാൻ just പേരും പറഞ്ഞ് escape ആയി....enik nalla stage fear aanu...so... ചിലർ പറഞ്ഞ ആഗ്രഹങ്ങൾ വളരെ genuine aayirunnu pakshe enik ellam cleche aayi thonni....parents nu dress edth kodkkenam , അമ്മയെ santhoshippikenam അങ്ങനെ കുറെ കാര്യങ്ങൾ.... എനിക് എന്തോ ചിരി ആയിരുന്നു വരുന്നത്...പക്ഷെ വീട്ടിൽ എത്തി ചിന്തിച്ചപ്പോൾ ആണ് അവർ പറഞ്ഞത് കാര്യം അല്ലെ എന്ന് എനിക്ക് മനസിലായത്...roastum reelsum shortsum കണ്ട് എല്ലാം cleche ആയി എടുത്താൽ പിന്നെ എങ്ങനെ life enjoy cheyyum....?onamvum vishuvum okke enik patiyath alla ennum paranj njaan orupaad തവണ സ്കൂളിലെ ആഘോഷങ്ങളിൽ നിന്ന് ഒളിച്ചോടി....farewell nu polum leave eduthu...sigma ennum paranj kure പൊട്ടത്തരങ്ങൾ കാട്ടി കൂട്ടി....ഒരു സിനിമ പോലും enjoy cheyyan പറ്റാതായി...😊
Bro real ആയിട്ട് ആഗ്രഹങ്ങൾ പറയുന്നതും സെന്റി അടിച്ച് അറ്റെൻഷൻ കിട്ടാൻവേണ്ടി പറയുന്നതും തമ്മിൽ വേർതിരിച്ചു കണ്ടാൽ മതി 🤗. Eg:- Nepokids അവരുടെ struggle പറയുന്നതും റിയൽ ആയിട്ട് കഷ്ടപ്പെട്ട് വന്നവർ അവരുടെ എക്സ്പീരിയൻസ് പറയുന്നതും കേട്ടാൽ ആദ്യത്തേതിന് cringe അടിക്കില്ലേ?
തനിക്കു cringe ഇഷ്ടമാണെങ്കിൽ അതിൽ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ അതിൽ ഒരു കുഴപ്പവുമില്ല just cancel this roast. But എനിക്ക് ഈ ടൈപ്പ് cringe അവരാതങ്ങൾ സഹിക്കാൻ പറ്റില്ല അതുകൊണ്ട് ഞാൻ ഈ roast videos എല്ലാം enjoy ചെയ്യാറുണ്ട്
Welcome back വിശാഖ്, കഴിഞ്ഞ വീഡിയോയിലെ ഞാൻ പറഞ്ഞ എല്ലാ suggestions എടുത്തതിന് സന്തോഷം. Video asusal കിടു ആയിട്ടുണ്ട്... പിന്നെ ആ DiCaprio scene 🤣🤣🤣🤣🤣🤣🤣🤣
I always knew that something was wrong with this movie even without watching this movie. Just from the snippets on Instagram romanticizing the scenes when the 3 of them meet and how they see and notice each other. Intuitively I knew I shouldn't watch the movie and I never did. Watching this made video SO MUCH SENSE! PLUS, I am glad I didn't watch the movie because I avoided many triggers from my own life. A man calling out toxic behaviors of other men and calling out such representations of men in cinema is just the thing that we women need to feel acknowledged, understood, seen, and safe. SO YEAH, THANK YOU :))
Thanks man ... Enikku Thantha vibe ayengilum ningale pole ulla cheruppakarkkum ingane okke parayumbol i feel like still young .. ithrayum kalam evidayayirunnu 😂🎉
Forget the movie, but the way you have presented the entire thing along with really appropriate memes is top-notch. Theatre il irunn cringe adich chirich chandi vedana eduthath orkunnu 🤣
ഈ മാങ്ങാണ്ടി വിനീത് ശ്രീനിവാസന്റെ ആകെ കാണാൻ കൊള്ളാവുന്ന പടം അത് "തിര" യാണ്.. ബാക്കി എല്ലാം എന്തെങ്കിലും ഊമ്പത്തരം ഉണ്ടാകും Note: തിര is not written by Vineeth Sreenivasan
ആനന്ദം cringe ആവുന്നത് Normal College tripമായി compare ചെയ്യുമ്പോൾ ആണ്... ആ college എങ്ങനെയാണ്.. ആ friends എങ്ങനെയാണ് എന്ന് തുടക്കത്തിൽ തന്നെ create ചെയ്തു വെക്കുന്നുണ്ട്.. അതിൽ നിന്ന് built ചെയ്തിട്ടാണ് കഥ മുന്നോട്ട് പോകുന്നത്... so, ആ രീതിയില്‍ കാണുമ്പോള്‍ നല്ല feel good movie തന്നെയാണ്...
‘കാതൽ’ മലയാളം വാക്കാണ്. അതിന്റെ അർത്ഥം ആണ് ‘Core’. അങ്ങനെയാണ് ‘കാതൽ The Core’ ആയത്.
കാതൽ the core എന്ന് കണ്ടായിരുന്നു. തമിഴ് influenced word ആയിരിക്കാം എന്ന് തോന്നി So ഞാൻ പറഞ്ഞ പോയിന്റിന് suite ആകും. I might be wrong..... 🫣
kathal malayalam word aanu. core enna meaning. marathinte kathal enoke parayarund
തടിയുടെ "കാതൽ " തെ കോർ @@DumbFlicks
@@DumbFlicksഅന്ജലിയുടെയും, തേക്കിന്റെയും ഒക്കെ കാതൽ...... അതാണ് "the core " മലയാളം വാക്ക് കാതൽ. ................ പ്രേമത്തിനുള്ള തമിഴ് വാക്ക് കാതൽതന്നെയാണ്...... പക്ഷേ രണ്ടും വേറെ.
പക്ഷേ ആ പടം ആളുകൾ Concieve ചെയ്തത് കാതൽ (പ്രേമം) ആയിട്ടാണ് എന്ന് തോന്നുന്നു
Maturity is when you realise hridayam was a cringe movie 😕.
Maturity is when u realise that why u find certain things cringe is because u hate urself, and u can never seen urself in that situation. That's psychology, u can search on google.
ഈ വീഡിയോ കണ്ടപ്പോൾ ആണ് maturity വന്നത് എങ്കിൽ നിനക്ക് ഇതുവരെ maturity വന്നിട്ടില്ല..😂😂
ഉണ്ടായിരുന്നെങ്കിൽ ഈ പടം ക്രിഞ്ചാണെന്ന് നേരത്തെ തിരിച്ചറിഞ്ഞേനെ..😂😂
@@Abhinav-Krishna_-_-_-_-_-_4026 😂😂
True
കുന്തം ആണ്...
എല്ലാവർക്കും ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോ ഞാൻ ചിന്തിച്ചത് എന്ത് കണ്ടിട്ടാണ് എന്നാണ് .ഇപ്പോ സമാധാനായി 😂
Lokath ellavarkkum ishttapedunna oru filmum irangiyitilla
Njan vijarichu enta kuzhpam ananu 😅😅😂😂
സത്യം
@@febinvincent7720same here
😆😆😆
ഞാന്‍ പഠിച്ച കോളേജിലും ഇങ്ങനെ എഴുതി നിറച്ചിട്ട ഭിത്തിയുള്ള മുറി ഉണ്ടായിരുന്നു. മൂത്രപ്പുര ആയിരുന്നു.
😂
Njangalude athologam
Wow.. mmade secret alley...
കോളജ് ഒരുപാടുണ്ട്... എന്നാലും നിന്റെ കോളേജ് അടിപൊളി ആണെന്ന് പറയാൻ കാണിച്ച മനസ് 👍👌🙏
😂😂😂😂
Worst moment was when he called darshana just after Nitya's delivery! Like WTH! Wife in labour pain...while husband shares the happy news with his ex! He should have been with Nitya trying to comfort her!
They just normalized Arun meeting Darshana @ midnight where it's clear she's still not moved on!
Darshana lost self-respect the moment she said she should've forgiven him back in first year!
imagine having to watch this in a bus on a wedding trip. it's like torture especially when you actively avoid movies like this and you have no options to stop listening 😭
As a Hridayam hater, I loved this edit 😂😂
Yeah
ഈ സിനിമയിലെ ഏറ്റവും വെറുപ്പിച്ചത് സെൽവൻ ആയിരുന്നു, അവന്റെ നന്മ മരം കളി കണ്ടപ്പഴേ റീത്ത് ഫിക്സ് ചെയ്തു 😂😂
😂
😂😂😂
😂
Njanum athanne vijarich 😂😂😂😂
@kinholp hi poori😜
എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു ഈ അവരാതം ആരെങ്കിലും ഒന്ന് റോസ്റ് ചെയ്തത് കാണാൻ😂
😂😂കറക്റ്റ്
This movie got saved because of hesham abdul wahab's music. Pranav tried his best but after first watch itself it felt hollow 😅
@kinholp enthaado, oru padam ishtapettittillel "maamunni" fansum muslingalumavo? Thante pole ellarum madham nokkiyalla cinema kaanunnathu. Ingane poya, thaan parayuvallo mammutty fans muzhuvanum muslimsum, mohanlal fans muzhuvanum hindusum aanenn. Thanikk vere paniyonnumille? Vallinja padathine vallinja padam thanne parayum nammade malayalikal, adh ippo edh madhakkaar abhinayichathaanenkilum.
@kinholpchechi.. address parayo.. condom ayach thara.. ningalk kuttikal undayal ningalde vayil ninnu varunna shardil kettu valarnnal aa piller natukarde thallu kond jeevitham oombum..
@kinholpenth thengayaanu saho ee parayunne. Naanamille?
Ninakk vattano😂😂@kinholp
this movie got saved bcos of nepotism and mohanlal fans. dulquer pranavinu avarude thanthamarude fansinte support kanum
"നമ്മുടെ കുഞ്ഞാടാ... നിനക്ക് ഇഷ്ടം ഒള്ളത് വിളി"
Cringe at peak📈
Ayyo veruppiruu🫡😬avalude oru oanja shabtham 😅
Athe annat kochin Selvan ennu pandi Peru ittu. Cringe inde peak ayyi
Cringe illel nthonn filim ayin alle nammal kanunne
Iyyo sathyam
Sleva nithiya arun 😂
Amal Davis in hridayam : 🤡
Amal Davis in Premalu :🗿🔥
Btw premalu is a 💩
ithil amal davis undennu ippozha sradhiche😅
Angane premalu vum oru thevasam cringe aavum
@@mesonu5759Actually yes, maybe the next gen may think that our movies, sense of clothing etc be cringe
@@mesonu5759Premalu is not a cringe romantic movie. It has comedy which VS movies lack. Comedy can become old after time passes, so freshness will perish.
ഈ സിനിമയ്ക്ക് ഹൃദയം എന്നതിനു പകരം "ചെറുകുടൽ " എന്നു പേരിട്ടാൽ മതിയായിരുന്നു. അത്രയ്ക്ക് നീട്ടിയ സിനിമ ആയിപ്പോയി.
വൻകുടൽ ആണ് ചേർച്ച 😂
@@jayadevmenon7086 Small intestine ആണ് large intestine ലും നീളം കൂടിയത്
Neelam churukudalina @@jayadevmenon7086
ചെറുകുടൽ വൻകുടലിനെക്കാൾ വലുതാണ്
@@Hyla525 വൻകുടലിൽ ഉള്ളത് എന്ത് ആണ്? അത് ആണ് ചേർച്ച
Hesham is the real star in this movie. He saved the entire movie.
Music?
exactly.😊
Petition for Dumb Flicks to come out with a video every month. It helps our collective mental health.
True
I also sign this petition
Maturity is when u realise arun is a red flag 😌
വിനീതിൻ്റെ ഇപ്പോഴത്തെ സിനിമാ ചേരുവകൾ...
1)Nepo kids
2)Cringe Dialogues/scenes🤢
3)Tamil paasam
4)അവിഞ്ഞ സാഹിത്യം
5) കൊണച്ച പാട്ടുകൾ...
😂😂😂
@@AJAY-bz5kd Nivin pauly ennanu nepokid ayathu? Nivine vechu orupad movies Vineeth cheythittund
@@GeethuNair-kx9my Nivin pauly nepo kid aanenn njan paranjo... comment maryadak nokki reply idd...see that 'ippozhathe'
@@AJAY-bz5kd 1st point enthado pinne nepo kids ennalle than paranjathu vineethinte cinema cheruva ennu paranju first than Thante comment enthanennu manasilaku.. Vineeth ennanu nepokidsine vech mathram movie eduthathu?? Stupidity parayalle.. Anantham movieyil Ara nepo kids? Malarvadi ,thattathin marayathu etc etrayo movies . Ayalude talentinte 1% enkilum undayittu ayale criticize cheyyu
@@AJAY-bz5kd Nivinum ajuvinumokke Vineeth etrayo opportunity koduthu randu padathil pranavinu chance koduthennu paranju nepotism ayal promote cheyyunonnumilla.. Hridayam songsinu entha kuzhappam etrayo nalla songs ayal padittund. Ningal oru pattu padi kanikku
Bro your observation were top notch man like
1) Glorifying Ragging
2) The way you observed how Pranavs character used selva and still is using his name to patti show
3) And how big a womanizer Pranavs character was
And i guess you are an engineer by degree and you were good at it by those flow charts mate 😂😂
😂 thank you bro
ക്രിഞ്ച് എന്ന് പറഞ്ഞാൽ ഇങ്ങനൊരു ക്രിഞ്ച് പടം വേറെ ഇല്ല. റോസ്റ്റിംഗ് കണ്ട് വരെ ക്രിഞ്ച് ആകും
niram movie say hi...
@@sujithprooo,both niram and hridayam first time കണ്ടപ്പോഴേ എനിയ്ക്ക് cringe അടിച്ചു 😬🥲
@@sujithpr niram okke aa time il suit aan, ith ippo irangiya padam anenn orkkanam, still nirathekkal cringe aan hridhayam
ആനന്ദം😮😮
@legendkiller2313 hahaha 😂,
I'm 20😁, njan 11 or 12 years old ill Asianet movies ill aahn niram full aayitt first time kaanunnath, and guess what, i hated it 🥲 and hridayam first time kandappozhum !!! Sorry, if you are offended by my comment,Enikk personally both movies um cringe aayittaan thonniyath😁!!
Edit: but ee 2 movies inteyum songs ishtapettu!!
The worst part is Vineeth never made the character Arun who will regret in his past mistakes instead Vineeth made the character Darshana to question her own personality and self respect to prove "appu angane alla"
Pathetic 😮💨😮💨😮💨😮💨😮💨
TRUE
Ya Ya
💯
💯
That's how it usually happens in life
Maturity is when you realize what this film showed was shuddddha themmaditharam
🎉
ഇതിൽ മായ എന്ന charector ആണ് എനിക്ക് ഏറ്റവും വിഷമം തട്ടിയ charector
എനക്കും മായയെ ആണ് ഇഷ്ടം ആയത് 😊
Paavam
വിനീതിന്റെ സിനിമകളിലെ ഏറ്റവും ക്രിഞ്ച് ഒരു കൊഞ്ചിയ voice modulation-ൽ സാഹിത്യം പറയിക്കുന്നതാണു 🥶
@@dreamgirl8202 satyam 😂
അത് അയാളുടെ രീതി അല്ല. മണിരത്നം ശൈലി കോപ്പി മാത്രം.
@@Sudeepchaithanya-k1r മണിരത്‌നത്തിന്റെ സാഹിത്യം ഒക്കെ നല്ല intense ആണു ... ആ സീനിനെ നല്ല പോലെ lift up ചെയ്യും ..ഇത് UP school ലെവെൽ.. പുകപറത്തിപായുന്ന കൽകരി വണ്ടി”🥲
But unni mukundan associates il super ah
Correct 💯 @@dreamgirl8202
ഈ cringe പടം എനിക്ക് ആദ്യം തൊട്ടേ ഇഷ്ടമല്ല... ഒപ്പം പ്രണവ് ന്റെ acting... ഇപ്പോഴെങ്കിലും ഇതും കൊണ്ട് വന്നല്ലോ bro... ഇനി അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കുന്നില്ല
enikum ann njn prnjpo ellarum enne ethirthu.....enik e cinema full kand theerkkan polm pattiyilla ammathiri cringe
@@Ekaterina_Shcherbatsky same bro cringe adich chavum
@@Ekaterina_Shcherbatsky enikkum same avastha, njan orthu ini ente cinema sensinte kuzgappamayirikkum ennu
@@leo-u9e1b ann bhayankara hit ayrunn ithu kand karanjavre oke kandapo enik satyam prnjal chiri vannu🤭
@@AntonMaverick94 eyy....cringe content ishtapedunnvraa majority athalle cringe reels oke viral avunne......ithoke irangmbo thanne cringe enn pryunnvre apol bakki ullvr ethirkkum kuree time kzhymbol vivaram undengil mnsl avm ithoke forever ingne ayrkkm🥲🥲
Hridayam okke kure roast vannathalle n vijarch kanan tudangiyatha... But u nailed it mahn.. The Best One🔥🔥
എന്തടാ സംഖി വയ്യേ നിനക്ക്. ഏതോ മുസ്ലിം നിന്റെ അമ്മയെ പണ്ണിയ പോലെ ഉണ്ടല്ലോ നിന്റെ കരച്ചിൽ
Dumbflicks captured the essence of the flaws in Hridayam👌🔥
ഹൃദയം കണ്ടു എല്ലാരും നല്ലതാണ് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പം ഉണ്ടെന്നു. വർഷങ്ങൾക് ശേഷം എല്ലാരും റോസ്റ്റ് ചെയ്തപ്പോ കുറച്ച് സമാധാനം കിട്ടി. ഇത് കണ്ടപ്പോ മുഴുവൻ ആയി 😂
Same 😂
Me too 😂
😂😂കറക്റ്റ്
പ്രേമം, തട്ടത്തിൻ മറയത്ത് എന്നിവ കണ്ടപ്പോൾ എനിക്കും തോന്നി
ഇത്രയും നന്നായിട്ട് ഹൃദയം ഓപ്പറേഷൻ ചെയ്ത വേറൊരു വീഡിയോ കണ്ടിട്ടില്ല 😂🤟 good job bruh 👍
😂
കൊച്ചിന്റെ പേര് സെൽവൻ എന്നൊക്കെ ഇട്ടത് കുറച്ചു കടന്നുപോയി..
Cringe pro Max.
Vere nalla peronum kitiyillale
ബാക്കി ഒക്കെ നല്ലതായൊണ്ട് കുഴപ്പമില്ല
സെൽവയുടെ പേര് വടിവേലു എന്നാണേൽ അവർ ഇടുമൊ? 😌
@@തബലഭാസ്കരൻmaricha ex nte peru ittatha😂 they had bromance 😉
അതിന്റെ idakku നിത്യയെ ഹോസ്പിറ്റലിൽ ഡെലിവറി കഴിഞ്ഞ് ദർശനയെ വിളിച്ചൊരു ഡയലോഗ് ഉണ്ട് 🙄🙄🙄അവന്റെ ഒരു സാമ്പാർസാദം
Sathyam😂😂
@@hezza-wo4bj hridayavum varshangalk sheshavum kanatha orale ee 2 cinema ile pranav inte dialouges kelpichal 2 um oru cinema ile dialouge anenne vijarikku.. ore pole samsaram.. enth pari aanavo vineeth sreenivasan kanich kootunnath😂
"ഒരു കുഞ്ഞു സാധനത്തിനെ കയ്യിൽ വെച്ചു തന്നു" എന്നു പറയുന്ന dialogue അല്ലെ!! 😂
അതാണ് എനിക്ക് ഈ സിനിമയിൽ ഒട്ടും സഹിക്കാൻ പറ്റാത്തത് .
Ente ponnooo annu ee koora padam kand enik ishtapetilla ennu paranjapol enthuvarunnu chilarokke paranjath? B tech kaark relate aakum enokke! oru b tech ece kaaran aayit thanne oru thengayum relate aayilla. pand koothara kandapol athanu relate aayath. Thank you bro for making this masterpiece roasting!!!!!!!!!!!!!!!!!!!
Same experience bro. Pinne pinne njangal mindathayi.
@ Adipoli
എനിക്ക് ഈ love at first sight മനസിലാക്കാം, എന്നാലും ഒരാവശ്യോം ഇല്ലാതെ നിത്യ എന്തിനാ അങ്ങോട്ടും ഇങ്ങോട്ടും മരത്തോണ് ഓടണത് എന്തിനാന്നു പിടികിട്ടണില്ല
അത് അങ്ങനെ ആണല്ലോ അതിന്റ കീഴ് വഴക്കം 😁
@@syammohansyam4014😅
The roast was spot on 🤣 amazing brother
എന്തായാലും ദർശനക്ക് അരുണിനെക്കാളും നല്ലൊരു ആളെ കിട്ടി. She deserves better ❤️
അങ്ങനെ പറഞ്ഞു അശ്വസിച്ചോ 😄
@aloneman-ct100 😂😂
സത്യം ഇത്ര cringe അടിച്ച പടം വേറെ ഇല്ല.. ഇന്ന് വരെ full കാണാൻ പറ്റിയിട്ടില്ല.. Nthoru hype ആരുന്നു but
ഒരു ചോദ്യം, അന്ന് നിങ്ങൾ ആരെങ്കിലും ചോദിച്ചപ്പോൾ ഇതേ അഭിപ്രായം പറഞ്ഞിരുന്നോ?
@@sidhuvasan5878 njan Kanditt pololarnu athond abipryam paranjitt illa enod aarum choichittm illa.. Njan angott choichapol padam ok enn paranjitanu kandath but sahikan vayarnu.., 🫠
@@sidhuvasan5878അന്നൊരുത്തൻ ഈ പടം കൊള്ളില്ലെന്ന് തിയേറ്റർ റിവ്യൂവിൽ പറഞ്ഞപ്പോൾ എല്ലാം ട്രോളും കമൻ്റും അടിച്ച് ഏറിൽ കയറ്റിയതാ
@@sidhuvasan5878 njn paranju. classile kurach kaandharikal enne kaliyakki. Njn ammavan aanu ennum paranju.
Njan ee padam kanune tanne tvil vannapola.. Reels okem kandapol tanne enike verupikal aaytan thonye.. Tvil kandapo kandondd irikane vayyarn.. 🥲.. Pine enod aarum choichittm illa nalathano enn ipol roast kndapol cmt itu.. @sidhuvasan5878
VCU - Vineeth Cringmatic Universe
1st Installment - Hridayam
2nd Installment - Varshangalkku Sesham
🤣👍😁
VCU - Vineeth Chennai Universe 😌
Thyr Saadam Universe
🤣🤣🤣🤣
@kinholpnee enth thengayaadi parayane?
Thank you for making this. 15:49 was my permanent expression throughout the film. I hated this movie so much and was flabbergasted at how people were lapping it up. Glad that there are others who see the movie for what it is- a cringefest, no particular story and the ragging glorification was enraging honestly. Not to mention there was no redeeming quality in the main character.
a Roast which makes us laugh and think ..
Great content bro 👏
Am.happy that someone shares my thoughts abt this movie..i never understood how this became a hit..i felt it was really a bore
Average malayalee audience nu eth mathi ,industry is focusing on below average malayale audience who makes fan clud for super hero’s Thts all urnowner 😂
ഇനി അടുത്ത ക്രിസ്മസിനു കാണാം😂
Adutha onathin 😂
@kinholpbot
Yeah😂
@kinholp pari
@kinholp ini aaa porn hub il poyi ittitt vaaanamadichitt kedannurang myr👍. Ella comment sectionlum undallo ee myr
ഈ തൊലിഞ്ഞ സിനിമ ഇതുവരെ കാണാതെ ഇരുന്ന എനിക്ക് ഇത് ഇത്രയും ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ ആക്കി തന്നതിന് വളരെ നന്ദിയുണ്ട്. ❤
njaan thattathin marayathum ithuvare kandittilla
Your editing അടിപൊളി ഒന്നും പറയാനില skip അടിക്കാതെ കാണാൻ ഈ editing good
Nice roast ..well done...njan vicharichu enikku matramanu ethokke thoniyennu
ഞാൻ ഈ പടം ഇറങ്ങിയപ്പോ പറഞ്ഞപ്പോ അന്ന് എല്ലാവരും കൂടി എന്നെ ആക്രമിച്ചു. ഇപ്പോൾ ആ കൂട്ടുകാർ തന്നെ ഈ പടത്തെ ട്രോള്ളുന്നു
Sathyam...enikk bharantha enn vare paranju😂
@@_ayahska_ 🤣🤣
കാമുകിയെ രാത്രി കാണാൻ പൊക്കോളാൻ പറഞ്ഞത് കൂടി add ചെയ്യാമായിരുന്നു 🤣
അഭിനയിക്കാന്‍ അറിയില്ലെന്നു വ്യക്‌തമായി മനസ്സിലാക്കിയിട്ടും അപ്പു കുപ്പു എന്നുപറഞ്ഞ് ആ മഌഷ്യനെ വിളിച്ചുവരുത്തി റോസ്‌റ്റ് മെറ്റീരിയലാക്കുന്ന വിനീത് ശ്രീനിവാസന്‍. (N.B പാനിന്ത്യന്‍ കൊത്തവാണവും അങ്ങനൊക്കെ തന്നെ).
Kotta konduvanu mataoru Rocky Bai akan nokiyatha chitipoi
@@alexthomas7555 athu kondu aanalo padam odiyath
Pullik nalla stry kitya abinayikan pattum.. Pulli prove chythitum ondalo but ipol olla padam okem verperr aan
Alex, but he proved so many other movies with acting, a bcd, ustd hotel, Charlie, Okke.
Ivante asvasthha Athalla. Nee thulanam cheyyan nokkalle..
Kotha mosham padam Aayathu athinte script kondaanu.. Pinne nee pokki pidichu parayunna rocky bhai athilum valiya Cringe character aanu. Yuck.
😂 bro spitting the truth
Ooh My God😆What An Edit🤣Loved It😁
1:43 same thing applies to Dulquer.. tried of hearing hes Mamootys son or looks like him..
പിതാക്കൻമാരുടെ വഴിയേ വന്ന് തനിയെ നായകന്മാരും മറ്റുമായി ഇവർ മലയാളസിനിമയെ അവരുടെ ആ പഴയ ടൈംലൈനിൽത്തന്നെ തളച്ചിട്ടിരിക്കുകയാണ് 😭😭
ഒരു നീണ്ട ഇടവേളക്കു ശേഷം 🙌
Only legends noticed Kashayam Greeshma with mango juice 😁
Ohh. Athayrnnalle. Enik aa reference manasilayillayirunnu. Thanks 😂
Vsrgeeyavsthi
😂😂
@kinholpathine evide entha presakthi 😅
Evide?
I'm sure you have put so much effort into this. Liking the dedication
Cringe exposed to satisfactory ❤ bro upload more frequently🤙🏽
Vineeth ശ്രീനിവാസൻ ന്റെ ഒരു ചെന്നൈ പാസവും, nepo kids ആയോണ്ട് മാത്രം അഭിനയിക്കാൻ തീരെ അറിയാത്തവരെ പിടിച്ച് കഷ്ടപ്പെട്ട് അഭിനയിപ്പിച്ച് ഉണ്ടാക്കിയ ഒരു തോൽവി പടം..
Same with varshaghalk shesham
💯
അതുകൊണ്ട് ആയിരിക്കും പടം ഹിറ്റ് ആയത് 😂😂😂😂
@@RobinsonCru_soe പടം ഹിറ്റ് ആയത് കുറെ cringe items ഇഷ്ടപെടുന്ന ആളുകൾ ഉള്ളതുകൊണ്ടും മോഹൻലാലിന്റെ fan base കാരണവും പിന്നെ songs ഒക്കെ കൊള്ളാവുന്നത് കൊണ്ടും. അല്ലാതെ അഭിനയ മികവ് കൊണ്ടൊന്നും അല്ല.
@@Miss-virgo24 മോഹൻലാലിൻ്റെ ഫാൻbase kond ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഓടഞ്ഞത് എന്ത് 😂😂🙏🏻
14:50 🔥 the way you present humour and great message in the subtle way.. Best roast man..ividthe writer's num ithee sensibility ondayirunel 🥂
Thank you bro
ഇതിന്റെ അകത്തു ഇത്രേം ഊംഫിത്തരങ്ങൾ ഉണ്ടായിരുന്നോ? അരമണിക്കൂർ കൊണ്ട് ഓടിച്ചുവിട്ടു കണ്ട പടമാ.🫠
😂😂
😂😂😂😂
Being a Tamil guy...was very much hyped up looking at the trailer and the Chennai shades which he used often., But the music gave the soul which kept the movie not a boring one., This review is too late but was on point throughout.
03:01 Nyapakam gave me PTSD 😭
Dravakam 😂
Nyapakam ഊ**തേ 😂
Ayyo 😵💫
Last message was so damn true 🔥
7yrs back njn ente ex nu nalla oru job kashtapett set aaki koduthu and Avan athil settle ayapo Avan enae thechu.. bakki 6yrs avan enod fake ayi nennu until I found out the nasty truths about him oru mega Arun version.
Jeevitham kodutha ente jeevitham thanne nashipichu. N I'm still recovering from the trauma.
So please don't waste your time on anyone else.. ellarum selfish aanu ee lokath.
I feel you. Though, just remember that not evryone is an @s*hole.
Ellarum ennu parayumbol...Are you selfish too?
@@79Dnivara vannu athilum kuthi parayan..
Alla ellarum.angane alla...
Pls correct ur statement
expectation level kuracha mati.. nammal orale help cheytal avar namale tirich paarakallin erinj thala pottikunat expect cheyanam.. athre ollu
I did feel this movie was overhyped. Your analysis is spot on man. I had reasons that you covered and you gave so many more reasons how this movie was glorifying narcissism, malevolence, casual relationship, selfishness and even cruelty.
We live in such a scary world where lies with song dance appear so much better than the truth. These are making people narcissistic and lacking in empathy.
However, we have been watching such cringe movies for a very long time, without discussing about it. Glad we have begun doing so. Subscribed!😊
അപ്പോ എനിക്ക് മാത്രം അല്ല ഇത് ഇഷ്ടം ആവാഞ്ഞത് 🙏അറിഞ്ഞതിൽ സന്തോഷം
One of your best roasting. Enjoyed😂
Ee channel first kand thodangi appo thanne ella videos um kandu theerthu, athra adipoli aanu ❤️❤️, pinne waiting aayirunnu video ethaan, angane orennam kitti ❤❤❤
One of the best hridayam roast 💥✨️🤌
അടിപൊളിയായി തന്നെ പറഞ്ഞു. തിയേറ്ററിൽ ഇരുന്ന് ബോറടിച്ച് തോന്നിയതെല്ലാം ഇവിടെ കേട്ടു.
അപ്പൊ പടം കണ്ട് പകുതി ആയപ്പോ എനിക്ക് എഴുന്നേറ്റ് പോകാൻ തോന്നിയത് ശെരിയായിരുന്നു... പിന്നെ എല്ലാരും സൂപ്പറാ സൂപ്പറാ എന്ന് പറഞ്ഞപ്പോ അവസാനം എങ്കിലും എന്തേലും ഉണ്ടാകും എന്ന് വിചാരിച്ചു മാസ്കും വെച്ച് അവിടെ ഇരുന്ന് പുല്ല് 😂
😂😂😂😂
വിശാഖ് ഒരു നല്ല പയ്യനാ 😂
Vineeth Sreenivasan ഇത്രെയും nostalgia ജീവിക്കുന്നത്..😂 ഒരുത്തൻ.. വേറെ എങ്ങും ഇല്ല..
ഹൃദയം, ഞാപകം ഈ സിനിമകൾ ഒക്കെ വിജയിപ്പിച്ച മലയാളികളുടെ വിചിത്രമായ മനസ്സ് അത് സമ്മതിച്ചേ മതിയാകു. ഇനിയും ഇത് പോലെത്തെ സിനിമകൾ ഇറക്കിയാൽ ഇനിയും വിജയിപ്പിക്കും അതാണ് ഇവിടത്തെ മലയാളികൾ 😂വല്ലാത്ത പൊട്ടന്മാർ തന്നെ😞അത് മുതലെടുക്കാൻ വിനീതിന് അറിയാം
@@jabirpzmd2492 പൊട്ടന്മാർ അല്ല മരപൊട്ടന്മാർ👌👌
അന്ന് ഈ പടം ക്രിഞ്ച് ആണ് എന്ന് പറഞ്ഞപ്പോൾ കാന്താരിമാർ എന്നെ കളിയാക്കിയിരുന്നു..😂😂
ഇപ്പോഴെങ്കിലും ബോധം വന്നോ ആവോ?😂😂
This video just gained yourself a new subscriber 😆
മാവേലി നാട് വാണീടുംകാലം.... 🚶♂️
അണ്ണൻ ജീവനോടെ ഉണ്ടായിരുന്നല്ലേ ഞാൻ കരുതി അണ്ണനെ ആരേലും തല്ലിക്കൊന്ന് കാണുമെന്ന്😌.
And u think Vineeth sreenivasan padathil cringe undavilla enn😂. Thira and jacobinte swargarajyam was good bakki okke😂
@backseatbot1763 omg finally someone. Ith cringe padam aanenn paranjapo friends oke enne konilla enne ollu😂. I was like enik pranth aayathano atho naatkark motham pranth aayathano nu🙄
ഈ സിനിമ ഇഷ്ടമായില്ല എന്ന് പറഞ്ഞതിന് എല്ലാരും എന്നെ airil കയറ്റിയത് ഞാൻ ഓർക്കുന്നു 😂
Enik padam ishtayi. It was fun to watch nd was inspiring. Janichu schoolil poi college poi joli cheytu marichu...ingane paranjal ela manushyarudem life same anenu tonum.
Variety venam enu paranju ndelum oke kanikan patilalo. Last 20years enala 100 varshamayitu college life love oke inganoke thane anu...bcs real lifeum anganoke thane anu
After only desi you are my fav youtuber in movie revisits. All your videos have repeat value. Watched all your videos. Pls do more videos consistently. You deserve more❤keep going 💪
Bro എന്താണ് എന്ന് അറിയില്ല ഇപ്പൊ നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ട് real life incidents vare എനിക് cleche ആയി തോന്നുന്നു....ഞാൻ കോളേജിൽ പോയ first day എല്ലാവരുടെയും introduction ഉണ്ടായിരുന്നു....അതിൽ ചില പിള്ളേരൊക്കെ അവരുടെ ആഗ്രഹങ്ങൾ ഒക്കെ പറയുന്നുണ്ടായിരുന്നു.... ഞാൻ just പേരും പറഞ്ഞ് escape ആയി....enik nalla stage fear aanu...so... ചിലർ പറഞ്ഞ ആഗ്രഹങ്ങൾ വളരെ genuine aayirunnu pakshe enik ellam cleche aayi thonni....parents nu dress edth kodkkenam , അമ്മയെ santhoshippikenam അങ്ങനെ കുറെ കാര്യങ്ങൾ.... എനിക് എന്തോ ചിരി ആയിരുന്നു വരുന്നത്...പക്ഷെ വീട്ടിൽ എത്തി ചിന്തിച്ചപ്പോൾ ആണ് അവർ പറഞ്ഞത് കാര്യം അല്ലെ എന്ന് എനിക്ക് മനസിലായത്...roastum reelsum shortsum കണ്ട് എല്ലാം cleche ആയി എടുത്താൽ പിന്നെ എങ്ങനെ life enjoy cheyyum....?onamvum vishuvum okke enik patiyath alla ennum paranj njaan orupaad തവണ സ്കൂളിലെ ആഘോഷങ്ങളിൽ നിന്ന് ഒളിച്ചോടി....farewell nu polum leave eduthu...sigma ennum paranj kure പൊട്ടത്തരങ്ങൾ കാട്ടി കൂട്ടി....ഒരു സിനിമ പോലും enjoy cheyyan പറ്റാതായി...😊
Bro real ആയിട്ട് ആഗ്രഹങ്ങൾ പറയുന്നതും സെന്റി അടിച്ച് അറ്റെൻഷൻ കിട്ടാൻവേണ്ടി പറയുന്നതും തമ്മിൽ വേർതിരിച്ചു കണ്ടാൽ മതി 🤗. Eg:- Nepokids അവരുടെ struggle പറയുന്നതും റിയൽ ആയിട്ട് കഷ്ടപ്പെട്ട് വന്നവർ അവരുടെ എക്സ്പീരിയൻസ് പറയുന്നതും കേട്ടാൽ ആദ്യത്തേതിന് cringe അടിക്കില്ലേ?
തനിക്കു cringe ഇഷ്ടമാണെങ്കിൽ അതിൽ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ അതിൽ ഒരു കുഴപ്പവുമില്ല just cancel this roast. But എനിക്ക് ഈ ടൈപ്പ് cringe അവരാതങ്ങൾ സഹിക്കാൻ പറ്റില്ല അതുകൊണ്ട് ഞാൻ ഈ roast videos എല്ലാം enjoy ചെയ്യാറുണ്ട്
Bro just do whatever you like unless it hurt others mentally or physically,😊
നിങ്ങളുടെ മനസ്സിൽ എന്താണോ genuine ആയിട്ട് തോന്നുന്നത് അത് follow ചെയ്യൂ. മറ്റുള്ളവരെ please ചെയ്യാൻ നോക്കുമ്പോഴാണ് പ്രശ്നം. Just live in the moment
*cliché.
Welcome back വിശാഖ്,
കഴിഞ്ഞ വീഡിയോയിലെ ഞാൻ പറഞ്ഞ എല്ലാ suggestions എടുത്തതിന് സന്തോഷം.
Video asusal കിടു ആയിട്ടുണ്ട്...
പിന്നെ ആ DiCaprio scene 🤣🤣🤣🤣🤣🤣🤣🤣
Thank you bro 👍🏼
Movie title should have been Selva 🤡
No Chennai Payasam 😋
കൊള്ളാട്ടാ . ഫോറൻസിക് ബിജിഎം, apocalyptic hospital etc. Are awesome man. 😊
I always knew that something was wrong with this movie even without watching this movie. Just from the snippets on Instagram romanticizing the scenes when the 3 of them meet and how they see and notice each other. Intuitively I knew I shouldn't watch the movie and I never did. Watching this made video SO MUCH SENSE! PLUS, I am glad I didn't watch the movie because I avoided many triggers from my own life. A man calling out toxic behaviors of other men and calling out such representations of men in cinema is just the thing that we women need to feel acknowledged, understood, seen, and safe. SO YEAH, THANK YOU :))
കുഞ്ഞിൻ്റെ പേര് സെൽവൻ.. , 😮
Thanks man ... Enikku Thantha vibe ayengilum ningale pole ulla cheruppakarkkum ingane okke parayumbol i feel like still young .. ithrayum kalam evidayayirunnu 😂🎉
This movie was difficult to even sit through. Thanks for an honest review.
സ്കൂൾ അവധിക്കു ഓണത്തിനും മറ്റും... വീട്ടിലെ തട്ടുമ്പുറത്തൊക്കെ ഇതിനേക്കാൾ നല്ല നാടകം ഞങ്ങൾ നടത്തുമായിരുന്നു,,, കഥ അപ്പപ്പോൾ തോന്നുന്നതാണ്
Ath powlich 😂❤🎉
ഈ പടമൊക്കെ വൻ ഹിറ്റ് 50 cro അതോർക്കുമ്പോ നമ്മുടെ നിലവാരം നമ്മൾ തന്നെ അളക്കണം 😂😂😂
Turibo 70cr adichuu pinnne aaanuu ithu🤡
ഭീഷ്മ പർവ്വം ijjathi slow motion vech umbiya padam 87 cr pari😂😂🙏🙏
@@mujmil526 Mass പടം vum campus movieyum compare ചെയ്യുന്ന നിൻ്റെ വിവരം
@@Kuttu209 ഓഹ് അന്തം A10 fan വാണം spotted 😂
@@mujmil526 athuu pinee karachiyile guhanolikalkku angaane anelloo ippoo hridayam kundikkka aaanu abhinayichirunnnthu enkil sooper ennu paranjuu nadannaanam🤡☕
1:19 Ohh Green Tamizhan 😂
No disrespect to the film but Mone 😂 you are vere level! I enjoyed the roast more than the film 😂😂😂
Thanks for roasting bro... everything is on point 😅
Ingane oru cringe padam 😂
Roast kidu 🔥
Inipo 3 masam kazhinjit kanam le 😅
Super man..Aawsome analysis❤
Thank you so much 😀
You nailed it 🔥
Thank you 🤗
Forget the movie, but the way you have presented the entire thing along with really appropriate memes is top-notch. Theatre il irunn cringe adich chirich chandi vedana eduthath orkunnu 🤣
I never commented on a TH-cam video, but mahnnnnn!!! This is toooo gooood!🤣💥😆😆
സത്യം പറഞ്ഞാൽ "ഹൃദയം" എന്ന് മാറ്റി "കോഴി ഹൃദയം" എന്നാക്കുന്നതാ ബെസ്റ്റ്
ഈ മാങ്ങാണ്ടി വിനീത് ശ്രീനിവാസന്റെ ആകെ കാണാൻ കൊള്ളാവുന്ന പടം അത് "തിര" യാണ്.. ബാക്കി എല്ലാം എന്തെങ്കിലും ഊമ്പത്തരം ഉണ്ടാകും
Note: തിര is not written by Vineeth Sreenivasan
Thira 🔥
മലർവാടിയിലും കുറച്ചൊക്കെ ഉണ്ടേ...
🙏🙏🙏🙆🙆🥴🥴
ഒരു കല്ല്യാണം കഴിപ്പിക്കുന്നത്...
😅😅
Jacobite Swargarajyam nallathayirunnu
ഇത് കാണാൻ ആണല്ലോ ദൈവമേ ടിക്കറ്റ് കിട്ടാതെ നോർത്ത് പറവൂർ നിന്നും അനേഷിച്ചു അന്നേഷിച്ചു ത്രിശൂർ ചന്ദ്രപിന്നി വരെ പോയി കണ്ടത് 😂
😂😂
unpopular opinion: i don't think Darshana is beautiful
That's a popular opinion
Roshan chettan ninakku sketch paniyanindu. Nee theernnedaa!
Body shaming? satyathil enikum ishtam alla. athopole Anna Ben. Kumbalangii nights enik ottum isthapedathath Shine um Annayum aarnu.
Just Ok
Frr
Very satisfying video!! Someone finally voiced all that I felt after watching this absolute cringefest.
15:40 The best part of the video. LD’s reaction. 😁 Awesome editing. 👏🏻
Do Aanandham roast please...ithu athilere cringe aanu😂
kandond irikan preshnm onm illa
Aanandham was far better than hridayam
ആനന്ദം cringe ആവുന്നത് Normal College tripമായി compare ചെയ്യുമ്പോൾ ആണ്...
ആ college എങ്ങനെയാണ്.. ആ friends എങ്ങനെയാണ് എന്ന് തുടക്കത്തിൽ തന്നെ create ചെയ്തു വെക്കുന്നുണ്ട്.. അതിൽ നിന്ന് built ചെയ്തിട്ടാണ് കഥ മുന്നോട്ട് പോകുന്നത്... so, ആ രീതിയില്‍ കാണുമ്പോള്‍ നല്ല feel good movie തന്നെയാണ്...
Aanadham ith vach nokkumbo etrayo better aanu..
Satyam😂 ejjathy cringe
പൊട്ടിയ കുടത്തിൽ വെള്ളം എടുത്തിട്ട് അവന്റെ കോപ്പിലെ ഒരു ഡയലോഗ്
“തണ്ണിയേ ഇല്ലേ ”😂😂😂😂😂😂😂😂
A Chennei Super Star Movie