യേശുവിന്റെ അന്ത്യ നാളുകളുടെ ചരിത്രം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 619

  • @shelbanfrancis5255
    @shelbanfrancis5255 หลายเดือนก่อน +32

    യേശു., തന്റെ മരണം ഏത് വിധം എന്ന് കൃത്യമായി അറിയാമായിരുന്നു.. വിവരണ കർത്താവിന് യേശു ആരാ എന്ന് തിരിച്ചറിവില്ല😢 യേശുവിന് ഭയമോ ഇത് തിരുത്തി പറഞ്ഞാൽ അനുഗ്രഹമാണ് സർ,. മരണത്തെ ജയിച്ച കർത്താവായ യേശു തന്നെ🙏🏻🙏🏻🙏🏻

  • @josyjohnson5397
    @josyjohnson5397 หลายเดือนก่อน +40

    യേശു ഇന്നും ജീവിക്കുന്നു🙏🙏🙏🥰🥰🥰

    • @radhakrishnanpm924
      @radhakrishnanpm924 28 วันที่ผ่านมา

      @@josyjohnson5397 ഏവിടെ ചെന്നാൽ കാണാം

  • @sebastianaj728
    @sebastianaj728 หลายเดือนก่อน +148

    മനുഷ്യനായി ഭൂമിയിൽ വന്ന ദൈവത്തിന് ഭയമുണ്ടായി എന്നത് തെറ്റാണ് അങ്ങിനെയെങ്കിൽ താൻ ദൈവ പുത്രനല്ല എന്നൊരു വാക്ക് തിരിച്ചു പറഞ്ഞാൽ യേശുവിനു ശിക്ഷയിൽ നിന്നും ഒഴിവാകാമായിരുന്നു എഴുതപ്പെട്ട തിരുവേഴുത്തിന്റെ പൂർത്തീകരണം സംഭവിക്കണമായിരുന്നു അത് ദൈവ തീരുമാനമായിരുന്നു

    • @vidyavichus9473
      @vidyavichus9473 หลายเดือนก่อน +4

      യേശുവിന് പ്രാണഭയം ഉണ്ടായി... അപ്പോഴാണ് ദാഹിച്ചത്... യേശുവിന്റെ ആത്മാവിന് മരണത്തെ ഭയമില്ല, കാരണം ദൈവപുത്രനായതുകൊണ്ട്... പക്ഷേ ശരീരം അനുഭവിക്കേണ്ടിവരുന്ന വേദന ഓര്‍ത്ത് യേശുവിന് പ്രാണഭയം ഉണ്ടായി... ഗാഗുൽത്താമലയിലെ യേശുവിന്റെ പ്രാർത്ഥന തന്നെ വലിയൊരു തെളിവാണ്... പ്രാണഭയത്താലാണ് യേശുവിന്റെ വിയര്‍പ്പ് രക്തമായി ഒഴുകിയത്.... Bible ലെ വാക്കുകള്‍ കാണാപ്പാഠം പഠിച്ചുവച്ച് ജീവിക്കാതെ അതേപ്പറ്റി ചിന്തിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കണം...

    • @fatimathresia7183
      @fatimathresia7183 หลายเดือนก่อน +2

      Yessu ore samayam daivavum manushyanumaanu, daivathinu bhayamilla.... Munkootii ellam ariyaamaayirunnu. Pithavu anuvadhicha samayam aakaathathukondaanu mariyathu

    • @augustinevj6150
      @augustinevj6150 หลายเดือนก่อน

      12:44 ​@@vidyavichus9473

    • @francisd8621
      @francisd8621 26 วันที่ผ่านมา +1

      എന്ത് കാരണത്താൽ ആണ് ഒരു നിഷ്കളങ്കനെ തകർത്തുകളയാൻ ദൈവം തീരുമാനിച്ചതെന്ന് അറിയുക....

  • @ShintoShinto-qy4cf
    @ShintoShinto-qy4cf หลายเดือนก่อน +54

    കടലിൻെറ മീതെ നടന്നവൻ ,മരിച്ചവനെ ഉയിർപ്പിച്ചവൻ,കാറ്റിനെയും കടലിനെയും ശാസിച്ചവൻ ,മരിച്ച് മൂന്നാംനാൾ ഉയിർത്ത്ഴേന്നറ്റവൻ ഇങ്ങനെയുള്ള യേശുവിന് ഭയമോ ....😊

    • @FTR007
      @FTR007 หลายเดือนก่อน +3

      @@ShintoShinto-qy4cf ഇതൊക്കെ വിശ്വസിക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ..🙃🤷🏿‍♂️

    • @Hitman-055
      @Hitman-055 หลายเดือนก่อน +2

      ഇത്രയും അൽഭുതം നടത്തിയ ഒരു വ്യക്തിയെ റോമൻ പടയാളികൾക്ക് അറിയില്ലേ? യൂദാസിന് ചൂണി കാണിക്കണമായിരുന്നോ ? നമ്മുടെ പഞ്ചായത്ത് മെമ്പറിനെ പോലും ഒരു പോലീസുകാരന് അറിയാം😂😂😂😂

    • @lalarona9134
      @lalarona9134 หลายเดือนก่อน +3

      ​@@Hitman-055 അറിയില്ല എന്ന് ആരും പറഞ്ഞില്ലല്ലോ ഇരുട്ടത്ത് അല്ലേ അവർ തിരിച്ചറിയാനായി യൂദാസിനെ കൂട്ടിയത്

    • @adonebaiju4040
      @adonebaiju4040 หลายเดือนก่อน

      ചാവ് കടൽ ഇപ്പോഴും വെള്ളത്തിൽ പൊങ്ങികിടക്കുന്നതാണ്.മരിച്ചവൻ എന്നത് ഒരു സിംബോളിക്ക് ആണ്.. അല്ലാതെ മരിച്ചു കിടന്നവനെ ജീവൻ വെപ്പിച്ചതല്ല..മൂന്നാം നാൾ ഉയർത്തെന്നു പറയുന്നത് യേശുവിന്റെ മൃത ശരീരം അവിടുന്ന് മാറ്റിയില്ലെങ്കിൽ ബാക്കി ശിഷ്യന്മാർക്ക് പണിയാകും എന്നവർക്ക് നന്നായി അറിയാമായിരുന്നു..

    • @vidyavichus9473
      @vidyavichus9473 หลายเดือนก่อน +1

      യേശുവിന് പ്രാണഭയം ഉണ്ടായി... അപ്പോഴാണ് ദാഹിച്ചത്... യേശുവിന്റെ ആത്മാവിന് മരണത്തെ ഭയമില്ല, കാരണം ദൈവപുത്രനായതുകൊണ്ട്... പക്ഷേ ശരീരം അനുഭവിക്കേണ്ടിവരുന്ന വേദന ഓര്‍ത്ത് യേശുവിന് പ്രാണഭയം ഉണ്ടായി... ഗാഗുൽത്താമലയിലെ യേശുവിന്റെ പ്രാർത്ഥന തന്നെ വലിയൊരു തെളിവാണ്... പ്രാണഭയത്താലാണ് യേശുവിന്റെ വിയര്‍പ്പ് രക്തമായി ഒഴുകിയത്.... Bible ലെ വാക്കുകള്‍ കാണാപ്പാഠം പഠിച്ചുവച്ച് ജീവിക്കാതെ അതേപ്പറ്റി ചിന്തിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കണം...

  • @rajeevanrayaroth7968
    @rajeevanrayaroth7968 28 วันที่ผ่านมา +6

    ചരിത്രം പറഞ്ഞു തന്നതിന്❤ അഭിനന്ദനങ്ങൾ❤

  • @stephenpulari123
    @stephenpulari123 หลายเดือนก่อน +212

    യേശുവിന് മരണത്തിൽ ഭയമില്ലായിരുന്നു സർ. ബൈബിളിൽ അതിനെ ക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

    • @umarulfarookhan7516
      @umarulfarookhan7516 หลายเดือนก่อน +17

      ദൈവമേ നീ എന്നെ കൈവെടിഞ്ഞോ?? എന്ന് അദ്ദേഹം തന്നെ അല്ലെ പറഞ്ഞത് കുരിശ് വേളയിൽ

    • @CHRIZ683
      @CHRIZ683 หลายเดือนก่อน

      ​മനുഷ്യനും ദൈവവും ആണ് ചന്ദ്രനെ പിളർത്തിയ logic വെച്ച് നോക്കിയാൽ കാര്യമില്ല 🤣?, കോയമാർക് ഇത്തിരി ബുദ്ധിമുട്ടാണ് ചെറുപ്പത്തിലേ കള്ളം പഠിച്ചതല്ലേ 🤣?​@@umarulfarookhan7516

    • @divergent_x
      @divergent_x หลายเดือนก่อน

      ​@@umarulfarookhan7516യേശു കുരിശിൽ മരിച്ചില്ല എന്നല്ലേ ഖുറാൻ പറയുന്നത്.
      അപ്പോ പിന്നെ എങ്ങനാ.

    • @shajanjohn6623
      @shajanjohn6623 หลายเดือนก่อน

      @@umarulfarookhan7516 നിന്റെ ഇഷ്ടം നിറവേറട്ടെ എന്നും യേശു പറഞ്ഞു.

    • @thankammageorge8248
      @thankammageorge8248 หลายเดือนก่อน

      ​@@umarulfarookhan7516അത് സങ്കീർത്തന പുസ്തകത്തിലെ (21 അധ്യായം ] ലെ വാക്യമാണ്. ഇത് എഴുതിയിരിക്കുന്നത് യേശുവിനെ കുറിച്ചാണ്. അത് പിന്നീട് ലിഖിതങ്ങൾ വായിക്കുന്നവർക്ക് മനസ്സിലാകാൻ വേണ്ടി ഉള്ള വാക്യങ്ങൾ ആണ് ഇത്.

  • @jibinjoy4125
    @jibinjoy4125 28 วันที่ผ่านมา +5

    ഇവിടെ കണ്ട കമ്മെന്റ്സ് കണ്ടപ്പോൾ എനിക്കു സങ്കടം വരുന്നു.അറിവില്ലാത്ത ആളുകൾ വിവരം ഉള്ള മനുഷ്യനെ കുറ്റം പറയുന്നു.ദൈവം ഒരു മനുഷ്യൻ ആയാണ് ലോകത്തിൽ വന്നത്.മനുഷ്യര് അനുഭവിക്കുന്ന എല്ലാം വികാരങ്ങളും യേശുവിനു ഉണായിരുന്നു.ഭയം അതിൽ ഉൾപ്പെടും.ദൈവത്തിന്റെ ഇഷ്ടപ്രകാരം പുത്രൻ സ്വയം സമർപ്പിക്കുവായിരുന്നു.ലോകത്തിൽ രക്ഷ ഉണ്ടാകുവാൻ.പാപികൾ ആയ മനുഷ്യര് അനുഭവിക്കേണ്ട ശിക്ഷകൾ അവൻ സ്വയം ഏറ്റുവാങ്ങി.അവനിൽ വിശ്വസിക്കുന്നവർക്ക് പാപമോചനം ഉണ്ട്.നിത്യ രക്ഷ ഉണ്ട്.

    • @priyankaek5829
      @priyankaek5829 28 วันที่ผ่านมา +1

      @@jibinjoy4125 ആരുടെ പാപം ആണ്?? നിങ്ങടെ പാപം ആണേൽ നിങ്ങൾ annu ഇല്ലല്ലോ.ഉടയിപ്പുമായി ഇറങ്ങിക്കോലും

    • @jibinjoy4125
      @jibinjoy4125 28 วันที่ผ่านมา

      @@priyankaek5829 സുഹൃത്തേ,യേശു ലോകത്തിന്റെ വെളിച്ചം ആകുന്നു.അവനിൽ വിശ്വസിക്കുന്നവർ ഇരുളിൽ നടക്കാതെ വെളിച്ചത്തിൽ ആകുന്നു.

    • @skariapj1798
      @skariapj1798 27 วันที่ผ่านมา

      ​@@priyankaek5829
      😂✌️🙏

  • @BeenaKy-or8gw
    @BeenaKy-or8gw หลายเดือนก่อน +119

    കർത്താവ് സ്വയം ബലിയായി തീർനതാണ്.. സാത്താനിൽ നിന്ന് മനുഷ്യരെ രക്ഷിക്കുവാൻ അതിന് കർത്താവിന് ഒരു ഭയം ഇല്ല

    • @razirazimark2293
      @razirazimark2293 หลายเดือนก่อน

      എന്ത് വിഡ്ഢിത്ത ബ്രോ പറയുന്നത് കർത്താവ് എങ്ങനെ സ്വയം മരിക്കല് ദൈവം അങ്ങനെ മരിക്കാൻ പാടുണ്ടോ മനസ്സിലാക്കേണ്ടത് യേശു ഒരു പ്രവാചകൻ മാത്രമാണ് ദൈവം അല്ല ആ പ്രവാചകനെ ജൂതന്മാർ കൊല്ലാൻ നോക്കിയപ്പോൾ യൂദാസിനെയാണ് ഒരു കൊന്നത് യൂദാസിനെ യേശുവിന്റെ രൂപത്തിൽ യഥാർത്ഥ ദൈവം യഥാർത്ഥ ദൈവം യേശുവിനെ വാനലോകത്ത് ഉയർത്തി ആകാശത്തു ഉയർത്തി

    • @ajalsivan7584
      @ajalsivan7584 หลายเดือนก่อน +9

      എന്നാല് സാത്താനെ കൊന്നാൽ മതിയായിരുന്നില്ലേ ഈ നീതിമാനെ ക്രൂരമായി കല്ലണമായിരുന്നോ

    • @sajan5555
      @sajan5555 หลายเดือนก่อน +1

      ക്രിസ്ത്യൻ ആയ എനിക്ക് ഇത് പുതിയ അറിവ് ആണ്.. ഇത്രയും വിവരം ഉള്ളവർ ഉണ്ടല്ലോ.. ഇത്രയും നാൾ എവിടെ ആയിരുന്നു.. 🤣🤣🤣

    • @josephaugustin2647
      @josephaugustin2647 หลายเดือนก่อน

      50000 വർഷങ്ങൾക്ക് മുമ്പും ഇവിടെ മനുഷ്യരുണ്ടായിരുന്നു.! അന്നൊന്നും കർത്താവിനെ കണ്ടില്ലല്ലോ? മതത്തിനെ വളർത്തിയെടുക്കാൻ വേണ്ടിയുള്ള ചില രാജ്യങ്ങളുടെ താൽപ്പര്യമായിരുന്നു ഇതിന് പിന്നിലെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലുമില്ലാത്ത കുറെ കഴുതകൾ ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നുവെന്ന് ഓർക്കുമ്പോൾ കഷ്ടം!

    • @Neurally
      @Neurally หลายเดือนก่อน

      ​@@ajalsivan7584 സാത്തനെ യഥാർത്ഥത്തിൽ ശിക്ഷിക്കാതെ യേശുവിനെ പാപം ആക്കിയാണ് ദൈവം പിശാചിന്റെ ശിക്ഷ നടപ്പാക്കിയത്.
      ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു. (റോമർ 8:3)
      പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി. (2 കൊരിന്ത്യർ 5:21)
      അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. (യോഹന്നാന്‍ 3:15)
      നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. (റോമർ 6:6-7)

  • @user-fl2hy6vt9b
    @user-fl2hy6vt9b หลายเดือนก่อน +70

    ചരിത്ര സത്യങ്ങൾ ചിലർക്ക് ദഹിക്കുവാൻ ബുദ്ധിമുട്ടാണ്
    സാറ് മുന്നോട്ട് പോകുക

  • @JJ-pc7xx
    @JJ-pc7xx หลายเดือนก่อน +12

    യേശു ദൈവ പുത്രന്‍ ആണ്,
    ദൈവം യഹോവ ആണ്‌,
    ദൈവം പറഞ്ഞത് "ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു, ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു, ഞാന്‍ അല്ലാതെ മറ്റൊരു ദൈവവും നിങ്ങള്‍ക്ക് ഉണ്ടാകരുത് " Amen

    • @Sinayasanjana
      @Sinayasanjana หลายเดือนก่อน

      യേശുവിനെ ഉണ്ടാക്കിയത് ദൈവമാണ് ദൈവത്തിന്റെ ആദ്യജാതൻ ഏകജാതൻ അനേകം കോടി വെളിച്ചങ്ങളിൽ വസിക്കുന്ന ദൈവത്തിനു ഒരിക്കലും മനുഷ്യന്റെ മുന്നിൽ പ്രത്യക്ഷപ്പെടാനും കഴിയില്ലമനുഷ്യന് ദൈവത്തെ നോക്കാൻ പോലും സാധിക്കില്ല തനിക്ക് വസിക്കാൻ ഉണ്ടാക്കിയ ദേഹ രൂപമാണ് കർത്താവായ യേശുക്രിസ്തു ദൈവത്തിന്റെ പ്രതിമ കർത്താവിന്റെ ഉള്ളിലാണ് ദൈവം ഇരിക്കുന്നത് ദൈവത്തെ ഉള്ളിൽ വഹിച്ചു കൊണ്ടാണ് ബാക്കിയെല്ലാം ദൈവത്തിന്റ ഭുജമായ ക്രിസ്തുവാണ് ഉണ്ടാക്കിയത് ദൈവത്തെ ആരും ഒരുനാളും ഇന്നുവരെ കണ്ടിട്ടില്ല സ്വന്തം പുത്രനായ യേശുക്രിസ്തു അല്ലാതെ അല്ലാതെ

    • @francisd8621
      @francisd8621 26 วันที่ผ่านมา

      @@Sinayasanjana അപ്പോ ദൈവത്തിൻറ്റെ കഴിവ് കേടാണ് മനുഷൃൻറ്റെ മുന്നിൽ വരാതിരിക്കുന്നത് അല്ലേ മണ്ടാ...

    • @Sinayasanjana
      @Sinayasanjana 26 วันที่ผ่านมา

      @@francisd8621 ദൈവത്തിന്റെ മുന്നിലുള്ള ദൂതന്മാർക്ക് വരെ ദൈവത്തെ ദർശിക്കാൻ കഴിയില്ല ദൈവത്തിന്റെ തേജസ് തട്ടാതെ വണ്ണം ചിറകുകൾ വെച്ച് മുഖം മറയ്ക്കുന്നു പിന്നെയാണ് മനുഷ്യരായ nammal🙄🙄🙄

  • @RRR.773
    @RRR.773 หลายเดือนก่อน +5

    ഇത്ര മനോഹരമായി പറഞ്ഞു തന്നതിന് നന്ദി❤❤❤

  • @smartchoirmusiclab7801
    @smartchoirmusiclab7801 หลายเดือนก่อน +30

    ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്നുപറഞ്ഞൂ പിലാത്തോസ് കൈകഴുകി.... "ശരി, നിങ്ങൾക്ക് പങ്കില്ല, ഈ കുറ്റം ഞങ്ങളുടെയും ഞങ്ങളുടെ തലമുറകളുടെയും മേൽ ഭവിക്കട്ടെ "എന്നുപറഞ്ഞു, യഹൂദജനങ്ങൾ അന്ന് ആ വിചാരണവേളയിൽ യേശുവിനെ പരിഹസിച്ചുകൊണ്ട് പിലാത്തോസിനോട് പറഞ്ഞു ............ ഏതാനും വർഷം കഴിഞ്ഞു ആ നാട് ആക്രമിക്കപ്പെട്ടു.... അന്നുമുതൽ രണ്ടായിരം വർഷങ്ങൾ ആയിട്ടും യഹൂദരക്ക് ലോകത്തിൽ എവിടെയും എന്നല്ല ഇസ്രായേലിലും സമാധാനം എന്ന സംഗതി അനുഭവിക്കാൻ സാധിച്ചിട്ടുണ്ടോ?.. ഇസ്രായേൽക്കാർക്ക് നന്നായി ഉറങ്ങാൻ പറ്റിയിട്ടുണ്ടോ?....ലോകാവസാനം വരെ ഇങ്ങനെ യാണോ?..ചിന്തിക്കുക... (എന്നാലും ഈ യുദ്ധത്തിൽ ഞാൻ തീവ്രവാദികൾക്കെതിരെ, ഇസ്രായേലിനൊപ്പം.... 🇳🇮ദൈവജനം എന്നോർത്തല്ല, ന്യായം അവരുടെ ഭാഗത്ത്‌ ആയതു കൊണ്ട് ❤️ഇസ്രായേൽ ❤️🇮🇳🇳🇮🇮🇳🇳🇮

    • @ShinuE-rs4gs
      @ShinuE-rs4gs หลายเดือนก่อน

      @@smartchoirmusiclab7801 avar yahoodaraanennum avarboomiyil evide janichaalum avarude punyaboomi ethanennum, avarude daivamethennum, avarure punyagrantham ethennum avar marannilla. Sastra thindeyum mathathindeyum ellaa nallavasangalum korthinaki avar geevidhavijayam nedi. Ethu baranathin keezhilum avar avarude daivatheyum paarambaryqtheyum kaividaathe jeevichu. Oru Kolonial sakthikum avare illaathaakuvaanum matham maattuvaanum rashtrabodham illaathakuvaanum kazhinjilla. Avar avarude punya boomi nediyeduthu.ini pakriyum nakriyum mukriyum koodi avare aakramikaathirunnal evar avide samaadhaanathode kazhinjolum

    • @lucythomas7663
      @lucythomas7663 หลายเดือนก่อน

      Karanam avar deivajanamanu deivathsl thiranjeduthu nayikapedunnavar I love israyel

    • @jacobmathew7964
      @jacobmathew7964 หลายเดือนก่อน

      ദൈവപുത്രൻ ആയ യേശു പിടകടകൾ സഹിച്ചത് വച്ച് നോക്കുമ്പോൾ ഇസ്രയേൽ സഹിക്കുന്നത് ഒന്നുമല്ല , പക്ഷേ ഇസ്രയേൽ ദൈവം തിരഞ്ഞെടുത്ത ജനം ആണ്,അവരെ ആര് ചേർത്ത് പിടിക്കുന്നോ ദൈവം അവരെയും ചേർത്ത് പിടിക്കും അവരെ ആര് ദ്രോ ഹിക്കുന്നുവോ അവരെ ദൈവം ശിക്ഷിക്കുകയും ചെയ്യും

    • @smartchoirmusiclab7801
      @smartchoirmusiclab7801 หลายเดือนก่อน

      @@jacobmathew7964 എങ്കിൽ നിങ്ങൾ പറയൂ.... ഭീകരർ പിശാചിന്റെ മതം ആണോ അല്ലയോ?

    • @smartchoirmusiclab7801
      @smartchoirmusiclab7801 หลายเดือนก่อน

      @@lucythomas7663 ലൂസി, എങ്കിൽ നിങ്ങൾ പറയൂ... ഹമാസിനെ അനുകൂലിക്കുന്നവർ ക്രിസ്ത്യൻസിന്റെയും ശത്രു അല്ലേ?

  • @sibymathew8397
    @sibymathew8397 หลายเดือนก่อน +7

    യേശു പൂർണ്ണ ദൈവവും പൂർണ്ണമനുഷ്യനും ആയിരുന്നു.' യേശുവിൻ്റെ പരസ്വ ജി വിതത്തിൽ മൂന്ന് പ്രാവശ്യം തൻ്റെ ശിഷ്യൻമാരോട് പറഞ്ഞിരുന്നു' മനുഷ്യൻ പുത്രൻ പാപികളുടെ കയ്യിൽ'ഏൽപിക്കുപെടുകയും കുശിക്കപെടുകയും മൂന്നാം ദിവസം ഉയർക്കും.മനുഷ്യർക്ക് പാപമോചനം നൽകുവാൻ യേശു സ്വയം ബലിയായി തിർന്നു .

  • @georgepeterpeter8921
    @georgepeterpeter8921 หลายเดือนก่อน +5

    12 വയസ് മാത്രം ഉള്ളപ്പോൾ യേശു ജെറുസലേം ദേവാലയത്തിൽ പരീശാന്മാരുമായി തർക്കിച്ചതായി ബൈബിളിൽ പരാമർശമുണ്ട്.

    • @SajiSajir-mm5pg
      @SajiSajir-mm5pg 26 วันที่ผ่านมา

      അതൊക്കെ പിന്നീട് എഴുതപ്പെടുന്നത് ആണ്. അല്ലാതെ ന്നേരിട്ട് ചിത്രീകരിച്ച വീഡിയോ ഒന്നും ഇല്ലല്ലോ.. അതുപോലെ തന്നെയാണ് എല്ലാ മതത്തിലും ള്ളത്,.. അതായത് ഇവർ എല്ലാം ഇന്നത്തെ പോലെ അന്നത്തെ ഓരോ ആൾദൈവങ്ങൾ ആയിരുന്നു

  • @mygodmylord5759
    @mygodmylord5759 หลายเดือนก่อน +56

    ഏക സത്യ ദൈവം ക്രിസ്തു മാത്രമാണ് മറ്റൊരുവനിലും രക്ഷയില്ല...i am The truth life and way..

    • @sujithopenmind8685
      @sujithopenmind8685 หลายเดือนก่อน +2

      അപ്പോ യഹോവ ആര് 🤔

    • @ashviralcut
      @ashviralcut หลายเดือนก่อน

      ​@@sujithopenmind8685ആ ഏക ദൈവത്തിനെ കുരിശിൽ ഇട്ടു, പിന്നെ എന്ത് യഹോവ, ഇതൊക്കെ ഗ്രീക്ക് പുരണങ്ങളിലുള്ള കഥ അതിൽ നിന്നും ഉടലെടുത്ത കഥയാണ് രാമനും രാവണനും

    • @shamnu5773
      @shamnu5773 หลายเดือนก่อน +1

      ​@@sujithopenmind8685 yeshu aareya aradhikune?

    • @ShinuE-rs4gs
      @ShinuE-rs4gs หลายเดือนก่อน

      Ennittaano swayamevarashapedan sramikaanjath😂

    • @JJ-pc7xx
      @JJ-pc7xx หลายเดือนก่อน

      ദൈവം , ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു
      ഞാന്‍ ആകുന്നവന്‍ ​ഞാന്‍ ആകുന്നു@@sujithopenmind8685

  • @lissymathew1622
    @lissymathew1622 29 วันที่ผ่านมา +3

    എന്റെദൈവത്തിനു എല്ലാം അറിയാമായിരുന്നു. പാപികളായനമുക്ക് വേണ്ടി യേശുകുരിശിൽ തൂങ്ങി.

  • @annmariaroshni6446
    @annmariaroshni6446 29 วันที่ผ่านมา +4

    യേശുക്രിസ്തു ദൈവപുത്രൻ ആയിരുന്നു. പക്ഷേ, അദ്ദേഹം മനുഷ്യന് സാദൃശ്യത്തിൽ വന്നു പിറന്നു. ഒരു മനുഷ്യന് സാധാരണ രീതിയിൽ വരുന്ന ഒന്നാണ് മരണ ഭയം. അതുകൊണ്ടുതന്നെ യഥാർത്ഥ ദൈവവും യഥാർത്ഥ മനുഷ്യനുമായ ഈശോയ്ക്ക് മരണ ഭയം വന്നു ആ വേദന കൊണ്ടാണ് അവിടന്ന് പിതാവ് ഉപേക്ഷിച്ചു എന്ന പ്രാർത്ഥന പറയുന്നത് ഒപ്പം തന്നെ അവിടുന്ന് രക്തം വിയർത്തു ഇതെല്ലാം അവിടുത്തെ ഭയത്തെ ആണ് സൂചിപ്പിക്കുന്നത്. ഒപ്പം തന്നെ അവിടുന്ന് ആ ഭയത്തെ അതിജീവിക്കുന്നുമുണ്ട്.

  • @bennyjoseph2877
    @bennyjoseph2877 หลายเดือนก่อน +42

    Jesus i trust in you ❤️🙏

  • @jaisonbjacob5088
    @jaisonbjacob5088 หลายเดือนก่อน +29

    Jesus Christ is the Almighty Lord & Saviour of the World.
    The Name above all names, Jesus Christ❤❤
    Emmanuel- God is with us.
    Sakala manushyarudeyum papa pariharathinuvendii, marich adakkapett 3 amm nall uyirthu... Swargarohanam cheyythuu.... Thannil vishvasich jevikkuunnaa thante sabhaye cherkkuvan Yeshu karthavu swargathil ninn veendum madangii varum , thante dhoodhanmarumayii akasha madhyathil prethyakshanakum.......
    Ahh nalukal valare sammeepamayiiii.....

  • @jesusandmary8075
    @jesusandmary8075 หลายเดือนก่อน +55

    യേശുവിന് ഭയം എന്ന് പറയുന്നതിലൂടെ ഇദ്ദേഹം യേശുവിന്റെ ദൈവത്വത്തിൽ വിശ്വസിക്കുന്നില്ല എന്ന് മനസിലാകുന്നു

    • @jijymjohn
      @jijymjohn หลายเดือนก่อน

      I think so

    • @josevjoseph1
      @josevjoseph1 หลายเดือนก่อน +2

      യേശു പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവും ആണെന്ന് കത്തോലിക്കാ സഭ.. അതിനാൽ ഭയം സ്വഭാവികം...

    • @sali55544
      @sali55544 หลายเดือนก่อน

      .
      👇👇
      🌹☑️👉എന്നിട്ടും അവര്‍(ഇസ്രായേൽ) കരാര്‍ ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള്‍ മൂടിക്കുള്ളില്‍ ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായി അല്ലാഹു അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല്‍ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ. (Sura 4 : Aya 155)
      അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ ഗുരുതരമായ അപവാദം(വ്യഭിചാര ആരോപണം) പറഞ്ഞതിനാലുമാണത്. (Sura 4 : Aya 156)
      ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. (Sura 4 : Aya 157)
      എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. (Sura 4 : Aya 158)
      സംശയമില്ല; ഈസാനബി അന്ത്യസമയത്തിനുള്ള ഒരറിയിപ്പാണ്. നിങ്ങളതിലൊട്ടും സംശയിക്കരുത്. നിങ്ങളെന്നെ പിന്‍പറ്റുക. ഇതുതന്നെയാണ് നേര്‍വഴി. (Sura 43 : Aya 61)
      പിശാച് നിങ്ങളെ ഇതില്‍നിന്ന് തടയാതിരിക്കട്ടെ. സംശയം വേണ്ട; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. (Sura 43 : Aya 62)
      ഈസായുടെ മരണത്തിനു മുമ്പെ(രണ്ടാം വരവിൽ) അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ ഉറപ്പായും അദ്ദേഹം അവര്‍ക്കെതിരെ സാക്ഷിയാവുകയും ചെയ്യും. (Sura 4 : Aya 159)
      👉സത്യനിഷേധികള്‍(ഇവിടെ ജൂതർ) ഗൂഢതന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ മറ്റാരെക്കാളും മികച്ചവന്‍ അല്ലാഹു തന്നെ. (Sura 3 : Aya 54)
      അല്ലാഹു പറഞ്ഞതോര്‍ക്കുക: ഈസാ, ഞാന്‍ നിന്നെ പൂര്‍ണമായി ഏറ്റെടുക്കും. നിന്നെ എന്നിലേക്ക് ഉയര്‍ത്തും. സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം രക്ഷപ്പെടുത്തും. നിന്നെ പിന്‍പറ്റിയവരെ അന്ത്യനാൾ വരെ സത്യനിഷേധികളെക്കാള്‍ മീതെയാക്കും. പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചുവരവ് എന്റെ അടുത്തേക്കാണ്. നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും. (Sura 3 : Aya 55)
      എന്നാല്‍ സത്യനിഷേധികളെ നാം ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല. (Sura 3 : Aya 56)
      സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ അവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (Sura 3 : Aya 57)
      👉അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മര്‍യമിന്റെ മകന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക: ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി. തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി. എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി; എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍, "ഈ തെളിവുകളെല്ലാം തെളിഞ്ഞ മായാജാലം മാത്രമാണെ"ന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍ നിന്ന് (ജൂതന്മാരുടെ വധശ്രമത്തിൽ നിന്ന്) ഞാന്‍ നിന്നെ രക്ഷിച്ചു. (Sura 5 : Aya 110)

    • @jesusandmary8075
      @jesusandmary8075 หลายเดือนก่อน

      @@josevjoseph1 ഭയം ദൈവത്തിൽ നിന്നുള്ളതല്ല
      ദൈവത്തോടു ചേർന്നു നിൽക്കുന്ന വെറും സാധാരണക്കാരായ മനുഷ്യർക്ക് ഭയം മാറി പോകും
      പിന്നെ ദൈവവുമായ യേശുവിന് ഭയമോ

    • @Dingdodingdo
      @Dingdodingdo หลายเดือนก่อน +2

      അദ്ദേഹം വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതിന് ഇവിടെ ഒരു പ്രസക്തിയും ഇല്ല. അത് തീർത്തും വ്യക്തിപരമായ കാര്യമാണ്.

  • @louiskattady1262
    @louiskattady1262 29 วันที่ผ่านมา +2

    Made this vedio to overshadow the slip of the tounge, we are not fools, but i appreciate Santhosh Kulangara to make a wonderful vedio and explanation about Jesus last moments, frankly speaking Jesus had no fear Santhosh

  • @Johnyvp-t8k
    @Johnyvp-t8k หลายเดือนก่อน +10

    ലോക സഞ്ചാരിഎന്നബിരുതംദൈവത്തെകണ്ടത്താൻപര്യാപ്തമല്ല

    • @sf466
      @sf466 หลายเดือนก่อน

      Illatha oruvasthu kanaan pattukayilla bro...

    • @gulumathew7018
      @gulumathew7018 หลายเดือนก่อน

      ഉണ്ടോ ഇല്ലയോ എന്ന് ഈ ജീവിതത്തിൽ തന്നെ താങ്കൾക്ക് കാണാൻ കഴിയും സഹോദര... ഉറപ്പ്

  • @davispoulose8636
    @davispoulose8636 หลายเดือนก่อน +47

    ചില അവസരങ്ങളിൽ ഇദ്ദേഹം ദൈവം ഇല്ലാന്നുള്ള അർത്ഥത്തിൽ സംസാരിക്കും ഇപ്പോ മറിച്ച് സംസാരിക്കുന്നു സത്യത്തിൽ ഇദ്ദേഹം എന്താ ഉദ്ദേശിക്കുന്നത് കൈയ്യടി കിട്ടാൻ അവസരത്തിന് ഒത്ത് സംസാരിക്കും സത്യത്തിന് ഇവിടെ എന്ത് പ്രശസ്തി

    • @happyjourney9722
      @happyjourney9722 หลายเดือนก่อน +3

      ഇദ്ദേഹം സത്യസന്ധനായതുകൊണ്ട്

    • @jesusandmary8075
      @jesusandmary8075 หลายเดือนก่อน +7

      ഇതു പഴയ വീഡിയോ ആണ്
      മനുഷ്യൻ എപ്പോഴും ഒരേ ചിന്താധാരയിൽ ആയിരിക്കാൻ സാധിക്കുകയില്ല
      എപ്പോഴും ദൈവത്തോട് ചേർന്ന് നിൽക്കണമെങ്കിൽ അവിടുത്തെ കൃപ ഉണ്ടായിരിക്കണം

    • @user-kq2ei7ln6d
      @user-kq2ei7ln6d หลายเดือนก่อน +1

      Avasaravaadi ennaano thangal udeshichathu

    • @JibinJohns-q2l
      @JibinJohns-q2l หลายเดือนก่อน +3

      സിംപിൾ ആയിട്ട് മനസിലാക്കി തരാം സ്കൂളിൽ താങ്കൾ എക്സാമിനേഷനിൽ മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചു എന്ന വിഡ്ഢിത്തം എഴുതിയാലെ താങ്കൾക്ക് മാർക്ക് കിട്ടൂ അല്ലാതെ വേദ പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു അതാണ് സത്യം എന്ന് തർക്കിച്ചു എഴുതിയാൽ നിങ്ങൾക്ക് മാർക്ക് കിട്ടില്ല 😅

    • @mollymathew8236
      @mollymathew8236 หลายเดือนก่อน

      @@davispoulose8636
      ദൈവം ഉണ്ടെന്നും അത് യേശുക്രിസ്തു ആണെന്നും അദ്ദേഹതിന് നന്നായി അറിയാം ;but ഒരു പൊതു സദസ്സിൽ , അങ്ങനെ പറയുന്നത് ശെരി അല്ല എന്ന കോമൺ സെൻസ് അദ്ദേഹത്തിന് ഉണ്ട് .

  • @kmonvada4897
    @kmonvada4897 หลายเดือนก่อน +75

    താങ്കളുടെ വാക്കുകൾ ശ്രദ്ധിക്കണം.
    യേശുവിനു ഭയമോ?! താങ്കൾ ബൈബിൾ ശരിക്കു വായിച്ചു മനസ്സിലാക്കൂ. എന്നിട്ട് വീഡിയൊ ചെയ്യൂ.
    യേശു വെറും മനുഷ്യൻ മാത്രമല്ല,ദൈവ പുത്രനാണ്.

    • @happyjourney9722
      @happyjourney9722 หลายเดือนก่อน +7

      യേശു യഹൂദരെ ഭയന്നു എന്നു ബൈബിളിൽ ഉണ്ട്, പേടിത്തൂറി ആയതുകൊണ്ടിണ് ഒളിച്ചു കഴിഞ്ഞ ത്

    • @naseemkoippallil5539
      @naseemkoippallil5539 หลายเดือนก่อน +5

      കുരിശിൽ കിടന്നു വേദന സഹിക്കാൻ വയ്യാദെ എന്റെ ദൈവമേ നീ എന്നെ കൈവിട്ടോ എന്ന് നിലവിളിക്കുന്നുമുണ്ട് ഈ ദൈവ പുത്രൻ 😂

    • @susanjoseph9293
      @susanjoseph9293 หลายเดือนก่อน

      സുഹൃത്തേ യേശു മരിച്ചത് പാപം ചെ യ്യ്ത് ദൈവത്തിൽ നിന്ന് അകന്ന് പോയ ഓരോ മനുഷ്യനും വേണ്ടിയാണ്,അതായത് ഒരു മനുഷ്യൻ നിലവിളിക്കുന്ന നിലവിളി ആണ് എന്റെ ദൈവമേ എന്നെ കൈ വിട്ടത് എന്ത് എന്ന് ദൈവം മനുഷ്യ ജാതിയേ കൈ വിടുന്ന അവസ്ഥ ഭീകരമാണ്,അത് ഏറ്റടുത്ത് കൊണ്ട് ഒരു മനുഷ്യനായി അവതരിച്ചു നമ്മുക്ക് പകരം ആ മരണം ഏറ്റെടുത്തു.ഇതാണ് കാര്യം,അല്ലാതെ നിങ്ങൾ പരിഹസിക്കുന്നത് പോലെ നിസ്സഹായതയിൽ ഉള്ള നിലവിളി അല്ല,എന്റെയും നിന്റെയും നിലവിളി ആണ് അത് ​@@naseemkoippallil5539

    • @jijymjohn
      @jijymjohn หลายเดือนก่อน

      ​​@@naseemkoippallil5539അറിഞ്ഞുകൂടാത്തത് സംസാരിക്കരുത്. ബൈബിഇൽ സങ്കീർത്തനം എന്ന് കേട്ടിട്ടുണ്ടോ. അറിയില്ലെങ്കിൽ വായിച്ചു നോക്കുക. യേശു 22 ആം സങ്കീർത്തനം ക്രൂശിൽ കിടന്ന് ചൊല്ലുകയായിരുന്നു. അത് യഹൂദന്മാരുടെ ഒരു രീതിയാണ്. അവർ എപ്പോഴും സങ്കീർത്തനങ്ങൾ ഉരുവിട്ട് കൊണ്ടിരിക്കും.

    • @josekaithayil321
      @josekaithayil321 หลายเดือนก่อน

      താങ്കളുടെ കൈലുള്ള തിരുത്തിയ ബൈബിൾ ആയിരിക്കും 😅​@@happyjourney9722

  • @user-us4bv7mn2c
    @user-us4bv7mn2c หลายเดือนก่อน +12

    മനുഷ്യന്‍ എന്ന യോഗ്യത ഉള്ള ആര്‍ക്കും യേശുവിനെ കുറിച്ച് പറയാം

    • @nijakuriyakose6016
      @nijakuriyakose6016 หลายเดือนก่อน

      But athine Christianity ennullathil othukki,mathaparamayi, sabhayil othukki,ennullathanu ettavum valiya dhurantham.jesus never made any religion.

    • @miriyampeter3167
      @miriyampeter3167 หลายเดือนก่อน +1

      യേശുവിനെ കുറിച്ച് പറയുവാൻ, എല്ലാവർക്കും അവകാശം ഉണ്ട്.എല്ലാവരോടും പറയാ നും, പറയണം എന്നും, ബൈബിൾ വചനത്തിൽ വ്യക്തമായും ഉണ്ട്.എന്നാൽ, തെറ്റിച്ചും, തോന്നിയത് പോലെ, പറയാൻ ആരോടും പറഞ്ഞിട്ടില്ല..

  • @rsmurali6382
    @rsmurali6382 หลายเดือนก่อน +3

    ഞാനും ജെറുസലേംമിൽ പോയിട്ടുണ്ട് ഇദ്ദേഹം പറയുന്നത് കറക്ട് ആണ്

  • @AnilP-he1mi
    @AnilP-he1mi หลายเดือนก่อน +20

    Jesus love you ♥️

  • @james-bu2ky
    @james-bu2ky หลายเดือนก่อน +53

    ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയാത്ത ദൈവത്തിന് സ്വർഗ്ഗത്തിൽ എന്ത് വാഴക്കയാണ് ചെയ്യാൻ കഴിയുന്നതെന്നു ചോദിച്ചതും ഇയാൾ തന്നെയല്ലേ?

    • @georgenj2566
      @georgenj2566 หลายเดือนก่อน +8

      അത് ഒരാവേശത്തിൽ പറഞ്ഞതല്ലേ..

    • @divergent_x
      @divergent_x หลายเดือนก่อน +10

      അദ്ദേഹം യേശുവിനെ ഒരു ചരിത്ര പുരുഷനായി മാത്രമേ കാണുന്നുള്ളു. അദ്ദേഹം തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട് .
      ക്രിസ്തു വിശ്വാസത്തിൻ്റെ ആമീയവശം അദ്ദേഹം പരിഗണിക്കുന്നില്ല. ചരിത്രം മാത്രമേ എടുക്കുന്നുള്ളു.
      യേശു ഇപ്രകാരം മരിച്ചു എന്നത് ചരിത്രമാണ് ' എന്നാൽ എന്തിനു വേണ്ടി എന്നുള്ളത് അത്മീയ രഹസ്യം ആണ്.

    • @sajukunnam1822
      @sajukunnam1822 หลายเดือนก่อน +5

      വാഴക്ക അയാളുടെ സ്വന്തം അഭിപ്രായം. ഇപ്പോൾ പറയുന്നത് ചരിത്രം 🎉

    • @nothingmorethanone1121
      @nothingmorethanone1121 หลายเดือนก่อน +2

      പ്രശ്നം ഫോളോവർ

    • @shantyphilip3434
      @shantyphilip3434 หลายเดือนก่อน +5

      യേശു ദൈവമാണെന്ന് യേശുവും പറഞ്ഞിട്ടില്ല! !സന്തോഷും പറഞ്ഞിട്ടില്ല.

  • @thomsonputhenpurackal19
    @thomsonputhenpurackal19 หลายเดือนก่อน +12

    കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ. നീതി പ്രവര്‍ത്തിക്കുന്ന ഏവനും, അവന്‍ നീതിമാനായിരിക്കുന്നതുപോലെ, നീതിമാനാണ്‌.
    പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്‌, എന്തെന്നാല്‍, പിശാച്‌ ആദിമുതലേ പാപം ചെയ്യുന്നവനാണ്‌. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്‌ഷനായത്‌.
    ദൈവത്തില്‍നിന്നു ജനി ച്ചഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട്‌ അവനു പാപം ചെയ്യാന്‍ സാധ്യമല്ല.
    ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്‌തമാണ്‌. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ.
    1 യോഹന്നാന്‍ 3 : 7-10❤❤❤

    • @ShinuE-rs4gs
      @ShinuE-rs4gs หลายเดือนก่อน +1

      Srishtidaivam nadathiyath, apol ellaathindeyum pithav aaraa, pisachineyum daivam sristichath 😂araadhikapedan aagrahikunnath araa athum daivam thanne. Ellaathinu kazhivulla daivam jaanaayirunnengil ennekaalum nallathine matrame nom srishtikukayulloo. 😂😂😂.

    • @FTR007
      @FTR007 หลายเดือนก่อน

      വഴി തെറ്റാതെ ഇരിക്കാൻ മണ്ടൻ വിശ്വാസങ്ങൾ ഉപേക്ഷിക്കൂ 😊

  • @VinodKumar-sy7sd
    @VinodKumar-sy7sd หลายเดือนก่อน +7

    ഇപ്പോൾ സാറിന് ഒരു മനം മാറ്റം..😃
    ഇതിനു മുൻപ് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുള്ള സന്ദേശവും 😃😃

    • @shajugeorge3038
      @shajugeorge3038 หลายเดือนก่อน

      ബൈബിൾ കഥകളും അതുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്ന് ഇസ്രായേൽ ഇന്ന് കാണിക്കുന്ന സ്ഥലങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റയാണ് പറയുന്നത്.

  • @dinesanc.p6905
    @dinesanc.p6905 หลายเดือนก่อน +2

    അതെ., തലക്കെട്ട് പോലെ നിരീശ്വരർക്ക് യേശു ദൈവമാണെന്നു കരുതാൻ ന്യായങ്ങളില്ല.
    ചരിത്രങ്ങളെ വളച്ചൊടിച്ച് തല്പരകക്ഷികൾ ദൈവീകത്വം അടിച്ചേൽപ്പിച്ചതുകൊണ്ട് യേശു ദൈവമാകുമോ.?

  • @BejoyJob-qh2vl
    @BejoyJob-qh2vl หลายเดือนก่อน +4

    എന്നാണ് ലോകസഞ്ചാരിയായതോടെ വിവരം പോയ നിങ്ങൾക്ക് വിശ്വാസം വന്നത്

  • @samoommen2177
    @samoommen2177 หลายเดือนก่อน +6

    ❤ യേശു ക്രിസ്തു ❤

  • @ejemmanual9939
    @ejemmanual9939 หลายเดือนก่อน +5

    ഇവൻ തന്നെയല്ലേ വിശ്വാസങ്ങൾ വെറും മിത്താണന്നും ശാസ്ത്രത്തെ അനുഗമിക്കുകയാണ് വേണ്ടതെന്നും പറഞ്ഞത്. ഒരു ക്രൂര പട്ടാളക്കാരൻ കുതിര പുറത്ത് പോവുമ്പോൾ ദൈവവിളി ഉണ്ടായെന്നും പിന്നീട് അയാൾ അനുതപതിക്കുന്നതായും ബൈബിളിൽ വിവരിക്കുന്നുണ് അങ്ങനെ ഒരു അത്ഭുതം സംഭവിച്ചിരിക്കാം. ഇസ്രായേലിൻ്റെ ശക്തിയും അയാൾക്ക് ബോധ്യപ്പെട്ടു !!

  • @bessysunny5549
    @bessysunny5549 หลายเดือนก่อน +4

    Yes,innu waynad anenkil nale nammal ororutharum avum,ethellam oru signal mathram,so be careful for future.saviorJesud will come again.....

  • @TipsandTips5830
    @TipsandTips5830 หลายเดือนก่อน +12

    ഭൂമിയിലുള്ള മനുഷ്യർക്ക് ഒന്നും ചെയ്തു കൊടുക്കാൻ പറ്റാത്ത ദൈവം സ്വർഗ്ഗത്തിൽ എന്തു വാഴക്ക ഉണ്ടാക്കാനാണെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ ഇങ്ങേര് പറഞ്ഞിട്ടുണ്ട്.
    ഇങ്ങേര് ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്, അവിടുത്തെ സംസ്കാരവും കുറെയൊക്കെമനസ്സിലാക്കിയിട്ടുണ്ട്. അത് ശരി പക്ഷേ, ദൈവവും ദൈവ സങ്കല്പവും മനുഷ്യചിന്തകൾക്കകലെയാണ്. ഓരോരുത്തരുടെയും ചിന്തകൾ അവരുടെ മാത്രം ചിന്തകകളാണ്. അതു മറ്റൊരാൾക്ക് ശരിയാണെന്ന് തോന്നണമെന്നില്ല. അതാണ് ദൈവ സങ്കല്പം. ഓരോരുത്തരുടെയും അറിവനുസരിച്ച് ഓരോരുത്തരും ദൈവത്തിൽ വിശ്വസിക്കട്ടെ. ദൈവം ഉണ്ടെന്നു വിശ്വസിച്ചാലും ഇല്ലെന്നു വിശ്വസിച്ചാലും ദൈവത്തിന് ഒന്നുമില്ല. ആവശ്യങ്ങളും ഭയവും വരുമ്പോൾ എല്ലാവരുടെയും മനസ്സിൽ ദൈവചിന്ത സ്വയമേ വരും സാർ. അതാണ് ദൈവം. അത്രയും ചിന്തിച്ചാൽ മതി..

    • @FTR007
      @FTR007 หลายเดือนก่อน +1

      അതേ
      കൊതിപ്പിച്ചു പേടിപ്പിച്ച് ആളെ കൂട്ടുക ആണ് ദൈവത്തിൻ്റെ പണി😊

  • @babuvr7832
    @babuvr7832 หลายเดือนก่อน +5

    ലോകം മുഴുവനും നേടിയാലും സ്വന്തം ആത്മാവിനെ നേടിയില്ലെങ്കിൽ എന്തു കാര്യം.ഒന്നു ചിന്തിക്ക്‌.

  • @Kinnor.Home.Studios
    @Kinnor.Home.Studios หลายเดือนก่อน +20

    ഇദ്ദേഹം ഒരു നിരീശ്വര വാദി ആണെന്നാണല്ലോ ഞാൻ ചിന്തിച്ചത്. അതോ രണ്ടു വള്ളത്തിലും കാൽ വെക്കുമോ ?

    • @georgenj2566
      @georgenj2566 หลายเดือนก่อน +7

      ഇദ്ദേഹം ഒരേ സമയം അഞ്ചാറു വള്ളത്തിൽ കാല് ചവിട്ടും.

    • @Kinnor.Home.Studios
      @Kinnor.Home.Studios หลายเดือนก่อน

      @@georgenj2566 🤣🤣🤣 അതു കൊള്ളാം.

    • @happyjourney9722
      @happyjourney9722 หลายเดือนก่อน +5

      സത്യസന്ധർ ആരുടേയും പക്ഷം പിടിക്കുകയില്ല, സന്തൊഷ് സത്യസന്ധനാണ്

    • @thomasvarkey1822
      @thomasvarkey1822 หลายเดือนก่อน

      ​@@happyjourney9722സുടുക്കൾ ഇങ്ങനെയുള്ളവരെ പിന്താങ്ങുന്നതിൽ അതിശയിക്കാൻ ഒന്നുമില്ല.

    • @sali55544
      @sali55544 หลายเดือนก่อน

      .
      👇👇
      🌹☑️👉എന്നിട്ടും അവര്‍(ഇസ്രായേൽ) കരാര്‍ ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള്‍ മൂടിക്കുള്ളില്‍ ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായി അല്ലാഹു അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല്‍ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ. (Sura 4 : Aya 155)
      അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ ഗുരുതരമായ അപവാദം(വ്യഭിചാര ആരോപണം) പറഞ്ഞതിനാലുമാണത്. (Sura 4 : Aya 156)
      ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. (Sura 4 : Aya 157)
      എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. (Sura 4 : Aya 158)
      സംശയമില്ല; ഈസാനബി അന്ത്യസമയത്തിനുള്ള ഒരറിയിപ്പാണ്. നിങ്ങളതിലൊട്ടും സംശയിക്കരുത്. നിങ്ങളെന്നെ പിന്‍പറ്റുക. ഇതുതന്നെയാണ് നേര്‍വഴി. (Sura 43 : Aya 61)
      പിശാച് നിങ്ങളെ ഇതില്‍നിന്ന് തടയാതിരിക്കട്ടെ. സംശയം വേണ്ട; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. (Sura 43 : Aya 62)
      ഈസായുടെ മരണത്തിനു മുമ്പെ(രണ്ടാം വരവിൽ) അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ ഉറപ്പായും അദ്ദേഹം അവര്‍ക്കെതിരെ സാക്ഷിയാവുകയും ചെയ്യും. (Sura 4 : Aya 159)
      👉സത്യനിഷേധികള്‍(ഇവിടെ ജൂതർ) ഗൂഢതന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ മറ്റാരെക്കാളും മികച്ചവന്‍ അല്ലാഹു തന്നെ. (Sura 3 : Aya 54)
      അല്ലാഹു പറഞ്ഞതോര്‍ക്കുക: ഈസാ, ഞാന്‍ നിന്നെ പൂര്‍ണമായി ഏറ്റെടുക്കും. നിന്നെ എന്നിലേക്ക് ഉയര്‍ത്തും. സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം രക്ഷപ്പെടുത്തും. നിന്നെ പിന്‍പറ്റിയവരെ അന്ത്യനാൾ വരെ സത്യനിഷേധികളെക്കാള്‍ മീതെയാക്കും. പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചുവരവ് എന്റെ അടുത്തേക്കാണ്. നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും. (Sura 3 : Aya 55)
      എന്നാല്‍ സത്യനിഷേധികളെ നാം ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല. (Sura 3 : Aya 56)
      സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ അവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (Sura 3 : Aya 57)
      👉അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മര്‍യമിന്റെ മകന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക: ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി. തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി. എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി; എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍, "ഈ തെളിവുകളെല്ലാം തെളിഞ്ഞ മായാജാലം മാത്രമാണെ"ന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍ നിന്ന് (ജൂതന്മാരുടെ വധശ്രമത്തിൽ നിന്ന്) ഞാന്‍ നിന്നെ രക്ഷിച്ചു. (Sura 5 : Aya 110)

  • @johnsonjoseph7915
    @johnsonjoseph7915 หลายเดือนก่อน +11

    Thanks for sharing the real history

  • @Smallthoughts123
    @Smallthoughts123 หลายเดือนก่อน +4

    Atheists ഒരു തെളിവ് മാത്രം പറയൂ... എന്തിന്റെ base il ആണ് ചരിത്രം AD & BC ആയി തിരിഞ്ഞത്.

    • @densil2kj
      @densil2kj 29 วันที่ผ่านมา +1

      ഇപ്പോൾ CE ആൻഡ് BCE ആണെന്ന് ഈ പൊട്ടന് ഒന്ന് പറഞ്ഞു മനസ്സിലാക്കാമോ

    • @Smallthoughts123
      @Smallthoughts123 28 วันที่ผ่านมา

      @@densil2kj ok that renamed now... But this division of tine CE & BCE based on what...? It was AD & BC. and it was and is based on Christ

  • @binnyjose705
    @binnyjose705 หลายเดือนก่อน +1

    EnteDaivame ente Yesuve

  • @edavattalvarkeykurien3107
    @edavattalvarkeykurien3107 หลายเดือนก่อน +3

    Well described, congrats.

  • @josekollamula487
    @josekollamula487 หลายเดือนก่อน +8

    I do believe in Jesus, the son of God, who was died and raisen for the salvation of the universe. He is a historical and spiritual figure.

    • @nijakuriyakose6016
      @nijakuriyakose6016 หลายเดือนก่อน

      But athine Christianity ennullathil othukki,mathaparamayi, sabhayil othukki,ennullathanu ettavum valiya dhurantham.jesus never made any religion.

  • @lenylenymr4697
    @lenylenymr4697 หลายเดือนก่อน

    മനുഷ്യനായി ജനിച്ച് നീതിമാനും പാപരഹിതനുമായി ജീവിച്ചാൽ നമുക്ക് ഈ ലോകത്ത് എന്ത് സംഭവിക്കും എന്നാണ് കർത്താവ് കാണിച്ചു തന്നത്...
    ഈ ലോകം കയ്യൊഴിഞ്ഞാൽ സ്വർഗ രാജ്യത്ത് സീറ്റ് ഉറപ്പ് കർത്താവിനൊപ്പം അവിടെ eternal Life ലഭിക്കും

  • @vkc9781
    @vkc9781 หลายเดือนก่อน +2

    ഇത്രയും വ്യക്തമായ ചരിത്ര തെളിവുകൾ ഉണ്ടായിട്ടും ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന് ഇടമറുക് പറഞ്ഞിരുന്നു എന്നാൽ അദ്ദേഹത്തിൻറെ പിൻഗാമിയായ രവിചന്ദ്രൻ മാഷ് ഇപ്പോൾ സമ്മതിക്കുന്നു ഒരുപക്ഷേ യേശു ജീവിച്ചിരുന്ന ഇരുന്നേക്കാം

    • @jojojohn1452
      @jojojohn1452 หลายเดือนก่อน

      Bro all academic historians agree on this matter. There are many documents outside of the Bible that proves the existence of Jesus.

  • @artofenjoymentchannel
    @artofenjoymentchannel 26 วันที่ผ่านมา

    എല്ലാവർക്കും അറിയാവുന്ന യേശുവിനെ ഭടമാർക്ക് അടയാളത്തിലൂടെ മനസിലാക്കേണ്ടി വന്നു.

  • @LionelMessi-tw4fe
    @LionelMessi-tw4fe หลายเดือนก่อน +1

    JESUS is Lovely and Holly miracle power and True GOD He is Alive and come back again for Justice whole world This Qualities No and Never Other person and Other God

  • @zosomathew6402
    @zosomathew6402 28 วันที่ผ่านมา

    Jesus still lives ❤❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se หลายเดือนก่อน

    സത്യവും നീതിയും പറഞ്ഞവർക്കും അതിനായി പ്രവർത്തിച്ചവർക്കും യേശുദേവനെപ്പോലെ തിക്താനുഭവം നേരിടേണ്ടി വന്നു

  • @tessycherian7498
    @tessycherian7498 หลายเดือนก่อน +3

    അധികം വിവരിച്ചു കുളമാക്കേണ്ട.എല്ലാം ബൈബിളിൽ ഉണ്ട്.

  •  หลายเดือนก่อน +1

    Jesus ഇൻ്റെ ഒരു ഫീൽ വേറേ🥰

  • @monicaanniyamma3417
    @monicaanniyamma3417 หลายเดือนก่อน +1

    Jesus I trust in you

  • @philipachan4872
    @philipachan4872 หลายเดือนก่อน

    Aviduthe ,Yeshu Karthavintte, kashttanubhavangallannu Nammude Raksha.❤❤❤

  • @universal-iq9gw
    @universal-iq9gw หลายเดือนก่อน +17

    യേശു ക്രൂശിൽ ജയോത്സവം കൊണ്ടാടി എന്ന് വചനം പറയുന്നു.

    • @rajan3338
      @rajan3338 หลายเดือนก่อน +1

      YES!avan marichathu namukku vendi!

  • @Sinayasanjana
    @Sinayasanjana หลายเดือนก่อน +1

    ജീസസ് കരഞ്ഞത് മരണഭയം കൊണ്ടായിരുന്നില്ല താൻ ഭൂമിയിൽ പിതാവ് തന്നെ അയച്ചതിന്റെ പ്രധാന ദൗത്യം പൂർത്തിയാക്കാൻ സാധിക്കാത്തതിന്റെ മനോ വിഷമത്തിലാണ് കർത്താവ് കരഞ്ഞത് യഹൂദന്മാരെ വീണ്ടെടുക്കുക എന്നതായിരുന്നു കർത്താവിന്റെ ദൗത്യം എന്നാൽ അത് സംഭവിച്ചില്ല but യേശുവിന്റെ വിഷമം ദൈവം ഉള്ളിൽ ഒളിപ്പിച്ച രഹസ്യം കർത്താവ് ഉയർത്തെഴുന്നേറ്റതിനുശേഷം ഭൂമിയിൽ വന്നു അപ്പോസ്തലനായ പൗലോസിലൂടെ ജാതികളായ നമുക്ക് രക്ഷ ലഭിക്കാൻ തക്കവണ്ണം ഇടയായി അങ്ങനെ നമ്മൾ🥰🥰🙏 ക്രിസ്ത്യാനികളായ

  • @varghesecx3244
    @varghesecx3244 28 วันที่ผ่านมา

    🙏🙏🙏

  • @daffodils7398
    @daffodils7398 หลายเดือนก่อน

    താങ്കളും യേശുവിൻ്റെ പ്രിയപ്പെട്ട മകനാണ് യേശുവിനെ സാക്ഷ്യപെടുത്തുന്നവർ യേശുവിൻ്റെ മക്കൾ തന്നെ താങ്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു

  • @JeevanMukundababu
    @JeevanMukundababu 29 วันที่ผ่านมา

    Heartfelt events.

  • @maryabraham6809
    @maryabraham6809 หลายเดือนก่อน +4

    ബൈബിൾ പറയുന്നു എല്ലാം സത്യമായിട്ട് എന്നിട്ടും താങ്കൾ പറയുന്നു യേശു ഭയന്നിരുന്നു എന്ന് ഈ ഭയം താങ്കൾ എവിടെ നിന്ന് കണ്ടുപിടിച്ചു

    • @kannan6927
      @kannan6927 หลายเดือนก่อน +1

      Vayichal ariyam bhayanirunnu.

  • @niyasreeja8386
    @niyasreeja8386 29 วันที่ผ่านมา

    Eeshoye njn diagnosis 2, capstone coarse 1st attemptil pass Avan sahayikkane eeshoye🥺🥺🥺🙏🙏🙏🙏🙏🙏

  • @roygeorge5669
    @roygeorge5669 29 วันที่ผ่านมา

    The one who said don,' t be afraid is not afraid. The lord of the universe is not afraid.. Jesus christ is the saviour of the world t.

  • @johnsonci2948
    @johnsonci2948 หลายเดือนก่อน

    Clevers always praises the brilliant clan who handed over the Lord as well as the clan who crucified the Jesus, although they say that they believe in Christ. There is a proverb that " A wicked
    man with knowledge is better than a mooden wicked ".

  • @ReachRealTruth
    @ReachRealTruth 27 วันที่ผ่านมา

    വ്യഭിചാരം കാരണം ശിക്ഷ ഇറങ്ങുകയാണെങ്കില്‍ ലോകം മുഴുവന്‍ അത് ഇറങ്ങണ്ടേ??

  • @annieantony5571
    @annieantony5571 26 วันที่ผ่านมา

    കൈയപ്പാസിന്റെ കൊട്ടാരത്തിൽ ഇശോയുടെ കൈകൾ രണ്ടും പുറകിലാക്കി ബന്ധിച്ചു നേരം പുലരുന്നതുവരെ ഒരു തടവറയിൽ ഭിത്തിയോട് അഭിമുഖമായി നിറുത്തിയിരുന്നു എന്ന് വായിച്ചതായി ഒരു ഓർമ്മ. സർ അതിനെ ക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.

  • @user-qi1he1lt7t
    @user-qi1he1lt7t หลายเดือนก่อน +1

    Thanks bro

  • @MeeraBinoy-ik5ms
    @MeeraBinoy-ik5ms หลายเดือนก่อน

    I love jesus

  • @renjithavk4090
    @renjithavk4090 หลายเดือนก่อน

    ആമേൻ🙏🏻

  • @allabakshisaidmuhammad
    @allabakshisaidmuhammad หลายเดือนก่อน +4

    ഇയാൾക്ക് ഒരു വെളിവും , വിവരവും, വെള്ളിയാഴ്ചയും ഇല്ല 🤣🤣😜🤣🤣😍😍😍

    • @sf466
      @sf466 หลายเดือนก่อน +1

      Mahanjani....nallanamaskaaram...

  • @unnivk99
    @unnivk99 หลายเดือนก่อน +1

    ദൈവത്തിന്ന് എന്ത് ചരിത്രം...ഇതെല്ലാം മനുഷ്യൻ്റെ എഴുതി വെക്കപ്പെട്ട ചരിത്രം

  • @joshyjose1625
    @joshyjose1625 หลายเดือนก่อน +2

    ഭയമല്ല അറിവായിരുന്നു ഇശോയ്ക്ക് കുരിശിലേറുമ്പോൾ തികച്ചും ഈ ശോ മനുഷ്യനാ യിരുന്നു. തിരുവെഴുത്ത് നിറവേറേണ്ടതുതന്നേയാണ് തത്വത്തിലും സത്യത്തിലും യേശു ദൈവപുത്രനായിരുന്നു

  • @user-bv5cm3be5p
    @user-bv5cm3be5p หลายเดือนก่อน

    Pls read sankeerthanam chapter 22.it is a prayer of jews at the time of their death. Jesus prayed it and not a sentence of fear

  • @janejose5368
    @janejose5368 29 วันที่ผ่านมา

    Eesho ente nadhan❤

  • @eapned
    @eapned 28 วันที่ผ่านมา +1

    ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങര ഇവിടെ ചരിത്രാപഗ്രഥന മൊന്നുമല്ല നടത്തുന്നത്. ബൈബിളിലെ വിവരണങ്ങളിൽ പറയുന്ന സ്ഥലങ്ങൾ ഒരു സ്കെച്ചിൻ്റെ സഹായത്തോടെ ചൂണ്ടിക്കാട്ടുന്നു എന്നു മാത്രം. പീലാത്തോസിൻ്റെ കൊട്ടാരത്തിൻ്റെ അവശിഷ്ടമമെന്ന് ഒരു സ്ട്രക്ചറിനെ ചൂണ്ടിക്കാട്ടുന്നതിൽ മാത്രമേ അദ്ദേഹം ബൈബിൾ വിവരണം വിട്ട് ചരിത്ര വിവരണത്തിൻ്റെ ലാഞ്ഛനയെങ്കിലും കാട്ടുന്നുള്ളൂ. അതാകട്ടെ ശാസ്ത്രീയമായ ചരിത്ര ഗവേഷണത്തിലൂടെ പീലാത്തോസിൻ്റെ കൊട്ടാരമെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുള്ള കെട്ടിടമൊന്നുമല്ല. ഇതൊക്കെ ചൂണ്ടിക്കാട്ടി "ഈ ചരിത്രമൊന്നും നിരീശ്വരർക്കു തെളിവല്ല" എന്ന പരിഹാസം ക്യാപ്ഷനായി എഴുതി ഈ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത് അല്പത്തമായിപ്പോയി. ഞാനൊരു നിരീശ്വരനൊന്നുമല്ല. പക്ഷേ ചരിത്രവിശകലനത്തിന് ശാസ്ത്രീയമായ ഒരു സമ്പ്രദായമുണ്ട്. അതൊന്നുമറിയാതെ നമ്മുടെ കേവലമായ ഭക്തിവിശ്വാസത്തിന് ചരിത്രപരമായ തെളിവെന്നു പറഞ്ഞ് ഒരാളുടെ കഥപറച്ചിലിൻ്റെ വീഡിയോ ഹാജരാക്കിയാൽ ചിന്തിക്കുന്ന പുതുതലമുറയെ ഈശ്വരവിശ്വാസത്തിലുറപ്പിക്കാൻ മതിയായ പരിപാടിയല്ല അതൊന്നും എന്നു ചൂണ്ടിക്കാട്ടി എന്നു മാത്രം.

  • @dublyworld22
    @dublyworld22 หลายเดือนก่อน

    PRAISE THE LORD 🙏

  • @RejaniSminu
    @RejaniSminu 28 วันที่ผ่านมา

    Livinggod

  • @sisilybabu3072
    @sisilybabu3072 28 วันที่ผ่านมา

    Yeshuvine bhayam undayirunnilla sir. Yeshuvinte samayam aayi enne Yeshuvine ariyamayirunnu. Pithavinod prarthikkan poyathanu

  • @shajichackoshaji245
    @shajichackoshaji245 หลายเดือนก่อน +1

    ❤❤

  • @dominicantony5883
    @dominicantony5883 หลายเดือนก่อน

    Jesus never afraid of death

  • @mohamedkp2564
    @mohamedkp2564 26 วันที่ผ่านมา

    ഇത് ചരിത്രമല്ല 'ചരിത്രത്തിൻറെ ശകലങ്ങൾ ചേർത്ത്നിർമിച്ച എടുത്തതാണ് മതങ്ങളുംഇതിഹാസങ്ങളും

  • @VijayaLakshmi-f4z
    @VijayaLakshmi-f4z 26 วันที่ผ่านมา

    ഇത്രയും നന്മയും എല്ലാവരെയും സഹോദരനായും😊 സഹോദരിയായും മനു ഷ്യരുടെ കഷ്ട് തകളിലും എല്ലാം ത്യജിച്ച് എല്ലാവർക്കും വേണ്ടി ജീവിച്ച ആ മനുഷ്യനെ ഇത്ര ക്രൂരമായി ശിക്ഷിക്കാൻ കഴിഞ്ഞു പുരോഹിതൻമാർക്ക് എനക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണിത്. ജീവിച്ചിരുന്ന പോൾ ഒന്നും തോന്നാത്ത ആൾക്കാർക്ക് എങ്ങനെ വാഴ്ത്തപെട്ട വാനായി

  • @acthav5340
    @acthav5340 หลายเดือนก่อน

    Well explained

  • @kmonvada4897
    @kmonvada4897 หลายเดือนก่อน +11

    പീലാത്തോസിന്റെ ഭാര്യക്ക് രാത്രിയിൽ അതിഭയങ്കര വെളിപാടുകൾ ദൈവം കാട്ടിക്കൊടുത്തു. അതുകൊണ്ട യേശുവിനെ വിട്ടയക്കാനാണ് അവർ പറഞ്ഞത്. അല്ലാതെ താങ്കൾ പറയുന്നതു പോലെ ഉപദേശം കൊടുക്കുകയല്ല ചെയ്തത്! ബൈബിൾ വായിച്ചിട്ട് പറ.

    • @sf466
      @sf466 หลายเดือนก่อน +1

      Bible muzhuvanum kettukhadhakalanu...

    • @kmonvada4897
      @kmonvada4897 หลายเดือนก่อน

      @@sf466 അങ്ങനെയാണോ സാത്താനെ നിന്നെ നിന്റെ ഉസ്താദ് പറഞ്ഞു തന്നിരിക്കുന്നത്? മൂഢൻ തന്റെ ഹൃദയത്തിൽ ദൈവം ഇല്ലായെന്നും യേശു കെട്ടു കഥയാണെന്നും പറയുന്നു! നിന്റെ ഉപ്പായാണ് നിന്നെ ഉണ്ടാക്കിയതെന്ന് ആരു പറഞ്ഞൂ പഹയാ?!

  • @evkuriakose3571
    @evkuriakose3571 หลายเดือนก่อน

    Asuvine bhayamilayirunnu ate nivartiyavendadayirunu❤

  • @arizona8746
    @arizona8746 หลายเดือนก่อน

    Kuduthal ariyan jhonson mavunghallum mayi banthapedukkayo phone chayithu chodikukayo cheyyuka

  • @basheerkutty6064
    @basheerkutty6064 หลายเดือนก่อน +10

    മലയാളിക്ക് ഇയാൾ യെന്ദു വഴക്ക ആണ് കൊടുക്കുന്നതു യേശുവിനെ ഒറ്റിയത് ജോർജ് ആണ് 😇😂🤣

    • @happyjourney9722
      @happyjourney9722 หลายเดือนก่อน

      യേശു യൂദാസിനെ ചതിച്ചു

  • @BennyNC-pk1gq
    @BennyNC-pk1gq หลายเดือนก่อน

    GOD NEVER MIND PRAYER of JESUS

  • @mathewjohn8126
    @mathewjohn8126 หลายเดือนก่อน

    Thanks Sir

  • @janejose5368
    @janejose5368 29 วันที่ผ่านมา

    😭😭😭😭😭

  • @TipsandTips5830
    @TipsandTips5830 หลายเดือนก่อน +1

    ദൈവത്തിന്റെ പുത്രനായ യേശുവിന് മനുഷ്യരെ പോലെയും, താങ്കളെപ്പോലെയും, ഈ ലോകത്തിന്റെ ഭൗതികമായ പ്രശസ്തനാകണമായിരുന്നുവെങ്കിൽ യഹൂദരെയും യഹൂദ പ്രമാണിമാരെയും അന്നത്തെ രാഷ്ട്രീയ അധികാരികളോടും ഒത്ത് അടിച്ചമർത്തപ്പെട്ടവരെയും ദുർബലരെയും മറന്ന് ഈ ലോകത്തിന്റെ സുഖത്തിന് വേണ്ടി അത്ഭുതം പ്രവർത്തിച്ച് നിന്നിരുന്നുവെങ്കിൽ, കുരിശു മരണവും അതോടൊപ്പം ഉള്ള പീഡനവും ഏൽക്കേണ്ടി വരികയില്ലായിരുന്നു. ഈ ലോകത്തിന്റെ രാജാവാകാമായിരുന്നു. എല്ലാവരും ആഗ്രഹിക്കുന്നതും അതാണ്. താനാരാണെന്നും താൻ എന്തിനാണ് ഈ ലോകത്തിലേക്ക് അയക്കപ്പെട്ടത് എന്നുള്ള ഉത്തമ ബോധ്യം ക്രിസ്തുവിൽ ഉണ്ടായിരുന്നു. ദൈവപുത്രന് ഭയമുണ്ടോ. താങ്കൾ എങ്ങനെ ചരിത്രത്തെ വളച്ചാലും അത് താങ്കളുടെ ചിന്തയിലുള്ള ഭൗതിക നേട്ടങ്ങൾക്കും പ്രശസ്തിക്കും വേണ്ടി മാത്രമാണ്. അതല്ല ദൈവവും ദൈവപുത്രനായ ക്രിസ്തു...

    • @ShinuE-rs4gs
      @ShinuE-rs4gs หลายเดือนก่อน

      @@TipsandTips5830 sarvasakthan
      srishtikunnengil swayam thannekal nallaproduct undaakum Competitionu mattum company kal illengil polum. Athukondaanu parayunnath ningalude nirvachanathilulla daivam thettaanennu

  • @remeshkumar8107
    @remeshkumar8107 หลายเดือนก่อน

    ഇത് കേട്ടിരുന്നു സമയം പോയത് അറിഞ്ഞില്ല തീർന്നപ്പോൾ വിഷമം തോന്നി ബാക്കി കൂടി ഇടുമോ അതോ ഇട്ടിട്ടുണ്ടോ കേൾക്കാൻ താല്പര്യം ഉണ്ട്‌ പറയുന്നതിൽ അടുക്കും ചിട്ടയും ഉണ്ട്‌

  • @user-ed2bt5qz8s
    @user-ed2bt5qz8s หลายเดือนก่อน +4

    ഇവൻ രണ്ടും കെട്ടവൻ

  • @tharayil1952
    @tharayil1952 หลายเดือนก่อน

    Not only ethiests, Muslims also not accepted these realities.

  • @sajanjohn6255
    @sajanjohn6255 28 วันที่ผ่านมา

    യേശു മരണ ഭയത്താൽ അല്ല ഗസ്തമന തോട്ടത്തിൽ പ്രാർത്ഥിക്കാൻ പോയത്.
    താൻ തിരഞ്ഞെടുത്ത ത്യാഗത്തിന് ഉള്ള ഒരുക്കത്തിന്റെ പ്രാർത്ഥനയ്ക്കായിട്ടാണ് പോയത്

  • @georgethampan3531
    @georgethampan3531 หลายเดือนก่อน +28

    സന്തോഷ്‌ ജോർജ്, യേശുവിനെ കുറിച്ച് പറയാൻ എന്ത് യോഗ്യത 😁

    • @jimmyjoseph4869
      @jimmyjoseph4869 หลายเดือนก่อน +25

      ക്രിസ്തു ലോകം മുഴുവനും വേണ്ടിയാണ്, ആർക്കും പറയാം,
      ചരിത്രം ആണ് പറയുന്നത്

    • @jojijoseph4056
      @jojijoseph4056 หลายเดือนก่อน +2

      Neeyethada my&*%

    • @mariammajacob130
      @mariammajacob130 หลายเดือนก่อน +9

      Santhosh George is SANCHARI. He has the right to say about JESUS

    • @josephmj7814
      @josephmj7814 หลายเดือนก่อน +2

      Knowledge

    • @thomascd3585
      @thomascd3585 หลายเดือนก่อน +3

      he knows more than you.please have a positive approach to the reality.george sir.you go ahead.

  • @fasald3922
    @fasald3922 หลายเดือนก่อน +23

    താങ്കൾക് മതത്തിലും ദൈവത്തിലും വിശ്വാസമില്ലെന്നു മുൻപ് പറഞ്ഞത് മറന്നു പോയോ ജോർജെ

    • @beinghuman2705
      @beinghuman2705 หลายเดือนก่อน +7

      He is describing the truth and history..

    • @kevin-qi5kv
      @kevin-qi5kv หลายเดือนก่อน +2

      Ayin angerk ellankil endhu satyam paranjoode sheda

    • @sf466
      @sf466 หลายเดือนก่อน +1

      Sthalangal ellaam ippozhum avide thanneyund mahabharathathile sthalangal ellaam Indiayilullathupole....

    • @jijojosephk
      @jijojosephk หลายเดือนก่อน +7

      അദ്ദേഹം പറയുന്നത് ചരിത്രമാണ്. ദൈവവിശ്വാസം വേറെ കാര്യമാണ്.

    • @arithottamneelakandan4364
      @arithottamneelakandan4364 หลายเดือนก่อน

      നന്മയിൽ വിശ്വസിച്ചാൽ മതിനല്ലവരെ ബഹുമാനിക്കുക. ആത്മാവിന് നാശമില്ല.

  • @georgethampan3531
    @georgethampan3531 หลายเดือนก่อน +5

    നമ്മളെ വിറ്റ് കാശാക്കുന്നു,

    • @josevjoseph1
      @josevjoseph1 หลายเดือนก่อน

      വിറ്റാൽ എന്ത് കിട്ടും...??

  • @EldhoseMathew-wd7rp
    @EldhoseMathew-wd7rp หลายเดือนก่อน

    യേശു ദൈവം ആണ്❤

  • @mariamsisters543
    @mariamsisters543 หลายเดือนก่อน

    ശ്രീ സന്തോഷ്‌ അമൃതാനന്ദമയി എന്നും അവരുടെ ആളുകളുടെ കൂടെ food കഴിക്കാറുണ്ട്. അത് കൊണ്ട് അവർ മരിച്ചു കഴിഞ്ഞു ദൈവത്തിന്റെ പുത്രി ആകുമോ? ഇതെല്ലാം റോമാക്കാരുടെ ബുദ്ധിയിൽ ഉണ്ടായ കഥയല്ലേ 🙏

  • @ramachandrannair4040
    @ramachandrannair4040 หลายเดือนก่อน +1

    കാലം എല്ലാത്തിനും കണക്ക് പറയും.
    മനുഷ്യരുടെ കാര്യത്തിലായാലും ശരി ദൈവത്തിന്റെ കാര്യത്തിലായാലും ശരി..
    കാലത്തിനറിയാത്തതായി ഒന്നുമുണ്ടാവില്ല

  • @SunilKumar-mc9fy
    @SunilKumar-mc9fy หลายเดือนก่อน

    Thiruvathazham davinjiyude bhavanayanallo bro