EP #20 - യേശുവിനെ പത്രോസ് തള്ളി പറഞ്ഞ സ്ഥലം | യേശുക്രിസ്തുവിനെ തടവിൽ പാർപ്പിച്ച കയ്യഫാസിന്റെ അരമന

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 562

  • @sherinzVlog
    @sherinzVlog  9 หลายเดือนก่อน +17

    ഇസ്രായേൽ വിശുദ്ധ നാട് വീഡിയോ മുഴുവൻ കാണാൻ
    യൂട്യൂബ് playlist : th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    TRAVEL SERIES
    Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

    • @mathewpeter7983
      @mathewpeter7983 9 หลายเดือนก่อน

      Episode-1

    • @binuthanima4970
      @binuthanima4970 9 หลายเดือนก่อน

      ഷെറിനെ ഈ വീഡിയോ എപ്പോൾ ആണ് എടുത്തത് ഇസ്രയേൽ ഹമാസ് യുദ്ധ സമയത്താണോ അതോ മുന്നെയാണോ

  • @diyonamartin9493
    @diyonamartin9493 9 หลายเดือนก่อน +23

    ഈ പരിശുദ്ധ മണ്ണിൽ വരാനും പള്ളിയിൽ പ്രാർത്ഥിക്കാനും ഉള്ള ഭാഗ്യം ഉണ്ടായി. നന്ദി ഈശോയെ 🙏🙏

  • @Jancyvarghese8275
    @Jancyvarghese8275 9 หลายเดือนก่อน +23

    ഈശോയെ വിശുദ്ധ നാട് കാണാൻ എന്റെ ജീവിത പങ്കാളിക്കും എനിക്കും കൃപ തരണമേ

  • @SteephenJ-b1y
    @SteephenJ-b1y 5 หลายเดือนก่อน +8

    കർത്താവെ എനിക്കും അവിടെ വരുവാൻ എന്നെ സഹായികേണമേ ആമേൻ ❤️🙏

  • @magi.p.o9051
    @magi.p.o9051 9 หลายเดือนก่อน +4

    വിശുദ്ധ നാട് ഞങ്ങൾ കണ്ടു വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം

  • @jobyac7819
    @jobyac7819 9 หลายเดือนก่อน +31

    യേശു ദൈവമാണ് ഏക രക്ഷകനാണ്.. ഉയിർത്തതിന് ശേഷം 40 ദിവസം അവൻ വ്യക്തമായ തെളിവുകൾ നൽകികൊണ്ട് അഞ്ഞൂറോളം പേർക്ക് പ്രത്യക്ഷനായി... Jai CHRIST..

    • @rosmijose3404
      @rosmijose3404 9 หลายเดือนก่อน +1

      🎉

    • @Irinerose-rose
      @Irinerose-rose 9 หลายเดือนก่อน

      Anow😂

    • @chuwa-i5z
      @chuwa-i5z 9 หลายเดือนก่อน +1

      നിങ്ങളെ തിരുത്തും നിങ്ങളുടെ യേശു എന്നാണ് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ ബൈബിൾ തന്നെ മനസ്സിലാവുന്നില്ലല്ലോ പിന്നങ്ങനെ ഖുർആൻ മനസ്സിലാവും.

    • @chuwa-i5z
      @chuwa-i5z 9 หลายเดือนก่อน +2

      യേശു ദൈവം അല്ല അല്ലാഹുവാണ് ഏക ദൈവം എന്ന് പറയും

    • @yok0ai49
      @yok0ai49 9 หลายเดือนก่อน

      ​@@chuwa-i5z kunahuuuu

  • @rangithpanangath7527
    @rangithpanangath7527 9 หลายเดือนก่อน +15

    ഒരിക്കലും പോയി കാണാൻ പറ്റാത്ത സ്ഥലം ഷെറിൻസ് നന്ദി 🙏🌹

    • @abrahamgeorge5613
      @abrahamgeorge5613 9 หลายเดือนก่อน

      Poy.kaanaan.pattumennu.visvasikuka

  • @akashkomban5022
    @akashkomban5022 9 หลายเดือนก่อน +10

    യേശുവിൻ്റെ ഫുൾ കഥ കേൾക്കണം എന്ന് ഒരു വലിയ ആഗ്രഹം ആണ്...🙂

    • @arunstephen9051
      @arunstephen9051 9 หลายเดือนก่อน +5

      Its not a story , it's history

    • @fathimasuhra3557
      @fathimasuhra3557 9 หลายเดือนก่อน +1

      ഖുറാനിൽ ആലുമ്രാൻ മറിയം എന്നാ അധ്യയങ്ങളുടെ പരിപാഷ വായിച്ചാൽ മാറിയമിനെയും യേശുവിനെയും കുറിച് ശരിയായ വിവരണം കിട്ടും

    • @libinyacob.m4946
      @libinyacob.m4946 8 หลายเดือนก่อน

      ​@@fathimasuhra3557😂😂😂😂😂😂😂

    • @Crazyfacts-z1b
      @Crazyfacts-z1b 4 หลายเดือนก่อน +2

      Read bible

    • @Kings4852
      @Kings4852 3 หลายเดือนก่อน +2

      ​@@fathimasuhra3557 പക്ഷെ അത് മമ്മുവിന്റെ കഥയല്ലേ 😂

  • @suniljoseph593
    @suniljoseph593 26 วันที่ผ่านมา

    ഷെറിനെ ഞങ്ങൾ ഇസ്രയേലിൽ പോയതു പോലെ തോന്നി. സൂപ്പർ👍🏻👍🏻.👍🏻👌🏻👌🏻👌🏻

  • @sunielcyshaiji7920
    @sunielcyshaiji7920 9 หลายเดือนก่อน +10

    വീഡിയോയിൽ കൂടി യെങ്കിലും ഈ സ്ഥലങ്ങൾ ഒക്കെ കാണാൻ സാധിച്ചതിന് ദൈവത്തിന് നന്ദി..... ഇതിന് കാരണക്കാരനായ ഷെറിനും ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ...... ഇസ്രയേൽ ജനത്തിൻ്റെ ആദ്യ രാജാവ് ദാവീദ് അല്ല . സാവൂൾ ആണ്.

    • @MariyamMariyam-c6i
      @MariyamMariyam-c6i หลายเดือนก่อน

      DufjdgpTzpAdy hjchdifv. Kxjc ucjci hvnvi bhvjh kvlvo jvkv

  • @rangithpanangath7527
    @rangithpanangath7527 9 หลายเดือนก่อน +3

    Sherin ഒരു നല്ല ദിവസം ഈ എപ്പിസോഡ് ഇട്ടതിന് നന്ദി 🌹🙏

  • @suniljoseph593
    @suniljoseph593 26 วันที่ผ่านมา

    ഷെറിന്റെ വിവരണം സൂപ്പർ👍🏻👍🏻👍🏻🥰🥰🥰

  • @Jesus_Is_Christ
    @Jesus_Is_Christ 9 หลายเดือนก่อน +3

    അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന്‌ അവന്‍ ചോദിച്ചതുകൊണ്ട്‌ പത്രോസ്‌ ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.
    യോഹന്നാന്‍ 21 : 17

  • @JosephStalin-tx4fb
    @JosephStalin-tx4fb 7 หลายเดือนก่อน

    ഈശോയെ നന്ദി ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏

  • @MolydeepuMoly
    @MolydeepuMoly 26 วันที่ผ่านมา

    Eessoye enikum kudubathinum oru nal avide varan kriba tharane yesu appa.amen

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 8 หลายเดือนก่อน +1

    വീഡിയോ നന്നായിരിക്കുന്നു brother. പുരാണ സ്ഥലങ്ങൾ കാണുവാൻ സാധിച്ചതിൽ സന്തോഷം😊. 👍 ചെയ്തുട്ടൊ .
    ഹരേകൃഷ്ണ 🙏

  • @johnkkm
    @johnkkm 9 หลายเดือนก่อน +17

    ലൈഫിൽ oru വട്ടം എങ്കിലും ക്രിസ്താനിങ്ങൾ പുണ്യ സ്ഥലമായ isreal🇮🇱കാണണം 🙏🏻

    • @hidayataurus
      @hidayataurus 9 หลายเดือนก่อน

      John എന്തിനാ യേശു വിനെ തട്ടിയ യഹൂദി കളെ കാണാനോ 😄😄

    • @Kings4852
      @Kings4852 3 หลายเดือนก่อน

      ​@@hidayataurusഅൽഫാംവെന്ദില്ലാഹ് കോയ 🥺💚

  • @lijothattil8032
    @lijothattil8032 9 หลายเดือนก่อน +12

    വളരെ വിശദമായി തന്നെ പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ🎉🎉🎉 ഞാനും അവിടെ ഒരിക്കൽ പോയിട്ടുണ്ട്❤❤❤ എനിക്കും ചെറിയ ഒരു യാത്ര ചാനൽ ഉണ്ട്.

    • @H9oooooooo
      @H9oooooooo 9 หลายเดือนก่อน

      Yeshu vine kunnu tharayil adichadu joodan aan adinu pakaram joodare luokathu vechu cristan rajagalil illadaki vaibil kanam

    • @H9oooooooo
      @H9oooooooo 9 หลายเดือนก่อน

      Vaibil kurhanil kanam yeshu biyachavan aan

    • @H9oooooooo
      @H9oooooooo 9 หลายเดือนก่อน

      Luokathu vechu theevaravadikal vargiyavadikal cristan rajam Aaya America aan Muslim rajagale thammil adichu oil gas kattu kodikkaan cristan rajam Aaya America aan Muslim gale thevaravadi vargiyavadi aakunnadu

    • @H9oooooooo
      @H9oooooooo 9 หลายเดือนก่อน

      America jeevikunnadu Muslim rajagalode Panam aan ellakil America illaaa

    • @H9oooooooo
      @H9oooooooo 9 หลายเดือนก่อน

      Mattulla cristan rajagal Muslim rajagale thammil adipikunnillaaa

  • @johnkkm
    @johnkkm 9 หลายเดือนก่อน +4

    Eshoyee.. Rolga rekshaga ende papanagal porukannr🙏🏻

  • @kcrajan7834
    @kcrajan7834 9 หลายเดือนก่อน +45

    സെഹിയോൻ മാളികയിൽ വച്ച് കത്തോലിക്കാ സഭ ആരംഭിച്ചു എന്ന് പറഞ്ഞത് ശരിയല്ല റോമൻ മതമായ പാപ്പാമതത്തിലേക്ക് പിൽക്കാലത്ത് ക്രിസ്തുമതം പ്രവേശിച്ചു. അങ്ങനെയാണ് കത്തോലിക്കാ സഭയുടെ ആവിർഭാവം; യേശുക്രിസ്തു സഭ സ്ഥാപിച്ചില്ല എന്ന് ഒരാൾ കമൻറ് ചെയ്തു . അതും ശരിയല്ല," ഈ പാറ മേൽ ഞാൻ എൻറെ സഭയെ പണിയും, പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.എന്നു യേശു പറഞ്ഞു. ഈസഭയാകുന്നു സെഹിയോൻ മാളികയിൽ യേശുവിൻറെ ശിഷൃൻമാരിലൂടെ പരിശുദ്ധാത്മാവിനെ പകർന്നുകൊണ്ട് ആരംഭിച്ചത്.അതാകുന്നു പുതിയനിയമസഭ . അന്ന് സഭയിലേക്ക് വന്നവർ അപ്പൊസ്തലൻമാരുടെ ഉപദേശംകേട്ടും അപ്പംനുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. ഈ സഭയിൽ,പാപങ്ങളെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കണം, ജലസ്നാനം സ്വീകരിക്കണം ,പരിശുദ്ധാത്മാവിൻറെ അഭിക്ഷേകം പ്റാപിക്കണം ക്റിസ്തുവിൻറെ ഉപദേശത്തിൽ വളർച്ച പ്രാപിക്കുകയും വേണം.

    • @smv-kxqy
      @smv-kxqy 9 หลายเดือนก่อน +1

      പെന്തക്കോസ്‌ ൽ ചേരണോ

    • @joelabraham3215
      @joelabraham3215 9 หลายเดือนก่อน

      Bible il crct aayi ezhuthy vechath maathrme adheham parenjitollu​@@smv-kxqy

    • @joelabraham3215
      @joelabraham3215 9 หลายเดือนก่อน +7

      ​@@smv-kxqyBible il crct aayi parenjekunna karyame adheham parenjitollu

    • @kuriakosem8434
      @kuriakosem8434 9 หลายเดือนก่อน

      Pls visit St Mark's monastery

    • @sr.sherine1684
      @sr.sherine1684 9 หลายเดือนก่อน +3

      To love and adore Jesus there is no need of joining pentecosta.

  • @sudhia4643
    @sudhia4643 9 หลายเดือนก่อน +14

    തീർച്ചയായും. എല്ലാവരും.കാണാനാഗ്രഹിക്കുന്ന. ഒരു. വീഡിയോ. 👌👍🙏S.EKM

  • @aaronmartin4373
    @aaronmartin4373 9 หลายเดือนก่อน +1

    Very nice presentation...You post these videos in the most appropriate time...

  • @celinmathew5643
    @celinmathew5643 8 หลายเดือนก่อน

    Thank you for these videos about Holy land. Waiting to visit the Holy land next month(may ) ❤❤

  • @johnkkm
    @johnkkm 9 หลายเดือนก่อน +10

    കരയാതെ ഈ വീഡിയോ കാണാൻ സത്യ വിശ്വസിക് പറ്റില്ല.. കാര്യം മനുഷ്യ കുലത്തിനു വേണ്ടി ജീവൻ ബലിയാർപ്പിച്ച ലോക reskhagan യേശു മാത്രം

    • @hidayataurus
      @hidayataurus 9 หลายเดือนก่อน

      John ദൈവം ജീവൻ ബലി അർപ്പിക്കുകയോ 🤔🤔

    • @Kings4852
      @Kings4852 3 หลายเดือนก่อน

      ​@@hidayataurus അള്ളാഹു ചന്ദ്രദേവനാണ് കോയ 😢

    • @r7gaiming706
      @r7gaiming706 26 วันที่ผ่านมา

      ​@@Kings4852അത് നിന്റെ ആളുകൾ നിങ്ങളെ തെറ്റി ധരിപ്പിച്ചത് അല്ലഹു ഏക ദൈവം ഈ പ്രബഞ്ച സൃഷ്ടാവ് ആണ്
      യാഹൂ ദ, കൃസ്തീയ മതങ്ങളുടെ അപ്‍ഡേഷൻ ആണ് ഇസ്ലാം അത് മനസിലാക്കി ഇസ്ലാമിലേക്കു കടന്നു വരിക എങ്കിൽ മാത്രം രക്ഷ ഉള്ളു
      അവസാന കാലത് യേശു വരും ഈ മതം പ്രമോട്ട് ചെയ്യും

    • @r7gaiming706
      @r7gaiming706 26 วันที่ผ่านมา

      ​@@Kings4852അല്ലഹു ചന്ദ്ര ദൈവം ആണെന്ന് ലോകത്തു ഒരു മുസ്ലിം പോലും വിശ്വസിക്കുന്നില്ല പാതിരിമാർ കള്ളം പ്രചരിപ്പിക്കുന്ന താണ് ഖറൈശി ദേവൻ ആണ് എന്നും അവർ കള്ളം പ്രചരിപ്പിക്കുന്ന താണ്

  • @mathewjohn4431
    @mathewjohn4431 9 หลายเดือนก่อน +1

    God bless you brother

  • @brightsides9400
    @brightsides9400 9 หลายเดือนก่อน +2

    5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:
    6 കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും
    7 യഹോവയായ ഞാൻ നിന്നെ (ഏകജാത പുത്രനായ യേശുക്രിസ്തുവിനെ) നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ (യഹൂദരല്ലാത്തവർ) പ്രകാശവും ആക്കും.
    8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശയ്യാ 42: 5-8)
    14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
    15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. (1 യോഹന്നാൻ 4:14-15)
    22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
    23 പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു. (1 യോഹന്നാൻ 2:22-23)
    7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
    8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ.
    9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
    10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
    11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. (2 യോഹന്നാൻ 1:7-11)
    3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.
    4 ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. (2 കൊരിന്ത്യർ 11: 3-4)
    യഹോവയായ ദൈവം തന്റെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചുവെന്നും, കന്യകയിൽ പരിശുദ്ധാത്മാവിൽ ജനിച്ചുവെന്നും, സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി ക്രൂശിൽ രക്തം ചിന്തി മരിച്ചുവെന്നും, മൂന്നാം ദിവസം മരണത്തിന് അധികാരിയായ പിശാചിനെയും ജയിച്ച് പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേറ്റ്, നാല്പതാം ദിവസം സ്വർഗ്ഗാരോഹണം ചെയ്ത് പിതാവായ ദൈവത്തിൻ്റെ വലത്തു ഭാഗത്ത് ഇരുന്ന് എനിക്കു വേണ്ടി സദാ സമയവും പക്ഷവാദം ചെയ്യുന്നുവെന്ന് പൂർണമായി വിശ്വസിക്കുന്നവരിൽ പരിശുദ്ധാത്മാവാം ദൈവം വസിക്കുന്നു. ദൈവം ത്രീയേകമല്ലെന്നും, യേശു വെറും സാദാ മനുഷ്യനാണെന്നും പ്രവാചകനാണെന്നും (ഈസ നബി), ക്രൂശിൽ രക്തം ചിന്തി മരിച്ചില്ലെന്നും, മനുഷ്യന്റെ പാപത്തിന് എന്നേക്കുമുള്ള പരിഹാരം വരുത്തിയില്ലെന്നും വ്യാജപ്രചാരണം നടത്തി ആത്മീക വഞ്ചന നടത്തുന്നവരിൽ പിശാച് (എതിർക്രിസ്തുവിന്റെ ആത്മാവ്) വസിക്കുന്നു. ലോകത്ത് കന്യകയിൽ പുരുഷ ബന്ധമില്ലാതെ പരിശുദ്ധാത്മാവിൽ ജനിക്കുകയും, പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തത് ഒരാൾ മാത്രമെയുള്ളൂ. അത് യേശുക്രിസ്തു മാത്രം. ബൈബിളിലെ യേശുക്രിസ്തുവും, ഖുറാനിലെ ഈസ്സ നബിയും തമ്മിൽ യാതൊരു ബന്ധവുമില്ല.
    ബൈബിളിൽ ഇല്ലാത്ത മറ്റൊരു സുവിശേഷമോ, മറ്റൊരു യേശുക്രിസ്തുവിനെയോ, മറ്റൊരു ആത്മാവിനെയോ പ്രസംഗിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ ശപിക്കപ്പെട്ടവർ എന്നാണ് ദൈവം വിളിക്കുന്നത്. മറ്റൊരു സുവിശേഷവും മറ്റൊരു യേശുവിനെയും പ്രസംഗിക്കുന്നവർ ആത്മീക വഞ്ചകൻമാരും, പിശാചിൻ്റെ സന്തതികകളുമാണ്. അവരെ വിട്ടു ഒഴിഞ്ഞു പോകുക. അവരെ ദൈവസഭയിൽ പ്രസംഗിക്കാനോ, വീട്ടിൽ പോലും കയറ്റരുതെന്നാണ് ദൈവീക കൽപ്പന.

  • @sunilajoseph2864
    @sunilajoseph2864 9 หลายเดือนก่อน

    Thank you. When you showed each chruch, I prayed for peace for all mankind in each chruch .

  • @Nidhin-d3p
    @Nidhin-d3p หลายเดือนก่อน

    Super vedio

  • @vinipraveen2317
    @vinipraveen2317 9 หลายเดือนก่อน

    Thanks cheta egana oru video thannathini

  • @leninka8035
    @leninka8035 หลายเดือนก่อน

    Good Tanks

  • @sujojoseph7452
    @sujojoseph7452 9 หลายเดือนก่อน +2

    You were mistaken in saying that the Holy Spirit ascended as a dove, when in fact it took the form of a tongue of fire.

    • @sujojoseph7452
      @sujojoseph7452 9 หลายเดือนก่อน

      Brother, there are some mistakes in your understanding of the Bible. The governor at that time was Pontius Pilate, and the main priest was Caiaphas.

  • @alicesunny1023
    @alicesunny1023 9 หลายเดือนก่อน +3

    സെഹിയോൻ മാളികയിൽ പരിശുദ് ആത്‍മാ വ് അഗ്നി നാ വിന്റെ രൂപത്തിലാണ് കാണപ്പെട്ടത്. മമോദീ സയിൽ പ്രാവ് രൂപത്തിൽ..

  • @bijujohn4515
    @bijujohn4515 9 หลายเดือนก่อน

    Supervedeo adipoli presentation god bless you thanks bro

  • @JosephStalin-tx4fb
    @JosephStalin-tx4fb 4 หลายเดือนก่อน

    ഈശോയെ എന്റെ ഭാര്യ എന്റെ മക്കളും എന്നോട് വരേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️🙏🙏🙏🌹🌹🌹🎂🎂🎂

  • @MollyGeorge-t8n
    @MollyGeorge-t8n 5 หลายเดือนก่อน

    Praise the Lord...

  • @jibinalackal3659
    @jibinalackal3659 9 หลายเดือนก่อน

    Thank you ❤

  • @ValsammaBaby-d4u
    @ValsammaBaby-d4u หลายเดือนก่อน

    ❤❤❤❤

  • @kuriakosem8434
    @kuriakosem8434 9 หลายเดือนก่อน +1

    Pls visit st Mark monastery

    • @Gabriel-Vidovic
      @Gabriel-Vidovic 9 หลายเดือนก่อน

      Place where actually the last supper took place ❤

  • @thankammachacko141
    @thankammachacko141 6 หลายเดือนก่อน

    Edayalum kochu Sunday school padichitundennu thonnunnu

  • @nijakuriyakose6016
    @nijakuriyakose6016 29 วันที่ผ่านมา

    ഇത് common ആക്കി എല്ലാ വിഷ്വസങ്ങൾക്ക് തുറന്നു കൊടുക്കാമായിരുന്നു. But നല്ല റൂൾസ്‌ വച്ചു. എല്ലാവർക്കും എല്ലാ ഏരിയയിൽ പ്രവേശിക്കാൻ പറ്റുന്ന രീതിയിൽ. സ്പെഷ്യൽ റൂൾസ്, സ്പെഷ്യൽ commetti. 🙄

  • @Video_737
    @Video_737 หลายเดือนก่อน

    ഈശോ ആരെ ആണ് പിതാവേ എന്ന് വിളിക്കുന്നത്? ആരോടാണ് പ്രാർത്ഥിക്കുന്നത്.

  • @thomasmathew2770
    @thomasmathew2770 9 หลายเดือนก่อน

    100% better than Reena Alex’s vlog

  • @minuthomas2055
    @minuthomas2055 9 หลายเดือนก่อน +1

    Very well explained. Stay Blessed Dear

  • @rajiabraham5699
    @rajiabraham5699 9 หลายเดือนก่อน +6

    കർത്താവ് ഒരു സഭയും സ്ഥാപിച്ചില്ല പ്രിയ സഹോദരാ. കർത്താവ് സകല ജനതിൻ്റെയും പാപപരിഹാരത്തിന് വേണ്ടിയാന് കാൽവറിയിൽ പരമയാഗമായത്.

  • @Akhil_Red_Vampire
    @Akhil_Red_Vampire 6 หลายเดือนก่อน +1

    യേശു ആ നാട്ടിൽ ഒരുപാട് അത്ഭുത പ്രവർത്തികൾ ചെയ്തിരിക്കുന്നു എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നു അപ്പോൾ യേശുവിനെ എല്ലാവരും അറിയേണ്ടതല്ലേ പിന്നെ എന്തിനാണ് യേശുവിനെ യൂദാസ് ചുംബിക്കുകയും അതിലൂടെ യേശുവിനെ കൊണ്ടുവരാൻ വന്ന പടയാളികൾക്ക് മനസ്സിലാവുകയും ചെയ്യേണ്ട ആവശ്യം യേശു അവിടത്തെ പ്രശസ്തൻ തന്നെ ആയിരുന്നു എന്നാണല്ലോ ബൈബിളിൽ പറയുന്നത്

    • @SB-mb4hl
      @SB-mb4hl 6 หลายเดือนก่อน

      Arrest cheyyan vanna padayalikal aviduthukarallayirunnu...athinanu adayalam choichathu.......yeshuvine nerittu kandittillarnnu

    • @Akhil_Red_Vampire
      @Akhil_Red_Vampire 6 หลายเดือนก่อน

      @@SB-mb4hl പടയാളികൾ ഇന്ത്യക്കാരാണോ
      പടയാളികൾ ഏതു രാജ്യക്കാരായിരുന്നു
      ഇത്രയും അത്ഭുത പ്രവർത്തി ചെയ്ത യേശുവിനെ അവിടെയുള്ള ജനങ്ങൾ പോലും തിരിച്ചറിയാഞ്ഞത് എന്തുകൊണ്ടാണ്
      യേശുവിനെ അവിടെയുള്ള ശിഷ്യന്മാർക്ക് മാത്രമേ അറിയുകയുള്ളൂ എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്🤔

    • @SB-mb4hl
      @SB-mb4hl 6 หลายเดือนก่อน +1

      Padayalikal roman governments arrange cheythathanu....avarkku ariyilla...

    • @Akhil_Red_Vampire
      @Akhil_Red_Vampire 6 หลายเดือนก่อน

      @@SB-mb4hl റോമൻ കാരാണോ യേശുവിനെ കൊന്നത് 😂🤣

    • @Akhil_Red_Vampire
      @Akhil_Red_Vampire 6 หลายเดือนก่อน

      @@SB-mb4hl ഇത്രയും അത്ഭുത പ്രവർത്തികൾ ചെയ്ത യേശുവിനെ എന്തുകൊണ്ട് അവിടെയുള്ളവർക്ക് തിരിച്ചറിയാൻ പറ്റിയില്ല പടയാളികൾ റോമൻകാരാണ് എന്നിരിക്കട്ടെ അല്ലാത്ത അവിടെയുള്ള ആളുകൾ ഉണ്ടല്ലോ അവർക്കറിയില്ല യേശു ആരാണ് എന്ന് പിന്നെ എന്തിനാണ് യൂദാസിനെ കൊണ്ട് തന്നെ ഉമ്മ വെപ്പിച്ചു സ്ഥിരീകരിച്ചത്
      ഒരുപാട് അത്ഭുത പ്രവർത്തികൾ ചെയ്ത യേശുവിനെ യേശുവിന്റെ ശിഷ്യന്മാർക്ക് മാത്രമേ ആ നാട്ടിൽ അറിയുകയുള്ളൂ എന്നാണോ താങ്കൾ പറയുന്നത്🤔

  • @pgvlogisrael
    @pgvlogisrael 9 หลายเดือนก่อน

    🙏🙏🙏

  • @johnsonat7312
    @johnsonat7312 2 หลายเดือนก่อน

    🙏

  • @santhoshkb7737
    @santhoshkb7737 5 หลายเดือนก่อน

    Appem pinna docter rawetherse adendanennu vishedeekarichalum

  • @Sinayasanjana
    @Sinayasanjana 5 หลายเดือนก่อน

    🙏🥰

  • @ponnybabu1712
    @ponnybabu1712 9 หลายเดือนก่อน +1

    യേശു തമ്പുരാൻ സഭ സ്ഥാപിച്ചില്ല പക്ഷേ യേശു തമ്പുരാൻ പറയുന്ന വാചകം ഉണ്ട് ബൈബിളിൽ പത്രോസേ നീ പാറയാകുന്നു ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല യേശു തമ്പുരാൻ ക്രിസ്തുമതം ഒന്നും പറഞ്ഞു മതം രൂപീകരിച്ചില്ല അത് ശരിയാണ് കർത്താവിന്റെ ശിഷ്യരാവാനെ പറയുന്ന ഉള്ളൂ പക്ഷേ ദൈവത്തിന്റെ പേരും പറഞ്ഞ് പതിനാറായിരം സഭകൾ എന്ന രൂപപ്പെട്ടിട്ടുണ്ട് യേശുവിനെ അനുഗമിക്കുക തമ്പുരാൻ പറഞ്ഞിരിക്കുന്ന വചനങ്ങൾ അനുസരിച്ച് ജീവിക്കുക തമ്പുരാന്റെ ഇഷ്ടം

  • @RosyKunjumon
    @RosyKunjumon 9 หลายเดือนก่อน

    ❤❤❤

  • @aneeshpv1561
    @aneeshpv1561 9 หลายเดือนก่อน

    ഒലിവ് മരത്തിന്റെ കാര്യം ശരിയാണ് എല്ലാ സ്കിൻ പ്രോബ്ലം സോൾവ് ചെയ്യും

  • @George-ev5qg
    @George-ev5qg 6 หลายเดือนก่อน

    സെഹിയോൻ മാളിക മുറിയിൽ കാത്തോലിക്ക പള്ളി തുടങിയതായി ബൈബിൾ പറയുന്നില്ല. പെന്തകോസ്ത് കുട്ടയ്മ്മ തുടങ്ങി എന്നെ പറയുന്നുണ്ട് Acts 2:1-3

  • @RosammaGeoji
    @RosammaGeoji 9 หลายเดือนก่อน

    🙏🙏🙏

  • @maheshrdemigod
    @maheshrdemigod 9 หลายเดือนก่อน

    next holy land is in north paravur. i am living here.in north oaravur you can build my temple.i am a god of telepathy.

  • @Sebastian-le1ih
    @Sebastian-le1ih 27 วันที่ผ่านมา

    യ ഹുദരുടെ ആദ്യ രാജാവ് ദാവീ താണോ?

  • @r7gaiming706
    @r7gaiming706 26 วันที่ผ่านมา

    യേശു ആരോടാണ് പ്രാർത്ഥിച്ചത്

    • @anakhamolbiju
      @anakhamolbiju 16 วันที่ผ่านมา

      ദൈവത്തോട്

  • @roselyjoseph9100
    @roselyjoseph9100 9 หลายเดือนก่อน

    🌹🌹🌹🙏🏻

  • @Ponnunni-xv4jo
    @Ponnunni-xv4jo 9 หลายเดือนก่อน

    യേശു ഏക ദൈവം

    • @RosyKunjumon
      @RosyKunjumon 9 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @hidayataurus
      @hidayataurus 9 หลายเดือนก่อน

      Ponnunni അപ്പൊ പിതാവും പ... ആത്മാവും ആരാ 😄😄😄

  • @dinildill4920
    @dinildill4920 9 หลายเดือนก่อน +1

    ❤❤

  • @nidhinsebastian5660
    @nidhinsebastian5660 9 หลายเดือนก่อน +2

    നാളെ ദുഃഖവെള്ളി.... ഒരു വകുപ്പ് എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @lizypaul7423
    @lizypaul7423 9 หลายเดือนก่อน

    🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @mathewjohn4431
    @mathewjohn4431 9 หลายเดือนก่อน

    Thanks brother

  • @joshinjohnsonpayyannur7016
    @joshinjohnsonpayyannur7016 9 หลายเดือนก่อน

    🙏🙏🙏🙏🙏

  • @mereenaanie295
    @mereenaanie295 9 หลายเดือนก่อน

    1st King of Israel was Saul ,not David

  • @sajugeorge2593
    @sajugeorge2593 9 หลายเดือนก่อน

    Good

  • @bsstatus5254
    @bsstatus5254 9 หลายเดือนก่อน

    ❤😢🙏

  • @sabupallipuram3631
    @sabupallipuram3631 9 หลายเดือนก่อน

    കിടങ്ങിലേക്ക് ഇറങ്ങാനുള്ള മാർഗ്ഗം മുണ്ടായിരുന്നു

  • @sparkdevil2318
    @sparkdevil2318 9 หลายเดือนก่อน

    Super bro.. Explain

  • @vheditor2324
    @vheditor2324 9 หลายเดือนก่อน +1

    Good bro 🙏🙏

  • @George-ev5qg
    @George-ev5qg 6 หลายเดือนก่อน

    ചോര തുള്ളി പോലെ വിയർപ്പുത്തുള്ളികൾ നിലത്തുവീണു. പ്രാർത്ഥിക്കുമ്പോൾ

  • @NusrathShahul-y3f
    @NusrathShahul-y3f 4 หลายเดือนก่อน

    Yeshu daivam ennu parayumbol ayalkku munp daivam ille?

  • @bethanystmarysgirlshsranni9915
    @bethanystmarysgirlshsranni9915 4 หลายเดือนก่อน

    Jesus christ ക്രിസ്തീയ സഭ മാത്രമേ സ്ഥാ പിച്ചിട്ടുള്ളു

  • @sijoyalias5388
    @sijoyalias5388 9 หลายเดือนก่อน

    Tattanu catalic safa arabikunadu romil anu patros adiam andiokia yil anu

  • @RealGt-xn5rv
    @RealGt-xn5rv 9 หลายเดือนก่อน +1

    🤍🤍

  • @santhoshkb7737
    @santhoshkb7737 5 หลายเดือนก่อน

    Appem pinna docter rawetherso

  • @sumeshjoseph2471
    @sumeshjoseph2471 9 หลายเดือนก่อน

    👍.. Pappua new ginea പോയെന്നു പറഞ്ഞിട്ട് 😮

    • @sherinzVlog
      @sherinzVlog  9 หลายเดือนก่อน

      Coming soon

    • @sumeshjoseph2471
      @sumeshjoseph2471 9 หลายเดือนก่อน

      @@sherinzVlog വെയ്റ്റിംഗ് man..thanks

  • @JamalcpCp
    @JamalcpCp 9 หลายเดือนก่อน

    യേശൂ ദൈവം ആണോ

  • @josephjoji4254
    @josephjoji4254 6 หลายเดือนก่อน

    ഇവിടയൊക്ക എന്നാണാവോ കാണുവാൻ സാധിയ്ക്ക.

  • @CruiseBrock-cu7df
    @CruiseBrock-cu7df 9 หลายเดือนก่อน +5

    Isreal🇮🇱❤💪

    • @hidayataurus
      @hidayataurus 9 หลายเดือนก่อน

      യേശു വിനെ കൊന്നത് കൊണ്ടായിരിക്കും 😄😄😄😄

  • @e.sgeorge2345
    @e.sgeorge2345 2 หลายเดือนก่อน

    കത്തോലിക്കാ സഭാ ബൈബിൾ ക്രമപ്രകാരം പോകുന്ന ഒരു സഭയല്ല.ബോദ്ധ്യപ്പെടണമെങ്കിൽ ബൈബിൾ പഠിക്കുക.

  • @santhoshraj5866
    @santhoshraj5866 8 หลายเดือนก่อน

    Jesus not god

  • @CTZN999
    @CTZN999 4 หลายเดือนก่อน

    ഇസ്രായേലേ കേൾക്ക, നമ്മുടെ ദൈവം ഏകൻ തന്നെ - യേശു ആണോ ആ ഏകദൈവം? അപ്പോ യേശു പ്രാർഥിച്ചത് ആരോടാണ്? എബ്രഹാംന്റെയും മോശയുടെയും ദൈവം ഏക ദൈവമാണ്. അത് യേശു ആണെങ്കിൽ ആരാ പഴയ നിയമത്തിലേ യഹോവ. അമലേക്യരെ മുഴുവൻ കുഞ്ഞുങ്ങളെ സഹിതം കൊന്ന് കളയാൻ നിർദ്ദേശിച യഹോവയും യേശുവും ഒന്നാണോ? വൈറദ്യങ്ങളുടെ കലവറയാണ് ബൈബിൾ

  • @christinachristy324
    @christinachristy324 9 หลายเดือนก่อน

    കതോലിക്ക സഭയുടെ ഉത്‌ഭവം ഇവിടെ നിന്നല്ല

  • @fathimasuhra3557
    @fathimasuhra3557 9 หลายเดือนก่อน +1

    യേശു dhivamanenkil പിന്നെ എന്തിനാ പ്രാർത്ഥിക്കുന്നത് ആരോടാണ് പ്രാർത്ഥിക്കുന്നത് യേശു പ്രാർത്ഥിച്ച ആ ഏക dhivathod പ്രാർത്ഥിക്കൂ സഹോദര യേശു മഹാനായ പ്രവാചകൻ

    • @Josemathew123
      @Josemathew123 9 หลายเดือนก่อน

      Pode pu**

    • @sanjusanju81
      @sanjusanju81 9 หลายเดือนก่อน +10

      അള്ളാഹു എന്ന സാത്താനിൽ നിന്നും മുഹമ്മദ്‌ എന്ന കള്ളനിൽ നിന്നും രക്ഷപെടാൻ നോക്കു ആദ്യം

    • @shalujose5401
      @shalujose5401 9 หลายเดือนก่อน +1

      Yeshu pithave എന്ന് വിളിച്ച് പ്രാർത്ഥിച്ച aa ഏക ദൈവം ആരാണ്???

    • @sanjusanju81
      @sanjusanju81 9 หลายเดือนก่อน +4

      യേശുവാണ് "ക്രിസ്തു"! ക്രിസ്തു എന്നാല്; ദൈവത്തില് നിന്നും ജനിച്ച ദൈവത്തിന്റെ ശക്തിയും ജ്ഞാനവും! ദൈവത്തിൽ നിന്ന് ജനിച്ചതുകൊണ്ട്, "ക്രിസ്തു" ദൈവത്തെ "പിതാവേ" എന്ന് വിളിക്കുന്നു! ക്രിസ്തുവിന് പല അവസ്ഥകളിൽ നിന്ന് സ്വര്ഗ്ഗത്തിൽ വസിക്കുന്ന പിതാവുമായി ആശയ വിനിമയം (പ്രാർത്ഥന) നടത്താന് കഴിയും

    • @sanjusanju81
      @sanjusanju81 9 หลายเดือนก่อน +3

      മനുഷ്യൻ ആയി ഭൂമിയിൽ വന്നതിനാൽ യേശു മനുഷ്യൻ എന്ന നിലയിൽ യഹോവയോട് പ്രാർത്ഥിച്ചു, യേശു യഹോവയായ ദൈവത്തിൽ നിത്യമായി വസിച്ച വചനം(ദൈവത്തിന്റെ ശക്തി, ജ്ഞാനം)ആണ്

  • @abdulkadermannanthara1881
    @abdulkadermannanthara1881 9 หลายเดือนก่อน

    അവളുടെ ഗ്ലാസ് അഹങ്കാരമായിപ്പോയി

    • @LovelyDalmatian-vu4lm
      @LovelyDalmatian-vu4lm 9 หลายเดือนก่อน +4

      കൂളിംഗ് ഗ്ലാസ് അഹങ്കാരമാണോ

    • @johnkkm
      @johnkkm 9 หลายเดือนก่อน +4

      Kastham

    • @Bonymarker
      @Bonymarker 8 หลายเดือนก่อน

      നീ അതും നോക്കി ഇരുന്നോ.. നിൻ്റെ ഹൂറികൾ വല്ലവൻ്റെയും കൂടെ പോകും 😂😂😂

  • @Jsnwth
    @Jsnwth 9 หลายเดือนก่อน

    yesuve.siksichad.aran.yed.madakkaran

  • @theViralvoice-o1k
    @theViralvoice-o1k 4 หลายเดือนก่อน

    ഇസ്രായേലിലേക്ക് ക്ഷണം കിട്ടി ആണോ താങ്കൾ അവിടെ പോയത്

  • @Nidhin-d3p
    @Nidhin-d3p หลายเดือนก่อน

    ❤❤❤❤

  • @tijojoseph9894
    @tijojoseph9894 9 หลายเดือนก่อน

    🙏🙏🙏

  • @ajalbiju4687
    @ajalbiju4687 9 หลายเดือนก่อน +1

  • @ButterflymusicIndia
    @ButterflymusicIndia 9 หลายเดือนก่อน

    🫶🫶

  • @BindhuJose
    @BindhuJose 9 หลายเดือนก่อน +2

    ❤❤❤

  • @reelsoli8379
    @reelsoli8379 9 หลายเดือนก่อน

    Ameen🤍

  • @muhammedriyas3847
    @muhammedriyas3847 9 หลายเดือนก่อน

    ❤❤❤

  • @libinthomas6919
    @libinthomas6919 9 หลายเดือนก่อน

    ❤❤

  • @ManuSurya-oq8im
    @ManuSurya-oq8im 9 หลายเดือนก่อน

    ❤❤❤

  • @sherlyjoseph5550
    @sherlyjoseph5550 9 หลายเดือนก่อน

    ❤❤❤❤❤

  • @pmaya69
    @pmaya69 9 หลายเดือนก่อน

    ❤❤

  • @traveljetbyrt
    @traveljetbyrt 9 หลายเดือนก่อน

    ❤️❤️❤️❤️