ഭൂപടത്തിൽ നിന്ന് കേരളം തുടച്ചുനീക്കപ്പെടുമോ? - പ്രവചനങ്ങളുടെ പൂർത്തീകരണം! - മഞ്ഞാക്കൽ അച്ഛൻ

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • To locate Fr. James Manjackal MSFS:
    Website: www.jmanjackal....
    Telegram Channel: t.me/manjackal
    Email: jmanjackal@yahoo.com
    TH-cam Channel: / jamesmanjackalmsfs
    To HELP Fr. James in his mission: www.jmanjackal...
    Facebook Channel: / james.manjackal.33

ความคิดเห็น • 399

  • @sreelathasivan5864
    @sreelathasivan5864 20 วันที่ผ่านมา +8

    ഈശോയേകൊണ്ട് മാത്രമേ ഈ മഹാ ദുരന്തത്തിൽനിന്നും രക്ഷിക്കാൻ കഴിയൂ

  • @kunjachant.k.1519
    @kunjachant.k.1519 28 วันที่ผ่านมา +95

    ഈ അച്ഛൻ പറയുന്നത് വളരെ ശരിയാണ് ഇപ്പോൾ മതപരമായ വൈരാഗ്യവും വേറിട്ട ചിന്താഗതിയും കൂടി കൂടി വരികയാണ് ഇത് വലിയ വർഗീയതയ്ക്ക് മതപരമായ സംഘർഷങ്ങൾക്ക് ഇടയാക്കും അതിനാൽ പഴയകാലത്തെ പോലെയുള്ള ഒരു സൗഹൃദം ഇപ്പോൾ നിലനിൽക്കുന്നില്ല അതിനാൽ ആരും മതം വളർത്താൻ നോക്കണ്ട നന്മ തിന്മകൾ എന്താണെന്ന് പഠിപ്പിക്കുക മനുഷ്യൻ സ്നേഹവും പ്രകൃതി സ്നേഹവും എന്താണെന്ന് പഠിപ്പിക്കുക ഒരു സാംസ്കാരിക വിപ്ലവമാണ് ആവശ്യം

  • @sabujoseph1745
    @sabujoseph1745 25 วันที่ผ่านมา +22

    ദൈവത്തിന്റെ വചനം എത്ര മാധുര്യം 🙏🏻

  • @sijothomas4459
    @sijothomas4459 22 วันที่ผ่านมา +12

    യേശുവേ കേരളത്തിന് മേൽ കരുണയായിരിക്കേണമേ

  • @josmibibu19
    @josmibibu19 25 วันที่ผ่านมา +16

    അച്ചൻ്റെ ബോധ്യങ്ങൾ വളരെ ശരിയാണ്. ദൈവ കരുണയിൽ ആശ്രയിക്കുന്നവരെ ദൈവം കൈവിടില്ല.

    • @108-m9v
      @108-m9v 24 วันที่ผ่านมา +1

      വയനാട്ടിൽ ഛിന്നഭിന്നമായി പോയവർ എല്ലാം ദൈവനിഷേധികളും കശ്മലൻമാരും ആയിരുന്നു എന്നാണോ പറഞ്ഞുവരുന്നത്?

  • @elsebethsabu432
    @elsebethsabu432 28 วันที่ผ่านมา +25

    എന്തൊരു സുന്ദരമായിരുന്നു
    പഴയ കാലം😢
    നമ്മക്ക് ഇതെല്ലാം തിരിച്ചു പിടിക്കണം
    നമ്മുടെ പ്രാർത്ഥന പായയിൽ. തുടങ്ങാം. ബഹുമാനപ്പെട്ട
    അച്ഛന് ഒരുപാട് നന്ദി
    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @Indira-hh1vz
      @Indira-hh1vz 27 วันที่ผ่านมา

      @@elsebethsabu432 പ്രാർത്ഥന ഹാർട്ടിൽ തുടങ്ങണം

  • @shinybonifas3447
    @shinybonifas3447 28 วันที่ผ่านมา +96

    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12

    • @johnnycm3793
      @johnnycm3793 10 วันที่ผ่านมา

      Satan is very clever. So he creates parallel set ups to Christianity by launching other gods in place of the one and only true God and mislead people telling that all religions and gods are equal. This will make the people to disregard the most fundamental Ten Commandments and to follow the sinful path shown by the devil so as to reach hell.

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG 10 วันที่ผ่านมา

      😀

  • @abrahamthomas4177
    @abrahamthomas4177 23 วันที่ผ่านมา +6

    കാലിക പ്രസക്തിയുള്ള സന്ദേശം.... ദൈവം തുടർന്നു൦ അങ്ങയെ അനുഗ്രഹിക്കട്ടെ......

  • @roys53
    @roys53 16 วันที่ผ่านมา +4

    ദൈവമേ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ! ആമ്മേൻ.

  • @marykuttyabraham715
    @marykuttyabraham715 15 วันที่ผ่านมา +5

    യേശുവല്ലതെ ഒരു രക്ഷകൻ ഇല്ല അവനില്ലാതെ ഒരു രക്ഷയില്ല അവല്ലാതെ ഒരു രക്ഷക നില്ല

  • @semoljose9844
    @semoljose9844 22 วันที่ผ่านมา +11

    ഒരു പാട് നന്ദി അച്ഛാ ഇതൊക്കെ എല്ലാ മതവിശ്വാസികളു ദൈവത്തെ സ്നേഹിക്കാനും പരസപരം സ്നേഹിക്കണം സഹോദര സ്നേഹത്തിൽ വളരണം❤❤❤❤❤

  • @thresia3
    @thresia3 27 วันที่ผ่านมา +25

    കർത്താവേ... കരുണയും, കൃപയും വർഷിക്കേണമേ... 🙏🙏🙏

    • @user-nh2fe5jc2h
      @user-nh2fe5jc2h 12 วันที่ผ่านมา

      Mercy and grace should start from ourselves

  • @albinthomas4112
    @albinthomas4112 28 วันที่ผ่านมา +30

    ഒരുപാട് നന്ദി അച്ഛാ..... ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.....❤❤❤🙏🙏🙏

    • @sasikv4255
      @sasikv4255 8 วันที่ผ่านมา

      അച്ചനു ബൈബിൾ ജ്ഞാനം അത്ര പോരെന്നു തോന്നുന്നു.അച്ചൻ അല്ല നൂറുഅച്ചൻമാർ ശ്രമിച്ചാലും കേരളത്തിലെ എന്നല്ല ഒരു ഭാഗത്തും ലോകത്തിൽ സമാധാനം വരുത്താൻ സാദ്ധൃമല്ല. കാരണം 2തിമൊതീയൊസ് 3:1- 5ൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ നടക്കണമല്ലോ. അഥവാ എത്ര ശ്രമിച്ചാലും സമാധാനം കൊണ്ടുവരാ സാധിക്കില്ല. അച്ചനതിനു വേണ്ടി
      എത്രശ്രമിച്ചാലും പ്രയോജമില്ല

  • @lillykuttychacko4799
    @lillykuttychacko4799 22 วันที่ผ่านมา +5

    എന്റെ ദൈവമേ, കേരളാ ജനതകളുടെ thettukalum,കുറ്റങ്ങളും, apradthangalum,porukkaname,Eeshoye ഒരു papi mansanthrapedupol,അങ്ങ് Santhoshikkunnuvallo,അനേകം papikalyde manasanthra peduvan കൃപ nalkaname. ❤

  • @mathewjoshua4937
    @mathewjoshua4937 28 วันที่ผ่านมา +31

    പശ്ചാത്താപവും മനസാന്തരവും ആണ് ഏക മാർഗം, അതാണ് ക്രിസ്തുവും ശിഷ്യന്മാരും പ്രസംഗിച്ചത്. മനസാന്തരപ്പെടുക, സത്യ ദൈവത്തിങ്കലേക്കു തിരിയുക.

    • @kidshisua3269
      @kidshisua3269 28 วันที่ผ่านมา

      @@mathewjoshua4937 അഞ്ചു നേരം നിസ്കരിക്കുക.

  • @mollyjames1575
    @mollyjames1575 28 วันที่ผ่านมา +19

    മനുഷ്യനു മനസ്സിലാകണ രീതിയിൽ പറഞ്ഞു തരുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കും🙏

  • @annakuttyskariah6016
    @annakuttyskariah6016 28 วันที่ผ่านมา +18

    ഞങ്ങളുടെ കാലത്ത് എല്ലാവരും കേരളത്തിൽ സ്വസഹോദരങ്ങളെപോലെയാണ് കഴിഞ്ഞിരുന്നത് അച്ചാ.❤

    • @Indira-hh1vz
      @Indira-hh1vz 27 วันที่ผ่านมา

      @@annakuttyskariah6016 ഇന്നും സൊ സഹോദരങ്ങളേ പോലെ തന്നെ കഴിയണം
      മനുഷ്യരെ സ്നേഹിക്കണം അവരുടെ ആരാധന രീതികളും വിഗ്രഹങ്ങളും അടിച്ചു മാറ്റരുത്

  • @rojasmgeorge535
    @rojasmgeorge535 28 วันที่ผ่านมา +58

    ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എല്ലാവരും ചേർന്നു.. പ്രകൃതി സംരക്ഷണം.. 👍🏻ദൈവം സന്തോഷഭരതനാകും... നന്മകൾ വളർന്നു... വളർന്നു തിന്മ്മകളെ ഉന്മൂലനം ചെയ്യണം.. മദ്യ മയക്കു മരുന്നുകൾ, അഴിമതി... അനീതി ഒക്കെ നിർമാർജനം ചെയ്യപ്പെടണം 👍🏻🙏🏻🙏🏻🙏🏻💕💕💕💕💕

    • @francisviji6903
      @francisviji6903 28 วันที่ผ่านมา +1

      Manushyan. Swoyam. Theerumanickanam

    • @jonhappachery3843
      @jonhappachery3843 28 วันที่ผ่านมา +2

      Torojas..Hindu.kristain....ennu.parayam.koottathil.musleem.ennu.nammal.mathram.paranju.viddikalum.mandabudhikalum.aakendathilla.nammal..musleeminte.mathagrandhathilninnum.avar
      Padikkunnathu..amusleemgale.kazhutharuthu.kollunnavarku. allahu.swargam.kodukkumennanu.avasaram.othuvannal.avar.angine.thAnne.cheyyum.o.k.thank.you.

  • @lancyyesudas9875
    @lancyyesudas9875 28 วันที่ผ่านมา +45

    ഈശോയേ ഞങ്ങൾക്ക് തെറ്റു പറ്റി നാഥാ ഈ കേരള ജനതയുടെ മേൽ കരുണ വർഷിക്കേണമേ❤❤❤❤❤ക്ഷമിക്കണേ നാഥാ❤❤❤❤❤❤

    • @Positivevibeinmymind
      @Positivevibeinmymind 28 วันที่ผ่านมา +1

      ചാവാൻ പോകുന്നു എന്ന് തോന്നുമ്പോൾ മാത്രം ചേച്ചി കരുണക്കു വേണ്ടി പ്രാർത്ഥിച്ചിട്ട് കാര്യമുണ്ടോ 🤔

    • @solykurian4732
      @solykurian4732 26 วันที่ผ่านมา +6

      ചാകാൻ പോകുന്ന സമയത്ത് ദൈവത്തെ വിളിക്കാൻ സമയം ചിലപ്പോൾ സമയം കിട്ടില്ല സഹോദരാ അപ്പോൾ ജീവിതത്തിൽ ഉടനീളം ദൈവത്തിൽ വിശ്വസിച്ച്' ദൈവത്തെ സ്നേഹിച്ചു ജീവിക്കണം

    • @Positivevibeinmymind
      @Positivevibeinmymind 26 วันที่ผ่านมา

      അത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് ചേച്ചി you will have exile എന്നോട് മുട്ടാൻ ഉള്ള അറിവ് ഉണ്ടോ ആവ നാഴിയിൽ 🙏​@@solykurian4732

    • @user-nh2fe5jc2h
      @user-nh2fe5jc2h 12 วันที่ผ่านมา

      People of Kerala should try to realise and understand themselves and what are the mistakes they commit. Then God will do His jab.

    • @Positivevibeinmymind
      @Positivevibeinmymind 12 วันที่ผ่านมา

      What is exile? do you know എന്നോട് മുട്ടാൻ ഉള്ള അറിവ് ഉണ്ടോ ചേച്ചിക്ക് 🤔l​@@solykurian4732

  • @anniestephen3824
    @anniestephen3824 28 วันที่ผ่านมา +56

    യേശു ഏക രക്ഷകൻ. മാറ്റാരിലും രക്ഷ ഇല്ല.

  • @chinnammajacob5625
    @chinnammajacob5625 28 วันที่ผ่านมา +8

    Very important message Father. God bless you Father. Praise the Lord. Hallelujah. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🙏🙏🙏🙏🙏🙏👍👍👍

  • @lovelysimon6188
    @lovelysimon6188 12 วันที่ผ่านมา +1

    PRAISE THE LORD AMEN 🙏 🙏. " TRUTH WILL SET YOU FREE," YES , THANK YOU SO MUCH RESPECTED FATHER, FOR SUCH A POWERFULL AND INSPIRATIONAL TIMELY MESSAGE. 🙏 🙏.

  • @JoshyJoseph-in8ny
    @JoshyJoseph-in8ny 24 วันที่ผ่านมา +8

    കർത്താവിൽ ശരണപെടാത്തത് എല്ലാ നാശങ്ങൾക്കും കാരണമാകും. അവനിൽ ശരണപെടുക നീ രക്ഷ പ്രാപിക്കും 🙏🙏

  • @annakuttyskariah6016
    @annakuttyskariah6016 28 วันที่ผ่านมา +14

    ദൈവേഷ്ടം നടക്കട്ടെ ❤ ദൈവമാണ് എല്ലാത്തിന്റെയും ഉടയവൻ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @alicegeorge1477
    @alicegeorge1477 28 วันที่ผ่านมา +13

    THE correct reason for the happenings in the world is explained by this father. There is no spirituality in the world, specially in Kerala. An eye opening sermon. Thank you Father.

  • @jessyvarghese4636
    @jessyvarghese4636 17 วันที่ผ่านมา +2

    Ammen..ThankuFather...Godblessyou❤❤❤🎉🎉

  • @DonThomas-qi3hi
    @DonThomas-qi3hi 28 วันที่ผ่านมา +34

    Yeshu Eka Rakshkan

  • @bernadettepoovathunkal317
    @bernadettepoovathunkal317 28 วันที่ผ่านมา +6

    Thank you Father for your inspiring message.Praise God

  • @ushathampi5695
    @ushathampi5695 28 วันที่ผ่านมา +5

    Amen 🙏 ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ചാ 🙏സത്യം തന്നെ ആണ് അച്ചാ പറഞ്ഞത് നൂറു ശതമാനവും സത്യം .

  • @anilbabu4jesus
    @anilbabu4jesus 28 วันที่ผ่านมา +11

    കേരളത്തിലെ മനുഷ്യൻമതവും വിശ്വാസവും വേർതിരിവും മാറ്റി വെച്ച് ഒന്നിക്കുന്നത് വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആണ് അത് ദൈവത്തിന് നന്നായി മനസിലായി . അത് കൊണ്ട് വർഗീയത വെടിഞ്ഞു വിവേചനം വെടിഞ്ഞ് മനുഷ്യൻ ഒന്നായി പഴയ കേരള ജനതയായി ജീവിച്ചില്ലെങ്കിൽ അടിക്കടി ദുരന്തങ്ങൾ പ്രതീക്ഷിക്കാം എന്ന് മനുഷ്യൻ മതത്തിനും വിവേചനത്തിനും അപ്പുറമായി മനുഷ്യനെ സ്നേഹിക്കുവാൻ തുടങ്ങുന്നത് വരെ അനർത്ഥങ്ങൾ ദൈവം അനുവദിക്കും തീരുമാനം നമ്മുടേത് ആണ് അനർത്ഥം വേണോ മനുഷ്യ സ്നേഹം വേണോ

  • @thomasoommen8168
    @thomasoommen8168 22 วันที่ผ่านมา +1

    Thank you Acha for the thought provoking message. I truly believe that what I heard is the voice from the Holy spirit.

  • @mariamsunny4371
    @mariamsunny4371 28 วันที่ผ่านมา +47

    മനുഷ്യനിൽ ദൈവത്തെ കൂടാതെ നന്മയില്ല .നല്ലവൻ ദൈവം മാത്രം .ദൈവത്തെയും മനുഷ്യനെയും തമ്മിൽ രമ്യതയിലാക്കിയത് പുത്രനായ യേശുവിന്റെ അനുസരണത്തിലൂടെ .അതിനാൽ പുത്രനിൽ വിശ്വസിക്കാതെ അവനെ സ്വീകരിക്കാതെ ആരും ദൈവത്തിൽ എത്തുകയില്ല.അവനാണ് ലോകത്തിന് ദൈവത്തിന്റെ മാതൃക .അവനെ സ്വീകരിക്കാതെ ആരും ദൈവത്തിൽ എത്തുകയില്ല.

    • @mvmv2413
      @mvmv2413 28 วันที่ผ่านมา +2

      അങ്ങനെ നിങ്ങൾ പറയുന്നത് കൊണ്ടല്ലേ മുസ്ലിംകളും അതു തന്നെ പറയുന്നത്? ഈ രണ്ടു ദൈവങ്ങളും അവരുടെ മക്കളെ വയനാട്ടിൽ ഉരുളപൊട്ടലിൽ രക്ഷിച്ചോ? ഇല്ല... ഇല്ല... അപ്പോളോ? 😂
      കാണാത്ത ദൈവം ആരെന്നു കലഹിക്കാതെ കാണുന്ന മനുഷ്യരെ പരസ്പരം സ്നേഹിക്കണം എന്നല്ലേ മരണത്തിലെ കൂട്ടമതപ്രാർത്ഥന ആവശ്യമാക്കിയത് പ്രകൃതി വയനാട്ടിൽ?

    • @mariamsunny4371
      @mariamsunny4371 28 วันที่ผ่านมา

      @@mvmv2413 മൃതശരീരത്തിന് എന്തിന് പ്രാർത്ഥന.ആത്മാവ് എത്തേണ്ടിടത്ത് എപ്പോഴേ എത്തിക്കഴിഞ്ഞു.മരിക്കുമ്പോഴും കഷ്ടകാലം വരൂമ്പോഴും മാത്രമല്ല ദൈവത്തെ അന്വേഷിക്കേണ്ടത് .ജീവിച്ചിരിക്കുമ്പോഴും എല്ലാം നന്നായി ഇരിക്കുമ്പോഴുമാണ് .ദൈവം ദാനമായി തന്നതെല്ലാം സൗജന്യമായി അനുഭവിക്കുമ്പോഴും ദൈവത്തിന് നന്ദി പറയണം.ആ ദൈവമനുഷ്യ ബന്ധം ഒരിക്കലും അവസാനിക്കുന്നില്ല മരണം കടന്നുപോകൽ മാത്രം .ആർക്കും ഇവിടെ സ്ഥിരതാമസമില്ല.

    • @Jain-vn9to
      @Jain-vn9to 28 วันที่ผ่านมา +1

      ​@@mvmv2413🤦‍♀️🤦‍♂️

  • @lovelyvj5632
    @lovelyvj5632 28 วันที่ผ่านมา +8

    നല്ല സന്ദേശത്തിന് അച്ചന് നന്ദി 🙏

  • @ggkutty1
    @ggkutty1 15 วันที่ผ่านมา +1

    Great👏👏👏👏👏. Very much True Fr. People lost their faith upon God Almighty.True Message to the Christians. Need good sermons to the Believers by Priests.

  • @moncyzacharias1609
    @moncyzacharias1609 28 วันที่ผ่านมา +10

    മനുഷ്യന് ആവശ്യമായതെല്ലാം ദൈവം ഈ ഭൂമിയിൽ നൽകിയിട്ടുണ്ട് കിട്ടിയതുകൊണ്ട് സുഖമായി ജീവിക്കുവാൻ ആവശ്യമായതെല്ലാം പക്ഷെ നിർഭാഗ്യവശാൽ അവൻ്റെ സ്വാർഥത കാരണം ആർക്കും സന്തോഷവും സമാധാനവും ഇല്ല അതിനു കാരണം മതമോ രാഷ്ട്രീയമോ എന്തായാലും അതിൽനിന്നും ഒഴിഞ്ഞുമാറാൻ നാം തയ്യാറാവണം ഇല്ലെങ്കിൽ വലിയ ദുരന്തം നേരിടേണ്ടിവരും ചിന്തിക്കുക.

  • @antrasaviceva6567
    @antrasaviceva6567 28 วันที่ผ่านมา +8

    Father please please free my family from the occultism of the spirit of alcohol. Thank you Father❤❤❤❤❤

  • @neenarose3185
    @neenarose3185 28 วันที่ผ่านมา +3

    There is only one God for all humans and for all the World.that is The Father Son and Holy spirit.thankyou Jesus praise you Jesus i love you with all my heart and body.i am sinful and sorrowful.have mercy on me and all the World.🙏🙏🌹🌹

  • @kuncheriathomas173
    @kuncheriathomas173 25 วันที่ผ่านมา +6

    കേരളത്തിൽ എന്തോ ഒരു വലിയ വിപത്ത് വരാനിരിക്കുന്നു???
    അത് കേരള ജനതയുടെ അഹങ്കാരത്തിൻ്റെ പ്രതിഫലനമായിരിക്കുമോ???
    ദൈവത്തിൻ്റെ പ്രത്യേക കരുണയ്ക്കുവേണ്ടി യാചിക്കാം!🙏

  • @beenababu5169
    @beenababu5169 28 วันที่ผ่านมา +10

    താങ്ക് യു ഫാദർ 🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q 23 วันที่ผ่านมา +2

    ബൈ ഫാദർ. ഗോഡ്ബ്ലെസ്. താങ്ക്യൂ ഫാദർ. 🙏🏻🌹

  • @jollymathew6403
    @jollymathew6403 28 วันที่ผ่านมา +7

    Thank you Father 🙏

  • @omaskeralakitchen6097
    @omaskeralakitchen6097 28 วันที่ผ่านมา +4

    Ultimate God is Jesus❤❤❤ Amen Halleluah Avemaria 🙏🙌👏

  • @bijopt8719
    @bijopt8719 28 วันที่ผ่านมา +7

    Praise the lord 🙏🙏 Halleluya Halleluya Amen 🙏🙏

  • @maryammacherian8259
    @maryammacherian8259 28 วันที่ผ่านมา +7

    Amen🙏🙏Lord🙏🙏Acha prayers requesting always...👏👏

  • @mariatheresa8673
    @mariatheresa8673 25 วันที่ผ่านมา +2

    Very important msg....Tku fr. May God bless 🙏🙏🙏

  • @annapaulose5119
    @annapaulose5119 28 วันที่ผ่านมา +3

    Praise The Lord. Halleluia Thak you Father. Very good message.. 👍👍👍👍🙏🙏🙏🙏

  • @SANILACHENKUNJU
    @SANILACHENKUNJU 25 วันที่ผ่านมา +4

    ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .

  • @JG-ub2tf
    @JG-ub2tf 28 วันที่ผ่านมา +8

    Rev. Father Manjakkal🙏🏻It's a genuine message 🙏🏻Thank you dear Farher🙏🏻Praying for Kerala🙏🏻😔

  • @jayasreenair4865
    @jayasreenair4865 28 วันที่ผ่านมา +3

    May Almighty God Bless you Dear Father with good health 🙏

  • @salammababu9986
    @salammababu9986 25 วันที่ผ่านมา +3

    ❤God.bless.you.father

  • @anniemohan-ho3ts
    @anniemohan-ho3ts 28 วันที่ผ่านมา +3

    Thank you father for valuable advice.

  • @sophiajoseph3123
    @sophiajoseph3123 28 วันที่ผ่านมา +3

    Very verypowerfulmessage. Thankyou father. May God bless you.

  • @jessammajoseph5417
    @jessammajoseph5417 28 วันที่ผ่านมา +5

    Please pray for me and my daughters, son in laws, grand children to get deep faith and holy spirit to lead ❣️ a holy life.

    • @vimalasr4289
      @vimalasr4289 28 วันที่ผ่านมา +1

      I do believe in Jesus Christ only 🙏🙏🙏❤️❤❤

  • @jayasreenair4865
    @jayasreenair4865 28 วันที่ผ่านมา +3

    Good message dear Father for all 🙏Praise the Lord Jesus Christ 🙏 hallelujah hallelujah hallelujah

  • @mollyjames1575
    @mollyjames1575 28 วันที่ผ่านมา +3

    നന്ദി അച്ഛാ 🙏🙏

  • @cookbites7804
    @cookbites7804 28 วันที่ผ่านมา +5

    Good message
    Thank God 🙏❤️

  • @elsammathomas3474
    @elsammathomas3474 28 วันที่ผ่านมา +12

    🙏🙏🙏ആമ്മേൻ 🙏🙏🙏♥️,, ദൈവമേ സ്തോത്രം 🙏🙏🙏♥️

  • @alicejose6481
    @alicejose6481 28 วันที่ผ่านมา +3

    ❤Jesus nanny Jesus crist and prayers 🙏

  • @VargheseChooramana
    @VargheseChooramana 28 วันที่ผ่านมา +16

    അച്ഛാ അച്ഛനെങ്കിലും ഇങ്ങനെയുള്ള നല്ലവാക്കുകൾ പറയാൻ തോന്നിയല്ലോ ❤ ഇവിടെ മതങ്ങൾ അല്ല നമ്മൾ മനുഷ്യരാണ് നന്നാകേ ണ്ടത് ഏത് മതമാണെങ്കിലും അതിൽ ഉള്ളത് ദൈവം സൃഷ്‌ടിച്ചമനുഷ്യരാണ് ഉള്ളത് ഒരു ഭൂമികുലുക്കം വന്നാൽ ഒരു വെള്ളപ്പൊക്കം വന്നാൽ നമ്മൾ മതവും ജാതിയും മറന്നു പ്രവർത്തിക്കുന്നത് കാണാം ഒരു ഉദാഹരണം വയനാട് ദുരന്തം വന്നപ്പോൾ സ്വന്തം അയൽവക്കത്തു താമസിക്കുന്നവർ തമ്മിൽ കണ്ടാൽ മിണ്ടില്ലായിരുന്നു അവിടെ മതമുണ്ടായിരുന്നു 😢ജാതിയുണ്ടായിരുന്നു 😂പണമുള്ളവനായിരുന്നു 😂പണമില്ലാത്തവനായിരുന്നു 😂വിദ്യാഭ്യാസം ഉള്ളവനായിരുന്നു 😂😂അത് ഇല്ലാത്തവനായിരുന്നു 😂വലിയവീട് ഉള്ളവനായിരുന്നു 😂ചെറിയവീട് ഉള്ളവനയിരുന്നു 😂എന്തൊക്കെ തരം തിരുവായിരുന്നു അവിടെ ഒരു പ്രളയാം വന്നപ്പോൾ ഇതെല്ലാം മറന്നു അവർക്ക് ഒന്നകേണ്ടി വന്നു 😂🙏👍

  • @bindhubindhu5279
    @bindhubindhu5279 11 วันที่ผ่านมา

    Beautiful speech Scha❤

  • @maryabraham2970
    @maryabraham2970 28 วันที่ผ่านมา +6

    There is only one way to reach God the Father, that is through JESUS. said : "Iam the Way, the Truth, and the Life. No man come to Father, but by Me ".. John. 14:6.

    • @mariammajacob130
      @mariammajacob130 28 วันที่ผ่านมา

      We r praying with you Atcha. Good message.

  • @mollyphilip9500
    @mollyphilip9500 28 วันที่ผ่านมา +6

    Bless my family to fill with HolySpirit

    • @marialucilia7203
      @marialucilia7203 21 วันที่ผ่านมา

      Bless God my family and the world 🙏🌹

  • @RosyRonald-kf5wq
    @RosyRonald-kf5wq 28 วันที่ผ่านมา +5

    Onnai onnai nammal yesuvil onnai nammal sodararai sodararai🙏🙏

  • @deenammamichael2709
    @deenammamichael2709 28 วันที่ผ่านมา +3

    Praise the lord 🙏🙏

  • @jessychakkapan651
    @jessychakkapan651 28 วันที่ผ่านมา +3

    GLORY TO YOU GOD
    🙏🙏🙏♥️♥️♥️🌷🌷🌷

  • @sarasuannamma7205
    @sarasuannamma7205 28 วันที่ผ่านมา +2

    Thankyou dear father ❤thankyou so much❤

  • @annakuttyskariah6016
    @annakuttyskariah6016 28 วันที่ผ่านมา +6

    അച്ചനെ എനിക്കു നല്ലതു പോലെ അറിയാം. നന്ദി അച്ചാ❤

  • @bennydias2287
    @bennydias2287 28 วันที่ผ่านมา +10

    ആദ്യകാലത് ആരും അവരവരുടെ മതഗ്രന്തങ്ങൾ ശരിയായി പടിച്ചിരുന്നില്ല ഇപ്പോൾ എഴുത്തും വായനയും പടിച്ചപ്പോൾ അതൊക്കെ പ്രാവർത്തിക മാക്കാനുള്ള തിടുക്കത്തിലാണ് അതുകൊണ്ടാണ് ജനങ്ങൾ ക്കുള്ളിലെ പ്രശ്നങ്ങൾ കൂടി കൂടി വരുന്നത് . പിന്നെ ലോക ജനത രണ്ട് ശക്തി കളുടെ നിയന്ത്രണത്തിലാണ് അതുകൊണ്ട് നന്മയും തിന്മയും തമ്മിലുള്ള യുദ്ധം ലോകമുള്ളിടത്തോളം കാലം ഉണ്ടാകും നമ്മുടെ കടമ വചനം പഠിപ്പിക്കുകയാണ് മനുഷ്യരെ നന്നാക്കുന്ന പണി പരിശുദാൽമാവിന്റേതാണ്.

  • @sophiaantony1012
    @sophiaantony1012 28 วันที่ผ่านมา +1

    Please Father Pray For kerala &the whole world ❤

  • @robinjohn-tx6si
    @robinjohn-tx6si 19 วันที่ผ่านมา

    Thankssssssssss Father Praise the Lord❤❤❤❤❤❤❤❤❤❤

  • @SosammaMathew-p2r
    @SosammaMathew-p2r 28 วันที่ผ่านมา +2

    Fr Thank u Very much For The Valuable Speech. May God Bless U.

  • @MarrykuttyMarrykutty
    @MarrykuttyMarrykutty 28 วันที่ผ่านมา +13

    നല്ല മെസ്സേജ് അച്ഛാ 🙏

  • @sobiraj8648
    @sobiraj8648 28 วันที่ผ่านมา +3

    Acha verry good message 🙏🙏🥰❤️

  • @marykuttyjohn7850
    @marykuttyjohn7850 18 วันที่ผ่านมา

    Thanks Father.Praise the Lord

  • @josekp5558
    @josekp5558 28 วันที่ผ่านมา +4

    എനിക്കും എന്റെ കടുംബത്തിന്നും വേണ്ടി പ്രാർ ത്ഥിക്കണേ അച്ചാ

  • @lizzyjoseph229
    @lizzyjoseph229 11 วันที่ผ่านมา

    പഴയ കാലം sundaram👌👌. ഇനിയും വരുമോ 🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q 23 วันที่ผ่านมา +2

    ലോക സമസ്ത സുഖിനോ ഭവന്തു. 🙏🏻🌹

  • @user-bw8us6dh6q
    @user-bw8us6dh6q 23 วันที่ผ่านมา +1

    ഒന്നിലും വിശ്വസിച്ചില്ലെങ്കിലും.
    ആരെയും ദ്രോഹിക്കാതിരിക്കുക.

  • @princyjohnson6565
    @princyjohnson6565 28 วันที่ผ่านมา +3

    Very good message acha

  • @sherlyka5622
    @sherlyka5622 25 วันที่ผ่านมา +1

    Nlloru snneesham engne akumo keralam krthavinode prarthikam achanum nangalke ellavarukm vendy prarthikane amen 🙏🙏🙏

  • @lissyxavier9749
    @lissyxavier9749 4 วันที่ผ่านมา

    Lord have mercy on kerela

  • @robinjohn-tx6si
    @robinjohn-tx6si 19 วันที่ผ่านมา

    Ente Parisutha Appa Amma sJiseph Kerala makalku vandi madhyasthem vahich Pithavinodu prarthikename alla makalude papagel zhamich ipolum apolum karunayayirikename Amen Amen❤❤❤❤❤❤❤❤❤❤❤

  • @BABUK.P.
    @BABUK.P. 12 วันที่ผ่านมา

    നല്ല ജീവകാരുണ്യം

  • @user-bw8us6dh6q
    @user-bw8us6dh6q 23 วันที่ผ่านมา +1

    മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക.

  • @user-ss8et2sh5p
    @user-ss8et2sh5p 17 วันที่ผ่านมา

    God bless you n bless you father... ❤

  • @user-bw8us6dh6q
    @user-bw8us6dh6q 23 วันที่ผ่านมา +1

    നല്ല മനുഷ്യനായാൽ മതി ഫാദർ. By

  • @lissyxavier9749
    @lissyxavier9749 4 วันที่ผ่านมา

    എന്റെ ഹൃദയം മൂന്നുകാര്യങ്ങളില്‍ആനന്‌ദംകൊള്ളുന്നു;
    അവ കര്‍ത്താവിന്റെയും മനുഷ്യരുടെയും ദൃഷ്‌ടിയില്‍ മനോഹരമാണ്‌ -
    സഹോദരന്‍മാര്‍ തമ്മിലുള്ള യോജിപ്പ്‌,
    അയല്‍ക്കാര്‍ തമ്മിലുള്ള സൗഹൃദം,ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കുപരസ്‌പരമുള്ള ലയം.
    പ്രഭാഷകന്‍ 25 : 1

  • @unitygamers774
    @unitygamers774 28 วันที่ผ่านมา +3

    PriyappettaFather❤❤❤❤

  • @licydas-xt7px
    @licydas-xt7px 26 วันที่ผ่านมา +1

    PRAISE THE GOD

  • @robinjohn-tx6si
    @robinjohn-tx6si 19 วันที่ผ่านมา

    BrigithaRaphael Respected James acha my family ku vandi prarthikename njagel snahikunu Prathikunu

  • @lissyxavier9749
    @lissyxavier9749 4 วันที่ผ่านมา

    ഹല്ലേലുയ ഹല്ലേലുയ 🙏🏼

  • @kuruvillalissy9694
    @kuruvillalissy9694 28 วันที่ผ่านมา +7

    'Ghuran' paddippikkunnathu enthanennu Fr. nu ariyille?? Anya mathasthare snehikkanalla, kollanaanu. Pishachinte matham...!!!

  • @lizzyjoseph229
    @lizzyjoseph229 11 วันที่ผ่านมา

    Exactly said💯

  • @Vishwaguruvishnu
    @Vishwaguruvishnu 18 วันที่ผ่านมา +1

    Hari Om 🙏🙏🙏
    കേരളം ദൈവത്തിൻ്റെ സ്വന്തം നാട് . കൽക്കി അവതാരത്തിൻ്റെ സ്വന്തം നാട്
    ഇത്രയും അഹങ്കാരികൾ, ആതതായികൾ, സ്വാതന്ത്ര്യമോഹികൾ, മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർ, അസഹിഷ്ണുതയുള്ളവർ, രാജ്യദ്രോഹികൾ, ദൈവനിന്ദ, സജ്ജന നിന്ദ, നിരീശ്വരവാദം, പ്രകൃതിവിരുദ്ധ പീഡനം, സ്ത്രീപീഡനം, അഴിമതി, ധൂർത്ത്, സ്വജനപക്ഷപാതം, അത്യാർത്തി, കാമാർത്തി, അത്യാഗ്രഹം, ഭക്ഷണാർത്തി, പ്രത്യേകിച്ചു മാംസഭക്ഷണം, കള്ള് , കഞ്ചാവ്, മയക്കുമരുന്ന്, വഞ്ചന , പിടിച്ചു പറി , കൊലപാതകം, നരബലി എല്ലാം കേരളക്കാരെ പോലെ വേറെ ആർക്കുമില്ല
    ഇനി ഇവർക്ക് മാപ്പില്ല
    ഭഗവാൻ അവതരിച്ചത് ഭക്തരെ രക്ഷിക്കാനും , ദുഷ്ടന്മാരായ ലോകത്തിലെ മുഴുവൻ അസുര മ്ലേച്ഛന്മാരേയും നിഗ്രഹിച്ച് ധർമ്മ സംസ്ഥാപനം നടത്താൻ വേണ്ടിയാണ്. ലോക മഹായുദ്ധത്തിൽ കൂടി ആ മിഷൻ പൂർത്തിയാക്കും ഉറപ്പായും.
    അത
    തിനു ശേഷം 2043 ൽ കലിയുഗം തീർത്തു ഭഗവാൻ ദേഹത്യാഗം ചെയ്യും. കൽക്കി തന്നെ രണ്ടാം ക്രിസ്തു അതിനു സംശയമില്ല .
    2004 ൽ അവതരിച്ച കൽക്കി കേരളത്തിനു 8 , 16, 32,64 , 128 ൻ്റെ ഒക്കെ പണി കൊടുത്തു കഴിഞ്ഞു.
    ഇനി വരാൻ പോകുന്നത് 256, 512 ൻ്റെ ഒക്കെ പണിയാണ്
    സ്വന്തം നാടു നന്നായിട്ടു മതി ലോകം നന്നാകുന്നത്.
    ഇതുകൊണ്ടൊന്നും കേരളം രക്ഷപെടില്ല
    അഥവാ രക്ഷപെടണമെങ്കിൽ ഭക്തിമാർഗ്ഗം സ്വീകരിക്കണം.
    അല്ലാതെ ശിക്ഷ അവസാനിക്കില്ല. സർവ്വനാശം വന്നിരിക്കും
    ഇതിൽ ആരുടേയും ഒരു പ്രാർത്ഥനയും ഫലം കാണില്ല.
    കാരണം ഒരു അവതാരത്തിൻ്റെ mindset എന്താണെന്ന് സാധാരണക്കാർക്കു മനസ്സിലാവില്ല.
    Sambhavaami yuge yuge 🙏
    Jai VishwaGuru Srihari Vishnu 🙏🙏🙏.
    Jai Vishwamatha Vasundhara Devi 🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q 23 วันที่ผ่านมา

    പണ്ടത്തെ ഒത്തൊരുമ ആർക്കും ഇല്ല ഫാദർ 🙏🏻🌹.

  • @lisajoy412
    @lisajoy412 28 วันที่ผ่านมา +3

    Father pray for my family

  • @JoshyJoseph-in8ny
    @JoshyJoseph-in8ny 24 วันที่ผ่านมา +1

    ഗോഡ് ഈസ്‌ ലവ്.

  • @user-ti5bu5do8u
    @user-ti5bu5do8u 19 วันที่ผ่านมา

    God bless you father ❤❤

  • @valsammawilson8846
    @valsammawilson8846 28 วันที่ผ่านมา +3

    Good message

  • @PrimeMinisterAbhilashKalkiG
    @PrimeMinisterAbhilashKalkiG 10 วันที่ผ่านมา

    ഏക ദൈവം, ദൈവത്തിന്റെ സ്വന്തം കേരളം, ദൈവത്തിന്റെ രാജ്യം
    അഭിലാഷ് കൽക്കി ജിപി
    🌞🌕🌎🌏🌍🌠🌟🇺🇸🇮🇳