കാക്ക - പത്തുതലയുള്ള റാവൺ, കൊടും ബുദ്ധി most intelligent birds Crows, Ravens

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 1.3K

  • @sethufact1240
    @sethufact1240 5 หลายเดือนก่อน +80

    ഗംഭീരം. വൈലോപ്പിള്ളിക്ക് ശേഷം കാക്കയെ പറ്റി ഇത്രയും സ്നേഹബഹുമാനത്തോടെ പറയുന്ന ആദ്യത്തെയാൾ . ശാസ്ത്രാവതരണത്തിനു ഉത്തമ മാതൃക.❤

  • @ramachandran553
    @ramachandran553 5 หลายเดือนก่อน +354

    സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാവിവരണം കഴിഞ്ഞാൽ പിന്നെ താങ്കളുടെ വീഡിയോകളാണ് ഏറ്റവും ഉപകാരപ്രദമായി തോന്നിയിട്ടുള്ളത്❤

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +32

      രാമചന്ദ്രൻ
      വളരെ സ്നേഹം, നല്ല വാക്കുകൾക്ക് നന്ദി

    • @sandeepck090
      @sandeepck090 5 หลายเดือนก่อน +4

      I support him 😁​@@vijayakumarblathur

    • @sobhavenu1545
      @sobhavenu1545 5 หลายเดือนก่อน

      @@sandeepck090 യാത്രയുടെ കൗതുകങ്ങൾ വിവരിക്കുന്ന ഡയറി ക്കുറിപ്പുകളും ഞാൻ മുടക്കാറില്ല.

    • @prassannakumar7132
      @prassannakumar7132 5 หลายเดือนก่อน +1

      Good. thanks

    • @asfarhmk
      @asfarhmk 5 หลายเดือนก่อน

      I support

  • @Stebin1996
    @Stebin1996 4 หลายเดือนก่อน +23

    കാക്കയുടെ ബുദ്ധി ഞാൻ ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കിയതാണ്.... വരാന്തയിലിരുന്ന് സ്റ്റീൽ ഗ്ലാസും അറിയാതെ കാക്കയുടെ ചിറകുകൊണ്ട് തട്ടി താഴെ വീണു, ആ വീണ ഗ്ലാസ് അത് പറന്നു പോയി കൊത്തിയെടുത്തു തിരിച്ച് ഇരുന്ന് എടുത്ത് തന്നെ വെച്ചു..... ഞാൻ ഈ നേരിട്ടുക കണ്ട് സംഭവം പലയിടത്തും പറഞ്ഞെങ്കിലും ഇതുവരെ ആരും വിശ്വസിച്ചിട്ടില്ല...

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +7

      ഞാൻ വിശ്വസിക്കും

  • @nisthar4039
    @nisthar4039 5 หลายเดือนก่อน +838

    ഒരിക്കലെങ്കിലും കാക്ക കാഷ്‌ഠം ശരീരത്തിൽ വീണവർക്ക് like അടിക്കാനുള്ള കമന്റ് 😂😂😂😂

  • @gopinathannairmk5222
    @gopinathannairmk5222 5 หลายเดือนก่อน +179

    എനിക്ക് കാക്കകളെ വളരെ ഇഷ്ടമാണ്.
    ഒരു ദിവസം വീടിൻ്റെ മതിലിൽ ഒരു കാക്ക വന്നിരുന്നു.
    ഞാൻ ഒരു കഷണം ചപ്പാത്തി കൊടുത്തു.
    ഉടനെ അത് മറ്റ് കാക്കകളേയും വിളിച്ചു വരുത്തി.
    ഇപ്പോൾ ദിവസവും രാവിലെ എട്ടുമണിയാകുമ്പോഴേക്കും
    ധാരാളം കാക്കകൾ വീട്ടുമതിലിൽ വന്നിരിക്കും.
    ബ്രഡ് -ചപ്പാത്തി -ദോശ എന്നിവ ചെറുതായി മുറിച്ച് മതിലിൽ വെച്ചുകൊടുക്കും.
    എൻ്റെ കയ്യിൽ നിന്നും
    ആഹാരം കൊത്തിക്കൊണ്ടുപോകും.
    റോഡിലൂടെ നടന്നു പോകുമ്പോൾ
    ഞാൻ ആഹാരം കൊടുക്കുന്ന കാക്കകൾ വളരെ താഴ്ന്ന് പറന്ന് വരും.
    തലയിൽ കൊത്തുമെന്ന് തോന്നും.
    പക്ഷേ, കൊത്തില്ല.
    അവയുടെ സ്നേഹപ്രകടനമാണ്.
    സാർ പറഞ്ഞതുപോലെ
    അതിബുദ്ധിയുള്ള ജീവിയാണ് കാക്ക.
    കുരങ്ങിന് പോലും ഇത്രയും ബുദ്ധിയുണ്ടോ എന്ന് സംശയിക്കണം.
    കാക്കയിൽ നിന്നും പരിണമിച്ചതല്ലെ മനുഷ്യൻ
    എന്ന് ന്യായമായ സംശയം തോന്നും
    കാക്കകളുടെ ജീവിതരീതി കണ്ടാൽ.👍

    • @UnniKrishnan-p7s
      @UnniKrishnan-p7s 5 หลายเดือนก่อน

      @@gopinathannairmk5222 എത്ര നേരം എടുത്തു ടൈപ് ചെയ്യാൻ 🫡😂

    • @SayedSayed-vr3ey
      @SayedSayed-vr3ey 5 หลายเดือนก่อน +2

      🥰🥰🥰

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +11

      എനിക്കും

    • @gopinathannairmk5222
      @gopinathannairmk5222 5 หลายเดือนก่อน +3

      @@vijayakumarblathur 👍❤️

    • @jithino5118
      @jithino5118 5 หลายเดือนก่อน +6

      ഞാനും രാവിലെ ചായപ്പലഹാരങ്ങൾ നൽകാറുണ്ട്.ഒരു കാക്കയാണ് വന്നു ചോദിക്കുക.അതിനു കൊടുത്തു കഴിഞ്ഞാൽ വേറെ രണ്ടെണ്ണം വരും.ചില ദിവസങ്ങളിൽ ഓലേഞ്ഞാലി വന്നു തട്ടിപ്പറിച്ചു കൊണ്ടു പോകും.

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 5 หลายเดือนก่อน +57

    👍🏻👍🏻👍🏻കാക്കകളുടെ കാര്യത്തിൽ ചെറുപ്പകാലം മുതലേ അനുഭവസ്ഥനാണ് ഞാൻ. ഇവർക്ക് ഭക്ഷണം കൊടുത്തുപോകുന്നു അതുകൊണ്ടായിരിക്കും ഞാൻ എവിടെ പോയാലും ഇവർ അറിയുന്നു എന്നെ പിന്തുടരുന്നു.. എഴുതിയാൽ തീരില്ല...
    അങ്ങയുടെ വാക്കുകൾ രസകരമായി കെട്ടിരുന്നുപോയി 👍🏻👍🏻അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻🌹

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +4

      സന്തോഷം , നന്ദി

  • @HARITHAM-xn5oc
    @HARITHAM-xn5oc 5 หลายเดือนก่อน +38

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പക്ഷിയാണ് കാക്ക... ചില ദിവസങ്ങളിൽ ഞാൻ അടുത്ത കവലയിലേക്ക് നടന്നുപോകുമ്പോൾ ഒരു കാക്ക ഒച്ചവെച്ച് കുറേ കാക്കകളെക്കൂടെകൂട്ടി എന്റെ ഒപ്പം പറന്ന് വരാറുണ്ട്... ആ ഒരു കാക്ക മാത്രം ഒച്ചയെടുത്ത് കൊണ്ടേയിരിക്കും... യാതൊരുവിധ ഉപദ്രവവും എനിക്ക് ഉണ്ടായിട്ടില്ല... എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്... യാത്രകൾ ചെയ്ത് ഓരോ സ്ഥലത്ത് ചെല്ലുമ്പോൾ കാക്കകൾക്ക് ഞാൻ തീറ്റ കൊടുക്കാറുണ്ട്...😊🐦‍⬛❤️
    ഇന്നലെ കാസർഗോഡ് നിന്നും തിരികെ വരുമ്പോൾ കോട്ടയ്ക്കലിനപ്പുറം കൂരിയാട് ഭാഗത്ത് ദേശീയ പാതയുടെ പണി നടക്കുന്നയിടത്തെ വെള്ളക്കെട്ടിൽ നൂറ് കണക്കിന് കാക്കകൾ ഒത്തുചേർന്ന് കുളിക്കുന്നത് കണ്ടപ്പോൾ ഞാൻ എന്റെ കൂടെയുള്ള സഹപ്രവർത്തകനോട് പറഞ്ഞു ഇതാണ് കാക്കകളുടെ സ്വിമ്മിങ് പൂൾ എന്ന്... അത് കാണാൻ നല്ല രസമായിരുന്നു...
    NB:-സാറിന്റെ വീഡിയോ കാണുന്നതിന് മുൻപേ ഞാൻ ഈ കമന്റ് എഴുതിയിരുന്നു...

  • @abdullaansaf2672
    @abdullaansaf2672 5 หลายเดือนก่อน +57

    കാക്കയെ പറ്റി ഒരു കാക്കതൊള്ളയിരം കാര്യങ്ങൾ ❤️

  • @edisrehtoeht1426
    @edisrehtoeht1426 5 หลายเดือนก่อน +10

    സമഗ്രവും ശാസ്ത്രീയവുമായ അറിവുകൾ അല്പം നർമ്മ ബോധം കൂടി കൂട്ടി കലർത്തിയുള്ള അവതരണം ആരെയും ആകർഷിക്കും.നന്ദി സാർ.🙏

  • @DeepaK-cm4pm
    @DeepaK-cm4pm 4 หลายเดือนก่อน +6

    കാക്കകളെക്കുറിച്ചുള്ള വളരെ പ്രാധാന്യമുള്ള ഒരുപാട് അറിവുകൾ കിട്ടി. നന്ദി 🙏❣️

  • @sastadas7670
    @sastadas7670 5 หลายเดือนก่อน +9

    കാക്ക ഒരു സംഭവം തന്നേ.
    അങ്ങയുടെ സൗമ്യം ആയ അവതരണം ഏറെ മനോഹരവും ഹൃദയഹാരിയും ആണ്.
    എത്രയോ അറിയാത്ത പുതിയ അറിവുകൾ പകർന്നു തരുന്നു.
    പ്രകൃതിയിലെ ഓരോ നിർമ്മിതിയും ഒന്നിനൊന്നു മികച്ചത് തന്നെ.
    എല്ലാം കേട്ട് കഴിയുമ്പോൾ എനിക്ക് തോന്നുന്നത് മനുഷ്യൻ്റെ നിർമ്മിതി മാത്രം പ്രകൃതിക്ക് തെറ്റ് ആയിപ്പോയി.

  • @Me_n_around_me
    @Me_n_around_me 5 หลายเดือนก่อน +89

    പഴയ ബ്രിട്ടാണിക്ക എൻസൈക്ലാേ പീഡിയയുടെ പരിഷ്കരിച്ച രൂപം ബ്ലാത്തൂർ എൻസൈക്ലാേ പീഡിയ. അവതരണം അതിന് ഒരു പവൻ മാർക്ക്❤

  • @saidalavi1421
    @saidalavi1421 5 หลายเดือนก่อน +55

    തമിഴ് നാട്ടിൽ കച്ചവടം ചെയ്യുന്നവർ ആദ്യം ഉണ്ടാക്കുന്ന ഭക്ഷണം ആദ്യം കാക്ക ക്ക് ഇട്ടു കൊടുക്കും കാക്ക നന്നായി വന്നു എങ്കിൽ ബിസിനസ് ഉണ്ടാകും എന്ന് വിശോസം എന്റെ ഉപ്പ രാവിലെ കാക്ക ക്ക് ഭക്ഷണം കൊടുത്ത ശേഷം മാത്രം ആണ് കട തുറക്കുക അഭിനന്ദനങ്ങൾ 💙💙

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +2

      സൈദലവി
      നല്ല വിശ്വാസം..

    • @VasanthaLakshmi-q3c
      @VasanthaLakshmi-q3c 5 หลายเดือนก่อน +1

      Jiivikalotulla sneham aanu nigalute uppa kaanichathu nammalute purathana sanmanassu.ithu kettal chaly etuthu eriyan varum oru kuuttar.kelkkan pokenda friend.

  • @NavasIndia
    @NavasIndia 5 หลายเดือนก่อน +18

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പക്ഷികളിലൊന്നാണ് കാക്ക. അവരുടെ ബോഡി ലാംഗ്വേജ് നോക്കിയിരിക്കാൻ തന്നെ രസമാണ്

  • @madrasaonlineclass
    @madrasaonlineclass 2 หลายเดือนก่อน +3

    എന്തൊരു മനോഹര അവതരണമാണ് സർ❤
    ഇന്ന് വെറുതെ ഒന്ന് യുട്യൂബ് തുറന്നപ്പോൾ recoment ചെയ്തു വന്നതാണ് ഈ വീഡിയോ.. അത് കണ്ടപ്പോൾ ബാക്കി വീഡിയോകളും കാണാൻ ആഗ്രഹം💞

  • @sunilbabu8965
    @sunilbabu8965 4 หลายเดือนก่อน +7

    മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന മാധുര്യത്തോടെ, വളരെ ലളിതമായി ശാസ്ത്രീയമായ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ താങ്കൾക്കുള്ള കഴിവ് പ്രശംസനീയം തന്നെ. കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ താല്പര്യപൂർവ്വം കേട്ടിരിക്കും താങ്കളെ.
    ആശംസകൾ... 🥰🥰🌹🌹🌹🥰🥰
    അഭിനന്ദനങ്ങൾ... 🎉🎉🎉❤️❤️❤️🎉🎉🎉

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      വളരെ നന്ദി, സ്നേഹം, സന്തോഷം.
      പിന്തുണ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കണം..
      ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കരുത്..

  • @sarathsarath779
    @sarathsarath779 4 หลายเดือนก่อน +4

    ഞാൻ വീട്ടിൽ വളർത്തിയിട്ടുള്ള പക്ഷിയാണ് കാക്ക, വളരെ സ്നേഹമുള്ള പക്ഷി ♥️

  • @azeezjuman
    @azeezjuman 7 วันที่ผ่านมา +1

    നന്ദി സർ. എത്ര വിചിത്രം കാക്കകൾ. ' ❤❤😊

  • @muralind2
    @muralind2 หลายเดือนก่อน +2

    കാക്കകളെ ഞാൻ സ്നേഹിക്കുന്നു. അവർക്ക് പലപ്പോഴും അന്നവും വെള്ളവും കൊടുക്കും. കൊടുത്ത വെള്ളത്തിൽ പലയിടത്തുനിന്നും കിട്ടിയ ഉണങ്ങിയ പൊറോട്ടയും ചപ്പാത്തിയുമൊക്കെ കുതിർക്കുവാൻ കൊണ്ടുവന്നിടും.
    സഹജീവസ്നേഹവും സഹവർത്തിത്വവുമാണ് കാക്കകൾ മനുഷ്യർക്കു നല്കുന്ന സാമൂഹ്യപാഠം.

  • @manuvarghese3262
    @manuvarghese3262 5 หลายเดือนก่อน +8

    സർ, താങ്കളുടെ അവതരണം വളരെ നല്ലതാണ്, താങ്കളുടെ വളരെ നല്ല അറിവുകൾ ഷെയർ ചെയ്യുന്നതും, വളരെ ഉപകാരപ്രതം ആണ്
    Thank you 🙏👍

  • @preenijacob6899
    @preenijacob6899 5 หลายเดือนก่อน +27

    എനിക്കും കാക്കകളെ ഒത്തിരി ഇഷ്ടമാണ്. മുറ്റത്ത് ചെറിയ നൂൽ കമ്പി അഴയായി കിട്ടിയിരുന്നു.കൂടുകെട്ടാൻ ആ നൂൽ കമ്പി മുറിച്ചെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ബിസ്ക്കറ്റും ചെറിയ പത്രത്തിൽ കുറച്ചു വെള്ളവും വെച്ചു കൊടുത്തു നോക്കി, അപ്പോൾ ബിസ്ക്കറ്റ് അല്പം മുറിച്ചെടുത്തു ആ വെള്ളത്തിൽ മുക്കി കൊത്തി തിന്നുന്നു അത്ഭുതം തോന്നും കാക്കയുടെ പ്രവർത്തികൾ

    • @tarakkadkrishnan3866
      @tarakkadkrishnan3866 4 หลายเดือนก่อน +1

      അസ്സലായി ഞാനും ഒരു കാക്ക' പ്രേമിയാണ്. നിരീക്ഷണങ്ങൾ ഒക്കെ ശരിയാണ്. ആഹാരം കൊടുത്താൽ അടുത്ത് വന്ന് വീണ്ടും കാ.കാ. എന്ന ശബ്ദമു ണ്ടാക്കും. എന്നിട്ട് പൈപ്പിൽ നിന്ന് കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കും. നിവർന്നു നോക്കും വീണ്ടും കാ.... കാ..... മനസിലാക്കി വെള്ളം പാത്രത്തി വെച്ച് കൊ ടുത്താ എല്ലാവരും വന്ന് കുടിക്കും. കൊക്കിലാക്ക തല പിറകോട്ടാക്കി വെള്ളം കുടിക്കുന്നത കാണാൻ നല്ല ഭംഗി യാണ്. മുട്ടയിട്ട് അട ഇരി ക്കുമ്പോൾ പെൺ കാക്ക ആൺകാക്ക യെ കൂട്ടിൽ നിന്ന് പുറത്താക്കും. മുട്ട വിരിയും വരെ ആൺകാക്ക മരക്കൊമ്പിലാ ണുറങ്ങുക. ..... കാക്കയും അണ്ണാനും കാക്കയും പ്രാവും നല്ല സുഹൃത്തുക്കളാണ്. കാക്ക പേടി ത്തൊണ്ടൻ മാരാണോ? കുഞ്ഞണ്ണാൻ പാലു പൊക്കിയാൽ ഇവർ പേടിച്ച് പറന്നു മാറുന്നതു കാണാം.

    • @capt.ravindranbhaskran7974
      @capt.ravindranbhaskran7974 2 หลายเดือนก่อน

      Very nicely explained.Thanks.Really I like the way you mentioned

  • @soumyavineesh5812
    @soumyavineesh5812 5 หลายเดือนก่อน +32

    കാക്ക അറിയേണ്ടതെല്ലാം 👍👍

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +12

      കാക്കത്തൊള്ളായിരം കാര്യങ്ങൾ

    • @SabuXL
      @SabuXL 5 หลายเดือนก่อน +1

      ​@@vijayakumarblathur👏🏼🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 หลายเดือนก่อน +6

    കാക്കയെ ഒത്തിരി ഇഷ്ടം ആണ്❤️❤️❤️❤️ എന്നും കാലത്തു ചോറ് ആയ ഉടൻ ഫസ്റ്റ് കാക്കക്ക് കൊടുക്കും കുറച്ചു വെള്ളവും.. അവർ പറന്നു വന്ന് അത് കഴിക്കുമ്പോ ഒത്തിരി സന്തോഷം സമാധാനം 🙏❤️❤️❤️❤️വീഡിയോ ഒത്തിരി ഇഷ്ട്ടായി 👌👌👌👌💖

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      വളരെ നന്ദി, സ്നേഹം, സന്തോഷം.
      പിന്തുണ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കണം..
      ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കരുത്..

  • @nasilarahman6642
    @nasilarahman6642 5 หลายเดือนก่อน +5

    എനിക്കിഷ്ട്ടം ആണ് കാക്കയെ 😍

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 4 หลายเดือนก่อน +1

    കാക കൗശലം നിറഞ്ഞതും, ബുദ്ധിയുള്ളതും, എല്ലാറ്റിനും ഉപരി സ്നേഹം മുള്ള പക്ഷിയാണ്:
    😊"അഭിനന്ദനങ്ങൾ "😊 സാർ

  • @manikandadas7875
    @manikandadas7875 5 หลายเดือนก่อน +9

    അതി ഗംഭീരമായ വിവരണം. ആസ്വദിച്ചു കണ്ടു. കാക്ക ബുദ്ധി ഇത്ര അപാരമാണന്ന് കരുതിയില്ല. നന്ദി

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +1

      മണികണ്ഠദാസ്
      നന്ദി, സ്നേഹം

  • @ഏകലവ്യൻ
    @ഏകലവ്യൻ 5 หลายเดือนก่อน +22

    സാറിന്റെ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്, മാങ്ങ എറിഞ്ഞിടുമ്പോൾ, കാക്ക കൂട് തകർന്ന് വീണിരുന്നു, അതിന് ശേഷം കുടയും ചൂടിയാണ് ഞാൻ നടന്നത്

  • @woodgrainkerala
    @woodgrainkerala 3 หลายเดือนก่อน +8

    റസ്ക് വെള്ളത്തിൽ മുക്കി കഴിക്കുന്ന കാകയെ ഞാൻ കണ്ടിട്ടുണ്ട്

  • @iamhere4022
    @iamhere4022 5 หลายเดือนก่อน +2

    സാറിന്റെ രസകരമായ അവതരണത്തിൽ കാക്ക വിശേഷങ്ങൾ ഇഷ്ട്ടായി.. 😄👍

  • @satsanghi
    @satsanghi 5 หลายเดือนก่อน +8

    വളരെ നല്ല അവതരണം. സഹജീവി സ്നേഹം വാക്കുകളിൽ പ്രതിഫലിക്കുന്നു.
    ഞാൻ ചെന്നയിൽ താമസിക്കുന്നു. ദിവസവും രാവിലെ കാക്കയ്ക്ക് ഭക്ഷണം നൽകാറുണ്ട്. ഒരൽപ്പം വൈകിയാൽ വന്ന് പ്രതിഷേധിക്കും. ചപ്പാത്തിയാണ് ഏറെ പ്രിയം. വെറും ചോറ് കഴിക്കുകയില്ല.
    പിന്നെ ഒരു അണ്ണാൻ (squirrel) family താമസമുണ്ട്. അവർക്ക് ചോറ് വലിയ ഇഷ്ടമാണ്. കാക്കകൾ തിന്നുകയുമ്മില്ല തീറ്റിക്കുകയുമില്ല.
    കാണുമ്പോൾ സ്നേഹത്തോടെ ഒരു കൈപ്പാട് അകലെ നിന്ന് എന്തൊക്കെയെല്ലാമോ വിളിച്ചു പറയും. ഇനി അവരുടെ ഭാഷ കൂടി പഠിക്കണം......

  • @babuperuveettil4921
    @babuperuveettil4921 5 หลายเดือนก่อน +2

    ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്... ഒത്തിരി ഇഷ്ടപ്പെട്ടു!

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +1

      നന്ദി, സ്നേഹം, സന്തോഷം .. പിന്തുണ തുടരണം

  • @m.pmohammed9366
    @m.pmohammed9366 5 หลายเดือนก่อน +5

    വീട്ടിൽ പൂച്ചക്ക് ഭക്ഷണം കൊടുത്താൽ അത് കൈക്കലാക്കാൻ കാക്ക ഒരു സൂത്രം പ്രയോഗിക്കുന്നു. പൂച്ച ഭക്ഷണം കഴിക്കുന്നതിനിടയിൽ പൂച്ചയുടെ വാലിൽ കൊത്തുന്നു. കാക്കയെ ഓടിക്കാൻ പൂച്ച കാക്കയുടെ പിന്നാലെ തിരിഞ്ഞാൽ മറുഭാഗത്ത് പൂച്ചയുടെ ഭക്ഷണം കാക്ക സ്വന്തമാക്കും.

  • @Sustainabledevelopment2024
    @Sustainabledevelopment2024 4 หลายเดือนก่อน +4

    I just love crows....Orikkalum kakkale njan verukkullatto sir....I love them

  • @k.mabdulkhader2936
    @k.mabdulkhader2936 4 หลายเดือนก่อน +3

    എൻ്റെ പുരയിടത്തിൽ ഒരു പ്ലാവിൽ ഒരു കാക്ക കൂടുണ്ടാക്കിയത് ചെറിയ കമ്പി (വൈൻഡിങ് വയർ ) ഉപയോഗിച്ചാണ് ആമരം വെട്ടിയപ്പൊഴാണ് എനിക്ക് കൂട് കാണാൻ സാധിച്ചത്. ഏകദേശം 2 കിലൊ കമ്പിക്കഷണങ്ങൾ ഉണ്ടായിരുന്നു
    അതിൻ്റെ നിർമ്മിതി നമ്മെ അതിശയപ്പെടുത്തും വിധമാണ്!!

  • @ggkutty1
    @ggkutty1 หลายเดือนก่อน +2

    Perfect narration and great research🎉🎉🎉🎉🎉OMG❤❤❤❤. Kerala Government should give you an award for this wonderful research.

    • @vijayakumarblathur
      @vijayakumarblathur  หลายเดือนก่อน +1

      സ്നേഹം, നന്ദി . സന്തോഷം

  • @alexandergeorge9365
    @alexandergeorge9365 5 หลายเดือนก่อน +6

    കാക്കകൾ അങ്ങനെ ആണ്. രണ്ടോ മൂന്നോ ആയി ആദ്യം വരും. മെല്ലെ മെല്ലെ വളർന്നു ലക്ഷങ്ങൾ ആകും. ഒഒപ്പം വലിയ ശല്യവും.

  • @saidalavi1421
    @saidalavi1421 5 หลายเดือนก่อน +18

    ആശംസകൾ അഭിനന്ദനങ്ങൾ കാക്ക യോട് ഉള്ള ദേഷ്യം അതു കറുപ്പ് കൊണ്ട് തന്നെ ഒരു ജാതി വിവേചനം മാത്രം

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +3

      അതൊന്നും ആവില്ല, ശല്യക്കാരൻ മാത്രം

    • @zhedge5791
      @zhedge5791 5 หลายเดือนก่อน

      Jaathi alledo- varna vivechanam

    • @karthikagnair4798
      @karthikagnair4798 23 วันที่ผ่านมา

      Alla. Waste valikkunnathu kond aanu

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rv 4 หลายเดือนก่อน +3

    സത്യം മാണ് പറഞ്ഞത് ഞാൻ മഹാരാഷ്ട്രൽജോലിയിൽ ആയിരുന്നു ലഞ്ച് കഴിഞ്ഞു മറച്ചുവട്ടിൽഇരിക്കും ഒരുമണിക്കൂർ അങ്ങിനെ കാക്കമുട്ടാ താഴെ വീണു ഞാൻ മരത്തിൽ കയറി കാക്കകണ്ടു പിന്നീട് കാക്ക ഞാൻജോലിക്ക് പോകുമ്പോൾ ജോലികഴ്ഞ്ഞു വരുബോൾ എന്റെ നിഴൽ കണ്ടാൽ മുകളിൽ വന്നു തലയിൽ കൊത്താൻ വരും കാക്ക കൂട്ടം തന്നെ പിൻ തുടരും ഒരുപാട് ശല്യം മായി പുറത്ത് ഇവിടെ കണ്ടാലും ശല്യം മായി അവിടെ ജോലി കഴിഞ്ഞു.മുന്ന് വർഷം കഴിഞ്ഞു ഒരിക്കൽ ആ സ്ഥലത് വരണ്ടിവന്നു അപ്പോഴ്യും എന്നെമനസിലായിഅവിടെ ത്തെ ജോലികഴിഞ്ഞു പോകുമ്പോൾ വരും ബോൾ ദിവസം ശല്ല്യം മായി ഒരുപാട് ബുധിമുട്ട് സഹിച്ചു

  • @prathapraghavanpillai1923
    @prathapraghavanpillai1923 หลายเดือนก่อน +1

    😊വളരെ നല്ല അവതരണം സർ. പ്രേക്ഷകർക് വിരസത തോന്നില്ല.നല്ല ശബ്ദം

  • @SajiPalathunkalMathew
    @SajiPalathunkalMathew 4 หลายเดือนก่อน +5

    13 വർ ഷം മുൻപ് കാക്ക കൂട് തകർത്ത എൻ്റെ ഒരു കൂട്ടുകാരനെ ഇപ്പോഴും തരം കിട്ടിയാൽ കാക്ക ആക്രമിക്കുന്നു.

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      എന്റെയും അനുഭവം

  • @symanmangalasseri7874
    @symanmangalasseri7874 2 หลายเดือนก่อน +1

    കേട്ടിരുന്നു പോകും താങ്കളുടെ അവതരണം❤... 20:15 അനുഭവം

  • @vishnuprasadgosris9857
    @vishnuprasadgosris9857 4 หลายเดือนก่อน +3

    ചിലതരം കാക്കകൾക്ക് മനുഷ്യരുടെ സംസാരം അനുകരിക്കാൻ സാധിക്കും. എഡ്ഗർ അലൻ പോയുടെ The Raven എന്ന കവിതയിലെ Raven
    (Corvus corax) സംസാരിക്കുന്നുണ്ട്

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      റാവൻ എന്ന ഇനത്തേക്കുറിച്ച് വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്

  • @Manoj_P_Mathew
    @Manoj_P_Mathew 5 หลายเดือนก่อน +5

    ചേട്ടൻ പറഞ്ഞു പറഞ്ഞു കാക്ക ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങി. ഒരു സിനിമയിൽ മമ്മൂട്ടിയോട് നായിക പറയുന്നത് ഇവിടെ പങ്കുവയ്ക്കുന്നു വെറുത്ത് ,വെറുത്ത് കുട്ടിശങ്കരന് ഞാൻ സ്നേഹിച്ചു തുടങ്ങി എന്നു പറഞ്ഞതുപോലെ..❤❤ പോളിച്ച അവതരണം.. ഒറ്റയിരിപ്പിൽ കേട്ടുകഴിഞ്ഞു❤❤❤

  • @Annmary-kt
    @Annmary-kt 8 วันที่ผ่านมา +1

    Wonderful informations....so happy for subscribing to your channel. Worth it

  • @bettygeorge7308
    @bettygeorge7308 5 หลายเดือนก่อน +3

    കാക്ക എന്ന കാക്ക തോളളായിരം അറിവുകൾ... പകർന്നു തന്നതിന് നന്ദി 🎉 സാർ🙏

  • @steephenp.m4767
    @steephenp.m4767 3 หลายเดือนก่อน +1

    Great Thanks for your good video and Crow's life explanation

  • @shadowmedia7642
    @shadowmedia7642 5 หลายเดือนก่อน +10

    പിണറായി പഞ്ചായത്തില്‍ കാക്കപ്പറമ്പ് എന്ന ഒരു സ്തലമുണ്ട് ഒരു 20 വര്‍ഷം മുന്നെ രാത്രി പകല്‍ വ്യത്യാസമില്ലാതെ കാക്ക കരയുന്നത് കേള്‍ക്കാം . ശരിയാണ് ഇപ്പോള്‍ അവിടെ കാക്കകള്‍ കുറവാണ് ❤. ഷോക്കടിച്ചല്ലാതെ സ്വാഭാവികമായി മരിച്ച കാക്കയെ ഇതുവരെ കണ്ടിട്ടില്ല. പണ്ട് അച്ചമ്മ പറയുമായിരുന്നു കാക്കകള്‍ സ്വാഭാവികമായി മരിക്കില്ല വയസ്സായതിന് ശേഷം വീണ്ടും തൂവല്‍ പൊഴിച്ച് കുട്ടികളായി മാറും എന്ന് ❤❤

    • @satheeshkumar6026
      @satheeshkumar6026 4 หลายเดือนก่อน

      @@shadowmedia7642 ആദ്യം പിണറായി എന്ന് കണ്ടപ്പോൾ പേടിച്ചു പോയി.🥹

    • @satheeshkumar6026
      @satheeshkumar6026 4 หลายเดือนก่อน +6

      ആദ്യം പിണറായി എന്ന് കണ്ടപ്പോൾ പേടിച്ചുപോയി.🥹

    • @Limited_Edition_746
      @Limited_Edition_746 4 หลายเดือนก่อน +2

      ​@@satheeshkumar6026😂 😂 താങ്കൾ മാത്രമല്ല! മലയാളം വായിക്കാൻ അറിയാവുന്ന ആരും പേടിക്കും!!!! ചൂൽ സലാം 🥹🥹🥹🥹

    • @Anilkumar-tx1sj
      @Anilkumar-tx1sj 17 วันที่ผ่านมา

      കേരളം മുഴുവൻ ഇപ്പോൾ 'കാക്കപ്പറമ്പ് ' ആയിക്കൊണ്ടിരിക്കുവല്ലേ ....😂

  • @basheermoideenp
    @basheermoideenp 5 หลายเดือนก่อน +3

    പോത്താം കീരി എന്ന പക്ഷികളിലും മൈനകളും ചില സമയങ്ങളിൽ നല്ല കശപിശ കൂടി അടിയാകുംമ്പോൾ കാക്ക വന്ന് പ്രശ്നം സോൾവ് ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒന്നിലധികം തവണ

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน

      പൂത്താങ്കിരി.. സെവൻ സിസ്റ്റേർസ്

  • @karthikagnair4798
    @karthikagnair4798 23 วันที่ผ่านมา +2

    Veettil muttath ulla cross tap open cheythu kaakka water kudikkaarund

  • @vijumathew8816
    @vijumathew8816 5 หลายเดือนก่อน +11

    V D രാജപ്പന്റെ കാക്ക തമ്പുരാട്ടി എന്ന കഥാപ്രസംഗം ഓർമ വന്നു 😄😄

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +3

      ചിരിച്ച് മറിഞ്ഞിരുന്നു..

  • @nrk07
    @nrk07 3 หลายเดือนก่อน +1

    എന്നും രാവിലെ ഫോർട്ടുകൊച്ചി ബീച്ചിൽ ഒരു വ്യക്തി കാക്കകൾക്ക് ഭക്ഷണം കൊടുക്കുന്ന കണ്ടിട്ടുണ്ട്. അദ്ദേഹം വരുമ്പോൾ തന്നെ കാക്കകൾ അവിടുന്നും ഇവിടുന്നുമായി പറന്നു വരും ഒരു വിസിൽ കൂടി അടിക്കുമ്പോൾ സ്ഥലത്തെ എല്ലാ കാക്കകളും കൂട്ടമായി വന്ന് ഭക്ഷണം കഴിച്ചിട്ട് പോകും.

  • @shafimohammed9365
    @shafimohammed9365 5 หลายเดือนก่อน +3

    ഗൾഫിൽ ജോലിചെയ്യുന്ന ഞാൻ ഇവിടെ വന്ന കാലത്ത് ഒരു കക്കയെ എങ്കിലും കണാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ദുബായിൽ ഒക്കെ പല ഇടത്തും കാക്കകളെ കാണുന്നു.നമ്മുടേ നാട്ടിലെ എല്ലാം നമുക്ക് നമ്മുടെ സ്വന്തമല്ലേ.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 4 หลายเดือนก่อน

    സർ നല്ല അവതരണം ആണ്... എനിക്ക് നല്ല ഇഷ്ട്ടം ആയി...

  • @sudhasundaram2543
    @sudhasundaram2543 4 หลายเดือนก่อน +3

    എനിക്കിഷ്ട്ടമാണ് കാക്കയേ ഞാൻ അവർക്ക് ദിവസവും ചോറുകൊടുക്കും കൊടുത്താൽ ഒറ്റക്കു കഴിക്കില്ല കൂട്ടുകാരേ ഒക്കെ വിളിക്കും വർഗ്ഗസ്നേഹമുണ്ട്👍

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സ്നേഹം

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      വളരെ നന്ദി, സ്നേഹം, സന്തോഷം.
      പിന്തുണ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കണം..
      ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കരുത്..

  • @TheBinuantony
    @TheBinuantony 5 หลายเดือนก่อน +13

    ഞാൻ കണ്ടതിൽവച്ചേറ്റവും ബുദ്ധിയുള്ളത് 'കാലിയ' കാക്കയ്ക്കാണ്...😂
    Information... Simple but powerful 👌🏻👌🏻
    Thankyou 🙏🏻

    • @k.mabdulkhader2936
      @k.mabdulkhader2936 4 หลายเดือนก่อน +1

      😂😂😂

    • @jithino5118
      @jithino5118 4 หลายเดือนก่อน +1

      @@TheBinuantony ചമതകനേയും ഡൂഡുവിനേയും ഓർമയുണ്ടോ?

    • @TheBinuantony
      @TheBinuantony 4 หลายเดือนก่อน +1

      @@jithino5118 😂

    • @jithino5118
      @jithino5118 4 หลายเดือนก่อน

      @@TheBinuantony 😍

  • @vinayaclimber7874
    @vinayaclimber7874 4 หลายเดือนก่อน +5

    ആദ്യകാല ഹരിത കർമ്മ സേന.....

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      അതെ

    • @Limited_Edition_746
      @Limited_Edition_746 4 หลายเดือนก่อน

      😂😂 ഇപ്പോഴത്തെ കരിത ഹർമ വാനരസേനാ കാർക്ക് പൈസ മതി😮😢

  • @telmastephen4630
    @telmastephen4630 4 หลายเดือนก่อน +1

    I absolutely loved your teaching about our loving crow, “Kaakka”. I love them. They make me feel welcome back to my home each time I go to Trivandrum.
    Your presentation was superb. I also enjoyed the words you used. The presentation was smooth like silk. Loved the poems as well. Will look up at spotify. Thank you, Sir.

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      You are so welcome!

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      വളരെ നന്ദി, സ്നേഹം, സന്തോഷം.
      പിന്തുണ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കണം..
      ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കരുത്..

  • @anilanil2420
    @anilanil2420 5 หลายเดือนก่อน +6

    വിവരണത്തിനിടയിലെ...
    കവിത... ഞെട്ടിച്ചു. 👍
    സൂപ്പർ..

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน

      അനിൽ
      പഴയ ഓർമ്മകൾ

  • @lethalekshmy79
    @lethalekshmy79 4 หลายเดือนก่อน +1

    Kakkaya Patti orupade karingal ariyan kazhinju, eshtamayi, anikke kakkaya eshtamulla oralane, thank you

  • @abdullaansaf2672
    @abdullaansaf2672 5 หลายเดือนก่อน +4

    വീണുപോയ കാക്കക്കൂടുകൾ ശ്രദ്ധിച്ചാൽ ഇരുമ്പ് കമ്പികൾ കാണാം. ചുള്ളികമ്പുകൾക്കിടയിൽ ലോക്ക് ചെയ്തു വച്ച ഒരുപാട് നൂൽക്കമ്പികൾ കാരണം വലിയ തെങ്ങിൽ നിന്ന് വീണിട്ടും വലിയ പരിക്കൊന്നും ഇല്ലാത്ത പല കൂടുകളും കണ്ടിട്ടുണ്ട്

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน

      അതെ

    • @Humanbeingwithpeace
      @Humanbeingwithpeace 2 หลายเดือนก่อน

      എന്റെ ഒരു സ്വർണ കൊലുസ് നഷ്ടപ്പെട്ടു... എല്ലായിടത്തും തെരഞ്ഞു നടന്നു.... വളരെ വിഷമത്തോടെ ദിവസങ്ങൾ പോയി... ആയിടെ തേങ്ങ വലിക്കാൻ ആളു വന്നു... കുഞ്ഞുങ്ങൾ വിരിഞ്ഞു കൂടുപേക്ഷിച്ച ഒരു കൂട് മാത്രം തെങ്ങിൽ... തേങ്ങ വലിക്കാരൻ ആ കൂട് താഴെക്കിട്ട്... അതിൽ ദേ കിടക്കുന്നു എന്റെ കൊലുസ്..... സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ... അയാൾക്ക് സന്തോഷത്തിന് കുറച്ച് പൈസയും കൊടുത്ത് 😂😂എന്നാലും എന്റെ കൊലുസ് കാക്കയ്ക്ക് എങ്ങനെ കിട്ടിയോ എന്തോ???? കൂട് adambhara

    • @earth-sv5wd
      @earth-sv5wd หลายเดือนก่อน

      Kaaaka kood undakan edutha aava pon kooodu😅​@@Humanbeingwithpeace

  • @menonbalakrishna2323
    @menonbalakrishna2323 4 หลายเดือนก่อน +1

    "Namichu" saare "namichu"! Great content and narration. Many thanks.

  • @Sh_96_s
    @Sh_96_s 5 หลายเดือนก่อน +3

    കൂരിരുട്ടിൻ്റെ കിടാത്തിയെന്നാൽ -
    സൂര്യപ്രകാശത്തിനുറ്റതോഴി.
    ചീത്തകൾ കൊത്തിവലിക്കുകിലും -
    ഏറ്റവും വൃത്തി വെടിപ്പെഴുന്നോൾ. "കാക്ക" (വൈലോപ്പിള്ളി) 😊😊

    • @jamesgeorge1507
      @jamesgeorge1507 2 หลายเดือนก่อน

      On railway tracts we can see crows drinking left over juice from thrown away tetra packs holding them in a slanting position with their legs and beak put inside the pack❤

  • @rkramachandramoorthy6966
    @rkramachandramoorthy6966 18 วันที่ผ่านมา +1

    വളരെ നന്ദി

    • @vijayakumarblathur
      @vijayakumarblathur  18 วันที่ผ่านมา

      വളരെ സന്തോഷം, നന്ദി, സ്നേഹം

  • @sivamurugandivakaran6370
    @sivamurugandivakaran6370 5 หลายเดือนก่อน +6

    നിങ്ങളൊരു പുലിയല്ല... വിജയകുമാർ ബ്ലാത്തൂർ എന്ന സമൂഹത്തിന് അറിവു പകരുന്ന .അന്ധവിശ്വാസങ്ങളിൽ നിന്നു മാറാൻ സഹായിക്കുന്ന ഒരു നല്ല സുഹൃത്തിന് നന്ദി.

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน

      ശിവ മുരുഗൻ
      സ്നേഹം, നന്ദി

    • @sureshkp248
      @sureshkp248 18 วันที่ผ่านมา

      അന്ധവിശ്വാസം പലതും അന്ധമല്ല എൻ്റെ അടുത്ത വീട്ടിൽ ഏതാണ്ട് പത്ത് സെൻ്റ് സ്ഥലത്തോളം പടർന്ന് കിടക്കുന്ന ഒരു കാവ് ഉണ്ട് സെൻ്റിന് ലക്ഷങ്ങൾ വിലയുള്ള സ്ഥലത്ത് ഒരു ചെറിയ വനം നിലനിൽക്കുന്നത് ചിലർ അന്ധവിശ്വാസം എന്ന് കരുതുന്ന വിശ്വാസം നിലനിൽക്കുന്നതുകൊണ്ട് മാത്രമാണ്

  • @shyam9134
    @shyam9134 5 หลายเดือนก่อน +1

    വളരെ നല്ല അവതരണം... Keep going sir❤❤❤

  • @chandrasekharannairs7690
    @chandrasekharannairs7690 2 หลายเดือนก่อน

    എൻ്റെ വീടിനു മുന്നിൽ സ്ഥിരമായി രണ്ടിനം കാക്കകളും വരാറുണ്ട്. രാവിലെയും, ഉച്ചയ്ക്കും കൃത്യമായ സമയങ്ങളിൽ ആഹാരത്തിനു വരാറുണ്ട്. ആഹാരം മാത്രമല്ല കുടിക്കാനുള്ള വെള്ളവും നൽകാറുണ്ടു്. മഴയുള്ള പ്പോൾ സമയക്രമമല്ലാതെയും വന്നു വിളിക്കുമ്പോൾ ആഹാരം നൽകാറുണ്ട്.

  • @Struggler-s5m
    @Struggler-s5m 5 หลายเดือนก่อน +10

    ആദ്യമായി ഭൂമിയിൽ മനുഷ്യൻ മരണപ്പെട്ടപ്പോൾ, മൃതദേഹം എന്ത്‌ ചെയ്യണമെന്നറിയാതെ ആളുകൾ കുഴങ്ങിയപ്പോൾ- മണ്ണിൽ കുഴിയെടുത്ത് മറവ് ചെയ്യുന്നത് പഠിപ്പിക്കാൻ ദൈവം നിയോഗിച്ചത് ഒരു കാക്കയെയാണ്. [ഖുർആൻ; 5:31]

    • @Self_love78
      @Self_love78 5 หลายเดือนก่อน

      👍🏻

    • @rahulchandran1000
      @rahulchandran1000 5 หลายเดือนก่อน +10

      നന്നായി ഇല്ലെങ്കിൽ മനുഷ്യർ എന്ത് ചെയ്തേനെ അല്ലെ... ഒരു കാക്കയെ കണ്ട് പഠിക്കേണ്ട അത്ര ഗതികേട് ആയിരുന്നു ദൈവം സമ്പൂർണ്ണനാക്കി സൃഷ്‌ടിച്ച മനുഷ്യൻ 🤣🤣🤣 ഇജ്ജാതി

    • @babuss4039
      @babuss4039 5 หลายเดือนก่อน +1

      മരിച്ചുപോയ അപ്പൂപ്പനാണ് കാക്ക എന്ന്പറയുന്നത് പോലെ 😄

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +3

      എല്ലാ മതവിഭാഗങ്ങളിലും പല കഥകൾ ജീവികളെക്കുറിച്ച് ഉണ്ട്

    • @sakkeertm8878
      @sakkeertm8878 5 หลายเดือนก่อน +7

      ആ വാക്യം ബൈബിളിൽ നിന്നും മുഹമ്മദ്‌ ഖുർആനിലേക്ക് കോപ്പി അടിച്ചതാണ് (ഉല്പത്തി )

  • @ggkutty1
    @ggkutty1 หลายเดือนก่อน +2

    Super👌👌👌🎉🎉🎉🎉🎉. Great👍👍👍👍👍fantastic narration 🙏🙏🙏🙏🙏😂😂😂😂😂😂

  • @woodgrainkerala
    @woodgrainkerala 3 หลายเดือนก่อน +3

    കുയിൽ ഇത്ര ഭീകരന്മാർ ആയിരുന്നോ

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 2 หลายเดือนก่อน

    Big Salute for Sharing this knowledge. Now I like Crow

  • @sajeshvv4090
    @sajeshvv4090 4 หลายเดือนก่อน +3

    പണ്ട് ചെറുപ്പകാലത്തു രാവിലെ തീറ്റ തേടി കാക്കകളുടെ വലിയകൂട്ടം കിഴക്ക് ലക്ഷ്യമാക്കി രാവിലെ പറന്നുപോവുന്നത് എപ്പഴും കാണും
    അത് വൈകുന്നേരം സൂര്യൻ അസ്തമിക്കുമ്പോൾ തിരിച്ചു പടിഞ്ഞാറു ലക്ഷ്യമാക്കി പറന്നുപോവുന്നതും കാണാമായിരുന്നു
    ക്രിക്കറ്റ് കളിക്കാൻപോയി വൈകിവന്നാൽ അമ്മ പറയാറുണ്ടായിരുന്നു
    തീറ്റ തേടിപ്പോയ കാക്കവരെ അതിന്റെ കൂട്ടിൽ തിരിച്ചുവന്നു നിനക്കൊന്നും ഇനിയും കൂട്ടിൽക്കേറാൻ ആയില്ലെയെന്നു 😅
    പക്ഷെ ഇപ്പോൾ പഴയതുപോലെ കാക്കകളെ കാണാറേയില്ല വീട്ടിന്റെ പരിസരത്തു ഒന്നോരണ്ടോ എണ്ണം കാണാം കരിങ്കാക്കകളെ ഇപ്പോൾ കാണാറേയില്ല ചെബോത്ത് ഓലെഞ്ഞാലി മരംകൊത്തി മൈന കുയിൽ ഇവയൊക്കെയാണ് ഇപ്പോൾ കൂടുതലായും വീട്ടിനടുത്തു കാണുന്നത്
    എന്താണെന്നറിയില്ല കാക്കകളെ പണ്ടത്തെപ്പോലെ കാണാത്തതുകൊണ്ട് ചെറിയൊരു സങ്കടം ഒക്കെയുണ്ട് 😊

  • @madhuk4174
    @madhuk4174 4 หลายเดือนก่อน +1

    കാക്കയെ എനിക്ക് വളരെ അധികം ഇഷ്ടമാണ് കാരണം എന്റെ വീട്ടിൽ എന്നും രണ്ട് കാക്കകൾ വന്ന് ഭക്ഷണം ചോദിച്ചു വാങ്ങുന്ന പോലെ സിടൗട്ടിൽ ഇരുന് കരയും ഭക്ഷണം കൊടുക്കുകയും ചെയ്യും ഇപ്പോൾ 6 കാക്കകൾ വരാറുണ്ട് ഞാൻ 3 ദിവസം കൂടുമ്പോൾ ഓരോ പാക്ക് ബ്രഡ് വാങ്ങി വക്കും ഇപ്പൊ അധൊരു ശീലമായി

  • @lijukunjumon8236
    @lijukunjumon8236 5 หลายเดือนก่อน +3

    ഞങ്ങളുടെ ചങ്ങനാശ്ശേരിയിൽ വെട്ടിത്തുരുത്ത് എന്നൊരു സ്ഥലമുണ്ട്.നാലു പാടും പാടശേഖരങ്ങൾ ചങ്ങനാശ്ശേരി ടൗൺ മുതൽ വാഴപ്പള്ളി,പാറാൽ കുമരംകരി വരെയുള്ള കാക്ക കൂട്ടങ്ങൾ ചേക്കേറുന്നത് ഈ വെട്ടിത്തുരുത്ത് എന്ന് പറയുന്ന സ്ഥലത്താണ് വൈകുന്നേരം ആയിക്കഴിഞ്ഞാൽ ഒരു ബഹളമാണ് കാക്ക കൂട്ടങ്ങളുടെ കാക്കത്തുരുത്ത് എന്നു കളിയാക്കി വിളിക്കാറുണ്ട് ഞങ്ങൾ ആ പ്രദേശത്തേ😂

  • @Stranger_idc
    @Stranger_idc 5 หลายเดือนก่อน +1

    One of my favourite channel nowadays❤⚡

  • @റെടെഷ്
    @റെടെഷ് 5 หลายเดือนก่อน +8

    കാക്കകൾ പൊതുവെ ശല്യം തന്നെ ആണ്..
    എണ്ണത്തിൽ കൂടിയാൽ ആണ് ഏറ്റവും പ്രശ്നം 😂😂😂😂

    • @Struggler-s5m
      @Struggler-s5m 5 หลายเดือนก่อน +1

      സംഘി /ക്രിസംഘി ഒന്ന് മതി നാട് നാണംകെടുത്താൻ.

    • @artsads6416
      @artsads6416 5 หลายเดือนก่อน

      കാക്കകളെകാൾ കൂടുതൽ ശല്യം
      നായകളാണ്.. പേ പിടിച്ചതിനെ തല്ലികൊന്നില്ലെങ്കിൽ സമൂഹത്തിനു ആപത്താണ് 🤣🤣🤣🤣

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +5

      ആരുടേ എണ്ണവും കൂടരുത്

    • @artsads6416
      @artsads6416 5 หลายเดือนก่อน

      നായകളുടെ എണ്ണം കൂടിയലാണ് ഏറ്റവും കുഴപ്പം
      പേ പിടിച്ചതിനെ തല്ലി കൊല്ലേ ണ്ടിവരും 😂😂😂😂

  • @sreejithsreejith8879
    @sreejithsreejith8879 2 หลายเดือนก่อน

    കാക്ക ഒരു നല്ല സാമൂഹ്യ സേവകരാണ് .

  • @sreerajvr797
    @sreerajvr797 5 หลายเดือนก่อน +3

    ഇന്ന് ഉറുമ്പിനെ കുറിച്ച് ഒരു വാർത്ത കണ്ടു്..ചില ഇനം ഉറുമ്പുകൾ പരിക്ക് പറ്റിയ കാലുകൾ കടിച്ചു മുറിച്ച് ഓപ്പറേറ്റ് ചെയ്ത് മാറ്ററുണ്ട് എന്ന്

  • @lenojohngeorge4552
    @lenojohngeorge4552 5 หลายเดือนก่อน +1

    അങ്ങേക്ക് ശാസ്ത്രം മാത്രല്ല സാഹിത്യം കൂടി ലേശം വശമുള്ളത് കൊണ്ടാണ് ഈ വിവരണം കേൾക്കാൻ സുഖം ❤ സ്ഥിരം പ്രേക്ഷകൻ

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly 5 หลายเดือนก่อน +7

    ഇരുമ്പ് ഉപയോഗിച്ച് കൂട് പണിയുന്ന ചുരുക്കം ചില പക്ഷികളിൽ ഒന്ന് കാക്ക ആകും. എന്റെ റബ്ബർ തോട്ടത്തിലെ ചിരട്ട വക്കുന്ന കമ്പി പലപ്പോഴും കാക്ക അടിച്ചോണ്ടു പോകും

    • @Userty-t2h
      @Userty-t2h 5 หลายเดือนก่อน

      ഉരുൾ പൊട്ടൽ വന്നാലും കൂടു പോകരുത് എന്ന് വിചാരിച്ചാവും

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน

      അതെ

  • @sumeshkrishnan346
    @sumeshkrishnan346 3 หลายเดือนก่อน +1

    കാകകളെ കൊണ്ട് വയ്യ കേരളത്തിലും 💚

  • @dreamer-vk3xt
    @dreamer-vk3xt 5 หลายเดือนก่อน +7

    ഓർമ വച്ച കാലം തൊട്ട് ഒരു ആറേഴ് കൊല്ലം മുമ്പ് വരെ എല്ലായിടത്തും കാക്കകളെ കാണാമായിരുന്നു..ഇപ്പൊ എവിടാണാവോ..തീരെ കാണാനില്ല

    • @SabuXL
      @SabuXL 5 หลายเดือนก่อน +1

      ആറേഴ് അല്ല ചങ്ങാതീ😮.
      പത്തിരുപതു വർഷമായി മറ്റേ പഴഞ്ചൊല്ല് തിരുത്തിപ്പെടുകയാണ്.
      'അരിയെറിഞ്ഞാൽ....,
      😢

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน

      ഉണ്ട്

    • @junaidmemadan
      @junaidmemadan 5 หลายเดือนก่อน

      "കാലിയ എല്ലാം കാണുന്നുണ്ടായിരുന്നു" എന്ന് കേട്ടിട്ടില്ലേ. മനുഷ്യർ കാലിയയെ ഇപ്പോൾ നോക്കുന്നില്ല എന്നേയുള്ളു. കാലിയ ഇപ്പോഴുമുണ്ട്.

    • @SabuXL
      @SabuXL 5 หลายเดือนก่อน

      @@junaidmemadan 🤗

    • @ameenalameen4605
      @ameenalameen4605 5 หลายเดือนก่อน

      നല്ല അവതരണം സർ ഒട്ടും മടുപ്പ് ഉണ്ടാവില്ല സാറിന്റെ അവതരണം 🎉🎉🎉🎉🎉സൂപ്പർ

  • @fjt855
    @fjt855 5 หลายเดือนก่อน +3

    ഏറ്റവും സങ്കടം ഇത്ര വിജ്ഞാനപ്രദമായ ഒരു ചാനലിന് കേവലം 64000 വരിക്കാർ മാത്രമേ ഈ കാലയളവിൽ ഉണ്ടായിട്ടുള്ളൂ എന്നാണ്.

  • @Riya-w1p
    @Riya-w1p 2 หลายเดือนก่อน +1

    എന്റെ അടുത്തുള്ള ഒരാൾ കാക ടെ കൂട് തകർത്തു ഇപ്പോൾ ആയാലേ കണ്ടാൽ പോയി കൊത്തും 😊

  • @anoopcharuvil3109
    @anoopcharuvil3109 5 หลายเดือนก่อน +5

    വീടിന്റെ അടുത്ത് ഒരു മരത്തിൽ രണ്ട് കാക്കകൾ കൂടി കൂട്ടി. ഇത്തവണ ചൂട് കൂടുതൽ ആയ കൊണ്ട് വീട്ടിൽ വെള്ളം വെക്കുമായിരുന്നു. ഒരു കുഞ്ഞു മാത്രം ഉണ്ടായി.. അമ്മ എപ്പോ അടുക്കളയിൽ നിന്ന് ഇറങ്ങിയാലും 2ഉം പറമ്പിൽ ഏതേലും മരത്തിൽ വരും അമ്മ എന്തേലും കൊടുക്കും... ഞാൻ ഇറച്ചി വല്ലതും കഴുകിയാലും വന്നു നോക്കി ഏതേലും മരത്തിൽ ഇരിക്കും. ഇപ്പോ കുഞ്ഞിനേയും കൊണ്ടാണ് വരവ്.. നമ്മുടെ പറമ്പിൽ ഇട്ടാണ് പറക്കാൻ പഠിപ്പിക്കുന്നത്..
    പക്ഷെ അടുത്ത വരാൻ ഉള്ള പരിചയം കാണിക്കുന്നില്ല.
    കാഞ്ഞിരപ്പള്ളി തോട്ടുമുഖത്തെ പള്ളിയിൽ ഒരു ഉസ്താദ് ഉണ്ട് പുള്ളിടെ അടുത്ത് കാക്കകൾ വന്നിരിക്കുന്നത് കാണാമായിരുന്നു..അത് പോലെ വരുമൊന്നു നോക്കിയതാ അടുക്കുന്നില്ല 💕💕💕

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน

      നല്ല അറിവുകൾ

    • @Dhuriyodhanan
      @Dhuriyodhanan 5 หลายเดือนก่อน +1

      Ha ha ha 🤣🤣🤣

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 4 หลายเดือนก่อน +1

    കാക്കയെ..... ദേശിയ പക്ഷി ആക്കണം....❤

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 5 หลายเดือนก่อน +11

    കാക്കയെ കബളിപ്പിക്കുന്ന കുയിൽതെമ്മാടി ..😮 അടിപൊളി വീഡിയോ ..👌👌👌

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +3

      തെമ്മാടി എന്നൊന്നും പറയല്ലെ.. ബ്രൂഡ് പാരസൈറ്റുകളായി ധാരാളം ജീവികൾ ഭൂമിയിൽ ഉണ്ട്

    • @rn4519
      @rn4519 3 หลายเดือนก่อน

      @@vinodkunjupanikkan8313 കടുവയെ പിടിച്ച കിടുവ..... ബുദ്ധിമാനെ പറ്റിക്കുന്ന അതിബുദ്ധിമാൻ 😂

  • @annammadaniel5849
    @annammadaniel5849 5 หลายเดือนก่อน +1

    നല്ലവിവരണം, ഇവിടെ ഒത്തിരി കാക്കകൾ ഉണ്ട്, ഞാനെന്നും എന്തെങ്കിലും കൊടുക്കും കൊത്തിഎടുത്ത് ഒളിച്ചുവെക്കും 👌

  • @MaariyaKozhikkal
    @MaariyaKozhikkal 5 หลายเดือนก่อน +8

    ചെറുപ്പത്തിൽ കാക്ക കൂട് പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്, വളരെ അത്ഭുതമാണ്, കാക്ക സൃഷ്ടിച്ച സൃഷ്ടാവ് എത്ര പരിശുദ്ധൻ

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +4

      പരിണമിച്ച് ഉണ്ടായത് എന്ന് ഞാൻ ...

  • @sattauren
    @sattauren 5 หลายเดือนก่อน

    അറിവു് പകരുന്ന നല്ല മിതത്വമുള്ള അവതരണം. Thank you sir..liked and subscribed..🙏

  • @smallcomic
    @smallcomic 5 หลายเดือนก่อน +3

    Underrated bird

  • @paulnk968
    @paulnk968 4 หลายเดือนก่อน +1

    Very interesting study and wonderful information, thanks for sharing.

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      വളരെ നന്ദി, സ്നേഹം, സന്തോഷം.
      പിന്തുണ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കണം..
      ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കരുത്..

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 4 หลายเดือนก่อน +1

    കാക്കയാണ് ശരിക്ക് ദേശീയ പക്ഷി ആകേണ്ടിയിരുന്നത്.ഒരപ്പ കഷ്ണം കിട്ടിയാൽ കൂട്ടത്തിലുള്ളവരെ വിളിച്ച്കൂട്ടി പങ്കു വയ്ക്കും.കൂട്ടത്തിൽ ഒന്ന് ജീവൻ വെടിഞ്ഞാലും കരഞ്ഞ് വിളിച്ച് ആളെക്കൂട്ടും.നാടും വീടും വൃത്തിയാക്കി നാടിൻ്റെ നന്മ മരങ്ങളായി അവർ തുടരുന്നു.കാക്കകളെ സ്നേഹിക്കു അവർ ചതിക്കില്ല അവർ പിശുക്ക് കാണിക്കില്ല❤കാക്കാസ്❤

    • @sujithks7968
      @sujithks7968 4 หลายเดือนก่อน

      സുലൈയ്മൻ കാകയെ ആണോ ഉദേശിച്ചത്‌ 😂

    • @സ്വന്തംചാച്ച
      @സ്വന്തംചാച്ച 4 หลายเดือนก่อน

      @@sujithks7968 ഓൾ കാക്കാസ് ആർ വെരി നൈസ്(ചില മലർ കാക്കകളൊഴികെ.എല്ലാത്തിലുമുണ്ടല്ലൊ ചില മലരുകൾ)💙❤💙

  • @Coconut-n5c
    @Coconut-n5c 5 หลายเดือนก่อน +22

    കഴിഞ്ഞ വാവിൻ്റെ അന്ന് നാട്ടുകാർക്ക് ഇട്ട് നഒരു പണി കൊടുക്കാൻ ഞാൻ തീരുമാനിച്ചു , ഒന്നാമതെ എൻ്റെ ഏരിയയിൽ കാക്കകളുടെ എണ്ണം വളരെ കുറവാണ് . എന്നും തിന്നാൻ വല്ലതും കൊടുക്കുന്നത് കൊണ്ട് ഉള്ള കാക്കകൾ എപ്പോഴും വീടിൻ്റെ പരിസരത്ത് എവിടെങ്കിലും കാണും . അതുകൊണ്ട് വാവിൻ്റെ അന്ന് മാത്രം കാക്കയ്ക്ക് ഫുഡ് കൊടുക്കുന്ന നാട്ടുകാർക്ക് ഒരു മുട്ടൻ പണി കൊടുക്കുക എന്നത് എൻ്റെ ആഗ്രഹം ആയിരുന്നു . വാവിൻ്റെ തലേന്ന് കടയിൽ നിന്ന് അഞ്ച് കവർ ബിസ്ക്കറ്റ് വാങ്ങി കൊണ്ട് വന്ന് വച്ചു. എന്നിട്ട് കാലത്ത് തന്നെ എൻ്റെ വീട്ടിലെ ബലി ഇടൽ ചടങ്ങ് നടത്തി . ശേഷം വാങ്ങിയ ബിസ്ക്കറ്റ് മൊത്തം പൊട്ടിച്ച് പറമ്പിൽ ഇട്ടു . കാക്കകളും കരിയില കിളിയും കൂട്ടത്തോടെ വന്ന് ബിസ്ക്കറ്റ് തിന്നാൻ തുടങ്ങി. വീണ്ടും വീണ്ടും ബിസ്ക്കറ്റ് ഇട്ടു, വാങ്ങിയ ബിസ്ക്കറ്റ് തീർന്നപ്പോൾ വീണ്ടും പോയി ബിസ്ക്കറ്റ് വാങ്ങി ... ഉച്ചവരെ പരുപാടി അങ്ങ് തുടർന്ന്.. നാട്ടുകാർ മൊത്തം ബലി ഇട്ട് കുറെ കൈ കൊട്ടിയിട്ട് അവരുടെ മരിച്ചു പോയ അപ്പനും അമ്മൂമ്മയുമായ കാക്കകൾ ഒന്നും അങ്ങോട്ട് ചെന്നില്ല . എല്ലാവരും ബിസ്ക്കറ്റ് തിന്ന് സുഖമായി തെങ്ങിൻ്റെ ഓലയിൽ പോയിരുന്ന് നല്ലൊരു ഏമ്പക്കവും വിട്ടു ഇരുന്ന്.... വ്യാപകമായ മരം വെട്ടൽ നടക്കുകയാണ് . സ്വഭാവികമായും ഓരോ ദിവസവും ആയിരകണക്കിന് കിളി കൂടുകൾ നശിപ്പിക്കപ്പെടുന്നു . പതിനായിരക്കണക്കിന് കിളി മുട്ടകളും കുഞ്ഞുങ്ങളും നശിപ്പിക്കപ്പെടുന്നു . പണ്ട് വീട്ടുകാർക്ക് സാമ്പത്തിക എന്തെങ്കിലും ആവിശ്യം വരുമ്പോൾ മാത്രമാണ് മരം മുറിക്കുന്നത് . ഇന്ന് മര കച്ചവടക്കാരും അവരുടെ ബ്രോക്കർമാരും പറമ്പ്കളിൽ ചെന്ന് മരം തിരഞ്ഞ് നടക്കുകയാണ് ...

    • @BalaKrishnan-ns6bs
      @BalaKrishnan-ns6bs 3 หลายเดือนก่อน

      @@Coconut-n5c നിങ്ങള് ചെയ്തത് ശരിയായില്ല.

    • @sudarsanans5386
      @sudarsanans5386 หลายเดือนก่อน

      ഓട് തായോളി

    • @sureshkp248
      @sureshkp248 18 วันที่ผ่านมา

      മരത്തിന് പകരം മറ്റ് പല ലോഹങ്ങളും ഉപയോഗിക്കുന്നതുകൊണ്ട് ഇപ്പോൾ മരം മുറി കുറഞ്ഞു എന്നതാണ് എൻ്റെ അനുഭവം മരത്തിന് ആവശ്യക്കാർ ഇല്ലാത്തതുകൊണ്ട് തേക്ക് ഈട്ടി തുടങ്ങിയ മരങ്ങൾ കർഷകർ വെച്ച് പിടിപ്പിക്കാറില്ല

    • @Coconut-n5c
      @Coconut-n5c 17 วันที่ผ่านมา

      @@sureshkp248 പ്ലൈവുഡ്ഡ് പണിയാൻ വേണ്ടി പാഴ് തടി വെട്ട് കണ്ടപോലെ നടക്കുന്നുണ്ട് .. പ്രതുകിച്ച് വട്ട പോലുള്ള മരങ്ങൾ .. റബ്ബർ തടിയ്ക്ക് ഡിമാൻ്റ് ആയത് കൊണ്ടും റബ്ബർ നടുന്നവരുടെ എണ്ണം കുറഞ്ഞതുമാണ് ഇതിന് കാരണം ... ഇനിയും ഇത് വർദ്ധിക്കും . കാരണം ഞാൻ നടത്തിയ പഠനത്തിൽ തെക്കൻ കേരളത്തിലെ റബ്ബർ കൃഷി കുറയുകയാണ് . പണ്ട് റബ്ബർ എസ്റ്റേറ്റ് കൊണ്ട് പോയവരുടെ മക്കളും ചെറുകിട റബ്ബർ കർഷകരുടെ മക്കളും ഇപ്പൊൾ വിദേശത്ത് PR തേടി പോവുകയാണ് സ്വഭാവികമായും റബ്ബർ കൃഷി കുറയുന്നു പിന്നെ റബ്ബർ ഷീറ്റ് ലാറ്റക്സ് വില കുറവും ... അതിന് അനുസരിച്ച് കേരളത്തിലെ പ്ലൈവുഡ് കമ്പനികളും മില്ലുകളും വരും കാലങ്ങളിൽ വൻ പ്രതിസന്ധിയിലേക്ക് പോവും ...

  • @chandrababuvvelluva8445
    @chandrababuvvelluva8445 4 หลายเดือนก่อน +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബഹുമാനമുള്ള പക്ഷി കാക്ക❤

  • @handyman7147
    @handyman7147 5 หลายเดือนก่อน +5

    പണ്ട് എന്നും രാവിലെ ബസ് സ്റ്റോപ്പിൽ നില്ക്കുമ്പോൾ എൻ്റെ തലയിൽ കൊത്താൻ ഒരു കാക്ക കാത്തിരിക്കുമായിരുന്നു. ഞാൻ ഒരു കാക്കയേയും ഉപദ്രവിച്ചിട്ടില്ല. കാക്കക്കും ചിലപ്പോൾ ആളു മാറി പോകുമായിരിക്കും.😂

    • @vishnuprasadgosris9857
      @vishnuprasadgosris9857 4 หลายเดือนก่อน +1

      എൻ്റെ ഭാര്യ ബസ് ഇറങ്ങി ജോലിസ്ഥലത്തേക്ക് നടന്നു പോകുമ്പോൾ കാക്കകൾ വന്ന് തലയിൽ കൊത്താൻ തുടങ്ങി. കൂടെ ഉണ്ടായിരുന്ന ഒരു സഹപ്രവർത്തക ഉടൻ തന്നെ അവരോട് തലയിൽ ഇട്ടിരുന്ന ക്ലിപ് അഴിച്ചു ബാഗിൽ വക്കാൻ പറഞ്ഞു. തിളങ്ങുന്ന ക്ലിപ് കണ്ടിട്ട് മത്സ്യമാണെന്നു ധരിച്ചാണ് കാക്കകൾ കൊത്താൻ വന്നത്.

  • @MuhammedAkkara
    @MuhammedAkkara 3 หลายเดือนก่อน +1

    കാക്ക നല്ല പക്ഷിയാണ് ഇഷ്ടമാണ്, കറുപ്പ് നിറം ഉള്ളത് കൊണ്ട് പലരും വെറുക്കുന്നു, അത് സെരിയല്ല, ഗൾഫിൽ കാണുന്നില്ല അത് എന്ത് കൊണ്ടാണ്

  • @alexandergeorge9365
    @alexandergeorge9365 5 หลายเดือนก่อน +3

    5:40 കാക്ക "പെറ്റു"പെരുകിയെന്നോ 😄

  • @minigeorge3089
    @minigeorge3089 3 หลายเดือนก่อน

    Sarinte vedios very interesting ❤

  • @Savu130
    @Savu130 4 หลายเดือนก่อน +3

    കാക്കയെ സ്നേഹിക്കുന്നവർക് ലൈക് അടിക്കാം

  • @balankulamullaparambil1073
    @balankulamullaparambil1073 6 วันที่ผ่านมา +1

    ചീത്തകൾ കൊത്തി വലിക്കികിലും ഏറ്റവും വൃത്തി വെടിപ്പഴുന്നോൾ........... എന്ന് കാവി പാടി