ഇനി കേന്ദ്രം മണിപ്പൂർ ശരിയാക്കും ! | ABC MALAYALAM NEWS | ABC TALKS| 09-09-24

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 143

  • @sindhuknair7265
    @sindhuknair7265 2 หลายเดือนก่อน +77

    മുഖ്യ ധാര മാധ്യമങ്ങൾ എന്ന് പറയുന്ന കേരള മാധ്യമങ്ങൾ ഒന്നും തരാത്ത വാർത്തകൾ നൽകുന്ന abc ചാനലിനേ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.Thank you.

    • @tpsankaran6750
      @tpsankaran6750 2 หลายเดือนก่อน +1

      ABC വിളമ്പുന്നത് വാർത്തയല്ലാ, ഇവരുടെ ഐഡിയകളും അനുമാനങ്ങളുമാണ്.

    • @athi482
      @athi482 2 หลายเดือนก่อน

      National media full manipur news unde. Evide manipur ennu ബഹളം വെച്ച മലയാളം മീഡിയ epo entha വാർത്ത kodukathathe​@@tpsankaran6750

    • @jomonp4953
      @jomonp4953 2 หลายเดือนก่อน

      ​@@tpsankaran6750ivarkku ABC maathreme ariyoo... oolakala.. Z vare ariyilla.... oola chanakangal 😅

  • @SasiKumar-qc5jr
    @SasiKumar-qc5jr 2 หลายเดือนก่อน +74

    മണിപ്പൂരിൽ മാത്രമല്ലാ കേരളത്തിലും രാഷ്ട്രപതി ഭരണം വരണം

  • @nvenugopal6813
    @nvenugopal6813 2 หลายเดือนก่อน +53

    പഞ്ചാബും, അസാമും പണ്ട് kendram കൈകാര്യം ചെയ്ടിട്ടുണ്ടല്ലോ? ഇതും തീർകട്ടെ.

  • @raveendranpk8658
    @raveendranpk8658 2 หลายเดือนก่อน +24

    തെരഞ്ഞെടുപ്പ്കാലത്ത് മണിപ്പൂർ മണിപ്പൂർ എന്ന നില വിളിച്ചവരെ കാണാനില്ലല്ലൊ -ചൈനക്കാരുടെ ചാരന്മാരായിരുന്നോ?

  • @babuthomas7690
    @babuthomas7690 2 หลายเดือนก่อน +42

    അമേരിക്ക കുറെ കുക്കികളെ സ്വാധീനിച്ചു ആയുധം കൊടുത്തു ആക്രമണം നടത്തുന്നത് അല്ലേ?

    • @ganeshant7037
      @ganeshant7037 หลายเดือนก่อน +1

      അമേരിക്ക മാത്രമല്ല, ചൈനയും ,പാക്കിസ്ഥാനും ഇതിന്റെ പിന്നിൽ ഉണ്ട്.

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 หลายเดือนก่อน +16

    മണിപ്പൂരും ബംഗാളും, പട്ടാളം ഭരിക്കട്ടെ. അതാണ് രാജ്യത്തിന്റെ സുരക്ഷക്ക് ഉത്തമം

  • @GirijaMavullakandy
    @GirijaMavullakandy 2 หลายเดือนก่อน +21

    ഇവിടെ എത്രയും പെട്ടെന്ന് രാഷ്ട്രപതി ഭരണം നടപ്പിലാക്കുക. ഒരു പൊട്ടി ഒലിക്കുന്നതിനുമുമ്പുതന്നെ അതിനെ ഉണക്കുക. ഇതു മുതലെടുക്കുവാൻ കാത്തിരിക്കുന്നവർ ഉണ്ട്.

  • @sreedarantp608
    @sreedarantp608 2 หลายเดือนก่อน +14

    ശക്തമായ നാ പടി സ്വീരിക്കണം

  • @justinmathew3159
    @justinmathew3159 2 หลายเดือนก่อน +1

    എൻ്റെ രാജ്യത്തിന് ഫുൾ support. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക.

  • @rajeevankp952
    @rajeevankp952 2 หลายเดือนก่อน +13

    ഒന്നും നടക്കില്ല അതാണ് ജനാധിപത്യ വിജയം അടിക്കട്ടെ മരിക്കട്ടെ സ്വയം മനസ്സിലാക്കും മനസ്സിലാക്കി ജനാധിപത്യത്തിന്റെ മൂല്യം മനസ്സിലാക്കും ആരാണ് പാരവയ്ക്കുന്നത് എന്നു മനസ്സിലാക്കും പാരവയ്ക്കുന്നവനെ തിരിച്ചടിച്ചു തകർക്കും കേന്ദ്രം ഇടപെട്ടാൽ പിന്നെ ആഗോള പ്രശ്നമാക്കി മനുഷ്യാവകാശം ജനാധിപത്യ ധ്വമസനം ഓടി വരും എല്ലാം ജനങ്ങൾക് വിട്ടു കൊടുക്കുക സമയം വരുമ്പോൾ ഇടപെടുക രണ്ടടി കിട്ടുമ്പോൾ മൂന്നാമത് തിരിച്ചു് കൊടുത്തിരിക്കും

  • @ravindranparakkat3922
    @ravindranparakkat3922 2 หลายเดือนก่อน +6

    രാഷ്ട്രപതി ഭരണം വരണം🤝👍🙏

  • @AmbiliS-0vlogs
    @AmbiliS-0vlogs 2 หลายเดือนก่อน +6

    നമ്മുടെ രാജ്യം ഒരിഞ്ച് പോലും ഒരു നീച ചിന്താഗതി ഉള്ള മതങ്ങൾക്കോ,, രാജ്യങ്ങൾക്കോ ഒറ്റുകൊടുക്കുന്ന ഒരു വനേ നെയും വച്ചു പൊറുപ്പിക്കരുത്

  • @joejim8931
    @joejim8931 2 หลายเดือนก่อน +14

    ഈ സോറോസ് നെ തട്ടിക്കളഞ്ഞൂടെ.... 🤔

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 หลายเดือนก่อน

      സത്യം.... അവനെ തട്ടണം ......👈🏻👈🏻😠

    •  2 หลายเดือนก่อน

  • @jayachandranchandran1589
    @jayachandranchandran1589 2 หลายเดือนก่อน +36

    ഇത് തന്നെ ആണ് എപ്പോഴും പറയാൻ ഉള്ളത് മണിപ്പൂർ മാത്രം അല്ല ഇന്ത്യ മൊത്തം രാഷ്ട്രപതി ഭരണം വരണം. ജെനങ്ങൾ ക്കും രാജ്യത്തിനും അതാണ് നല്ലത്

    • @joejim8931
      @joejim8931 2 หลายเดือนก่อน

      പോടെ

    • @akartmedia3534
      @akartmedia3534 2 หลายเดือนก่อน +6

      കാലിൽ ആണി രോഗം വന്നാൽ ആ മൊത്തം കാല് മുറിച്ചുമാറ്റുവാണോ ചെയ്യാ? അതോ ആ രോഗം വന്ന ഭാഗം ചികിൽസിക്കുകയാണോ ചെയ്യാ?.. 🤔

    • @prasannann2449
      @prasannann2449 2 หลายเดือนก่อน +7

      വളരെ അത്യാവശ്യമായി മണിപ്പൂരിനൊപ്പം ബംഗാളും കേരളവും രാഷ്ട്രപതി ഭരണം വരണം

    • @sanathanam11
      @sanathanam11 2 หลายเดือนก่อน

      ആണി രോഗം അല്ല, വിഷം ആണ് ഞരമ്പുകളിൽ എങ്കിൽ ????? 🙏🏻🙏🏻🙏🏻🌹​@@akartmedia3534

  • @sudhavk5170
    @sudhavk5170 2 หลายเดือนก่อน +6

    മണിപ്പൂരിൽ രാഷ്ട്ര് പതിഭരണം വേണം. മുഖ്യമന്ത്രി വേണ്ട ഏത് പാർട്ടിയായാലും വകുപ്പുണ്ടെങ്കിൽ അത് മാത്രം നോക്കട്ടെ നിയമസഭപിരിച്ചു വിടാതെ പ്രശ്നക്കാരെ(MLA)പിരിച്ച് വിട്ട് വിശ്വസ്തരെ കേന്ദ്രം നിയമിക്കുക പോലീസിനെ പട്ടാളത്തിൻ്റെ പരിധിയിൽ കൊണ്ടുവരിക പട്ടാളം പറയാതെ പോലീസ് ഒന്നും ചെയ്യരുത്. കലാപം ഉണ്ടായാൽ പട്ടാളം നോക്കി നിന്ന്പോലിസിനെക്കൊണ്ട് അടിച്ചമർത്തിക്കുക സംസ്ഥാനത്തിൻ്റെ ഭരണകാര്യങ്ങൾ എല്ലാം നടക്കണം രാജിവെച്ചവരെ തിരിച്ച് നിയമിക്കണം സർവ്വീസിലെ പ്രശ്നക്കാരെ സസ്പെൻഡ് ചെയ്യണം പകരം റിട്ടയേഡായ വരെ തിരിച്ച് വിളിക്കണം. പുറമേ നിന്നും ഉള്ളവരെ കൊന്ന് കളയുക സംസ്ഥാനം ചെറുതാണ് ജനങ്ങൾ / സംസ്ഥാന വാസികളെ കൃത്യമായി നോട്ട് ചെയ്യുക പുറത്തു നിന്ന് ആർക്കും സംസ്ഥാനത്തിനകത്തേക്ക്പ്രവേശനം വേണ്ട. പഞ്ചായത്തുകൾ കൃത്യമായും ജനസംഖ്യ എടുക്കുകമണിപ്പൂരുകാർ മാത്രമാണോ എന്ന് ഉറപ്പു വരുത്തുക അന്യസംസ്ഥാന തൊഴിലാളികൾ യാത്ര ചെയ്യുമ്പോൾ അടുത്തപഞ്ചായത്തിലും polic ഉം Register ചെയ്യുക. ജനജീവിതം സുഗമമായിരിക്കണം'

    • @jayadevan973
      @jayadevan973 2 หลายเดือนก่อน

      Keralathil 20 varshangal aayittu Bengladeshi/ Rohingyans kudiyettam nadathunnundu, nayayude vayil ninnu veezhunnathum nakkunna emanmar arinjittilla??

  • @anilkesavan456
    @anilkesavan456 2 หลายเดือนก่อน +22

    ഇനിയുള്ള കാലം വത്തിക്കാൻ നെയും ശ്രദ്ധികകണം.

    • @mariammmajoseph271
      @mariammmajoseph271 2 หลายเดือนก่อน

      vathicaane enna shrthikkana vathikkanil irikkunna kilavan islamist kale vilichu varuthunna oru kilavan

    • @jancygracy1451
      @jancygracy1451 2 หลายเดือนก่อน +2

      വത്തിക്കാന്റെ കാര്യം അവര് നോക്കിക്കൊള്ളും അതോർത്ത് നിങ്ങൾ ടെൻഷൻ ആകണ്ട... Ok

    • @vpbbwip
      @vpbbwip 2 หลายเดือนก่อน

      വത്തിക്കാൻ ആകെ കുണ്ഠിതപ്പെട്ടാണ് ഇരിക്കുന്നത്. യൂറോപ്പ് മുഴുവൻ ജിഹാദികളുടെ കയ്യിൽ ആണ്.

  • @rajuvasudevan4564
    @rajuvasudevan4564 2 หลายเดือนก่อน

    Very good 👍

  • @Somu-ev3wy
    @Somu-ev3wy 2 หลายเดือนก่อน +22

    ഉടനെ തുടങ്ങും ഷേവ് മണിപ്പൂർ 😂

  • @smartchoirmusiclab7801
    @smartchoirmusiclab7801 2 หลายเดือนก่อน +1

    കേരളത്തിൽ കുറെ വൈദികർക്കും കമ്മി കൊങ്ങികൾക്കും തെറ്റിദ്ധാരണ മാറാൻ ഈ ചർച്ച ഉപകരിക്കട്ട 🇮🇳🇮🇳

  • @krishnadasc4647
    @krishnadasc4647 2 หลายเดือนก่อน

    TG-Sunil = Best team.... Super blending.... 🙏🙏🙏🙏🙏🥇🥇🥇🥇🥇

  • @rangithamkp7793
    @rangithamkp7793 2 หลายเดือนก่อน

    🙏🏾 Thank you ABC MALAYALAM ! 👌 SARIYANU IPPOL MANIPURIL NADAKKUNNATHU ELLARUDEYUM SRADDAYIL PETTALLO INI THUDANGAM ADUKKI PERUKKAM ELLATHINEYUM . CORRECT SAMAYATHINU VEANDIYANU KEANDRAM WAIT CHEYYUNNATHU ALLENKIL KENDRATHEY KUTTAPEDUTHUM JANANGALUDE KANNIL PODIYTTU .👍

  • @madhupillai5920
    @madhupillai5920 2 หลายเดือนก่อน

    Good decision 👏

  • @Wetdkou
    @Wetdkou 2 หลายเดือนก่อน +3

    Well done manipure will come back

  • @Hhjjj-x2i
    @Hhjjj-x2i หลายเดือนก่อน

    👏👏👏

  • @User938-fc4up
    @User938-fc4up 2 หลายเดือนก่อน

    5:19 Ramachandran sir,Sunil ji,TG sir,sinuji❤❤❤❤❤

  • @samuelvarghese120
    @samuelvarghese120 2 หลายเดือนก่อน +1

    ബിരെൻ സിങ് വളരെ നേരത്തേ തന്നെ പുറത്ത് പോവേണ്ടതായിരുന്നു.

  • @irishikesannamboothiri2092
    @irishikesannamboothiri2092 2 หลายเดือนก่อน +1

    അവിടെ മിലിറ്ററി സാന്നിദ്ധ്യം വേണം. ഇതിന്റെ പിന്നിൽ ആരാണ് എന്നു കണ്ടുപിടിക്കണം.

  • @RamaChandran-cc6ux
    @RamaChandran-cc6ux 2 หลายเดือนก่อน +1

    മണിപ്പൂർ ഭീകര കലാപത്തിന് പിന്നിൽ ഇറ്റാലിയൻ സായിപ്പ് റൗൾഡ് വിൻസിയും അമേരിക്കൻ സായിപ്പ് ജോർജ്ജ് സോറൻസും.

  • @User938-fc4up
    @User938-fc4up 2 หลายเดือนก่อน

    Abc, Sunil ji,TG sir,sinuji❤❤❤❤❤❤❤❤❤❤❤❤❤

  • @hrishikeshnair4051
    @hrishikeshnair4051 2 หลายเดือนก่อน +7

    ഇത്തരം അടിയന്തര ഘട്ടങ്ങളിൽ എന്തേ കേന്ദ്രം ഇടപെടാൻ അമാന്തിക്കുന്നത്😢

  • @maheshkannur4653
    @maheshkannur4653 2 หลายเดือนก่อน

  • @abrahamgeorge4104
    @abrahamgeorge4104 2 หลายเดือนก่อน +2

    മണിപുരിനെ ചൈനക്ക് കൊടുത്തു കഴിയുന്നത് വരെ ഈ സിറ്റുവേഷൻ തുടരും.

  • @RajeevPodi
    @RajeevPodi 2 หลายเดือนก่อน

    👍👍❤️❤️

  • @viswanadhanraghavannair1469
    @viswanadhanraghavannair1469 2 หลายเดือนก่อน

    Kudos to Union Government.Problems will be solved instantly.

  • @beenaks3414
    @beenaks3414 2 หลายเดือนก่อน +1

    ഇനിയെങ്കിലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയില്ലെങ്കിൽ കുക്കിഭീകരർ ബോംബ് ഇടും .

  • @vijayana43
    @vijayana43 2 หลายเดือนก่อน +2

    🎉🎉🎉🎉🎉.....,

  • @jayakumark9027
    @jayakumark9027 2 หลายเดือนก่อน

    മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അനിവാര്യം

  • @preethap1927
    @preethap1927 2 หลายเดือนก่อน +1

    സോറോസ് അമ്മാമന്റെ പോപ്പി കൃഷി നശിപ്പിച്ചു.... അതാ യഥാർത്ഥ പ്രശ്നം

  • @GopinathKovil
    @GopinathKovil 2 หลายเดือนก่อน

    എന്തിനുവൈകണം

  • @preethap1927
    @preethap1927 2 หลายเดือนก่อน

    ബംഗാളിൽ കൈ വിറച്ചോ കേന്ദ്ര ഗവണ്മെന്റിന്

  • @philipoommen5461
    @philipoommen5461 2 หลายเดือนก่อน

    It is too late. It would have been done in May 2023 itself.

  • @Thayamkott_Dhambathi_Nagangal
    @Thayamkott_Dhambathi_Nagangal 2 หลายเดือนก่อน

    രാജാവ് യുദ്ധത്തിന് മുൻപിൽ വേണം സുനിലേ... മുഖ്യമന്ത്രി വി. മുരളിധരനെപ്പോലെ നനഞ്ഞ പടക്കമാണ്. പിണറായിയെ കെട്ടിയിടുവാൻ മുരളിക്ക് അഭ്യാസം ഇല്ലാതെ പോയി.

  • @VijayaKumar-bk3sk
    @VijayaKumar-bk3sk 2 หลายเดือนก่อน

    അവിടുത്തെ മുൻ ഗവർണ്ണർ പറഞ്ഞത് കേട്ടില്ലേ

  • @tpsankaran6750
    @tpsankaran6750 2 หลายเดือนก่อน

    മണിപുരിൽ സമാധാനവും നീതി ന്യായ വ്യവസ്ഥയും നിലനിർത്തുന്നതിൽ ബിജെപി -Modi - ഷാ - ബിരിൺ സിംഗ് അമ്പേ പരാജയപ്പെട്ടു

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน

      രാഹുൽ ആയിരുന്നെങ്കിൽ ഈ പ്രശനം ഉണ്ടാകുമായിരുന്നില്ല സൊറസ് കൂടെ ഉണ്ടല്ലോ 😂

    • @tpsankaran6750
      @tpsankaran6750 2 หลายเดือนก่อน

      @@BaburajBabu-m1wഉത്തരം മുട്ടിയാൽ ബിജെപിക്ക് പറയാൻ ഉള്ള തെളിവും വെളിവും ഇല്ലാത്ത ഒരു പേരാണ് സോറോസ്

  • @tsjacob2123
    @tsjacob2123 2 หลายเดือนก่อน

    SUPREME COURT

  • @sajivarghese8471
    @sajivarghese8471 2 หลายเดือนก่อน +1

    മണിപ്പൂര്‍ എന്നേ ശാന്തമായേനേ ആ വ്രത്തിക്കെട്ട മുഖ്യമന്ത്രിയേ മാറ്റി രാഷ്ട്രപതി ഭരണം വരേണ്ട കാലം എന്നേ അതിക്രമിച്ചു.
    ഇപ്പോഴും ആ പരമ ദരിദ്രവാസിമുഖ്യമന്ത്രി പറയുന്നതു കേട്ടോ പട്ടാള ഭരണം വന്നാലും ഞാന്‍ തന്നെ അധികാരി😢
    എവനേ ജനമദ്ധ്യത്തില്‍ വിജാരണ ചെയ്യണം

  • @philipphilip5197
    @philipphilip5197 2 หลายเดือนก่อน

    Dont ever think that kukies should be suppressed and support meithys. If you suppress any oppresed community, they will surely grow. Try to find solutions and serve justice.

  • @user-bfqyowt
    @user-bfqyowt 2 หลายเดือนก่อน

    അങ്ങനെ ക്രിസ്ത്യൻ രാജ്യം യഥാർഥ്യമായി 😂

  • @pradeep2200
    @pradeep2200 2 หลายเดือนก่อน

    നേതാവ് നല്ല വ്യെക്തിത്വവും കർമശുദ്ധിയും ഉള്ള ആൾ അല്ലെങ്കിൽ ആ ഗവണ്മെന്റും നന്നായി പ്രവർത്തിക്കാനുള്ള സാധ്യത ഇല്ല.
    കുറച്ചു സംസ്ഥാനങ്ങളിൽ അത് നല്ലതും കുറെയേടത്തു അത് ചീത്തയും ആയിരിക്കും. അവിടുത്തെ ആൾകാരുടെ ശരാശരി സ്വഭാവത്തിന് അനുസരിച്ചിരിക്കും, ആരാണ് അവരെ ഭരിക്കുക എന്നത്,
    പൊതുവിൽ പറഞ്ഞാൽ 😢

  • @venugobal8585
    @venugobal8585 2 หลายเดือนก่อน

    The atrocities in Manipur is not a new problem... Long time back this violence started.. In UPA government period also this was happened.. Remembering,, Irshom sharmila,,, any how the parliament election is over. So the central government can take strong action at Manipur.

    • @josephjames859
      @josephjames859 2 หลายเดือนก่อน

      Irom Sharmila went on the longest hunger strike against the Armed Forces Special Power Act. The problem, then, was insurgency with the backing of Myanmar. The people killed were either soldiers or the armed rebels. This time, it is an armed clash between tribes. It has lasted for a year now making normal life impossible and depriving seventy thousand people of their homes.

  • @sudarsanank2395
    @sudarsanank2395 2 หลายเดือนก่อน

    രാഷ്ട്രപതി ഭരണം അത്യാവശം. വിദേശസഹായത്തോടെ നടത്തുന്ന ഈ സമരത്തെ തോക്ക് കൊണ്ട് അടിച്ച് അമർത്തണം

  • @tpsankaran6750
    @tpsankaran6750 2 หลายเดือนก่อน

    മണിപ്പൂരിൻ്റെ ഓരോ ഇഞ്ചും കേന്ദ്ര സായുധ സേനയുടെ കീഴിലായിരുന്നു, എന്നിട്ടും 60,000 ആളുകൾ ഭവനരഹിതരായി, ആയിരക്കണക്കിന് ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു. അതെങ്ങനെ സംഭവിച്ചു എന്ന് abc വിദഗ്ധർ പറയുമോ

  • @renomathew8269
    @renomathew8269 2 หลายเดือนก่อน

    , Manipur il onnum chayaan pattaathavar lokam nannaakan nadakunnu😂

  • @jayakumark9027
    @jayakumark9027 2 หลายเดือนก่อน

    മണിപ്പൂരിൽ വിദേശ ഇടപെടലാണ് മ്യാൻമാറിൻ്റെയും ചൈനയുടെയും ഇടപെടലാണ് പിന്നെ ജോർജ് സൊരോസിൻ്റെ ഫണ്ടിങ്ങും അമേരിക്കയുടെ സഹായയുമായപ്പോൾ എല്ലാ മായി ഗോൾടൻട്രയാംഗിൽ ആർമിയുടെ നീ യന്ത്രണത്തിലായാൽ മാത്രമേ പരിഹാരമുണ്ടാകൂ എങ്കിലും നൂറ്റാണ്ടു പഴക്കമുള്ള കലാപം അവിടെ തുടർന്നുകൊണ്ടേ ഇരിക്കും

  • @davisgeorgegeorge3446
    @davisgeorgegeorge3446 2 หลายเดือนก่อน +2

    ആദ്യം ഉക്രൈൻ പിന്നെ മണിപ്പൂർ.

  • @prasoonskumar9820
    @prasoonskumar9820 2 หลายเดือนก่อน +1

    Mamakal opol mindunnila

  • @vivekanandj3200
    @vivekanandj3200 2 หลายเดือนก่อน

    Daivathinte swatham nattilum venam....daivame😂😂😂

  • @bijusidharthan4123
    @bijusidharthan4123 2 หลายเดือนก่อน +1

    മണിപ്പൂരിൽ നടന്ന സംഭവങ്ങളിൽ എല്ലാം തന്നെ ഒരു ഗാന്ധി മണം മണക്കുന്നു
    ഉണ്ടായിരുന്നു
    ഇനിയിപ്പോൾ രാഷ്ട്രപതി ഭരണം വന്നാൽ പരോക്ഷമായി പട്ടാള ഭരണം തന്നെ കേരളത്തിലും ഒരു രാഷ്ട്രപതി ഭരണം അനിവാര്യമാണ്

  • @TomareKon
    @TomareKon 2 หลายเดือนก่อน

    😅😅😅😅

  • @BABUS-zr9dq
    @BABUS-zr9dq 2 หลายเดือนก่อน +2

    കേന്ദ്രവും മണിപ്പൂരും BJP ഭരിച്ചിട്ടും അ ക്രമം അടിച്ച മർത്താൻ സാദിച്ചില്ലങ്കിൾ അത് കഴിവില്ലായ്മ തന്നയാണ്.

  • @philipphilip5197
    @philipphilip5197 2 หลายเดือนก่อน

    Assam rifles major said in June 2023 that meithys are the main terrorists. Weapon less kukies were attacked by meithys terrorists many time and only Assam Rifles (part of Indian army) protected kukies. Then meithys men and women including Biren singh protested against Assam Rifles. Manipur police was supporting Meithys terrorists.

  • @antonysebastian8185
    @antonysebastian8185 2 หลายเดือนก่อน

    U may talk about train sbottage by terrorist all over Bharath

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 2 หลายเดือนก่อน +1

    എടേ നിനക്കൊക്കെ ഉറപ്പുള്ള news ചെയ്യൂ

  • @MoonMoon-000
    @MoonMoon-000 2 หลายเดือนก่อน +2

    BJP സർകാർ കേന്ദ്രത്തിലും, മണിപ്പൂരിലും ഭരിച്ചിട്ടും രക്ഷ ഇല്ലെ...

  • @sidharthank9185
    @sidharthank9185 2 หลายเดือนก่อน +1

    നാഗൻമാരെ കേന്ദ്രം ഒതുക്കിയതാണ് കുക്കികളെ ഇത്ര അക്രമാരികളാക്കിയത് .നാഗൻമാർ ശരിയായിരുന്നു എന്ന് തോന്നുന്നു

  • @aliaspv3248
    @aliaspv3248 2 หลายเดือนก่อน +4

    ഏയ് ഉക്രെയിൻ യുദ്ധം തീർത്തിട്ട് പോരെ? ഒന്ന് പോടോ പ്ലെയിനിൽ രണ്ടു മണിക്കൂർ യാത്ര മതി മണിപ്പൂരിലെത്താൻ!

    • @rijuhdas1
      @rijuhdas1 2 หลายเดือนก่อน +2

      Ottum sahikkunilla alle….nth cheyyana

    • @prasadampalattil9896
      @prasadampalattil9896 2 หลายเดือนก่อน

      ​@@rijuhdas1അവൻ ക്രിഡാപ്പിയാണ്, മുറിയണ്ടി മൂഞ്ചിയാണ് . അവൻ്റെ നേതാവായ പപ്പു ഗണ്ടി ഛർദ്ദിച്ചത് വിഴുങ്ങിയിട്ട് അതു കമൻ്റായി ഇവിടെ ഇടുന്നു. അവൻ്റമ്മേടെ മണിപ്പൂറ്റിലെ കാര്യം മാത്രമേ ലോക്‌സഭാ തിരഞ്ഞെടപ്പുകാലത്ത് കുരക്കാനുള്ളായിരുന്നു. ഇപ്പോൾ ഈ മുറിയണ്ടി മൂഞ്ചികൾക്ക് അനക്കമില്ലാത്തത് വായിൽ പഴമുള്ളതു കൊണ്ടായിരിക്കും. അവൻ്റമ്മച്ചീടെ മണിപ്പൂർ !

  • @mrtonymr432
    @mrtonymr432 2 หลายเดือนก่อน +9

    ഇടപെടേണ്ട സമയത്ത് കേന്ദ്രം ഉലക്ക വിഴുങ്ങിയിരുന്നു ,ഒരു മതത്തിൻ്റെ പ്രധാനമന്ത്രിയായി ,പ്രധാനമന്ത്രി രാഷ്ട്രത്തിൻ്റെയാണ്

    • @indian-o5f
      @indian-o5f 2 หลายเดือนก่อน +12

      Soros ഇന്ത്യൻ പ്രതാമന്ത്രി ആയാൽ അച്ചായന് സന്തോഷം ആകും അല്ലെ

    • @UmaLokanath
      @UmaLokanath 2 หลายเดือนก่อน +2

      Oo sheri

    • @lallamidhila5334
      @lallamidhila5334 2 หลายเดือนก่อน

      അതിനെന്താ. ഒട്ടും വൈകിയിട്ടില്ല. ഇപ്പൊഴാണ് സമയമായത്. ഇതുവരെ കാര്യമറിയാതെ മാധ്യമങ്ങളും ചില മതക്കാരും വ്യത്യസ്ത താൽപര്യങ്ങളോടെ കുക്കികൾക്കുവേണ്ടിയുള്ള നിലവിളിയും കണ്ണീരുമായിരുന്നല്ലോ .
      ഇപ്പൊ കുക്കിതീവ്രവാദികളുടെ മുഖംമൂടിമാറി എല്ലാവരും അവരുടെ ഭീകരവാദമുഖം തിരിച്ചറിഞ്ഞു.
      ഇനി അവരെ എങ്ങനെ അമർച്ചചെയ്യണം എന്ന് കേന്ദ്രത്തിനറിയാം. കുക്കിയല്ല അവന്റെ അപ്പാപ്പൻ സോറോസും, പപ്പുമോനുംവന്നാലും വേണ്ടതുപോലെകൈകാര്യംചെയ്യും മോദി.

    • @SomarajanK
      @SomarajanK 2 หลายเดือนก่อน

      First you go and teach kukki ivanchalists and it's leaders. And now ivanchalists are behaving like separatists, so centrel knows wery well how to handle this anti - nationals. Then play the victim card.

    • @valsalanair9932
      @valsalanair9932 2 หลายเดือนก่อน

      Idapedenda samayath kendram edapedum.

  • @thomasmathewmulamoottil4138
    @thomasmathewmulamoottil4138 2 หลายเดือนก่อน

    Central Govt is already late in Manipur. It is a clear failure of BJP Govt solve the problem immediately. ❤

  • @john-rh6hx
    @john-rh6hx 2 หลายเดือนก่อน +2

    നാണമില്ലാതെ ഭരണക്കാരെ പൊക്കി വർത്തമാനം പറയുന്നു.

  • @VijayaKumar-bk3sk
    @VijayaKumar-bk3sk 2 หลายเดือนก่อน

    ഇത്രയും വഷളാക്കിയത് ആരാണ്. കുക്കികളെ കൊന്നു തള്ളിയപ്പോൾ ചർച്ച കണ്ടില്ല

  • @Ajithnair31
    @Ajithnair31 2 หลายเดือนก่อน

    ആർക്കും കിട്ടാത്ത ചില ന്യൂസുകൾ നിങ്ങൾക് കിട്ടും... എന്നിട്ട് അതൊന്നും സംഭവിക്കയും ഇല്ല.ബോചെയെ കൊണ്ടിരുത്തി നിങ്ങൾ വെല്ലു വിളിച്ചു.. എന്നിട്ട് ബോച്ചേ പോയോ.. മറുനാടന്റെ വെല്ലുവിളി ഏറ്റെടുക്കാൻ...അതൊന്നു നിങ്ങളുടെ പ്രേക്ഷകരോട് പറയണം ശ്രീ സുനിൽ വടയാർ... വീഡിയോ ചെയ്യണം.. ഞാൻ ഷാജന്റെയും ചാനൽ കാണുന്നവൻ ആണ്.. ബോച്ചേ ചെന്നില്ല. അത് നിങ്ങൾ മുക്കി

  • @sirajmooppan7218
    @sirajmooppan7218 2 หลายเดือนก่อน +2

    Tharam thazhna chettagalude chanan

    • @sreenivasapai4719
      @sreenivasapai4719 2 หลายเดือนก่อน +5

      ORU THIRICHU ARIVE ILLAATHA AAL ALLATHE " thangale KURICHU " ENTHUPARAYAAN ??? JAI HIND

    • @VinodKumar-qu8pt
      @VinodKumar-qu8pt 2 หลายเดือนก่อน

      മേത്ത രോദനം 🐖🐖🐖

    • @nvenugopal6813
      @nvenugopal6813 2 หลายเดือนก่อน +1

      @@sirajmooppan7218 Sirah എന്തു മൂപ്പൻ !

    • @miya4104
      @miya4104 2 หลายเดือนก่อน

      മുസ്ലിങ്ങൾ എന്ത് കൊണ്ടാണ് മൂപ്പൻ എന്ന് പേരിട്ടിരിക്കുന്നത് , മൂപ്പൻ ഹിന്ദു വിൻറെ സർ നേ യീം ആണ്, എല്ലാം അടിച്ചു മാറ്റുന്ന കാക്കകൾ

  • @philipkoshy1871
    @philipkoshy1871 2 หลายเดือนก่อน

    We need president rule in punjab tamilnadu kerala maharashtra rajastan himachal and mostly all states where bjp govt is not ruling -then india will shine more brightly Also get all non hindus deported

  • @rajupanicker708
    @rajupanicker708 2 หลายเดือนก่อน

    ആദ്യം വെസ്റ്റ് ബംഗാൾ രാഷ്ട്രപതി പരണം കൊണ്ടു വരണം അതു ചെയ്തോ ചെയ്തില്ല കാരണം ഫൻഡഡ്‌ സുപ്രിമ കോർട്ട് ,

  • @rajupanicker708
    @rajupanicker708 2 หลายเดือนก่อน

    സുനിൽ ജി പപ്പു അമേരിക്കയിൽ പോയി വീണ്ടും വിഷം ചീറ്റി ,അതു കുടി ചർച്ച ചെയ്യണം

  • @Truth_seeker-bl5mi
    @Truth_seeker-bl5mi 2 หลายเดือนก่อน

    Kure kukikale konnathale meithikal....

  • @rajupanicker708
    @rajupanicker708 2 หลายเดือนก่อน

    Sunil ji Modi govt naver will do that because he is most secular that's pappu khan destroying India ,

  • @ramachandranpillai5967
    @ramachandranpillai5967 2 หลายเดือนก่อน

    INDIYIL. KASHMIRB. MANIPUR. BHENGAL. UDAN. THANNE. PRESINDTIAIL. BHARRANANM. UDAN. NADAPPILAKKUKA. BHENGHLADEDHILE. HINDHUKKALEYYUDAN. BHARATHATHIL. ABHAYUM. KODUKKUKA. ROHINHUKALEYYUM. BHENGJLADESHIKALEYYUM. UDAN. CHAVITTI. PURRATHAKKUKA.

  • @Hhjjj-x2i
    @Hhjjj-x2i หลายเดือนก่อน

    👏👏👏

  • @philipoommen5461
    @philipoommen5461 2 หลายเดือนก่อน

    It is too late. It would have been done in May 2023 itself.

  • @philipoommen5461
    @philipoommen5461 2 หลายเดือนก่อน

    It is too late. It would have been done in May 2023 itself.