What is so strange About Objects in the Outer Solar system? | ആരാണാ അജ്ഞാതൻ?

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2024
  • 0:00 - Intro
    03:02 - History
    04:05 - Three-Body Problem
    05:18 - Discovery of Neptune By Gravity.
    06:48 - Planet X
    07:26 - Why Pluto was Demoted?
    08:05 - Sedna, TNOs and other Proofs
    11:56 - Planet 9
    14:26 - Why we cannot find it.
    When I studied in School, there were nine planets in the
    solar system. Pluto was a planet at that time. But in 2006, pluto was made a Dwarf Planet. After ten years, in 2016, scientists started to claim that there is another 9th planet in the solar system.
    Why was Pluto downgraded into a dwarf planet? What are the proofs for the new 9th planet? Why
    could not we find it yet? Let us find out through this video.
    #Astronomy #astronomyfacts #solarsystem #physics #physicsfacts #Science #sciencefacts #science4mass #scienceformass
    ഞാൻ ഒക്കെ സ്കൂളിൽ
    പഠിക്കുന്ന സമയത്തു സൗരയൂഥത്തിൽ ഒൻപതു ഗ്രഹങ്ങൾ ഉണ്ടായിരുന്നു . അന്ന് പ്ലൂട്ടോയെ ഒരു ഗ്രഹമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ 2006ഇൽ
    പ്ലൂട്ടോയെ, ഒരു കുള്ളൻ ഗ്രഹം അഥവാ ഒരു dwarf planet ആയിട്ടു തരം താഴ്ത്തിയിരുന്നു. എന്നാൽ അവിടന്നങ്ങോട്ട് ഒരു പത്തു കൊല്ലം കഴിഞ്ഞപ്പോൾ മറ്റൊരു ഒൻപതാം പ്ലാനറ്ററിനു വേണ്ടിയുള്ള തിരച്ചിൽ ശാസ്ത്രജ്ഞർ വീണ്ടും
    തുടങ്ങി. 2016ൽ Caltech യൂണിവേഴ്സിറ്റിയിലെ രണ്ടു ശാസ്ത്രജ്ഞർ -Michael . Brown, Konstantin Batygin എന്നിവരാണ് സൗരയൂഥത്തിൽ മറ്റൊരു ഒൻപതാം പ്ലാനട്ടുണ്ട് എന്ന വാദവുമായിട്ടു മുന്നോട്ട് വന്നത്. വെറുതെ ഒരു വാദം മാത്രമല്ല , അതിനെ പിന്തുണക്കാൻ ശക്തമായ തെളിവുകളും അവരുടെ കൈയിൽ ഉണ്ടായിരുന്നു. സൗരയൂഥത്തിന്റെ ഒൻപതാമത്തെ ഗ്രഹമായിരുന്ന പ്ലൂട്ടോയെ ഒരു കുള്ളൻ
    ഗ്രഹമാക്കി തരംതാഴ്ത്താൻ എന്തായിരുന്നു കാരണം. സൗരയൂഥത്തിൽ മറ്റൊരു ഒൻപതാമത്തെ പ്ലാനറ്റ് ഉണ്ടെന്നു കരുതാനുള്ള കാരണങ്ങൾ എന്തൊക്കെ ആണ്, അതിനുള്ള തെളിവുകൾ എന്തൊക്കെ ആണ്? അങ്ങനെ ഒരു പ്ലാനറ്റ് ഉണ്ടെങ്കിൽ എന്തുകൊണ്ട് അതിനെ ഇത്രയും കാലമായിട്ടു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 523

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 ปีที่แล้ว +146

    ഗ്രഹങ്ങളിൽ തന്നെ ഉൽപ്പെടുത്തണമെന്ന് പറഞ്ഞു പ്ളൂട്ടോ നാസക്ക് അപേക്ഷ യൊന്നും നൽകാത്തതിനാൽ പുറത്താക്കിയതിൽ പ്ലൂട്ടോക്ക് ഒരു ദുഖ: വുമില്ല. ശാസ്ത്ര ചിലവിൽ ഒത്തിരി വർഷം ഗ്രഹമായി വിലസാൻ കഴിഞ്ഞതിൽ പ്ലൂട്ടോ നാസക്ക് നന്ദി പറയുന്നു.

    • @bibinkrishnan4483
      @bibinkrishnan4483 ปีที่แล้ว +4

      😄😄😄👍

    • @kamalprem511
      @kamalprem511 ปีที่แล้ว +2

      😉

    • @nivin8651
      @nivin8651 ปีที่แล้ว +1

      😂😂😂

    • @nivin8651
      @nivin8651 ปีที่แล้ว +1

      ​@@serventofalfaandtheomega3040 I think to enjoy his humor sense is better. He has said nothing against anything... if possible please delete the comment... a humble request from a priest. God bless you.

    • @binduvinodp247
      @binduvinodp247 ปีที่แล้ว +7

      ​@@nivin8651 നാസ പ്ലട്ടോയെ അംഗീകരിച്ചാലും ഇല്ലെങ്കിലും ആ പ്ലട്ടോ അവിടെ അങ്ങനെ തന്നെ അതിന്റെ പാതയിലൂടെ നിർവിഘനം സഞ്ചരിക്കുന്നു. അതുകൊണ്ട് അദ്ദേഹം പറയുന്നത് അക്ഷരം പ്രതി ശരിയാണ്. അത് ഹ്യുമർ സെൻസിൽ പറഞ്ഞു എന്നേയുള്ളു. അതിൽ നമുക്കും സന്തോഷിക്കാം. ❤️

  • @Thomas-kl6gv
    @Thomas-kl6gv ปีที่แล้ว +9

    Thanks!😍🙏🙏
    എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🙏
    എത്ര സമയവും എഫോർട്ടും നിങ്ങളുടെ ഓരോ വീഡിയോക്കും പുറകിൽ ഉണ്ടെന്ന് മനസിലാക്കുന്നു 🙏

  • @DiNiL.K
    @DiNiL.K ปีที่แล้ว +17

    ഇത്രയും ഗോളങ്ങളും വസ്തുക്കളും ട്രാഫിക് നിയമം പാലിക്കുന്നത് കൊണ്ട് നാമൊക്കെ ജീവിച്ചു പോകുന്നു....😳

    • @user-kx6kz8ug3n
      @user-kx6kz8ug3n 3 หลายเดือนก่อน +1

      😜🤣🤣🤣🤣🤣🤣🤣🤣🤣

    • @Machusmachu
      @Machusmachu 27 วันที่ผ่านมา

      അതെ അത് എങ്ങനും റോഡ് വീട്ട് വന്ന് നമ്മുടെ തലയിലെങ്ങാനും വീണ് തലപൊട്ടിയേനേം.

  • @tiginsamuel
    @tiginsamuel ปีที่แล้ว +9

    Hello Anoop - really enjoying your videos due to the simplicity while maintaining richness of the content . Would you be able to do a video on unified field theory.

  • @faizalfaizal4718
    @faizalfaizal4718 5 หลายเดือนก่อน +136

    ആ ശക്തിയാണ് സൃഷ്ടാവ്

    • @chirikummallu1517
      @chirikummallu1517 5 หลายเดือนก่อน +3

      😂

    • @pathu-zt3bm
      @pathu-zt3bm 5 หลายเดือนก่อน +4

      Athe pakshe srishtavine nishedhikuna chila alpanjanikal athine nishedhikkunnath kond sathyam sathyamallathe avilla

    • @Jinx5014
      @Jinx5014 5 หลายเดือนก่อน +12

      ആ സൃഷ്ടാവിന്റെ സൃഷ്ടി കണ്ടെത്താനും, അതിനെക്കുറിച്ച് വിശദീകരിക്കാനും ശാസ്ത്രം വേണ്ടിവന്നു. ശാസ്ത്രം കണ്ടുപിടിച്ചു വിശദീകരിക്കുമ്പോൾ എല്ലാം സൃഷ്ടാവാണ് എന്ന് തള്ളുന്നത് അല്പം മെനക്കെട്ട ഏർപ്പാടാണ്.

    • @chirikummallu1517
      @chirikummallu1517 5 หลายเดือนก่อน +8

      മതം കാലത്തിനനുസരിച് മാറില്ല
      ശാസ്ത്രം തെറ്റ് കണ്ടാൽ തിരുത്തി മുന്നേറും. സയൻസ് 👍

    • @najeebeloor1442
      @najeebeloor1442 5 หลายเดือนก่อน +1

      ​@@Jinx5014 srishtikal kandethiyilla ennnathu kondu athavide illathakunnilla. Pinne srishtikal kandethunnathunkondu athubsrishtikal undakkiyathallallo.

  • @babujose9806
    @babujose9806 ปีที่แล้ว +12

    ഇത്രയും interesting ആയി ഇത്തരം വീഡിയോസ് ഞാൻ ഇതുവരെ കണ്ടിട്ടില്ല. മനസിലാകും വിധം മുഷിയാത്ത അവതരണം. അഭിനന്ദനങ്ങൾ 💐💐ഉടൻ തന്നെ പുതിയ ഗ്രഹം കണ്ടെത്തി announcements പ്രതീക്ഷിക്കുന്നു. tnks 👍🏼

    • @godspeed7717
      @godspeed7717 ปีที่แล้ว +2

      ദേ
      ഇന്നലെ കൂടി ഒരെണ്ണം കണ്ടുപിടച്ചതെ ഉള്ളൂ. അവിടെ ആണെങ്കിൽ ജീവന്റെ തുടിപ്പുകൾ ഉണ്ട് താനും.
      Mars colony ക്ക് പകരം അങ്ങോട്ട് പോവാൻ തീരുമാനമായി.
      ഇപ്പോൾ നിസ്സാര ചിലവിൽ അവിടെ സ്വന്തമായി സ്ഥലം മേടിക്കാം.

  • @emofool
    @emofool ปีที่แล้ว +4

    Thank you so much for your great effort to provide the detailed explanations in a simple and effective way. If you could, please provide a detailed analysis on Tesseract. Thanks again.

  • @vinu8978
    @vinu8978 ปีที่แล้ว +26

    Sir നിങ്ങളുടെ വീഡിയോ എല്ലാം തന്നെ ലളിതമായി മനസിലാക്കാൻ പറ്റുന്നതാണ് 💚💚

  • @infact5376
    @infact5376 ปีที่แล้ว +4

    How beautifully the astronomy, its computations, extrapolations, imaginations etc are blended in his narration!!!

  • @Taqman.
    @Taqman. ปีที่แล้ว +14

    Sir, താങ്കൾ എവിടെ യാണ് വർക്ക് ചെയ്യുന്നത്? താങ്കളുടെ അവതരണം, ഭാഷ പ്രയോഗം വളരെ മികച്ചതാണ് ❤

  • @asifanvarkhan3586
    @asifanvarkhan3586 ปีที่แล้ว +24

    Sir your 100 % authentic narratives on scince made me to become huge fan of you. Now I can undestand science and maths greater than before. Now I recovered most of my academic days which I had lost a few decades ago. Thank you for your genuin commitment for propagating the unknown theories of science to ordinary people like me. Go ahead... 👍

    • @rajappanm.k4132
      @rajappanm.k4132 ปีที่แล้ว

      What will be the view of islaam religion people of nabee☪️️ hadheessh kuraan followers.

    • @bkn8336
      @bkn8336 ปีที่แล้ว

      Cz 610A

    • @kp.vijayanpillai6136
      @kp.vijayanpillai6136 5 หลายเดือนก่อน

      ഇതിന്റെ പുറകെ പോവാതെ, നവഗ്രഹ പൂജ നടത്തി വീട്ടിൽ ഇരിക്കാൻ പറ ഋഷിമാർ വേണ്ടവിതം എല്ലാം കണ്ടുപിടിച്ചതാണ്.

  • @MuhammadFasalkv
    @MuhammadFasalkv ปีที่แล้ว +3

    Thank you for another informative video about space

  • @jaromjacob
    @jaromjacob ปีที่แล้ว +2

    Very Informative... ❤️🎈

  • @leelanarayanan2572
    @leelanarayanan2572 11 หลายเดือนก่อน +2

    Mr Anoop , very well explanation about outer universe of the solar system

  • @krishnavijayan2363
    @krishnavijayan2363 ปีที่แล้ว +7

    Brilliant presentation 👏

  • @lillyjacob8884
    @lillyjacob8884 11 หลายเดือนก่อน +1

    Knowledge providing about space in this video.Appreciating centuries ago astronomers observations in space and identify the planets in space.

  • @rijinmp
    @rijinmp 10 หลายเดือนก่อน

    Very Good Explanation 👏🏼👏🏼👏🏼

  • @jojisheena
    @jojisheena ปีที่แล้ว +2

    congrats for new information

  • @aue4168
    @aue4168 ปีที่แล้ว +8

    ⭐⭐⭐⭐⭐
    Very informative topic 👍
    അധികം വൈകാതെ തന്നെ അത്തരം ഒരു വസ്തുവിനെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.
    💕💕💕💕

  • @eapenjoseph5678
    @eapenjoseph5678 ปีที่แล้ว

    Thank you so much. Waiting for more and more informations

  • @divyalalraveendran1647
    @divyalalraveendran1647 ปีที่แล้ว

    Super explanation Sir. Found interesting

  • @pramodtcr
    @pramodtcr ปีที่แล้ว +1

    nice presentation and informative

  • @paulosecl5161
    @paulosecl5161 ปีที่แล้ว +3

    സർ, താങ്കളുടെ വീഡിയോ ഞാൻ എല്ലാം തന്നെ കാണുന്നുണ്ട്. കൂടാതെ മറ്റു സയൻസ് വീഡിയോകളും കാണാറുണ്ട്. സ്പെയ്സ് ടൈമിനെ കുറിച്ച്, സാർ നൽകിയ വിശദീകരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സ്പേസും ആകർഷണബലവും, എന്താണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. എനിക്ക് 62 വയസ്സുണ്ട്. ഇതുവരെ ഇത്രയും ശാസ്ത്ര, പുസ്തകങ്ങൾ വായിച്ചിട്ടും മനസ്സിലാവാത്ത കാര്യമായിരുന്നു സാർ പറഞ്ഞു തന്നത്. നന്ദി.

  • @ajikumarmsrailway
    @ajikumarmsrailway ปีที่แล้ว +1

    How informative! How inspiring!

  • @harimrwarrier5257
    @harimrwarrier5257 ปีที่แล้ว

    Very informative... Thank you Sir

  • @lenessa495
    @lenessa495 ปีที่แล้ว +65

    ഇങ്ങനെ വല്ലപ്പോഴും വീഡിയോ ചെയ്യാതെ ആഴ്ചയിൽ ഒരു 4 വീഡിയോ എങ്കിലും ചെയ്യൂ....നിങ്ങളുടെ ഒരു വീഡിയോയും മിസ്സാകാതെ കാണുന്ന ആളാണ് ഞാൻ...

    • @shinithshinith891
      @shinithshinith891 ปีที่แล้ว +3

      Njanum

    • @sathghuru
      @sathghuru ปีที่แล้ว +1

      Me too

    • @zeus1466
      @zeus1466 ปีที่แล้ว

      Athu veno 🙂

    • @basics7930
      @basics7930 ปีที่แล้ว +18

      Bro….. it’s not kitchen channel and not easy task to make video on science… lot of effort needed

    • @lenessa495
      @lenessa495 ปีที่แล้ว +4

      @@basics7930 ഓ..അത് താങ്കളല്ല പറയേണ്ടത്..വീഡിയോ ചെയ്യോന്ന ആളാണ്..പിന്നെ കിച്ചൺ ജോലി വെറും ചീപ്പാണെന്നോള്ള താങ്കളുടെ കമന്റിന് രാവിലെ കിട്ടുന്ന ചായയിൽ തുടങ്ങി താങ്കൾക്ക് ഉത്തരം കണ്ടെത്താനാകും..

  • @vksmn744
    @vksmn744 ปีที่แล้ว +1

    Beautiful explanation, good voice

  • @sankarannp
    @sankarannp ปีที่แล้ว

    New knowledge. Thank you sir

  • @ArunSugathanSci
    @ArunSugathanSci ปีที่แล้ว +2

    Sir Bell's theorem onnu explain cheyyamo ?

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 ปีที่แล้ว +1

    Felt like there is a resemblance between cyclones, hurricanes etc to our solar system. Cyclones have a centre hole, Solar system have a black hole. Both have hole at centre and lie in same horizontal plane.
    Is it possible to orbit Sun's natural satellites in vertical/inclined planes?

  • @salilahmed
    @salilahmed ปีที่แล้ว

    നല്ല ക്ലാസ് ... മനസിലാവാൻ എളുപ്പം 🙏🏼🙏🏼🙏🏼

  • @aravinds123
    @aravinds123 10 หลายเดือนก่อน

    Very nice explanation!

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +22

    എത്ര സുന്ദരമായ അവതരണം 👌👌👌👌👍👍👍❤❤❤

  • @jebinjames9593
    @jebinjames9593 ปีที่แล้ว +9

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് പ്ലൂട്ടോയെ എടുത്ത് കളഞ്ഞു. ശാസ്ത്രജ്ഞരു കണ്ടെത്തിയില്ലങ്കിലും ഉള്ള സാധനം അവിടെ തന്നെ കാണും 😀

    • @godspeed7717
      @godspeed7717 ปีที่แล้ว +1

      പ്ലൂട്ടോ ഓരോ വർഷവും 1% നിരക്കിൽ ചെറുതായി കൊണ്ടിരിക്കുന്നു.
      ഹർഷണം ആണ് കാരണം.

  • @sabukumar428
    @sabukumar428 ปีที่แล้ว +1

    എല്ലാ വീഡിയോസും കാണുന്നുണ്ട് ശബ്ദവും അവതരണവും വളരെ ഇഷ്ടമാണ് എല്ലാ സബ്ജറ്റുകളും വളരെ ആകർഷകമാണ് കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു നന്ദി!

  • @josetijose1300
    @josetijose1300 ปีที่แล้ว

    trans-neptunian objectsinte position vechu planet 9 nte orbitum massum predict cheyyan kazhinju .. trans-neptunian objectsinte orbitum kandethi.. appo ee TNO objectsinte ippol ulla position vechu planet 9 ippol ulla position predict cheythoode?
    ennitu aa planet 9 inte sadyatha location kooduthal focus cheyyallo.. entayalum expecting favorable discoveries

  • @hydrospalliyil7304
    @hydrospalliyil7304 ปีที่แล้ว

    Very simple and brilliant presentation

  • @Jubylive
    @Jubylive ปีที่แล้ว +2

    Great👍
    എനിക്ക് ഒരു ഐഡിയ 9th planet നെ കുറിച്ച് 5 വർഷം മുൻപ് തോന്നിയിരുന്നു.
    മറ്റ് ഏതോ സൂര്യന്റെ (any star near to the sun) ആകർഷണത്തിൽ combined ആയിട്ടുള്ള ഒരു orbit ആകാം
    Just like രണ്ടു ഓക്സിജൻ atoms outer Shell ൽ octet ആയി stable ആവുന്ന പോലെ ( അവിടെ രണ്ടു electrons share ചെയ്ത് bondage ഉണ്ടാകുന്നത് പോലെ ) macro level bonding ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല 🙏

    • @fanofprophetnathan
      @fanofprophetnathan 11 หลายเดือนก่อน +2

      ആ സാധ്യത വളരെ കുറവാണ് എന്ന് തോന്നുന്നു കാരണം സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രം പ്രോക്സിമാ സെൻ്റുറി 4.2 L.Y അകലെയാണ് എന്ന് പറഞ്ഞാല് ഏകദേശം 2.5 lakh AU അതും പോരാഞ്ഞ് അത് വളരെ ചെറിയ നക്ഷത്രവും ആണ് അത് കൊണ്ട് തന്നെ അതിന്റെ ഗ്രാവിറ്റി ബാധിക്കാൻ സാധ്യതയുണ്ടോ?....

  • @saudasan.k.kkannath5984
    @saudasan.k.kkannath5984 11 วันที่ผ่านมา

    Very useful video.

  • @babuts8165
    @babuts8165 ปีที่แล้ว

    An interesting topic!

  • @mallusciencechannel909
    @mallusciencechannel909 ปีที่แล้ว +1

    വളരെ നല്ല വീഡിയോ ❤️

  • @kamalprem511
    @kamalprem511 ปีที่แล้ว

    Great explanation Sir

  • @madhusudhanan1066
    @madhusudhanan1066 ปีที่แล้ว

    Thank s very clear explain ation

  • @rajappanm.k4132
    @rajappanm.k4132 ปีที่แล้ว +1

    Informative simple lecture doubt clearing in a huge subject. Thank you🌹

  • @sanjaysabu7598
    @sanjaysabu7598 8 หลายเดือนก่อน

    Subaru America territory ila alle situate cheyyunne? Japan te anu telescope.

  • @jomonjacob1141
    @jomonjacob1141 ปีที่แล้ว +9

    ഓർക്കുക, അറിവ് അറിവിൽ തന്നെ പൂർണമാണ്. ❤️❤️❤️👍👍👍👌👌👌💪💪💪

  • @sathghuru
    @sathghuru ปีที่แล้ว +1

    Big fan of you.... Applause

  • @shinethottarath2893
    @shinethottarath2893 ปีที่แล้ว +1

    Super video

  • @user-kr1uu6yq9g
    @user-kr1uu6yq9g 8 หลายเดือนก่อน

    Super info sir

  • @davincicode1452
    @davincicode1452 ปีที่แล้ว

    9 th planet undu ennu arayam but... New information# super earth

  • @manojcm5243
    @manojcm5243 ปีที่แล้ว

    Nice explanation

  • @_A_Proud_Indian_
    @_A_Proud_Indian_ 5 หลายเดือนก่อน

    Sir , planet 9nde orbit TNOs nde elliptical orbit ne kallum valuthano

  • @girishgirishbalan5466
    @girishgirishbalan5466 ปีที่แล้ว

    Nava grahagalekurichu
    Jothishathill undennu.parayinnu
    Onnu paranju tharamo..undegill. ar azhuthi .agine..atho. verum
    Thallano

  • @user-kr1uu6yq9g
    @user-kr1uu6yq9g 8 หลายเดือนก่อน

    Inspiring....and goose bumps when u say...arivu arivil thanne poornamanu

  • @ramankuttypp6586
    @ramankuttypp6586 2 หลายเดือนก่อน

    Great...

  • @akhilt.a8332
    @akhilt.a8332 ปีที่แล้ว

    Thanku sir for your efforts

  • @bijunchacko9588
    @bijunchacko9588 ปีที่แล้ว

    താങ്കൾ എത്ര ഭംഗിയായി ്് കാരൃങൾ മനസ്സിലാക്കി തരുന്നു ബിഗ് സല്യൂട്ട്

  • @a.v.haridas9992
    @a.v.haridas9992 ปีที่แล้ว

    Beautiful presentation.

  • @abdulmajeedkp24
    @abdulmajeedkp24 ปีที่แล้ว +24

    NASA ഈയിടെ ഒരു asteroid നെ അതിന്റെ പാത മാറ്റി വിട്ടു എന്ന് കേട്ടു അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ sir.

    • @8943432293
      @8943432293 ปีที่แล้ว

      @Funny Videos Compilations അത് അറിയാൻ സമയം ആയിട്ടില്ല,

    • @farhanaf832
      @farhanaf832 ปีที่แล้ว +1

      @Anoop Krishnan yes,nan athite data processing cheyarund.i am a citizen scientist
      Asteroid@home, zooniverse Nasayude certificate kitti 😁

    • @keralathebest
      @keralathebest ปีที่แล้ว +1

      Ivide oru swapna suresh vazhimattivittath arinjo?

    • @Wibezonly
      @Wibezonly ปีที่แล้ว

      നാസ വളി വിട്ടു

    • @keralathebest
      @keralathebest ปีที่แล้ว

      @@Wibezonly eppo?😒 Njan kettilla bro

  • @souls2music567
    @souls2music567 ปีที่แล้ว

    W😍nderful video

  • @krishnadasanmp
    @krishnadasanmp 10 หลายเดือนก่อน

    absalute zero or zero kelvin എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സാർ 🙏

  • @mvsthrissur3884
    @mvsthrissur3884 วันที่ผ่านมา

    Good job

  • @mohammedjasim560
    @mohammedjasim560 ปีที่แล้ว +1

    Informative 👌 Thanks 💜

  • @MikaelsWorld7
    @MikaelsWorld7 ปีที่แล้ว

    As per old mythology from sumar civilization,nibiru Enna oru graham undakumo

  • @abdulrahmanashraf9132
    @abdulrahmanashraf9132 ปีที่แล้ว +1

    Thank you so much

  • @BetterMalayali
    @BetterMalayali ปีที่แล้ว

    You are a great teacher ..

  • @shajanshanavas7469
    @shajanshanavas7469 ปีที่แล้ว +1

    Sumerian script parayuna planet nibru e graham ayirikumo

  • @anilsp1644
    @anilsp1644 ปีที่แล้ว +3

    9 - ത് ഗ്രഹങ്ങൾക്കൊണ്ട് അവസാനിക്കുമെന്ന് തോന്നുന്നില്ല പ്രപഞ്ചം ഒരു വലപോലെ ബന്തിച്ചിരിക്കാനാണ് സാധ്യത. ഒരു വസ്തുവിലുള്ള അറ്റങ്ങളുട ബന്ധനംപോലെ.

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 ปีที่แล้ว +2

    Sir thanks 🙏🙏

  • @sureshbabu7045
    @sureshbabu7045 5 หลายเดือนก่อน

    What is the revelution time around sun of 9th planet

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow ปีที่แล้ว

    ഗംഭീരം !

  • @binubaby3366
    @binubaby3366 ปีที่แล้ว

    super♥

  • @frmathewmathew2184
    @frmathewmathew2184 ปีที่แล้ว +1

    In my school time I studied about 10 planets. ,9 as Pluto and 10 as Per.

  • @dr.v.vsreejith1790
    @dr.v.vsreejith1790 ปีที่แล้ว

    Please try to explain the scientific dominance of Soviets, in astronomical field in comming videos

  • @reghuv.b588
    @reghuv.b588 ปีที่แล้ว

    Interesting analysis . Really amazing

  • @Srikrishnan10
    @Srikrishnan10 4 หลายเดือนก่อน +2

    5000ത്തിലധികം വര്ഷങ്ങളുടെ പാരമ്പര്യം ഭാരതീയ ജ്യോതി ശാസ്ത്രത്തിനുണ്ട്... ഒപ്പം ആയുർവേദത്തിനും 🙏

    • @shinojravindran3051
      @shinojravindran3051 2 หลายเดือนก่อน

      അതങ്ങനെ ഉണ്ട് എന്ന് പറയുന്നതിന് പകരം തെളിവ് കൂടി നൽകിയ നന്നായിരുന്നു

    • @jhonejacobpo
      @jhonejacobpo 2 หลายเดือนก่อน

      അതിന്, ഇപ്പൊ എന്താണ് എന്നാണ് പ്രസക്തി

  • @BlackLover666
    @BlackLover666 5 หลายเดือนก่อน +2

    ഭൂമിയുടെ 10 ഇരട്ടി mass ഒരു black hole നു ഉണ്ടാകുമെങ്കിൽ.. അതിന്റെ വലിപ്പം ഒരിക്കലും ഒരു cricket ബോളിന്റെ അത്രെയും കാണില്ല.. നിങ്ങൾ കടൽ കണ്ടിട്ടുണ്ടോ? എന്നാൽ പുഴ കണ്ടിട്ടുണ്ടാകും എന്ന് കരുതുന്നു.. പുഴയിലെ ചില ചുഴികൾ കാണുവാൻ സാതിക്കുന്നുണ്ടേൽ അതുമായി കടലിന്റെ ചുഴിയും തമ്മിലും വ്യത്യാസം ശക്തിയിലും, വലിപ്പത്തിലും ഉണ്ടാകും എങ്കിലും രൂപം അത് ഒരുപോലെ ആണ്. അതുകൊണ്ട് ഭൂമിയുടെ വലിപ്പം പോയിട്ട് കടലിന്റെ 64% നാവും മനുഷ്യൻ മാർക്ക് അറിവില്ല.. അത്രമാത്രം വലിയ ഒരു ഭൂമിയുടെ 10 ഇരട്ടി mass എന്ന് പറയുമ്പോൾ അത് ഒരു black hole ആണ്.. എന്നാൽ അതിന്റെ വലിപ്പം അത് നിങ്ങൾ ഉദ്ദേശിക്കുന്നതിനേക്കാൾ വലുതാണ്. കടലിന്റെ ചുഴികൾ പോലെ അതിന്റെ കാടിന്യം വ്യക്തമായും ഒരു ക്യാമെറയിൽ പതിയുവാൻ ഇന്ന് സാധിക്കില്ല.. സാരമില്ല.. ഒരുപാട് വർഷം കഴിയുമ്പോൾ ആ black hole വികസിക്കും.. അന്ന് ചിലപ്പോൾ അതിന്റെ രൂപം ക്യാമെറയിൽ പതിയം.. ഉദാഹരണം : വെള്ളത്തിന്റെ നിറം എന്താണ്? ഒരു വ്യക്തമായ ഒരു നിറം ആണോ.. അല്ല.. ജലം എന്നത് ജീവന്റെ ഒരു അടിസ്ഥാനത്താത്വം ആണ്.. അതുപോലെ തന്നെ Black HOle ന്റെ ജനനാവും.. ജനിക്കുന്ന കുട്ടിയുടെ വലിപ്പം പുഴയുടെ ചുഴികൾ പോലെ ആണ്.. എന്നാൽ അതിനു കൗമരപ്രായം അയാൾ കടലിന്റെ ചുഴി പോലെ നിറഞ്ഞു കവിയുന്ന ഒരു ആകർഷണം, ശക്തി, വലിപ്പം etc.. ഈ പ്രാബഞ്ചം അത്ഭുതം ആണ്... അതുകൊണ്ട് Black Hole ഒരു ചന്ദ്രന്റെ വലിപ്പം ആകുവാണേൽ ഈ സൗരയുധത്തിന്റെ സൂര്യനു തുല്യമംവിധം ശക്തി പ്രാഭിക്കും../Black Lover🖤💕

  • @kuttymhammed3718
    @kuttymhammed3718 10 หลายเดือนก่อน +2

    Athu boomiyayeikkilley walicheryappetta Graham.nmmudy booy 😮yalley.

  • @user-ku5ee1or3o
    @user-ku5ee1or3o 5 หลายเดือนก่อน

    Very supper

  • @kannanss7541
    @kannanss7541 ปีที่แล้ว +11

    നമ്മുടെ ഋഷീശ്വരന്മാർ പതിനായിരക്കണക്കി മുമ്പേ ഒരു സാങ്കേതിക ഉപകരണങ്ങളുടേയും സഹായമില്ലാതെ ഇവയെ എല്ലാം കണ്ടു പിടിക്കുകയും അപഗ്ര ധിക്കുകയും ചെയ്തു എന്നറിയണമെങ്കിൽ - വാക് ഫടിയവും ഹോരാശാസ്ത്രവും മറ്റു ജ്യോതിഷ ഗ്രന്ധങ്ങളും പഠിച്ചാൽ മനസിലാകും

  • @dr.pradeep6440
    @dr.pradeep6440 ปีที่แล้ว

    what is the basis of 9th is a must ..

  • @user-ge8ng7qv9r
    @user-ge8ng7qv9r 5 หลายเดือนก่อน

    Thanks Sir

  • @crazypetsmedia
    @crazypetsmedia 21 วันที่ผ่านมา

    2:29 അങ്ങനെ എങ്കിൽ ആ ക്രിക്കറ്റ് ബാളിന്റെ വലിപ്പത്തിലുള്ള ബ്ലാക്ക് ഹോളിന് നമ്മളെ അതിലേക്ക് കടത്തിക്കൊണ്ടു പോകാൻ സാധിക്കുമോ? അതിനു വലിപ്പം തീരെ ഇല്ലല്ലോ? അതോ സക്ക് ചെയ്ത് എടുക്കുമോ?

  • @SreelathaNS
    @SreelathaNS ปีที่แล้ว +3

    ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും താങ്കളുടെ വീഡിയോസ് കാണാനുള്ള Curiocity വർദ്ധിച്ചു..really interesting ☺️☺️

  • @kannannettath
    @kannannettath ปีที่แล้ว

    Is there a possibility that a planet can revolve in 2 solar systems..

  • @pravasifm
    @pravasifm 2 หลายเดือนก่อน

    Million respects from Dubai ❤

  • @m.a.rahman9441
    @m.a.rahman9441 5 หลายเดือนก่อน

    I like your videos

  • @JosephChacko-sq1pm
    @JosephChacko-sq1pm วันที่ผ่านมา

    കൊള്ളാം

  • @mohithmohan6142
    @mohithmohan6142 ปีที่แล้ว +1

    String theory and multi dimentions കുറിച്ചു vedio ചെയ്യാമോ?

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 ปีที่แล้ว

    💝💖Good💖

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว

    Good

  • @xxxartenjoy8831
    @xxxartenjoy8831 ปีที่แล้ว

    Need a video about Planet X

  • @niyasabdul9217
    @niyasabdul9217 ปีที่แล้ว

    What is the meaning of last sentence. അറിവ് അറിവിൽ തന്നെ പൂർണമാണോ??? 🤔

  • @ineverlie9436
    @ineverlie9436 ปีที่แล้ว

    Sir pls do a whom hole video

  • @jobyjohn7576
    @jobyjohn7576 ปีที่แล้ว +1

    👍👍👍👍Planet 9 ഉണ്ടെങ്കിൽ cuiper ബെൽറ്റിൽ ആയിരിക്കുമോ?

  • @jedus007
    @jedus007 ปีที่แล้ว

    It certainly could be a blackhole and not any planet, black holes have immense gravitational pull and is probably affecting the known planets in our solar system.

  • @kuttymhammed3718
    @kuttymhammed3718 10 หลายเดือนก่อน

    Athu naam pothsaahippikkedathu thannyaanu athu ppinnottulla bank koottel chillers presanamalla

  • @Mystic_Tales_Saga
    @Mystic_Tales_Saga ปีที่แล้ว

    sir എനിക്കൊരു ഡൗട്ട് ഉണ്ട്, ഈ 570AU ദൂരം പിടിക്കാന്‍ തക്ക പവര്‍ ഉണ്ടോ സൂര്യന്‍റെ ഗ്രാവിറ്റിക്ക് ?

  • @ismailismail51
    @ismailismail51 ปีที่แล้ว +13

    ഈ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തിന് സർവ്വസ്തുതിയും ഈ പ്രപഞ്ചത്തിൽ നമ്മൾ താമസിക്കുന്ന ഈ ഭൂമി എത്ര മാത്രം ചെറുതാണ് ഈ വീഡിയോയിൽ നിന്ന് ഒരുപാട് അറിവുകൾ കിട്ടി വളരെ ലളിതമായ അവതരണം ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു ഇനിയും ഇതേപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹🌹👍

    • @rythmncolors
      @rythmncolors ปีที่แล้ว +9

      😂😂 daivam comedy.. athum oru science video il . Good 🔥😂

    • @natyakalari3751
      @natyakalari3751 ปีที่แล้ว +1

      ​@@rythmncolors kure likes tharanonnundu.. Thannunnu karuthikkolu

    • @original649
      @original649 5 หลายเดือนก่อน +2

      ​@@rythmncolorsഇസ്രായേലിന്റെ ചരിത്രം വസ്തുതപരമായി പഠിക്കുക അതുപോലെതന്നെ അവർക്ക് ദൈവം കൊടുത്ത പ്രമാണങ്ങളും പഠിക്കുക അവർ ലംഘിച്ചതിന്റെ അവൻ അവർക്ക് കിട്ടിയ ശിക്ഷയെ മനസ്സിലാക്കിയാൽ ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് നിങ്ങൾക്കറിയാം

    • @zaidkunjon130
      @zaidkunjon130 5 หลายเดือนก่อน

      @@rythmncolorsso what?

    • @sidheeqacharamban1336
      @sidheeqacharamban1336 5 หลายเดือนก่อน +4

      ​@@rythmncolorsബുദ്ധിമനാണെന്ന് തോന്നുന്നു.. കക്കൂസിൽ പോയി ഇരുന്ന് തൂറുമ്പോൾ അത് പോരെണ്ട ദ്വാര ത്തിലൂടെ പോരാതെ. വായിലൂടെ വന്നാൽ എങ്ങിനെ ഇരിക്കും.. അത് കൃത്യമായി പ്രവർത്തിപ്പിക്കുന്ന ശക്തി ആരാണോ.. അതിനെ ദൈവം എന്നോ, അള്ളാഹു എന്നോ വിശ്വസിക്കുന്നവർ വിളിച്ചോട്ടെ.. 🙏

  • @ahhszak
    @ahhszak ปีที่แล้ว +2

    Sir
    നല്ല അവതരണം 🫶
    ഈ ബ്രമണപതതിന്നു മക്കയിലെ കഅബo ആയി എന്തെങ്കിലും സാമ്യം ഉണ്ടോ 🙏🏻