Nobody Knows The True value of Pi (𝝅) | പൈയുടെ ശരിയായ മൂല്യം ആർക്കും അറിയില്ല

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2022
  • Pi is a mathematical constant that we learn at the school level. Anything related to circles and spheres will have a pi in it. Everybody knows its value byheart.
    The value of the pi we all learn in school is 3.14.
    But to be precise, the value of pi Is not 3.14.
    Then some people will remember that the value of the pie is 22/7. But 22/7 is not the value of a pi.
    The exact value of the pi has not been found out yet.
    Interestingly, no one can ever figure out the exact value of a pi.
    So what's so significant about a pie's value that no one can figure it out? What was the role of Indians and our little Kerala in discovering the value of pi?
    Today's video is going to look at the features that no one is likely to know much about the pi we are all familiar with.
    നമ്മൾ ഒരു സ്കൂൾ തലം തൊട്ടു പഠിക്കുന്ന ഒരു mathematical constant ആണ് പൈ. വൃത്തങ്ങളും ഗോളങ്ങളുമായി ബന്ധപ്പെട്ട എന്ത് കാര്യം വന്നാലും അതിനകത്തു ഒരു പൈ ഉണ്ടാകും. പൈയുടെ വാല്യൂ കാണാപ്പാഠമായി അറിയാത്തതായി മിക്കവാറും ആരും തന്നെ ഉണ്ടാവില്ല.
    നമ്മൾ എല്ലാം സ്കൂളി വെച്ച് പഠിക്കുന്ന പൈയുടെ വാല്യൂ ആണ് 3.14.
    എന്നാൽ കൃത്യമായി പറഞ്ഞാൽ പൈയുടെ വാല്യൂ 3.14. അല്ല.
    അപ്പൊ ചിലർ എങ്കിലും ഓർക്കും പൈയുടെ വാല്യൂ 22/7 ആണെന്ന്. എന്നാൽ 22/7 ഉം പൈയുടെ വാല്യൂ അല്ല.
    പൈയുടെ കൃത്യമായ വാല്യൂ ഇന്നേ വരെ ആരും കണ്ടുപിടിച്ചട്ടില്ല.
    രസകരമായ കാര്യം, എന്താണെന്നു വെച്ചാൽ, പൈയുടെ കൃത്യമായ വാല്യൂ ഒരിക്കലും ആർക്കും കണ്ടു പിടിക്കാൻ പറ്റില്ല.
    അങ്ങനെ ആർക്കും കണ്ടുപിടിക്കാൻ പറ്റാതിരിക്കാൻ മാത്രം എന്താണ് പൈയുടെ വാല്യൂവിനു ഇത്ര പ്രിത്യേകത? പൈയുടെ വാല്യൂ കണ്ടു പിടിക്കുന്നതിൽ ഇന്ത്യക്കാരുടെയും, നമ്മുടെ കൊച്ചു കേരളത്തിന്റെയും റോൾ എന്തായിരുന്നു?
    നമുക്ക് എല്ലാവര്ക്കും സുപരിചിതമായ പൈയുടെ അതികം ആരും അറിഞ്ഞിരിക്കാൻ സാധ്യത ഇല്ലാതെ സവിശേഷതകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ കാണാൻ പോകുന്നത്.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 307

  • @nethramenon6949
    @nethramenon6949 ปีที่แล้ว +4

    വളരെ രസകരമായിട്ടുണ്ട്. ഇപ്പോഴാണ് ചാക്കോ മാഷ് പറഞ്ഞതിന്റെ അർത്ഥം മനസ്സിലായത്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്.

  • @Assembling_and_repairing
    @Assembling_and_repairing 2 ปีที่แล้ว +25

    *പൈ യുടെ പിന്നിൽ ഇത്രയും സങ്കീർണ്ണതകളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. Thank you Sir*

  • @rakeshnravi
    @rakeshnravi 2 ปีที่แล้ว +13

    ഇത് കണ്ടപ്പോൾ life of pi മൂവി ഓർമ്മ വന്നു.അതിൽ pi Patel പൈ യുടെ മൂല്യം ഒരു ബ്ലാക് ബോർഡ് നിറച്ചും എഴുതുന്നുണ്ട്. സാറന്മാരും കുട്ടികളും വണ്ടർ അടിച്ച് ചുറ്റിലും.. 😀😀😀
    anyway very nice topic. 👍👍

  • @greenpeppermalayalam
    @greenpeppermalayalam 2 ปีที่แล้ว +8

    പൈ യുടെ വാല്യൂ ഇതുവരെ ആർക്കും കണക്കാക്കി യിട്ടില്ലെന്നു അയൽവക്കത്തെ ദിനേശ് പൈ എപ്പോഴും പറയാറുണ്ട്. 😊

  • @sharawther6753
    @sharawther6753 2 ปีที่แล้ว +45

    ഇത്ര നന്നായി സ്കൂളിൽ വെച്ച് പഠിപ്പിക്കാൻ ഒരു അദ്ധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ ജീവിതത്തിൽ വളരെ വലിയ വിജയങ്ങൾ നേടാമായിരുന്നു......
    "കണക്കിൽ കഷ്ടിച്ച് ജയിക്കുന്ന ഞാൻ"

    • @Chandala_bhikshuki
      @Chandala_bhikshuki ปีที่แล้ว

      Koppannu !!!! Teacherine kuttam parayanulla ninde ee sushkkanthi padithathil kaatiyya neeyokke eppolae rakshapettaene.. bad worker blames his tool enn kettittillae .. nee mannunni aayi poyathu teacherinde kuttam alla.. ktto

    • @Albinkpaul.
      @Albinkpaul. 9 หลายเดือนก่อน

      💯

  • @Vkgmpra
    @Vkgmpra 2 ปีที่แล้ว +8

    എന്റെ സാറെ, നിങ്ങൾ ഈ ചെയ്യുന്നത് എന്താണ് എന്ന് നിങ്ങൾ അറിയുന്നില്ല. ശാസ്ത്രം ഇത്രയും വലിയ ചരിത്രം കൂടിയാണ് എന്ന് ഇതൊക്കെ കേൾക്കുമ്പോഴാണ് തിരിച്ചറിയുന്നത്. നമിച്ചു പോകുന്നു.💓💓💓🙏🙏🙏🙏🙏

  • @emech2417
    @emech2417 2 ปีที่แล้ว +47

    Science 4 mass അല്ല കോല മാസ്സ്🙏🙏🙏 പുതിയ അറിവുകൾ പങ്കുവയ്ക്കുന്ന അനൂപ് സാറിനു big salute😍

    • @ismailpallikal2298
      @ismailpallikal2298 2 ปีที่แล้ว +1

      ÌÌ7777777777777777777777777777777777777777777777777777uii77777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777i766u666

    • @pvasamedpvasamed7567
      @pvasamedpvasamed7567 2 ปีที่แล้ว

      g3ug

    • @ngpanicker1003
      @ngpanicker1003 ปีที่แล้ว

      എന്റെ കൊച്ചു മകൾ ദോഹയിൽ 8 ആം ക്‌ളാസിൽ പഠിക്കുന്നു, മാത്‍സ് നു മാത്രം 100 % കിട്ടാത്തതുകൊണ്ട് ഈ വിഡിയോ ഞാൻ അവൾക്കു അയച്ചു കൊടുത്തു.

    • @bijipeter1471
      @bijipeter1471 11 หลายเดือนก่อน +1

      Mathematics
      The biggest science
      The biggest laugege
      The biggest practical subject

  • @rejithkp643
    @rejithkp643 2 ปีที่แล้ว +6

    You are really superb. ഒരു തർക്കത്തിന് ഇടം കൊടുക്കാതെ അറിവിൽ മാത്രം നിന്നുകൊണ്ട് അറിവ് പങ്കിടുന്ന താങ്കളുടെ ഈ ഉദ്യമത്തിന് ഒരുപാട് ആശംസകൾ. ഒരുപാട് സുഹൃത്തുക്കൾക്കും വിദ്യാർത്ഥികൾക്കും share ചെയ്യാറുണ്ട്. A big salute 🫡

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @sonofnanu.6244
    @sonofnanu.6244 ปีที่แล้ว +2

    അഭിനന്ദനാർഹമായ അറിവ്പകർന്നുനൽകിയ നല്ലൊരു വീഡിയോ.......
    അഭിനന്ദനങ്ങൾ.

  • @lintofrancis8032
    @lintofrancis8032 2 ปีที่แล้ว +8

    സംഗമഗ്രാമ മാധവൻ 🔥🔥🔥❤️

  • @arman8338Y
    @arman8338Y ปีที่แล้ว +3

    ഈ ചാനൽ മാസ്സ് ആണ്.... വേറെ ലെവൽ 💯🏅❤️.

  • @salmanfarisivk1597
    @salmanfarisivk1597 2 ปีที่แล้ว +4

    വ്യത്യസ്തമായ ഒരറിവ്.. ♥️♥️♥️

  • @mohamedhashir9276
    @mohamedhashir9276 ปีที่แล้ว

    Wonderful information. Thank you 😊

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +3

    വീഡിയോ ഇഷ്ടമായോന്നോ????
    അടിപൊളി ടോപ്പിക്ക് 👍👍👍
    ❤❤❤🤝🤝🤝🤝

  • @ecstaticloner992
    @ecstaticloner992 2 ปีที่แล้ว

    Wonderful , great job . 👏👏👏👏👏👏. Every knowledge about " the PI " was new to me.

  • @raghunair5931
    @raghunair5931 2 ปีที่แล้ว

    Wonderful, Anoop.

  • @rajanjoseph1645
    @rajanjoseph1645 ปีที่แล้ว

    Amazing and interesting expect more.

  • @orientalejoji7500
    @orientalejoji7500 ปีที่แล้ว

    you are so intelligent and kindful....variety infortmation aanu ithu

  • @justinmathew130
    @justinmathew130 2 ปีที่แล้ว

    very good video ....amazing information

  • @Me-zs7eq
    @Me-zs7eq ปีที่แล้ว +2

    I read some 12 years back ;
    Actual value of Pi is 3.22 found by an INDIAN Mathematician ( In a Malayalam daily's supplement- it seems in a mathrubhumi or Kerala Kaumudi)
    I forgot more of its details.

  • @jamespfrancis776
    @jamespfrancis776 2 ปีที่แล้ว

    Excellent
    Really appreciate you

  • @bijushahulhameed7483
    @bijushahulhameed7483 2 ปีที่แล้ว

    Super Brother, Excellent!!!

  • @ramks3282
    @ramks3282 2 ปีที่แล้ว

    പൈ യുടെ സവിശേഷതകളെക്കുറിച്ചു് ഒരുപാടു കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി. അഭിവാദ്യങ്ങൾ.....!!
    സംഗമഗ്രാമ മാധവനാണു് ഏറ്റവും കൃത്യതയാർന്ന പൈ വാല്യൂ ആദ്യം കണ്ടുപിടിച്ചതെന്നാണു് അറിഞ്ഞിരുന്നതു് - അതായതു് താങ്കൾ പറഞ്ഞ 'മാധവ'. ചില cad പ്രോഗ്രാമുകൾക്കുവേണ്ടി ഞങ്ങൾ ഉപയോഗപ്പെടുത്തിയതു് ആർക് tanjant ഓഫ് 1 x 4 [ atan(1)*4 ] ആണു്.

  • @neerkoli
    @neerkoli ปีที่แล้ว +4

    Great video sir! One small thing you could also have mentioned was that Madhava was the founder of the Kerala School of Astronomy and Mathematics. It is a great scientific history for us to brag about but many of us Malayalis don't know about it.

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 2 ปีที่แล้ว

    Thanks u. Very good information!!!!""""

  • @rameshep2633
    @rameshep2633 2 ปีที่แล้ว

    Very informative....

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 2 ปีที่แล้ว +3

    Oh! my God. So lucidly explained. Very informative Session.

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @safeerc1084
    @safeerc1084 2 ปีที่แล้ว

    Great information sir

  • @Arjun-te9bh
    @Arjun-te9bh ปีที่แล้ว

    Sreenivasa Ramanujanekkurichukoodi ulpeduthanamayirunnu. Pie calculationil adhehathinte orupadu contributions undayirunnu.Excellent video.

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @praveenchandran5920
    @praveenchandran5920 2 ปีที่แล้ว

    Tq sir, പുതിയ ഒരു അറിവ് തന്നതിന് 🙏

  • @anumodsebastian6594
    @anumodsebastian6594 ปีที่แล้ว

    Well explained.. very Interesting

  • @jobestful
    @jobestful ปีที่แล้ว

    Keep up the great work.... Very informative...

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @thusharkoroth8063
    @thusharkoroth8063 25 วันที่ผ่านมา

    Wonderful information

  • @madhuk183
    @madhuk183 ปีที่แล้ว

    Very interesting video,a New information to me 😊

  • @vasudevamenonsb3124
    @vasudevamenonsb3124 2 ปีที่แล้ว +1

    Really amazing 🥰

  • @purushothamanvt684
    @purushothamanvt684 ปีที่แล้ว

    Good explanation thanks

  • @manojvarghesevarghese2231
    @manojvarghesevarghese2231 2 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @mansoormohammed5895
    @mansoormohammed5895 2 ปีที่แล้ว +3

    Thank you sir 🥰 ❤️

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 ปีที่แล้ว +1

    I am using in my engineering calculation 3.142 for Pipes and Tank Circumferential calculation.

  • @Dracula338
    @Dracula338 2 ปีที่แล้ว +7

    Loved this explanation. When I read the title Pi, first thing came to my mind was 3.14 😂

    • @scifind9433
      @scifind9433 2 ปีที่แล้ว

      Athil entha ithra ilikan

    • @Dracula338
      @Dracula338 2 ปีที่แล้ว

      @@scifind9433 i don't know what's your problem.

  • @ananthannarayanan9910
    @ananthannarayanan9910 2 ปีที่แล้ว +3

    Thank you very much knowledge being with us... GOD always with you for a long time..🙏🕉️🕉️🕉️👍👍

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @georgejacob6184
    @georgejacob6184 2 ปีที่แล้ว

    Great ..

  • @ashrafalipk
    @ashrafalipk 2 ปีที่แล้ว

    Great ❤️

  • @annakuttyskariah6016
    @annakuttyskariah6016 4 หลายเดือนก่อน

    Thank you.

  • @sreejithp6075
    @sreejithp6075 2 ปีที่แล้ว

    Great👏👏👏👏

  • @moto_azi
    @moto_azi 2 ปีที่แล้ว +6

    I think most of the people don't know that one of our Malayali find out the real value of pi by 2 methods and it is appreciated by UN also.. at the time of Abdul Kalam he had send 2 special teams for investigating this. He leaves in Cherthala a place called valavanadu... I know his exact home and he had shown me all the records of his work also... If any one want to know then I can guide u... He is a rare gem and he is still waiting for to get a Bharathratna. There is lot of story I can't expose here

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @ansaraziz123
    @ansaraziz123 ปีที่แล้ว

    Excellent. 🌹🇮🇳

  • @jayankarayil2149
    @jayankarayil2149 2 ปีที่แล้ว

    Verygood

  • @orientalejoji7500
    @orientalejoji7500 ปีที่แล้ว

    Ambo- 96 mughangal ulla polygon... ho, Archamedis really a great man !!! Thank you for your new information

  • @jobyjohn7576
    @jobyjohn7576 2 ปีที่แล้ว

    Thank you 🙏🙏

  • @balachandrabhat5816
    @balachandrabhat5816 2 ปีที่แล้ว

    നന്ദി

  • @ArshadAli-cw3dt
    @ArshadAli-cw3dt ปีที่แล้ว

    Thank you so much Sir

  • @farhanaf832
    @farhanaf832 2 ปีที่แล้ว

    Nale world environment day alle?
    Appo green Boinc (Berkeley open infrastructure for network computing) projectsine korach video cheyamo?
    Eg:- better solar cell develop akan ulla projects (world community grid)
    Nammude cpu use cheythit data processing cheyam ⭐

  • @divyalalraveendran1647
    @divyalalraveendran1647 ปีที่แล้ว

    Super.....👌😍

  • @in_search_of_awesome
    @in_search_of_awesome 2 ปีที่แล้ว

    Wonderful

  • @jijopv9683
    @jijopv9683 2 ปีที่แล้ว

    Interesting...

  • @alfamedia7021
    @alfamedia7021 2 ปีที่แล้ว

    Great 👌👌🙏🙏🤝🤝

  • @nestisbeautiful
    @nestisbeautiful 2 ปีที่แล้ว

    Excellent

  • @shankaranbhattathiri6741
    @shankaranbhattathiri6741 2 ปีที่แล้ว +2

    പെട്ടന്ന് എന്റെ മനസിൽ വരുന്ന പൈ ഇതാണ് 🐄🐄🐄🐄

  • @jyothijayapal
    @jyothijayapal 2 ปีที่แล้ว

    Nice!

  • @thomask.k9812
    @thomask.k9812 ปีที่แล้ว

    See l have a number.എന്നുവരെ കേട്ടിട്ടുണ്ട്.ഇരുപത്തഞ്ചുവർഷം ഇതിനൂവേണ്ടി മെനക്കെട്ടു എന്നത് പുതിയ അറിവാണ്.താങ്കളുടെ ഉദ്യമം വിജയിക്കട്ടെ.സയൻസ് പൊതുജനത്തിന് മനസിലാവട്ടെ.അഭിനന്ദനങ്ങൾ.

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @abdulkader5
    @abdulkader5 ปีที่แล้ว

    Beautiful

  • @damodaranem609
    @damodaranem609 ปีที่แล้ว

    Thank you sir

  • @jobkv3524
    @jobkv3524 ปีที่แล้ว

    Sir super 👌 👍

  • @adarshpm7909
    @adarshpm7909 ปีที่แล้ว

    അടിപൊളി

  • @rameshanmp4681
    @rameshanmp4681 2 ปีที่แล้ว

    അനന്തമാണ്....

  • @sunilmohan538
    @sunilmohan538 2 ปีที่แล้ว

    Thank-u ser 🙏🏼🙏🏼🙏🏼❤❤❤🙏🏼🙏🏼🙏🏼

  • @subhashpattoor440
    @subhashpattoor440 ปีที่แล้ว +1

    A straight line is defined as a circle with infinite radius.If A string is wound around circular object,marked meeting point,take it &place on scale

  • @ajaysb3227
    @ajaysb3227 ปีที่แล้ว

    Very nice💐

  • @rajansudararaj4361
    @rajansudararaj4361 ปีที่แล้ว

    You are right🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @sooraj4509
    @sooraj4509 2 ปีที่แล้ว +7

    What an amazing information ❤Never knew that finding decimel value of pi is this much complicated thing...thank you for sharing this interesting information..Surprised to know about India's, Kerala's, Thrissurian's connection in this...❤

    • @Science4Mass
      @Science4Mass  2 ปีที่แล้ว +2

      Glad you liked it

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @krishnannambiar5988
    @krishnannambiar5988 ปีที่แล้ว

    പൈഎഎന്താണെന്നു പണ്ടേ പറ്റിച്ചതാ. എന്നാൽ ഇത് കുറേക്കൂട്ടി സരളമായ വിശദീകരണം ആയി . congrats

  • @sayoojmonkv4204
    @sayoojmonkv4204 2 ปีที่แล้ว

    Orion's belt starsne പറ്റി അറിയാൻ ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്യുമോ?

  • @arunmathewp1
    @arunmathewp1 ปีที่แล้ว +2

    Thank you very much Anoop sir. I feel if we knew this in school or at least in college, we would have produced at least one good mathematician. The current system is only about spoon feeding where teachers don't know and kids not interested in asking why and how. Because there is a big load to study or teach without knowing what purpose.

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @vnkutty6823
    @vnkutty6823 ปีที่แล้ว

    Ecellent

  • @vijoyjoseph9734
    @vijoyjoseph9734 2 ปีที่แล้ว

    Powliiii

  • @taapaathukalam5558
    @taapaathukalam5558 ปีที่แล้ว

    Super

  • @deepaksuresh3569
    @deepaksuresh3569 2 ปีที่แล้ว

    👌

  • @graphene4871
    @graphene4871 2 ปีที่แล้ว +2

    Wonderful explanation 😍

  • @indigo.shorts
    @indigo.shorts 2 ปีที่แล้ว

    Nicee

  • @joyelthomas598
    @joyelthomas598 2 ปีที่แล้ว

    Shrodinger cat experiment ne patti oru vedio cheyyamoo

  • @dileepvlogs738
    @dileepvlogs738 ปีที่แล้ว

    Sin, cos, tan net value engane kandu pidichu . Athine kurich video idavoo

  • @kishorens2787
    @kishorens2787 ปีที่แล้ว

    സൂപ്പര്‍

  • @indigo.shorts
    @indigo.shorts 2 ปีที่แล้ว

    Poli

  • @arjuna4294
    @arjuna4294 2 ปีที่แล้ว

    Archamadies polygon method...state syllabus il ഉണ്ട്..

  • @mohananaa
    @mohananaa ปีที่แล้ว

    Prapancham andakruthiyilanu
    Approximately circle shape-il
    Circle shpe infinite annu
    For example
    Jalashayathil oru kallittal ollangallaya circles nilakkunnilla
    Onninupitaka onnayundakunnu
    Apinneedu stop akunnu
    Iee prabhanchamakunna
    Circle
    Anantham,anjatham,avarnnaneeyamannu
    Anganayulla thinu answer-um
    Infinity ayirikkum
    Athukondanu pi-yuda value infinity ayi pokumnathu okay.

  • @sreejithkalarikal7198
    @sreejithkalarikal7198 2 ปีที่แล้ว +1

    Can you please take a class on calculas

  • @sujithravi725
    @sujithravi725 2 ปีที่แล้ว

    poli

  • @rengrag4868
    @rengrag4868 2 ปีที่แล้ว

    👌🙏

  • @sindhu.knampoothiri7918
    @sindhu.knampoothiri7918 9 หลายเดือนก่อน

    സംഖ്യകളെ ക ട പ യ എന്നീ അക്ഷരങ്ങളിൽ ആക്കി കൊണ്ട് കവിതാരൂപത്തിൽ ഗണിത നിയമങ്ങൾ പറയുന്ന സംസ്‌കൃത കൃതികൾ ധാരാളമുണ്ട്. അത്തരത്തിൽ 8ഓളം കൃതികൾ രചിച്ച ആളാണ് സംഗ്രാമ മാധവൻ. അദ്ദേഹം ഗോളവിദ് മാധവൻ എന്ന് ശിഷ്യന്മാർക്കിടയിൽ അറിയപ്പെട്ടിരുന്നു. ഇന്ന് പശ്ചാത്യലോകം അദ്ദേഹത്തെ അംഗീകരിച്ചു കഴിഞ്ഞു.

  • @rkayakkal1991
    @rkayakkal1991 ปีที่แล้ว +1

    'PI' is an irrational number. We all have learned it from school already. I don't know why this is a new knowledge for most of them here!!

    • @Science4Mass
      @Science4Mass  ปีที่แล้ว

      Not all.
      I have not learned that Pi is an irrational number in school. For that matter, I haven't even learned about an irrational number in my school days. That was not taught in the state syllabus back then. That is why a lot of people do not know it.

  • @sayoojmonkv4204
    @sayoojmonkv4204 2 ปีที่แล้ว

    Orion's belt Star's നെ പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.

  • @sudesanputhanpuryil4487
    @sudesanputhanpuryil4487 ปีที่แล้ว

    Fermat's last Thearom.. വിശദമാക്കാമോ ?

  • @benz823
    @benz823 ปีที่แล้ว

    👍❤👌

  • @pradeepramuk
    @pradeepramuk ปีที่แล้ว

    ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഈ പൈ ഇത്രക്ക് വലിയ ആളാണെന്ന് അറിഞ്ഞിരുന്നില്ല.

  • @haridaste183
    @haridaste183 2 ปีที่แล้ว

    👍

  • @jintothomas5317
    @jintothomas5317 2 ปีที่แล้ว

    Remembering Life of pi

  • @VmAbhilash
    @VmAbhilash ปีที่แล้ว

    👏👏👏

  • @ShoukathaliShoukathali-yf8fe
    @ShoukathaliShoukathali-yf8fe ปีที่แล้ว

    Eclipse ൻ്റെ perimeter എങ്ങിനെ കണ്ടെത്തു० പറയാമോ...

  • @URV-mx6yw
    @URV-mx6yw ปีที่แล้ว

    The exact value of pi was already find out by sri Nk Raghavan afamous math matision long back he got patent and appreciation from uN he is living at varanad cherthala Alleppey kerala he now 98 years old