Origin Of Universe Malayalam | Evidence of Big Bang | What Happened Before Big Bang?

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • The Big Bang Theory is a science theory that has been widely misunderstood. Many people believe that the Big Bang Theory is the theory related to the creation of our universe. Not only those who oppose the Big Bang theory but many who support the idea have this misconception. The Big Bang is not a theory about how the universe we see today came into being from nothing. Therefore, if our only goal is to know how the universe came from nothing, there is no point in approaching the Big Bang theory. And if there are those who disagree with the Big Bang theory because of a misconception that it is a scientific theory about the creation of the universe, it's time to rethink.
    The Big Bang Theory is the history of our universe. The most important idea of the Big Bang Theory is that the universe we see today was much smaller, hotter and denser in the past. The Big Bang Theory only tells the history of how the universe got from that state to the state we see today.
    Scientists have put forward some hypotheses that explain what happened before the Big Bang. But those are not part of the Big Bang Theory.
    What parts of our universe's history does the Big Bang theory have clear evidence for? What parts lack evidence and where does that history begin? According to the current hypotheses, what existed before the Big Bang?
    Let's see through this video.
    #bigbang #cosmology #universe #astronomyfacts #astronomy #science #physics #astrophysics #science4mass #scienceformass
    വളരെ അതികം തെറ്റി ധരിക്കപ്പെട്ടിട്ടുള്ള ഒരു സയൻസ് തിയറിയാണ് ബിഗ് ബാംഗ് തിയറി. നമ്മുടെ പ്രപഞ്ചത്തിന്റെ creation, സൃഷ്ട്ടി, അഥവാ ഉല്പത്തിയുമായി ബന്ധപ്പെട്ട തിയറി ആണ് ബിഗ് ബാംഗ് തിയറി എന്നാണ് പലരുടെയും ധാരണ. ബിഗ് ബാംഗ് തിയറിയെ എതിർക്കുന്നവർക്ക് മാത്രമല്ല, ആ തിയറിയേ അനുകൂലിക്കുന്ന പലർക്കും ഈ ഒരു തെറ്റി ധാരണയുണ്ട്. ഒന്നുമില്ലാത്ത ഒരവസ്ഥയിൽ നിന്നും നമ്മൾ ഇന്നീ കാണുന്ന പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്ന് പറയുന്ന തിയറിയല്ല ബിഗ് ബാംഗ്. അതുകൊണ്ടു തന്നെ ഒന്നുമില്ലായ്മയിൽ നിന്നും പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്ന് അറിയുക മാത്രമാണ് നമ്മുടെ ലക്ഷ്യമെങ്കിൽ, അതിനു Big bang തിയറിയെ സമീപിച്ചിട്ടു കാര്യമില്ല. മാത്രമല്ല പ്രപഞ്ചത്തിന്റെ സൃഷ്ടിയെ കുറിച്ച് പറയുന്ന ശാസ്ത്ര തിയറിയാണ് എന്ന ഒരു തെറ്റിധാരണയുടെ പേരിൽ Big Bang തിയറിയോട് വിയോജിപ്പുള്ളവരുണ്ടെങ്കിൽ, ഒന്ന് മാറി ചിന്തിക്കുന്നതിൽ തെറ്റില്ല.
    ബിഗ് ബാംഗ് തിയറി നമ്മുടെ പ്രപഞ്ചത്തിന്റെ ചരിത്രമാണ്. നമ്മൾ ഇന്ന് കാണുന്ന ഈ പ്രപഞ്ചം വളരെ പണ്ട് കുറെ കൂടെ ചെറുതായിരുന്നു കുറെ കൂടെ ചൂട് പിടിച്ചതായിരുന്നു, സാന്ദ്രതയേറിയതായിരുന്നു എന്നതാണ് ബിഗ് ബാംഗ് തിയറിയുടെ ഏറ്റവും പ്രധാന ആശയം. ആ ഒരു അവസ്ഥയിൽ നിന്നും നമ്മൾ ഇന്നീ കാണുന്ന അവസ്ഥയിലേക്ക് പ്രപഞ്ചം എങ്ങിനെ എത്തീ എന്നുള്ളതിന്റെ ചരിത്രം മാത്രമാണ് ബിഗ് ബാംഗ് തിയറി പറയുന്നത്.
    Bigbangഇന് മുൻപ് എന്ത് എന്ന് വിശദീകരിക്കുന്ന ചില Hypothesisഉകൾ ശാസ്ത്രജ്ഞർ മുൻപോട്ടു വെക്കുന്നുണ്ട് . പക്ഷെ അതൊന്നും Bigbang തിയറിയുടെ ഭാഗമല്ല.
    Bigbang തിയറി പറയുന്ന നമ്മുടെ പ്രപഞ്ചത്തിന്റെ ചരിത്രത്തിൽ ഏതൊക്കെ ഭാഗങ്ങൾക്കാണ് വ്യക്തമായ തെളിവുകൾ ഉള്ളത്. ഏതു ഭാഗങ്ങൾക്കാണ് തെളിവുകൾ ഇല്ലാത്തത്, ആ ചരിത്രം എവിടെ നിന്നാണ് ആരംഭിക്കുന്നത്. ഇന്ന് നിലവിലുള്ള ഹൈപോതെസിസുകൾ അനുസരിച്ച് ബിഗ് ബാങ്കിന് മുൻപ് എന്തായിരുന്നു ഉണ്ടായിരുന്നത്.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

ความคิดเห็น • 581

  • @Tesla1871
    @Tesla1871 ปีที่แล้ว +161

    പ്രപഞ്ച വിജ്ഞാനം ❤️❤️🔥എത്ര പഠിച്ചാലും കൊതി മാറാത്ത സാധനം 🥰🔥theoretical physics🔥

    • @anoopchalil9539
      @anoopchalil9539 ปีที่แล้ว +5

      തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
      191.
      നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍!
      Quran

    • @aravindrpillai
      @aravindrpillai ปีที่แล้ว

      @@anoopchalil9539 tenga. Init po oove

    • @hannibal-y4h
      @hannibal-y4h ปีที่แล้ว +1

      @@anoopchalil9539 pocso mammad

    • @_henessy_
      @_henessy_ ปีที่แล้ว +5

      And quantum mechanics

    • @wake_for_go-ug8ol
      @wake_for_go-ug8ol ปีที่แล้ว +2

      enikkum padikkanam kore math and science . engane padikka?

  • @unnim2260
    @unnim2260 ปีที่แล้ว +36

    ഓരോരുത്തർ അവരുടെ അറിവു കാണിക്കാനും, അല്ലെങ്കിൽ വിശദീകരിച്ചു വിശദീകരിച്ചു അവസാനം കുളമാക്കുന്ന ഇത്തരം വിഷയം വളരെ ലളിതമായി, ആസ്വാദ്യകരമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അനൂപ് സാറിന്.... 👏🏾👏🏾👏🏾👏🏾

    • @niya143
      @niya143 ปีที่แล้ว +1

      ആരാ കുളമാക്കിയത്

    • @sudheerot5599
      @sudheerot5599 11 หลายเดือนก่อน

      ❤Weei ki ki íl

    • @jarishnirappel9223
      @jarishnirappel9223 11 หลายเดือนก่อน +1

      ​@@niya143ആരോ

    • @kcsebastian3474
      @kcsebastian3474 8 หลายเดือนก่อน

      അനൂപ് ഉള്ള എല്ലാ അറിവ് വെച്ച് മനുഷ്യരെ താൻ വലിയവൻ ആണെന്ന് കാണിക്കാൻ ശ്രമിക്കുന്നു.
      When I analyse the big bang and the subsequent formation of the material world I can see beforc my eyes what are the things happened.
      But time and space stsrtec with only Big Bang. Before that what was there?
      There was only the spiritual world and I can show you that this material world ( universe ) is a small subset of the much superior spritual world.
      Is there somebody interested?

    • @user-ed8co4by2hpujtc
      @user-ed8co4by2hpujtc 2 หลายเดือนก่อน

      പ്രപഞ്ചം സത്യമാണ്. അതിലെ പ്രതിഭാസങ്ങളുടെ യഥാർത്ഥ കാരണങ്ങൾ ആണ് കണ്ടെത്തേണ്ടത്.അതിന് ശാസ്ത്രിയ ചിന്തയാണ് ഉചിതമായ മാർഗം.
      പക്ഷെ, കണ്ടത്തലുകൾ ശാസ്ത്രിയം ആകണമെങ്കിൽ അതിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കണം.
      അതെ, അതുതന്നെയാണ് സിദ്ധാന്തം സി 21
      7 പ്രബന്ധങ്ങളിലൂടെ ലളിതമായി അവതരിപ്പിക്കുന്നത്

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +1

    ചോദ്യോത്തര പക്തിയിൽ നിന്നും നേരെ വീഡിയോയിലേക്ക് പോയി ഒന്നൂടെ കണ്ടു 🔥🔥🔥ആഹാ എത്ര സുന്ദരമായ അവതരണം. അനൂപ് സർ 🫶🫶🫶🫶🫶

  • @gopanneyyar9379
    @gopanneyyar9379 ปีที่แล้ว +18

    super presentation. കേൾക്കാൻ കാത്തുകാത്തിരുന്ന കാര്യങ്ങൾ. കേട്ടുകഴിയുമ്പോഴുണ്ടാകുന്ന ഒരു ആശ്വാസമുണ്ടല്ലോ.. അത് അനുഭവിച്ച് തന്നെ അറിയണം.

  • @bennyjgabriel8572
    @bennyjgabriel8572 ปีที่แล้ว +18

    പഠിക്കാൻ പോയകാലത്ത് ദൈവമാണ് ഇതെല്ലാം ഉണ്ടാക്കിയതെന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ട് 😢സയൻസിനെ ഒരു അനാവശ്യ വിഷയമായി കണ്ടു, നേരെ പഠിച്ചില്ല.... ഇപ്പോൾ ദുഖിക്കുന്നു.. കാര്യങ്ങൾ സയൻസിന്റ തലത്തിൽ നിന്ന് മനസിലാക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുള്ളത് പോലെ... തുടർച്ചയായി കേട്ട് മനസിലാക്കാൻ ശ്രമിക്കുന്നു... അടിത്തറ ഇല്ലാതായി പോയതിന്റെ ഫലമാകാം എന്റെ ഈ അവസ്ഥ 😢..

    • @Freethinker6468-x1o
      @Freethinker6468-x1o ปีที่แล้ว +5

      നീ കഴിക്കുന്ന ചോർ.. ശാസ്ത്രീയ പരമായി എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ചാൽ "അരി" തിളച്ച വെള്ളത്തിൽ വെന്ത് വന്നതാണെന്ന് ഉത്തരം കിട്ടും. പക്ഷേ, അരി എങ്ങനെ ഉണ്ടായി, അതിനു പിന്നിൽ എന്തൊക്കെ എങ്ങനെയൊക്കെ എന്നുള്ള കാര്യങ്ങൾ അന്വേഷിക്കുക തന്നെ വേണം. അവസാനം ചെന്നെത്തുന്നത് ദൈവത്തിൽ ആയിരിക്കും,. അത് സമ്മതിക്കാൻ ബുദ്ധിമുട്ടുള്ളവർ ബ്ലാക് എനർജി എന്ന് പറയും.😂😂

    • @proudtobeanethiest
      @proudtobeanethiest ปีที่แล้ว

      ​@@Freethinker6468-x1oballata jaathi

    • @smartweatherdubaiuae3961
      @smartweatherdubaiuae3961 ปีที่แล้ว

      @@emilmohan1000dark energy ennoru sadhanamunde kunjeee 😂😂😂

    • @rasheed2378
      @rasheed2378 ปีที่แล้ว

      ദൈവം എന്ന വലിയ ശക്തിയില്ലാതെ ഒന്നും തന്നെ ഈ ലോകവും ജീവജാലഘങ്ങളും ഉണ്ടാവില്ല ദൈവം എന്ന ശക്തിയല്ലാതെ ഒരു മനുഷ്യ ജീവിതം അതിൽ നമ്മൾ അനുഭവിക്കുന്ന ശ്വസിക്കുന്ന ശാസം വരെ എങ്ങനെ നിലനിൽക്കുന്നു ഇത് കണ്ടു പിടിക്കാൻ ഒരു ശാസ്ത്ര ലോകത്തിഞ്ഞും കണ്ടു പിടിക്കാൻ കഴിയില്ല

    • @tsjayaraj9669
      @tsjayaraj9669 11 หลายเดือนก่อน

      ​@@Freethinker6468-x1oഅറിയാത്തതെൻന്തോ അതിനെയാണ് ദൈവം എന്ന് പറയുന്ന മനുഷ്യ സൃഷ്ടിയുടെ പിറകെ പോയി സമയം കളയുന്ന കുറേ മനുഷ്യരും അതിനെ വെച്ച് corporate വൽകരിച്ച മത സംഘടനകളും.

  • @A.K.Arakkal
    @A.K.Arakkal 9 หลายเดือนก่อน +3

    സ്ഥിരമായി അനൂപ് സാറിന്റെ Vedeo ഞാൻ കേൾക്കാറുണ്ട്.
    വളരെ നല്ല അറിവ് താങ്കളിലൂടെ ലോകത്തിന് ലഭിക്കുന്നുണ്ട്.
    ഇതിൽ പരാമർശിക്കുന്ന ചില കാര്യങ്ങൾ ഖുർആനിൽ 1400 വർഷങ്ങൾക്ക് മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് സത്യം.
    ഉദാഹരണത്തിനായി ഈ വീഡിയോയിൽ 14:12 ആം മിനിറ്റിൽ പറയപ്പെട്ട കാര്യം വിശുദ്ധ ഖുർആനിൽ 51-ആം അധ്യായമായ "ദാരിയാത്ത്" 47 ആം സുക്തത്തിൽ പറയുന്നുണ്ട്. ആകാശത്തെ നാം കരങ്ങളാൽ നിർമ്മിച്ചിരിക്കുന്നു, തീർച്ചയായും അതിനെ "വികസി പ്പിച്ചുകൊണ്ടിരിക്കുന്നു" . എന്ന്‌.

    • @sajeevnair-gt1qv
      @sajeevnair-gt1qv 3 หลายเดือนก่อน

      അണ്ടിയാണു

  • @varghesekurian8966
    @varghesekurian8966 ปีที่แล้ว +11

    എനിക്ക് ഇഷ്ടപ്പെട്ട ഒരു ശാസ്ത്ര ചാനൽ ആണ് ഇത്

  • @aneeshfrancis9895
    @aneeshfrancis9895 ปีที่แล้ว +5

    Thanks. New information. Awaiting for the next video

    • @Science4Mass
      @Science4Mass  ปีที่แล้ว +1

      Thank You Very Much For Your Generous Support. It really Helps and Motivates this channel

  • @aravindrpillai
    @aravindrpillai ปีที่แล้ว +14

    An awesome topic well explained. 👌👌

  • @rajeshp5200
    @rajeshp5200 ปีที่แล้ว +5

    നമ്മുടെ അബദ്ധ ധാരണകളെ തിരുത്താൻ സഹായിക്കുന്ന അറിവുകളെ സരളമായി പ്രതിപാദിക്കുന്ന അവതരണങ്ങൾ ... നന്ദി

    • @user-ed8co4by2hpujtc
      @user-ed8co4by2hpujtc 2 หลายเดือนก่อน

      ധാരണപിശകുകളെ എന്ന് പറയുന്നതാകും ഉചിതം

  • @shuhaibpzr
    @shuhaibpzr ปีที่แล้ว +1

    Ettoi video nice aayittundu, topic is very fascinating 👏🏻👏🏻🤗

  • @balakrishnantk8016
    @balakrishnantk8016 16 วันที่ผ่านมา

    🙏🌹 നമസ്കാരം സാർ,
    വളരെ ഉത്സാഹത്തോടെ യാണ് സാറിന്റെ പ്രപഞ്ചത്തെ കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണം കേൾക്കുന്നത് - കൂടുതൽ പറയാൻ കഴിയുന്നില്ല 🌹🙏

  • @snharmony1243
    @snharmony1243 ปีที่แล้ว +1

    Awesome explanation. സ്റ്റാർട്ടിങ് തൊട്ട് ഫോളോ ചെയ്യുന്ന ചാനലാണ്, it's really worthy to watch your videos. Thank you.

  • @MuhammadFasalkv
    @MuhammadFasalkv ปีที่แล้ว +16

    I wish you where my physics teacher in schools.. Videok vendi katthirikkunna ore oru channel.
    Thank you anoop

  • @unneeudayakumar
    @unneeudayakumar ปีที่แล้ว +3

    I'm so happy that you mentioned Sir Roger's work here. Looking forward to your viewpoints on Conformal Cyclic Cosmology! In addition, also requesting your assessment of Penrose's work on Quantum Consciousness as well.
    Keep up your great work, Sir 👏 👏 👏

    • @jayarajkoottakkani3969
      @jayarajkoottakkani3969 หลายเดือนก่อน

      സർ, ഒരു സംശയം : നമുക്ക് ചുറ്റുമുള്ള മൊത്തം space നെയല്ലേ പ്രപഞ്ചം എന്ന് വിളിക്കുന്നത്? ആ പ്രപഞ്ചം "വികസിക്കുവാൻ" വേറൊരു space ഉണ്ടോ? ഉണ്ടെങ്കിൽ അതും ഇതേ പ്രപഞ്ചത്തിൽ ഉൾപ്പെട്ടതല്ലേ?

    • @Science4Mass
      @Science4Mass  หลายเดือนก่อน +1

      @jayarajkoottakkani3969 What Lies Beyond the edge of the Universe? | പ്രപഞ്ചത്തിന്റെ അതിരിന് അപ്പുറത്ത് എന്ത് ?
      th-cam.com/video/lcr58xbrsuA/w-d-xo.html

  • @tsjayaraj9669
    @tsjayaraj9669 11 หลายเดือนก่อน +1

    Clear-cut explanations you give always is easy to understand for an average person like me 🎉🎉🎉

  • @kiranpadiyara
    @kiranpadiyara 11 หลายเดือนก่อน

    മനോഹരമായ വിശദീകരണം.... ഇഷ്ടായി ഇഷ്ടായി❤

  • @anirudhannilamel
    @anirudhannilamel ปีที่แล้ว +1

    പൊതുവായ ഒരു ധാരണയായിരുന്നു പ്രപഞ്ചം Big bang-ൽ തുടങ്ങിയെന്നത്. എന്നാൽ ഒരിക്കൽ പോലും "തുടക്കം" എന്ന പ്രയോഗം പ്രപഞ്ചത്തിന് ചേരുന്നതല്ല എന്ന് എനിക്ക് ബോദ്ധ്യപ്പെടുന്നതായിരുന്നില്ല.
    പ്രപഞ്ചം ഉള്ളതാണ്. അതിന് തുടക്കവും ഒടുക്കവും ഇല്ല. രൂപാന്തരം മാത്രമേ ഉണ്ടാവൂ. ഈ വീഡിയോയിൽ എന്റെ ചോദ്യങ്ങൾക്ക് കുറേ ഉത്തരങ്ങൾ കിട്ടി.
    താങ്കളുടെ വിശദീകരണത്തിന് നന്ദി.

    • @Azick31
      @Azick31 7 หลายเดือนก่อน

      അങ്ങനെ അല്ല ബ്രോ, Big bang ന് ശേഷമുള്ളതാണ് പ്രപഞ്ചം, അതിന് മുമ്പ് പ്രപഞ്ചം ഇല്ലാ , സ്പേസും, ടൈമും, നക്ഷത്രങ്ങളും, ഗോളങ്ങളും ബ്ലാക് ഹോൾസും എല്ലാം അടങ്ങുന്ന പ്രപഞ്ചം ഉണ്ടായത് Big Bang ന് ശേഷമാണ് , പ്രപഞ്ചം രൂപപ്പെടാനുള്ള ഘടകങ്ങൾ മാത്രമാണ് Big Bang ന് മുമ്പ് ഉണ്ടായിരുന്നത്.

    • @user-ed8co4by2hpujtc
      @user-ed8co4by2hpujtc 2 หลายเดือนก่อน

      പ്രപഞ്ചം എന്നത് , ഗാലക്സികൾ എന്ന അനന്തകോടി സ്വതന്ത്ര വ്യവസ്ഥകൾ പ്രത്യുല്പാദന പരമ്പരകളിലൂടെ അനുസ്രൂതം തുടരുന്നതും, ശ്യാമ ഊർജ്ജം നിറഞ്ഞ് നിലകൊള്ളുന്നതുമായ അനന്ത വിഹായസാണ്. അതിലെ പ്രതിഭാസങ്ങളുടെ കാരണം കണ്ടെത്താനുള്ള ചിന്തകൾ ആരംഭിക്കേണ്ടത് നമ്മുടെ നിലപാട് തറയായ ഭൂമിയിൽ നിന്ന് തന്നെയാണ്. ഇങ്ങനെ, ഭൂമിയിൽ നമ്മുടെ നിലനിൽപ്പിനും നമുക്കും വസ്തുക്കൾക്കും ഭാരം എന്ന അവസ്ഥ അനുഭവപ്പെടാനും യഥാർത്ഥ കാരണം എന്ത് എന്നതിന് ഭൂഗുരുത്വം ആണ് കാരണം എന്ന് ഇതുവരെയുള്ള വിശ്വാസം തിരുത്തുന്നു സിദ്ധാന്തം സി 21

    • @user-ed8co4by2hpujtc
      @user-ed8co4by2hpujtc 2 หลายเดือนก่อน

      പ്രപഞ്ചം തുടക്കവും ഒടുക്കവും ഇല്ലാത്തത് തന്നെയാണ്. പക്ഷെ, അത് തുടരുന്നത്, അതിലെ ഘടകങ്ങളുടെ അവസ്ഥാന്തരങ്ങളിലൂടെയാണ്.

    • @user-ed8co4by2hpujtc
      @user-ed8co4by2hpujtc 2 หลายเดือนก่อน

      ​@@Azick31ആ ഘടകങ്ങൾ എങ്ങനെ ഉണ്ടായി എന്ന് കൂടി വിശദീകരിക്കാമൊ?

  • @ytubedriver
    @ytubedriver 10 หลายเดือนก่อน

    Wow.. i have been watching your videos for a while now and i wish to let you know that your explanations about a subject is very deep and easy to understand for people like me with basic physics knowledge. Awaiting more of your videos.

  • @aue4168
    @aue4168 ปีที่แล้ว +4

    ⭐⭐⭐⭐⭐
    Waiting for part 2
    Thanks ❤❤

  • @sajusamuel1
    @sajusamuel1 ปีที่แล้ว +2

    Thanks.. Well explained. 👏👏❤️

  • @sankarannp
    @sankarannp ปีที่แล้ว +3

    Thank you Sir for the great knowledge

  • @aadifernweh2911
    @aadifernweh2911 ปีที่แล้ว

    Great work Sir, That CMBR part was excellent. Do more and more physics videos

  • @jabirkavungal6126
    @jabirkavungal6126 ปีที่แล้ว +1

    Well done sir ,we are waiting for your next episode

  • @anilnarayanan564
    @anilnarayanan564 6 หลายเดือนก่อน

    ❤❤❤ നന്ദി സാർ,, നന്നായി മനസ്സിലാക്കാൻ കഴിയുന്നു..

  • @boomer55565
    @boomer55565 ปีที่แล้ว

    Adipoli ❤❤❤ kerala's no. 1 channel... ❤❤❤ waiting for next video👍👍👍

  • @ashwinnair9542
    @ashwinnair9542 ปีที่แล้ว

    Very valuable information sir....Waiting for your videos always....Can you do a video on De extinction

  • @farhanaf832
    @farhanaf832 ปีที่แล้ว +1

    Sir data processing cheythit scientistsine help cheyam athinu softwares ile? Like boinc distributed computing software, folding at home and dream lab for Android,
    Pinne data analysis cheythum nasaye help cheyam nasa citizen science projects ithine korach video cheyan markaruth kore peru data processingil vannal koravu cashinu quality ulla food, medicine, electronics okke kittum Oppam world vere lvl avum ♥️
    Also citizen science games Aya Quantum moves,foldit,eterna okke videos part ayi mathi oppam chapters oru videoil add akunath nallathayirikum appol venda part arkum like intro , content, conclusion ee karyam ella videos cheyumbol nokunath nallathayirikum ente opinion anu

    • @farhanaf832
      @farhanaf832 ปีที่แล้ว +1

      Pinne LHC at home egane nammuk use akan pattunath?

  • @sreenathg326
    @sreenathg326 ปีที่แล้ว

    Waiting for next video ❤.

  • @praveendeepa5063
    @praveendeepa5063 ปีที่แล้ว

    Super, eniyum arivugal kayi kathirikunnu

  • @kalak395
    @kalak395 ปีที่แล้ว +2

    Fantabulous ❤

  • @chandhana8949
    @chandhana8949 ปีที่แล้ว

    Anoop sir🥰🥰🥰... Part 2 വേണ്ടി കട്ട വെയ്റ്റിങ് ആണ്..pls upload fast sir... 😍😍😍😍

  • @nithinck8632
    @nithinck8632 ปีที่แล้ว +1

    അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയിറ്റിങ്...❤

  • @sunnyjoseph4025
    @sunnyjoseph4025 9 หลายเดือนก่อน

    The host of Science for mass is simply brilliant for the clarity and simplicity of science information. There possibly can't be a better narrator.

  • @vinodmohandas9481
    @vinodmohandas9481 ปีที่แล้ว +4

    Thanks for educating us about our universe. We like to watch more videos like this from your channel, about universe, UFO, Alien life ...etc etc. I think what all scientific theories we know today are not the real one, it's not permanent. Because we don't know much about our universe. So one day may be Einstein theory or Newton's theories may go wrong. Because still we don't know truth about our universe. I may be true or wrong.

    • @CoolChef28
      @CoolChef28 ปีที่แล้ว

      Bruhh. Try to escape from the matrix. I think you are trapped for a 11 years on it. Really terrible 😖

  • @AngelMedia3
    @AngelMedia3 ปีที่แล้ว

    സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി ആ വീഡിയോയിൽ സാറിന്റെ അഭിപ്രായം ഇങ്ങനെ അല്ലായിരുന്നു.. ബിഗ് ബാങ്‌ ന് മുൻപ് സമയമില്ല എന്നും അതിനുമുമ്പ് എന്ത് എന്നതിന് പ്രസക്തിയില്ല എന്നുമായിരുന്നു അന്ന് സാറു പറഞ്ഞത് മാന്യമായ മറുപടി പ്രതീക്ഷിക്കുന്നു

    • @Drbirder
      @Drbirder 11 หลายเดือนก่อน

      Athuthanneyalle ivideyum paranjath

  • @donjose3060
    @donjose3060 ปีที่แล้ว +1

    Thanks

    • @Science4Mass
      @Science4Mass  ปีที่แล้ว

      Thank You Very Much For Your Support

  • @padmarajan1000
    @padmarajan1000 ปีที่แล้ว +1

    ശാസ്ത്രത്തിന് വ്യക്തത ഉള്ള മേഖലകളെ കാൾ എത്രയോ മനോഹരമാണ് അവ്യക്ത മേഖലകൾ...heard melodies are sweet, those unheard are sweeter.....മനോഹരം... അങ്ങ് തുടരുക.

  • @vishnup.r3730
    @vishnup.r3730 ปีที่แล้ว +1

    നന്ദി സാർ 🖤

  • @pathroskoodily
    @pathroskoodily ปีที่แล้ว +1

    No space without nothing. Rishis explained about the Smallest particles in the Universe as BRAHMAV .BRAHMAV means the thing that Revolves, scientists called it as STRINGS Both are same BRAHMAV is not
    One person.

    • @pathroskoodily
      @pathroskoodily ปีที่แล้ว +1

      Every thing is created by revolvig BRAHMAV.

  • @JameskuttyP.J
    @JameskuttyP.J 11 หลายเดือนก่อน

    I would like to know about other hypothesis about big bang theory . Thanks

  • @nairtrr1
    @nairtrr1 ปีที่แล้ว

    GREAT keep contributing👍👍👍👍

  • @mukundancholayil2260
    @mukundancholayil2260 ปีที่แล้ว

    Always interesting 😃

  • @aswathyvijayan2956
    @aswathyvijayan2956 ปีที่แล้ว

    Sir Please do a video on higher dimensions.

  • @josephchummar7361
    @josephchummar7361 ปีที่แล้ว +1

    What a wonderful universe .our small brain is expanding with this fast expanding knowledge .I wish if in our life time itself these big question as big as the universe could be resolved .

  • @varunrpanicker8796
    @varunrpanicker8796 ปีที่แล้ว +1

    Sir pazhe videoyil paranja peer reviewed paperinte link onnu share cheyyavo?

  • @manojsivan9405
    @manojsivan9405 ปีที่แล้ว

    Very relevant information...

  • @vishnudasks
    @vishnudasks ปีที่แล้ว

    Perfect and Clear

  • @graxroot
    @graxroot หลายเดือนก่อน

    Thank you sir

  • @theSAVIOUR-o6q
    @theSAVIOUR-o6q ปีที่แล้ว

    ഡാർക്ക് എനർജിക്ക് കാരണം സൂപ്പർ മാസിവ് ബ്ലാക്ക്ഹോളുകൾ ആണെന്നുള്ള ഒരു പുതിയ പഠനത്തെക്കുറിച്ച് ആർട്ടിക്കിൾ വായിച്ചിരുന്നു. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @freethinker3323
    @freethinker3323 ปีที่แล้ว

    Thanks for the video...very informative

  • @abbarakku0007
    @abbarakku0007 8 หลายเดือนก่อน

    നന്ദി

  • @stalinmarcose44
    @stalinmarcose44 ปีที่แล้ว

    നല്ല അറിവ്

  • @Albert6796-d8k
    @Albert6796-d8k ปีที่แล้ว +1

    Hello sir bhaki eppala iduva

  • @malluinternation7011
    @malluinternation7011 ปีที่แล้ว

    കുറ്ചുനാളുകളായി ഫോൺ usage കുറവ് ആയിരുന്നു...വന്നപ്പോ സാർ nta ee month la എല്ലാ വീഡിയോയും ഒരുമിച്ച് കാണുന്ന la ijan 😊😊

  • @shinoopca2392
    @shinoopca2392 ปีที่แล้ว

    Sir nice👌, waiting for next video

  • @pscguru5236
    @pscguru5236 ปีที่แล้ว

    Sir നമ്മുടെ doubts clear ചെയ്യാനായി telegram channel start ചെയ്യാമോ?

  • @mohammedhussain2049
    @mohammedhussain2049 หลายเดือนก่อน

    ഇതൊക്കെ ഇപ്പോൾ ശാസ്ത്രം കണ്ടുപിടിച്ചു..very good

  • @Mr-TKDU
    @Mr-TKDU ปีที่แล้ว +1

    Waiting for next episode.

  • @GUY_FROM_REALITY
    @GUY_FROM_REALITY 8 หลายเดือนก่อน

    Sir Appo eganeya Andromeda galaxy aduth varunnu eannu parayunne?

  • @akshayeb4813
    @akshayeb4813 ปีที่แล้ว +3

    19.39 matter ഒന്നും ഇല്ലാത്ത അവസ്ഥയിൽ എങ്ങനെ light ഉണ്ടാവും ( source) എവിടെ നിന്നായിരിക്കും? Sir replay

    • @thajudheen7363
      @thajudheen7363 ปีที่แล้ว

      പ്രകാശം കാലത്തിനദീതമാണ്. എന്നാണ് പറയുന്നത്. മുമ്പ് ശേഷം ഇല്ല. ആയിരിക്കാം

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว

      Actually we don't know the fact.Only assumption.Light will not come without matter.

    • @Nishpakshanvarggeyavirodhi
      @Nishpakshanvarggeyavirodhi 23 ชั่วโมงที่ผ่านมา

      എന്തും ഉണ്ടാക്കിയതാരാണെന്നു ചോദിച്ചാൽ പടച്ചോൻ ഉണ്ടാക്കിയതാണെന്ന് പറയണം... അതിനു ബുദ്ധിവേണ്ടല്ലോ... പടച്ചോനെ ആര് ഉണ്ടാക്കി എന്ന് മാത്രം ചോദിക്കരുത്‌ ... അതിനു ബുദ്ധിവേണം

  • @hrishikeshmm9182
    @hrishikeshmm9182 ปีที่แล้ว +1

    You are a superstar🔥🔥🔥🔥🔥🔥🔥🔥🔥🔥😹

  • @lindairin1697
    @lindairin1697 6 หลายเดือนก่อน

    Hello Sir, your videos are absolutely informative. But could you please mention the science terms in English? Just a gentle request.

  • @MovieSports
    @MovieSports ปีที่แล้ว

    ഒത്തിരി സംസാരിക്കാൻ ആഗ്രഹിക്കുന്ന subject.. പക്ഷെ ഇപ്പോൾ ഞാൻ അതിന് fit അല്ല. But if only listening you bros videos regularly it will be 👏a solution for my dispute 😊

  • @shijinshijilu5798
    @shijinshijilu5798 ปีที่แล้ว

    Sir, please do a vedio about inverse square law

  • @CoolChef28
    @CoolChef28 ปีที่แล้ว

    5:46 enikk thonnunnu space il -ve gravity undenn. Athond ayirikkum atract cheyyunath pole expandum avunne

  • @bimalmohan4793
    @bimalmohan4793 ปีที่แล้ว

    Favourite malayalm science channel

  • @shanijaffer9332
    @shanijaffer9332 ปีที่แล้ว

    എളുപ്പം വരണേ sir 🙏

  • @rsathyan
    @rsathyan ปีที่แล้ว +3

    ഏതു മതഗ്രന്ഥമാണ് ശാസ്ത്രീയമായി പ്രബഞ്ചതിയറിയുമായി ഏറ്റവും വിശ്വസിക്കാൻ പറ്റുന്നത് ❤🎉

    • @jafarali8250
      @jafarali8250 ปีที่แล้ว +3

      ഖുർആൻ

    • @abuselectronics
      @abuselectronics ปีที่แล้ว +2

      ഉറപ്പായും ഖുർആൻ

    • @hannibal-y4h
      @hannibal-y4h ปีที่แล้ว +6

      Balabhumi

    • @MrMidhunsweet
      @MrMidhunsweet ปีที่แล้ว +2

      Balamanagalam

    • @insafti1713
      @insafti1713 ปีที่แล้ว

      ​@@jafarali8250ആറു ദിവസം കൊണ്ടാണ് പ്രപഞ്ചം അല്ലാഹ് ഉണ്ടാക്കിയത്. അതിൽ നാലു ദിവസം കൊണ്ടാണ് ഈ കുഞ്ഞു ഭൂമി ഉണ്ടാക്കിയത്. ബാക്കി രണ്ടു ദിവസം കൊണ്ട് ഭൂമിയെക്കാൾ ലക്ഷകണക്കിന് ഇരട്ടി വലുപ്പമുള്ള സ്റ്റാർസ്, ഗ്രഹങ്ങൾ അതിവിശാലമായ പ്രപഞ്ചം എല്ലാം സൃഷ്ടിച്ചു 🤔

  • @PavithranA.H
    @PavithranA.H ปีที่แล้ว

    Very good explanations!

  • @maadhav8509
    @maadhav8509 ปีที่แล้ว

    പെട്ടന്ന് മനസിലാക്കണ്ട ബുദ്ധി ഇല്ലപ്പാ.. എന്നാലും ചെറുതായിട്ട് കത്തി.. അതിന് നന്ദി..

  • @Shelmi973
    @Shelmi973 ปีที่แล้ว

    Dea Sir,
    ബ്ലാക്‌ഹോൾ പോലെ വൈറ്റെഹോൾ എന്നൊരു ടോപിക് കേൾക്കുന്നു, അതിനെകുറിച്ച് ഒരു വീഡിയോ ഇറക്കുമോ.

  • @nusaibch6054
    @nusaibch6054 ปีที่แล้ว +2

    നമ്മൾ അറിഞ്ഞതും അറിയാത്തതുമായ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവുണ്ടെങ്കിൽ അവനെത്ര ഉന്നതൻ

    • @user-to3nv9hc9q
      @user-to3nv9hc9q 10 หลายเดือนก่อน

      അത് തല്ലാഹു അല്ല

    • @nusaibch6054
      @nusaibch6054 10 หลายเดือนก่อน +1

      @@user-to3nv9hc9q അല്ലാഹു (ഏകദൈവം അൽ ഇലാഹ് ) എന്നാണ് ചേട്ടൻ ഉദ്യേശിച്ചതെങ്കിൽ അവൻ തന്നെയാണ് എല്ലാത്തിനെയും സൃഷ്ടിച്ച് പരിപാലിക്കുന്നത് ... അവനാണ് സർവ്വ സ്തുതിയും .
      തല്ലാഹു എന്താണെന്ന് അറിയില്ല 😊

    • @rishymalikkal7386
      @rishymalikkal7386 หลายเดือนก่อน

      ​@@user-to3nv9hc9qഅല്ല ഈ സാമാനം ഉണ്ടാക്കിത്‍ തന്റെ തെക്കേലെ വിശ്ണേട്ടനും ബ്രഹ്മരേട്ടനും കൂടിയാണെന്ന് കേട്ട്. ആ സിവട്ടന്റെ സാമാനത്തിന്ന് ഉണ്ടായ നീര് കടഞ്ഞു പാൽഅഴി പിന്നെ പ്രപഞ്ചം അങ്ങനെ അങ്ങനെ...

  • @irshadmuhammed7740
    @irshadmuhammed7740 ปีที่แล้ว

    Waiting for next✌️

  • @dr.pradeep6440
    @dr.pradeep6440 ปีที่แล้ว

    super thanne.

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 ปีที่แล้ว +1

    "ഒന്നുമില്ല ഒന്നുമില്ലെങ്കിലും ഒന്നുമില്ലാത്തതായി ഒന്നുമില്ല "

  • @arunms8696
    @arunms8696 ปีที่แล้ว

    Thank you❤

  • @sunilkumarpanicker1055
    @sunilkumarpanicker1055 ปีที่แล้ว +1

    Nice ❤

  • @lekhashaji4036
    @lekhashaji4036 ปีที่แล้ว

    Sir betelgeuse supernova ye kurichu explain cheyamo

    • @SreeHari-vl8qq
      @SreeHari-vl8qq 4 หลายเดือนก่อน

      R❤😂😂😂😂😂❤❤❤❤😊😊😊

  • @krishnank7300
    @krishnank7300 ปีที่แล้ว

    good explanation sir 👍

  • @BibleMalayalamAudio
    @BibleMalayalamAudio ปีที่แล้ว +1

    Dark എനർജി എങ്ങനെ ഉണ്ടാകുന്നു?

  • @vigor1854
    @vigor1854 ปีที่แล้ว

    Tvyil kanunna റേഡിയ്ഷൻ അവിടുന്ന് വരുന്നതല്ലല്ലോ?

  • @rinsonk777
    @rinsonk777 ปีที่แล้ว

    Waiting for the next... .

  • @justinmathew130
    @justinmathew130 ปีที่แล้ว

    Very informative

  • @aneeshsreedharan1604
    @aneeshsreedharan1604 ปีที่แล้ว

    സാറിനെപ്പോലെ ഇത്ര വ്യക്തമായി വിശദീകരിച്ചു തരുന്ന മറ്റു ചാനലുകൾ മലയാളത്തിൽ ഇല്ല.

    • @Rilesh-q3n
      @Rilesh-q3n ปีที่แล้ว

      Jr studio

    • @aneeshsreedharan1604
      @aneeshsreedharan1604 11 หลายเดือนก่อน

      @@Rilesh-q3n jr പുള്ളിക്കാരൻ കുറെ സാഹിത്യം ചേർത്ത് വലിച്ചു നീട്ടിയാണ് അവതരിപ്പിക്കുന്നത്

  • @asyourclassmate2512
    @asyourclassmate2512 ปีที่แล้ว

    Mexican parlament alien theory പറ്റി പറയമോ,

  • @abhilashabhi1137
    @abhilashabhi1137 ปีที่แล้ว

    Thanks for you Anoop sir

  • @KishorKumar-pt1pv
    @KishorKumar-pt1pv 11 หลายเดือนก่อน

    പ്രപഞ്ചം.അറിയും തോറും അകലുന്ന മഹാസാഗരം

  • @jinesh3276
    @jinesh3276 ปีที่แล้ว

    Good subject

  • @Ammad3217
    @Ammad3217 ปีที่แล้ว +5

    Hello sir,
    When calculated from the Earth, 93 billion lights year Dia. is reached by CMB ray. If this earth was in Andromeda Galxy , Can you please explain how this 93 billion light year Dia. is reached by CMB ray , is that meaning CMB positioning changing ?

    • @Science4Mass
      @Science4Mass  ปีที่แล้ว +3

      CMB position will change with respect to from where we see. If we travel to andromeda now instantly, CMB will be still 46.5 billion light years away from andromeda on all sides.
      And if we travel to the edge of universe, that is 46.5 billion light years from earth instantly and look in the direction of earth, we will not see earth. but we will see CMB coming from the point where earth is. That is the past of the place where earth is now.

  • @pscguru5236
    @pscguru5236 ปีที่แล้ว

    Electricity യെ കുറിച്ച് ഒരു class തരുമോ??

  • @Abhilash_Irumbuzhi
    @Abhilash_Irumbuzhi 9 หลายเดือนก่อน

    👏🏻👏🏻

  • @prakashbicyclestore4353
    @prakashbicyclestore4353 ปีที่แล้ว

    great 😍

  • @shadow-line4441
    @shadow-line4441 ปีที่แล้ว

    Kidu

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +1

    CCC കാത്തിരിക്കുന്നു 👍👍💪💪

  • @ismailpk6648
    @ismailpk6648 ปีที่แล้ว

    great infornation sir

  • @vinodmohandas9481
    @vinodmohandas9481 ปีที่แล้ว

    Sir can you make a video on God. Where is God in our universe. From where is that energy or intelligence that we feel coming from...

  • @abdulgafoor1371
    @abdulgafoor1371 ปีที่แล้ว

    Good work

  • @josephma1332
    @josephma1332 ปีที่แล้ว

    ലെമാത്റെയ പരിഹസിക്കാൻ ഹോയൽ ഉപയോഗിച്ച പദമാണ് ബിഗ് ബാംഗ്.അത് ജനകീയമായി...

  • @mybhagavatam
    @mybhagavatam 9 หลายเดือนก่อน

    Prapancha srishti ye Patti vishadamaayi prathi paathikkunna grandam aanu Sri mad bhagavatham...