Quasar - The Brightest Light Created By Blackhole | ബ്ലാക്ക്ഹോൾ സൃഷ്ടിക്കുന്ന അതിതീവ്ര പ്രകാശം

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 298

  • @abdulmajeedkp24
    @abdulmajeedkp24 ปีที่แล้ว +116

    ശാസ്ത്രത്തെ സ്നേഹിക്കുന്ന ഓരോ മലയാളിക്കും അഭിമാനമാണ് sir, we are very proud of you.

    • @teslamyhero8581
      @teslamyhero8581 ปีที่แล้ว +10

      സത്യം.. എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത് അല്ലേ... പിടിച്ചിരുത്തും ❤❤❤

    • @riyasriyas1624
      @riyasriyas1624 ปีที่แล้ว +4

      Yes

    • @vmurali077
      @vmurali077 ปีที่แล้ว +2

      👍👍👍

    • @aue4168
      @aue4168 ปีที่แล้ว +2

      true

    • @alberteinstein2487
      @alberteinstein2487 ปีที่แล้ว +2

      സത്യം 💯💯💯💯😊👍

  • @joby5072
    @joby5072 ปีที่แล้ว +7

    ഒരുപക്ഷേ യൂട്യൂബ് കണ്ട എക്കാലത്തെയും മികച്ച അധ്യാപകരിൽ ഒരാളായിരിക്കും അനൂപ് സാർ.😍 നല്ല അവതരണം 👍 സാധാരണക്കാരനെപോലും ഭൗതിക ശാസ്ത്രത്തെക്കുറിച്ച് 🪐🌑✨ സ്വപ്നം കാണാൻ പഠിപ്പിച്ച ചാനൽ..😍👍

    • @susythomas1750
      @susythomas1750 ปีที่แล้ว +1

      Very informative.Thank you Sir!

  • @divyalalraveendran1647
    @divyalalraveendran1647 ปีที่แล้ว +9

    പ്രപഞ്ചത്തെ കുറിച്ചു ഇത്ര ലളിതവും അതേ സമയം ഇത്ര വിജ്ഞാനവും നൽകുന്ന ഒരു മലയാളം ചാനൽ ആദ്യം ആയിട്ടാണ്. സാറിന്റെ ഓരോ പുതിയ episodinayu കാത്തിരിക്കുന്നു😍😍🌟🌠🌀

  • @akhills5611
    @akhills5611 ปีที่แล้ว +35

    സർ, മനസിലാക്കാൻ ബുധിമുട്ടുള്ള ടോപിക്കുകൾ വളരെ എളുപ്പത്തിൽ
    എക്സ് പ്ലെയിൻ ചെയ്യുന്നതാണ് ഈ ചാനലിന്റെ ഏറ്റവും വലിയ പ്രതേകത....
    Keep going sir.. 👏👏

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 9 หลายเดือนก่อน +1

    Sir, വളരേ അഭിമാനം തോന്നുന്നു...താങ്കളുടേ അവതരണവും അറിവും കാണുമ്പോൾ....താങ്കൾക്ക് ഒരായിരം പൗർണമികൾ ഇനിയും കാണാനും അങ്ങയോടൊപ്പം പ്രപഞ്ചരഹസ്യങ്ങളിലേക്ക് യാത്ര ചെയ്യാനും നാഥൻ തുണക്കട്ടേ...

  • @juraijanu6309
    @juraijanu6309 ปีที่แล้ว +2

    ഇത് വരെ ഞാൻ കണ്ട സയൻസ് ചാനലുകളിൽ വച്ചു ഏറ്റവും മനോഹരം.... ♥️

  • @Choklees
    @Choklees 11 หลายเดือนก่อน

    സാറിന്റെ വിവരണം ലളിതമായ രീതിയിലാണ് വളരെ നല്ലത് ❤👍

  • @surendranp7652
    @surendranp7652 ปีที่แล้ว

    അറിയാത്ത അറിവുകൾ തന്നിരിക്കുന്നു. സാറിന് നന്ദി. ഇത് പലപ്രാവശ്യമായിട്ട് ചെറിയ രീതിയിൽ അവതരിപ്പിച്ചാൽ പ്രപഞ്ചത്തെ കുറിച്ച് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും പേരുകളും ഓർമ്മയിരിക്കും ഞാൻ പ്രായം കൂടിയ ഒരാളായതുകൊണ്ട് പറയുകയാണ്. നമസ്കാരം സർ.

  • @starandstar1337
    @starandstar1337 ปีที่แล้ว

    വീഡിയോ പുതിയ രീതിയിൽ അവതരണം നന്നായിട്ടുണ്ട്... മുൻപ് tv ന്യൂസ്‌ കാണുന്നത് പോലെആയിരുന്നു...

  • @piustp1511
    @piustp1511 ปีที่แล้ว

    this type of👌explanation is very useful to our youngsters... we are very happy

  • @SarojaPk-ke9rx
    @SarojaPk-ke9rx ปีที่แล้ว

    Super Sir .Ithra Lalithamai prapanchathepati paranju thannathinu nandi.

  • @Aburabeerazik
    @Aburabeerazik ปีที่แล้ว +3

    Really appreciate sir. I like this educational channel very much, because of your way of explanation is easy understood.

  • @nexo128
    @nexo128 ปีที่แล้ว +1

    ഇത്തരം വീഡിയോ കളിലൂടെ ഞാൻ ദൈവത്തിനെ കൂടുതൽ അറിയുന്നു

  • @jacobcherian2228
    @jacobcherian2228 ปีที่แล้ว

    വളരേ വ്യക്തമായി അവതരിപ്പിച്ചു.
    അഭിനന്ദങ്ങൾ
    🙏🏻🙏🏻🙏🏻

  • @leo9167
    @leo9167 ปีที่แล้ว +2

    വളരെ കോമ്പ്ലക്സായ കാര്യങ്ങൾ വളരെ ലളിതമാക്കി എന്നാൽ സത്ത തീരെ നഷ്ടപ്പെടുത്താതെയുമുള്ള അവതരണം ഭംഗിയായി.

  • @mintodavis436
    @mintodavis436 ปีที่แล้ว

    ആർക്കും മനസിലാവുന്ന വിവരണം സൂപ്പറ് സാർ

  • @reghuv.b588
    @reghuv.b588 ปีที่แล้ว

    Excellent.Quasars and black holes are beyond our imagination. But your explanation is enough to explain these things even most of us are ignorant of theoretical physics

  • @DevanandUllas
    @DevanandUllas ปีที่แล้ว +1

    Njan AGN's especially blazars el anu ippo phd research cheyane .. it's intresting 🥰

  • @abdulmajeedkp24
    @abdulmajeedkp24 ปีที่แล้ว +7

    What a beautiful explanation.👏👏👏👍👍👍👍👍👍

  • @avchords3751
    @avchords3751 ปีที่แล้ว +4

    Valare nalla explanation sir
    I aspire to become a scientist
    Your videos motivate me a lot ☺️

  • @harismohammed3925
    @harismohammed3925 ปีที่แล้ว

    .....മികച്ചതും ലളിതവുമായ വിശദീ കരണം...!!!!!!..

  • @denishxavier
    @denishxavier ปีที่แล้ว +1

    ഭൂമിയുടെ അകക്കാബിന്റെ rotation മാറുന്നതിനെ കുറിച്ച് ഒരു topik ചെയ്യാമോ

  • @sujeshpk5904
    @sujeshpk5904 3 หลายเดือนก่อน

    Great work sir.. Keep going✌🏻

  • @hameedcp1372
    @hameedcp1372 ปีที่แล้ว

    പറഞ്ഞവതരിപ്പിക്കുന്നത് തന്നെ വളരെ ലളിതം എന്നാൽ ഗഹനം. അതിനുള്ള കഴിവ് അത്ഭുതമായിരിക്കുന്നു

  • @galacticempire01
    @galacticempire01 ปีที่แล้ว +3

    Hi Sir
    Can you make one video of antimatter? and how it is affected in the creation of universe and is it possible to make them on earth.

  • @muneertp8750
    @muneertp8750 ปีที่แล้ว +1

    വളരെ വ്യക്തമായ വിവരണം 👌🏽

  • @lio6097
    @lio6097 ปีที่แล้ว

    അറിവ് അറിവിൽ തന്നെ പൂർണമാണ്............. Mm

  • @sajujoseph4263
    @sajujoseph4263 ปีที่แล้ว

    Incredibly informative and awesome presentation. Thank you.

  • @LiFEjOuRnEyaNJi
    @LiFEjOuRnEyaNJi 9 หลายเดือนก่อน

    Good explanation thank you 😊

  • @aue4168
    @aue4168 ปีที่แล้ว +2

    ⭐⭐⭐⭐⭐
    Very informative topic👏👏
    Thank you sir 💐💐💕💕

  • @sandeepkesavan1752
    @sandeepkesavan1752 ปีที่แล้ว

    Beautiful explanation

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว +1

    വളരെ നന്ദി

  • @subeeshbnair9338
    @subeeshbnair9338 ปีที่แล้ว +1

    Fantastic presentation...... കുറെ കാലമായി തോന്നിയ ഒരു സംശയം പങ്ക് വക്കട്ടെ.....
    Einstein പറയുന്നു പ്രകാശ വേഗതയെ മറികടക്കാൻ സാധ്യമല്ല എന്ന്.... പക്ഷേ പല സാഹചര്യങ്ങളിലും പലതും പ്രകാശ വേഗതയെ മറികടക്കുന്നതായി കാണുന്നു... അവിടെ Special theory of Relativity പരാജയപ്പെടുന്നു..... ശരിയാണോ?

    • @deepakcs2797
      @deepakcs2797 ปีที่แล้ว +1

      8 situations faster than light

    • @deepakcs2797
      @deepakcs2797 ปีที่แล้ว +1

      th-cam.com/video/qgt_NusGGNI/w-d-xo.html

    • @shihabea6607
      @shihabea6607 ปีที่แล้ว +2

      ഇതിനെക്കുറിച്ചു ഈ ചാനലിൽ തന്നെ video ചെയ്തിട്ടുണ്ട്.

    • @Science4Mass
      @Science4Mass  ปีที่แล้ว +1

      th-cam.com/video/qgt_NusGGNI/w-d-xo.html

  • @rajansudararaj4361
    @rajansudararaj4361 ปีที่แล้ว

    Very good presentation 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤩🤩

  • @sarathlalmv7161
    @sarathlalmv7161 ปีที่แล้ว +1

    More information about Quasars.....👏 Thank u....:)

  • @TRW342
    @TRW342 ปีที่แล้ว +1

    Thanks for this video. വർഷങ്ങൾക്കു മുൻപ്, ഞാൻ കണ്ട ഒരു നക്ഷത്രം, മിന്ന്നുകയും അണയുകയും (on off) വീണ്ടും മിന്നുകയും, ചെയ്യുന്നുണ്ടായിരുന്നു, അത് quasar or pulsar ആണെന്ന് കരുതുന്നു

  • @aryaudayan752
    @aryaudayan752 3 หลายเดือนก่อน

    Informative 🙏

  • @faisalibrahim1446
    @faisalibrahim1446 ปีที่แล้ว

    Very informative... Thank sir

  • @lostworld5667
    @lostworld5667 ปีที่แล้ว +1

    Virodhabasam or vyrudyam ?

  • @sreejiths2281
    @sreejiths2281 ปีที่แล้ว +1

    Sir,waiting for explanation of bell,s inequality theorem...

  • @proxima4u
    @proxima4u ปีที่แล้ว +7

    Thanks for this video. Just 2 years before I first heard the term Quasar, at the time I could find only English video on this topic there was no video in Malayalam. After going through all those videos and Wikipedia I concluded Quasar is a galaxy with active galactic centre with jet stream and when viewing from Earth based on the direction of jet stream a galaxy is called Quasar, Blazar or radio galaxy.
    Recently JR studio did one in Malayalam and now yours. Plz do a video on Blazar and radio galaxy (just want to know whether my understandings are correct)

  • @sebastianfrancis387
    @sebastianfrancis387 ปีที่แล้ว

    Wow... Amazing..!! ❤

  • @Firesaga5064
    @Firesaga5064 ปีที่แล้ว

    മാഗ്നറ്റാറുകളേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @aniltm3928
    @aniltm3928 ปีที่แล้ว +1

    Like always…great job!❤

  • @skariapothen3066
    @skariapothen3066 ปีที่แล้ว

    Good presentation with substance.

  • @thomask.k9812
    @thomask.k9812 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @unknowpedia316
    @unknowpedia316 ปีที่แล้ว +3

    Sir, ഭൂമിയുടെ Core spinning നിർത്തി എന്നും തിരിഞ്ഞു കറങ്ങുന്നുവെന്നും ഒക്കെ പറയുന്നു. ഈ phenomenon ശെരിക്കും ഉണ്ടോ? ഇത് Magnetic Fieldനെ effect ചെയ്യില്ലേ അത് മാത്രല്ല magnetic field influence ചെയ്യുന്ന ഭൂമിയിലെ പലതിനെയും ഇത് ബാധിക്കില്ലേ ,അങ്ങനെയെങ്കിൽ ഇത് നമ്മളെ ബാധിക്കേണ്ടതല്ലേ , എന്നാൽ ഇത് periodically നടക്കുന്നുണ്ടെന്നും പറയുന്നത് കേട്ടു. ഇതിനു വ്യക്തമായ geological proofs ഉണ്ടോ ? ഇത് phyisicsന്റെ lawsനു എതിരെ വരില്ലേ (law of conservation of momentum). Geo science മേഖല ഇതിനെ എങ്ങനെ നോക്കി കാണുന്നു .ഇതേ പറ്റി ഒരു explanation?

  • @vintagevelocity.5393
    @vintagevelocity.5393 หลายเดือนก่อน

    Anoop sir, black hole ilek athinu chuttumulla space churungunnath prakashavegathayilanennu sir paranjirunnu. Apol enganeyanu black holukalk hawkings radiation purappeduvikkan sadhikkuka M? Pls explain this paradox

  • @ledwinson
    @ledwinson ปีที่แล้ว

    Thank you 🙏

  • @anzikaanil
    @anzikaanil ปีที่แล้ว

    Space Solar plant concept patti oru വീഡിയോ ചെയ്യുമോ!?
    My question is how would that power get to Earth!!🧐

  • @MohanKumar-bo9qb
    @MohanKumar-bo9qb ปีที่แล้ว

    നല്ല അവതരണം 👍👍

  • @romyaugustine438
    @romyaugustine438 ปีที่แล้ว +1

    very new information, 👍👍

  • @shinoopca2392
    @shinoopca2392 ปีที่แล้ว

    Sir new information, nice 👌🏻👌🏻👌🏻

  • @alexanderbabykutty9037
    @alexanderbabykutty9037 ปีที่แล้ว

    Fermions നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @zachariahscaria4264
    @zachariahscaria4264 ปีที่แล้ว

    ഇത് തന്നെയാണ് കഴീഞ്ഞ രണ്ടു വർഷമിയി എൻ്റെ ചിന്ത. കാരണം ഇത് മോശെ പണ്ടു തന്നെ തൻ്റെ ചിന്താശേഷിയാൽ കണ്ടെത്തിയിരുന്നു. അതാണ് " ആഴത്തിൽ ഇരുട്ട് ഉണ്ടായിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്പിച്ചു. വെളിച്ചം ഉണ്ടായി." (ബൈബിൾ ഉല്പത്തി. 1 : 3 )

  • @earth2580bad
    @earth2580bad ปีที่แล้ว

    sir enikyuoru doubt... und..... ഈ പറയുന്ന kaaryaghal...sir isro ഉള്ള സമയത്ത്.. ഉള്ള updation aahno
    അതോ latest updation aahno.. പറഞ്ഞ് വരുന്നത്.....space centers ഒന്നും publicinu... ഇത്ര detailed ആയി.. വിവരങ്ങൾ പറഞ്ഞു തരരില്ല..

  • @Mr_stranger_23
    @Mr_stranger_23 ปีที่แล้ว

    Pulsers നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @rafiapz577
    @rafiapz577 ปีที่แล้ว +1

    Thank you sir that is a new knowledge.can you please do a video about what is the scientific view about, if we can go out of 100 billion light years what would be there

    • @shihabea6607
      @shihabea6607 ปีที่แล้ว +1

      ? ഈ ചോദ്യം ഒന്ന് മലയാളത്തിൽ ചോദിക്കാമോ...? എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.. അനൂപ് സർ question മിസ്സ്‌ ആയി പോയാലും നമുക്കൊക്കെ ഉത്തരത്തിനു ട്രൈ ചെയ്യാമല്ലോ..

    • @rafiapz577
      @rafiapz577 ปีที่แล้ว +2

      @@shihabea6607 science പറയുന്നത് 96 billion light years aan universinte വലിപ്പം എന്ന് അപ്പോ എങ്ങനെയെങ്കിലും ആ ദൂരത്തിന് അപ്പുറം sankalppikamayengilum നമ്മൾക്ക് എത്താമല്ലോ അപ്പോ അവിടെ എന്തായിരിക്കും ഉണ്ടാവുക

    • @Science4Mass
      @Science4Mass  ปีที่แล้ว +4

      Edge Of The Universe എന്ന വിഡിയോയിൽ അതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ടല്ലോ.
      നമ്മൾ പ്രപഞ്ചത്തിന്റെ അറ്റത്തേക്ക് ഇപ്പൊ തൽക്ഷണം സഞ്ചരിച്ചാൽ (സങ്കൽപ്പം മാത്രം) അവിടെ ഇതുപോലുള്ള പ്രപഞ്ചം തന്നെ കാണാൻ കഴിയും. അവിടെ നിന്നും തിരിഞ്ഞു നോക്കിയാൽ അപ്പൊ ഭൂമിയായിരിക്കും പ്രപഞ്ചത്തിന്റെ അറ്റത്തുള്ളതായിട്ടു തോന്നുക. നമ്മൾ പ്രപഞ്ചത്തിന്റെ അറ്റം എന്ന് പറയുന്നത് ശെരിക്കും ഒരു ചക്രവാളം മാത്രമാണ്.
      th-cam.com/video/lcr58xbrsuA/w-d-xo.html

    • @shihabea6607
      @shihabea6607 ปีที่แล้ว +1

      @@rafiapz577 കലക്കൻ ചോദ്യമാണ്.. താഴെ സർ അതിന്റെ ഉത്തരം പറഞ്ഞിട്ടുമുണ്ട്, particle horizon എന്നത് പറഞ്ഞ വിഡിയോയിൽ അത് വിശദമായി പറഞ്ഞിട്ടുമുണ്ട്...

    • @rafiapz577
      @rafiapz577 ปีที่แล้ว

      @@Science4Mass thank you sir.

  • @AdilAdil-qk9ee
    @AdilAdil-qk9ee ปีที่แล้ว

    പ്രൊഫസർ ഉണ്ണികൃഷ്ണൻ Sir special relativity of theory തെറ്റാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട് ഇതൊന്നു വിശദീകരിക്കാമോ

  • @thelinenshop8196
    @thelinenshop8196 ปีที่แล้ว +2

    ഇതൊക്കെ അറിഞ്ഞിട്ട് എന്തുകാര്യം എന്നല്ല അറിഞ്ഞിട്ട് ഇതിന് കുറിച്ച് ചിന്തിക്കുന്നവർക്കു തൃശ്ടാന്തം ഉണ്ട് സൂപ്പർ പവർ ആയ ദൈവത്തിന്റെ

    • @bobbyd1063
      @bobbyd1063 ปีที่แล้ว +5

      എന്നിട്ടു ആ ഡൈബത്തിനു സ്ത്രീകളുടെ മുടി കണ്ടാൽ കണ്ട്രോൾ പോകും എന്നത് അതിലും വലിയ ദൃഷ്ടാന്തം.

    • @theone6481
      @theone6481 ปีที่แล้ว +1

      ​@@bobbyd1063 😂😂😂

  • @shibubalakrishnan6447
    @shibubalakrishnan6447 ปีที่แล้ว

    Sir
    We have studied that speed of light is a constant in vacuum. But now it is heard that speed of light changes according to gravity and also depends on the velocity of source and observer. Can you clarify this.

  • @velayudhansankaran7670
    @velayudhansankaran7670 ปีที่แล้ว

    How the uni verse widening?is there any chance????

  • @bijumohan9460
    @bijumohan9460 ปีที่แล้ว +1

    Sir can you explain what are Cepheid variables and Pulsars?

  • @shibushibu5646
    @shibushibu5646 ปีที่แล้ว

    Consciousnessne kurich oru video cheyyamo pls

  • @Fertilizerbirds
    @Fertilizerbirds ปีที่แล้ว

    ക്വാസാറുകൾ എല്ലാം തന്നെ പ്രപഞ്ച വികാസം കാരണം (Comoving distance) ഇപ്പോൾ ഒരു പാട് ദൂരം പോയിട്ടുണ്ടാകും.. Ex. TON 618...1000 കോടി പ്രകാശ വർഷം ആണ് കാണിക്കുന്നത്.. acutually അത് ഇപ്പോൾ ഒരു 30 കോടി ലൈറ്റ് ഇയർ.. കൂടി കൂടുതൽ ആയിരിക്കും...

  • @praveenchellappan
    @praveenchellappan ปีที่แล้ว

    മലയാളിയായ C S Unnikrishnan (Tata Institute of Fundamental Research -TIFR) ഐൻസ്റ്റീന്റെ special theory of relativity തെറ്റാണെന്നു തെളിയിക്കുന്ന പരീക്ഷണം നടത്തി പുതിയ തിയറി ആവിഷ്കരിച്ചതായി വാർത്തകൾ വരുന്നുണ്ട് . പറ്റുമെങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ?

    • @abi3751
      @abi3751 ปีที่แล้ว +1

      Link ayakamo

  • @sheminjose5481
    @sheminjose5481 ปีที่แล้ว

    Start your own podcast 👌👌

  • @vipinrajpalakkad
    @vipinrajpalakkad ปีที่แล้ว

    Tachyon kurich explain cheyyumo?

  • @JM-uw2lf
    @JM-uw2lf ปีที่แล้ว

    16:11 ee kanichirikunna images te centre il ulla black spot black holes aano.. ith ellam real images aano atho verum artist impressions mathram aano

    • @abi3751
      @abi3751 ปีที่แล้ว

      Real image aayirikkaam pakshe visible light spectruthile wavelength aayirikkila

  • @rineeshflameboy
    @rineeshflameboy ปีที่แล้ว

    Daily videos chythalum kanum 🥰🥰🥰🥰

  • @arunalexanderm5073
    @arunalexanderm5073 ปีที่แล้ว

    Sir
    White holes ine patti oru video cheyyamo...

  • @qlabs-mf5lq
    @qlabs-mf5lq ปีที่แล้ว

    Sir can u explain about the anti matters

  • @Weareankitarav
    @Weareankitarav ปีที่แล้ว

    Ente ഒരു സംശയമാണ്, ലക്ഷക്കണക്കിന് നക്ഷത്രങ്ങളുണ്ട്
    പക്ഷേ രാത്രി ആകാശത്തേക്ക് നോക്കാൻ നേരത്തെ എന്താണ്, കറുത്തിരിക്കുന്നത്

  • @jp_4178
    @jp_4178 ปีที่แล้ว

    Well explained..

  • @pcplaysg
    @pcplaysg ปีที่แล้ว +1

    Nammude sun um karangunnundo.
    Ath black ⚫ hole inte chuttum aano karangunnath

    • @deepakcs2797
      @deepakcs2797 ปีที่แล้ว +1

      As a solar system, we are revolving the center of our galaxy (a black hole)

  • @abbas1277
    @abbas1277 ปีที่แล้ว +1

    Interesting

  • @sagarms
    @sagarms ปีที่แล้ว

    From observing around in daily life everything seems to have a purpose. It is understood that even mosquitoes and frogs fulfill it. So what purpose do you think the force (God or whatever) that created the observable universe and beyond could have created it?

  • @shahirhussain1630
    @shahirhussain1630 ปีที่แล้ว

    C s Unnikrishnan sir views onnu discuss cheyumalo

  • @gireeshg8525
    @gireeshg8525 ปีที่แล้ว

    ആ ജെറ്റ് ദീർഘദൂരം പ്രതിഫലിക്കുന്നത് ബ്ലാക്ക് ഹോൾ ൻറെ ഉള്ളിലെ കറക്കം കാരണം ഒരു പ്രത്യേക ലെൻസിന് സമാനമായ അവസ്ഥ രൂപപ്പെടുന്നു അക്കാരണത്താൽ ഈ പ്രകാശം കൂടുതൽ അകലേക്ക് പോകുന്നു..

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว

    Good

  • @Sarathsivan1234
    @Sarathsivan1234 ปีที่แล้ว +1

    Space വികസിക്കുമ്പോൾ Spac ൽ ഉള്ള വസ്തുവും വികസിക്കണ്ടേ ?

    • @shihabea6607
      @shihabea6607 ปีที่แล้ว

      സ്പേസ് വികസിക്കുന്നത് വസ്തുക്കൾ ഇല്ലാത്ത ഇടങ്ങളിൽ മാത്രമാണ് .. Intergalactic space കളിൽ.. മാറ്റർ ഉള്ള galaxy പോലെയുള്ള സ്ഥലങ്ങളിൽ gravity influence കാരണം വസ്തുക്കളും അവക്കിടയിലെ സ്പേസും വികസിക്കില്ല.. അതുകൊണ്ടാണ് ഭൂമിക്കും സൂര്യനും ഇടയിലെ സ്ഥലമോ ഭൂമിയും അടുത്ത നക്ഷത്രങ്ങളും തമ്മിലുള്ള അകലങ്ങളും ഒന്നും കൂടാത്തത്..

    • @Sarathsivan1234
      @Sarathsivan1234 ปีที่แล้ว +1

      @@shihabea6607 ok.....thanks👍

    • @Sarathsivan1234
      @Sarathsivan1234 ปีที่แล้ว +1

      അതിൽ പറയുന്നുണ്ട് ഇപ്പോഴാ ഓർത്തത്👍

  • @sabukp7049
    @sabukp7049 ปีที่แล้ว +3

    Sir... ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.... അസ്ട്രോണമിക്കൽ യൂണിറ്റ് എന്നത് ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരം എന്നാണ് ഞങ്ങൾ PSC ബുക്സ് ഇൽ നിന്നും പഠിച്ചിട്ടുള്ളത്...500 മിനുട്ട് ആണ് ഒരു AU എന്നാണ് പഠിച്ചിട്ടുള്ളത്.... അത് തെറ്റ് ആകാൻ സാധ്യത ഉണ്ട് എന്ന് മനസിലായി

    • @FUNNY_CHESS_SHORTS
      @FUNNY_CHESS_SHORTS ปีที่แล้ว

      bhoomiyil ninn suryanilekk ulla dhooram alla..... bhoomiyil ninn suryanilek ulla ശരാശരി dhooram aahnn

    • @higgsboson_alphaone
      @higgsboson_alphaone ปีที่แล้ว

      1 AU distance is 499 lightseconds

    • @teslamyhero8581
      @teslamyhero8581 ปีที่แล้ว +1

      സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരമായ 15കോടി കോലോമീറ്റർ ആണ് ഒരു അസ്ട്രണോമിക്കൽ യൂണിറ്റ്

    • @Science4Mass
      @Science4Mass  ปีที่แล้ว +2

      സൂര്യൻ മുതൽ ഭൂമി വരെയുള്ള ശരാശരി ദൂരമാണ് ഒരു അസ്‌ട്രോണോമിക്കൽ യൂണിറ്റ്. പക്ഷെ അതിനെ റഫറൻസ് ആയി ഉപയോഗിച്ചു മറ്റു ദൂരങ്ങൾ പറയാറുണ്ട്. പ്രിത്യേകിച്ചു ഒരു പ്രകാശ വർഷത്തേക്കാൾ ചെറിയ ദൂരങ്ങൾ പറയുമ്പോഴും, സൗരയൂഥത്തിനകത്തുള്ള കാര്യങ്ങൾ പറയുമ്പോഴും അത് ഉപയോഗിയ്ക്കാറുണ്ട്.

    • @thegamingworldoffelix8300
      @thegamingworldoffelix8300 ปีที่แล้ว

      ഏകദേശം 500 സെക്കന്റ്‌ ആണ് ബ്രോ

  • @mansoormohammed5895
    @mansoormohammed5895 ปีที่แล้ว +1

    Thank you anoop sir ❤️🥰🥰

  • @amalrb4396
    @amalrb4396 ปีที่แล้ว +1

    സർ സമയം നമ്മളെക്കാൽ പതുക്കെയാകുന്ന ഒരു പാട് സാഹചര്യങ്ങൾ നമ്മൾ കണ്ടു എന്നാൽ സമയം നമ്മളെക്കാൾ ഫാസ്റ്റ് ആയി സഞ്ചരിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ടോ

    • @sandeepsankar1883
      @sandeepsankar1883 ปีที่แล้ว +2

      Yes in space kilometers away from earth time is faster, because in esrth time is slower due to earth's gravity

    • @Science4Mass
      @Science4Mass  ปีที่แล้ว +3

      GPS സാറ്റലൈറ്ററുകളുടെ സമയം നമ്മളെ അപേക്ഷിച്ച വേഗത്തിൽ ആണ് ചലിക്കുന്നത്. നമ്മളെക്കാൾ ഗ്രാവിറ്റി കുറവുള്ള ഉയരത്തിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് അവയുടെ സമയം ഫാസ്റ്റ് ആയി സഞ്ചരിക്കുന്നത്.

  • @vinsonparackal8255
    @vinsonparackal8255 6 หลายเดือนก่อน

    good👍

  • @josejoseph3041
    @josejoseph3041 ปีที่แล้ว

    ആദിയിൽ ദൈവം പ്രകാശത്തെ സൃഷ്ടിക്കുകയും അന്ധകാരത്തെ ഉരുവാക്കുകയും ചെയ്യതു അപ്പോൾ അന്ധകാരം എന്താണ് പദാർത്ത പരമായിരുന്നു ഇങ്ങനെമനസിൽ ആക്കിയാൽ എല്ലാത്തിനും ഉത്തരം കിട്ടും

  • @asifmuhammed.s377
    @asifmuhammed.s377 ปีที่แล้ว

    ✨️thanks for the info

  • @RabbitRat-u3w
    @RabbitRat-u3w 9 หลายเดือนก่อน

    Ingalu paraynnath onnum angot cherunnillallo. Blackhole ellathinem valichedukunnu, pakshe athi theevra prakasam

  • @sankarannp
    @sankarannp ปีที่แล้ว

    Great explanation

  • @sreekumarkavillam1242
    @sreekumarkavillam1242 ปีที่แล้ว

    Jet formation like the reverse process of a centrifugal water pump?

  • @bibinthomas9706
    @bibinthomas9706 ปีที่แล้ว +1

    Wonderful✨😍

  • @rathi486
    @rathi486 ปีที่แล้ว

    Super

  • @sanjopoly5245
    @sanjopoly5245 ปีที่แล้ว

    Adipoli
    Last dialogue supper

  • @mishalthayyilayyappan383
    @mishalthayyilayyappan383 ปีที่แล้ว

    Amazing explanation sir. Thanks for your effort. How I wish if I had a teacher like you in my school & college days.

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    എന്റമ്മോ.... അപ്പോൾ ഈ പ്രപഞ്ചത്തിന്റെ വലുപ്പം എത്രയായിരിക്കും??? 🤔🤔💪💪😎😎

    • @thegamingworldoffelix8300
      @thegamingworldoffelix8300 ปีที่แล้ว +1

      infinite

    • @PROTON-fb5of
      @PROTON-fb5of ปีที่แล้ว

      അപ്പോ ഇതെല്ലാം സൃഷ്ടിച്ച ദൈവത്തിൻ്റെ മഹത്വം എത്ര വലുതാണ് ❗❗

    • @teslamyhero8581
      @teslamyhero8581 ปีที่แล้ว +4

      @@PROTON-fb5of അതെ.. അപ്പോൾ ആ ദൈവത്തെ ഉണ്ടാക്കിയ ദൈവം തീർച്ചയായും ദൈവത്താർ തന്നെ... സംശയമില്ല....

    • @shibushibu5646
      @shibushibu5646 ปีที่แล้ว

      @@PROTON-fb5of theerchyayum orukaranamundayirikkum. Karya karana bandhamillathe sastrathinu nilanilpilla. Manushyanod aaradikkan parayunnatharam thara aayirikkilla aa daivam

    • @drstdrst
      @drstdrst ปีที่แล้ว

      @@PROTON-fb5of 🤣🗿

  • @koyamon3605
    @koyamon3605 ปีที่แล้ว

    ബ്രോ 👍👍👍👍സൂപ്പർ

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 ปีที่แล้ว +2

    Conveyed perfectly ❤❤❤

  • @Sadgamaya-z3c
    @Sadgamaya-z3c ปีที่แล้ว +1

    Maha Maya ennu upanishad

  • @thinker4191
    @thinker4191 ปีที่แล้ว +1

    Vere level

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 ปีที่แล้ว

    സാർ, ഇന്ന് വീഡിയോ ഇല്ലേ? വെയ്റ്റിംഗ്...