We Can Never Conquer The Universe | Space Facts Malayalam | 47 ARENA

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • We can never conquer the universe because we are trapped inside the local galactic group of galaxies. Our Milky ay Galaxy is one of the many galaxies in the local galactic group of galaxies. One of the humanity's biggest dream is to conquer the universe one day. But in reality, that ill never happen. The main reason for that is the fact that the Universe is ridiculously large. Even if we have faster than light speed travel, we can't cross the local galactic group because of the fact that the space itself is expanding and the rate of expansion is always increasing. Watch this video to know more.
    #47ARENA
    #SpaceMalayalam
    #SpaceFacts
    #FactsMalayalam
    #UniverseMalayalam
    #EarthMalayalam
    #MalayalamScienceChannel
    #SpaceFactsMalayalam
    #MalayalamSpaceVideo
    Music used in this video:
    -------
    Song: Tunetank - Journey Of Life(No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/48XemJ4
    Video Link: • Cinematic Hopeful Epic...
    -------
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

ความคิดเห็น • 504

  • @arunrs6642
    @arunrs6642 11 หลายเดือนก่อน +79

    200 ലക്ഷം കോടി ആണോ 2 ലക്ഷം കോടി ആണോ ഗാലക്സി കൾ ആണോ ഉള്ളത് പ്രപഞ്ചത്തിൽ 🤔

    • @47ARENA
      @47ARENA  11 หลายเดือนก่อน +73

      Oh sorry, 2 trillion ആണ്(2 ലക്ഷം കോടി). My mistake. Thanks for noticing💓

    • @arunrs6642
      @arunrs6642 11 หลายเดือนก่อน +22

      @@47ARENA ok bro വേറെ ഒന്നും അല്ല ബാക്കി എല്ലാരും പറയുന്നു 2 ലക്ഷം കോടി ഉള്ളു എന്നു ബ്രോ അങ്ങനെ പറഞ്ഞപ്പോൾ ഒരു സംശയം തോന്നി അതാണ്

    • @Prajishapk.12
      @Prajishapk.12 11 หลายเดือนก่อน +2

      ​@@47ARENA❤

    • @alienscivilization9388
      @alienscivilization9388 11 หลายเดือนก่อน +3

      Uncounted correctly

    • @heisenberg9124
      @heisenberg9124 11 หลายเดือนก่อน +3

      18000000000000000000 ഇത്രയും ലക്ഷം കോടി ഗ്യാലക്സി ഉണ്ടെന്നാണ് ശരാശരി കണക്ക് 🙄

  • @MovieSports
    @MovieSports 11 หลายเดือนก่อน +86

    ഇതൊക്കെ കേട്ട് കൊണ്ട് ഉറങ്ങാൻ കിടന്നാൽ പെട്ടന്ന് ഉറങ്ങും.. അത്രയും relaxed ആകും നമ്മൾ.. മനസ്സിൽ പ്രതീക്ഷയും സന്തോഷവും മാത്രം 😊

  • @psaswathy8264
    @psaswathy8264 11 หลายเดือนก่อน +16

    ഈ പ്രപഞ്ചത്തെ കുറിച്ച് എന്തോരം ഇനിയും മനസിലാക്കാൻ കിടക്കുന്നു. മനുഷ്യ രാശി എപ്പോഴാണ് മുഴുവൻ പ്രപഞ്ച രഹസ്യങ്ങളും മനസ്സിലാക്കുന്നത് ഭഗവാനെ..... ഇതൊക്കെയും അറിയാതെ മരിക്കാൻ ആണല്ലോ നമുക്ക് വിധി

  • @teslamyhero8581
    @teslamyhero8581 11 หลายเดือนก่อน +23

    തല്ക്കാലം നമ്മുക്ക് സങ്കല്പിച്ചു സായൂജ്യാമടയാം.. അടിപൊളി അവതരണം... പ്രപഞ്ചത്തിന്റെ അറ്റത്തേയ്ക്ക് ഒരു യാത്ര പോയി ❤️❤️❤️👌👌👌

    • @Strideedge34
      @Strideedge34 11 หลายเดือนก่อน

      പിന്നല്ലാതെ

    • @47ARENA
      @47ARENA  11 หลายเดือนก่อน

      ❤️

  • @bibinkrishnan4483
    @bibinkrishnan4483 11 หลายเดือนก่อน +25

    ഉത്തരമില്ലാത്ത ചോദ്യം.... " എന്താണ് പ്രപഞ്ചം " പ്രപഞ്ചത്തെ കുറിച്ച് കേൾക്കുമ്പോൾ എപ്പോഴും കിളി പറക്കുന്നു 🥰🥰🥰🥰🥰

    • @47ARENA
      @47ARENA  11 หลายเดือนก่อน +4

      🌌

  • @midhun331
    @midhun331 11 หลายเดือนก่อน +19

    Thumbnail വേറെ ലെവൽ ആയിട്ടുണ്ട് 💯🔥

    • @47ARENA
      @47ARENA  11 หลายเดือนก่อน +5

      Thanks💗 Ai generated ആണ്

    • @midhun331
      @midhun331 11 หลายเดือนก่อน +2

      @@47ARENA ❤️✨

    • @sidharthg393
      @sidharthg393 11 หลายเดือนก่อน +1

      ​@@47ARENA bro eth software anu upayogichath... Njanum cheriya youtuber anu...

    • @47ARENA
      @47ARENA  11 หลายเดือนก่อน +2

      @sidharth Leonardo ai

  • @MubashMuhammad
    @MubashMuhammad 11 หลายเดือนก่อน +28

    Good work 💕

    • @47ARENA
      @47ARENA  11 หลายเดือนก่อน +5

      Thanks 😄

  • @WirelessElectricity
    @WirelessElectricity 11 หลายเดือนก่อน +30

    Infinity is the biggest mystery ever. 👍🏼

    • @47ARENA
      @47ARENA  11 หลายเดือนก่อน +4

      👍

    • @alienscivilization9388
      @alienscivilization9388 11 หลายเดือนก่อน

      Our aliens found that in the infinity the point u and i is an undisclosed measured space means the difference between geometrically two points increasing or closig in the case of Ur galaxy Milkey way and our galaxy Armageddon is an collission or mutual spin attachable relation like our aliens blood is white milky and ur atom bomb and terrism population increase blooddy coloured blood choina choina virus flags

  • @RaihanHashim-b7z
    @RaihanHashim-b7z 11 หลายเดือนก่อน +6

    Ningalude videos kaanan thudangiyappozhan
    Enikk quantum physicsil interest vannath🎉🎉

  • @vineethbabu1477
    @vineethbabu1477 11 หลายเดือนก่อน +6

    ഇങ്ങടെ ഗ്രാഫിക്സ് ആൻഡ് visual effects ഒരു രക്ഷയും ഇല്ല ❣️

    • @47ARENA
      @47ARENA  11 หลายเดือนก่อน +3

      Thanks💓

  • @teslamyhero8581
    @teslamyhero8581 11 หลายเดือนก่อน +13

    കോടാനുകോടികളൊക്കെ പുല്ലു പോലെ...
    പ്രപഞ്ചം ഡാ 💪💪💪💪😎😎😎

    • @47ARENA
      @47ARENA  11 หลายเดือนก่อน

      😅അതെ

  • @i_m_aravind
    @i_m_aravind 11 หลายเดือนก่อน +11

    പ്രബഞ്ചൻ വളരെ വലുതാണ്.... അത് മഹാൻ ആണ് ❤️🔥

    • @Strideedge34
      @Strideedge34 11 หลายเดือนก่อน

      സത്യം.. ഒരു വല്ലാത്ത സംഭവം 😊

    • @KL08LOKI
      @KL08LOKI 11 หลายเดือนก่อน

      Athe prabanjan aaloru valiyavan aanu

    • @47ARENA
      @47ARENA  11 หลายเดือนก่อน +4

      ശെരിയാ, പ്രപഞ്ചൻ മാമൻ നല്ല തടിയൻ ആണ്.

  • @KL08LOKI
    @KL08LOKI 11 หลายเดือนก่อน +6

    Superb BGM works, visuals and introduction 😮🔥🔥😌

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thank you

  • @arunkrishnaarun4232
    @arunkrishnaarun4232 11 หลายเดือนก่อน +2

    W8ing aayirunnu Vedio kk vendi fav ningalude sound aahn❤️

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      ❤️❤️❤️

  • @mrpresidentatruevintageaud3128
    @mrpresidentatruevintageaud3128 11 หลายเดือนก่อน +10

    Well explained and the visuals are very impressive..Appreciated for your effort

    • @47ARENA
      @47ARENA  11 หลายเดือนก่อน +2

      Thanks💓

  • @pancrasiousm792
    @pancrasiousm792 25 วันที่ผ่านมา

    A great presentation.. 🎉🎉🎉

  • @SanthiR-v9m
    @SanthiR-v9m 11 หลายเดือนก่อน +1

    Adipoli video super explaination

  • @challengemalayalam3909
    @challengemalayalam3909 8 หลายเดือนก่อน +1

    മൂന്ന് വർഷം മുൻപ് ഒള്ള സെയിം വീഡിയോ 😊

  • @bindhumanoj6702
    @bindhumanoj6702 11 หลายเดือนก่อน +13

    Its like a story❤️❤️❤️
    Awsome experience
    Well explained

    • @Strideedge34
      @Strideedge34 11 หลายเดือนก่อน +2

      Athee

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      💗

  • @divakarank8933
    @divakarank8933 10 หลายเดือนก่อน

    Remarkable presentation, congratulations & that you sir 🌷💐🙏

  • @arunrajrajana1165
    @arunrajrajana1165 11 หลายเดือนก่อน +3

    Great work man literally great👍🏽

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thanks you💓💓

  • @midhun331
    @midhun331 11 หลายเดือนก่อน +14

    47 Arena 💯🥵🔥

    • @47ARENA
      @47ARENA  11 หลายเดือนก่อน +3

      💗

  • @__An_an_dev__
    @__An_an_dev__ 11 หลายเดือนก่อน +6

    You are criminally underrated bro💔

    • @47ARENA
      @47ARENA  11 หลายเดือนก่อน +2

      💗

  • @RenjuR-j1w
    @RenjuR-j1w 11 หลายเดือนก่อน

    Adipoli avatharanam aanu,👍👍

  • @jishnu-dy1iu
    @jishnu-dy1iu 10 หลายเดือนก่อน

    പറ്റും 🔥 അടുത്തുള്ളത് ജിഷ്ണു 🌟ഇതിന്റെ അടുത്തുള്ളത് എബിൻ പറഞ്ഞുവരുവാണേൽ chunkz 🌟🌟

  • @arshithachu6940
    @arshithachu6940 10 หลายเดือนก่อน +1

    Bro നമ്മൾ 3dimension ൽ അല്ലെ universe നെ നോക്കി കാണുന്നത്. അപ്പൊ 4,5th dimension ഒക്കെ മനുഷ്യർ കണ്ടെത്തി time നെ ഒക്കെ control ആക്കിയാൽ ഇതൊക്കെ possible അല്ലെ?

  • @vaishnav.p8878
    @vaishnav.p8878 11 หลายเดือนก่อน +6

    What a beautiful sound 😮

    • @47ARENA
      @47ARENA  11 หลายเดือนก่อน +5

      💓💓

  • @vaishnav.p8878
    @vaishnav.p8878 11 หลายเดือนก่อน +3

    Iam watching your video God editing

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      💓💓

  • @__abuu__
    @__abuu__ 8 วันที่ผ่านมา +1

    Portals kandupidichal pore entina lightspeed travel oke future il ellam possible aan vro😌

  • @vijip3866
    @vijip3866 11 หลายเดือนก่อน +1

    Vegam one million adikate🎉🎉🎉🎉🎉

  • @lyff___panther2703
    @lyff___panther2703 11 หลายเดือนก่อน +3

    500 k soon 🎉🎉congrats in advance

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thank you🤩

  • @rahimke6910
    @rahimke6910 11 หลายเดือนก่อน +2

    എവിടെയായിരുന്നു കുറച്ചു ദിവസം ബ്രോ വീഡിയോ കണ്ടില്ല? വൈറ്റിംഗ് ആയിരുന്നു ബ്രോ ❤❤❤❤പൊളി വീഡിയോ ❤❤🔥

    • @Strideedge34
      @Strideedge34 11 หลายเดือนก่อน

      ❤️

    • @47ARENA
      @47ARENA  11 หลายเดือนก่อน

      കുറച്ചു family matters

    • @rahimke6910
      @rahimke6910 11 หลายเดือนก่อน

      @@47ARENA ok❤

  • @AMDGOAT.
    @AMDGOAT. 8 หลายเดือนก่อน +1

    Annikk oru doubt epo namal light nte speed il sun nte aduth ulla star il poyatt thrich Earth il vannal future earthil ayirikille athuka 🤔

  • @SNVMPADAM
    @SNVMPADAM 11 หลายเดือนก่อน

    Bro your video has been soooo nice
    You are one of the best TH-camr in Malayalam chanals

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thank you💓

  • @Pranavdazzler
    @Pranavdazzler 10 หลายเดือนก่อน

    Great work

  • @SOORAJKANNAN-n3m
    @SOORAJKANNAN-n3m 11 หลายเดือนก่อน +3

    You are great you toober ane

    • @47ARENA
      @47ARENA  11 หลายเดือนก่อน

      ❤️❤️

  • @romnel_ff
    @romnel_ff 11 หลายเดือนก่อน +17

    Pov: me in class asking physics teacher about confusing theories from arena 47 and teacher get confuses 😂😂 (for real)

    • @47ARENA
      @47ARENA  11 หลายเดือนก่อน +5

      😅

  • @aue4168
    @aue4168 11 หลายเดือนก่อน

    super bro. 👍
    ശബ്ദത്തിനെന്തു പറ്റി

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      പനിയും ജലദോഷവും🤧

  • @amalss545
    @amalss545 11 หลายเดือนก่อน +2

    Road to 500k congrats 🎉🎉

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thanks🤩

  • @PoketuberMaker
    @PoketuberMaker 11 หลายเดือนก่อน

    ഇതൊരു എന്റെ തിയറി ആണ് ഗാലക്സികൾ നമ്മിൽ നിന്ന് ദൂരെ പോകുന്നില്ലേ ഒരു ballunile കുത്തുകൾ പോലെ അപ്പോൾ പ്രപഞ്ചം ഏതെങ്കിലും alieon ന്റെ കളിപ്പാട്ടം ആണെങ്കിലോ?

  • @lasinkp
    @lasinkp 11 หลายเดือนก่อน +1

    Sound cheruthaayi mariyirukunnekilum adipoliyaayi Paranj thannu

    • @47ARENA
      @47ARENA  11 หลายเดือนก่อน

      ❤️

  • @jayarajvirat18vm88
    @jayarajvirat18vm88 11 หลายเดือนก่อน +2

    അടിപൊളി ❤😊

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thank you💗

  • @blablabla6390
    @blablabla6390 11 หลายเดือนก่อน +1

    3:40 Bro pakshe angane aanenkil object nte mass near infinity aavile?appol avide gravity kaaranam time dilation undaakille? appoll oru ride poyi thirichu varaan earth ile laksha kanakkinn years edukkum

  • @soumyabiju831
    @soumyabiju831 11 หลายเดือนก่อน

    Super I like your video.

  • @athulkrishnagachu9128
    @athulkrishnagachu9128 11 หลายเดือนก่อน +1

    Bro thumbnail poli💓 explanation🔥🔥🔥💗

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      💓💓

  • @Prajishapk.12
    @Prajishapk.12 11 หลายเดือนก่อน +1

    Top visiul👏👏

  • @KRISHNU_mol
    @KRISHNU_mol 11 หลายเดือนก่อน +5

    അതി ബ്രഹാംത്തായ ❤️❤️❤️❤️

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      💓

  • @rahulkannan1710
    @rahulkannan1710 11 หลายเดือนก่อน +1

    Wow visuals ❤

  • @Sumesh_chelari.
    @Sumesh_chelari. 11 หลายเดือนก่อน

    ഇത് കേട്ടിട്ട് വട്ടായി.. 👌

  • @vibetech89
    @vibetech89 11 หลายเดือนก่อน +10

    If we visit every galaxy in the universe in 1 second by second it would take almost 31,709.8 years.

  • @kmcsachu17
    @kmcsachu17 11 หลายเดือนก่อน +2

    Power video

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💓

  • @Orthodrsbr
    @Orthodrsbr 10 หลายเดือนก่อน

    രാത്രി കിടക്കുമ്പോൾ പ്രപഞ്ചം ചുറ്റി നടക്കുന്നതയി കണ്ട് ഉറങ്ങി നോക്ക്... Waw

  • @Rahul-iu7jl
    @Rahul-iu7jl 11 หลายเดือนก่อน

    സൂപ്പർ 👌

  • @godutestract
    @godutestract 11 หลายเดือนก่อน +2

    Bro Quantum dot inta video cheyumoo 📸

    • @47ARENA
      @47ARENA  11 หลายเดือนก่อน +2

      👍

  • @comradereaper4073
    @comradereaper4073 11 หลายเดือนก่อน +1

    47 Arena + Aflu
    My fav combo ♥️

    • @Existence-of-Gods
      @Existence-of-Gods 11 หลายเดือนก่อน +3

      47 arena ❤️❤️🔥
      Aflu🥴🥴😂😂
      Aflu mandatharathinte aashan aan

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💗

  • @0_Anime_verse_0
    @0_Anime_verse_0 11 หลายเดือนก่อน +1

    Bro time travel cheyyan sadhikkule

  • @Sh_96_s
    @Sh_96_s 11 หลายเดือนก่อน +1

    Very informative Sir ❤❤

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💓

  • @Rashid26197
    @Rashid26197 11 หลายเดือนก่อน +2

    Poli bro❤❤

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thanks❤️❤️

  • @athulm.a2499
    @athulm.a2499 11 หลายเดือนก่อน +3

    According to your perspective, if humans cannot do it, what about aliens if they are present👽?

  • @alanpkurian1687
    @alanpkurian1687 11 หลายเดือนก่อน +1

    Warp drive oru sankalppam allallo Karanam athu theoretically correct alle??? Thannayum alla athu light speed nekkal 10x times eratti alle??? Pattuvane please reply and pin the comment...

    • @riyasag5752
      @riyasag5752 11 หลายเดือนก่อน

      Athe... Eee 10x times okke parayan pattonarilla because warp drive sancharikunilla space il still aanu space ne thanne eduthu oru bhagathunu mattoru bhagathekk mattivekkuvanu

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Theoretically possible aanu.

  • @anwarozr82
    @anwarozr82 11 หลายเดือนก่อน +3

    പ്രപഞ്ചത്തിന് അറ്റമുണ്ട് എന്ന് കരുതിയാൽ അതിന്റെ അപ്പുറത്തെന്താണ് എന്ന ചോദ്യം ബാക്കി... അറ്റമില്ല എന്നാണെങ്കിൽ അത് മനസ്സിന് ഉൾക്കൊള്ളാനും ബുദ്ധിമുട്ട് 😐

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      🌌

  • @belurthankaraj3753
    @belurthankaraj3753 11 หลายเดือนก่อน

    Great👏👏👏

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thanks

  • @lijusuresh532
    @lijusuresh532 11 หลายเดือนก่อน

    Superb video 47 💙

    • @47ARENA
      @47ARENA  11 หลายเดือนก่อน +2

      Thank you💓💓

  • @muhammedsahad2930
    @muhammedsahad2930 11 หลายเดือนก่อน

    Adipoli presentation 👌👌

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thanks💗

  • @sureshks5005
    @sureshks5005 11 หลายเดือนก่อน

    Great vuirshel

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thanks

  • @vjcreations1936
    @vjcreations1936 11 หลายเดือนก่อน +3

    ഇതൊന്നും ഇപ്പോൾ സാധ്യമല്ല. പക്ഷേ 1000 വർഷം ഒക്കെ കഴിയുമ്പോൾ മനുഷ്യൻ dark energy എന്താണെന്നെന്ന് മനസിലാക്കുകയും അതിനെ control ചെയുകയും ചെയ്യും പിന്നെ universe ഒരിക്കലും ഒരു mystery ആയി നിക്കില്ല

    • @lonely527
      @lonely527 11 หลายเดือนก่อน

      അപ്പോൾ പ്രബഞ്ചം മുഴുവൻ കീഴടക്കും എന്നാണോ?

    • @induindu2185
      @induindu2185 9 หลายเดือนก่อน +2

      ഇനി ഒരു 1000 വർഷം കൂടി മനുഷ്യരാശി ഉണ്ടായിട്ടുവേണ്ടേ😢അതിനോടകം ഇല്ലാതാകും..അതിനു മനുഷ്യൻ തന്നെ വഴിവെക്കുന്നുണ്ട്

  • @akhilprakash6587
    @akhilprakash6587 11 หลายเดือนก่อน +1

    Nice

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thanks💗

  • @athulkrishnagachu9128
    @athulkrishnagachu9128 11 หลายเดือนก่อน +2

    Road to 500k🔥

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💗

  • @midhun4303
    @midhun4303 11 หลายเดือนก่อน +1

    BRO V--REX KURICHU ORU VEDIO CHEYYAMO....

    • @47ARENA
      @47ARENA  11 หลายเดือนก่อน

      ATHORU SAANKALPIKA JEEVI AANU

  • @nisamnismu2420
    @nisamnismu2420 11 หลายเดือนก่อน

    Right thinger

  • @abijithanil7170
    @abijithanil7170 11 หลายเดือนก่อน +3

    പനി പിടിച്ചു ലെ ശബ്ദത്തിനു ഒരു വത്യാസം...

    • @47ARENA
      @47ARENA  11 หลายเดือนก่อน

      അതെ🫤

  • @Kattukaran_
    @Kattukaran_ 10 หลายเดือนก่อน

    Sound change aayello bro

  • @pinkypinklover-2003
    @pinkypinklover-2003 9 หลายเดือนก่อน +1

    😌orikkal ellam nadakum human athe nadathum but athine education venum....ellavarkum..........

  • @KunkuKK6197
    @KunkuKK6197 11 หลายเดือนก่อน +1

    isn't you said the gravity between galaxies is more powerful than expansion of universe? Then why does the galactic groups moving from us?
    Is the power between galactic groups are weaker?

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Galactic groups beyond iur own local galactic group are moving away from us

  • @sansavvlogs7943
    @sansavvlogs7943 11 หลายเดือนก่อน

    Chettan poliyan...cold undenn thonnunnu?

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      അതേ🥲

  • @SQBghost68764
    @SQBghost68764 10 หลายเดือนก่อน

    Lazer pulsesinu lightnekal kooduthal speed undelo🙂?

  • @user-gf3fl9or3su
    @user-gf3fl9or3su 11 หลายเดือนก่อน +2

    That is good ❤❤😊😊

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      💗

    • @user-gf3fl9or3su
      @user-gf3fl9or3su 11 หลายเดือนก่อน

      😃😃

  • @Aseem-ik2ew
    @Aseem-ik2ew 11 หลายเดือนก่อน +4

    Chettande face reveal cheyyumo 😊

    • @47ARENA
      @47ARENA  11 หลายเดือนก่อน +2

      🫣

    • @Aseem-ik2ew
      @Aseem-ik2ew 11 หลายเดือนก่อน +1

      Replay kanunnilla

  • @rahulc9167
    @rahulc9167 11 หลายเดือนก่อน +1

    Cold pidichitundale but as usual adopili video❤

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thanks💗💗

  • @abhijith5441
    @abhijith5441 10 หลายเดือนก่อน

    ആകാശഗംഗ അനന്തമാണ്

  • @GlobelRK
    @GlobelRK 11 หลายเดือนก่อน

    Super

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thanks💓

  • @sumeshbright2070
    @sumeshbright2070 11 หลายเดือนก่อน

    Super bro

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      Thanks💓

  • @SachinSachuz836
    @SachinSachuz836 10 หลายเดือนก่อน

    Ithokkey kaanumbo aanu nammal manushiyar eee bhoomiyil onnum alla ennu thonnunnathu ethrayooo valuthaanu eeee prapanjam but ithokkey kandu porichathum ariyaan saadichathum manushiyan Karanam aanu 🩷but eee prapanjam ethra valuthaanu ariyum thorum bhayaanakam...Ivide Ulla palavarudeyum vijaram avar ee bhoomiyil entho aanu ennu vijaaram ithu onnu karakkam nirthiyallo kulungiyaallo thiraavunnathe ulluu nammal💯

  • @imran-ep6fq
    @imran-ep6fq 8 หลายเดือนก่อน

    Athill ulla ithrayum cherudhaya erthil thamisikunna namude ahankaram nokkk god is great

    • @mbmmadebymazin6614
      @mbmmadebymazin6614 4 หลายเดือนก่อน

      Ayn daivam ind enn ara paranje😂😂 daivamokke manushyante ullil indayathanu😂😂

  • @sgushsgagsh7341
    @sgushsgagsh7341 11 หลายเดือนก่อน

    Bro intro adipoli🎉❤😊

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thanks💓

  • @Sagittarius_A_star
    @Sagittarius_A_star 11 หลายเดือนก่อน +1

    Yey brooi🔥🔥

    • @47ARENA
      @47ARENA  11 หลายเดือนก่อน

      ❤️

  • @Sudhaser
    @Sudhaser 11 หลายเดือนก่อน +2

    Pani ond ne thonnunnu sound ne oru change vannapolea☺

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      അതെ🤧

  • @vishnuvichuz9428
    @vishnuvichuz9428 11 หลายเดือนก่อน +1

    Bro sound change ayittundu pani anno?

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Athe🥲

  • @am_abhi.7
    @am_abhi.7 11 หลายเดือนก่อน +1

    How you make the animations in your videos

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      Davinci resolve

  • @foxultragaming5632
    @foxultragaming5632 11 หลายเดือนก่อน

    Bro sound change ayinallo ജലദോഷം ഉണ്ടോ

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Yes🥲

  • @gourisankar9710
    @gourisankar9710 11 หลายเดือนก่อน

    ❤❤❤❤❤ I'm the topper of my school by Your Videos I mean Social Science ❤❤❤❤❤

  • @SameerSameer-yz3je
    @SameerSameer-yz3je 10 หลายเดือนก่อน

    ഇതിൻ്റെ പിന്നിൽ ഒരു സൃഷ്ട്ടാവുണ്ട്

    • @baziiithh
      @baziiithh 10 หลายเดือนก่อน

      Ninna srishtichavane venam athyam adikan

    • @Foot__laps
      @Foot__laps 7 หลายเดือนก่อน

      ആ സൃഷ്ട്ടാവിനെ ആരാ സൃഷ്ടിച്ചത് ഈ question infinity ആണ്

    • @mbmmadebymazin6614
      @mbmmadebymazin6614 4 หลายเดือนก่อน

      Shritivadhi vanam😂😂🤣🤣

  • @midhul-yn7fb
    @midhul-yn7fb 11 หลายเดือนก่อน +1

    Bro ഇത്രെയും ദിവസം എന്താ video ഇടതിരിനെ

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      കുറച്ചു family matters

  • @titusl5503
    @titusl5503 20 วันที่ผ่านมา

    ഉത്തരം ഇല്ലാത്ത അന്വേഷണം 😂 ദൈവത്തിൻറെ പ്രസക്തി ഇവിടെയാണ് ❤

    • @47ARENA
      @47ARENA  19 วันที่ผ่านมา

      ഓ, അപ്പൊ ഉത്തരം ഇല്ലാതെ വരുമ്പോൾ അവിടെ ദൈവത്തിനെ വക്കണം, അല്ലാതെ ഉത്തരം തേടാൻ പാടില്ല, അല്ലെ? എന്ന് വച്ചാൽ, ഉത്തരം തേടാൻ കഴിവില്ലാത്തതും അറിവില്ലാവുമായവർക്ക് ആവശ്യമുള്ള ഒര് സങ്കല്പമാണ് ദൈവം, അല്ലെ?🤣

  • @iamjithin246
    @iamjithin246 11 หลายเดือนก่อน

    Damn bro. Kilipoyi moment for me 😵

  • @akashmp009
    @akashmp009 10 หลายเดือนก่อน +1

    സഞ്ചരിക്കാൻ അല്ലെ പ്രശ്നം ഒള്ളൂ... Teleport ചെയ്യാൻ പറ്റുവല്ലോ.... അപ്പം എത്ര ദൂരം വേണമെങ്കിലും കവർ ചെയ്യാൻ കഴിയുമായിരിക്കും

  • @lonely527
    @lonely527 11 หลายเดือนก่อน

    Type 4,5 അതിൽ നിന്നോക്കെ എത്ര വളർന്നാലും കീഴടക്കാൻ ആവില്ല എന്നല്ലേ?

  • @cncncncncncn143
    @cncncncncncn143 3 หลายเดือนก่อน

    Ethinokke ulla energy evidanu kittum athu para athym

  • @Rizwaan_Op
    @Rizwaan_Op 11 หลายเดือนก่อน

    500K Soon💫

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💗

  • @comedyflix1611
    @comedyflix1611 11 หลายเดือนก่อน

    500k soon 🎉❤

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Oh yeas😍