How Mars Lost its Water? ചൊവ്വയിലെ വെള്ളത്തിന് എന്ത് സംഭവിച്ചു? |Science 4 Mass

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 423

  • @kannanramachandran2496
    @kannanramachandran2496 ปีที่แล้ว +66

    ഒരു കാര്യം എങ്ങിനെ ലളിതമാക്കി പറയാം എന്നത് താങ്കളെ കണ്ടു പഠിക്കണം. അനാവശ്യമായി ഒരു അക്ഷരം പോലും ഇല്ല. pure സയൻസ് മാത്രം. Thanks!

    • @farhanaf832
      @farhanaf832 ปีที่แล้ว +3

      Athe,ippo njn vare corona vaccine kandupidikan help cheythitund skycovione vaccine kandupidichu using Rosetta at home
      Arkuvenamekilum scientist akam

    • @Science4Mass
      @Science4Mass  ปีที่แล้ว +6

      വളരെ നന്ദി ബ്രോ

    • @chandrank7392
      @chandrank7392 ปีที่แล้ว

      ​@@farhanaf832bu hu RC

    • @cheriant.u6042
      @cheriant.u6042 11 วันที่ผ่านมา

      1:12

  • @monachant9889
    @monachant9889 ปีที่แล้ว +46

    ശാസ്ത്രീയ അറിവുകൾ കഷ്ടപ്പെട്ട് സമ്പാദിച്ച് ലളിതമാക്കി അവതരിപ്പിക്കുന്ന അങ്ങയ്ക്ക് അഭിനന്ദനങ്ങൾ. ഇത്തരം ശാസ്ത്രീയ അറിവുകൾ പൊതുസമൂഹത്തിന് ഗുണകരവും അതുവഴി ബൗദ്ധിക നിലവാരം ഉയർത്താനും കഴിയുന്നു എന്ന് പറഞ്ഞു കൊള്ളട്ടെ

  • @anishmenoth71
    @anishmenoth71 ปีที่แล้ว +12

    വളരെ താല്പര്യമുണർത്തുന്ന വിവരണം. സത്യമൊ മിഥ്യയൊ എന്നതിലുപരി വളരെ രസകരമായി അവതരിപ്പിക്കുന്ന സാറിൻ്റെ കഴിവ് അഭിനന്ദനീയമാണ്. നന്ദി സാർ.❤❤

  • @sineeshkumar3251
    @sineeshkumar3251 ปีที่แล้ว +19

    വീഡിയോ വരാൻ കാത്തിരിക്കുന്നു

  • @lijojoseph9153
    @lijojoseph9153 ปีที่แล้ว +13

    മാഷിന്റെ അവതരണം തന്നെ പറയുന്ന അതിവിസ്മയങ്ങളായ അറിവുകളെക്കാൾ സുന്ദരം 💙
    Cute, humble&simple 💙
    Also as a തൃശ്ശൂർക്കാരൻ, i proud about your presentation slang too 💙💙💙💙

  • @Vkgmpra
    @Vkgmpra ปีที่แล้ว +2

    അയത്നലളിതസുന്ദരം!
    (അറിയാവുന്ന ഏറ്റവും മികച്ച ഭാഷയിൽ നന്ദി പറഞ്ഞതാണ് എന്ന് ചിന്തിക്കുന്നു🙏)

    • @Science4Mass
      @Science4Mass  ปีที่แล้ว +1

      വളരെ സന്തോഷം , നന്ദി ❤

  • @vmk9299
    @vmk9299 ปีที่แล้ว

    ചൊവ്വയുടെ പ്രതലത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ചൊവ്വ വളരെ ഭീകരമായ ഒരു അവസ്ഥയിൽ കൂടി കടന്നു പോയ പോലെ തോന്നുന്നു. ചിന്നി ചിതറിയ പോലെ. എന്താവാം സംഭവിച്ചത്? ആരോ ഇതിൽ പറഞ്ഞ പോലെ ആക്സിഡന്റ് ഇന്നും ഇല്ലാതെ അല്ല ലോകം നീങ്ങുന്നത്. കൂട്ടി ഇടികളും പൊട്ടിത്തെറികളും ഒക്കെ ആവശ്യത്തിൽ കൂടുതൽ ഉണ്ടാവുന്നുണ്ട്. ചില ഗോളങ്ങൾ/ലോകങ്ങൾ നശിക്കുകയും പുതിയവ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. .അനൂപ്, വീഡിയോ വളരെ നന്നായി. നന്ദി.

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +6

    നാസമുത്തപ്പൻ ചൊവ്വയുടെ കാര്യം ശരിയാക്കട്ടെ 💪💪💪സൂപ്പർ വീഡിയോ 👍👍🤝🤝

    • @radharamakrishnan6335
      @radharamakrishnan6335 ปีที่แล้ว

      എന്നിട്ട് വേണം ഭൂമിയിൽ ചെയുന്ന ദ്രോഹം, ചൊവ്വെ യിൽ ചെയ്യാൻ... അങ്ങനെ ഇപ്പൊ വേണ്ട 😂😂😂😂😂

    • @farhanaf832
      @farhanaf832 ปีที่แล้ว

      ​@@radharamakrishnan6335nigal climate change thadayan data processing cheythit scientistsine help cheyarundo enne polle 😁?
      Nammude nattil ullavar data processingil varathath kondulla problem nasayude mukalil idan lesham ullup venam 😂

    • @Doffy592
      @Doffy592 ปีที่แล้ว

      ചൊവ്വ ദോഷം ഉള്ള ആൾ ചൊവ്വയിൽ പോയാൽ ചൊവ്വദോഷം മാറുമോ?????

    • @mdbos291
      @mdbos291 ปีที่แล้ว

      @@Doffy592 avide ethiyal boomi dasham aavum

  • @SajidkMahe
    @SajidkMahe ปีที่แล้ว +1

    Super analysis......❤🎉

  • @sreenathg326
    @sreenathg326 ปีที่แล้ว +6

    Very informative, thank you Anoop sir ❤

  • @rcsnair3829
    @rcsnair3829 ปีที่แล้ว +1

    Excellent narration with beautiful pictures...thanks for the curiositic information..

  • @shemeemshemeem2632
    @shemeemshemeem2632 ปีที่แล้ว

    നല്ലറിവ്... Tnx for ur valuable information👌👍🙏🙏

  • @majeedahamedhaji5447
    @majeedahamedhaji5447 ปีที่แล้ว

    So great... Presentation... 👍👍👍

  • @vmt163media5
    @vmt163media5 10 หลายเดือนก่อน

    Your videos are immensely informative and interesting...
    You have that special ability to present complicated subjects in easily understandable manner...
    I have learnt many things from your talks..
    Wish you all the best...

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +79

    ഭൂമധ്യരേഖയല്ല.. ചൊവ്വ മധ്യരേഖ 😀😀😀❤❤❤

    • @SKTIMELOOPER
      @SKTIMELOOPER ปีที่แล้ว +13

      ചോമധ്യരേഖ എന്നായാലോ😎

    • @vishnusasidharan337
      @vishnusasidharan337 ปีที่แล้ว +4

      ​@@SKTIMELOOPER ithu parayaan Vanna le njan...😂

    • @fanofprophetnathan
      @fanofprophetnathan ปีที่แล้ว +1

      ​@@srsbackyard7443 Barry center എന്താണെന്നും വ്യാഴത്തിന്റെ ഭ്രമണപഥത്തിൻ്റെ പ്രത്യേകതകളും അത് സൂര്യനിൽ ചെലുത്തുന്ന സ്വാധീനവും എന്താണ് എന്നുമുള്ള വിവരങ്ങൾ ഇന്ന് നെറ്റിൽ ലഭ്യമാണ്....

    • @SlumberWhisper
      @SlumberWhisper ปีที่แล้ว

      ​@@srsbackyard7443vivaramillaayaima oru kuttam alla saho, poyi onnu koodi karyangal padik and try to respect people who shares knowledge

    • @Science4Mass
      @Science4Mass  ปีที่แล้ว +30

      ഭൂപ്രദേശം, ഭൂപ്രകൃതി എന്നീ വാക്കുകൾ ഉപയോഗിക്കേണ്ട സ്ഥലങ്ങളിൽ ബോധപൂർവം അത് ഒഴിവാക്കിയിരുന്നു ചെയ്തത് . ഒരു സ്ഥലത്തു terrain എന്ന് എഴുതി കാണിക്കുകയാണ് ചെയ്തത്.
      എന്നാൽ "ഭൂമദ്ധ്യരേഖ" ശ്രദ്ധയിൽ പെട്ടില്ല. എങ്കിലും എല്ലാവര്ക്കും കാര്യം മനസിലായി എന്ന് കരുതുന്നു.
      ചൊവ്വയുടെ Equatorഇനെ മലയാളത്തിൽ എന്താണ് പറയുക എന്ന് അറിയാവുന്നവരുണ്ടെങ്കിൽ പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു.

  • @aneeshfrancis9895
    @aneeshfrancis9895 ปีที่แล้ว +1

    Thanks

  • @sukumaranm2142
    @sukumaranm2142 26 วันที่ผ่านมา

    വളരെ നല്ല വിവരണം നന്നായി

  • @xeviermr4186
    @xeviermr4186 8 หลายเดือนก่อน

    താങ്കളുടെ വീഡിയോ വളരെ ലളിതമായി ക്ലാസെടുക്കുന്നതിന് തുല്യമാണ്

  • @pramodtcr
    @pramodtcr ปีที่แล้ว

    ഞാൻ കാത്തിരുന്ന വീഡിയോ..❤❤❤

  • @sunilalattuchira697
    @sunilalattuchira697 ปีที่แล้ว

    അടിപൊളി വിവരണം ധ്രുവത്തിൽ ആണ് ഇറങ്ങേണ്ടത് അവിടെ അതുണ്ട്

  • @harismohammed3925
    @harismohammed3925 ปีที่แล้ว

    .....മികച്ച വിശദീകരണവും പ്രതിപാദ്യവും..!!!!!!...

  • @dhanishananthan706
    @dhanishananthan706 ปีที่แล้ว +1

    Simple and informative!!
    Thank you

  • @ceeplusceeplus1152
    @ceeplusceeplus1152 ปีที่แล้ว

    Oru arivum cherdhallaa.....fantastic speech ....😊 holy qurhan read chaidappoo...oru Line wonderful ayi thonni..that's...boomiku puramey 7 boomi koodey undannum avayil ellam thanney dhaiva kalpanagal ...ethichuttadannumm..😊..its glorious ❤..thanks .we have waiting for new video.....

  • @sajithmb269
    @sajithmb269 ปีที่แล้ว

    Very Intresting.... Adipoli 🌹🌹🌹👍👍👍👍

  • @vijayanvc1189
    @vijayanvc1189 ปีที่แล้ว

    വളരെ നല്ല അവതരണം 👌നന്ദി

  • @rythmncolors
    @rythmncolors ปีที่แล้ว +2

    Great info, Thanks!

  • @viswanathanp5925
    @viswanathanp5925 7 หลายเดือนก่อน

    വളരെ നല്ല അവതരണം.

  • @jacobsebastian2004
    @jacobsebastian2004 ปีที่แล้ว

    Very interesting explanation, thank you

  • @gopalakrishnannarayanapill6255
    @gopalakrishnannarayanapill6255 ปีที่แล้ว

    Good ,clear and informative presentation

  • @samru76
    @samru76 ปีที่แล้ว

    ഭംഗിയായും ലളിതമായും പറഞ്ഞു.

  • @parvathyparu2667
    @parvathyparu2667 ปีที่แล้ว

    സൂപ്പർ 👌🌹🌹🌹🌹

  • @nalininalini8620
    @nalininalini8620 ปีที่แล้ว +7

    സൂര്യന്റെ അവസാന കാലമാകുമ്പോൾ ചൊവ്വHabitable zone ൽ വരില്ലേ അപ്പോൾ ചൊവ്വയിൽ ദ്രവജലം ഉണ്ടാവില്ലേ അതിനെ കുറിച്ച് പറഞ്ഞില്ലല്ലോ ചൊവ്വയിൽ അരുവികൾ ഒഴുകുന്നത് ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.

  • @ravindranambalapatta1311
    @ravindranambalapatta1311 ปีที่แล้ว

    Thanks Anoop, I like very much, I like this kind of Scientific information. 👍🙏

  • @VinodVS-q6o
    @VinodVS-q6o ปีที่แล้ว

    🙏👍❤ ouru padu thanks 👍

  • @ChakkoNeyyan
    @ChakkoNeyyan ปีที่แล้ว +1

    ഗുഡ് വീഡിയോ 👍👍
    ഇനി ഞാനൊരു സൂത്രം പറയാം. അടുത്ത തവണ ചൊവ്വയിൽ പോകുമ്പോൾ തിളച്ച നീരുറവകളിലും ഐസിലും ജീവിക്കുന്ന ആ ജീവികളെ പിടിച്ചു ചൊവ്വയിൽ കൊണ്ടോയി വിടണം. നോക്കാലോ എന്താ ഉണ്ടാകുകയെന്ന്

  • @sivadas6992
    @sivadas6992 ปีที่แล้ว

    Highly informative

  • @SreenivasanSreenivasanVKSreeni
    @SreenivasanSreenivasanVKSreeni ปีที่แล้ว

    Thanks Very Interesting

  • @sreenathr7785
    @sreenathr7785 ปีที่แล้ว

    Sir Super .....no words to explain

  • @sankarannp
    @sankarannp ปีที่แล้ว +1

    Good topic, well explained

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 10 หลายเดือนก่อน

    👍🏼👍🏼👍🏼🌿🌈🌈🌿🌈🌈Good video 🌿🌈🌈👍🏼👍🏼Thank you sir 🌿🌿🌈🌈👍🏼👍🏼👍🏼

  • @bijiraj5358
    @bijiraj5358 ปีที่แล้ว

    മാഷേ...മാഷ് കിടു ആണ് 👌

  • @kuttuskuttus-bt7rr
    @kuttuskuttus-bt7rr ปีที่แล้ว

    Very good sir

  • @ameermuhammed5583
    @ameermuhammed5583 ปีที่แล้ว +1

    നാം ജീവിക്കുന്ന ഈ ഭൂമിയിൽ 4ഇൽ ഒരു ഭാഗം മായ കരയിൽ തന്നെ മനുഷ്യൻ കണ്ടെത്താത്ത സ്ഥലങ്ങൾ ഇനിയും ഉണ്ട്. കടലിന്റെ കാര്യം 95% വും അക്ഞാതം. അതാണ് ശാസ്ത്രം .പതിറ്റാണ്ടുകൾക്ക് മുൻപ് ചന്ദ്രനിൽ കാലുകുത്തി എന്ന അമേരിക്ക വിട്ട നുണ വേൾഡ് ട്രേഡ് സെന്റർ തകർത്തത് ബിൻലാദൻ ആണെന്ന നുണയോളം വന്നു നിൽക്കുന്നു . പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോൾ എന്തുകൊണ്ട് ആരും അവിടെ പോകുന്നില്ല😂

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว

    Very good

  • @thoufi434
    @thoufi434 ปีที่แล้ว

    Appo chovvayil kaat ille.kat undenkil orupad varsham mumpu vellam poyi manalil roopappetta aaa adayalangal manal vannu moodille .athu angane thanne nikkumo.alla manalalle prathalathil kanunnath.onnu paranju tharamo

  • @theotherside5851
    @theotherside5851 ปีที่แล้ว +1

    Thank you 🙏 നല്ല അറിവുകൾ

  • @cloud_media
    @cloud_media ปีที่แล้ว +26

    പരീക്ഷണങ്ങൾക്ക് പകരം ചൊവ്വാദോഷം ചർച്ചകൾ നടത്തുന്ന നാടാണ് നമ്മുടേത്.

    • @vmk9299
      @vmk9299 ปีที่แล้ว +1

      ദോഷങ്ങൾ അകലാൻ തേങ്ങയും ഉടക്കും, റോക്കറ്റ് വിടുന്നതിനു മുൻപ് പൂജയും നടത്തും.

  • @PraveenKumar-eg5ys
    @PraveenKumar-eg5ys ปีที่แล้ว

    നല്ല അവതരണം

  • @bijujob
    @bijujob ปีที่แล้ว +1

    ഒന്ന് പറഞ്ഞു തരുമോ? ചൊവ്വയിൽ എങ്ങനെയാണ് മരുഭൂമി ഉണ്ടാകുന്നത്

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Correct, answer

  • @rosegarden4928
    @rosegarden4928 ปีที่แล้ว +6

    As always the animation work is super and helpful ❤❤❤❤❤ 🙏🙏🙏

  • @abhilashs8979
    @abhilashs8979 ปีที่แล้ว +1

    Highly Informative ❤

  • @renjithsh7913
    @renjithsh7913 ปีที่แล้ว

    Well explained sir..

  • @ahamedahamed9808
    @ahamedahamed9808 ปีที่แล้ว +2

    ചൊവ്വ ഒരു പക്ഷേ മുമ്പ് ഭൂമിയെപ്പേലെ ഹാബിറ്റബിൾ സോണിൽ ആയിരിക്കും ഏതെങ്കിലും കാരണവഷാൽ ചൊവ്വ അവിടന്ന് പുറത്തേക്ക് മാറിപേയത് ആകാം അതുകൊണ്ടാവാം തണുപ്പ്കൂടി മരുഭൂമി സമാനമായത്

  • @sebastianmathew7294
    @sebastianmathew7294 14 วันที่ผ่านมา

    Okay Thanks

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +1

    കാത്തിരുന്നു വൈകിപ്പോയി.... 🙆‍♂️🙆‍♂️നന്ദി വേണ്ട 🤭🤭😎😎😎

  • @pavanpaviie
    @pavanpaviie ปีที่แล้ว +1

    താങ്കളുടെ സംസാര രീതി pitch കൂടിയും കുറഞ്ഞും ആയത് കൊണ്ട് കേൾക്കാൻ വളരെ interesting ആണ്... ഒരേ pitch ൽ സംസാരിച്ചാൽ ബോർ അടികുമയിരുന്നു എന്ന ശാസ്ത്രം താങ്കൾക്ക് അറിയുന്നത് കൊണ്ട് ആണോ ഇങ്ങനെ ചെയ്യുന്നത് അതോ naturally ഇങ്ങനെ തന്നെ ആണോ

    • @Science4Mass
      @Science4Mass  ปีที่แล้ว

      അത് naturally വരുന്നതാണ് .വീഡിയോ ഇഷ്ടപ്പെട്ടതിൽ നന്ദി

  • @jyothibasuev934
    @jyothibasuev934 ปีที่แล้ว

    Very good learning experience for me

  • @densonke8743
    @densonke8743 ปีที่แล้ว

    സാറിന്റെ വീഡിയോ ജിജ്ഞാസയോടെ കാത്തിരിക്കുന്നു...

  • @VinodKumar-n8r9u
    @VinodKumar-n8r9u ปีที่แล้ว

    തകപ്പൻ വീഡിയോ

  • @vasudevamenonsb3124
    @vasudevamenonsb3124 ปีที่แล้ว

    തുടരട്ടെ വിജ്ഞാന തേരോട്ടം❤

  • @64906
    @64906 ปีที่แล้ว

    very good presentation

  • @ceeplusceeplus1152
    @ceeplusceeplus1152 ปีที่แล้ว

    Holy qurhan .chapter No .65...line No..12

  • @VipinVipink.p
    @VipinVipink.p ปีที่แล้ว

    Very super 😊😊

  • @baijujoseph3693
    @baijujoseph3693 ปีที่แล้ว +2

    Sir quantum computing നെ പറ്റി ഒരു video ചെയ്യാമോ.

    • @farhanaf832
      @farhanaf832 ปีที่แล้ว

      Njn quantum computer kandupidikan quantum moves program run akitund (but ath kore neram work cheyanam)
      Eth sadharanakarkum egane program run akam

  • @subashpillai1664
    @subashpillai1664 ปีที่แล้ว

    Boombagh🤟🤑🤟

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 ปีที่แล้ว

    Etrayum parayumbozum (sabari malayil.thirupadyil .
    Guruvayooril. Nalikeram udakunnu)kavadi nirati bagavante manasu vayikunnu adine patti e mannyan parayunnilla

  • @shinoopca2392
    @shinoopca2392 ปีที่แล้ว

    Sir nice👌🏻👌🏻

  • @venupr5016
    @venupr5016 ปีที่แล้ว

    You spoken about habitable zone. One simple question. Moon is in habitable zone. Why moon is so different than that earth?

  • @aue4168
    @aue4168 ปีที่แล้ว

    ⭐⭐⭐⭐⭐
    nicely.. 💐💐

  • @bijubiju7954
    @bijubiju7954 ปีที่แล้ว

    From my heart thanks thanks thanks.

  • @vidyapeedamrajan
    @vidyapeedamrajan ปีที่แล้ว

    Thanks for new informations

  • @littlethinker3992
    @littlethinker3992 ปีที่แล้ว

    Hi sir
    Super information

  • @chandranpillai2940
    @chandranpillai2940 7 หลายเดือนก่อน

    ചൊവ്വയിൽ നിന്നാവാം ഭൂമിയിൽ ജീവൻ വന്നുചേർന്നത് പിന്നീട് കാലാന്തരത്തിൽ എല്ലാം എങ്ങനെയോ നശിച്ചുപോയതാവാം .

  • @AnilKumar-xp7uo
    @AnilKumar-xp7uo ปีที่แล้ว +1

    എല്ലാ ആഴ്ചയിലും ഒരു വീഡിയോ എങ്കിലും ഇടണം❤❤❤❤

    • @Science4Mass
      @Science4Mass  ปีที่แล้ว +1

      ഇടുന്നുണ്ടല്ലോ

    • @Science4Mass
      @Science4Mass  ปีที่แล้ว

      ഇടുന്നുണ്ടല്ലോ

    • @SlumberWhisper
      @SlumberWhisper ปีที่แล้ว

      ​@@Science4MassSir, please make a video on quantum computers❤

    • @farhanaf832
      @farhanaf832 ปีที่แล้ว

      @@SlumberWhisper better Quantum computer kandupidikan Quantum moves run akitundo? Sadharanakark vare Quantum computer kandupidikan help cheyam 😁

    • @gopakumar8076
      @gopakumar8076 ปีที่แล้ว

      Ressam, veenoo, 🐓

  • @Irfanahammedp
    @Irfanahammedp ปีที่แล้ว

    Sir Titan pedakathe kurich oru video cheyyumo

  • @Filtertherapy
    @Filtertherapy ปีที่แล้ว

    Sir playlist aakkumo ella videos um

  • @vishnup.r3730
    @vishnup.r3730 ปีที่แล้ว

    നന്ദി സാർ ❤️

  • @im_ts_akhil
    @im_ts_akhil ปีที่แล้ว

    Thank you 👍🏼

    • @Science4Mass
      @Science4Mass  ปีที่แล้ว +1

      Thank you for watching ❤

    • @im_ts_akhil
      @im_ts_akhil ปีที่แล้ว

      @@Science4Masssir if possible, please do a detailed video on mass extinctions occured on earth

  • @SB-wq7xv
    @SB-wq7xv ปีที่แล้ว +1

    Sir Khardashav scale ne pati oru video cheyamo, plzzz. I have been requesting for a long time now

    • @farhanaf832
      @farhanaf832 ปีที่แล้ว

      Nammal type 1 pettanu avanamekil atleast one billion peru data processingil Varanam
      Keralathil ulla 34 million alukal data processing cheyan vannalum world vere level avum
      Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home
      Nigalk data processing cheythit type1 or 2 akan agraham undakil ente videos kandu nook

  • @kkvishakk
    @kkvishakk ปีที่แล้ว

    Great

  • @bijuvarghese1252
    @bijuvarghese1252 ปีที่แล้ว

    Good,thx Sir

  • @freez300
    @freez300 ปีที่แล้ว

    🎉🎉❤❤ 🏆 wonderful

  • @Arun-st2pq
    @Arun-st2pq 4 หลายเดือนก่อน

    ചൊവ്വയുടെ മണ്ണിനടിയിൽ ജലമുണ്ടെന്ന് ഈയിടെ കണ്ടെത്തിയല്ലോ അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @kkvishakk
    @kkvishakk ปีที่แล้ว

    Sir lightning ne kurich video venam

  • @JJK4JITHIN
    @JJK4JITHIN ปีที่แล้ว

    Waiting for your videos

  • @freethinker3323
    @freethinker3323 ปีที่แล้ว

    I like your videos...

  • @mdbos291
    @mdbos291 7 หลายเดือนก่อน

    ഭൂമിയിൽ തന്നെ ഇഷ്ടംപോലെ സ്ഥലം കാലിയാണ് സൗദി അറബയയിലും റഷ്യയിലും ഒരുപാട് മരുഭൂമി ഉണ്ട്
    എന്തിനാ ചൊവ്വയിൽ പൊയി അവിടത്തെ കാർബൺ ഡയോക്സൈഡ് ശൊസിച്ച് അപ്പോൾ തന്നെ മറിക്കാനാണോ ?

  • @sudarshanp.b8966
    @sudarshanp.b8966 ปีที่แล้ว

    Super

  • @chandranmalayathodi8240
    @chandranmalayathodi8240 ปีที่แล้ว +2

    രസകരമായ ഒരു മുത്തശ്ശി ക്കഥ കേൾക്കുന്നതുപോലെ ഞാൻ കേട്ടുകൊണ്ടേയിരുന്നു......
    Excellent presentation 👍😊

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Theruvenaikaal, of kerala therujnaaikaalaanu

  • @tajbnd
    @tajbnd ปีที่แล้ว

    Cs unnikrishnan
    Cosmic relativity theory
    Video cheyyuvo

  • @jaisnaturehunt1520
    @jaisnaturehunt1520 ปีที่แล้ว +2

    Architect of this universe is Great

    • @Anju28959
      @Anju28959 ปีที่แล้ว

      🌿🌿🌿
      GOD IS A
      BODILESS MIND
      AND
      GOD IS DREAMING
      THE UNIVERSE
      🌿🌿🌿

    • @vmk9299
      @vmk9299 ปีที่แล้ว

      Thatvamasi.....

  • @unnivu2nku
    @unnivu2nku ปีที่แล้ว

    Good sir

  • @divakarankdivakarank
    @divakarankdivakarank ปีที่แล้ว

    Shaasthranggale shaasthramaayi thanne kaanaanum anggieekarikkaanum thayyaaraakanam allaathe yippozhathe shaasthranjjan mmaaraano aadhiya maayi kanddethiyathe. Kodikkanakkinu manushiya varshanggalkku mounne manushiyarum mattu jieevajaalanggalum ounddaayirunnu yennum foomium chovvaum randdalla onnu thanne yaane yennum athu foomiyil ninnum adannu poyathaanennum athinartham foomiyil oullathupole yellaam ounddayirunnu yennu mattoru thelivinte aavashiyamilla. Yithokke nammude pourvvika hrushimaar avarudethaaya rokkattil poyi yellaam kanddethi kruthiya ppeduthiyathine vieenddum pounaraavardhikkunnu yennathinappouram onnu milla. Athinu jiyothi shaasthrathil hrushimaar yellaam viyaktha maakkittundde. Yivide yethra perkkariyaam sheriyaayi jiyothishaasthram, lokathe aake ulla jenathe yeduthaal aayirathilo pathinaayirathilo oru shathamaanam polum jiyothishaasthram arivullavar yilla. Yennaal ariunnavarkke ninggalude yiee vieembbadi alffutha maayi kaanaan saadhikkilla. Poyi jiyothishaasthram sheri yaayi padtichittu yithokke onnu thaarathammiya ppeduthi thieeru maanam yedukku.

  • @pishoni
    @pishoni ปีที่แล้ว

    Acidity+ ether with heated pressure

  • @parassalasasi1072
    @parassalasasi1072 ปีที่แล้ว

    സൃഷ്ടി നടത്തി കൊണ്ട് വരുന്ന അവസരത്തിൽ മാത്രമാണ് ദൈവmവ ഗ്രഹത്തിൽ കൂടി

  • @amalkumar2775
    @amalkumar2775 ปีที่แล้ว

    0:11 "താപനിലയുള്ള area" എന്നല്ലല്ലോ പറയേണ്ടത്. നക്ഷത്രത്തിൽ നിന്ന് മതിയായ അളവിൽ radiant energy ലഭിക്കുന്ന area/orbit എന്നല്ലേ പറയേണ്ടത്?

    • @Science4Mass
      @Science4Mass  ปีที่แล้ว +1

      Introയിൽ ചുരുക്കി പറയാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. വീഡിയോയുടെ പകുതിയിൽ വെച്ച് Habitable സോൺ കണക്കാക്കുന്നതിന്റെ മാനദണ്ഡം വിശദീകരിക്കുന്നുണ്ട്

    • @amalkumar2775
      @amalkumar2775 ปีที่แล้ว

      @@Science4Mass 👍

    • @amalkumar2775
      @amalkumar2775 ปีที่แล้ว +1

      @@Science4Mass atmospheric pressure കൂടിയ വലിയ ഗ്രഹം ആണെങ്കിൽ കുറച്ചു radiant energy മതിയാകുമല്ലോ ജീവൻ ഉണ്ടാകാൻ. അപ്പോൾ നമ്മൾ നിലവിൽ കണക്കാക്കുന്ന ഹാബിറ്റബിൾ സോണിന് പുറത്ത് ആയാലും ജീവൻ ഉണ്ടാകാനുള്ള സാധ്യത ഇല്ലേ? അതുപോലെ ഗ്രഹങ്ങളുടെ ഉള്ളിൽ നിന്ന് തന്നെ വരുന്ന എനർജിയാലും liquid water നിലനിൽക്കാമല്ലോ. ( വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ഉപരിതലത്തിനടിയിൽ വെള്ളം ഉണ്ടെന്ന് സംശയിക്കുന്നത് ). അങ്ങനെയുള്ള യൂറോപ്പയും നമ്മൾ നിലവിൽ കണക്കാക്കുന്ന ഹാബിറ്റബിൾ സോണിന് വെളിയിൽ അല്ലേ? അപ്പൊ ഈ ഹാബിറ്റബിൾ സോൺ കണക്കാക്കാനുള്ള മാനദണ്ടം എന്താണ്?

    • @rosegarden4928
      @rosegarden4928 18 วันที่ผ่านมา

      ​@@amalkumar2775 പുതിയ ഒരു അറിവ് പങ്കുവെച്ചതിന് നന്ദി

  • @GAMMA-RAYS
    @GAMMA-RAYS ปีที่แล้ว

    ഞാൻ ചെവ്വായിലേക്ക് പോണു, ഐസ് ഒരുക്കി വെള്ളം ആക്കാൻ ഐസ് എടുത്തു ഹീറ്ററിൽ ഇട്ടാൽ മതിയല്ലോ, അപ്പൊ വെള്ളം കിട്ടും,
    പിന്നെ അന്തരീക്ഷം ഞമ്മക്ക് ഒരു കൊയപ്പം അല്ല 😍
    പിന്നെ തണുപ്പ് അത് ഒരു വിഷയമല്ല എനിക്ക് 😍
    പക്ഷെ ഞാൻ അങ്ങോട്ട് പോയി ആരോട് സംസാരിക്കാനാണ് കൂട്ടിന് ആരെങ്കിലും ഉണ്ടെങ്കിൽ പോവാം 😍

    • @klguissing2108
      @klguissing2108 ปีที่แล้ว +1

      😁😁

    • @GAMMA-RAYS
      @GAMMA-RAYS ปีที่แล้ว

      @@klguissing2108 എന്താ കൂട്ടിന് പോരുന്നോ 😍

  • @ramachandranv2855
    @ramachandranv2855 ปีที่แล้ว

    2:21 2:22 😊