Hai Ebbin chetta Chettante ella videos kanunna alane Kottayam Karanane super 👌 South 🇿🇦 africayilane after duty Chettante videos ane oru relaxation Nattil varumbol chettante kode oru trip Pokanam oru agraham unde Chettante free time pole ..
ഇത് നമ്മുടെ നാട്ടിൽ തന്നെ .. 😊എന്തായാലും നാട്ടിൽ പോകുമ്പോൾ കാന്താരി ബിരിയാണി യും വാങ്ങി നോക്കണം . ..അപ്പോൾ ഇതും പരിചയപ്പെടുത്തിയതിന് 👍 Thanks for sharing 👏
ഹായ് എബിൻ ചേട്ടാ ചേട്ടൻ്റെ വീഡിയോ എല്ലാം അടിപൊളി ആണ് എല്ലാം വീഡിയോ ഉം ഞൻ കാണാറുണ്ട്. ഫേസ്ബുക്ക് ലും ഞാൻ ഫോളോ ചെയ്യുന്നുണ്ട് ചേട്ടൻ്റെ അവതരണം അടിപൊളി ആണ്.... കട്ട ഫാൻ ആണ് ഞാൻ ചേട്ടൻ്റെ....✌️✌️✌️😊😊😊👍👍👍
ചേട്ടായി...കാന്താരി ബിരിയാണി കാന്താരി സോഡ ആദ്യം കേൾക്കുവാ.ആകാശ നീലിമയിൽ അലിഞ്ഞു ചേർന്നുള്ള കഴിക്കൽ ഒന്നും പറയാനില്ല..... ഈ ചാനലിൽ കൂടി എന്തെല്ലാം വെറൈറ്റി ഐറ്റംസ് ആണ് പരിചയപ്പെടുത്തുന്നത്. എൻ്റെ പൊന്നോ അറിയാതെ വാ പൊളിഞ്ഞു പോകും.സൂപ്പർ... പിന്നെ ചേട്ടായി യുടെ പറയാൻ പറ്റാത്ത അവതരണവും. കാന്താരി ബിരിയാണി കഴിക്കാൻ ഒരു മോഹം. നന്ദി ...ഒത്തിരി ഒത്തിരി...
ആദ്യം ആയി കാന്താരി ബിരിയാണി ഇണ്ട് എന്ന് അറിഞ്ഞത് എബിൻ ചേട്ടൻ വഴി ആണ് 😍💥രുചിക്കൂട്ടുകൾ തേടി ഉള്ള എബിൻ ചേട്ടന്റെ യാത്ര തികച്ചും വിത്യസ്തം 💥
താങ്ക്സ് ഉണ്ട് പച്ച കുതിര 😍
Ebin chettan ♥️
@@FoodNTravel Lalu alex Samsaram Atho Siddique Swaram pole Undallo?
@@FoodNTravel പച്ച കാന്താരി
Ente veedinte aduthanu .nalla taste undu
കുറെ നാൾക്ക് ശേഷം ചേട്ടൻ്റെ
വിഡിയോ കാണുന്നു, അന്നും ഇന്നും
അവതരണത്തിൽ ❤️👌
താങ്ക്സ് ബ്രോ 😍😍
മുവാറ്റുപുഴക്കാർ നീലം മുക്ക് 😍🖐️
Kurachippuram arikuzhayanu ennalum mukkiyittundu 😊
Kanthari Biryani .. mm interesting.. pokanamalo one day
😍😍👍 ennit abhiprayam share cheyyu
@@FoodNTravel sure ayitum parayam ebbin chetta
Enikkum orupad ishtamannu biriyani. കാന്താരി ബിരിയാണി ഇത് വരെ കഴിച്ചിട്ടില്ല.chetta safe ayittu irikku
Anila, njan veettil thanne aanullath. Safe aanu. Ningalum safe aayi irikku
Ah ha pwoli..... Ebbin chetta lockdown kazhiyumbo onnu koodi irangande muvattupuzha 😀😀😀
Theerchayayum
@@FoodNTravel ♥️♥️
Food vloggers ആര് വന്നാലും എബിൻ ചേട്ടൻ്റെ തട്ട് താണ് തന്നെ കിടക്കും❤
Thank you so much dear ❣️
Coking ഉം serving ഉം ചെയ്ത ചേട്ടനെ ഒരുപാട് ഇഷ്ടായി
😍😍
Poli poliye spr abin chetto kidu kiduve spr video polichu
Thank you Ratheesh 😍
Kathari biriyani.. First time kelkkunnu... Kanubol thane nanyittud....good 👍👍
Thank you 😍🤗
Ebin chettaa super ✌️😍
Thank you 😍
Ebinchetta video super kanthari biriyani adipoli dates pickle kidu chettante video kaanubol swantham brother aayapole thonunu
Valare santhosham.. Thank you Sanitha 😍😍
Shaji chettante narangavellam💯
Thodupuzhede abhimanam💯😋
🥰👍👍
Nice video,next time nattil varumbol kanthari biriyani try cheyanum.Bt don't know when it will happen.
Don't worry Bincy.. Vegam nattilekk varan sadhikkatte 🤗
വൃതസ്ഥതയിൽ എബിൻ ചേട്ടൻ👍👍👍👌സൂപ്പർ
താങ്ക്സ് ഡിയർ ❤️
Avatharanam athi gambheeram ebbin chetta. Kanthari biriyani and Kanthari soda polichu.
Thank you Praveen 🤗
Shaji & Shaji Pwolichu 😜👌👍😍
0:34 Cameramenon Kollaamallo 😉
☺️🤗
@@FoodNTravel
😍❤
എബിൻ ചേട്ടന്റെ ബിരിയാണി വീഡിയോ കാണാൻ എന്തോ ഒരു പ്രത്ത്യേക രസം ആണ്.....കഴിക്കുന്നത് കണ്ടാൽ നമുക്കും അപ്പം പോയി ബിരിയാണി കഴിക്കാൻ തോന്നും
താങ്ക്സ് ഡിയർ ☺️🤗
എബിൻ ചേട്ടൻ മാത്രം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നില്ല. അതാണ് എബിൻ ചേട്ടൻ ❤❤❤ like you
☺️🤗
Moiiii favvv biriyniii yum yum 🥰🥰🥰🥰 uncle kazhich kanich kothipichlle😋😋😋😋😋😋😋😋😋
😍🤗
നിങ്ങൾ vere level ann
Thank you Gautham 😍
Kanthari biriyani adyam ayitanu kelkunne.. 👍🏻👍🏻❤️
☺️☺️👍
Ebin chetttan Happy weekend Sugamallleee elllaarkkum❤️
Hi Sanju, ellavarum sukamayi irikkunnu 🥰
Hiii thalassery biryani kidilosky 😍🥰😘😋😋😋😋
Thank you Abhiram 🤗
സംഭവം color ആയിട്ടുണ്ട്
Thank you
Notification varan nokki irikkuayirunnu chetta ❤️❤️❤️❤️❤️❤️
Thanks und Aravind.. valare santhosham 😍
@@FoodNTravel 😍😍😍😍😍😍😍😍😍
My all time favourite dish is Biriyani ❤️
😍😍👍
Kanthariiii biryani oooo adhyayettaaa kelkkunneee . Nthayalummm try cheyanallooo
Oru katta biryani fan
Ippol safe aayi irikku.. ellam sariyayit poyi try cheyyu. Try cheythit abhiprayam share cheyyane..
Sure Ebin Chetta
Super ebin ചേട്ടാ, ഇന്നലെ എന്റെ birthday ആയിരുന്നു.. May 7
Belated birthday wishes 🥰
God bless you
Belated birthday wishes Rohith ❤️
എബിൻ ചേട്ടാ അടിപൊളി വീഡിയോ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️
Thank you dear 😍😍
Muvatrupuzha kare vanne like adi
Hai Ebbin chetta
Chettante ella videos kanunna alane
Kottayam Karanane super 👌
South 🇿🇦 africayilane after duty Chettante videos ane oru relaxation
Nattil varumbol chettante kode oru trip
Pokanam oru agraham unde
Chettante free time pole ..
Thank you Thomas. Video kaanarund ennarinjathil valare santhosham. Nattil varumbol contact cheyyu. Namuk plan cheyyam 👍
ഒത്തിരി സന്തോഷം എബിൻ ചേട്ടോ കാന്താരി ബിരിയാണി പരിജയ പെടുത്തി തന്നതിന് ഒപ്പം നാരങ്ങ വെള്ളവും all the very best teams
താങ്ക്സ് ഉണ്ട് സെബാസ്റ്റ്യൻ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🤗
Ebin chetta kothippikkalle super video
Thank you Badusha 😍😍
കാന്താരി ബിരിയാണി.. ആദ്യമായി
കേൾക്കാ.. വെറൈറ്റി ആണ് എബിൻ
ചേട്ടന്റെ മെയിൻ...✌️✌️
☺️☺️🤗
ഇത് നമ്മുടെ നാട്ടിൽ തന്നെ .. 😊എന്തായാലും നാട്ടിൽ പോകുമ്പോൾ കാന്താരി ബിരിയാണി യും വാങ്ങി നോക്കണം . ..അപ്പോൾ ഇതും പരിചയപ്പെടുത്തിയതിന് 👍
Thanks for sharing 👏
Thank you 🤗🤗
Yummy yummy...😋
Ebbin chetoi...👌✌
Biriyani....😋
Thank you Vipin 🤗
Sheriya ebbin chetta ippo small restaurant support avishyam last il soda pwoli
Thank you 🤗
എബിൻ ചേട്ടാ പറയാൻ വാക്കുകൾ ഇല്ല അത് കൊണ്ട് നമസ്കാരം ഒരുപാട് ഇഷ്ട്ടമാണ്..
താങ്ക്സ് ഉണ്ട് നിഷാദ്. വളരെ സന്തോഷം 🤗🤗
Ebbin✨
Hai Ebbin..🙋♂️
കുറച്ച് നാളുകൾക്കുശേഷം വീണ്ടും കാണുന്നു...🙏
☺️🤗
എബിൻ ചേട്ടൻ്റെ അവതരണം സൂപ്പറ വീഡിയോ സ്പീഡ് അടിക്കാതെ കാണാം😘😍
Thanks und Shanith 🥰
Foodukale parichayapeduthunnathil ebbinchettanaanu maass🤝🤝🤝🥰
Thank you Ramshad 🤗
Super 💕💕💕 എബിൻ ചേട്ടാ വീട്ടിൽ ത്തെ എപ്പിസോഡ് കാണിക്കുക 😘😘
താങ്ക്സ് ബ്രോ.. വീട്ടിലെ പാചകവും കാണിക്കാം 👍
ഹായ് എബിൻ ചേട്ടാ ചേട്ടൻ്റെ വീഡിയോ എല്ലാം അടിപൊളി ആണ് എല്ലാം വീഡിയോ ഉം ഞൻ കാണാറുണ്ട്. ഫേസ്ബുക്ക് ലും ഞാൻ ഫോളോ ചെയ്യുന്നുണ്ട് ചേട്ടൻ്റെ അവതരണം അടിപൊളി ആണ്.... കട്ട ഫാൻ ആണ് ഞാൻ ചേട്ടൻ്റെ....✌️✌️✌️😊😊😊👍👍👍
Thank you so much Aswin.. valare santhosham 🤗🤗
തൊടുപുഴക്കാർ ഉണ്ടോ 😁😁
Ys
Me
Muvattupuzhakkarum ond❤️❤️
🙋
😂😂😂
കാന്താരി ബിരിയാണി കാണുമ്പോൾ തന്നെ മനസ്സിലായി അടിപൊളി രുചിവിഭവമെന്ന് ,പക്ഷെ കാന്താരി വെള്ളം അണ്ണനെ ഒരു വഴിയാക്കി എന്ന് മുഖം കണ്ടപ്പോൾ തോണുന്നു😍😍😊😊👌
കാന്താരി ബിരിയാണിയും സോഡയും നല്ലതായിരുന്നു. സോഡ പക്ഷേ കുറച്ചു എരിവുണ്ടായിരുന്നു.. പക്ഷേ കൊള്ളാം 👌👌
Ingane Kothippikkalle Ebin Chetta😁
☺️☺️🤗
Njanum first time aa കാന്താരി ബിരിയാണി ഉണ്ട് എന്ന് കേൾക്കുന്നെ 👌🥰🥰🥰🥰
☺️☺️ Thank you Midhun
Adipoli🤘
Thank you Arshad 😍😍
Videos kand kazhiyumbo ariyathe mukhath oru chiri varum..Thank you ebin chetta...🥰
🥰❤️
Ebin chettan uyir 😍😍😍😍
Thank you Shanith😍😍
ഒരുപാട് food n travel vlogs ഉണ്ടെങ്കിലും ebin chetan ഒരു variety തന്നെയാ . ഞാനും husbandum ഒരേപോലെ കാണുന്ന channel😍👍👍👍.
Valare santhosham 🤩❤️
പലതരം ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുത്തുന്ന ചേട്ടന് ❤️😘❤️😘❤️❤️😘❤️😘
സ്ഥിരം പ്രേക്ഷകർ❤️❤️😘😘😘
താങ്ക്സ് ഉണ്ട് മേഘ 🤗
Ente veedinte aduthanu...Super taste aanu Kanthari Biriyani ....
Thanks for sharing your experience 😍😍👍
ലോക്ക് ഡൌൺ പരിപാടികൾ എന്തൊക്കെയാണ് ചേട്ടാ. വീട്ടിലെ പാചകവും പ്രത്യേക വിഭവങ്ങളും പ്രതീക്ഷിക്കുന്നു
തീർച്ചയായും 👍. കുറച്ചു വീഡിയോസ് കയ്യിലുണ്ട്. അതു കഴിഞ്ഞു ചെയ്യാം
Superb. First time heard about kanthari briyani. Thnx for sharing.👍
😍🤗
ഞങ്ങൾ മൂവാറ്റുപുഴക്കാര് അറിഞ്ഞില്ലല്ലോ daivame🙄🙄🙄
☺️☺️
Pinneyum kothippichu Ebbin. Suuper👌👌😍😍👍👍
Thank you so much 💖💖
നോമ്പ് നോട്ട് ഇത് കാണുന്ന ഞങ്ങളെ അവസ്ഥ...!😁💕💕
നോമ്പു തുറന്നിട്ട് കാണൂ ☺️🤗
Veraity Biriyani....😋😋😋😋😋. superb chettai...🤗🤗🤗🤗🤗🤗
Thank you Sujatha 😍😍
Poli ജുസ്......... 😜
☺️🤗
ഞാൻ ഇന്നുകൂടി തലശ്ശേരിദംബിരിയാണി ഉണ്ടാക്കി കഴിച്ചതേ ഉള്ളു സൂപ്പർ
Aahha.. Adipoli 👍👍
Ebin bro fans 👇👇👇👇
Ebin chetta look ayaloo 🤩🤩🥰🥰
Thank you
Never compare our life with another person's life , pwoli
Thank you
@@FoodNTravel Kanthari Biriyani venam
Ningalk 100k aaya mudhale kkanunna oru subscriber aaaanu......
So glad to hear that.. Thank you so much.. 😍
Superr
Thanks dear 🥰
നന്നായിട്ടുണ്ട് എബിൻചേട്ടാ
Super..👌👌👌
Covid 19 ellayidathum
Stay Home Stay safe🥰🥰
Thanks und Adarsh.. Njan veettil thanne aanullath. Safe aanu. Ningalum safe aayi irikku
Food N Travel
❤❤❤❤❤❤
😍😍❤️
Shooo എബി chettaayi...
Nomb എടുത്ത് ithoke kanande..,
നോമ്പു തുറന്നിട്ട് കാണൂ സീനു 🤗
Pwoli
Thank you
ശരിക്കും പറഞ്ഞാൽ ഇതു കണ്ടിട്ട് കഴിക്കാൻ തോന്നുന്നു 💙🥰
☺️☺️
My favorite food destination in Muvattupuzha ❤️❤️
😍👍👍
Superb biriyani and naranga juice. Missing Thalassery biriyani.
Thank you Ragini 😍🤗
ഇത് എപ്പോഴാ ഷൂട്ട് ചെയ്തത്
Kothichu ebin cheatan njangale kothipichu🤤🤤🤤
☺️☺️
Ebin chettayii ❤️❤️❤️❤️❤️
Hi Anju ❤️
Perfect ok yile chettan paranja pole..Sunday biriyani ..Ath pore...
☺️☺️
Hii ebin chettaa😉
Hi Aswathy 😍
ചേട്ടൻ പിന്നെയും... കൊതിപ്പിച്ചു 👍👍👍👍👍
☺️🤗
Yumm
😍🤗
എബിൻ ചേട്ടാ...🌹🥰 നോമ്പിന് ഇതൊക്കെ കാണുമ്പോൾ ഒരു കുളിര്... ഒരുപാട് ഇഷ്ടപ്പെട്ടു ❤😋
താങ്ക്സ് ഉണ്ട് Thoibu.. വളരെ സന്തോഷം 😍🤗
കാന്താരി ബിരിയാണി പുതിയ അനുഭവം. ഒരു ഒറിജിനാലിറ്റി തോന്നി ബിരിയാണിക്ക്. ബിരിയാണിക്ക് ശേഷം സോഡാ നാരങ്ങ പൊളിച്ചു
താങ്ക്സ് ഉണ്ട് മുനീർ ☺️🤗 ബിരിയാണിയും നാരങ്ങ വെള്ളവും കൊള്ളാം 👌
Good presentation ebin chetta nice video
Thank you Sam Rin
🥰🥰👍
Thank you 🥰
ചേട്ടായി...കാന്താരി ബിരിയാണി
കാന്താരി സോഡ ആദ്യം കേൾക്കുവാ.ആകാശ നീലിമയിൽ
അലിഞ്ഞു ചേർന്നുള്ള കഴിക്കൽ
ഒന്നും പറയാനില്ല.....
ഈ ചാനലിൽ കൂടി എന്തെല്ലാം
വെറൈറ്റി ഐറ്റംസ് ആണ് പരിചയപ്പെടുത്തുന്നത്.
എൻ്റെ പൊന്നോ അറിയാതെ വാ
പൊളിഞ്ഞു പോകും.സൂപ്പർ...
പിന്നെ ചേട്ടായി യുടെ പറയാൻ
പറ്റാത്ത അവതരണവും.
കാന്താരി ബിരിയാണി കഴിക്കാൻ
ഒരു മോഹം.
നന്ദി ...ഒത്തിരി ഒത്തിരി...
താങ്ക്സ് ഉണ്ട് സിന്ധു, കാന്താരി ബിരിയാണിയും കാന്താരി സോഡയും കൊള്ളാമായിരുന്നു 👌👌
*നോമ്പ് എടുത്തു വെള്ളം ഒലിപ്പിച്ചു വീഡിയോ കാണുന്ന ഞാൻ* 😂😂😂
Uff🤣
😂😂 Nombuthura kazhinj kaanu 🤗
@@FoodNTravel 😂😂😂😂👍
*കോപ്പ് നോമ്പ് ശവം*
@@usagachannel3199 thaaan ethaaado chaanakame
Njanm nibgalde koode koodvaaa
Ebin chetta❤️
Hi Sree ❤️
Looking very delicious want to have kanthari biryani after watching your video.
Thank you ☺️☺️
ഉറക്കം വരുന്നു,എന്നാലും വീഡിയോ കാണാതെ എങ്ങനെയാ ഉറങ്ങുന്നെ..
താങ്ക്സ് ബ്രോ 😍
Wow....biriyani super...
Thank you Biju 🤗
മറ്റൊരാളുമായി നമ്മുടെ സുഖങ്ങൾ കമ്പയർ ചെയ്യാതിരിക്കുക അത് പൊളിച്ചു 😍കാന്താരി മൊത്തത്തിൽ പൊളിച്ചു
സത്യം 🥰
താങ്ക്സ് ഉണ്ട് വിദ്യ 😍😍
ഇങ്ങനെയും ഒരു ബിരിയാണി ഉണ്ടോ ഉലകത്തിൽ... ഏതായാലും വെറൈറ്റി തന്നെയാണ്... കാന്താരി സോഡയും തകർത്തു 🤗
Thank you My post4u..
👌👌😇
😍🤗
Nagalude nattip thanneya
Lahab poli ❤️
Mandhi 🤤🤤🤤 poli sanam ahnu
👍👍
❤❤
Thank you ❤️
Ebin chettanodu njan ee narnga vellakkadaye kurichu parayanirunnatha....appozhekkum vdo vannallo....kidu....annu kuttappasil poyappol ividem koode pokamayirunnu.....kuttappasil ninnum 10 minute nadakkanulla doorame undayirunnullu...
👍😋👍
😍🤗
Wowwww❤️❤️❤️ yummy ❤️❤️I will definitely go. Spicy❤️❤️❤️I love ❤️
Thank you