പഴംപൊരിയും കടികളും അറേബ്യൻ രുചികളും | Pazhampori + Ulli Vada + Arabian Delicacies in Muvattupuzha

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 998

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +70

    Ammavan scoring❤😂

  • @amalambattu4837
    @amalambattu4837 3 ปีที่แล้ว +53

    സഹച്ചേട്ടന്റെ പഴം പൊരിയും ഉള്ളിവടയും സ്ഥിരം കഴിക്കാൻ പറ്റുന്ന പെരിങ്ങാഴക്കാരൻ 💪💪(മ്മടെ വീട്ടിൽ നിന്നാണ് ചായക്കുള്ള പാൽ കൊടുക്കുന്നത് 😊😊🐄🐄🐄)

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +6

      ആഹാ.. അടിപൊളി 😍👍

  • @itsmedani608
    @itsmedani608 3 ปีที่แล้ว +31

    ചായയും മഴയും എണ്ണ പലഹാരങ്ങളും...... പിന്നെ എബിൻ ചേട്ടനും...... പൊളിച്ചു 👏👏👏👏ഉള്ളത് കൊണ്ട് ഓണം പോലെ!!!!!!! അതാണ്‌ 👍👍👍👍👍.മച്ചാനത് പോരളിയ.... Perfect ok..

    • @AJITH-n4q
      @AJITH-n4q 3 ปีที่แล้ว +1

      😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +4

      Thank you Dream Girl 😍

  • @siyadcs2014
    @siyadcs2014 3 ปีที่แล้ว +1

    try potti naaser's thenga chor and chicken fry from muvatupuzha......

  • @ATheGK
    @ATheGK 3 ปีที่แล้ว +6

    Pizza is always known to have a thicker crust and with a marinara base (tomato base). Quesadilla has very light layering and the base is cheese and is normally served folded like a half circle and cut into triangular pieces and dipped in salsas or sour cream. First time i saw a quesadilla served open like that, regardless , everything looked delicious.

  • @jijisunil4029
    @jijisunil4029 3 ปีที่แล้ว +1

    Ebbin chetta njangal changanacherry bonda enna paraunathu. Turkish dipill peanut alla walnut aanu use chayyane. Love from uae 😊😊😊

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +6

    Shalom .Thank you. Watching from Australia. Praise the Lord. God bless you

  • @anishnair1
    @anishnair1 3 ปีที่แล้ว +2

    Tiitu bypass hubil chenappo thekkineel chenna nagavalli aayi..swantham hotel pole ellam explain cheyunnu

  • @gladwingladu4437
    @gladwingladu4437 3 ปีที่แล้ว +3

    പൊളിച്ചുട്ടാ 💕💕💕 ഇങ്ങനെ വ്യത്യസ്തമായ ഒരേ ഫുഡ് ഐറ്റംസ് കാണിക്കുന്നതിന് ഒരുപാട് സന്തോഷമുണ്ട്💕💕💕💕💕💕😘😘😘

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Gladwin.. 😍🤗

  • @fanalca
    @fanalca 3 ปีที่แล้ว +1

    Ebin chetta inim Muvattupuzha area explore chaithu video idane.. Muvattupuzha kaaaran aaitt ee video kandappol ingane oru kada und manasilaaye. Valare nanni..
    Video editing is polichu. Kollam

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Eldho Jacob. Video ishtamayathil othiri santhosham. Muvattupuzhakk iniyum varaam tto 🤗

  • @indradhanus8246
    @indradhanus8246 3 ปีที่แล้ว +4

    Muvatupuza el variety dishesindale poliii

  • @muhammedhasif8919
    @muhammedhasif8919 3 ปีที่แล้ว +1

    Lockdown time il chettan pande veetil food cook cheyunna videos edanm.❤️❤️❤️

  • @Arun-bg2mv
    @Arun-bg2mv 3 ปีที่แล้ว +5

    Warm & Delicious food along with Rain is an awesome combination 🥧

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Arun 😍😍

  • @reenuchacko9800
    @reenuchacko9800 3 ปีที่แล้ว +1

    Ebin chetta polichu.nice vlog.stay safe and stay healthy

  • @mohammadfaizal8461
    @mohammadfaizal8461 3 ปีที่แล้ว +4

    The 1st video was truly authenric with the rain adding to the flavour. The second video was nice with the sound of the Royal Enfield in the background....

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +3

      😄😄Thank you Faizal 🤗

  • @sujathaprabhakar8043
    @sujathaprabhakar8043 3 ปีที่แล้ว +1

    Superb Ebbin chettai....😋😋😋😋🤤🤤

  • @sreejithc.r9505
    @sreejithc.r9505 3 ปีที่แล้ว +3

    kollam ebin chettta

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Sreejith

  • @Kennyg62464
    @Kennyg62464 3 ปีที่แล้ว +1

    Kothipikatha eentta kottukarra........ 😊😊😊..... Varieties of food n Kerala ... Awesome.....👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Kenny George 😍

  • @vyshnavnair4604
    @vyshnavnair4604 3 ปีที่แล้ว +3

    Pwoli😍😍

  • @AFTERMARKETZONE
    @AFTERMARKETZONE 3 ปีที่แล้ว +1

    Elllm adipoli ebin chetttayee... 😍😍😍👌njn vykippoyi😌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sabinash 😍😍

  • @ashwinkrishnakr9658
    @ashwinkrishnakr9658 3 ปีที่แล้ว +3

    Polikku ebbin chetta

  • @shihazsalim4991
    @shihazsalim4991 3 ปีที่แล้ว +1

    Bro kurach nalayullu videos kanan thudangiyit..ninagalu kazhikunnath kanumbol thanne kothi akum..keep going😍😍😘

  • @sachinsadasivan3389
    @sachinsadasivan3389 3 ปีที่แล้ว +4

    Aa pazhampori🔥✌️

  • @arjunasok9947
    @arjunasok9947 3 ปีที่แล้ว +2

    Ebbin chetta adipoli 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @footmaniachdr8994
    @footmaniachdr8994 3 ปีที่แล้ว +9

    One thing I like of ebbin is he adds subtitles to all the videos as soon which is very helpful to me

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      So glad to hear that.. Thank you so much..

  • @venkateshshenoy4767
    @venkateshshenoy4767 3 ปีที่แล้ว +1

    Ebbin chetaa engane kothipikallee 😋😋😋😁 chetaan food eduth taste parayumbo ulla aa oru.. '' mmmm'' kelkumbol undallo serikum vere level aanu chetaa.. Always love to watch ur food tasty videos... Chetan parayunad pole epozum santhosam aayit erikukaa.. Matulavare happy aakuna ee videos eniyum tharikaa❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Venkatesh.. Thank you so much for watching my videos. Urappayum ithupolulla videos iniyum cheyyam tto

    • @venkateshshenoy4767
      @venkateshshenoy4767 3 ปีที่แล้ว

      @@FoodNTravel thank you chetaa... 😊😊😊

    • @venkateshshenoy4767
      @venkateshshenoy4767 3 ปีที่แล้ว

      @@FoodNTravel chetaa lockdown kayiumbo fortkochiyilek eniyum varanam. Varumbo അറിയിക്കണേ.. Pls.. .

  • @adarshbaiju9535
    @adarshbaiju9535 3 ปีที่แล้ว +25

    എബിൻ ചേട്ടൻ അല്ലേലും പൊളിയാ....വലുതെന്നോ ചെറുതെന്നോ നോക്കാതെ... എബിൻ ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി 👍👍👍

    • @MDtvVlogs
      @MDtvVlogs 3 ปีที่แล้ว

      Bro, adipoli 🍻 videos und ചാനലിൽ....ഇഷ്ടമായാൽ support🔥🔥🔥🔥🔥🔥

  • @ajuthomas9955
    @ajuthomas9955 3 ปีที่แล้ว +1

    Ichayo enikku chicken fatayer ishtamai Karanam pups enikku favourite anu ichaya thulayundu ullivadakku illathathum kittum enthayalum spr video

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Aju 😍😍

  • @prasandt7741
    @prasandt7741 3 ปีที่แล้ว +3

    Nice... especially the ' chayakada ' and its familiar snacks ....

  • @soniyajacob3844
    @soniyajacob3844 3 ปีที่แล้ว +1

    Hi abin chettante presentation really super 👍🏻❣️

  • @aneesanchu7042
    @aneesanchu7042 3 ปีที่แล้ว +4

    Super❤️👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Anees ❤️

  • @vipinsworld3591
    @vipinsworld3591 3 ปีที่แล้ว

    Ee lockdown kalathum kothipikkan ayittu ebin chettan😋😋😋😋

  • @rajeeshrajee1769
    @rajeeshrajee1769 3 ปีที่แล้ว +5

    പഴം പൊരിയും ഉള്ളിവടയും ബോണ്ടയും മലയാളിയുടെ ഇഷ്ട നാലുമണി പലഹാരങ്ങൾ ആണ് ❤ സൂപ്പർ എബിൻ ചേട്ടാ ❤❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് രാജേഷ്‌.. 😍🤗

    • @rajeeshrajee1769
      @rajeeshrajee1769 3 ปีที่แล้ว

      @@FoodNTravel Welcome Abin ചേട്ടാ

  • @prabeenabiju980
    @prabeenabiju980 3 ปีที่แล้ว +1

    Oh Ebinchetta njanidu kanumnol purathu nalla mazha chayayum pazhamporiyum choodode super 👍👍 pazhampori ente favourite anu,ullivadaku thulayilla chetta ,baki itemsum super expeacialy beef😋😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Prabeena.. ella ruchikalum adipoli aayirunnu 👍👍

  • @rajendranam5856
    @rajendranam5856 3 ปีที่แล้ว +4

    Be safe Ebinchetta

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +3

      Njan veettil thanne aanullath. Safe aanu. Ningalum safe aayi irikku

  • @sanithasanu4872
    @sanithasanu4872 3 ปีที่แล้ว +1

    Super video ebinchetta enikk radumonmaaru aanu ullath devuttan monuttan avarkk oru hai tharumo

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Makkalkk ente oru valiya hai 😍😍

  • @robinkvarghese9078
    @robinkvarghese9078 3 ปีที่แล้ว +9

    എബിൻ നല്ല വാക്കുകൾ ആണ് ❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് റോബിൻ ❤️

  • @subhashavala2066
    @subhashavala2066 3 ปีที่แล้ว +1

    പക്ക നാട്ടിൻ പ്രദേശത്ത് ജീവിച്ചവർക്ക് ,പഴം പൊരി, കായപ്പം, ഉള്ളി വട,
    , ഇതേ പോലുള്ള കടകൾ,,, ഒരു നല്ല ഓർമ്മയാണ് . ചെറുപ്പത്തിൽ മുടി വെട്ടാൻ പോകുന്ന ദിവസമായി ഇത് ല്ലാം രുചിക്കാനുള്ള അവസരം,, നൊസ്റ്റു, അറബിക്ക് രുചി ഇഷ്ട്ടമാണ്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ.. ഇതുപോലുള്ള ചെറിയ കടകൾ എന്നും ഒരു സന്തോഷം തന്നെയാണ്.

  • @pscstudentmalappuram2245
    @pscstudentmalappuram2245 3 ปีที่แล้ว +3

    കിണറ്റിലേ വെള്ളം, പശുവിൻ പാൽ. 🥰👌👌👌

  • @rajeshchatterjee9306
    @rajeshchatterjee9306 3 ปีที่แล้ว +2

    I saw you in Davidsbeen hear. Nice that you are giving English subtitles.

  • @sreekala.s13
    @sreekala.s13 3 ปีที่แล้ว +10

    ആകട പഴയ സ്റ്റൈൽ ഓല മെടഞ്ഞ് മുള കൊണ്ട് അവിടെ ഇരിക്കാൻ ഫുഡ്‌ കഴിക്കാൻ ഹോ... Spr 🤩🤩

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      Pazhaya reethiyilulla pakshe nalla ruchikal ulla kada 🤗

    • @sreekala.s13
      @sreekala.s13 3 ปีที่แล้ว

      @@FoodNTravel വലിയ ഹോട്ടലിൽ പോയി കഴിക്കുന്നതിനേക്കാൾ ഇങ്ങനെ യുള്ള ഡിസൈൻ ചെയ്ത നല്ല ഫുഡ്‌ കിട്ടുന്ന ഹോട്ടലിൽ പോയി കഴിക്കുന്നത് മനസും വയറും പോസിറ്റീവ് എനർജി കിട്ടും ♥️🤩🤩😍

  • @sandeepsanthosh8731
    @sandeepsanthosh8731 3 ปีที่แล้ว +1

    Polichuuuuu innu with cherukadies😋

  • @aswinar5158
    @aswinar5158 3 ปีที่แล้ว +4

    എബിൻ ചേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ തന്നെ എനിക്ക് വിശക്കാൻ തുടങ്ങും...🥰🥰

  • @rehanavettamukkil7223
    @rehanavettamukkil7223 3 ปีที่แล้ว +1

    മഴയും, നാടൻപലഹാരങ്ങളും കണ്ടപ്പോൾ നാട് മിസ്സ്‌ ചെയിതു, നമ്മുക്ക് നഷ്ടം ആയി കൊണ്ടു ഇരിക്കുന്ന കാഴ്ചകൾ,👍thanks, nice video.👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Rehana 🤗

  • @prasanth.c.g1569
    @prasanth.c.g1569 3 ปีที่แล้ว +3

    പഴംപൊരി 👌👌👌

  • @neethusanthosh5976
    @neethusanthosh5976 3 ปีที่แล้ว +1

    Ebinchetan down to earth aanu ...Etra lovely ayittanu chetan present cheyune bhayankara inspiration aanu cheta thaangalude videos ...Really i mean it ..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Neethu 😍🙏

  • @shefeekvr1473
    @shefeekvr1473 3 ปีที่แล้ว +3

    Muvattupuzha❤️❤️home town

  • @mohammedbasil3841
    @mohammedbasil3841 3 ปีที่แล้ว +1

    Eth software il aan edit aakunath

  • @monnappai.b4070
    @monnappai.b4070 3 ปีที่แล้ว +5

    "Desire is the root cause of Sorrow" Well Said Ebbin Bro.....

  • @commentolibabu2881
    @commentolibabu2881 3 ปีที่แล้ว +1

    Mm nalla pazhutha valuppamulla pazham poriyaanu ketto njangadeyakke ividathe pazhamporiyellam idupole fresh alla

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Adipoli aayirunnu 👌👌

  • @harikrishnanr1239
    @harikrishnanr1239 3 ปีที่แล้ว +5

    അരക്കുഴ വീടിന്റെ അടുത്തായിരുന്നു
    4 km ഉണ്ടായിരുന്നുള്ളു
    ഇനി ഒരിക്കൽ കാണാം എന്ന പ്രതീക്ഷയോടെ 😇😇

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      തീർച്ചയായും 😍👍👍

  • @vineethvineeth6050
    @vineethvineeth6050 3 ปีที่แล้ว +1

    Superb chetta, ayo pazhampori kothiyayittumela 😋😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Nalla ruchiyayirunnu 👌

  • @akcta2045
    @akcta2045 3 ปีที่แล้ว +37

    ലോക്ക് ഡൗണിൽ വീട്ടിൽ ഇരുന്ന് ഡോറ ബുജി കണ്ടിരിക്കുന്ന നമ്മളെ പലഹാരം ഒക്കെ കൊണ്ട് വന്ന് കൊതിപ്പിച്ച എബിൻ ചേട്ടൻ ഇരിക്കട്ടെ 💞💞😅😅💥

    • @midhunms8833
      @midhunms8833 3 ปีที่แล้ว +1

      🤣🤣

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +3

      😂😂താങ്ക്സ് ബ്രോ

  • @sanjaychandran5692
    @sanjaychandran5692 3 ปีที่แล้ว +2

    Ebin chettane samsaram kelkumbol thanne manassinoru santhoshamanu...

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sanjay ❤️❤️

  • @devuandlachusworld5773
    @devuandlachusworld5773 3 ปีที่แล้ว +3

    എബിൻചേട്ടാ ee മഴയത്തു ഇതൊക്കെ കണ്ടു ഇങ്ങനെ ഇരിക്കാൻ എന്താ രസം video superrr 👌💕💕💕

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജിജി 😍😍

  • @sajitrajan1443
    @sajitrajan1443 2 ปีที่แล้ว +1

    Uddan pori is made of atta, bannan it's round black radish color. Bonda made of pottoto diped in kadalla mav

  • @arjunarju8815
    @arjunarju8815 3 ปีที่แล้ว +3

    Ebin Chetto❣️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Hi Arjun ❣️❣️

  • @Trideap12
    @Trideap12 3 ปีที่แล้ว +1

    Kinattile vellam, pashuvin paal, kari pidicha aduppu
    Machane athu pore aliya

  • @allinonemedia3373
    @allinonemedia3373 3 ปีที่แล้ว +3

    Amma undakkiya pazamlmpori kazhikkumboo.. Dhee notification ill pazam porii😄😄😄

  • @rahuls7623
    @rahuls7623 3 ปีที่แล้ว +1

    Video shoot cheyuna camera man aara chetta

  • @amadreamer6194
    @amadreamer6194 3 ปีที่แล้ว +9

    College il ninnu class kazhinju വൈകിട്ട് നാഗമ്പടം ബസ്സ് സ്റ്റാൻഡിൽ വന്നു ഉള്ളിവട കഴിക്കുന്നത് ഓർമ്മ വരുന്നു. അവിടുത്തെ ഉള്ളിവടയും നല്ലവലിപ്പം ഇല്ലാത്ത tittu paranja pole.

  • @arjunvdass2180
    @arjunvdass2180 3 ปีที่แล้ว +1

    Ollathu kondu onam pole ebin chetta... adipoli...

  • @jismariyavipin467
    @jismariyavipin467 3 ปีที่แล้ว +5

    പൊളിച്ചു ❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജിസ്മരിയ ❤️❤️

  • @mhdrazik-v9g
    @mhdrazik-v9g 3 ปีที่แล้ว +2

    Supr ebin chettaa🥰🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഡിയർ

  • @sreeraghec1127
    @sreeraghec1127 3 ปีที่แล้ว +3

    ലോക്ക്ഡൌൺ ആയിട്ട് എബിൻചേട്ടൻ കൊതിപ്പിക്കുന്നതും കണ്ട് വീട്ടിൽ ഇരിക്കുന്ന le njan.. കിടു എപ്പിസോഡ് എബിൻചേട്ടാ.. 👍♥️♥️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ.. വളരെ സന്തോഷം 😍😍

    • @sreeraghec1127
      @sreeraghec1127 3 ปีที่แล้ว

      @@FoodNTravel 👍♥️♥️💕

  • @abeygeorge6683
    @abeygeorge6683 3 ปีที่แล้ว +1

    Tholla ullathu savala vada ernakulam ullivada similar video kandapollae tannae

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +5

    എബിൻ ഏട്ടാ hooo പഴം പൊരി ചൂട് ചായ അടിപൊളി നല്ല മഴ ❤❤🥰🥰👍👍👍

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 ปีที่แล้ว +1

    ആഹാ ആ പഴം പൊരി 😋🤤 ശെരിക്കും കോതിപ്പിച്ച്....

  • @kareemm826
    @kareemm826 3 ปีที่แล้ว +3

    Poli 👍

  • @shont.shajan9861
    @shont.shajan9861 3 ปีที่แล้ว +1

    First comment❣️
    super video❤️❤️❤️ notification vannapozhe ingu vannu

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Shon ❣️❣️

  • @amazil545
    @amazil545 3 ปีที่แล้ว +4

    💕സംഭവം പൊളിച്ച്💕

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ 💕

  • @bonuprathap
    @bonuprathap 3 ปีที่แล้ว +1

    Cheattan shoot cheyyumbol..njanum familiyum avidea undayirunnu@ bypass hub. We also tried fatayar..nice one 😋

  • @UNDAMPORITM
    @UNDAMPORITM 3 ปีที่แล้ว +7

    ഉണ്ടംപൊരി കിട്ടുവാണേൽ രണ്ടെണ്ണം നിക്കും വേണം 😌
    പഴംപൊരി ആയാലും മതി... 😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      ☺️☺️👍

    • @MDtvVlogs
      @MDtvVlogs 3 ปีที่แล้ว

      Bro, adipoli 🍻 videos und ചാനലിൽ....ഇഷ്ടമായാൽ support🔥🔥🔥🔥🔥🔥

  • @arunnairpavithram
    @arunnairpavithram 3 ปีที่แล้ว

    Bhai entha beef kazhikkathe? Vdos okk valare kothippikkarundu.... ❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Beef allergy aayathu kondanu kazhikkathath ☺️

    • @arunnairpavithram
      @arunnairpavithram 3 ปีที่แล้ว +1

      @@FoodNTravel aaha.. ok Bhai... Reply chythathil santhosham. Ebbin Bhai cherthala Madhu chettante fish dishes kazhichitt undo?

  • @Czar2121
    @Czar2121 3 ปีที่แล้ว +4

    ❤️ poli❤️

  • @gke7248
    @gke7248 3 ปีที่แล้ว +1

    Pathera or the one you mentioned as puff kind is also called "Calzone"

  • @geethuvipindas5403
    @geethuvipindas5403 3 ปีที่แล้ว +5

    പഴംപൊരി 😋😋😋😋😋

  • @futureframes7256
    @futureframes7256 3 ปีที่แล้ว +1

    bro pwolli video. kurachu Kollam backilek chithipichu kore nalla ormakal manasilude kadanu poyi .

  • @muhammadajmalntr5978
    @muhammadajmalntr5978 3 ปีที่แล้ว +4

    വറൈറ്റി ഫുഡുകൾ പൊളി 🔥

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് അജ്മൽ 🥰

  • @jesseluke9569
    @jesseluke9569 3 ปีที่แล้ว +2

    This awesome and variety food 😋 and good ending

  • @dvc_gaming4950
    @dvc_gaming4950 3 ปีที่แล้ว +7

    വായിൽ ടൈറ്റാനിക് ഓടുകയാണ്🤤🤤🤤🤤

  • @anjusudhansudhan6818
    @anjusudhansudhan6818 3 ปีที่แล้ว +1

    Valuable messages & super videos.👌👌👌👍

  • @bossmommy4108
    @bossmommy4108 3 ปีที่แล้ว +5

    ലോക്ക് down അല്ലെ.. വെറുതെ കൊതി വിട്ടിരിക്കാം 😪

  • @shibikp9008
    @shibikp9008 3 ปีที่แล้ว

    Ennatheyum pole kidu ruchikalumayi ebin chettanum koottukarumethi👍👍👍👍

  • @suryakrishnan1749
    @suryakrishnan1749 3 ปีที่แล้ว +3

    ❤❤❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Surya ❤️❤️

  • @johnraju3434
    @johnraju3434 2 ปีที่แล้ว +1

    എബിൻ ചേട്ടാ അടിപൊളി സൂപ്പർ വീഡിയോ ❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thanks und John 🥰🥰

  • @KLKL-yl1nq
    @KLKL-yl1nq 3 ปีที่แล้ว +3

    ലോക് ഡൗൺ ആയത് കൊണ്ട് എല്ലാ വീഡിയോയും കാണാന് സമയം കിട്ടി ചേട്ടൻ്റെ വീഡിയോ എല്ലാം ഇഷ്ടമാണ്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സാജി.. വളരെ സന്തോഷം 😍😍

  • @vinayak229
    @vinayak229 3 ปีที่แล้ว +1

    Amazing video Ebbin 👏👏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Vinayak 🤗🤗

  • @jishnulijukumar3607
    @jishnulijukumar3607 3 ปีที่แล้ว +5

    pazhampori lover's any body's?

  • @saikat_saha_
    @saikat_saha_ 3 ปีที่แล้ว +2

    Thanks for English subtitle. Good and crispy video. Love from Kolkata.❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Saikat Saha 😍🤗

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว +4

    Normally no holes in onion vada😁😁😁

    • @niwlarosejio
      @niwlarosejio 3 ปีที่แล้ว +2

      In തൃശൂർ, there is

  • @greeshma4022
    @greeshma4022 3 ปีที่แล้ว +1

    Good presentation chetta👌👌

  • @massjack23
    @massjack23 3 ปีที่แล้ว +23

    ഇങ്ങനെ നന്നായി സംസാരിക്കുന്ന ആളുകളെ കൂടെ കൂട്ടുക ബ്രോ

  • @athults9958
    @athults9958 3 ปีที่แล้ว

    Thrissur okke thula Ulla ullivada aaann

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +5

    എബിൻ ചേട്ടനു തന്നെ കൊതിയാകുന്നുണ്ടാവും ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ 😘😂😂

  • @shinykallupura2187
    @shinykallupura2187 3 ปีที่แล้ว +1

    Wow today you have a different vlog Mexican Türkisch pide great Nice

  • @reshmajithin618
    @reshmajithin618 3 ปีที่แล้ว +4

    നല്ല മഴയത്ത് ഈ പലഹാരങ്ങൾ കാണുന്ന ഞാൻ

  • @jayachandran2646
    @jayachandran2646 2 ปีที่แล้ว

    Trichur bagam thulai ulla ulli vada kittum

  • @jyothiprakash4775
    @jyothiprakash4775 3 ปีที่แล้ว +3

    ഇനി തൃശ്ശൂർ വരുംബൊ എന്റെ ഷോപ്പിൽ വരണം ഷൂട്ട്‌ ചെയാനല്ല ഞാൻ അച്ചാർ ഉണ്ടാക്കി വിൽകുന്നുന്ദ് രുചി നോക്കി അഭിപ്രായം അരിയാനാന്നു

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      👍👍 kadayude details ente insta page il share cheyyu @foodntraveltv

  • @adarshramesh3122
    @adarshramesh3122 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്
    പൊളിച്ചു ❤️🥰🥰🥰🥰🥰
    പുതിയ രുചികൾക്കു ആയി Waiting....
    സന്തോഷമായി ഇരിക്കുക
    Stay Home Stay safe

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആദർശ്.. Njan veettil thanne aanullath. Safe aanu. Ningalum safe aayi irikku