Rs. 70 Meals with 35 Curries | Susheela Hotel Moolamattom | Don Homely Meals Idukki
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Just Rs. 70.00 for a complete meals with 35 curries. This is at Susheela Hotel Moolamattom. The real name of the restaurant is Don Homely Foods, but popular as Susheela Chechi's Food Spot (Susheelachechiyude Kada). മൂലമറ്റത്ത് സുശീലചേച്ചിയുടെ കടയില് പോയി ഊണ് കഴിച്ചിട്ടുണ്ടോ? വെറും 70 രൂപയ്ക്കു 35 കറികളും കൂട്ടി വയറു നിറച്ച് ഊണ് കഴിക്കാം. പക്ഷെ ഉച്ചയ്ക്ക് ഒരുമണിക്ക് മുൻപ് അവിടെ എത്തിയില്ലെങ്കിൽ ചിലപ്പോ കറികൾ പലതും തീർന്നു പോവാൻ സാധ്യത ഉണ്ട്.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
What's so special about Susheela Hotel Moolamattom?
Let me point them out one by one:
1. Good food at affordable price
2. Non-vegetarian food lovers' paradise
3. Women empowerment
However, be there on time (at least by 1:00 pm) to enjoy all the various side dishes.
🥣 Today's Food Spot: Don Homely Food, Moolamattom🥣
Location Map: goo.gl/maps/qy...
Address: Thodupuzha - Puliyanmala Rd, Idukki, Kerala 685591
Contact Number: +919495394030
⚡FNT Ratings for Don Homely Food, Moolamattom⚡
Food: 😊😊😊😊😑(4.3/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.6/5)
Accessibility: 😊😊😊😑(3.8/5) (It is on the main road only, but much away from the cities and towns)
Please note: It's a small restaurant and expect good crowd.
Parking facility: No, but you can manage it on the roadside.
Is this restaurant family-friendly? Somewhat.
Price: 💲💲 (Budget)
Price of items that we tried:
Meals: Rs. 70.00
Specials: Depends on the dish
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
ആണായാലും പെണ്ണായാലും ബഹുമാനം ഒരുപോലെ... നല്ല ഭക്ഷണത്തോടൊപ്പം ചേട്ടന്റെ ഈ നല്ല സമീപനം.. video കാണാൻ ഉള്ള സന്തോഷം
Thank you ☺️
വിലയും വിഭവങ്ങളെ ക്കാളും ഏറെ മനസിന് തൃപ്തി ആയത് അവരുടെ സമീപനമാണ്... എത്ര തിരക്കാണെങ്കിലും ആരെയും മുഷിപ്പിക്കാത്ത ഉള്ള രീതിയിലുള്ള പെരുമാറ്റം.... ❤❤❤
വളരെ ശരിയാണ്.. സ്നേഹത്തോടെയുള്ള പെരുമാറ്റവും രുചികരമായ ഭക്ഷണവും.. 😍😍
@@FoodNTravel ....taste food aaa
..but vilamban alillarunnu ...njannpoyappo
.staff shortage
അമ്പോ... ഒരു കറി അല്ല രണ്ട് കറി അല്ല 35കറിയും ചോറും 70രൂപ 😍 ഇതൊക്കെ നമ്മുടെ മുന്നിൽ എത്തിക്കുന്ന എബിൻ ചേട്ടാ, താങ്ക്സ് 👍❣️
Thank you too Linson for watching videos ❤️
@@FoodNTravel dkdjdk
100 തികച്ചു കൊടുക്കണം ,ഊണ് കൊള്ളാം
O
@@FoodNTravel i
കുറെ പേരുടെ ചാനലിൽ കണ്ടതാണ് എന്നാലും എബ്ബിൻ ചേട്ടൻ ഇട്ട സ്ഥിതിക്ക് ഇതും കാണും,കാരണം ബാക്കി ഉള്ളവരുടെ പോലെ അല്ലല്ലോ എബ്ബിൻ ചേട്ടന്റെ വീഡിയോ.😍❤👌
Thank you so much Vivek ❤️
Ys I also agree with the statement 👍👍
Me too
അതു ശരിയാണ് എബിന്റെ അവതരണ രീതി വേറിട്ടതു തന്നെ
aiva from Dubai.....
ആണായാലും പെണ്ണായാലും ബഹുമാനം ഒരുപോലെ . അത് കറക്റ്റ് . എനിക്കും രണ്ടു പെൺകുട്ടികൾ ആണ് . same pitch 😍
🤩👍
Supper
🤜🤛
@@FoodNTravel athu enikum eshtapettu.. ethra alukal kanuna channel anu nalla oru message thanne koduthu aluklaku..👍👍
ഇത്രയും തിരക്കിനിടയിലും വളരെ സൌമ്യതയോടും സാവകാശത്തോടും പെരുമാറിയ ചേച്ചിയാണ് താരം 🙏
😍😍
നാടൻ രുചി വിളമ്പുന്ന ഒരു അടിപൊളി hotel🔥. ചേച്ചിയുടെ സ്വഭാവം soopr😍
വളരെ ശരിയാണ്.. സ്നേഹത്തോടെ വിളമ്പുന്ന നാടൻ രുചികൾ 😍🤗
Ebbin chattaa ❤❤❤
Ebbin chattaa enty vide ty aduthu ullaa oru pen kutty bf allarggiii ayyirunnuu aa kuttyy kurachu kurachuu bf kutty kutty allarggiii poyyyiii
@@FoodNTravel ✓ F .r: II
Wow! Hats off to these ladies. Really economical. And they r so humble. They don't mind sharing the ingredients. Felt really nice watching the vlog. Njangalkkum nalla asooya thonnindu. :)
Thanks Simi .. Yes, they treat us very lovingly and serve us food .. It was a good experience 😍😍
Enthokkaie paranjhaluum... രുചികരമായ ഭക്ഷണം പോലെ തന്നെ മനസ്സ് സംതൃപ്തി നൽകുന്ന സ്നേഹവും സ്വഭാവം....
True 😍😍😍
എബിന്റെ മനോഹരമായ അവതരണം, ആ ചേച്ചിമാർക്ക് ഒരു big salute. നമ്മൾ പ്രോത്സാഹിപ്പിക്കണ്ടുള്ളത് ഇത്തരം ചെറുകിട കച്ചവടക്കാരെ ആണ്
😍😍🤗
ആണ് ആണേലും പെണ്ണ് ആണേലും ബഹുമാനം ഒരുപോലെയിരിക്കനം എബിൻ ചേട്ടൻ റോക്‌സ് 🥰🥰
😍😍
ആദ്യമായാണ് താങ്കൾ പോസ്റ്റ് ചെയ്ത വീഡിയോ അന്ന് തന്നെ കാണുന്നത്. താങ്കളുടെ മനോഹരമായ അവതരണത്തോടൊപ്പം ആ ചേച്ചിമാരുടെ ഊണും ഗംഭീരം. അവിടെ ചെന്ന് കഴിച്ച പോലെയുള്ള അനുഭവം. സൂപ്പർ.
Thank you so much 😍
Mr. Ebbin, you somehow bring out not only the taste of the food in your video, but also the personality of the people who cook the food. It was a treat to watch Susheela Chechi (or Shusheela Amma) walk you through her cooking and interact so affectionately. Your description of the food items was so good that I was salivating just seeing you and your friends enjoy the food. A joyous video. A thousand likes for your video and Susheela Chechi's food. May God bless you all.
Thank you so much for this affectionate words 😍😍😍
ഞാൻ കഴിച്ചിട്ട് ഉണ്ട് അവിടുന്ന്... ഒരു ഒരു വര്‍ഷം മുമ്പ്...
ചേച്ചി നല്ല സ്നേഹം ആണ്..
അത് പോലെ തന്നെ ഫുഡ് നല്ല രുചി ആണ്......
താങ്ക്സ് ഉണ്ട് സനീഷ്.. അവിടെ പോയ എക്സ്പീരിയൻസ് പങ്കുവച്ചതിൽ വളരെ സന്തോഷം 😍😍
ഇത് തൊടുപുഴയിൽ ഏത് ഭാഗത്താണ് ??
@@binukuttiyil-b6n mulamattath നിന്ന് ചെറുതോണി varana വഴിക്ക്
ഇത് സുജിത്ത് ബ്രോയുടെ ചാനലിൽ കണ്ടിരുന്നു..എന്നാലും എബിൻ ചേട്ടന്റെ ചാനലിൽ വന്നാൽ കാണാതെ ഇരിക്കാൻ കഴിയില്ല..😍😘♥️
താങ്ക്സ് ഉണ്ട് വിനീത് ❤️
Adipoli... Nalla cooking..... Aa chechi aa thirakkinidayilum ellam paranjhe tharunnu... Avarude cooking maathram alla avare samsarathilum und nalla sneham... Anghaneyullavarude foodine taste koodum.. Ebbineattan kazhikkunnad kandit kodhiyava... Nnalum ebbinettane beef kazhikkan pattathad vallatha kashttam ayipoi......
Thanks und prabhisha.. avidunn kazhikkumbol nammude vayarum manassum nirayum.. valare nalloru experience aayirunnu..
വലിയ ഹോട്ടലിൽ കേറി കഴിക്കുന്നതിലും ഫീൽ ഇത് പോലെ കടയിൽ കേറി കഴിക്കുന്നതാ
😍👍
ബഹുമാനം ആണിനോടും പെണ്ണിനോടും ഒരു പോലെ വേണം..👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏. എബിൻ ചേട്ടാ ❤️❤️❤️
Thank you Aryan ❤️❤️
Yes,I agree with you. Respect irrespective of gender
The lady is so Humble ,like you ....n i swear man, this is a pick....Excellent ..
Thank you so much
@@FoodNTravel 💪
Chettante ee character ane ellaa video yude yum bhangi vardhipikkunnathu .ithrem sneham elima ulla oru nalla manushyan.😊😊🙏🙏
Thank you Shambho 😍
ഏതു വ്യത്യസ്ത രുചിയും എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ നല്ല ഭംഗിയാണ് അതുപോലെതന്നെ ആളുകളോടുള്ള പെരുമാറ്റവും വളരെ നല്ലതാണ് എബിൻ ചേട്ടൻറെ അവതരണശൈലിയും സൂപ്പർ ആണ്👍👍👍
താങ്ക്സ് ഉണ്ട് ഗിരീഷ് 🤗🤗
Oh Ebin cheta namichu ....You know how much I enjoying your videos ..Ottum bore ila namude veetile oru alinepole explain cheyunu and thank u cheta for making such wonderful videos ...
Thank you so much for your kind words.. 😍😍
മനസ്സിൽ നന്മ ഉള്ളവർ എന്തു ഭക്ഷണം വെച്ചാലും രുചി ആയിരിക്കും.. 😊
That's true 😍👍
Chetante presentation adipoliyanu atukondanu chetante vedios mudangate kanunnatu 👌👌👌👌👍👍👍.chechi powli
Thank you Ganga 😍🤗
Well said Ebbin about equality ❤️ And Susheela Amma is so humble❤️❤️
Thank you Leena ❤️
Chettaa engalu poliyattta.... Nannayit ruchi parayunnd. Superb.....
Thank you Salini
Amazing people of Kerala 🌴
Amazing food of Kerala 🌴
Truely Amazing
Thank you for sharing this video
Love from Thailand 🙏🙏🇹🇭💞
Thank you so much ❤️
Ebbin chettan so sweet of you, you said peru vilicha mathi respect namuk aninum penninum venam.. aa reethiyiloke paranjathu eshtapettu..
Thank you Sarika ☺️
ഇത് പോലെ ഉള്ള കടകളിൽ നിന്ന് ഭക്ഷണം കഴിച്ചാൽ വയറും നിറയും മനസും നിറയും
*ഗ്രേറ്റ് സുശീല ചേച്ചി ഇഷ്ട്ടം*
🥳💜✨
True 😍😍😍
please try hotel daivam pathirapally alappuzha......kidilan lunch....pickle aasadhya taste....kidilan mathi fry......
Really appreciate their effort. So much of varieties.
😍🤗
God bless this group of good hearts. Lots of love from Chennai Thanks Ebbin cheta for introducing this fantabulous place
Thank you Tina ☺️🤗
chettayi...thanks for giving this wonderful treat with lot of varieties.....i also have two daughters and what you said in this vedio is correct ...children are god's gift....no matter whether boy or girl....
🤩❤️
.like
Chettayi powlichu Nalla oru video chettayi video kanumpol yante familyil oru member cheyunnathe pole feel anu you are so cool and cute keep going on stay safe abin bro peruthe ishttam 👍👍🌹💕
Thank you so much Mintu ❤️❤️
Etta Super thank you next time i will go to there when i am at thodupuzha side. She really cooks from her heart I can see that when you are having the lunch >Etta People like Susheela Amma will remain in our heart .Oru Ayeerram Nanni to know her through your channel
Thank you so much 😍😍
Natil varumbo pokanulla eateryude Oru list thanne thayarakkikkondirunnuva ebin chettande vlogs kandittu!! 1-2 months vacationu varunna nangal Ividokke poyi ennu kazhichu theerkkumoo!!
Kandittu kothiyaavunnu😋😋😋
☺️🤗
ആരാണാവോ ഇതൊക്കെ കഷ്ടപ്പെട്ട് dislike ചെയ്തതെന്നാവോ ???
നല്ല വീഡിയോ എബിന്‍ ഭായി 👍❣️👍❣️👍❣️👍❣️
താങ്ക്സ് ഉണ്ട് ഫ്രാൻസിസ് 😍😍
Happy to seen very nice shop showed me.. i will planning go to there.. maybe after corana.. then i ll go to by bus.. കോട്ടയം to there.. so u know കോട്ടയം to which route bus available?? I guess കോട്ടയം to തൊടുപുഴ after that this place it is right??
Kottyam to Thodupuzha; Thodupuzha to Moolamattom;
70rs en 35തരം കറി യും ചോറും തരുന്ന സുശീല ചേച്ചി കും ഈ ഹോട്ടൽ പരിചയപെടുത്തിയ എബിൻ ചേട്ടനും ഒരുപാട് താങ്ക്‌സ് 👍👍👍
Valare santhosham Syja 😍
Love u chettayii... Elavarodum ulla samsaram orupad love and respectodukudi ullathannanu... Its ur great blessing
Thank you ❤️
Real tigresses .....
This Can be Rated As Best of Ebin Food Joint Showes Ever .....
Nice variety of diverse dishes of Abundance At Very Reasonable Rate And Very Humble Environment .....
👍👍👍👍👍
Naturally Welldone Ebin .....
All the Best .....
Thank you so much Dinesh 😍
I saw around 3 videos from this same hotel but your video is very amazing . keep it up.
Thank you Manju 😍
Well said. Men and women needed to treat equally. 👍
😍👍
Probably the best video I have seen so far. Do they top up the curries again?
Thank you. Yes, they do.
സംസാരത്തിൽ പൊതുവെ ഭയങ്കര humble ആണ് നമ്മുടെ ഇടുക്കിക്കാർ... പക്ഷെ അതിനേക്കാൾ humble ആണെന്നു എബിൻ ചേട്ടൻ തെളിയിച്ചു... awesome വീഡിയോ എബിൻ ചേട്ടാ... പാലക്കാട് ന്ന് ഉള്ള ആശംസകൾ ❤️
താങ്ക്സ് ഉണ്ട് മധു.. ഒരുപാട് സന്തോഷം 😍😍
Evide mattu palarudeyum vedio kandappol agrahichoru vedio anithu.Ebbin athu cheyyumbol very special .
Thank you Retnakumari 😍
സുശീലാമ്മയുടെ നിഷ്ക്കളങ്കത 🙏 എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ 🙏 ഒപ്പം മികച്ച അവതരണവും 🙏❤️
Thank you Jayakrishnan
Chechi Sneham cherth vilambunna food ....oppam Ebbinte simplicity !! Oro item um onninonnu nechamanennu thonnunnu kanditt 😋😋😋
Thank you Molly John.. vibhavangal ellam nalla ruchiyayirunnu 👌👌
ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതും നിങ്ങൾ കഴിച്ച് ഭക്ഷണത്തിന് രുചി ഞങ്ങൾക്ക് കൂടി പകർന്നു നൽകുന്ന നിങ്ങളുടെ കഴിവ് അപാരം തന്നെ നിങ്ങളൊരു കിടുവാണ്
Thank you so much for your kind words 🤩
Food adipoli your presentation athinekalum adipoli and last your simplicity love you so much ebinchetaa 💖💖
Thank you sowmya 😍😍
Nice video😍
Aah sir viliyum kelkaan kollaam😊
Thank you Athira 😍
Nalla videos ennum nallathu ennu parayum. Oru videokku njan ente athripthi ariyichirunnu. Ennum Erin chetten nallathu maathrame thannittullu. Lots of love and prayers from America 🇺🇸🇺🇸🇺🇸🇺🇸🇺🇸
Thank you Bibin ❤️
Idukki❤️
എബിൻ ചേട്ടൻറെ ഓരോ വീഡിയോയിലും റേറ്റിംഗ് നോക്കാറുണ്ട് ഇന്നത്തെ റൈറ്റിംഗ് 4.3 കണ്ടപ്പോൾ ഭയങ്കര സന്തോഷമായി
😍😍
Chicken thoran is new for me. Please try to add recipe of the same. Chamandi is my fav by far. Thank you let me see all of it
Thank you Anand 😍😍
Nice vlog Ebbin. Amazing delicious spread fit for a king, the price is unbelievably nominal. Hats off to the hard working wonderful women.
Thank you Preeti
Njangalude nattil vannathinu santhosham. Expecting more Videos from Thodupuzha. Its pleasure to watch from abroad.
Sure.. 👍👍 Thanks a lost for watching videos 😍🤗
What an amazing food for that cheap rate. If I am living there, daily I will go and eat that virtuous food. I am very disappointed due to the missing of that food. However, once I will go and eat with friend
🤩🤩👍👍
njan poi kazhichirunn...oru rekshayumilla...adipoli food.
Thank you so much for sharing your experience 👍👍
I'll be going there next time ❤
🤩🤩👍
ആണുങ്ങളെ ബഹുമാനിക്കണം എന്നു പറഞ്ഞ ചേച്ചിയും സൂപ്പർ...ഊണും സൂപ്പർ...കൂടെ നമ്മൾ കഴിക്കുമ്പോൾ കിട്ടുന്ന രുചികൾ ഒരു വീഡിയോയിൽ കൂടി നമുക്ക് തന്നു നമ്മുടെ രുചി മുകുളങ്ങളെ ഉണർത്തുന്ന എബ്ബിൻ ബ്രോ അതിലും സൂപ്പർ❤️❤️❤️❤️😋😋😋😋😋😋😋😋😋😋
Thank you Mukesh
ഇത് അടിപൊളി ആണല്ലോ 70 രൂപക്ക് ഇത്രയും items കിട്ടുന്നത് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാം കിടു ആണല്ലോ 😋 സൂപ്പർ video😍😊
താങ്ക്സ് ഉണ്ട് ആൽഫ.. എല്ലാം നല്ല രുചിയായിരുന്നു..
@@FoodNTravel 😍😊
Vaakukual ila parayan...chechimarude hardwork ilayil kanam...chetan taste cheithe kazhinjulla smile manase niranju....😊😊😊💞💞
Thank you Immanuel.. avarude hardwork ruchiyil kaanaamayirunnu 👌 adipoli 😍😍
Ithra kuranja charge. Engane muthalavum
Aarude video kandillelum ebin chettante video kanan enthayalum nokkarund🥳🥳
Thank you 🤩 valare santhosham 🤗🤗
Quiet natural tasting, thank u 👍
Thank you 🤗
സുജിത്ത് ഭായിയുടെ വീഡിയോയിൽ നേരെത്തെ കണ്ടിരുന്നു. അടിപൊളി ആണ്... എബിൻ ചേട്ടൻ ൻ്റെ വോയിസി ൽ കേൾക്കാൻ അതി മനോഹരം😍👍👍👍👌
Thank you Jiji 😍😍
Ebin chettante oru Big Big fan aanu, Kazhicha food ne mosham nu parayunath ketite illa, undakithannavark feel chyathe anu chettan abhiprayam parayuka. palarum paid promotionuvendi nalla food ne mosham food enum average food ne pwoli food ennoke paranj vlog chyumbo chettan Different aavunath chettante Genuine aaya avatharanam kondanu enn tonunu. Keep Going, God Bless you. Lots of Love from Kozhikod
Thank you so much Husaina 😍❤️
Both genders are equal❤️ Well said @ebbin Jose👍
😍👍
Ebin chettan inte Food Review kanan annu kooduthal ishtam... samsaram kelkkan annu ishtam....
Thank you Maria 🤗
ചിങ്കു ബ്രോ കപ്പയും പോത്തും കഴിക്കുമ്പോൾ ടേസ്റ്റ് ഇവിടെ കിട്ടുന്നുണ്ട് എബിൻ ചേട്ടാ 😋😋😋😋 അടിപൊളി ......🙏🙏🙏 സുശീലാമ്മ ഒരു അഹങ്കാരം ഇല്ലാത്ത പാവം ജോലിക്കാരും സൂപ്പർ... ഒരിക്കലെങ്കിലും ഇവിടുത്തെ ഭക്ഷണം ഒന്ന് കഴിക്കാൻ അവസരം കിട്ടിയാൽ കഴിക്കാം....
താങ്ക്സ് ഉണ്ട് സുധീഷ് 🤩👍
Ebin chetta super👍👍 😍😍 virak aduppil cook cheyunna Kanan nalla rasam. Vazha Ela koode venmayirunnu...
Thank you Dilna
Oh man literally can't believe for 70 rupees susheelamma is serving this all. Thanks ebbin chetta for bringing in such videos.
Thank you too Mithun for watching my videos 🤗🤗
എല്ലാവരോടും ഉള്ള നല്ല സമിപനം. അതാണ് എനിക്ക് ഇഷ്ട്ടം.ഫുഡ് സൂപ്പർ.കഴിക്കാൻ തോന്നി പോയി.ഇത്രയും സ്നേഹത്തോട് കുടി ഭക്ഷണം വിളമ്പിയ അമ്മായിക്ക് ഇന്നത്തെ ലൈക് 👍👍👍😍😍
😍😍😍
ഭൂമിയിൽ 7 അത്ഭുതങ്ങൾ ഉണ്ടങ്കിൽ ഇതാണ് 7മത്തെ അത്ഭുതം ഒരു കുട്ടായിമ്മയുടെ അടുക്കള രുചിയൂറും വിഭവങ്ങൾ nice എബിൻ ചേട്ടാ 😍😍😋😋😋👍
വളരെ ശരിയാണ് 😍👍👍
Ithil kazhicha dishesil ettavum ishtappettath edha Ebbin chettaa?
Ayyo.. orennam mathram parayan buddhimuttanu.. ellam nalla ruchiyayirunnu 👌👌
എബിൻ ചേട്ടാ....
നിങ്ങളൊരു മഹാ സംഭവാ... 😍😍😍
താങ്ക്സ് ഉണ്ട് ബ്രോ 😍😍
Ebbin ചേട്ടാ നല്ല വീഡിയോ. സുശീലാമ്മയുടെ ഹോട്ടലിൽ സുജിത് ചെയ്തവീഡിയോ ഞാൻ കണ്ടിട്ടുണ്ട്. But ഇത് super. കാരണം ചേട്ടന്റെ മനോഹരം ആയ അവതരണം തന്നെ. പിന്നെ ചേട്ടൻ പറഞ്ഞത് എനിക്ക് ഇഷ്ടമായി. ആണായാലും പെണ്ണായാലും ഒരുപോലെ ആണ്. കറക്റ്റ്. എനിക്ക് ഒരു മോൾ ആണുള്ളത്. അവളോട് ഞാൻ പറയാറുള്ളത് ആണ് ചേട്ടൻ പറഞ്ഞത്. Kidu. Big salute. 😍👌💯
Thank you so much Manoj.. Video ishtamayi ennarinjathil othiri santhosham
Sujith Bai കാണിച്ചിരുന്നു. ഒന്നുകൂടെ എബിൻ ചേട്ടൻ കാണിച്ചതിൽ സന്തോഷം👍🏻👍🏻👍🏻👍🏻👍🏻 സുശീല ചേച്ചി അടിപൊളി👍🏻 എബിൻ ചേട്ടൻ👍🏻👍🏻👍🏻👍🏻👍🏻
Thank you Binitha
Beautiful god bless her for serving
😍😍
തൊടുപുഴ വേറെ ലെവൽ ആണ് മുത്തേ 🥰🥰🥰🥰🥰😘😘😘😘തൊടുപുഴക്കാരൻ 🤩🤩🤩
☺️☺️👍
Ebbichettaa super orupadu enikkishtapettu. Chicken thoran very superb
Thank you Suni Mol 😍😍
Sir നെ പോലെ കുറച്പേർ ഇല്ലായിരുന്നെങ്കിൽ ഈ രുചികളും കടകളും ഒന്നും ഞങ്ങളെ പോലെ ഉള്ളവർക്ക് അറിയാൻ പറ്റുമായിരുന്നില്ല...Thank you.....
Thank you too, for watching videos 🤗🤗
Anna,ammamar undakum foodil rushi ye kalum shenagamum arogya serathaium kuduthanu alle
Sathyam 😍👍👍
Super Sir 👌👍
Nalla snehamulla amma ❤❤chorum curryum adipowlii 😙😙😍😍
Thanks Geethu
Taste of high range,,,,,,my Idukki,,midukki indeed,,,,Ebin nice to see you
Thank you Abhilash
How great .How they can afford with this prize? They are wonderful .
That's true.. Food was Delicious 👌
കൊള്ളാം. അടിപൊളി. 👍👍👍
താങ്ക്സ് ഉണ്ട് സുനിൽ 😍😍
Ebin chettande food review veray level anu....All the best 👍👍👍
Thank you Leon Antu
സുശീലമ്മ നല്ല ഒരു വ്യക്തിത്വം ഉള്ള ഒരു അമ്മ .. കപ്പയും ബീഫും അടാർ കോംബോ 😋 70₹ ക്ക് 30 മേൽ കറികൾ 😱 സത്യം ഞെട്ടിച്ചു കളഞ്ഞു.. എബിൻ ചേട്ടാ
😍😍😍
navil ruchiyoorum vibhavangal ...... oppam ebin chettante avatharanam koode aakumpol iratti feel...........
Thank you so much 😍
Ebbin chetta kidu🥰🥰
Thank you Subin
Dayavayi virudhaharangal kazhikkathirikkuka. Fish and meat with milk item
Padilla. Fish with pappadam padilla. Unakkameeen with pappadam padilla. Ella items il ninnum ethragram uppu ullil chellum? Veruthe kittum nnu vijarichu ithellam waste bucket pole use cheyyanullathano? Nammude vayar?udara cancer varan veronnum venda. Itharam food mathyavum. 🙏🙏
🙏🙏
Quality contents and presentation, but what I like is the way you handled while explaining gender equality. Kudos Ebin Chetta😊✌️
Thank you Senthil 😍😍
എന്തായാലും കിടു..... നാടൻ ഫുഡ്‌നോടൊള്ള... ഒരു ഇഷ്ടം ഒന്ന് വേറെ തന്നെയാ
Thank you Sherin 🥰
@@FoodNTravelചേട്ടാ ഞാൻ വരും ഒരിക്കൽ കാണാൻ... അയർലണ്ടിൽ നിന്നും ഒരു പ്രവാസി 😃💪
Colorful wholesome.. woodfire.. COCONUT aroma here Anna Ebbin Lovely....
Cheers,
Pradeep.
Pollachi,Tamilnadu
Thank you Pradeep
@@FoodNTravel Cool Welcome
Hi abin chettayi .yenikk orupadu ishttama chettante videos kanan 😍😍😍😍😋😋😋😋😋
Thank you Minnu
@@FoodNTravel 😍😍😍
Ebbin chettai pwoliye ....😘😍
Thank you Mini 😍
Video kandapo ...ente vayar niranja oru feeling... Ebin chetta 😍
😍😍
The rate sounds too low for the spread, God bless chechy and team🙏
😍😍😍
What's that plate on which the food served Ebichetta?
It's a foil