5:20 Beggars Chicken :- ഇതൊരു ചൈനീസ് ഡിഷ് ആണു. ഐതിഹ്യം # 1:) ഒരു യാചകൻ ഒരു ഫാമിൽ നിന്നും കോഴിയെ മൊഷ്ടിച്ചു പക്ഷേ അതു പാകം ചെയ്യുവാൻ പാത്രങ്ങൾ ഇല്ലാത്തതു കാരണം ആ കോഴിയെ അയാൾ താമരയിലയിൽ പൊതിഞ്ഞു അതിനു മുകളിൽ കളി മണ്ണു തേച്ചു ഒരു കുഴി ഉണ്ടാക്കി അതിലിട്ടു തീയിൽ ചുട്ടെടുത്തു. അതിന്റെ രുചിയും മണവും അപാരമായതു കൊണ്ടു പിന്നീടു ആ രീതിയിൽ കൊഴി ചുടുന്നതിനെ ഈ പേരിൽ അറിയപ്പെട്ടു. ഐതിഹ്യം # 2:) ക്രിസ്തുവിനു മുൻപ് ജീവിച്ചിരുന്ന ചൈനയിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ പിറന്ന ചക്രവർത്തിയുടെ കുട്ടിക്കാലത്തെ ഇഷ്ട ഭക്ഷണം ആയിരുന്നു കളിമണ്ണിൽ ചുട്ട കൊഴി.അദ്ദെഹം വലിയ ചക്രവർത്തി ആയപ്പോൾ കൊട്ടാര അടുക്കളയിലെ ഈ സ്പെഷൽ വിഭവത്തിനു ഈ പെരു വന്നു. ഐതിഹ്യം # 3:) ഒരു യാചകൻ രാജവിന്റെ കൊഴിയെ മോഷ്ടിച്ചു. രാജ ഭടന്മാരുടെ ശ്രദ്ദയിൽ പെടാതെ പുകയില്ലാതെ കൊഴി ചുട്ടെടുക്കുവാൻ കണ്ട വഴിയാണു കളിമണ്ണിൽ പൊതിഞ്ഞു കുഴിയിൽ ഇട്ടു ചുടുക എന്നത്. അതു വഴി പൊയ രാജാവു കോഴിയുടെ മണം ഇഷ്ടപ്പെട്ടു യാചകന്റെ കൂടെ ഇരുന്നു കഴിക്കുകയും അദ്ദെഹം ആ മെനു കൊട്ടാര അടുക്കളയിൽ ചേർക്കുകയും ചെയ്തു, അതിനു beggars chicken എന്ന പേരും നൽകി! തൽക്കാലം ഇതു പൊരേ??
Begger's chicken is a Chinese dish. According to Chinese folklore, it is first prepared by a begger who has no pot or stove to cook the chicken, wrapped it in leaves, covered it with clay and baked in fire. Anyway, good video Ebin
Yes heard this story through this channel.... Really happy that you shared here so that its a useful information for others.... Thanks akuaku Aku... 😍😍😍
To read more about this restaurant and give your review, please visit our blog: foodntravel.in/pathirakozhi/ Your reviews and ratings can help other FoodNTravel friends to assess this restaurant.
വൻകിട ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ കയറിയാൽ സ്റ്റാർട്ടറുകളിലാണല്ലോ തുടങ്ങുക അതുപോലെ അടിപൊളി ചൈനീസ് വീഡിയോകൾക്ക് മുൻപ് ഉള്ള ഒരു സറ്റാർട്ടർ ആയി കാണാൻ ആണ് എനിക്ക് തോന്നുന്നത്...എബിൻ ഭായി വീഡിയോ സൂപ്പർ ആയിട്ടുണ്ട് ..തേൻമിഠായി (തേൻനിലാവ്) ഒരുപാട് ഇഷ്ടമാണ് എല്ലാവരും പൊതുവെ നമ്മുടെ ഗൃഹാതുരുത്വത്തെ വിൽപ്പന ചരക്കാക്കുകയാണ് പണ്ടത്തെ തേൻ മിഠായിയുടെ ഏഴയലത്തു പോലും വരില്ല ഇപ്പോഴത്തേത് എന്നാലും എവിടെ കണ്ടാലും മേടിച്ചുകഴിക്കാറുണ്ട്
താങ്ക്സ് ബ്രോ... ചൈനീസ് വീഡിയോസ് അടുത്ത tuesday തൊട്ട് വരും.... കാണാൻ മറക്കരുതേ.... ബ്രോ പറഞ്ഞത് ശെരിയാണ്.... പണ്ടത്തെ തേൻ മിട്ടായിടെ അടുത്തെത്തില്ല ഇപ്പോഴത്തെ തേൻ മിട്ടായി.... എങ്കിലും ചുമ്മാ കഴിക്കാൻ ഒരു രസമാണ്... ചെറുപ്പത്തിലേ ഓർമ്മക്ക്....
Shemeeruk Kodungallur. പഴയ Taste - ഇല്ല . Lock-Down - ന് മുമ്പ് ഞങ്ങൾ പോയി കളമശ്ശേരിയിലെ PathiraKozhi - റെസ്റ്റോറന്റിലെ Al-Faham - കഴിച്ചപ്പോൾ ഗംഭീര Taste - ആയിരുന്നു . ഇപ്പോൾ Restaurant - വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങിയപ്പോൾ, പഴയ രുചിയോർത്ത് ഞങ്ങൾ നാല് സുഹൃത്തുക്കൾ ഇന്നലെ ( 18-6-2020 ) വൈകീട്ട് പാതിരാ കോഴിയിൽ പോയി Al-Faham - കഴിക്കാനിരുന്നു . എന്നാൽ കഴിച്ചു തു ടങ്ങിയതോടെ ഒരു കാര്യം ബോധ്യമായി ; മുമ്പത്തെ ആ Taste - ഇല്ല. Al-Faham - ന് മുമ്പെങ്ങും ഇല്ലാത്ത വിധം ഒരു മാതിരി കരിഞ്ഞ Taste. മാത്രമല്ല ഞങ്ങൾ Try - ചെയ്ത എല്ലാ Al-Faham - വെറൈറ്റികൾക്കും ഉപ്പ് വളരെ കൂടുതലും ആയിരുന്നു . Lock- Down - ന് മുമ്പ് അവർ Al-Faham - ഉണ്ടാക്കിയിരുന്നത് റെസ്‌റ്റോറന്റിന്റെ Entrance -ന്റെ സമീപത്ത് വച്ചായിരുന്നു . അതും നല്ല തീക്കനലിൽ വെച്ചായിരുന്നു അവർ Al-Faham - ഉണ്ടാക്കിയിരുന്നത്.ഇപ്പോൾ അകത്തെ അടക്കളയിൽ വെച്ചാണ് Al-Faham - ഉണ്ടാക്കുന്നത് . ഇപ്പോൾ തീക്കനലിന്റെ കൂടെ Gas - ഉം കൂടി Al-Faham - ചുട്ടെടുക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് തോന്നുന്നു . സാധാരണ രീതിയിൽ തീക്കനലിൽ വെച്ച് Al-Faham - ചുട്ടെടുക്കുമ്പോൾ കരിഞ്ഞ മോശം Taste - ഉണ്ടാകാറില്ല . എന്നാൽ തീക്കനലിന്റെ കൂടെ Gas - ഉം കൂടി ഉപയോഗിക്കുമ്പോഴാണ് ഞാൻ നേരത്തെ പറഞ്ഞ ആ മോശം കരിഞ്ഞ Taste - വരുന്നത് . Al-Faham - ഉണ്ടാക്കാൻ തീക്കനലിന്റെ കൂടെ LPG Gas - ഉം കൂടി ഉപയോഗിച്ചാൽ കുറച്ചും കൂടി വേഗത്തിൽ ചുട്ടെടുക്കാൻ കഴിയും . ഇപ്പോൾ ഈ റെസ്‌റ്റോറന്റിൽ Al-Faham - ചുട്ടെടുക്കാൻ തീക്കനലിന്റെ കൂടെ Gas - ഉം കൂടി ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയമുണ്ട് . ഇനി Al-Faham - ഉണ്ടാക്കാൻ Gas - ഉപയോഗിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും AI- Faham - ന് മുമ്പത്തെ രുചിയില്ല എന്നതാണ് സത്യം . ഇനി എന്തായാലും പാതിരാ കോഴിയിലേക്കില്ല . മുമ്പത്തെ ആ രുചി പ്രതീക്ഷിച്ച് ആരും ഇനി അങ്ങോട്ട് പോകണമെന്നില്ല . ......................
a beggar stole a chicken from a farm but having no pot or utensils, he wrapped the bird in lotus leaves and packed clay or mud around it, set it in a hole where he had lit a fire, and buried it. When he dug up the chicken and cracked open the clay, he found the meat was tender and aromatic. Athondnu beggars chicken n parayunnth
Haaaahaaaa poliii videoooo👍👏... cheettan ee video was the best....superb food selection in todays video ..variety arrunu...i rate this video 10 out of 10..💘💘💘 aa hotel lil njan thiracha ayittum pokum chetta...enikk ee video irupaad isatapettu.. China videos waiting ann exicted..💁♂️💁♂️😊😊..finally i want to conclude tht todays food video kidukki..!!😊😍😍😊
Thanks und Rakshith Sibi..Valareyathikam santhosham thonnunnu.... 10 out of 10...😍😍❤❤...Poyittu abipraayam parayaan marakkaruthee...China videos next tuesday thottu varum...Thanks a lot...Very happy...
Piri piri is a cultivar of Capsicum frutescens, a chili pepper that grows both wild and as a crop. It is a small member of the genus Capsicum. The cultivar was developed from the malagueta pepper in southeastern Africa and was spread by the Portuguese to their Indian territories of Gujarat and Goa.
എബിൻ ചേട്ടൻ അങ്ങെനെ സഫാരി ടീവി യിലും എത്തിയിട്ടോ.. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ഫസ്റ്റ് പാർട്ട് കണ്ടു . Next പാർട്ടുകൾക്കായി കട്ട waiting...... സഫാരി ഇഷ്ട്ടം , 😍
Clay Baked Chicken (Restaurantsilum allengilum , Veettukalilanengilum) oru Kerala Recipe aanu ennu karuthunnilla! Pakshe Chinese Recipeiyil ingane oru item undu. Athu {Premium Hong Kong Restaurantsukalil (like Mandarin) Kittum.The English version of name is either FARMER's CHICKEN or BEGGAR'S CHICKEN.. It is presented in the same way as seen in Pathira Kozi./Kalamasserry. But in Hong Kong, they use COAL BRIQUETTS for Baking the stuffed chicken with filling made of shavings of /thin slices of meat(Pork?) and cooked beans, small tomatoes,shallots,tender ginger slices and spring onion etc(Basil and some herbs also!) with thick Soya sauce, and rolled in Banboo leaves, and after tying like a POTHI KETTU smeared with lot of soft mixed clay (Chengkal Podi soft like batter) and the entire Ball is kept covered by the Charcoal/coal briquetts for some 2 hours. then dusted to remove ash and cleaned with soft wet cloth to look better. Avar athu usual OVENIL vechu alla cheyyunnathu ! Nalla virakilo, allengil coal upayogicho! The server brings a large Hammer and gives you to Ceremoneously Break the outer shell , in front of your seat. They take it back and after removing the clay part and the alufoil used to wrap, and now the chick only on a large platter. The chicken wpould have been cut into small size pieces (like Mandarin Duck) for you to consume with usual sauces . The restaurant will give a gift of a 4 Inches long Gold (14K) plated Hammer in a special packing with a card printed with date of visit, to keep as Memento !. Dont worry, by paying the guest will not become a BEGGAR! Njan Honkongil Kure varsham Joli chythittundu-Ippol Canadayilum! I actually confirm what you said about the chicken's name,based on my own experience in Shenzen and Hongkong,Maccau ! Pavapetta Chinakkar, orukaalthu, upakaranangal onnum illathe kaadukalil jeevikkumbol/ allengil farmer villagers of the "POVERTY PERIOD -for which china was famous !!) avar cheytha oru reethiyanithu. Ella pavapettavante foodsum, prakriyakalum ippol Premium aanallo- Healthy-Organic-Traditional-Historic-Ancient.........!
എബി ചേട്ടാ പാതിരാ കോഴി എന്നുവച്ചാൽ നട്ട പാതിരാത്രിയില് ഇറങ്ങി നടക്കണ കൊഴിയ അപ്പോൾ തീർച്ചയായും ഇത് വളരെ വൈകി അടക്കണ റെസ്റ്റാന്റ് ആണ് എന്ന് മനസിലായി 🤓 hashmi വളരെ ക്ഷീണം പോലെ എന്ത് പറ്റി യാത്ര കഴിഞു വന്നതിന്റെ ആണോ? എബി ചേട്ടൻ happy ആണ് എന്നാണോ സിമെന്റിൽ കുഴിച്ചു ചിക്കൻ വേവിക്കുക? 🤔🤔🤔🤔
അതെ രേഷ്മ.... ഇതു രാത്രി വളരേ വൈകിയാണ് അടക്കുന്ന restaurant ആണ് ... ഹാഷ്മിക്കു ചൈനയിൽ ഒക്കെ പോയി വന്നതിന്റെ ക്ഷീണമാണ്... നമ്മൾ എപ്പോളും ഹാപ്പിയാണ്... കൂട്ടത്തിലുള്ളവർ ഹാപ്പി ആയാൽ മതി....
കോഴികൾക്കും കോഴി ഇഷ്ട്ടപ്പെടുന്നവർക്കും വേണ്ടി ഒരു കട😆
😀😀😉
അതെ ഉണ്ണി... പാതിരാക്കോഴി... കോഴി ഇഷ്ട്ടപെടുന്നവർക്കു തന്നെ....
Unni chettanta swantham kadayilunu kazhicha ahha taste kittiyo ebin chetta ...😀 Athazam
Ooh oooo.. 😆
ആ പറഞ്ഞത് എവിടെയൊക്കെയോ കൊള്ളുന്നതാ കേട്ടോ കുഞ്ഞച്ച 😄😄😄
ഫുഡിനേക്കാൾ ടേസ്റ്റ് എബിൻ ചേട്ടന്റെ അവതരണമാണ്
അടിപൊളി.... താങ്ക്സ് ഉണ്ട് ബ്രോ 😍
തീർച്ചയായും
എനിക്കും എബിൻ ചേട്ടന്റെ അവതരണം ഇഷ്ടമാണ്
Risecining
@@FoodNTravel fnnfc
Nice presentation😍
5:20
Beggars Chicken :-
ഇതൊരു ചൈനീസ് ഡിഷ് ആണു.
ഐതിഹ്യം # 1:) ഒരു യാചകൻ ഒരു ഫാമിൽ നിന്നും കോഴിയെ മൊഷ്ടിച്ചു പക്ഷേ അതു പാകം ചെയ്യുവാൻ പാത്രങ്ങൾ ഇല്ലാത്തതു കാരണം ആ കോഴിയെ അയാൾ താമരയിലയിൽ പൊതിഞ്ഞു അതിനു മുകളിൽ കളി മണ്ണു തേച്ചു ഒരു കുഴി ഉണ്ടാക്കി അതിലിട്ടു തീയിൽ ചുട്ടെടുത്തു. അതിന്റെ രുചിയും മണവും അപാരമായതു കൊണ്ടു പിന്നീടു ആ രീതിയിൽ കൊഴി ചുടുന്നതിനെ ഈ പേരിൽ അറിയപ്പെട്ടു.
ഐതിഹ്യം # 2:) ക്രിസ്തുവിനു മുൻപ് ജീവിച്ചിരുന്ന ചൈനയിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ പിറന്ന ചക്രവർത്തിയുടെ കുട്ടിക്കാലത്തെ ഇഷ്ട ഭക്ഷണം ആയിരുന്നു കളിമണ്ണിൽ ചുട്ട കൊഴി.അദ്ദെഹം വലിയ ചക്രവർത്തി ആയപ്പോൾ കൊട്ടാര അടുക്കളയിലെ ഈ സ്പെഷൽ വിഭവത്തിനു ഈ പെരു വന്നു.
ഐതിഹ്യം # 3:) ഒരു യാചകൻ രാജവിന്റെ കൊഴിയെ മോഷ്ടിച്ചു. രാജ ഭടന്മാരുടെ ശ്രദ്ദയിൽ പെടാതെ പുകയില്ലാതെ കൊഴി ചുട്ടെടുക്കുവാൻ കണ്ട വഴിയാണു കളിമണ്ണിൽ പൊതിഞ്ഞു കുഴിയിൽ ഇട്ടു ചുടുക എന്നത്. അതു വഴി പൊയ രാജാവു കോഴിയുടെ മണം ഇഷ്ടപ്പെട്ടു യാചകന്റെ കൂടെ ഇരുന്നു കഴിക്കുകയും അദ്ദെഹം ആ മെനു കൊട്ടാര അടുക്കളയിൽ ചേർക്കുകയും ചെയ്തു, അതിനു beggars chicken എന്ന പേരും നൽകി!
തൽക്കാലം ഇതു പൊരേ??
കിടു
Begger's chicken is a Chinese dish. According to Chinese folklore, it is first prepared by a begger who has no pot or stove to cook the chicken,
wrapped it in leaves,
covered it with clay
and baked in fire. Anyway, good video Ebin
Yes heard this story through this channel.... Really happy that you shared here so that its a useful information for others.... Thanks akuaku Aku... 😍😍😍
@@FoodNTravel 👍👍
ഇതൊക്കെ കണ്ടു കട്ടങ്കാപ്പിയും 50-50 ബിസ്ക്കറ്റും കഴിക്കണം ഞാൻ 😍
😔😔😔
😀😀
Chicken yenginey varthalum taste tanney...
സെയിം പിഞ്ച്🤣🤣
Adipoli presentation, camera and editing...Videos adipoli aatto chettoi...!! 😊👌👌
The way of presentation...is supr .that makes us to watch
Thanks a lot dear... Keep watching...
എബിൻ ചേട്ടന്റെ വീഡിയോ സൂപ്പർ കഴിക്കുന്നത് കാണാൻ അതിനും നല്ല രസം
താങ്ക്സ് ഉണ്ട് ബ്രോ 😍
എബിൻ ചേട്ടനെ ഇഷ്ടമുള്ളവർ അടി like 😍😍😍😍😍
😍😍😍🤗🤗
എബിൻ ചേട്ടൻ സഫാരി ടിവിയിൽ കണ്ടു... ഭയങ്കര സന്തോഷം... നിങ്ങൾ ഒരു ആരാധ്യ വ്യക്തിത്വമായി മാറിക്കൊണ്ടിരിക്കുന്നു... ആശംസകൾ നേരുന്നു....
താങ്ക്സ് ഉണ്ട് സാരംഗ്... വളരെയധികം സന്തോഷം... തുടർന്നും സപ്പോർട്ട് ചെയ്യണം....
തേൻ മിട്ടായി ഇഷ്ട്ടം 😍😍🤤
എനിക്കും 😍❤😍❤
To read more about this restaurant and give your review, please visit our blog: foodntravel.in/pathirakozhi/
Your reviews and ratings can help other FoodNTravel friends to assess this restaurant.
എബിൻ ചേട്ടൻ back into business with a big bang 👌
നിങ്ങൾ കൊതിപിക്കല്ലേ ഭായ്,,, സൂപ്പർ അവതരണം,,, സംസാര ശൈലി സൂപ്പർ,, സ്ഥിരം പ്രേക്ഷകൻ ആണ്,,,, നൈസ്
താങ്ക്സ് ഉണ്ട് shabab 🤗🤗
Ebin chetta, can you pls tell me your daily routine, as a foodie your still a fit person.. can you tell me your daily routine
Bro everydays are not same... Its different schedules... When there is no shooting I dont prefer to have fatty foods... Tats it...
Only channel I subscribed....Just coz f his way of presentation and attitude...
Thanks a lot Linta... Keep watching... 😍😍
വൻകിട ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ കയറിയാൽ സ്റ്റാർട്ടറുകളിലാണല്ലോ തുടങ്ങുക അതുപോലെ അടിപൊളി ചൈനീസ് വീഡിയോകൾക്ക് മുൻപ് ഉള്ള ഒരു സറ്റാർട്ടർ ആയി കാണാൻ ആണ് എനിക്ക് തോന്നുന്നത്...എബിൻ ഭായി വീഡിയോ സൂപ്പർ ആയിട്ടുണ്ട് ..തേൻമിഠായി (തേൻനിലാവ്) ഒരുപാട് ഇഷ്ടമാണ് എല്ലാവരും പൊതുവെ നമ്മുടെ ഗൃഹാതുരുത്വത്തെ വിൽപ്പന ചരക്കാക്കുകയാണ് പണ്ടത്തെ തേൻ മിഠായിയുടെ ഏഴയലത്തു പോലും വരില്ല ഇപ്പോഴത്തേത് എന്നാലും എവിടെ കണ്ടാലും മേടിച്ചുകഴിക്കാറുണ്ട്
താങ്ക്സ് ബ്രോ... ചൈനീസ് വീഡിയോസ് അടുത്ത tuesday തൊട്ട് വരും.... കാണാൻ മറക്കരുതേ.... ബ്രോ പറഞ്ഞത് ശെരിയാണ്.... പണ്ടത്തെ തേൻ മിട്ടായിടെ അടുത്തെത്തില്ല ഇപ്പോഴത്തെ തേൻ മിട്ടായി.... എങ്കിലും ചുമ്മാ കഴിക്കാൻ ഒരു രസമാണ്... ചെറുപ്പത്തിലേ ഓർമ്മക്ക്....
Ebbin chetta video kidu. Oh ah presentation undallo oru rekshayumilla
Thanks und Deepu... Valareyathikam santhosham... Thudarnnum kaananam...
Abinchetta, vaikom(kottayam)
vannittundo Nalla pozhameen kittum .👍👍
Poyittundu ... Iniyum ponam.
എഡിറ്റിംഗ് &ബാക്ക്ഗ്രൗണ്ട് music ..ഒരു രക്ഷയും ഇല്ല സൂപ്പർ
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤
Super video. Will try this dish with friends. Thanks for recommending.
Thanks a lot Martin... Sure brother... 😍
Video ishtaayi nalla variety aayittund
Thanks und jyothi... Valareyathikam santhosham... Thudarnnum videos ellam kaananam... 😍😍😊😀
Super video ayitund ഇന്നത്തെ items രണ്ടും variety ayirunu😋. പഴയ തേൻ മുട്ടായി അല്ല ഇപ്പോഴത്തെ തേൻ മുട്ടായി ഹ ഹ അത് സൂപ്പർ ആയി 🥰
Thanks und Alpha...അതെയതെ നമ്മൾ കഴിച്ചത് ഇന്നത്തെ തേൻ മിട്ടായി ആണ്... പക്ഷെ നമ്മുടെ ചെറുപ്പത്തിലേ തേൻ മിട്ടായിയുടെ ഓർമ... Nostalgic....
അത് കലക്കി..
താങ്ക്സ് ഉണ്ട് അവിയൽ...
എബിൻ ചേട്ടാ കൊള്ളാം, നന്നായിട്ടുണ്ട്. എന്റെ പിള്ളേരും നിങ്ങളുടെ ഫാൻസ് ആണ്... കേട്ടോ
താങ്ക്സ് ഉണ്ട് rinji... പിള്ളേരോടും എന്റെ പ്രത്യേക അന്വേഷണം അറിയിക്കണം....
Shemeeruk Kodungallur.
പഴയ Taste - ഇല്ല . Lock-Down - ന് മുമ്പ് ഞങ്ങൾ പോയി കളമശ്ശേരിയിലെ PathiraKozhi - റെസ്റ്റോറന്റിലെ Al-Faham - കഴിച്ചപ്പോൾ ഗംഭീര Taste - ആയിരുന്നു . ഇപ്പോൾ Restaurant - വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങിയപ്പോൾ, പഴയ രുചിയോർത്ത് ഞങ്ങൾ നാല് സുഹൃത്തുക്കൾ ഇന്നലെ ( 18-6-2020 ) വൈകീട്ട് പാതിരാ കോഴിയിൽ പോയി Al-Faham - കഴിക്കാനിരുന്നു . എന്നാൽ കഴിച്ചു തു ടങ്ങിയതോടെ ഒരു കാര്യം ബോധ്യമായി ; മുമ്പത്തെ ആ Taste - ഇല്ല. Al-Faham - ന് മുമ്പെങ്ങും ഇല്ലാത്ത വിധം ഒരു മാതിരി കരിഞ്ഞ Taste. മാത്രമല്ല ഞങ്ങൾ Try - ചെയ്ത എല്ലാ Al-Faham - വെറൈറ്റികൾക്കും ഉപ്പ് വളരെ കൂടുതലും ആയിരുന്നു .
Lock- Down - ന് മുമ്പ് അവർ Al-Faham - ഉണ്ടാക്കിയിരുന്നത് റെസ്‌റ്റോറന്റിന്റെ Entrance -ന്റെ സമീപത്ത് വച്ചായിരുന്നു . അതും നല്ല തീക്കനലിൽ വെച്ചായിരുന്നു അവർ Al-Faham - ഉണ്ടാക്കിയിരുന്നത്.ഇപ്പോൾ അകത്തെ അടക്കളയിൽ വെച്ചാണ് Al-Faham - ഉണ്ടാക്കുന്നത് . ഇപ്പോൾ തീക്കനലിന്റെ കൂടെ Gas - ഉം കൂടി Al-Faham - ചുട്ടെടുക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് തോന്നുന്നു . സാധാരണ രീതിയിൽ തീക്കനലിൽ വെച്ച് Al-Faham - ചുട്ടെടുക്കുമ്പോൾ കരിഞ്ഞ മോശം Taste - ഉണ്ടാകാറില്ല . എന്നാൽ തീക്കനലിന്റെ കൂടെ Gas - ഉം കൂടി ഉപയോഗിക്കുമ്പോഴാണ് ഞാൻ നേരത്തെ പറഞ്ഞ ആ മോശം കരിഞ്ഞ Taste - വരുന്നത് . Al-Faham - ഉണ്ടാക്കാൻ തീക്കനലിന്റെ കൂടെ LPG
Gas - ഉം കൂടി ഉപയോഗിച്ചാൽ കുറച്ചും കൂടി വേഗത്തിൽ ചുട്ടെടുക്കാൻ കഴിയും . ഇപ്പോൾ ഈ റെസ്‌റ്റോറന്റിൽ Al-Faham - ചുട്ടെടുക്കാൻ തീക്കനലിന്റെ കൂടെ Gas - ഉം കൂടി ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയമുണ്ട് .
ഇനി Al-Faham - ഉണ്ടാക്കാൻ Gas - ഉപയോഗിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും AI- Faham - ന് മുമ്പത്തെ രുചിയില്ല എന്നതാണ് സത്യം . ഇനി എന്തായാലും പാതിരാ കോഴിയിലേക്കില്ല . മുമ്പത്തെ ആ രുചി പ്രതീക്ഷിച്ച് ആരും ഇനി അങ്ങോട്ട് പോകണമെന്നില്ല .
......................
Aano.. ? Njangal poya samayath nallathayirunnu..
a beggar stole a chicken from a farm but having no pot or utensils, he wrapped the bird in lotus leaves and packed clay or mud around it, set it in a hole where he had lit a fire, and buried it. When he dug up the chicken and cracked open the clay, he found the meat was tender and aromatic. Athondnu beggars chicken n parayunnth
Yes yes... Explained well... Thanks dear😍😍🤗
ingerude presentation aanu mass food ethayalum kazhikathe thanne athinte ruchi nammude manassil kerum
Thanks Mad rider... Video ishttapettathil valareyathikam santhosham und... Keep watching....
Haaaahaaaa poliii videoooo👍👏... cheettan ee video was the best....superb food selection in todays video ..variety arrunu...i rate this video 10 out of 10..💘💘💘 aa hotel lil njan thiracha ayittum pokum chetta...enikk ee video irupaad isatapettu..
China videos waiting ann exicted..💁♂️💁♂️😊😊..finally i want to conclude tht todays food video kidukki..!!😊😍😍😊
Thanks und Rakshith Sibi..Valareyathikam santhosham thonnunnu.... 10 out of 10...😍😍❤❤...Poyittu abipraayam parayaan marakkaruthee...China videos next tuesday thottu varum...Thanks a lot...Very happy...
Love u chettai ...😍😍😍👍always a katta Fan..😉👍
Adipoli chetta kazhikana kandal app namuk kothiyakum
Adipoli 😆😊😆
Try dishes from pathirakozhi nr palarivattm flyover ..... experience the real taste of malabar dishes😋😋
Yes juby... Will try one day...
👍🏻
Ehh edake anu ehh channel kandathu eppo banagraa fan ayiii 100 ile oru 75 video yum kandide und bakkium koode kandkond erikunuu super anu ellamm
Thanks undu dear... Videos ellam kaanane... Videos ishttpedunnu ennarinjathil valareyathikam santhoshamund....
മിക്ക വിഡിയോസും ഡൌൺലോഡ് ചെയ്തു tv യിൽ കാണുന്നതാണ് ഇപ്പൊ ഹോബി.... 😘😘😘😘😘😋😋
അടിപൊളി... താങ്ക്സ് ബ്രോ... അതു കൊള്ളാലോ... 😍😍😍
Nice idea
Chettan aan kazhikkunna foodinte yathartha ruchi parayunna aal chettan ishttam
Thank you Shining star
ചേട്ടന്റെ വീഡിയോ കണ്ടുകൊണ്ട് കുബ്ബൂസ് കഴിക്കുന്ന ലെ അൽ പ്രവാസി ആയ ഞാൻ😀😀😘
നമുക്ക് നാട്ടിൽ വരുമ്പോൾ അടിച്ചു പൊളിക്കാം ബ്രോ
😁😁😁
Piri piri is a cultivar of Capsicum frutescens, a chili pepper that grows both wild and as a crop. It is a small member of the genus Capsicum. The cultivar was developed from the malagueta pepper in southeastern Africa and was spread by the Portuguese to their Indian territories of Gujarat and Goa.
Yes yes...You are right George... Orginated from Africa and its popular all around the world....
Ebin one secret question.These much food troubles your stomach Please respond
Not yet dear... 😆😆😆
Thank you for your response.God may bless you.Go on with my hearty blessings.
Njan old videos kandu thudangyathe ullu... adipoli... e grill cheyyunna items.....
Hareesh Puthuppally
Thanks und Hareesh... Keep watching😍😍❤
Kalamassery 😍😍
Yes bro... In kalamasserry...
nammude keralathil veendum ethi ale nammude nattile food videos ann enik kooduthal ishtam ebin chetta evide vann veendum video cheydhadhin thanks
Athe nammal ethi bro... China videos adutha aazcha thottu varum... Kaanaan marakkaruthe....
Chettayi kothippikkalle 6 mnth pregnenta
Chettayi varumbol paranjaal mathi... Vangichu kazhikkaavallo... 😍😍
Adipolli, avatharanam super ebin chetta.👌
Thanks und Vipin... Keep watching.... 😍
എബിൻ ചേട്ടൻ അങ്ങെനെ സഫാരി ടീവി യിലും എത്തിയിട്ടോ.. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ഫസ്റ്റ് പാർട്ട് കണ്ടു . Next പാർട്ടുകൾക്കായി കട്ട waiting...... സഫാരി ഇഷ്ട്ടം , 😍
താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രോ... Keep watching 😍😍😍
The way you present the dish is awwsome & moreover i lik the way u eat.
Thanks a lot Deepak... Keep watching😍😍❤
സൂപ്പർ ചേട്ടാ...... ആ മുറിച്ചെടുക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരും......👌👌👌👌👌👌👌👌👌☺️☺️☺️☺️☺️☺️☺️☺️☺️
അടിപൊളി... 😍😍❤
Chettttaiii adipoli... ..chettai kaikembole Anek kothi verum..
Thanks und Athira... Video ishttapettathil valareyathikam santhosham und dear... Keep watching....
Kidu video bro... Katta Waiting for the chinese episodes
Thanks und bro... China videos from next week.... Next tuesday....
Safari channel le chettante video kndu.. Nalla pole vishadheekarichulla presentation.. Kidu Chetta..
Thanks und bro... Valareyathikam santhosham... Thudarnnum videos ellam kaananam.....
“ചെറുപ്പത്തിലെ തേൻ മുട്ടായി ചെറുപ്പത്തിലെ തേൻ മുട്ടായി ആണല്ലോ “👌🏻
എബിൻ ചേട്ടാ നല്ല അവതരണം ...❤️
അതെയതെ... ചെറുപ്പത്തിലേ തേൻ മിട്ടായി ചെറുപ്പത്തിലേ തേൻ മിട്ടായി തന്നെ.... താങ്ക്സ് ഉണ്ട് Sharaful Ameen...
Ebin chetta,, superaayittund
Thanks und Aruna... Keep watching...
എന്തായാലും ഞാൻ തേൻ മിട്ടായി കൊതിയിട്ടു 😋😋😋
അടിപൊളി...
ennatheyum pole super food video pinne chettande aa kazhip kaananum nalloru sukham ann
Thanks und bro😊😍😉
Adipoli😍
Thanks bro😍😍😍
Super video by Nowshad
Thanks und Najeem Najeem... Keep watching...
Your smile of satisfaction is really refreshing....bgm excellent..keep going
Thanks a lot Vaisakh... Really happy to hear that... Keep watching....
Ebbin chetta pathira kozi polichu kothipichu kalanju
Thanks und Ammu... Valareyathikam santhosham... Videos ellam kaanan marakkaruthe....
Bro erattupatta ku onnum varunnille 🥰🥰
Varunnund...
The best mandhi and alfham s i had in Ernakulam
Ok👍
എബിൻ ചേട്ടാ എന്തിനീ ക്രൂരത??? മിണ്ടാതിരുന്നു കഴിച്ചോളൂ ഞങ്ങൾ കണ്ടോളാം. ചേട്ടൻ എല്ലാം വിവരിച്ചു പറയുമ്പോൾ കൊതിയടക്കാൻ പാടുപെടുകയാ 👍👍👍👍👍👍👍👍
മിണ്ടാതിരിക്കാൻ ഒരു സുഖമില്ല... നമ്മക്ക് അതൊരു സന്തോഷമില്ലേ... ഇടക്കൊക്കെ കൊതിക്കുന്നത് ഒരു രസമല്ലേ lucky...
Thank you Ebin chetta for adding subtitles
Its my pleasure😍😍🤗
o it's awesome..
An ramzan treat ..
Waiting for China...
Am from kL 14😎😎
Can you please say the location of that herbal chicken in ksd
China videos from next week bro...th-cam.com/video/tcoGlMe7CMg/w-d-xo.html...Kasargod herbal chicken bekal fortinu kurachaduthaanu bro... Herbal chickenum kadukka biriyaniyum....
@@FoodNTravel link open aavunillaa🤔
Why next week..😞
Ebin chettoo..innale poyi kazhichuttoo..
Ho....entha paraya..valare..nalla food..nalla ruchi....adikam erivilla..thanks mashee
Adipoli... Yes.., me too loved the punjabi dishes... Awesome dishes😍😍😍
Firsteeee☺
Thanks und bro...
chettande food exploration kandal pinne enthinu India exploration kananam !!!! We really appreciate your hard work and great effort ...
Thanks a lot sudheer... Really happy to know that videos are interesting... Keep watching...
M4 techile Jio chettan ee item undaakiyattundu! 👍😍♥️
Atheyo... Kaananam...
Ebin Chetta sambbavom kalakki 😋😋😋😋
Thanks Viji Xavier... Keep watching... 😍😍😍
Ebbin ചേട്ടാ ഹായ് സൂപ്പർ വായിൽ വെള്ളം vnnu.
Hai Raheeshananya Rajeeshananya... അടിപൊളി....
Sorry chetayi.. e video njan ipozha kanunathu.. onnum parayanilla... pwolichu.. next time ini angoteku thanne...! 😍
Adipoli... Thanks Ranjith kumar... Valareyathikam santhosham😍😍🤗😍
എബിൻ ചേട്ടാ കളിമൺ ചിക്കൻ വെറൈറ്റി ആണല്ലോ,
വീഡിയോ സൂപ്പർ...
👌👌👌
അതെ ബ്രോ... വെറൈറ്റി ആണ് അവിടെ... എനിക്കു വളരേ ഇഷ്ട്ടപെട്ടു...താങ്ക്സ് ജോമോൻ
Abil Chetta spr avatharanam
Thanks und asbusam 143...
Amazing 👌I like it your video❤💜👍👍
Thanks Bharathi Kutty... Keep watching❤❤
Bhakshanam adipoly 👍athinu sheshamulla madhuravum super 👍
Thanks Hina Haneefa... Thenmittayi😍
*പൊരിച്ചകോഴി* 😙👌
😍😍😍😋
Clay Baked Chicken (Restaurantsilum allengilum , Veettukalilanengilum) oru Kerala Recipe aanu ennu karuthunnilla! Pakshe Chinese Recipeiyil ingane oru item undu. Athu {Premium Hong Kong Restaurantsukalil (like Mandarin) Kittum.The English version of name is either FARMER's CHICKEN or BEGGAR'S CHICKEN.. It is presented in the same way as seen in Pathira Kozi./Kalamasserry. But in Hong Kong, they use COAL BRIQUETTS for Baking the stuffed chicken with filling made of shavings of /thin slices of meat(Pork?) and cooked beans, small tomatoes,shallots,tender ginger slices and spring onion etc(Basil and some herbs also!) with thick Soya sauce, and rolled in Banboo leaves, and after tying like a POTHI KETTU smeared with lot of soft mixed clay (Chengkal Podi soft like batter) and the entire Ball is kept covered by the Charcoal/coal briquetts for some 2 hours. then dusted to remove ash and cleaned with soft wet cloth to look better.
Avar athu usual OVENIL vechu alla cheyyunnathu ! Nalla virakilo, allengil coal upayogicho!
The server brings a large Hammer and gives you to Ceremoneously Break the outer shell , in front of your seat. They take it back and
after removing the clay part and the alufoil used to wrap, and now the chick only on a large platter. The chicken wpould have been cut into small size pieces (like Mandarin Duck) for you to consume with usual sauces . The restaurant will give a gift of a 4 Inches long Gold (14K) plated Hammer in a special packing with a card printed with date of visit, to keep as Memento !. Dont worry, by paying the guest will not become a BEGGAR!
Njan Honkongil Kure varsham Joli chythittundu-Ippol Canadayilum! I actually confirm what you said about the chicken's name,based on my own experience in Shenzen and Hongkong,Maccau !
Pavapetta Chinakkar, orukaalthu, upakaranangal onnum illathe kaadukalil jeevikkumbol/ allengil farmer villagers of the "POVERTY PERIOD -for which china was famous !!) avar cheytha oru reethiyanithu. Ella pavapettavante foodsum, prakriyakalum ippol Premium aanallo- Healthy-Organic-Traditional-Historic-Ancient.........!
ഇത് രണ്ടും കഴിച്ച ഒരു ഫീൽ
അടിപൊളി... താങ്ക്സ് ബ്രോ
Ebbinchetta.kattawaiting aayirunnu
Super video chettante presentation foodine kaaladipoli.ethrayumpettann
2 lakh kadakkate subscribers
Thanks a lot bro for this love and support...😍😍😍 Keep watching...
Hlo Ebbin Chettaa How r u
Hai Amalu Anna... I am fine Amalu... Hope you doing good...
നിങ്ങളെ വീഡിയോ തികച്ചും ഡിഫറെൻറ് ആണ് എബിൻ ചേട്ടാ I like it
Thanks a lot Anas... Keep watching😍😍❤
എബി ചേട്ടാ പാതിരാ കോഴി എന്നുവച്ചാൽ നട്ട പാതിരാത്രിയില് ഇറങ്ങി നടക്കണ കൊഴിയ അപ്പോൾ തീർച്ചയായും ഇത് വളരെ
വൈകി അടക്കണ റെസ്റ്റാന്റ് ആണ് എന്ന് മനസിലായി 🤓
hashmi വളരെ ക്ഷീണം പോലെ എന്ത് പറ്റി യാത്ര കഴിഞു വന്നതിന്റെ ആണോ?
എബി ചേട്ടൻ happy ആണ്
എന്നാണോ സിമെന്റിൽ കുഴിച്ചു ചിക്കൻ വേവിക്കുക? 🤔🤔🤔🤔
അതെ രേഷ്മ.... ഇതു രാത്രി വളരേ വൈകിയാണ് അടക്കുന്ന restaurant ആണ് ... ഹാഷ്മിക്കു ചൈനയിൽ ഒക്കെ പോയി വന്നതിന്റെ ക്ഷീണമാണ്... നമ്മൾ എപ്പോളും ഹാപ്പിയാണ്... കൂട്ടത്തിലുള്ളവർ ഹാപ്പി ആയാൽ മതി....
Pwolich Ebin chetta
Thanks und Anzil Azad... Keep watching...
Sure, Nalla videos iniyum pradheekshikkunnu Ebin chetta
എബിൻ ചേട്ടാ അടിപൊളി 👍👍👍
താങ്ക്സ് ഉണ്ട് ജെയ്സൺ....
എബിൻ ചേട്ടാ വിഡിയോ അടിപൊളി പിന്നെ ഇങ്ങനെയൊന്നും നമ്മളെ കൊതിപ്പിക്കല്ലെ കേട്ടോ
താങ്ക്സ് ഉണ്ട് ബ്രോ... ഇടക്കൊക്കെ കൊതിക്കുന്നത് നല്ലതല്ലേ ബ്രോ
എന്താണെന്നറിയില്ല ചേട്ടാ, ചേട്ടൻ കഴിക്കുമ്പോൾ എനിക്ക് ടേസ്റ്റ് അറിയാൻ പറ്റുന്നുണ്ട് വയറു നിറയുന്നുണ്ട്
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍
Really good video. Naatil vannit ee food try cheyunatayirikkum
Thanks Taniya... Theerchayaayum try cheyyanam...
കുറച്ചു നാളായി കാണാതിരുന്ന ഒരു സുഹൃത്തിനെ പെട്ടെന്ന് വഴിയരികിൽ കണ്ട ഫീൽ .. തുടരട്ടെ എബിൻ ശൈലിയിലെ കിടിലൻ ബ്ലോഗുകൾ ...
താങ്ക്സ് ഉണ്ട് ബ്രോ... നമ്മൾ വീഡിയോസ് ഇടുന്നുണ്ടായിരുന്നു.... ബംഗാൾ വീഡിയോസ് ആണ് കുറച്ചു നാളുകളായി upload ചെയ്തത്....
അടിപൊളി ചേട്ടാ.... love u and u r presentation
താങ്ക്സ് ഉണ്ട് lara raju.... Keep watching 😍😍😍
കളിമണ്ണ്കൊണ്ട് ഉണ്ടാക്കിയത് കൊണ്ടാവാം ഫാർമേഴ്‌സ് ചിക്കൻ ന് പറയണത് .
അതു നമുക്കറിയില്ല ബ്രോ... പേരെന്താണേലും ചിക്കൻ അടിപൊളിയാണ്....
ആയിരിക്കും
@@FoodNTravelഅത് ശരിയാ അപ്പംതിന്ന പോരെലേ
എബിൻ ചേട്ടൻന്റെ അവതരണം മാത്രം മതി food N Travel ചാനൽ ഇഷ്ടപ്പെടാൻ.
Thanks Jj Prithvi😍😍❤
ബുള്ളെറ്റുമായി ആൾക്കാരെ കൊതിപ്പിക്കാൻ അയാൾ വീണ്ടും....😁😁
അടിപൊളി... പാതിരായ്ക്ക് ബുള്ളറ്റെൽ പോകുന്നതാണ് രസം....
Video kandu kazhinjappol kazhicha feel 👍👍👍
Thanks S4ME Tech... 😍😍😍
Keep watching....
Kolkata trip vlogs over?😮
Yes Collin Davis... China videos coming from next tuesday...
ഭായ് , നിങ്ങൾ പതിയെ ആസ്വദിച്ചു കഴിക്കുന്നത് കണ്ടാൽ കാണുന്നവരുടെ വായിൽ വെള്ളമൂറും ....
അടിപൊളി... താങ്ക്സ് ഉണ്ട്.... തുടർന്നും കാണണം...
Kothippikkalle chetta.kalimannu chikkan adhyamayittanu kanunnath 👌👍👍👍
Idakkokke kothikkunnathu nallathalle lincy...😉😉😉❤
Eee kaliman chicken nammale m 4 tech jio bro cheitinnu pand
Atheyo..kaananam.... 😊
വളരെ വ്യത്യസ്തമായ രു ചിക്കൻ
താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍😍
Ebin cheettaaa super. Kazichuttooo.
Thanks bro...Adipoli...Bro Kazhicho...
@@FoodNTravel kazichu ebin chettaa. Thanks for this video..
Seeing the vdos,inspire me to try different varieties of Chicken at home👍
So glad to hear that.. 😍🤗
ചേട്ടായി ആ വിവരണം അത് ഒന്നന്നൊര മൊതലാ😋😋😍
താങ്ക്സുണ്ട് ഡിയർ 😍😍🤗😍
Super avtharanam chetta
Thanks und Shanahas.... Santhosham und bro....
അവതരണം അടിപൊളി
താങ്ക്സ് ഉണ്ട് RAIDER 2k17