ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
Voltage Explained In Malayalam How energy conversion takes place in an electric circuit.
ฝัง
- เผยแพร่เมื่อ 23 ธ.ค. 2021
- Voltage Explained in Malayalam
ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടിയും.. എന്നാൽ ചിന്തിക്കാൻ ഒരുപാട് കാര്യങ്ങളും...
Note: one coulomb of charge = 6.24 x 10^18 electrons, not 2.64.. sorry for the mistake
Voltage is not a Force, Its an Energy difference per Unit Charge.
How energy conversion takes place in an electric circuit.
What is power
Current - Electrons & Charges -- • All About Electric Cur...
#electrical
#electricalmalayalam
#Basicelectrical
#electricalmalayalam
#current
#voltage
#power
ഇത് കലക്കി. പലരും വല്ലാതെ പാടുപെടുന്ന area ആണ് voltage and current. ഇപ്പോ തലയിൽ കുറച്ച് വെളിച്ചം കത്തി. 👍👍👍🌺
Thankyou.. 🙏🙏🙏😊
ഈ current നെ പിടിക്കാൻ കുറേ കാലമായി നടക്കുന്നു... ഇപ്പോൾ കീട്ടി 👍🏻👍🏻 സാർ പൊളിയാണ് 💪🏻💪🏻
Uv got an extraordinary talent in teaching...not everyone can convey the things v know to others soo easily..hope I will learn more through ur videos
Thank you soo much... 🙏🙏🙏🙏🙏
ആശാൻ വേറെ ലെവൽ
വളരെ നല്ല പോലെ മനസ്സിലാക്കി തരുന്ന ആശാൻ
Thankyou so much... 🙏🙏🙏
Supr bruhh 💥
Wow Great.... Good Explanation 👏👏👏👏👏
Excellent teacher , thank you so much sir
Thankyou🙏🙏🙏
Pwolliii bro 😍😍... Sherikkum voltage enthanennu oru doubt undaayrunnu... Water tank kandu maduthaayrunnu... 🤣🤣🤣 Ithe pole power & power factor oru detailed video cheyyamo???
👍🏻👍🏻 set aakkaam...
Perfect xplanation 👍👌..hats off to ur effort...
Thankyou soo much.. 🙏🙏🙏
ആശാനല്ല ....! കിടു ആശാൻ ..!
Thankyou.. 🙏🙏🙏
Superb aashane... 👍👍
Thankyou.. 🙏🙏🙏☺️
സൂപ്പർ ക്ലാസ്സ്...
Thankyou... 🙏🙏😊
Sir 3 phase induction motor same consept aano?
Useful
🙏🙏thankyou
👍nice
Ella videoyum kandu heavy aanu easy explanation.
Electrical noise ine Patti oru video cheyyan pattumo?
Thank you... 🙏🙏🙏😊😊
കിടു Class
Thank you🙏🙏🙏
Perfect
Perfect master 😘
Thank you so much 🙏🙏🙏
Super an tto
Thank you... 🙏🙏🙏😊
Super..Videos
Thankyou.. 🙏🙏🙏😊
Excellent
Thankyou 🙏🙏🙏
Super
Thank you.. 🙏🙏🙏😊
Nandi, namaskaram
🙏🙏🙏
അതിനർത്ഥം ഒരു മൊബൈൽ adaptor 12v 1.5A ആണെങ്കിൽ അതിന്റെ മാക്സിമം എനർജി കപ്പാസിറ്റി 18 watts ആണോ?
അതെ.. Output ഇലോട്ട് maximum deliver ചെയ്യാൻ പറ്റുന്ന power..
1coulomp=6.24*10^18 electrone
Yes mam... ഞാൻ അത് description ഇൽ പറഞ്ഞിരുന്നു... Video full edit ചെയ്തതിനു ശേഷമാ തെറ്റ് കണ്ടത്... അതാ video ഇൽ തിരുത്താൻ പറ്റാഞ്ഞത്... Current നെ കുറിച്ചുള്ള video യിലും ഈ ഒരു തെറ്റുണ്ട്..Sorry...അതേപോലെ It's coulomb... Not coulomp...
❤️👍
🙏🙏😊
ഒരു സെക്കന്റ് ഇൽ 400 ജൂൾ എന്ന് എങ്ങനെ മനസിലായത്...400 wats bulb എന്നല്ലേ ഇതിൽ പറയുന്നത്. അതു രണ്ടും ഒന്നാണോ 🤔
Jules / second ആണ് watts..
400 watts എന്ന് പറയുമ്പോൾ 400 jules of energy ഒരു secondil മറ്റൊരു form of energy ആയി മാറും..
പലരും പല കോലത്തിൽ പറയുന്നുണ്ട് എന്നേയുള്ളൂ സംഭവമൊക്കെ ചിന്തിക്കുമ്പോൾ ഒന്നു തന്നെയാ
അതെ ... ഞാൻ അതിന്റെ base ഒന്ന് പറയാൻ ശ്രെമിച്ചന്നെ ഒള്ളു...
ആശാനെ നിങ്ങ പുലിയാണ്...ഹൊ ഡിപ്ലോമ ക്ലാസ്സിൽ പോലും ചുമ്മാ കേട്ടിരുന്ന സാധനം..രോമാൻജിഫിക്കേഷൻ
Electrician psc exam class edukumo asane WhatsApp or telegram please 🙏 asane
Orupaduntalloo... Telegram onnummillaa... Pathiye thudangaam...
@@ELECTRICALAASHAAN മറ്റുള്ളവർ video ചെയ്യുന്ന പോലെയല്ല നിങ്ങൾ ചെയ്യുന്നത്. നിങ്ങൾ അറിഞ്ഞ അറിവ് വളരെ വേഗത്തിൽ മനസ്സിലാക്കാനും അത് മറക്കാതിരിക്കാനുള്ള ടെക്നിക്ക് അപാരം ഈ ഒരു idea 💡 എല്ലാവർക്കും ദൈവം കൊടുക്കില്ല.
Thankyou sooo much.. 🙏🙏🙏😊