@@ELECTRICALAASHAAN എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി എല്ലാം വേഗം മനസിൽ ആകുന്നു ഞാൻ കുറെ നാൾ ആയി നോക്കി നടന്നത് കുറെ വീഡിയോ കണ്ടു എനിക്ക് വ്യക്തം ആയി മനസിൽ ആകുനില്ലായിരുന്നു ബോർ അടിക്കുന്നു അങ്ങനെ വരുമ്പോൾ വീഡിയോ കാണുവാൻ തോനുന്നു ഇല്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ കുറേകൂടി എളുപ്പം ആയി ഇതു പോലെ electrical എളുപ്പം ആയി A to Z വീഡിയോ ചെയ്യൂ ഏട്ടാ thanks
good 👍🏻 ഇപ്പൊ വീടുകളിൽ നോർമൽ ലോഡിൽ ( lights ) B6 mcb യാണല്ലോ കൊടുക്കുക. അതിന് പകരം C6 mcb കൊടുക്കുകയാണേൽ എന്തേലും കുഴപ്പമുണ്ടോ ? ഞാൻ uae ലാണ് C ആണ് ഇവിടെ DB യിൽ കൂടുതൽ കാണുന്നത് . ഇവിടുന്ന് MCB ( hager )വാങ്ങാൻ ഉദ്ദേശിക്കുന്നു , C type ണ് ഷോപ്പിലൊക്കെ കിട്ടുന്നത്,
കുറച്ച് തിരക്കിലായ് പോയ്... 😊😊😊 എനിക്ക് ഒരു വീഡിയോ ഒക്കെ set ചെയ്തു അപ്‌ലോഡ് ചെയ്യാൻ ഒരു 25 hr എങ്കിലും വേണം.. ആകെ കിട്ടുന്നത് ഒരു sunday അല്ലെ...😛 അതാ വൈകുന്നേ... Sorry...2 weeks കൂടുമ്പോ ഒരു വീഡിയോ ഞാൻ ശ്രെമിക്കാം....
ഇതൊന്നും ഇതു വിൽക്കുന്ന കടക്കാർക്ക് അറിയില്ല. ഇവിടെ അടുത്തുള്ള സാമാന്യം വലിയ കടയിൽ ഉള്ളത് ഒരു കമ്പനിയുടെ B മാത്രവും മറ്റൊരു കമ്പനിയുടെ C മാത്രവുമാണ്. രണ്ടും രണ്ടാണെന്ന് അറിയാമോ എന്നു ചോദിച്ചപ്പോൾ ഇതുവരെ ആരും ഇതൊന്നും പറഞ്ഞിട്ടില്ല, ആളുകൾ കമ്പനി അല്ലെങ്കിൽ ആമ്പിയർ മാത്രമാണ് നോക്കാറുള്ളത് എന്നായിരുന്നു മറുപടി. അപ്പോൾ ഒന്നും നോക്കാതെ അവിടന്ന് ഇതൊക്കെ വാങ്ങുന്ന "ഇലക്ട്രീഷ്യ"ന്മാരുടെ അറിവ് എന്തായിരിക്കും ..😂😂😂
ആശാൻ വന്നേയ് ❤...Power packed as always.ആശാൻ്റെ ക്ലാസ്സ് information rich ആണ് ,ക്വാളിറ്റി ടോപ് notch.ആശാൻ്റെ effort nu big thanks..
😊😊 thankyou sooo much... 🙏🙏🙏
@@ELECTRICALAASHAAN എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി എല്ലാം വേഗം മനസിൽ ആകുന്നു ഞാൻ കുറെ നാൾ ആയി നോക്കി നടന്നത് കുറെ വീഡിയോ കണ്ടു എനിക്ക് വ്യക്തം ആയി മനസിൽ ആകുനില്ലായിരുന്നു ബോർ അടിക്കുന്നു അങ്ങനെ വരുമ്പോൾ വീഡിയോ കാണുവാൻ തോനുന്നു ഇല്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ കുറേകൂടി എളുപ്പം ആയി ഇതു പോലെ electrical എളുപ്പം ആയി A to Z വീഡിയോ ചെയ്യൂ ഏട്ടാ thanks
ഇത്രയും Simple ആയിഇതു വരെ ആരും പറഞ്ഞു തന്നിട്ടില്ല. ഒരുപാട് നന്ദി!
Thankyou🙏🙏🙏😊
Very good presentation
Polichhh❣️
ആശാൻ മാവേലി വരുന്നതുപോലെ വല്ലപ്പോഴും കാണുന്നുള്ളൂ😃
ആഴ്ചയിൽ ഓരോ വീഡിയോ എങ്കിലും ഉണ്ടാവണം ആശാനേ പരമാവധി ശ്രമിക്കൂ👍👍❤️
😄😄😄 സമയം കിട്ടുന്നില്ലന്നേ... അതാ... ഒരു വീഡിയോ set ആക്കാൻ 25 hr എങ്കിലും വേണം...അതാ ഈ താമസം
ഒരു 25hr എങ്കിലും വേണം ഒരു വീഡിയോ ചെയ്യാൻ.. ആകെ കിട്ടുന്നത് ഒരു sunday... അതാ ഈ delay.. Max delay വരാത്തതിരിക്കാൻ ശ്രെമിക്കാം... 😊😊
നിലവാരം ഉള്ള വിഡിയോ 👍👍👍
Thankyou.. 🙏🙏😊
Very good information sir 🥰 everything clear now👍
ഞാൻ സസ്ക്രൈബ് ചെയ്തു വളരെ മികച്ച ട്യൂട്ടോരിയൽ 🙏🙏🙏
Super
സൂപ്പർ .... Good knowledge.
Thankyou🙏🙏🙏😊
വളരെ clear
Thanks for the informative and useful contents Aashane.... Expecting more videos from you...Big salute for your efforts...
Thank you so much 🙂
Only now i was understanding the real facts than mugging up thank u so much
Thankyou 🙏🙏🙏😊
Detailed explanation Thank u
Thankyou.. 🙏🙏😊
Good information❤
Thanks🙏
Mep electrical classes Load calculations,inspectorete Electrical schematic drawings and designing classes continuation videos upload cheyyaavo
❤❤
Hi, sir, Elcb/ Rccb ഇവയുടെ top ( മുകളിൽ ) ആണോ incoming ലൈൻ കൊടുക്കേണ്ടത് ,
Load താഴെയും? 🙏🙏
Super❤
Thankyou.. 🙏🙏😊
ആശാനെ... സി ക്ലാസ്സ് ഇന്റർവ്യൂ ചോദിക്കുന്ന ക്വസ്റ്റ്യൻസിന്റെ ഒരു മോഡൽ ഇടുമോ
Good
Thankyou. 🙏🙏😊
❤
good 👍🏻
ഇപ്പൊ വീടുകളിൽ നോർമൽ ലോഡിൽ ( lights ) B6 mcb യാണല്ലോ കൊടുക്കുക.
അതിന് പകരം C6 mcb കൊടുക്കുകയാണേൽ എന്തേലും കുഴപ്പമുണ്ടോ ?
ഞാൻ uae ലാണ് C ആണ് ഇവിടെ DB യിൽ കൂടുതൽ കാണുന്നത് .
ഇവിടുന്ന് MCB ( hager )വാങ്ങാൻ ഉദ്ദേശിക്കുന്നു , C type ണ് ഷോപ്പിലൊക്കെ കിട്ടുന്നത്,
C pblm onnumillaa.. Kodukkaam👍🏻
@@ELECTRICALAASHAAN
thanks.....
hager / Schneider
ഇതിൽ ഏതാ better ?
Next section please….
👍🏻👍🏻
evideyayirunnu ithuvare
ഇപ്പൊ കുറച്ചു തിരക്കിലാന്നേ... ആകെ ഒരു sunday ഒള്ളു... അതാ delay... Sorry... 😊
ആശാൻ എവിടെ ആയിരുന്നു...
കുറച്ച് തിരക്കിലായ് പോയി... ആകെ ഇപ്പൊ ഒരു sunday കിട്ടുന്നുള്ളു വീഡിയോ cheyyan.. അതാ delay
ആശാനെ ഇപ്പോ കാണാൻ ഇല്ലലോ..
കുറച്ച് തിരക്കിലായ് പോയ്... 😊😊😊 എനിക്ക് ഒരു വീഡിയോ ഒക്കെ set ചെയ്തു അപ്‌ലോഡ് ചെയ്യാൻ ഒരു 25 hr എങ്കിലും വേണം.. ആകെ കിട്ടുന്നത് ഒരു sunday അല്ലെ...😛 അതാ വൈകുന്നേ... Sorry...2 weeks കൂടുമ്പോ ഒരു വീഡിയോ ഞാൻ ശ്രെമിക്കാം....
ആശാന്റെ വീഡിയോസ് oke പെട്ടെന്ന് മനസ്സിലാവുന്നുണ്ട്..ഇനിയും നല്ല topics പ്രതീക്ഷിക്കുന്നു 😊😊..
ഇതൊന്നും ഇതു വിൽക്കുന്ന കടക്കാർക്ക് അറിയില്ല. ഇവിടെ അടുത്തുള്ള സാമാന്യം വലിയ കടയിൽ ഉള്ളത് ഒരു കമ്പനിയുടെ B മാത്രവും മറ്റൊരു കമ്പനിയുടെ C മാത്രവുമാണ്. രണ്ടും രണ്ടാണെന്ന് അറിയാമോ എന്നു ചോദിച്ചപ്പോൾ ഇതുവരെ ആരും ഇതൊന്നും പറഞ്ഞിട്ടില്ല, ആളുകൾ കമ്പനി അല്ലെങ്കിൽ ആമ്പിയർ മാത്രമാണ് നോക്കാറുള്ളത് എന്നായിരുന്നു മറുപടി. അപ്പോൾ ഒന്നും നോക്കാതെ അവിടന്ന് ഇതൊക്കെ വാങ്ങുന്ന "ഇലക്ട്രീഷ്യ"ന്മാരുടെ അറിവ് എന്തായിരിക്കും ..😂😂😂
Chetta numbar taramo
9633441000
❤