How Voltage developed in neutral conductor? Why RCCB is not used in distribution transformer?

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • 1.ന്യൂട്രൽ വയറിൽ എങ്ങനെ വോൾട്ടേജ് ഉണ്ടാകുന്നു?
    2.കമ്പി പൊട്ടി വീണാൽ ഫ്യൂസ് പോവാത്തത് എന്ത് കൊണ്ടാണ്?
    3.ഡിസ്ട്യുബ്യൂഷൻ ട്രാൻസ്ഫോർമറിൽ എന്ത് കൊണ്ട് RCCB/ELCB ഉപയോഗിക്കുന്നില്ല?
    4. ചില സമയങ്ങളിൽ വോൾട്ടേജ് കൂടുകയും കുറയുകയും ചെയ്യുന്നത് എന്ത് കൊണ്ടാണ്?
    5.DO ഫ്യൂസ് പോയാൽ എന്ത് സംഭവിക്കും?
    1.How is the voltage developed in the neutral wire?
    2,. Why does the fuse not blow? , If the conductor falls to ground
    3. Why is RCCB / ELCB not used in distribution transformer
    4. What happens if the DO fuse goes off?

ความคิดเห็น • 45

  • @akshaydas6173
    @akshaydas6173 10 หลายเดือนก่อน +1

    Really appreciable class sir🤗

  • @prasanthkumarp5874
    @prasanthkumarp5874 3 ปีที่แล้ว +1

    Sir. Very informative I am a B class electrical student thanks .......

  • @anwarpr8674
    @anwarpr8674 3 ปีที่แล้ว +1

    മാഷേ very relevant topic. Thanks 4ur efforts

  • @akhilgeorge7681
    @akhilgeorge7681 3 ปีที่แล้ว +1

    Really good explanation!! In future videos, please add the fault protection systems used by utility..

  • @jithins7085
    @jithins7085 3 ปีที่แล้ว +1

    Great work Rithin Sir

  • @JkVlogs1997
    @JkVlogs1997 3 ปีที่แล้ว +1

    great informative topic.... expecting more and more informations like this💯💯🙏

  • @AMAL_JOY.
    @AMAL_JOY. 3 ปีที่แล้ว +1

    INformative video. Mic use cheythal clear aavum headphone ile

  • @harir4301
    @harir4301 3 ปีที่แล้ว +1

    thank you for your classes..
    can you explain the operation of earth fault relay and overcurrent relay used in substation please...

  • @lidiyat1794
    @lidiyat1794 3 ปีที่แล้ว +4

    Sir
    Kseb sub engineer, AE psc indavuo

    • @gokulgopi6573
      @gokulgopi6573 3 ปีที่แล้ว

      Inspectorate വിളിച്ചു.

  • @MsMathewp
    @MsMathewp 3 ปีที่แล้ว

    KSEB ൽ കുഴപ്പമില്ല KSEB യുടെ 2 Line ഉം (neutral ഉം Phase ഉം Disconnect ചെയ്ത് Solar ൽ പ്രവൃത്തിയക്കുമ്പോൾ neutral ഉം Earth ഉം തമ്മിൽ 26 volts കാണിയ്ക്കുന്നു എന്താണ് കാരണം Please Reply

  • @jaisonjoseph3130
    @jaisonjoseph3130 5 หลายเดือนก่อน

    TR അകലം കൂടിയ വീടുകളിൽ ഉണ്ടാകുന്ന വോട്ടേജ് കുറവ് പ്രതിവാസന്തേ എന്താണ് പറയുക.?

  • @josephkuriakose6870
    @josephkuriakose6870 3 ปีที่แล้ว +2

    Sir, Neutral conductor size koottiayal voltage angane kurayunnu onn explain chayyamo sec ( 7:25)

    • @raman137
      @raman137  3 ปีที่แล้ว +2

      Unbalance ന്യൂട്രൽ കരണ്ട് വരുമ്പോൾ, ന്യൂട്രൽ കരണ്ട്x ന്യൂട്രൽ കണ്ടക്ടർ റസിറ്റൻസ് എന്ന രീതിൽ വോൾട്ടേജ് ഉണ്ടാകും.... സൈസ് കൂട്ടിയാൽ റസിറ്റൻസ് കുറയും

    • @josephkuriakose6870
      @josephkuriakose6870 3 ปีที่แล้ว +1

      @@raman137Thank you

  • @laspecials2079
    @laspecials2079 3 ปีที่แล้ว

    ചേട്ടൻ കുറച്ചു കൂടി വ്യക്തമാകുന്ന രീതിയിൽ സംസാരിച്ചാൽ നല്ലതായിരുന്നു. അക്ഷരങ്ങൾ ഇടയ്ക്ക് വിഴുങ്ങുന്നുണ്ടൊ എന്ന് സംശയിക്കുന്നു.
    എന്തായാലും അറിവ് share ചെയ്തത് അഭിനന്ദനാർഹമാണ്.

  • @alanthomasvarghese983
    @alanthomasvarghese983 2 ปีที่แล้ว

    earth fault relay distribution transformeril koduthal fault detect cheyille

  • @jayankseb7342
    @jayankseb7342 3 ปีที่แล้ว +1

    Sir 3 point meggar testing onnu parayamo

    • @raman137
      @raman137  3 ปีที่แล้ว

      th-cam.com/video/rMNssvUKjmo/w-d-xo.html

  • @nowfaltmr5351
    @nowfaltmr5351 3 ปีที่แล้ว +1

    Kidu

  • @teneeshunniap1
    @teneeshunniap1 11 วันที่ผ่านมา

    Voice is not clear sir

  • @TEAM-oz8dg
    @TEAM-oz8dg 3 ปีที่แล้ว

    എന്ത് കൊണ്ടാണ് വീടുകളിൽ ന്യൂട്രൽ earth ചെയ്യാത്തത്???

  • @harikrishnannambiar1753
    @harikrishnannambiar1753 2 ปีที่แล้ว

    ചേട്ടാ ഫീഡ്ർ ന് വച്ചാൽ എന്താണ്

  • @jaisonjoseph3130
    @jaisonjoseph3130 5 หลายเดือนก่อน

    വീടുകളിലേ ന്യൂട്രൽ ലൈൽ എർത്ത് ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനം എന്താണ് !😢

  • @nowfaltmr5351
    @nowfaltmr5351 3 ปีที่แล้ว

    Earth resistance high ale consider vndath...why you consider no ohm?

    • @raman137
      @raman137  3 ปีที่แล้ว

      Please watch previous video

  • @jijeshpanampad764
    @jijeshpanampad764 3 ปีที่แล้ว

    👌👌

  • @vishnur1721
    @vishnur1721 3 ปีที่แล้ว

    മാഷേ voice മാത്രം ഒന്ന് ക്ലിയർ ആക്കിയാൽ സംഭവം സെറ്റായി

  • @vijeeshpv6390
    @vijeeshpv6390 3 ปีที่แล้ว

    പൊളിച്ചു 😍😍😍1

  • @currentvirals8204
    @currentvirals8204 2 ปีที่แล้ว

    ❤️❤️❤️

  • @vishnumohandas5972
    @vishnumohandas5972 3 ปีที่แล้ว

    sound poraaaaaaaaa nalla microphone upayogikku

  • @anzilahabeeb9586
    @anzilahabeeb9586 3 ปีที่แล้ว

    Can the neutral point be earthed at consumer side?

    • @raman137
      @raman137  3 ปีที่แล้ว

      If earthed after ELCB, ELCB will not trip for earth leakage... And chance of over bill due to earth fault current from other consumer

    • @harshavardhan8360
      @harshavardhan8360 3 ปีที่แล้ว

      It is very dangerous to earth neutral at consumer side...if the neutral line from transformer breaks in between..then all the unbalanced current will flow through your service cable..which will damage it.

  • @ahamedshahid5339
    @ahamedshahid5339 3 ปีที่แล้ว +1

    Sound കുറവാണ്

  • @libinvarghese9017
    @libinvarghese9017 3 ปีที่แล้ว

    💕💕👍👍

  • @muhammedaslam7114
    @muhammedaslam7114 3 ปีที่แล้ว

    Will an RCCB trip for unbalanced load

    • @raman137
      @raman137  3 ปีที่แล้ว +1

      No..

    • @shahtechs7442
      @shahtechs7442 3 ปีที่แล้ว

      @@raman137 nutrel linil tester vrkkumbol tester kathunnad ingana unbalance load ayath konda ano

    • @raman137
      @raman137  3 ปีที่แล้ว +1

      Yes

    • @shahtechs7442
      @shahtechs7442 3 ปีที่แล้ว

      @@raman137 angana varumbol 3 phase Rccb trip avumo angan oru anubhavam undaaai

    • @raman137
      @raman137  3 ปีที่แล้ว +1

      RCCB യെ ബൈപ്പാസ് ചെയ്ത് കരണ്ട് പോകുമ്പോൾ മാത്രമെ RCC B ട്രിപ്പ് ആവുകയുള്ളൂ...