- 21
- 248 158
ELECTRICAL AASHAAN
India
เข้าร่วมเมื่อ 14 พ.ย. 2021
ഇലക്ട്രിക്കൽ വിദ്യാർഥികൾക്കും, ഇലക്ട്രിഷ്യനും, ഇലക്ട്രിക്കൽ വർക്ക് എടുക്കുന്നവർക്കും, ഡിസൈൻ ചെയ്യുന്നവർക്കെല്ലാം ഒരുപോലെ പ്രേയോജനപ്പെടുന്ന രീതിയിൽ ആണ് ഈ ചാനൽ ഒരുക്കിയിട്ടുള്ളത്... Electrical Designing & Installation Course ഫ്രീ ആയി പഠിക്കാനും നിങ്ങൾക്ക് ഈ ചാനൽ വഴി സാധിക്കുന്നു...
Electrical Basics ൽ തുടങ്ങി ഒരു വീടിന്റെ വയറിങ് & മെറ്റീരിയൽ സെലക്ഷൻസിലൂടെ കടന്നു HT system Design & Installation വരെ ആണ് നമ്മുടെ ആദ്യ course...
Wireman & supervisor license എടുക്കാൻ ആഗ്രഹിക്കുന്നവർക്കും തീർച്ചയായും നമ്മുടെ ഈ ചാനൽ പ്രേയോജനപ്പെടും...
ഇലക്ട്രിക്കലിനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാരും ദയവായി subscribe ചെയ്യുക...
Electrical Basics ൽ തുടങ്ങി ഒരു വീടിന്റെ വയറിങ് & മെറ്റീരിയൽ സെലക്ഷൻസിലൂടെ കടന്നു HT system Design & Installation വരെ ആണ് നമ്മുടെ ആദ്യ course...
Wireman & supervisor license എടുക്കാൻ ആഗ്രഹിക്കുന്നവർക്കും തീർച്ചയായും നമ്മുടെ ഈ ചാനൽ പ്രേയോജനപ്പെടും...
ഇലക്ട്രിക്കലിനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാരും ദയവായി subscribe ചെയ്യുക...
How To Calculate Full Load Current For Single Phase & Three Phase System
How To Calculate Full Load Current For Single Phase & Three Phase System
มุมมอง: 3 675
วีดีโอ
20 Days Online Training Program On Electrical Designing in Malayalam
มุมมอง 1.4Kปีที่แล้ว
20 Days Online Training Program On Electrical Designing
SELECTION OF MCB - PART 1- MALAYALAM, TRIPPING CHARACTERISTICS OF MCB- B,C,D,K,Z. WORKING PRINCIPLE
มุมมอง 6Kปีที่แล้ว
TRIPPING CHARACTERISTICS OF MCB- B,C,D,K,Z. WORKING PRINCIPLE WITH ANIMATION THERMAL & MAGNETIC ACTION WHY TRIPPING CHARACTERISTICS
SHORT CIRCUIT AND OVERLOAD IN MALAYALAM- RATED CURRENT-AMPACITY OF CABLE- WHY MCBs IN DB
มุมมอง 8Kปีที่แล้ว
Before knowing about MCB, we should have a clear picture about Short Circuit & Overload Difference between Short Circuit and Overload What is Rated Current of an Electrical Equipment?? What is Maximum Current/ Ampacity of cable??? Why MCBs provided in Distribution Board #shortcircuit #electricaloverload #electrical #electricaldesign #mepdesign
MODULAR SWITCH BOARDS, ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ SWITCH BOARD SELECTION & CALCULATIONS
มุมมอง 4.7Kปีที่แล้ว
MODULAR SWITCH BOARDS In Malayalam switch board തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ. Points to remember when selecting Switch Boards How to Calculate Modular Switch Boards. Number Of Modules Mounting Plates and Flush boxes
TYPES OF CIRCUIT BREAKER/ SWITCH BASED ON NUMBER OF POLES - SWITCH/MCB/MCCB/ACB/VCB/CONTACTORS/COS
มุมมอง 3.6Kปีที่แล้ว
TYPES OF CIRCUIT BREAKER/ SWITCH BASED ON NUMBER OF POLES - SWITCH/MCB/MCCB/ACB/VCB/CONTACTORS/CHANGEOVER SWITCH SINGLE POLE - SP DOUBLE POLE - DP TRIPLE POLE - TP FOUR POLE - FP TRIPLE POLE NEUTRAL - TPN SINGLE POLE NEUTRAL - SPN
Design Of Single Phase Load Distribution Class1, House Wiring എല്ലാവർക്കും എളുപ്പത്തിൽ മനസിലാക്കാം..
มุมมอง 8K2 ปีที่แล้ว
Concept Of Single Phase Connection House Wiring എല്ലാവർക്കും എളുപ്പത്തിൽ മനസിലാക്കാം... Single Phase Connection Design Of Single Phase Load Distribution Electrical Design course (MEP) @ Free Of Cost- Class 3 Electrical Wiring Concept Energy meter Connection, Meter Board, MCB DB, MCB, RCCB, RCBO, ELCB, & Sub Circuits concept Bedroom Total Wiring Total Electrical wiring in malayalam Malayalam Tec...
ELECTRICAL WIRING PART-1 MALAYALAM വയറിങ് പഠിക്കാം.. ആരും ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാ...😊
มุมมอง 22K2 ปีที่แล้ว
Basics Of Electrical Wiring.. MEP Designing ഫ്രീ ആയ് പഠിക്കാം😍... One way Switch, Two Way Switch, Wiring with One Way & Wiring with Two Way Switch, House Wiring, Simple House Wiring Useful For Electrical Designing Course MEP Designing Course Basic Wiring Concepts Electrical Diploma, Electrical ITI, Btech Electrical Electrician permit Electrician Permit Exam Electrical Supervisor License
POWER TRANSMISSION SYSTEM-Generation Transmission Distribution MEP-ELECTRICAL IN MALAYALAM
มุมมอง 11K2 ปีที่แล้ว
MECHANICAL-ELECTRICAL-PLUMBING (MEP) Designing @ Free of Cost, Follow Our Channel Started with Electrical Design First topic- OVER VIEW OF POWER TRANSMISSION SYSTEM VOLTAGE LEVELS FOR LT, HT & EHT SUPPLY (a) LT (Low Tension) SUPPLY Single Phase, 240V- P&N Three Phase, 415 V, L-L (b) HT (High Tension) SUPPLY - 3 Phase 3 Wire System Three Phase 11 kV Three Phase 22 kV Three Phase 33 kV (c) EHT (E...
ELECTRIC SHOCK In Malayalam, Why do we get Electric Shock, Main Three Reasons, VOLTAGE VS CURRENT
มุมมอง 16K2 ปีที่แล้ว
ELECTRIC SHOCK, A Technical Video In Malayalam, Why do we get Electric Shock, The Main Three Reasons, VOLTAGE VS CURRENT Why don't we get shock when touching a neutral wire Why don't birds get shock when they sitting on Power Lines
LIGHTNING IN MALAYALAM - MINNAL
มุมมอง 2.5K2 ปีที่แล้ว
LIGHTNING IN MALAYALAM - MINNAL ഇടി മിന്നൽ എങ്ങനെ ഉണ്ടാവുന്നു ഇടിയും മിന്നലും This video gives you a clear and simple explanation on Lightning & Thunder Thunder & Thunder Strom Formation of Clouds How far the lightning strike?? Three primary types of lightning are Intra-cloud (IC) or in-cloud lightning occurs within a single thundercloud. Cloud-to-cloud (CC) or inter-cloud lightning is between ...
Star Delta Connection IN MALAYALAM, Difference between Phase & Line, Phase Voltage, Phase current
มุมมอง 39K2 ปีที่แล้ว
Star Delta Connection IN MALAYALAM, Line Voltage, Line Current, Phase Voltage & Phase current. Difference between Phase & Line Why 3Phase motor have 6 terminals?? How to identify motor is star connected or delta connected?? This video is also good for BTech, Diploma & ITI students
WHY 50 HZ FREQUENCY IN INDIA NOT 60 Hz in Malayalam
มุมมอง 5K2 ปีที่แล้ว
WHY 50 HZ FREQUENCY IN INDIA NOT 60 Hz in Malayalam ചരിത്രം മനസിലാക്കാം... 👍👍👍 Only due to some historical reasons we are using 50 Hz Why 50 Hz frequency in India, not 60Hz Why 60 Hz frequency in America what is frequency
ALL ABOUT NEUTRAL IN MALAYALAM
มุมมอง 54K2 ปีที่แล้ว
ന്യൂട്രലിനെ വിശദമായ് മനസിലാക്കാം ALL ABOUT NEUTRAL IN MALAYALAM Purpose of Neutral Why neutral is earthed Issues related to unearthed neutral system Balanced and unbalanced System Earthing & Grounding Floating Neutral Neutral shifting
CONCEPT OF AC
มุมมอง 7K2 ปีที่แล้ว
Are you get little confuse when talk about Electrical???? This short video may help you to clear the doubts... #electricalmalayalam Concept of AC in malayalam Current flow in AC circuit
Why 3 Blade Fan is most Common in India- Malayalam
มุมมอง 5K2 ปีที่แล้ว
Why 3 Blade Fan is most Common in India- Malayalam
POWER FACTOR Explained in Malayalam. Active , Reactive & Apparent Power
มุมมอง 30K2 ปีที่แล้ว
POWER FACTOR Explained in Malayalam. Active , Reactive & Apparent Power
Voltage Explained In Malayalam How energy conversion takes place in an electric circuit.
มุมมอง 9K2 ปีที่แล้ว
Voltage Explained In Malayalam How energy conversion takes place in an electric circuit.
All About Electric Current in Just 180 Seconds
มุมมอง 3.5K2 ปีที่แล้ว
All About Electric Current in Just 180 Seconds
Electrical Designing Syllabus Revealed in Malayalam
มุมมอง 6K2 ปีที่แล้ว
Electrical Designing Syllabus Revealed in Malayalam
Electrical Aashaann - All About Electrical In One Channel - COMING SOON IN MALAYALAM
มุมมอง 1.1K3 ปีที่แล้ว
Electrical Aashaann - All About Electrical In One Channel - COMING SOON IN MALAYALAM
thanks 😃
Superb🎉
Very nice presentation. Can you please explain how to maintain leading pf to 1.
Ashaaneeee❤
ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേണ്ടാർന്നു
Polichhh❣️
Sir I saw ur video very well and satisfied ! you upload power facter 3phase line very clearly sir kindly our request u give video 3phse line 1phase lighting load and take correctly power facter thankyou sir
aashan nnum angane thanne aayirikkatte ❤
Super🎉 Sir ൻ്റെ പേരെന്താ ?
ബോറടിക്കാത്ത ക്ലാസ്.. നന്നായി മനസിലാവുന്നുണ്ട് .. സർ നന്ദി🙏
Useful 💯 thankz❤
2 way Switch one way ആയി ഉപയോഗിക്കാൻ കഴിയുമോ?
വളെരെ നല്ല വീട്ടിയോ ! തിയറി പഠിക്കാത ഇലട്ടി സന് ഇത് ഒന്നും തലയിൽ കെരില്ല_ അല്ലെങ്കിൽ മിനുമം ചെറിയട്ടാൻസ്ഫോർമർ വൈൻ്റിങ്ങ് പഠിച്ചവർക്കും തിരിയും
Excellent 👍
❤❤
🤩🤩🤩🤩🤩🤩🤩🤩
മോഡ്ലുയർ സ്വിച്ച് ബോഡ്സ്
സൂപ്പർ, ക്ലിയർ ആ ണ്
I coulomb = 6.24 × 10 ^18 electrons എന്നാണല്ലോ ഗൂഗിൾ സേർച്ച് ചെയ്താൽ കിട്ടുന്നത് ?
അതെ .. എഡിറ്റിംഗ് ൽ സംഭവിച്ച ഒരു പിഴവാണ് ഞാൻ അത് തിരുത്തി ഡിസ്ക്രിപ്ഷനിൽ പറഞ്ഞിരുന്നു.. Sorry...
2 malabulbukal orumich plugil itta kozhpam indavumoo... Appo total 4 wire aaville
👌👌👌👌👌❤❤❤
അപ്പോൾ ഡി സി മോട്ടോറിന്റെ P f എത്ര വരും
Super
Good
നമ്മുടെ വീട്ടിലൊക്കെ ന്യൂട്രലും എർത്തും ലിങ്ക് ആയാൽ ELCB, TRIP ആവില്ലേ.
Nalla pole manasilayi chetta❤❤
Why pf lead in capacitor
Why there is no reactive power in dc motor?
V good
Super explanation
Continues ചെയ്യാമോ ക്ലാസുകൾ..
Spn ഉം tpn ഉം neutral connecte ആയിരിക്കും off ആകിയാലും off ആകില്ല എന്നല്ലെ...?
Very good presentation
വിഡിയൊ ഇപ്പം ഇല്ലല്ലൊ
thanks ashana.........
❤❤
❤
Very good
Very nicely explained 👏 👌
ഹൌസ് വയറിങ്ങിൽ ന്യൂട്രൽ എർത്തു ചെയ്യാൻ പറ്റുമോ. അങ്ങനെ ചെയ്താൽ എന്തേലും പ്രശ്നം ഉണ്ടോ
If coming voltage through newtral fuse of house will melt and all the equipments are safe
Only 2.7 k views for this type of good videos. I pity on people who watch other reels and spend their valuable time for unwanted videos
ഇതൊന്നും ഇതു വിൽക്കുന്ന കടക്കാർക്ക് അറിയില്ല. ഇവിടെ അടുത്തുള്ള സാമാന്യം വലിയ കടയിൽ ഉള്ളത് ഒരു കമ്പനിയുടെ B മാത്രവും മറ്റൊരു കമ്പനിയുടെ C മാത്രവുമാണ്. രണ്ടും രണ്ടാണെന്ന് അറിയാമോ എന്നു ചോദിച്ചപ്പോൾ ഇതുവരെ ആരും ഇതൊന്നും പറഞ്ഞിട്ടില്ല, ആളുകൾ കമ്പനി അല്ലെങ്കിൽ ആമ്പിയർ മാത്രമാണ് നോക്കാറുള്ളത് എന്നായിരുന്നു മറുപടി. അപ്പോൾ ഒന്നും നോക്കാതെ അവിടന്ന് ഇതൊക്കെ വാങ്ങുന്ന "ഇലക്ട്രീഷ്യ"ന്മാരുടെ അറിവ് എന്തായിരിക്കും ..😂😂😂
ഇതിലും നല്ല വീഡിയോ വേറെ ഇല്ല 👍
സൂപ്പർ
Nice vedio
Thanks sir
ഒരുപാട് ഇഷ്ടമായി നല്ല അവതരണം ❤️❤️💐💐💐🙏👍
Ithinte part ayitt Baki cheyyuane upakaramanu
Sir, ഡെൽടയിലേതുപോലെ സ്റ്റാറിലും ഫേസ് കറന്റ് നോൺ പോളാരിറ്റി end വഴി മറ്റു ഫേസുകളിലൂടെ ഒഴുകാത്തത് എന്ത് കൊണ്ടാണ്,അവിടെയും ഒഴുകാനുള്ള path ഉണ്ടല്ലോ. Pls reply