പക്കാ ഒരു പള്ളി നെരങ്ങി അന്തമായിരുന്ന, യുക്തിയില്ലാത്ത മത കഥകളിൽ വിശ്വസിച്ചിരുന്ന എന്നെ, ചിന്തിക്കാൻ പ്രേരിപ്പിച്ചു Scientific Thinker + Atheist ആക്കിയ RC Sir ന് നന്ദി നന്ദി 🔥🔥
ഇപ്പോഴും ഞാൻ ഓർക്കുന്നു പത്ത് വർഷം മുമ്പ് ഇതിന്റെ ആദ്യ പ്രഭാഷണം പയ്യന്നൂരിൽ വെച്ച് നടക്കുമ്പോൾ വേദിയിൽ ഞാനുണ്ടായിരുന്നു. അന്ന് ഞാനൊരിക്കലും വിചാരിച്ചില്ല ഇതോരു പ്രഭാഷണ പരമ്പരയാകുമെന്നും ഞാനൊരു സ്വതന്ത്ര ചിന്തകനാകുമെന്നും. ✌❤
ഇതാണ് mr കൂരിയാട് താങ്കളും ഇവിടെ ഉള്ള നാസ്തികത ബോധവും തമ്മിൽ ഉള്ള വ്യത്യാസം താങ്കൾ ആരോ മൊഴിഞ്ഞത് വള്ളി പുള്ളി തെറ്റാതെ വിഴുങ്ങുന്നു Eg നാളെ രവി മാഷ് പറയുക ആണ് നബി വല്യ പുണ്യാളൻ ആണ് എന്ന്, എങ്കിൽ ആരും ഇവിടെ അദ്ദേഹത്തിന് വില കൽപ്പിക്കില്ല ,🏴☠️🏴☠️ വ്യക്തി അല്ല ആശയം ആണ് മുന്നിൽ സ്വന്തം തലച്ചോർ വേരോരുത്തന് പണയം വച്ച് അത് വെറും ചകിരി ചോറ് ആക്കല്ലെ😁😁😁
എന്നെ നിരീശ്വരവാദി ആക്കിയ പുസ്തകം നാസ്തികനായ ദൈവം ❤️❤️ മറ്റുള്ളവരുടെ മുമ്പിൽ ഞാൻ ഒരു നാസ്തികൻ ആണെന്ന് പറയാനും മതങ്ങളെയും ആശാസ്ത്രീയമായ എന്തിനെയും ചോദ്യം ചെയാനും വിമർശിക്കാനും ആ ഒരു കോൺഫിഡൻസ് തന്നത് RC❤️
പ്രഭാഷണങ്ങൾ ഇത്രമേൽ ഇഷ്ടപ്പെട്ടു തുടങ്ങിയത് RC യെ കേട്ട് തുടങ്ങിയ മുതലാണ്... എത്ര സമയമാണെങ്കിലും വിരസത തോന്നാതെ നമ്മെ പിടിച്ചിരുത്താൻ ഒരു പ്രത്യേക കഴിവുള്ള പ്രഭാഷകൻ...ഒരുപാട് സ്നേഹം...RC 🥰🥰😘😘🤩🤩🥳🥳
എൻ്റെ തുടക്കം സുനിൽ p ഇളയിടം സാറിൽ നിന്നാണ്, അതിൻ്റെ കൂടെ പലപ്പോഴും രവി സാറിൻ്റെ പ്രഭാഷണങ്ങൾ recommendation ആയി വന്നിരുന്നു എങ്കിലും കാണാൻ കുറച്ചു വൈകി, പക്ഷേ ഇന്ന് എൻ്റെ ഒരു ദിവസം പോലും രവി സാറിൻ്റെ ഏതെങ്കിലും ഒരു പ്രഭാഷണം കേൾക്കാതെ പോകില്ല
എന്നെ സ്വതന്ത്ര ചിന്തകനാക്കിയതിൽ പ്രധാന പങ്കു വഹിച്ചത് RC യുടെ പ്രഭാഷണങ്ങളാണ്. സത്യവും യാഥാർത്ഥ്യവുമുള്ള ശുദ്ധവായു ശ്വസിച്ച് ഇന്ന് ജീവിക്കാൻ സാധിക്കുന്നു എന്നുള്ളതാണ് എന്റെ ഇന്നത്തെ ജീവിതമൂല്യം.
നല്ല ഭക്തനായിരുന്ന എന്നെ നേരായി ചിന്തിക്കാൻ പഠിപ്പിച്ചത് RC ടെ പ്രഭാഷണമായിരുന്നു.Really appreciate your effort to change the world at least to a certain extent. Thank you RC sir.
എന്റെ ചിന്താധാരകളെ വഴിതിരിച്ചുവിട്ടത് Sirന്റെ പ്രഭാക്ഷണങ്ങൾ ആണ് ഇപ്പോൾ പൊരുത്തപ്പെടാൻ പറ്റാത്ത കാര്യങ്ങൾ ആരു പറഞ്ഞാലും അത് അങ്ങനെയല്ല എന്നു പറയാനുള്ള ഒരു ധൈര്യം എന്നിൽ വന്നു ചേർന്നു Sirന് എത്ര നന്ദിപറഞ്ഞാലും അധികമാവില്ല🙏🙏🙏
I haven't purchased a book during my college days, or even after. I proud to say that I bought നാസ്തികനായ ദൈവം in an exhibition and read full in 3weeks.🥰
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദൈവം എന്റെ മാതാവും പിതാവും ആണ്. എന്റെ ദൈവം പ്രകൃതിയാണ്. അറിവുകൾ പകർന്നു തരാൻ ഭൂമിയിൽ ഒരുപാട് അവതാരങ്ങൾ ജനിച്ചിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ഏതൊരു മനുഷ്യനും ഒരു കർമ്മം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവിക സംസ്കാരത്തിലെ അറിവുകളുടെ ആയത്തിലും ഞാൻ വിശ്വസിക്കുന്നു....
എത്ര കേട്ടാലും മടുക്കാത്ത സദനം, സ്റ്റോറി ടെല്ലിൽ അവൈലബിൾ ആസ് ഓഡിയോ വേർഷൻ.... ഇതിന്റെ പുറകെ സാപിയൻസും വായിച്ചു, ഓ നമ്മുടെ ഒരു ചരിത്രമേ... THANKS RC FOR letting me think myself.... you are a true teacher.......
R C യുടെ ഈ ലളിതമായ പ്രഭാഷണം വളരെ ഇഷ്ടപെട്ടു കാര്യങ്ങൾ മനസ്സിലാക്കാ വൈകി പോയി എനി അങ്ങോട്ടുള്ള ജീവതം ഒരു നിമിഷമായാലു ഈ മനസ്സിലാക്കിയ അറിവിൽ ഉറച്ചു നിൽക്കും
ഇന്നുപോലും മനുഷ്യർ ദൈവാനുഗ്രഹത്തിനായി പോയി തിക്കിലും തിരക്കിലും പെട്ടു മരിച്ചാലും വിശ്വാസത്തെ മനസ്സിലാക്കുവാൻ ശ്രെമിക്കില്ല, ഈ വിഷെയത്തെ പറ്റി സാറിന്റെ ഈ വീഡിയോ അവതരണത്തിന് വലിയ പ്രാധാന്യം ഉണ്ട്.
പ്രിയപ്പെട്ട രവിചന്ദ്രൻ താങ്കൾ നട്ടെല്ലുള്ള ചിന്തകനാണ്. കാൾ സാഗൻ പറഞ്ഞ തെറ്റു് യുക്തിഭദ്രമായി തെളിയിച്ചു. ഫിലോസഫിയുടെ ഭാണ്ഡക്കെട്ടും തലയിലേറ്റി നടക്കുന്ന സ്വതന്ത്ര ചിന്തകരെ വിമർശിച്ചു. മതി. വളരെ നന്നായി.
എന്തു liberation ന്റെ കാര്യമാ ഇൗ പറയുന്നത് .. മനുഷ്യർ ചുമ്മാത് അങ്ങ് ഒരു ദിവസം ഉണ്ടായി .. ആരു ഉണ്ടാകി . Nature ഉണ്ടാകി.. ഇതനെ വിവരം എന്നും scientific temper എന്നും പറഞാൽ യഥാർത്ഥ sceince നു നാണക്കേട് ആകും..
@@NewRevelations മനുഷ്യനെയും പ്രകൃതിയെയും ഒക്കെ ഒരു ബഹീരാകാശത്തിരിക്കുന്ന മാമൻ അങ്ങോട്ട് ഉണ്ടാക്കി .പക്ഷെ ആ മാമൻ ചുമ്മാതങ് തന്നെ ഉണ്ടായി അതിനെയാണ് അല്ലെ നിങ്ങൾ scientific temper എന്നു വിളിക്കുന്നത് .ഇത് കേൾക്കുമ്പോൾ യഥാർത്ഥ സയൻസിനു കുളിർ കോരും .
@@antonygipson6120 പരിഹാസത്തിന് Dr, എടുത്ത് അശാണെ പോലെ അകത്തെ. കാര്യം പറ .. Natural selection എന്ന പറയുന്നത് സ്യൂടോ science ന് തെളിവ് നൽകാൻ ഇല്ല എന്നു അശാൻ പറഞ്ഞു തന്നില്ലേ
⚡️ മിന്നൽ മുരളിയിൽ മിന്നൽ അടിച്ചപോലെ എന്തോ ഒന്ന് എന്റെ ശരീരത്തിലും അടിച്ചിരുന്നു, അതും വളരെ ചെറുപ്പത്തിൽ (ദൈവമെന്തെന്ന് മനസ്സിലാവുന്ന പ്രായം) അന്നുതൊട്ടേ എന്റെ സംശയങ്ങളൊന്നും ഒരു പൂർണ്ണതയിലേക്ക് എത്തിയിരുന്നില്ല. … കാലം ഒരുപാട് കടന്നുപോയി, പല ദൈവങ്ങളും വന്നു, 26 വയസ്സാവുന്നത് വരെ കാത്തിരിക്കേണ്ടി വന്നെനിക്ക് 😢 അത്രയുംകാലം എന്നെ വേദനിപ്പിച്ചിരുന്ന, ഒരിക്കലും മാറില്ലെന്ന് കരുതിയ ആ വ്രണം ഇല്ലാതാക്കിയത് RC ആണ്! Thank you ❤️⚡️
We are really lucky to have a person like ravichadran to give these kinds of talks .scientific knowledge is really important for our society to build to modern era .science is only way to development .but I also felt some emptiness in all through out the knowledge .I like Richard Dawkins and Stephen hawking and michio kaku .these scientist really change the course of science in a big way .but there is some thing what we see the quantum reality .like dr eben Alexander’s NDE or Tom cambel about LCS or dr Sam parnia about the cousiounes studies and NDE and simulation hypothesis of nick bostrom are some kind of examples to give me some kind of knowledge about the reality .we humans still don’t know what’s real about life .but we really don’t need to know about that .we as a in r intelligent ape try to outsmart and asking question and making solutions for day to day life .but may be in near or far future the quantum computing can make a difference about new evidence or may be one day Aliens come and give us some knowledge about the universe .we are the tiny spec on the dark corner not even special in this vast universe.
Me too, he has shaken my basic concept. What ever logic arguments before does not make me any impact. But RC is scientific way including Dawkins literally spark the fire inside me. Now even if I want to believe in religion , my mind does not accept.
@@user-ny7sg9mz1v For what sad? If you study History of Mankind, Cosmology bit and evolution , that's all. You will question so many things. Our written history starts just 5300 years ago only. Egyptian, Sumerian and Indus Valley civilizations written scripts are the oldest available one. First two are decoded and Indus not yet. Religion latest invention of human. Just read Dawkins books enough. Watch Hitchens intellectual speeches there will end belief concept and you want to know more. Pls study famous " pale blue dot' - Carl Sagan
@@KKK-sd2km Hitchens is a journalist, you want to learn about human nature from a journalist really. "Religion latest invention of humans" you are damn right! You clearly didn't understand why it was invented. To organise large society under a moral system. Cosmology and Evolution doesn't suggest how to behave in a society. You can't change a criminal's mind by giving him Dawkins 'God Delusion". These things are bigger than your mind can comprehend right now.
മരണാനന്തര ബഹുമതിയായി നോബേൽ സമ്മാനം ഞമ്മന്റെ പ്രബാചൻ മമ്മദിന് നൽകണം. ഭ്രൂണ ശാസ്ത്രം,പ്രപഞ്ച വികാസം, ഭൂമിയുടെ ആകൃതി, തമോഗർത്തം, വിരലടയാളം, ആഴക്കടലിലെ ഇരുട്ട് - അങ്ങനെ എന്തെല്ലാം ഓൻ 1400 ബർശങ്ങൾ മുമ്പേ കണ്ട് പിട്ച്ച്ക്ക്ണ് ! ഇന്റെ ബദരീങ്ങളെ !
കേരളത്തിൽ നവനാസ്തികതയുടെ നട്ടെല്ല് എന്ന് പറയാൻ പറ്റുന്നതാണ് RC യുടെ നാസ്തികനായ ദൈവം പ്രഭാഷണപരമ്പര.പഴയതിലും ഊർജ്വസലൻ ആയാണ് RC പ്രസംഗിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഒക്കെ മാറിയത്തിലും സന്തോഷം.
ഇന്ന് ഈ പറയുന്ന ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, എന്ന് പറയുന്ന ദൈവത്തിൽ ഒന്നും തന്നെ എനിക്ക് വിശ്വാസം ഇല്ല... ബട്ട് something is hear എന്തോ ഒന്ന് ഇതിലൊക്കെ ഉണ്ട് എന്ന് വിശ്വസിക്കുന്നു... ഈ പ്രപഞ്ചം അനന്ദം ആണ്... ഇന്നേ വരെ നമ്മൾ 100 % ത്തിൽ .0.1 polum നമ്മൾ ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നു... കാരണം നമ്മൾ വിചാരിക്കുന്നതിനേക്കാൾ എത്രയോ എത്രയോ വലുതാണ് ഈ പ്രപഞ്ചം.... ഇങ്ങനെ ഉള്ള പ്രസംഗങ്ങൾ ഇനിയും വരണം.... കൂടുതൽ അറിവുകൾ നേടാൻ... Something fishy എന്നൊക്കെ പറയുംപോലെ എന്തോ ഒന്ന് ഉണ്ട് എന്ന് വിശ്വസിക്കുന്നവരായിരിക്കും കൂടുതൽ പേരും
Truth don't need argument. Sun is shining, you cannot negate Sun. God is there just need to be able to see him clearly. You are right. But some minds are clouded we can use ''rational arguments' to help them find out truth.
@@personalprofile1939 I have tried all rational arguments. The problem with rational arguments is that "It is bound by " Subject(I) and Object ( world, names, things, mattet, etc) " Here we need a different approach to know the " Truth of this world, also of God" It cannot be belief system. It has to be at the level of " Conciousness ". See how conciousness remain unchanged from childhood to teenages, teenage to adulthood, and transform to old age. Information, thinking, processing, subconcious mind, keep changing continously. So, vedic tradition has all the necessary tools to " Directly Experience " the conciousness common to all. It means that a state where mind without the influence of its inherit tendencies ( judement, mis judgement, sleep, memories , and imagination).
Dear Sir, I am a keen follower of you and an admirer of most things you do. In this speech, I felt an overwhelming need to prove that none of your statements or writings can be ever wrong. Ie. the spirit of a debater. Almost like religious leaders argue for religious texts. One of the most inspiring moments to me personally about scientific thinking is about the professor of Dawkins who admitted his lifetime work was wrong when someone came forward and presented evidence against it. Your argument for " The absence of evidence is the evidence of absense" is what I am referring to. Maybe it is a language problem. The actual question should be "Is the absence of conclusive evidence the conclusive evidence of absence?" I would, as a person with scientific temper, say NO. That statement is in no way supporting to the religions, the Russell's tea pot or anything of that sort. But the answer is NO. Accepting it would be more appropriate and noble of you sir.. Humbly, Me
പക്കാ ഒരു പള്ളി നെരങ്ങി അന്തമായിരുന്ന, യുക്തിയില്ലാത്ത മത കഥകളിൽ വിശ്വസിച്ചിരുന്ന എന്നെ, ചിന്തിക്കാൻ പ്രേരിപ്പിച്ചു Scientific Thinker + Atheist ആക്കിയ RC Sir ന് നന്ദി നന്ദി 🔥🔥
സ്വാഗതം സുഹൃത്തേ .
അടിമ ആക്കിയ എന്ന് പറയൂ ബ്രോ
@@tsb4250 കാട്ടറബിയുടെ അടിമ ആയി ജീവിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ സേട്ടാ? ഓ, അത് പിന്നെ ഹൂറികളും, മദ്യപുഴയും കിട്ടുമല്ലോ അല്ലെ?
@@Mr-Nobody-K9 നാട്ടറബി ആയാൽ പറ്റുമോ
@@tsb4250 ഏജ്ജാതി വാണം 😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇപ്പോഴും ഞാൻ ഓർക്കുന്നു പത്ത് വർഷം മുമ്പ് ഇതിന്റെ ആദ്യ പ്രഭാഷണം പയ്യന്നൂരിൽ വെച്ച് നടക്കുമ്പോൾ വേദിയിൽ ഞാനുണ്ടായിരുന്നു. അന്ന് ഞാനൊരിക്കലും വിചാരിച്ചില്ല ഇതോരു പ്രഭാഷണ പരമ്പരയാകുമെന്നും ഞാനൊരു സ്വതന്ത്ര ചിന്തകനാകുമെന്നും. ✌❤
💖🙏
Very good യഥാർത്ഥ അടിമ നിങ്ങൾ തന്നെ ( ദൈവം ഇല്ലെന്നു മാത്രം, രവി സാർ ദൈവം തന്നെ )
@Heretic hello ബിസി മുതൽ ഇല്ലെന്നു ആര് പറഞ്ഞു " പക്ഷേ യഥാർത്ഥ അടിമകൾ നിങ്ങൾ തന്നെ "RC sir പറയുന്നത് മാത്രം ശെരി കൊള്ളാം
ഇതാണ് mr കൂരിയാട് താങ്കളും ഇവിടെ ഉള്ള നാസ്തികത ബോധവും തമ്മിൽ ഉള്ള വ്യത്യാസം
താങ്കൾ ആരോ മൊഴിഞ്ഞത് വള്ളി പുള്ളി തെറ്റാതെ വിഴുങ്ങുന്നു
Eg നാളെ രവി മാഷ് പറയുക ആണ് നബി വല്യ പുണ്യാളൻ ആണ് എന്ന്, എങ്കിൽ ആരും ഇവിടെ അദ്ദേഹത്തിന് വില കൽപ്പിക്കില്ല ,🏴☠️🏴☠️
വ്യക്തി അല്ല ആശയം ആണ് മുന്നിൽ
സ്വന്തം തലച്ചോർ വേരോരുത്തന് പണയം വച്ച് അത് വെറും ചകിരി ചോറ് ആക്കല്ലെ😁😁😁
@@godbutcher164 ഗുഡ് നമ്മ ആരോ പറഞ്ഞത് പറയുന്നു / നാസ്തികർ നിങ്ങൾ നേതാക്കൾ പറഞ്ഞത് അനുസരിക്കുന്നു അടിമകൾ പോലെ
എന്നെ നിരീശ്വരവാദി ആക്കിയ പുസ്തകം നാസ്തികനായ ദൈവം ❤️❤️ മറ്റുള്ളവരുടെ മുമ്പിൽ ഞാൻ ഒരു നാസ്തികൻ ആണെന്ന് പറയാനും മതങ്ങളെയും ആശാസ്ത്രീയമായ എന്തിനെയും ചോദ്യം ചെയാനും വിമർശിക്കാനും ആ ഒരു കോൺഫിഡൻസ് തന്നത് RC❤️
രവിപറയുന്ന എല്ലാ നല്ലതും ചീത്തയുമായ കാരഽങൾ വേദങളിൽ നിന്ന് കിട്ടിയതല്ലേ?
@@allogicmind9720 ഏത് വേദം??
@@aswanthks3305 എല്ലാ വേദങളും ദൈവവചനങളാണ് നല്ലതും ചീത്തയും അവനിൽ നിന്നാണ്
@@allogicmind9720 അപ്പൊ വേദങ്ങൾ വരുന്നതിന് മുൻപ് ഈ പറയുന്ന നല്ലതൊന്നും ഉണ്ടായിരുന്നില്ലേ??
@@aswanthks3305 പ്റാവാചകൻമാരുൺടായിരുന്നു
പ്രഭാഷണങ്ങൾ ഇത്രമേൽ ഇഷ്ടപ്പെട്ടു തുടങ്ങിയത് RC യെ കേട്ട് തുടങ്ങിയ മുതലാണ്... എത്ര സമയമാണെങ്കിലും വിരസത തോന്നാതെ നമ്മെ പിടിച്ചിരുത്താൻ ഒരു പ്രത്യേക കഴിവുള്ള പ്രഭാഷകൻ...ഒരുപാട് സ്നേഹം...RC 🥰🥰😘😘🤩🤩🥳🥳
Shari Shari Shari shari
എൻ്റെ തുടക്കം സുനിൽ p ഇളയിടം സാറിൽ നിന്നാണ്, അതിൻ്റെ കൂടെ പലപ്പോഴും രവി സാറിൻ്റെ പ്രഭാഷണങ്ങൾ recommendation ആയി വന്നിരുന്നു എങ്കിലും കാണാൻ കുറച്ചു വൈകി, പക്ഷേ ഇന്ന് എൻ്റെ ഒരു ദിവസം പോലും രവി സാറിൻ്റെ ഏതെങ്കിലും ഒരു പ്രഭാഷണം കേൾക്കാതെ പോകില്ല
yes❤️
☺️സത്യങ്ങൾ അറിയാതെ ഉള്ള ജീവിതം ആയിരുന്നു ഇത്ര കാലം.. താങ്ക്സ് sir
എന്നെ സ്വതന്ത്ര ചിന്തകനാക്കിയതിൽ പ്രധാന പങ്കു വഹിച്ചത് RC യുടെ പ്രഭാഷണങ്ങളാണ്.
സത്യവും യാഥാർത്ഥ്യവുമുള്ള ശുദ്ധവായു ശ്വസിച്ച് ഇന്ന് ജീവിക്കാൻ സാധിക്കുന്നു എന്നുള്ളതാണ് എന്റെ ഇന്നത്തെ ജീവിതമൂല്യം.
ഓരോ പ്രാവശ്യം കേൾക്കുമ്പോഴും മെച്ചപ്പെട്ടതിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട ശരികളിലേക്ക്...അറിവുകളിലേക്ക്...💖💖💖
യുക്തിവാദം അനുസരിച്ച് ശരിയും തെറ്റും വേർതിരിക്കുന്ന മാനദണ്ഡമെന്ത്?
@@shamsukanga7475
സ്വച്ഛതയിലേക്കും സന്തോഷത്തിലേക്കും നയിക്കുന്നതെല്ലാം ശരി
നല്ല ഭക്തനായിരുന്ന എന്നെ നേരായി ചിന്തിക്കാൻ പഠിപ്പിച്ചത് RC ടെ പ്രഭാഷണമായിരുന്നു.Really appreciate your effort to change the world at least to a certain extent. Thank you RC sir.
താങ്കൾ ചതിക്കപെട്ടു
@@izzupappa3450 🤭
@@izzupappa3450 ningalaanu chathikka petttathu karanam nigal anthavishwasi aanu
ഭക്തിയാണൊ മതത്തിൻറ്റെ രാഷ്ട്രീയം അല്ലെ പ്രശ്നം
@@harishenoi2169 bhakyhiyaanu politics nte kaalum abhagadam. bhakthiyiloode chindhichal bhudhi undavilla
നാസ്തികനായ ദൈവം"" അതാണ് സാറിന്റെ ഏറ്റവുമധികം ഇഷ്ടപെട്ട പ്രോഗ്രാം,,,,
എന്റെ ചിന്താധാരകളെ വഴിതിരിച്ചുവിട്ടത് Sirന്റെ പ്രഭാക്ഷണങ്ങൾ ആണ് ഇപ്പോൾ പൊരുത്തപ്പെടാൻ പറ്റാത്ത കാര്യങ്ങൾ ആരു പറഞ്ഞാലും അത് അങ്ങനെയല്ല എന്നു പറയാനുള്ള ഒരു ധൈര്യം എന്നിൽ വന്നു ചേർന്നു Sirന് എത്ര നന്ദിപറഞ്ഞാലും അധികമാവില്ല🙏🙏🙏
ദൈവം ഇല്ലാത്തതുകൊണ്ടാണ്.. അമ്പലവും പള്ളിയും.. മുൻപോട്ടു പോകുന്നുത്....101. Mark... R. C. 🌹👍
I haven't purchased a book during my college days, or even after. I proud to say that I bought നാസ്തികനായ ദൈവം in an exhibition and read full in 3weeks.🥰
Rare to see a Christian supporting Rzc🔥
Rc
കഴിഞ്ഞ 40 ത് വർഷം പൊട്ടനായി നിന്നു പോയി.......... ഏറ്റു പാടിയ പാട്ടുകൾ കേട്ട് കേട്ട് . RC🌟🌟🌟👍
@Heretic hello ഹാ ഹാ . ആ രേയും കണക്റ്റ് എന്തിന്. താൽപര്യം. എനിയ്ക്ക് ഗണപതിക്ക് . വെക്കുന്ന പോലെ തോന്നുന്നു. ഹാ ഹാ ഹാ . അടിയാ എല്ലാം അടിയറ വെക്കുന്ന ദൈവ കൺസെപ്റ്റ് . ലേയ്ക്ക് പൊക്കോ ?
@Heretic hello തമിഴ് ok
10 )o ക്ലാസ് ഗുസ്തി . അത്രേ ഉള്ളൂ. എന്നിട്ടും നിന്നെ പോലെ ഹാക്ക് ചെയ്യാൻ ഞാൻ .നടക്കില്ലാ.
എന്തായാലും . കൊഴച്ച് ഉണ്ടാക്കിയതല്ലേ ? ക്ഷമിച്ച് കള
@Heretic hello വിഷമം കാണുന്നുണ്ട് സ്റ്റാമ്പ്
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദൈവം എന്റെ മാതാവും പിതാവും ആണ്.
എന്റെ ദൈവം പ്രകൃതിയാണ്.
അറിവുകൾ പകർന്നു തരാൻ ഭൂമിയിൽ ഒരുപാട് അവതാരങ്ങൾ ജനിച്ചിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
ഏതൊരു മനുഷ്യനും ഒരു കർമ്മം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.
ദൈവിക സംസ്കാരത്തിലെ അറിവുകളുടെ ആയത്തിലും ഞാൻ വിശ്വസിക്കുന്നു....
എത്ര കേട്ടാലും മടുക്കാത്ത സദനം, സ്റ്റോറി ടെല്ലിൽ അവൈലബിൾ ആസ് ഓഡിയോ വേർഷൻ....
ഇതിന്റെ പുറകെ സാപിയൻസും വായിച്ചു, ഓ നമ്മുടെ ഒരു ചരിത്രമേ... THANKS RC FOR letting me think myself.... you are a true teacher.......
R C യുടെ ഈ ലളിതമായ പ്രഭാഷണം വളരെ ഇഷ്ടപെട്ടു കാര്യങ്ങൾ മനസ്സിലാക്കാ വൈകി പോയി എനി അങ്ങോട്ടുള്ള ജീവതം ഒരു നിമിഷമായാലു ഈ മനസ്സിലാക്കിയ അറിവിൽ ഉറച്ചു നിൽക്കും
Yes 🥰🥰
ചിന്തിച്ചാൽ നിവരും, ചിന്തിച്ചില്ലെങ്കിൽ കുനിയും
RC💯💯🔥🔥
അങ്ങനെ വീണ്ടും നാസ്തികനായ ദൈവം tnx essense global with RC💕💕💕
ഈ ലോകത്ത്.. ഒരു നാഥൻ ഇല്ല.. ഒരു ഏജന്റ് ഇല്ല.. എന്ന് അറിഞ്ഞ നിമിഷം...5. മിനിറ്റ്.. ഞാന് സ്തംഭിച്ചിരുന്നു പോയി.... R. C. 🌹🌹👍
എന്റെ അനുഭവം അങ്ങനെ ആയിരുന്നു bro,
ദിവസങ്ങളോളം ഞാൻ ചിന്തകുഴപ്പത്തിൽ ആയിരുന്നു .
@@antonygipson6120 നമ്മൾ എല്ലാവരും...ശേഷം....മനുഷ്യരായി....☺️😌
മരണം ഉണ്ട് എന്നതിൽ സംശയം വല്ലതും? സമയം പറയാമോ?
@@tsb4250 താങ്കൾ പറയു സമയം..
@@vibezmalayalam7472 അറിയില്ല " ശാസ്ത്രം നിങ്ങൾക്കല്ലേ അറിയൂ "
ഇന്നുപോലും മനുഷ്യർ ദൈവാനുഗ്രഹത്തിനായി പോയി തിക്കിലും തിരക്കിലും പെട്ടു മരിച്ചാലും വിശ്വാസത്തെ മനസ്സിലാക്കുവാൻ ശ്രെമിക്കില്ല, ഈ വിഷെയത്തെ പറ്റി സാറിന്റെ ഈ വീഡിയോ അവതരണത്തിന് വലിയ പ്രാധാന്യം ഉണ്ട്.
പ്രിയപ്പെട്ട രവിചന്ദ്രൻ
താങ്കൾ നട്ടെല്ലുള്ള ചിന്തകനാണ്. കാൾ സാഗൻ പറഞ്ഞ തെറ്റു് യുക്തിഭദ്രമായി തെളിയിച്ചു. ഫിലോസഫിയുടെ ഭാണ്ഡക്കെട്ടും തലയിലേറ്റി നടക്കുന്ന സ്വതന്ത്ര ചിന്തകരെ വിമർശിച്ചു. മതി. വളരെ നന്നായി.
ഒരു വ്യാഴവട്ടകാലം.....2010 il ആലുവയിൽ വച്ചാണ് ആദ്യമായി നാസ്തികനായ ദൈവത്തെ കേൾക്കുന്നത്.......still fire
Thank you Ravi Sir for enlightening us. 😍
Mr. Ravichandran sir helped me to think freely without any prejudice 👍🏻🤝👏
Proud to be a freethinker...❤️
I was waiting for your presentation.. rc👍
Very simple language, explained for a common people, appreciated the effort, congrats 👏👏👏👏💯🙏
യുക്തിപൂർവ്വം എന്നെ ചിന്തിപ്പിച്ച... എന്നെ സ്വാധീനിച്ച വെക്തി... രവിചന്ദ്രൻ സർ 🥰👌
Thank you RC for liberating many of our fellowman ❤
എന്തു liberation ന്റെ കാര്യമാ ഇൗ പറയുന്നത് .. മനുഷ്യർ ചുമ്മാത് അങ്ങ് ഒരു ദിവസം ഉണ്ടായി .. ആരു ഉണ്ടാകി . Nature ഉണ്ടാകി.. ഇതനെ വിവരം എന്നും scientific temper എന്നും പറഞാൽ യഥാർത്ഥ sceince നു നാണക്കേട് ആകും..
@@NewRevelations വിവരം ഉള്ള ആരും അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല.
@@NewRevelations Pinne enthane science parayandathe?
Avar kandetheya kaaryangal allathe?
@@NewRevelations മനുഷ്യനെയും പ്രകൃതിയെയും ഒക്കെ ഒരു ബഹീരാകാശത്തിരിക്കുന്ന മാമൻ അങ്ങോട്ട് ഉണ്ടാക്കി .പക്ഷെ ആ മാമൻ ചുമ്മാതങ് തന്നെ ഉണ്ടായി
അതിനെയാണ് അല്ലെ നിങ്ങൾ scientific temper എന്നു വിളിക്കുന്നത് .ഇത് കേൾക്കുമ്പോൾ യഥാർത്ഥ സയൻസിനു കുളിർ കോരും .
@@antonygipson6120 പരിഹാസത്തിന് Dr, എടുത്ത് അശാണെ പോലെ അകത്തെ. കാര്യം പറ .. Natural selection എന്ന പറയുന്നത് സ്യൂടോ science ന് തെളിവ് നൽകാൻ ഇല്ല എന്നു അശാൻ പറഞ്ഞു തന്നില്ലേ
തെളിവ് വന്നാൽ അപ്പൊ എടുക്കും ,ചന്ദ്രശേഖരനെ അപ്പൊ തട്ടും എന്നുള്ള പ്രയോഗം ഒരുപാട് ചിരിപ്പിച്ചു ..നന്നായി സർ സൂപ്പർ 🌹🙏
Happy that my kids will get to hear him.
♥️
ആർ.സി അഭിനന്ദനങ്ങൾ 💖🙏
First time seeing a Muslim support rc🥳👌
@@gayathrikb4808 Sorry I am not a Muslim but I was....
@@muhammadasif-ld3wy may i ask how n why did u change
⚡️ മിന്നൽ മുരളിയിൽ മിന്നൽ അടിച്ചപോലെ എന്തോ ഒന്ന് എന്റെ ശരീരത്തിലും അടിച്ചിരുന്നു, അതും വളരെ ചെറുപ്പത്തിൽ (ദൈവമെന്തെന്ന് മനസ്സിലാവുന്ന പ്രായം) അന്നുതൊട്ടേ എന്റെ സംശയങ്ങളൊന്നും ഒരു പൂർണ്ണതയിലേക്ക് എത്തിയിരുന്നില്ല. … കാലം ഒരുപാട് കടന്നുപോയി, പല ദൈവങ്ങളും വന്നു, 26 വയസ്സാവുന്നത് വരെ കാത്തിരിക്കേണ്ടി വന്നെനിക്ക് 😢
അത്രയുംകാലം എന്നെ വേദനിപ്പിച്ചിരുന്ന, ഒരിക്കലും മാറില്ലെന്ന് കരുതിയ ആ വ്രണം ഇല്ലാതാക്കിയത് RC ആണ്!
Thank you ❤️⚡️
Ippo ee 26 am vayasil athe minnal idi evideyo kitiyitum RCye kelkuna eniku connect cheyyan patunna comment
@@dreamandmakeit6221 😍🔥
We are really lucky to have a person like ravichadran to give these kinds of talks .scientific knowledge is really important for our society to build to modern era .science is only way to development .but I also felt some emptiness in all through out the knowledge .I like Richard Dawkins and Stephen hawking and michio kaku .these scientist really change the course of science in a big way .but there is some thing what we see the quantum reality .like dr eben Alexander’s NDE or Tom cambel about LCS or dr Sam parnia about the cousiounes studies and NDE and simulation hypothesis of nick bostrom are some kind of examples to give me some kind of knowledge about the reality .we humans still don’t know what’s real about life .but we really don’t need to know about that .we as a in r intelligent ape try to outsmart and asking question and making solutions for day to day life .but may be in near or far future the quantum computing can make a difference about new evidence or may be one day Aliens come and give us some knowledge about the universe .we are the tiny spec on the dark corner not even special in this vast universe.
Thank you esSENSE global and Rc sir....
കാത്തിരിപ്പായിരുന്നു ❤
One of my favourite topic.....Love you RC...
I can listen to this person for hours and hours ❤️....what a presentation!!!
ഒരു സിനിമ കണ്ടത്പോലേ കഥഉണ്ട് കോമഡി ഉണ്ട് സോങ്‌സ് ഉണ്ട് super sir
മനസിലാകുന്ന ഭാഷയിൽ നന്നായി അവതരിപ്പിച്ചു
നന്ദി, പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.. 🌷
Again നാസ്ഥികനായ ദൈവം 😍
The person who changed my mind set.. ✌🏻
മുടക്കമില്ലാതെ ഇൗ വർഷവും😍
Thank you for liberating and enlightening me..
A smart presentation, very interesting
"താ ലിബറൽ.. " മലയാളത്തിലെ പുതിയ മനോഹരമായ പദം..!
ഇദ്ദേഹം എന്നെ സ്വതന്ത്ര ചിന്തകനാക്കി നന്ദി
രവി സർ ഇതുപോലെ നല്ല പവർ പാക്ക്... ഇനിയും പ്രതീക്ഷിക്കുന്നു... അഭിനന്ദനങ്ങൾ.
The person who changed me ❤️
Me too, he has shaken my basic concept. What ever logic arguments before does not make me any impact. But RC is scientific way including Dawkins literally spark the fire inside me.
Now even if I want to believe in religion , my mind does not accept.
@@KKK-sd2km ❤️
@@KKK-sd2km really sad.
@@user-ny7sg9mz1v For what sad? If you study History of Mankind, Cosmology bit and evolution , that's all. You will question so many things. Our written history starts just 5300 years ago only. Egyptian, Sumerian and Indus Valley civilizations written scripts are the oldest available one. First two are decoded and Indus not yet. Religion latest invention of human. Just read Dawkins books enough. Watch Hitchens intellectual speeches there will end belief concept and you want to know more.
Pls study famous " pale blue dot' - Carl Sagan
@@KKK-sd2km Hitchens is a journalist, you want to learn about human nature from a journalist really.
"Religion latest invention of humans" you are damn right! You clearly didn't understand why it was invented. To organise large society under a moral system.
Cosmology and Evolution doesn't suggest how to behave in a society. You can't change a criminal's mind by giving him Dawkins 'God Delusion". These things are bigger than your mind can comprehend right now.
After 2 years RC starts stage presentation. fire..........
Brilliance in its EXTREMES. LOVE YOU SIR ❤️❤️❤️❤️🌹🌹🌹👍👍👍👌👌👌👏👏👏👏👏
Starting watching .....its good
Great presentation sir🙏🙂
Now reading "The Greatest Show on Earth: The Evidence for Evolution" by Richard Dawkins
How is it? There is a malayalam translation to it - authored by RC
@@mnarayanan5363 the same. Both are awesome. 👍
മരണാനന്തര ബഹുമതിയായി നോബേൽ സമ്മാനം ഞമ്മന്റെ പ്രബാചൻ മമ്മദിന് നൽകണം. ഭ്രൂണ ശാസ്ത്രം,പ്രപഞ്ച വികാസം, ഭൂമിയുടെ ആകൃതി, തമോഗർത്തം, വിരലടയാളം, ആഴക്കടലിലെ ഇരുട്ട് - അങ്ങനെ എന്തെല്ലാം ഓൻ 1400 ബർശങ്ങൾ മുമ്പേ കണ്ട് പിട്ച്ച്ക്ക്ണ് ! ഇന്റെ ബദരീങ്ങളെ !
ഹഹഹ
Go and refer to histories what is the truth. Donot speak what you don't know✌🏻
കേരളത്തിൽ നവനാസ്തികതയുടെ നട്ടെല്ല് എന്ന് പറയാൻ പറ്റുന്നതാണ് RC യുടെ നാസ്തികനായ ദൈവം പ്രഭാഷണപരമ്പര.പഴയതിലും ഊർജ്വസലൻ ആയാണ് RC പ്രസംഗിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഒക്കെ മാറിയത്തിലും സന്തോഷം.
Thanks for sharing
The man who makes my life.... രവി sir.. pls do a programme at kasaragod dist. Waiting to meet you.🤩
Delivered a good speech 👍
Very good speech RC sir.
പ്രിയപ്പെട്ട, അത്രമേൽ സ്നേഹം ❤
No God no devil only evolution ravichandran c sir your right ⚛⚛⚛👍👍👍🤝🤝🤝👌👌💯💯💯✅✅✔✔👏👏👏👏☑🤩😃
അടുത്ത കൊല്ലം Richard Dawkins നെ കൊണ്ട് വരണം എന്നാണ് എന്റെ ഒരു ഇത്
Enteyum.
@@nidhint.r1516 💓
@DIGIL, Dawkins will be too expensive to afford, and is too frail to travel as well
Pullik 90 vayasu ondeday
@@radhikapr3787 80 years
Welcome, every rationalist across the world eagerly waiting for the video,എത്ര below 20 ഒണ്ട് ഇവിടെ just for a രസം 😎
🙋♂️🙋♂️🙋♂️
@@ദശമൂലം_ദാമു-സ4വ 💓
Me 20
Brilliance hat's off you RC
I was eagerly waiting 👍❤👌
I Am Bloody Atheist 😎👈🏽🔥
S.. ഞാനും അതെ.. 👍
@@santhusanthusanthu6740 ❤
I too a Bloody atheist ❤👍👌
Me too
You mean like Mao, Stalin
Thank you RC.. 💥♥️
Good speech, thanks
ഇന്ന് ഈ പറയുന്ന ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, എന്ന് പറയുന്ന ദൈവത്തിൽ ഒന്നും തന്നെ എനിക്ക് വിശ്വാസം ഇല്ല... ബട്ട് something is hear എന്തോ ഒന്ന് ഇതിലൊക്കെ ഉണ്ട് എന്ന് വിശ്വസിക്കുന്നു... ഈ പ്രപഞ്ചം അനന്ദം ആണ്... ഇന്നേ വരെ നമ്മൾ 100 % ത്തിൽ .0.1 polum നമ്മൾ ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നു... കാരണം നമ്മൾ വിചാരിക്കുന്നതിനേക്കാൾ എത്രയോ എത്രയോ വലുതാണ് ഈ പ്രപഞ്ചം.... ഇങ്ങനെ ഉള്ള പ്രസംഗങ്ങൾ ഇനിയും വരണം.... കൂടുതൽ അറിവുകൾ നേടാൻ... Something fishy എന്നൊക്കെ പറയുംപോലെ എന്തോ ഒന്ന് ഉണ്ട് എന്ന് വിശ്വസിക്കുന്നവരായിരിക്കും കൂടുതൽ പേരും
Very impressive Sir 🙏🙏
Truth don't need argument. Sun is shining, you cannot negate Sun.
God is there just need to be able to see him clearly.
Hari om 🙏
Truth don't need argument. Sun is shining, you cannot negate Sun.
God is there just need to be able to see him clearly.
You are right. But some minds are clouded we can use ''rational arguments' to help them find out truth.
@@personalprofile1939
I have tried all rational arguments. The problem with rational arguments is that
"It is bound by " Subject(I) and Object ( world, names, things, mattet, etc) "
Here we need a different approach to know the " Truth of this world, also of God"
It cannot be belief system. It has to be at the level of " Conciousness ".
See how conciousness remain unchanged from childhood to teenages, teenage to adulthood, and transform to old age.
Information, thinking, processing, subconcious mind, keep changing continously.
So, vedic tradition has all the necessary tools to " Directly Experience " the conciousness common to all.
It means that a state where mind without the influence of its inherit tendencies ( judement, mis judgement, sleep, memories , and imagination).
Thanks 💖
What presentation sir
Dear Sir,
I am a keen follower of you and an admirer of most things you do.
In this speech, I felt an overwhelming need to prove that none of your statements or writings can be ever wrong. Ie. the spirit of a debater. Almost like religious leaders argue for religious texts.
One of the most inspiring moments to me personally about scientific thinking is about the professor of Dawkins who admitted his lifetime work was wrong when someone came forward and presented evidence against it.
Your argument for " The absence of evidence is the evidence of absense" is what I am referring to. Maybe it is a language problem. The actual question should be "Is the absence of conclusive evidence the conclusive evidence of absence?"
I would, as a person with scientific temper, say NO. That statement is in no way supporting to the religions, the Russell's tea pot or anything of that sort. But the answer is NO. Accepting it would be more appropriate and noble of you sir..
Humbly, Me
Sir good speech
RCയുടെ. ആവനാഴി ഇപ്പോഴും fullfilld very very interesting
Thank you Ravichandran
Nice
Rc എത്തി ,ഇന്ന് ഇവിടെ കൂടാം .
One and only 💓
😃😃😃ഒരു കോമഡി ഷോ കാണുന്ന പോലെ ചിരിച്ചു മണ്ണ് കപ്പി. ചിരിയും ചിന്തയും.. Fantastic sir🥰
Great 👍👍👍👍
ദൈവം ഇല്ലാതിരിക്കുന്നതാണ് ദൈവത്തിന് നല്ലത്.
ഉണ്ട്.. ഉണ്ട് എന്ന് പറഞ്ഞ് തെളിയിക്കുന്നതിനേക്കാൾ നല്ലതാണ്, ഇല്ല എന്ന് പറയുന്ന ധീരമായ നിഷേധം
Engane theliyikum no photo no video no scientific evidence 🤣🤣
Yes, very good book
Big salute👍
Richard Dawkins & RC ❤️
Best Wishes and Thanks
Great
Please add the video of Q and A session also
Good 👍👍👍👍
Proud to be athiest 👍👍.
Till all Naaasthikanaya Daivam By Ravi sir ...keettu
Good presentation
Ravi khan sir travelled 8500 km from Egypt to Palestine in a straight line.
What an amazing scientist, historian, traveller, he is… wow…….
🔥 The Fire..
Taliberals...Kulam Mashe. You are awesome.
First ⚡️😁
The celestial annan!!
വക്കീൽമാർ കള്ളവും അക്രമവുമുണ്ടാകാൻ പ്രാർത്ഥിക്കുന്നു. ഡോക്ടർമാർ രോഗങ്ങളുണ്ടാവാൻ പ്രാർത്ഥിക്കുന്നു. അധ്യാപകർ അറിവില്ലാത്തവർ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
പൊളിച്ചു 👍
Exactly....
ദൈവം ദാരിദ്രവും പട്ടിണിയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു😁
ആരോട് പ്രാർത്ഥിക്കുന്നു.....? ദൈവമെന്ന ഇല്ലാത്ത ഒന്നിനോട് പ്രാർത്ഥിക്കുന്നു. lol 😂
@@godbutcher164 അയ്യോ അതിന്റെ ഒന്നും ആവശ്യമില്ല പിള്ളിക്ക് ഇതൊക്കെ സ്വയം ചെയ്യാൻ സാധിക്കും 😂😂😂😂🤣🤣🤣🤣
Super....
RC made me an atheist.
❤️RC
❤️ Knowledge.