സൂര്യോപാസന, ചൂണ്ടുമര്‍മം,മെന്റലിസം ! Sun Gazing, No- touch Knockout and Mentalism - Dr C Viswanathan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • സൂര്യോപാസന, ചൂണ്ടുമര്‍മം,മെന്റലിസം ! Sun Gazing, No- touch Knockout and Mentalism - Dr C Viswanathan
    In this talk to college students, Dr.Viswanathan first looks at the history of science education in India and argues that spread of scientific knowledge has the potential to change "story based worldview" of traditional societies into "science based worldview". It is being now widely recognized that nature has no inherent moral order and this increases the responsibility of us humans towards our species and to other living beings. Today, the world view of an educated person should be science based, and this world view should determine his/ her moral and ethical positions. In the words of Nehru, "The scientific approach and temper are, or should be, a way of life, a process of thinking, a method of acting and associating with our fellowmen. ....The scientific temper points out the way along which man should travel. It is the temper of a free man"
    Cropping up of newer and newer superstitions is an indicator of the lack of scientific temper in our society . A few such modern day superstitions are briefly discussed.
    The fraudulent practice of "midbrain activation", purportedly enabling children to read blind folded, the hoax of "sun- gazing", supposedly providing people the ability to directly utilize solar energy,and the illusion of "touchless knockout" in martial arts are discussed, as also mentalism. Mentalism in fact is just“Magic tricks with some mental flavour” , but many people believe that Mentalists have supernatural powers. In reality, the tricks of mentalism are more or less similar to other more 'routine' magic tricks.
    It is explained that a mentalist is just another performer 'who uses trickery and deception to create the illusion of having paranormal or supernatural powers'.
    Venue: Mar Thoma College, Chungathara, Nilambur. Date: 1.03.2017

ความคิดเห็น • 123

  • @Lifelong-student3
    @Lifelong-student3 3 ปีที่แล้ว +5

    സത്യത്തിന്റെ മുഖം വികൃതമാണെങ്കിലും ഒരു സത്യാന്വേഷകന് ആ മുഖം സുന്ദരമായിരിക്കും.., 😘😘

  • @Lifelong-student3
    @Lifelong-student3 3 ปีที่แล้ว +4

    Body language നെ കുറിച്ച് വിശദമായ ഒരു video ചെയ്യാമോ അതിൽ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ plz

  • @elamthottamjames4779
    @elamthottamjames4779 7 ปีที่แล้ว +26

    DR. C. VISWANATHAN...... I salute your resolve, amidst your busy hours as a doctor, to unearth the dark knowledge we used to believe in. Your speeches with a sense of humour are so sweet to listen to as it draws our attention to the TRUTH and and lack of scientific backing to the fraudulent activities going on around us. Dont worry about the negative remarks from somebody since you should be so understanding to ignore those as you should understand that they are ignorant and the facts you put forth are not triggering their sense of understanding.

    • @viswanc
      @viswanc 7 ปีที่แล้ว +4

      Thanks, dear James Sir! Your love and concern is a source of inspiration to me.

    • @santhoshbk66666
      @santhoshbk66666 6 ปีที่แล้ว

      Sir thanks ....but speech more about mentalism .....

  • @bijukuzhiyam6796
    @bijukuzhiyam6796 7 ปีที่แล้ว +6

    sare samayam undo kollam kallum thazham palkulangara marmasramathil varika chundumarmmatheyum mattum preekshikkan sar verum pottanannu theliyichu tharam allennkil mappu parayam dhyaryam undo velluvili a ttedukkan

  • @ramakrishnancredits7982
    @ramakrishnancredits7982 2 ปีที่แล้ว

    എനിക്ക് അറിവുള്ള 98%ആൾക്കാരും വിശ്വസി ച്ചുവരുന്നവിശ്വാസ്സങ്ങൾ ക്കെതിരാണ് ഡോക്ടറുടെ ഈ വിശ്വദീകരണം. ഇത് ഒരാവശ്യം തന്നെയാണ്. ഞാൻ ഡോക്ടറുടെ ചിന്താഗതിക്കാരനായതിൽ സൗഹൃദം നന്നേകുറഞ്ഞു. ആർക്കും നിരുപാധികം അടുത്ത് കൂടുവാൻ മടിയാണ്. ആശയ പരമായി മനസ്സിലാക്കുമ്പോൾ അവർ അകലുകയാണ് പതിവ് അങ്ങനെയുള്ള ആവിശ്വാസ്സികളെക്കാൾ ശാസ്ത്ര ബോധമുള്ള വിരലിൽ എണ്ണാവുന്നവർ കൂട്ടായിരുന്നാൽ മതി എന്നാണ് ഞാനും കരുതുന്നത്.ശാസ്ത്ബോധം വളർത്തുക എന്നതാണ് ഉദാത്തമായധർമ്മം. 👍🙏

  • @rayinri
    @rayinri 7 ปีที่แล้ว +5

    mentalism, thanks. i was bit confused about its working.

  • @annikozhy994
    @annikozhy994 6 ปีที่แล้ว +5

    തങ്ങളുടെ പ്രസംഗം ഇഷ്ടമായി .......!പക്ഷെ മെന്‍റ് ലിസത്തെ( Mentalism ) ക്കുറിച്ച് പറഞ്ഞത് പാളിപ്പോയി കേരളത്തില്‍ പ്രഗല്‍ഭരായ രണ്ട് Mentalist കള്‍ ഉണ്ട് അവരുട ഷോ കള്‍ കാണുകയും അതിനെക്കുറിച്ച് നന്നായി പഠിക്കുകയും ചെയെതപ്പോള്‍ ആണ് യഥാര്‍ത്ഥ ത്തില്‍ നടക്കുന്നത് എന്ത് എന്ന്‍ മനസിലാക്കാന്‍ സാദിച്ചത് - Mentalist Nipin Niravath ഇയാള്‍ക്ക് ഒരു യുടുബ് ചാനല്‍ ഉണ്ട് അതില്‍ അയാള്‍ Magic and Mentalism , Mind Reading Tricks, Hypnotism and Mentalism, ESP - തുടങ്ങിയ ഒരുപാട് പെര്‍ഫോമന്‍സ് ഉം അതിന്‍റെ യഥാര്‍ത്ഥ വസ്തുതയും വിവരിക്കുന്നുണ്ട് - Mentalism ഒരു കലയായി അവതരിപ്പിക്കുന്നവര്‍ മാത്രമേ ഈ ലോകത്തുള്ളൂ അല്ലാതെ തങ്ങള്‍ പറയുന്നത് പോലെ ഒരു മാജിക്‌ ഒന്നും അല്ല ഇത്... ആദി യുടെ ഷോ മറ്റൊരു അവതരണ രീതി നിപിന്‍ ചെയ്യുന്നതു ഒരു കൊലപാതകം അതിനെ ചുറ്റിപറ്റി യുള്ള ത്രില്ലിംഗ് ഷോ --- രണ്ട് പേരും അടിപൊളി പ്രൊഫഷണല്‍ലിസ്റ്റ് കള്‍ ......... അറിയാത്ത കാര്യത്തെ ക്കുറിച്ച് പഠിച്ചിട്ടു പറയാന്‍ നോക്ക് പിന്നെ സ്പെല്മന്‍ ചെയ്യുന്നത് ഒരാള്‍ വിവരിച്ചു എന്ന് പറഞ്ഞില്ലേ അതുപോലെ ആര്‍ക്കും വിവരിക്കാമല്ലോ അവരുടെ യുക്തിക്ക് തങ്ങാത്ത കാര്യം ...

  • @sheenitmathew
    @sheenitmathew 4 ปีที่แล้ว +2

    Sir, why don't you go to Prakashan Gurukkal and show the world that he is fake? പ്രകാശൻ ഗുരുക്കളുടെ ചൂണ്ടു മർമ്മം ഒന്നും എനിക്ക് ഏൽക്കില്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇട്ടാൽ ഇത്രയും സംസാരിക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നോ?
    ഡോക്ടറെപ്പോലെ scientific temper ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച് അത് വളരെ നിസ്സാരം അല്ലെ? Stage ൽ നിന്ന് പ്രസംഗിക്കുന്നതിനേക്കാൾ യഥാർത്ഥ ജീവിതത്തിൽ ഇതൊക്കെ ചെയ്തു കാണിക്കുന്നതല്ലേ കൂടുതൽ ശാസ്ത്രീയം?
    ആളുകളെ വെറും നോട്ടം കൊണ്ട് വീഴിക്കും എന്ന് അവകാശപ്പെട്ട് ഒരാൾ വീഡിയോ കാണിക്കുമ്പോൾ, നേരിൽ പോയി അയാളുടെ തട്ടിപ്പ് പൊളിക്കുകയല്ലേ വേണ്ടത്? എങ്കിൽ പിന്നെ ആളുകൾക്ക് കൂടുതൽ ഉപകാരം ആയേനെ!

  • @TreigusPereira
    @TreigusPereira 2 ปีที่แล้ว

    Sorry I don't speak the language - what is the secret trick behind the no-touch knockout or touchless knockout? Is it all suggestion or is there another trick to it too mechanically?

  • @sudhakarang8626
    @sudhakarang8626 4 ปีที่แล้ว +1

    Dear sir, There is a great Man Doing Nookkumarmam, Choodumarmam and Oothumarmam.He is Dr.AK Prakasam Gurukkall

  • @athulk7287
    @athulk7287 6 ปีที่แล้ว +5

    അറിവില്ലാത്ത കാര്യങ്ങളെ തീർത്തും ഇല്ലെന്നു പറയുന്നത് ഒരു തരം അജ്ഞത തന്നെയാണ് ഡോക്ടർ..

  • @Anilkumar-wb5yu
    @Anilkumar-wb5yu 7 ปีที่แล้ว +11

    ഇങ്ങനെ പറയുന്നവരെ സൂക്ഷിക്കുക
    1. ഞാൻ ഒരു യുക്തിവാദി ആണ്. പക്ഷെ ഇത് എനിക്ക് നേരിട്ടു അനുഭവമുള്ള കാര്യമാണ് .......
    2. കഴിഞ്ഞ കുറെ നാളുകൾ ആയി ഞാൻ യുക്തിവാദി പ്രസ്ഥാനങ്ങളുടെ കൂടെ ആയിരുന്നു. ഇപ്പോൾ .....
    3. ഞാൻ യുക്തിവാദി ആണ് എങ്കിലും സയൻസ് ഇനിയും കണ്ടെത്താത്ത ചില കാര്യങ്ങൾ ഉണ്ട് .....

    • @lansnik9822
      @lansnik9822 6 ปีที่แล้ว +1

      അയാൾ പറഞ്ഞ വെല്ലുവിളി ഏറ്റെടുക്കുക. കണ്ണടച്ച് വെറുതേ നിക്ഷേധിക്കുന്നതിൽ അർത്ഥം ഇല്ല. കൊല്ലത്തെ ആളെ കുറച്ച് ദിവസം നിരീക്ഷിക്കാൻ തയ്യാറാവുക. എന്നിട്ട് അതിന്റെ പൊള്ളത്തരം പുറത്ത് കൊണ്ടു വരുക.

    • @thahibetch4437
      @thahibetch4437 6 ปีที่แล้ว

      Anil kumar endhinaan koodi para

  • @SudevanKalpetta
    @SudevanKalpetta 7 ปีที่แล้ว +4

    yes Sir, Extra ordinary claims require ex.ordinary evidence

  • @sudhakarang8626
    @sudhakarang8626 4 ปีที่แล้ว +1

    He is from Kollam.Go to Marmasramam, Makriyillakkulam,Near Kallumthazham, Kollam.You Go to him along with your friends holding 10th degree black belt holder and defeat him.

  • @ajayv4924
    @ajayv4924 4 ปีที่แล้ว +1

    Best speech

  • @user-fg5jd6cd1e
    @user-fg5jd6cd1e 5 ปีที่แล้ว +10

    തനിക്ക് അറിയാത്തത് എല്ലാം അന്ധവിശ്വാസം അല്ലെ?

    • @idominator98
      @idominator98 3 ปีที่แล้ว +1

      അല്ല. വിശ്വസിക്കാൻ ശാസ്ത്രീയമായ തെളിവുകൾ ഇല്ലാത്ത എല്ലാം അന്ധവിശ്വാസം.

  • @lansnik9822
    @lansnik9822 6 ปีที่แล้ว +2

    കൂടുതൽ കാലം പറ്റുമെന്ന് തോന്നുന്നില്ല. മൂന്നു ദിവസം വെള്ളം മാത്രം കുടിച്ച് ഞാൻ നിന്നിട്ടുണ്ട്. പക്ഷേ, വെള്ളവും ഇല്ലാതെ പറ്റില്ല.

  • @amaldj6044
    @amaldj6044 4 ปีที่แล้ว +3

    വര്ഷങ്ങളായി ആഹാരം കഴിക്കാതെ ജീവിച്ച ഒരാളെ ശാസ്ത്രജ്ഞർ ഇപ്പോഴും നിരീക്ഷണം ചെയ്യുകയാണ്.

  • @idominator98
    @idominator98 3 ปีที่แล้ว

    Good topic👍

  • @prabheeshprabakaran1931
    @prabheeshprabakaran1931 4 ปีที่แล้ว +1

    Thanks alot ..Very Good .... ഒഴിവാക്കാനാവാത്ത വിഷയം എടുത്തത്...വളരെ നന്നായി ...

  • @jkpoorathil
    @jkpoorathil 7 ปีที่แล้ว +12

    "അങ്ങനെയും ഉണ്ടാകുമായിരിക്കും " ആളുകളുടെ ഈ മനോഭാവം മാറണം . ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @midhun415
    @midhun415 2 ปีที่แล้ว

    Thank u sir🌹

  • @bharatis7608
    @bharatis7608 6 ปีที่แล้ว

    One is tempted to 'freely think' that one endowed with true scientific temper ought just not to 'think freely' but to reach people and places associated with such "unscientific phenomena" and make scientific study of them; else the attitude could only be designated as 'prejudice'!

  • @gijom007
    @gijom007 7 ปีที่แล้ว

    Finally, someone who knows George Carlin, i am so happy. :)

  • @DIGIL.
    @DIGIL. 6 ปีที่แล้ว

    Can you please a presentation on Mindfulness meditation?

  • @bijeeshbalank9009
    @bijeeshbalank9009 7 ปีที่แล้ว +2

    Valuable information
    thank u sir

  • @vipishvlogs4739
    @vipishvlogs4739 2 ปีที่แล้ว

    Prakashan gurukkal,👍

  • @prasanthp275
    @prasanthp275 7 ปีที่แล้ว

    Thx a lot Viswanathan Sir for this informative talk. A qtn-Seen hypnotic shows where subject forget name or some number etc. Are they real or just tricks?

  • @rohithrohith1220
    @rohithrohith1220 6 ปีที่แล้ว

    Shariyaa. .orukaalathu ee nokumarmam pazamaar paranjuparathiya abadhangalaanennu vijaarichu. .ennaal pragashan gurukale polullavar illaayirunnengil athum kadayavum. .gurukale. ..onnupoyi kaanu appol bodiyamavum. ..

  • @vinodb1008
    @vinodb1008 3 ปีที่แล้ว

    Excellent

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว

    Supppprrrrr ...good topics ...nice .....

  • @kidsvlogsnatasha2480
    @kidsvlogsnatasha2480 6 ปีที่แล้ว +7

    താങ്കൾ പറയുന്നത് എല്ലാം അതേപടി ശരിയാണ് എസ് പറയാൻ പറ്റില്ല. താങ്കൾക്കും ഉണ്ട് ഈഗോ അതിനനുസരിച്ച് ആയിരിക്കും താങ്കളുടെ വീക്ഷണം

  • @thomasareepara5923
    @thomasareepara5923 6 ปีที่แล้ว

    With you

  • @josephdevasy6836
    @josephdevasy6836 7 ปีที่แล้ว +4

    hey manushya mentalism Aadyam pooyi padikku, ithil micro expression Enna subject undu , kooduthal padikku, ennittu debate cheyyu. mentalist Athi Oru aldaivam alla, he is a good performer... adeham matturalude atm pin number parayundu, athukoode onnu vishadikarikku. padichittu vimarshikku sir....

    • @amcaafridi
      @amcaafridi 5 ปีที่แล้ว

      Chettan ethu lokathanu jeevikunne? TH-cam noku..everythin is magic tricks.. mind reading! Thengakola

  • @yasikhmt3312
    @yasikhmt3312 4 ปีที่แล้ว

    salute sir

  • @roymammenjoseph1194
    @roymammenjoseph1194 6 ปีที่แล้ว

    Yes, Sir.

  • @lalssebastian9891
    @lalssebastian9891 6 ปีที่แล้ว +2

    മെന്റലിസം എന്താണെന്നോ micro expression എന്താണൊന്നൊക്കെ ഒന്ന് പഠിച്ചു നോക്ക് ഇത് കുറ്റാന്വേഷണ ഏജൻസികൾ പോലും micro expression vachu kandu pidikan ഇവരുടെ സഹായം തേടുന്നതോ,,,, അപ്പോൾ താങ്കളുടെ ഭാവനയിൽ ചിലപ്പോൾ നാർകോ analysis പോലും മൈൻഡ് റീഡിങ് സാധ്യമല്ലേ ?

    • @kiranracerstone
      @kiranracerstone 4 ปีที่แล้ว +2

      പൊലീസുകാരെ മെന്റലിസ്റ്റുകൾ സഹായിക്കുന്നു എന്നു ഒക്കെ പറയുന്നത് മെന്റലിസ്റ്റുകൾ സാധാരണയായി പറയുന്ന ഒരു തള്ള് ആണ്.
      സത്യത്തിൽ പോലീസുകാർക്ക് മെന്റലിസ്റ്റുകളുടെ യാതൊരു ആവശ്യവും ഇല്ല. പോലീസ് ട്രെയിനിങ് സമയത്തു തന്നെ പോലീസുകാർക്ക് criminal interrogation training ഒക്കെ നൽകുന്നു. ഇതിലൂടെ അവർക്ക് ക്രിമിനൽസിന്റെ മുഖ ലക്ഷണവും ശരീര ചലനങ്ങളും നോക്കി പ്രതി കള്ളം പറയുകയാണോ എന്നു മനസ്സിലാക്കാൻ സാധിക്കും. തീരെ നിവർത്തി ഇല്ലാതെ വരുമ്പോൾ മാത്രമാണ് polygraph ടെസ്റ്റ്, truth serum എന്നിവ ക്രിമിനലുകളുടെ മേൽ പ്രയോഗിക്കുകയുള്ളൂ.
      The mentalist എന്ന ടീവി സീരീസിൽ പൊലീസുകാരെ കുറ്റകൃത്യം തെളിയിക്കാൻ സഹായിക്കുന്ന ഒരു മെന്റലിസ്റ് കഥാപാത്രം ഉണ്ട്. ഇതൊക്കെ കണ്ടിട്ട് ആണ് ചില മെന്റലിസ്റ്റുകൾ താനും പൊലീസുകാരെ സഹായിക്കാറുണ്ട് എന്നു പറഞ്ഞു തള്ളുന്നത്, കാണികളുടെ മുൻപിൽ താൻ ആള് ചില്ലറക്കാരനല്ല എന്നു കാണിക്കാൻ വേണ്ടി പറയുന്ന ഒരു കൊച്ചു നുണ.

    • @idominator98
      @idominator98 3 ปีที่แล้ว

      വയറ്റി പിഴപ്പിനെ തള്ളി പറയാൻ ആരും തയ്യാറാവില്ല. ജ്യോതിഷികൾ, മാര്പാപ്പമാർ, ഉസ്താദുമാർ, എല്ലാവരും കണക്കാണ്. മാജിക്കുകാർ അവർ ചെയ്യുന്നത് മാജിക് ആണെന്ന് പറയുന്നു മറ്റുള്ളവർ എന്തോ അമാനുഷികർ ആണെന്ന് തള്ളുന്നു. മാജിക്കുകാർ അവർ ചെയ്യുന്നത് ട്രിക്സ് ആണെന്ന് സമ്മതിച്ചില്ലായിരുന്നെങ്കിൽ ഇന്നും ആൾ ദൈവങ്ങൾ ഒരുപാട് ഉണ്ടാകും

  • @vijayank3384
    @vijayank3384 4 ปีที่แล้ว

    പറയുന്നത് ഞങ്ങൾക്ക് മനസ്സിലാകണം ഒന്നിൽ തുടങ്ങി എവിടെയോ പോകുന്നു

  • @mvpraveenmv8635
    @mvpraveenmv8635 3 ปีที่แล้ว +1

    സത്യത്തിൽ താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?

  • @soorajsrj2
    @soorajsrj2 6 ปีที่แล้ว +7

    ജപ്പാൻ വീഡിയോ കാണ്ണികുന്നതിന് പകരം പ്രകാശൻ ഗുരുക്കളുടെ അടുത്തു നേരിട്ട്‌ പോകമായിരുനിലെ. കൂടുതൽ വിശ്വാസ്യത വന്നേനെ.. ഇതിപ്പോ വീഡിയോ fake ആന്നെന്നും പറയാലോ

  • @akmalsalim7185
    @akmalsalim7185 7 ปีที่แล้ว +22

    ഡോക്ടറെ വെല്ലുവിളിക്കട്ടെ.. താങ്കൾ കൊല്ലം വരെ ഒന്ന് വന്നു പ്രകാശൻ ഗുരുക്കളെ കാണണം. .. എന്നിട്ട് നേരിട്ട് മനസ്സിലാക്കണം.. അപ്പൊ താങ്കൾ ഇത്ര നാൾ വിചാരിച്ച കളി അല്ലെന്ന് മനസ്സിലാകും.. ഒരു പണി കിട്ടിയാലേ..മനസ്സിലാകൂ...
    .........
    സെമിറ്റിക് മതങ്ങളുടെ കാര്യത്തിൽ ഞാൻ ഒരു 100% യുക്തിവാദി ആണ്..
    എന്ന് വച്ചു എനിക്ക് നേരിട്ട് അനുഭവപ്പെട്ടതും.. യുക്തിക്ക് അതീതവുമായ കാര്യം വിശ്വസിക്കാതിരിക്കാൻ എനിക്ക് പറ്റില്ലല്ലോ...
    ......
    സോ... യുക്തിക്ക് അതീതമായ ചില കാര്യങ്ങൾ ഉണ്ടന്ന് ഞാൻ അന്നുതൊട്ട് സമ്മതിച്ചു തുടങ്ങി..
    ....
    അതുകൊണ്ട് താങ്കൾ കൂടുതൽ യുക്തികൊണ്ടു വെളുപ്പിക്കാൻ നിൽക്കാതെ... പ്രകാശൻ ഗുരുക്കളെ കാണണമെന്നും.. ആ അനുഭവം എനിക്ക് കമന്റ് ആയി തരണമെന്നും ഞാൻ അപേക്ഷിക്കുന്നു......
    ഒരിക്കൽ ദൈവ വിശ്വാസം യുക്തികൊണ്ടു നഷ്ടപ്പെട്ടത് ഒരു ഭാഗ്യമായാണ് ഞാൻ കരുതുന്നത്.. കാരണം മറ്റുള്ള പ്രതിഭാസങ്ങൾ ദൈവത്തിന്റെ തലയിൽ വച്ചുകൊടുക്കാതെ സ്വതന്ത്രമായി ഒന്നിന്റേം ചട്ടകൂടിലല്ലാതെ ചിന്തിക്കാനും പഠിക്കാനുമുള്ള അവസരം ആയി കരുതുന്ന ആളാണ് ഞാൻ.... ശാസ്ത്രത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പിൻപറ്റിക്കൊണ്ട് ഞാൻ പറയും.. there is something more.... എനിക്ക് അതിൽ ഒരു ആക്ഷേപവും തോന്നുന്നില്ല... അതാണ് ഞാൻ താങ്കളെ വെല്ലുവിളിച്ചത്... നേരിട്ട് ചൂണ്ടു മർമ്മം ഒന്നനുഭവിക്കാൻ...എന്നിട്ട് പറ...
    വിശ്വാസികൾ ചിന്തയുടെ ബാരിയർ മറികടക്കാൻ ഭയപ്പെടുന്ന പോലെ... യുക്തിവാദി ആയ താങ്കൾ...മുറിയിൽ ഇരുന്ന് ടൈപ്പ് ചെയ്യാതെ... നേരിട്ട് ബോധ്യപ്പെടൂ
    Dr AK Prakashan Gurukkal
    Atma raksha Kendram
    KP Nagar
    Kallumthazham PO
    Kollam, Kerala
    9447347993..

    • @Anilkumar-wb5yu
      @Anilkumar-wb5yu 7 ปีที่แล้ว +10

      ഞാൻ ബാക്കി എല്ലാ മതങ്ങളുടെ കാര്യത്തിലും യുക്തിവാദി ആണ്
      പക്ഷെ എന്റെ ഈ മതം, ഒറിജിനൽ ആണ്

    • @akmalsalim7185
      @akmalsalim7185 7 ปีที่แล้ว +2

      Sreejith Sadasivan തീർച്ചയായും.ഞാനും യോജിക്കുന്നു.. ഇതിനു ദൈവവുമായി ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞില്ല.. അങ്ങനെ ഏതോ ഒരു അരൂപിയുടെ തലയിൽ ഇതിന്റെ ക്രെഡിറ്റ് വെച്ച് കൊടുക്കാനും ഉദ്ദേശമില്ല.. നമുക്ക് ഇതിന്റെ രഹസ്യം അറിയണം..
      ഡോക്ടർ ഇതിനെ കണ്ണടച്ചു എതിർക്കുകയാണ്... അതാണ് ഞാൻ ചോദ്യം ചെയ്തത്...യുക്തിക്ക് നിരക്കാത്ത കാര്യം ആണെന്ന് വെച്ച്.. തള്ളിക്കളയാതെ ഇയാൾക്ക് അതിനെ ഒന്ന് പഠിച്ചാൽ എന്താ?
      ഇപ്പോഴും യുക്തിവാദികൾ എന്ന് പറയുന്നവർ ആൾദൈവങ്ങളേം , അവരുടെ ചെപ്പടി വിദ്യയും... ഒക്കെ പൊളിച്ചു നടക്കുമ്പോൾ പുച്ഛം തോന്നുന്നു.. അതൊക്കെ പണ്ട്..ജനങ്ങൾക്ക് മനസ്സിലായി..

    • @akmalsalim7185
      @akmalsalim7185 7 ปีที่แล้ว +6

      പഠിച്ചിട്ട് വിമർഷിക്കൂ ഷൂർത്തെ... എന്ന് യുക്തിവാദികളോടും പറയേണ്ട അവസ്ഥ ആയി..

    • @akmalsalim7185
      @akmalsalim7185 7 ปีที่แล้ว +8

      ധ്യാനം..യോഗ. അദ്വയ്തം. enlightnment.. തുടങ്ങിയ കാര്യങ്ങളിൽ ലോകത്തിന്റെ പല ഭാഗത്തു നിന്നും ആൾക്കാർ വന്നു പഠിക്കുമ്പോഴും.. ഇവിടെ ഉള്ളവന്മാർ കൃഷ്ണനേം ക്രിസ്തു നേം, വിഗ്രഹ ദൈവത്തെയും എതിർത്തു കഴിയുകയാണ്... അതൊക്കെ ആൾക്കാർക് മനസ്സിലായി ഡോക്ടർ .. ഇനിയെങ്കിലും.. ജന്മത്തിന്റെ ലക്ഷ്യം അറിയാൻ ശ്രമിച്ച്കൂടെ.. മനസ് എന്ന മായയെ നശിപ്പിച്ചു ..ആരാണ് താങ്കൾ എന്ന് കണ്ടു പിടിക്കാൻ നോക്കിക്കൂടെ?

    • @maheshm830
      @maheshm830 6 ปีที่แล้ว

      AKMAL SALIM aadyam njan thangale namaskarikkunnu..njan land oru yuktivaadi ayirunnu BT kooduthal vaayichappol ellamathangaleyum adutharinjappol njan shariyaya viswasi aayi..pinned we yukthivaadikal ethokke pottakinattile thaavalakala. baayi....evarkoke satyam ariyaam but evar undakivacha kumilayude veliyil erangan pediyaa
      oru nalla yuktivadikku matrame oru nalla vishwaasi aakan pattu.evaroke yuktivaadikalum alla vishwasikalum alla..bhooloka tholvikalaa

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 ปีที่แล้ว

    I appreciate many of your findings on certain aspects of religion n yoga. You ve been explaining yoga as a ghost story .what s your research on ashta sidhis explained in pathanjali yoga sutras.Have you ever met any yogis with ashta sidhis. I was like you during my college days. I ve ve met many great yogis ... true yogis .... n ve experienced the sidhis in the early stages of my spiritual days. I am not from the yoga tradition . But i ve found mahatmas with sidhis of various traditions n religions .A devotee or a practitioner of yoga or a practitioner of tantra or a mere follower of a true Guru can ve such powers depending upon his merrits. I became a believer only after experiencing such powers. Your views on many aspects of religion n yoga re because of ignorance. When get such powers only you ll know the truth of such things. Not all of your findings re baseless.

  • @mvpraveenmv8635
    @mvpraveenmv8635 3 ปีที่แล้ว

    താങ്കൾക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ മറ്റുള്ളവർക്ക് ചെയ്യാൻ കഴിയില്ല എന്ന് വിചാരിക്കരുത് താങ്കൾക്ക് ഏത് രീതിയിലും ചിന്തിക്കാം അത് താങ്കളുടെ കാഴ്ചപ്പാട് പക്ഷേ ആ കാഴ്ചപ്പാട് ശരിയെന്ന് ധരിക്കരുത്.

  • @vaisakhvk4343
    @vaisakhvk4343 6 ปีที่แล้ว

    athentha dr. kalari yil cheyyumbo black magic um karate yil anel physics nte rules illenkilum sathyavum akunnath. nigal ipozhum ningalude kure andhaviswasangalude pidiyilanu. adhyam swantham chinthakale sariyakanam sir.

  • @shijasp.m7645
    @shijasp.m7645 7 ปีที่แล้ว

    good class sir .

  • @saaasi8818
    @saaasi8818 5 ปีที่แล้ว

    മല്ലപ്പള്ളി ദുർവ്യാഖ്യാനം ഇല്ലാത്ത ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @shakkirt2813
    @shakkirt2813 6 ปีที่แล้ว

    👍👍👍👍

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว +3

    vishwanadan Sir
    great. .Great. great
    ☆☆☆☆☆

  • @bhasilej
    @bhasilej 7 ปีที่แล้ว +1

    always great. sir

    • @mukeshcv
      @mukeshcv 7 ปีที่แล้ว

      Nice

  • @withank6211
    @withank6211 4 ปีที่แล้ว +1

    Sir അങ് പറഞ്ഞതൊക്കെ ശെരിയാണ് പക്ഷെ , അവിടുന്ന് പറയാത്തതും ആയ പലതും ണ്ട് , മഹായോഗികൾ പറഞ്ഞു വെച്ച കുണ്ഡലിനി ശക്തി ഉണർന്നാൽ പിന്നെ...........

    • @hariprasadv3339
      @hariprasadv3339 4 ปีที่แล้ว +1

      മഹായോഗികൾ? PLEASE NAME A FEW

    • @idominator98
      @idominator98 3 ปีที่แล้ว

      ഇതൊക്കെ വെറും തള്ളാണ്. കാലങ്ങളായി വിശ്വസിച്ചു പോരുന്ന വെറും തള്ളുകൾ. അല്ലെങ്കിൽ പിന്നെ ഈ കുണ്ഡലിനി ശക്തി ഉപയോഗിച്ചു ഇന്ത്യക്ക് കുറച്ചു ഗോൾഡ് മെഡൽ എങ്കിലും വാങ്ങിക്കാനുള്ള പദ്ധതി കൊണ്ട് വന്നൂടെ😂 ഇത് പോലെ കണ്ണടച്ച് എന്തും വിശ്വസിക്കുന്നവർ ഉള്ളത് കൊണ്ടാണ് ഇന്ത്യ ഇപ്പോഴും മത ജാതി വിശ്വാസങ്ങളിൽ നിന്നും രക്ഷപ്പെടാത്തത്

  • @PAVANPUTHRA123
    @PAVANPUTHRA123 7 ปีที่แล้ว +1

    👍👍👍👍👍

  • @nishuangdi738
    @nishuangdi738 4 ปีที่แล้ว

    Maramandan

  • @jayaprakashthampuran6521
    @jayaprakashthampuran6521 6 ปีที่แล้ว

    Feethinkers anna prasthanam mandatharam matram parayunna prasthanamano

  • @musthafamuthu4197
    @musthafamuthu4197 6 ปีที่แล้ว

    hai👍

  • @pkmohanan2366
    @pkmohanan2366 5 ปีที่แล้ว +1

    Choorian

  • @Walkwithaanam
    @Walkwithaanam 6 ปีที่แล้ว +1

    ചുമ്മാ വായിൽ വരുന്നത് പറയാതെ വന്നു വെല്ലുവിളി ഏറ്റെടുക്കാൻ ധൈരം ഉണ്ടോ സാറിനു.....

  • @shibutp7683
    @shibutp7683 6 ปีที่แล้ว +3

    താങ്കൾ വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് താങ്കളുടെ ഈഗോയാണ് ഇതൊക്കെ പറയിപ്പിക്കുന്നത് ഈഗോ ഒഴിവാക്കി മറ്റുള്ളവരെ അംഗീകരിക്കാൻ ശ്രമിക്കൂ ഒരുകാലത്ത് കൃത്യമായി മനസ്സിലാക്കിയിട്ടു വേണം വിമർശിക്കുന്നത്

  • @adhnanyukthan7222
    @adhnanyukthan7222 6 ปีที่แล้ว

    ഗ്രേറ്റ്

  • @pkmohanan2366
    @pkmohanan2366 5 ปีที่แล้ว

    Human stupidly is infinite

  • @vinurajraj8816
    @vinurajraj8816 6 ปีที่แล้ว +1

    japanese prakshan gurukkal lol.

  • @user-kj9ep1th5s
    @user-kj9ep1th5s 7 ปีที่แล้ว +3

    വെൽഡൻ ഡോക്ടർ

  • @syamkrishna6632
    @syamkrishna6632 7 ปีที่แล้ว +3

    ഇവൻ എല്ലാം ശാസ്ത്റം കൊണ്ടേ ഗ്രഹിക്കൂ...

    • @mathewjose4537
      @mathewjose4537 6 ปีที่แล้ว +1

      ഇന്നു വിശ്വസിക്കാവുന്ന സത്യാന്വേഷണത്തിന്റെ ഏകമാര്‍ഗം ശാസ്ത്രം തന്നെയാണ് സുഹൃത്തേ,പിന്നെ ഉളാ,കുളാ എന്നു ഡോക്ടറെ സംബോധന ചെയ്തപ്പോള്‍ താങ്കളുടെ നിലവാരവും വ്യക്തമായി.

  • @MSahyadri
    @MSahyadri 7 ปีที่แล้ว +1

    pity the people who give this man a mike to fool himself.. believing what he says is true.... being born in India, he should explore and find some ancient scientific truths for himself.....

  • @pkmohanan2366
    @pkmohanan2366 5 ปีที่แล้ว

    Dr of stupidly

  • @harisankar1455
    @harisankar1455 4 ปีที่แล้ว

    Comedy....comedy...

  • @sudheersakthi
    @sudheersakthi 6 ปีที่แล้ว +1

    നന്ദി സർ ഈ തട്ടിപ്പുകാരനെ ഇത്ര നാൾ വിശ്വസിച്ചു

  • @syamkrishna6632
    @syamkrishna6632 7 ปีที่แล้ว +2

    ഇത് വേറൊരു ഊള

  • @gangavinayak
    @gangavinayak 4 ปีที่แล้ว +5

    തനിക്ക് അറിയാത്തത് എല്ലാം അന്ധവിശ്വാസം അല്ലെ?

  • @sivadassahadev7606
    @sivadassahadev7606 4 ปีที่แล้ว

    Thank s sir......