ഓരോ ദിവസവും സാർ സാറിന്റെ പ്രഭാഷണങ്ങൾക് വേണ്ടി ഓരോ സ്ഥലങ്ങളിൽ നിന്നും അറിവുകൾ ഒരുമിച്ചു കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു ഓരോ ദിവസവും സാറിന്റെ അറിവ് കൂടുന്നതിനനുസരിച്ച് അനോഷിക്കാൻ ഉള്ള മടി കാരണം പലതും അറിയണ്ട എന്നു കരുതി ഇരിക്കുന്നവർക്കും അറിവ് കിട്ടുന്നു.. സാറിനെ എത്ര പ്രശംസിച്ചാലും മതിയവില്ല good work...😍😍😍😍😍😍😍😍😍
3.2k views with in 3 hours!!!! 17 average views in every one minute. esSENSE team is doing such a great job. The real beauty of the program is Q&A sections, thats we never gona see on a religious or political speech. Hats off to you guys.
50 മത്തെ ആളായി ലൈക്കും അടിച്ച് കേട്ട് തുടങ്ങി ..... കേട്ട് കഴിഞ്ഞപ്പോ .....2028 കാഴ്ച്ചക്കാരും അതിന്റെ ഇരട്ടി ലൈക്കും.....സൂപ്പർ..... എന്നാലും ഇന്ന് നമ്മളെ ലീവ് എടുപ്പിച്ച..... ഭീകരൻ..... ഇനിയും നിങ്ങൾക്ക് അന്ധവിശ്വാസങ്ങൾക്കെതിരേ ആക്ര മിക്കാൻ കഴിയട്ടേ...... അടുത്ത അവധി എപ്പം എടുക്കണം എന്ന് മുൻകൂട്ടി അറിയിക്കണേ... CR.....ഇസ് തം.....
3 വർഷം മുൻപു പറഞ്ഞ കാര്യങ്ങൾ, ഇന്നും മുന്നോട്ട് പോകുന്ന സമൂഹത്തിനെ വച്ചു നോക്കുമ്പോൾ എത്ര ശരിയാണ്, ഇനിയും "പിന്നോട്ട്" തന്നെ എന്നു പറഞ്ഞു മുന്നോട്ടു പോകുന്ന മത - രാഷ്ട്രീയ സമൂഹം. ഒരു പാട് നന്ദിയുണ്ട് രവി സാർ , കാരണം ഇത്രയധികം കാര്യങ്ങൾ ഒന്നിച്ചു കേൾക്കാൻ കഴിയുന്ന ഒരു പ്രഭാഷണം, LJP യുടെ സിനിമ പോലെ ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്ന, ചിന്തിച്ചു മനസ്സിലാക്കേണ്ട പ്രഭാഷണം
Ayo adh venda it was one sided navas loka tholvi ayi poyi he was burned to ashes...avasanam a video kandal manasilakum...ente allah why why njan endhine simhathinte madayil vannu...😄😄
Dislike adikkunathu oru swathanrachitayil oru issue alla ... just continue spread of knowledge , Human element in people will appear over a period of time
@@arunchandran4847 Right. Just like Srini said in a film " If one man changes his mind hearing my junction speeches, I am complacent". That should be the way to look at it.
മനുഷ്യന്റെ ഒരു അവസ്ഥയാണ് വല്ലാതെ ഇഷ്ട്ടപ്പെട്ടാൽ അങ് ആരാധിക്കുക.... രവിചന്ദ്രൻ മാഷിൽ എനിക്ക് സംഭവിച്ചത് തന്നയാണ് ദൈവത്തിന്റെ കാര്യത്തിൽ വിശ്വാസികൾക്കും സംഭവിച്ചത്... പക്ഷെ തെളിവ്കളുടെ അടിസ്ഥാനത്തിൽ ദൈവങ്ങൾക്കു രവിമാഷിന്റെ എടുത്തു പിടിച്ചുനിൽകാൻ പറ്റുന്നില്ല എന്നതാണ് സത്യം....
Nice to hear that you listen to Jordan Peterson, I have many times felt a JP flavor in your talks...Please do a critical study and talk of Jordan Peterson's thoughts and ideas :)
Petetsonum Ravichandranum aluvayum maththikariyum pole aanu. Just watch Peterson vs Dillahunty. Ravichandran basically takes an identical stance to Dillahunty i.e. diametrically opposite view of what Peterson is talking. Peterson is a perfect example of a word salad expert. Ravichandran is not like that at all.
ഇന്ത്യയിലെ ഹിന്ദുക്കൾക്ക് മതേതരത്തിൽ വിശ്വാസമില്ലാതായാട് രാജീവ്ഗാന്ധി ഷാബാനു കേസിലെ കോടതി വിധി മറികടന്നു മുസ്ലിം മത നേതൃത്ത്വത്തിനു വഴങ്ങി ബില്ല് കൊണ്ടുവന്നതുമുതലാണ്. മുസ്ലിം മതക്കാരുടെ പാർട്ടിയുമായി ചേർന്നു ഭരണം നടത്തി ഹിന്ദുക്കളെ മത ചിന്തകളുടെ ഇടുങ്ങിയ വഴിയിലേക്ക് തള്ളിവിട്ടത് ഇവിടുത്തെ കൊണ്ഗ്രെസ്സ് communist പാർട്ടികൾ. വർഗീയ പാർട്ടിയായ ബിജെപി ഇന്ത്യയിൽ വളർന്നതും കൊണ്ഗ്രെസ്സിന്റെ വർഗീയ സമീപനം കൊണ്ട് മാത്രമാണ്. മതാടിസ്ഥാനത്തിൽ വിഭജിച്ച രാഷ്ട്രത്തിൽ മതപ്രീണനം നടത്തിന്നവരാണ് മതേതരത്തിനു കടക്കൽ കത്തി വക്കുന്നത്
Prasad L P സത്യം ബ്രോ നമ്മൾ ഹിന്ദുക്കളുടെ ദൈവങ്ങൾ വെറും കെട്ടുകഥകൾ ആണെന്ന് ഹിന്ദുക്കൾക്ക് തന്നെ നന്നായി അറിയാം.പക്ഷെ ആ ഹിന്ദുക്കൾ പോലും ഇന്ന് മതം പറയാൻ തുടങ്ങിയത് വെറും ന്യുനപക്ഷ പ്രീണനം മൂലം മാത്രമാണ്.
Oru cheriya samshayam shabanu casinte peril niyamamundakkiyathu kondu hinduvinte enthu neethi aanu ivide nishedhikkapettathu? Muslim streekalude neethi nishedikapettu Enna thu satyam. Athinte peril hinduvinte manasil enthinu vargeeyatha valaranam? Shabarimala casil nale oru niyama nirmanam nadathiyal athinte peril hinduvine preenippichennum musliminte manassil vargeeyatha valarumennum parayunnathu etra maataram apahasyamanao athu thanne aanu ee vaadhavum. Ini congressukarum communistukarum preenam nadathi muslimukalude sthithi enthanu.? Sachar commision parayunnu indaiyil muslims fare worse than dalits. The representation of Muslims in Parliament and union ministry or in govt jobs or in premier institutions like iits or aiims or premier jobs like civil service is far lower and pathetic compared to their population. And still u call all this appeasement
Hi guys can anybody give me a reply to this question..is there an athestic school in kerala were kids dnt havin morining prayer or any religious stuff ..m just asking if there is i if i have kids i want them to join thr...is thr ??
Uploaded 49 minutes ago. Total 1 hour 40 minutes. Within this time, total 129 likes and 2 dislikes - without listening the whole speech! Fans and Anti Fans are playing their role well. 😂😂😂
1:22:40 Nammal janichu veezhunna mathathinte cultural ayitulla sheshippukal nammalil ellavarilum ondakum. Itharam sheshippukal Ravi Chandran sir l aarkenghilum kaanuvan sadikunundo?!!
ഹിന്ദുക്കൾ ചിതറി നിൽക്കുന്നതാണ് മതേതരത്വത്തിന് നല്ലത്.1:05, അതേ , സംഘടിത സെമറ്റിക് മതക്കാർക്ക് മതം വളർത്തൽ ബിസിനസ്സിനും നല്ലത് അത് തന്നെയാണ്. പ്രീണന വോട്ട് ബാങ്ക് രാഷ്ട്രീത്തിനും അതു തന്നെയാണ് നല്ലത്. മതേതറകൾക്ക് മതേതരത്വം പറഞ്ഞ് അധികാരം നിലനിർത്താനും അതു തന്നെയാണ് നല്ലത്. വിദേശ - സ്വദേശ പണം സ്വീകരിച്ച് മതം മാറ്റാൻ നടക്കുന്ന ലക്ഷക്കണക്കിന് മതം മാറ്റ ബിസിനസ്സ്കാരും അവരുടെ തൊഴിലാളികളും ഈ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അത്തരം പ്രവർത്തനം ആണ് ആദ്യം ഇവിടെ നിരോധിക്കേണ്ടത്. അത് ചെയ്താൽ എന്റെ അടുത്ത വോട്ട് BJP യ്ക്ക് -
Vipin V Nath oru budhiyillata saraseri hindu vinte chinta anu itu.. Itu samayatinte avasyam anu.. Rss nu atinte positive undu negetive und.. Ipo india il rss avasyam undu. Varshangal ayi noonapaksa preenanam nadati hindukalku oru gunavum illate barichu Chilar. Ini kurachu naal hindu preenanam nadakatte.. Atalle nyayam.. Equal right for all
മതം മാറ്റം നിരോധിക്കണം.അത് ഹിന്ദു മതത്തോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല. മറിച്ചു ഇസ്ലാം മതം ഇവിടെ ഭൂരിപക്ഷമായാൽ ഇന്ത്യയിൽ ഒരു തരത്തിലുള്ള സ്വതന്തര്യവും ഉണ്ടാവില്ല എന്ന ഉത്തമ ബോധം ഉള്ളത് കൊണ്ട്.
ശ്രി രവിചന്ദ്രന് ഇത്ര സ്വാതന്ത്ര്യമായി സംസാരിക്കാൻ സാധിക്കുന്നതിനു കാരണം ഇന്ത്യയിൽ ഇപ്പോഴും ഹിന്ദുക്കൾ ഭൂരിപക്ഷം ആയതുകൊണ്ടാണ് . ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്തിൽ രവിചന്ദ്രന് കൂട്ടർക്കും മിണ്ടാൻ പറ്റില്ല
സർ, കൂടുതൽ തലമുറ കഴിയേണ്ട ചരിത്രത്തിൽ എഴുതി വെച്ചോളൂ 3തല മുറക്ക് ഉള്ളിൽ മതമെന്ന ശത്രുവിനെ മാനവരാശി വലിച്ചെറിയും മൂല്യത്തിന്റ ശത്രു മതം തന്നെയെന്ന് ജീവിതം എന്നെ പഠിപ്പിച്ചു നാളെ മറ്റുള്ളവരും തിരിച്ചറിയും സത്യം നിരങ്ങി വരും നുണയാണ് പറന്നുവന്നത് എന്നുമാത്രം വരുംതലമുറയെങ്കിലും ജീവിച്ചു സമാധാനത്തോടെ മരിച്ചുപോയിക്കോട്ടെ
മാനവരാശിക്ക് യുക്തിവാദികൾ ചിന്ത വർദ്ധി പ്പിച്ചു എനിക്കൊരു അവസരം തരുമോ തുറന്നടിക്കാൻ കൊല്ലുമെന്നപേടിയില്ല പല അറിവുകളും മനുഷ്യർക്ക് സമ്മാനിച്ചത് സ്വയം ബലിയാടായി മാത്രമാണ്
രാത്രി സാറിന്റെ പ്രസംഗം കേട്ടുറങ്ങുന്നവർ വല്ലവരുമുണ്ടോ ഉണ്ടെങ്കിൽ ലൈക്കണേ...
Not only his...
Me too
2 കൊല്ലം ആയി ഇങ്ങേരുടെ speech കേട്ട് ഉറങ്ങുന്നു
ഞാൻ ഓർത്തു ഞാൻ മാത്രമേ ഉള്ളു എന്നു
ഞാനും,ലക്ഷം ലക്ഷം പിന്നാലെ '
ഓരോ ദിവസവും സാർ സാറിന്റെ പ്രഭാഷണങ്ങൾക് വേണ്ടി ഓരോ സ്ഥലങ്ങളിൽ നിന്നും അറിവുകൾ ഒരുമിച്ചു കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു ഓരോ ദിവസവും സാറിന്റെ അറിവ് കൂടുന്നതിനനുസരിച്ച് അനോഷിക്കാൻ ഉള്ള മടി കാരണം പലതും അറിയണ്ട എന്നു കരുതി ഇരിക്കുന്നവർക്കും അറിവ് കിട്ടുന്നു.. സാറിനെ എത്ര പ്രശംസിച്ചാലും മതിയവില്ല good work...😍😍😍😍😍😍😍😍😍
3.2k views with in 3 hours!!!! 17 average views in every one minute. esSENSE team is doing such a great job. The real beauty of the program is Q&A sections, thats we never gona see on a religious or political speech. Hats off to you guys.
Basil K Varkey yes
RC Renaissance!
U get only Hindus ?iff u have the courage point out the same of other religions. 😂❤
സത്യസന്ധമായ വാക്കുകൾ 👍. നിർഭാഗ്യവശാൽ നമ്മുടെ ജനാധിപത്യ പാർട്ടികൾ സിക്കുലാറിസത്തിനു പിന്നാലെയാണ്.
അത്യാവശ്യമായി ഒരു സംവാധം നടത്തൂ.പറ്റിയാല് M M Akbarum ആയി. ആഗ്രഹിക്കുന്നവര് ഞമ്മക്ക് ലൈക്ക് തരീ.
അതിനു അയാള് varande.. 😂😂
Akbar omkv padikyaaanu eppozum
Siju Varghesep അമ്പോ എന്നാൽ അക്ബറിനെ നരകത്തിൽ ഇതുപൊരിക്കുന്നതുപോലെ പൊരിക്കും
Adipoli....kathirikunnu aa nimishathinayi...
RC seems much more charming and concerned about human happiness in this presentation... Good thing to see😇😇👍 he is doing a good job 😍😍
Thanks RC ❤
50 മത്തെ ആളായി ലൈക്കും അടിച്ച് കേട്ട് തുടങ്ങി ..... കേട്ട് കഴിഞ്ഞപ്പോ .....2028 കാഴ്ച്ചക്കാരും അതിന്റെ ഇരട്ടി ലൈക്കും.....സൂപ്പർ..... എന്നാലും ഇന്ന് നമ്മളെ ലീവ് എടുപ്പിച്ച..... ഭീകരൻ..... ഇനിയും നിങ്ങൾക്ക് അന്ധവിശ്വാസങ്ങൾക്കെതിരേ ആക്ര മിക്കാൻ കഴിയട്ടേ...... അടുത്ത അവധി എപ്പം എടുക്കണം എന്ന് മുൻകൂട്ടി അറിയിക്കണേ... CR.....ഇസ് തം.....
3 വർഷം മുൻപു പറഞ്ഞ കാര്യങ്ങൾ, ഇന്നും മുന്നോട്ട് പോകുന്ന സമൂഹത്തിനെ വച്ചു നോക്കുമ്പോൾ എത്ര ശരിയാണ്, ഇനിയും "പിന്നോട്ട്" തന്നെ എന്നു പറഞ്ഞു മുന്നോട്ടു പോകുന്ന മത - രാഷ്ട്രീയ സമൂഹം.
ഒരു പാട് നന്ദിയുണ്ട് രവി സാർ , കാരണം ഇത്രയധികം കാര്യങ്ങൾ ഒന്നിച്ചു കേൾക്കാൻ കഴിയുന്ന ഒരു പ്രഭാഷണം, LJP യുടെ സിനിമ പോലെ ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്ന, ചിന്തിച്ചു മനസ്സിലാക്കേണ്ട പ്രഭാഷണം
Valuable information❤👏👏👏 Great speech sir
"ഏതു രാജ്യത്ത് മതനിരപേക്ഷത (secularism) വരുമോ ആ രാജ്യം ഭൗതികമായും സാമ്പത്തികമായും അഭിവൃദ്ധിപ്പെടും"
നല്ല നിരീക്ഷണം.
Wait cheyyayirunnu.mashinte puthiya oru video kk vendi.. thanks RC sir and Essence
കാര്യങ്ങൾ ഞാൻ കേൾക്കാത്ത മേഖലകൾ തുറന്ന് തന്നതിന് നന്ദി
ഇതുപോലെ യുള്ള speech ന്റെ പ്രശസ്ത ഭാഗങ്ങൾ cut ചെയ്ത് small vedios ആക്കി facebook ലൂടെ പ്രചരിപ്പിച്ചൂടെ(സമൂഹത്തിൽ നല്ല മാറ്റം ഉണ്ടാവും)
സാർ, മൊത്തം കേട്ടലേ തിരിച്ചറിവുകൾ ഉണ്ടാകൂ....
Secular education is the basic to practice secular democracy, secularism is the sign for civilised society
Fav❤️
Loved it for giving more knowledge 😋😊😍
സാർ. ഒരിക്കൽ കൂടി നവാസ് ജാനേ യുമായി ഒരു സംവാദം നടത്തണം. ഇടക്കെപ്പോഴെങ്കിലും ഒരു entertainmentഉം വേണ്ടേ😀
I want him to debate with mm akbar and zakir naik...tht will be a world cup final for uss especially vs zakir naik...
Yes. Ravi vs Akbar
aaa video ippazhum phonil und.. 😂😂
Ayo adh venda it was one sided navas loka tholvi ayi poyi he was burned to ashes...avasanam a video kandal manasilakum...ente allah why why njan endhine simhathinte madayil vannu...😄😄
എന്തിനാ സഹോദരാ രവിസാറിൻറ സമയം പാഴാകകണോ......
Let science n scientific thoughts flourish 😎😎😊😊😊
Utub
ഒന്നുകിൽ രവി അല്ലെങ്കിൽ വൈശാഖൻ രണ്ടിൽ ഒരാളെ speech കേൾക്കാത്ത ദിവസമില്ല. ( I’m not an atheist)
Your brain started to think it's own..you will be soon..because that's the truth
So you must be a freethinker
Brain creates it's own reality. Which is far away from the truth.
തുടക്കത്തിൽ ഒക്കെ അങ്ങനെയാണ്
പിന്നെ അങ്ങോട്ട് ശരിയായിക്കോളും 😁♥️
ningal Agnostic o Ignostic o aarikum ale ?
alenkil oru apatheist aano ?
entha ningalude position ?
Catchy topic.
Hai
Great social reformer..RC.. Big salute to you sir 🙏🙏🙏
ഈ പ്രഭാഷണം ഒക്കെ ഡിസ് ലൈക്കടിച്ചവരുടെ വലിയ മനസ്സ് ആരും കാണാതെ പോകരുത്.
Ninghal ippol prasavicha kunjunghale pugaithi oru veadeo cheyy aarum dislike adichillenghil njaan toonghichaavam 2 .sondham amma mare adich kollan thayyarullavarundo? Enn chodhich oru veadeo cheyy aarum theyyarillann paranj commentittalum njan redy thoonghan appol dislike nokki sanghadapettal jananghalilekk iranghi chellan kayiyilla
Dislike adikkunathu oru swathanrachitayil oru issue alla ... just continue spread of knowledge , Human element in people will appear over a period of time
@@arunchandran4847 Right. Just like Srini said in a film " If one man changes his mind hearing my junction speeches, I am complacent". That should be the way to look at it.
മനുഷ്യന്റെ ഒരു അവസ്ഥയാണ് വല്ലാതെ ഇഷ്ട്ടപ്പെട്ടാൽ അങ് ആരാധിക്കുക.... രവിചന്ദ്രൻ മാഷിൽ എനിക്ക് സംഭവിച്ചത് തന്നയാണ് ദൈവത്തിന്റെ കാര്യത്തിൽ വിശ്വാസികൾക്കും സംഭവിച്ചത്... പക്ഷെ തെളിവ്കളുടെ അടിസ്ഥാനത്തിൽ ദൈവങ്ങൾക്കു രവിമാഷിന്റെ എടുത്തു പിടിച്ചുനിൽകാൻ പറ്റുന്നില്ല എന്നതാണ് സത്യം....
Sir oru encyclopedia aanu engane aaradhikyaadhirikyum
നോട്ടിഫിക്കേഷൻ കണ്ടു, അപ്പൊത്തന്നെ ഓഫ്‌ലൈൻ ഡൌൺലോഡും ചെയ്തു
Was eagerly waiting.
Q&A session... 1:03:28
It's always a pleasure to hear Ravi Sir.
Top class presentation, Thank You.
Very informative
Suuuuuper RC
ഞാനൊരു സത്യം പറയട്ടെ രവി സാറെ . നിങ്ങള് രാഷ്ട്രീയത്തീല് വരണം
രാഷ്ടീയത്തിൽ വന്നാൽ സത്യം തുറന്നു പറയാൻ കഴിയില്ല!!!!!
@@joypeter6821 സത്യം പറയാനും ആരെങ്കിലും ഒക്കെ വേണ്ടേ.
@@ക്രിടാപ്പിവിഷം = Athu sariya. Sathyam parayunnavar jayikula.
Swathanthramayi ninnale swathanthramayi chinthinkkan kazhiyu
Excellent speech... Definitely this is among RC's top three
gud
Ravi Maash😍 Kidilam T shirt😃
great sir
💙💙💙💙💙💙💙
1.37.40ഇതാണ് പറയുന്നത്, എസ്സെൻസ് സ്വന്തമായി സ്‌കൂൾ തുടങ്ങണമെന്ന്
Avide padicha vidhyarthigalk madha vishvasighal nadathunna sthabananghalil joli kittathilla
1:37:40 (so that anyone can click to reach that point in time of the video)
Neyum ninte kuttiyum poyi padicho ulla
അതിനേക്കാൾ അത്യാവശ്യം നിരീശ്വരവാദികൾ സ്വന്തം കമ്മ്യൂണിറ്റി ഉണ്ടാക്കുന്നതാണ് ..നിരീശ്വര കുടുംബങ്ങൾ ഉണ്ടാകണം ..അല്ലാതെ ഇത് പ്രാവർത്തികം ആകില്ല ..
100% u r correct
Excellent talk
ഇതിന് ആരാ dislike അടിച്ചത്?
എന്താ സെക്കുലറിസം ഇസ്തം അല്ലേ! Don't they like it? (മണവാളൻ.jpg)
Exactly religious people want a strong conservative religious society. They HATE SECULAR SOCIETIES.... that is the reason they call it sick-ular.
@@magnified4827 secularism is a joke because most religious holy books say that other religious people will go to hell
രതി രഹിത വിവാഹം ! അത് കലക്കി !!
എസ്സെൻസിന് അങ്ങ് സെക്രട്ടറിയറ്റിലുമുണ്ടടാ പിടി.... ☺️
Illuminatiya illuminati
Nice to hear that you listen to Jordan Peterson, I have many times felt a JP flavor in your talks...Please do a critical study and talk of Jordan Peterson's thoughts and ideas :)
Lunatic man
@@SureshKumar-cs6yg Jordan Peterson is a lunatic ??
Petetsonum Ravichandranum aluvayum maththikariyum pole aanu. Just watch Peterson vs Dillahunty. Ravichandran basically takes an identical stance to Dillahunty i.e. diametrically opposite view of what Peterson is talking. Peterson is a perfect example of a word salad expert. Ravichandran is not like that at all.
Ravi Sir 🙏🙏💕💕💕💕💕💕💕
Most intelligent person, RC.
മിറക്കുള3 വരാത്തതെന്തേ??
Prof. RAVICHANDRAN IS GREAT
Super
💘💘💘💘💘💘
ഇന്ത്യയിലെ ഹിന്ദുക്കൾക്ക് മതേതരത്തിൽ വിശ്വാസമില്ലാതായാട് രാജീവ്ഗാന്ധി ഷാബാനു കേസിലെ കോടതി വിധി മറികടന്നു മുസ്ലിം മത നേതൃത്ത്വത്തിനു വഴങ്ങി ബില്ല് കൊണ്ടുവന്നതുമുതലാണ്. മുസ്ലിം മതക്കാരുടെ പാർട്ടിയുമായി ചേർന്നു ഭരണം നടത്തി ഹിന്ദുക്കളെ മത ചിന്തകളുടെ ഇടുങ്ങിയ വഴിയിലേക്ക് തള്ളിവിട്ടത് ഇവിടുത്തെ കൊണ്ഗ്രെസ്സ് communist പാർട്ടികൾ. വർഗീയ പാർട്ടിയായ ബിജെപി ഇന്ത്യയിൽ വളർന്നതും കൊണ്ഗ്രെസ്സിന്റെ വർഗീയ സമീപനം കൊണ്ട് മാത്രമാണ്. മതാടിസ്ഥാനത്തിൽ വിഭജിച്ച രാഷ്ട്രത്തിൽ മതപ്രീണനം നടത്തിന്നവരാണ് മതേതരത്തിനു കടക്കൽ കത്തി വക്കുന്നത്
Prasad L P സത്യം ബ്രോ നമ്മൾ ഹിന്ദുക്കളുടെ ദൈവങ്ങൾ വെറും കെട്ടുകഥകൾ ആണെന്ന് ഹിന്ദുക്കൾക്ക് തന്നെ നന്നായി അറിയാം.പക്ഷെ ആ ഹിന്ദുക്കൾ പോലും ഇന്ന് മതം പറയാൻ തുടങ്ങിയത് വെറും ന്യുനപക്ഷ പ്രീണനം മൂലം മാത്രമാണ്.
@@rkn160 ഇതൊരു സത്യം മാത്രം
Oru cheriya samshayam shabanu casinte peril niyamamundakkiyathu kondu hinduvinte enthu neethi aanu ivide nishedhikkapettathu? Muslim streekalude neethi nishedikapettu Enna thu satyam. Athinte peril hinduvinte manasil enthinu vargeeyatha valaranam? Shabarimala casil nale oru niyama nirmanam nadathiyal athinte peril hinduvine preenippichennum musliminte manassil vargeeyatha valarumennum parayunnathu etra maataram apahasyamanao athu thanne aanu ee vaadhavum. Ini congressukarum communistukarum preenam nadathi muslimukalude sthithi enthanu.? Sachar commision parayunnu indaiyil muslims fare worse than dalits. The representation of Muslims in Parliament and union ministry or in govt jobs or in premier institutions like iits or aiims or premier jobs like civil service is far lower and pathetic compared to their population. And still u call all this appeasement
That's half truth. Communalism is everywhere in india. But yes it may be a factor too.. Then implementing uniform civil code will end all problems..
Neronz online book
രവിചന്ദ്രന്റെ വളരെ interesting & എഡ്യൂക്കേഷണൽ ആയ ഒരു വീഡിയോ. ശരിക്കും ആസ്വദിച്ചു. വളരെ പ്രാക്ടിക്കൽ ആണ് ഇദ്ദേഹം.
Verygood rc
We had a secular PM ,Nehru.All others are religious followers and present context secularism got no part to play.
Nehru divided india on the basis of religion....😂😂😂😂nehru 😂😂😂😂
മതഭ്രാന്തന്മാരുടെ കയ്യിൽപെടാതിരിക്കാൻ സൊന്തംകുടുംബത്തിലെ സ്ത്രികളെയും കുട്ടികളെയുംകൊല്ലേണ്ടുന്ന ഗതികേട് വിശ്വാസികൾക്ക് ഉണ്ടായിട്ടുണ്ട്
ഹിറ്റ്ലറുടെകാലത്തു ജൂദന്മാർ സ്ത്രിയെയും കുട്ടികളെയും അറുത്തുകൊല്ലേണ്ടിവന്ന ചരിത്രംഉണ്ട് ഇതൊക്കെ അനുഭഭിച്ചിറ്റും വിശ്വാസിക് ഒന്നും മനസിലാക്കാൻകൈയുനില്ല
ലോകത്തു ഭയപ്പെടേണ്ടുന്നകാര്യം മതമാണ്
ബോംബായിട്ടുപോട്ടും
വർഗീയകലാപമായി മാറാം
വിവജനമായ് മാറാം
വർഗീയകലാപത്തിൽ
സ്രീകളും കുട്ടികളും പിഡിപിക്കപെടും
വിവജനത്തിന്റെ ദുരന്തം അറിഞ്ഞിരിക്കണം എല്ലാംപെറുക്കികെട്ടിപോകുന്നരംഗംഒന്നോർത്തുനോക്കു
മതത്തെ നിലനിർത്തിയാൽ ഒക്കെ ആവർത്തിക്കും
Thanks sir for the wonderful speech
1:14:03 ആ വിമർശന ബുദ്ധിയാണ് ഇവിടെ എത്തിച്ചത്.
Yes
Ravi sir- yuval noah harariye patti oru prabhashanam cheythoode
@@FLM369 ethu?
Vandhitaaaya vandhita
സൂപ്പർ,
Hi guys can anybody give me a reply to this question..is there an athestic school in kerala were kids dnt havin morining prayer or any religious stuff ..m just asking if there is i if i have kids i want them to join thr...is thr ??
No I think. I may be wrong...
Super speech
Yeah you are right.....Majority wins thats the real situation.
Thank you sir... !
I salute sir
ബൈബിൾ പറയേണ്ടതു തന്നെ . പക്ഷേ ഇതു പോലുള്ള പൊതു വിഷയങ്ങൾ തിരഞ്ഞെടുത്ത് ആ? മടുപ്പ് ഒഴിവാക്കിയത് നല്ലത് തന്നെ .
Video kanum munne comment vayikkan vannar undo???
Uploaded 49 minutes ago. Total 1 hour 40 minutes. Within this time, total 129 likes and 2 dislikes - without listening the whole speech! Fans and Anti Fans are playing their role well. 😂😂😂
Lol, put the video in 1.75xx speed, the video will be shotter and the listening skills will improve enormously.
Nothing is impossible
ഈ പ്രഭാഷണം, വയനാട്ടിൽ രാജീവ് ഗാന്ധിയുടെ പ്രസംഗം മൊഴിമാറ്റം ചെയത മാഡം ഈ പ്രഭാഷണം ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയത് കാണുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.
കന്യാസ്ത്രീകൾ ഈ പ്രസംഗം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തണം എന്നാണാഗ്രഹം. പാതിരി സം ഇല്ലാത്തിടത്ത് ആയാൽ മതി.
ravi sir , you are great👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
The debate he is talking about at 40:40
th-cam.com/video/lsWndfzuOc4/w-d-xo.html
❤❤❤
Athinide nice ayitte suvishesham koodi paranju...
കാത്തിരിക്കുകയായിരുന്നു, ആദ്യം ലൈക്കടിച്ചു, ഒറ്റയിരിപ്പിന് മുഴുവൻ കണ്ടു, തുടങ്ങിയ കമന്റ് കൾ വന്നോ
3: 16 - അങ്ങിനെയുള്ള ക്ലീഷെ കമന്റുകൾ , ആരാധന ഒക്കെയാണു ഇപ്പൊൾ രവിചന്ദ്രനെയും മറ്റൊരു ബിംബമാക്കി മാറ്റുന്നത്.
1:22:40 Nammal janichu veezhunna mathathinte cultural ayitulla sheshippukal nammalil ellavarilum ondakum.
Itharam sheshippukal Ravi Chandran sir l aarkenghilum kaanuvan sadikunundo?!!
ചൈനയുടെ വളർച്ചയെക്കുറിച്ച് പറഞ്ഞു തുടങ്ങിയിട്ട് തുടർന്നില്ല
Good speech welcome sir thanks
Great speech welcome sir thanks
ഹിന്ദുക്കൾ ചിതറി നിൽക്കുന്നതാണ് മതേതരത്വത്തിന് നല്ലത്.1:05, അതേ , സംഘടിത സെമറ്റിക് മതക്കാർക്ക് മതം വളർത്തൽ ബിസിനസ്സിനും നല്ലത് അത് തന്നെയാണ്. പ്രീണന വോട്ട് ബാങ്ക് രാഷ്ട്രീത്തിനും അതു തന്നെയാണ് നല്ലത്. മതേതറകൾക്ക് മതേതരത്വം പറഞ്ഞ് അധികാരം നിലനിർത്താനും അതു തന്നെയാണ് നല്ലത്. വിദേശ - സ്വദേശ പണം സ്വീകരിച്ച് മതം മാറ്റാൻ നടക്കുന്ന ലക്ഷക്കണക്കിന് മതം മാറ്റ ബിസിനസ്സ്കാരും അവരുടെ തൊഴിലാളികളും ഈ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അത്തരം പ്രവർത്തനം ആണ് ആദ്യം ഇവിടെ നിരോധിക്കേണ്ടത്. അത് ചെയ്താൽ എന്റെ അടുത്ത വോട്ട് BJP യ്ക്ക് -
Sambhavam rss chetakal anelum india orikalum muslim rajyam avaruth.
Liju Raj ഇന്ത്യയിലെ ഏറ്റവും വലിയ കാൻസർ മതം മാറ്റം
Vipin V Nath കറക്റ്റ് അതു ശരിയാ അങ്ങനെ ആണെങ്കിൽ മൂഞ്ചി
Vipin V Nath oru budhiyillata saraseri hindu vinte chinta anu itu..
Itu samayatinte avasyam anu.. Rss nu atinte positive undu negetive und.. Ipo india il rss avasyam undu. Varshangal ayi noonapaksa preenanam nadati hindukalku oru gunavum illate barichu Chilar. Ini kurachu naal hindu preenanam nadakatte.. Atalle nyayam..
Equal right for all
മതം മാറ്റം നിരോധിക്കണം.അത് ഹിന്ദു മതത്തോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല. മറിച്ചു ഇസ്ലാം മതം ഇവിടെ ഭൂരിപക്ഷമായാൽ ഇന്ത്യയിൽ ഒരു തരത്തിലുള്ള സ്വതന്തര്യവും ഉണ്ടാവില്ല എന്ന ഉത്തമ ബോധം ഉള്ളത് കൊണ്ട്.
Excellent
ശ്രി രവിചന്ദ്രന് ഇത്ര സ്വാതന്ത്ര്യമായി സംസാരിക്കാൻ സാധിക്കുന്നതിനു കാരണം ഇന്ത്യയിൽ ഇപ്പോഴും ഹിന്ദുക്കൾ ഭൂരിപക്ഷം ആയതുകൊണ്ടാണ് . ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്തിൽ രവിചന്ദ്രന് കൂട്ടർക്കും മിണ്ടാൻ പറ്റില്ല
അതിന്?
India janadipthya rajyamaayathu kondaanu mr😤😤
@ARJUN PRAKASH what you mean
Indiyil ennala paryendathu senses kara keralthil ennui paryoo
അത് ശാഖയിൽ പഠിപ്പിക്കുന്ന കള്ള കഥകളിൽ ഒന്നാണ്.
Interesting, Thanks
Babari masjid issue can you present?
Wonder, how people coming here to give negative comments, if u don't like, just leave, no one is compelling anyone to watch here
athippo amme thalliyalum randu abhiprayam ullavarude nadalle bhai :)
Wrkl ആരുന്ന് rc ye കണ്ടപ്പോ തന്നെ play cheyth😍😍
ചുവപ്പു കുപ്പായവുമിട്ട് മാർക്സിനെ തള്ളിപ്പറയുന്നൊ, ങ്ഹാ വച്ചിട്ടുണ്ട്, സൂക്ഷിച്ചൊ 😀
👂👂👂👍👍👌👌
Why there is no debates these days....
Single alakkal getting so boring...
Uniform civil code is the only solution
1:59
London London Statue....
Ian stevenson reincarnation theoryഒന്ന് വിശദമാക്കാമോ ??ഇതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ ??
അറിവിന്റെ നിറകുടം 😘😘😘😘
അൽബേനിയായിൽ പോയി തമാസിക്കായിരുന്നു വരും തലമുറ എങ്കിലും നേർവഴിക്ക് വന്നെനെ
രതി രഹിത വിവാഹം 😂👍
കുറച്ച് വൈകി..... ബാക്കി കേട്ടിട്ട് പറയം..... ഇന്ന് ആരെക്കെ കണ്ടം വഴി ഓടും..... എന്ന് നോക്കാം...
സർ, കൂടുതൽ തലമുറ കഴിയേണ്ട ചരിത്രത്തിൽ എഴുതി വെച്ചോളൂ 3തല മുറക്ക് ഉള്ളിൽ മതമെന്ന ശത്രുവിനെ മാനവരാശി വലിച്ചെറിയും മൂല്യത്തിന്റ ശത്രു മതം തന്നെയെന്ന് ജീവിതം എന്നെ പഠിപ്പിച്ചു നാളെ മറ്റുള്ളവരും തിരിച്ചറിയും സത്യം നിരങ്ങി വരും നുണയാണ് പറന്നുവന്നത് എന്നുമാത്രം വരുംതലമുറയെങ്കിലും ജീവിച്ചു സമാധാനത്തോടെ മരിച്ചുപോയിക്കോട്ടെ
Good talk
മാനവരാശിക്ക് യുക്തിവാദികൾ ചിന്ത വർദ്ധി പ്പിച്ചു എനിക്കൊരു അവസരം തരുമോ തുറന്നടിക്കാൻ കൊല്ലുമെന്നപേടിയില്ല പല അറിവുകളും മനുഷ്യർക്ക് സമ്മാനിച്ചത് സ്വയം ബലിയാടായി മാത്രമാണ്
👍👍
Sumesh Bright 😎
കാണുന്നതിന് മുൻപ് ഇരിക്കട്ടെ ഒരു ലൈക്ക്