Top Singer 2 | Krishnasree | Kanmaniye karayathurangu Nee..

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 163

  • @jaijuvelayudhan1257
    @jaijuvelayudhan1257 2 ปีที่แล้ว +21

    ടോപ് സിംഗറിലെ.ഏറ്റവും നല്ല പാട്ടുകാരി നല്ല ശബ്ദം. സുജാതയുടെ പാട്ടായാലും. S ജാനകിയുടെ. പാട്ടായാലും. ചിത്രയുടെ.. പാട്ടായാലും. കണ്ണ് തുറന്നു പാടുന്ന ഇത്രയും. സുന്ദരമായി. പാടുന്ന കൃഷ്ണ ശ്രീ. മറ്റുള്ളവർ. കണ്ണടച്ച് പാട്ടിൽ മുഴുകിയാണ്. പാടുന്നത്. കൃഷ്ണ ശ്രീ എന്തു ഭംഗിയായി. കണ്ണ്.തുറന്ന് പാടുന്നു . എല്ലാ അനുഗ്രഹവും. ഉണ്ടാകട്ടെ.

    • @jalajanair4689
      @jalajanair4689 2 ปีที่แล้ว

      Shery yane.. എൻറെ അഭിപ്രായവും ഇതാണു..കൺമണിയെ.. എന്നുള്ള പാട്ട് എത്ര മനോഹരമായ പാടുന്നു.. സൂപ്പർ ആണ് മോളെ..

    • @jalajanair4689
      @jalajanair4689 2 ปีที่แล้ว

      പിന്നെ കന്നെ തുറന്ന് തന്നെ പാടുന്നു..

  • @mohammedhassan4735
    @mohammedhassan4735 2 ปีที่แล้ว +5

    മോളെ വോയ്‌സ് നല്ലമധുരം ഉണ്ട്‌
    ദൈവം അനുഗ്രഹിക്കട്ടെ

  • @meenazacharias9774
    @meenazacharias9774 2 ปีที่แล้ว +57

    "എത്ര പകലുകളും, എത്ര രാത്രികളും കേട്ടാൽ കൊതിതീരാത്ത ശബ്ദത്തിന്റെ ഉടമ " നമ്മുടെ Krishnoo... Congratulations molu❤

  • @sasidharanm5001
    @sasidharanm5001 2 ปีที่แล้ว +6

    തകര്‍ത്തു കൃഷ്ണ ശ്രീ മോള്. എന്തൊരു ശബ്ദം. ജാനകിയമ്മ പാടുന്ന തു പോലെ തോന്നി..

  • @retheeshksebastian2429
    @retheeshksebastian2429 2 ปีที่แล้ว +37

    മോള് ഇപ്പോള്‍ തന്നെ ഒരു professional singer ആയി. നല്ല feel നല്ല voice ♥

  • @Kanmani0604
    @Kanmani0604 2 ปีที่แล้ว +8

    പ്രൊഫഷണൽ സിംഗർ 🥰🥰🥰👌👌👌🙏🙏🙏... മോളൂട്ടി u are gr8 🙏😍😍

  • @edwardjayamohan6400
    @edwardjayamohan6400 2 ปีที่แล้ว +4

    Nice song by Krishna sree for your lovely songs and wish you the best of your health and wealth and prosperity

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 ปีที่แล้ว +16

    കൃഷ്‌ണു,, ചുന്ദരി വാവ ആയിട്ടുണ്ട് ട്ടോ,, super singing 💕

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +14

    Meenitiude costume 👌👌👌👌 nalla banghiundu canan innu nammal miss cheyum Meenutiye😰 pettannu varane exam cashinju. Nannayi examinu vendi padiku. Wish you all the best 😘🥰🤩🙏. Krishnasre wow, suuuuuper. Oru rakshaumilla 👍👍👍. Eniku orupadu ishtamanu molude voice,moleum🙏🙏🙏🙌🙌🙌😘🤩🥰❤️❤️❤️🌹💯🎉🎉🎉👑. God bless you molu

  • @ayshavc9807
    @ayshavc9807 2 ปีที่แล้ว +70

    വാസ്തവം എംജെ പറഞ്ഞത് കൃഷ്ണുവിന്റെ ശബ്ദത്തിന്റെ കടുത്ത ആരാധികയാണ് ഞാൻ 👏👏👏👏😍😍😍😍

  • @padmanabhankn6070
    @padmanabhankn6070 2 ปีที่แล้ว +18

    എന്തൊരു ഭാവം ആയിരുന്നു മോളുടെ പാട്ടിന്! പിന്നെ ശബ്ദം അതീവ സുന്ദരം

  • @satheeshbabu4448
    @satheeshbabu4448 2 ปีที่แล้ว +7

    മോളേ ഒന്നും പറയാനില്ല.അത്ര മനോഹരമായി മോള് ഈപാട്ട് പാടി.മധുരമൂറുന്ന മാസ്മരീക ശബ്ദമാണ് മോളുടേത്.ജാനകിയമ്മ പാടിയ അതേ ഫീല് മോള് ഈ പാട്ടിൽ കൊണ്ടു വന്നു.അഭിനന്ദനങ്ങൾ.അനുപല്ലവിയും ഒന്നാം ചരണവും മോളു തുടങ്ങിയത് കരക്ടാണ്.അത് ശരിആയില്ല എന്നു ശ്രീകുമാർ പറഞ്ഞത് എന്താണെന്നു മനസിലാകുന്നില്ല.

  • @shijisuzanne6497
    @shijisuzanne6497 2 ปีที่แล้ว +14

    കൃസ്മസിന്റെ വോയിസ്‌ സ്വീറ്റ് ആണ്.. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.. 😘😘😘😘😘😘😘❤❤❤❤❤❤❤❤❤

  • @GAMEINGANDTECHS
    @GAMEINGANDTECHS 2 ปีที่แล้ว +7

    Adyam തൊട്ടേ ഇഷ്ടമാണ് കൃഷ്ണുവിന്റെ പാട്ട്

  • @neenasvisionpassionmission8431
    @neenasvisionpassionmission8431 2 ปีที่แล้ว +52

    Dear mollu.. There is a magic in your voice.. God bless

    • @shajubh2093
      @shajubh2093 2 ปีที่แล้ว +1

      🙏🏻

    • @sfghfdgdfhdg9229
      @sfghfdgdfhdg9229 2 ปีที่แล้ว +1

      Spr. Krishna. You voice. Spr. Kattukond. Erikanthonnum❤️❤️❤️😘😘😘😘

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว +1

      സത്യം👌 ആദ്യത്തേതിൽനിന്നും ഒരു പാട് improve ആയിരിക്കുന്നു ഈ മോൾ👍👍 എന്താ sound, expression !!!🙏🏼🙏🏼

  • @abhinavsabhi9676
    @abhinavsabhi9676 2 ปีที่แล้ว +1

    Krishnu kondu varunna Ella songum valare manoharamanu. Krishnu thanneyanu mole top singer🥰🥰🥰🥰🥰💯💯💯💯💯💯

  • @geethapanikker2202
    @geethapanikker2202 2 ปีที่แล้ว +21

    Super voice amazing singing. God bless u mole

  • @geethaxavier4257
    @geethaxavier4257 2 ปีที่แล้ว +29

    Awesome Singing Muthe..
    Love You..
    😘😘😘

  • @minisebastian482
    @minisebastian482 2 ปีที่แล้ว +12

    കൃഷ്ണ ശ്രീയുടെ സൗണ്ട് Super Super Super

  • @rosyantony3108
    @rosyantony3108 2 ปีที่แล้ว +4

    My God. What a singing. God bless you child hundred fold

  • @mrprogamer2561
    @mrprogamer2561 2 ปีที่แล้ว +22

    Krishnasree what a lovely voice u have, nice rendering ❤❤❤❤

  • @നസീർഹംസ
    @നസീർഹംസ 2 ปีที่แล้ว +1

    മനോഹരമായിരിക്കുന്നു, നല്ല ഫീൽ ഉണ്ട് പാട്ടിന്, അക്ഷര ശുദ്ധിയിലും ഒട്ടും പിറകിലല്ല കുമാരി. അഭിനന്ദനങ്ങൾ.

  • @amrutharaj5518
    @amrutharaj5518 2 ปีที่แล้ว +10

    കൃഷ്ണശ്രീക്കുട്ടി..... വോയിസ്‌ ഒരു രക്ഷേം ഇല്ല.......Superrrbbbb....

  • @manikandanachari8218
    @manikandanachari8218 2 ปีที่แล้ว +19

    Krishna shre നന്നായിപ്പാടി 👍🌹🌹🌹

  • @kuvallamvlogs
    @kuvallamvlogs 2 ปีที่แล้ว +5

    Super molu❤❤❤fantastic❤❤❤

  • @ma19491
    @ma19491 2 ปีที่แล้ว +8

    Krishna Sri...apara improvement Anu tto .....moluse nannayi parisramam nadathunnu...bhaviyil oru famous kalaakari ....urappu...👍👍👍🤗🤗🤗

  • @Jai_Hanuman36
    @Jai_Hanuman36 2 ปีที่แล้ว +31

    കൃഷ്ണ ശ്രീ... മികച്ച പാട്ടുകാരിയാണ് 🥰👸🎤

  • @Angel-iw8fr
    @Angel-iw8fr 2 ปีที่แล้ว +8

    krishnasree voic...what a magic 🎉😍🎉😍

  • @ajithkumaran9469
    @ajithkumaran9469 2 ปีที่แล้ว +4

    hai മോളെ.. വളരെ നന്നായി പാടി 👍

  • @sabithaasiya801
    @sabithaasiya801 2 ปีที่แล้ว +10

    കൃഷ്‌ണു സൂപ്പർ 👍ഒന്ന് തടിച്ചു സുന്ദരി 🥰🥰🥰

  • @jayasreeramachandran7795
    @jayasreeramachandran7795 2 ปีที่แล้ว +13

    Krishna mol oru മാലാഖകുട്ടിയെ പോലെ പൊങ്ങി പറന്നുകൊണ്ടിരിക്കുന്നു sweet voice ♥️♥️🙏

  • @muhsinwdr1080
    @muhsinwdr1080 2 ปีที่แล้ว +14

    സുന്ദരി കുട്ടി നന്നായി പാടി😍😍😍😍

  • @nazivlog3309
    @nazivlog3309 2 ปีที่แล้ว +2

    🙏❤❤❤❤❤molu super felling and voice

  • @mohammedhassan4735
    @mohammedhassan4735 2 ปีที่แล้ว +11

    എം ജെ കുട്ടികളെ നിരാശപെടുത്താതെ അവരുടെ തെറ്റുകൾ പറഞ്ഞുകൊടുക്കുന്നു ഒരു ജഡ്ജസ്ന്റെ റോളിന് പുറമെ ഒരു അധിപകൻ റൂളും ചെയ്യുന്നു 👍👍

  • @shylajagan6428
    @shylajagan6428 2 ปีที่แล้ว +3

    സൂപ്പർ മോളെ ❤❤❤❤🌹🌹🌹🌹

  • @unniammaman4429
    @unniammaman4429 2 ปีที่แล้ว +5

    Super. Super. Super.
    Pl. Upload devanasriya's "MANATHE MARIKKUZHAMBE"

  • @jomolnt7509
    @jomolnt7509 2 ปีที่แล้ว +8

    What a feel moluuse..... ❤️❤️❤️❤️❤️👌👌👍👍👍

  • @geethareeth9359
    @geethareeth9359 2 ปีที่แล้ว +3

    Moole padunnathu minte sabthamalla daivasabthamanu......daivam anugrahikkate!!!!!

  • @shemeezzzzz
    @shemeezzzzz 2 ปีที่แล้ว +2

    Krishna Shree is a great singer

  • @arathianil1234
    @arathianil1234 2 ปีที่แล้ว +6

    wht a voice. madhumadhuram ennokke parayunnath ithaanu. kannuthattathirikkate. super song selection. molde voicinu apt. so keep selecting songs like this apt to ur voice❤

  • @rajeevpk1987
    @rajeevpk1987 2 ปีที่แล้ว +3

    ഈ പാട്ട് ഈ കുട്ടിക്ക് ഈ ഫീലിൽ പാടാൻ പറ്റൂ.. ഗംഭീരം നല്ല ഫീൽ നല്ല ഭാവം നല്ല സുഖം കേൾക്കാൻ സൂപ്പർ

  • @sreedevishree3535
    @sreedevishree3535 2 ปีที่แล้ว +4

    Meenuty exam kazhinjiu thirika varanam sreya kuttina orupad ishtamannu vendu kanan pattyathil santhosam Krishna sree super kidu voice nannayi.padi god bless you love you orupad uyarglil ethatta mola😗😗😗😗😗😗👏👏👏

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 ปีที่แล้ว +10

    കൃഷ്ണ ശ്രീ നന്നായി പാടി.. All best മോളെ

  • @annmariyajose5434
    @annmariyajose5434 2 ปีที่แล้ว +5

    So cute voice 🤩

  • @achumuralimurali8428
    @achumuralimurali8428 2 ปีที่แล้ว +12

    നന്നായി പാടി മോൾ 👌

  • @nimminimmiz2289
    @nimminimmiz2289 2 ปีที่แล้ว +8

    സൂപ്പർ ശബ്ദം....

  • @sathyavruthan7272
    @sathyavruthan7272 2 ปีที่แล้ว +4

    കൃഷ്‌ണു മോളെ അടിപൊളിയായി പാടി godblessyou ❤❤❤🙏🙏🙏👍👍👍

  • @syamalamohandas9441
    @syamalamohandas9441 2 ปีที่แล้ว +5

    ഇ song ഉം ഇന്നത്തെ hair സ്റ്റൈൽ സൂപ്പർ

  • @sheebak7313
    @sheebak7313 2 ปีที่แล้ว +3

    Krishnasreekutty umma ❤️❤️❤️❤️

  • @rajeevpk1987
    @rajeevpk1987 2 ปีที่แล้ว +9

    Wow... കിടുക്കി..super

  • @jayasreemohan7933
    @jayasreemohan7933 2 ปีที่แล้ว +20

    കൃഷ്ണശ്രീ സുന്ദരി നന്നായി പാടി 👌

  • @divakaranchowriyedath8542
    @divakaranchowriyedath8542 2 ปีที่แล้ว

    കൃഷ്ണ ശ്രീയുടെ തേങ്ങൽ കേട്ടപ്പോൾ മനസ്സിൽ എന്തൊ ഒന്നു കൊളുത്തി വലിച്‌ച തു പോലെ തോന്നി.

  • @Anjalikym
    @Anjalikym 2 ปีที่แล้ว +5

    Adipoli👌👌👌👌 what a feel

  • @chandrikaharidas2537
    @chandrikaharidas2537 2 ปีที่แล้ว +6

    super voice 😍

  • @rekhamenon8018
    @rekhamenon8018 2 ปีที่แล้ว +5

    Ente Krishna... Athimanoharam 👌👌👌❤️🙌

  • @padmalal1970
    @padmalal1970 2 ปีที่แล้ว +3

    Magical voice......

  • @padmakumardamodarannairsya4508
    @padmakumardamodarannairsya4508 2 ปีที่แล้ว

    future playbacksingers..Amirthavarshini and Krishnasree

  • @idicullatpidicullatp8866
    @idicullatpidicullatp8866 2 ปีที่แล้ว +5

    സൂപ്പർ പാട്ട് നല്ലപോലെ പാടാൻ അറിയാം

  • @remanilab4780
    @remanilab4780 2 ปีที่แล้ว +2

    കൃഷ്ണ ❤️🧡💛💚

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +4

    Emotional Heart Touching Song Sining.
    Super Hit Song.
    Better Song Lyrics.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @aljaseeran3175
    @aljaseeran3175 2 ปีที่แล้ว +11

    Sreya $Meenakshi fans like👍👍👍

  • @lakshmipathykm8422
    @lakshmipathykm8422 2 ปีที่แล้ว

    Heart braking voice super singer krishnasree God bless u

  • @jayanm5116
    @jayanm5116 2 ปีที่แล้ว +10

    Great singing .

  • @kallathprakashantp
    @kallathprakashantp 2 ปีที่แล้ว +2

    Adipoli molu, ennum ee vinayam undakatte

  • @veena5460
    @veena5460 2 ปีที่แล้ว +9

    Fantastic voice

  • @AnilKumar-ld8vc
    @AnilKumar-ld8vc 2 ปีที่แล้ว +3

    എംജി അണ്ണൻ ശെരിക്കും കലക്കിട്ടോ... മീനുകുട്ടി പരീക്ഷ കുപോകുന്നുവെങ്കിലും' സ്വയംപാര 'പ്രയോഗം അടിപൊളി 😂😂😂

  • @ma19491
    @ma19491 2 ปีที่แล้ว +3

    ee dressil nangade Meenutty chundariyanu...Hindi Nadi Alia Bhattinde oru chaya thonnunnu tto ..❤️❤️❤️❤️🤗🤗🤗🤗🤗🤗🤗

  • @amalajoseph2267
    @amalajoseph2267 2 ปีที่แล้ว +2

    Njaan ennum aagrahicha paattu👍🏻🌹😘

  • @hishamhibaam6174
    @hishamhibaam6174 2 ปีที่แล้ว +7

    Wow ore poli🥰

  • @sreenandas7256
    @sreenandas7256 2 ปีที่แล้ว +4

    Sreya chechi you are my favourite singer

  • @sherlyphilip4740
    @sherlyphilip4740 2 ปีที่แล้ว +4

    സൂപ്പർ മോളു 👍👌👌❤️❤️🌹

  • @rukiyarukiya2973
    @rukiyarukiya2973 2 ปีที่แล้ว +5

    മോളെ എല്ലാ പാട്ടുകളും എനിക്ക് വലിയ ഇഷ്ടമാണ്

  • @anumolanus6372
    @anumolanus6372 2 ปีที่แล้ว +5

    Voice 🥰🥰🥰🥰🥰🥰😘😘👍🏻👍🏻👍🏻👍🏻

  • @momothugs9548
    @momothugs9548 2 ปีที่แล้ว +5

    പഴയ ഗാനങ്ങൾ 👍👍👍👍👍

  • @nayandevmadhav
    @nayandevmadhav 2 ปีที่แล้ว +2

    NjnAmma .My favourite songs ,one of them. Vishamikumnol ithu kettal

  • @aswathimr4364
    @aswathimr4364 2 ปีที่แล้ว

    Love you sreya kutti sreya kutti❤😘😘

  • @remabhaibhai980
    @remabhaibhai980 2 ปีที่แล้ว +2

    നന്നായി പാടി മോൾ

  • @shilajaprasad4640
    @shilajaprasad4640 2 ปีที่แล้ว +1

    Krishna sree supper molu

  • @drkmlakshmipathy
    @drkmlakshmipathy 2 ปีที่แล้ว

    Amazing singing with full feeling . 🙏👍

  • @_shafshan_8715
    @_shafshan_8715 2 ปีที่แล้ว +2

    Ninakashi inde enik oru pad isht

  • @girijaravi6300
    @girijaravi6300 2 ปีที่แล้ว +2

    Super 💞💕💕

  • @gopikaanandan7053
    @gopikaanandan7053 2 ปีที่แล้ว +1

    Super sound molu

  • @prasanaprasnaw2210
    @prasanaprasnaw2210 2 ปีที่แล้ว +1

    Njan. Krishnuta. Oru. Aradika. Aanu

  • @shajubh2093
    @shajubh2093 2 ปีที่แล้ว +1

    സാറെ സാർ പിച്ചു പോയി പാടിയത് സഹിച്ചു ഞങ്ങൾ ട്ടോ

  • @rathyjayapal3424
    @rathyjayapal3424 2 ปีที่แล้ว +2

    നൈസ് മോളു 🌹👍

  • @pankajakshanv7104
    @pankajakshanv7104 2 ปีที่แล้ว +1

    Ktrshanasreya kalakey
    Super god bles u 🌹

  • @srinivasanv8497
    @srinivasanv8497 2 ปีที่แล้ว +5

    Moule ne patinde kanmani

  • @lakshmankoyipra8701
    @lakshmankoyipra8701 2 ปีที่แล้ว

    സൂപ്പർ പൊന്നുമോളെ

  • @faisaltp2045
    @faisaltp2045 2 ปีที่แล้ว +3

    Very nice krishnuuu

  • @binjunadesan122
    @binjunadesan122 2 ปีที่แล้ว +1

    wow Beautiful molu

  • @sushamashanmugam1893
    @sushamashanmugam1893 2 ปีที่แล้ว +4

    Super molu God bless you

  • @SalmanSalman-yt6no
    @SalmanSalman-yt6no 2 ปีที่แล้ว +2

    Shanukka swasiga ulla eppisode nda uploding chayyathad plzz riplyy kana katta waitting plzzz vagam akkuu plzz

  • @sulekharajeev9192
    @sulekharajeev9192 2 ปีที่แล้ว +2

    Mole super 👏👏👏👏👏

  • @mohanrajvkm7379
    @mohanrajvkm7379 2 ปีที่แล้ว +1

    കൃഷ്ണ sooooper

  • @gopugsgopu3661
    @gopugsgopu3661 2 ปีที่แล้ว +2

    മീനു കുട്ടി ♥️😘😘😘

  • @lailamahesh4501
    @lailamahesh4501 2 ปีที่แล้ว +2

    sooper Krishnaa..

  • @lovelyvt8221
    @lovelyvt8221 2 ปีที่แล้ว +1

    Krischnasree mole supper

  • @sunlales5578
    @sunlales5578 2 ปีที่แล้ว

    Molukkuttyyyy ,.. all the best

  • @leelabinny2981
    @leelabinny2981 2 ปีที่แล้ว +1

    Super👍🌹

  • @renutampi9844
    @renutampi9844 2 ปีที่แล้ว +1

    Super molu