Flowers Top Singer 2 | Amruthavarshini | Rajani parayu poonilaavin...

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @sreekalamanoj4133
    @sreekalamanoj4133 2 ปีที่แล้ว +14

    ചിത്ര ചേച്ചി പാടിയ ഈ ഗാനം മോളു വളരെ ഭംഗിയായി പാടി. ദൈവം അനുഗ്രഹിക്കട്ടെ 🙏🕉️🙏

    • @prmedia1167
      @prmedia1167 2 ปีที่แล้ว +1

      ചിത്രേചിയുടെ പുറത്തു വന്ന ആദ്യ ഗാനം 😍

  • @geethavnair7421
    @geethavnair7421 ปีที่แล้ว +30

    ഈ കുട്ടിയാണ് Winner ആകേണ്ടിയിരുന്നത്. ഇതിലും നന്നായി ആരാണ് പാടിയത്. .... മോളേ നീ അമൃതവർഷിണി തന്നെയാണ്. ഭാവിയിലെ വലിയ ഒരു പിന്നണി ഗായിക. ഉറപ്പാണ്.ആ വിധികർത്താക്കൾ എന്ത് വിധിയോ കൽപ്പിക്കട്ടെ..... You are awsome. You are THE WINNER...... മോളുടെ സുവർണ്ണകാലം വരാനിരിക്കുന്നു. അന്ന് ഈ Judges കണ്ണ് മിഴിക്കും

    • @Indian5015
      @Indian5015 หลายเดือนก่อน

      Absolutly ❤

  • @HariAryas
    @HariAryas 2 ปีที่แล้ว +56

    വീണ്ടും ഒരു സുവർണ്ണ കിരീടം ചൂടിയ amrus നു അഭിനന്ദനങ്ങൾ ....
    അവസാനം top സിംഗറിന്റെ വിജയകിരീടവും നേടാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ... god bless you മോളേ ..💝💝💝🙏

  • @ashokkumar699
    @ashokkumar699 2 ปีที่แล้ว +34

    അമൃത കുട്ടി....
    എന്താ പറയുക.....
    അമൃതല്ലാ....പഞ്ചാമൃതം.....
    അസാധ്യ ശബ്ദം...വരികളെ തഴുകി തഴുകിയുള്ള ആലാപനം....ആലാപന സൗന്ദര്യത്തിന് അഴകേകാൻ...ഭാവം...
    ദൈവം...അനുഗ്രഹിക്കട്ടെ...മോളെ .

  • @dineshsoman7737
    @dineshsoman7737 2 ปีที่แล้ว +1

    അമൃത കുട്ടീ.. ഒരു രക്ഷയുമില്ല മോളേ... അത്രക്ക് പെർഫെക്റ്റായി.. പാടി... സ്റ്റേജിൽ ഇതുപോലെയുള്ള ഒരു പാട്ട് അതും അത്രക്ക് പെർഫെക്റ്റായി പാടുവാൻ.. ഒരു പ്രൊഫഷണൽ ഗായകർക്ക് പോലും കഴിയില്ല.. ഫാസ്റ്റ്നമ്പർ സോങ്ങ് പോലെയല്ല മെലഡി പാടുവാൻ.. അതും സ്റ്റേജിൽ വലിയൊരു ഗായിക ആകും ഉറപ്പാണ്

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 ปีที่แล้ว +1

    വാക്കുകളില്ല ഈ മോളുടെ പാട്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏻

  • @anilkumarek1073
    @anilkumarek1073 2 ปีที่แล้ว +38

    അച്ഛന്റെ മുഖത്തെ സന്തോഷം .അതാണ് ഏറ്റവും വലിയ അംഗീകാരം. നന്നായി പാടി .

  • @hemanthneehaara3364
    @hemanthneehaara3364 ปีที่แล้ว +3

    പൂർവ്വ ജൻമപുണ്യം ചെയ്ത മാതാപിതാക്കൾക്ക് പിറന്ന പുണ്യ ജൻമം..... അമൃതവർഷിണി .....

  • @tobinthomas9225
    @tobinthomas9225 2 ปีที่แล้ว +28

    മോൾടെ വോയിസ്‌ നല്ലത് രസമുണ്ട്. അതുപോലെ മോൾ പാടിയ ഈ പാട്ട് നല്ല ഫീൽ ഉണ്ട് കേൾക്കാൻ ❤️❤️

  • @remadevi4025
    @remadevi4025 ปีที่แล้ว +10

    ഈ പാട്ടിനു ഇത്രയും മാധുര്യം ഉണ്ടായിരുന്നോ

  • @joshpaul6317
    @joshpaul6317 ปีที่แล้ว +4

    ഈ സംഗീതവും ശാലീനതയും നിഷ്‌കളങ്കതയും പുഞ്ചിരിയും എന്നും നിലനില്‍ക്കട്ടെ...

  • @sherlyjoseph9870
    @sherlyjoseph9870 2 ปีที่แล้ว +12

    ഹോ, അപാര ഫീലിംഗ്, എന്നെ വേറൊരു ലോകത്തേക്കു കൊണ്ടു പോയ പോലെ, നന്നായി വരും മോളെ , അഭിനന്ദനങ്ങൾ ഒപ്പം നല്ലൊരു പിന്നണി ഗായികയാകാനുളള എല്ലാ ആശംസകളും. ഇപ്പോഴേ ആയിക്കഴിഞ്ഞു. 🥰🥰🥰

  • @madhavank1245
    @madhavank1245 2 ปีที่แล้ว +18

    ടോപ്സി ഗറിൽ എത്രയെത്ര . ഗാനങ്ങളാണ് അതും പഴയ കാലത്തെ ഗാനങ്ങൾ അമൃതവർഷിണി മനോഹരമായി പാടിയത്. എന്തുകൊണ്ടും അമ്യത കുട്ടിയുടെ പാട്ടുകൾ വിലയിരുത്തുമ്പോൾ ഈ പ്രോഗ്രാമിൽ വിന്നറാകട്ടെയെന്ന് സർവേശ്വരനോട് ആത്മാർത്ഥമായി ഞങ്ങൾ പ്രാർത്ഥിക്കുന്നു❣️❣️❣️

  • @AnilKumar-pi1iw
    @AnilKumar-pi1iw ปีที่แล้ว +1

    Future play back singer... don't care about first prize 🏆🏆🏆

  • @psbabu7086
    @psbabu7086 2 ปีที่แล้ว +5

    മോളുടെ ഫ്ലോറിലോട്ട് ഉള്ള വരവ് ഒരൊന്നൊന്നര വരവാണ് അതുമാറ്റല്ലേ മോളെ. God bless you. 🙏👍🌹❤❤❤❤

  • @levanputhumalalevanputhuma8255
    @levanputhumalalevanputhuma8255 2 ปีที่แล้ว +11

    ഏകദേശം ഒറിജിനലിനോടു ചേർന്നു നിൽക്കുന്നു : ' ... ഈ പ്രായത്തിൽ ഇത്ര മനോഹരമായി പാടുകയെന്നത് അവിശ്വസനീയം.....

  • @sreemanilal6422
    @sreemanilal6422 2 ปีที่แล้ว +90

    ഞാൻ first season ഇൽ സീതലക്ഷ്മിയേ ആദ്യം മുതൽ follow ചെയ്തിരുന്നു. ഇഷ്ടപ്പെട്ടിരുന്നു. അതുപോലെ ആദ്യം മുതൽ note ചെയ്യുന്ന ഒരു കുട്ട്യാണ് Amroos.🥰🥰🥰🥰. Nalla ചിരിയ മോളുടെ

    • @sarasammab.t.5311
      @sarasammab.t.5311 2 ปีที่แล้ว +3

      ഞാനും അമ്യതയെ follow ചെയ്യുന്നു.

    • @sreedevinataraj8845
      @sreedevinataraj8845 2 ปีที่แล้ว +4

      Correct

    • @queenworld7921
      @queenworld7921 2 ปีที่แล้ว +4

      എനിക്കും ആദ്യം മുതൽ ഈ കുട്ടീടെ പാട്ടും സൗണ്ടും nalla ഇഷ്ടാണ്

    • @bindhuvarghese5750
      @bindhuvarghese5750 2 ปีที่แล้ว +1

      Me too..

    • @ratheeshmkumar6688
      @ratheeshmkumar6688 2 ปีที่แล้ว +3

      എന്റെയും nottapulliyanu ambrooodzzzzz. എന്റെ കുഞ്ഞു പുള്ളിമാൻ 💐💐💐💐💐മുത്തിന് തന്നെ ആകട്ടെ top point ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കണേ..... നമ്മുടെ കോഴിക്കോടിന്റ തുള്ളിയോടും പുള്ളിമാൻ.Amboodzzzzzinte എല്ലാ പെർഫോമൻസ് ഉം u ട്യൂബിൽ കാണാറുണ്ട്. ഇന്നെനിക്കു പൊട്ട് കുത്താൻ, (രജനി പറയൂ..., ഈ പെർഫോമൻസ് കഴിഞ്ഞപ്പോൾ അനു മേം കമന്റ്‌സ് പറഞ്ഞത് പോലെ ambroodzzz നു റെക്കോഡിങ് ചെയ്യാനും top singer top ആവാനും ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ. ) രാജശില്പി, അങ്ങനെ ഒരുപാട് പാട്ടുകൾ എന്ത് ഭംഗി ആയി ആലപിക്കുന്നു chundari.Molde chiri bhayangara cute aaanu ambroodzzznine neril kanan കൊതിയാവുന്നു.... ഞാൻ Ratheesh frm WYD.

  • @sreedevinataraj8845
    @sreedevinataraj8845 2 ปีที่แล้ว +9

    ഈ സീസണിൽ പാട്ടിനെ ഹൃദയത്തോടു ചേർത്തു നിർത്തുന്ന ഗായിക👍👍👍👍👍

  • @b2rgamehunter869
    @b2rgamehunter869 2 ปีที่แล้ว +2

    മോളെ എനിക്കു വളരെ kഇഷ്ടപ്പെട്ട പാട്ടാണ് മോൾ നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @edwinsamuel7625
    @edwinsamuel7625 2 ปีที่แล้ว +22

    അമൃതമോള്‍ അതിമനോഹരമായി പാടി...അഭിനന്ദനങ്ങള്‍ ❤️

  • @sajeevkumars9820
    @sajeevkumars9820 2 ปีที่แล้ว +42

    മോൾ അടിപൊളി ആയിട്ട് പാടി സൂപ്പർ ♥️👍👌

  • @jayasreec.k.6587
    @jayasreec.k.6587 2 ปีที่แล้ว +48

    സംഗീതം അമൃതവർഷമായി ചൊരിഞ്ഞ്, ഈ പാട്ടിലൂടെ കേൾവിക്കാരുടെ മനം കവർന്ന അമൃതവർഷിണിയ്ക്ക് എല്ലാ ഭാവുകങ്ങളും......❤️👍💯🌹

    • @sameerabeevi3371
      @sameerabeevi3371 2 ปีที่แล้ว +1

      Endeyum ❤️

    • @thomasthoppil312
      @thomasthoppil312 ปีที่แล้ว +1

      Molu, valarey fangiyayee paadee… Ella nanmakalum naerunnoo…USA

    • @umadevic7287
      @umadevic7287 ปีที่แล้ว +1

      Wonderful amazing singing.. darling girl ..our own Kozhikode sundari doll.. full of love n kisses..😘🥰😘🥰😘🥰🥳

  • @antonyf2023
    @antonyf2023 2 ปีที่แล้ว +38

    പിള്ളേർ നന്നായി പാടുന്നത് കാണുമ്പോൾ ജഡ്ജസിന്റെ മുഖത്തെ സന്തോഷ ഭാവം... ഗംഭീരം....

  • @ameyasanthosh7094
    @ameyasanthosh7094 2 ปีที่แล้ว +10

    എല്ലാ വിധ ആശംസകളും മോളെ 'മോളുടെ ഓരോ പാട്ടുകേൾക്കുമ്പോളും സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു അസാദ്ധ്യം ഈ പ്രായത്തിൽ .അഭിമാനം ഞങ്ങളുടെ നാട്ടുകാരിയായതിൽ

  • @ratheesh.
    @ratheesh. 2 ปีที่แล้ว +1

    ഇടയ്ക്കിടക്ക് ഇവിടെ വരണം രണ്ട് മൂന്ന് തവണ ന്റെ അമ്രൂസിന്റെ പാട്ട് കേൾക്കണം പോണം♥️

  • @mohankuttikatoor6917
    @mohankuttikatoor6917 2 ปีที่แล้ว +4

    മോൾ അടിപൊളിയായി പാടി.എന്തൊരു ഭാവം .ദൈവം അനുഗ്രഹിക്കട്ടെ

  • @sreekuttankuttan5681
    @sreekuttankuttan5681 2 ปีที่แล้ว +12

    അമൃസിന്റെ ചില പാട്ട് കേൾക്കുമ്പോൾ നമ്മുടെ സീതാകുട്ടി ആണോ എന്ന്‌ ഓർത്തുപോകുന്നു. നല്ലൊരു ഭാവി ഉണ്ടാവട്ടെ മോൾക്ക്‌.

  • @molymp2902
    @molymp2902 2 ปีที่แล้ว +3

    ഹായ് മോളു അസ്സലായിപാടി എന്തൊരു feel ആണ് മോളുടെ പാട്ടുകേൾക്കാൻ അടിപൊളി🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍👍🌹🌹🌹🌹🌹😘😘😘😘♥️♥️♥️♥️

  • @jayajames123
    @jayajames123 2 ปีที่แล้ว +11

    മൂന്നു കുട്ടികളുടെ പാട്ടിനായിട്ടാണ് ഞാൻ കാത്തിരിക്കുന്നത്.അമൃതവർഷിണി, കൃഷ്ണ ശ്രീ, ശ്രീനന്ദ്.അപാര സിംങേഴ്സാണ്.

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 ปีที่แล้ว +25

    ചിത്രചേച്ചിയുടെ ആദ്യകാല ഗാനങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട ഗാനം ഏറെ പ്രിയതരമായി പാടി മോളേ..❣️❣️എത്രമാത്രം ഭാവം ഉൾക്കൊണ്ടാണ് പാടിയത്.. 💙💚💙All the best Amrutha..🥰👍🏻

    • @raghunath4063
      @raghunath4063 2 ปีที่แล้ว

      💘U

    • @shobysworldoffunhappiness1071
      @shobysworldoffunhappiness1071 2 ปีที่แล้ว +2

      സാധാരണ you tube ൽ upload ചെയ്യുന്ന top singer songs ഒന്നിലധികം തവണ കേൾക്കാറില്ല. പക്ഷെ ഈ മനോഹരസംഗീതവും, ആലാപനവും മൂലം ഇതിനോടകം നാലഞ്ചുപ്രാവശ്യം കേട്ടുകഴിഞ്ഞു. 🎧headphone വെച്ച് രാത്രിയുടെ നിശബ്ദതയിൽ കേൾക്കുമ്പോൾ കാതിന് എത്രയോ ഇമ്പം. MJ Sir പറഞ്ഞതുപോലെ, ഇതാണ് സംഗീതം.. 🎶🎶

    • @ratheesh.
      @ratheesh. 2 ปีที่แล้ว +1

      @@shobysworldoffunhappiness1071 സത്യം ഇപ്പോൾ തന്നെ എത്ര തവണ കേട്ടു എന്ന് നിശ്ചയമില്ല🙏♥️

  • @prasannakumarcr9425
    @prasannakumarcr9425 2 ปีที่แล้ว +18

    This is a great moment of the birth of a playback singer from flower's 🌺 🌹 TopSinger S2 floor. Congratulations & all the very best to dear Amruts 💕💐 👍👏👏👏👏👏

  • @premnathanprem3710
    @premnathanprem3710 2 ปีที่แล้ว +4

    അടിപൊളിയായി പാടി മോളെ
    എന്താ പറയുക. ഒന്നും പറയാനില്ല. എന്നിൽ നിന്ന് ഉത്ഭവിച്ച സന്തോഷം കണ്ണീർ ആയി മാറുകയാണ്. ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️

  • @abdulnazar8111
    @abdulnazar8111 2 ปีที่แล้ว +15

    അതിമനോഹരം അമൃതക്കുട്ടി..... 😍❤😍

  • @radhakrishnannaire6104
    @radhakrishnannaire6104 2 ปีที่แล้ว +3

    അമൃതവർഷിണി മോൾ നന്നായി പാടി ! റെക്കോർഡിങ്ങ് പോലെ തോന്നുന്നു!

  • @sreenivaskamath4607
    @sreenivaskamath4607 2 ปีที่แล้ว +33

    She continues to mesmerize people by her soulful singing...Phenomenal....Beyond words...

  • @ajithajoseph2032
    @ajithajoseph2032 2 ปีที่แล้ว +2

    Enikkum Seethakuttiappole yanu Amruthayum Molu Super Annu Molu Winner Avanamennanu Ennteyum Agraham

  • @clementjames14
    @clementjames14 2 ปีที่แล้ว +4

    30,40,50 വയസിൽ Legends പാടിയ പാട്ടുകളാണ് ഇന്നത്തെ ഈ തലമുറ അതേ ഭാവത്തിലും താളത്തിലും രാഗത്തിലും ഒരു കുറവും വരാതെ പാടുന്നത് അൽഭുതം തന്നെയാണ് ......... പ്രത്യേകിച്ച് Amruta, Aan,Hanoona,Asna,Magna,Miya,Devananda,each and every participant...... almighty God bless you all

  • @Mrtribru69
    @Mrtribru69 2 ปีที่แล้ว +13

    Ente Amruthakutty. So beautiful singing. All the best mole! Greetings from Belgium

  • @riyarifan7307
    @riyarifan7307 2 ปีที่แล้ว +6

    ഞാൻ മലയാളി ആയതിൽ അഭിമാനിക്കുന്നു 👍👍

  • @sindhukp2392
    @sindhukp2392 2 ปีที่แล้ว +25

    കേൾക്കാൻ കൊതിച്ച പാട്ടു, മോൾ തന്നെ പാടിയതിൽ ഏറെ സന്തോഷം 🥰🥰🥰🥰 എത്ര മനോഹരമായി മോൾ പാടിയിരിക്കുന്നു ❤️

    • @redmioman6259
      @redmioman6259 2 ปีที่แล้ว

      പൊന്നു മോളെ ഭാകുവാൻ കൂടെയുണ്ട്നെപ്പോഴും അച്ഛന്റെ ചക്കരകുട്ടി ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ കൂടെയുണ്ടാകും എന്ന് പ്രാർത്ഥിക്കും താങ്ക്സത്യം അച്ഛാ

    • @shamilshahal5137
      @shamilshahal5137 2 ปีที่แล้ว


      ..... iu🥰🥰🥰

  • @vijayankrishnan2444
    @vijayankrishnan2444 2 ปีที่แล้ว +9

    God bless you Amruthakutty .We are always praying for you.

  • @mercyka4706
    @mercyka4706 2 ปีที่แล้ว +6

    Oh my God, Amru mol,mesmerising!May God Bless you

  • @raheemnadapuram7861
    @raheemnadapuram7861 2 ปีที่แล้ว +1

    അമൃത മോള് ഒരു രക്ഷയും ഇല്ല സൂപ്പർ 😍😍

  • @soorianabay992
    @soorianabay992 2 ปีที่แล้ว +1

    Very good molu kireedan molku thannu Avasanam varay nilanirthanam prarthikkunnu molu

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +2

    Hi Amruts suuuuupero suuuuuper 👍👍👍😘🤩🥰❤️❤️❤️🙌🙌🙌🙏💯👑🌹 sharikum cannu niranju poyi. Enthoru perfection aanu. Cannu thattathirikatte. God bless you mole. Orupadu ishtamanu moleum molude pattum.

  • @vidyasagarkesav
    @vidyasagarkesav 2 ปีที่แล้ว +17

    Another golden feather on your cap...so happy for you my dear little angel...expect much more from you 🥰🥰🥰

  • @sumeashku5728
    @sumeashku5728 2 ปีที่แล้ว +11

    സൂപ്പർ... ദൈവം അനുഗ്രഹിക്കട്ടെ.....

  • @ambujamtk9536
    @ambujamtk9536 2 ปีที่แล้ว +12

    അമൃതക്കുട്ടി നന്നായി പാടി super ❤😘

  • @bindus4991
    @bindus4991 2 ปีที่แล้ว +6

    മനോഹരം അതിമനോഹരം മോളെ ❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰

  • @prasadbhaskar8932
    @prasadbhaskar8932 2 ปีที่แล้ว +13

    Hii Amritha Varshini...beatiful singing mole.
    Taking us to each and every corner of the song as usual....!
    Your humbleness, innocent smile, that husky voice when you talk, sincerety to the songs you sing are your own plus points.
    May God continue blessing this wonderful child.
    Congratulations dear !!!!
    Prasad Kenya ( east afrika)

  • @haridassangeetha6374
    @haridassangeetha6374 ปีที่แล้ว

    എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു

  • @binoyjoseph3157
    @binoyjoseph3157 2 ปีที่แล้ว +1

    മോളെ , ഒരു പാട് ഇഷ്ടപ്പെടുന്നു സൂപ്പർ പാട്ട്, വിനയം ,എളിമ എല്ലാം ഒത്തിരി ഒത്തിരി ഇഷ്ടം❤️❤️

  • @soorianabay992
    @soorianabay992 2 ปีที่แล้ว +1

    Oro divasavum kathirikkunnu adutha Patti edannennu Atrakku snehikkunnu molu keepatup

  • @geethaxavier4257
    @geethaxavier4257 2 ปีที่แล้ว +7

    Wow..
    മോള് Superb clean Singing
    And
    Amruthus also is very humble
    God bless You... 😘😘😘

  • @prasannakumarcr9425
    @prasannakumarcr9425 2 ปีที่แล้ว +11

    Amruts, the pride of Ts S2. Heavenly rendition & singing style 💕🌹🌷👏👏

  • @sarasammab.t.5311
    @sarasammab.t.5311 2 ปีที่แล้ว +2

    അമൃതവർഷിണി Wonder child. ഞാൻ മോളുടെ പാട്ടുകേൾക്കാൻ Wait ചെയ്യുകയായിരുന്നു സൂപ്പറായിട്ടു പാടി. കേൾക്കാൻ നല്ല സുഖം, Congrats❤️👌👌👌

  • @Abbyramrosy
    @Abbyramrosy ปีที่แล้ว +3

    Amritavarshini should be heard with eyes closed. The feelings her singing impart will take you to the imagined world of the song....so brilliant... cannot describe in words...❤❤❤

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 3 หลายเดือนก่อน

    Awsome singing...അമൃത...രജനി പറയു.. ❤️❤️🙏🙏👌👌

  • @lovelylookka439
    @lovelylookka439 2 ปีที่แล้ว +2

    നല്ല ചിരി

  • @sasinair4071
    @sasinair4071 2 ปีที่แล้ว +5

    അതിമനോഹരം അമൃതവർഷിണി, അഭിനന്ദനങ്ങൾ 🥰🥰

  • @prasannakumarik3386
    @prasannakumarik3386 2 ปีที่แล้ว +7

    മനോഹരം 👌 മിടുക്കി കുട്ടി നന്നായി പാടി ❤️

  • @musiclover-zw2mw
    @musiclover-zw2mw 2 ปีที่แล้ว

    ഇത്രയും കാലം എനിക്ക് ഒരു ഫോണുണ്ടായില്ല ഒരു കുഞ്ഞ് ഫോണായിരുന്നു അത് കൊണ്ടാണ് ഇത്രയും നാൾ കമന്റ് ഇടാത്തത്. MG രാധാകൃഷ്ണൻ സാറിനെപ്പറ്റി എന്ത് പറയാനാ ഇത്ര നല്ല സംഗീത സംവിധായകൻ അദ്ദേഹത്തിൻ അധികം അംഗീകാരം കിട്ടിയോ എന്ന് സംശയമുണ്ട് മണിച്ചിത്ര താഴ് എന്ന സിനിമയിലെ എല്ലാ പാട്ടും എത്ര ഗംഭീരമാണ് എന്നിട്ടും അദ്ദേഹത്തിൻ അവാർഡ് കൊടുത്തല്ല ഇന്നത്തെ ലോകം അതാണ് അദേഹത്തിന് എന്റെ ആദരാജ്ഞലികൾ

  • @kuwaitstar9153
    @kuwaitstar9153 2 ปีที่แล้ว +1

    ♥️♥️💕💕❤❤❤❤😘😘😘😘ജഡ്ജസിനെ ശ്രെദ്ധിക്കു, എന്താ സന്തോഷം ❤സ്നേഹം ❤❤❤❤❤♥️♥️♥️

  • @ratheesh.
    @ratheesh. 2 ปีที่แล้ว +14

    വീണ്ടും, വീണ്ടും കേൾക്കാൻ മനസ്സിനെ പ്രേരിപ്പിക്കുന്നല്ലോ അമൃതക്കുട്ടീ👏💔

    • @jojimathew2103
      @jojimathew2103 2 ปีที่แล้ว +2

      Adipoli mole...stay blessed....

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 ปีที่แล้ว +3

    ഞാൻ ആദ്യമായി ആണ് ഈ സോങ് കേൾക്കുന്നത് ....
    നന്നായി പാടി മോളു

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว +2

    സൂപ്പർ, അമൃതാമയമായി സംഗീതം സാന്ദ്രമായി ഒഴുകി വന്നു

  • @rajitharajitha4044
    @rajitharajitha4044 2 ปีที่แล้ว

    എന്തൊരു feel ,..........അമ്മൂട്ടി ഇപ്പോൾ ഭാവഗായികയായി മാറിയിരിക്കുന്നു..... ഒറിജിനലിനെ വെല്ലുന്ന ആലാപനം......💅💅💅♥️♥️♥️🥰🥰🥰🙏🙏🙏

  • @darmaraj8780
    @darmaraj8780 ปีที่แล้ว

    What a Amroos an Excellent Amroos an Excellent Beauty feel Congrats

  • @kuriakosealappat2634
    @kuriakosealappat2634 2 ปีที่แล้ว +1

    വീണ്ടും ' വീണ്ടും കേൾക്കുവാൻ
    മനസ്സിനെ കൊതിപ്പിക്കുന്ന ആലാപനശൈലി ,ശബ്ദം -അമൃ തമയം -ഗംഭീരം -BRAVO.

  • @CJTech-bf8qz
    @CJTech-bf8qz 2 ปีที่แล้ว +9

    ഈ പാട്ടിനായി എത്ര നാളായി കാത്തിരിക്കുന്നു ഇന്നെങ്കിലും വന്നല്ലോ അത്പോലെ മിയകുട്ടിയുടെ കസ്തൂരി തൈലമിട്ടു മുടി മിനുക്കി ഇത്ര നാളായിട്ടും അപ്‌ലോഡ് ചെയ്തിട്ടില്ല അതുകൂടി വേഗം ചെയ്യൂ അമ്മുക്കുട്ടി അസ്സലായി പാടി

  • @ratheesh.
    @ratheesh. 2 ปีที่แล้ว +5

    കാത്തിരുന്ന പാട്ടുകളിൽ ഒന്ന് 🥰😘😍
    ഇനി കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ , സുന്ദരിക്കുട്ടി ചിരിക്കുന്ന ചന്ദനക്കട്ടി എനിക്ക് നീ ജീവന്റെ ജീവനല്ലോ ...എന്ന പാട്ടുകളും പോരട്ടെ😍♥️

    • @ratheesh.
      @ratheesh. 2 ปีที่แล้ว

      @@lil_bit_music അതിന് മുൻപ് അമൃത പാടിയിട്ടുണ്ട് golden 👑 performance ♥️

    • @milinspillai
      @milinspillai 2 ปีที่แล้ว +1

      @@ratheesh. Und. Ep 80

    • @ratheesh.
      @ratheesh. 2 ปีที่แล้ว +1

      @@milinspillai thanks ♥️

    • @ratheesh.
      @ratheesh. 2 ปีที่แล้ว

      @@lil_bit_music 👍

  • @sunithasivadasan6597
    @sunithasivadasan6597 2 ปีที่แล้ว +7

    അതിമനോഹരമായി പാടി അമൃതക്കുട്ടി ❤❤❤❤. ജഡ്ജ്സിന്റെ വാക്കുകൾ പൊന്നാകട്ടെ 🥰🥰🥰. All the best dear😘😘😘😘

  • @rinup.v9018
    @rinup.v9018 2 ปีที่แล้ว +3

    My dear favorite singer, Amruts. Awesome singing. Great Great. Love you.

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 ปีที่แล้ว +1

    സൂപ്പർ.. സൂപ്പർ.. സൂപ്പർ.. സൂപ്പർ.. സൂപ്പർ... പറയാൻ വാക്കുകൾ ഇല്ല അമൃത മോളെ... അത്രക് ഇഷ്ടായി ഈ സോങ്.. നല്ല ഫീലോടു കൂടി പാടി... God bless you 🥰🥰🥰🥰🤝🤝

  • @devparambath
    @devparambath 2 ปีที่แล้ว +21

    OMG.... Amruts, you are just awesome.... It is really time for you to go to the studio... Yes, True... No exaggeration... Really you made me cry and tears running down my cheeks at the end.... Such was your dedication and involvement...you sing from your soul.... Thank you my dearest child..... Amruts, All the best and good night....

  • @nithinpm4519
    @nithinpm4519 2 ปีที่แล้ว +1

    അമൃത ഫാൻസ്‌

  • @natarajang1241
    @natarajang1241 2 ปีที่แล้ว +5

    Amrooz, Excellent Rendition and Comments from Judges. You should come in first 6 contestants and win a title. Good luck

  • @bindhupradeep3051
    @bindhupradeep3051 2 ปีที่แล้ว +3

    Amroossss💞💞💞💞💞സൂപ്പർ മോളു. പറയാൻ വാക്കുകൾ ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ മോളുനെ 🙏🙏🙏🙏

  • @kunhumonjoseph6476
    @kunhumonjoseph6476 2 ปีที่แล้ว

    അച്ഛന് സന്തോഷം നൽകുന്ന പൊന്നുമോൾ മോളുടെ അച്ഛന്റെ സന്തോഷം കണ്ടോ സൂപ്പർ സോങ്

  • @shilajaprasad4640
    @shilajaprasad4640 2 ปีที่แล้ว +3

    Amruthakutti supper molu congratulations.

  • @vijayangk112
    @vijayangk112 2 ปีที่แล้ว +3

    അതി മനോഹരം മോളൂ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ ..

  • @Kirshkirshn1997
    @Kirshkirshn1997 11 หลายเดือนก่อน

    🎉🎉❤ കുഞ്ഞു അനുജത്തി കലക്കി 👌🏻👌🏻👌🏻🎶
    കണ്ണ് നിറഞ്ഞു... 🥺
    പാടിയ എല്ലാ പാട്ടുകളും ഒന്നിന് ഒന്ന് സൂപ്പർ അയിരുന്നു.
    അമൃത വർഷിണി 🎶🎶❤️👌🏻
    ടൈറ്റിൽ അർഹ അയിരുന്നു .
    നമ്മുടെയൊക്കെ മനസ്സിൽ സ്ഥാനം നേടാൻ കഴിഞ്ഞ ഓർക്കാൻ പറ്റുന്നതും ഏറ്റവും വലിയ അവാർഡ്.
    ..................💗.. .......
    🤌🏻

  • @latashanker2138
    @latashanker2138 2 ปีที่แล้ว +9

    Beautiful voice, Awesome Congratulations ... Wish you all the very best.

  • @sindhuS9211
    @sindhuS9211 ปีที่แล้ว +1

    മോൾക്ക് ഈ പേര് ഇട്ട ആൾ അച്ഛനോ അമ്മയോ അറിയില്ല, ആരായാലും മോൾടെ കഴിവ് മനസ്സിലാക്കി തന്നെ ആണ് ഇട്ടിരിക്കുന്നത്.. ശരിക്കും അമൃതവർഷം പോലെ ആണ് മോൾടെ ഓരോ പാട്ടും. ഒരു പാട്ട് കേട്ടപ്പോ ബാക്കിയുള്ള ഓരോ episodum തിരഞ്ഞു തുടങ്ങി ഞാൻ..❤❤❤

  • @mohamedashraf9669
    @mohamedashraf9669 2 ปีที่แล้ว +2

    ഞാൻ ആദ്യമായി കേൾക്കുന്നു.
    സീതാലക്ഷ്മിയുടെ അത്ര വരും എന്ന് തോന്നിയില്ല. എങ്കിലും ഭാവിയിലെ സിതാരയാണ്.

  • @kunhukt8455
    @kunhukt8455 2 ปีที่แล้ว

    Adipolli molu anikk vaygara isthamay ☺☺☺☺☺☺☺

  • @sugathaprem7954
    @sugathaprem7954 2 ปีที่แล้ว +1

    അതി മനോഹരമായി പാടി ഒന്നിന് ഒന്ന് മെച്ചം

  • @MADHU-o8h
    @MADHU-o8h 7 หลายเดือนก่อน +1

    ❤😂🎉😢the ❤

  • @sindhupv408
    @sindhupv408 ปีที่แล้ว

    Super molu 👏🏽👏🏽

  • @fathimamummus2684
    @fathimamummus2684 2 ปีที่แล้ว +7

    എല്ലാവർക്കും പിന്നെയും പിന്നെയും കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകൾ തിരഞ്ഞെടുത്തു അതിമനോഹരം ആയി പാടുന്നു amroos

  • @sureshparassala5310
    @sureshparassala5310 ปีที่แล้ว

    സൂപ്പർ 👏👏👏👏👏👏

  • @rukhiyapm7129
    @rukhiyapm7129 ปีที่แล้ว

    Ethra golden crowns vaangi amrukkutti👍👍😘😘

  • @iyyavasdream1960
    @iyyavasdream1960 2 ปีที่แล้ว +1

    അമൃത കുട്ടി തന്നെ real top singer 🥰🥰👍👍👍

  • @shuhadakd1915
    @shuhadakd1915 2 ปีที่แล้ว +9

    മോൾ നന്നായി പാടി 👌👌👌❤️

  • @kuwaitstar9153
    @kuwaitstar9153 2 ปีที่แล้ว +2

    അച്ചന്റെ മനസ് 💕💕❤❤💕💕♥️♥️♥️

  • @kirshna_kirsh
    @kirshna_kirsh ปีที่แล้ว

    ❤❤ അമൃതു 🎉🎉❤

  • @babymullapilly2307
    @babymullapilly2307 11 หลายเดือนก่อน

    പൊന്നു മോളെ, ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ നല്ല ഭാവി തീർച്ചയായും ഉണ്ട്. ഉമ്മ.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +4

    Amazing performance by Amrithvarshini deserving accolades and adoration.
    A perfect song selection , being presented with perfection and flawlessness,
    leaving listeners and judges spell bound. One of the best performance by
    Amrithvarshini , who makes indelible impressions in the the minds of listeners.

  • @sobhakaramvelil6942
    @sobhakaramvelil6942 2 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കുട്ടിയാണ് amroos പൊന്നുമോൾക്ക് ഉമ്മ

  • @musiclover-zw2mw
    @musiclover-zw2mw 2 ปีที่แล้ว

    അമൃത കുട്ടിയുടെ ആരാധികയാണ് കുട്ടി നന്നായി വരട്ടെ മോളു