കൃഷ്ണ ശ്രീയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്റുകൾ Fearless stage performane കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ Very very sweet വോയ്‌സ്, അർഥമറിഞ്ഞു വരികൾ ഉൾക്കൊണ്ട് ലയിച്ചു പാടുക, അനുകരണമില്ലാതെ സ്വന്തം ശൈലിയിൽ ഒറിജിനിലെ വെല്ലുന്ന ആലാപനം, പിന്നെ ആരെയും മയക്കുന്ന ആ ചിരിയും, ഒരു കംപ്ലീറ്റ് പാക്കേജ്
കൃഷ്ണശ്രീ....... എത്ര മനോഹരമായി ആണ് മോൾ പാടിയത്... എന്നേ പോലെ എത്രയോ പേരുടെ കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ട്ടാവും ഈ മോളുടെ പാട്ട് കെട്ടിരുന്നപ്പോൾ.. 🥰🥰🥰🥰🥰🥰🥰.
ഈ പാട്ട് ഗംഭീരമായി പാടിയ മോൾക്ക് ഇതിൽക്കൂടുതൽ എന്തഭിനന്ദനമാണ് കിട്ടേണ്ടത് 👌👏👏 ജയചന്ദ്രൻ സാറിന്റെ സംഗീത സംവിധാനത്തിൽ ഒരു പാട്ട് മോൾ പാടിക്കേൾക്കുന്നതിനായ് കാത്തിരിക്കുന്നു 👍 ഒപ്പം സംഗീതലോകത്ത് ഒരു നല്ല ഭാവി ആശംസിക്കുന്നു.. പ്രാർത്ഥിയ്ക്കുന്നു 🙏💞
മോളെ കൃഷ്‌ണു കണ്ണ് നിറഞ്ഞിട്ട് കുറേനേരത്തേക്കു ഒന്നും മിണ്ടാൻ വയ്യാതായി സാറിന്റെ പാട്ടിൽ ഇഷ്ടമുള്ള ഒരു പാട്ടാരുന്നു അത് മോള് അതേപോലെ പാടി godblessyou 🙏🙏❤❤❤🥰🥰🥰💞💞💞💞💞💞💕💕💕💕💕💕💕
A beautiful, mind haunting song by MJ Sir.. ❣️❣️ കേൾക്കുമ്പോഴൊക്കെ,അകലങ്ങളിൽ ഇരുന്ന് ആരോ നമുക്ക് വേണ്ടി പാടുന്നതുപോലെ തോന്നും.. കൃഷ്ണശ്രീ മനോഹരമായി പാടി.. 💙💙💚💚
കൃഷ്ണ മോളേ അതി മനോഹരം.ഉയരങ്ങളിൽ എത്താൻ ആശംസകൾ നേരുന്നു.ഈ മാസ്മരിക ശബ്ദം സിനിമ പിന്നണി ഗാനമായി കേൾക്കാൻ ഈ ഗായികയ്ക്കായി കാത്തിരിക്കുന്നു. ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥനയോടെ.
ഹാ കൃഷ്ണശ്രീ മോളേ, ഒരു നൂറുമ്മ💜💙💜💙 എന്തൊരു പാട്ട് !! കണ്ണു നനയിച്ചു ! മഴവിൽ മനോരായിലെ കുഞ്ഞിന്റെ പാട്ടുകൾ കേൾക്കുമ്പോഴൊക്കെ തോന്നിയിരുന്നു, നല്ല പാട്ടുകാരിയാവുമെന്ന്. ഇന്ന് M J sir പറഞ്ഞ കാര്യങ്ങൾ തന്നെയാണ് എല്ലാർക്കും തോന്നിയിട്ടുണ്ടാവുക. super super👌👌👌👍👍👍
നമ്മുടെ സംഗീത ലോകത്തിനു സമ്മാനിച്ച ഒരു വിലപിടിച്ച മുത്താണ് ഗിരീഷ് പുത്തഞ്ചേരി ...ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല ..അത്ര വരികൾ ,പിന്നെ ജയേട്ടന്റെ സംഗീതം ..ഹോ ഒന്നും പറയാനില്ല,മോൾ അത് നന്നായി പാടി ...
എന്റെ ജീവന്റെ ജീവനാണ് ee മോളുകുട്ടൻ.... മനോഹരം പോലെ സൗണ്ട്... എന്ത് Cute ചിരി... പൊന്നുമോളെ love u da ചക്കരേ...... നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്..... Love u So Much..... Umma.....
Molu, sharikum caranju poyi😥. Pattu undakiya aalil ninnu thanne ithraum valiya complement kittiyille molku. Ithilum valiya oru gift vere enthundu. God bless you molu😘🤩🥰🥰🥰❤️❤️❤️👑👑💯🎉🎉🌹
ഞാൻ കാത്തിരിക്കുന്നുണ്ട്.. കൃഷ്ണയുടെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ്.. ഞാൻ മോളുടെ ഓരോ പാട്ടുകളും ഒരുപാട് പ്രാവശ്യം കേൾക്കും. മോളുടെ പാട്ട് കത്തിൽ വച്ചുകൊണ്ടനെ ഉറങ്ങാൻ kidakkunnathe. പറയുമ്പോൾ സന്തോഷം കൊണ്ടെ കണ്ണ് നിറയുന്നു..
Hai Krishnasree........🤝👏👏👏👏👏👏👏എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഈ പാട്ട് മോള് അതിമനോഹരമായി പാടി.മോളുടെ ശബ്ദത്തിൽ ഗംഭീരമായി. ഇനി എത്ര തവണ കേട്ടാലും മതിയാവില്ല.MJ സാറിന് ഒരു വലിയ നമസ്‌കാരം.......🙏🙏🙏🙏🙏 മോൾക്ക് ഒത്തിരി സ്നേഹവും അഭിനന്ദനങ്ങളും നേരുന്നു.........❤️❤️❤️❤️❤️,❤️❤️❤️😘😘😘😘😘 ഇനിയും മോളുടെ നല്ലനല്ല പാട്ടുകൾക്കായി കാത്തിരിക്കുന്നു.God bless you........,,🙏🙏🙏🙏
മോളെ നിന്നെ ഈ ജഡ്ജസ് കഴിഞ്ഞ സീസണിൽ പറഞ്ഞു വിട്ടപ്പോൾ... ... അതാണ് തിരിച്ചു വരവ്.... അവരെ കൊണ്ടുതന്നെ പറയിപ്പിക്കണം അവരുടെ അന്നത്തെ തീരുമാനം തെറ്റായിരുന്നു എന്നു. അന്നത്തെ ആ വീഡിയോ ഇപ്പോഴും കാണുമ്പോൾ സങ്കടമാണ്.. മോളുടെആ വിഷമം ...... ❤️❤️❤️...u dear..
വളരെ കഴിവുള്ള ഒരു ഗായികയാണ് കൃഷ്ണശ്രീ. ഈ പാട്ട് അവൾ അതിമനോഹരമായി ആലപിച്ചു. ടോപ് സിംഗർ മത്സരാർത്ഥികളിൽ എല്ലാവരും ഉറ്റുനോക്കുന്ന ഈ ഗായികക്ക് ഞാൻ എല്ലാ ആശംസകളും നേരുന്നു!🌹🌹🌹🌹😊🙏👍👍👍👍
പാടാം നമുക്കു പാടാം യില് നെറ്റിയിൽ പൂവു ള്ള സോങ്ങ് 🥰കൃഷ്ണ ശ്രീ പാട്ട് ശ്രദ്ധിക്കാൻ തുടങ്ങിയത്. അതെ ആളെ ടോപ് സിംഗർ കണ്ടപ്പോൾ സന്തോഷം തോന്നി . സുജാത ചേച്ചി പാടുകൾ ഫീലിൽ പാടുന്നത് 🥰 .,
ഇത് ഗിരീഷേട്ടൻ കേൾക്കുന്നുണ്ടാകും എന്ന് വിശ്വസിക്കാൻ ഇഷ്ടം. ഒരു റിയാലിറ്റി show യുടെ നാടകങ്ങൾ ഇതിലില്ല. സംഗീതം അറിയുന്ന പ്രഗത്ഭരായ ജഡ്ജസ്... അവര് പറയുന്നതിലെ അതേ ഫീൽ അതിലും മുന്നേ കേട്ടുകൊണ്ടിരിക്കുന്ന ഓരോരുത്തരും സ്വയം പറഞ്ഞു പോകും, ഇതാണ്, ഇത് തന്നെയാണ് കൃഷ്ണക്കുട്ടിയുടെ the best... നന്നായി വരട്ടെ 🙏🙌🙏
ശ്രീകുട്ടിയുടെ ഒരു ആരാധികയാണ് ഞാൻ.... ഏത് പാട്ട് എടുത്താലും ഒരു തൂവൽ ക്കൊണ്ട് തഴുകുന്നപോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്... അത്രയ്ക്കും ക്യൂട്ട് ആയിട്ടാണ് മോൾ പാടുന്നത്... ഹെഡ്സെറ്റ് വച്ച് കേൾക്കണം... ഹോ.... പറയാൻ വാക്കുകൾ ഇല്ല... മോളെ എല്ലാവിധ ആശംസകളും 🌹🌹🌹🌹🌹🌹
കൃഷ്ണ ശ്രീയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്റുകൾ
Fearless stage performane
കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ Very very sweet വോയ്‌സ്, അർഥമറിഞ്ഞു വരികൾ ഉൾക്കൊണ്ട് ലയിച്ചു പാടുക,
അനുകരണമില്ലാതെ സ്വന്തം ശൈലിയിൽ ഒറിജിനിലെ വെല്ലുന്ന ആലാപനം, പിന്നെ ആരെയും മയക്കുന്ന ആ ചിരിയും, ഒരു കംപ്ലീറ്റ് പാക്കേജ്
ബ്യൂട്ടിഫുൾ song
കൃഷ്ണശ്രീ ഫാൻസ് ഉണ്ടോ
Love u കൃഷ്ണമോൾ 🌹🌹🌹🏆🏆
Njn und broo
കൃഷ്‌ണു യൂ ഹാവ് ഡൺ a marvallous job🥰💕🌹👍
ഭാവിയിലെ മലയാളത്തിലെ ഒരു നല്ല ഗായിക. ദൈവം അനുഗ്രഹിക്കട്ടെ
മഹാ അത്ഭുതമായിരിക്കുന്നു ഈ കുഞ്ഞുകുട്ടി എത്ര മനോഹരമായി പാടിയിരിക്കുന്നു ............👌👌👌👌👌👌💮💮💮💮
ഒറിജിനലിനെ വെല്ലുന്ന പെർഫോമൻസ്
ഈ പാട്ടിൻ്റെ അൾട്ടിമേറ്റ് പെർഫോമർ
ക്രിഷ്ണശ്രീ💎🎉🎉🎉
ലൈഫ് ടൈം🎉🎉🎉
ഈ ഗാനം കൃഷ്ണ ശ്രീ പാടിയ പോലെ മധുരതരമായി ഇതുവരെ ആരും പാടി കേട്ടിട്ടില്ല, ഇതുവരെയുള്ള എല്ലാ പാട്ടുകൾക്കും മുകളിലാണ് ഈ പാട്ട്
Sathyam...
കുഞ്ഞുകൃഷ്ണമോൾക്ക് ദൈവാനുഗ്രഹംഉണ്ടാകട്ടെ,
👍
അപാര കഴിവുള്ള കുട്ടിയാണിവൾ, വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ശബ്ദം.
മനോഹരം.നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ
ഒരു നിമിഷം സ്റ്റുഡിയോ റെക്കോർഡ് ആണോ എന്ന് സംശയിച്ചുപോയി....എന്തൊരു പെർഫെക്ഷൻ! അസാധ്യം😍💯
സത്യം👍👍🙏🏼🙏🏼
👍
Krishnu mole ethrabhangiyaayipaadi ethrarasamaayipaadi ponnemolu paadimole Excellent
Krishna ശ്രീയുടെ പാട്ട് വരാൻ വേണ്ടീ കാത്തിരിക്കുന്നവർ ഉണ്ടോ........
Yes!
Und
yes
Ofcourse, I am one among them..
ഒരുപാട്
ഗീരീഷ് പുത്തൻച്ചേരീ സാർ
താങ്കളെ ഈ മനുഷൃൻ എത്രമാത്രം
സ്നേഹീച്ചീരുന്നു ഗീരീഷേട്ട എന്തീനാ ഇത്രവേഗം
പോയത് ഞങ്ങളെ വിട്ട്
അപാരഫീൽ ഉള്ള കുട്ടി ...🌹വലിയൊരു ഗായിക ആകാൻ ഏറെ സാധ്യത ...May The God bless her 🙏
കൃഷ്ണശ്രീ....... എത്ര മനോഹരമായി ആണ് മോൾ പാടിയത്... എന്നേ പോലെ എത്രയോ പേരുടെ കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ട്ടാവും ഈ മോളുടെ പാട്ട് കെട്ടിരുന്നപ്പോൾ..
🥰🥰🥰🥰🥰🥰🥰.
Sathyam
Sathyam....😘😘😘😘
ദൈവങ്ങളുടെ വളർച്ചയിൽ
സംഗീതതതിന് വളരെയധികം സ്വാധീനം ഉണ്ട്❤
ഗിരീഷേട്ടാ,, നിങ്ങൾ വരികൾ കൊണ്ട് കരയിച്ചു കളഞ്ഞു 😔😔😔
ചക്കര മോളു എം.ജെ ചേട്ടന്റെ കണ്ണ് നനയിച്ചപ്പോൾ ഞങ്ങളുടെ ഹൃദയമാണ് നിറഞ്ഞത്... എന്ത് ഭംഗിയായ ആലാപനം!! 👌👌👌👌🥰🥰🥰🥰🥰🥰
എന്തൊരു feeling God bless you മോളു.👍👍👍🙏🏼🌹💕
ഇത് ഇപ്പോൾ കാണുന്ന ഞാൻ ഒരു പാട് വെയികി പോയി,.... 👌🏻😍such a sweet song & voice, all d best
Krishna sree mole kalakki.......nee Aaanu top singar
കൃഷ്ണു കോഴിക്കോടിൻ്റെ അഭിമാനമായി വളരും
ഹൃദയം തൊട്ട ആലാപനം ...
കൃഷ്‌ണശ്രീ ...🙏🙏🙏
MJ സാറിന്റെ മാത്രമല്ല ..പാട്ടു കേൾക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ തറച്ചു....
💖💖💖
Krishnu manassu niranu mole ithrayum nannai ee pattu padan ini arkum kazhiyilla atrakum nannai padi kazhinju molu God bless you
@@susheelavenugopal7570 à
ഞാൻ കാതും കണ്ണും കൂർപ്പിച്ചിരിക്കുവാണ്.. കൃഷ്‌നുവിൻറെ ഓരോ പാട്ടും വരാൻ വേണ്ടി.. വേഗം വന്ന് പാടൂ മോളെ..
ഈ പാട്ട് ഗംഭീരമായി പാടിയ മോൾക്ക് ഇതിൽക്കൂടുതൽ എന്തഭിനന്ദനമാണ് കിട്ടേണ്ടത് 👌👏👏 ജയചന്ദ്രൻ സാറിന്റെ സംഗീത സംവിധാനത്തിൽ ഒരു പാട്ട് മോൾ പാടിക്കേൾക്കുന്നതിനായ് കാത്തിരിക്കുന്നു 👍 ഒപ്പം സംഗീതലോകത്ത് ഒരു നല്ല ഭാവി ആശംസിക്കുന്നു.. പ്രാർത്ഥിയ്ക്കുന്നു 🙏💞
അസാദ്ധ്യം മോളു . ദൈവത്തിന്റെ അനു ഗ്രഹം എന്നല്ലാതെ എന്തു പറയാൻ.
കൃഷ്ണമോൾ പാടുന്ന ഓരോ പാട്ടും സൂപ്പർ
Marvellous... എന്തൊരു ശബ്ദം.. കൃഷ്ണ ശ്രീ ഒരുപാട് ഉയരങ്ങളിൽ എത്തും... 😍❤😍
Aa
Asianet
മോളെ കൃഷ്‌ണു കണ്ണ് നിറഞ്ഞിട്ട് കുറേനേരത്തേക്കു ഒന്നും മിണ്ടാൻ വയ്യാതായി സാറിന്റെ പാട്ടിൽ ഇഷ്ടമുള്ള ഒരു പാട്ടാരുന്നു അത് മോള് അതേപോലെ പാടി godblessyou 🙏🙏❤❤❤🥰🥰🥰💞💞💞💞💞💞💕💕💕💕💕💕💕
എനിക്ക് ഒരുപാട് ഇഷ്ടമുള്‍ള ഈപാട്ട് അതിമനാഹരമാക്കിയ ക്രിഷ്ണുന് ആയിരമായിരം അഭിനന്ദനങ്ങള്‍
എത്രയെത്ര മനോഹര ഗാനങ്ങളാണ് കൃഷ്ണ ശ്രീ പാടിയത് ഓരോന്നും സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നതും.,❣️❣️❣️❣️
A beautiful, mind haunting song by MJ Sir.. ❣️❣️
കേൾക്കുമ്പോഴൊക്കെ,അകലങ്ങളിൽ ഇരുന്ന് ആരോ നമുക്ക് വേണ്ടി പാടുന്നതുപോലെ തോന്നും..
കൃഷ്ണശ്രീ മനോഹരമായി പാടി.. 💙💙💚💚
Yes,,,, സത്യമാണ് പറഞ്ഞത്....
വളരെ മനോഹരം very good song
Athe
M
പാട്ടിനെ അലിയിച്ചു കളഞ്ഞു.. What a voice❤....
കൃഷ്ണ മോളേ അതി മനോഹരം.ഉയരങ്ങളിൽ എത്താൻ ആശംസകൾ നേരുന്നു.ഈ മാസ്മരിക ശബ്ദം സിനിമ പിന്നണി ഗാനമായി കേൾക്കാൻ ഈ ഗായികയ്ക്കായി കാത്തിരിക്കുന്നു. ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥനയോടെ.
ഹാ കൃഷ്ണശ്രീ മോളേ, ഒരു നൂറുമ്മ💜💙💜💙 എന്തൊരു പാട്ട് !! കണ്ണു നനയിച്ചു ! മഴവിൽ മനോരായിലെ കുഞ്ഞിന്റെ പാട്ടുകൾ കേൾക്കുമ്പോഴൊക്കെ തോന്നിയിരുന്നു, നല്ല പാട്ടുകാരിയാവുമെന്ന്. ഇന്ന് M J sir പറഞ്ഞ കാര്യങ്ങൾ തന്നെയാണ് എല്ലാർക്കും തോന്നിയിട്ടുണ്ടാവുക. super super👌👌👌👍👍👍
നമ്മുടെ സംഗീത ലോകത്തിനു സമ്മാനിച്ച ഒരു വിലപിടിച്ച മുത്താണ് ഗിരീഷ് പുത്തഞ്ചേരി ...ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല ..അത്ര വരികൾ ,പിന്നെ ജയേട്ടന്റെ സംഗീതം ..ഹോ ഒന്നും പറയാനില്ല,മോൾ അത് നന്നായി പാടി ...
ഈപാട്ട് ഫൈനൽ റൗണ്ടിൽപടിയാല്മതിയായിരുന്നു മോളെ സൂപ്പർ കൃഷ്‌ണുമോളെ 👌😘
Wat a feel, marvelous, oh My God!കൃഷ്ണ ശ്രീ യെ കാണുമ്പോൾ തന്നെ ഓർക്കാം oru ഗോൾഡൻ ക്രൗൺ ഉറപ്പാണെന്നു, God bless u👍
മോൾടെ പാട്ടും എം ജെ സാറിന്റെ വാക്കുകളും കരഞ്ഞുപോയി
Krishna and Amruz are the most talented and best Singers of Top Singer 2.
I love you molu
Chakkara umma 😍
എന്റെ ജീവന്റെ ജീവനാണ് ee മോളുകുട്ടൻ.... മനോഹരം പോലെ സൗണ്ട്... എന്ത് Cute ചിരി... പൊന്നുമോളെ love u da ചക്കരേ...... നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്..... Love u So Much..... Umma.....
എന്നും ദൈവം കൂടെ ഉണ്ടാവട്ടെ മോളൂ പ്രാർത്ഥനയോടെ എന്നും,❤️
ഒറിജിനലിനെ വെല്ലുന്ന പ്രകടനം allthe best
Krishna sree nammude mutth sooper aayi padi.
Krishnu scaling new heights and conquering our hearts 💖💖💖
ഇടക്ക് ഫ്രാൻസിസ് സാറിൻ്റെ solo piece ...no words...
My favorate എഴുത്തുകാരന്റെ വരികൾ ടോപ് സിങ്ങറിലെ ഏറ്റവും ഇഷ്ടപ്പെട്ട വോയ്‌സിൽ കേട്ടപ്പോൾ....
എന്റെ കണ്ണ് നിറഞ്ഞു ചക്കരെ 😘😘😘എന്റെ പൊന്നോ ഒരു രക്ഷയുമില്ലടാ 🥰🥰🥰❤❤❤വോയിസ് കിടിലം 😍😍😍😍😍😍😍😘😘😘😘😘
Molu, sharikum caranju poyi😥. Pattu undakiya aalil ninnu thanne ithraum valiya complement kittiyille molku. Ithilum valiya oru gift vere enthundu. God bless you molu😘🤩🥰🥰🥰❤️❤️❤️👑👑💯🎉🎉🌹
കുഞ്ഞേ...no words.. എതിരില്ലാത്ത ഒരു ജീനിയസ്. അങ്ങീനെയാവട്ടെ..!
MOLU ADICHU POLICHU GOD'S BLESSING🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടുകളിൽ ഒന്ന്. നന്നായി പാടി മോളെ. ദൈവം അനുഗ്രഹിക്കട്ടെ.
A beautiful Girl!
Congratz dear...
ഇത്രയും ഫീലിൽ ഈ പാട്ട് വേറെ ആരും പാടിയിടടിലല.
എന്തു ശേലാ കൃഷ്‌ണുവിന്റെ പാട്ടു കേൾക്കാൻ. Congrats.
ഈ പാട്ട് പാടിക്കാൻ കഴിഞ്ഞില്ല. ഇനിയും എത്ര പാട്ടുകൾ പാടിക്കാൻ കഴിയും? ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.❤❤❤❤❤
Executive Talent Brightful Future Extremely Awesome I enjoyed too Much Keep it Up Molu Congrats
കൃഷ്ണശ്രീ, കലക്കി മോളേ 😍😍🌹🌹💕💕👌👌👏👏👍👍no words to express the beauty of this song.. Well done, excellent 👏👏👍👍🌹🌹💕
Krishnu superrrrrr.Krishnu is very innocent girl.Pne chiri expressions bhayankara ishta
ഞാൻ കാത്തിരിക്കുന്നുണ്ട്.. കൃഷ്ണയുടെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ്.. ഞാൻ മോളുടെ ഓരോ പാട്ടുകളും ഒരുപാട് പ്രാവശ്യം കേൾക്കും. മോളുടെ പാട്ട് കത്തിൽ വച്ചുകൊണ്ടനെ ഉറങ്ങാൻ kidakkunnathe. പറയുമ്പോൾ സന്തോഷം കൊണ്ടെ കണ്ണ് നിറയുന്നു..
കാതിൽ വച്ച് കേട്ടു കൊണ്ടനെ ഉറങ്ങുന്നത്. എത്ര ഇഷ്ടമാണ്.
ഇനിയും കേൾക്കണം
Excellent performance, കൃഷ്ണ മനോഹരമായി പാടി , God bless you
മോളുടെ എല്ലാ പാട്ടിലും അതിന്റെ ഫീൽ കൊണ്ട് വരുന്നതാണ് മോളുടെ spl👍🏽❤❤❤❤അത് ഈ ക്യൂട്ട് voice ൽ 🥰🥰🥰🥰😘😘😘 ഗ്രേറ്റ് talented Singer ❤️❤️❤️❤️❤️❤️
മോളെ പല പ്രാവശ്യം കേട്ടു .എന്തൊരു ഫീൽ.
നല്ല സൗണ്ട് നിഷ്കളങ്കമായ ചിരി👍🌹♥️
കൃഷ്ണശ്രീ മനോഹരം..
വോയിസ് 👌👌👌
My favourite song..
God bless you.. 😘😘😍😍
The whole universe came to a standstill
.I wept silently.God given talent indeed for the singer, musician,lyricist and orchestra.Hats off to flowers.
Njanum....
My favorite song കൃഷ്ണ സൂപ്പർ എന്നു പറഞ്ഞാൽ പോരാ... ആ ഫീൽ അതുപോലെ... കണ്ണു നിറഞ്ഞു പോയി... 🙏🏼🙏🏼
ഓർക്കസ്ട്രാ അതുപോലെ തന്നെ great സൂപ്പർ 👌👌👌
Wwwhhh സൂപ്പർ മോളെ God bless uuuu 🙏👍❤️😘😘😘😘
എൻെറ കണ്ണും നിറഞ്ഞു
പോയി ❤️❤️❤️👍
അയ്യോ എനിക്ക് ഒന്നും പറയാനില്ല മോളെ ചിരി സൂപ്പർ അതിനേക്കാൾ ഒക്കെ വോയിസ് 👍👍👍👍
Hai Krishnasree........🤝👏👏👏👏👏👏👏എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഈ പാട്ട് മോള് അതിമനോഹരമായി പാടി.മോളുടെ ശബ്ദത്തിൽ ഗംഭീരമായി. ഇനി എത്ര തവണ കേട്ടാലും മതിയാവില്ല.MJ സാറിന് ഒരു വലിയ നമസ്‌കാരം.......🙏🙏🙏🙏🙏 മോൾക്ക് ഒത്തിരി സ്നേഹവും അഭിനന്ദനങ്ങളും നേരുന്നു.........❤️❤️❤️❤️❤️,❤️❤️❤️😘😘😘😘😘 ഇനിയും മോളുടെ നല്ലനല്ല പാട്ടുകൾക്കായി കാത്തിരിക്കുന്നു.God bless you........,,🙏🙏🙏🙏
ഈ മോൾക്ക് ലൈക് അല്ല വേണ്ടേ നല്ല സപ്പോർട് ആണ്
ഏറ്റവും മികച്ച ഗായിക തന്നെ ആകട്ടെ. ഫസ്റ്റ് റാങ്ക്നു അർഹത.
Kreshnasre
Manoharamayi padi
Athimanoharam
Gamberam
Parayanilla vakukalella
V good god bles u 👍👌❤🌹
Super singing nice voice 👌🌷Eswaran anugrahikkatte Krishnasree molu 🙏
കൃഷ്ണ കുട്ടി എന്തു പറയാൻ ഗംഭീര മായി മോൾ പൊളിച്ചടുക്കി നന്നായി വരട്ടെ മോളെ
മോളെ വളരെ വളരെ നന്നായിട്ടുണ്ട് ❤ മോളെ വലിയ ഉന്നതങ്ങളിൽ എത്തട്ടെ ❤❤❤
എന്താ രസം മോളെ കേൾക്കാൻ 😍😍😍😍
സൂപ്പർ സോങ് മോളു സൂപ്പർ ആയി അതുപടി ❤🌹❤🌹🌹🌹🌹
മോളെ നന്നായി വരട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
അതിമനോഹരമായി പാടി കൃഷ്ണകുട്ടി ♥️♥️♥️
God bless u മോളെ
Midukki....winner aavan njanaghrahikkunnu .
എന്റെ പൊന്നോ പാട്ടു കേൾക്കുമ്പോൾ thanne രോമാഞ്ചം വരുവാ ആരുടെയും kannu തട്ടാതെ ഇരിക്കട്ടെ 😍🥰
My ever fav song❤️😍.. and Krishna sree muthe molu polichu❤️😘
Anyone loves music won't forget Krishnasree's voice.
Yes
അപാരം ഈ ആലാപനം
ഈ കൊച്ചിന്റെ ഫാൻ ആയി ഞാൻ ❤
മോളെ നിന്നെ ഈ ജഡ്ജസ് കഴിഞ്ഞ സീസണിൽ പറഞ്ഞു വിട്ടപ്പോൾ... ... അതാണ് തിരിച്ചു വരവ്.... അവരെ കൊണ്ടുതന്നെ പറയിപ്പിക്കണം അവരുടെ അന്നത്തെ തീരുമാനം തെറ്റായിരുന്നു എന്നു. അന്നത്തെ ആ വീഡിയോ ഇപ്പോഴും കാണുമ്പോൾ സങ്കടമാണ്.. മോളുടെആ വിഷമം ...... ❤️❤️❤️...u dear..
Krishnakuttide sound...oru rakshayilla... ഏത് paatinum matchanu moluttide sound...
ഇത് സൂപ്പർ ആയിരുന്നു.... 🌹
എന്താ ഫീൽ മോളെ അടിപൊളി ❤️❤️
വളരെ കഴിവുള്ള ഒരു ഗായികയാണ് കൃഷ്ണശ്രീ. ഈ പാട്ട് അവൾ അതിമനോഹരമായി ആലപിച്ചു. ടോപ് സിംഗർ മത്സരാർത്ഥികളിൽ എല്ലാവരും ഉറ്റുനോക്കുന്ന ഈ ഗായികക്ക് ഞാൻ എല്ലാ ആശംസകളും നേരുന്നു!🌹🌹🌹🌹😊🙏👍👍👍👍
How innocent she is. She has definitely a space in malayalam film industry.
പാടാം നമുക്കു പാടാം
യില് നെറ്റിയിൽ പൂവു ള്ള സോങ്ങ് 🥰കൃഷ്ണ ശ്രീ പാട്ട് ശ്രദ്ധിക്കാൻ തുടങ്ങിയത്.
അതെ ആളെ ടോപ് സിംഗർ കണ്ടപ്പോൾ സന്തോഷം തോന്നി .
സുജാത ചേച്ചി പാടുകൾ ഫീലിൽ പാടുന്നത് 🥰 .,
ഇത് ഗിരീഷേട്ടൻ കേൾക്കുന്നുണ്ടാകും എന്ന് വിശ്വസിക്കാൻ ഇഷ്ടം. ഒരു റിയാലിറ്റി show യുടെ നാടകങ്ങൾ ഇതിലില്ല. സംഗീതം അറിയുന്ന പ്രഗത്ഭരായ ജഡ്ജസ്... അവര് പറയുന്നതിലെ അതേ ഫീൽ അതിലും മുന്നേ കേട്ടുകൊണ്ടിരിക്കുന്ന ഓരോരുത്തരും സ്വയം പറഞ്ഞു പോകും, ഇതാണ്, ഇത് തന്നെയാണ് കൃഷ്ണക്കുട്ടിയുടെ the best... നന്നായി വരട്ടെ 🙏🙌🙏
. Excellent.Wonderfll voice.God bless you mole.
Super molus god bless you and family
കൃഷ്‌ണു മോൾ നന്നായി പാടി. God bless chakkarey ❤❤
കരളലിഞു കണ്ണുകൾ നിറഞ്ഞ് പേകുന്ന താണ്
ഈ ഗാനം ❤❤
മനോഹരമായി ക്രിഷ്ണ ശ്രീ പാടി ❤❤❤
സൂപ്പർ മോൾ❤
Enike molude patte ethra kettalum mathiyavilla muthee, God Bless you always molu, E pattine enthoru feelings ane molutty nee padumbam, eppizhum njan molude pattukal eduthe kelkum, sweet voice ane molude,👍👍👏👏😍❤🙏🙏🌹🌹
കൃഷ്‌ണു പൊളിച്ചു മുത്തേ... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
No daubt 💐🥰next play back singer in film industry its our Krishnashree..
എന്ത് രസമാണ് കൃഷ്ണയുടെ ഈ പാട്ട് കേൾക്കാൻ മലയാള സിനിമയ്ക്ക് വരും കാലങ്ങളിൽ ഒരു ഗായിക കുടി ഉറപ്പ്
ശ്രീകുട്ടിയുടെ ഒരു ആരാധികയാണ് ഞാൻ.... ഏത് പാട്ട് എടുത്താലും ഒരു തൂവൽ ക്കൊണ്ട് തഴുകുന്നപോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്... അത്രയ്ക്കും ക്യൂട്ട് ആയിട്ടാണ് മോൾ പാടുന്നത്... ഹെഡ്സെറ്റ് വച്ച് കേൾക്കണം... ഹോ.... പറയാൻ വാക്കുകൾ ഇല്ല... മോളെ എല്ലാവിധ ആശംസകളും 🌹🌹🌹🌹🌹🌹
❤️❤️❤️❤️❤️No words... Molu
😘😘😘Heart touching
എത്ര പ്രാവശ്യം ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്. Krishnuutty adivpoli. Ayyappan Uncle from Dubai.
Nannayittund mol uyaranghalilattatte👌