ശ്രേയ ഘോഷാലിന്റെ പാട്ട് മറ്റാരുപാടിയാലും ശ്രേയ ഘോഷാൽ പാടിയതിനെ തന്നെ ഓർമ്മിപ്പിക്കും. എന്നാൽ അനുശ്രീ ഏതുഗാനവും സ്വന്തം സ്വരവും തനതായ ആലാപനശൈലിയും പകർന്നുപാടുമ്പോൾ അതിന് ഒരു നവാനുഭൂതി കൈവരുന്നു.. അഭിനന്ദനങ്ങൾ അനുശ്രീ♥️
@@shihabtkm4965enthaan original ninn matti padiyath enn paray.. Aa slip athum 2 portions matram.. Bakki ellam avide irikunna ellarkkum okay ayirunnu.. Thanikk thonniya problems list cheyy😂😂
ആരു പാടിയ പാട്ടായിക്കോട്ടെ ഇത്രയും നന്നായി പാടി തരുന്ന മോൾക്ക് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. അതുപോലെ star singer ലൂടെ മാത്രം അറിയുന്ന ഇതിലെ ഓരോ contestant നു വേണ്ടിയും പ്രാർത്ഥിക്കുന്നു ...... നിങ്ങളെല്ലാവരും ഉയരങ്ങളിൽ എത്തട്ടെ.
ആഹാ ഇത് ഞാൻ ആദ്യായിട്ടാണ് ഈ പ്രോഗ്രാം കാണുന്നെ... ശരിക്കും ഇത്രക്ക് രസംണ്ടാർന്നു അല്ലെ.. സൂപ്പർ ഈ പെൺ കുട്ടി പാടുന്നെത്.. ❤️❤️❤️😍😍ഇവൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰😘😘😘😘
Beautiful performance. Anusree de voice texture ee song il nalla rasam undu kelkkan. Especially at the beginning Balram pàdi kazhinju Anusree de voice vannappo nalla rasam undayirunnu kelkkan Kananum kelkkanum valare bhangi atittundu . Balram also super ayirunnu.
ഒരു സിനിമയിൽപ്പോലും ഈ സോങ് ഇത്രയും ഭംഗിയായിട്ട് പാടി എന്ന് പറയുവാൻ പറ്റില്ല അത്രക്കും മനോഹരമായിട്ടാണ് അനുമോൾ പാടിയത് കൂടെ പാടിയവരും ബെറ്റർ ആയിരിന്നു പ്രത്യേകിച്ച് ബൽറാം 👌👌👌👌👍👍👍👍🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
അതു പോലെ ഞങൾ കഴിഞ്ഞ ഒരുമാസമായി നിങ്ങൾക് നൽകുന്ന മാർക്സ് എത്രയാണെന്ന് അറിയാൻ സാധിച്ചിട്ടില്ല. അമൽ അമൃത ഔട്ട് ആയപ്പോൾ അവരുടെകിലും പ്രക്ഷകർ നൽകിയ മാർക്സ് കാണിക്കാമായിരുന്നു. ഇത് എന്റെ ഒരു suggestion ആണ്....
പാടിയത് അനുശ്രീ ആണെങ്കിലും സ്കോർ ചെയ്തത് ബൽറാം ...💥💥💥..coming from Uppooppante radio
ഇത് മജ്നൂന്റെ റേഡിയോ ആണ് uppooppante അല്ല 🤭 അവർ ഇത് ഇട്ടിട്ടില്ല.
@@musicsole8498 ആരതായാലും ഒരു റേഡിയോ ന്റെ കാര്യം അല്ലെ ഉള്ളൂ.....🥲.
😊😊😊😊
❤@@musicsole8498⁸
Absolutely correct
Balraminte humming കാണാൻ ഇടയ്ക്കിടെ ഇത് കാണുന്ന ഞാൻ 🔥🔥🔥🔥..... അനുശ്രീ nice❤️
സത്യം 🔥🔥
Same 👍🏻
❤
Sathyam 🔥🔥🔥
❤
ആര് പാടിയാലും ബൽറാം കട്ടക്ക് കൂടെ ഉണ്ടാവും...❤
💯
അനുശ്രീ മനോഹരമാക്കി, കൂടെ ആ ഹമ്മിംഗ്, കട്ടക്ക് നിന്ന് ബൽറാം. വാട്ട് എ പെർഫോമൻസ് !!!
That start.. Balram.. Goosebumps ❤
ശ്രേയ ഘോഷാലിന്റെ പാട്ട് മറ്റാരുപാടിയാലും ശ്രേയ ഘോഷാൽ പാടിയതിനെ തന്നെ ഓർമ്മിപ്പിക്കും. എന്നാൽ അനുശ്രീ ഏതുഗാനവും സ്വന്തം സ്വരവും തനതായ ആലാപനശൈലിയും പകർന്നുപാടുമ്പോൾ അതിന് ഒരു നവാനുഭൂതി കൈവരുന്നു..
അഭിനന്ദനങ്ങൾ അനുശ്രീ♥️
ശരിയാണ്
എല്ലാ മൽസരാർത്ഥികൾക്കുവേണ്ടിയും ഏറ്റവും കൂടുതൽ കോറസ് പാടുന്നത് ബൽറാം ആണ് . ബൽറാം ❤❤❤
പാടുമ്പോൾ മാത്രം അഭിനയിക്കുന്ന അനുശ്രീ 🥰❤️എന്ത് ഭംഗി ആയിട്ടാണ് ഈ പാട്ട് പുനരാവിഷ്കരിച്ചത് 🫰 ബൽറാം മറ്റൊരു അത്ഭുതം❤️
സ്റ്റുഡിയോ റെക്കോഡിങ് പോലെ എങ്ങനെ ഇത്രക്കും perfect ആയി Live ആയി പാടാൻ പറ്റുന്നത്.. കഴിവ് തന്നെ ആണ്....❤❤❤💋💋💋
ഞാൻ ഒരു പ്രവാസി ആണ്. അതും കേരളത്തിൽ നിന്നാണ് പറയാൻ എനിക് അഭിമാനം ഇത്രയും കലാകാരൻ മാരുടെ നാടല്ലേ ❤❤❤❤❤
Anushree very well sung
@@shirozapm4951to r RR urr RR r RR rr ഈ ഉറു 4 ഈരെ4bbb4rrii😢😂 ഫ്രാ lk കളെ ുറിച്ച് 😮ല്😮😮l😮ll😮😮s to
Why are hindu girls made tofollow such weird stupid dressing styles??
Copy paste😂 ellaa songinte adiyilum kaanaa ith
കലാകാരോക്കെ എല്ലാ നാട്ടിലും കാണും 🤣
Balram 1st portion 🔥✨
Anusree🔥
Orginal ketitille apo😂
@@shihabtkm4965enthaan original ninn matti padiyath enn paray.. Aa slip athum 2 portions matram.. Bakki ellam avide irikunna ellarkkum okay ayirunnu.. Thanikk thonniya problems list cheyy😂😂
ഇന്റെ മോനെ ആ ഹമ്മിങ് പാടിയത് 🔥🔥🔥❤❤
Balram what a supportive guy .kazhija weekile ellavrudeyum chorus ayii padiii.
Khaisinte radio,തുടങ്ങിയ ഇൻസ്റ്റാഗ്രാം സപ്പോർട്ടിങ് പേജുകളിൽ വീഡിയോ കണ്ടപ്പോൾ കയറി നോക്കിയത് ആണ്, ആ കോറസ് കൊടുത്ത ബൽറാം ❤️🔥 ഒരു രക്ഷയും ഇല്ല 🎶🕊️
അനുശ്രീ സൂപ്പർ Performance. നിഷ്കളങ്കമായ ഭാവത്തോടെ വികാരപരമായി ഏതുപാട്ടും പാടാൻ പ്രത്യേക കഴിവുള്ള മത്സരാർത്ഥി👌🏻👏🏻👏🏻
ബൽറാം mone❤️ അനുശ്രീ suoer❤️
ആരു പാടിയ പാട്ടായിക്കോട്ടെ ഇത്രയും നന്നായി പാടി തരുന്ന മോൾക്ക് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. അതുപോലെ star singer ലൂടെ മാത്രം അറിയുന്ന ഇതിലെ ഓരോ contestant നു വേണ്ടിയും പ്രാർത്ഥിക്കുന്നു ...... നിങ്ങളെല്ലാവരും ഉയരങ്ങളിൽ എത്തട്ടെ.
Why are hindu girls made tofollow such weird stupid dressing styles??
❤
കോറസ് oru രക്ഷയില്ല 😍ബൽറാം strtng 😍😍😍😍anu 😘😘😘😘sprr
Balramindhe huming ഒരു രക്ഷയില്ല ഇജ്ജെ മോനെ പൊളി ❤️🤗
Balram....uff chummaaa 🔥🔥🔥
ഖല്ബിലെതി എന്ന് പാടുമമ്പോള് എന്ത് രസ ഒരെ പോലെ പാടി ഒരെ ഓഴുക്കില് തെന്നെ ❤❤full colour ആകി
ന്റെ ബൽറാം ഇങ്ങളെന്തൊരു മനുഷ്യൻ ആണ് മച്ചാ.... അനുശ്രീ എജ്ജാതി ഫീൽ 👌👌👌👌
chorus kelkan vendi repeat kanda item ❤
അനുശീ നന്നായി പാടി പാട്ട് പൊളിച്ചു എല്ലാവരും പൊളിച്ചു
Anu Shree 😍
Oru rakshayumilla
Feel amazing
Nannayitu paaadi
I love it
കിടു... ബൽറാം real piece of music
തട്ടമിട്ടൊരു ഉമ്മച്ചികുട്ടിയുടെ അടിപൊളി performance... കോറസ് അതിനെ എടുത്ത് പറയണം നല്ല അടിപൊളി support 👌
തട്ടം ഇട്ടാൽ ഉമ്മച്ചി കുട്ടിയൊ.പൊട്ട് തൊട്ടാൽ മുസ്ലീം ഹിന്ദുവൊ ആവില്ല
ബെൽ സൂപ്പർ കോറസ് സൂപ്പർ പാടിയ മോളും നന്നായി പാടി ❤ബെൽ സൂപ്പർ സൂപ്പർ മോനെ 👍🙏🌹❤️❤️❤️
അനുശ്രീ മനോഹരമായിട്ടു പാടി.. സൂപ്പർ ഏറ്റവും ഇഷ്ടമായത് ബൽറാമിൻ്റെ കോറസ് ..അതുകേക്കാനായി കുറേ തവണ ഈ പാട്ടു കേട്ടിട്ടുണ്ട്.
She did so well ❤❤❤. Normally singers try to imitate Shreya but she did it own her style ❤
Chorus was same as original especially Balram amzing ❤❤
Shreya is an amazing Singer🔥💕 Can't compare with anyone sofar❤
@@advaith2006 not comparing ; I said singers try to imitate shreya while singing her songs but she didn't !; that I meant
@@saiantonysibi I understand what you meant 😊
പാട്ട് അനുശ്രീ യുടെ ആണെങ്കിലും ബൽറാം suuuperrr മോനെ ❤❤❤.
ഇവിടെയും ബെൽറാമിന്റെ മാസ്മരികത ❤😘
Sweetness of Anusree is unlimited and support of Balram is so amazing... Expressions of K S Chitra and others are just inspirational...
Anusree and balram's voice matches so well....so soothing
Avasarangal nungakw thedi ethatte❤❤ sarveshvaran ella anugrahangalum tharatte
Starting...Waah...👌👌👌🔥🔥🔥Anushree..voice...voice Wowww♥️♥️♥️
Chorus adipoli😍 especially balram🥰 veendum veendum kelkkaan thonnum♥️
ബൽറാം ❤️❤️❤️👌👌👌സുന്ദരി പാട്ട് 🎉🎉🎉മിടുക്കി
ആഹാ ഇത് ഞാൻ ആദ്യായിട്ടാണ് ഈ പ്രോഗ്രാം കാണുന്നെ... ശരിക്കും ഇത്രക്ക് രസംണ്ടാർന്നു അല്ലെ.. സൂപ്പർ ഈ പെൺ കുട്ടി പാടുന്നെത്.. ❤️❤️❤️😍😍ഇവൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰😘😘😘😘
Anushree is a cool and consistent performer 👏🏻. She has excellent voice and every time her performance is only getting sweeter 👏🏻
Beautiful voice of Anusree and great chorus
അനുശ്രീ എന്തൊരു ഫീൽ ആണ്❤️👏🏻👏🏻👍
ബൽറാം😱🔥🔥
Anu ❤️❤️❤️🥳...... Chorus super... Expecially ബൽറാം..... ❤️
Beautiful performance. Anusree de voice texture ee song il nalla rasam undu kelkkan. Especially at the beginning Balram pàdi kazhinju Anusree de voice vannappo nalla rasam undayirunnu kelkkan Kananum kelkkanum valare bhangi atittundu . Balram also super ayirunnu.
That Chorus nailed it❤Balram❤
balram starting poli.correct athe pole thanne
He is gonna be the winner❤❤❤
@@saiantonysibiagne ayirikte😍
Kop aan..orginal evide kidakkn ith evde kidakkn
Anusree is realy monjathy... God bless you...
Anusree തലയിൽ തട്ടമിട്ടപ്പോൾ പാട്ടുപോലെ സുന്ദരം...
അത് ഉമ്മക്കുട്ടി തന്നെയാണ് ഉമ്മ മുസ്ലിം അച്ഛൻ ഹിന്ദു അവർ സന്തോഷത്തോടെ ജീവിക്കുന്നു
❤
അതെന്താ തട്ടമിടാത്ത പെൺകുട്ടികൾ ഒന്നും കാണാൻ നല്ല വരല്ലേ..? തൻറെ മത കണ്ണട മാറ്റിവെച്ചു നോക്കിയാൽ ഒരു കുഴപ്പവുമില്ല
Ohh എന്റെ ബൽറാമേട്ടാ ❤❤crush adichu poyi❤anusree chechinte enth sweet anu😘
അനുശ്രീ നല്ലരു മൊഞ്ചത്തി കുട്ടി 😍
2.10 മുതൽ 2.20 വരെ ഉള്ള ബൽറാമിന്റെ humming uff ❤️🔥... അനു പൊളിച്ചു ❤️
Instayil kandu vannathaa.. Balram anu's performance👏👏👏
Everybody congratulating balram .. yes he deserves ❤but there is an another guy with him in humming ❤
Super 4 n shesham anusreeye kandappol feel happy
beautiful girl❤ and Sweet voice ❤❤❤
Sangha gaanam vare ottakk paadaan pattunna singer aan BALRAM😍Balram nte portions mathrm repeat aayi kandu..kidduu
First ഉള്ള chorus 💥💥
ഒരു സിനിമയിൽപ്പോലും ഈ സോങ് ഇത്രയും ഭംഗിയായിട്ട് പാടി എന്ന് പറയുവാൻ പറ്റില്ല അത്രക്കും മനോഹരമായിട്ടാണ് അനുമോൾ പാടിയത് കൂടെ പാടിയവരും ബെറ്റർ ആയിരിന്നു പ്രത്യേകിച്ച് ബൽറാം 👌👌👌👌👍👍👍👍🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
ഖൽബിലെത്തി പോർഷൻ പാടുമ്പോൾ ബേസ് ഗിറ്റാർ അണ്ണൻ ചുമ്മാ കളിക്കുന്നു ❤❤❤
Mashah Allah ❤enthoru feel aanu gayika cores & instant team ellavarum abinandhanaarhar👌 👏👏👏👏👏👏
ബൽറാം chorus പാടുന്നത് കാണാൻ വേണ്ടി മാത്രം വന്നവർ ലൈക്ക്...
അതു പോലെ ഞങൾ കഴിഞ്ഞ ഒരുമാസമായി നിങ്ങൾക് നൽകുന്ന മാർക്സ് എത്രയാണെന്ന് അറിയാൻ സാധിച്ചിട്ടില്ല. അമൽ അമൃത ഔട്ട് ആയപ്പോൾ അവരുടെകിലും പ്രക്ഷകർ നൽകിയ മാർക്സ് കാണിക്കാമായിരുന്നു. ഇത് എന്റെ ഒരു suggestion ആണ്....
എല്ലാം ശരിയാവും
Instagram reel kandu, full video nokki vannatha❤... Enthu rasama...... ❤humming and corus 👌👌❤❤
സംഗീതം എന്നും ഉള്ളിൽ ഒരു കനലായി കൊണ്ട് നടന്ന എനിക്ക് ഇവരൊക്കെ പിറക്കാതെ പോയ മക്കളാണ് 🙏❤️🥰🌹
2:19 കോറസ് പാടുന്ന കൂട്ടത്തിൽ ഒരു ബ്ലാക്ക് ഡ്രസ്സ് ഇട്ട കുട്ടീടെ നോട്ടം ശ്രദ്ധിച്ചോ ഗായ്സ്... ന്തോ ഒരു ❤️
Best chorus ever ❤
ഹയ്യ് എന്ന് വെക്കുന്ന കേൾക്കാൻ നല്ല രസം
Chorus 😮❤
Anusree,balram ,super👍
Balram big salute anu super
Balram❤❤,Anusree
Balram my favorite super brother yur voice I’m yur big fan bro ❤
ഈ song കമ്പോസ് ചെയ്ത gopi sunder 🔥🔥🔥🔥🔥
Anu ❤❤❤❤
Amazing ❤❤❤ anusree❤❤❤
Belraam 🙏🙏you are amazing dear 👌👌👌👌😊
Anarkali'S Exprsn About Balram'S first portion❤Wwah
മജ്നൂന്റെ റേഡിയോ കണ്ട് വന്നതാണ് 😍 ശെരിക്കും ഞെട്ടിച്ചു 🫡
2:09 muthal anu poli balram 🔥🔥🔥🔥🔥
Wowwwwww അനുശ്രീ വോയിസ് 😍😍😍😍
Miracle voice and superb team chorus makes the song perfect and bring the stage to pleasure and this is best I ever heard chechi i love your voice❤😘
Anu🥰Balram🔥🔥🔥
Anusree polichu muthe ❤❤❤
Anu❤♥♥ബെൽരം ♥👍
Anusree Nannaayatt Thanne Paady Good Voice Good Feel
Nte പൊന്നോ...ബൽറാം🔥🔥 orchestra 🔥🔥🔥 chorus 🔥🔥🔥അനുശ്രീ 🔥🔥 നമിച്ചു ,🙏🙏🙏
Any tamilians watching this???
What a lovely voice she has ❤❤❤❤ Adipoli🔥
ഈ പാട്ട് ശെരിക്കും കൊറസിന്റെ പാട്ട് ആണ്🥰❤❤❤
എന്തിര് ഫീൽ ആണ് 🥰🥰❤❤❤
ശരിക്കും ഇത് ഒർജിനൽ അനു&കൊറസ് ഇവര് ആണോ പാടിയെ. ഒർജിനൽ പോലെ തോന്നി 😘😘😘😘👌
കോറസ് സൂപ്പർ. വോയ്സ് അടിപൊളി
Anusree ❤ ❤❤❤
Nta ponnoo balraminte chorus version.... Thudakkathile romaancham.. 🙂❤️
👍ദൈവം അനുഗ്രഹിക്കട്ടെ, എന്റെ ഉമ്മ. 😘
ഭാഗ്യം ഇതിന്റെ അടിയിൽ 2024 ൽ കാണുന്നവർ ഉണ്ടോ എന്നില്ല 😂😂😂😂
അത് പൊളിച്ചു 😀😀👍👍
ഫുൾ ടീം അടിപൊളി ജിദ്ധയിൽനിന്നും മങ്കടകാരൻ
Anu❤❤❤❤❤umaaa❤❤❤❤❤
wow ...! she is amazing singer and looks pretty
Anusree manoharamaayi paadi mole Excellent
Belram.. Adipoli 100%❤
എല്ലാരുടെ പാട്ടിലും തന്റെ 100% സപ്പോർട്ട് കൊടുക്കുന്ന ബൽറാം 🫶🏻🧡
I am tamil but enaku personally evanga padunathu rompa pudichi iruku❤❤❤❤❤goose bumps voice🎉🎉🎉🎉
Yes i am also tamil, she has sung really well 🔥