#LegacyEvents

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #LegacyEvents ലൂസിഫറിലെ ഹിറ്റ് ഡാൻസ് നമ്പർ വീണ്ടും ആലപിച്ച ജ്യോത്സ്ന
    A quick look into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
    Song Name-Rafthara
    Music Label-Goodwill Music
    #Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights

ความคิดเห็น • 254

  • @syamalallal6595
    @syamalallal6595 หลายเดือนก่อน +372

    ഒറ്റയ്ക്ക് ഒരാളെ ഇത് പാടി എന്നത് തന്നെ ഏറ്റവും വലിയ കഴിവാണ്❤❤

    • @suhail_69
      @suhail_69 25 วันที่ผ่านมา +5

      Hmm you're not hearing her live version here :) She's singing it live though.

    • @danielcristiano9889
      @danielcristiano9889 5 วันที่ผ่านมา +1

      ithokke mix aakki edit cheyyunnathalle

    • @msd785
      @msd785 วันที่ผ่านมา

      ​@@danielcristiano9889 ennal than ith pado

  • @kannanamrutham8837
    @kannanamrutham8837 หลายเดือนก่อน +451

    ജോൽസ്ന മികച്ച ഗായികയാണ് അവർക്ക് അർഹതപ്പെട്ട സ്ഥാനം മലയാള സിനിമ നൽകിയില്ല

    • @ravisharavi6153
      @ravisharavi6153 24 วันที่ผ่านมา +3

      Not only jyotsna, so many singers are there not given worth their effort & talent 😢😢😢😢😢😢😢😢😢😢😢 I feel very pity for them😢😢😢😢😢😢😢😢😢

    • @user-wn3ov6zt3t
      @user-wn3ov6zt3t 24 วันที่ผ่านมา +1

      Song 🎵. Beautiful and super episode Hai ❤️ 🎉

    • @tcltv-ei2eu
      @tcltv-ei2eu 20 วันที่ผ่านมา

      aval kidannilla

    • @ManuManzoor-he7ri
      @ManuManzoor-he7ri 13 วันที่ผ่านมา

      Jolsna.... Great singer

    • @KishorKumar-rd8bn
      @KishorKumar-rd8bn 5 วันที่ผ่านมา

      സത്യം

  • @user-gb9hd6iz2j
    @user-gb9hd6iz2j 28 วันที่ผ่านมา +140

    ഏതു വേദിയിലും പതറാതെ പാടും... ❤️❤️

  • @sheebajohnson7311
    @sheebajohnson7311 หลายเดือนก่อน +351

    ഇത്രയും നല്ല ഗായികമർ ഉണ്ടായിട്ട് എന്തിനാണ് പുറത്ത് നിന്നും കൊണ്ട് വരുന്നത്

    • @Athul345
      @Athul345 หลายเดือนก่อน +18

      Ithupolathe mandan chinthagathikal undayirunnenkil Janaki amma, Latha mangeshkar, Chitramma, Shreya polullavare okke namukk miss chryyumayirunnu, NB:chitraye bakki industrykk miss cheyyumayirunnu

    • @karollaisa-zb1vu
      @karollaisa-zb1vu หลายเดือนก่อน +15

      Ptithviraj കൊണ്ടുവന്നില്ലേ ജോത്സ്നയെ 👍🏻👌🏻

    • @praveenktna8607
      @praveenktna8607 27 วันที่ผ่านมา +1

      ആരും ആർക്കും പകരമാവില്ല

    • @Komath12345
      @Komath12345 21 วันที่ผ่านมา +1

      മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് കേട്ടിട്ടില്ലേ

    • @Athul345
      @Athul345 21 วันที่ผ่านมา +2

      @@karollaisa-zb1vu prithviiraj alla Deepak dev aanu konduvannath

  • @IAmTheHuman
    @IAmTheHuman หลายเดือนก่อน +103

    ഇപ്പോഴും ക്വാളിറ്റി സിങ്ങിങ്, അടിപൊളി വോയ്സ്, അനായാസ ആലാപനം, എനർജി, സ്വാഗ് എല്ലാം പെർഫെക്ട്. എന്തുകൊണ്ട് ഈ ഗായികയെ വേണ്ട പോലെ ഇന്ന് ഫിലിം മ്യൂസിക് ഇൻഡസ്ട്രി പരിഗണിക്കുന്നില്ല.. അവസരങ്ങൾ നൽകുന്നില്ല എന്ന് മനസ്സിലാവുന്നില്ല. The same goes with singers such as Manjari, Gayathri, and Rimi Tomy! We are undervaluing the great artists in our own industry, which is really saddening to witness!

  • @KannanS-ik2hp
    @KannanS-ik2hp หลายเดือนก่อน +169

    പാടിയിട്ടുള്ള എല്ലാ പാട്ടുകളും ❤❤❤

  • @sowmyapariyarath9793
    @sowmyapariyarath9793 หลายเดือนก่อน +142

    Proud face of deepak👌

  • @vysakhraj-ll9ik
    @vysakhraj-ll9ik หลายเดือนก่อน +732

    ജ്യോത്സനയെ ഒന്നും മലയാള സിനിമ ഇനിയും വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല.. ജ്യോത്സ്ന, മഞ്ജരി, റിമി ടോമി ഇവരൊക്കെ പാടുന്നത് കാണുമ്പോഴാ ഇപ്പോഴത്തെ കുറെ new gen ഗായികമാരോട് സഹതാപം തോന്നുന്നത്.. മൃദുലയും സിതാരയും മാത്രമാണ് ഇപ്പോൾ ആ സ്റ്റാൻഡേർഡ് നില നിർത്തുന്ന ഗായികമാർ.

    • @Anandu....
      @Anandu.... หลายเดือนก่อน +24

      Yes Rimi chechiyee onnum cinema lokham venda vidham upayogadeputhit illaaa🙂❤️

    • @vava7863
      @vava7863 หลายเดือนก่อน +7

      Athinu sreya khishal ne pole cash vaari erinju chance vanghanum. Sincere ayitulla singersnu athu sadhikilla☹️☹️.

    • @akshayakuttikkadu8259
      @akshayakuttikkadu8259 หลายเดือนก่อน +2

      100%

    • @Athul345
      @Athul345 หลายเดือนก่อน +1

      Atleast aa peru enkilum aadyam ezhuthan padikk ennitt vimarshikk, Shreya ivde paadunnundenkil ath avarde kazhivukondanu, and she sung over 21 language🔥​@@vava7863

    • @syamsasikumar5893
      @syamsasikumar5893 หลายเดือนก่อน

      Sathyam

  • @KannanS-ik2hp
    @KannanS-ik2hp หลายเดือนก่อน +123

    Iyyyo excellent... എന്ത് tough ഉള്ള song ആണ് ❤❤❤❤❤❤ ലൈവ് ആയി

  • @JothikaRanjith
    @JothikaRanjith ชั่วโมงที่ผ่านมา

    ഓപ്പൺ സ്റ്റേജ് ഇത്രയും മനോഹരം ആയ്യി പാടി ഈ പരുപാടി കണ്ട് ഇന്നാണ് ഞാൻ അറിയുന്നത് ഈ പാട്ട് പാടിയത് ഇവരാണ് ♥️

  • @ga2564
    @ga2564 หลายเดือนก่อน +96

    A big fan of her🥰

  • @sithararobert6849
    @sithararobert6849 15 วันที่ผ่านมา +13

    എന്ത് നന്നായി പാടുന്നു.സ്തും ഇതേ പോലെ ഓപ്പൺ സ്റ്റേജ് il❤❤❤❤

  • @EntertainmentWorld-ll4ut
    @EntertainmentWorld-ll4ut 26 วันที่ผ่านมา +28

    സുഖമാണി നിലാവ് മുതൽ ജ്യോത്സനയെ❤

  • @jasheedamustu3998
    @jasheedamustu3998 29 วันที่ผ่านมา +38

    😂❤super soooper മുത്തേ ഞാൻ ആ വേദിയിൽ ഇല്ലാ തായ്‌പ്പോയാലോ ഇവരൊക്കെ എന്താ ഭയങ്കര ഗൗരവത്തിൽ ഒരു സോങ് അതും ഇതുപോലെ പാടിയ മുത്തിന് 😍😍

  • @beenab
    @beenab หลายเดือนก่อน +90

    My fvrt singer 🥰😊😘❤️❤️❤️❤️❤️

    • @gibikoshy5282
      @gibikoshy5282 หลายเดือนก่อน +3

      One of my favorites singer

  • @vinodkumark.p9027
    @vinodkumark.p9027 หลายเดือนก่อน +29

    Excellent Singing Jyostna. Congradulations 🌹🌹

  • @flymediavlogs
    @flymediavlogs 29 วันที่ผ่านมา +147

    ഈ സോങ് ജ്യോത്സ്ന ആണ് പാടിയതെന്ന് ആദ്യമായി അറിയുന്ന ഞാൻ 🤷🏻‍♀️

  • @lizzyjoseph2011
    @lizzyjoseph2011 21 วันที่ผ่านมา +4

    Never imagined it was her. Nothing to tell. Fantastic voice and performed so well.

  • @user-lm4nr3yo8r
    @user-lm4nr3yo8r หลายเดือนก่อน +22

    Enthu rasamaita paadunnathu..1st song muthal ingotellam jyothsna yude songs ellam nallathaaanu

  • @DaywithShanShakkeer
    @DaywithShanShakkeer 28 วันที่ผ่านมา +23

    ❤❤❤മലയാളികളുടെ സ്വയം അഹങ്കാരം ❤️❤️❤️❤️❤️

  • @mariyammakunju9146
    @mariyammakunju9146 หลายเดือนก่อน +13

    Jo Baby❤❤❤❤❤... Super dear💕💕💕.... Enthu resama kellkan... Vere level❤❤❤..... Love you❤❤😘😘😘😘

  • @Jubiriyath
    @Jubiriyath หลายเดือนก่อน +13

    Super voice josna chechideee 😍😍😍🥳🥳🥳

  • @Meenakshitalkzz
    @Meenakshitalkzz หลายเดือนก่อน +45

    അന്തംവിട്ടു കേട്ടുകൊണ്ടിരിക്കയായിരിക്കും 😂😂😂such a superb singing

  • @bijo3494
    @bijo3494 29 วันที่ผ่านมา +15

    She is a gem..right away from nammal film.songs her all songs are excellent

  • @vijishapp1538
    @vijishapp1538 หลายเดือนก่อน +28

    സൂപ്പർ

  • @subisubinowshad8753
    @subisubinowshad8753 29 วันที่ผ่านมา +7

    Super jyotsna

  • @amaljayakumar1574
    @amaljayakumar1574 หลายเดือนก่อน +41

    എല്ലാർക്കും ഒരു ഗൗരവം

  • @Reelsworld790
    @Reelsworld790 11 วันที่ผ่านมา +3

    56 sec deepak dev proud moment

  • @amaneemantimepass7775
    @amaneemantimepass7775 หลายเดือนก่อน +14

    സ്വപ്നകൂട്, നമ്മൾ song ♥️

  • @Anu-xn3no
    @Anu-xn3no 3 วันที่ผ่านมา +1

    Proud face of Deepak sir ❤🎉

  • @nizarnichu9175
    @nizarnichu9175 หลายเดือนก่อน +19

    Wow amezing ❤❤

  • @jessyjose2833
    @jessyjose2833 27 วันที่ผ่านมา +7

    Excellent singing 👍🏽👌🏽

  • @aijueldhose9280
    @aijueldhose9280 29 วันที่ผ่านมา +7

    Versatile singer ❤❤❤😘 brilliant talented❤

  • @soumyabiju3033
    @soumyabiju3033 หลายเดือนก่อน +16

    Entammo super🎉

  • @Saraf535
    @Saraf535 25 วันที่ผ่านมา +9

    എന്തിനാ ഇവർ മസിൽ പിടിച്ചിരിക്കുന്നത് ഇവർ കലാകാരൻമാരല്ലെ ആ സ്വാദനം ശക്തില്ലെ

  • @remyaachu7333
    @remyaachu7333 23 วันที่ผ่านมา +3

    Amazing Performance Jyothnaa ❤❤❤❤👍👍👍👍

  • @NoufiyaShefeek
    @NoufiyaShefeek หลายเดือนก่อน +11

    Ente💗fv💗singer❤️❤️❤️❤️

  • @SuryaSurya-m7n
    @SuryaSurya-m7n วันที่ผ่านมา

    👌👌👌
    Malayalam
    Film
    Eneum
    Pdekan
    Unde
    E
    Kalakareeye😂❤❤❤❤❤🎉

  • @jinuromal3605
    @jinuromal3605 23 วันที่ผ่านมา +6

    സൂപ്പർ ❤️😘😘😘😘😍നല്ല ഗായിക റിമി വിധു മഞ്ജരി ജോൽസിന നജീബ് ഭയങ്കര ഇഷ്ടം ❤️😘😘😘😘

  • @aparnaanilkumar3845
    @aparnaanilkumar3845 หลายเดือนก่อน +12

    Amezing🤩

  • @jabiruvkaladi
    @jabiruvkaladi 6 วันที่ผ่านมา +1

    Voice modulation ❤❤🎉

  • @smithaanoop447
    @smithaanoop447 24 วันที่ผ่านมา +2

    Jyothsna chechyyyy wowwww super ❤❤❤ ipozha ariyunne chechy ya padiye nuuu

  • @amalrajr8080
    @amalrajr8080 20 วันที่ผ่านมา +2

    പാടിയത് എല്ലാം ഹിറ്റ് ❤

  • @anjuarunkumar5379
    @anjuarunkumar5379 หลายเดือนก่อน +6

    Ottiri eshtam ❤❤❤❤❤

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 14 วันที่ผ่านมา +1

    Super super super Excellent Singer ❤❤❤❤

  • @soorya-yu8mg
    @soorya-yu8mg 26 วันที่ผ่านมา +2

    No limitatioNs of her voice

  • @sophysebastian6785
    @sophysebastian6785 17 วันที่ผ่านมา +2

    Amazing 👏👏👏

  • @sreekumar-sy3px
    @sreekumar-sy3px 15 วันที่ผ่านมา

    കൂടു കൂട്ടാൻ കൂട്ടു കൂടാൻ
    കൂടാരമൊരുക്കാൻ കൂടെ വരാമോ
    പുഞ്ചിരിയ്ക്കും പൂമരമായി
    പൂ വിടരും വസന്തമായി നീ വരൂ
    (കൂടു കൂട്ടാൻ...)
    എന്നും ഓർക്കാനൊരു മോഹമേകാമോ
    എന്നെന്നും ഓമനിക്കാൻ ഓർമയാകാൻ
    ഒരിയ്ക്കലും പിരിയാത്ത കൂട്ടുകാരിയായി
    ഓർമകളിലെന്നും വസന്തമായി നീ വിടരൂ
    (കൂടു കൂട്ടാൻ...)
    നിൻ കണ്ണിൽ പ്രണയഭാവങ്ങൾ
    നിറയുമീ വസന്തത്തിൻ വർണങ്ങൾ
    നിൻ ചാരത്തണയാൻ
    നിൻ മൊഴി കേൾക്കാൻ ആഗ്രഹങ്ങൾ
    (കൂടു കൂട്ടാൻ...)

  • @nedhi75
    @nedhi75 28 วันที่ผ่านมา +3

    ജോസ്‌ന 👌🏼😍

  • @MariaJoseph-z8l
    @MariaJoseph-z8l 6 วันที่ผ่านมา

    Super👍👍👍🎉

  • @afnaafna2888
    @afnaafna2888 21 วันที่ผ่านมา +1

    Jyostna❤❤

  • @AjmalAju-mg1ir
    @AjmalAju-mg1ir 21 วันที่ผ่านมา +2

    Confidence ❤🔥

  • @Rahulvgd
    @Rahulvgd 29 วันที่ผ่านมา +2

    Jo baby love u❤ always❤

  • @krishnakumarkg9803
    @krishnakumarkg9803 29 วันที่ผ่านมา +4

    പൊളിച്ചു

  • @user-km5wz2uy2e
    @user-km5wz2uy2e 5 วันที่ผ่านมา

    Uff ഒരു രക്ഷയില്ല 🔥പൊളി

  • @sajeerpunnad5092
    @sajeerpunnad5092 14 วันที่ผ่านมา +1

    Enik ishtan josn

  • @Karunasabu
    @Karunasabu หลายเดือนก่อน +5

    I lov ❤️❤️❤️❤️

  • @kkvasukkvasu6633
    @kkvasukkvasu6633 7 วันที่ผ่านมา

    ജ്യോത്സന സൂപ്പർ.കൃമി ടോമി നാശം

  • @jafferkk4192
    @jafferkk4192 2 ชั่วโมงที่ผ่านมา

    നല്ല എനർജി ആണ് ഇവരുടെ പാട്ടിന്

  • @tintusebastian5781
    @tintusebastian5781 หลายเดือนก่อน +2

    Super ❤️Super ❤️Super ❤️🙏👏👏👏👏

  • @Aiswaryachandran79
    @Aiswaryachandran79 หลายเดือนก่อน +2

    Wow uffff😮🔥🔥🔥so energetic 🎉🎉

  • @aaro3029
    @aaro3029 หลายเดือนก่อน +94

    ഓഡിയൻസ് എല്ലാവരും ജഡ്ജസ്റ് മാർ ആണോ. ഭയങ്കര തുറിച്ചു നോട്ടം അല്ലാതെ ഒരു കയ്യടി പോലും ഇല്ലല്ലോ 🫡

    • @rehamanmgd8946
      @rehamanmgd8946 หลายเดือนก่อน +14

      Mobileൽ കേൾക്കുമ്പോൾ ഇങ്ങനെയൊരു ഫീലാണെങ്കിൽ ആ സദസ്സിൽ എങ്ങനിരിക്കും..,?
      അന്തം വിട്ടു പോയി കാണും...
      ജോത്സന ഇഷ്ടം ❤❤❤❤

    • @reejamahesh2467
      @reejamahesh2467 หลายเดือนก่อน

      🤣🤣🤣🤣

    • @anuvarghese7005
      @anuvarghese7005 หลายเดือนก่อน +10

      എല്ലാരും shocked 😂😂

    • @SandrahSandrahh
      @SandrahSandrahh หลายเดือนก่อน +4

      Muzhuki erikkann thonnanu atha kayyadikkan pattathe avarellavarm layichirikkaa❤

    • @santhoshv.s7457
      @santhoshv.s7457 29 วันที่ผ่านมา +5

      അന്തം വിട്ട് ഇരുന്നു പോയതാ

  • @haritkpottapalam4395
    @haritkpottapalam4395 7 วันที่ผ่านมา

    ജ്യോത്സ്ന സൂപ്പർ

  • @mollyraju3987
    @mollyraju3987 หลายเดือนก่อน +4

    Super.......❤

  • @shinfashidhu3073
    @shinfashidhu3073 หลายเดือนก่อน +10

    ജോബേബി 🥰🥰🥰

  • @radhamaniamma3700
    @radhamaniamma3700 4 วันที่ผ่านมา

    Athi gambheeràm manoharam❤❤❤

  • @shameemshami3786
    @shameemshami3786 หลายเดือนก่อน +6

    Yella audiyensum pattil layichu irikkunnu antham vitt oru kayyadi polum illa 😂😂 super song

  • @pradeep3530
    @pradeep3530 3 วันที่ผ่านมา

    🎉❤❤❤❤❤

  • @najmamahaboob7438
    @najmamahaboob7438 28 วันที่ผ่านมา +1

    Woowww superb👏👏👏❤❤❤

  • @user-bi4bv6qh8y
    @user-bi4bv6qh8y 4 วันที่ผ่านมา

    🎉🎉

  • @azwaaslam5366
    @azwaaslam5366 3 วันที่ผ่านมา

    3:56 guysss pranav

  • @kkashrafashraf2629
    @kkashrafashraf2629 4 วันที่ผ่านมา +1

    എന്റെ ജ്യോൽസ്യനാ പൊളിച്ചു 😂😂😂👍🏻👌🏻👌🏻👌🏻👆🏻👆🏻👆🏻❤️❤️❤️❤️

  • @pennoosnishu5616
    @pennoosnishu5616 22 วันที่ผ่านมา +1

    Chechiii❤

  • @MariaJoseph-z8l
    @MariaJoseph-z8l 6 วันที่ผ่านมา

    Super🎉

  • @sherlyjoseph9870
    @sherlyjoseph9870 28 วันที่ผ่านมา

    Fantastic performance. ❤❤❤

  • @sumeshsumesh7585
    @sumeshsumesh7585 11 วันที่ผ่านมา

    Lucifer ക്ലൈമാക്സ് സോങ്ങ്.....എൻഡ് puch ഉണ്ടാക്കിയ കിടിലൻ സോങ്ങ്

  • @rmvc-by5dk
    @rmvc-by5dk 29 วันที่ผ่านมา +2

    Super amazing thakarthu song

  • @aaradhyabenish4015
    @aaradhyabenish4015 4 วันที่ผ่านมา

    👍👍👍👍

  • @safnakadavath6599
    @safnakadavath6599 29 วันที่ผ่านมา +2

    Polichadukki

  • @lanyjoseph9814
    @lanyjoseph9814 26 วันที่ผ่านมา

    Amazing hats off to you ❤

  • @jyothijosephine4731
    @jyothijosephine4731 4 วันที่ผ่านมา

  • @shahimShay
    @shahimShay หลายเดือนก่อน +5

    👏👏👍

  • @user-ey6ut1mr7v
    @user-ey6ut1mr7v 17 วันที่ผ่านมา +1

    ❤❤❤❤

  • @sejikalapurackal7476
    @sejikalapurackal7476 2 วันที่ผ่านมา

    ഈ പാട്ടിനൊക്കെ മസിൽ പിടിച്ചിരിക്കുന്നവരെ സമ്മതിക്കണം.

  • @Kkokk292
    @Kkokk292 หลายเดือนก่อน +1

    Superb❤

  • @jamalponnani1651
    @jamalponnani1651 หลายเดือนก่อน +2

    ❤❤❤❤ Love ജോത്സന

  • @Faslaibrahim
    @Faslaibrahim 22 วันที่ผ่านมา

    Okke antham vittirikka innalum iyale njangal marannallo ennoke chinthikkavum njammakishata ee patukariye 🥰

  • @sabeenanajeeb8797
    @sabeenanajeeb8797 22 วันที่ผ่านมา

    Suuuuper...❤

  • @Anuradha_krishnan
    @Anuradha_krishnan 29 วันที่ผ่านมา

    International voice ❤

  • @arunmk2342
    @arunmk2342 หลายเดือนก่อน +4

    Live പാടിയത് പോലെ ഇല്ലാലോ? ഒരു doubt?

    • @anjalisubeesh2745
      @anjalisubeesh2745 28 วันที่ผ่านมา +3

      ഉണ്ട്......somewhere in high notes she was straggling to take breath...

  • @user-zn6zj3nv4r
    @user-zn6zj3nv4r 28 วันที่ผ่านมา

    സൂപ്പർ ❤️❤️❤️❤️❤️

  • @lincyjoju1041
    @lincyjoju1041 22 วันที่ผ่านมา

    Super 👌👌❤❤

  • @shadrachgeorge108
    @shadrachgeorge108 22 วันที่ผ่านมา

    Entammo adipoli ❤️👌🔥

  • @jasminsworld196
    @jasminsworld196 หลายเดือนก่อน

    🥰🥰 love u🥰🥰

  • @She_8283
    @She_8283 หลายเดือนก่อน +3

    🥰🥰🥰🥰🥰🥰🥰

  • @user-lg8vx2dz5j
    @user-lg8vx2dz5j 13 วันที่ผ่านมา

    With 🎧.....💃💥

  • @flavoursjomon
    @flavoursjomon 29 วันที่ผ่านมา

    Sherya goshal ❤❤❤❤❤

  • @AchiVm
    @AchiVm หลายเดือนก่อน +4

    😍

  • @sulochanadevadas3154
    @sulochanadevadas3154 หลายเดือนก่อน

    Super 🎉🎉🎉🎉🎉

  • @ShadiyaKilab
    @ShadiyaKilab 29 วันที่ผ่านมา

    Super❤