Flowers Top Singer 2 | Krishnasree | Nadodi Poothinkal..

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 386

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +77

    എം.ജി.സാറിന് ജന്മദിനാശംസകൾ❤️
    കൃഷ്ണശ്രീ അടിപൊളിയായി പാടി😍😍😍💯💯💯

  • @unnikrishnan919
    @unnikrishnan919 2 ปีที่แล้ว +130

    ഒരായിരം പിറന്നാൾ ആഘോഷം നേരുന്നു എന്റെ പ്രിയഗായകന്.ആ ശബ്ദം എന്നെ പോലുള്ള ആസ്വാദകർക്ക് ഭൂമിയിലെ എറ്റവും വിലപ്പെട്ട ഒന്നാണ്

    • @juleysunil701
      @juleysunil701 2 ปีที่แล้ว +3

      Entha meghadu nu ozhivakkiyathu sankadam thonni

    • @unnikrishnan919
      @unnikrishnan919 2 ปีที่แล้ว

      @@juleysunil701 ശരിയാണ് ജൂലി ഞാൻ ശ്രദ്ധിച്ചു.ജൂലി എവിടെയാണ്

  • @sibukrishna9620
    @sibukrishna9620 2 ปีที่แล้ว +51

    യേശുദാസിനെക്കാളും എനിക്ക് ഇഷ്ടമുള്ള ഗായകൻ MG

  • @വിഷ്ണുചാലക്കുടി
    @വിഷ്ണുചാലക്കുടി 2 ปีที่แล้ว +228

    മലയാള സിനിമ സംഗീത ചരിത്രത്തിൽ തന്റെതായ ഒരിടം കണ്ടെത്തിയ ഗായകനാണ് MG ശ്രീകുമാർ. യേശുദാസിനു ശേഷം എല്ലാ തരത്തിലുമുള്ള ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞ ഒരു ഗായകനും കൂടെയാണ്. പിറന്നാൾ ആശംസകൾ. 🥰

    • @mariathak1245
      @mariathak1245 2 ปีที่แล้ว +5

      Nice

    • @shajubh2093
      @shajubh2093 2 ปีที่แล้ว +3

      A Great Men 🙏🏻🌹❤👌

    • @amithakani8262
      @amithakani8262 2 ปีที่แล้ว +4

      എംജി പാടിയ പാട്ടുകൾ ദാസേട്ടൻ പാടിയാലേ പറയാൻ പറ്റൂ.. Pinne ദാസ്സേട്ടൻ ദാസ്സേട്ടനും എംജി mg യും ആണ്

    • @sunilkumar-gf8qk
      @sunilkumar-gf8qk 2 ปีที่แล้ว

      നാഷണൽ അവാർഡ് കിട്ടിയ ചാന്തു പൊട്ടും പാടിയവനെ സമ്മതിക്കണം

    • @mollysunny8299
      @mollysunny8299 2 ปีที่แล้ว +1

      Super

  • @shejanimolp2394
    @shejanimolp2394 2 ปีที่แล้ว +74

    എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന നല്ല നല്ല ഗാനങ്ങൾ ആലപിച്ചുകൊണ്ടിരിക്കുന്ന ശ്രീയേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ

    • @nirmaljacob8108
      @nirmaljacob8108 2 ปีที่แล้ว

      Happy birthday MG sir... Mehadu... Missing what happened.... AII the best to all... 🙏🙏❤

  • @ponnuseponnuse6453
    @ponnuseponnuse6453 2 ปีที่แล้ว +12

    പ്രിയഗായകന് സ്നേഹത്തിന്റെ ഭാഷയിൽ പിറന്നാളാശംസകൾ നേരുന്നു... ലേഖ കുറേക്കൂടി സുന്ദരി ആയിട്ടുണ്ട് കേട്ടോ... പ്രായം കുറഞ്ഞു വരുന്നു 🥰❤️

  • @sumatharakan4483
    @sumatharakan4483 2 ปีที่แล้ว +23

    ലേഖ മാഡത്തിന്റെ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല... ഒരുപാട് സ്നേഹം... കണ്ണു കിട്ടാതിരിക്കട്ടെ..
    പാട്ടിന്റെ (ശ്രീ)കുട്ടന് ആശംസകൾ...

  • @jijishvaikom2042
    @jijishvaikom2042 2 ปีที่แล้ว +41

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ
    MG സാറിനു പിറന്നാൾ ഭാവുകങ്ങൾ ഒപ്പം ഞങളുടെ കിച്ചുവിന്റെ നാടോടിപൂന്തിങ്കൾ കേൾക്കാൻ സാധിച്ചതിലും ഒരുപാടു സന്ദോഷം♥️♥️♥️♥️

  • @shanikuksntoks3093
    @shanikuksntoks3093 2 ปีที่แล้ว +26

    ഈ മോളു തകർത്തു പാടിയിട്ടുണ്ട് . 98 ഒരിക്കലും മോൾക്ക് കൊടുക്കരുതായിരുന്നു . She deserves 💯. Super performance.100 കിട്ടുന്ന പലരും extraordinary ആയി തോന്നാറില്ല .HBD ശ്രീയേട്ടാ ...

    • @reenam.t2607
      @reenam.t2607 ปีที่แล้ว

      🌹🌹🌹❤❤🙏

  • @abianilkumar8089
    @abianilkumar8089 2 ปีที่แล้ว +42

    King of fast songs in the Malayalam industry...Till now nobody can beat him. Happy birthday M.g sreekumar

  • @jessybenny9553
    @jessybenny9553 2 ปีที่แล้ว +19

    Happy birth day എംജി അണ്ണാ... 🥰ലേഖ ചേച്ചി... ഒത്തിരി ഇഷ്ടം... പാവം നിഷ്കളങ്കത 😍

  • @annkripamariabiju1112
    @annkripamariabiju1112 ปีที่แล้ว +2

    Ethu singers vannalum mg ettane orupadu ishttam.Happy birthday dear.

  • @kathu7514
    @kathu7514 2 ปีที่แล้ว +11

    35 വർഷത്തെ സ്നേഹ ബന്ധം ഇവരിൽ ഇപ്പോഴും കാണാനിണ്ട് 🥰God bless you both

  • @chandrancharalilkuniyil7125
    @chandrancharalilkuniyil7125 2 ปีที่แล้ว +27

    Happy birthday MG
    Many many returns of the day 💗💗
    Krishnasree super molu 💗💗

  • @miniamma3939
    @miniamma3939 2 ปีที่แล้ว +65

    ലേഖ ചേച്ചിയെ കണ്ടിട്ട് top singer കുഞ്ഞുങ്ങളെ പോലെയുണ്ട്.. ചെറുപ്പമായി..soo cute 🥰

    • @sinu7140
      @sinu7140 2 ปีที่แล้ว +6

      പ്രായം കുറഞ്ഞു.. തടി കുറഞ്ഞു..

    • @murshimusthafa5555
      @murshimusthafa5555 2 ปีที่แล้ว

      🥰🥰🥰HappyBarthday. Mg....

    • @hassankutty703
      @hassankutty703 2 ปีที่แล้ว

      @@sinu7140 fs

    • @missnambiar2057
      @missnambiar2057 2 ปีที่แล้ว

      @@sinu7140 she s 61 something.. Luks amazing

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 ปีที่แล้ว +25

    ശ്രീയേട്ടന് ഹരിപ്പാട്ടുകാരുടെ ജന്മ ദിന ആശംസകൾ 🥰😍😘😘😘👏👏👏🌹🌹🌹🌹🌹🌹

  • @lolamk7275
    @lolamk7275 2 ปีที่แล้ว +35

    Happy birthday MG sir🌷🌷കുട്ടികളുടെ കൂടെ ഇതുപോലെ എന്നും സന്തോഷമായി കഴിയാൻ സാധിക്കട്ടെ😁

  • @naseemavs5185
    @naseemavs5185 2 ปีที่แล้ว +6

    Happy birthday m g sir ഒരു പാട് കാലം ദീർഘായുസ്സോടിരിക്കട്ടെ എന്നും ഈ ശബ്ദം നില നിൽക്കട്ടെ ❤️💙🧡💚💛💖💜🎉🎉

  • @lovelysimon1564
    @lovelysimon1564 2 ปีที่แล้ว +5

    HAPPY BIRTHDAY WISHES 🎂🎁🎂 THE GREAT SINGER MG SRIKUMAR. MAY GOD BLESS 🙏🙏 YOU ABUNDANTLY....

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 ปีที่แล้ว +23

    Mg സാറിന്റെ സന്തോഷം കാണുമ്പോൾ അതിലേറെ സന്തോഷം തോന്നുന്നു,, ഒരായിരം പിറന്നാൾ ആശംസകൾ,,

  • @anumolanus6372
    @anumolanus6372 2 ปีที่แล้ว +9

    Ee song kelkkunnavar hedsettil high volume vech kannadach kettu nokku,oh what a feelll,krishnasree molu super

  • @geethapanikker2202
    @geethapanikker2202 2 ปีที่แล้ว +12

    Happy birthday MG sir, krishnu സൂപ്പർ മോളെ കണ്ണിനും കാതിനും. ഗോഡ് ബ്ലെസ്സ് u❤️❤️❤️❤️

  • @Doodlecraftzzz
    @Doodlecraftzzz 2 ปีที่แล้ว +20

    Beautiful celebration.....very nice....Happy birthday MG Sir...God bless you ❤

  • @jayaramr302
    @jayaramr302 2 ปีที่แล้ว +7

    Happy birthday Mr. MG Sir, God bless you ♥️🙏💐Sweet voice

  • @merlinmammen3367
    @merlinmammen3367 2 ปีที่แล้ว +21

    Happy Birthday sir. your music and a loving wife who keeps the romance going is your blessing. keep it secure.

    • @seethams566
      @seethams566 2 ปีที่แล้ว

      Hapybirthday sreekuttan sir

  • @ajithajayakumar5411
    @ajithajayakumar5411 2 ปีที่แล้ว +9

    ഒത്തിരി ഇഷ്ട്ടമായി birthday ആഘോഷം.
    Happy birthday എംജി. Sir

  • @idicullatpidicullatp8866
    @idicullatpidicullatp8866 2 ปีที่แล้ว +4

    ഞാൻ ബർത്ത് ഡേ കാണാറില്ല പക്ഷെ ഇതു ഇഷ്ടപെട്ടു എംജി ക്കു പറ്റിയ പാട്ട് എല്ലാം സൂപ്പർ

  • @venunarayanan2528
    @venunarayanan2528 2 ปีที่แล้ว +9

    ശ്രീയേട്ടന് ജന്മദിനാശംസകൾ 💐 ...Also krishna mol as usual super...

  • @amudhat7005
    @amudhat7005 ปีที่แล้ว +3

    Happy Birthday MGS Anna .💐💐 wish you many more blessed years 💐💐
    Love from TN

  • @sreeragkmohan123
    @sreeragkmohan123 ปีที่แล้ว +3

    My fav singer mg sir❤️
    God bless you❤️🙌

  • @loudthinker9618
    @loudthinker9618 2 ปีที่แล้ว +7

    തന്റെതായ ഒരു ശൈലിയും, വ്യക്തിത്വവും ഉള്ള ഒരു മഹാ ഗായകൻ.

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 ปีที่แล้ว +10

    Expression Queen,,,, Krishnu,,, നന്നായി പാടി മോളെ ❤

  • @jasminejoseph8715
    @jasminejoseph8715 2 ปีที่แล้ว +8

    I lvvvvv Krishnashree...n the style f singing!
    God blezz...

  • @shobhak1568
    @shobhak1568 2 ปีที่แล้ว +7

    very happy birthday MG SIR
    God bless you and your family
    a lovely celebration ❤

  • @ABCD-cv2ef
    @ABCD-cv2ef ปีที่แล้ว +1

    Hbd M.G.Sir .God bless you .very nice,& beautiful celebration 👍🌈

  • @lalithapadmanabhan3543
    @lalithapadmanabhan3543 2 ปีที่แล้ว +7

    Happy Birthday MG Sir. May God Bless you with good health and prosperity

  • @sunilkk4505
    @sunilkk4505 2 ปีที่แล้ว +1

    M G ശ്രീകുമാർ സാർ നമസ്കാരം ഒത്തിരി ഒത്തിരി സ്നേഹത്തോടെ ഒരായിരം ജന്മദിന ആശംസകൾ നേരുന്നു നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു,, സ്നേഹത്തിൽ കണ്ണുകൾ,,,,

  • @aseeskk3218
    @aseeskk3218 2 ปีที่แล้ว +2

    M G അണ്ണന് ഒരായിരം ജന്മദിനാശംസകൾ ആയുസും ആരോഗ്യവും ദൈവം കനിയട്ടെ aameen

  • @madhavant9516
    @madhavant9516 2 ปีที่แล้ว +5

    Happy birthday to a great singer. Perhaps one of the best, memorable celebrations. Best wishes for a healthy life.

  • @aishuaishu5611
    @aishuaishu5611 2 ปีที่แล้ว +7

    Miyakuty's presence in song makes more energetic😍😘❤❤

  • @edwardjayamohan6400
    @edwardjayamohan6400 2 ปีที่แล้ว +3

    I like the smiling and action in between songs God bless you

  • @kanthimathivasan8351
    @kanthimathivasan8351 2 ปีที่แล้ว +2

    എം ജീ ശ്രീ കുമാർ സാറിനു ഒരായിരം നന്ദി എഴുതി കൊണ്ടു ആശംസ നേരുന്നു

  • @PrasanthVijayan5
    @PrasanthVijayan5 2 ปีที่แล้ว +11

    Happy birthday ശ്രീയേട്ടാ ❤️❤️❤️

  • @marychakkalackal6076
    @marychakkalackal6076 2 ปีที่แล้ว +13

    Happy and blessed Birthday dear MG Sir🎂🥂. You are a gift to so many!!

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 ปีที่แล้ว +1

    MGS in njengalude ellarudeyum Pirannalasamsakal. Ella Eswaranmarum Thangaleyum Kudumbatheyum Kaninju Anugrahikatte.🙏🙏🙏🙏🙏🎂🎂

  • @PMSHEFEER
    @PMSHEFEER 2 ปีที่แล้ว +10

    കൃഷ്‌ണു സൂപ്പറായി പാടി... You have a superb voice... I really like it.. ❤❤

  • @muhammedsadhiq6364
    @muhammedsadhiq6364 2 ปีที่แล้ว +3

    M. G. ക്ക്. ഒരായിരം ജന്മദിനാശംസകൾ 🌹🌹🌹

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +2

    Happy Birthday M.G.Sir.
    God Bless You.
    Adipoli Song Singing.
    Wonderful Singing Performance.
    Super Anchoring.
    By.
    Ajesh.Chennankara.Thottappally.

  • @sarfunnisa3777
    @sarfunnisa3777 2 ปีที่แล้ว +5

    Happy birthday❤❤❤❤❤MG sir. Many many happy returns of the day. MG sir and lekha. I like this family. Krishna sree super moaluuuuuuus❤❤❤❤❤❤❤

  • @tharanair8230
    @tharanair8230 2 ปีที่แล้ว +4

    Hai
    SKN Sir Thank you so much
    Many Many Happy returns of the day MG Sir ❤
    Good luck 👍 God bless you sir 🙏
    Love you sir ❤

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ 2 ปีที่แล้ว +2

    ഒരായിരം പിറന്നാൾ ആശംസകൾ ശ്രീയേട്ടാ 🌹🌹🌹🌹

  • @noushadrahim2743
    @noushadrahim2743 2 ปีที่แล้ว +4

    Happy birthday sreeyeettaa 🎂🎊🎉🎁❤❣❤ lekha chechiyeum sreeyeettaneeyum enikk jeevanaa ❤❣❤iam addicted his voice 👌👍stay blessed dears ❤

  • @chinnuu-d6h
    @chinnuu-d6h 2 ปีที่แล้ว +3

    കൃഷ്ണ ശ്രീ paadumboo mugath full expereshen ayirunnu enik ee chundharine bayangara ishttaa🥰😘🥰❤️‍🩹

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 ปีที่แล้ว +6

    Many many happy returns of the day M.G.Sir 🎂🌷

  • @nalinigirish1304
    @nalinigirish1304 2 ปีที่แล้ว +1

    Happy birthday 🎂🎉🎈 Sreekuttan Chetta

  • @josnageorge8767
    @josnageorge8767 2 ปีที่แล้ว +3

    Happy Birthday , God bless, " you more and more .🌹🌹.

  • @marylindammathaddeus
    @marylindammathaddeus 2 ปีที่แล้ว +6

    Belated wishes
    Happy birth day M. G.Sir
    God bless you

  • @ഇടുക്കിഗോൾഡ്-യ9പ
    @ഇടുക്കിഗോൾഡ്-യ9പ 2 ปีที่แล้ว +9

    Happy Birthday sreyettaa❤️

  • @m.gm.g5929
    @m.gm.g5929 2 ปีที่แล้ว +8

    ഇത്രയും ചെറുപ്പം ആകുന്നത് എങ്ങനെ... എന്ത് സുന്ദരി... 🌹🌹🌹🌹🌹

    • @agnesmathew9793
      @agnesmathew9793 2 ปีที่แล้ว +4

      Full make up

    • @geethajayprakash2599
      @geethajayprakash2599 2 ปีที่แล้ว

      Happy birthday M G Sir

    • @emerald.m1061
      @emerald.m1061 2 ปีที่แล้ว

      പണ്ട് trivandrum ൽ അറിയപ്പെടുന്ന ഒരു അതി സുന്ദരിയായിരുന്നു ലേഖ മാം

  • @sunilkk4505
    @sunilkk4505 2 ปีที่แล้ว +5

    കൃഷ്,,,, നന്നായി പാടി നന്മകൾ ഉണ്ടാകട്ടെ

  • @prakasanpn4942
    @prakasanpn4942 2 ปีที่แล้ว +2

    ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു MG സർ♥️♥️♥️♥️♥️♥️

  • @rani-ut3bb
    @rani-ut3bb 2 ปีที่แล้ว

    Happy birthday dear MG,manoharamaya pattukal tannu njangalude jeevitham kuduthal manoharam aakkunna mg kku hats off

  • @premeelapaul5832
    @premeelapaul5832 2 ปีที่แล้ว +3

    Happy Birth Day. "God Bless You and Your Family". ❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @mercythomas7988
    @mercythomas7988 2 ปีที่แล้ว +3

    So cute,what a birthday treat,God bless.

  • @thomasmoolamkuzhy6692
    @thomasmoolamkuzhy6692 2 ปีที่แล้ว +7

    Happy birthday MG Sreekumar . Thank you Flowers top singer and Sindhumam , that was a awesome moments , you guys did a good job

  • @biji6707
    @biji6707 2 ปีที่แล้ว +1

    M g സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഓർമ്മകൾ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ....

  • @drjayan8825
    @drjayan8825 2 ปีที่แล้ว +2

    Many more happy returns of the Day. Congratulations with my prayers 🙏🧡💚💛🧡🙏🌹✌️ God bless you all 🙏🌹🌹🌹🌹

  • @bijunarayanan9414
    @bijunarayanan9414 2 ปีที่แล้ว +2

    Happy birthday to ❣️❣️ 🎉🎈❣️❣️🎉🎈 you 🎂🎈🎂 m.g.sir. God bless you all

  • @deepanair299
    @deepanair299 2 ปีที่แล้ว +8

    Many Many Happy Returns of the day M. G. SIR

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +3

    ജന്മദിനാശംസകൾ എം.ജി.ശ്രീകുമാർ സാർ🔥💕🌿💥🙏

  • @Mr322mathew
    @Mr322mathew 2 ปีที่แล้ว +4

    Happy birthday MG Sir. God Bless you.

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว +3

    Belated Birthday wishes 🎂🎉 M.G.May God bless u.🙏

  • @ramasamys4894
    @ramasamys4894 2 ปีที่แล้ว +1

    Very nice happy birth day Mr M.G welcome to Tamil Nadu

  • @utubevlogs9865
    @utubevlogs9865 2 ปีที่แล้ว +5

    Happy Birthday 😍😍 MG Annan😍

  • @shinerose5545
    @shinerose5545 2 ปีที่แล้ว +4

    Style of singing wowww Krishna Sree

  • @shajubh2093
    @shajubh2093 2 ปีที่แล้ว +10

    സസ്നേഹം ഹൃദയം നിറഞ്ഞ ആശംസകൾ എംജി sir 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @mathew-auxiliuminteriordes1797
    @mathew-auxiliuminteriordes1797 10 หลายเดือนก่อน

    Best wishes always 🎉

  • @beenaanand8267
    @beenaanand8267 4 หลายเดือนก่อน

    ഭാവിയിലെ സുജാത കൃഷ്ണ ശ്രീ 👏👏👏👏👏👏👌👌👌👌

  • @sunusvlog618
    @sunusvlog618 2 ปีที่แล้ว +3

    ഒത്തിരി സന്തോഷം എംജി സാർ ഈ പാട്ട് അപ്‌ലോഡ് ചെയ്തു തന്നേനെ പിന്നെ ഒരു കാര്യമുണ്ട് യൂട്യൂബിൽ ഒരുവിധം പരിപാടിയൊക്കെ ഞങ്ങളുടെ ഫോണിൽ കയറ്റാൻ പറ്റാറുണ്ട് ചില പാട്ടുകൾ യൂട്യൂബിൽ നിന്ന് വരുന്നത് ഞങ്ങളെ ഫോണിൽ കയറാൻ പറ്റുന്നില്ല എന്താണ് അത് അപ്‌ലോഡ് ചെയ്തത് തെറ്റായിട്ടാണ് ഞങ്ങൾ ഫോണിലേക്ക് തീർന്നില്ല

    • @syamalathampuran493
      @syamalathampuran493 2 ปีที่แล้ว

      000

    • @sunusvlog618
      @sunusvlog618 2 ปีที่แล้ว

      ഓണപരിപാടി പെണ്ണുങ്ങള് ആവശ്യമില്ലാതെ ചോദിച്ച കാര്യങ്ങൾ മറുപടിയായി പറഞ്ഞു

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว +1

    MG ഹാപ്പി ബർത്തഡോ ആശംസകൾ, വർഷങ്ങൾക്ക് മുമ്പ് പാളയം മുസ്ലീം പള്ളിയിൽ വെച്ചു ഒരു കൂട്ടുകാരൻ്റെ വിവാഹ സമയത്ത് താങ്കേളേയും ഭാര്യയും പരിചയപ്പെടാനും സംസാരിക്കാനും കഴിഞ്ഞത് ജീവിതത്തിലെ നല്ല നിമിഷങ്ങൾ ആയി കരുതുന്നു! നിങ്ങളുടെ സ്വരമാധുര്യം എന്നും നിലനിൽക്കട്ടെ എന്നു ആശംസിക്കുന്നു! നമ്മുടെ മേഘുഡു ഇന്നു കണ്ടില്ല? കൃഷ്ണന്തു അടിപ്പൊളി ആയാണ് Face ൻ്റെ inpretion കൊണ്ടുവരുന്നത്

  • @sreelakshmi4785
    @sreelakshmi4785 2 ปีที่แล้ว +3

    krishna u r the best

  • @vidyaiyer5351
    @vidyaiyer5351 2 ปีที่แล้ว +6

    Happy Birthday!! MG Sir🌹

  • @VishnuPrasad-iu9ch
    @VishnuPrasad-iu9ch 7 หลายเดือนก่อน

    Nadodi poomthinkal ❤❤❤❤❤❤

  • @shilajaprasad4640
    @shilajaprasad4640 2 ปีที่แล้ว +7

    Krishna sree supper molu.

  • @minidavis4776
    @minidavis4776 2 ปีที่แล้ว +1

    Many many happy returns of the day. God bless you🎂🎂

  • @febinvarghese510
    @febinvarghese510 2 ปีที่แล้ว +1

    ആ തബല ചേട്ടന്മാർ പാട്ട് ആസ്വദിക്കുന്നെ കാണാൻ തന്നെ ഒരു രസമാണ് 🥰❤

  • @sunithadeepu7142
    @sunithadeepu7142 2 ปีที่แล้ว +1

    Mg .sir Happy birth day to you.wish you all success in your future life...thank you...

  • @pankajakshanv7104
    @pankajakshanv7104 2 ปีที่แล้ว +2

    Kreshnasre
    Nannayi padi
    Good
    God bles u 🌹

  • @grandmascookingworld5437
    @grandmascookingworld5437 2 ปีที่แล้ว +3

    Happy Birthday M. G. Sir.. God bless you both.

  • @josephmj8949
    @josephmj8949 2 ปีที่แล้ว

    എന്റെ കൃഷ്‌ണു മോളെ..... 🌹🌹🌹🌹🌹🌹
    അടി ദൂൾ.... 👍👍👍

  • @kmkumaradoor6509
    @kmkumaradoor6509 2 ปีที่แล้ว +1

    പ്രിയപ്പെട്ട ശ്രീയേട്ടൻ ഒരായിരം പിറന്നാൾ ആശംസകൾ 🌹🌹🌹❤️❤️❤️🥰💕🌹

  • @danielbenny6725
    @danielbenny6725 2 ปีที่แล้ว

    ലേഖ ചേച്ചി യെ കണ്ടപ്പോ അണ്ണന്റെ ആ ചിരി ഒത്തിരി ഇഷ്ടം ❣️❣️🥰

  • @minimini7715
    @minimini7715 2 ปีที่แล้ว +3

    happy birthday M G chetta ❤️😍🎉🎂🌹

  • @dakshvishnudakshvishnu4413
    @dakshvishnudakshvishnu4413 ปีที่แล้ว

    Super 🎉🎉🎉🎉🥰🥰🥰🥰

  • @bijunarayanan9414
    @bijunarayanan9414 2 ปีที่แล้ว +1

    Happy birthday to ❤️❤️🎂❣️🎉🎂❣️🎉🎂❣️🎉 you sreekuttan

  • @sadasivanmanu355
    @sadasivanmanu355 2 ปีที่แล้ว +2

    പിറന്നാളാശംസകൾ

  • @vishnunair6216
    @vishnunair6216 2 ปีที่แล้ว +1

    Happiest birthday sreeyetta god bless you

  • @sreelakshmi4785
    @sreelakshmi4785 2 ปีที่แล้ว +2

    wowww💗🙂

  • @sunlales5578
    @sunlales5578 2 ปีที่แล้ว +1

    മോളൂസ് നന്നായി പാടുന്നു, നന്നായി വരും

  • @lissygeorge8741
    @lissygeorge8741 2 ปีที่แล้ว +2

    Krishna wow cute