നമസ്ക്കാരം സർ . എല്ലാ പൗര മാരുടെയും നിത്യജീവിതവ്യമായി ബന്ധപ്പെട്ടു കിടക്കുന്ന - വിഷയങ്ങളുമായി ഓരോ ദിവസവും നമ്മുടെ ചാനലിലൂടെ പകർന്നു നല്കുന്ന നിയമപരമായ അറിവുകൾ . വളരെ വളരെ വിലയേറിയതാണ് ആശംസകൾ.
Sir oru civil casnete bagamayi oru property attached aayirnu enal case pinvalichathode attachment release aayi ath encumabrance il kanikumo attachment lifted ennu encumbrance il kanichal veedu vangunnathinu risk undo
ആധാരം.. നഷ്ടപ്പെട്ടു... ഉടമ മരിച്ചു...ഒരു രേഖയും കൈ വശം ഇല്ല..... ബാധ്യത എടുക്കുവാൻ അയാളുടെ കുറച്ചു സ്ഥലം വാങ്ങിയ ആളിന്റെ സർവ്വേ നമ്പർ... തണ്ടപേര് നമ്പർ.. ഇവ കൊടുത്താൽ മതിയോ.... റിപ്ലൈ തരുമോ സാർ
മുൻപ് കൈവശം വച്ചിരുന്ന വ്യക്തി പോക്കുവരത്ത് ചെയ്യാതെ ആണ് ടാക്സ് അടച്ചിരുന്നത്. ഒരു 70 years ആയി. വില്ലേജ് ഓഫീസ് കാരു അത്രയും വർഷത്തെ ബാധ്യത certificate ചോദിക്കുന്നു. ന്യായം ആണോ?
സർ, ഇതു ചെയ്യുമ്പോൾ ഓൾഡ് സർവ്വേ നമ്പർ കൊടുക്കണ്ടല്ലോ, പുതിയ റിസർവ്വേ മാത്രം കൊടുത്താൽ പോരെ, ഞാൻ ആധാരത്തിലെ ഓൾഡ് കൊടുത്തില്ല എന്നാ കാരണത്താൽ incomplete ennu kanichu, old survey or resurvey കൊടുത്താൽ മതിയല്ലോ
നമസ്ക്കാരം സർ . എല്ലാ പൗര മാരുടെയും നിത്യജീവിതവ്യമായി ബന്ധപ്പെട്ടു കിടക്കുന്ന - വിഷയങ്ങളുമായി ഓരോ ദിവസവും നമ്മുടെ ചാനലിലൂടെ പകർന്നു നല്കുന്ന നിയമപരമായ അറിവുകൾ . വളരെ വളരെ വിലയേറിയതാണ് ആശംസകൾ.
നന്ദി പ്രിയപ്പെട്ട ബിജു
സാധാരണ കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി. വളരെ ഉപകാരപ്രദം.
Thanks dear liliymj
നല്ല നല്ല അറിവു പകർന്നു തരുന്ന സാറിന് ഒരു പാട് നന്ദി
Thanks dear Geetha
EC - സംബന്ധിച്ച നിയമപരമായ അറിവുകൾക്ക് നന്ദി
Thanks dear George
വളരെ ഉപകാര പ്രദമായ വീഡിയോ❤
Thanks dear vinu
ഒത്തിരി നന്ദി സാർ 🙏🏽
Sir oru civil casnete bagamayi oru property attached aayirnu enal case pinvalichathode attachment release aayi ath encumabrance il kanikumo attachment lifted ennu encumbrance il kanichal veedu vangunnathinu risk undo
Thank you
ആധാരം.. നഷ്ടപ്പെട്ടു... ഉടമ മരിച്ചു...ഒരു രേഖയും കൈ വശം ഇല്ല..... ബാധ്യത എടുക്കുവാൻ അയാളുടെ കുറച്ചു സ്ഥലം വാങ്ങിയ ആളിന്റെ സർവ്വേ നമ്പർ... തണ്ടപേര് നമ്പർ.. ഇവ കൊടുത്താൽ മതിയോ.... റിപ്ലൈ തരുമോ സാർ
ലഭ്യമായ കണ്ടപ്പേർ വഹിച്ച ഈ ഭൂമി ഇപ്പോൾ ആരുടെ പേരിലാണെന്ന് ആദ്യം വില്ലേജ് ഓഫീസിൽ നിന്നും അറിയുക
തുടർന്ന് പ്രമാണത്തിന്റെ പകർപ്പിനായി അപേക്ഷ നൽകാം
മുൻപ് കൈവശം വച്ചിരുന്ന വ്യക്തി പോക്കുവരത്ത് ചെയ്യാതെ ആണ് ടാക്സ് അടച്ചിരുന്നത്. ഒരു 70 years ആയി. വില്ലേജ് ഓഫീസ് കാരു അത്രയും വർഷത്തെ ബാധ്യത certificate ചോദിക്കുന്നു. ന്യായം ആണോ?
സർ, ഇതു ചെയ്യുമ്പോൾ ഓൾഡ് സർവ്വേ നമ്പർ കൊടുക്കണ്ടല്ലോ, പുതിയ റിസർവ്വേ മാത്രം കൊടുത്താൽ പോരെ, ഞാൻ ആധാരത്തിലെ ഓൾഡ് കൊടുത്തില്ല എന്നാ കാരണത്താൽ incomplete ennu kanichu, old survey or resurvey കൊടുത്താൽ മതിയല്ലോ
Bank ഇൽ ഒരു ലോൺ കുടിശിക ഒണ്ടു പട്ടയം വെച്ചിട്.. അത് close ചെയ്തു വേറെ ഒരു ബാങ്ക് ഇൽ ലോൺ എടുക്കാൻ പറ്റുവോ
Cibilscore പ്രശ്നമാകാൻ സാധ്യതയുള്ളതുകൊണ്ട് ആദ്യം പുതിയ ബാങ്കിൽ വിവരം തിരക്കി ഉറപ്പാക്കിയിട്ട് വേണം ഇത് ചെയ്യാൻ
Sir മുന്നാതാരം എല്ലാം ഉണ്ട് പക്ഷെ തണ്ട പേർ നമ്പർ ഇല്ല. ഈ നമ്പർ കിട്ടാൻ എന്ത് ചെയ്യും..?
സലയും സ്വഭാവവും എന്ന് പറഞാൽ എന്താണ്? അതിൻ്റെ അടിയിൽ എഴുതിയിരിക്കുന്ന തുക നമ്മൾ അടക്കാൻ ഉള്ളതാണോ ?
Property Registration Cheyyan / Adharam Ezhuthuvan Ethra Varshathe EC Venam 30 Mathiyo Atho 32 Varshatheveno
40 വർഷത്തെ കുടിക്കടത്തിന് അപേക്ഷ കൊടുത്താൽ എത്ര ദിവസം കൊണ്ട് കിട്ടും
Sir kudikada certificatill
ഭൂമി കൈമാറ്റം നടന്നത് ഒന്നും കാണിച്ചില്ല
അതെന്താണ് കാരണം
പോക്ക് വരവ് ചെയ്തിട്ടുണ്ടോ
ഇല്ല സർ
Bhoo nikuthi adachath 2020
2024 nu anu pinne adakkan chennath
Village officer kudikada edukkanam enn paranju
Enthanu manusiane buddimuttikkunnath
Reserveykk vendiyayirunnu
ഇയാൾ പോകുവരവും ചെയ്തിട്ടില്ല എന്നാണു അറിവ്
Payment ethra aan