ചേട്ടാ നിങ്ങൾ മാസാണ് പറയാൻ കാരണം രജനി ചെന്നൈയിൽ കാറിൽ ഇറങ്ങുന്ന കാലഘട്ടത്തിൽ ഞാൻ തമിഴ്നാട്ടിൽ ഉണ്ട് നിങ്ങൾ പറഞ്ഞ് ഓരോ വിഷയങ്ങളും വളരെ sharp ആണ് നിങ്ങൾക്ക് എൻറെ ഒരു സല്യൂട്ട് ❤️👍
If you never knew Jaya lost by a landslide in the 1996 elections,She lost from her own constituency and could only manage to get around 4 seats. ഒറ്റ പേര് " സൂപ്പർസ്റ്റാർ "⚡
1:45 ഇന്നാണെങ്കിൽ ബാലയ്യ സിനിമയിൽ ഒന്നു ചത്തു കിട്ടാൻ അങ്ങേരുടെ ആരാധകർ തന്നെ വഴിപാട് നടത്തുന്ന അവസ്ഥയാണ്...പറ്റുമെങ്കിൽ വില്ലന്മാർക് theaturinu ഉള്ളിൽ നിന്ന് വടിവാൾ എറിഞ്ഞു കൊടുത്തേനെ...അവർ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😋😋🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
സാധാരണ നിലയിൽ മലയാളി അവതാരകർ തമിഴ് പറഞ്ഞാൽ അറു ബോറായിരിക്കും. ഇതു പക്ഷേ സൂപ്പർ ... നല്ല നിലയിലുള്ള ഉച്ഛാരണം. പാലക്കാട്ടുകാരായ ഞങ്ങൾക്ക് തമിഴ് വികലമായി പറയുന്നത് ഒട്ടും ഇഷ്ടമല്ല. സൂപ്പർ അവതരണം.
ദളപതി എന്ന സിനിമ യുടെ ക്ലൈമാക്സ് ആദ്യം രജനികാന്ത് കൊല്ലപ്പെടുനത് എന്നിട്ടു അതിന്റ പ്രതികാരം മമ്മൂട്ടി ച്ചയും അങ്ങനെ പടം റിലീസ് ആയി രജനി ഫാൻസ് തിയേറ്റർ കത്തിച്ചു പിന്നീട് ക്ലൈമാക്സ്‌ഇൽ മാറ്റം വരുത്തി ഇറക്കി. തമിഴ് ജനത അങ്ങനെ ആണ് നടൻ തോൽക്കാൻ പാടില്ല 😂🤪
പലരും ബാബു രാമചന്ദ്രനെയും ഇദ്ദേഹത്തെയും തമ്മിൽ താരതമ്യം ചെയ്യുന്നതും ബാബു രാമചന്ദ്രൻ nte അത്ര വരില്ല എന്നൊക്കെ പറയുന്നതും കണ്ടു അത് ശരിയല്ല. രണ്ടുപേരുടെയും രണ്ട് അവതരണരീതി ആണ് ഇദ്ദേഹം തമിഴ് രാഷ്ട്രീയത്തെപ്പറ്റി ആണ് വീഡിയോസ് ചെയ്യുന്നത് അത് ചിലപ്പോൾ ഇത്ര നന്നായി ബാബു രാമചന്ദ്രൻ nn ചെയ്യാൻ പറ്റിയെന്നു വരില്ല രണ്ടുപേരും അവരവരുടെ അവതരണ രീതിയിൽ പൊളിയാണ്
Road isuue 1996 il… Mannan irangunnath 1992 il… Ennitt same year ennum parayunnu… enthiranna… 1996 il nadanna isuue 1992 le film il engane reveng aayi cheyyum
തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു കർണാടകകാരൻ ആയ രജനിയുടെ വാക്ക് തമിഴ് ജനത കേൾക്കും എന്ന് രജനീകാന്തിന് തെറ്റുപറ്റി . 'അമ്മ എന്നവർ ജയലളിതയെ വിളിച്ചത് അഹങ്കാരം പേറി നടക്കുന്ന ഒരു നേതാവായത് കൊണ്ടല്ല . ആ ഇലക്ഷന് ജയലളിതയുടെ പാർട്ടി ജയിച്ചതും ഈ പ്രോഗ്രാമിൽ പറയണമായിരുന്നു .
Oru pakshe jayalalith povaaan vaziorukkiya road. Aa oraal adhehamaavaam..? Cheruppamaavaam valare..? Onnenghil Ann a road rolarinn murugalil velaaudhaaa..?
Watch All episodes of Arasiyal Galatta -
th-cam.com/video/mWXkqm3zKkg/w-d-xo.html
ചേട്ടാ നിങ്ങൾ മാസാണ് പറയാൻ കാരണം രജനി ചെന്നൈയിൽ കാറിൽ ഇറങ്ങുന്ന കാലഘട്ടത്തിൽ ഞാൻ തമിഴ്നാട്ടിൽ ഉണ്ട് നിങ്ങൾ പറഞ്ഞ് ഓരോ വിഷയങ്ങളും വളരെ sharp ആണ് നിങ്ങൾക്ക് എൻറെ ഒരു സല്യൂട്ട് ❤️👍
Abdul Rahman Rahman ഞാനും ആ സമയത്ത് മദ്രാസിൽ ഉണ്ടായിരുന്നു...
ഈ പറഞ്ഞത് എല്ലാം അക്ഷരം പ്രതി സത്യമാണ്..
ഞാനും aminjikarayil ഉണ്ടായിരുന്നു❤🎉
ഞാൻ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന കാലത്ത് പല രാജ്യങ്ങളിലെ സിനിമാ ചർച്ചകളിൽ അവർക്കറിയാനുള്ളത് രജനികാന്ത് എന്ന പേരുള്ള കറുത്ത മനുഷ്യനെ പറ്റിയാണ്
കേരളത്തിലെ രാഷ്ട്രീയ കഥകളെക്കാൾ കൊള്ളാം ..... ഒരു ഗും ഉണ്ട്😎😎😎😎
വല്ലാത്തൊരു കഥയും അരസിയല്‍ ഗലാട്ടയും രണ്ടും രണ്ട് രീതിയാണ് താരതമ്യം എന്തിനാണ് 🥲 രണ്ടും മികച്ചത് തന്നെ
Padayappa ile Neelambari Ramya Krishnan thanne പിന്നിട് ജയലളിത യുടെ Biopic Queen movie heroin aayii🔥
വണ്ടി പോകാനല്ലേ പ്രശനം നടന്നു പോകാമെല്ലോ എന്ന സീൻ കണ്ട അതെ ഫീൽ, ചേട്ടന്റെ കഥ പറച്ചിൽ കിടിലം.
Let's not compare with vallathoru katha.. the presenter is doing a good job.. let's appreciate him 👍
🙌👌
Babu ramachandran fans like🔥 vallathoru kadha
ഏഷ്യനെറ്റിലെ "വല്ലാത്തൊരു കഥ"യുടെ അത്രേം വരുന്നില്ല..🔥🔥
അതെ
Ys
Athe
Athinte aduth polum varilla
Athe
One and only Super Star Rajinikanth Thalaivar 🔥🔥
കേരളത്തിലെ രാഷ്ട്രീയ ക്കാരെ പോലെ പെണ്ണ് പിടിയുടെ കഥയല്ല മാസ്സ് ❤️
വല്ലാത്ത ഒരു കഥയെ വേലൻ ആയിട്ടില്ല ☹️
നല്ല അവതരണം 🤩
അതിനേക്കാൾ എത്രെയോ ബെറ്റർ... വല്ലാത്തൊരു കഥ ഉറങ്ങാൻ നല്ലതാണ്
@@2129madhu1 എനിക്കും തോന്നിയിട്ടുണ്ട്
ഇത് വേറെ അത് വേറെ
@@mohamedashiq3868 mann😁😊💖
Cm thiruthunnu thudakthil thonniyathan
Prg usharannn
രജനി കിടു ❤️
Presentation കിടിലൻ അണ്ണാച്ചി....dialogue superb
ദളപതിയെ തൊടാനുള്ള ധൈര്യം ഒന്നും അന്ന് ഒരു ജയലത്തിക്കും ഉണ്ടാവില്ല 💥💥💥💥💥
@Sreenath S ജയലതിയെ പേടിച്ചു.... രജനി ഇപ്പൊ കൂലിപ്പണി എടുത്തു ജീവിക്കുന്നു 😂😂
@Sreenath S ഞാൻ പറഞ്ഞത് രജനിയുടെ കാര്യം ആണ്... അയിന്റെ ഇടയിൽ വിജയിയുടെ കാര്യം പറഞ്ഞത് നിങ്ങളല്ലേ
@@sayedmuhammed007 പുള്ളി ദളപതി എന്ന് പറഞ്ഞപ്പോൾ വിജയ് എന്ന് കരുതി തെറ്റിധരിച്ചു. 🤣🤣🤣
@@Vpnairk Oh. സോറി എന്റെ ഭാഗത്തും തെറ്റുണ്ട് 😂😂😂
If you never knew Jaya lost by a landslide in the 1996 elections,She lost from her own constituency and could only manage to get around 4 seats. ഒറ്റ പേര് " സൂപ്പർസ്റ്റാർ "⚡
Super Star Rajinikanth 🔥💪❤️⚡⚡⚡⚡
Super presentation...Better than any other similar ones..Watched all the seven episodes in a single stretch...All the best...
pode,
@@akashkvishnu5619 ninakentha ninakentha da😂
Asianet ന്യൂസിലെ ഒരു വല്ലാത്ത കഥ അവതാരകനെ ഓർമ വന്നു.
ആയാലല്ലേ ഇത്
Asianet pulli verae level aanu...
Ithum kollam...
The thing is... We are getting lots of knowledge from this kind of shows... Kudos to the team
ബാബു രാമചന്ദ്രന്റെ അത്ര പോരാ...
ശെരിയാണ് പുള്ളി വേറെ ലെവൽ ആണ് ❤️❤️
Copy of the asianet program
1:45 ഇന്നാണെങ്കിൽ ബാലയ്യ സിനിമയിൽ ഒന്നു ചത്തു കിട്ടാൻ അങ്ങേരുടെ ആരാധകർ തന്നെ വഴിപാട് നടത്തുന്ന അവസ്ഥയാണ്...പറ്റുമെങ്കിൽ വില്ലന്മാർക് theaturinu ഉള്ളിൽ നിന്ന് വടിവാൾ എറിഞ്ഞു കൊടുത്തേനെ...അവർ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😋😋🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
നന്നായിട്ടുണ്ട് sir അവതരണം ❤
Thalaivar naaa enna summavaaa...🔥💪💯❤️❤️❤️❤️
Super and an extraordinary presentation
Nandri വണക്കം❤🎉
അവതരണം പൊളിയാണ് 👌
@Seth Madden 😪😪😪
നല്ല അവതരണം keep it up bro
സാധാരണ നിലയിൽ മലയാളി അവതാരകർ തമിഴ് പറഞ്ഞാൽ അറു ബോറായിരിക്കും. ഇതു പക്ഷേ സൂപ്പർ ... നല്ല നിലയിലുള്ള ഉച്ഛാരണം. പാലക്കാട്ടുകാരായ ഞങ്ങൾക്ക് തമിഴ് വികലമായി പറയുന്നത് ഒട്ടും ഇഷ്ടമല്ല. സൂപ്പർ അവതരണം.
നല്ല അവതരണം.... സൂപ്പർ
Editing oru rakshayilla 🔥
ജയ.... അവർ ഒരു ചരിത്രമാണ്....ഇതിഹാസമാണ്
ജയലളിത അഹങ്കാരിയാണ്... രജിനി റിയൽ ഹീറോ
നല്ല അവതരണം👌
Presentation is very familiar with one of the famous TH-cam channel in Malayalam..
തലൈവർ mass 🔥🔥😄
കരുണാനിധി MGR എന്ന താരത്തിനു പണി കൊടുക്കാൻ നോക്കിയപ്പോ അത് തിരിച്ചു പണി ആയി 🤭 ജയലളിത രജനിക്ക് പണി കൊടുക്കാൻ നോക്കിയപ്പോ അതും തിരിച്ചു പണി ആയി 🤭🤭
Super...പ്രോഗ്രാം...അടി poli...
Ethokke paranjalum 'vallathoru katha'yude thattu thaanu thanne irikkum 🔥🔥 Babu Ramachandran🔥🔥 pwoliye
കൊള്ളാം പക്ഷെ കുറച്ചു ലാഗ് ഉണ്ട് ഒന്നും കൂടെ ത്രില്ലടിപ്പിക്കുന്നരീതിയിൽ ആയിരുന്നെങ്കിൽ നന്നായേനെ
Thalaivar fans ondo😎
ഓടടാ .........
ഇല്ല. അയാൾ സംഘിയാണ്....
Tholvi kaanth..
@@sivapkd9222 🤣
Thalaivar 🔥🔥❤️💪⚡
Vote For Aandavar Kamal Haasan... 💪
He will take Tamilnadu to next Level 💯🔥
Hes not politician but a pi#&&p nothing else
Vallatha oru kada ❤
ഇരുവർ കാണു. 👍
Rajnikanth King 👑 Da
നല്ല അവതരണ ശൈലി, വളരെ മനോഹരം.
It's True Story 🔥🔥🔥
വല്ലാത്തരു കഥ.. അതിന്റെ അത്രക്ക് പോര..
അവതരണം ഇഷ്ടപ്പെട്ടു.
സൂപ്പർസ്റ്റാർ ' real story ❤❤❤
സൂപ്പർ അവതരണം
ഈ കത്തി എറിഞ്ഞു എന്നുള്ള സംഭവം ഒരു haox story അല്ലേ. സത്യത്തിൽ അങ്ങനെ ഒന്ന് നടന്നോ?
മധുപാൽ ഇൻ്റെ ഒരു ഇൻ്റർവ്യൂവിൽ അത് പറയുന്നുണ്ട്.
yez..just a ruse
@@loudmusic4222 👍
Nadannu athu sathyam
രജനി wold ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Nalla avatharanam chadapikunjilla good
Ora oru rajavu Thala 🔥
Rajni big fan of Kerala basha evergreen movie super star Rajni indea
Babu ramachandrantey avatharanam anu super
ഞാൻ വലിയ സൂര്യ ഫാനാ but vijay ഒരിക്കൽ സിഎം ആകും
😂😂😂😂🙏
🤣🤣🤣
Pwoli 👏🏻👏🏻👏🏻
Nice presentation Mr. Aravind..
ജൂത ബ്രാഹ്മണ ഇലുമിനാറ്റി രജനികാന്ത്
great one
Thalaivar 🔥🔥😎😎
Super very nice 👍....
ദളപതി എന്ന സിനിമ യുടെ ക്ലൈമാക്സ് ആദ്യം രജനികാന്ത് കൊല്ലപ്പെടുനത് എന്നിട്ടു അതിന്റ പ്രതികാരം മമ്മൂട്ടി ച്ചയും അങ്ങനെ പടം റിലീസ് ആയി രജനി ഫാൻസ് തിയേറ്റർ കത്തിച്ചു പിന്നീട് ക്ലൈമാക്സ്‌ഇൽ മാറ്റം വരുത്തി ഇറക്കി. തമിഴ് ജനത അങ്ങനെ ആണ് നടൻ തോൽക്കാൻ പാടില്ല 😂🤪
That is not true. Maniratnam shot only one version.
അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് സിനിമയുടെ ഡയറക്ടർ തന്നെ പറഞ്ഞിട്ടുണ്ട്
Nth nunna ketaalum vishvasikan kure enam kaanum
Youthubil nokku
ദളപതി ചിരിച്ചു പണി ഏറ്റു 💪💪💪
രജനികാന്ത് ഇഷ്ടം 😘
വല്ലാത്തൊരു കഥ ഉയിർ
എന്ത് മാത്രം നിഷ്കളങ്കരാണ് തമിഴ് ജനത
അവതരണം സൂപ്പർ
Presenter Adipoli 👌🔥 Suuper chetta
തലൈവർ 🔥🔥🔥🔥
Good presentation 👌
Vijay🔥
സൂപ്പർ
പലരും ബാബു രാമചന്ദ്രനെയും ഇദ്ദേഹത്തെയും തമ്മിൽ താരതമ്യം ചെയ്യുന്നതും ബാബു രാമചന്ദ്രൻ nte അത്ര വരില്ല എന്നൊക്കെ പറയുന്നതും കണ്ടു അത് ശരിയല്ല. രണ്ടുപേരുടെയും രണ്ട് അവതരണരീതി ആണ് ഇദ്ദേഹം തമിഴ് രാഷ്ട്രീയത്തെപ്പറ്റി ആണ് വീഡിയോസ് ചെയ്യുന്നത് അത് ചിലപ്പോൾ ഇത്ര നന്നായി ബാബു രാമചന്ദ്രൻ nn ചെയ്യാൻ പറ്റിയെന്നു വരില്ല രണ്ടുപേരും അവരവരുടെ അവതരണ രീതിയിൽ പൊളിയാണ്
അമ്മ 🌹🌹🌹🌹🌹🌹
നല്ല അവതരണം.. ഇത് കാണുമ്പോൾ വല്ലാത്തൊരു കഥ ഒന്നും അല്ല എന്ന് തോന്നുന്നു
Pwoli pwoli.
Nice presentation
Road isuue 1996 il… Mannan irangunnath 1992 il… Ennitt same year ennum parayunnu… enthiranna…
1996 il nadanna isuue 1992 le film il engane reveng aayi cheyyum
Kurachu maryathakku samsarikian . Jayalalitgakku chorichil ennokke parayamo
Vallathoru kadha is best ❤🔥🔥
അതു വല്ലാത്തൊരു കഥയാണ്. അതിൽ കാണുന്ന ഒരു സുഖം കിട്ടിയില്ല. എന്നാലും കൊള്ളാം
തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു കർണാടകകാരൻ ആയ രജനിയുടെ വാക്ക് തമിഴ് ജനത കേൾക്കും എന്ന് രജനീകാന്തിന് തെറ്റുപറ്റി . 'അമ്മ എന്നവർ ജയലളിതയെ വിളിച്ചത് അഹങ്കാരം പേറി നടക്കുന്ന ഒരു നേതാവായത് കൊണ്ടല്ല . ആ ഇലക്ഷന് ജയലളിതയുടെ പാർട്ടി ജയിച്ചതും ഈ പ്രോഗ്രാമിൽ പറയണമായിരുന്നു .
രജനികാന്ത് റിയൽ മഹാരാഷ്ട്ര കാരൻ ആണ് കർണാടകയിൽ ബസ് കണ്ടക്ടർ ആയിരുന്നു
Ith 1996 ille കഥയാണ്. രജനി ജയിച്ചു...
ജയലളിത തോറ്റു...
അവർ അമ്മ ആയതും തുടർച്ച ആയി ഇലക്ഷനിൽ ജയിച്ചതും ഒക്കെ 2001 ഇന് ശേഷം ഉള്ള കഥയാണ്...
@@scoobyjulie5317 അറിയാം
ജയലളിതയും കർണാടക കാരിയാണ്
@@stanley170 അറിയാം റിയൽ royal family
Ethu superb program aanu 😍☺️👍👌
Rajni big fan
Oru news channel like kodukunnath adyayitt kand😌
555 ഇന്നു കിട്ടണങ്കിൽ ഗൾഫ് മാർക്കറ്റിൽ പോകണം.. അപ്പോ അന്ത കാലത്ത് പെട്ടികടയിൽന്ന് വാങ്ങിയ എന്നത് 😁😁
Sathyam aahn
Chennai aanu
Oru pakshe jayalalith povaaan vaziorukkiya road. Aa oraal adhehamaavaam..? Cheruppamaavaam valare..? Onnenghil Ann a road rolarinn murugalil velaaudhaaa..?
Same like "വല്ലാത്ത കഥ "
കിടിലൻ പ്രസന്റെഷൻ... ❤️❤️🔥🔥
Amazing vlog
"എൻ സരിത്തിറത്തിൽ എന്നാളും പെൺമകൾ ജയിത്തതില്ലൈ....
Adutha episode evde
Vallathoru kadha ale ingott pokiikond ponnek❤️👍
Rajani ipo aarayalum jayalalitha mgr kanicha mass onum kanikan pateeetilla avarokke vere leval
I subscribed the channel.
Superstar ♥🤘
தலைவி புரட்சி தலைவி ❤️❤️❤️
എന്താത്
Waiting for next episode
1996 dr radakrishnan road എന്നത് തെറ്റാണ് 1992 അല്ലെ
Super 🌟