ചേട്ടനും അനിയനും തമ്മിൽ എന്ത് സ്നേഹം! നല്ല ഫാമിലി. ബിഎസ്എൻഎൽ നശിപ്പിച്ചതും നശിപ്പിച്ചു കൊണ്ടേയിരിക്കുന്നതും പെട്രോൾ വില കൂട്ടിക്കൊണ്ടേയിരിക്കുന്നതും ഇവന്മാർക്ക് വേണ്ടി ആണ്.
അനിൽ അംബാനി ഇപ്പോളും തോറ്റിട്ടില്ല .. കാരണം ഒരുപാടു പേർക്ക് എന്ത് ചൈതാൽ തോറ്റുപോകും എന്ന വലിയ പാടം പഠിക്കാൻ ഇന്നും അദ്ദേഹം നിലനിക്കുന്നു.. ജയിച്ചവൻ ജയത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുന്നു തോറ്റവൻ തോൽവിയുടെ പാഠങ്ങളും പഠിപ്പിക്കുന്നു..ഈ രണ്ടു പാഠങ്ങളും ഒരാളുടെ ജീവിത വിജയത്തിന് ആവശ്യം ആണ്..
കാറ്റ് കുത്തി നിറച്ചു അതിന്റെ അടിയിൽ കൊറച്ചു കിഴങ്ങു വറുത്തത് ഇട്ടു ഇന്നും കുട്ടികളെ വഞ്ചിക്കുന്ന lays ഉടമ പെപ്സികോ ചെയർമാൻ Ramon Laguarta ആണ് ഏറ്റവും ബുദ്ധിമാനായ ബിസിനസ് കാരൻ
പുറമെ നിന്നുള്ള ശതൃ വിനെ നേരിടാൻ എളുപ്പമാണ്, എന്നാൽ സ്വന്തം രക്തം തന്നെ ശതൃ വായാൽ മനസ് ഉം ശരീരവും തളർനു പോകും, പിടിച്ചു നില്കാനാവില്ല. സഹോദരങ്ങൾ ഓർക്കുക. അവരുടെ ഇടയിൽ ദൈവം ഇടപെടട്ടെ 🙏🙏
നല്ല best ചേട്ടൻ 🙄👌അച്ഛന്റെ കഴിവുകൾ എനിക്കാണ് എന്ന് മത്സരിച്ച് വഴക്കടിച്ചപ്പോളും മക്കളിൽ മുകേഷ് ജയിച്ചാലും സ്വന്തം അനിയന്നിട്ട് പണി കൊടുത്തപ്പോളും ആ അച്ഛൻ തോറ്റു പോയി..☹️
അംബാനി മാതിരി ആകണേ എന്ന് എപ്പോഴും ഞാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ഉണ്ടായിരുന്നു. ഇത് കേട്ടപ്പോൾ ഒരു കാര്യം സന്തോഷമായി ഇപ്പോൾ കുടിക്കുന്ന കഞ്ഞി മതി. അംബാനിയെ പോലെ ദിവസം ബിരിയാണിയും കഴിച്ചിട്ട് ടെൻഷനടിച്ച് നടക്കേണ്ട പറഞ്ഞു കുടിച്ച് സന്തോഷമായി നടക്കാം. അവതാരകന് ഒരായിരം നന്ദി
ഞാനാണേൽ എന്റെ കൂടപ്പിറപ്പിനെ സഹായിക്കും,, കോടികൾ കെട്ടിപ്പിടിച്ചിരുന്നാലും,, ഒരിക്കൽ ഉടുത്ണി പോലുമില്ലാതെ ലോകം വിടും, ഒരു രോഗം വന്നാൽ എല്ലാം തീരും,, 🙏🏽🙏🏽🙏🏽🙏🏽
ജീവിതത്തിൽ എല്ലാവർക്കും നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകും ജനിച്ചപ്പോൾ നാം സമ്പത്തും കൊണ്ടല്ല വന്നത് ഇദ്ദേഹം ഈ അവസ്ഥയിൽ എത്തിയിട്ടും ആത്മഹത്യ ചെയ്യാതെപിടിച്ചു നിൽക്കാൻ കഴിഞ്ഞത് അമ്മയുടെ ആ 500 കോടിയുടെ സഹായം ആകാം ഒന്നിനും തികയില്ല എങ്കിലും വലിയ ആത്മവിശ്വാസം നൽകാൻ കഴിയും കൂടുതൽ കടക്കാരൻ ആയാൽ വീണ്ടും കടം തരില്ല എന്നത് ഒരു ലോക സത്യമാണ് പക്ഷേ ഒരു വാക്ക് കൊണ്ടെങ്കിലും അയാളെ സഹായിച്ചാൽ ധൈര്യം കൊടുത്താൽ ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നുപൊങ്ങും ഇദ്ദേഹവും അങ്ങനെ ആകട്ടെ 🌹
ഞാനും എന്റെ ചേട്ടനും തമ്മിൽ ഒള്ള പ്രശ്നം ഞങ്ങളുടെ അപ്പൻ നിസ്സാരമായി ആയിരുന്നു പരിഹരിച്ചിരുന്നേ.......... ചൂരൽ എടുത്ത് ഓടിച്ചിട്ട് ഒരു പ്രയോഗം........ അത് successful aakumaayirunnu
സ്വന്തം ആസ്തി ഭാര്യയുടേയും, മക്കളുടെയും, അടുത്ത ബന്ധുമിത്രാതികളുടേയും പേരിലോട്ടാക്കി.. സ്വമേധയാ പാപ്പരത്തം പ്രഖ്യാപിക്കുന്ന ഉടൈപ്പുകൾ ഒരുപാട് കണ്ടിട്ടുണ്ട്..
ഇതുകേട്ടപ്പോൾ വേറൊരു കാര്യവും കൂടി ഓർമ്മയിൽ വന്നു ഏട്ടനും അനിയനും തമ്മിലുള്ള മത്സരം. ഞങ്ങൾ നാല് ആണുങ്ങളും നാലു പെണ്ണുങ്ങളും ആണ് എന്റെ ഉപ്പാക്കും ഉമ്മാക്കും മക്കളായി. അതിൽ ഞാനും എന്റെ ഒരു ഏട്ടനും രണ്ട് വയസ്സിന് വ്യത്യാസമേ ഉള്ളൂ. ഞാനാദ്യമായി തുടങ്ങിയ ഒരു സംരംഭമായിരുന്നു പ്രാവ് വളർത്തൽ. ചെറുപ്പത്തിലെ എന്ട മായി അടികൂടുന്ന അവൻ. എന്റെ പ്രാവ് സംരംഭത്തെ തകർക്കുന്നതിനു വേണ്ടി അവൻ ഒരു പൂച്ചയെ വളർത്തി. അന്ന് ഞാനും അവനും ഉണ്ടായിരുന്ന തർക്കത്തിനിടയിൽ എന്റെ ഉപ്പയും ഉമ്മയും വീട് വിട്ടു നീ പൂച്ചയേയും അവൻ പ്രാവിനെയും വളർത്തുകയെന്ന തീരുമാനമായി. പക്ഷേ അവൻ മുകേഷ് അംബാനിയും ഞാൻ അനിൽ അംബാനി യുമായി. എന്റെ പ്രാവ് സംരംഭത്തെ അവന്റെ പൂച്ച തകർത്തുകളഞ്ഞു.
കസ്റ്റമർ ഈസ് കിംഗ് അത് മറക്കരുത്! 2009 ലു ഇൻഫോകോമിന്റെ ഓഫ്‌സ് പോയി ഉപയോഗിക്കാത്ത ഡാറ്റാക് അവർ ചുമത്തിയ ഒടുക്കത്തെ ബില്ലും അടച്ചു കണക്ഷൻ ക്യാൻസൽ ചെയ്തപ്പോൾ ഞാൻ അവരോടു പറഞ്ഞിരുന്നു ചതിയും വഞ്ചനയും അധികകാലം നടക്കില്ലാന് ,അപ്പോൾ അവിടുന്നതായിരുന്ന അക്കൗണ്ട്സിലെ ആളുകൾ എന്നെ പരിഹസിച്ചു ചിരിച്ചിരുന്നു ,ആയിരകണക്കിന് കസ്റ്റമേഴ്സ് ഉപയോഗിക്കാത്ത ഡാറ്റക്കു ബില്ലടച്ചിരുന്നു അവരുടെ ശാപവും ഉണ്ടാവും .
ഡേയ് ആരും ആരെ വളർത്തേണ്ട ആവശ്യമില്ല തനിയെ വളർന്നോളും കഴിവുണ്ടെങ്കിൽ. പിന്നെ രാജ്യത്ത് ബിസിനസുകാരെ നല്ല ബിസിനസ് ചെയ്യാൻ സപ്പോർട്ട് ചെയ്യേണ്ടത് രാജ്യത്ത് ഭരണകൂടത്തിന്റെ ആവശ്യമാണ്. രാജ്യ പുരോഗതിക്ക് ബിസിനസും കൃഷിയും പ്രധാന ഘടകങ്ങളാണ്. അല്ലെങ്കിൽ സിറിയ പോലെ പടു പട്ടിണിയിൽ ഉള്ള രാജ്യവും മറ്റു രാജ്യങ്ങളോട് കൈനീട്ടി സ്വന്തം അന്നത്തിനു പോലും കെഞ്ചണ്ട അവസ്ഥ വരും.
ഒറ്റ വെത്യാസം മാത്രമേ ഉള്ളു അനിൽ അംബാനിയുടെ തകർച്ചക്ക് പിന്നിൽ. ധീരുഭയി അംബാനിക്കും മുകേഷ് അംബാനിക്കും MBA ബിരുദം ഇല്ല. അനിൽ അംബാനിക്ക് അതേ ഉള്ളു. ബിസിനസ്സിൽ ഇതു പോലെ വളർന്നവക്കൊന്നും വലിയ ബിരുദം ഉള്ളവർ അല്ല
@@lalitham7113 He is not a legal bankrupt who can get 500 crores when asked. a 10th failed coolie who started as a driver then a small mobile shop. Still his brother sits in his mobile shop when he roams kerala. He is never had any arguments with brothers,friends or neighbour. Only Varsha like people says after taking 80 lakhs from 1.25 crores, rest of 45 lakhs can't be handed over by herself to other patients in the same Amrita hospital in which her mother was helped by him to operated upon. People like you have the same mentality of KK Shylaja and PK Sreemathi.
ഇത് പോലെ യാണ് എന്റെ അനുജൻ എന്നെ ചാമ്പിയത് ഇന്നിപ്പോൾ എന്നെ പൂർണ മായും വഞ്ചിച്ചു പറ്റിച്ചു അവൻ മുതലാളിയും ഞാൻ ഫാകീറും ആയി ജീവിക്കുന്നു എന്റെ എല്ലാം അവൻ തട്ടിയെടുത്തു കാലം അവനെയും തളർത്തും തീർച്ച
അനിൽ കാരണം പണം നഷ്ടമായ പതിനായിരക്കണക്കിന് ജനങ്ങൾ ഈ രാജ്യത്തുണ്ട്.അതിലൊരാൾ ഞാനുമുണ്ട്. ജേഷ്ഠൻനെ അനുസരിച്ചു ജീവിച്ചിരുന്നെങ്കിൽ രണ്ടാം സ്ഥാനം ഉറപ്പായിരുന്നു. ഏറെ മിടുക്കനാകാൻ പരിശ്രമിച്ചു. ഭാഗ്യദേവത കൂടെ ഇല്ലെങ്കിൽ അധ്വാനവും വ്യർദ്ധം.
Nice video. Mukesh has contributed a lot to Anil s present situation. I think Anil was smarter and aggressive than mukesh .Timing of various events that took place in Anil business were also critical . Mukesh s objection to Anil s investment in the south African telecom giant was the turning point in Anil 's career. He should ve concentrated in the risk factors rather than investing huge amount in thermal projects or slowed down his investment plans. Mukesh s timely interventions ve spoiled Anil s prospects at all crucial junctures. Asset management issues of anil also contributed a lot .Anil could not anticipate the downward graph related to his assets. I feel the timely interventions of mukesh was responsible for anil's present status.
അനിൽ അംബാനിയുടെ കഥ കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു. കരഞ്ഞു കൊണ്ടാണ് ഈ കമന്റ് അയക്കുന്നത്. എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല.😥😥 ലോകത്ത് ഒരാൾക്കും ഈ വിധി വരുത്തല്ലേ..😥 പരഗതി ഇല്ലാതായപ്പോൾ സ്വന്തം അമ്മയുടെ കയ്യിൽ നിന്നും വെറും തുച്ഛമായ 500 കോടി വാങ്ങേണ്ടി വന്ന ഒരു മകന്റെ അവസ്ഥ ഒരാൾക്കും കൊടുക്കല്ലേ.. അതോർക്കുമ്പോൾ വീണ്ടും കരച്ചിൽ വരുവാ..😥😥😥😥😥😥
ആ കടത്തിൽ എനിക്കും പങ്ക് ഉണ്ട്😭😭.. പഴയ റിലയൻസ് postpaid bill ഞാൻ അടച്ചില്ല..
കള്ളാ നീ കുടുങ്ങി 🤭🤭
😄
😂😂😂
Dhushttttaaaaa🤣
Anil ambani wanted ur location
മക്കളെ സ്നേഹിക്കുന്ന മാതാ പിതാക്കൾ അവർ ജീവനോടെ ഉള്ളപ്പോൾ സ്വത്ത് വേറെ തിരിക്കണം ഏല്ലകി ഇതു തന്നെ ഗതി
ചേട്ടനും അനിയനും തമ്മിൽ എന്ത് സ്നേഹം! നല്ല ഫാമിലി.
ബിഎസ്എൻഎൽ നശിപ്പിച്ചതും നശിപ്പിച്ചു കൊണ്ടേയിരിക്കുന്നതും പെട്രോൾ വില കൂട്ടിക്കൊണ്ടേയിരിക്കുന്നതും ഇവന്മാർക്ക് വേണ്ടി ആണ്.
Corporate Families Stories Okke Ingane ayrkkum
Aahaa 😂
ഇതുപോലുള്ള ഒരു ചേട്ടനെ കിട്ടിയാൽ പിന്നെ വേറെ ശത്രുക്കളുടെ ആവശ്യമില്ല.... 😆😆
😄😄
Satyam
😅😅
Business is Business. No blood in the business.
അനിയനാണ് ആദ്യം ചേട്ടനെ വലിക്കാന് നോക്കിയത് ....
അനിൽ അംബാനി ഇപ്പോളും തോറ്റിട്ടില്ല .. കാരണം ഒരുപാടു പേർക്ക് എന്ത് ചൈതാൽ തോറ്റുപോകും എന്ന വലിയ പാടം പഠിക്കാൻ ഇന്നും അദ്ദേഹം നിലനിക്കുന്നു.. ജയിച്ചവൻ ജയത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുന്നു തോറ്റവൻ തോൽവിയുടെ പാഠങ്ങളും പഠിപ്പിക്കുന്നു..ഈ രണ്ടു പാഠങ്ങളും ഒരാളുടെ ജീവിത വിജയത്തിന് ആവശ്യം ആണ്..
ഇത്രയും നാണവും മാനവും കെട്ടിട്ടും ആത്മഹത്യ ചെയ്യാതെ നിൽക്കുന്ന അനിൽ അംബാനി ആണ് എന്റെ ഹീറോ😍😍😍😍
അമ്മയുടെ കൈയിൽ നിന്ന് 500 കോടി മേടിച്ചു... കഴിഞ്ഞ ആഴ്ച അനിയത്തിക്കുവെച്ച ഒരു മീൻ വറത്തത്തു കൂടുതൽ എടുത്തതിന് കത്തി വെച്ചു എറിഞ്ഞ ഏന്റെ അമ്മ😓😓
Ninakku angane thanne venam ...
@@uthamannisha6650 ആരാണിവൻ 😆✌
Aaraanivan
@@jjtrollsareekamala2704 pĺĺ
😂😂😂😂
ഒരാളുടെ ദുരദത്തിൽ ആദ്യമായാണ് ലൈക് അടിക്കുന്നത്. കാരണം നിങ്ങൾ തന്നെ ഒരു രക്ഷയുമില്ലാത്ത അവതരണം 👍👍👍
ഞമ്മള് ഇത് കേട്ടിട്ട് ഒന്നും ഞെട്ടുല്ല എന്താച്ചാ ഞമ്മടെ കയ്യിൽ ഒന്നൂല്ല🙏
😀😀😀😀😀
🤣🤣
L
😀😀
😂😂
കാറ്റ് കുത്തി നിറച്ചു അതിന്റെ അടിയിൽ കൊറച്ചു കിഴങ്ങു വറുത്തത് ഇട്ടു ഇന്നും കുട്ടികളെ വഞ്ചിക്കുന്ന lays ഉടമ പെപ്സികോ ചെയർമാൻ Ramon Laguarta ആണ് ഏറ്റവും ബുദ്ധിമാനായ ബിസിനസ് കാരൻ
Please Google it why they filling air inside the packets
athinu mumbu pepzico ceo indra nooyi aayirunnu
🤣👆satyam Pillerkokkd, lays madi
@@meeraantu5684 but why
ഈ കണക്കുകളും കഥകളും കേട്ടിട്ട് ഒന്നും തോന്നുന്നില്ല. കാരണം നാളെ എങ്ങനെ ജീവിക്കും എന്ന ചിന്തയിലാണ് ഇവിടെ.
very true.
Well said
😃😃😆
സത്യം
ഇന്ന് പണക്കാരായി മാറിയിട്ടുള്ള പലരും അങ്ങനെ ആയിരുന്നു... അവർ വിട്ടു കൊടുത്തില്ല എന്നെ ഉള്ളു
അമ്മയുടെയും മകന്റെ കയ്യിൽ നിന്ന് 800കോടി മറിക്കുക... wonderfull people...
കേൾക്കാൻ സുഖമുള്ള ക്ളീഷേ അല്ലെ.... നമ്മളൊക്കെ പണ്ട് 10 രൂപ എങ്ങനെ മറിക്കാം എന്നായിരുന്നു നോക്കിയിരുന്നത്. ഇവിടെ 800 കോടിയെ....!!!
😁
അങ്ങനെ ഒരു അമ്മയുടെ മകനായി ജനിക്കാനും ഭാഗ്യം വേണം. അഞ്ഞൂറു കോടി......പുണ്യം വരച്ച് മരിക്കും......
പുറമെ നിന്നുള്ള ശതൃ വിനെ നേരിടാൻ എളുപ്പമാണ്, എന്നാൽ സ്വന്തം രക്തം തന്നെ ശതൃ വായാൽ
മനസ് ഉം ശരീരവും തളർനു പോകും, പിടിച്ചു നില്കാനാവില്ല.
സഹോദരങ്ങൾ ഓർക്കുക. അവരുടെ ഇടയിൽ ദൈവം ഇടപെടട്ടെ 🙏🙏
നല്ല best ചേട്ടൻ 🙄👌അച്ഛന്റെ കഴിവുകൾ എനിക്കാണ് എന്ന് മത്സരിച്ച് വഴക്കടിച്ചപ്പോളും മക്കളിൽ മുകേഷ് ജയിച്ചാലും സ്വന്തം അനിയന്നിട്ട് പണി കൊടുത്തപ്പോളും ആ അച്ഛൻ തോറ്റു പോയി..☹️
അംബാനി മാതിരി ആകണേ എന്ന് എപ്പോഴും ഞാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ഉണ്ടായിരുന്നു. ഇത് കേട്ടപ്പോൾ ഒരു കാര്യം സന്തോഷമായി ഇപ്പോൾ കുടിക്കുന്ന കഞ്ഞി മതി. അംബാനിയെ പോലെ ദിവസം ബിരിയാണിയും കഴിച്ചിട്ട് ടെൻഷനടിച്ച് നടക്കേണ്ട പറഞ്ഞു കുടിച്ച് സന്തോഷമായി നടക്കാം. അവതാരകന് ഒരായിരം നന്ദി
മുകേഷ് അംബാനിക്ക് ഒരു വിധം ഭക്ഷണം കഴിക്കാൻ പാടില്ല പിന്നല്ലേ ബിരിയാണി.ആഹാരം പോലും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നടക്കൂ . 😁😁😁😁
Ratan Tata once said about reliance: "They are business man and we are industrialists"
Absolutely true
@Pranav Social commitment in the case of Tata
@Pranav Tata ayal e rajyathineyanu snehichath,Ambani swantham karyavum
LOL overrating Tata by the name of social commitment is pure lack of basic business knowledge!
@@beatup4236 oh sheri sir.. 🙏🙏
എത്ര വലിയ ബിസിനസ് സാബ്രാജ്യത്തെയും മൂടോടെ പിഴുതെറിയാൻ. കൂർമ്മ ബുദ്ധിയുള്ള ഒരു കൗശലക്കാരനായ പടവൃക്ഷമാണ് മുകേഷ് അംബാനി.
smart business man...like him very much
Sharp and Smart ❤️👌
Eg: Future groupe
അറ്റ്ലസ് രാമചന്ദ്രന്റെ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു❤
ഒരു കോടീശ്വരൻ പാവപെട്ടവൻ ആയ കഥ കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ് മലയാളിക്ക്🤣😂
🤣🤣🤣
അനിൽ അംബാനി തിരിച്ചുവന്നു മുകേഷിനെ ഞെട്ടിക്കുന്ന ദിവസം കാത്തിരിക്കാം.
ഞാനാണേൽ എന്റെ കൂടപ്പിറപ്പിനെ സഹായിക്കും,, കോടികൾ കെട്ടിപ്പിടിച്ചിരുന്നാലും,, ഒരിക്കൽ ഉടുത്ണി പോലുമില്ലാതെ ലോകം വിടും, ഒരു രോഗം വന്നാൽ എല്ലാം തീരും,, 🙏🏽🙏🏽🙏🏽🙏🏽
Crct👍
ജീവിതത്തിൽ എല്ലാവർക്കും നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകും ജനിച്ചപ്പോൾ നാം സമ്പത്തും കൊണ്ടല്ല വന്നത് ഇദ്ദേഹം ഈ അവസ്ഥയിൽ എത്തിയിട്ടും ആത്മഹത്യ ചെയ്യാതെപിടിച്ചു നിൽക്കാൻ കഴിഞ്ഞത് അമ്മയുടെ ആ 500 കോടിയുടെ സഹായം ആകാം ഒന്നിനും തികയില്ല എങ്കിലും വലിയ ആത്മവിശ്വാസം നൽകാൻ കഴിയും കൂടുതൽ കടക്കാരൻ ആയാൽ വീണ്ടും കടം തരില്ല എന്നത് ഒരു ലോക സത്യമാണ് പക്ഷേ ഒരു വാക്ക് കൊണ്ടെങ്കിലും അയാളെ സഹായിച്ചാൽ ധൈര്യം കൊടുത്താൽ ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നുപൊങ്ങും ഇദ്ദേഹവും അങ്ങനെ ആകട്ടെ 🌹
ഇജ്ജാതി അവതരണം.... ❤️
അനിയൻ കടം വന്ന് മുടിയാൻ കാരണം ചേട്ടൻ കൃത്യ സമയത്ത് കൊടുക്കുന്ന പണി ആണ്...
😆😆
Thanne thanne
😝😝😝😝
Avasanam jaiki kidakkumennayappol cash koduth oori kondu ponnu Mukesh ambani
4:55 പൊട്ടത്തരം പറയാതെ 1977ൽ 70 കൊടി ചെറിയതുകയല്ല അതിന് ഇപൊഴുള്ള ലക്ഷം കൊടിയുടെ മൂല്യം ഉണ്ടാവാൻ സാദ്യത ഉണ്ട്
അവർ ചെറിയ തുകയിൽ ന്നിന്നല്ല തുടങ്ങിയത്
ദേശ സ്നേഹം ഉണ്ടല്ലോ ...ഇന്ത്യൻ ബാങ്കിനെ വിട്ട് ചൈനീസ് ബാങ്കിനെ പറ്റിച്ചു 😀
Ivide onnum illathonda angdu poye 😝
@@coppertechnologies5051 ividayillanjittanu Vijay malliya 1000 codiyolam mukki kadannukallanjathu 1000 alla ippol 2000 olum aayi ippol
@@coppertechnologies5051 mi
അതാണ് 👍
😂
ഞാനും എന്റെ ചേട്ടനും തമ്മിൽ ഒള്ള പ്രശ്നം ഞങ്ങളുടെ അപ്പൻ നിസ്സാരമായി ആയിരുന്നു പരിഹരിച്ചിരുന്നേ.......... ചൂരൽ എടുത്ത് ഓടിച്ചിട്ട് ഒരു പ്രയോഗം........ അത് successful aakumaayirunnu
ഞഞ്ഞായി 🤣🤣
അനിൽ അംബാനി തിരിച്ചു വരും....
ചേട്ടനും അനിയനും തമ്മിൽ ഉള്ള പ്രശ്നങ്ങൾ ആദത്തിൻ്റെ കാലം മുതലെ ഉണ്ട്...
ഇപ്പോഴും തുടരുന്നു.....
ആദമിന് ചേട്ടനോ അനിയനോ ഇല്ലല്ലോ 🙂
കായേനും ആബേലും ആണ്
Athinum munpe undu
സ്വന്തം ആസ്തി ഭാര്യയുടേയും, മക്കളുടെയും, അടുത്ത ബന്ധുമിത്രാതികളുടേയും പേരിലോട്ടാക്കി.. സ്വമേധയാ പാപ്പരത്തം പ്രഖ്യാപിക്കുന്ന ഉടൈപ്പുകൾ ഒരുപാട് കണ്ടിട്ടുണ്ട്..
This💯
This programme is soo underrated ❤️ keep going really informative 🙏 kudos to the anchor 👍
Underrated 😳😳
നല്ല അവതരണം all the best
He may rise again..... A business man's life is like roller-coaster....
KFC best example
No. he is not like mota bhai
I wish to see him wealthier than mukesh ...😑
Atleat he is not a coward like nirav modi and vijay malya ....he is fighting hard
He never workhard like KFc. He cheated all bank, shareholders.
ഹീന കൃത്യങ്ങൾ കൊണ്ടുമാത്രം ഇണക്കിനിർത്താൻ പറ്റാവുന്നവൾ , ഏത് നിമിഷവും വിട്ടുപോയേക്കാവുന്നവൾ അതാണ് ലക്ഷ്മി
J I O സിം ഉപയോഗിച്ച് ഈ പ്രോഗ്രം കാണുന്ന ഞാൻ 😌
🙄 Every one knows that.
അത് മുകേഷ് അംബാനി യുടെ ആണ് ചേട്ടാ
@@syamkongad3869 Athinu ntha? 🙄
Ee comment kondu entha udheshiche
@@Sreenathbhasiactor എന്തെ ? പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടിക്കൂട എന്നു വല്ലോം ഉണ്ടോ
യ്യോ.. ഇങ്ങനൊരു ചേട്ടൻ ഉണ്ടാവാൻ പുണ്യം ചെയ്യണം 🌹
അനിയന്റെ കാല് വാരി ചേട്ടൻ... MTN ആയിട്ടുള്ള ബിസിനെസ്സ് പൊളിച്ചു കയ്യിൽ കൊടുത്തിട്ട് ഇപ്പൊ സുഗവ ചേട്ടന്...
ഇനി ഒരു രക്ഷയേ ഉള്ളു ദേശസാൽകൃത ബാങ്കുകളിൽ നിന്ന് കോടാനുകോടികൾ കടമെടുക്കുക മുങ്ങുക. ഒരു പ്രശ്നവുമുണ്ടാകില്ല
അത് എപ്പോഴുണ്ട് 1 ലക്ഷം കോടി,, അതിൽ yes ബാങ്കിന് 13000/കോടി ചൈന ബാങ്കിന് 6000/കോടി,,,
@@springsme2173 അതേതാണ് ചൈന ബാങ്ക് 🤔 നമുക്ക് ഇന്ത്യൻ സർക്കാരിന്റെ sbi , pnb ഒക്കെ നോക്കിയാൽ പോരെ
me o9o9
@sudhakaran nair അനിൽ അംബാനിക്ക് റഫാൽ കരാർ കൊടുത്തതും , അദാനിക്ക് വിമാനത്താവളം കൊടുത്തതും മോദി സർക്കാരല്ലേ.
മോടിനോട് ചൊതിച്ചാൽ പോരെ ഊന് കൊടുകൂലെ നമ്മൾ ആരെങ്കിലും വാങ്ങിച്ചാലല്ലെ വീട് ജപ്തി യും കാരാഗ്രഹവും കുറച്ച് അറിയട്ടെ കഷ്ടത
ലക്ഷംകോടി ബില്യൻ ഡോളർ മില്യൻ ഡോളർ എന്ന് കേൾക്കുമ്പോൾ എൻറെ സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് എത്രയാണ് എന്ന് ആലോചിച്ചു പോവാണ്.....
127 rupees only
Swanthamayo bank account illatha njan😆
@@devikasureshkumar9259Sabhash..arinjilla arum paranjilla...
മണിരത്നത്തിൻറെ അഭിഷേക് ബച്ചൻ നായകനായ "GURU" എന്ന സിനിമ ദിരുഭായ് അംബാനിയുടെ കഥയാണ് പറയുന്നത്
Yes nalla film anu ath njn kanduu.. but dirubhai ambani ath pole kodathiyiloke keritundo athine kurichonm news ketitila njn
@@just4usvlogzz792 it's not a biopic film, there are some relation with his life, that's only
@@fazeelpk9274 okay... thank you for the reply 😊
*Babu machane, oru channel thudangu. Kattaa support💪💪💪*
ടാറ്റ രാജ്യത്തിന് ഗുണം നൽകുന്ന ബിസ്നസ് ചെയ്യന്നു. അമ്പാനി ലാഭം മാത്രം നോക്കുന്നു.
Exactly, yet we don't recognize Tata.
Sathyam
Ture
Currect
Apo jio okeyooo😅
നിങ്ങൾ ഒരു മാന്യൻ ആണ് മിസ്റ്റർ അനിൽ, പണി കൊടുത്തത് ചൈന ബാങ്കിന് ആണെല്ലോ 😆
😝
😂
Presentation of the anchor was great indeed.
Yes I am addicted to this show.sir is awesome
ഇതുകേട്ടപ്പോൾ വേറൊരു കാര്യവും കൂടി ഓർമ്മയിൽ വന്നു ഏട്ടനും അനിയനും തമ്മിലുള്ള മത്സരം. ഞങ്ങൾ നാല് ആണുങ്ങളും നാലു പെണ്ണുങ്ങളും ആണ് എന്റെ ഉപ്പാക്കും ഉമ്മാക്കും മക്കളായി. അതിൽ ഞാനും എന്റെ ഒരു ഏട്ടനും രണ്ട് വയസ്സിന് വ്യത്യാസമേ ഉള്ളൂ. ഞാനാദ്യമായി തുടങ്ങിയ ഒരു സംരംഭമായിരുന്നു പ്രാവ് വളർത്തൽ. ചെറുപ്പത്തിലെ എന്ട മായി അടികൂടുന്ന അവൻ. എന്റെ പ്രാവ് സംരംഭത്തെ തകർക്കുന്നതിനു വേണ്ടി അവൻ ഒരു പൂച്ചയെ വളർത്തി. അന്ന് ഞാനും അവനും ഉണ്ടായിരുന്ന തർക്കത്തിനിടയിൽ എന്റെ ഉപ്പയും ഉമ്മയും വീട് വിട്ടു നീ പൂച്ചയേയും അവൻ പ്രാവിനെയും വളർത്തുകയെന്ന തീരുമാനമായി. പക്ഷേ അവൻ മുകേഷ് അംബാനിയും ഞാൻ അനിൽ അംബാനി യുമായി. എന്റെ പ്രാവ് സംരംഭത്തെ അവന്റെ പൂച്ച തകർത്തുകളഞ്ഞു.
🤣🤣🤣🤣
😂😂👍
Anil can still make it happen.... May god bless him again... we need more jobs in this country and we need them for people to support their life....
👍
Yes, Anil Sir will come back.
ഇന്ത്യ യിൽ കഴിവുള്ള നല്ല ഒരു പാട് സംരംഭകരുണ്ട് അവരെ ഉയരാൻ സഹായിക്കുകയാണ് വേണ്ടത്, അടിതെറ്റിയവർ നിലത്തു കിടക്കട്ടെ.
@@modrex6155 correct
Jio സിം പോർട്ട് ചെയ്ത് ഈ പ്രോഗ്രാം കാണുന്ന ഞാൻ
എന്റമ്മോ അയ്യായിരം രൂപ ഉണ്ടാക്കാൻ ഞാൻ ഓടുന്ന ഓട്ടം ദൈവത്തിനു മാത്രമേ അറിയൂ 😂
ജിയോ യുടെ വരവോട് കൂടി
ബാക്കി ഉള്ള സിം ന്റെ അഹങ്കാരം തീർന്നു
Airtel is gaining momentum...That's the beauty of competition. Nobody can remain number 1 forever.
Hehe
Pulli jio vila kurachu enittu petrol rate kooti🙄
@@rubincyriac9701 😃😃😂
നല്ല പ്രോഗ്രാം, അടിപൊളി
jio വരുന്ന ടൈമിൽ മറ്റു മൊബൈൽ network തെണ്ടികൾ net തന്നത് 251 രൂപക്ക് 1gb
സത്യം 😂😂
Vallaathoru kada parachil..... 👍.... Good Attempt sir
അനിൽ അംബാനിയുടെ ജേഷ്ഠൻ മുകേഷ് അംബാനിയാണ് ഇയാളുടെ പതനത്തിന് മുഖ്യ കാരണ കാരൻ
മുകേഷ് അംബാനിക്ക് രണ്ടു ആണ് മക്കൾ ആണ്. 😂
Karma
Karma.... nadakumo!?
3 മക്കള്‍ ,, 2 ആണ് , 1 പെണ്ണ് ..
പെൺകുട്ടിയുടെ കല്യാണം അല്ലേ 500 കോടി ചിലവിട്ടു നടത്തിയേ. പിന്നെ 360 കോടിയുടെ വില്ലയും കൊടുത്തു
അതിൽ ഒന്ന് പഠിച്ചകള്ളൻ ആണ്.എവിടെ എപ്പോൾ എങ്ങനെ ചായണം എന്ന് അറിയാം .
അമ്മേടെ കൈയിൽ നിന്നും 500 കോടി മറിച്ചു എന്ന് 🙄🙄🙄🙄... ഒരു 500 രൂപ ചോദിക്കുമ്പോൾ ഞാൻ കേൾക്കുന്ന തെറി 🙄🙄🙄🙄.. അമ്പോ 😄
😂
🤗🤗
😊😊😊👍👍
😆😆
Nammude 500 aan avarude 500 cr
അവൻ മര്യാദ ഉള്ളവനാണല്ലോ? കോടികളുമായി മുങ്ങിയ വിജയ് മല്ല്യ യേപോലെ ചെയ്തില്ലല്ലോ ?
സത്യം
Puliye rakshapeduthan bharikunavar aavunathoke cheythu kodukuva enitum nthanavoo ingine😢😢ee daridhran venom rafeal fighter jet nu nthelum attakutta pani vannal cheyan 😔
ദേശസ്നേഹം ഉള്ളവനാ ചൈനീസ് ബാങ്കുകളെയാണ് മൂജിച്ചത്. ഇന്ത്യൻ ബാങ്കുകളെ അല്ല
@@harikrishnan5405 😂😂
ഇത്രയും നാണവും മാനവും കെട്ടിട്ടും ആത്മഹത്യ ചെയ്യാതെ നിൽക്കുന്ന അനിൽ അംബാനി ആണ് എന്റെ ഹീറോ😍😍😍😍
കസ്റ്റമർ ഈസ് കിംഗ് അത് മറക്കരുത്! 2009 ലു ഇൻഫോകോമിന്റെ ഓഫ്‌സ് പോയി ഉപയോഗിക്കാത്ത ഡാറ്റാക് അവർ ചുമത്തിയ ഒടുക്കത്തെ ബില്ലും അടച്ചു കണക്ഷൻ ക്യാൻസൽ ചെയ്തപ്പോൾ ഞാൻ അവരോടു പറഞ്ഞിരുന്നു ചതിയും വഞ്ചനയും അധികകാലം നടക്കില്ലാന് ,അപ്പോൾ അവിടുന്നതായിരുന്ന അക്കൗണ്ട്സിലെ ആളുകൾ എന്നെ പരിഹസിച്ചു ചിരിച്ചിരുന്നു ,ആയിരകണക്കിന് കസ്റ്റമേഴ്സ് ഉപയോഗിക്കാത്ത ഡാറ്റക്കു ബില്ലടച്ചിരുന്നു അവരുടെ ശാപവും ഉണ്ടാവും .
Evar kollakkaaran
സുന്ദരി പെൺപിള്ളേരെ കസവു സാരിയുടുപ്പിച്ചു മുല്ലപ്പൂവും ചൂടിച്ചു ഇരുത്തി customer റിലേഷൻഷിപ് കേന്ദ്രത്തിൽ
നിങ്ങളുടെ അവധരണം പൊളിയാണ്...👌🔥🔥🔥
*Idea യുടെ പതനം വല്ലാത്ത കഥയിൽ വരണം... VI*
മലയാളികളെ ഒരു പാട് മൂഞ്ചിച്ചതാണ് idea.
@@സുബൈറിന്റെഉമ്മ Athe
നല്ല ചേട്ടൻ, അനിയനിട്ടു തന്നെ എട്ടിന്റെ പണി 😝
അത് ശെരി.. അപ്പൊ അംബാനിയെ വളർത്തിയത് മൊത്തം കോൺഗ്രസ് ആണ് 🤧 എന്നിട്ടാണ് ഇപ്പൊ പ്ലേറ്റ് തിരിച്ചത്
ഞാനും അതാണ് ആലോചിക്കുന്നത് 🤣
Panikoduthu congressne
ഡേയ് ആരും ആരെ വളർത്തേണ്ട ആവശ്യമില്ല തനിയെ വളർന്നോളും കഴിവുണ്ടെങ്കിൽ.
പിന്നെ രാജ്യത്ത് ബിസിനസുകാരെ നല്ല ബിസിനസ് ചെയ്യാൻ സപ്പോർട്ട് ചെയ്യേണ്ടത് രാജ്യത്ത് ഭരണകൂടത്തിന്റെ ആവശ്യമാണ്. രാജ്യ പുരോഗതിക്ക് ബിസിനസും കൃഷിയും പ്രധാന ഘടകങ്ങളാണ്.
അല്ലെങ്കിൽ സിറിയ പോലെ പടു പട്ടിണിയിൽ ഉള്ള രാജ്യവും മറ്റു രാജ്യങ്ങളോട് കൈനീട്ടി സ്വന്തം അന്നത്തിനു പോലും കെഞ്ചണ്ട അവസ്ഥ വരും.
ഈ കഥ പറച്ചിൽ ആരും മുഴുവനായി കേട്ടിരുന്നു പോകും. നല്ല പരിപാടി
Ivanu Vendi oru cuccoose pirivu start cheyyan chanakathodu parayoo.
One of the best programs by Asianet news! Keep up the good work.
ദാവൂദ് ഇബ്രാഹിംമിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ
ഞൊട്ടും ദാവൂദ് കാച്ചി.... കളയും 😄😄😄
കൊറോണ പിടിച്ചു മരിച്ചുന്ന് കേട്ടു
ഈ കമന്റ്‌വായിച്ച ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി, എന്നുപറഞ്ഞാൽ അതിൽ അതിശയോക്തിയൊന്നുമില്ല!!! ☺️☺️☺️
നിനക്ക് ഇനിയും മതിയായിട്ടില്ല ല്ലേ
Best program in asianet..,
ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളം.
എന്തായാലും ക്യാഷ് കൊടുക്കാനു ള്ളത് ചൈനീസ് ബങ്കിനാണെന്ന് അറിഞ്ഞപ്പോൾ ഒരു മനസ്സുഖം 😀
മല്യയും, ചോക്സിയും ഇന്ത്യൻ ബാങ്കുകളെ പറ്റിച്ചു... അതൊക്കെ നികത്താൻ ജി മാർ നമ്മൾ സാധാരണക്കാരുടെ വയറ്റത്തടിക്കുന്നു 😂😂
😛😛😛😛😛😛
ഒറ്റ വെത്യാസം മാത്രമേ ഉള്ളു അനിൽ അംബാനിയുടെ തകർച്ചക്ക് പിന്നിൽ. ധീരുഭയി അംബാനിക്കും മുകേഷ് അംബാനിക്കും MBA ബിരുദം ഇല്ല. അനിൽ അംബാനിക്ക് അതേ ഉള്ളു. ബിസിനസ്സിൽ ഇതു പോലെ വളർന്നവക്കൊന്നും വലിയ ബിരുദം ഉള്ളവർ അല്ല
അപ്പോ km ബിർളയോ
@@ajsr8431 അത് തലേ വര
അതേ Steve jobs, Mark zukenburg, Bill gates, Nicloas tesla, Edison എല്ലാം ഡ്രോപ്പ് ഔട്ട് അല്ലെഗിൽ സ്കൂളിൽ പോയിട്ടില്ല
Bruce Wayne : there are not pk college drop outs, they are Harvard university dropouts.
@@nidhinmohanvazhetta US il Harvard University മാത്രമേ ഉള്ളോ 🤣🤣.
ഇതിൽ നിന്നും മനസ്സിലായത്. അനിയന്റെ പതനത്തിന് കാരണം ചേട്ടൻ തന്നെ
വല്ലാത്തൊരു കഥ...❣️❣️❣️
കിട്ടാണേൽ ഇത് പോലുള്ള ഏട്ടനെ കിട്ടണം
കുതിരപ്പവൻ ഈ റിപോർട്ടർക് ഇരിക്കട്ടെ
Good research and straight presentation! 👏🏼
Finally one quality program on malayalam chennal. Very nice presentation 👍
Moral of the story : don’t complete MBA , and be like mukesh ambani 😌
dropouts made history and will✌
@@Sector_07 kashilathavan dropout aaya history alla padam aakum 😂
🤣🤣🤣🤣🤣💕💕💕💕
One more you should also have long vision like mukesh ambani
Enna schooile pokenda🥱🙄
3800 രൂപ ചിട്ടി പൈസ കൊടുക്കാൻ ഇല്ലാതെ വീട്ടിൽ തന്നെ ഇരിക്കുന്ന ലെ ഞൻ 🙏🙏🙏🙏
Valla kooli panik po bro! Chitti paisa readyaavm!
Vtl irunnal evde pisa valla panikkum poodei
Very informative story. The calculated moves of Mukesh has totally destroyed Anil.
സത്യത്തിൽ ഇവർ തമ്മിൽ അമ്മ അനിയൻ ജേഷ്ടൻ എന്ന് കാണുന്നതിന്ന് പകരം... വെറും ബിസിനിസ് വ്യക്തികളായി ആകും കാണുന്നത്.....
അനിൽ അംബാനി ഇപ്പോളും കോടിശ്വരൻ ആണ് മുകേഷ് അംബാനിക് രൂപ കൊടുത്തു ചേട്ടൻ അനിയൻ നാടകം കളിക്കും
Jio vannathu kondu ipo nammal sugamaui Yutube kanunuu.. Illel 1 month 1gb kondu irikendi vannene 😍 thankz jio 😝😄
Innu adyamaytanu thankalude avatharanam kanunnathu. Sir inte talking style, way of presentation is amazing.
നല്ല അവതരണം സർ സൂപ്പർ പ്രോഗ്രാം 👍
MBA പഠിച്ചു പാസ്സ് ആയ അനിയനും... Mba പകുതിക്ക് വച്ചു നിർത്തിയ ചേട്ടനും... ചേട്ടൻ ജീവിതത്തിൽ വിജയിച്ചു അനിയാൻ പരാജയപെട്ടു
Please do on TATA, it would be very inspiring
Super reporter ,I watch every episode of this program excellent presentation.
അയ്യോ പാവം... നമുക്ക് ഫിറോസ് കുന്നംപറമ്പിലിനെ വെച്ച് ഒരു വീഡിയോ ചെയ്യാം... ആളുകൾ സഹായിക്കാതിരിക്കില്ല...
നന്മ മെരം 🤪🤢
Ayalku katu thinanoo
🤣🤣🤣🤣
@@lalitham7113 He is not a legal bankrupt who can get 500 crores when asked.
a 10th failed coolie who started as a driver then a small mobile shop.
Still his brother sits in his mobile shop when he roams kerala.
He is never had any arguments with brothers,friends or neighbour.
Only Varsha like people says after taking 80 lakhs from 1.25 crores, rest of 45 lakhs can't be handed over by herself to other patients in the same Amrita hospital in which her mother was helped by him to operated upon.
People like you have the same mentality of KK Shylaja and PK Sreemathi.
Haha...അത് കലക്കി
Nalla adipoli chettan.... No commitments in bussiness
ഇത്രയും പാവപെട്ട സഹോദരൻ മാർ ഇന്ത്യ യിൽ കാണാൻ പറ്റോ ഒരു നേരത്തിന് വക ഇല്ലാത്ത ഇവർ ഇപ്പോൾ എവിടെ ആണ്
Nalla Avatharanam.... very good ... 💐👌👍
ഇത് പോലെ യാണ് എന്റെ അനുജൻ എന്നെ ചാമ്പിയത് ഇന്നിപ്പോൾ എന്നെ പൂർണ മായും വഞ്ചിച്ചു പറ്റിച്ചു അവൻ മുതലാളിയും ഞാൻ ഫാകീറും ആയി ജീവിക്കുന്നു എന്റെ എല്ലാം അവൻ തട്ടിയെടുത്തു കാലം അവനെയും തളർത്തും തീർച്ച
നിയമത്തിനു മുന്നിൽ ദാരിദ്രൻ.. നിയമത്തിനു മുന്നിൽ മാത്രം....
Dahikunnilla.. alle matham rogam ayipoyall..padacha thampuran polum reksha peduthoola
@@lalitham7113 മതവും ഇതും തമ്മിൽ എന്താണ് ബന്ധം...
നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ട്ട
അനിൽ കാരണം പണം നഷ്ടമായ പതിനായിരക്കണക്കിന് ജനങ്ങൾ ഈ രാജ്യത്തുണ്ട്.അതിലൊരാൾ ഞാനുമുണ്ട്.
ജേഷ്ഠൻനെ അനുസരിച്ചു ജീവിച്ചിരുന്നെങ്കിൽ രണ്ടാം സ്ഥാനം ഉറപ്പായിരുന്നു. ഏറെ മിടുക്കനാകാൻ പരിശ്രമിച്ചു.
ഭാഗ്യദേവത കൂടെ ഇല്ലെങ്കിൽ അധ്വാനവും വ്യർദ്ധം.
Very good explanation of the events ... these should be part of Business School studies!
Parayathirikan vayya
Vallathoru avatharanam
Super avatharanam
Super topics
എന്തായാലും മുകേഷ് അംബാനിയെക്കാൾ ലുക്ക് ഉണ്ട് അനിൽ അംബാനിക്ക് 😄
le mukesh : kanan veliya look illane ullu pakshe bhayangara bhudiya
Mukesh n vayassayi
അച്ഛന് മുറുക്കാൻ കട ആയിരുന്നു യമനിൽ പെട്രോൾ പമ്പിൽ ജോലിക്ക് നിന്നിട്ട്മുണ്ട് മക്കൾ എല്ലാം മറന്നു
@@pabloescobar8927 💯👍
Anil nte moneee
@@pabloescobar8927 മലയാളികൾക്ക് ബുർഷ മുദ്രാവാക്യം വിളിക്കാൻ മാത്രം അറിയാം...
ഡേ അനിലെ, നീ ഇങ്ങു എന്റെ കൂടെ പോരെ. ഉള്ള കഞ്ഞിയും കുടിച്ച് ഇവിടെ കഴിയാം. 😝😀😁
😝😝😝😝
എത്ര ലഭിക്കുന്നു എന്നതിലല്ല, ഭാവിലേക്ക് അതിനെ എങ്ങനെ ഉപയോഗിക്കാൻ കഴിയുന്നു എന്നതിലാണ് വിജയം
500 കോടി അമ്മയുടെ അടുത്ത് നിന്നു മേടിച്ചു.
ഭാര്യയുടെ കയ്യിന്നു 500 രൂപ മേടിച്ച ലെ ഞാൻ..
😂
എനിക്ക് തന്നും ഇല്ല 😭
ഡെബിറ്റ് കാർഡിലുള്ള 465രൂപ 500ആക്കാൻ കൂട്ടുകാനെക്കൊണ്ട് 35രൂപ ഗൂഗിൾ പേ ചെയ്യിപ്പിച്ച ഞാൻ 😪
@@joshyvarghese3564 ഞാനും ചെയ്തിട്ട് ഉണ്ട്.
@@SorsTemptas 😊😊😃😃
Nice video. Mukesh has contributed a lot to Anil s present situation. I think Anil was smarter and aggressive than mukesh .Timing of various events that took place in Anil business were also critical . Mukesh s objection to Anil s investment in the south African telecom giant was the turning point in Anil 's career. He should ve concentrated in the risk factors rather than investing huge amount in thermal projects or slowed down his investment plans. Mukesh s timely interventions ve spoiled Anil s prospects at all crucial junctures. Asset management issues of anil also contributed a lot .Anil could not anticipate the downward graph related to his assets. I feel the timely interventions of mukesh was responsible for anil's present status.
Jailil kidakkandath ayirunnu anil Ambani chettan Mukesh cash erakkiyanu oori kondu vannath
💯💯
ഇതിനേക്കാൾ നന്നായി ഈ കഥ ശാരിക് ശംസുദ്ധീൻ(fundfolio) അവതരിപ്പിച്ചുട്ടുണ്ട്.
അനിൽ അംബാനിയുടെ കഥ കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു. കരഞ്ഞു കൊണ്ടാണ് ഈ കമന്റ് അയക്കുന്നത്. എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല.😥😥
ലോകത്ത് ഒരാൾക്കും ഈ വിധി വരുത്തല്ലേ..😥
പരഗതി ഇല്ലാതായപ്പോൾ സ്വന്തം അമ്മയുടെ കയ്യിൽ നിന്നും വെറും തുച്ഛമായ 500 കോടി വാങ്ങേണ്ടി വന്ന ഒരു മകന്റെ അവസ്ഥ ഒരാൾക്കും കൊടുക്കല്ലേ..
അതോർക്കുമ്പോൾ വീണ്ടും കരച്ചിൽ വരുവാ..😥😥😥😥😥😥
😛😛😛😛😛😛😛😛😛😛