Before Aryans this land belongs to tamils when sanskrit entered into india Tamil language split into telugu malayalam kannada tulu languages actually we are real indians, hail dravidanadu support from telangana state 💪
മുത്ത് വേൽ കരുണനിധി സ്റ്റാലിൻ ഇങ്ങേര് പൊളിയാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രം കുറിക്കും സ്റ്റാലിന്റെ ജനങ്ങളെ ചേർത്ത് പിടിച്ചുള്ള ഭരണം കാണുബോൾ സന്തോഷം തോന്നുന്നു
സ്റ്റാലിൻ ഇപ്പോ കത്തിനില്കുന്ന ടൈമിൽ കാണുന്നവർ ഉണ്ടോ 13-9-2021.... ഇതിനെല്ലാം തുടക്കം കുറിച്ചത് Thanthai പെരിയാർ.,..... നുമ്മടെ വൈക്കത്തു വലിയകവലയിൽ thanthai പെരിയാർ സ്മാരകം ഉണ്ട്,.. ഇത്രേം നാൾ അത് ആരാണ് എന്താണെന് ഒന്നും അറിയില്ലായിരുന്നു, ആദ്യം കരുതിയത് അദ്ദേഹം പാട്ടുകാരൻ ആണെന്നാണ് 😢, ഇപ്പോ മനസിലായി അദ്ദേഹം ആരെണെന്ന് 🔥🔥🔥🔥
மலையாள மக்களுக்கு இந்த எளிய தமிழனின் வணக்கம் தமிழ் நாட்டில் ஒரு போதும் பிஜேபி அல்லது காங்கிரசோ அதிகாரத்துக்கு வரவே முடியாது என் தாய் தமிழ்நாட்டைப் வரலாற்றைப் பற்றி நீங்கள் பேசியதற்கு என் மனமார்ந்த நன்றி.....
പരാശക്തി എന്ന സിനിമ തമിഴ് രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇനി രജനികാന്ത്, കമൽഹാസൻ, വിജയ് ഒക്കെ രംഗത്ത് ഇറങ്ങി കൂടുതൽ വല്ലാത്ത കഥ ആയേക്കും 😌 ഇരുവർ എന്ന മണിരത്നം film M. G. R - കരുണാനിധി friendship കാണിക്കുന്ന ഒരു brilliant epic മൂവി ആണ് ❤️
Tamil Makkal always have a big heart , universal , brave , clever and lovable... lot of love .. let the state continue to be wealthy , healthy and cherish ❤️❤️❤️❤️
സാധാരണ ഞാൻ video documentary ഒക്കെ കാണുമ്പോൾ playback speed കൂട്ടിയിട്ടാണ് കാണാർ പക്ഷേ നിങ്ങളുടേത് ഒരു വല്ലാത്ത അവതരണം തന്നെ , മുഴുവനും normal speedൽ തന്നെ കാണാൻ തോന്നും , ഒട്ടും lag feel ചെയ്യില്ല
Dear Mr Babu Ramachandran..you really build up a guilty feeling in my mind for not being a media person..!!! What a presentation brother...mind blowing..!!!
കാമരാജ് ആണ് തമിഴ് ജനതയ്ക്ക് വേണ്ടി നല്ല കാര്യങ്ങൾ ഒക്കെ ചെയ്ത്തത്.ജയലളിതയും കരുണാനിധിയും അഴിമതിക്കാർ ആണെന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.രണ്ടും നല്ല അസ്സൽ കൊള്ളക്കാർ ആയിരുന്നു.
ഇന്ത്യയിൽ ആദ്യമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചകഞ്ഞി നടപ്പിലാക്കിയത് കാമരാജ് ആയിരുന്നു. നെഹ്‌റുവിനും ശാസ്ത്രിക്കും ശേഷം പ്രധാന മന്ത്രി ആവുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ ഇന്ദിരഗാന്ധിയെ ഒരു റബ്ബർ സ്റ്റാമ്പ് ആക്കിവച്ചുകൊണ്ട് ഒരേസമയം പാർട്ടിയും ഗവർമെന്റും ഭരിക്കാമെന്നുള്ള പുള്ളിയുടെ തീരുമാനം പാളി. ഇന്ദിര കാമരാജിന്റെയും മുകളിൽ വരുന്ന കളികൾ കളിച്ചു... അതോടെ കാമരാജ് ഒതുങ്ങിപ്പോയി
@@southernwind2737 dont forget kamaraj who was not a dravidian leader but from congress but a dravidian at heart in developing tamil nadu,also venkatraman who contributed to industrialisation
@@mikearun4672 Yes with Nehru's support Kamaraj could do industrial infrastructure. That was 50 to 60 yrars ago. During the last 55 years dravidian parties rule the state.
തമിഴ്ജനതയുടെ ഭാഷസ്നേഹം സത്യത്തിൽ വലിയ ഗുണം രാജ്യത്തിനാകെ ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യൻ ഭാഷകളിൽ പലതും ഹിന്ദിയുടെ വകഭേദമായി ഒതുങ്ങിപ്പോയി. ഇപ്പോൾ ഏറെ പാടുപെട്ടു സ്വന്തം ഭാഷയെ വീണ്ടെടുക്കാൻ ബോജ്പുരി, രാജസ്ഥാനി ഭാഷകൾ ശ്രമിക്കുന്നുണ്ട്.
ഇദ്ദേഹം പറയുന്ന എല്ലാ വിഷയങ്ങളും നമ്മൾക്ക് അറിയാവുന്ന കാര്യങ്ങൾ തെന്നെ ആണ്... പത്രമാധ്യമങ്ങളിൽ നിന്നും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും അക്കാദമിക് ആയി നമ്മൾ പഠിച്ച കാര്യങ്ങൾ തെന്നെ ആണ് അദ്ദേഹം ഇവിടെ പങ്കുവെക്കുന്നത്... പക്ഷെ അദ്ദേഹം അത് പറയുമ്പോൾ കേൾക്കാൻ വല്ലാത്ത ഒരു രസം... അദ്ദേഹത്തിന്റെ അവതരണം ശൈലി മാത്രമാണ് ഈ പരിപാടിയുടെ ആത്മാവ്....
ബിജെപി യേ തിരിച്ചറിയുന്നു എന്നതാണ് തമിഴ് മക്കളുടെ വിജയം... കുത്തിത്തിരിപ്പിലൂടെ പോണ്ടിച്ചേരിയുടെ അധികാരം പിടിച്ചു... LDF എം ൽ എ ഒഴികെ എല്ലാറ്റിനെയും വിലക്കു വാങ്ങി... ബുദ്ധിയില്ല എന്നു നമ്മൾ പറഞ്ഞാലും വടക്കേ ഇന്ത്യൻ ദുർഭൂതങ്ങളുടെ പിടിയിൽ പെടാതെ ഇരിക്കാനുള്ള കരുതൽ അവർക്കുണ്ട്... ശ്രീധാരനെ പ്പോലെ യുള്ള കള്ളനാണ്യങ്ങളെ അവർ വേഗം തിരിച്ചറിയും... തമിഴ് ജനതയ്ക്ക് അഭിവാദ്യങ്ങൾ...👍
Never ever had this type of amazing presentation about events from any malayalam news channels. Kudos to the presenter. Space is your limit..keep going👍🏼
അവസാനം എത്തിയപ്പോൾ ചരിത്രം പറച്ചിൽ AIADMK ടെയും ജയലളിത യുടെയും മാത്രം ആയി ചുരുങ്ങി.. DMK യുടെയും കരുണാനിധി യുടെയും അവസ്ഥ കൂടി പറയാമായിരുന്നു.. ഇനിയൊരു സാധ്യത , അടുത്ത ജനറേഷൻ നമിഴ്നാട് രാഷ്ട്രീയം കൂടി പറഞ്ഞാൽ നന്നായേനെ.. ഗംഭീര അവതരണം, നല്ല പ്രോഗ്രാം..👍
*നോർത്തിന്ത്യൻ ബ്രാഹ്മണ മേധാവിതത്തിന്റെ പാതയിലേക്ക് ഇന്ത്യ വീണ്ടും നീങ്ങുന്നു... പല മലയാളികളും കാര്യമറിയാതെ അതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുമുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളെയും രണ്ടാം തരക്കാരും മൂന്നാം തരക്കാരുമാക്കുന്ന ഈ പ്രത്യയ ശാസ്ത്രത്തിനു അറബിക്കടലിലാണ് സ്ഥാനം*
There is no politics or cinema without M.G.R in Tamilnadu. M.G.R gave an interview in 1957 that the production Tamil movie: Nadodi Mannan under his banner will decide either he is Mannan (King) or Nanodi(Pauper)in Tamilnadu. The movie became super hits in 1958. Since then he rules both cinema and Tamil politics. It is because of M.G.R that C.N. Annadurai became CM, Karunanidhi, followed by this M.G.R became CM. Then M.G.R's wife Janaki became CM. Later Jayalalitha became CM. Even now present CM may continue to use the M.G.R flag symbol of AIADMK to win public votes. M.G.R motivational movie songs. He is a God figure for Tamil people.
ദ്രാവിഡ രാഷ്ട്രീയം പതിയെ പതിയെ കാണാടകയുടെ പാതയിൽ ആകുകയാണ്..അവിടെയുള്ള ബ്രാഹ്മണ ബുദ്ധിജീവികൾ അതിനുള്ള നിലം ഒരുക്കി കൊണ്ടിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ സിനിമ അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ്
നിങ്ങളുടെ അവതരണം. "അതൊരു വല്ലാത്തൊരു അവതരണം" ആണ്.. കേട്ടു തുടഗിയാൽ അവസാനം വരെ കേട്ടിരുന്നു പോകുന്ന ഒരു മാജിക് പ്രസന്റഷന്..
fantastic performance
Mind-blowing performance.
Yes👍👍
Athe😍😍
Correct
ആളിനെ പിടിച്ചിരുത്തുന്ന 'വല്ലാത്തൊരു അവതരണം' ....അതാണ് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ് ❤❤❤
👍👍
Otherwise who else will watch this pgm
Deep research also
Before Aryans this land belongs to tamils when sanskrit entered into india Tamil language split into telugu malayalam kannada tulu languages actually we are real indians, hail dravidanadu support from telangana state 💪
@@karthikkarthik453lò
ലെ സഫാരി ചാനൽ : എനിക്ക് പിറക്കാതെ പോയ മകനാണല്ലോ ഉണ്ണി നീ 🤣
😀
😂😂
🤣🤣🤣🤣🤣
വല്ലാത്ത കഥ നല്ലൊരു പ്രോഗ്രാം ആണ് പുതു തലമുറക്ക് ചരിത്രം പഠിക്കാൻ പറ്റിയ പ്രോഗ്രാം ഇങ്ങനെയുള്ള പ്രോഗ്രാം വിജയിപ്പിക്കണം
@@COMEQ208 ഇവിടെ വിജയവും തോൽവിയും ഒന്നും ഇല്ല,ആരും വിജയിപ്പിക്കേണ്ടതില്ല, മനസിലാക്കി വരുന്നവർ വരട്ടെ,
Best Programme Asianet Everdone❤️
ആലപ്പുഴ
അതെ anchor മുത്ത് ആണ് 😍😘
Kannadi
Kannadi onum kandittile
ഞാൻ ഈ ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് ഈ ഒരു പരിപാടി മാത്രം കാണാനാണ്... best presentation best topic selection🔥💯
ഉയിർ തമിഴുക്ക് ഉടൽ മണ്ണുക്ക്..ഹൃദയം കവർന്ന മുദ്രാവാക്യം
That's is LTTE moto
Kalainjar
എൻ ഉയിറുക്കും മേലാണ അൻപ് ഉടൽപ്പിറപ്പുകളെ. അപ്പൊ താഴെ കേട്ടിരിക്കുന്നവർ :kalainger vaazhkal
@@Vibupoongode watch iruvar movie
Thts a vigadanavaadam or seperatism still dmk party asking for seperate country for tamil nadu thts not applocable
Addicted ti this show ,Kerala people are universal ,❤️ from TN
ഇങ്ങളൊരു ബല്ലാത്ത സംഭവാണ് ഇത് കേട്ടാൽ അടുത്ത കഥ കേൾക്കാൻ ബല്ലാത്ത ഒരു ക്യോരിയസിറ്റി ആണ്ഇനിയും വല്ലാത്ത കഥക്ക് കാതോർക്കുന്നു tnks bro....🌹🌹♥♥
അവസാനം വരെ പിടിച്ചിരുത്താനുള്ള നിങ്ങളുടെ കഴിവൊന്നും വേറെ തന്നെ ♥️
ഇതുപോലെ കർണാടക, ആന്ദ്രപ്രദേശ് പൊളിറ്റിക്സ്, ഓരോ എപ്പിസോഡ് ആയിട്ട് പറയാൻ sramikku🙏
Addicted to this show എപ്പോ നോട്ടിഫിക്കേഷൻ കണ്ടാലും കേറി കാണും
ഭഗവാനേ.... ഈ പ്രോഗ്രാം ഒരിക്കലും അവസാനിക്കരുതേ....
ഈ പുള്ളിടെ പേരെന്താ? വല്ലാത്തൊരു മനുഷ്യൻ തന്നെ..
Warning : Once you start watching his show. There is no going back. ⚡️
Babu Ramachandran.
Ok
Babu Ramachandran
Sathyaam
These videos are very helpful to know Landmark events..
മുത്ത് വേൽ കരുണനിധി സ്റ്റാലിൻ
ഇങ്ങേര് പൊളിയാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രം കുറിക്കും
സ്റ്റാലിന്റെ ജനങ്ങളെ ചേർത്ത് പിടിച്ചുള്ള ഭരണം കാണുബോൾ സന്തോഷം തോന്നുന്നു
കരുണാനിധിയുടെ മരണം, സ്റ്റാലിൻ കനിമൊഴി ഇവരുടെ വരവ്, 2G സ്പെക്ട്രം
എന്നിവ വിട്ടുപോയി......
2 G സ്പെക്ടം അഴിമതി നടന്നിട്ടില്ല എന്ന് മോഡി ഗവൺമെൻ്റ് അന്വഷിച്ച് കണ്ടത്തിയിരുന്നു
MGR മുഖ്യ മന്ത്രി ആയതും പറഞ്ഞില്ല. 1975 to 1987 വരെ ഉള്ളത് വിട്ടു പോയി
@ashin
Bro paranja points vitt poyath oru pizhav thanne aan
Correct
Korach koodi karyangal miss ayi kathayil
ബാക്ക്ഗ്രൗണ്ട് എല്ലാം പഴയതു പോലെ ആക്കു....അപ്പോഴാണ് കഥകൾ കേൾക്കാൻ കൂടുതൽ രസം .....Best program in Asianet news..
Great presentation...
ഈ വല്ലാത്ത കഥയുടെ അവതാരകൻ ചേട്ടൻ ഒരു വല്ലാത്ത അവതാരകൻ തന്നെ.
ഒരു മിനിറ്റ് പോലും skip ചെയ്യാതെ കേട്ടിരുന്നു പോകും ആ റിപ്പോർട്ട് മൊത്തം. 😍 ✌️
വല്ലാത്തൊരു മനുഷ്യൻ തന്നെ..കേട്ടു തുടങ്ങിയാ പിന്നെ നിർത്താൻ പറ്റില്ല❣
സ്റ്റാലിൻ ഇപ്പോ കത്തിനില്കുന്ന ടൈമിൽ കാണുന്നവർ ഉണ്ടോ 13-9-2021....
ഇതിനെല്ലാം തുടക്കം കുറിച്ചത് Thanthai പെരിയാർ.,.....
നുമ്മടെ വൈക്കത്തു വലിയകവലയിൽ thanthai പെരിയാർ സ്മാരകം ഉണ്ട്,.. ഇത്രേം നാൾ അത് ആരാണ് എന്താണെന് ഒന്നും അറിയില്ലായിരുന്നു, ആദ്യം കരുതിയത് അദ്ദേഹം പാട്ടുകാരൻ ആണെന്നാണ് 😢, ഇപ്പോ മനസിലായി അദ്ദേഹം ആരെണെന്ന് 🔥🔥🔥🔥
പഴയ പോലെ ഇൻ്റർനാഷണൽ ടോപിക്സും ചെയ്യാമോ?. കൂടുതൽ interesting aayi തോന്നിയത് അതാണ്
4:55 to 5:08...
ശരിക്കും രോമം എഴുന്നേറ്റു നിന്ന moment.... 👏👏👏👏🔥🔥
വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്ത കേരള കോൺഗ്രസിന്റെ വല്ലാത്ത കഥ കൂടി ഒന്ന് പറയണം.
ഷോ അരമണിക്കൂറിൽ തീർക്കേണ്ടതുണ്ട് 😌😌
@@mohamedsheheer3040 😂😂
😂😂
പൈസക്കു വേണ്ടി ആവശ്യാനുസരണം പിളർത്തിയ കോൺഗ്രസ് പാർട്ടിയുടെ കഥ..
😀😀😀😀😀 ningal chirippichu kollumalli arpith
വല്ലാത്തൊരു അവതരണം തന്നെയാണ് നിങ്ങളുടേത് ...സാഹിത്യവർണനകൾ ഇല്ലാതെ നേരിട്ട് നമ്മളോട് പറയുന്ന ശൈലി ...ഗംഭീരമാണ് സർ നിങ്ങളുടെ അവതരണം ...
மலையாள மக்களுக்கு இந்த எளிய தமிழனின் வணக்கம் தமிழ் நாட்டில் ஒரு போதும் பிஜேபி அல்லது காங்கிரசோ அதிகாரத்துக்கு வரவே முடியாது என் தாய் தமிழ்நாட்டைப் வரலாற்றைப் பற்றி நீங்கள் பேசியதற்கு என் மனமார்ந்த நன்றி.....
ആഴ്ചയിൽ 2 എപ്പിസോഡ് ആക്കികൂടെ
ഒരുപാട് ചരിത്രം ഉള്ള സംസ്കാരമാണ് തമിഴ്നാടിന്റെത്. അതിൽനിന്നും പരിണമിച്ചതാണ് കേരളം കർണ്ണാടക ആന്ധ്ര എന്നിവ
South india💪
10:15 Goosebumps moments starts from here🔥🔥🔥
Play list വേണം ഈ പ്രോഗ്രാം നു!
Und already
@@engineer446 Aano? Scroll cheythu ente viralinu neeru vannu ennallaathe playlist kittiyilla 🙄
@@ameenaaneesh6862 onnude onn scroll cheydh nokk
@@ameenaaneesh6862
Vallathoru katha playslist എന്ന് search ചെയ്താൽ പെട്ടെന്ന് കിട്ടുമല്ലോ..!
Iruvar ❤സിനിമ ഓർമ വന്നു
U catch perfectly that flim 👍
Yes true story..
*"അത് വല്ലാത്തൊരു കഥയാണ്...."*
Vere feeling alle bro
പരാശക്തി എന്ന സിനിമ തമിഴ് രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇനി രജനികാന്ത്, കമൽഹാസൻ, വിജയ് ഒക്കെ രംഗത്ത് ഇറങ്ങി കൂടുതൽ വല്ലാത്ത കഥ ആയേക്കും 😌 ഇരുവർ എന്ന മണിരത്നം film M. G. R - കരുണാനിധി friendship കാണിക്കുന്ന ഒരു brilliant epic മൂവി ആണ് ❤️
അവതരണ ശൈലി യില് ആകൃഷ്ടനായി. കഥകളിൽ ദൃതങ്കപുളകിതനായി 👍
സൂപ്പർ👌 ഇതുപോലെ തമിഴ് രാഷ്ട്രീയത്തെക്കുറിച്ച് ഒരു പ്രോഗ്രാമും ഒരു ഭാഷയിലും ഉണ്ടായിട്ടില്ല 🙏
Asianet done a good job....
എവിടെ ആയിരുന്നു ഇത്രയും നാൾ.... ഈ അവതാരകൻ
Tamil Makkal always have a big heart , universal , brave , clever and lovable... lot of love .. let the state continue to be wealthy , healthy and cherish ❤️❤️❤️❤️
സാധാരണ ഞാൻ video documentary ഒക്കെ കാണുമ്പോൾ playback speed കൂട്ടിയിട്ടാണ് കാണാർ പക്ഷേ നിങ്ങളുടേത് ഒരു വല്ലാത്ത അവതരണം തന്നെ , മുഴുവനും normal speedൽ തന്നെ കാണാൻ തോന്നും , ഒട്ടും lag feel ചെയ്യില്ല
ഞാൻ നിങ്ങളുടെ അവതരണം അങ്ങ് ഇഷ്ട്ടപ്പെടുന്നു പോകുന്നു ഭായി..... വല്ലാത്തൊരു കഥ
JJ is iron lady of Tamil nadu.
She is inspired to all women.
Dear Mr Babu Ramachandran..you really build up a guilty feeling in my mind for not being a media person..!!! What a presentation brother...mind blowing..!!!
പറയാതിരിക്കാൻ വയ്യ .നിങ്ങളുടെ അവതരണം കൊണ്ടാണ് ഈ പ്രോഗ്രാം കാണുന്നത്.കണ്ടിരുന്നു പോകും . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🔥🔥🔥🔥🔥❤️👍
കാമരാജ് ആണ് തമിഴ് ജനതയ്ക്ക് വേണ്ടി നല്ല കാര്യങ്ങൾ ഒക്കെ ചെയ്ത്തത്.ജയലളിതയും കരുണാനിധിയും അഴിമതിക്കാർ ആണെന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.രണ്ടും നല്ല അസ്സൽ കൊള്ളക്കാർ ആയിരുന്നു.
Yas
Yes. One of his greatest contribution was iit madras.
ഇന്ത്യയിൽ ആദ്യമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചകഞ്ഞി നടപ്പിലാക്കിയത് കാമരാജ് ആയിരുന്നു. നെഹ്‌റുവിനും ശാസ്ത്രിക്കും ശേഷം പ്രധാന മന്ത്രി ആവുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ ഇന്ദിരഗാന്ധിയെ ഒരു റബ്ബർ സ്റ്റാമ്പ് ആക്കിവച്ചുകൊണ്ട് ഒരേസമയം പാർട്ടിയും ഗവർമെന്റും ഭരിക്കാമെന്നുള്ള പുള്ളിയുടെ തീരുമാനം പാളി. ഇന്ദിര കാമരാജിന്റെയും മുകളിൽ വരുന്ന കളികൾ കളിച്ചു... അതോടെ കാമരാജ് ഒതുങ്ങിപ്പോയി
@@noormuhammed4732
യെസ്. സിന്ഡിക്കേറ്റുകളിൽ പ്രധാനി ആയിരുന്നു ഒതുങ്ങി പോയി.പിന്നീട് thottum പോയി
Correct
രാഷ്ട്രീയം എന്തുമാകട്ടെ ഇപ്പോൾ കേരളത്തെക്കാൾ നന്നായി തെളിയിച്ചു കാണിക്കുന്നുണ്ട് തമിഴ്നാട്..
അങ്ങനെ 2020 ൽ സ്റ്റാലിൻ തമിഴ്നാട് മുഖ്യനാകുന്നു
*2021
2021ൽ
ഇന്ത്യ പാകിസ്ഥാൻ ബോർഡർ ഉണ്ടായ വല്ലാത്തൊരു കഥയെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
ഞാനും ആഗ്രഹിക്കുന്നു
ഞാനും
മുസ്‌ലിം ലീഗ്ന്റെ contribution😇
@@americanmallu911 entha udheshiche
@@rithin_a_m_j ഇന്ത്യ പാക് border അവരുടെ contribution ആണെന്ന് പറഞ്ഞതാണ് 😇
TN was against Hindi imposition, not against Hindi.. there is a huge difference..
Great Leaders and visionaries made TN a powerhouse in production & GDP. We should learn from them.
Yes despite the many flaws the towering leaders of Dravidian movement have taken Tamil Nadu to heights in terms of social and industrial development.
Dravidian parties created a big impact in the state by making people feel ashame to put their cast name as surname.
@@srikhanthmohan4560 👍👍👍
@@southernwind2737 dont forget kamaraj who was not a dravidian leader but from congress but a dravidian at heart in developing tamil nadu,also venkatraman who contributed to industrialisation
@@mikearun4672 Yes with Nehru's support Kamaraj could do industrial infrastructure. That was 50 to 60 yrars ago. During the last 55 years dravidian parties rule the state.
“Ath Vallathorukadhayan “ very nice to hear ❤️
Social Media ഇതുപോലെ ശക്തമായ കാലത്ത് ഇനി ഒരിക്കലും സിനിമ എന്ന മുഖമൂടി വെച്ച് തമിഴ് രാഷ്‌ട്രീയത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല..👍👍
ഹലോ സാർ യൂട്യൂബിൽ താങ്കളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് വളരെ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു
ദ്രാവിട മുന്നേറ്റമാന്നെങ്കിലും , ജാതി ചിന്താകതി ശക്തം
Another awesome presentation from Babu Ramachandran...👍🏻.
തമിഴ്ജനതയുടെ ഭാഷസ്നേഹം സത്യത്തിൽ വലിയ ഗുണം രാജ്യത്തിനാകെ ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യൻ ഭാഷകളിൽ പലതും ഹിന്ദിയുടെ വകഭേദമായി ഒതുങ്ങിപ്പോയി. ഇപ്പോൾ ഏറെ പാടുപെട്ടു സ്വന്തം ഭാഷയെ വീണ്ടെടുക്കാൻ ബോജ്പുരി, രാജസ്ഥാനി ഭാഷകൾ ശ്രമിക്കുന്നുണ്ട്.
Armenia, Azerbaijan war story cheyamo,?
Most awaited 👍
Over nagarno kharabhakh right?
War has ended in Nov 9 recently with Azerbaijani victory...
Watch it in the Print by Shekhar Gupta
This man story has some masala element
U rock man.... Vallathoru kathayaaanu.... The way u say it..... Awesome
21:33 കിടു BGM💕💕💕🤗🤗🤗
Sir MVR (MV Ragavan) നെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
അത് വല്ലാത്തൊരു കഥ ആണ്..🔥
അതാണ് punch 🎉🔥❤️
ആ "വല്ലാത്തൊരു കഥ" എന്ന ഉച്ചാരണം 👌🏻
ചരിത്രം, ഒരുപാടു യഥാർത്തിയങ്കൽ ഉൾക്കൊണ്ട് തയാറാക്കിയത് അവതാരകനെ പ്രശംസിക്കുന്നു 🎉
Too Good. Best Narration! I am waiting for more episodes from this anchor
Pazhaya episode il pretha music illallo.. This BGM is good
In next election Stalin has a huge chance of victory
ഇദ്ദേഹം പറയുന്ന എല്ലാ വിഷയങ്ങളും നമ്മൾക്ക് അറിയാവുന്ന കാര്യങ്ങൾ തെന്നെ ആണ്... പത്രമാധ്യമങ്ങളിൽ നിന്നും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും അക്കാദമിക് ആയി നമ്മൾ പഠിച്ച കാര്യങ്ങൾ തെന്നെ ആണ് അദ്ദേഹം ഇവിടെ പങ്കുവെക്കുന്നത്... പക്ഷെ അദ്ദേഹം അത് പറയുമ്പോൾ കേൾക്കാൻ വല്ലാത്ത ഒരു രസം... അദ്ദേഹത്തിന്റെ അവതരണം ശൈലി മാത്രമാണ് ഈ പരിപാടിയുടെ ആത്മാവ്....
Most favorite Programme Ever ❤️ [Especially his Way of presentation & Voice ]
ഒരു ഫിലിം കാണുന്ന effect.
അവതാരകൻ 👌
മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ച് ഒരു Programe ചെയ്താൽ നന്നായിരുന്നു
Biased view of Dravidian politics rather one sided.
10.16 goosebumps 🔥Aa BGM okke poli...Eruvar🥰🤩
Well said ... From Tamil Nadu
വല്ലാത്തൊരു കഥപറച്ചിൽ തന്നെ ..🥰🥰
Periyar🔥🔥🔥
Thankyou bro lam tamilan okk your history speach👍👍👍🙏🙏
Well researched topic..Hats off for ur presentation and Research...film called IRUVAR shows the political and personal stories of these leaders..
But that movie"Iruvar" is a biased portrayal of Dravidian movement by a vindictive Brahmin unlike this Malayalam presentation.
അത് വല്ലാത്തൊരു കഥയാണ് എന്റെ മോനേ👌
Plz explain History of kerala politics....
It will be very interesting in the coming days
Oru episode il theroola.... 🤣🤣 series aakam
@@ameen8100 satyam
Tamil nadu politics is more interesting and more advanced thinking for tamil people
Bro such marvellous and superb presentation... I like ur this presentation broo... Keep uppp.. Great work brother.... 😘😘👍👍👍👍💪💪💪
ബിജെപി യേ തിരിച്ചറിയുന്നു എന്നതാണ് തമിഴ് മക്കളുടെ വിജയം... കുത്തിത്തിരിപ്പിലൂടെ പോണ്ടിച്ചേരിയുടെ അധികാരം പിടിച്ചു... LDF എം ൽ എ ഒഴികെ എല്ലാറ്റിനെയും വിലക്കു വാങ്ങി... ബുദ്ധിയില്ല എന്നു നമ്മൾ പറഞ്ഞാലും വടക്കേ ഇന്ത്യൻ ദുർഭൂതങ്ങളുടെ പിടിയിൽ പെടാതെ ഇരിക്കാനുള്ള കരുതൽ അവർക്കുണ്ട്... ശ്രീധാരനെ പ്പോലെ യുള്ള കള്ളനാണ്യങ്ങളെ അവർ വേഗം തിരിച്ചറിയും... തമിഴ് ജനതയ്ക്ക് അഭിവാദ്യങ്ങൾ...👍
Kerathile LDF um Bjp yude kayyil thanne an , athil enthan samshyam
Chettaii ... ith powlch ... 😚😚😚as always ..katta
waitng 4 nxt episode
Never ever had this type of amazing presentation about events from any malayalam news channels. Kudos to the presenter. Space is your limit..keep going👍🏼
അവസാനം എത്തിയപ്പോൾ ചരിത്രം പറച്ചിൽ AIADMK ടെയും ജയലളിത യുടെയും മാത്രം ആയി ചുരുങ്ങി..
DMK യുടെയും കരുണാനിധി യുടെയും അവസ്ഥ കൂടി പറയാമായിരുന്നു.. ഇനിയൊരു സാധ്യത , അടുത്ത ജനറേഷൻ നമിഴ്നാട് രാഷ്ട്രീയം കൂടി പറഞ്ഞാൽ നന്നായേനെ..
ഗംഭീര അവതരണം, നല്ല പ്രോഗ്രാം..👍
*നോർത്തിന്ത്യൻ ബ്രാഹ്മണ മേധാവിതത്തിന്റെ പാതയിലേക്ക് ഇന്ത്യ വീണ്ടും നീങ്ങുന്നു... പല മലയാളികളും കാര്യമറിയാതെ അതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുമുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളെയും രണ്ടാം തരക്കാരും മൂന്നാം തരക്കാരുമാക്കുന്ന ഈ പ്രത്യയ ശാസ്ത്രത്തിനു അറബിക്കടലിലാണ് സ്ഥാനം*
மலையாளிகள். பலரும். இந்துகள். நாங்கள்நம்பூதிரிகளுடன். ஒற்றுமையுடன். பயணிப்பது. இங்கே. கிறிஸ்தவ. இஸ்லாமியர்கள். கள்ளகதைபுனைகிறார்கள். என்றுதான் பேசுகிறார்கள். நிலைமை. சாதியம். சாதிவளர்த்தெடுக்கபடுகிறது
E program adipowli ann and explanation is very good.
വല്ലാത്തൊരു അവതരണം ഭായ് 😘
The starting quotes of the show and they way you are representing the entire topic is just awesome🔥🔥💫
Sir , please do an episode on Yogi adithyanadh and UP
He doesn't want to go to jail.
@@haridevthiru 😂
No qualifications
😂😂
വല്ലാത്തൊരു ''അവതരണം''.....keep going bro''
2:35 That's not Natesa Muthaliar's photo... That's CV Raman
So much are mis information that snake and stick he didn't tell. He is calling Periyar by his cast name
Its Muthaiyah Muthaliar. Please do research.
Brilliant piece of work
Babu Ramachandran fans❤️
KGF സിനിമയിൽ നിങ്ങൾ കഥ പറഞ്ഞാൽ മതി ആയിരുന്നു.... നല്ല അവതരണം.
ഈ പ്രോഗ്രാം വല്ലാത്തൊരു പ്രോഗ്രാം ആണ് .. വേറെ ലെവൽ 👌👌👌
എത്ര മനോഹരമായ അവതരണം. കേട്ടു തുടങ്ങിയാൽ സമയം പോകുന്നതു പോലും അറിയില്ല👍❤
Vallathoru pahayan
Nice story presentation
There is no politics or cinema without M.G.R in Tamilnadu. M.G.R gave an interview in 1957 that the production Tamil movie: Nadodi Mannan under his banner will decide either he is Mannan (King) or Nanodi(Pauper)in Tamilnadu. The movie became super hits in 1958. Since then he rules both cinema and Tamil politics. It is because of M.G.R that C.N. Annadurai became CM, Karunanidhi, followed by this M.G.R became CM. Then M.G.R's wife Janaki became CM. Later Jayalalitha became CM. Even now present CM may continue to use the M.G.R flag symbol of AIADMK to win public votes. M.G.R motivational movie songs. He is a God figure for Tamil people.
Addicted ❤️🔥🔥 learns a lot of thing from your presentation ❤️ @babu sir 🔥
ee avatharanathinu oru rhythm endu athu sangeetham pole valare adhikam aswaathanam ulavaakkunnu.....Nanni Sir
very interesting program❤️❤️
That entry of "ഇരുവർ "
(10:22) goosebumps.
ഏഷ്യയിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡ് ചെന്നൈയിൽ ആണ്
ചെന്നൈയിൽ മാത്രം 4 കാർ നിർമാണ ഫാക്ടറി കൾ ഉണ്ട്
CMBT BUS TERMINAL ..
ദ്രാവിഡ രാഷ്ട്രീയം പതിയെ പതിയെ കാണാടകയുടെ പാതയിൽ ആകുകയാണ്..അവിടെയുള്ള ബ്രാഹ്മണ ബുദ്ധിജീവികൾ അതിനുള്ള നിലം ഒരുക്കി കൊണ്ടിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ സിനിമ അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ്
Nice 👌 eedhu valare shortaayi poyiii. T amil Nattil vereyum kure per pinneyum politicsiĺ eeraghi that includes sarath kumar pls have more episodes
Sarath kumar is a nonody
മികച്ച അവതരണം...