പാബ്ലോ എസ്കോബാറിന്റെ അധോലോകം | Vallathoru Katha | Who is Pablo Escobar
ฝัง
- เผยแพร่เมื่อ 13 ธ.ค. 2020
- #asianetnews #vallathorukatha #baburamachandran #PabloEscobar #narcos
പാബ്ലോ എസ്കോബാറിന്റെ അധോലോകം | Vallathoru Katha | Pablo Escobar
കൊളംബിയയിലെ മെഡിജിൻ പട്ടണം കേന്ദ്രീകരിച്ച് നടത്തിയ തന്റെ കാർട്ടലിലൂടെ അളവറ്റ സമ്പത്താർജ്ജിച്ച,സ്റ്റേറ്റിനെതിരെ യുദ്ധം നടത്തി ഒടുവിൽ ഒരു പുരപ്പുറത്ത് ചെവിക്ക് വെടിയേറ്റ് മരിച്ചുവീണ, ഡോൺ പാബ്ലോയുടെ ജീവിതത്തിന്റെ നാൾവഴികളിലൂടെ...
The Life and times of dreaded columbian druglord Pablo Escobar aka El Patron
The man who ran the infamous Medellin drug cartel of Columbia which smuggled tonnes of Cocain to USA every year. The violent life of the man who waged a war against the state and eventually succumbed to death, hit by a bullet near his ear.
Who is Pablo Escobar
Pablo Emilio Escobar Gaviria (/ˈɛskəbɑːr/; 1 December 1949 - 2 December 1993) was a Colombian drug lord and narcoterrorist who was the founder and sole leader of the Medellín Cartel. Dubbed "The King of Cocaine," Escobar is the wealthiest criminal in history, having amassed an estimated net worth of US$30 billion by the time of his death-equivalent to $59 billion as of 2019-while his drug cartel monopolized the cocaine trade into the United States in the 1980s and 1990s
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇതിലും നല്ല പരിപാടി ഏഷ്യാനെറ്റിൽ ഉണ്ടാവാൻ സാധ്യത ഇല്ല 👍👍
100%
Sathyam
💯
💯
Athe ക്യാമറ vare mattitund...ബൈജു N നായർ nte സ്മാര്ട്ട് drive enna program ippozhum Nokia n73 anu camera..aa program onnu nokiyal mathi..katta shokam..
നിങ്ങൾ ഇരിക്കേണ്ടത് ഏഷ്യാനെറ്റിൽ അല്ല.. സഫാരി ടീവിയിൽ ആണ്
😌
Podae koppa
sure
@@kamaleshba6032 സുഖമല്ലേ ബ്രോ ??
😎
ഒരു വല്ലാത്ത കഥയാണ്, എന്ന് പറയുമ്പോൾ അതിന്റെ ഒരു feel ശരിക്ക് കിട്ടുന്നു... മികച്ച അവതരണം
Netflix ൽ ഇയാളെ കുറിച്ച് ഒരു അടിപൊളി സീരിസ് ഉണ്ട്
THE NARCOS 🔥🔥
Narcos ❤
നമ്മളൊക്കെ എന്നേ കണ്ടുകഴിഞ്ഞു 😍
നല്ല ലെങ്ത് ഉണ്ടോ
Series ano atho film ano
@@rcvtvtvtvy series
ഇങ്ങേരെ സ്കൂളിലെ ഹിസ്റ്ററി മാഷാക്കിയാൽ പിള്ളേർക്ക് പരീക്ഷയ്ക്ക് ഫുള്ളിൽ ഫുള്ള് മാർക്കടിക്കാം!
Athoru vallatha kadhayaayirukkum
Sathyam....
@@logicevidences1188 lllllpppp
☺️☺️
WHO ELSE ARE ADDICTED TO "VALLATHORU KADHA” 💯❤️🔥
U should try Julius Manual
@@abdullabashir007 yes he is great
Me too
abdulla bashir sure bro
Me ♥️
വല്ലാത്ത കഥ തന്നെ. 30 മിനിറ്റ് എന്നെ ഇവിടെ പിടിച്ചു ഇരുത്തി . അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ
Any narcos fans here? The way they portrait bablo was lit 🔥,
👍
ഈ പ്രോഗ്രാമിലെ അവതരണം വളരെയധികം മികച്ച രീതിയിലും വിജ്ഞാനപരമായ രീതിയിലും കൈകാര്യം ചെയ്യുന്ന ഒരു അവതരണമാണ്
കോപ്പാണ്. നല്ല bgm കൂടി കൊടുത്താൽ പൊളി ആവും ♥
@@jithin5441 tik tok alla ith😏🤭
"പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്നു പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു" എന്ന ഡയലോഗിന് ചേർന്നു നിൽക്കുന്ന ജീവിതം.
@The MadLad ഇപ്പോളും അയാളെ ആരാധിക്കുന്നവർ ഉണ്ട്
onnupode oru flightil vare bombittatha
@The MadLad കൊളംബിയയിൽ ഉള്ളവർക്ക് പാബ്ലോയേ പറ്റി അറിയാൻ സീരീസ് ന്റെ ആവശ്യം ഒന്നും ഇല്ല
@The MadLad athukondalla broo..mrdellin ile barrio pablo escobarile janangalk jeevanayirunnu...but pullikaran 60000 thilolam aalkare konnittundd... a fascinating cruel villain
@The MadLad Ella moviesum angane alle..
ഇതൊക്കെ കേൾക്കുന്ന 28 വയസായിട്ടും 100 രൂപ പോലും പഴ്സിൽ ഇല്ലാത്ത ഞാൻ
ഇവിടത്തെ കൊക്കെയ്ൻ മതം കലർന്ന രാഷ്ട്രീയമാണ്...
പറ്റുമെങ്കിൽ അത് വിൽക്കാൻ തയ്യാറാണോ... രക്ഷപ്പെടും.
*ആദ്യത്തെ ചവിട്ടുകൾ കാര്യമാക്കാതിരുന്നാൽ മതി.
@@longlivecommunisum u😂
@@longlivecommunisum തീര്ച്ചയായും
😂😂
@@longlivecommunisum ആൾ ദൈവം ആയാ മതി യാതൊരു മുതൽ മുടക്കും ഇല്ലാതെ വിഡ്ഡി കളായ കൊറേ എണ്ണങ്ങളെ പറ്റിച്ചു ഭരണ യന്ത്രം വരെ തിരിക്കാം
ഇവിടെയും ഉണ്ട് കുറേ ടോണുകൾ ആസനത്തിൽ സ്വർണം കടത്തൽ ആണ് പണി... 😂
അതും ഒരു തരത്തിൽ കടത്തൽ ആണ്, അതിനും വേണം ചങ്കൂറ്റം
ഒന്ന് മിണ്ടത്തിരിയടെ ഈ സാധനം ഇവിടെ വല്ലോം സുലഭം അയാൽ അടുത്ത തലമുറ കാണില്ല..
🥲
ബാബു ചേട്ടന്റെ ആ വല്ലാത്തൊരു കഥയാണ് എന്ന് പറയുമ്പോ കിട്ടുന്ന ഒരു ആംബിയൻസ് വേറെ ലെവൽ ആണ്...
വിജ്ഞാന പ്രദമായ പരിപാടി .
അഭിനന്ദനങ്ങൾ ബാബു രാമചന്ദ്രൻ 💐💐💐💐💐💐
Exactly
വല്ലാത്തൊരു കഥ
ഒരു രക്ഷ ഇല്ലാത്ത പ്രസന്റേഷൻ. തുടങ്ങി "ഇത് വല്ലാത്ത ഒരു കഥയാണ്" എന്ന് എത്തിക്കുന്നത് അടിപൊളിയാണ്
സുഭാഷ് ചന്ദ്ര ബോസ്സിനെ കുറിച് ഒരു എപ്പിസോഡ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം.
Boss poli alle, nalloru sakhavu❤️
@@marigoldtalks6774 ആയ്യോാ
@@marigoldtalks6774 🤣🤣🤣🤣🤣🤣 നല്ല കോമഡി ✌🏻️
@@karnansnair5458 എന്താടോ കണ്ണുകടി.....ഇന്നത്തെ കമ്മികളല്ല അന്നത്തെ കമ്യൂണിസ്റ്റ്....നേതാജി യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരനായിരുന്നു.....
Netflix narcos series കണ്ടവർ ഉണ്ടോ ഇവിടെ....
hajar
Haa
‘'Calli cartel season 3 ''kaanaan oru intrestum illa
@@ansar615 athanu ullathile ettavum thrilling... pablo illathath nokkanda..last episodes okke nammude heart potti therikkum..athrakkum tight thrill..
Yes
സഫാരി ചാനലിൽ ആയിരുന്നു ഈ പരിപാടി വരേണ്ടിയിരുന്നത്🔥🔥🔥
Narcos series മുഴുവൻ വിശദീകരിച്ചു തന്നു 😂😂
വല്ലാത്ത കഥ...അതിലും വല്ലാത്തൊരു അവതരണവും...സല്യൂട്ട് ബ്രോ 👍👍👍👍👍
ഇങ്ങള് ഒരു ബല്ലാത്ത പഹയൻ ആണ് മൻസ 😌വല്ലാത്ത കഥയുടെ വല്ലാത്ത ഫാൻസുകൾ ഉണ്ടോ ഇബിടെ 😍😍😍വന്ന് കുത്തീട്ട് പോയ്കോളീം.....
വല്ലാത്തൊരു കഥ എന്ന പേരിൽ ഒരു ചാനൽ ഉണ്ടാക്കിക്കൂടെ 😌😌😌😌
👍👍👍
ഇതിന്റെ ഒക്കെ പിന്നിൽ ഒരു നല്ല പ്രൊഫൈഷനൽ ടീം ഉണ്ടാവും. ഒറ്റക്കാവുമ്പോൾ ഡാറ്റാ കളക്ഷൻ, കൊണ്ടെന്റ്, എഡിറ്റിങ് ഇവയൊന്നും ഇത്ര നന്നാവില്ല.
സഫാരി പോലെ കാണുന്നവനെ പിടിച്ചിരുത്താൻ ഉള്ള കഴിവ് ഇൗ പ്രോഗ്രാമിന് ഉണ്ടെന്ന് പറയാതെ വയ്യ..❤️❤️❤️❤️
Yaa
ഇങ്ങേരു വല്ലാത്തൊരു കഥ എന്ന് പറയുബോൾ ഉള്ള രോമാഞ്ചം അത് വേറെ തന്നെയാണ് ❤️
എന്ത് മികച്ച അവതരണമാണ് ♥️... ഒരു സ്ക്രീനിലും നോക്കാതെ, ഒരു വാക്കിനായ്പ്പോലും തിരയാതെ ഒരു മുത്തശ്ശിക്കഥ പറയുന്നപ്പോലെ പറയുന്നു
Narcos full series explain cheyunna pole
Pablo Escobar
അത് വല്ലാത്തൊരു കഥയാണ് 🔥
ഇത് asianet തന്നെ എന്നാണ് കുറച്ച് കാലമായി ഞാന് ചിന്തിക്കുന്നത്
വിക്രം സിനിമക്ക് ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ഏഷ്യാനെറ്റിൽ ആകെ കാത്തിരുന്നു കാണുന്ന ഒരു പ്രോഗ്രാം ഇതാണ് ♥️
NARCOS web സീരീസ് കണ്ടവർ ഉണ്ടോ🔥🔥🔥
😘
ofcourse
പിന്നല്ല
🇩🇪
😍😍😍😍😍oyaaaaaaa
I really love this programme... the way he presents it is so nice. Keep up
Vikram cinema യിൽ നിന്ന് പബ്ലോ യെ അറിഞ്ഞു അദ്ദേഹത്തിന്റെ കഥ കേൾക്കാൻ വന്നവർ ഉണ്ടോ ഇവിടെ 💪😉🥴..
Yes
😅
ഞാൻ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന പ്രോഗ്രാം എല്ലാ ഭാവുകങ്ങളും
നമ്മൾ ചോദിക്കും ഹിറ്റ്ലറിന്റ കഥ പറയാവോ മുസ്സോളിനിയുടെ കഥ പറയാവോ എന്നൊക്കെ പക്ഷെ അവതരാൻ പറയുന്നത് അതുക്കും മേലെയുള്ള വല്ലാത്തൊരു കഥ.....
@Leo messi ഒന്നു വിശദമായി പറയാമോ
@Leo messi Athu satyam.
Adolf Hitler aanu sarikkum ulla vyakthi.
Ottakku ee world history pulli maatti ezhuthi
@@jayarajnair joseph stalin ⚡️
അവതാരകനാണ് ശെരിക്ക് കൊല മാസ്സ്... ബാബു ചേട്ടാ 🙏💓💓
Asianet, Get this "Babu Ramachandran" a raise. Amazing series!!
Narcos സീരീസ് കണ്ടവർ ഉണ്ടോ🎈🎈🎈
🔥👌
Athe kande undakkiya kadha thanne 😁
@@sonulal2971 enikkum thonni😂😂
❤️🍻
Yes
ഇന്നലെ മുതൽ കാത്തിരിക്കുവാരുന്നു പുതിയ എപ്പിസോഡിന് വേണ്ടി...
❤️💙❤️
Getting addicted to vallathu oru kadha Great series Keep up the good work Sir🙏👍
ഇതൊരു വല്ലാത്ത കഥ തന്നെയാണ്. നിങ്ങളുടെ അവതരണവും 👍
ഒരുകാര്യവും ഒരുപാട് വിവരങ്ങളും... നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ. അവതരണം അന്യായം അണ്ണ അന്ന്യായം......
എസ്കോബാറിന്റെ കഥ നേരത്തെ അറിയമായിരുന്നയെങ്കിലും നിങ്ങളുടെ അവതരണത്തിലൂടെ കേട്ടപ്പോൾ വല്ലായ്തെയൊരു കഥയായി തോന്നി💗💗💗
ഇതുപോലുള്ള ആൾക്കാരെ ആരാധിക്കുന്ന ആൾകാർ ഉണ്ടാവും.. ഇങ്ങനെ ഉള്ളവർ കൊന്നുതള്ളിയ ലക്ഷക്കണക്കിന് ആളുകളുടെ ആത്മാക്കൾ ക്ഷമിക്കട്ടെ..
@Asianet,
Requesting you that, please don't stop this program.
His way of presentation and contents extremely excellent...
Narcos എന്ന നെറ്റ്ഫ്ലിക്സ് സീരീസിൽ കിടു ആയി ഇത് കാണിക്കുന്നുണ്ട്. മസ്റ്റ് വാച്ച് ഐറ്റം👌👌
True 🤟🤟
Loving publo
ലാഗ് ☹️
Malayalam sub undoooo
@@midlaj7114 s
ഈ അവതാരകൻ വല്ലാത്തൊരു മുതൽ ആണ്💪💪💪
പാബ്ലോയുടെ കഥ real life GTA പോലെ തോന്നുന്നു.
A GREAT HISTORICAL PROGRAM THANKS SIR👍👍👍👍💪💪💪💪👏👏👏👏🙏🙏🌹🌹🌹🌹
"Everyone has a PRICE , the important thing is to find out what it is. "
......... Pablo Escob........
താങ്കളുടെ ഓരോ എപ്പിസോഡിനും വേണ്ടി കട്ട വെയിറ്റ് ആണ്....👌
Wow!! This mann!!! It's better than watching the series of Pablo Escobar!!
ഇത്രേം വലിയൊരു ഡോണിനെ സിനിമയിൽ പോലും കണ്ടിട്ടില്ല..
a Breaking Bad fan
Safari ചാനലിൽ ഉള്ളതുപോലെ ഉള്ള പരിപാടി കൂടുതൽ ലോകത്തെ കുറിച്ച് അറിയാൻ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു❤️❤️
ഇത്തരം പരിപാടികൾ സഫാരിയിൽ ഉണ്ടല്ലോ
*ഈ പ്രോഗ്രാമിന്റെ വിജയം ഇതിന്റെ അവതാരകന് മാത്രം അവകാശപ്പെട്ടതാണ് നമ്മളെ പിടിച്ചിരുത്തി കേൾപ്പിക്കുന്ന ഫീൽ....👌🔥👍*
ഗംഭീര പരിപാടി. തികച്ചും ഇൻഫർമേറ്റീവ്, പിടിച്ചു ഇരുത്തുന്ന ഹൃദ്യമായ അവതരണം. അഭിനന്ദനങ്ങൾ
നിങ്ങൾ ക്ക് ഒരു കഥാകാരൻ ആകാൻ കഴിയും.നല്ല അവതരണം
Pablo Escobars kitchen had one of the finest chefs at that time
ഹോളിവുഡ് ട്രെയിലറിന് കാത്തിരുന്ന പോലെയാണ് ഈ ഒറ്റ എപ്പിസോഡിന് കാത്തിരുന്നത്... Don pablo 🔥
Great and best presentation 👍🏼❣️
ഇത്ര നല്ല കഥ ഇതിനു മുൻപ് കേട്ടിട്ട് പോലും ഇല്ല സൂപ്പർ വളരെ ഇഷ്ട്ടം ആയി 👍💚💚💚ഇനിയും ഇത് പോലുള്ള കഥ കൾക്കായി കാത്തിരിക്കുന്നു 🥰🥰🥰
ഈ അവതാരകന്റെ പേര് എന്താണ്.....അസാധ്യ സംസാരവും.....മനസ്സിൽ ആഴത്തിൽ പതിയുന്നു..... സ്ഥിരം (കാഴ്ചകരൻ)😊👌👌
Babu Ramachandran....
ഇത്രയും മികച്ച അവതരണം ഈ ഇടക്കാലത്തൊന്നും കണ്ടിട്ടില്ല. കണ്ടിരിക്കുമ്പോൾ സമയം പോകുന്നത് പോലും അറിയുന്നില്ല😍.
ഇതു വല്ലാത്തൊരു പ്രോഗ്രാം തന്നെയാണ്👌
Excellent presntation sir, keep going on🔥
Everyone has a price, the important thing is to find what it is.
»» Pablo Escobar 💥
Charlie Chaplin, Michel Jackson എന്നിവരെയും വല്ലാത്തൊരു കഥയിൽ കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു 🙂🙌
Athe venam.
MJ❤️
mj💥
MJ 🔥
MJ ചെയിതിട്ടുണ്ട്
Kerala cocaine 😂 Bineesh Beedi🤣🤣
Ithennaaa sambavem
poli
Pablo kodiyeri bineesh
Jalaja beedi
myr🤣
The one and only excellent program in Asianet....
സത്യം പറയാം നിങ്ങളുടെ ഈ ഒരു അവതരണ രീതിയാണ് എന്നെപോലെ ഉള്ള യുവാക്കളെ നിങ്ങളുടെ ഓരോ സ്റ്റോറി കേൾക്കാനും ഉള്ള ഒരു spirit തരുന്നത് വേറെ ലെവൽ അവതരണം 😘😘😘😘
Iam not rich..
Iam a poor with lot of money
- pablo
Very Good Program 👌, Eagerly waiting for the episodes.
Thank you Asianet.
what is the need for such a great documentary for this drug cartel..good presentation
Man your doing great 👍 job and amazing pracentation
When you say ‘vallathoru kadhaynu’ it gives an addiction to continue ☺️
അവതരണ ശൈലി..😍
വല്ലാത്തൊരു കഥ 💛
Talking inspires to hear the next, so we expect your continuing...
ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് അപ്ലോഡ് ചെയ്യുമെന്ന് വിശ്വസിക്കുന്നു.
അടിപൊളി narration..🔥
എവിടയോ ഒരു വിജയ് സേതുപതിയുടെ ചായ കാച്ചൽ ഉണ്ടല്ലോ അവതാരകൻ
Yes
Yes
sathyam..
എവിടെയായിരുന്നു സുഹൃത്തേ ഇത്രയും നാൾ.... you are one of the best presenter in Indian telivision.
തങ്കളുടെ ഒരു വല്ലാത്തൊരു കഥ അറിയാൻ ആഗ്രഹമുണ്ട്.
Pablo valare unique and different personality anu vijarichu.... Narcos Mexico irangunathu vare maathram... Appo anu manasilayathu Pablo verum shishu aayirunu ennum.... Sharikkum ulla fire 🔥 adheham aayirunennum.... Miguel Angel Felix Gallardo 😍🔥
ഒരു സാധാരണകാരന് ഏത് വരെ എത്താൻ പറ്റും എന്നതിന്റെ തെളിവ് ആണ് pablo
Buddhiyum venam chumma pattathilla pinne dhairyavum
Politicians are more powerfull, example - hitler.
വല്ലാത്തൊരു കഥ..
കൂടുതൽ കാര്യങ്ങൾ അറിയാനും വളരെ നല്ലത് പോലെ മനസിലാവുന്ന അവതരണവും..
👌👌
വളരെ നല്ല അവതരണം കൃത്യമായപഠനം.... ഇതു തുടരുക 🙏🙏🙏👌👌
ഒരുപാട് വായിക്കാൻ ശ്രമിച്ചിട്ടുണ്ട് പബ്ലോ എസ്കോബാറിനെ കുറിച്ച് പക്ഷേ എഴുതിയ മലയാളത്തിലെ പലർക്കും വല്ല്യ പിടിയില്ലായിരുന്നു..എന്ന് തോന്നുന്നു ചരിത്രത്തെ കുറിച്ച്... പിന്നെ ഇംഗ്ലീഷിലെ പരിമിതമായ ജ്ഞാനവും എസ്കോബാറിനെ അറിയാൻ വിലങ്ങു തടിയായി ഈ ഒരു അരമണിക്കൂറിൽ എല്ലാമുണ്ടായിരുന്നു.....🌹നന്ദി....❤️
ഈ ഏഷ്യാനെറ്റ്കാരുടെ ഒരു കാര്യമേ എന്നെ പറ്റി എന്തൊക്കെയാ ഈ പറയുന്നെ 🤪
😂😂😂 Pablo അണ്ണാ neengla!!!
@@abhinavkrishna2810 ഓ എന്നാ പറയാനാ ഇവന്മാരുടെ ഓരോ കാര്യമേ
കുറച്ചു ഡോളർ തരാമോ അണ്ണാ 😍
എൽ പത്രോംൺ
M 🙁
ഈ പരുപാടി അപ്ലോഡ് ചെയ്യുന്നത് മാത്രം അറിയാൻ പറ്റുന്ന എന്തെങ്കിലും മാർഗ്ഗം ഉണ്ടോ 🙄
Njanum athaanu alochiche. Ee paripadi matrame njan Asianet il kaanoo 😊
Ee playlist save to library aakkiyal mathi
ഈ എപ്പിസോഡ് ഞാൻ ഇപ്പൊ നാലാം തവണ ആണ് കാണുന്നെ. ഇടക്ക് ഇടക്ക് കേറി കാണും. ONE OF THE BEST EPISODE IN VALLATHORU KATHA 💯
Thankyou for the valuable historic informations❤️😇
ബാക്കി എല്ലാറ്റിനും മേലെ പാബ്ലോ അദ്ദേഹത്തിന്റെ കുടുംബത്തെ സ്നേഹിച്ചിരുന്നു.. ആ ബലഹീനതയിൽ പിടിച്ചാണ് എതിരാളികൾ പാബ്ലൊയെ കീഴ്പ്പെടുത്തിയത്
On the course he destroyed many families and a generation
He even imported elephants from kerala
Asif azeez pablo oru criminal aanu oraale kollan vendi oru vimanam motham pottichu atholullavare konnu ethra kudumban nashippichu ethra nanma cheythaalum kuttavaali kuttavaali thanneyaanu chumma ayaalr charithra purushanaakaruthu ethelum series okke kandu angere oru heroic parivesham kudkkenda aavishyamilla
@@rinshadvr6498 പുള്ളിക്ക് ആരും ഒരു ഹീറോ പരിവേഷം കൊടുത്തിട്ടില്ല
Njn പറഞ്ഞു വന്നത് പാബ്ലൊക്ക് കുടുംബം എന്ന ഭാരം ഇല്ലേൽ പാബ്ലോ അന്ന് മരിക്കില്ലായിരുന്നു
Not medjin, pronounce medlin
Most interesting program ..... Well presented.... 💯 Effort and research 👍
സുഭാഷ് ചന്ദ്ര ബോസിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ
Nalla avatharanam
" Geniuses are always branded as crazy " Pablo Escobar
Sooperb program...!!!!
No.1 in Asianet...
Very good informative
Program Safari channel ulla ella progams mudangathe kanum pinne ishtam ulla oru parupadi ithanu...
Pablo had a class which no other criminal had or will have.
Quality program in malayalam channel!! What an anchor he is...
ഓരോ episode നും waiting ആണ് 😊
“Plata O Plomo.”
Adipoli അവതരണം ആണ് 👌👌
ഉഫ്.... ഇജ്ജാതി അവതരണം....🔥🔥🔥
വല്ലാത്തോരു കഥയുടെ ഓരോ episode നും വേണ്ടി wait ചെയ്യുന്നവർക്ക് like അടിക്കാം