ஐயா, உங்களுடைய குரல் நன்றாக இருக்கிறது. இந்த எம் ஜி ஆரின் கதையை வெளியிட்டமைக்கு எனது மனமார்ந்த நன்றி. எனக்கு மலையாளம் தெரியும். நான் உங்கள் சேனலை சப்ஸ்க்கிரைப் பன்னியுள்ளேன். நான் கொழும்பிலிருந்து ராஜா
D M K എന്നാൽ അത് MGR ആണ്. ഇന്നുള്ളവർക്ക്, അല്ലെങ്കിൽ അന്നുണ്ടായ വർക്കും എന്ത് ജനപിന്തുണ. MGR ഇല്ലായിരുന്നെങ്കിൽ അന്നും ഇന്നും DMK ഒരിക്കലും അധികാരത്തിൽ വരാൻ കഴിയില്ലായിരുന്നു.
Studio ജീവനക്കാരും മറ്റ് നടന്മാരും കഴിക്കാന് പോകുംബോള് ജൂനിയറ് ആറ്ട്ടിസ്റ്റ് വേഷങ്ങൾ ചെയ്തിരുന്ന രാമചന്ദ്രനും ചക്രപാണിയും വായില് മുറുക്കാനും ഇട്ട് ചവച്ച് തുപ്പി കൂടെ ഒരു ഏംബക്കവും വിട്ട് മറ്റുള്ളവരെ വയറ് നിറച്ഛതായി ധരിപ്പിച്ച് ഭക്ഷണം കഴിക്കാതെ ബാക്കി വെച്ച പണം കുടുംബത്തിന്ടെ പട്ടിണി അകറ്റാന് ഉപയോഗിച്ചൂ...ആ രാമചന്ദ്രനാണ് പിന്നീട് തമിഴിന്റെ ഇദയകനി, മക്കള് തിലകം... തമിഴ്നാടിന്റെ തന്നെ ജനതോഴന്, ഒരേയൊരു അതിപതി ആയത്... ജീവിതം ആണേല് ഇങ്ങനെ ജീവിക്കണം... മരണം തോല്കാതെ.... MGR അതൊരു ചരിത്രം തന്നെയാണ്...🔥
കേരളത്തിന്റെ ആദ്യ വാണിജ്യസിനിമകളുടെ സൂപ്പർസ്റ്റാർ ജയൻ sir ന്റെ പെട്ടന്ന് ഉള്ളവളർച്ചയും സിനിമലോകം അടക്കിവാഴുന്ന സമയം... സിനിയർ നടൻമാർ അദ്ദേഹത്തെ ഇല്ലാതെ ആകാൻ നോക്കിയതും mgr ആയുള്ള പ്രശ്നം എല്ലാം ആയി ഒരു എപ്പിസോഡ് ചെയ്യു.... ഇപ്പോഴും പറയാൻ മടിക്കുന്ന... രഹസ്യങ്ങൾ എല്ലാം ഒരു എപ്പിസോഡ് ആയി ചെയ്യു
MGR ൻ്റെ അവസാന ചിത്രം 1978 ഡിസംബർ 1ന് ഇറങ്ങിയ മധുരൈ മീട്ട സുന്ദര പാണ്ഡ്യൻ ആണ്. അതുപോലെ മുഖ്യമന്ത്രി ആയ ശേഷം സിനിമയിൽ നിന്ന് താത്ക്കാലികമായി വിരമിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് 1980 ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി തകർന്നടിഞ്ഞപ്പോൾ തൻ്റെ ഇമേജ് വർദ്ധിപ്പിക്കാൻ ഒന്ന് രണ്ട് ചിത്രങ്ങൾക്ക് പദ്ധതിയിട്ടെങ്കിലും അവ മുടങ്ങി.. 1990 ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത് പ്രധാന റോളിൽ അഭിനയിച്ച അവസര പോലീസ് 100 എന്ന ചിത്രത്തിൽ MGR അഭിനയിച്ച് പൂർത്തീകരിക്കാതിരുന്ന ഒരു പഴയ ചിത്രത്തിൻ്റെ ഏതാനും ഭാഗങ്ങൾ കഥയ്ക്ക് അനുയോജ്യമായ രീതിയിൽ ചേർന്നിട്ടുണ്ട്.
A lots of information, and I felt goosebumps because I am staying in this said areas , like nandampakam . And this presentation was awesome and mind blowing. But I felt some more information has missed or you rushed it. You may can present it in 2 episodes or you can add all points like , the journey of MGR as cm as well his past , . Totally it was. Awesome but I felt you rushed it. Any way come again with this kind of interesting topics . Love from Chennai - parankimalai
സുഹൃത്തേ ഇത്രയും സത്യസന്ധമായി വിശദമായി MGR ചരിത്രം അല്ലെങ്കിൽ രംഗ പ്രവേശം മുൻപ് കേട്ടിട്ടില്ല .യാഥാർത്ഥ്യത്തോട് വളരെ ചേർന്നു നിൽക്കുന്നത്. അറിയാതിരുന്ന കാര്യങ്ങൾ വളരെയേറെയുണ്ട്. പക്ഷേ burst ആയMGR ശബ്ദത്തേ കൊമേഡിയൻമാർ കളിയാക്കിയോ .അത് ചുമ്മാ പറഞ്ഞതായിരിക്കും അല്ലേ.കാരണം തമിഴർ അതു പൊറുക്കില്ലായെന്നതു തന്നെ. MGR ന്റെ ജീവിതത്തക്കുറിച്ചുള്ള ധാരാളം വീഡിയോകൾ തമിഴ് യൂറ്റ്യൂബിൽ ലഭ്യമാണ്. അതിൽ നിന്നും അടിച്ചുമാറ്റിയതാണോ ഈ വീഡിയോ .എന്തായാലും സൂപ്പർ അവതരണം. നിങ്ങൾ കഴിവുള്ളവനാണ്.
1967 l MGR nde aa hospital chithram aanu karanam DMK nde vijayam.......pinne 1971 MGR nde campaign....1972 MGR e dmk l irunu purathu aakki ee chadhiyan karunanidhi......pinne thodangi karunanidhi k vana vasam 1976-1989 vara(3 times consecutive victory for MGR) 1977, 1980 & 1984
രജനികാന്ത് രാഷ്ട്രീയത്തിൽ വരാതിരുന്നത് ബിജെപിയുടെ ഭീഷണി മൂലമാണ്. കണക്കിടങ്ങാത്ത സ്വത്തും സമ്പാദ്യവും ബി ജെ പി റെയ്ഡ് ചെയ്യും. അയാൾക്ക് ഒരു ഉദ്ദേശ്യമേ ഉള്ളൂ അവസാനം വരെ അയാളുടെ പടം ഓടണം. അതിന് കുറേ തമിഴ് മുട്ടാളന്മാരെ അയാൾ കരുവാക്കി. (തമിഴൻ മുട്ടാളനല്ല.. അയാൾ പ്രയോജനപ്പെടുത്തിയ ചെറുപ്പക്കാർ. ) ഇത്രയൊക്കെ ആയിട്ടും എണീറ്റ് വേഗത്തിൽ നടക്കാൻ പോലും കഴിയാത്ത അയാളെ തലൈവാ എന്ന് പറഞ്ഞു ചുമന്നുകൊണ്ടു നടക്കുന്ന മുട്ടാളന്മാർ ഇനിയുമുണ്ട്. സിനിമ എന്ന മാധ്യമ ത്തിന്റെ സാങ്കേതിക വിദ്യ അറിയാത്ത മുട്ടാളന്മാർ ......
▶️ Watch the previous episodes of Arasiyal Galattath-cam.com/video/ZweGW4okpH8/w-d-xo.html
Please review and change the background music. It is disturbing the listening experience. Thank you
വളരെ നല്ല അവതരണം , ബോർ അടിക്കില്ല, എല്ലാ എപ്പിസോടും കാണുന്നുണ്ട്. സൂപ്പർ.
പാലക്കാട്ടെ കൊല്ലങ്കോടുള്ള ഒരു മലയാളിയാണ് പുരച്ഛി തലൈവർ- മക്കൾ തിലകം എം.ജി.രാമചന്ദ്രൻ എന്നത് അറിയുന്നവർ ആരേലും ഉണ്ടോ??
No he is not malayali ....that time Palakkad was belong to tamilnadu
@@nisamsyed4996 He is from SriLanka but he is a Malayali .
Ellarkum ariyam
M G R ne patti
അറിയാത്തവർ ചുരുക്കം.😃
വളരെ നല്ല അവതരണം... ചരിത്രം ഓർമ്മിപ്പിച്ച്കൊണ്ടിരിക്കുക...👍👍👍
ஐயா, உங்களுடைய குரல் நன்றாக இருக்கிறது. இந்த எம் ஜி ஆரின் கதையை வெளியிட்டமைக்கு எனது மனமார்ந்த நன்றி. எனக்கு மலையாளம் தெரியும். நான் உங்கள் சேனலை சப்ஸ்க்கிரைப் பன்னியுள்ளேன். நான் கொழும்பிலிருந்து ராஜா
Addicted!!❤️
Thriller Story 👌👍 TN Politics 🔥
Politics of those days... yess... nowadays... no charm in TN politics !
അദ്ദേഹം ഒന്നും സമ്പാദിച്ചില്ലെങ്കിലും അദ്ദേഹത്തെ വെച്ച് കളിച്ചവൻ ഇന്ന് ലോകത്തിന്റെ നാനാഭാഗത്തും സ്വത്ത് സമ്പാദിച്ചു കൂട്ടിയിട്ടുണ്ടല്ലോ ......
അരസിയൽ galatte എന്ന ഈ പരിപാടി അത് അത് വല്ലാത്തൊരു കഥയാണ്
MGR 😍
ഇങ്ങനെയൊരു കഥ ഇപ്പോഴാ കേൾക്കുന്നെ... പറഞ്ഞു തരുമ്പോൾ സ്കിപ് ചെയ്യാൻ പോലും തോന്നില്ല 👍❣️
Vedi vechath m r radha enna actor an
Lal sir ku valare ishtamulla actor anu M r. Radha( thamizh actor )
Superb anchoring.....and also thank you for this excellent information🙏🙏
അദ്ദേഹത്തിന്റെ അവസാന സിനിമ മധുരയ് മീട്ട സുന്ദര പാണ്ഡിയൻ ആണ്... വർഷം 1978
I felt love with ur narration. Such a brilliant story teller you are.
D M K എന്നാൽ അത് MGR ആണ്. ഇന്നുള്ളവർക്ക്, അല്ലെങ്കിൽ അന്നുണ്ടായ വർക്കും എന്ത് ജനപിന്തുണ. MGR ഇല്ലായിരുന്നെങ്കിൽ അന്നും ഇന്നും DMK ഒരിക്കലും അധികാരത്തിൽ വരാൻ കഴിയില്ലായിരുന്നു.
Studio ജീവനക്കാരും മറ്റ് നടന്മാരും കഴിക്കാന് പോകുംബോള് ജൂനിയറ് ആറ്ട്ടിസ്റ്റ് വേഷങ്ങൾ ചെയ്തിരുന്ന രാമചന്ദ്രനും ചക്രപാണിയും വായില് മുറുക്കാനും ഇട്ട് ചവച്ച് തുപ്പി കൂടെ ഒരു ഏംബക്കവും വിട്ട് മറ്റുള്ളവരെ വയറ് നിറച്ഛതായി ധരിപ്പിച്ച് ഭക്ഷണം കഴിക്കാതെ ബാക്കി വെച്ച പണം കുടുംബത്തിന്ടെ പട്ടിണി അകറ്റാന് ഉപയോഗിച്ചൂ...ആ രാമചന്ദ്രനാണ് പിന്നീട് തമിഴിന്റെ ഇദയകനി, മക്കള് തിലകം... തമിഴ്നാടിന്റെ തന്നെ ജനതോഴന്, ഒരേയൊരു അതിപതി ആയത്... ജീവിതം ആണേല് ഇങ്ങനെ ജീവിക്കണം... മരണം തോല്കാതെ....
MGR അതൊരു ചരിത്രം തന്നെയാണ്...🔥
പൊളി താടി... സോൾട് and പേപ്പർ. Look.. ബാബു രാമ ചന്ദ്രൻന്റെ ചേട്ടനാണോ... വല്ലാത്തൊരു കഥ
കേരളത്തിന്റെ ആദ്യ വാണിജ്യസിനിമകളുടെ സൂപ്പർസ്റ്റാർ ജയൻ sir ന്റെ പെട്ടന്ന് ഉള്ളവളർച്ചയും സിനിമലോകം അടക്കിവാഴുന്ന സമയം... സിനിയർ നടൻമാർ അദ്ദേഹത്തെ ഇല്ലാതെ ആകാൻ നോക്കിയതും mgr ആയുള്ള പ്രശ്നം എല്ലാം ആയി ഒരു എപ്പിസോഡ് ചെയ്യു.... ഇപ്പോഴും പറയാൻ മടിക്കുന്ന... രഹസ്യങ്ങൾ എല്ലാം ഒരു എപ്പിസോഡ് ആയി ചെയ്യു
Sir....., excellent data....May God bless u. Thanks for reminding 'Makkalthilakam'
Superb Aravindetta....
നല്ല അവതരണം.
ഹായ് ദീപയടി ....
ബാബു രാമചന്ദ്രൻ 💞 എന്ന പ്രതിഭയുടെ തട്ട് താണു തന്നെയിരിക്കും
വല്ലാത്തൊരു കഥ 🥰- അത്രേം വരില്ല
Superb presentation, more political history awaiting ❤️❤️❤️
സംഭവം അടിപൊളിയായി
സഫാരിയിലെ സഹദ്ദേവൻ ചേട്ടനാണ് ഈ വക പ്രോഗ്രാമിന്റെ അവതാരകൻ ആകേണ്ടത്❤️
ഈ ചെങ്ങാതി പോര👍
Angane ngativ akkaruth....vytystamayi namukk kanam
Super പ്രോഗ്രാം...👍👍👍
Very interesting 👌👍Story 👈
Good exelent 👌👌👌👌👌
കേരളത്തിൽ നുറായിരം വാർത്ത ഒള്ളപ്പോൾ തനിക്ക് ഇത് എന്തിന്റെ കേടാ.... താൻ മണ്മറഞ്ഞു പോയ മാധ്യമ പ്രവർത്തകൻ ശ്രീ ഗോപകുമാർ സാർനെ ഓർക്കുക ഗുണം ചെയ്യും 🙏🙏🙏
Bright MGR
പൊളിച്ചു 👌👌
ഭാഗ്യലക്ഷ്മി അവരുടെ ആത്മകഥയിൽ ഒരു സിനിമാ നടനെ വെടി വെച്ച നടിയെ കുറിച്ച് പറയുന്നുണ്ട്...
ഇത് നടി അല്ല നടൻ (MR രാധ )
Bhagyalakshi vedi vecha nadane kurich parayathath bhagyam
@@vipinsreedhar9388 😂😂😂
🤣🤣🤣
@@vipinsreedhar9388 🤣🤣
Excellent narration presentation 🎬⚘❣
MGR ൻ്റെ അവസാന ചിത്രം 1978 ഡിസംബർ 1ന് ഇറങ്ങിയ മധുരൈ മീട്ട സുന്ദര പാണ്ഡ്യൻ ആണ്. അതുപോലെ മുഖ്യമന്ത്രി ആയ ശേഷം സിനിമയിൽ നിന്ന് താത്ക്കാലികമായി വിരമിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് 1980 ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി തകർന്നടിഞ്ഞപ്പോൾ തൻ്റെ ഇമേജ് വർദ്ധിപ്പിക്കാൻ ഒന്ന് രണ്ട് ചിത്രങ്ങൾക്ക് പദ്ധതിയിട്ടെങ്കിലും അവ മുടങ്ങി.. 1990 ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത് പ്രധാന റോളിൽ അഭിനയിച്ച അവസര പോലീസ് 100 എന്ന ചിത്രത്തിൽ MGR അഭിനയിച്ച് പൂർത്തീകരിക്കാതിരുന്ന ഒരു പഴയ ചിത്രത്തിൻ്റെ ഏതാനും ഭാഗങ്ങൾ കഥയ്ക്ക് അനുയോജ്യമായ രീതിയിൽ ചേർന്നിട്ടുണ്ട്.
1967.. ഒരു കിടു ഫിലിം
ഇനി ആരൊക്കെ കഥ പറഞ്ഞാലും ബാബു അണ്ണൻ പറയുന്ന feel കിട്ടില്ല...വല്ലാത്തൊരു കഥയിലെ വല്ലാത്തൊരു മനുഷ്യൻ....
ഒരു ബല്ലാത്ത കഥ തന്നെ☺️
2020 കേരളത്തിലെ വളർന്ന് വരുന്ന MGR model പാർട്ടി വിശക്കുന്നവർക്ക് ഭക്ഷണം വീട് ഇല്ലാത്തവർക്ക് വീട്
Yes
❤❤❤❤
Very Good Presentation
MGR uplifted many poors and donated his own money for the benefit of people.Dharmam talaikakkum . Dharmam protected MGR life.
എം.ജി.ആർ. അതൊരു അൽഭുത പ്പിറവി.
Nice program💕
TN Politics 🔥🔥🔥
M.G.R 🤩
Jayalalitha 🤩
M. Karunaanidhi 🤩
Coming.... Stalin 🥰
@@hamsama9502 mangatholi.....Stalin oru pottan aanu ....EPS is the best leader
Ever heard of annadurai?
@@സഫിയപികെ useless annadurai who made fool all...."Moonu padi latchyam ; Oru padi nichayam"
Kiduuuuu
You are doing it good
Babu ramanchandran uyir, ♥️
Vallathoru kadha thanne best🔥
അസാധ്യ അവതരണം ഭാവുകങ്ങളും
Pls do a video on NTR
sure
Very good descriptipn
Mr രാധയെ പരിചയം ഉണ്ടാവില്ലെന്ന് 🙏🙏
Super
Right...
Good narration.
Super Aravind etta
To a keralite family, he was born in Ceylon and moved to Tamil Nadu.
👍 super
👍👍👍
SUPERB PRESENTATION !!!!
സുന്ദരമായി വല്ലാത്ത കഥ കോപ്പിയടിച്ചു....
സത്യം
ആർക്കും സംശയംതെല്ലുമില്ല 😁
എവിടുന്നു കോപ്പി അടിച്ചു 🤔
ഇയാളും അയാളും ഒരേ മുഖച്ഛായ ആയതു കൊണ്ടാവും.
MGR Really Flexible Actor. Miracle Man
വല്ലാത്തൊരു കഥ
Suppprrrr
Fantastic naration.
Niceeee
Poli
Dr.Abrahaaam SukumaaaaaaR ...💜💜💜💜
MGR nde Ambassador Mark3 car ipolum kathu sookshikunnu
Marathooor Gopala Menon Rama chandran.....our nair pride
A lots of information, and I felt goosebumps because I am staying in this said areas , like nandampakam .
And this presentation was awesome and mind blowing.
But I felt some more information has missed or you rushed it. You may can present it in 2 episodes or you can add all points like , the journey of MGR as cm as well his past , . Totally it was. Awesome but I felt you rushed it. Any way come again with this kind of interesting topics . Love from Chennai - parankimalai
Had M.R.R.Vasu not there MGR would not have escaped
മേശ വലിപ്പ് തുറക്കുന്നതും അടക്കുന്നതും തിരയുടെ വേഗതയെ എങ്ങിനെ ബാധിക്കും?🤔
ഇതെല്ലാം ഒരുപാടു കെട്ടതാണ് mr. രാധ ആണന്നു എല്ലാവർക്കും അറിയാം 🥰😍😂
വല്ലാത്തൊരു കഥയുടെ ചുവ...
Annathe kalath dubbing undo ...spot recording alle
സുഹൃത്തേ ഇത്രയും സത്യസന്ധമായി വിശദമായി MGR ചരിത്രം അല്ലെങ്കിൽ രംഗ പ്രവേശം മുൻപ് കേട്ടിട്ടില്ല .യാഥാർത്ഥ്യത്തോട് വളരെ ചേർന്നു നിൽക്കുന്നത്. അറിയാതിരുന്ന കാര്യങ്ങൾ വളരെയേറെയുണ്ട്. പക്ഷേ burst ആയMGR ശബ്ദത്തേ കൊമേഡിയൻമാർ കളിയാക്കിയോ .അത് ചുമ്മാ പറഞ്ഞതായിരിക്കും അല്ലേ.കാരണം തമിഴർ അതു പൊറുക്കില്ലായെന്നതു തന്നെ.
MGR ന്റെ ജീവിതത്തക്കുറിച്ചുള്ള ധാരാളം വീഡിയോകൾ തമിഴ് യൂറ്റ്യൂബിൽ ലഭ്യമാണ്. അതിൽ നിന്നും അടിച്ചുമാറ്റിയതാണോ ഈ വീഡിയോ .എന്തായാലും
സൂപ്പർ അവതരണം.
നിങ്ങൾ കഴിവുള്ളവനാണ്.
ഇത് സംഭവം നടന്നതു തന്നെ ഇപ്പോൾ അറിയാതെ കിടന്നിരുന്ന കാരിയവും മനസ്സിലായി ✅️ 👍🌹
M G R പ്രതിക്ക് മാപ്പ് കൊടുത്തു ജയിൽ മോചി തനാക്കി അവസാന സിനിമ മധുരൈ മിട്ടസുന്ദരപാന്ധ്യ
Good Presentation ❤️
Madrass Raja gooopalan Raaraadhaaa krishnan
പ്രമാദമാന കാഴ്ചി ... അടുത്ത വാരത്ത്കാക അവസരപ്പെട്ട് കാത്തിരിപ്പോം
അടുത്ത വരത്തുകകെ അവലുടൻ കാതിരുകിരോം....എന്നാണ് പറയേണ്ടത്...
Please also explain KAMARAJ too
Ath athoru vallatha kadhayanu😁
നല്ല കോപ്പിയടി.. ബാബു രാമചന്ദ്രൻ ഉയിർ..
. 22 short caliber revolver ആയതു കൊണ്ട് രക്ഷ പെട്ട്
1967 l MGR nde aa hospital chithram aanu karanam DMK nde vijayam.......pinne 1971 MGR nde campaign....1972 MGR e dmk l irunu purathu aakki ee chadhiyan karunanidhi......pinne thodangi karunanidhi k vana vasam 1976-1989 vara(3 times consecutive victory for MGR) 1977, 1980 & 1984
❣️
Looks like babu ramachandran .... Vallathoru katha
ഒത്തില്ല 😁
Othillellum ... Mattoru version gud
Athee.. athupole thanne und
Bt babu sir unique 🔥
Yes, let the programs like these come up so as to rise the quality of Malayalam media 😀
♥️
വല്ലാത്ത ഒരു കഥ ബാബു രാമചന്ദ്രൻ പോലെ , copycat 😂
😁
But look nice
അനവസരങ്ങളിലുള്ള പശ്ചാത്തല സംഗീതം ഒഴിവാക്കിക്കൂടെ. വല്ലാതെ അരോചകമാവുന്നു.
ഈ പരിപാടി ഇപ്പോ ഇല്ലേ...??
നന്നായി അവതരിപ്പിക്കുന്നുണ്ട് ഡ്യൂപ്പിടാതെ ചെയ്യൂ
Make a playlist
MR.Radha.......
വല്ലാത്തൊരു കഥ കോപ്പി അടിക്കാൻ നോക്കി... പക്ഷേ ഒത്തില്ല...😂😂😂
ബാബു രാമചന്ദ്രന്റെ കോപ്പിയാണ്..
എന്തായാലും അടിപൊളി അവതരണം
വലിച്ചു നീട്ടി പണ്ടാരം അടകതെ..അവശ്യം ഉള്ളത് പറ
😃😃😃😃
സത്യം....
🤣🤣🤣
Whatever, Imitation is also an Art😉
Very good presentation
Vijay entered to the arasiyan