ഈ എപ്പിസോഡ് പണ്ട് കണ്ടതാണ്. എങ്കിലും ഇപ്പൊ യുദ്ധ സമയത്ത് പുടിനെ കുറിച്ച് ഒന്നൂടെ കേൾക്കണം അറിയണം തോന്നി വന്നതാ.. എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ വീണ്ടും ഇതുവഴി ? 🤔🤔🤔
197l ൽ പാക്വിസ്ഥാനോട് ഒപ്പം അമേരിക്ക യും മറ്റു രാജ്യങ്ങളും നമുടെ രാജ്യത്തെ ആക്രമിക്കാൻ സഹായം നൽകിയപ്പോൾ ഇന്ത്യക്കൊപ്പം പാറപോലെ ഉറച്ച് അമേരിക്കയുടെ നീക്കങ്ങൾ തകർത്തെറിഞ്ഞ് നമ്മുടെ രാജ്യത്തിനൊപ്പം നിന്ന റഷ്യയെ മറക്കരുത് റഷ്യ ❤️
ബാബു ചേട്ടാ... ഈ ഒരു പേസിൽ 'വല്ലാത്തൊരു കഥ' അങ്ങ് മുന്നോട്ട് കൊണ്ടുപോയാൽ ഏഷ്യാനെറ്റിനും ബാബു ചേട്ടനും കാലങ്ങളോളം അഭിമാനിക്കാൻ വക നൽകുന്ന ഒരു പരിപാടി ആയിരിക്കും ഇത്... മുൻഷി പോലെ ഏഷ്യാനെറ്റിന് കൊണ്ടുപോകാൻ കഴിയുന്ന ഒരു പ്രോഗ്രാം.... ഒരുപാട് അറിവ് നൽകുന്ന ഒരു പരിപാടി ആണിത്.... ഒത്തിരി സ്നേഹം... ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു.... ❤️
@@prakashannnn എന്റ പൊന്നണ്ണാ 14 വർഷം ആയി ഇത് തന്നെയാ പണി. ഈ newsil ഒക്കെ വരുന്നത് അയാളേക്കാൾ വലിയ ആളുകൾ fund ചെയ്ത് വരുന്നത് ആണ് എന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലേ. ഇഷ്ടംപോലെ propaganda made ചെയ്ത് താറടിച്ചു sadham, gaddhafi, john f kennedy, putin ഇവരൊക്കെ ആ ഒരു വലിയ ടീമിനെ ചെറുതായിട്ടെങ്കിലും എതിർക്കുന്ന teams ആണ്. So ഇതൊക്കെ 100% പെട്ടന്ന് വിശ്വസിക്കുന്നത് പാവപെട്ട പൊട്ടൻ ജനങ്ങൾ ആണ്
@@prakashannnn ഞാൻ പറഞ്ഞത് മനസിലാക്കു. ഇങ്ങേരു ആരേം കൊന്നിട്ടില്ല എന്നല്ല ഞാൻ പറഞ്ഞത്. ഇവിടുത്തെ പിണറായി വരെ ഇയാളെക്കാൾ ആളുകളെ കൊലക്കു കൊടുത്തിട്ടുണ്ട്. അതും കൂടെ നിന്നവരെ. പിന്നെ ഒരു dictatorship നയം അല്ല പുള്ളിയുടെ എന്ന് ഇതിൽ പറഞ്ഞത് മാത്രം ആണ് നിഷ്പക്ഷമായി പുള്ളി പറഞ്ഞത് എന്ന് തോന്നി. ബാക്കി ഒക്കെ തീർത്തും propaganda തന്നെ ആണ്. അതിൽ സത്യം ഇല്ല എന്ന് അല്ല. ഇതിലും വലിയ ചതിയനെ അവർ പറയുന്നില്ല. Mass ഇന്റെ taste മാറ്റുക ആണ് ഇങ്ങനെ ഉള്ള videos വഴി ചെയ്യുന്നത്. എന്തു ചെയ്യാൻ fans കൂടുതൽ കൂടിയത് അല്ലാതെ മറ്റൊന്നും ഇവിടെയും സംഭവിച്ചില്ല 🤣🤣 മലയാളി ആ കാര്യത്തിൽ ലോകത്തിനു തന്നെ എതിർ ആകും 🤣. Mass physchology ഇവിടെ ഏശില്ല. പുള്ളി ചെയ്ത ഒരുപാടു നല്ല കാര്യങ്ങൾ അത് വെറും ആര്ക്കും ചെയ്യാവുന്ന എന്ന് തോന്നിപ്പിച്ചു സംസാരിച്ചപ്പോഴേ ഇവൻ നല്ല ഒരു propaganda maker ആണ് എന്ന് മനസിലായി. പിന്നെ bro world politics ഒക്കെ തീട്ടം ആണ്.ഞാൻ ഇപ്പോൾ വല്ല സ്വാമിയും ആയാലോ എന്ന് വിചാരിക്കുന്നു അത്രയേറെ മനസുമടുക്കും 🙏
Njan Russia yil 2019 il work cheithitund Moscow il..avide vechu kremlin place inte front il vechu Vladimir Putin ne neritu kanditund...jeevithathile marakan pattatha divasam anu athu...logathu etavum powerful manushyane kanda divasam..Russia oru maha albhutham aya rajyam anu..enne koritharipicha rajyam..manoharamaya rajyam..athilum manoharam aya aalkar..
You should publish valatha kadha as a separate series..I don't think there is another program in any Malayalam prime news channels of such quality..Good job
ശരിക്കും നോക്കിയാൽ ഏകാധിപതി ആയാ എല്ലാ ഭരണാധികാരികളും ഒരു കാലത്തു രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചവരാണ് പിന്നിട് പിന്നിട് ഭരണം നിലനിർത്താൻ വേണ്ടി ആയിരുന്നു എല്ലാവരും ഏകാധിപതി ആയി മാറിയത്
He believes pure democracy wil never lead to devoleped country. So quite obvious he has system for elimintion in all terms. Different human and leader🔥🔥
പുടിൻ എന്ത് ചെയ്താലും അത് പുറം ലോകം അറിയണമെങ്കിൽ വർഷങ്ങൾ എടുക്കും... തികഞ്ഞ സ്വേച്ഛാധിപത്യ സ്വഭാവം , എന്നൽ അത് ആർക്കും പെട്ടെന്ന് മനസ്സിലാക്കുകയും ഇല്ല
Excellent presentation bro .. you have got unique style of narrating and very exclusive gestures . വിജയ് മല്യ -വിറ്റാൽ മല്യ യുടെ കഥ തുടങ്ങി പാബ്ലോ എസ്കോബാർ ചെഗുവേര വഴി വ്ലാദിമിർ പുടിൻ വരെ എത്തി .. വൽകഷ്ണം - nammude Tharoor annannnu puttinumayi endengilum aduppamundo ? ' ' "plutonium".. undavilla alle 😃
സ്നേഹിതാ ഏഷ്യാനെറ്റിലെ പരിപാടി കാണൽ എല്ലാം നിർത്തിയതായിരുന്നു താങ്കളുടെ പരുപാടി മാത്രം ആണ് ഇപ്പോൾ കാണുന്നത് നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല Keep going ❤️❤️
പുടിൻ അല്ലായിരുന്നു റഷ്യൻ പ്രസിഡന്റ് എങ്കിൽ ലോകത്ത് അമേരിക്കയുടെ പൂന്തുവിളയാട്ടം കാണാമായിരുന്നു.ഇസ്ലാമിക് സ്റ്റേറ്റ് നെയൊക്കെ ഭീഷണി പെടുത്തിയത് കണ്ടതല്ലേ. Perfect alpha male, vladimir vladimarovic putin. ❣️❣️
@@theannunaki3871 well he threw away Yeltsin who was the primary opposition of communists at the 1990s..Soviet GDP is 2.66 trillion even after 3 decades in 2020 ,Russia is having a half of it,1.46 trillion..HDI also decreased from 0.920 in 1990 to 0.824 in 2019..check Google bro and try to understand it.
@@theannunaki3871 Yeltsins opposition candidates in 1991 and 1996 Russian presidential elections were communists.. you continue to be a dumb imbecile..in 1991 they got 17.7 percent and in 1996 40.7 percent...
Program kidilan otta episode polum miss aakkilla but one request ....camera ankle i mean the side ankle too disgusting ....presentation nde power kalayunnu ....pls stick with front ankle instead of side ankle pls try to do wide and closeup .....just suggestion ....🙏🙏🙏🙏🙏
താങ്കൾ റഷ്യൻ പ്രസിഡണ്ട് പുടിനെ കുറിച്ച് എന്തൊക്കെ പറഞ്ഞാലും എനിക്ക് അദ്ദേഹത്തോട് വളരെ ഇഷ്ടമാണ്. അമേരിക്കക്കെതിരെ നിൽക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികളെ വിമർശിക്കുന്നത് ഒരുപാട് കേട്ടതാണ്. അതൊരു നാറ്റോ അജണ്ടകൾ മാത്രമാണ്
അധികാരം കിട്ടുന്നത് വരെമാത്രമാണ് കമ്മ്യൂമിസത്തിനു പ്രസക്തിയുള്ളു, പിന്നെ ഒക്കെ അത് ജനങളെ അടക്കി ഭരിക്കാൻ മാത്രം ഉപേയാഗിക്കുന്നു. ചൈന, കൊറിയ, റഷ്യ, ക്യൂബ....
അതിനു പുടിൻ അധികാരത്തിൽ വന്നത് കമ്മ്യൂണിസ്റ്റ് പിന്തുണയോടെയല്ല. അവർ പ്രതിപക്ഷമാണ്.ഇപ്പോൾ റഷ്യയുടെ നയങ്ങൾ എന്താവണമെന്നു തീരുമാനിക്കുന്നത് ഇടതുപക്ഷമല്ല. കമ്യൂണിസത്തിന് ഇന്ന് റഷ്യയിൽ ഒരു പ്രസക്തിയുമില്ല. ഇപ്പൊ അതൊരു autocratic രാജ്യമാണ്. ഇനി പുട്ടിൻ മാറിയാലും അതങ്ങനെ തന്നെ ആയിരിക്കും. വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ.
അതിന് റഷ്യ കമ്മ്യൂണിസ്റ്റ് രാജ്യം അല്ലല്ലോ. കമ്മ്യൂഞ്ചിസത്തിന് ഭരണം ഉള്ളത് സങ്കിലെ ചേനേ ലും, ഉ...കൊറിയ ലും, കൂപ്പേലും പിന്നെ, ശ്ശി മ്മടെ ആലപ്പൊഴേലും ആന്നാ ന്റ ഒരി ത്. കനല് ആണേ ഇനി ഒരു തരി വെള്ളം കൂടി മതി.
താങ്കളുടെ അവതരണം realy amazing .....ഒരു സിനിമ കാണുന്ന അനുഭവം ...ഇത്രയും നാൾ എവിടെ ആയിരുന്നു താങ്കൾ ..?മികച്ച അവതരണം.....ഏഷ്യാനെറ്റിലെ ഏറ്റവും നല്ല പ്രോഗ്രാം ....congrats all the team members
ഈ എപ്പിസോഡ് പണ്ട് കണ്ടതാണ്. എങ്കിലും ഇപ്പൊ യുദ്ധ സമയത്ത് പുടിനെ കുറിച്ച് ഒന്നൂടെ കേൾക്കണം അറിയണം തോന്നി വന്നതാ.. എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ വീണ്ടും ഇതുവഴി ? 🤔🤔🤔
Yes I’m
Yes...... ഞാനും ഇതൊക്കെ അറിയാൻ വന്നതാ.... ഇപ്പൊ തന്നെ പൊക്കോളാം 😇
Ya man
🤚🤚
💪me too
യുദ്ധം തുടങ്ങിയതിനു ശേഷം കാണുന്നവർ undo
Yes
ഞാൻ ഉണ്ട്
ഇത്ര മനോഹരമായി കാര്യങ്ങൾ പറയുന്ന ഒരു മാധ്യമ പ്രവർത്തകനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല....!! Absolutely superb
താൻ ഇത് മാത്രം കണ്ടാൽ പിന്നെ.. കാണാൻ ചാൻസ് ഇല്ല്യ 😂😂
.
@@sufailum9095 k🙄oooo
Chumma
@
സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ കേട്ടിരുന്നു പോകുന്ന അവതരണം 🥰🥰🥰🥰
Athukkum Mele❤
@@MubashNavas SGK>>>
തങ്ങളുടെ ഈ അവതരണം..... ""അത് വല്ലാത്ത ഒരു അവതരണം ആണ് "".......hats off....
Ha ahaaaa athu kalaki
👍
ഈ വല്ലാത്തൊരു കഥക്ക് വേണ്ടി മാത്രം ഒരു പ്രത്യേക യൂട്യൂബ് ചാനൽ തുടങ്ങിയാൽ വലിയ ഉപകാരമായിരുന്നു
നിങ്ങളുടെ അഭിപ്രായം ഇദ്ദേഹം മാനിച്ചിരിക്കുന്നു. പുതിയ യൂട്യൂബ് chanel തുടങ്ങി
അണ്ണാ നിങ്ങടെ അവതരണം ഒരു രക്ഷയും ഇല്ല സൂപ്പർ 👏👏👏
ഒരു രക്ഷയും ഇല്ല
Level presentation 🏵️🏵️🏵️
Outstanding...👌👌👌👌
Njan night kidakumbol eppozhum ee videos kanda urangunne
He is a best talker
197l ൽ പാക്വിസ്ഥാനോട് ഒപ്പം അമേരിക്ക യും മറ്റു രാജ്യങ്ങളും നമുടെ രാജ്യത്തെ ആക്രമിക്കാൻ സഹായം നൽകിയപ്പോൾ ഇന്ത്യക്കൊപ്പം പാറപോലെ ഉറച്ച് അമേരിക്കയുടെ നീക്കങ്ങൾ തകർത്തെറിഞ്ഞ് നമ്മുടെ രാജ്യത്തിനൊപ്പം നിന്ന റഷ്യയെ മറക്കരുത് റഷ്യ ❤️
അത് റഷ്യയല്ല . സോവിയറ്റ് യൂണിയൻ ആയിരുന്നു
@@muhammediqbal5847 റഷ്യയും സോവിയറ്റ് യൂണിയനിലെ പ്രധാന രാജ്യമാണ്.
@@sisisw6
യുക്രൈനും സോവിയറ്റ് യൂണിയനിലെ രാജ്യമാണ്
@@aalfiyaahorikalum alla , ukrain americayude koode anu innu . Russiayude nayangal theerthum Soviet unionte nayangal thanne anu.
@@aalfiyaahSeparate ആയ തൊട്ട് ഉക്രൈൻ നിലപാട് ഇന്ത്യയ്ക് അനുകൂലമല്ല.
മലയാളം ടെലിവിഷനിലെ വല്ലാത്തൊരു കാമ്പുള്ള പരിപാടി..
ചൈനയുടെ വ്യവസായ വിപ്ലവത്തിന്റെ കഥ
ജഗ്മോഹൻ റെഡ്‌ഡി യുടെ കഥ
അങ്ങനെ കുറെ കഥകൾക്കായി വെയ്റ്റിംഗ്...
Nice presentation keep it up
യുദ്ധം തുടങ്ങി യപ്പോൾ ഓർമ വന്നത് ഈ വിഡിയോ ആണ്...
Hlo
ഞാനും അതു നോക്കാൻ ആണ് വന്നത്
ശരിയാണ്...
I am also
അതെ
ബാബു ചേട്ടാ...
ഈ ഒരു പേസിൽ 'വല്ലാത്തൊരു കഥ' അങ്ങ് മുന്നോട്ട് കൊണ്ടുപോയാൽ ഏഷ്യാനെറ്റിനും ബാബു ചേട്ടനും കാലങ്ങളോളം അഭിമാനിക്കാൻ വക നൽകുന്ന ഒരു പരിപാടി ആയിരിക്കും ഇത്...
മുൻഷി പോലെ ഏഷ്യാനെറ്റിന് കൊണ്ടുപോകാൻ കഴിയുന്ന ഒരു പ്രോഗ്രാം....
ഒരുപാട് അറിവ് നൽകുന്ന ഒരു പരിപാടി ആണിത്....
ഒത്തിരി സ്നേഹം...
ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു....
❤️
ചേട്ടൻ സൂക്ഷിച്ചോ റേഷൻ കിറ്റിന്റെ കൂടെ പുടിൻ ചേട്ടന് പപ്പടത്തിനു പകരം പ്ലൂട്ടോണിയം തരും 😃😅
ഇതൊക്കെ സത്യം ആണ് എന്ന് വിശ്വസിച്ചോണ്ടിരുന്നോ 🤣🤣
@@priyanlal666 cheruthayit onnu research cheythu noku sir
@@prakashannnn എന്റ പൊന്നണ്ണാ 14 വർഷം ആയി ഇത് തന്നെയാ പണി. ഈ newsil ഒക്കെ വരുന്നത് അയാളേക്കാൾ വലിയ ആളുകൾ fund ചെയ്ത് വരുന്നത് ആണ് എന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലേ. ഇഷ്ടംപോലെ propaganda made ചെയ്ത് താറടിച്ചു sadham, gaddhafi, john f kennedy, putin ഇവരൊക്കെ ആ ഒരു വലിയ ടീമിനെ ചെറുതായിട്ടെങ്കിലും എതിർക്കുന്ന teams ആണ്. So ഇതൊക്കെ 100% പെട്ടന്ന് വിശ്വസിക്കുന്നത് പാവപെട്ട പൊട്ടൻ ജനങ്ങൾ ആണ്
@@priyanlal666 njan north korea russiane kurich oke research cheythitund bro athukonda paranje. Pinne news channels angane aayirikum pakshe ithil paranjirikunnathoke sathyamaan
@@prakashannnn ഞാൻ പറഞ്ഞത് മനസിലാക്കു. ഇങ്ങേരു ആരേം കൊന്നിട്ടില്ല എന്നല്ല ഞാൻ പറഞ്ഞത്. ഇവിടുത്തെ പിണറായി വരെ ഇയാളെക്കാൾ ആളുകളെ കൊലക്കു കൊടുത്തിട്ടുണ്ട്. അതും കൂടെ നിന്നവരെ.
പിന്നെ ഒരു dictatorship നയം അല്ല പുള്ളിയുടെ എന്ന് ഇതിൽ പറഞ്ഞത് മാത്രം ആണ് നിഷ്പക്ഷമായി പുള്ളി പറഞ്ഞത് എന്ന് തോന്നി. ബാക്കി ഒക്കെ തീർത്തും propaganda തന്നെ ആണ്. അതിൽ സത്യം ഇല്ല എന്ന് അല്ല. ഇതിലും വലിയ ചതിയനെ അവർ പറയുന്നില്ല. Mass ഇന്റെ taste മാറ്റുക ആണ് ഇങ്ങനെ ഉള്ള videos വഴി ചെയ്യുന്നത്. എന്തു ചെയ്യാൻ fans കൂടുതൽ കൂടിയത് അല്ലാതെ മറ്റൊന്നും ഇവിടെയും സംഭവിച്ചില്ല 🤣🤣 മലയാളി ആ കാര്യത്തിൽ ലോകത്തിനു തന്നെ എതിർ ആകും 🤣. Mass physchology ഇവിടെ ഏശില്ല. പുള്ളി ചെയ്ത ഒരുപാടു നല്ല കാര്യങ്ങൾ അത് വെറും ആര്ക്കും ചെയ്യാവുന്ന എന്ന് തോന്നിപ്പിച്ചു സംസാരിച്ചപ്പോഴേ ഇവൻ നല്ല ഒരു propaganda maker ആണ് എന്ന് മനസിലായി.
പിന്നെ bro world politics ഒക്കെ തീട്ടം ആണ്.ഞാൻ ഇപ്പോൾ വല്ല സ്വാമിയും ആയാലോ എന്ന് വിചാരിക്കുന്നു അത്രയേറെ മനസുമടുക്കും 🙏
ഒരു എപ്പിസോഡ് പോലും മിസ്സാകാതെ കാണുന്ന എത്ര പേരുണ്ട്?
I'm here
ഞാൻ.....
Me too
E paripaadi tv yil infoo
@@adhilx5046 ഉണ്ട്..സമയം അറിയില്ല
നെഗറ്റീവ് കമന്റ് കാണാത്ത ഒരേ ഒരു പരിപാടി ❤❤❤❤
സൂപ്പർ
സുഭാഷ് ചന്ദ്ര ബോസ്സ് ... ചെയ്യാമോ 💕💕💕💕
Waiting
സുഭാഷ് അല്ല സുഭാസ് എന്നതാണ് ശരി.
യുദ്ധം തുടങ്ങിയതിന് ശേഷം കാണാൻ വന്നവർ ഉണ്ടോ..?
Ho...... കേട്ടിരുന്നു പോയി... നല്ല അവതരണം.. congrtzzz
Njan Russia yil 2019 il work cheithitund Moscow il..avide vechu kremlin place inte front il vechu Vladimir Putin ne neritu kanditund...jeevithathile marakan pattatha divasam anu athu...logathu etavum powerful manushyane kanda divasam..Russia oru maha albhutham aya rajyam anu..enne koritharipicha rajyam..manoharamaya rajyam..athilum manoharam aya aalkar..
പുടിൻ പഴം 🤮🤣🤣🤮
ശ്രീലങ്കയിലെ തമിഴ് പുലികളുടെ പതനം..... ടിയാൻമെൻ സ്വകയറിലെ കൂട്ടക്കൊല.... ബ്ലൂ സ്റ്റാർ ഓപ്പറേഷൻ..... waiting..... waiting...... waiting.....
Waiting
You should publish valatha kadha as a separate series..I don't think there is another program in any Malayalam prime news channels of such quality..Good job
ലോകത്തു ശക്തനായ ഒരേ ഒരു നേതാവേ ഉള്ളു, അതാണ് പുടിൻ.അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ പഠിച്ചാൽ അതു മനസിലാകം
Yes
അതെ
Ys
പറി 🤣🤣🤣
ഇങ്ങേർ റഷ്യയുടെ ഭരണത്തിൽ ഇരിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണ്. അണ്ണൻ ഇഷ്ടം.
Athe ...karyam eniku manassilayi..💪💪👍
ലോകം മെത്തം ഏകാദിപത്യം വരാൻ ആണോ
പറി 🤣🤮🤣🤣
നിങ്ങൾ വല്ലാത്ത ഒരു പഹയൻ ആണ്. ആ അഭിപ്രായത്തോട് യോജിപ്പുള്ളവർ ഒന്നു ലൈക് അടിക്കൂ.
മുത്താണ് 😍😍😍✌️
Yes ❤
ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ശക്തനായ ഭരണാധികാരി
വ്ളാടിമിർ പുടിൻ.!
🤔
യജമാനൻ ഉണ്ടാകുന്നത് അടിമത്തം ഉണ്ടാകുമ്പോൾ മാത്രമാണ്,
രാജാവ് ഉള്ളത് രാജ്യത്ത് ആളുണ്ടാവുമ്പോൾ മാത്രമാണ്.
💩💩💩
@@bestinabraham2503 ഇപ്പൊ കാണുന്നുണ്ടോ നീ 🤣
Also Benjamin Netanyahu
ഇത്രയും കാലം എവിടെയായിരുന്നു അണ്ണാ നിങ്ങൾ നിങ്ങളുടെ കഥപറച്ചിൽ വേറെ ലെവലാണ്👏👏👏👏
USSR ശിഥിലമായി കഴിഞ്ഞു ഇപ്പോൾ ഉള്ള റഷ്യ ലോക രാജ്യങ്ങൾക്കിടയിൽ ശക്തരായി നിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണം പുടിൻ തന്നെ ആണ് എന്തായാലും.....
Satyam
Crct
Ys
Truely said
ബാബു ചേട്ടൻ ഓൺലൈനിൽ എഴുതുന്നത് വായിച്ചു തുടങ്ങിയതാണ്. പുതിയ അറിവുകളും കൃത്യതയുമാണ് ചേട്ടന്റെ മുഖമുദ്ര. ❤️
കിടിലോൽ കിടിലൻ അവതരണം 🙏🙏.🌹No words to say more👍👍
ചേട്ടയിക്ക് ഒരു അമൽ നീരദിന്റെ പടത്തിൽ അഭിനയിക്കാൻ ഒന്നു ശ്രമിച്ചുടെ......ഒരു ലുക്ക് ഉണ്ട്
പുടിൻ പുലിയാണ്,, ആ ഒരു നടത്തം ❤❤❤❤
gunslinger walk
Yes Love Putin.,.😍
പുട്ടിൻ ചോദിക്കുന്നു... റൺസെൻ, ആരാ ആ പച്ച ഷർട്ട്‌കാരൻ?...
ആഴത്തിലുള്ള പഠനം, അതിമനോഹരമായ അവതരണം... ഇനിയും പുതിയ വിഷയങ്ങളുമായി വീണ്ടും വരിക 👌👌👌👌
putin ungala ammavana😂
😂😂😂😂
ശരിക്കും നോക്കിയാൽ ഏകാധിപതി ആയാ എല്ലാ ഭരണാധികാരികളും ഒരു കാലത്തു രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചവരാണ് പിന്നിട് പിന്നിട് ഭരണം നിലനിർത്താൻ വേണ്ടി ആയിരുന്നു എല്ലാവരും ഏകാധിപതി ആയി മാറിയത്
yep greed ennano thalayil kerunne , anne trouble thudangum
ivide oruthanund, ekaathipathyam maathram purogathi lavalesham illa
He believes pure democracy wil never lead to devoleped country.
So quite obvious he has system for elimintion in all terms.
Different human and leader🔥🔥
Beware of wolf disguised as sheep...
റഷ്യൻ ഇപ്പോൾ economy തകർന്നു തരിപ്പണം ആയി ഇരിക്കുകയാണ്
True
After all he works for his county''s development.
Great l eader
Excellent വിവരണം. ഇഷ്ടം .അറിവ്.
വല്ലാത്തെരു അവതരണമാണ് ബാബു രാമചന്ദ്രന്റ ത്👍😍
എജ്ജാതി അവതരണം.... വല്ലാത്തൊരു കഥ ❤♥️❤♥️
You nailed it with your presentation skills. The effort and preparation done for each episode makes it interesting. Love all the way from deutschland
@Ebin Jose complete lockdown. Work from home, eat, sleep, repeat
✋🏼
അവതരണം പൊളി❤️❤️❤️
Nb: ചേട്ടൻ കുറച്ച് നാളത്തേക്ക് ചായയോ അപരിചിതർ തരുന്ന ഭക്ഷണങ്ങളും ഒഴിവാക്കുക. ജീവിതം മുഖ്യം ബിഗിലെ 🤣
🤣
🤣
😀
😃😃😃
Yes,
Hahaha,
story telling is an art and u have mastered it... 👏👏👏
Brilliant series. Amazing story telling skills. Keeps us on the edge
Anti Christ puttin
വിജ്ഞാനപ്രദമായ പരുപാടി !! ദൈലൈലാമ 14 പറ്റി ഒരു കഥ പ്രതീഷിക്കുന്നു .
✌️
പുടിൻ എന്ത് ചെയ്താലും അത് പുറം ലോകം അറിയണമെങ്കിൽ വർഷങ്ങൾ എടുക്കും... തികഞ്ഞ സ്വേച്ഛാധിപത്യ സ്വഭാവം , എന്നൽ അത് ആർക്കും പെട്ടെന്ന് മനസ്സിലാക്കുകയും ഇല്ല
യുദ്ധ സമയത്ത് പൂട്ടിനെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു. മുൻപത്തെ പോലെ തന്നെ, വളരെ നല്ല അവതരണം.
നല്ല അവതരണം. കേട്ടിരുന്നു പോകും. ചരിത്ര വിദ്യാർത്ഥികൾക്ക് ഒരുപാട് പ്രയോജനമാകും.
He is the top wealthiest man in world
Hidden secret.🔥.
Le saudhi prince
Yes...
Absolutely true...
@@chan6708 noo saudi athreee ellaa
@@chan6708
😂😂😂😂😂😂😂😁
Excellent presentation bro .. you have got unique style of narrating and very exclusive gestures .
വിജയ് മല്യ -വിറ്റാൽ മല്യ യുടെ കഥ തുടങ്ങി പാബ്ലോ എസ്കോബാർ ചെഗുവേര വഴി വ്ലാദിമിർ പുടിൻ വരെ എത്തി ..
വൽകഷ്ണം - nammude Tharoor annannnu puttinumayi endengilum aduppamundo ? ' ' "plutonium".. undavilla alle 😃
😯
ആരേയും ബോറടിപ്പിക്കാത്ത വിധത്തിലുള്ള അവതരണമാണ് താങ്കളുടെ പ്ലസ് പോയിന്റ് എത്ര ലളിതവും മനോഹരവുമായാണ് താങ്കൾ ഓരോ കാര്യങ്ങളും പറയുന്നത് ,🙏🙏🙏🙏
Jgf
കേട്ടതിൽ വച് ഏറ്റവും മികച്ച അവതരണം ❤️
അമേരിക്ക ക്ക് ഒരു പേടി ഇങ്ങേരോട് മാത്രം.
china
@@BBKMotoLove221 myra
@@rahul-kb7xn guhayil jeevikkunna mattoru manushyan
@@BBKMotoLove221 china worst country
Appol Kim Jong uno
സ്നേഹിതാ ഏഷ്യാനെറ്റിലെ പരിപാടി കാണൽ എല്ലാം നിർത്തിയതായിരുന്നു
താങ്കളുടെ പരുപാടി മാത്രം ആണ് ഇപ്പോൾ കാണുന്നത്
നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല
Keep going ❤️❤️
പുടിൻ അല്ലായിരുന്നു റഷ്യൻ പ്രസിഡന്റ് എങ്കിൽ ലോകത്ത് അമേരിക്കയുടെ പൂന്തുവിളയാട്ടം കാണാമായിരുന്നു.ഇസ്ലാമിക് സ്റ്റേറ്റ് നെയൊക്കെ ഭീഷണി പെടുത്തിയത് കണ്ടതല്ലേ. Perfect alpha male, vladimir vladimarovic putin. ❣️❣️
True statement....
Alla Islamic state ne pinne enthakanam
സിറിയ തകർക്കാൻ റഷ്യ വഹിച്ച പങ്ക് ചെറുതൊന്നുമല്ല😂
@Kunman King is ന് ബാക്ക് സപ്പോർട്ട് കൊടുത്തത് റഷ്യ ആണാഡോ ഇറാക്കിൽ Is നെ ഓടിക്കാൻ അങ്ങനെ ആണ് അമേരിക്ക ഇറങ്ങിയത്
@@fizjerold6161 😀😃😄😁😆😅🤣😂
Putin is the best for Russia. Compare Russia before Putin and after.
But still not good as the Soviet times...
@@hadirahman3036 Lol funny.. Russia fell into abyss of economic distress during soviet Union. It is putin who revived Russia. He trew away communism
@@theannunaki3871 well he threw away Yeltsin who was the primary opposition of communists at the 1990s..Soviet GDP is 2.66 trillion even after 3 decades in 2020 ,Russia is having a half of it,1.46 trillion..HDI also decreased from 0.920 in 1990 to 0.824 in 2019..check Google bro and try to understand it.
@@theannunaki3871 Yeltsins opposition candidates in 1991 and 1996 Russian presidential elections were communists.. you continue to be a dumb imbecile..in 1991 they got 17.7 percent and in 1996 40.7 percent...
@@theannunaki3871 Putin came to power in Russia in 1999 not 1991...which is time when
Your way of selecting topics and presentation were great.keep going❤
യുദ്ധം തുടങ്ങിയ ശേഷം കാണുന്നവർ ഉണ്ടൊ
ഇന്ത്യ എന്ന എന്റെ രാജ്യത്ത് ഞാൻ ജനിച്ചതിൽ ഈശ്വരനോട് കോടി നന്ദി
South India 😂
ഗൗരി ലെങ്കേഷ് അടക്കം 😌
@@therealazrael8. അങ്ങനെ പേരുള്ളതും ഇല്ലാത്തതുമായ എത്രയോ എണ്ണം
Program kidilan otta episode polum miss aakkilla but one request ....camera ankle i mean the side ankle too disgusting ....presentation nde power kalayunnu ....pls stick with front ankle instead of side ankle pls try to do wide and closeup .....just suggestion ....🙏🙏🙏🙏🙏
12:36 ഉം മനസിലായി😉
🤣🤣🤣
2024 ൽ വീണ്ടും കാണുന്നു ബാബു രാമചന്ദ്രൻ ക്ലാസ്സ്‌ക്ക് എപ്പിസോഡ് 💥
താങ്കളുടെ അവതരണം വളരെ നല്ലതു. എല്ലാ എപ്പിസോഡും കാണാറുണ്ട്. കേട്ടിരിക്കാൻ ഒരു പ്രേത്യേക സുഖം!
Informative👌🏻
ഈ വീഡിയോയിൽ ചേട്ടനെ കാണുമ്പോൾ എനിക്ക് തത്തയെ ഓർമ വരുന്നു..... നല്ല പച്ച ഷർട്ട് 👕🦜
താങ്കൾ റഷ്യൻ പ്രസിഡണ്ട് പുടിനെ കുറിച്ച് എന്തൊക്കെ പറഞ്ഞാലും എനിക്ക് അദ്ദേഹത്തോട് വളരെ ഇഷ്ടമാണ്. അമേരിക്കക്കെതിരെ നിൽക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികളെ വിമർശിക്കുന്നത് ഒരുപാട് കേട്ടതാണ്. അതൊരു നാറ്റോ അജണ്ടകൾ മാത്രമാണ്
എന്നാ പോയി ഒരു ഉമ്മാ കൊടുക്ക്
@@kiran-oj6ge athinu kanande
അധികാരം കിട്ടുന്നത് വരെമാത്രമാണ് കമ്മ്യൂമിസത്തിനു പ്രസക്തിയുള്ളു, പിന്നെ ഒക്കെ അത് ജനങളെ അടക്കി ഭരിക്കാൻ മാത്രം ഉപേയാഗിക്കുന്നു. ചൈന, കൊറിയ, റഷ്യ, ക്യൂബ....
Communism is a sugar coated venom
അതിനു പുടിൻ അധികാരത്തിൽ വന്നത് കമ്മ്യൂണിസ്റ്റ് പിന്തുണയോടെയല്ല. അവർ പ്രതിപക്ഷമാണ്.ഇപ്പോൾ റഷ്യയുടെ നയങ്ങൾ എന്താവണമെന്നു തീരുമാനിക്കുന്നത് ഇടതുപക്ഷമല്ല. കമ്യൂണിസത്തിന് ഇന്ന് റഷ്യയിൽ ഒരു പ്രസക്തിയുമില്ല. ഇപ്പൊ അതൊരു autocratic രാജ്യമാണ്. ഇനി പുട്ടിൻ മാറിയാലും അതങ്ങനെ തന്നെ ആയിരിക്കും. വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ.
അതിന് റഷ്യ കമ്മ്യൂണിസ്റ്റ് രാജ്യം അല്ലല്ലോ. കമ്മ്യൂഞ്ചിസത്തിന് ഭരണം ഉള്ളത് സങ്കിലെ ചേനേ ലും, ഉ...കൊറിയ ലും, കൂപ്പേലും
പിന്നെ, ശ്ശി മ്മടെ ആലപ്പൊഴേലും ആന്നാ ന്റ ഒരി ത്.
കനല് ആണേ ഇനി ഒരു തരി വെള്ളം കൂടി മതി.
Putin illayirunnenkil Russia ippoo undavumonnu samshayamaanu
He is a genius..
Asianet scored 🥳🥳 interesting topics 🔥🔥
Proud to be a mallu
Happy and blessed to have dedicated programs like this.
Superb ❤
👌Thank you
Your presentation like very feeling better and listenable
നിങ്ങൾ ഇങ്ങനെ കഥകൾ പറയുമ്പോൾ ഞങ്ങൾക്ക് കിട്ടുന്നത് വല്ലാത്തൊരു ഫീൽ ആണ്
വളരെ നല്ല അവതരണം... ഈ അവതരണം കേൾക്കാൻ വേണ്ടി എല്ലാ episodes കാണുന്ന ഞാൻ 😍😍
Me too , u r dp is too bad .
@@Electrono7036 thanks
Excellent presentation 👌👌...keep it up...love this ❤️
കമ്മ്യൂണിസം ഒരു പരുതിക്കപ്പുറം വളർന്നാൽ അതിനു ഒരു ഫാസിസ്റ് മുഖം വരും. ലെനിൻ, സ്റ്റാലിൻ, നോർത്ത് കൊറിയൻ ചെക്കൻ....
സ്റ്റാലിൻ ഉയിർ 😍😍
Edo pinarayi
👍👍
ഇന്ദിരാഗാന്ധി നരേന്ദ്രമോഡി ഒക്കെ ഉദാഹരണം ആണ്
@@atheist6176ivar leftist allallooo. Ippol ivide communist aayirrunnekil ivide nammalkk swanthamaayitt onnum cheyyan pattatilla. Enthukondum athilum bhedama modi, indira gandhi okke
താങ്കളുടെ അവതരണം realy amazing .....ഒരു സിനിമ കാണുന്ന അനുഭവം ...ഇത്രയും നാൾ എവിടെ ആയിരുന്നു താങ്കൾ ..?മികച്ച അവതരണം.....ഏഷ്യാനെറ്റിലെ ഏറ്റവും നല്ല പ്രോഗ്രാം ....congrats all the team members
Informartive and excellent presentation
What a explainatio n
Excellent
വല്ലാത്തൊരു കഥ🥰
പുട്ടണ്ണൻ ❤️❤️
വശ്യമായ അവതരണംകൊണ്ട് വല്ലാത്തെരു കഥ എന്ന ഈ പരിവാടി മുന്നിട്ട് നിൽക്കുന്നു 👍👍👍 അഭിനന്ദനങ്ങൾ ബാബുസാർ👏👏👏💪💪💪👍👍👍💪💖💖🙏
Vere level presentation 🔥 Babu ramachandran sir 🔥
Absolutely presentation..👏🏻👏🏻👏🏻
ഷി ജിങ് പിങ്ങിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ? അദ്ദേഹവും ഒരു ഏകാധിപതിയാണ് 😌
അങ്ങനെ ആണെങ്കിൽ താടി ജിയെ പറ്റിയും
എനിക്കിഷ്ടമാണ്... പുടിൻ 💖
പഴം പുട്ടിൻ 🤮
The presentation make this program interesting. awesome. 👍
Hi Mahesh etta , Ningal supr aanu. Avatharanam 🎉🎉.. Malik supr 😀😀😀😀
🔥🔥🔥🔥 കിടിലം അവതരണം
Well explained Alex 👏👏👏
Beautiful, Elegant presentation. Never missed any of your episodes. Keep going..
Very clear documentary. I am watching all of them. Thanks
Oru cheriya thiruth 1:45, Putin KGB yude head allayirunnu, oru mid level officer. Pakshe FSSinte head aayirunnu.
One of the best programe and presentation in Asianet news... nice.. 👍👍
മോഡി യും ചെയ്തു കൂട്ടുന്നത് ഇത് തന്നെ ആണ്
മാധ്യമ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ,
ഇവരെ എല്ലാം പിടിച്ചു അകത്തു ഇടുന്നു..
Side camera vendayirunu
കുടകമ്പി അണ്ണന് നേർക്കും വരും സൂക്ഷിച്ചോ 😂😂😂 അവതരണം ❤❤❤❤
Dear Babu Ramachandran Saar
Vallathoru Kadhakal Vallathe Albhutham Ulavakkunnu.
Saar PM Modi - yude - Chayakkaranil Ninnum Pradhana Madriyilekk Enna Vallathoru Kadha - Pratheekshikkunnu..
Parayille....Pratheekshikkunnu..
Ariyatha PM Modi ye Ariyamallo...Thrasippikkunna Jeevithamanad...Parayumennu Thanne Viswasikkunnu...
Congratulations...
Thanks & Keep Doing...
All the Very Best Regards..
Pablo escobar നെ കുറിച്ച് ഒരു എപ്പിസോഡ് ഇടാമോ?
Netflix ൽ നല്ല നല്ല ഡോക്യുമെന്ററികളുണ്ട്. കാണൂ.. പൊളിയാണ്
Ashwin madappaly enn search chyth nok youtube le avan chythit und pablo escobar ne kurich
@@ashiq7332 അവന്ടെ കേൾക്കാൻ ഒരു സുഖമില്ല.. എന്ധോകെയോ പറഞ്ഞു ഒപ്പിക്കുന്ന പോലെ
Narcos season 1 Kandal mathi
@@rovancooper9751 illa mansilavum nalla avatharanaman
അവതരണം 💯👌🏻
ISRO chara case plz
അധോന്നും ആർക്കും അറിയില്ല....
അവതരണം പൊളിയാ ..... very interesting
നിങ്ങള്‍ കഥകള്‍ പറയുന്ന രീതി വളരെയധികം നല്ലതാണ് സുഹൃത്തേ. അതി ഭാവുകത്വം ഒരിക്കലും വരുത്തരുത്. ആശംസകള്‍
Well said it!!Marvelous explanation
ലോകത്തിന്റെ " പ്രതിയോഗി " !!!
അമേരിക്കയുടെ ലോകപോലീസ് ഇവിടെ നടക്കില്ല.
പറി 🤣🤣🤣🤣
@@aswin9607 America alle ath
@@msalmaan6442 അല്ല പുടിൻ മൊണ്ണ