മോർച്ചറിക്ക് മുമ്പിൽ കാത്തിരിക്കുകയാണ് രാമു, മരണം വിളിച്ചയാൾക്ക് മടക്കമില്ലെന്നറിയാതെ... | Dog

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 675

  • @bichuprakash3882
    @bichuprakash3882 ปีที่แล้ว +851

    കൂടെ ഉള്ള മനുഷ്യരേക്കാൾ 1000 ഇരട്ടി വിശ്വസിക്കാം, അവർ മാത്രം നമ്മളെ ആപത്‌ഘട്ടങ്ങളിൽ ഉപേക്ഷിച്ചു പോകില്ല ❤️

    • @sLmn174
      @sLmn174 ปีที่แล้ว +29

      മനുഷ്യരെ മാത്രമല്ല സ്വന്തം കുടുംബങ്ങളെ കാൾ ഇവരെ വിശ്വസിക്കാം ചതിക്കില്ല കൂടെ കാണും മരണം വരെ

    • @surumic.s5423
      @surumic.s5423 ปีที่แล้ว +11

      Shariyanu

    • @angelangel8329
      @angelangel8329 ปีที่แล้ว +9

      Sathyam

    • @bernardlissy8564
      @bernardlissy8564 ปีที่แล้ว +8

      True. 😢

    • @Nazbeautyspot
      @Nazbeautyspot ปีที่แล้ว +7

      Sathyam 😢

  • @Foxtrot_India
    @Foxtrot_India ปีที่แล้ว +223

    അവന്റെ വീട്ടുകാർ ഇത് കാണുന്നുണ്ടെങ്കിൽ ദയവായി അവനെ കൂട്ടിക്കൊണ്ട് പോകണം 🙏

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 ปีที่แล้ว +599

    ഈ വാർത്ത കേട്ടു കണ്ണിൽ നിന്നും വെള്ളം വന്നില്ലെങ്കിൽ നിങ്ങൾ ഒരു മനുഷ്യൻ അല്ല ...... 🙏🙏🙏🙏ആ മരിച്ച വ്യക്തിയുടെ ബന്ധുക്കൾ ദയവുചെയ്ത് ഈ പാവം നായയുടെ സങ്കടം കാണുന്നുണ്ടെങ്കിൽ അവനെ തിരിച്ചു വീട്ടിൽ എത്തിക്കൂ...... 👍🙏🙏🙏🙏🥰🥰🥰

  • @SANISANI-qt3sz
    @SANISANI-qt3sz ปีที่แล้ว +543

    സ്വന്തം യജ മാനനും കുടുംബത്തിനും വേണ്ടി സ്വന്തം ജീവൻ വരെ നൽകുന്ന ജീവി നായയുടെ സ്നേഹവും സമർപ്പണവും ലോക പ്രശസ്ത മാണ് രാമൂ ൻ്റെ കഥ കേട്ടപ്പോൾ എനിക്കു ഹാച്ചി കോയെ ഓർമ വന്നു എൻ്റെ കണ്ണുകൾ നിറഞ്ഞു 🙏♥️😭

    • @BinduBindusudhi
      @BinduBindusudhi ปีที่แล้ว +3

      അതെ ❤❤❤❤

    • @joseph-pt2cm
      @joseph-pt2cm ปีที่แล้ว +1

      സത്യം

    • @jishnu.ambakkatt
      @jishnu.ambakkatt ปีที่แล้ว +2

      എനിക്കും അതെ പാവം 😭😭

    • @manjuarun9711
      @manjuarun9711 ปีที่แล้ว +1

      Ayaluda mattum bendukkal afumille rthina vilichondupokuvan

    • @pradeepCp-xq3om
      @pradeepCp-xq3om 11 หลายเดือนก่อน +1

      ശരിയാണ് ഇത് കേട്ടപ്പോൾ എനിക്കും ജപ്പാനിൽ റയിൽവേ സ്റ്റേഷനിൽ എത്രയോ കാലം കാത്തു നിന്ന് മരണപെട്ട നായയെ ആണ് ഓർമ വന്നത് 🌹

  • @sreechandg.s8417
    @sreechandg.s8417 ปีที่แล้ว +173

    രാമുവിനെ നോക്കുന്ന എല്ലാവർക്കും നല്ലത് വരട്ടെ

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 11 หลายเดือนก่อน +1

    ആ പാവത്തിനെ ദൈവം കാക്കട്ടെ ആരോഗ്യം നൽകട്ടെ എന്നു പ്രാർത്ഥന ചെയ്യുന്നു അത്രയും സ്നാഹം മനുഷ്യന് ഇല്ല ❤️❤️❤️❤️❤️

  • @seethak6109
    @seethak6109 ปีที่แล้ว +146

    പാവം വീട്ടുകാർ തന്നെ മരിച്ച ആളെ ചിലപ്പോൾ മറന്നു കാണും.
    സങ്കടം തോന്നുന്നു. വേദനകൾ പങ്ക് വെക്കാൻ ഇല്ലാതെ ഒരു ജീവൻ. 😢😢😢

  • @Jdmclt
    @Jdmclt ปีที่แล้ว +158

    ഭൂമിയിൽ നന്ദിയുള്ള ഒരേ ഒരു ജീവി.

  • @sheejajose8336
    @sheejajose8336 ปีที่แล้ว +240

    സ്നേഹം ഇവർക്കേ ഉള്ളൂ കണ്ണു നിറഞ്ഞു പോയി.❤❤❤

  • @aneeshamuhammed6326
    @aneeshamuhammed6326 ปีที่แล้ว +171

    കണ്ണ് നിറഞ്ഞു പോയി അവന്റെ സ്നേഹം കണ്ടിട്ട് 😢😢

    • @ajithanair3301
      @ajithanair3301 11 หลายเดือนก่อน

      Paavam😭 ithineyokkeya nalla pole nokande

    • @VinodVinod-mk6nj
      @VinodVinod-mk6nj 9 หลายเดือนก่อน

      🙏🙏🙏

  • @ammalayalamvlogs3962
    @ammalayalamvlogs3962 ปีที่แล้ว +154

    Hospital staff നു a big thanks🥰അവനെ നോക്കുന്നതിൽ...

  • @prasannakumar3385
    @prasannakumar3385 ปีที่แล้ว +146

    സങ്കടകരം😢ആ മിണ്ടാപ്രാണിക്കായി ഒരിറ്റ് കണ്ണീർ😢

  • @divyajayan6756
    @divyajayan6756 ปีที่แล้ว +72

    മരിച്ച ആ വ്യക്തിയുടെ വീട്ടുകാർ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ആ പാവം നായയെ കൂട്ടികൊണ്ടു പോകൂ ........🙏🙏🙏🙏🙏

    • @beenabiju8242
      @beenabiju8242 11 หลายเดือนก่อน +2

      Yes..pavam 🙏🙏🙏🥰🥰

  • @capture_wheels
    @capture_wheels ปีที่แล้ว +230

    നായയുടെ സ്നേഹം അതിന്റെ ഉടമയുടെ ഹൃദയത്തിന് ഒരു മരുന്നാണ്❤❤

  • @shebaabraham687
    @shebaabraham687 ปีที่แล้ว +185

    മനുഷ്യനെക്കാൾ നന്ദിയുള്ള വർഗ്ഗം 🙏

  • @santhaantony1388
    @santhaantony1388 ปีที่แล้ว +77

    ദൈവമേ നെഞ്ചു പിടഞ്ഞു പോയി.. മനുഷ്യ മൃഗങ്ങൾ കണ്ട് പഠിക്കേണ്ടതാണ് മിണ്ടാ മൃഗങ്ങളുടെ സ്നേഹം... ❤️❤️❤️

    • @AshuR-me8ie
      @AshuR-me8ie 11 หลายเดือนก่อน

      Valare correct

  • @dhanya2583
    @dhanya2583 ปีที่แล้ว +128

    അവന്റെ വീട്ടുകാരുടെ അടുത്ത് ഈ വാര്‍ത്ത എത്തട്ടെ, അവരും ഇവനെ anveshikunudakum🙏

  • @praseetharajeev4270
    @praseetharajeev4270 ปีที่แล้ว +24

    നായ്ക്കളെ കണ്ടാൽ ആട്ടി ഓടിക്കുന്ന, കല്ലെറിഞ്ഞു ഓടിക്കുന്ന, വളർത്ത് നായ്ക്കളെ റോഡരികിൽ തള്ളുന്ന നന്ദികെട്ട മനുഷ്യർ ഈ മൃഗത്തിന്റെ സ്നേഹം കണ്ടു മനസിലാക്കണം
    പാവം കുഞ്ഞ് 😢😢😢

  • @premamv1186
    @premamv1186 ปีที่แล้ว +46

    രാമുവിന് ഒരു വീടും യജമാനനും ഉണ്ടായിരുന്നു എന്നുറപ്പാണ്. മരണപ്പെട്ടു പോയ ഉടമസ്ഥന്റെ വീട് ആശുപത്രിയിൽ നിന്നും ഒരു പാട് അകലെയുമായിരിക്കില്ല അതുകൊണ്ടായിരിക്കും തന്റെ ഉടമസ്ഥനെ പിൻതുടർന്ന് ആശുപത്രിയിൽ എത്തിയത്. അദ്ദേഹത്തിന് ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ഇത്രയും സ്നേഹമുള്ള രാമുവിനെ ഈ വാർത്ത കണ്ടിട്ടെങ്കിലും തിരികെ കൊണ്ടുപോയിരുന്നെങ്കിൽ .... രാമുവിന്റെ നോട്ടവും അന്വേഷണവും കണ്ടിട്ട് അത്രമേൽ സങ്കടം വരുന്നു. മിണ്ടാപ്രാണിയാണെങ്കിലും അവൻ പറയാതെ എന്തൊക്കയോ പറയുന്നു....❤️

  • @sanbenny4110
    @sanbenny4110 ปีที่แล้ว +12

    ഇതൊക്കെ കാണുമ്പോഴാണ് മരണം വരെയും കൂടെ ഉണ്ടാവും എന്ന് പറയുന്ന ചിലരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്....😁❤️❤️😍ഇതാണ് മക്കളെ ശെരിക്കും ഉള്ള സ്നേഹം.... ❤️❤️😍😍

  • @chandrikasaravanan6315
    @chandrikasaravanan6315 ปีที่แล้ว +33

    സംസാരിക്കാൻ പറ്റുമായിരുന്നങ്കിൽ അവൻ പൊട്ടിക്കരഞ്ഞെനെ, പാവം രാമു😢😢

  • @lazylucy1583
    @lazylucy1583 ปีที่แล้ว +186

    Hospital staff
    Thank you for the kindness and care shown towards the dog 🙏🏻

  • @lispotjobs
    @lispotjobs ปีที่แล้ว +89

    മനുഷ്യനെക്കാൾ നന്ദിയുള്ള വർഗം ❤

  • @bijeshbnair6642
    @bijeshbnair6642 11 หลายเดือนก่อน +2

    രാമു... മരിച്ചയാളുടെ ബന്ധുക്കൾ പോലും ഇപ്പോൾ അയാളെ ഓർക്കാനുണ്ടാകില്ല ഒരു നേരത്തെ ആഹാരം കൊടുത്ത രാമു... മനുഷ്യനേക്കാൾ വിശ്വസിക്കാൻ പറ്റുന്ന ഒരു മൃഗം... നായ 😍😍 മുത്തപ്പന്റെ 🙏🏻🙏🏻🙏🏻

  • @ajithchandran8211
    @ajithchandran8211 ปีที่แล้ว +42

    സഹജീവികളോട് എന്നും സ്നേഹം മാത്രം. 👍❤️

  • @psycho-jz8tu
    @psycho-jz8tu ปีที่แล้ว +58

    കരഞ്ഞു. പോയി മനുഷ്യനാക്കേലും. സ്‌നേഹം. മിണ്ടപ്രാണികൾക്

  • @vijayanp3327
    @vijayanp3327 ปีที่แล้ว +95

    52 വെട്ട് വെട്ടി മനുഷ്യനെ കൊല്ലുന്നവർക്ക് പാഠമാകട്ടെ ഈ മിണ്ടാ പ്രാണിയുടെ സ്നേഹം

    • @sharafalimkm4628
      @sharafalimkm4628 ปีที่แล้ว

      പാവപ്പെട്ട മുസ്ലിം കളെ കൊന്നൊടുക്കുന്ന ഹിന്ദു തീവ്രവാദികൾ കാണണം ഇത്

    • @anandanp.a.8756
      @anandanp.a.8756 ปีที่แล้ว +1

    • @manavankerala6699
      @manavankerala6699 11 หลายเดือนก่อน

      കാപാലികർ

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +65

    ആ കണ്ണുകൾ... പറയും സ്നേഹം

  • @omanakutty2549
    @omanakutty2549 ปีที่แล้ว +13

    കഷ്ട്ടം....ഒരുനേരത്തെ ആഹാരം കൊടുത്ത സ്നേഹം........
    ഇവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ😢😢😢😢😢😢😢😢

  • @monicajaicy1390
    @monicajaicy1390 ปีที่แล้ว +2

    😢😢😢😢മോനേ നിന്റ സങ്കടം
    ഞാൻ അറിയുന്നു
    നിന്നെ അത്രയ്ക്കു സ്‌നേഹിച്ച ആ വക്തിക്കു ഒരു പാട് നല്ല മനസിന്‌ ഉടമയാണ് 🙏🙏🙏❤️❤️

  • @jeenashaji-et9he
    @jeenashaji-et9he ปีที่แล้ว +2

    ഈ സ്നേഹമാണ് നന്ദിഇല്ലാത്ത മനുഷ്യർ കാണേണ്ടത്

  • @Diru92
    @Diru92 ปีที่แล้ว +60

    രാമു കുട്ടൻ ഇഷ്ടം 💋💋❤️❤️🥺

  • @minim5145
    @minim5145 ปีที่แล้ว +10

    കണ്ണിൽ നിന്നു anikkum വെള്ളം വന്നു... പാവം... എത്ര നന്ദി ഉള്ള mrigam aanu❤❤❤❤❤❤❤❤

  • @mohananvasu97
    @mohananvasu97 ปีที่แล้ว +2

    ഇതാണ് മനുഷ്യനും നായയും തമ്മിലുള്ള പ്രധാന വ്യത്യാസം.

  • @prathyushprasad7518
    @prathyushprasad7518 ปีที่แล้ว +41

    അവൻ കാത്തിരിക്കട്ടെ....വരുമെന്ന് ഉള്ള നല്ല പ്രതീക്ഷയോടെ...😊😊....

  • @ramluasraf5799
    @ramluasraf5799 ปีที่แล้ว +45

    ആ മരിച്ച ആളുടെ വീട്ടുകാർ വന്ന് കൊണ്ട് പോണം രാമുവിനെ. കണ്ണ് നിറഞ്ഞു പോയി. അല്ലെങ്കിലും മനുഷ്യർക്ക് മനുഷ്യനോട് ഒരു സ്നേഹവും ഇല്ല മിണ്ടാപ്രാണികൾക്കാ സ്നേഹം ❤

  • @ibrahimibru1517
    @ibrahimibru1517 ปีที่แล้ว +109

    ഈ രാമു നേ കുറിച് പറഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത്
    ജപ്പാൻ ലെ "ഹാച്ചി "എന്നാ movie ആണ്..
    രാമു അവിടെന്നു പോവില്ല അവിടെ ജീവിതാവസാനം വരെ നില്കുകയാണെങ്കിൽ അവിടെ രാമു ന്റെ ഒരു ശില്പo ഉണ്ടാക്കി വെക്കണം...
    Hachikko എന്ന movie ഇൽ ഇതേ പോലെ ഒകെ തന്നെ ആണ്....❤💚

    • @Arcane-z9y
      @Arcane-z9y ปีที่แล้ว +11

      ഹചികോ movie based on a true story.

    • @ibrahimibru1517
      @ibrahimibru1517 ปีที่แล้ว +9

      @@Arcane-z9y ആ എനിക്ക് അറിയാം അതാണ് ശില്പം ഉണ്ടാക്കി വെക്കണം എന്ന് പറഞ്ഞെ...
      ജപ്പാൻ ലെ ആ സ്റ്റേഷൻ ഹാച്ചി മരിച്ചതിനു ശേഷം "ഹാച്ചി" എന്ന് rename വരെ cheythu എന്ന് കേട്ടിട്ടുണ്ട്.... 😊🤝

    • @bobyjohn7710
      @bobyjohn7710 ปีที่แล้ว +3

      ഹച്ചി കോ

    • @SunilKumar-uy8dm
      @SunilKumar-uy8dm ปีที่แล้ว +1

      ​@@ibrahimibru1517❤❤

    • @SunilKumar-uy8dm
      @SunilKumar-uy8dm ปีที่แล้ว +1

      ​@@bobyjohn7710❤❤

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +4

    Hachiko സിനിമ ഓർമ വന്നു ... 😢 ഇത്രയും നന്മയുള്ള ഒരു soul വേറെയില്ല

  • @jishnavlogs5282
    @jishnavlogs5282 ปีที่แล้ว +25

    ഈ ന്യൂസ്‌ കണ്ടിട്ട് അതിന്റെ വീട്ടുകാർ അതിനെ തിരിച്ചറിഞ്ഞു കൂട്ടികൊണ്ടുപോവട്ടെ 🙏

  • @muthnabiisttam6584
    @muthnabiisttam6584 ปีที่แล้ว +25

    😢😢😢അതിനു അതിന്റെ വിഷമം ഒന്നുപറയാൻ പോലും കഴിയില്ലല്ലോ 😢

  • @sarithasaritha4502
    @sarithasaritha4502 ปีที่แล้ว +26

    പാവം... മനുഷ്യർക് ഉണ്ടാവില്ല ഇത്ര സ്നേഹം

  • @ranurudhnma2965
    @ranurudhnma2965 11 หลายเดือนก่อน +5

    കുന്നിക്കുരുവോളം കൊടുത്താൽ കുന്നോളം തിരിച്ചു തരുന്ന പ്രഭഞ്ചത്തിലെ ഒരേ ഒരു ജീവൻ ♥️

  • @remyasunil8503
    @remyasunil8503 ปีที่แล้ว +16

    രാമുവിനെ കാണുമ്പോൾ ഓർമ്മ വരുന്നത് തകഴി സാറിന്റെ വെള്ളപ്പൊക്കത്തിൽ എന്ന നോവലാണ് തന്റെ യജമാനൻ എന്നെങ്കിലും വരും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാവം നായ 😢

  • @aiswaryass9603
    @aiswaryass9603 11 หลายเดือนก่อน +1

    കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല രാമുവിനെ വളർത്തിയ വീട്ടുകാർ (അറിയാവുന്ന ) മറ്റു ബന്ധുക്കൾ ആരെങ്കിലും വന്നു അവനെ കൊണ്ടുപോകണേ എന്ന് പ്രാർത്ഥിക്കുന്നു വേദനയോടെ മാത്രമേ ഈ വിഡിയോ കാണാൻ കഴിയുന്നുള്ളു 😔

  • @jishnu.ambakkatt
    @jishnu.ambakkatt ปีที่แล้ว +4

    _പാവം!! രാമുനെ കണ്ടപ്പോൾ മനസിന് ഒരു വിങ്ങൽ ഹാച്ചിയെ ഓർമ വരുന്നു_ 🥺😭

  • @sunilkumarsunil3996
    @sunilkumarsunil3996 ปีที่แล้ว +2

    ഇതാണ് സ്നേഹം....സ്നേഹിക്കാൻ മാത്രം അറിയാവുന്നത് ഇവർക്ക് മാത്രം ❤❤❤❤❤❤

  • @chankdrakalakc7499
    @chankdrakalakc7499 ปีที่แล้ว +13

    ഇതാണ് മനുഷ്യനും നായയും തമ്മിൽ ഉള്ള വെത്യാസം

  • @ksgopalakrishnanksgopalakr7846
    @ksgopalakrishnanksgopalakr7846 ปีที่แล้ว +31

    മക്കൾക്ക് കൊടുക്കുന്നതിനെക്കാൾ നല്ലത് ഒരു നായെ യവളർത്തുന്നതാണ്

    • @brijeshv7980
      @brijeshv7980 11 หลายเดือนก่อน

      അത് പരമാർത്ഥം ,പക്ഷേ എന്നു കരുതി ആരെങ്കിലുംമക്കൾ വേണ്ടാ എന്ന് വെച്ച് നായയെ വളർത്തി കാലം കഴിക്കുമോ?😢

  • @tipsmedia007
    @tipsmedia007 ปีที่แล้ว +25

    മനുഷ്യനോട് കൂറുള്ള ഒരേയൊരു ജീവി

  • @51envi38
    @51envi38 ปีที่แล้ว +5

    ഹോസ്പിറ്റലിൽ ഉള്ള സ്റ്റാഫുകൾ ഓരോ ദിവസവും മാറിമാറി ഒരുനേരത്തെ ഭക്ഷണം എങ്കിലും കൊടുക്കുക ആയിരുന്നെങ്കിൽ ആ നായ ഇത്രയും മെലിഞ്ഞു പോകില്ലായിരുന്നു😢😢

  • @JilsaK.kuttymon
    @JilsaK.kuttymon ปีที่แล้ว +4

    ചങ്ക് പൊട്ടുന്ന വേദനയാണ് ഇത് കണ്ടപ്പോൾ ഉണ്ടായത് പാവം അന്ന് മരപ്പെട്ട ആളിൻ്റെ details നോക്കി അവരെ അറിയിക്കൂ pls pls

  • @sajinik.g394
    @sajinik.g394 11 หลายเดือนก่อน +2

    മരിച്ച ആളെ ഒന്ന് കാണിച്ചിരുന്നെങ്കിൽ അതിന് അല്പം സമാധാനം ആയേനെ പാവം അതിന്റ ആ പ്രതീക്ഷ എന്ന് തീരും 😭😭😭😭😭

  • @SajithP-z8l
    @SajithP-z8l ปีที่แล้ว +7

    ഇതിനെ ആരെങ്കിലും ഏറ്റ് എടുക്കണം പാവം സ്നേഹം കൊടുത്താൽ അത് പോലെ തിരിച്ചു തരുന്ന ഒരു ജീവൻ

  • @aneeshkannan8582
    @aneeshkannan8582 ปีที่แล้ว +7

    ഈശ്വരാ എന്തൊരു കാഴ്ച 😢😢😢😢😢പാവംരാമു....എവിടെയാണ്അവൻറ പ്രിയപ്പെട്ടവർ❤❤❤❤ ഒത്തിരി വേദനകൾ നിറഞ്ഞ കാത്തിരിപ്പ്🥀🙏🙏🙏😥💔👍

  • @santhoshkumar-en3sl
    @santhoshkumar-en3sl ปีที่แล้ว +6

    മനുഷ്യനെക്കാൾ സ്നേഹം പട്ടിക്ക് തന്നെ 🙏🙏🙏

  • @traveltaxi9466
    @traveltaxi9466 ปีที่แล้ว +16

    ഹാച്ചിക്കോ ആണ് ഇത് കണ്ടപ്പോ ഓർമ വരുന്നത് 😥😥

  • @sathyant.a9161
    @sathyant.a9161 ปีที่แล้ว +15

    🥺🥺🥺🥺എത്ര സങ്കടകരം.😥

  • @athulyabalan8900
    @athulyabalan8900 11 หลายเดือนก่อน

    തിന്നാൻ കൊടുത്തതിനു രാമുവിനു നന്ദി ഉണ്ട്🥰

  • @Jameela-ky3zj
    @Jameela-ky3zj ปีที่แล้ว +14

    കരഞ്ഞു പോകുന്ന നിമിഷം

  • @ReshmiReshmi-h9u
    @ReshmiReshmi-h9u ปีที่แล้ว +5

    ഇത്ര സ്നേഹം ഉള്ള ആളെ തിരക്കി 🤔വീട്ടുകാർ ആരും വന്നില്ല 🙏🙏

  • @kurafimedia
    @kurafimedia ปีที่แล้ว +2

    അതിനെ നന്നായി ഭക്ഷണം കൊടുത്തു എല്ലാവരും സ്നേഹിക്കുക

  • @valsavarghese256
    @valsavarghese256 ปีที่แล้ว +7

    രാമു..അവൻ്റ കണ്ണുകളിൽ കാണാം സ്നേഹം..

  • @shantyaneeshshanty165
    @shantyaneeshshanty165 ปีที่แล้ว +2

    പാവം കുഞ്ഞ് നന്മയുള്ള മനുഷൃർ അതിനെ ഏറ്റെടുത്തു പൊന്നുപോലെ നോക്കാമോ

  • @prafulkrishna7294
    @prafulkrishna7294 ปีที่แล้ว +1

    ഇവരുടെ മനസ്സിൽ ചതി ഇല്ല, വൈരാഗ്യം ഇല്ല സ്നേഹം മാത്രം, ഇതെല്ലാം ഉള്ളത് മനുഷ്യ ജീവികളിൽ മാത്രം. ഒരു നേരത്തെ ആഹാര കൊടുത്താൽ ഒരായുസ് മുഴുവൻ തരും. മനുഷ്യർ ആണെങ്കിലോ കൊടുക്കുന്ന കൈ തല്ലി ഓടിക്കും. അതാണ് മനുഷ്യരും ഇവരു തമ്മിലുള്ള വ്യത്യാസം.

  • @Niharika0412
    @Niharika0412 ปีที่แล้ว +24

    Pure love ❤ ❤

  • @anandanp.a.8756
    @anandanp.a.8756 ปีที่แล้ว +1

    ❤ അവൻ അവന്റെ സഹജീവിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ... ഓരോ നിമിഷവും.😢

  • @annievo4207
    @annievo4207 ปีที่แล้ว +1

    എനിക്കിത് നൊമ്പരക്കാ ഴ്ചയാണ്, കാരണം ഈ നെറികെട്ടതും, നന്ദിയില്ലാത്തതുമായ ലോകത്ത് സ്നേഹിക്കാൻ പറ്റിയ ഒന്ന് ഇത് മാത്രമാണ്. എനിക്കും ഉണ്ട് ഇതുപോലൊരു നായക്കുട്ടൻ.

  • @deepikasudheesh4381
    @deepikasudheesh4381 ปีที่แล้ว +5

    സ്വന്തം ജീവൻ തന്നും സ്നേഹിക്കുന്ന ഒരു വർഗ്ഗമേയുള്ളൂ അതു നായയാണ്,

  • @geethakalavoor5758
    @geethakalavoor5758 ปีที่แล้ว +1

    മനുഷ്യർക്കില്ലാത്തതൊന്നും നായക്ക് ഉണ്ട് സ്നേഹം❤️

  • @beenageorge9158
    @beenageorge9158 ปีที่แล้ว +1

    എൻ്റെ മകന് ഒരു നായ ഉണ്ടായിരുന്നു. അത് മരിച്ചപ്പോൾ എൻ്റെ മകൻ്റെ കണ്ണുനീർ കണ്ടിരിക്കാൻ പറ്റിയില്ല.

  • @JayaKumari-xd2wp
    @JayaKumari-xd2wp ปีที่แล้ว +1

    നായോളം നന്ദിയും ബുദ്ധിയും snehavumulla ഒരു ജീവി ഇല്ല. അ ഉടമസ്ഥൻ അതിനെ.എങ്ങനെ സ്നേഹിച്ചിരുന്നു എന്ന് അതിനറിയാം.മനുഷ്യൻ മിണ്ടാ പ്രാണികൾ നിന്ന് ഒരുപാട് പഠിക്കണം.കൊടുത്ത സ്നേഹത്തിനും ഫുഡിനുമുള്ള പ്രതിബദ്ധത.Rakshakrthaakkalku മക്കളോടോ മക്കൾക്ക് rakshakarthaakkalodo ഇല്ലാത്ത ഒന്ന്. ഹേയ് മനുഷ്യാ കണ്ടു പഠിക്ക്.❤❤❤❤❤❤❤❤❤❤❤❤❤😂😂ബിഗ് സല്യൂട്ട് for the Sincere ***PET***

  • @clubkeralabysreejesh
    @clubkeralabysreejesh ปีที่แล้ว +1

    കേരളത്തിന്റെ ഹാച്ചിക്ക...🥰🙏🥰

  • @dileepdileepkumar3148
    @dileepdileepkumar3148 ปีที่แล้ว

    നന്ദി, സ്നേഹം ഉള്ള ഒരേ ഒരു ജീവി ♥️

  • @Uniqueperson246
    @Uniqueperson246 11 หลายเดือนก่อน +1

    ആദ്യമായി മരിച്ചുപോയ ആളോട് അസൂയ തോന്നുന്നത് 🙏🏻

  • @dhaneeshvijayan6471
    @dhaneeshvijayan6471 ปีที่แล้ว +3

    ദയവു ചെയ്തു അതിന്റെ ഉടമസ്ഥൻ ആരായാലും അതിനെ തിരികെ കൊണ്ട് പോകു

  • @malumalus4108
    @malumalus4108 ปีที่แล้ว +2

    എന്റെ നാട്ടിൽ ഇതു പോലെ ഒരു സംഭവം ഉണ്ടായി ഒരു ആൾക്ക് ഒരു കുഞ്ഞുനായയെ കിട്ടി അയാൾ അതിനെ വീട്ടിൽ കൊണ്ട് വന്ന് വളർത്തി, അയാൾ എവിടെ പോയാലും അവനും ഒപ്പം കുടും ഒരു നിഴലു പോലെ അയാൾ ജോലിക്കു പോകുമ്പോൾ റോഡ് വരെ അവനും പോകും അയാൾ ബസ് കയറി പോകുന്ന ഇടത്തു ഒരു കടയുണ്ട് അവിടെ അവൻ ഇരിക്കും അയാൾ വന്നു കഴിഞ്ഞേ അവൻ വീട്ടിലേക്കു മടങ്ങുകയുള്ളു അത് വരെ പാവം പട്ടിണി യാണ് 😢, പിന്നീട് ആളുകൾ ഇതു ശ്രദ്ധിക്കാൻ തുടങ്ങി, ചിലർ കടയിൽ നിന്ന് എന്തങ്കിലും കൊടുക്കും, രാത്രി ആകുമ്പോൾ അവന്റെ ഉടമസ്ഥൻ ബസിൽ വന്നിറങ്ങും പിന്നീട് ഉള്ളത് കാണേണ്ട കാഴ്ചയാണ്, വാലിട്ടടി, തറയിൽ കിടന്ന് മറിഞ്ഞു അയാളെ മുട്ടി ഉരിമി കാലിൽ പതിയെ കടിച്ചും അവന്റെ സ്നേഹം പ്രകടിപ്പിക്കും അങ്ങനെ വർഷങ്ങൾ കടന്ന് പോയി, ഒരു ദിവസം അറ്റാക്ക് വന്ന് ഉടമസ്ഥൻ മരിച്ചു അയാളെ വീട്ടുകാർ ആശുപത്രിയിൽ കൊണ്ട് പോയപ്പോഴേ അവനു ഒരു പന്തിക്കേട് തോന്നി, തളർന്നപോലെ ആ വീട്ടു മുറ്റത്ത്‌ അവൻ കിടന്നു പിറ്റേന്ന് അയാളുടെ ശരീരം കർമ്മങ്ങൾക്കായി കൊണ്ട് വന്നു അവൻ കരയുകയോ ബഹളം വെയ്ക്കുകയോ ഒന്നും ചെയ്തില്ല ആകെ ഒരു മരവിച്ച അവസ്‌ഥ ആയിരുന്നു 😢പിന്നീട് ചിതയിലേക്ക് ശരീരം എടുത്തപ്പോൾ കിടന്ന സ്‌ഥലത്തു നിന്ന് എണിറ്റു പോയി അവസാനമായി അവന്റെ ഉടമസ്‌ഥനെ കണ്ടു കണ്ടുനിന്നവർ എല്ലാം നിലവിളിച്ച നിമിഷമായിരുന്നു അത്. പിറ്റേന്ന് അവന്റെ ഉടമസ്ഥൻ ജോലിക്കു പോകുന്ന സമയത്ത് അവനും പതിവുപോലെ പോയി, പിന്നീട് അറിഞ്ഞത് വണ്ടി ഇടിച്ച് അവൻ ഈ ലോകത്തു നിന്ന് വിടപറഞ്ഞു എന്നാണ് കണ്ട് നിന്നവർ പറഞ്ഞത് കരഞ്ഞു കൊണ്ട് അവൻ ബസ്നു മുന്നിൽ ചാടി എന്നാണ് 😢. അവന്റെ ശരീരം ആ വീട്ടു വളപ്പിൽ അടക്കം ചെയ്തു 😢

  • @timshagangstationbitez7998
    @timshagangstationbitez7998 ปีที่แล้ว +1

    ചങ്ക് പൊട്ടുന്ന ഒരു വേദന ആ സ്നേഹം കണ്ടപ്പോ 😢😢😢

  • @dreamdays560
    @dreamdays560 ปีที่แล้ว +1

    യജമാന !നിനക്കായ് ഞാൻ ഇവിടെ തന്നെ കാവൽ നില്കും..... എന്റെ മരണം വരെ
    എന്ന് രാമു ❤️🥹🥹😞

  • @rkKWI2012
    @rkKWI2012 ปีที่แล้ว

    നല്ല സ്നേഹം ഉള്ള, മനുഷ്യത്വം ഉള്ള ഒരു ജീവി ആണ് ആ കണ്ടത്

  • @sowmyaanoop8033
    @sowmyaanoop8033 ปีที่แล้ว +1

    കരയിച്ചു കളഞ്ഞല്ലോട മുത്തേ രാമു ❤️

  • @priyagopalakrishnan5660
    @priyagopalakrishnan5660 ปีที่แล้ว +8

    എന്റെ കുഞ്ഞേ 😢😢

  • @kwacky569
    @kwacky569 ปีที่แล้ว +10

    അവന്റെ വീട്ടുകാർ വന്നു കൊണ്ടുപോയിരുന്നെങ്കിൽ 😢😢🙏🙏

  • @seethaseetha4028
    @seethaseetha4028 ปีที่แล้ว +1

    അവനും കരയുന്നുണ്ടാവാം. പാവം. തിരയുന്നത് കാണുമ്പോൾ കണ്ണ് നിറയുന്നു. അവനെ അവിടെ ഉള്ളവർ നല്ലോണം നോക്കട്ടെ

  • @chua2403
    @chua2403 ปีที่แล้ว +2

    ഇതിന്റെ വീട്ടുകാർ എവിടെ... അവർ ഇവനെ കാത്തിരിപ്പുണ്ടാവും.. 😪

  • @51envi38
    @51envi38 ปีที่แล้ว +1

    ഈശ്വരാ പാവം നായ😮😮 കേട്ടിട്ട് ഹൃദയം പൊട്ടുന്നു😢

  • @SindhuAravindh-nl9vc
    @SindhuAravindh-nl9vc ปีที่แล้ว

    അതാണ്.. ലോകത്ത് ഏറ്റവും നന്നിയുള്ള ജീവി. അതൊരാൾ മാത്രം.

  • @ayyappadass.v7403
    @ayyappadass.v7403 11 หลายเดือนก่อน

    സ്നേഹം മാത്രം❤❤❤❤

  • @sideekalain-fs6oj
    @sideekalain-fs6oj ปีที่แล้ว +1

    ആ മരിച്ച ആളുടെ കുടുംബത്തെ കണ്ടെത്തുക അവരെ എല്പിക്കുക.
    ആശുപത്രി റെക്കോർഡ്ൽ അഡ്രെസ്സ് കാണുമല്ലോ

  • @jijojosephjijo1548
    @jijojosephjijo1548 ปีที่แล้ว +2

    ക പടമില്ലാത്ത ഉള്ളിൽ തട്ടിയുള്ള ഒരിക്കലും നശിക്കാത്ത സ്നേഹം അതാണ് ഓരോ മൃഗങ്ങളും അവരെ സ്നേഹിച്ചാൽ ഒരിക്കലും ചതിക്കില്ല. ഇത് ഒരു വലിയ സത്യമാണ്.

  • @ayshamavady8462
    @ayshamavady8462 ปีที่แล้ว

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @danielkjoy1437
    @danielkjoy1437 ปีที่แล้ว +4

    Thank you hospital staff❤

  • @dreamdays560
    @dreamdays560 ปีที่แล้ว

    രാമു? എന്നും നന്ദിഉള്ളവൻ!
    ❤️

  • @kkd9206
    @kkd9206 ปีที่แล้ว +2

    ഹച്ചിക്കോ... Dog... ന്റെ... കണ്ണീർ കഥ... ഓർമ വന്നു

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +1

    ദൊവമേ, ആരെങ്കിലും അന്ന് അതിനെ പുറത്തേക്ക് കൊണ്ടുപോയത് കാണിച്ചിരുന്നെങ്കിൽ അവനിങ്ങനെ പ്രതീക്ഷയോടെ കാത്ത് കിടക്കേണ്ടി വരില്ലായിരുന്നല്ലോ, പാവം.

  • @fathimanezreen-hp5uu
    @fathimanezreen-hp5uu ปีที่แล้ว +1

    Aa naayak orupad sneham koduthu kaanum athinte yajamanan.athilupari athum thirichu kodukunu.aa oru kaathiripu kanditu sagadam varunu.😢paavam....hospital big salute nigal avane nokunile....❤

  • @Parvathi818
    @Parvathi818 ปีที่แล้ว

    എന്റെ ദൈവമേ.. അതിന്റെ സ്നേഹം 🥰

  • @gireeshkumar23
    @gireeshkumar23 ปีที่แล้ว +2

    Haachi and Ramu_ meaning of Love ❤🥺

  • @sofiag4873
    @sofiag4873 ปีที่แล้ว +1

    ഈ മരിച്ച ആളുടെ വീട്ടുകാർ കാണുന്നെങ്കിൽ ദയവു ചെയ്തു ഈ രാമുവിനെ കൊണ്ടുപോകണം 🙏🙏

  • @JobyGeorge-rg2fu
    @JobyGeorge-rg2fu ปีที่แล้ว +6

    രാമു ❤️❤️

  • @GangaGanga-jw6hm
    @GangaGanga-jw6hm ปีที่แล้ว +3

    ഈശ്വര കണ്ടിട്ടുവിഷമംതോന്നി