വീഡിയോ മുഴുവനായും കണ്ടതിനുശേഷം മാത്രം അഭിപ്രായങ്ങൾ, സംശയങ്ങൾ,കമന്റുകൾ ആയി എഴുതാൻ ശ്രദ്ധിക്കുക കാലന്‍ കോഴി എന്ന പേര് പലര്‍ക്കും അറിയാമെങ്കിലും ഇതിനു പിന്നിലുള്ള കഥകള്‍ എന്തെല്ലാം ആണെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. കണ്ടെത്തിയിട്ടുള്ള 14 ഇനം മൂങ്ങകളുടെ വര്‍ഗത്തില്‍ പെടുന്ന ഒന്നാണ് കാലന്‍ കോഴി എന്ന പേരില്‍ അറിയപ്പെടുന്നത്. മോട്ടിള്‍ഡ് വുഡ് ഔള്‍ എന്നാണ് ഇതിന്റെ നാമം. മൂങ്ങയേക്കാള്‍ വലുപ്പവും വൃത്താകൃതിയിലുള്ള മുഖവും ഇവയുടെ പ്രത്യേകതയാണ്. വളഞ്ഞതും കൂര്‍ത്തതുമായ കൊക്ക് ഭയം തോന്നിപ്പിക്കുന്ന കണ്ണുകളും കാലന്‍ കോഴിയുടെ പ്രത്യേകതയാണ്. ഉയര്‍ന്ന മരങ്ങളിലാണ് ഇവ കൂട് കൂട്ടുന്നത്. ഇവയ്ക്ക് ഒരു ഗരുഡനോളം വലിപ്പം വരും ഈ എപ്പിസോഡ് ചെയ്യാൻ tricks ചാനലിനെ സഹായിച്ച Keralas wilderness ചാനലിന്റെ ലിങ്ക് 👇 youtube.com/@keralas_wilderness
ഇന്നും അസ്ഥികൾ കക്കി വെക്കാറുണ്ട് ഞാൻ പഠിച്ച സ്കൂളിൽ ഞങ്ങടെ ക്ലാസ്സ് റൂമിൽ നെഞ്ചിന്റെ മുകളിൽ ഒക്കെ കക്കി വെക്കാറുണ്ട്.... വെള്ളി മൂങ്ങയാണ് ഓട് ഇട്ട കെട്ടിടം ആണ്....
ചെറുപ്പത്തിൽ ഒരു പാട് പ്രാവശ്യം ഈ പക്ഷിയുടെ കരച്ചിൽ കേട്ടു പേടിച്ചിട്ടുണ്ട്. ഇപ്പോഴാണ് നേരിട്ടു കണ്ടതും സത്യം മനസ്സിലായതും. ഒരു പാട് നന്ദിയുണ്ട്. Thanks
ദെയിവം ഇല്ല അപ്പോൾ അല്ലേ.😂നിമിത്തം അത് തെറ്റ് പിന്നെ, ഗ്രഹ നിലകൾ ഗ്രഹണo അതിന്റെ മാറ്റാങ്ങൾ പിന്നെ ഇ ആപത്തു വരുബോൾ ജീവികളിൽ മുൻകൂട്ടി അറിയുന്നത് സയൻസ് 😂okkkk...... അപ്പോൾ രാമായണം എന്ന പുസ്തകത്തിലെ ലാഗ??? പിന്നെ കടമറ്റത്തു കത്തനർ ഉടായിപ്പ് ആണോ??? അതോ എഴുത്തുകാരൻ എഴുതിയത് ആണോ??? പിന്നെ യേശു ഉടായിപ്പു ആണോ അതും ഒരു മിദ്യ ആണോ??? അപ്പോൾ പിന്നെ ഇ അയോദ്യ പിന്നെ മധുര അവശിഷ്ട്ടം കടലിൽ കണ്ടത് ഉടായിപ്പാണോ????? ഇ വള്ളുവരോ???? അല്ലെഗിൽ ഔവ്വയർ ഉടായിപ്പു ആണോ????? അകത്യർ ഉടായിപ്പാണോ?????? നിമിത്തം അത് തെറ്റാണോ???? അതിനു കാരണം ആകുന്നതു തെറ്റാണോ????? നിത്യയവ്വനം കിട്ടാൻ ഉള്ള മരുന്നുകൾ കണ്ടുപിടിചവർ ഉടായിപ്പാണോ????? ഇത്രയും മിദ്യ ആണെന്ന് തെളിയിച്ചാൽ ഞാൻ വിശ്വസിക്കാം പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അവകാശം അഗീകരിക്കു പ്ലീസ് 🙏🙏🙏🙏
നല്ല അറിവ് പകർന്നു നൽകുന്ന വീഡിയോ. എന്റെ 5 വയസ് മുതൽ (1970 മുതൽ) കേട്ടുതുടങ്ങിയതാ . എന്റെ മുത്തശിയാണ് ഇത് പോലെയുള്ള കഥകളുടെ ആള്😅. ആ പേടിയും വിശ്വാസവും മാറാൻ 20 വർഷത്തിൽ കൂടുതൽ വേണ്ടി വന്നു😊
രാവണനെ വധിക്കാൻ ഒരു കൂട്ടി ജനിച്ചു എന്നു രാവണൻ അത് അറിയുകയും . ആ കുട്ടിയെ കൊന്ന് കളയാൻ രാവണൻ തീരുമാനിച്ചു ആ കുട്ടിയെന്നു കളയുവാൻ വേണ്ടി രാവണൻ വിട്ടതാണ് ഈ പക്ഷിയെ .എന്നും ഒരു കഥയുണ്ടു.
At last, കാലന്‍ കോഴിയെ close up ല്‍ കണ്ടു.. Thank you very much. തറവാട്ടിൽ പോകുമ്പോൾ രാത്രികളില്‍ ഈ കൂവൽ കേട്ടിട്ടുണ്ട്.. I somehow relate it with the death of my great grandmother, അന്നും ഇന്നും ഈ കൂവൽ പേടിയാണ്...
അടുത്തുനിന്നു കൂവിയാൽ മരണം അകലെ നിന്ന് കേൾക്കും എന്നാണ് അന്ധവിശ്വാസം, ഈ അവസരത്തിൽ ഞാൻ എന്റെ അച്ചമ്മയെ ഓർത്തുപോകുന്നു 😇, ചെറുപ്പത്തിൽ ഒരുപാട് കെട്ടുകഥകൾ ഇതിനെക്കുറിച്ചു പറഞ്ഞു തന്നിട്ടുണ്ട്, ഇപ്പഴും എനിക്ക് ഈ പക്ഷി കരഞ്ഞാൽ പേടിയാണ്, 🏃♀️🏃♀️, ഇനിയുള്ള തലമുറക്കെങ്കിലും ബോധം ഉണ്ടാവട്ടെ
ഫിലോസഫി ഒക്കെ കൊള്ളാം എങ്കിലും പൂർവികർ പറഞ്ഞത് മുഴുവൻ സാങ്കല്പികം ആണെന്ന് ധരിയ്ക്കരുത് .മനുഷ്യന് അറിയാത്തതു പലതും പക്ഷി മൃഗാദി തുടങ്ങിയവയ്ക്കു മുൻകൂട്ടി അറിയാം ഉദാ : സുനാമി ഉണ്ടാവുന്നതിനു മുൻപ് തന്നെ കടൽത്തീരത്തുള്ള ഉറുമ്പുകളും , PAKSHI KALUM അവിടെ നിന്നും കൂടി മാറിപ്പോയി എന്ന സത്യം നാമെല്ലാം ശാസ്ത്ര കാരന്മാരുടെ കുറിപ്പുകളിൽ വായിച്ചിട്ടുള്ളതാ നു ഏതായാലും ഈ ജീവിയെ പരിചയ പ്പെടുത്തിയതിനു നന്ദി
എനിക്കൊരു മുയൽ ഉണ്ടാർന്നു.ഒരുവട്ടം അതിനെ നായ കടിച്ചു കീറാൻ നോക്കിയപ്പോൾ ഞാൻ അതിനെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയി.അതിനു ശേഷം അത് ങ്ങങ്ങളെ വിട്ട് എവിടേക്കും പോയിട്ടില്ല ❤
നല്ല വീഡിയോ👌👌 എൻടെ അമ്മ ഈ പക്ഷിയെ പറ്റി പറഞ്ഞു തന്ന കഥ ഞാൻ വിശ്വസിച്ചിരുന്നു ഇതിൻടെ കരച്ചിൽ കേട്ടാൽ ഭയവും ഉണ്ടായിരുന്നു ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് ആ ഭയം മാറിയത്😊thanks a lot bro ❤❤❤
ചെറുപ്പ കാലത്ത് പകർന്നു കിട്ടിയ ഭയം മാറ്റിയെടുക്കാൻ ഈ അറിവ് ഏറെ പേർക്ക് പ്രയോജനപ്പെടും എന്ന് ഉറപ്പ്..ഈ ശബ്ദത്തിൻ്റെ ഉടമയെ നേരിൽ കാണാൻ അവസരം തന്നതിന് thanks..
ദെയിവം ഇല്ല അപ്പോൾ അല്ലേ.😂നിമിത്തം അത് തെറ്റ് പിന്നെ, ഗ്രഹ നിലകൾ ഗ്രഹണo അതിന്റെ മാറ്റാങ്ങൾ പിന്നെ ഇ ആപത്തു വരുബോൾ ജീവികളിൽ മുൻകൂട്ടി അറിയുന്നത് സയൻസ് 😂okkkk...... അപ്പോൾ രാമായണം എന്ന പുസ്തകത്തിലെ ലാഗ??? പിന്നെ കടമറ്റത്തു കത്തനർ ഉടായിപ്പ് ആണോ??? അതോ എഴുത്തുകാരൻ എഴുതിയത് ആണോ??? പിന്നെ യേശു ഉടായിപ്പു ആണോ അതും ഒരു മിദ്യ ആണോ??? അപ്പോൾ പിന്നെ ഇ അയോദ്യ പിന്നെ മധുര അവശിഷ്ട്ടം കടലിൽ കണ്ടത് ഉടായിപ്പാണോ????? ഇ വള്ളുവരോ???? അല്ലെഗിൽ ഔവ്വയർ ഉടായിപ്പു ആണോ????? അകത്യർ ഉടായിപ്പാണോ?????? നിമിത്തം അത് തെറ്റാണോ???? അതിനു കാരണം ആകുന്നതു തെറ്റാണോ????? നിത്യയവ്വനം കിട്ടാൻ ഉള്ള മരുന്നുകൾ കണ്ടുപിടിചവർ ഉടായിപ്പാണോ????? ഇത്രയും മിദ്യ ആണെന്ന് തെളിയിച്ചാൽ ഞാൻ വിശ്വസിക്കാം പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അവകാശം അഗീകരിക്കു പ്ലീസ് 🙏🙏🙏🙏
@@rinshamol6389enikk ithil oru vishwasavum illa but njan ith rathri kettal pittennum veluppiney oru maranam kettirikkum ath 💯 kettirunnittund ippo kore nalayitt ingane illa
മലപ്പുറം പാണ്ടിക്കാട് ഞങ്ങളുടെ നാട്ടിൽ ഇതിനെ കുറ്റി ചൂളാൻ എന്നാണ് പറയുന്നത്. ചെറുപ്പത്തിൽ ഇതിന്റെ സൗണ്ട് കേട്ടിട്ട് ഒരുപാട് പേടിച്ചിട്ടുണ്ട് 😅. thankyou fasilka❤
ഇത് കരയുന്നത് കേൾക്കുമ്പോൾ പേടിയാണ്... ഒരു മരണം നടന്നിരിക്കും എന്നു പണ്ട് കാലങ്ങളിലെ പറഞ്ഞു കേൾക്കുന്നത് കൊണ്ടാണ്... ഇടക്ക് അത് സത്യവും ആവാറുണ്ട്.. ഏതായാലും ഇത്രയും പറഞ്ഞു തന്നതിന് നന്ദി 🙏🏼
പണ്ട് 66 വർഷത്തിന് മുമ്പ് മോരും കൂട്ടി എന്റെ അമ്മ എന്നെ ഭക്ഷണം കഴിപ്പിച്ചത് ഈ പക്ഷിയുടെ കരച്ചിൽ നമ്മുടെ പറമ്പിലെ മാവിൻകൊമ്പിൽ കേൾക്കുമ്പോഴാണ്... ഓർമകളിലേക്ക് എന്നെ നയിച്ചതിനു നന്ദി...
@@darsanapramod രാത്രി വന്നു ശബ്ദം ഉണ്ടാക്കുന്ന ഒരു ചെറിയ പക്ഷി ചെറിയ കുട്ടികളെ തളർത്തി കളയും എന്നാണ് വിശ്വാസം.. ഇതിനെ ഓടിക്കാൻ അടുപ്പിൽ ഉപ്പു കല്ല് വരിയിടും അപ്പോൾ ഉണ്ടാകുന്ന ശബ്ദത്തിൽ പേടിച്ചു പോകും തീ കൊള്ളി എടുത്തു ഏറി യഞ്ഞാൽ ഇവ പേടിച്ചോടും എന്നൊക്കയാണ് വിശ്വസം.
I am 69. In my life I am seeing this kaalam kozhi for the first time. Anyway I did not have any superstitions about this bird; but could not see it at all. Thanks to Fazil and Nekhil.
പാവം ♥️ ജീവി ഇതിനെ കുറിച്ച് ധാരാളം തെറ്റിധാരണകൾ സമൂഹത്തിനുണ്ട്. നിങ്ങളുടെ ഈ പ്രോഗ്രാമിലൂടെ ശരിയായ ഒരുഅറിവ് എല്ലാവരിലേക്കും എത്തട്ടെ. ഇതിനെ ഭയപ്പെടാതെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയട്ടെ ♥️. നിങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 👍
ഒരു അഞ്ചുവർഷം മുൻപ് ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് തുടർച്ചയായി രാത്രി സമയങ്ങളിൽ ഈ പക്ഷിയുടെ ശബ്ദം കേൾക്കാറുണ്ടായിരുന്നു ഞാൻ ശബ്ദം കേൾക്കുമ്പോൾ കുറെ ശ്രമിച്ചുനോക്കി ഇതിനെ നേരിൽ കാണാം ടോർച്ച് എടുത്ത് അടിക്കുമ്പോഴേക്കും അത് പോകും എന്തായാലും ഇപ്പോൾ ഇതിനെ കാണാനും ഇതിൻറെ കൂടുതൽ വിവരങ്ങൾ അറിയാനും കഴിഞ്ഞു ഇതുപോലെ ഒരു വീഡിയോ ചെയ്തതിന് വളരെ നന്ദി
ആ പാവം കാലൻകോഴിയെ കാണിച്ചു തന്ന രണ്ടു പേർക്കും അഭിനന്ദനങ്ങൾ. എത്ര തലമുറകൾ അതിൻ്റെ ശബ്ദം കേട്ട് വിറച്ചിട്ടുണ്ടാവും. പാവം പക്ഷി അതിന് ഇനി ധൈര്യമായി കൂവാം
ദെയിവം ഇല്ല അപ്പോൾ അല്ലേ.😂നിമിത്തം അത് തെറ്റ് പിന്നെ, ഗ്രഹ നിലകൾ ഗ്രഹണo അതിന്റെ മാറ്റാങ്ങൾ പിന്നെ ഇ ആപത്തു വരുബോൾ ജീവികളിൽ മുൻകൂട്ടി അറിയുന്നത് സയൻസ് 😂okkkk...... അപ്പോൾ രാമായണം എന്ന പുസ്തകത്തിലെ ലാഗ??? പിന്നെ കടമറ്റത്തു കത്തനർ ഉടായിപ്പ് ആണോ??? അതോ എഴുത്തുകാരൻ എഴുതിയത് ആണോ??? പിന്നെ യേശു ഉടായിപ്പു ആണോ അതും ഒരു മിദ്യ ആണോ??? അപ്പോൾ പിന്നെ ഇ അയോദ്യ പിന്നെ മധുര അവശിഷ്ട്ടം കടലിൽ കണ്ടത് ഉടായിപ്പാണോ????? ഇ വള്ളുവരോ???? അല്ലെഗിൽ ഔവ്വയർ ഉടായിപ്പു ആണോ????? അകത്യർ ഉടായിപ്പാണോ?????? നിമിത്തം അത് തെറ്റാണോ???? അതിനു കാരണം ആകുന്നതു തെറ്റാണോ????? നിത്യയവ്വനം കിട്ടാൻ ഉള്ള മരുന്നുകൾ കണ്ടുപിടിചവർ ഉടായിപ്പാണോ????? ഇത്രയും മിദ്യ ആണെന്ന് തെളിയിച്ചാൽ ഞാൻ വിശ്വസിക്കാം പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അവകാശം അഗീകരിക്കു പ്ലീസ് 🙏🙏🙏🙏
സത്യകഥ എന്താണെന്ന് വെച്ചാൽ മിക്ക ദിവസങ്ങളിലും നമ്മൾ മരണവാ ർത്തകൾ കേൾക്കാറുണ്ട് അതിൽ മിക്കതും നമ്മൾ സാധാരണ രീതിയിൽ മൈൻഡ് ചെയ്യാതെ വിടുന്നു... കാലൻ കോഴി കൂവിയാൽ മരണം നടക്കുമെന്ന ഒരു ധാരണ നമ്മളുടെ മനസിൽ കയറി ഇരിക്കുന്നത് കൊണ്ട് കാലൻ കോഴിയുടെ ശബ്ദം കേൾക്കുന്ന ദിവസം നമ്മൾ ഓർത്തിരിക്കും... അന്ന് നടക്കുന്ന മരണങ്ങളും ....
ഞാനൊക്കെ ചെറുപ്പത്തിൽ ഏറെ ഭയപ്പെട്ട ശബ്ദമാണ് കാലൻകോഴി അടുത്ത് കൂവിയാൽ അകലെ മരണം എന്നാണ് പറഞ്ഞിരുന്നത്. ദൂരെ നിന്ന് വേണ്ടപ്പെട്ട ഒരാളുടെ മരണവാർത്ത അറിയും എന്നായിരുന്നു ഭയപ്പെടുത്താൻ പറഞ്ഞിരുന്നത്. ഏതായാലും ജീവിതത്തിൽ ആദ്യമായി കാലൻ കോഴിയെ കാണാൻ അവസരമൊരുക്കിയതിന് നന്ദി
വളരേ സന്തോഷം ഈ വീഡിയോ തന്നതിന്ന് 🙏ഞങ്ങളുടെ അമ്മ ക്കു ഇത് കരഞ്ഞാൽ മരണം കേൾക്കും എന്നാണ്,,, പിന്നെ പ്രധാനമായും ഈ പക്ഷിക്കു ഒരു കാൽ ഇല്ലാത്രേ,, ആ,, തെറ്റുധാരണ മാറി,, അമ്മക്ക് ഈ വീഡിയോ കാണിച്ചുകൊടുത്തു,,, ഇപ്പോഴും ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല,,, എന്നിരുന്നാലും very thanks,, കൂട്ടുകാരെ 🙏🥰
👍ഇങ്ങനെ ഒരറിവ് പകർന്നു തന്നതിന് താങ്ക്സ് ❤️കുഞ്ഞു നാളിൽ കേട്ട കഥയിൽ ഇന്നും ഇത് സുഖകരമായ ഒരു പേടിയാണ്. വീട്ടിലെ മാവിൻ കൊമ്പിൽ ഇരുന്നു കരയാറുള്ളപ്പോഴൊക്കെ ഒന്നു കാണാൻ ശ്രമിച്ചിരുന്നെങ്കിലും ഇതു വരെ കാണാൻ കഴിഞ്ഞിരുന്നില്ലായിരുന്നു. ഇപ്പഴാ കണ്ടത് 😁
ചെറുപ്പത്തിൽ എന്റെ അച്ഛമ്മ ഒരുപാട് പറഞ്ഞിട്ടുണ്ട്.."കാലൻ കോഴിയുടെ കരച്ചിൽ രാത്രി കേട്ടിരുന്നു, വല്ല മരണ വാർത്തയും ഇനി കേൾക്കാം.." അച്ഛമ്മ പറഞ്ഞു കഴിഞ്ഞതും എന്റെ അച്ഛൻ വന്നു അതു ശരി വക്കും.."ശരിയാ അമ്മേ ഞാനും പോവ പോവ എന്നു കേട്ടിരുന്നു.." അടുത്ത രണ്ട് ദിവസങ്ങൾക്ക് ഉള്ളിൽ ഏതെങ്കിലും മരണ വാർത്ത കേൾക്കുകയും ചെയ്യും..അത് അങ്ങനെ ഒരു കാലം..ആ സമയം കുട്ടികൾ ആയിരുന്നപ്പോൾ വിശ്വസിച്ചിരുന്നു. ഇന്ന് തിരിച്ചറിവ് ആയി..ഇനിയുള്ള തലമുറ സത്യം സത്യമായി മനസിലാക്കട്ടെ...അന്ധവിശ്വാസം പൊളിക്കാൻ താങ്കളെ കഴിഞ്ഞേ ലോകത്തു വേറെ ആരും ഉള്ളു...ഫാസിൽക്ക ❤
മനുഷ്യമൃഗ സംഘട്ടനതിന് എതിരെ പ്രവർത്തിക്കുന്ന Kerala's Wilderness എന്ന പേരിൽ ഞങ്ങൾ ആരംഭിച്ച channel ലൂടെ ഞങ്ങളുടെ പ്രവർത്തനത്തിന് താങ്കളും അണിചേർന്നതിൽ സന്തോഷം.. 🌿♥️ രണ്ട് വർഷം മുൻപ് ഞാൻ പുറത്ത് വിട്ട എൻ്റെ പൂർണ അനുഭവങ്ങൾ അറിയാൻ എൻ്റെ channel ലേക്ക് ക്ഷണിക്കുന്നു..🕊️🌿♥️
എന്റെ വീടിന്റെ അടുത്ത് ജാതി മരത്തിൽ ഇത് രണ്ടെണ്ണം ഈ ഓഗസ്റ്റ് വരെ ഉണ്ടായിരുന്നു...ഞാൻ ഇതിനെ close ആയി observe ചെയ്യാറും ഉണ്ട്... ഇത് ഇണയെ വിളിക്കുന്നത് ആണ്... പക്ഷെ സഹോദര വ്ശ്വസിച്ചാലും ഇല്ലെങ്കിലും ഇത് കഥ പറയുന്നത് പോലെ അക്ഷരം പ്രതി ശരിയാണ്
Thanks bro for doing this video. I am a wildlife photographer. I tried to spot this bird many times to photograph it. But never got a chance. This kind of awareness needs to be spread.
വളരെ നല്ല , തികച്ചും വിഭിന്നമായ ഒരു ചിത്രീകരണം . പുതിയൊരറിവ്. ഈ വെത്യസ്തത വളരട്ടെ.നന്നാവട്ടെ. അഭിനന്ദനങ്ങൾ . ഇതിനെ കൂട്ടിലടച്ച് വളർത്തുന്നത് നിയമപരമായി തെറ്റാണെന്ന് തോന്നുന്നു.❤
ഏതായാലും ഇതുപോലെ വീഡിയോ നിര്‍മിച്ച് ധനം സംഭാധിക്കുന്നത് ഭയങ്കരം. 75 വയസുള്ള ഞാന്‍ വീടിന്റെ അടുത്തുള്ള വട്ട മരത്തിന്റെ പോടില് കുട്ടി ആയിരുന്നപ്പോ കൈ ഇട്ടു പിടിച്ചിട്ടുണ്ട്. അതിനു ഇനും അനും മൂങ്ങ എന്നാണ് പേര്. അതിന്റെ പേരും മാറ്റി. ഹഹഹ
സാധാരണ മരിക്കാൻ കിടക്കുന്ന ആൾക്കാർ ഉള്ള വീട്ടിൽ പ്രാർത്ഥനകളുമായി ബന്ധുമിത്രാധികൾ ഉണ്ടാകും രാത്രിയുടെ ഏകാന്തതയിൽ ഇ കിളിയുടെ കരച്ചിൽ നന്നായി കേൾക്കാനും സാധിക്കും. അപ്പോൾ ഇതിന്റെ കരച്ചിലും മരണവും ആയിട്ടു ബന്ധപ്പെടുത്തി കഥകൾ മെനയാൻ എളുപ്പമാണ്. കൂടെ ഉള്ള കൂട്ടുകാരന്റെ ചാനൽ കൂടി പരിചയപെടുത്താമായിരുന്നു..
സുനാമി പോലെയുള്ള ദുരന്തങ്ങൾ വരുന്നത് മുൻകൂട്ടി അറിയാൻ മൃഗങ്ങൾക്കും പക്ഷികൾക്കും സാധിക്കുന്നു എന്നത് ഇപ്പോൾ എല്ലാവരും അംഗീകരിച്ച പരമ സത്യമല്ലേ അതുപോലെ ഡോക്ടർമാരും മുൻകൂട്ടി മരണത്തെ ഒക്കെ വിലയിരുത്തി പറയുന്നുണ്ട് ചില പക്ഷികൾക്കും അത്തരം വിവരം പ്രകടിപ്പിക്കാൻ സാധിക്കുമെന്നത് അസംഭവ്യം ഒന്നുമല്ല🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
വീഡിയോ മുഴുവനായും കണ്ടതിനുശേഷം മാത്രം അഭിപ്രായങ്ങൾ, സംശയങ്ങൾ,കമന്റുകൾ ആയി എഴുതാൻ ശ്രദ്ധിക്കുക
കാലന്‍ കോഴി എന്ന പേര് പലര്‍ക്കും അറിയാമെങ്കിലും ഇതിനു പിന്നിലുള്ള കഥകള്‍ എന്തെല്ലാം ആണെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. കണ്ടെത്തിയിട്ടുള്ള 14 ഇനം മൂങ്ങകളുടെ വര്‍ഗത്തില്‍ പെടുന്ന ഒന്നാണ് കാലന്‍ കോഴി എന്ന പേരില്‍ അറിയപ്പെടുന്നത്. മോട്ടിള്‍ഡ് വുഡ് ഔള്‍ എന്നാണ് ഇതിന്റെ നാമം.
മൂങ്ങയേക്കാള്‍ വലുപ്പവും വൃത്താകൃതിയിലുള്ള മുഖവും ഇവയുടെ പ്രത്യേകതയാണ്. വളഞ്ഞതും കൂര്‍ത്തതുമായ കൊക്ക് ഭയം തോന്നിപ്പിക്കുന്ന കണ്ണുകളും കാലന്‍ കോഴിയുടെ പ്രത്യേകതയാണ്. ഉയര്‍ന്ന മരങ്ങളിലാണ് ഇവ കൂട് കൂട്ടുന്നത്. ഇവയ്ക്ക് ഒരു ഗരുഡനോളം വലിപ്പം വരും
ഈ എപ്പിസോഡ് ചെയ്യാൻ tricks ചാനലിനെ സഹായിച്ച
Keralas wilderness ചാനലിന്റെ ലിങ്ക് 👇
youtube.com/@keralas_wilderness
ഇന്നും അസ്ഥികൾ കക്കി വെക്കാറുണ്ട് ഞാൻ പഠിച്ച സ്കൂളിൽ ഞങ്ങടെ ക്ലാസ്സ് റൂമിൽ നെഞ്ചിന്റെ മുകളിൽ ഒക്കെ കക്കി വെക്കാറുണ്ട്.... വെള്ളി മൂങ്ങയാണ് ഓട് ഇട്ട കെട്ടിടം ആണ്....
@@thanfeez369😅😮😅😅
ചെമ്പോത്തിനെ പറ്റി ഒരു വീഡിയോ ചെയ്യോ
ഞങ്ങളുടെ നാട്ടിൽ ഇതിന് പേര് 'കുറ്റിച്ചൂളൻ' എന്നാണ്
നത്ത് എന്ന് വിളിക്കും
ചെറുപ്പത്തിൽ ഒരു പാട് പ്രാവശ്യം ഈ പക്ഷിയുടെ കരച്ചിൽ കേട്ടു പേടിച്ചിട്ടുണ്ട്. ഇപ്പോഴാണ് നേരിട്ടു കണ്ടതും സത്യം മനസ്സിലായതും. ഒരു പാട് നന്ദിയുണ്ട്. Thanks
🎉
മിടുക്കൻ !!!😂😂😂
Me too. When returning home by foot after second show!
ഇതാണ് -നത്ത്
@@Differentmadecreative Nathu has nothing to do with Kaalam Kozhi
കെട്ടുകഥകളിൽ പേടിച്ച് പുതപ്പ് മൂടി കണ്ണടച്ച് ഉറങ്ങിയ രാത്രികൾ 😢
എന്തൊക്കെ പറഞ്ഞാലും വല്ലാത്ത രസമായിരുന്നു ആ കാലം
Pandu ee shabdavum
thudarnnu naaya oaliyidunna shabdavum,
kooriruttum, thoraaththa
mazhaym,praayamaayavar
parayunna kadhakalum
bhayathinte veliyettam thanne undakkaarundaayir
unnu.innurasakaramaaya
orma,annum rare, innu ee shabdam theere illaathhaa
yi .ippozhum midhuna- Karkidaka maasangalil
ormikkaarundu.
അതെ
❤
❤
ശരിയാ...
കാലൻ കോഴി കേൾക്കാൻ തുടങ്ങിയിട്ട് 45 കൊല്ലമായി... കാണാൻ പറ്റിയല്ലോ!😊😊😊😊😊
ദെയിവം ഇല്ല അപ്പോൾ അല്ലേ.😂നിമിത്തം അത് തെറ്റ് പിന്നെ, ഗ്രഹ നിലകൾ ഗ്രഹണo അതിന്റെ മാറ്റാങ്ങൾ പിന്നെ ഇ ആപത്തു വരുബോൾ ജീവികളിൽ മുൻകൂട്ടി അറിയുന്നത് സയൻസ് 😂okkkk...... അപ്പോൾ രാമായണം എന്ന പുസ്തകത്തിലെ ലാഗ??? പിന്നെ കടമറ്റത്തു കത്തനർ ഉടായിപ്പ് ആണോ??? അതോ എഴുത്തുകാരൻ എഴുതിയത് ആണോ??? പിന്നെ യേശു ഉടായിപ്പു ആണോ അതും ഒരു മിദ്യ ആണോ??? അപ്പോൾ പിന്നെ ഇ അയോദ്യ പിന്നെ മധുര അവശിഷ്ട്ടം കടലിൽ കണ്ടത് ഉടായിപ്പാണോ????? ഇ വള്ളുവരോ???? അല്ലെഗിൽ ഔവ്വയർ ഉടായിപ്പു ആണോ????? അകത്യർ ഉടായിപ്പാണോ?????? നിമിത്തം അത് തെറ്റാണോ???? അതിനു കാരണം ആകുന്നതു തെറ്റാണോ????? നിത്യയവ്വനം കിട്ടാൻ ഉള്ള മരുന്നുകൾ കണ്ടുപിടിചവർ ഉടായിപ്പാണോ????? ഇത്രയും മിദ്യ ആണെന്ന് തെളിയിച്ചാൽ ഞാൻ വിശ്വസിക്കാം പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അവകാശം അഗീകരിക്കു പ്ലീസ് 🙏🙏🙏🙏
Zoo il nd
@@nithasen ണ്ടോ !
@@nithasen എവിടെയാ
@@aiswaryaaishu3238 thrissur മൃഗശാല ..
കാലൻ കോഴിയെ കാട്ടി തന്നതിൽ വലിയ നന്ദി ❤
വളരെ നല്ല episode. ഒരു വശത്ത് നല്ല അറിവ് ഉള്ളവരായി ഭാവിക്കുമ്പോഴും അന്ധവിശ്വാസങ്ങൾക്കു വളരെ വളക്കൂറുള്ള മനസ്സ് ആണ് മലയാളിയുടെ...
നല്ല അറിവ് പകർന്നു നൽകുന്ന വീഡിയോ. എന്റെ 5 വയസ് മുതൽ (1970 മുതൽ) കേട്ടുതുടങ്ങിയതാ . എന്റെ മുത്തശിയാണ് ഇത് പോലെയുള്ള കഥകളുടെ ആള്😅. ആ പേടിയും വിശ്വാസവും മാറാൻ 20 വർഷത്തിൽ കൂടുതൽ വേണ്ടി വന്നു😊
,h
.
Same പിച്
കാലൻ കോഴി കേൾക്കാൻ വേണ്ടി അമ്മൂമ്മ പറയും വാക്കത്തി അടുപ്പിൽ വെക്കു എന്ന്... അപ്പോ അവിടുന്ന് പോകും
രാവണനെ വധിക്കാൻ ഒരു കൂട്ടി ജനിച്ചു എന്നു രാവണൻ അത് അറിയുകയും . ആ കുട്ടിയെ കൊന്ന് കളയാൻ രാവണൻ തീരുമാനിച്ചു ആ കുട്ടിയെന്നു കളയുവാൻ വേണ്ടി രാവണൻ വിട്ടതാണ് ഈ പക്ഷിയെ .എന്നും ഒരു കഥയുണ്ടു.
At last, കാലന്‍ കോഴിയെ close up ല്‍ കണ്ടു..
Thank you very much.
തറവാട്ടിൽ പോകുമ്പോൾ രാത്രികളില്‍ ഈ കൂവൽ കേട്ടിട്ടുണ്ട്..
I somehow relate it with the death of my great grandmother,
അന്നും ഇന്നും ഈ കൂവൽ പേടിയാണ്...
ഒരു മാധ്യമത്തെ ഏറ്റവും കൂടുതൽ ഉപകാരപ്രദമായി വിനിയോഗിക്കുക എങ്ങനെയെന്ന് കാണിച്ചു തരുന്നു... പ്റിയഫാസിൽ, നിങ്ങളെ പ്റതി അഭിമാനിക്കുന്നു 👍😄.
നന്ദി ചേട്ടാ... രാത്രി ആയാൽ ഇതിന്റെ സൗണ്ട് കേട്ട് പേടിക്കാത്ത ഒരു ദിവസം ഇല്ല ☺️
ഈ പക്ഷിയെ കുറിച്ചു അറിയാനുള്ള വലിയ ആഗ്രഹം സ്വാധിച്ചു , വളരെ സന്തോഷം ,
പക്ഷിയെ മറ്റുപക്ഷികളിൽ നിന്നും രക്ഷിച്ച മോനും / ചാനലിനും അഭിനന്ദനങ്ങൾ
കാലൻ കോഴിയെ കാട്ടി തന്നതിന് സന്തോഷം ❤
ഞങ്ങളുടെ നാട്ടില് ഇതിനെ കുറ്റിചൂലാൻ എന്നും വിളിക്കും
Palakkad
കുറ്റി ചൂളാൻ ആണ്.
Malappuram
അടുത്തുനിന്നു കൂവിയാൽ മരണം അകലെ നിന്ന് കേൾക്കും എന്നാണ് അന്ധവിശ്വാസം, ഈ അവസരത്തിൽ ഞാൻ എന്റെ അച്ചമ്മയെ ഓർത്തുപോകുന്നു 😇, ചെറുപ്പത്തിൽ ഒരുപാട് കെട്ടുകഥകൾ ഇതിനെക്കുറിച്ചു പറഞ്ഞു തന്നിട്ടുണ്ട്, ഇപ്പഴും എനിക്ക് ഈ പക്ഷി കരഞ്ഞാൽ പേടിയാണ്, 🏃♀️🏃♀️, ഇനിയുള്ള തലമുറക്കെങ്കിലും ബോധം ഉണ്ടാവട്ടെ
സത്യം - ഓർമ്മ വന്നു. അമൂമ്മയെ
സത്യം..
@@rabiak549 ende husnde achammayum aal cheriya kuty avumpol iganthe kadathal paraghu koduthirunu.ipolum athoke sathyam anena etan viswasikunath.ethra tiruthan nokitum no raksha.athupole elathilum antha viswasam anu.enik ithonum kelkunathe Kali aanu
@@malavikamalu6414😂
ഫിലോസഫി ഒക്കെ കൊള്ളാം എങ്കിലും പൂർവികർ പറഞ്ഞത് മുഴുവൻ സാങ്കല്പികം ആണെന്ന് ധരിയ്ക്കരുത് .മനുഷ്യന് അറിയാത്തതു പലതും പക്ഷി മൃഗാദി തുടങ്ങിയവയ്ക്കു മുൻകൂട്ടി അറിയാം ഉദാ : സുനാമി ഉണ്ടാവുന്നതിനു മുൻപ് തന്നെ കടൽത്തീരത്തുള്ള ഉറുമ്പുകളും , PAKSHI KALUM അവിടെ നിന്നും കൂടി മാറിപ്പോയി എന്ന സത്യം നാമെല്ലാം ശാസ്ത്ര കാരന്മാരുടെ കുറിപ്പുകളിൽ വായിച്ചിട്ടുള്ളതാ നു ഏതായാലും ഈ ജീവിയെ പരിചയ പ്പെടുത്തിയതിനു നന്ദി
കാലൻ കോഴി and കാട്ട് പൂച്ച ( പാക്കാൻ ) കുട്ടിക്കാലത്ത് ഒരുപാട് പേടിപ്പിച്ച രണ്ട് ജീവികൾ.. Childhood memmories.
😮😮😂😂
Sathym
ആദ്യമായി കാലൻ കോഴി യെ കണ്ടു thanks 🙏🏻🙏🏻
എനിക്കൊരു മുയൽ ഉണ്ടാർന്നു.ഒരുവട്ടം അതിനെ നായ കടിച്ചു കീറാൻ നോക്കിയപ്പോൾ ഞാൻ അതിനെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയി.അതിനു ശേഷം അത് ങ്ങങ്ങളെ വിട്ട് എവിടേക്കും പോയിട്ടില്ല ❤
കാട്ടുമുയൽ ആണോ?
Hats off you ikka❤ ഈ തലമുറയ്ക്ക് താങ്കളുടെ ഓരോ വീഡിയോയും ഒരു മുതൽകൂട്ടാണ്👏👏👏✌️👍
നല്ല വീഡിയോ👌👌 എൻടെ അമ്മ ഈ പക്ഷിയെ പറ്റി പറഞ്ഞു തന്ന കഥ ഞാൻ വിശ്വസിച്ചിരുന്നു ഇതിൻടെ കരച്ചിൽ കേട്ടാൽ ഭയവും ഉണ്ടായിരുന്നു ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് ആ ഭയം മാറിയത്😊thanks a lot bro ❤❤❤
ചെറുപ്പ കാലത്ത് പകർന്നു കിട്ടിയ ഭയം മാറ്റിയെടുക്കാൻ ഈ അറിവ് ഏറെ പേർക്ക് പ്രയോജനപ്പെടും എന്ന് ഉറപ്പ്..ഈ ശബ്ദത്തിൻ്റെ ഉടമയെ നേരിൽ കാണാൻ അവസരം തന്നതിന് thanks..
👍👍👍❤️❤️❤️💪💪💪 ഫാസിൽ ഭായി തച്ചൻ കോഴി കൂവുമ്പോളൊക്കെ ആളുകൾ മരിച്ചിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് ആരും ജീവിച്ചിരിക്കില്ലായിരുന്നു 😅😅😅
ദെയിവം ഇല്ല അപ്പോൾ അല്ലേ.😂നിമിത്തം അത് തെറ്റ് പിന്നെ, ഗ്രഹ നിലകൾ ഗ്രഹണo അതിന്റെ മാറ്റാങ്ങൾ പിന്നെ ഇ ആപത്തു വരുബോൾ ജീവികളിൽ മുൻകൂട്ടി അറിയുന്നത് സയൻസ് 😂okkkk...... അപ്പോൾ രാമായണം എന്ന പുസ്തകത്തിലെ ലാഗ??? പിന്നെ കടമറ്റത്തു കത്തനർ ഉടായിപ്പ് ആണോ??? അതോ എഴുത്തുകാരൻ എഴുതിയത് ആണോ??? പിന്നെ യേശു ഉടായിപ്പു ആണോ അതും ഒരു മിദ്യ ആണോ??? അപ്പോൾ പിന്നെ ഇ അയോദ്യ പിന്നെ മധുര അവശിഷ്ട്ടം കടലിൽ കണ്ടത് ഉടായിപ്പാണോ????? ഇ വള്ളുവരോ???? അല്ലെഗിൽ ഔവ്വയർ ഉടായിപ്പു ആണോ????? അകത്യർ ഉടായിപ്പാണോ?????? നിമിത്തം അത് തെറ്റാണോ???? അതിനു കാരണം ആകുന്നതു തെറ്റാണോ????? നിത്യയവ്വനം കിട്ടാൻ ഉള്ള മരുന്നുകൾ കണ്ടുപിടിചവർ ഉടായിപ്പാണോ????? ഇത്രയും മിദ്യ ആണെന്ന് തെളിയിച്ചാൽ ഞാൻ വിശ്വസിക്കാം പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അവകാശം അഗീകരിക്കു പ്ലീസ് 🙏🙏🙏🙏
മരിച്ചിട്ടുണ്ട് 😒പേടി ഉണ്ട്
അല്ല ഇത് കൂവുമ്പോൾ മനുഷ്യർ മാത്രമേ മരിക്കു,..!!
മറ്റു ജീവികൾക്കൊന്നും ഇത് ബാധകമല്ലേ?
@@raginkuttu തച്ചൻ കോഴി കൂവിയാൽ ആളുകൾ "മരിക്കും" മറ്റുള്ള ജീവികൾ കൂവിയാൽ അവ മരിച്ച് കറിയായി പ്ലേറ്റിലാവും ശേഷം വയറ്റിലും
@@Alapanam528 പേടിക്കണം
ട്രിക്സിന്റെ നിരവധി വീഡിയോകളിൽ തികച്ചും വ്യത്യസ്ഥമായ വീഡിയോ. So. good
പാവം ഒരു തെറ്റും ചെയ്യാതെ പേരു ദോഷം കേട്ട പക്ഷി
"ആ ചീത്തപ്പേര് ഇവിടെ കരിമ്പൂച്ചക്കും കാട്ടുകോഴിക്കും വരെയുണ്ട്".
ഇയ്യോബിന്റെ പുസ്തകം (സിനിമ)
ഇത് കാണുന്ന അന്തവിശ്വാസം കൊണ്ട് മാത്രം ഇപ്പോഴും ജീവിക്കുന്ന പച്ചക്കാള (grass hopper ).
Sheriyane
Ethu ano kaalan kozhi🤔
Padanam parayunundu maranathe neril ariyan kazhivu indu nu
അന്ധവിശ്വാസങ്ങളുടെ കലവറ ആണ് നമ്മുടെ കേരളം 🤣🤣🤣
കഥകളിൽ മാത്രം കേട്ടിട്ടുള്ള കാലൻ കോഴിയെ കാട്ടിതന്നതിനു
Thnqq chettaa ☺️
Ullathaanu bro
Njan ithinte kooval kettidatholam 3 divasathinullil maranavum keetittund
@@rinshamol6389 Anoo njn kettite illaa ee sound....
Ethu moonga malampull anu kalankozhi ennu evide parayunnu
@@rinshamol6389enikk ithil oru vishwasavum illa but njan ith rathri kettal pittennum veluppiney oru maranam kettirikkum ath 💯 kettirunnittund ippo kore nalayitt ingane illa
Great 👏👏👏
ഇനിയെങ്കിലും നാം കാലൻ കോഴി എന്ന രീതിയിൽ ഒരു കാലൻ എന്ന രീതിയിൽ കാണുന്ന മനുഷ്യർക്ക് ഒരു തിരിച്ചറിവ് ഉണ്ടാവട്ടെ..
അന്ധവിശ്വാസം ആണെന്നറിയാം എന്നാലും ഇതിന്റെ കരച്ചിൽ കേൾക്കുമ്പോൾ ഇപ്പോഴും പേടിയാണ്. കുഞ്ഞിലേ കേട്ട കഥകൾ മനസ്സിന്റെ ഉള്ളിൽ കിടക്കുന്നു.
പൂഅ പൂഅ എന്ന് കേട്ടപ്പോൾ പാണ്ടിപ്പടയിലെ സലിം കുമാറിനെ ആണ് ഓർമ്മവന്നത്😂
എന്തൊരു പാവം കോഴി(മൂങ്ങ)😢
😂
😂
😂😂
😂😂
😅😅😅😅😅😅😅😅😅😅
വളരെ വിഞാന പ്രധമായ വിഡിയോ ചെയ്ത നിങ്ങൾ ഇരുവരെയും അഭിനന്ദിക്കുന്നു. അന്യം നിന്ന് പോകുന്ന പക്ഷികളെ സംരക്ഷിക്കുന്നതിന് ഈ അറിവുകൾ സഹായിക്കും. തീർച്ച.
നല്ല ഒരു വിവരണം കേൾക്കാൻ കഴിഞ്ഞു. സന്തോഷം .... ഇത് ഞാൻ Share ചെയ്യുന്നു അങ്ങനെ കുറേപ്പേരുടെ തെറ്റിദ്ധാരണ മാറട്ടെ🙏❤️
മലപ്പുറം പാണ്ടിക്കാട് ഞങ്ങളുടെ നാട്ടിൽ ഇതിനെ കുറ്റി ചൂളാൻ എന്നാണ് പറയുന്നത്. ചെറുപ്പത്തിൽ ഇതിന്റെ സൗണ്ട് കേട്ടിട്ട് ഒരുപാട് പേടിച്ചിട്ടുണ്ട് 😅. thankyou fasilka❤
സുഹുതേ കുറ്റിച്ചൂലാൻ എന്നല്ലേ
@@abdullafarooq1358പല നാട്ടിലും പല പേരാ.. എന്റെ നാട്ടിലും ഇതിനെ കുറ്റി ചൂളാൻ എന്നാ പറയുന്നത്...
അതെ
പാവം പക്ഷിക്കുഞ്ഞൻ❤❤Thanks Nikhil for saving it❤❤
ഈ പക്ഷിയെ നേരിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു ഫാസിൽക്ക. അത് കാണിച്ചു തന്നു വളരെ ഉപകാരം
രാത്രിയുടെ നിശബ്ദതയിൽ ഇതിൻറെ സ്വരം കേൾക്കാൻ അതിമനോഹരമാണ്🎉 അന്ത വിശ്വാസം ഇല്ലാത്ത ഞാൻ
ഇത് കരയുന്നത് കേൾക്കുമ്പോൾ പേടിയാണ്... ഒരു മരണം നടന്നിരിക്കും എന്നു പണ്ട് കാലങ്ങളിലെ പറഞ്ഞു കേൾക്കുന്നത് കൊണ്ടാണ്... ഇടക്ക് അത് സത്യവും ആവാറുണ്ട്..
ഏതായാലും ഇത്രയും പറഞ്ഞു തന്നതിന് നന്ദി 🙏🏼
അതേ... സത്യമാകാറുണ്ട്..
M
പണ്ട് 66 വർഷത്തിന് മുമ്പ് മോരും കൂട്ടി എന്റെ അമ്മ എന്നെ ഭക്ഷണം കഴിപ്പിച്ചത് ഈ പക്ഷിയുടെ കരച്ചിൽ നമ്മുടെ പറമ്പിലെ മാവിൻകൊമ്പിൽ കേൾക്കുമ്പോഴാണ്... ഓർമകളിലേക്ക് എന്നെ നയിച്ചതിനു നന്ദി...
അതെ എൻ്റെ അമ്മയും എനിക്ക് ആഹാരം തന്നത്ത് ഇത് പോലെ ആയിരുന്നു.
അതെന്തിനാ മോരും കൂട്ടി ഭക്ഷണം തരുന്നത്
അപ്പൊ അത് ഒരുദിവസം കരഞ്ഞില്ലെങ്കിൽ അന്ന് ഭക്ഷണം കഴിക്കില്ല 😁🤭
66 കൊല്ലം മുന്നേ ബർഗർ ഇല്ലാത്തത് കൊണ്ട് @@udayasree7635
Moongaye pole
ഇതിന്റെ ശബ്ദം കേട്ട് പേടിച്ച് ഉറങ്ങാൻ ഒരു സുഖമാണ്
Pinna superaaa ente ammooo😮😮😅😅
ശരിയാ 😂😂😂
😂😂
Ee pakshiyide shabdham ipozhum kelkumbol bhayankara pediyan😢
😮
കാലനെ വരെ ഇണക്കിയ നിഖിലെ നീയാണ് ശെരിക്കും കാലൻ. പൊളിച്ചു മുത്തേ.
കാലൻ കോഴി, പുള്ള് എന്നിവ ഒരുപാട് പഴി കേട്ട പക്ഷികൾ.
പുള്ള് ?
@@darsanapramod രാത്രി വന്നു ശബ്ദം ഉണ്ടാക്കുന്ന ഒരു ചെറിയ പക്ഷി ചെറിയ കുട്ടികളെ തളർത്തി കളയും എന്നാണ് വിശ്വാസം.. ഇതിനെ ഓടിക്കാൻ അടുപ്പിൽ ഉപ്പു കല്ല് വരിയിടും അപ്പോൾ ഉണ്ടാകുന്ന ശബ്ദത്തിൽ പേടിച്ചു പോകും തീ കൊള്ളി എടുത്തു ഏറി യഞ്ഞാൽ ഇവ പേടിച്ചോടും എന്നൊക്കയാണ് വിശ്വസം.
@@darsanapramod നത്ത്
@@kalippan. athalla... Pulline patti enth ahn?
@@darsanapramod നത്തിന്റ കുരക്കലും ആൾക്കാരെ ഭയപ്പെടുത്തിയിരുന്ന്🙄
I am 69. In my life I am seeing this kaalam kozhi for the first time. Anyway I did not have any superstitions about this bird; but could not see it at all. Thanks to Fazil and Nekhil.
ഞാൻകഥകളിൽ ഒക്കെയാണ് വായിച്ചിരുന്നത് അത്ഥരാത്രി കൂവുന്ന കോഴിയാണ് കാലൻ കോഴി എന്നാണ് കരുതിയിരുന്നത് പുതിയ ഒരറിവ് മനസിലാക്കി തന്നതിന് നന്ദി അറിയത്തവർക്ക് മനസിലാക്കാൻസാധിച്ചു❤
കാലൻ കോഴിയെ പറ്റി പറഞ്ഞു തന്നതിന്
ഒരുപാട് നന്ദി 🙏
Very good bro...
അന്ധവിശ്വാസികൾക്ക് തിരിച്ചറിവുണ്ടാകട്ടെ..
നല്ല അവതരണം.. തീർച്ചയായും വളരെ ഉപകാരപ്രദമായ വിവരങ്ങൾ.. Really great bro.. congratulations...
നല്ല പ്രസന്റേഷൻ നല്ല അവതരണം 👍👍🙏🙏
പാവം ♥️ ജീവി ഇതിനെ കുറിച്ച് ധാരാളം തെറ്റിധാരണകൾ സമൂഹത്തിനുണ്ട്. നിങ്ങളുടെ ഈ പ്രോഗ്രാമിലൂടെ ശരിയായ ഒരുഅറിവ് എല്ലാവരിലേക്കും എത്തട്ടെ. ഇതിനെ ഭയപ്പെടാതെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയട്ടെ ♥️. നിങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 👍
നല്ല അവതരണം
നല്ല ശൈലി
നല്ല കുറെ അറിവുകൾ
നല്ല ഉഗ്രൻ ശബ്ദം
നല്ലോണം ശ്രദ്ധിക്കണം
നല്ല പേടിയുണ്ട് കേൾക്കുമ്പോൾ
ഒരു അഞ്ചുവർഷം മുൻപ് ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് തുടർച്ചയായി രാത്രി സമയങ്ങളിൽ ഈ പക്ഷിയുടെ ശബ്ദം കേൾക്കാറുണ്ടായിരുന്നു ഞാൻ ശബ്ദം കേൾക്കുമ്പോൾ കുറെ ശ്രമിച്ചുനോക്കി ഇതിനെ നേരിൽ കാണാം ടോർച്ച് എടുത്ത് അടിക്കുമ്പോഴേക്കും അത് പോകും എന്തായാലും ഇപ്പോൾ ഇതിനെ കാണാനും ഇതിൻറെ കൂടുതൽ വിവരങ്ങൾ അറിയാനും കഴിഞ്ഞു ഇതുപോലെ ഒരു വീഡിയോ ചെയ്തതിന് വളരെ നന്ദി
പാവം കാലൻ കോഴി അതിന്റെ ഒരു ജന്മം ഇങ്ങനെ ആയതിൽ വിഷമം തോനുന്നു ആ മോനെ എന്തൊരിഷ്ടം അതിനും ഒരു മനസുണ്ട് 🙏🏿♥️♥️♥️👌👍🙏🏿
കാലെൻ...കോഴിയെ ,കാണാൻ കഴിഞ്ഞതിൽ സന്തോഷം
അന്ധവിശ്വാസത്തിന് പിന്നിലെ യാ. ഥാർ ത്ഥ്യം മനസ്സിലാക്കി തന്നതിന് നന്ദി❤
ആ പാവം കാലൻകോഴിയെ കാണിച്ചു തന്ന രണ്ടു പേർക്കും അഭിനന്ദനങ്ങൾ. എത്ര തലമുറകൾ അതിൻ്റെ ശബ്ദം കേട്ട് വിറച്ചിട്ടുണ്ടാവും. പാവം പക്ഷി അതിന് ഇനി ധൈര്യമായി കൂവാം
ഇതിനെ കുറ്റിചൂളൻ എന്നും പറയും 👍🏻
കുറ്റിചുലാൻ എന്ന് പറയുന്നത് ആൺപക്ഷിയെ ആണ് ഞങ്ങളുടെ നാട്ടിൽ (പാലക്കാട്)
അത് വേണ്ട ssslc പേര് മതി
Koovakadan
ഇതിനെ കുറിച്ച് ഒരുപാട് അന്തവിശ്വാസങ്ങൾ ഉണ്ട്
ദെയിവം ഇല്ല അപ്പോൾ അല്ലേ.😂നിമിത്തം അത് തെറ്റ് പിന്നെ, ഗ്രഹ നിലകൾ ഗ്രഹണo അതിന്റെ മാറ്റാങ്ങൾ പിന്നെ ഇ ആപത്തു വരുബോൾ ജീവികളിൽ മുൻകൂട്ടി അറിയുന്നത് സയൻസ് 😂okkkk...... അപ്പോൾ രാമായണം എന്ന പുസ്തകത്തിലെ ലാഗ??? പിന്നെ കടമറ്റത്തു കത്തനർ ഉടായിപ്പ് ആണോ??? അതോ എഴുത്തുകാരൻ എഴുതിയത് ആണോ??? പിന്നെ യേശു ഉടായിപ്പു ആണോ അതും ഒരു മിദ്യ ആണോ??? അപ്പോൾ പിന്നെ ഇ അയോദ്യ പിന്നെ മധുര അവശിഷ്ട്ടം കടലിൽ കണ്ടത് ഉടായിപ്പാണോ????? ഇ വള്ളുവരോ???? അല്ലെഗിൽ ഔവ്വയർ ഉടായിപ്പു ആണോ????? അകത്യർ ഉടായിപ്പാണോ?????? നിമിത്തം അത് തെറ്റാണോ???? അതിനു കാരണം ആകുന്നതു തെറ്റാണോ????? നിത്യയവ്വനം കിട്ടാൻ ഉള്ള മരുന്നുകൾ കണ്ടുപിടിചവർ ഉടായിപ്പാണോ????? ഇത്രയും മിദ്യ ആണെന്ന് തെളിയിച്ചാൽ ഞാൻ വിശ്വസിക്കാം പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അവകാശം അഗീകരിക്കു പ്ലീസ് 🙏🙏🙏🙏
ഒരു ആന്തവിശ്വാസം പറയാമോ പുള്ളി പറഞ്ഞ ഒന്ന് അല്ലാതെ 😂
@@നിത്യഹരിതനയകൻമതം
@@robot6341പക്ഷിയോ 🥴
സത്യകഥ എന്താണെന്ന് വെച്ചാൽ മിക്ക ദിവസങ്ങളിലും നമ്മൾ മരണവാ ർത്തകൾ കേൾക്കാറുണ്ട് അതിൽ മിക്കതും നമ്മൾ സാധാരണ രീതിയിൽ മൈൻഡ് ചെയ്യാതെ വിടുന്നു... കാലൻ കോഴി കൂവിയാൽ മരണം നടക്കുമെന്ന ഒരു ധാരണ നമ്മളുടെ മനസിൽ കയറി ഇരിക്കുന്നത് കൊണ്ട് കാലൻ കോഴിയുടെ ശബ്ദം കേൾക്കുന്ന ദിവസം നമ്മൾ ഓർത്തിരിക്കും... അന്ന് നടക്കുന്ന മരണങ്ങളും ....
12:56...രാത്രിയെങ്ങാനും ഒറ്റക്ക് ഇതിനെ കണ്ടാലുള്ള അവസ്ഥ.😮സിവനെ.... 🤐
കാലൻ കോഴിയെ പറ്റി പറഞ്ഞു തന്നതിന്
ഒരുപാട് നന്ദി....................കാലൻ കോഴി കേൾക്കാൻ തുടങ്ങിയിട്ട് 45 കൊല്ലമായി
കുറ്റി ചൂലാൻ എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയാറ്
ചെറുപ്പത്തിൽ ഒരുപാട് ദിവസം ഉറക്കം പോയിട്ടുണ്ട് പേടിച്ച് എന്തായാലും നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷം😊😊
മലപ്പുറം ആണോ 👍
@@peace806 അല്ല പാലക്കാട് മലപ്പുറം ബോർഡർ ആണ്
'കൊള്ളിക്കുറവൻ' എറണാകുളത്ത് ചില പ്രദേശങ്ങളിൽ ഈ പേരിലാണ് അറിയപ്പെടുന്നത്.
ശരിയാണ്
ഞാനൊക്കെ ചെറുപ്പത്തിൽ ഏറെ ഭയപ്പെട്ട ശബ്ദമാണ് കാലൻകോഴി അടുത്ത് കൂവിയാൽ അകലെ മരണം എന്നാണ് പറഞ്ഞിരുന്നത്. ദൂരെ നിന്ന് വേണ്ടപ്പെട്ട ഒരാളുടെ മരണവാർത്ത അറിയും എന്നായിരുന്നു ഭയപ്പെടുത്താൻ പറഞ്ഞിരുന്നത്. ഏതായാലും ജീവിതത്തിൽ ആദ്യമായി കാലൻ കോഴിയെ കാണാൻ അവസരമൊരുക്കിയതിന് നന്ദി
വളരേ സന്തോഷം ഈ വീഡിയോ തന്നതിന്ന് 🙏ഞങ്ങളുടെ അമ്മ ക്കു ഇത് കരഞ്ഞാൽ മരണം കേൾക്കും എന്നാണ്,,, പിന്നെ പ്രധാനമായും ഈ പക്ഷിക്കു ഒരു കാൽ ഇല്ലാത്രേ,, ആ,, തെറ്റുധാരണ മാറി,, അമ്മക്ക് ഈ വീഡിയോ കാണിച്ചുകൊടുത്തു,,, ഇപ്പോഴും ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല,,, എന്നിരുന്നാലും very thanks,, കൂട്ടുകാരെ 🙏🥰
പാവം ആ പക്ഷി എന്ത് ക്യൂട്ട് ആണ് 👍👍👍
ഇതിന്റെ ശബ്ദമായിരിക്കും അന്ധവിശ്വാത്തിന് ഒരു കാരണം.
👍ഇങ്ങനെ ഒരറിവ് പകർന്നു തന്നതിന് താങ്ക്സ് ❤️കുഞ്ഞു നാളിൽ കേട്ട കഥയിൽ ഇന്നും ഇത് സുഖകരമായ ഒരു പേടിയാണ്. വീട്ടിലെ മാവിൻ കൊമ്പിൽ ഇരുന്നു കരയാറുള്ളപ്പോഴൊക്കെ ഒന്നു കാണാൻ ശ്രമിച്ചിരുന്നെങ്കിലും ഇതു വരെ കാണാൻ കഴിഞ്ഞിരുന്നില്ലായിരുന്നു. ഇപ്പഴാ കണ്ടത് 😁
കുറെ നാളായി യൂട്യൂബിൽ search ചെയ്യണം എന്ന് വിചാരിക്കണ്. ഇതിപ്പോ വീഡിയോ എന്നെ തേടി വന്നു താങ്ക്സ് ബ്രോ 👍🏻
Respect for the boy❤ nammalkk ithupole oro jeevikale kittumbole nammal athine kurich padikkan sremikkarullu❤
ചെറുപ്പത്തിൽ എന്റെ അച്ഛമ്മ ഒരുപാട് പറഞ്ഞിട്ടുണ്ട്.."കാലൻ കോഴിയുടെ കരച്ചിൽ രാത്രി കേട്ടിരുന്നു, വല്ല മരണ വാർത്തയും ഇനി കേൾക്കാം.." അച്ഛമ്മ പറഞ്ഞു കഴിഞ്ഞതും എന്റെ അച്ഛൻ വന്നു അതു ശരി വക്കും.."ശരിയാ അമ്മേ ഞാനും പോവ പോവ എന്നു കേട്ടിരുന്നു.." അടുത്ത രണ്ട് ദിവസങ്ങൾക്ക് ഉള്ളിൽ ഏതെങ്കിലും മരണ വാർത്ത കേൾക്കുകയും ചെയ്യും..അത് അങ്ങനെ ഒരു കാലം..ആ സമയം കുട്ടികൾ ആയിരുന്നപ്പോൾ വിശ്വസിച്ചിരുന്നു. ഇന്ന് തിരിച്ചറിവ് ആയി..ഇനിയുള്ള തലമുറ സത്യം സത്യമായി മനസിലാക്കട്ടെ...അന്ധവിശ്വാസം പൊളിക്കാൻ താങ്കളെ കഴിഞ്ഞേ ലോകത്തു വേറെ ആരും ഉള്ളു...ഫാസിൽക്ക ❤
മനുഷ്യമൃഗ സംഘട്ടനതിന് എതിരെ പ്രവർത്തിക്കുന്ന Kerala's Wilderness എന്ന പേരിൽ ഞങ്ങൾ ആരംഭിച്ച channel ലൂടെ ഞങ്ങളുടെ പ്രവർത്തനത്തിന് താങ്കളും അണിചേർന്നതിൽ സന്തോഷം.. 🌿♥️
രണ്ട് വർഷം മുൻപ് ഞാൻ പുറത്ത് വിട്ട എൻ്റെ പൂർണ അനുഭവങ്ങൾ അറിയാൻ എൻ്റെ channel ലേക്ക് ക്ഷണിക്കുന്നു..🕊️🌿♥️
കടവുളെ നീങ്കളാ..💥💥😮
നല്ല അറിവ്. നായ ഓരിയിടുന്നത് പ്രേതത്തിനെ കണ്ടിട്ടാണെന്നും കാലനെ കണ്ടിട്ടാണെന്നും പറയുന്നത് ഇപ്പോഴും കേൾക്കുന്നുണ്ട്.
ഒരു പുതിയ അറിവുകൂടി കിട്ടി
നന്ദി
പൂവ - പൂവ എന്നു പറഞ്ഞപ്പോൾ പാണ്ടി പടയിലെ സലിം കുമാറിനെ ഓർമ വന്നവർ - ലൈക്ക്
😁😁
മനുഷ്യ മെമ്മറിയിൽ നിന്നും ഈകാലഘട്ടത്തിലും അന്ധത... മാറിയിട്ടില്ല ബ്രോ 👍❤🥰🥰👏
Excellent work. എൻ്റെ വീട്ടിലെ മാവിൽ 2 കാലൻകോഴികൾ സ്ഥിരതാമസക്കാരാണ്. പകൽ എപ്പോഴും മരക്കൊമ്പിൽ ഇരിക്കുന്നതു കാണാം.
The highest form of knowledge is empathy towards another living being....glad there are people like you out there❤
ഈ കഥകൾ കേട്ട് എന്തേരം പേടിച്ചതാ 😮..
പാവം മൂങ്ങ 🤭
എന്റെ. വീടിനടുത്തുള്ള. ക്ഷേത്രത്തിന്റെ. പിന്നിലുള്ള. കാട്ടിൽ. ഈ. പക്ഷിയുണ്ട്. അതുകൊണ്ട്. ഇതിനെ. നേരിൽ. കാണാൻ. കഴിഞ്ഞിട്ടുണ്ട്.... മൈസൂർ. Zoo ൽ. ഉണ്ട്. 👍👍🙏🙏👌👌സുധി. എറണാകുളം.
എന്റെ വീടിന്റെ അടുത്ത് ജാതി മരത്തിൽ ഇത് രണ്ടെണ്ണം ഈ ഓഗസ്റ്റ് വരെ ഉണ്ടായിരുന്നു...ഞാൻ ഇതിനെ close ആയി observe ചെയ്യാറും ഉണ്ട്... ഇത് ഇണയെ വിളിക്കുന്നത് ആണ്... പക്ഷെ സഹോദര വ്ശ്വസിച്ചാലും ഇല്ലെങ്കിലും ഇത് കഥ പറയുന്നത് പോലെ അക്ഷരം പ്രതി ശരിയാണ്
വളരെ നല്ല അവതരണം.. .. പ്രേത കഥ കളി ൽ നിറഞ്ഞുനിൽക്കുന്ന ഈ പക്ഷിയെ പരിചയ പ്പെടുത്തിയതിനു വളരെ നന്ദി 🎉👍🥰
വളരെ വ്യത്യസ്തമായ വീഡിയോ സൂപ്പർ👍
ഇതിനെ കാണിച്ചുതന്നതിനും. വിവരണങ്ങൾ തന്നതിനും വലിയനന്ദി 👍👍👍👍👍👍👍
Thanks bro for doing this video. I am a wildlife photographer. I tried to spot this bird many times to photograph it. But never got a chance. This kind of awareness needs to be spread.
ആ വിളി കേൾക്കുമ്പോൾ ഒരു ഞെട്ടൽ, ഒരു കുളിരു എനിക്ക് അനുഭവപ്പെടാറുണ്ട്. അതെ ഫീലിംഗ് ഇപ്പോഴും...
റെക്കോർഡിങ് സൂപ്പർ...
വളരെ നല്ല , തികച്ചും വിഭിന്നമായ ഒരു ചിത്രീകരണം . പുതിയൊരറിവ്. ഈ വെത്യസ്തത വളരട്ടെ.നന്നാവട്ടെ. അഭിനന്ദനങ്ങൾ .
ഇതിനെ കൂട്ടിലടച്ച് വളർത്തുന്നത് നിയമപരമായി തെറ്റാണെന്ന് തോന്നുന്നു.❤
പോവാം പോവാംന്ന്. ഞാൻ എങ്ങോട്ടും ഇല്ല 🤥
കാലൻ കോഴികൾ കൂകി .. എത്ര ഭയാനകം ... എത്ര ദയനീയം .....
കോഴി പാമ്പ് എന്നതിനെ പറ്റി ഒരു video ചെയ്യുമോ bazil bhai❤
ഈ അറിവ് പകർന്നു തന്ന sir 🤝 bigg salute
ഏതായാലും ഇതുപോലെ വീഡിയോ നിര്‍മിച്ച് ധനം സംഭാധിക്കുന്നത് ഭയങ്കരം. 75 വയസുള്ള ഞാന്‍ വീടിന്റെ അടുത്തുള്ള വട്ട മരത്തിന്റെ പോടില് കുട്ടി ആയിരുന്നപ്പോ കൈ ഇട്ടു പിടിച്ചിട്ടുണ്ട്. അതിനു ഇനും അനും മൂങ്ങ എന്നാണ് പേര്. അതിന്റെ പേരും മാറ്റി. ഹഹഹ
എന്തൊക്കെ കഥകളാല്ലേ ഓരോരുത്തരും അടിച്ചിറക്കുന്നത്
അത് വിശ്വസിക്കാൻ വേറെ കുറെ മണ്ടന്മാരും 😂😂
സാധാരണ മരിക്കാൻ കിടക്കുന്ന ആൾക്കാർ ഉള്ള വീട്ടിൽ പ്രാർത്ഥനകളുമായി ബന്ധുമിത്രാധികൾ ഉണ്ടാകും രാത്രിയുടെ ഏകാന്തതയിൽ ഇ കിളിയുടെ കരച്ചിൽ നന്നായി കേൾക്കാനും സാധിക്കും. അപ്പോൾ ഇതിന്റെ കരച്ചിലും മരണവും ആയിട്ടു ബന്ധപ്പെടുത്തി കഥകൾ മെനയാൻ എളുപ്പമാണ്. കൂടെ ഉള്ള കൂട്ടുകാരന്റെ ചാനൽ കൂടി പരിചയപെടുത്താമായിരുന്നു..
ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ ഇനിയും തുറന്നു കാട്ടുക...🙏🙏
കുട്ടിച്ചുളാൻ ആണ്... മലപ്പുറം, വണ്ടൂർ .... പറയുന്നത്. 👍👍👍👍
വളരെ നല്ല ഒരറിവാണ് താങ്കൾ വിശദീകരിച്ചത്
ഈ പക്ഷിയുടെ ശബ്ദം കേട്ടില്ലെങ്കിലും ദിവസവും എത്ര മരണങ്ങൾ കേൾക്കുന്നു....
Congrates dear for #2 trending.. Truth always triumphs.🎉
പൂവാ പൂവാ 😂പാണ്ടിപ്പട സലിംകുമാർ ഡയലോഗ് ഓർമ വന്നു 😂
8:10 .. ഇരുട്ടത്തിരുന്ന് കണ്ട് ഞാൻ 🤯..
സത്യം പറ നിങ്ങളിത് പേടിപ്പിക്കാൻ വേണ്ടി ഇട്ടത് അല്ലേ.
സുനാമി പോലെയുള്ള ദുരന്തങ്ങൾ വരുന്നത് മുൻകൂട്ടി അറിയാൻ മൃഗങ്ങൾക്കും പക്ഷികൾക്കും സാധിക്കുന്നു എന്നത് ഇപ്പോൾ എല്ലാവരും അംഗീകരിച്ച പരമ സത്യമല്ലേ അതുപോലെ ഡോക്ടർമാരും മുൻകൂട്ടി മരണത്തെ ഒക്കെ വിലയിരുത്തി പറയുന്നുണ്ട് ചില പക്ഷികൾക്കും അത്തരം വിവരം പ്രകടിപ്പിക്കാൻ സാധിക്കുമെന്നത് അസംഭവ്യം ഒന്നുമല്ല🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
😍 ഒരു നല്ല അറിവ്.. 👍🏽👍🏽
കുട്ടിക്കാലത്ത് പലരും കഥകൾ പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട് ☺️
കൃഷിയും വിളകളും നശിപ്പിക്കുന്ന എലികളെയും മറ്റും ഇരയാക്കുന്ന ഈ പക്ഷി സത്യത്തിൽ നമുക്ക് ഉപകാരമാണ്. വെറുതെ അതിനെ കുറിച് ഓരോന്ന് പറയുന്നു. പാവം 🙄