സ്നേഹം എന്ന് കാര്യം മനുഷ്യർക്ക് അറിയില് എല്ലാ സ്വന്തം മാക്കണം എന്ന വിചാരം മാത്രം എറെ സ്നേഹിക്കേണ്ടത് പക്ഷികളെയും മ്യഗങ്ങളെയും ചെടികളെ എക്കളെ എന്നിവയെയാണ് സ്നേഹിക്കേണ്ടത്❤
ജീവിതത്തിൽ ഇതുപോലെ തന്നെയാണ്. ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്ത. ചില വ്യക്തികളോട് നമുക്ക് ഒരു. ഒരു പ്രത്യേകത ഇഷ്ടവും വാത്സല്യവും. നമുക്ക്. എന്നുള്ളതാണ് സത്യം
2018 പ്രളയത്തിൽ ഞങ്ങളുടെ കോഴിക്കൂട്ടിൽ വെള്ളം കയറി. അതെ കൂട്ടിൽ തന്നെയാണ് കോഴിയും താറാവ് ഉം ഉണ്ടായിരുന്നത്. രാത്രി പ്രതീക്ഷിക്കാതെ വെള്ളം കയറിയതിനാൽ അന്ന് കൂട്ടിൽ നിന്നും അവരെ മാറ്റാൻ കഴിഞ്ഞില്ല. കൂടിന്റെ വാതിൽ തുറന്നിട്ടിരുന്നു. പിറ്റേന്ന് താറാവ് എല്ലാം രക്ഷപെട്ടിരുന്നു പക്ഷെ ഒരു കോഴി ഒഴികെ എല്ലാ കോഴികളും ചത്തു പോയി. പിന്നീട് ആ കോഴി താറാവിന്റെ കൂടെ മാത്രമേ നടക്കാറുള്. താറാവിന്റെ സഹായത്തോടെ ആയിരിക്കാം അന്ന് ആ കോഴി രക്ഷപെട്ടുണ്ടായിരിക്ക
അവനെ അവന്റെ വിശാലമായ ലോകത്തേക് അവർ തുറന്ന് വിട്ടല്ലോ അവിടെ ആണ് സ്നേഹം ❤
Yes .... correct❤❤❤
Parrot nesting is offense by wildlife act..
ഇല്ലെങ്കിൽ വനം വകുപ്പ് പൊക്കും
തത്തയെ തുറന്നു വിട്ട്
പക്ഷെ കോഴിയെ കാല് കെട്ടിയിട്ട് 😢😢😢
ബാലരമയിലും കളിക്കുടുക്കയിലും മാത്രം കാണാറുള്ള സൗഹൃദം 🥲❤️
Sathym ❤
അതെ😊
Avare orikkalum verpirikkaruthe❤
@@SumaDevi-n2qyes
💄
മനസ്സിന് സന്തോഷം നൽകുന്ന അപൂർവ്വം കാഴ്ചകളിൽ ഒന്ന്
❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തിന്റെ കഥകൾ കേൾക്കാനും അറിയാനും എന്തൊരു അനുഭൂതിയാണല്ലേ. ഹാപ്പി മൊമെന്റ്‌സ് 🥰🥰🥰
എത്ര മനോഹരം ഈ കാഴ്ച ❤️😍
അവരും അവരുടെ ലോകവും. എത്ര സുന്ദരം 🥰
അവന് സംരക്ഷണം നല്‍കി പറക്കാന്‍ കരുത്ത് നല്‍കി അവനെ വിശാലമായ ലോകത്തേക്ക് പറത്തി വിട്ട യാഥാര്‍ത്ഥ സ്നേഹം ..❤❤
കോഴിയെ കാല് കെട്ടിയിട്ട് സംരക്ഷിക്കുന്നതല്ലേ അതിലും വലിയ സ്നേഹം
തിരിച്ചു വന്നെങ്കിലും അതിനെ സ്വാതന്ത്ര്യമാക്കി വിട്ടില്ലേ അതിനു ഈ വീട്ടുകാരോട് ബഹുമാനം ❤️
ഒരു പാട് സന്തോഷം തരുന്ന ഒരു കാഴ്ച മാഷാ അല്ലാഹ്
എത്ര സുന്ദരമീ ഭൂമി' ഈ ജീവജാലങ്ങളും
പൂച്ചയെ ശ്രെദ്ധിക്കണം കേട്ടോ.. എവിടേലും ഒളിഞ്ഞു പിടിക്കാൻ സാദ്യത നല്ലോണം ഉണ്ട് ♥️♥️♥️
😂
എന്തൊരു ഭംഗി കാണാൻ ♥️♥️
വെളുത്ത കൊഴിയായത് നന്നായി, കറുത്തതു എങ്ങാനും ആയിരുന്നെങ്കിൽ എൻ്റെ പൊന്നോ ആ അസത്യഭാമ സുന്ദരി അക്ക പ്രശനം ഉണ്ടാക്കിയേനെ....ദൈവം കാത്തു
😂😂😂പിന്നേ പാവം ജീവ ജാലങ്ങൾ...
😭😮
😂😂
ഇന്നത്തെ.. മനസ്സ് നിറഞ്ഞ കാഴ്ച..
😢😢😢😢😢😢😰
കോഴി സ്നേഹിച്ചു വളർത്തിയാൽ നമ്മളുമായി നല്ല സ്നേഹം ആണ്
Athe..❣️nannayi koottu koodum
Sheriya ❤
👍
Sathiyam enikum ond. Prathgich. Mutta. Kozhikalokka
സത്യം
മനുഷ്യത്തം മരവിച്ച മനുഷ്യർക്ക് പാഠം ഉൾക്കൊള്ളാൻ 👍
പൂവങ്കോഴിയെ ഉപദ്രേവിയ്ക്കല്ലേ അവൾക്കു കൂട്ടായി അവനിരിയ്ക്കട്ടെ 🙏.. 🙏.. 🙏
താത്തമ്മ പെണ്ണിന് കോഴി സാ വാരി ഇഷ്ടം
Male parret, not female.
ഇവരെ പിടിക്കല്ലേ ട്ടോ. എന്നുവെച്ചാൽ അവനെ കറിവെക്കരുത് എന്ന്
മനോഹര കാഴ്ച ❤
മനുഷ്യർക്ക് അത്തരം സൗഹൃദം ഇല്ല😅
Manushyane. Para. Manushyanthanbe
സത്യം മനുഷ്യന് തമ്മിൽ ഒരു സൗഹൃദ സ്നേഹമൊന്നുമില്ല ഇതെങ്കിലും കണ്ടു പഠിക്കട്ടെ എല്ലാവരും❤,😂
@@monstergamer1539😅
😅. നിങ്ങൾ ആരാണ് . നിങ്ങൾക്ക് ഒരു ലൈക്ക് ലിസ്റ്റ് ഉണ്ടോ?
എനിക്ക് കോഴി സ്നേഹം വേണം😅
മരണം കൊണ്ട് അല്ലാതെ വേർപിരിയാതെ ഇരിക്കട്ടെ 🙌😊
Avoooooo 😂😂😂😂
🥰🥰🥰കാണുമ്പോൾ മനസ്സിന് ഒരു സുഖം.. പണ്ട് ബാലരമ. ബാലമംഗളം കളിക്കുടുക്ക ഒക്കെ ചിത്രം നോക്കാൻ തന്നെ ഒരു സുഖമായിരുന്നു. 🥰🥰❤️❤️❤️👌🏻
സ്നേഹം എന്ന് കാര്യം മനുഷ്യർക്ക് അറിയില് എല്ലാ സ്വന്തം മാക്കണം എന്ന വിചാരം മാത്രം എറെ സ്നേഹിക്കേണ്ടത് പക്ഷികളെയും മ്യഗങ്ങളെയും ചെടികളെ എക്കളെ എന്നിവയെയാണ് സ്നേഹിക്കേണ്ടത്❤
വളരെ സന്തോഷവും മനസിനു കുളിർമയും തരുന്ന വാർത്ത ❤ മനുഷ്യൻ കണ്ടും കേട്ടും പഠിക്കേണ്ടത് 🥰🥰
എത്ര മനോഹരമായ കാഴ്ച❤
രണ്ട് പേർക്കും ആയസും ആരോഗ്യവും കൊടുക്കട്ടെ 😘
❤
❤
സൗഹൃദം. ദീർഘനാൾ ഊട്ടിയുറപ്പിക്കാൻ കഴിയട്ടെ!
രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤❤❤
ഇതുപോലെ മനുഷ്യരും പരസ്പരം സ്നേഹിരുന്നെങ്കിൽ 😍
നല്ല സ്നേഹവും പരിരക്ഷണവും കൊടുത്താൽ പക്ഷി മൃഗങ്ങളോളം സ്നേഹം മനുശ്യനുപോലും ഉണ്ടാകില്ല
ആ പൂവൻ കോഴിയെ കൊടുക്കല്ലേ അവർ അങ്ങനെ സന്തോഷം ആയി ജീവിക്കട്ടെ 🥰🥰❤️❤️❤️😘😘😘
അവരെ പിരിക്കരുതേ. അവർ അങ്ങനെ സുഹൃത്തുക്കളായി സന്തോഷമായി ജീവിക്കട്ടെ ❤️❤️
ബുദ്ധിയില്ലാത്ത ജീവികൾക്കിടയിൽ സ്നേഹമുണ്ട്.എന്നൽ മനുഷ്മ്മർക്കിടയിലെ ഇല്ലാത്തതുള്ളൂ 😅😅💯
അത് വരച്ചു കാണിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ ....❤❤❤❤❤❤
Avooooo😂
Nalla family aanu, Avaru Athine Paripalichu, Nalla Manasu 🥰❤🌹
❤
വളരെയദികം സന്തോഷം നാൾക്കുണാ കാഴ്ച ❤❤❤❤❤❤❤❤❤❤❤❤❤👍👍
എന്താ പറയുക.... കണ്ണ് നനഞ്ഞു.....😢❤❤❤❤
ഇപ്പോൾ മനുഷൃർ മറക്കുന്നത്, മൃഗങ്ങൾ കാണിച്ചു തരുന്നു....🐔❤🐦
മൃഗങ്ങളുടെ സ്നേഹം ഒരു ഒന്നൊന്നര സ്നേഹമാണ്
Vanam vakup kandal case edukkum.. thookki kollum..
.
.
Ingane aarum paranjilla . 😊
Njan aayittu onnu paranjatha.. 😂😂😂
Veruthe..
( Orupad santhosham. Avarude sneham.. ❤)
നല്ല കാഴ്ച്ച... അവർ എന്നും അങ്ങനെ നടക്കട്ടെ, ജീവൻ പോകും വരെ. ആരും ഉപദ്രവിക്കല്ലേ
ഇതു കണ്ടെങ്കിലും മനുഷ്യൻ പഠിക്കട്ടെ 👍
True..... Seen in Russian mall shooting
ഇത് വളരെ സന്തോഷകരമായ കാര്യമാണ്
എന്റെ വീട്ടിലും ഉണ്ട് ഒരു അണ്ണാൻ കുഞ് വിശക്കുമ്പോൾ ഭക്ഷണം കഴിക്കാൻ എന്നും വരും 🥰
❤❤
Thanks for the visuals
മനുഷ്യർക്ക് ഇല്ലാത്തതാണ് ഒത്തൊരുമ അത് മിണ്ടപ്രാണികളിൽ മാത്രമേ കാണുകയുള്ളു അതാണ് നമ്മൾ ഈ കാണുന്നത് 😍😍😍 കാണാൻ കണ്ണിനു ഇമ്പം ഉള്ള കാഴ്ച 😍😍😍
അ കോഴിയെ വെട്ടി കറി വെക്കല്ലെ..😢🙏
എന്താ ഒരു സ്നേഹം .....മനുഷ്യർ ഇത് കണ്ടു പഠിക്കണം ....എന്ത് ഭംഗി നിന്നെ കാണാൻ .....
മനുഷ്യൻ കണ്ടു പഠിക്കട്ടെ കൊല്ലും കൊലയും നിത്യ സംഭവമായ ഈ ലോകത്ത് നന്മയുടെ ഒരു സ്പർശം 🤲🤲🤲
സ്നേഹവും സൗഹൃദവും കരുതലുമായി ഇവരങ്ങനെ നടക്കട്ടെ 🌹👏🏻❤
പൂച്ചയില്ലാത്ത സ്ഥലമാണോ 🤔
Onnum parayuvaan vaakkukal ellaaaa.... athrakkum manoharam eee kazhcha🥰🥰🥰🥰🥰🥰🥰🥰❤️❤️
Story,editing, reporting ,,superrr❤
മനോഹരം 😍😍😍
കണ്ണിനും മനസ്സിനും കുളിർമ്മ തരുന്ന അതി മനോഹര കാഴ്ച്ച😅
നല്ല വാർത്തകൾ
മനോഹരമായ കാഴ്ച ❤👌
അതിശയം.... ഇങ്ങനെ ഒരു സൗഹൃദം
Pavam kunjungal
❤❤❤❤❤god bless both
🙏🙏🙏
എന്തൊരു അതിശയകാഴ്ച... മുത്തുമണികൾ ആരോഗ്യത്തോടെ ഇരിക്കട്ടെ 🥰🥰🙏🏻
Wonderful 😲✨,❤❤❤❤❤
സ്നേഹിക്കാനും വഞ്ചിക്കാനും അറിയുന്ന ബുദ്ധിജീവികൾ മനുഷ്യർ
അതി മനോഹര കാഴ്ച 👍
വളരെ മനോഹരമായ കാഴ്ച
One of the best reports narration I’ve ever heard❤
എത്ര മനോഹരമാണ്
Thatha +kozhi=thozhiii❤
😅🎉
😂❤
Sasi +kujaladhee =kongress
പേര് കേട്ട് എനിക്ക് ചിരി വന്നു😂😂😂കുങ്ങുണു
ജീവിതത്തിൽ ഇതുപോലെ തന്നെയാണ്. ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്ത. ചില വ്യക്തികളോട് നമുക്ക് ഒരു. ഒരു പ്രത്യേകത ഇഷ്ടവും വാത്സല്യവും. നമുക്ക്. എന്നുള്ളതാണ് സത്യം
കളങ്കമില്ലാത്ത സ്നേഹം 🥰🥰❤️❤️❤️🥰🥰🥰
Super👍🇮🇳❤❤❤
Super ❤
നല്ല അവതരണം, നല്ല കാമറ 👍👍
2018 പ്രളയത്തിൽ ഞങ്ങളുടെ കോഴിക്കൂട്ടിൽ വെള്ളം കയറി. അതെ കൂട്ടിൽ തന്നെയാണ് കോഴിയും താറാവ് ഉം ഉണ്ടായിരുന്നത്. രാത്രി പ്രതീക്ഷിക്കാതെ വെള്ളം കയറിയതിനാൽ അന്ന് കൂട്ടിൽ നിന്നും അവരെ മാറ്റാൻ കഴിഞ്ഞില്ല. കൂടിന്റെ വാതിൽ തുറന്നിട്ടിരുന്നു. പിറ്റേന്ന് താറാവ് എല്ലാം രക്ഷപെട്ടിരുന്നു പക്ഷെ ഒരു കോഴി ഒഴികെ എല്ലാ കോഴികളും ചത്തു പോയി. പിന്നീട് ആ കോഴി താറാവിന്റെ കൂടെ മാത്രമേ നടക്കാറുള്. താറാവിന്റെ സഹായത്തോടെ ആയിരിക്കാം അന്ന് ആ കോഴി രക്ഷപെട്ടുണ്ടായിരിക്ക
ഇവർ നമുക്ക് കാണിച്ചു തരുന്നു, രാജ്യത്തിന് സ്നേഹത്തിന്റെ ആവശ്യകത... 💐💐💐💐
Manoharamaya kazhcha...manassu niranju😊
കളങ്കമില്ലാത്ത സ്നേഹം❤
Sneehathinte vila 👌👌👌👌👌🤗ithu manusyan kandyu padikyatte ❤
തത്തമ്മടെ വിചാരം താനും ചങ്ങായി യെ പോലെ കോഴി ആണെന്നാവും 😊❤️
കോഴി നെ കൊടുക്കരുത് കൊല്ലാൻ അത് മാത്രമേ പറയാൻ ഉള്ളു
അവർ എപ്പോഴും കൂട്ടായിരിക്കട്ടെ❤❤
ദൈവമേ അതിശയം തന്നെ 🙏🙏🙏🥰
മനുഷ്യൻ ഇത് കണ്ട് പടിക്കട്ടെ ❤️❤️❤️😘😘😘
വളെരെ മനോഹരമായ കാഴ്ച്ച.
സന്തോഷം നൽകുന്ന സൗഹൃദം 👍🏼👍🏼
Beautiful video thankyou so much dear ❤❤❤❤❤❤
സ്നേഹത്തിലും ഇണക്കത്തിലുമാണ് സൗന്ദര്യം. മനുഷ്യൻ മനസിലാക്കുക
പാര വെക്കാൻ മാത്രം അറിയാവുന്ന ഈ ലോകത്ത് മനുഷ്യർക്കുള്ള ഉത്തമ മാതൃക
പിണറായി സർകാരിന് അഭിവാദ്യങ്ങൾ ☝️☝️☝️☝️💪🏻💪🏻💪🏻💪🏻
😂😂😂
ഇത് പിണറായി സർക്കാരിൻ്റെ ഭരണ നേട്ടം
മൃഗങ്ങളും, പക്ഷികളും ശത്രുത അവസാനിപ്പിച്ചു മിത്രങ്ങൾ ആയി. മനുഷ്യർ മാത്രം...... 😘
ബിജെപി യും കോൺഗ്രസ്സും മാര്കിസ്റ്റും ലീഗും പറഞ്ഞു മനുഷ്യനെ ശത്രുക്കളാക്കി മതം തലയിൽ ഇഞ്ചക്റ്റ് ചെയ്തു നേതാക്കൾ എന്ന മനുഷ്യർ സുഖിച്ചു ജീവിക്കുന്നു
ഈ സ്നേഹം ഇന്നത്തെഎല്ലാ മനുഷ്യ രുംകണ്ട് പഠിക്കണം വല്ലാത്തൊരു സന്തോഷം
Excellent relationship wonderful
സന്തോഷമുള്ള കാഴ്ച
വല്ലാത്തൊരു വിസ്മയം ♥️♥️♥️♥️♥️♥️ഈ വീഡിയോ 👍👍👍👍👍
.ഹൃദയ..💕.'.."ഭേദകമായ" കാഴ്ച്ച..!!.🤩!!
Manushyar kandu padikkatte❤
യാ ..... മക്കളെ🔥🔥
ചങ്കുകൾ ❤️❤️❤️❤️
Manushyan marakkunna karyam😊😊❤❤❤❤❤❤
മലപ്പുറം ❤️